വ്യക്തികൾ പറയുന്നത് അനുസരിച്ചു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. എന്തായാലും വിഷമം തോന്നുന്നു. അവതാരകൻ ഇത്രയും നന്നായി പാടും എന്നത് സന്തോഷം തോന്നുന്നു. 👍🙏
Very Sad . Mr . K J . Ningal very crule man . Edo thante saghotharan alle do . Thante bhareyum pokki kondu nadakkunnathu kaanam . Nijal manushan alledo . I hate you
ഈ വീഡിയോ കണ്ടപ്പോൾ ബന്ധുവാര് ശത്രുവാര് എന്ന ഗാനം എഴുതിയ ശ്രീകുമാരൻ തമ്പി സാറ് അർത്ഥം അറിഞ്ഞു കൊണ്ട് എഴുതി ദാസേട്ടൻ അർത്ഥം അറിയാതെ പാടി TV19 കേരള ചാനലിന് അഭിനന്ദനങ്ങൾ
കേട്ടിട്ട് സഹിക്കുവാൻ പറ്റുന്നില്ല😢 പ്രായശ്ചിത്തമായി ഇനി സഹോദരൻ്റെ മകനെയെങ്കിലും ഒരു നല്ല നിലയിലെത്തിക്കുവാൻ തോന്നട്ടെ🙏. സഹോദരൻ്റെ കുടുംബത്തെ സഹായിച്ചവർക്കൊക്കെ പുണ്യം കിട്ടട്ടെ🙏 കൂട്ടത്തിൽ താങ്കളുടെ ഗാന ആലപ്പിക്കുവാനുള്ള കഴിവ് പ്രശംസിക്കാതെ വയ്യ👏🥰
യേശുദാസ് സഹോദരനിൽ നിന്നും അകന്നു നിൽക്കുന്നത് വ്യക്തിപരമായി അദ്ദേഹത്തിന് അതിന്റെ കാരണങ്ങൾ കാണും... ഒരു വശം മാത്രം കേട്ടിട്ട് കാര്യമില്ല, കേട്ടിട്ടില്ലേ അമ്മയെ തല്ലിയാലും രണ്ടു പക്ഷം...
ഞാൻ ഓർക്കുകയാണ് എറണാകുളംYMCA യിൽ സ്ക്കൂൾതലങ്ങളിൽ ഒരു മത്സരം നടന്നു അന്ന് ജെസ്റ്റിൻ യേശുദാസ് പാടിയ മാനെ മാനെ വിളികേൾക്കു എന്ന ഗാനം പാടിയാണ് സമ്മാനം വാങ്ങിയത്. ഇന്നും ഓർക്കുന്നു. നല്ല സ്വരമാധുരി അക്ഷരസ്പുടതയും.
എന്റെ ഭർത്താവിന്റെ സഹോദരൻ, എന്റെ ഭർത്താവിന് അസുഖം വന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ ഞങ്ങളെ സഹായിച്ചത് നന്ദിയോടെ ഓർക്കുന്നു. സഹോദരനെ സഹായിക്കാൻ പ്രശസ്തനോ സമ്പന്നനോ ആകണമെന്നില്ല. നല്ല മനസ്സുണ്ടായാൽ മതി 🙏
പാവം മോൻ... അങ്ങേരുടെ മക്കളെക്കാൾ എത്ര സുന്ദരൻ... പാവം.... എന്റെ ദാസേട്ട... സ്വന്തം സഹോദരനെ കാണാതെ ഏതു ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം.... കഷ്ടം
Ente veettinte appurathu oru panakkar und adhehathinte ettanu veedu vechu koduthu makkale kalyaanam kazhichu vittu ...ellareyum help cheyyum...❤❤😢😢ippo adheham marichu
എത്ര പൈസ ഉണ്ടാക്കി ഇയാൾ ഒന്ന് സഹായിച്ചിരുന്നങ്കിൽ സത്യം എവിടെ മിത്യ എവിടെ ഇദ്ദേഹത്തിന്റെ അവതരണം അയാൾക്ക്( അയാൾ എന്ന് പറഞ്ഞത് മനസ്സിൽ ആയില്ലേ)കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് അയാളുടെ ഉള്ള എല്ലാ ബഹുമാനവും ഇതൊട് തീർന്ന്
Justin was my dear old friend !!(school days) He was a simple & loving friend !! I still can't digest the fact... that Justin s no more !!! My love & prayers to my good old friend !!!❤
ദാസിനേക്കാൾ സ്വരമാധുരിയിൽ പാടുമായിരുന്ന അനുജനെ അവസരങ്ങൾ നൽകാതെ തന്റെ സേവകനാക്കി മാറ്റുകയായിരുന്നു സഹോദരനെ നഷ്ടപെടുത്തിയ വ്യാജവ്യക്തിത്വം ഉള്ള ആളാണു അയാൾ എന്നു മുന്നേ ഇതുപോലുള്ള ഏതോ ചാനലിൽ വന്നതായി ഓർക്കുന്നു.
You see in family relationship what goes nobody from outside exactly knows. I am also like KJ Yesudas. Being eldest I gave my life best years for uplift of my family. But all wanted only ready cash for everything. Nobody wanted to do anything for a living. They all wanted to get married and live with easily available cash. Parents also were angry when we talk about doing something. Their moto you give something means you shouldn't advice or dictate what we should do. Finally After a quarter century I just lifted my hands. But nobody blames me because all know how I tried to bring them up.
പണത്തിന് മേലെ പരുന്തും പറക്കും എന്ന് പറയുന്നതും മാതിരി എന്ത് സഹോദരൻ എന്തു സഹോദരി പാട്ടുകാരന് കൊടുക്കേണ്ടത് സീറോ മാർക്ക് അനുജനെ സഹായിക്കാൻ പറ്റാതെ ഏട്ടൻ ദൈവം ശിക്ഷിക്കപ്പെട്ട
പണം ഉണ്ടായിട്ടും, പാട്ട് പാടിയിട്ടും, കാര്യം ഇല്ല, മനസ്സ് നല്ലതായിരിക്കണം, സഹായിക്കാനുള്ള മനസ്സ് ഉണ്ടാകണം, പണം ഉണ്ടായാൽ, താഴെയുള്ളവരോട് സംസാരിക്കുന്നത് കുറച്ചില, എല്ലാം ഈശ്വരൻ കാണുന്നു.
You are a good singer.♥️ It’s so sad about the story of KJ Justin and family. I am so pity about his brother, the great singer. KJ Justin’s son is still working at the supermarket? It’s so sad. That young guy is looking like so innocent. I don’t understand that why KJ Yesudas hates them too much? What a strange world? 😢 I have two sisters in Kerala. I am still helping them and protect them. I call them every week and talk to them and that feels me so happy. I feel so happy to do that because we don’t take these money to anywhere after we die. That’s the real truth.
യഥാർത്ഥ കാര്യം അറിയാതെ നമ്മൾ അങ്ങനെ പറയുന്നത് ശരിയല്ല. യേശുദാസ് സ്വന്തം അനുജന് മാസം മാസം നല്ലൊരു തുക കൊടുത്തു കൊണ്ടിരുന്നു. അനുജൻ്റെ നടപ്പു് ശരിയായിരുന്നില്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
Beautiful narration, thank you for sharing this video, it's an eye opener! and I should admit that you are a great singer yourself 😍❤️ very touching video 💕
ദാസേട്ടൻ അനുജനെ നല്ലൊരു നിലയിൽ എത്തിക്കാൻ പലതും ചെയ്തിട്ടുണ്ട്. എല്ലാ മാസവും അൻപതിനായിരം രൂപ അയച്ചുകൊടുത്ത് സഹോദരന്റെ ചികിത്സ നടത്തിയത് അദ്ദേഹമായിരുന്നു; മകന്റെ പഠനചെലവും വഹിച്ചത് അദ്ദേഹം തന്നെ; കൊച്ചിയിലും , ദുബായിലും ജോലിയോ ബിസിനസോ തയാറാക്കി കൊടുത്തതായും, അനുജൻ അതൊക്കെ കളഞ്ഞു പോന്നതായും വായിച്ചിട്ടുണ്ട്. പല വിധത്തിലും സഹായിച്ച് അനുജന്റെ ജീവിതനിലവാരം ഉയർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അനുജൻ അതിന്റെ വില മനസ്സിലാക്കാതെ എല്ലാം കളഞ്ഞു, , ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും അദ്ദേഹം പറഞ്ഞു നടക്കാറില്ല. അതുഖൊണ്ടു തന്നെ അദ്ദേഹത്തിന്റെ നല്ല കാര്യങ്ങൾ ആരും അറിയുന്നില്ല , അതിന് അധികം ആരും ശ്രമിക്കാറൂം ഇല്ല. കുറ്റം പറയിൻ ആണല്ലോ ചില മനുഷ്യർക്ക് കൂടുതൽ താത്പര്യം. വിവരമില്ലാത്തവർ, മനസ്സാക്ഷി ഇല്ലാത്തവർ കുറ്റം പറയുന്നു. എല്ലാം ദൈവത്തിനറിയാം. ഈ 'അന്വേഷണം' നടത്തുന്നവർ, ആരെയൊക്കെയോ 'ഇന്റർവ്യൂ' ചെയ്യാതെ ദാസേട്ടനിൽ നിന്നും നേരിട്ട് സത്യം അറിയാൻ ശ്രമിക്കാത്തതെന്താ? അദ്ദേഹം ആര് എന്തു പറഞ്ഞാലും ആരോടും വിരോധമില്ല, മഹാഋഷിയെപ്പോലെ സമചിത്തതയോടെ എല്ലാം ജഗദീശ്വരനിൽ സമർപ്പിച്ച്, ആരേയും ഒരു വിധത്തിലും ഉപദ്രവിക്കാതെ ജീവിക്കുന്നു. അദ്ദേഹത്തെ, സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് മഹാപാപമാണെന്ന് ഓർക്കുന്നത് നന്ന്. 22:15
യേശുദാസിനേക്കാൾ ഭംഗിയായി അനുജൻ പാടുമായിരുന്നു എന്നാണു അദ്ദേഹത്തിൻ്റെ മരണ ശേഷം അറിഞ്ഞതു... അദ്ദേഹം വളർന്നു വന്നാൽ തന്നേക്കാൾ ഉയരത്തിലെത്തും എന്നു ദാസിനു തോന്നിയിട്ടു സ്വന്തം സഹോദരൻ സംഗീത മേഖലയിൽ വളർന്നു വരാൻ അനുവദിച്ചില്ല എന്നാണു അന്നു പലരും എഴുതി കണ്ടതു... ദാരിദ്ര്യത്തിലാണ്ട സഹോദരനേ സഹായിക്കാനുള്ള മനസ്സുമില്ലാതായി... കഷ്ടം ...🙏🙏🙏
ദാസിന്റെ sahodariyude മകൻ ഇഗ്ലണ്ടിൽ ജയിലിൽ കിടന്നിട്ടും അയാളെ മോചിപ്പിക്കാൻ ദാസ് സഹായിച്ചില്ലെന്നും ഒരു കഥ ഉണ്ട്, മറ്റൊരു അനിയൻ മണിയും ദാസിനെക്കാൾ നന്നായി പാടുമെങ്കിലും ദാസ് പാടാൻ സമ്മതിക്കുമായിരുന്നില്ല എന്നും ദാസിന്റെ അയൽവാസി ആയിരുന്ന ഒരാൾ പറഞ്ഞിരുന്നു, ആന്റപ്പ നും ദാസിനെക്കാൾ നന്നായി പാടുമെന്ന് അയാൾ പറഞ്ഞതോർക്കുന്നു
എന്ത് നേടിയാലും ഹൃദയം നഷ്ടപ്പെട്ടവനു ദൈവത്തെ നഷ്ടപ്പെടും സ്വന്തം സഹോദരനെ തിരിഞ്ഞു നോക്കാത്തവൻ സ്വന്തം മനസാക്ഷിയോട് നീതി കാണിക്കാത്തവൻ ദാസേട്ടനെ ഞാൻ സ്നേഹിക്കുന്നു എന്നാൽ വല്ലാതെ വെറുക്കുന്നു
1:16 *പദ്മവിഭുഷൺ ഡോക്ടർ കെ ജെ യേശുദാസ്.* Happy Birthday dear Dasettan. May the Lord be kind to you and family always. ദാസേട്ടന്റെ കുറ്റം കണ്ടുപിടിക്കാൻ ഓടിനടക്കുന്നവർ ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ കുടുംബത്തെ കാലാകാലത്തോളം നോക്കി സന്തോഷിക്കട്ടെ.....മയക്കുമരുന്നിന് അടിമയായ ഒരാളുള്ള കുടുംബത്തിന്റെ വേദന അവർക്കേ അറിയൂ.... വിളിച്ച് പറഞ്ഞുനടക്കുന്നവർക്ക് നല്ല സുഖമായിരിക്കാം... കഷ്ടം😢
I remembered there was a shop Tharagini music cassette shop in Hamden street, Abu Dhabi near old souk at 1984, I think Mr Justin was owner of music shop
അവതാരകാന് ദാസേട്ടനോട് വല്ലാത്ത ചൊരുക്കുള്ള പോലെ യാണ് സംസാരം. ദാസേട്ടൻ അനിയനെ ഒട്ടേറെ സഹായിച്ചതായിട്ടാണ് വിവരം. ജസ്റ്റിന്റെ പടം കണ്ടപ്പോൾ, തോന്നിയത്, അദ്ദേഹം ഒരു അന്തർമുഖനാണെന്നാണ്. അയൽവാസിയുടെ സംസാരത്തിൽ നിന്നും അതാണ് മനസിലായത്. ജസ്റ്റിന്റെ മരണത്തിൽ വേദനയുണ്ട്. എങ്കിലും ദാസേട്ടനെ കുറ്റപ്പെടുത്തുന്നില്ല. ദാസേട്ടന് 85 ആം പിറന്നാൾ ആശംസകൾ നേരുന്നു.
അതെ, അതെ! അന്വേഷണം perfect ആണെന്ന് തോന്നുന്നില്ല !😢 ഇനി യേശു ദാസിനു എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് എന്നുകൂടി അവതാരകൻ അന്വേഷിക്കേണ്ടതുണ്ട് ! ഒരാളെ അപകീർത്തിപ്പെടുത്താൻ എളുപ്പം സാധിക്കും! എന്നാൽ കീർത്തി നേടി കൊടുക്കാൻ ബുദ്ധിമുട്ടാണ്! ദയവു ചെയ്തു സകറിയ ആവരുത്! സത്യവും നീതിയും ഒപ്പം ധാർമികതയും പുലർത്തണം! ഇത് മാതിരിയുള്ള അപ്പ്രിയ സത്യങ്ങൾ പല മഹാൻ മാരുടെയും സാധാരണ ക്കാരന്റെയും പിന്നിലുണ്ടാവാം അതിൽ മാത്രം പിടിച്ചു കയറാൻ ശ്രമിക്കരുത്! താങ്കളുടെ പശ്ചാത്തലം അന്വേഷിച്ചാലും എന്തേലും ഉണ്ടാവും! ഇല്ലേ! അന്വേഷിക്കണോ. ഒരിക്കലും മാധ്യമപ്രവർത്തകൻ മറ്റൊരാളുടെ ചട്ടുകം മാവരുത്! അനാവശ്യ അജണ്ട കൈകാര്യം ചെയ്യരുത്! നോക്കണം, അദ്ദേഹത്തിന്റെ പാട്ട് വച്ച് നിങ്ങളും ശ്രദ്ധിക്കാൻ പ്പെടാൻ ശ്രമം നടത്തിയില്ലേ! ഉദ്ദേശ ശുദ്ധി യോടെ ആയിരുന്നുവെങ്കിൽ പാട്ട് പരാമർശിച്ചാൽ മാത്രം മതിയായിരുന്നു !😢 all the best!
അവതാരകന്റെ പാട്ട് സൂപ്പർ അവരെ സഹായിച്ച അയൽവാസി മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤
എന്തായാലും ഇത്രയും വലിയൊരു സത്യം പൊതുജനത്തെ അറിയിച്ചതാങ്കൾക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുകയാണ്...
U nda
Poda --- മകൾള ninnkak എന്ത് യോഗതിയാണ് das sir na കുറിച്ച് പറയാൻ
Yes..caract
വ്യക്തികൾ പറയുന്നത് അനുസരിച്ചു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. എന്തായാലും വിഷമം തോന്നുന്നു. അവതാരകൻ ഇത്രയും നന്നായി പാടും എന്നത് സന്തോഷം തോന്നുന്നു. 👍🙏
Very Sad . Mr . K J . Ningal very crule man . Edo thante saghotharan alle do . Thante bhareyum pokki kondu nadakkunnathu kaanam . Nijal manushan alledo . I hate you
അവതാരകൻ ഇത്രയും നല്ല ഗായകമായിരുന്നോ? Bravo 👍👏👏
അയാളുടെ പേര് ബ്രാവോ എന്നാണോ ?
Super ❤❤❤
Absolutely
Recorded songs ന് ആർക്കും ചെണ്ടനക്കാൻ കഴിയും...
Super
ഈ വീഡിയോ കണ്ടപ്പോൾ ബന്ധുവാര് ശത്രുവാര് എന്ന ഗാനം എഴുതിയ ശ്രീകുമാരൻ തമ്പി സാറ് അർത്ഥം അറിഞ്ഞു കൊണ്ട് എഴുതി ദാസേട്ടൻ അർത്ഥം അറിയാതെ പാടി TV19 കേരള ചാനലിന് അഭിനന്ദനങ്ങൾ
ജസ്റ്റിൻ ചേട്ടൻ്റെ ചേച്ചിയെ കാണണമെന്ന് ഒരുപാടൊരുപാട് ആഗ്രഹമുണ്ട്...❤
കേട്ടിട്ട് സഹിക്കുവാൻ പറ്റുന്നില്ല😢 പ്രായശ്ചിത്തമായി ഇനി സഹോദരൻ്റെ മകനെയെങ്കിലും ഒരു നല്ല നിലയിലെത്തിക്കുവാൻ തോന്നട്ടെ🙏. സഹോദരൻ്റെ കുടുംബത്തെ സഹായിച്ചവർക്കൊക്കെ പുണ്യം കിട്ടട്ടെ🙏
കൂട്ടത്തിൽ താങ്കളുടെ ഗാന ആലപ്പിക്കുവാനുള്ള കഴിവ് പ്രശംസിക്കാതെ വയ്യ👏🥰
ഇനിയൊരു ജന്മമുണ്ടെങ്കിൽ ദാസേട്ടൻ അനിയൻ ആയിട്ടും അനിയൻ ദാസേട്ട.. ജനിക്കട്ടെ എന്നും പ്രാർത്ഥിക്കാം
😂😂😂😂
യേശുദാസ് സഹോദരനിൽ നിന്നും അകന്നു നിൽക്കുന്നത് വ്യക്തിപരമായി അദ്ദേഹത്തിന് അതിന്റെ കാരണങ്ങൾ കാണും... ഒരു വശം മാത്രം കേട്ടിട്ട് കാര്യമില്ല, കേട്ടിട്ടില്ലേ അമ്മയെ തല്ലിയാലും രണ്ടു പക്ഷം...
അയാളുടെ ആരുമായും ജനിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢
ഞാൻ ഓർക്കുകയാണ് എറണാകുളംYMCA യിൽ സ്ക്കൂൾതലങ്ങളിൽ ഒരു മത്സരം നടന്നു അന്ന് ജെസ്റ്റിൻ യേശുദാസ് പാടിയ മാനെ മാനെ വിളികേൾക്കു എന്ന ഗാനം പാടിയാണ് സമ്മാനം വാങ്ങിയത്. ഇന്നും ഓർക്കുന്നു. നല്ല സ്വരമാധുരി അക്ഷരസ്പുടതയും.
എന്നിട്ടെന്തിയേ ജീവിതം കോഞ്ഞാട്ടയായത് ' . തലവര നന്നാകണം. ദൈവം വിചാരിക്
ഒരുപാടു വിഷമം തോന്നി എല്ലാം കേട്ടപ്പോൾ. എന്തൊരു ലോകം ദൈവമേ 😭😭ബന്ധങ്ങൾ ക്കൊന്നും ഒരു വിലയുമില്ല ഈ ലോകത്തിൽ 😢
p
L
Qll
Lllllllp
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ...
താങ്കൾ നല്ല ശബ്ദത്തിന് ഉടമയാണ് ഗോഡ് ബ്ലെസ് യൂ
അവന് സഹോദരനും സഹോദരിയുമില്ല ... പണം മാത്രമാണ് അവൻ്റെ സഹോദരീ സഹോദരന്മാർ
Poda --- മകൾള ninnkak എന്ത് യോഗതിയാണ് das sir na കുറിച്ച് പറയാൻ
Poda --- മകൾള ninnkak എന്ത് യോഗതിയാണ് das sir na കുറിച്ച് പറയാൻ
Poda --- മകൾള ninnkak എന്ത് യോഗതിയാണ് das sir na കുറിച്ച് പറയാൻ
Poda --- മകൾള ninnkak എന്ത് യോഗതിയാണ് das sir na കുറിച്ച് പറയാൻ
Kashtam,kuttam cheyyathavar.kalleriyuka
എന്റെ ഭർത്താവിന്റെ സഹോദരൻ, എന്റെ ഭർത്താവിന് അസുഖം വന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ ഞങ്ങളെ സഹായിച്ചത് നന്ദിയോടെ ഓർക്കുന്നു. സഹോദരനെ സഹായിക്കാൻ പ്രശസ്തനോ സമ്പന്നനോ ആകണമെന്നില്ല. നല്ല മനസ്സുണ്ടായാൽ മതി 🙏
ഇദ്ദേഹം ജേർണലിസ്റ്റ് എന്നതിലുപരി ഒരു ഗായകൻ എന്നറിയപ്പെടേണ്ട ആളാണ്. നന്നായി പരിശ്രമിക്കൂ സുഹൃത്തെ.
😂😂
സ്നേഹം ഇല്ലെങ്കിൽ എല്ലാം ശൂന്യം അല്ലേ 🥰
Exactly
യേശുദാസ്.. നല്ല ഒരു ബിസ്സിനെസ്സ് കാരൻ തന്നെ....
ആ ഇത്ത ആണ് അവരുടെ മുൻപിൽ ദൈവം. ആ മകന് എങ്കിലും ഇനി ഒരു ജീവിതം ഉണ്ടാവട്ടെ
അയാൾക്കു ദയവുണ്ടായി ആ അമ്മയെയും മകനെയും ഇനിയെങ്കിലും സാരക്ഷിച്ചിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻😢😢 ദൈവമേ അങ്ങേർക്കു അത് തോന്നണേ 🙏🏻🙏🏻
അയാളുടെ.... ശാപം....പിടിച്ച.... സഹായം....ഈ....അമ്മക്കും....മകനുവേണോ.....!!!!!...????
Now, after many years do they need their help? After going through all difficult situations
എന്ത് സാഹോദര്യമാണിത് ? രക്ത ബന്ധത്തിന് പച്ച വെള്ളത്തിന്ടെ വില പോലും കല്പിക്കാത്ത മഹാ ഗായകൻ 😅😊
Wow എന്താ വോയിസ് song കെട്ടിരിക്കാൻ തോന്നുന്നു പൊളി bro 🔥🔥🔥🔥🔥🔥🔥
സൂപ്പർ അവതരണം അതിലേറെ സങ്കടവും തോന്നിപോയി
പാവം മോൻ... അങ്ങേരുടെ മക്കളെക്കാൾ എത്ര സുന്ദരൻ... പാവം.... എന്റെ ദാസേട്ട... സ്വന്തം സഹോദരനെ കാണാതെ ഏതു ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം.... കഷ്ടം
✌️
Correct u said
Kudumba sambathamayi avarkkidayile karyangal namukku engane ariyam.
കഷ്ടം
അവതാരകൻ നല്ലൊരു ഗായകൻ കൂടിയാണ് '
അത് അയാളുടെ ശബ്ദമല്ല..😂😂
ആ താത്ത ചരിത്രം പറഞ്ഞതു കേട്ടപ്പോൾ ഞാൻ അറിയാതെ തേങ്ങിപ്പോയി 😥
VerumThaatha**Maathram??AvareKandittu**OruThatha**Ayittundennu**Thonunnillaaa**Priya**Ithaa**Ningalude**SathiyaVishwasathil***Anushttithamaya**Nanmagal*Thudaroo**?KaranamAthanallo**Ningalude**MaargaDhershanangal**Padipichathu**********
മനുഷ്യൻ മനുഷ്നാകണം എത്ര നല്ല സമ്പത്തിൽ ആയാലും
പണം ഇല്ലെങ്കിൽ പിണം.
പണം വന്നാൽ അഹങ്കാരം. 99% മനുഷ്യരും.
പണം ഉള്ളവർ എല്ലാവരും അഹങ്കാരികൾ അല്ല
കഷ്ട്ടം.... അതിശയവും, സങ്കടവും തോന്നുന്നു 😥
യേശുദാസിനെ പറ്റിഇങ്ങനെയുള്ള കാരൃങ്ങൾ പണ്ടും പറയാറുണ്ട്..
വീഡിയോ കണ്ടില്ലേ
വെറുംവാക്കാലല്ലല്ലോ
അയൽക്കാരൊക്കെ പറയുന്നത് കേൾക്കുന്നില്ലേ
സുഹൃത്തേ നിങ്ങളാണ് സൂപ്പർ ഈദ് വല്ലാത്ത അവസ്ഥ. പാവങ്ങളുടെ സ്ഥിതി. ജെസ്ദാസ് നിങ്ങേൾ സ്വർഗത്തിൽ അമേരിക്ക യിൽ എന്ത് ജീവിതം... 🙏
ഈ ലോകത്തുള്ള എല്ലാവരും കാണണം.. ആർക്കും ഈ ഗതി വരാതിരിക്കട്ടെ ദൈവമേ 😔😔😔
ആ ചെറിയ ചിരി അതെ ആ ചിരിയിൽ എല്ലാ മുണ്ട്
യേശുദാസ് അത്ര നല്ല മനുഷൃനൊന്നുമല്ല എന്നാണ് പൊതുവിലുള്ള അഭിപ്രായം
ഇതുപോലെയാണ് ഒട്ടുമിക്കപണക്കാരും ഞാനറിയു ന്നപണക്കാരും ഇങ്ങനെയാണ് പണമുണ്ടങ്കിലെബന്ധങ്ങൾനിലനിൽക്കുകയുള്ളൂ
അത് കൊണ്ടാണ് അവർ പണക്കാരനായത്. ചെറുപ്പത്തിൽ കൊണ്ടു നടന്ന് ധൂർത്തടിക്കാതെ കഷ്ടപ്പെട്ട് പണം സമ്പാദിക്കും അതിനെന്താ തെറ്റും
പരമ നാറി അവന്റ സംസാരത്തിൽ അറിയാം
Ente veettinte appurathu oru panakkar und adhehathinte ettanu veedu vechu koduthu makkale kalyaanam kazhichu vittu ...ellareyum help cheyyum...❤❤😢😢ippo adheham marichu
എത്ര പൈസ ഉണ്ടാക്കി ഇയാൾ ഒന്ന് സഹായിച്ചിരുന്നങ്കിൽ സത്യം എവിടെ മിത്യ എവിടെ ഇദ്ദേഹത്തിന്റെ അവതരണം അയാൾക്ക്( അയാൾ എന്ന് പറഞ്ഞത് മനസ്സിൽ ആയില്ലേ)കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് അയാളുടെ ഉള്ള എല്ലാ ബഹുമാനവും ഇതൊട് തീർന്ന്
Justin was my dear old friend !!(school days) He was a simple & loving friend !! I still can't digest the fact... that Justin s no more !!! My love & prayers to my good old friend !!!❤
നല്ല interview. You have done good work in exposing the wrong ones. പരിതപിക്കുന്നു
You proved to be a good singer. അഭിനന്ദനങ്ങള്‍.
Good video 🌹🌹🌹
അവതാരകൻ സകലകലാ വല്ലഭൻ.. സൂപ്പർ song
എന്ത് ഉണ്ടായിട്ട് എന്തു കാര്യം സഹ ഉദരൻ = അതാണ് സഹോദരൻ കഷ്ട്ടം തന്നെ
ദാസേട്ടന്റെ കുടുംബത്തെ കുറിച്ച് ഒന്ന് ആലോചിച്ചാൽ ഇതൊക്ക സത്യമായിരിക്കാനാണ് സാധ്യത
എനിക്ക് പാടാൻ അറിയില്ല പക്ഷെ ആരുടെയെങ്കിലും കണ്ണ് നിറഞ്ഞത് കണ്ടാൽ എന്റെ മനസ്സ് തുളുമ്പും കയ്യാൽ ആവുന്നത് ചെയ്യാനും കൊടുക്കാനും ഞാൻ മറക്കാറില്ല 😅
സഹോദരി എപ്പോഴും ദൈവത്തിൻറെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവും തീർച്ച🙏🙏🙏
പാവം മോൻ കഷ്ട്ടം,, സഹോദരനെ മനസ്സിലാക്കത്താർക്കും ഈശ്വരനെയും സ്നേഹിക്കാൻ കഴിയുമോ
ദാസിനേക്കാൾ സ്വരമാധുരിയിൽ പാടുമായിരുന്ന അനുജനെ അവസരങ്ങൾ നൽകാതെ തന്റെ സേവകനാക്കി മാറ്റുകയായിരുന്നു സഹോദരനെ നഷ്ടപെടുത്തിയ വ്യാജവ്യക്തിത്വം ഉള്ള ആളാണു അയാൾ എന്നു മുന്നേ ഇതുപോലുള്ള ഏതോ ചാനലിൽ വന്നതായി ഓർക്കുന്നു.
തലവരയും ദൈവാനുഗ്രവും ഉണ്ടെകിൽ മറ്റാർക്കും ഒന്നും തടയാകാനില്ല
എ ശുദാസ് selfish ആരുന്നു എന്നു പറയണമോ അയാളുടെ ജീവിതകാലത്തു ആരെ എ കിലും പാട്ടുപാടാൻ encourge ചെയ്തിട്ടുണ്ടോ സ്വന്തം സഹോദരനെ പ്പോലും അത്രക്കും selfish
സ്വന്തം കഴിവിൽ ഉയർന്നു വരാൻ അദ്ദേഹത്തിന് എന്ത്കൊണ്ട് സാധിച്ചില്ല
.
ഇദ്ദേഹത്തെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട് കൊച്ചിയിൽ വീടുകളിൽ സംഗീതം പഠിപ്പിക്കാൻ പോകുമായിരുന്നു.
എന്ത് മഹിമ ഉണ്ടായിട്ട് എന്ത് കാര്യം
You see in family relationship what goes nobody from outside exactly knows. I am also like KJ Yesudas. Being eldest I gave my life best years for uplift of my family. But all wanted only ready cash for everything. Nobody wanted to do anything for a living. They all wanted to get married and live with easily available cash.
Parents also were angry when we talk about doing something. Their moto you give something means you shouldn't advice or dictate what we should do. Finally After a quarter century I just lifted my hands. But nobody blames me because all know how I tried to bring them up.
പണത്തിന് മേലെ പരുന്തും പറക്കും എന്ന് പറയുന്നതും മാതിരി എന്ത് സഹോദരൻ എന്തു സഹോദരി പാട്ടുകാരന് കൊടുക്കേണ്ടത് സീറോ മാർക്ക് അനുജനെ സഹായിക്കാൻ പറ്റാതെ ഏട്ടൻ ദൈവം ശിക്ഷിക്കപ്പെട്ട
പ്രശസ്ഥരുടെ പിന്നാമ്പുറം ചികയാൻ പോകരുതു ,നാറും .എന്ന് കേട്ടിട്ടുണ്ട് .സത്യം ആണെന്നിപ്പോ മനസിലായി .
അവതാരകൻ വളരെ മനോഹരമായി പാടി... യേശുദാസിനെ കഥകൾ കേട്ടിട്ടുണ്ടെങ്കിലും ആരെയും കണ്ടിട്ടില്ലായിരുന്നു.. ❤. മനുഷ്യത്വമില്ലായ്മ ഇപ്പം മനുഷ്യൻറെ കൂടപ്പിറപ്പാണ്
പണം ഉണ്ടായിട്ടും, പാട്ട് പാടിയിട്ടും, കാര്യം ഇല്ല, മനസ്സ് നല്ലതായിരിക്കണം, സഹായിക്കാനുള്ള മനസ്സ് ഉണ്ടാകണം, പണം ഉണ്ടായാൽ, താഴെയുള്ളവരോട് സംസാരിക്കുന്നത് കുറച്ചില, എല്ലാം ഈശ്വരൻ കാണുന്നു.
Yes yes ❤❤❤
സഹായിച്ചിരുന്നില്ല എന്ന് നിങ്ങൾക്ക് എന്ത് ഉറപ്പാണ്?
സഹിക്കാൻ പറ്റുന്നില്ല 😭
You are a good singer.♥️
It’s so sad about the story of KJ Justin and family.
I am so pity about his brother, the great singer.
KJ Justin’s son is still working at the supermarket? It’s so sad. That young guy is looking like so innocent.
I don’t understand that why KJ Yesudas hates them too much?
What a strange world? 😢
I have two sisters in Kerala. I am still helping them and protect them. I call them every week and talk to them and that feels me so happy.
I feel so happy to do that because we don’t take these money to anywhere after we die. That’s the real truth.
Hats of u sir
എന്തായാലും thangal oru super ഗായകൻ
ശബ്ദം മാത്രമെ മധുരമുള്ളു😔😔
ഇവിടെ താമസിക്കുന്നതിനു മുൻപ് എവിടെയായിരുന്നു അവിടെയും കുടി അന്വേഷിച്ചു ഒരു വാർത്ത ചെയ്യുക.
കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കാത്തവൻ യേശുദാസ്.
യഥാർത്ഥ കാര്യം അറിയാതെ നമ്മൾ അങ്ങനെ പറയുന്നത് ശരിയല്ല. യേശുദാസ് സ്വന്തം അനുജന് മാസം മാസം നല്ലൊരു തുക കൊടുത്തു കൊണ്ടിരുന്നു. അനുജൻ്റെ നടപ്പു് ശരിയായിരുന്നില്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
എന്തിനു കുടുംബത്തിനു വില കൊടുക്കണം.... പണത്തിനാ വില.... ബാക്കി ഒക്കെ ആക്ടിംഗ് മാത്രമാ മനുഷ്യന് ....
അയാൾക്ക് പറയാനും കാര്യം ഉണ്ടാകും അത് അറിയാതെ വിമർശിക്കരുത്
Beautiful narration, thank you for sharing this video, it's an eye opener! and I should admit that you are a great singer yourself 😍❤️ very touching video 💕
ഇതാണ് മാധ്യമധർമം, സത്യ സന്ധമായി ഉള്ള അവധരണം 🙏👍
ദാസപ്പൻ ഇത്രയും മനസാക്ഷി ഇല്ലാത്തവനായിരുന്നോ.
ദാസേട്ടൻ അനുജനെ നല്ലൊരു നിലയിൽ എത്തിക്കാൻ പലതും ചെയ്തിട്ടുണ്ട്.
എല്ലാ മാസവും അൻപതിനായിരം രൂപ അയച്ചുകൊടുത്ത് സഹോദരന്റെ ചികിത്സ നടത്തിയത് അദ്ദേഹമായിരുന്നു; മകന്റെ പഠനചെലവും വഹിച്ചത് അദ്ദേഹം തന്നെ;
കൊച്ചിയിലും , ദുബായിലും ജോലിയോ ബിസിനസോ തയാറാക്കി കൊടുത്തതായും, അനുജൻ അതൊക്കെ കളഞ്ഞു പോന്നതായും വായിച്ചിട്ടുണ്ട്. പല വിധത്തിലും സഹായിച്ച് അനുജന്റെ ജീവിതനിലവാരം ഉയർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അനുജൻ അതിന്റെ വില മനസ്സിലാക്കാതെ എല്ലാം കളഞ്ഞു, , ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും അദ്ദേഹം പറഞ്ഞു നടക്കാറില്ല. അതുഖൊണ്ടു തന്നെ അദ്ദേഹത്തിന്റെ നല്ല കാര്യങ്ങൾ ആരും അറിയുന്നില്ല , അതിന് അധികം ആരും ശ്രമിക്കാറൂം ഇല്ല. കുറ്റം പറയിൻ ആണല്ലോ ചില മനുഷ്യർക്ക് കൂടുതൽ താത്പര്യം.
വിവരമില്ലാത്തവർ, മനസ്സാക്ഷി ഇല്ലാത്തവർ കുറ്റം പറയുന്നു. എല്ലാം ദൈവത്തിനറിയാം.
ഈ 'അന്വേഷണം' നടത്തുന്നവർ, ആരെയൊക്കെയോ 'ഇന്റർവ്യൂ' ചെയ്യാതെ ദാസേട്ടനിൽ നിന്നും നേരിട്ട് സത്യം അറിയാൻ ശ്രമിക്കാത്തതെന്താ? അദ്ദേഹം ആര് എന്തു പറഞ്ഞാലും ആരോടും വിരോധമില്ല, മഹാഋഷിയെപ്പോലെ സമചിത്തതയോടെ എല്ലാം ജഗദീശ്വരനിൽ സമർപ്പിച്ച്, ആരേയും ഒരു വിധത്തിലും ഉപദ്രവിക്കാതെ ജീവിക്കുന്നു. അദ്ദേഹത്തെ, സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് മഹാപാപമാണെന്ന് ഓർക്കുന്നത് നന്ന്. 22:15
അങ്ങിനെ എങ്കിൽ എന്ത് കൊണ്ട് മരിച്ചപ്പോൾ പോയില്ല ഈ മകനെയും കാഴ്ച ഇല്ലാത്ത അമ്മയെയും സഹായിച്ചില്ല
എൺപത് വയസ്സുള്ള ആ മനുഷ്യൻ ഹോസ്പിറ്റലിൽ ആയിരുന്നോ എന്ന് നമുക്കറിയില്ലല്ലോ@@dakshina6869
യൂസഫലിയെയും ലുലുമാളിനെയും വിട്ട് കുത്തിത്തിരിപ്പുമായി യേശുദാസിന്റെ നേരെ വന്നല്ലോ ഇയാൾ. അവസാനം ഇയാളുടെയൊരു കരാക്കെ ഗാനമേളയും
Das oru nalla manushyanealla
വെറുതെ ദാസിനുവേണ്ടി തള്ളണ്ട അയാൾക്കു കാശായിരുന്നു ദൈവം.
താങ്കളുടെ അവതരണം 👍
നിങ്ങൾ ഇത് സംരക്ഷണ ചെയ്തതിൽ സന്തോഷം...... ആരു കൊടുത്തു സ്ഥാനം... I appreciate U🙏
Super presention thanks dear bro ,
യേശുദാസിനേക്കാൾ ഭംഗിയായി അനുജൻ പാടുമായിരുന്നു എന്നാണു അദ്ദേഹത്തിൻ്റെ മരണ ശേഷം അറിഞ്ഞതു... അദ്ദേഹം വളർന്നു വന്നാൽ തന്നേക്കാൾ ഉയരത്തിലെത്തും എന്നു ദാസിനു തോന്നിയിട്ടു സ്വന്തം സഹോദരൻ സംഗീത മേഖലയിൽ വളർന്നു വരാൻ അനുവദിച്ചില്ല എന്നാണു അന്നു പലരും എഴുതി കണ്ടതു... ദാരിദ്ര്യത്തിലാണ്ട സഹോദരനേ സഹായിക്കാനുള്ള മനസ്സുമില്ലാതായി... കഷ്ടം ...🙏🙏🙏
ദാസിന്റെ sahodariyude മകൻ ഇഗ്ലണ്ടിൽ ജയിലിൽ കിടന്നിട്ടും അയാളെ മോചിപ്പിക്കാൻ ദാസ് സഹായിച്ചില്ലെന്നും ഒരു കഥ ഉണ്ട്, മറ്റൊരു അനിയൻ മണിയും ദാസിനെക്കാൾ നന്നായി പാടുമെങ്കിലും ദാസ് പാടാൻ സമ്മതിക്കുമായിരുന്നില്ല എന്നും ദാസിന്റെ അയൽവാസി ആയിരുന്ന ഒരാൾ പറഞ്ഞിരുന്നു, ആന്റപ്പ നും ദാസിനെക്കാൾ നന്നായി പാടുമെന്ന് അയാൾ പറഞ്ഞതോർക്കുന്നു
കോടികളും പ്രശസ്തിയും ഉണ്ടെന്നു പറഞ്ഞിട്ടു കാര്യം ഇല്ല... മനസ്സ് അതിൽ ദൈവികത ഉണ്ടാകണം
ദൈവമേ ആ മോനെ കാത്തോണേ
Ameen
Thangal Mallory pattukarananu,,Aa kunjine rekshikkane
Enikku othiri sangadam vannu Daivame Aa Ammayeyum makaneyum rekshikkane
താങ്കൾ നന്നായി പാടുന്നുണ്ടല്ലോ നല്ല
ശബ്ദം 🎉
Athanu yesudasinodu oru asooya
അതെ , യേശുദാസിനേക്കാളും പാടുന്നുണ്ട് . ഈ അവതാര കനേയും യേശുദാസ് ചവിട്ടിതാഴ്ത്തി😂😂😂😂😂
ദാസേട്ടാ ഇത് സത്യമാണെങ്കിൽ വളരെ കഷ്ടമാണ്. നിങ്ങൾ എന്തു നേടിയാലും സ്വന്തം അനിയനെ സഹായിക്കാൻ കഴിയാത്ത നിങ്ങൾ. അതിനെപ്പറ്റി ഞാനെന്തു പറയാൻ
സ്വന്തം സഹോദരനെ സഹായിക്കാത്തവൻ മറ്റുള്ളവരെ നന്നാക്കാൻ നടക്കുകയാണ് നികൃഷ്ട ചെന്നയുടെ മുഖം അണിഞ്ഞവൻ
അയാൾക്ക് പറയാനും ഉണ്ടാകും അത് അറിയാതെ വിമർശിക്കരുത്
ഭയങ്കര വിഷമമായി കേട്ടപ്പോൾ ,,,
നിലവാരം തീരെ ഇല്ല......
Wow super singing very nice congratulations ❤❤❤
എന്ത് നേടിയാലും ഹൃദയം നഷ്ടപ്പെട്ടവനു ദൈവത്തെ നഷ്ടപ്പെടും സ്വന്തം സഹോദരനെ തിരിഞ്ഞു നോക്കാത്തവൻ സ്വന്തം മനസാക്ഷിയോട് നീതി കാണിക്കാത്തവൻ ദാസേട്ടനെ ഞാൻ സ്നേഹിക്കുന്നു എന്നാൽ വല്ലാതെ വെറുക്കുന്നു
1:16 *പദ്മവിഭുഷൺ ഡോക്ടർ കെ ജെ യേശുദാസ്.* Happy Birthday dear Dasettan. May the Lord be kind to you and family always.
ദാസേട്ടന്റെ കുറ്റം കണ്ടുപിടിക്കാൻ ഓടിനടക്കുന്നവർ ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ കുടുംബത്തെ കാലാകാലത്തോളം നോക്കി സന്തോഷിക്കട്ടെ.....മയക്കുമരുന്നിന് അടിമയായ ഒരാളുള്ള കുടുംബത്തിന്റെ വേദന അവർക്കേ അറിയൂ.... വിളിച്ച് പറഞ്ഞുനടക്കുന്നവർക്ക് നല്ല സുഖമായിരിക്കാം... കഷ്ടം😢
അഭിനന്ദനങ്ങൾ 👌👌
Polchu bro.
Sister. Big. Salute
Ayalvakkathu pattini kidakkumbol ni vayaru nirachu irunnal nammil pettavanalla yenna (nabi vajanam) a ummaku ayusum arogyavum rabbu kodukkatte ❤❤❤
ഇതിലെ ഗാനം അവതാരകൻ അല്ല പാടിയത് ഭാസേട്ടൻ്റെ പാട്ട് അയാൾ അതേപടി ആക്റ്റ് ചെയതന്നേ ഉള്ളു -- പിന്നെ ഇത് ജനങളെ അറിയിച്ചതിൽ സന്തോഷം❤
🙏🙏🙏🙏🙏🙏🙏🙏🙏🩸✝️❤️🩹My Lord ,My God.....May the Dear Departed Rest in Peace....& his dear wife find comfort in 🩸✝️Amen 😭😭😭😭😭😭😭😭😭😭😭😭
പുതിയൊരറിവ്🙏
കൂടപ്പിറപ്പിന് തുണ ആകാത്തവൻ.വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോൾ സ്വന്തം സഹോദരനും ഭാര്യയും മകനും പട്ടിണിയിൽ. കഷ്ടം.
I remembered there was a shop Tharagini music cassette shop in Hamden street, Abu Dhabi near old souk at 1984, I think Mr Justin was owner of music shop
Paattu Super. Pavam brother. ....
മലര് ദാസേട്ടൻ.. ഉള്ള സ്നേഹം പോയി ഇങ്ങയുണ്ടോ ആൾകാർ... കഷ്ട്ടം തന്ന..
Thankal paadiyappol k.j.justinte photoyum koodi kaanichappol manassu nondhu poyi. God bless you❤
യേശുദാസ് പുത്രനെ കാരണം വളരെ വേദനിക്കുന്നു എന്നാണ് കേൾക്കുന്നത്.
ഇതെല്ലാം ശരിയാണെന്ക്കിൽ ഒരു അവാർഡ് കൂടി വാങ്ങിയിട്ടേ ഓട്ടം പൂർത്തിയാക്കാൻ കഴിയു 😢😢
Ayaalum. Moshamarunnilla
K. J. ജസ്റ്റിന്റെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. വളരെ നല്ല ഗായകനായിരുന്നു.
തരംഗിണിയുടെ മാനേജറായി ജസ്റ്റിനെ നിയമിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്.
ഈ വീഡിയോ ചെയ്തവൻ തികച്ചും അർഹൻ തന്നെയാണ് ❤❤
നന്നായി പാടുന്നുണ്ട് താങ്കൾ സൂപ്പർ പാടിക്കൂടെ
അതേ, പക്ഷേ യേശുദാസ് ചവിട്ടിതാഴ്ത്തും😂😂😂😂😂
You are a good singer with a good voice. Keep it up
ഈ വീഡിയോ ചെയ്യാൻ തോന്നിയ ആ വലിയ മനസിന് പ്രണാമം,
അവതാരകാന് ദാസേട്ടനോട് വല്ലാത്ത
ചൊരുക്കുള്ള പോലെ യാണ് സംസാരം. ദാസേട്ടൻ അനിയനെ ഒട്ടേറെ സഹായിച്ചതായിട്ടാണ് വിവരം. ജസ്റ്റിന്റെ പടം കണ്ടപ്പോൾ, തോന്നിയത്, അദ്ദേഹം ഒരു അന്തർമുഖനാണെന്നാണ്. അയൽവാസിയുടെ സംസാരത്തിൽ നിന്നും അതാണ് മനസിലായത്. ജസ്റ്റിന്റെ മരണത്തിൽ വേദനയുണ്ട്. എങ്കിലും ദാസേട്ടനെ കുറ്റപ്പെടുത്തുന്നില്ല. ദാസേട്ടന് 85 ആം പിറന്നാൾ ആശംസകൾ നേരുന്നു.
അദ്ദേഹത്തിന്റെ അവസ്ഥയും മനസിന്റെ വിഷമവും കൊണ്ടാവും അന്തർമുഖനായത്
യേശു ദാസ് അനുജന് ആവശ്യമുള്ളതെല്ലാം കൊടുത്തു കാണും ചിലർക്ക് എന്ത് കൊടുത്താലും നന്നാകില്ല
ശരിയാണ് അദ്ദേഹം കേരളം വിട്ട് പോയതിനും കേരളം നല്ല അംഗീകാര കൊടുത്തത് കൊണ്ട് ആണോ
👍👍👍
ജയിംസ് നല്ല പാട്ടാണല്ലോ❤
മദ്യത്തിൽ മുങ്ങി ജീവിതം പാഴാക്കിയ ഒരു ജന്മം അതാണ് ജസ്റ്റിൻ...
യഥാർത്ഥ അവതാരകാനാണെങ്കിൽ സത്യം മുഴുവൻ അന്വേഷിച്ചു അറിയണമായിരുന്നു... പാഷാണമാകരുത്....
യേശുദാസ് നല്ല ഗായകൻ... നല്ല മനുഷ്യൻ അല്ല..
Jestinchettan kudikella
ഒരു നാട്ടുകാരും അങ്ങനെ പറയുന്നില്ല
Avathaarakanu പ്രത്യേക വിരോധമുള്ളത് പോലെ ആവേശം
അതെ, അതെ! അന്വേഷണം perfect ആണെന്ന് തോന്നുന്നില്ല !😢
ഇനി യേശു ദാസിനു എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് എന്നുകൂടി അവതാരകൻ അന്വേഷിക്കേണ്ടതുണ്ട് !
ഒരാളെ അപകീർത്തിപ്പെടുത്താൻ എളുപ്പം സാധിക്കും! എന്നാൽ കീർത്തി നേടി കൊടുക്കാൻ ബുദ്ധിമുട്ടാണ്!
ദയവു ചെയ്തു സകറിയ ആവരുത്!
സത്യവും നീതിയും ഒപ്പം ധാർമികതയും പുലർത്തണം!
ഇത് മാതിരിയുള്ള അപ്പ്രിയ സത്യങ്ങൾ പല മഹാൻ മാരുടെയും സാധാരണ ക്കാരന്റെയും പിന്നിലുണ്ടാവാം
അതിൽ മാത്രം പിടിച്ചു കയറാൻ ശ്രമിക്കരുത്!
താങ്കളുടെ പശ്ചാത്തലം അന്വേഷിച്ചാലും എന്തേലും ഉണ്ടാവും! ഇല്ലേ! അന്വേഷിക്കണോ.
ഒരിക്കലും മാധ്യമപ്രവർത്തകൻ മറ്റൊരാളുടെ ചട്ടുകം മാവരുത്!
അനാവശ്യ അജണ്ട കൈകാര്യം ചെയ്യരുത്!
നോക്കണം, അദ്ദേഹത്തിന്റെ പാട്ട് വച്ച് നിങ്ങളും ശ്രദ്ധിക്കാൻ പ്പെടാൻ ശ്രമം നടത്തിയില്ലേ!
ഉദ്ദേശ ശുദ്ധി യോടെ ആയിരുന്നുവെങ്കിൽ പാട്ട് പരാമർശിച്ചാൽ മാത്രം മതിയായിരുന്നു !😢 all the best!
വലിയ തറവാട്! അവിടെ ജനിച്ചു വളർന്ന ഒരു മനുഷൻ്റെ അവസ്ഥ!!
Amazing avatharakante pattu
ഈ കഴിവും റിപ്പോർട്ടർക്ക് ഉണ്ടായിരുന്നോ? നന്നായിപ്പാടി
അല്ല. വില കൊടുത്ത് കൊടുത്തത് ഇയാൾ എല്ലാം നശിപ്പിച്ചു എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്
എല്ലാം ദൈവത്തിന്റെ കൈകളിൽ ആദിയുമവസാനവും എല്ലാം
സ്വന്തം മക്കൾ എല്ലാം ശരിയാക്കി കൊടുക്കും.
ജനുവരി 10 എന്റെ ഏട്ടന്റെ മകന്റെ birth day ആണ് 🙋♂️