എങ്ങനെ അറസ്റ്റ് ചെയ്യാനാണെങ്കിൽ കേരളത്തിലെ തൊണ്ണൂറുശതമാനം ആൾക്കാരെയും അറസ്റ്റ് ചെയ്യേണ്ടിവരും കാരണം ഹണിയെ കുറ്റം പറയാത്ത ആൾക്കാർ കുറവാണ് ആരുടെ വസ്ത്രധാരണം ഒരു മനുഷ്യർക്ക് ഇഷ്ടമല്ല സ്ത്രീകൾക്കുപോലും ഇഷ്ടമല്ല സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളവരെ നന്നാക്കാൻ പോകാൻ നന്നാക്കാൻ ശ്രമിക്കുന്നത്
താങ്കളുടെ മാതിരി ഞരമ്പ് രോഗികളുടെ ഇഷ്ടം നോക്കി വേണമോ മറ്റ് ജനങ്ങൾ ജീവിക്കാൻ, മറ്റു രാജ്യങ്ങളിൽ എങ്ങനെ എന്നു കൂടി ചിന്തിക്കണം, അവിടെ എന്ത് വിലയിരുത്തി താങ്കളുടെ നിലപാട്
അൻവറിന്റെ കേസ് ഒന്ന് കത്തികയറി വരുകയായിരുന്നു. സർക്കാരിന് അത് തലവേദന ആകും എന്നറിഞ്ഞു അവർ നൈസ് ആയിട്ട് റൂട്ട് ഇതിലൊട്ട് തിരിച്ചുവിട്ടു. പിന്നെ കേരളത്തിൽ ആർക്കും ഇഷ്ടമുള്ള ഡ്രസ്സ് ദരിക്കാം അതിരുകവിഞ്ഞാൽ ഇത്തരം വിമർശങ്ങളെ ഉൾകൊള്ളാൻ കൂടി കഴിയണം
Boche is a big human being ❤ oru paniyum edukkathe geevikkunna chanalukarum . Shareeram expose cheythu jeevikkunna kure narikalum und nammude nattil. I support 💙 boby chemmannur❤ . Please support Boche 🙏
Comment boxile pottanmaaree nthu വിഡ്ഢിതരം ആണ് നിങ്ങൾ ഈ കാട്ടി കൂട്ടുന്നെ , ഹണി റോസ് പുണ്യവതി ആണെന്ന് ഞാൻ പറയുന്നില്ല എന്നാലും ഒരു സാമൂഹിക നന്മ കണ്ട് നമ്മൾ ഹണി റോസിന്റെ കൂടെയല്ലേ നിക്കേണ്ടത്, അപ്പുറത് നിക്കുന്ന boshe പുള്ളിയും ഈ തോനിവാസങ്ങൾ നിർത്തണം അതിനോടൊപ്പം ഈ fake profile ഉണ്ടാക്കി വൃത്തികെട്ട comment ഇടുവാൻ വേണ്ടി വരുന്ന ഓരോ മാനസിക രോഗികളും വിറയ്ക്കണം, നിങ്ങൾ honeyrose ine എതിർത്തു നിൽക്കുമ്പോൾ അവർക്കാൻ വളം ഇടുന്നെ, ദയവു ചെയ്തു ചിത്തിക്കു..
പാവം ബോച്ചേ... കഷ്ടമായിപ്പോയി..😢.. കുറ്റം തെളിയുന്നതിനു മുൻപ് ബോച്ചേ യെ തെമ്മാടി എന്നും ആഭാസൻ എന്നും ചാനലിൽ ഇരുന്നു പബ്ലിക് ആയി വിളിക്കാൻ ഇവർക്ക് എന്ത് അവകാശം.... ഇന്ന് ബോചയെ ആഭാസൻ എന്നു വിളിച്ച ഓരോരുത്തർക്കും എതിരെ കേസ് കൊടുക്കണം ബോച്ചേ.... അതും നിയമത്തിൽ വരും
BOBY CHEMMANUR രിന് BIG SALUTE ✨⭐, ലാവലിൻ കേസിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല ജയകൃഷ്ണൻ മാസ്റ്ററുടെ മരണ കാര്യത്തിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല അങ്ങിനെ ഒരുപാട് കേസ് പോലീസ് കാണുന്നില്ല നവീൻ ബാബു സ്വയം മരിക്കില്ല എന്ന് ബഹുഭൂരിപക്ഷം, Honey Rose ൻെറ നഗ്ന ചിത്രങ്ങൾ അവരുടെ കൈകളിൽ ആണ് ഉള്ളത്......
This is the DOWNFALL of honey rose and the RISE of BOBBY CHEMANUR. This man is a victim of dirty Kerala politics. She has asked for her downfall very well herself.
ബോച്ചെയുടെ നല്ല വശങ്ങൾ പരാമർശിക്കുന്ന ഒരു മാധ്യമവുമില്ല, അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു, ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ബിസിനസ്സിൽ ജോലി ചെയ്യുന്നു, ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ബിസിനസ്സ് കാരണം ജീവിക്കുന്നു. ഈ നടി എന്താണ് ചെയ്യുന്നത്.
Charity , social service ഒന്നും അസഭ്യം പറയാനും ചെയ്യാനുമുള്ള ലൈസൻസ് അല്ല.അങ്ങനെ എങ്കിൽ നിയമസംവിധാനത്തിൻ്റെ ഒന്നും ആവിശ്യമില്ലല്ലോ.... എല്ലാവരും ഓരോ കുറ്റങ്ങൾ ചെയ്തിട്ട് charity ചെയ്താൽ മതിയല്ലോ.
അദ്ദേഹം ഇതൊന്നും വലിയ കാര്യമായി പറയുന്നതല്ല അദ്ദേഹം നല്ല ഹൃദയത്തിൻ്റെ ഉടമയാണ് തമാശയായി പലതും പറയുന്നുണ്ട് എന്നു മാത്രം നക്നത പ്രദർശിപ്പിച്ചു പണം ഉണ്ടാക്കുന്ന എല്ലാവർക്കും പോലീസും ഭ്യന്തരവും കോടതിയും ചില അഭാശ മാരും കൂട്ടിനുണ്ടാവും എന്ന താം
രാമൻ പിള്ള വക്കീൽ ആയിട്ടാണ് ബോബി ജയിലിൽ പോയത്.. രാഘുൽ ആയിരുന്നെങ്കിൽ കോടതിയിൽ രണ്ട് മൂന്ന് നിയമം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ബോബിയെ നിസാരമായി പുറത്ത് എടുത്തേനേ....
ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.
ഏതോ ബുദ്ധിമാൻറെ തലയിൽ ഉണ്ടായതാണന്നു തോന്നുന്നു ഒരാൾ മാത്രം ബോചെയോടൊപ്പം അതും രാഹുലിനെ പോലെ സംസാരിക്കുന്ന ഒരാൾ എന്നാലല്ലേ ഡിബേറ്റ് ഒക്കെ ചൂട് പിടിക്കുള്ളു ജനം ടീവിക്ക് മുമ്പിൽ കുത്തിയിരിക്കും 😂😂എന്റെ തോന്നൽ മാത്രം

ഇവനൊക്കെ അനുകൂലമായി പോസ്റ്റ് ഇടുന്ന ആളുകൾ മനസിലാക്കണ്ട ഒരു കാര്യം ഉണ്ട് നിങ്ങൾ ഒരു സമൂഹജിവി ആണ് എന്ന കാര്യം ഇവന്റെ വീഡിയോയോസ് കണ്ടാൽ അറിയാം എത്ര ത്തോളം വികലമായ മനസിന്റെ ഉടമയാണ് എന്ന് ഇത് നമ്മൾ വിചാരിക്കുന്ന പോലെ ഡബിൾ മിനിംഗ് ഒന്നും അല്ല കാര്യം ഇവൻ വേറെ ഉദ്ദേശത്തിൽ ആണ് കാര്യങൾ നിക്കുന്നത് അത് നടക്കാൻ വേണ്ടി എത് വഴിയും നോക്കും ഇവനെ അറിയുന്നവർക് അറിയാം കാര്യങ്ങൾ
Kerala is a place with its own unique cultural dynamics. As an American citizen working for a corporate company, I notice that many women wear a variety of clothing styles, including skirts and fitted tops. However, commenting on someone’s appearance, even if you know them well, can lead to serious consequences, such as losing your job or facing legal action. Body shaming is a significant issue in Western countries, and I feel that other parts of India may approach this topic differently than Kerala. It's concerning that educated individuals like Rahul view natural expressions of style as unethical. I encourage everyone to embrace a more open-minded perspective; after all, we are living in the 21st century.
സിദ്ധീഖ് ഇക്ക ക്ക് ഒളിത്താവളം ഒരുക്കിയ കേരള പോലീസ്... Boche ക്ക് വേണ്ടി നിയമ സഭാ യില്‍ പിടി ഉള്ള ആരും ഇല്ലാതെ പോയി.... ഇരട്ട ടാപ്പ്.... Boche ക്ക് ശിക്ഷ വേണം.... ഇത് എല്ലാത്തിനും വേണം....
Bobby started to do his own advertising and decided not to give any advertising to other channels, so all channels got good opportunity. His arrest is purely fake show off. Honey Rose should wear what she likes, but depends on occassion and we all knows how she market herself for survival 😄. Anyway Bochae marketing polichu
വ്യവസായികളോടുള്ള cpim ന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ല. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം.അതാരായാലും ശരി. അതിനാണല്ലോ നിയമവും കോടതിയും.എന്നാല്‍ അതിൻറെ പേരില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. അത് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തില്‍ ആണെങ്കിലും മറ്റേതൊരു വ്യവസായിക്കാണെങ്കിലും ശരി. അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കാര്യവും ഇവർ സമൂഹത്തിനു നൽകുന്ന സഹായവും മറക്കരുത് . നടന്മാരായ മുകേഷിനും,സിദ്ധീകിനും,ഇടവേള ബാബുവിനും കിട്ടിയ പ്രിവിലേജ് ബോബിക്കും കൊടുക്കണമായിരുന്നു..
Honey rosine anukulikkunavarodu ..ariyan paadillatha kondu chodikkuva . 1..ee prasangikkunna aarenkilum avarude bharyaykko,,makalkko,sahodarikko ee honey rose edunna oru dress vangichu kodukkumo? 2.athu poleyulla dress ettu publicil nadakkan evar sammathikkumo? 3.Aarkenkilum gift enkilum cheyuumo? 4.black shirt etta aal boby chemmannur abhasan aanu rahul eswar themmadiyanennokke parayunnu,ee aal honey rosine etra mahathvathakarikkan avarude dressing ee aalku nallathayi thonnunno? 5.sadharanakkaraya manushyar especially sthreekal honey rosinte dressingine support cheyyumennu, as a woman i dnt feeel so... 6.payichira navas paranjathu correct aanu ennu enikku thonnunnu. 7.Soya josephinodu,thankal etharan dressing cheyyumo..allenkil thangalude makalkoo pengalkoo vangichu kodukkumo,how can u say about manytha as per her drssing style .. Please dnt support this kind of marketting... Nb.Am not a fan of Mr.Boby chemmannoor or Rahul eswar...I support Rahul eshwar in this case..80 percentage aalukal enkilum parayan udeschicha karyamanu rahul paranjathennu njan viswasikkunnu
Mr അവതാരകൻ, ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങൾ തങ്ങളുടെ അമ്മ, ഭാര്യ, മകൾ, സഹോദരി, ഇവരെയൊക്കെ ധരിപ്പിച്ചു പൊതു വേദികളിൽ പൊതു ഇടങ്ങളിൽ കൊണ്ടുപോവാൻ ധൈര്യം ഉണ്ടോ? അങ്ങനെയുള്ള വസ്ത്രം ധരിപിച്ചു/ ധരിച്ചു വേദികളിൽ കൊണ്ടുപോയതിനു/പോയതിനു ശേഷം അവിടെ നിന്ന് അശ്ലീല കമന്റ് വന്നതിന് ശേഷം ഒരു കേസ് കൊടുക്കുമോ? ലോകമേ ഉലകം 😂
ആദ്യം അവളോട് മാന്യാമയാവത്രം ധരിക്കാൻ പറയുക.അഭിനോന്നു പ്രസ്റ്റം ഇല്ല.എന്നിട്ട് എന്ത് ങ്കി ലു പറഞ്ഞു പൊയാൽ കെസ് ഇത് എന്ത് ഞ്ഞായം ഇവ ഇയാക്കെ ഒരോ പരിപാടിക്കും വിളി തുന്നവരേ പറഞ്ഞാൽ മതി😊😅😅😮
അതെ, അവരുടെ സൗന്ദര്യം ആണ് ഇഷ്ടപ്പെടുന്നത്. ഹണി ഒരിക്കലും നഗ്നത കാണിച്ചിട്ടില്ല. അവരുടെ സൗന്ദര്യം ആസ്വദിച്ചിട്ട് അവരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
മോശം വസ്ത്രധാരണം എന്ന് പറയുന്നതിൽ വ്യക്തതയില്ല. മനപൂർവ്വം ഏച്ച്കെട്ടി വീർപ്പിച്ചു കാണിച്ച് ആളെ കൂട്ടുന്നതിനെയാണ് ഇവിടെ സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുക എന്ന് പറയുന്നത്...ഈ വൈകൃതം കണ്ടാൽ നിയന്ത്രണം പോകും എന്നല്ല, അറപ്പാണ് തോന്നുക- അല്ലാതെ അല്പം റിവീലിംഗ് ആയ ഡ്രസ് ധരിക്കുന്നത് തെറ്റാണ് എന്ന് ഇക്കാലത്ത് ആരും പറയില്ല.
ശബരിമല പ്രശ്നത്തിൽ കൊല്ലം തുളസി സ്ത്രീകളെ കുറിച്ചു പറഞ്ഞ പരമാർശത്തിന് ആരും പ്രതികരിച്ചു കണ്ടില്ല., കാരണം തുളസിയ്ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ട്, പി സി ജോർജിന് രാഷ്ടീയ പിന്തുണയുണ്ട്, അവരെ തൊട്ടാൽ വിവരമറിയും, ബൊച്ചേയ്ക് രാഷ്ടീയ പിന്തുണയില്ല, ഇവിടെ ശക്തമായ രാഷ്ട്രീയ പിന്തുണയോ മത പിന്തുണയോ ഉള്ള വർക്ക് എന്തും ചെയ്യാം എന്ന ഒരു അവസ്ഥ തയാണ് നല നിൽക്കുന്ന ത്
ചെറുപ്പക്കാരുടെ വസ്ത്രധാരണത്തിൻ്റെ കാര്യത്തിൽ ഷാബു എന്ന് പറയുന്ന പ്രായം ഉള്ള ചേട്ടൻ്റെ വിവരം പോലും ചെറുപ്പക്കാരൻ ആയ രാഹുലിന് ഇല്ല എന്നത് അതിശയിപ്പിക്കുന്നു.
Manjush, partiality is not good, we can't blame the dressing of Honey, as well as Bobby, Gayathri is correct, everybody should keep discipline as per our custom. George Joseph should answer the question of Navas also.
നവാസിൻ്റെയും രാഹുലിൻ്റെയും ഒക്കെ ചാട്ടം എങ്ങോട്ടാണെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ ആ പരിപ്പ് ഇവിടെ വേവില്ല.. എന്നെ പറയുന്നുള്ളു...😂😂😂
എല്ലാത്തിനും കാണിക്കണം ഈ ആത്മാർഥത
😂😂😂
വിജയരാഘവൻ രമ്യ ഹരിദാസിനെ ലൈംഗികമായി ആക്ഷേപിച്ചപ്പോൾ ഈ പോലീസ് എന്താ കാശിക്ക് പോയിരുന്നോ ?
എങ്ങനെ അറസ്റ്റ് ചെയ്യാനാണെങ്കിൽ കേരളത്തിലെ തൊണ്ണൂറുശതമാനം ആൾക്കാരെയും അറസ്റ്റ് ചെയ്യേണ്ടിവരും കാരണം ഹണിയെ കുറ്റം പറയാത്ത ആൾക്കാർ കുറവാണ് ആരുടെ വസ്ത്രധാരണം ഒരു മനുഷ്യർക്ക് ഇഷ്ടമല്ല സ്ത്രീകൾക്കുപോലും ഇഷ്ടമല്ല സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളവരെ നന്നാക്കാൻ പോകാൻ നന്നാക്കാൻ ശ്രമിക്കുന്നത്
ഇങ്ങനെ ഇഷ്ടമല്ലാത്ത അവരെ എന്തിനാണ് ആളുകൾ ഉൽഘാടനത്തിന് വിളിക്കുന്നത്?
താങ്കളുടെ മാതിരി ഞരമ്പ് രോഗികളുടെ ഇഷ്ടം നോക്കി വേണമോ മറ്റ് ജനങ്ങൾ ജീവിക്കാൻ, മറ്റു രാജ്യങ്ങളിൽ എങ്ങനെ എന്നു കൂടി ചിന്തിക്കണം, അവിടെ എന്ത് വിലയിരുത്തി താങ്കളുടെ നിലപാട്
അൻവറിന്റെ കേസ് ഒന്ന് കത്തികയറി വരുകയായിരുന്നു. സർക്കാരിന് അത് തലവേദന ആകും എന്നറിഞ്ഞു അവർ നൈസ് ആയിട്ട് റൂട്ട് ഇതിലൊട്ട് തിരിച്ചുവിട്ടു. പിന്നെ കേരളത്തിൽ ആർക്കും ഇഷ്ടമുള്ള ഡ്രസ്സ് ദരിക്കാം അതിരുകവിഞ്ഞാൽ ഇത്തരം വിമർശങ്ങളെ ഉൾകൊള്ളാൻ കൂടി കഴിയണം
വിദേശത്ത് പോയി വസ്ത്രം ധരിക്കാതെ porn star ആവാം; ഒരു തടസ്സവുമില്ല..
Kollila kollam parayam . Ninte mula kond kundi kolam enoke parayunath ano abhiprayam
Boche is a big human being ❤ oru paniyum edukkathe geevikkunna chanalukarum . Shareeram expose cheythu jeevikkunna kure narikalum und nammude nattil. I support 💙 boby chemmannur❤ . Please support Boche 🙏
ജയിലിൽ പോയി സപ്പോർട്ട് ചെയ്യുമോ പ്ലസ്.. എടൊ chief മിനിസ്റ്റർ എടുത്ത തീരുമാനം വളരെ കറക്റ്റ് ഒരു സ്ത്രീയെ കുറിച്ച് ഇനി ആരും മിണ്ടില്ല 😂😂😂
കോടതി കേസ് പ്രകാരം, നടി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ആ വീഡിയോ വീണ്ടും സംപ്രേഷണം ചെയ്തു.പ്രതിഷേധമുണ്ടെങ്കിൽ, എന്തിനാണ് അത് ചെയ്തത്?
Anchor mind your words....
അസഭ്യം എല്ലാത്തിനേയും വികലമാക്കും, ലജ്ജ എല്ലാത്തിനേയും സുന്ദരമാക്കും
- മുഹമ്മദ് നബി☝️
നിങ്ങൾ എന്ത് തന്നെ ചാകര ആക്കിയാലും നാളെ ബോച്ച ഇറങ്ങി വരും ❤കേരളം ബോച്ചേക്കൊപ്പം 💪💪💪
Comment boxile pottanmaaree nthu വിഡ്ഢിതരം ആണ് നിങ്ങൾ ഈ കാട്ടി കൂട്ടുന്നെ , ഹണി റോസ് പുണ്യവതി ആണെന്ന് ഞാൻ പറയുന്നില്ല എന്നാലും ഒരു സാമൂഹിക നന്മ കണ്ട് നമ്മൾ ഹണി റോസിന്റെ കൂടെയല്ലേ നിക്കേണ്ടത്, അപ്പുറത് നിക്കുന്ന boshe പുള്ളിയും ഈ തോനിവാസങ്ങൾ നിർത്തണം അതിനോടൊപ്പം ഈ fake profile ഉണ്ടാക്കി വൃത്തികെട്ട comment ഇടുവാൻ വേണ്ടി വരുന്ന ഓരോ മാനസിക രോഗികളും വിറയ്ക്കണം, നിങ്ങൾ honeyrose ine എതിർത്തു നിൽക്കുമ്പോൾ അവർക്കാൻ വളം ഇടുന്നെ, ദയവു ചെയ്തു ചിത്തിക്കു..
Keralamo😂😂😂😂
Amen ❤
പാവം ബോച്ചേ... കഷ്ടമായിപ്പോയി..😢.. കുറ്റം തെളിയുന്നതിനു മുൻപ് ബോച്ചേ യെ തെമ്മാടി എന്നും ആഭാസൻ എന്നും ചാനലിൽ ഇരുന്നു പബ്ലിക് ആയി വിളിക്കാൻ ഇവർക്ക് എന്ത് അവകാശം.... ഇന്ന് ബോചയെ ആഭാസൻ എന്നു വിളിച്ച ഓരോരുത്തർക്കും എതിരെ കേസ് കൊടുക്കണം ബോച്ചേ.... അതും നിയമത്തിൽ വരും
സ്ത്രീകൾക്ക് എല്ലാം കാണിച്ചു നടക്കണം.. പക്ഷെ ആർക്കും നോക്കാൻ പറ്റില്ല.....
പാടില്ല നമ്മുടെ chief മിനിസ്റ്റർ വളരെ strict ആണ്.. രാഹുൽ അടുത്തത്
Dey kananda paranjo. Athum paranju avare vrithikedu ano parayande .
Ede endoru nade.evide ethra rape nadakunnu.ethra pere kolunnu.ethra pere kolayadikunnu.This one i support rahul eshwar.
Kerala eni united kerala avanam 😂😂😂
നോക്കിയാൽ ഒരു കുഴപ്പവും ഇല്ല. സൗന്ദര്യം ആസ്വദിച്ചിട്ട് അവരെ അധിക്ഷേപിച്ചാൽ ജയിലിൽ പോണം.
BOBY CHEMMANUR രിന് BIG SALUTE ✨⭐, ലാവലിൻ കേസിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല ജയകൃഷ്ണൻ മാസ്റ്ററുടെ മരണ കാര്യത്തിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല അങ്ങിനെ ഒരുപാട് കേസ് പോലീസ് കാണുന്നില്ല നവീൻ ബാബു സ്വയം മരിക്കില്ല എന്ന് ബഹുഭൂരിപക്ഷം, Honey Rose ൻെറ നഗ്ന ചിത്രങ്ങൾ അവരുടെ കൈകളിൽ ആണ് ഉള്ളത്......
I support Rahul eashwar
ഞങ്ങൾ ഹണിയെ സപ്പോർട്ട് ചെയ്യുന്നു. ആരാടാ.. ചോദിക്കാൻ
@@Sdasan8mada poyire
This is the DOWNFALL of honey rose and the RISE of BOBBY CHEMANUR. This man is a victim of dirty Kerala politics. She has asked for her downfall very well herself.
ബോച്ചെയുടെ നല്ല വശങ്ങൾ പരാമർശിക്കുന്ന ഒരു മാധ്യമവുമില്ല, അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു, ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ബിസിനസ്സിൽ ജോലി ചെയ്യുന്നു, ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ബിസിനസ്സ് കാരണം ജീവിക്കുന്നു. ഈ നടി എന്താണ് ചെയ്യുന്നത്.
Charity , social service ഒന്നും അസഭ്യം പറയാനും ചെയ്യാനുമുള്ള ലൈസൻസ് അല്ല.അങ്ങനെ എങ്കിൽ നിയമസംവിധാനത്തിൻ്റെ ഒന്നും ആവിശ്യമില്ലല്ലോ.... എല്ലാവരും ഓരോ കുറ്റങ്ങൾ ചെയ്തിട്ട് charity ചെയ്താൽ മതിയല്ലോ.
അദ്ദേഹം ഇതൊന്നും വലിയ കാര്യമായി പറയുന്നതല്ല അദ്ദേഹം നല്ല ഹൃദയത്തിൻ്റെ ഉടമയാണ് തമാശയായി പലതും പറയുന്നുണ്ട് എന്നു മാത്രം നക്നത പ്രദർശിപ്പിച്ചു പണം ഉണ്ടാക്കുന്ന എല്ലാവർക്കും പോലീസും ഭ്യന്തരവും കോടതിയും ചില അഭാശ മാരും കൂട്ടിനുണ്ടാവും എന്ന താം
നിന്റെ തള്ളേ പറ്റി ഞാൻ ഒരു കമെന്റ് ഇടട്ടെ?😂😂😂
നീ.. എന്ത് നഗ്നതയാകണ്ടത്..ഒന്ന് പറഞ്ഞേ
ഏത് നൂറ്റാണ്ടിലാണ് മെെരെ ജീവിക്കുന്നത് .
Rahul bro super speak ❤
രാമൻ പിള്ള വക്കീൽ ആയിട്ടാണ് ബോബി ജയിലിൽ പോയത്.. രാഘുൽ ആയിരുന്നെങ്കിൽ കോടതിയിൽ രണ്ട് മൂന്ന് നിയമം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ബോബിയെ നിസാരമായി പുറത്ത് എടുത്തേനേ....
ബോബി ഒരു ബിസിനസുകാരനാണ് അയാളോട് കോടികൾ ആവശ്യപ്പെട്ടു അയാൾ കൊടുത്തില്ല അതാണ് ഇതിൻറെ ഒക്കെ കുഴപ്പം
ബോച്ചേ താങ്കൾ തിരിച്ചുവരും സമൂഹത്തിനു താങ്കളെ ആവശ്യമുണ്ട് നന്മ മരങ്ങൾ മുറിക്കാൻ പലരും ശ്രമിക്കും ❤️❤️
ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.
ഓർമിപ്പിച്ചത് നന്നായി. എന്തായാലും ഞാൻ പോയി കാണും..😅
ഏതോ ബുദ്ധിമാൻറെ തലയിൽ ഉണ്ടായതാണന്നു തോന്നുന്നു ഒരാൾ മാത്രം ബോചെയോടൊപ്പം അതും രാഹുലിനെ പോലെ സംസാരിക്കുന്ന ഒരാൾ എന്നാലല്ലേ ഡിബേറ്റ് ഒക്കെ ചൂട് പിടിക്കുള്ളു ജനം ടീവിക്ക് മുമ്പിൽ കുത്തിയിരിക്കും 😂😂എന്റെ തോന്നൽ മാത്രം
ഇന്ത്യ എന്റെ രാജ്യം ആണ്.എല്ലാ ഇന്ത്യ ക്കാരും എന്റെ സഹോദരീ സഹോദരൻ മാരാണ്.ഞാൻ എന്റെ ഇന്ത്യ യെ സ്നേഹിക്കുന്നു...✍️
ജാതി മത വർഗ്ഗം ..😢
പിസി പറഞ്ഞതൊന്നും തെറ്റല്ല ബോച്ചേ പറഞ്ഞത് വലിയ തെറ്റ് വല്ലാത്ത മാധ്യമ ധർമം
അവരുടെ കല്യാണം നടക്കാത്തത് ബോച്ചേ കാരണമാണെന്ന് പറഞ്ഞ് നാളെ അതിനും കേസെടുക്കരുത്…..🙏🙏🙏🙏🙏🙏🙏🙏
ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.
Support 💪🔥 bochee
ഉത്ഘാടനത്തിനും മറ്റും, ഷീലാമ, ശാരദാമ്മ, മഞ്ച വാര്യർ, ഉർവ്വശി ഒക്കെ ഉള്ളപ്പോൾ, ഇവളെയൊക്കെ ഉൽഘാടിക്കാൻ വിളിച്ച ബോബിക്ക് ഇതു തന്നെ വേണം.
ഇവനൊക്കെ അനുകൂലമായി പോസ്റ്റ് ഇടുന്ന ആളുകൾ മനസിലാക്കണ്ട ഒരു കാര്യം ഉണ്ട് നിങ്ങൾ ഒരു സമൂഹജിവി ആണ് എന്ന കാര്യം ഇവന്റെ വീഡിയോയോസ് കണ്ടാൽ അറിയാം എത്ര ത്തോളം വികലമായ മനസിന്റെ ഉടമയാണ് എന്ന് ഇത് നമ്മൾ വിചാരിക്കുന്ന പോലെ ഡബിൾ മിനിംഗ് ഒന്നും അല്ല കാര്യം ഇവൻ വേറെ ഉദ്ദേശത്തിൽ ആണ് കാര്യങൾ നിക്കുന്നത് അത് നടക്കാൻ വേണ്ടി എത് വഴിയും നോക്കും ഇവനെ അറിയുന്നവർക് അറിയാം കാര്യങ്ങൾ
Boche is a biggest business man. Good person.
Kerala is a place with its own unique cultural dynamics. As an American citizen working for a corporate company, I notice that many women wear a variety of clothing styles, including skirts and fitted tops. However, commenting on someone’s appearance, even if you know them well, can lead to serious consequences, such as losing your job or facing legal action.
Body shaming is a significant issue in Western countries, and I feel that other parts of India may approach this topic differently than Kerala. It's concerning that educated individuals like Rahul view natural expressions of style as unethical. I encourage everyone to embrace a more open-minded perspective; after all, we are living in the 21st century.
സിദ്ധീഖ് ഇക്ക ക്ക് ഒളിത്താവളം ഒരുക്കിയ കേരള പോലീസ്... Boche ക്ക് വേണ്ടി നിയമ സഭാ യില്‍ പിടി ഉള്ള ആരും ഇല്ലാതെ പോയി.... ഇരട്ട ടാപ്പ്.... Boche ക്ക് ശിക്ഷ വേണം.... ഇത് എല്ലാത്തിനും വേണം....
Rahul esware. Public waist
Full support to Bobby Chennanur.......he is far better than Honey
സർക്കാരിന്റെ കൊള്ളരുതായ്മ മറക്കാൻ ഒരവസരം വീണുകിട്ടി , അവർ അത് സമർത്ഥമായി ഉപയോഗിച്ചു , അല്ലാതെ ആർക്കും ഇവിടെ നീതിയും ഇല്ല , ഒരു കോപ്പുമില്ല
അവതാരകന്‍ ആവേശം കുറച്ച് അധികമാണ്...
പരസ്യം കൊടുത്ത് കാണില്ല 😂
Correct
കേസ് എല്ലാവർക്കും ഒരുപോലെ ആവണം പണ്ട് A വിജയരാഘവൻ രമ്മ്യയെ പറഞ്ഞപ്പോൾ ഇത് പോലെ ആരെയും കണ്ടില്ല പിണറായി വിജയാ
അവർ ധരിക്കുന്ന വസ്ത്രം വളരെ നല്ലതാണ് എങ്കിൽ അവർ അമ്പലത്തിലോ പള്ളിയിലോ പോകുമ്പോൾ എന്ത് കൊണ്ടാണ് ഇത് ധരിക്കാത്തത്
അത് അവരുടെ ഇഷ്ടമാണ് മെെരെ എന്ത് ഇടണമെന്ന്
Gayathri in which lokam are you??surprised to hear about your opinion about womens dressing...your dressing..is modest....
Rahul bro super speak
Soya chechi veetil arengilum ee dress sence anengi chechi eee sensil edukkumo
Support Rahul iswar
News 18 aattine pattyakkunnu
ഇനി പരസ്യം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ബോബി ചെമ്മണ്ണൂരിന് എടുത്തിട്ട് അളക്കാൻ മാധ്യമങ്ങൾ മത്സരിക്കും
Nothing wrong with Bobby. S.. Dressing..
Bochea support
ചർച്ചകൾ വഴി തിരിയുന്നു സർക്കാരും ഇതാണ് ഉദേശിച്ചത്. ചിന്തിക്കുക.
ബോച്ചേ ഇടുന്ന ഡ്രസ്സ് മാന്യം ആണ് 😂😂
He is wearing his traditional dress.
Bobby started to do his own advertising and decided not to give any advertising to other channels, so all channels got good opportunity. His arrest is purely fake show off. Honey Rose should wear what she likes, but depends on occassion and we all knows how she market herself for survival 😄. Anyway Bochae marketing polichu
ബോബിക്കു മാത്രമല്ല തോപ്പിക്കും ഇവിടെ ഫാൻ ഫോളോവേഴ്സ് ഉണ്ട്...😂😂😂
Kelavan honey rose nde fan an 😂
ഞങ്ങളെ ബോച്ചേ തിരിച്ചു വരും അതിനു ശേഷം നമ്മൾ ഒരു വരവും കുടി വരും കാത് ഇരിക്കുക
ദയവ് ചെയ്ത് രാഹുലിനെ ചർച്ചകൾക്ക് വിളിക്കരുത്. കുറെ വിവരദോഷികൾ കൂടെ ഉണ്ടെന്നു പറഞ്ഞു കിടന്നു കൂവുന്ന ഇവൻ സമൂഹത്തിന് ശല്യവും ബാധ്യതയുമാണ്.
കണ്ട അവളുമാർക്ക് സപ്പോർട്ട് ചെയ്യുന്ന medias . നിങ്ങളുടെ മുഖത്ത് തുപ്പാൻ തോന്നുന്നു..
ഒരു വരി മാത്രം, ഒരു വരി മാത്രം ബ്ലീസ്...😂😂😂😂
വ്യവസായികളോടുള്ള cpim ന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ല.
ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം.അതാരായാലും ശരി. അതിനാണല്ലോ നിയമവും കോടതിയും.എന്നാല്‍ അതിൻറെ പേരില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി ഒഴിവാക്കുന്നതാണ് അഭികാമ്യം.
അത് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തില്‍ ആണെങ്കിലും മറ്റേതൊരു വ്യവസായിക്കാണെങ്കിലും ശരി.
അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കാര്യവും ഇവർ സമൂഹത്തിനു നൽകുന്ന സഹായവും മറക്കരുത് .
നടന്മാരായ മുകേഷിനും,സിദ്ധീകിനും,ഇടവേള ബാബുവിനും കിട്ടിയ പ്രിവിലേജ് ബോബിക്കും കൊടുക്കണമായിരുന്നു..
100000%%%%%
ബോച്ചെ👍👍👍
കേരളം ബൊച്ചെ കൊപ്പം..🌺🌺🌺🌺
ബോച്ചെ❤❤❤❤
I support rahul
Honey rosine anukulikkunavarodu
..ariyan paadillatha kondu chodikkuva .
1..ee prasangikkunna aarenkilum avarude bharyaykko,,makalkko,sahodarikko ee honey rose edunna oru dress vangichu kodukkumo?
2.athu poleyulla dress ettu publicil nadakkan evar sammathikkumo?
3.Aarkenkilum gift enkilum cheyuumo?
4.black shirt etta aal boby chemmannur abhasan aanu rahul eswar themmadiyanennokke parayunnu,ee aal honey rosine etra mahathvathakarikkan avarude dressing ee aalku nallathayi thonnunno?
5.sadharanakkaraya manushyar especially sthreekal honey rosinte dressingine support cheyyumennu, as a woman i dnt feeel so...
6.payichira navas paranjathu correct aanu ennu enikku thonnunnu.
7.Soya josephinodu,thankal etharan dressing cheyyumo..allenkil thangalude makalkoo pengalkoo vangichu kodukkumo,how can u say about manytha as per her drssing style ..
Please dnt support this kind of marketting...
Nb.Am not a fan of Mr.Boby chemmannoor or Rahul eswar...I support Rahul eshwar in this case..80 percentage aalukal enkilum parayan udeschicha karyamanu rahul paranjathennu njan viswasikkunnu
ഹണി റോസും ബോബിയും ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കുന്നത്
ini money rose ennu vilichalum case akumo?😢
Enthayalum lady judge ayath bocheyude unluck
നവാസ് പറയുന്നതിൽ കുറെ സത്യം ഉണ്ട് ബോച്ചേ എന്ന ആഭാസനെ നായികരിക്കുന്നില്ല ഹണി റോസ് അവരുടെ ജോലി ചെയുന്നു
നല്ല പ്രതികരണം
പെണ്ണ് എന്ന വർഗത്തെ തന്നെ അകറ്റി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ഏത് നൂറ്റാണ്ടിലാണ് മെെരെ ജീവിക്കുന്നത് .
അപ്പോൾ ആചാരം നിലനിർത്തണ്ടേ ഷാബു പ്രസാദ്ദേo✏️✏️✏️പായിച്ചിറ നവാസ് 👍👍👍👍🙏🙏🙏🙏🙏support ✏️✏️✏️
ബോച്ച് നിങ്ങളുടെ എത്രയും പെട്ടന്ന് വെളിയിൽ വരും തീർച്ച നിങ്ങൾ നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്
രമ്യ ഹരിദാസ് നെ അക്കാഹേളിച്ച അടൾട് വിജയ രാഘവന് എതിരെ നിയമ നടപടി എടുത്തോ.. 🤭
Mr അവതാരകൻ,
ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങൾ തങ്ങളുടെ അമ്മ,
ഭാര്യ,
മകൾ,
സഹോദരി,
ഇവരെയൊക്കെ ധരിപ്പിച്ചു പൊതു വേദികളിൽ പൊതു ഇടങ്ങളിൽ കൊണ്ടുപോവാൻ ധൈര്യം ഉണ്ടോ?
അങ്ങനെയുള്ള വസ്ത്രം ധരിപിച്ചു/ ധരിച്ചു
വേദികളിൽ കൊണ്ടുപോയതിനു/പോയതിനു ശേഷം അവിടെ നിന്ന് അശ്ലീല കമന്റ് വന്നതിന് ശേഷം ഒരു കേസ് കൊടുക്കുമോ?
ലോകമേ ഉലകം 😂
Bobby enna businessman nu kurachu koodi publicity kittunnu. He may find Opportunity in every situation.✅👍
Support Rahul
ആ ബോച്ചേയുടെ പണം ഒരുപാട് തിന്ന മാധ്യമങ്ങൾ തന്നേ. ....😢
ആദ്യം അവളോട് മാന്യാമയാവത്രം ധരിക്കാൻ പറയുക.അഭിനോന്നു പ്രസ്റ്റം ഇല്ല.എന്നിട്ട് എന്ത് ങ്കി ലു പറഞ്ഞു പൊയാൽ കെസ് ഇത് എന്ത് ഞ്ഞായം ഇവ ഇയാക്കെ ഒരോ പരിപാടിക്കും വിളി തുന്നവരേ പറഞ്ഞാൽ മതി😊😅😅😮
അവളോട് ശരീരം മറച്ചു വീട്ടിലിരിക്കാൻ പറ സോയാബീൻ 😂😂😂😂😂
ബോച്ചെക്ക് അർഹിക്കുന്നത് കിട്ടി.
ഇനി ആധാർമ്മിക വേഷം ധരിക്കുന്ന സെലിബ്രികൾക്കും വേണം മാർഗ നിർദേശം.
ഇവിടെ ഇരിക്കുന്നവർക്ക് എല്ലാവർക്കും എന്തോ ബോബി ചെമ്മണ്ണിനോട് മുൻ വൈരാഗ്യത്തോട് കരിതി കൂട്ടി സംസാരിക്കുന്നു
Brazil beach il pokunna pole .. kerala thil elarum 2 plese il poya samadikkumo.. namuk oru samskaram und athu orkukka
ഹണി റോസ് ഇനീ മുതൽ പാർദ്ധയിട്ട് നടക്കട്ടെ.എല്ലാവർക്കും സമാദാനമാകും.
പിന്നെ സിനിമാനടൻ മാരുടെ കാര്യം വന്നപ്പോൾ അതും വ്യവിചാരം നടത്തിയവരുടെ കാര്യത്തിൽ ഇതുപോലെ ഒരു മിന്നൽ ആക്രമണം കണ്ടില്ല
Honey Rose നെ പിൻതുണയ്ക്കുന്നവരാണ് അഭാസന്മാർ ഇനിയും Honey rose ഇതുപോലെ തന്നെ നടക്കണം എന്നതാണ് ഇവരുടെ ആഗ്രഹം.
💩
അതെ, അവരുടെ സൗന്ദര്യം ആണ് ഇഷ്ടപ്പെടുന്നത്. ഹണി ഒരിക്കലും നഗ്നത കാണിച്ചിട്ടില്ല.
അവരുടെ സൗന്ദര്യം ആസ്വദിച്ചിട്ട് അവരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
വസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി പോരാട്ടങ്ങൾ നടത്തിയ നാട്ടിൽ.... ഇന്ന്
വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്നു... കലികാലം
മോശം വസ്ത്രധാരണം എന്ന് പറയുന്നതിൽ വ്യക്തതയില്ല. മനപൂർവ്വം ഏച്ച്കെട്ടി വീർപ്പിച്ചു കാണിച്ച് ആളെ കൂട്ടുന്നതിനെയാണ് ഇവിടെ സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുക എന്ന് പറയുന്നത്...ഈ വൈകൃതം കണ്ടാൽ നിയന്ത്രണം പോകും എന്നല്ല, അറപ്പാണ് തോന്നുക- അല്ലാതെ അല്പം റിവീലിംഗ് ആയ ഡ്രസ് ധരിക്കുന്നത് തെറ്റാണ് എന്ന് ഇക്കാലത്ത് ആരും പറയില്ല.
ഓരോരുത്തർക്കും സമയം കൊടുത്തിട്ടില്ലേ അതിനിടക്ക് കേറി സംസാരിക്കുന്ന ലേഡി ഏതാണ്
Boche ye Themmadi ennu channel lu parayan ulla reason enthaanu..?!
ബോബി നല്ല മനുഷ്യനാണ്
ശബരിമല പ്രശ്നത്തിൽ കൊല്ലം തുളസി സ്ത്രീകളെ കുറിച്ചു പറഞ്ഞ പരമാർശത്തിന് ആരും പ്രതികരിച്ചു കണ്ടില്ല., കാരണം തുളസിയ്ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ട്, പി സി ജോർജിന് രാഷ്ടീയ പിന്തുണയുണ്ട്, അവരെ തൊട്ടാൽ വിവരമറിയും, ബൊച്ചേയ്ക് രാഷ്ടീയ പിന്തുണയില്ല, ഇവിടെ ശക്തമായ രാഷ്ട്രീയ പിന്തുണയോ മത പിന്തുണയോ ഉള്ള വർക്ക് എന്തും ചെയ്യാം എന്ന ഒരു അവസ്ഥ തയാണ് നല നിൽക്കുന്ന ത്
Boche good man i like him
Nawas is 100% correct👍👍👍👍👍👍👍👍👍👍👍
ന്യൂസ് കേരളത്തിന് ബോബിചെമ്മണ്ണൂരിൻറ്റ കൈയിൽ നിന്നും ഒന്നും കിട്ടികാണൂല
Navas 💯
പാവം അൻവരേട്ടൻ രക്ഷപെട്ടു
ചന്തി കാണിച്ച് നടക്കുന്നവർക്ക് എതിരെ കേസ് എടുക്കാൻ വകുപ്പ് ഉണ്ടോ....?
Malayalyude future apakadathilan. Boche is a business man. He didn't do anything wrong. This is a trap😢
കുന്തി ദേവിയുമായി യാതൊരു ബന്ധവുമില്ലാത്ത ഹണിയെ എങ്ങനേ സാദിക്കുന്നു.
നല്ല അവതാരകൻ❤ കാര്യങ്ങൾ വെക്ക് തമായി പറഞ്ഞു😂😂😂❤❤❤
ചെറുപ്പക്കാരുടെ വസ്ത്രധാരണത്തിൻ്റെ കാര്യത്തിൽ ഷാബു എന്ന് പറയുന്ന പ്രായം ഉള്ള ചേട്ടൻ്റെ വിവരം പോലും ചെറുപ്പക്കാരൻ ആയ രാഹുലിന് ഇല്ല എന്നത് അതിശയിപ്പിക്കുന്നു.
സെലിബ്രടികളെ അങ്ങ് ബഹിസ്കരിച്ച കഴിഞ്ഞു എല്ലാം. സിനിമ ആയാലും. ജനങ്ങൾ വിചാരിച്ച കുത്തനെ ഇടിയും 😂
Manjush, partiality is not good, we can't blame the dressing of Honey, as well as Bobby, Gayathri is correct, everybody should keep discipline as per our custom. George Joseph should answer the question of Navas also.
ബോച്ചാ ഹീറോ ആണ്
സമൂഹുവിരുദ്ധനായ ഈ ശബ്ദമാലിന്യത്തെ എന്തിന് ചുമക്കുന്നു.
നവാസിൻ്റെയും രാഹുലിൻ്റെയും ഒക്കെ ചാട്ടം എങ്ങോട്ടാണെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ ആ പരിപ്പ് ഇവിടെ വേവില്ല.. എന്നെ പറയുന്നുള്ളു...😂😂😂
ബോച്ചേ 😊
സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത നടിക്കൊപ്പമല്ല സമൂഹത്തിന് ഗുണമുള്ള ബോച്ചേക്കൊപ്പം..❤️❤️