ബോബിക്ക് ജയിൽ: പണത്തിന്റെ ഹുങ്ക് തീർന്നോ? ആണഹന്തക്കേറ്റ പ്രഹരമോ? | BobyChemmanur | Super Prime Time
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- ബോബിക്ക് ജയിൽ: നിയമത്തിന് മുന്നിൽ കുഴഞ്ഞോ? ദ്വയാർഥ ഫലിതങ്ങൾ അവസാനിക്കുമോ?- സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
#BobyChemmanur #HoneyRose #PoliceCase #SuperPrimeTime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ബോച്ചേ സൂപ്പർസ്റ്റാറായി മാറി. ഇനിയും പാപങ്ങളെ സഹായിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ.
രാഹുൽ ഈശ്വർ പറയുന്നതിൽ കാര്യമുണ്ട്.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പക്ഷെ നിയമം എല്ലാവർക്കും ഒരു പ്പോലെ വേണം.
Boby ഒരു ബിസിനസ്സ് കാരനും മനുഷ്യ സ്നേഹി യും ആണ് സമൂഹത്തിനു ഗുണം ഉണ്ട് boche എത്രയും വേഗം വരട്ടെ
ഇതിനേക്കാൾ വലിയ തെറ്റ് ചെയ്തവർ ഇവിടെ വിലസുന്നു. രാഹുൽ ഈശ്വർ താങ്കൾ ശരിയാണ്
👍👍👍👍
രാഹുൽ ഈശ്വർ ❤ബോബി ചെമ്മണ്ണൂർ💪
ബോച്ചേ നിങ്ങൾ ക്ക് നിങ്ങൾ ചെയ്തു കൊടുത്ത നന്മകൾ നിങ്ങളെ സഹായിക്കും ആ സഹോദരിയുടെ വസ്ത്ര ധാരണ എന്തായാലും ഞായികരിക്കുവാൻ പറ്റുമോ ഇല്ല
നടൻമാരായ സിദ്ദിഖ്‌ഖും മുകേഷും ചെയ്തതിനെ കാൾ വല്യ കുറ്റമാണോ ബോച്ചേ ചെയ്തത്, പിന്നെ നടൻ മാർക്ക കിട്ടിയ ആനുകൂല്യ എന്തുകൊണ്ട് ബൊച്ചക്കു കിട്ടിയില്ല
@@mahamoodkp അവരെയൊക്കെ കുറിച്ചുള്ള ആരോപണങ്ങൾ വർഷങ്ങൾ പഴക്കമുള്ളത്. തെളിവുമില്ല. ഇകാര്യത്തിൽ സോഷ്യൽ മീഡിയയിൽ എല്ലാ തെളിവുമുണ്ട്.ഉന്നതമായ ഒരു സ്ഥാനം ഉണ്ടായിരുന്നത് കോമാളി വേഷത്തിലൂടെ വെറുതെ അന്തസ്സും, മാനവും കളഞ്ഞു കുളിച്ച മനുഷ്യൻ.
രാഹുൽ നിങ്ങൾ മുത്താണ് 👍🏻
Policukar 3 ennam thanne peedippichu enn aavarthich karanj paranja aa pavam malappurakkariye endye aarum orkkathad.... panavum pathrasum Ulla honey ye polullavark maathram madhiyo needhiyum nyaayavum....!
Comments kandappo mslayalikalyde manasikavastha kasttam
ഈ ചർച്ച ഒരു വലിയ പരാജയം ആണ്. സങ്കടം തോന്നുന്നു mr. അഭിലാഷ് 😭
രാഹുലെ പൊളിച്ചു 👍👍👍👍 keep it up 👊
അടിപൊളി രാഹുൽ
ഹണി റോസിൻ്റെ സിനിമകൾ എല്ലാവരും ബഹിഷ്കരിക്കുക - രാഹുൽ പറഞ്ഞത് ശരിയാണ്
പത്തു ആണുങ്ങൾ അണ്ടർ വെയർ മാത്രം ധരിച്ചു പബ്ലിക് പ്ലാറ്റ് ഫോമിൽ പ്രത്യക്ഷപ്പെടുക യാണെങ്കിൽ വസ്ത്രം ധരിക്കുന്നത് അവനവന്റെ ഇഷ്ടമാണെന്ന വാദഗതി മാറിക്കൊള്ളും
രാഹുൽ ഇശോർ അഭിനന്ദനങ്ങൾ ♥️
ഞാൻ ജനങ്ങൾക്ക് ഉപകാരമുള്ള ബോബി ചെമ്മണ്ണൂർ ഒപ്പമാണ്❤
ഉപകാരി നാളെ നിങ്ങളുടെ വീട്ടിലെ പെണ്ണിനെ പറഞ്ഞാലും നിങ്ങൾക്ക് ഓക്കേ ആകുമോ 🤔
ഒരിക്കലും ഞാൻ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിക്കുന്നതല്ല പക്ഷേ ഈ കാര്യത്തിൽ രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ് മാധ്യമങ്ങൾ ബോബി ചെമ്മണ്ണൂരിനെ വേട്ടയാടുകയാണ് കാരണം കേരളത്തിലെ ജനതകൾക്ക് അറിയാം ഒരു പരസ്യം പോലും ഇവർക്കാരും ബോബി ചെമ്മണ്ണൂർ നൽകുന്നില്ല
രാഹുൽ ❤❤❤
ഞാൻ ജനങ്ങൾക്ക് ഉപകാരമുള്ള ബോബി ചെമ്മണ്ണൂർ ഒപ്പമാണ്🫂❤️
വസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി പോരാട്ടങ്ങൾ നടത്തിയ നാട്ടിൽ.... ഇന്ന്
വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്നു... കലികാലം
അഭിലാഷിനെ അമ്മയും പെങ്ങളും ഇതുപോലുള്ള മോശം ഡ്രസ്സ്ഇടാൻ അനുവദിക്കുമോ
Edumo??
അമ്മക്കും പെങ്ങൾക്കും അനുവാദം എന്തിനാ? അവരാരും കുട്ടികൾ അല്ലല്ലോ
ചേട്ടന്റെ അമ്മയെയും പെങ്ങളെയും ആരേലും ശല്യം ചെയ്താൽ നിങ്ങൾ ആരുടെ കൂടെ നിൽക്കും?
@@noush-wg3djചേട്ടന്റെയും വീട്ടുകാർ മാന്യമായി നടന്നാൽ ആരും കമന്റ് അടിക്കില്ല 😂😂😂
@@Thusharapraseedപൊന്നു സഹോദരി...ഒന്ന് ചോദിച്ചോട്ടെ..??നിങ്ങളുടെ അച്ഛൻ..അല്ലെങ്കിൽ ഭർത്താവ്...ഒരു ഒറ്റ മുണ്ട് മാത്രം ഉടുത്ത് കൊണ്ട് വീട്ടിലും വീട്ടു പരിസരത്തും നടന്നിട്ടുണ്ടാകുമല്ലോ...അല്ലേ?ലളിതമായ ഒരു ചോദ്യം..നിങ്ങൾക്ക് അത് പോലെ മേൽ വസ്ത്രം ധരിക്കാതെ നിങ്ങളുടെ വീട്ടിലോ വീട്ടു പരിസരത്തോ നടക്കാൻ പറ്റുമോ?ഒരു ഒറ്റ മുണ്ട് ഉടുത്ത് കൊണ്ട് കൂലിപ്പണി ചെയുന്ന ഒരു സാധാരണ തൊഴിലാളിയെ പോലെ നിങ്ങൾക്ക് മേൽവസ്ത്രം ധരിക്കാതെ വീട്ടിലോ വീടിൻ്റെ പുറത്ത് I ഈ റങ്ങിയോ നടക്കാൻ പറ്റുമോ?അത് ആണ് സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള വസ്ത്രധാരണത്തിൻ്റെ വ്യത്യാസം...
ഇക്കാര്യത്തിൽമാത്രം രാഹുലിനോടൊപ്പം 👌
😂😂😂😂
വസ്ത്ര ധാരണ കണ്ടിട്ട് വികാരം വരുന്നു എങ്കിൽ അതു അയാളുടെ കുഴപ്പം ആണ്.എന്തിന് അതു് നോക്കി പുറകെ പോകുന്നു .
ഇപ്പൊ പോലീസ് കാണിക്കുന്ന ആവേശം അതു് എല്ലാം കേസുകളിലും കാണിക്കണം.അല്ലാതെ പല തന്ത മനോഭാവം ആണ് ഇത്.ഇതിലും വലുത് കണ്ണ് അടിച്ചു കാണിച്ചിട്ട് ഇതിന് ഇത്ര ആഘോഷിക്കുന്നത് ചെറ്റത്തരം.നിയമം അതു് ഒരേപോലെ ആകണം എല്ലാവർക്കും.
ആ പൊട്ടന്റെ ഒപ്പം 🤔😨
അഭിലാഷ് സൂപ്പർ 🙏 നീതി അതാണ് പ്രധാനം 👍
@@dagan1357koothilaash🤡
ആങ്കർ പറയുന്നത് ഒരു യോജിപ്പും ഇല്ല 😊
രാഹുൽ അവശിമില്ലാത്ത പല വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടങ്കിലും ഇതിൽ രാഹുൽ മാത്രമാണ് ശെരി
വർഗീയ വാതി പിസി യെ ഏത് കോടതി പൂട്ടും?
Avide Abhilash ee thantedam kanikumo?
ഒന്നും ഇല്ല.. നിങ്ങൾ ഒകെ ആണ് ശെരിക്കും പരാജയം.... 🙌
Anthe parajayam😂 bocha fan boy vanno💩
അതെ സത്യം
Yes👍🏼
മൂക്ക് താഴോട്ടുള്ള മനുഷ്യന്മാർ മുഴുവനും ബോ ചെ ആണല്ലോ അനുകൂലിക്കുന്നത് രാഹുൽ ഈശ്വർ ആരെയും ഭയപ്പെടാത്ത സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു❤❤
ഞാൻ ഒരു അധ്യാപകനാണ്. പന്ത്രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്നു. ഇന്നുമുതൽ ഞാൻ ജട്ടി മാത്രം ഇട്ടു കൊണ്ട് പഠിപ്പിക്കാൻ പോകുന്നു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ? പ്രത്യേകിച്ച് ഈ ചാനൽ ചർച്ചയിൽ പങ്കെടുത്തവർക്ക്
No, but you don't have guts
അപ്പൊ മാമന്റെ കൂടെ നിക്കും 🤣
✌️
ഇത് പറഞ്ഞ സ്ഥിതിക്ക് താങ്കൾ അധ്യാപകനല്ല. അലവലാതി ആണ്
വസ്ത്രം ഒരാളുടെ സ്വകാര്യതയാണ്... താങ്കൾ മുന്നോട്ട് പൊകൂ 😂😂😂
ഈ ചർച്ചയിൽ ഒരുകാര്യം ബോധ്യപ്പെട്ടു
അഭിലാഷ് ഒരിക്കലും ഒരു നല്ല മാധ്യമപ്രവർത്തകനല്ല
തൊഡി
ഇതുവരെ ഞാൻ ധരിച്ചത് അഭിലാഷ് ഒരു നല്ലൊരു മാധ്യമപ്രവർത്തകൻ ആയിരുന്നു എന്നാണ്. പക്ഷേ അത് ഇപ്പോൾ മാറികിട്ടി. ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ
നീതി ബോധം പോലും ... അതു ഈ നാട്ടിൽ എല്ലാർക്കും ഒരുപോലെ കിട്ടുന്നുണ്ടോ??
സപ്പോർട്ട് രാഹുൽ & ബോബി
സപ്പോർട്ട് boby ❤❤
ഒരു പുരാണ കഥാപാത്രത്തെ ഇത്രയധികം ആരാധിക്കുന്ന പോലീസുകാർക്കും പോലീസ് മന്ത്രിക്കും ബിഗ് സല്യൂട്ട്
ബോബി ചെമ്മണ്ണൂർ പറയുന്നത് ഒരു തമാശയായി കണ്ടാൽ പോരെ... സപ്പോർട് ബേബി... 🥰
Swantham amma penganmare pattiyum engane paranjal engane prathikarikanam
തമാശയല്ല ബ്രോ,
അഭിലാഷിനെ ഇഷ്ടമാണ്. പക്ഷെ, ബോച്ചേ യും രാഹുൽ ഈശ്വറും പറയുന്നതിൽ കാര്യമുണ്ട് 💕
രാഹുൽ eshwar പറന്യത് 100% ശരി
ബോബി ചെമ്മണ്ണൂർ പറഞ്ഞത്എന്താണ് എന്ന്എല്ലാവരുംകേൾക്കണംഅത്ഒരു തമാശയായിരുന്നുകരുതിയാൽ മതിപറഞ്ഞു തീർക്കാവുന്നപ്രശ്നംഉള്ളൂ
എനിക്ക് മനസിലാകാത്ത ഒരു കാര്യം കേരള ഗവണ്മെന്റ് എന്തിനു ഹണി റോസിന് വേണ്ടി ഇടപെട്ടു എന്നതാണ്?
എന്തുകൊണ്ട് നവിൻ ബാബുവിന്റെ കുടുംബത്തിനു വേണ്ടി ഈ ഗവണ്മെന്റ് ഇടപെട്ടില്ല??
ബോച്ചെ❤💪
അറസ്റ്റ് എന്ന് കേൾക്കുമ്പോഴത്തേക്ക് ഒളിച്ഛ് മാളത്തിൽ പോകുന്ന രാഷ്ട്രീയക്കാരും സിനിമ നടന്മാരും പോലെ അല്ല ബോച്ചെ..ഇവിടെ എത്ര കേസുകൾ സ്ത്രീകൾ പുരുഷ്യന്മാർക്ക് എതിരെ നടത്തി ആരെങ്കിലും അവർക്ക് ഒപ്പം നിന്നോ..
പണത്തിന്റെ ഹുങ്ക് അഭിലാഷിനും,, മാതൃഭൂമിക്കും കിട്ടീട്ടില്ല അല്ലേ... 😜
Rahul eshwar powli lovely man
അഭിലാഷ് വെറും ഹണി റോസ് ചിന്തകൻ ആയി മാറി. കഷ്ടം 😭
Yassssss
ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല അയ്യാൾ പറഞ്ഞത് തെറ്റ് ആണ് വാക്കുകൾ സുഷിച്ച് ഉപയോഗിക്കണം പക്ഷെ ഒരു വിഷയം ഉണ്ട് കഴിഞ്ഞ മാസം വരെ നമ്മൾ ചർച്ച ചെയ്ത സിനിമ ഫീൽഡ് നടന്ന ബലാൽ സംഗം കേസുകൾ എന്തായി അവർ ഒരു ദിവസ്സം പോലും അകത്ത് കിടന്നില്ല ഇതും കൂടെ ഓർക്കണം
അത് വ്യാജ കേസാണെന്ന് തെളിയിക്കുന്ന രേഖകൾ, ആ നടന്മാർ കോടതിയിൽ സമർപ്പിച്ചതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം നൽകി. ഏതെങ്കിലും സ്ത്രീ, ഒരു പുരുഷൻ തന്നെ ഉപദ്രവിച്ചതിന് ശേഷം അവനോട് പണം കടം ചോദിക്കുമോ? അവൻ അവളെ ഉപദ്രവിച്ചതിന് ശേഷം അവൾ അവന് Christmas/ New year ആശംസകൾ അയക്കുമോ? ഇതിൻ്റെ തെളിവുകൾ അവർ കോടതിയിൽ സമർപ്പിച്ചു. അതിനാൽ കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
അത് വ്യാജ കേസാണെന്ന് തെളിയിക്കുന്ന രേഖകൾ, ആ നടന്മാർ കോടതിയിൽ സമർപ്പിച്ചതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം നൽകി.
ഏതെങ്കിലും സ്ത്രീ, ഒരു പുരുഷൻ തന്നെ ഉപദ്രവിച്ചതിന് ശേഷം അവനോട് പണം കടം ചോദിക്കുമോ? അവൻ അവളെ ഉപദ്രവിച്ചതിന് ശേഷം അവൾ അവന് Christmas/ New year ആശംസകൾ അയക്കുമോ? ഇതിൻ്റെ തെളിവുകൾ അവർ കോടതിയിൽ സമർപ്പിച്ചു. അതിനാൽ കോടതി അവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
നിങ്ങളുടെ ആഘോഷം ആണ് പ്രശ്നം.... മാമാ മാധ്യമങ്ങൾ
സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത നടിക്കൊപ്പമല്ല സമൂഹത്തിന് ഗുണമുള്ള ബോച്ചേക്കൊപ്പം..❤️❤️
ആൾക്കൂട്ടത്തിന്റെ അഭിപ്രായമാണെടോ ജനാധിപത്യം നീ പൊട്ടനാണോ അഭിലാഷേ
😂😂😂
@@shinilkp8441😂😂😂😂😂
രാഹൂൽ👌👌👌👌❤️❤️❤️
Rahul💪💪💪👌👌👌👌❤❤❤
ഇന്നേവരെ പണത്തൻ്റെ അഹങ്കാരം കാണിക്കാത്ത ഒരാള് ആണ് ബോബി...അഭിലാഷ് ഒക്കെ ഇങ്ങനെ പറയാൻ എങ്ങനെ തോനുന്നു... ആൺ അഹന്ത... അത് ഒരു ആണാണ് പറയുന്നത്..
ഇനിയിപ്പോ ഹണി മോൾക്ക് ഏതു ഡ്രെസ്സ് ഇടാനുള്ള ലൈസൻസ് കിട്ടിയല്ലോ.. ആരും ഒന്നും പറയില്ല... ഇനി എന്തൊക്കെ കാണേണ്ടി വരും പടച്ചോനേ...
അയാള് ചെയ്യുന്നത് ഒരിക്കലും ഞായികരിക്കാൻ പറ്റില്ല.
പക്ഷേ നിയമം ഒരേപോലെ ആകണം .ഇതിനെക്കാൾ വലിയ തെറ്റ് ചെയ്തു പുഷ്പം പോലെ പുറത്ത് നടക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.അതുകൊണ്ട് അയാളെ ഇത്ര വേട്ട ആടുന്നത് കാണുമ്പോൾ ബാക്കി ഉള്ളവരെ കൂടി ഇതുപോലെ തന്നെ അകത്തു ആക്കണം.അല്ലാതെ അയാളെ ടാർഗറ്റ് ചെയ്ത് ഈ കാണിക്കുന്നത് ചെറ്റത്തരം തന്നെ ആണ്
നിയമം അതു് എല്ലാവർക്കും ഒരേപോലെ ആകണം ... അതു് അല്ലാത്ത നമ്മുടെ നാട്ടിൽ അയാള് ചെയ്ത തെറ്റിന് ഇത്ര മാത്രം പറയാൻ ഒന്നും ഇല്ല.
ഇതിലും വലുത് ഈ പോലീസ് കാര് എന്താ ചെയ്യുന്നത്. കാലു നക്കി നടക്കുന്നു.
നിയമം അതു ആളെ നോക്കി അല്ല . ആര് ആണേലും തെറ്റ് ആണ് എങ്കിൽ ശിക്ഷിക്കപ്പെടണം ...ഇത് ചുമ്മാ ഷോ കാണിക്കുന്നു .അതിനു കൂട്ട് നിൽക്കാൻ കുറെ എണ്ണം...
What he did used double meaning, May be for others.
അയ്യാളെ അടിച്ചൊതുക്കാൻ ഒരവസരം കാത്തിരുന്നവർക്ക് കിട്ടിയ ഒരു പൊൻത്തൂവൽ ആണ് ഈ കേസ്...
ബോബി ചെമ്മണ്ണൂർ എന്നും പാവങ്ങളുടെ നേതാവ് തന്നെയാണ്
ഈ ഹണി റോസ് ആരാണ് ബോബി പറഞ്ഞത് ശരിയല്ലേ
രാഹുൽ പറഞ്ഞത് വളരെ ശെരി ആണ് 💯💯💯💯💯💯ചാനലുകൾ എല്ലാവരും ഒരുമിച്ചു നിന്നു സത്യം മനസിലാകാതെ അല്ലങ്കിൽ മനസിലാക്കി.. മറ്റുള്ളവരെ പൊട്ടന്മാർ ആകുന്ന രീതിയിൽ ആണ് ഈ രണ്ട് ദിവസം ഞാൻ കണ്ടത്.. ബോബി കുറ്റകാരൻ ആണെങ്കിൽ ഇന്ന് ചാനലുകൾ നടത്തി ബോബിയെ ഇങ്ങനെ പറയുന്ന ആളുകളും കുറ്റകാരൻ തന്നെ ആണ്.. 💯💯💯💯💯💯💯💯
Rahul eshwar lovely man❤️
ഹണി റോസ് എവിടെയാണ് പൊതുരംഗത്ത് നിൽക്കുന്നത്
ബോബി ചെമ്മണ്ണൂർ പറഞ്ഞത് 100% ശരിയാണ് ഒരു സ്ത്രീ എന്ന നിലയിൽ ഞങ്ങളുടെ അഭിപ്രായം
എന്തോരം നീതിബോധം.❤ എല്ലാ കാര്യങ്ങളിലും നീതീബോധം ഉണ്ടായിരുന്നെന്കിൽ
RAHUL VERY CURECT ❤❤❤❤❤
ഷാരൂഖ് ഗാൻ റിമിയെ എടുത്തുയർത്തി വട്ടം കറക്കിയത് സമ്മതം ചോദിച്ചിട്ടാണോ
Athokke halal pokkal bobby cheythal haramum
അത് ശരിയാ😂😂😂
Point aanu..👍
അയാൾ എല്ലാർക്കും അന്ന് ഉമ്മ കൊടുക്കയും ചെയ്തു, അതിനൊന്നും ആർക്കും problem ഇല്ല
അഭിലാഷിൻ്റെ വാദത്തോട് ഒട്ടും യോജിപ്പില്ല രാഹുൽ പറയുന്നതിൽ കാര്യമുണ്ട്
മാധ്യമ ധർമ്മം😢😢😢😢
എന്ത് ധർമം, വിശയാസ്പതം, അതാണ് ഇന്നത്തെ പത്രക്കാരുടെധർമം, അന്യോഷണാത്മക പത്രധർമ്മം ഇന്നില്ല ബിസിനസ് മാത്രം
@@larooshlaroosh2396നെറികെട്ട ധർമ്മം ആണ് ഇപ്പൊ നടക്കുന്നത്
ചാനൽ കാർക്കു boby chemmannur കാശു ഒന്നും കൊടുക്കുന്നില്ല എന്ന് തോന്നുന്നു 😀
എനിക്ക് ഒരു സംശയം ഇയാളുടെ ജല്ലറി പരസ്സിയവും രാഷ്ട്ട്രിയക്കാർക്ക് പിരുവും കൊടുക്കാറില്ല എന്നാണ് തോന്നുന്നത്
I support Rahul Ishwar, midun vijayakumar
ഇത് Public ന് നല്ല ഒരു message നൽകുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപെട്ടു കൊണ്ടിരുന്ന ഈ കാലത്ത് ഒരു ആശ്വാസം.. Media യിൽ അനാവശ്യം പുലമ്പുന്ന വർക്ക് ചെറിയ ഒരു പേടി തോന്നാൻ സഹായകമാകും
അഭിലാഷ് താങ്ങൾക്ക് ദൈര്യം ഉണ്ടോ പിസി യെ കുറിച്ചു ചർച്ച വെക്കാൻ ..
ഈ ബ്ലാക്ക് എന്ന സിനിമയിൽ മമ്മുട്ടി പറയുന്നുണ്ട് പിടുക്ക വിറക്കും എന്ന്
അത്. യഥാർത്തത്തിൽ ഇവിടെ ഞാൻ കാണുന്നു😂😂😂
M. വിജയകുമാർ പറയാൻ അനുവദിക്കുന്നില്ല. എന്താണ് അഭിലാഷ് ഇങ്ങനെ?😂😂
വിജയകുമാർ വ്യെക്തമാണ് 👌👌
എനിക്ക് ഒന്നേ പറയാനുള്ളൂ ഇതുപോലുള്ള പരാതികൾ സാധാരണക്കാരായ പെണ്ണുങ്ങളും വന്നു പോലീസ് കേസെടുക്കുകയും നിയമപരമായി നീതി ലഭിക്കുകയും ഒപ്പം ഇതുപോലെ ചാനൽ ചർച്ചകളും വേണം
Rahul is correct 💯
രാഹുൽ ഷക്കീല സിനിമ കണ്ടിട്ടുള്ളത് കൊണ്ട് ഷക്കീലയെ പൊതുസമൂഹത്തിൽ കണ്ടാൽ പീഡിപ്പിക്കാൻ നോക്കുമോ ❓അല്ലെങ്കിൽ ഡബിൾ മീനിംഗിൽ ആയിരിക്കുമോ സംസാരിക്കുക ❓
നിയമം എല്ലാവർക്കും ബാധകമാണ് രാഹുൽ ഈശ്വർ 100% ശരി
നവീൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് നീതി കിട്ടിയില്ല ഹണി റോസിന് റോക്കറ്റ് വേഗതയിൽ നീതി പിണറായി പോലീസ് കൊടുത്തു🎉🎉🎉🎉 എന്താ കഥയല്ലെ😂
വെറുതെ സ്വന്തം വില കളഞ്ഞു കുളിച്ചു കോമാളി വേഷം കെട്ടിയാടിയ ആൾ. എത്രയോ charity ഇയാൾ ചെയ്യുന്നു, എത്ര പേർക്ക് ജോലി കൊടുക്കുന്നു. പക്ഷെ പ്രവർത്തികൾ പുള്ളിക്കു ചെറിയ കുഴപ്പമുണ്ടോ എന്ന് സംശയം തോന്നിക്കുന്ന രീതിയിൽ ആകാശത്തു കൂടെ പോകുന്ന വയ്യാവേലികൾ ഏണി വെച്ചു പിടിക്കുന്നു. ഇനിയെങ്കിലും ഒരു പാഠമാകട്ടെ പുള്ളിക്കു. ഇനിയെങ്കിലും കുടുംബത്തിന് കൂടെ നാണക്കേടുണ്ടാകുന്ന പ്രവർത്തികൾ ഒഴിവാക്കട്ടെ.
"ക്രിമിനൽ അഭിഭാഷകൻ" ആ പേര് ഇവർക്ക് ചേരുന്നു. രാഹുലും ഇങ്ങനെയായിരിക്കും അറിയപ്പെടുന്നത്. സമൂഹത്തിൽ മോശം കാര്യം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി.
Boby chammannoor❤❤❤❤
ഈ വൃത്തികെട്ട മാപ്രകൾ വാർത്തക്കും പണത്തിനും വേണ്ടി ആടിനെ പട്ടിയാകും. ബോച്ച കുറെ പണം കൊടുത്താൽ ഇവന്മാർ ഏജൻഡ മറ്റും.
അഭിലാഷ്..... Ningal😂ആരേലും സഹായിച്ചിട്ടുണ്ടോ..... ബോച്ചേ ഒരുപാടു കുടുംബങ്ങൾക് അന്നം കൊടുക്കുന്നുണ്ട്... 👍🏻👍🏻രാഹുൽ 100%
എന്തോന്ന് പൊതു രംഗം. ആനന്ദം തന്നെയാണ് ബായി.. രാഹുൽ 👍
ബോച്ചേക്കൊപ്പം ❤
Support Bobby
14 ദിവസം ജയിലിൽ അടച്ചാൽ തീരുന്നതല്ല...ഹണിയുടെ വൃത്തികേട് ✏️✏️✏️✏️✏️നീതിബോധമല്ല ✏️✏️✏️✏️കൂതിബോധമാണ് ഇപ്പോൾ കേരളത്തിൽ 🙏🙏🙏
Da vivaramkettavane cybercell ethellam watch cheyunnunde... Ariyallo Kerala policinte efficiency avar ninne veetil vannu pokkum... Athu konde ni mindathirunno
ആതിരയുടെ വാദം വ്യക്തമാണ്👍👍
മി ടു വിവാദത്തിൽ ആരോപണ വിധേയരായ ഒട്ടേറെ കലാകാരന്മാരും, ചലച്ചിത്രകാരന്മാരും, നമുക്കിടയിൽ ഇല്ലേ, അവരൊന്നും നിയമത്തിനു മുന്നിൽ വരാത്തതെന്താണ്
ദിനു വെയിൽ വന്നിരുന്നേൽ നന്നായി സംസാരിക്കുമായിരുന്നു........
മാതൃഭൂമിയുടെ ചാനലിലെ കമൻറ് ബോക്സിൽ കൂട്ടത്തോടെ വന്ന് ഹണി റോസിനെതിരെ കമൻറ് ഇടുന്നത് ബോചെയുടേയും രാഹുൽ ഈശ്വറിൻറേയും അനുയായികളാണ്. ബോച്ചക്ക് പൊതുജനങ്ങളുടെ സപ്പോർട്ട് ഉണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചെയ്യുന്നത്.
Bal bla bla bla bla
Ano.. 🤣
രാഹുൽ ആണ് ശരി ❤
Boche 👍
ഈ വിഷയത്തിൽ രാഹുൽ ഈശ്വര നോടൊപ്പം❤
*ഞാൻ ആദ്യമായാണ് രാഹുൽ ഈശ്വർക്ക് like അടിക്കുന്നത്.*
പിണറായി വിജയൻ , കേരള പോലീസ്, കോടതി, അഭിനന്ദനങ്ങൾ പണക്കാരനും പാവപ്പെട്ടവനും നിയമത്തിന് മുന്നിൽ ഒന്നാണെന്ന് ഒരിക്കലെങ്കിലും തെളിയിച്ചതിന്
രാഹുൽ നിങ്ങളാണ് ആൺകുട്ടി പതിനായിരങ്ങളായ അദ്ദേഹത്തിന്റെ ആരാദകരും ജോലിക്കാരും താങ്കൾക്കൊപ്പം പോരാടാൻ ഉണ്ടാകും.
*ഈ നടി തന്നെ ട്രിവാൻഡറും ലോഡ്ജ് എന്ന സിനിമയിൽ ദ്വായർത്ഥ പ്രയോഗം നടത്തുന്നുണ്ട്.*
ആയാൾ പണക്കാരനായതു കൊണ്ട് പല മനഷ്യർക്കും ഉപകാരപ്രദമായിട്ടുണ്ട് അതും ഈ സമത്ത് ഓർക്കണം
ഇതിൽ ഞാൻ രാഹുൽ ഈശ്വർ നു ഒപ്പം 👍👍
ബോബി ♥️♥️♥️♥️♥️♥️♥️♥️♥️
For Rahul's information, the term "criminal" is broad and applies to anyone who breaks the law,even for minor offences like not paying a speeding ticket.
ജയിൽ കുറ്റവാളികളുടെ ടൂറിസ്റ്റ് കേന്ദ്രം ആണ് 💕 ഇവിടെ ഭക്ഷണം സൗജന്യമായി കിട്ടും💕
Abhilashe Ezhunnet podey!
Rahul excellent ❤
Chemmannoor mathrubhumi kum parasiam tharunnillalle ?😝🤪😜
ഈ വിഷയത്തിൽ രാ ഹുലിനെപ്പം
മാപ്രകൾ എല്ലാം വലിയ ആനന്ദത്തിലാണ്
ഈ കമൻറ് ബോക്സിൽ ആർക്കാണ് സപ്പോർട്ട് കൂടുതൽ രാഹുൽ ഈശ്വറിന് തന്നെ
നിങ്ങൾ പറയുന്നത് ശരി ആണ് രാഖുൽ ❤