റുഷ്ദ മോൾക്കും സമദ് സഖാഫിക്കും പറയാനുള്ളത്. ആദ്യ ഇന്റർവ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 641

  • @Hajara123-cp
    @Hajara123-cp ชั่วโมงที่ผ่านมา +159

    ഉസ്താദ് പൊരുത്തപ്പെടണം ഞാനും ട്രോൾ കണ്ടു ചിരി ച്ചിട്ടുണ്ട് ക്ഷമ ചോദിക്കുന്നു

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 16 นาทีที่ผ่านมา +6

    റുശ്ദ മോൾ എന്നാ വാക്ക് അല്ല പ്രശ്നം
    കാണാത്ത കാഴ്ചകൾ സമദ് കാണിച്ചു കൊടുക്കും അതിനു പല അർത്ഥങ്ങൾ ഉണ്ടാകും പക്ഷേ പൊതു സമൂഹം പെട്ടന്ന് ചിന്തിച്ചത് പാടുന്നവരുടെ ആ വരിയിൽ ഉള്ള ചിരി തെറ്റിദ്ധാരണ വന്നു അത്രേ ഒള്ളൂ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല
    സമദ് ഉസ്താദ്നും സഹദർമിണിക്കും ദാമ്പത്യ പൊരുത്തമുള്ള ഖൈറായ ഉള്ളതിൽ തൃപ്തിപ്പെട്ടു മനസ്സറിഞ്ഞു മനസ്സമാധാനത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 💕💕💕

  • @amiaman3166
    @amiaman3166 30 นาทีที่ผ่านมา +29

    വൈറലായ സ്ഥിതിക് ഉസ്താദിന് എല്ലാവരും കൂടി ഒരു വീട് vechu കൊടുക്കുകയാണ് വേണ്ടത് 🥰അല്ലാഹു ആ കുടുംബത്തിന് റാഹത്തും സമാദാനവുമുള്ള ജീവിതം കൊടുക്കട്ടെ 🤲🏻

  • @NishaFaisal-s8e
    @NishaFaisal-s8e ชั่วโมงที่ผ่านมา +41

    ഉസ്താദിനും ഭാര്യക്കും സമാധാനം നൽകണേ റബ്ബേ

  • @manafmanaf3876
    @manafmanaf3876 45 นาทีที่ผ่านมา +31

    ഉസ്താദേ ഞാൻ അറിയാതെ വീഡിയോ കണ്ടു പോയി പൊരുത്തപ്പെട്ടു തരണം ഉസ്താദേ

  • @MariyamManha-c2z
    @MariyamManha-c2z 9 นาทีที่ผ่านมา +1

    ഉസ്താദെ ഞങ്ങളും കേട്ടു പോയി പറഞ്ഞു പോയി പൊരുത്തപ്പെട്ടു തരണം

  • @roufchirammal5625
    @roufchirammal5625 7 ชั่วโมงที่ผ่านมา +135

    വളരെ സങ്കടം തോന്നി ഈ സമൂഹം അദ്ദേഹത്തോടും ഭാര്യയോടും ചെയ്ത ക്രൂരത.. അവര്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🙏

    • @MuhammedMp-hw1cc
      @MuhammedMp-hw1cc 55 นาทีที่ผ่านมา +3

      സമദ് ൻറ്റെ കുടുംബംത്തിൽ നിന്ന് തന്നെ യായിരിക്കും പൊതു ജനത്തിന്ന് കിട്ടിയത് കുറ്റം പൊതു ജനത്തിന്ന് 😃

    • @k.pmajeed2087
      @k.pmajeed2087 15 นาทีที่ผ่านมา +4

      ഞാൻ ഒരിക്കലും ചിരിച്ചിട്ടില്ല.
      ഇത് വലിയ അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലാക്കിയിരുന്നു.
      സമദ് സഖാഫിയെ സംബന്ധിച്ചും കുടുംബത്തെ സംബന്ധിച്ചും നല്ലത് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ.
      അതുകൊണ്ടുതന്നെ പൊരുത്തപ്പെടീക്കേണ്ട ആവശ്യവുമില്ല.
      എന്നാലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ട് തരണേ.....
      ഒരു തെറ്റ് സംഭവിച്ചു, തൗബ ചെയ്യുകയും ചെയ്തു, തെറ്റിനെ ന്യായീകരിക്കുന്നുമില്ല.
      എങ്കിൽ അവർ നല്ലവർ തന്നെയാണ്.
      നൗഷാദ് ബാഖവി ഈ പാട്ടിനെ എതിർത്തു. എതിർത്ത ശൈലി ശരിയായിട്ടുണ്ടോ, ഇല്ലയോ എന്ന് എനിക്കറിയില്ല.
      ഏതായാലും ഒരു കാര്യം നൗഷാദ് ബാഖവി ഉസ്താദിന് പറയാമായിരുന്നു.
      ഈ വിഷയത്തിന്റെ പേരിൽ ആ കുടുംബത്തെ, ആക്ഷേപിക്കുന്നവർ ക്കും പരിഹസിക്കുന്നവക്കും നല്ലൊരു ഉപദേശം നൽകാമായിരുന്നു.

    • @muhammedsalmanfaris6787
      @muhammedsalmanfaris6787 14 นาทีที่ผ่านมา

      ചിന്തിക്കാനുള്ള ശേഷിയില്ലാത്ത ഒരു പറ്റം വിഡ്ഢികൾ 😑

    • @muhammedsalmanfaris6787
      @muhammedsalmanfaris6787 12 นาทีที่ผ่านมา

      ആമീൻ

    • @AbdulNasar-j2c
      @AbdulNasar-j2c 7 นาทีที่ผ่านมา

      Aameen

  • @n.t.mmunshad6765
    @n.t.mmunshad6765 44 นาทีที่ผ่านมา +25

    ഞാനും പാട്ട് കേട്ടിട്ടുണ്ട് ആസ്വദിച്ചിട്ടുണ്ട് പൊറുത്ത് തരണേ.....🤲റബ്ബ് എല്ലാം റാഹത്തിലാക്കട്ടെ

  • @MuhammadAli-ih1es
    @MuhammadAli-ih1es 13 นาทีที่ผ่านมา +1

    ഉസ്താദേ .ഞാനും കേട്ടിട്ടുണ്ട്. പൊരുത്തപ്പെടണേ.....

  • @Jamsheena.
    @Jamsheena. 35 นาทีที่ผ่านมา +12

    ഉസ്താദേ ഞാനും ആ പാട്ട് കേട്ട് ചിരിച്ചു പോയിട്ടുണ്ട് ഉസ്താദ് പൊരുത്ത പെട്ട് തരണം. ഇനി അങ്ങനെ ഉണ്ടാവില്ല 😭😭

  • @ThahseerThahsi-n9d
    @ThahseerThahsi-n9d 54 นาทีที่ผ่านมา +21

    ഈ കാലത്ത് ആരും എല്ലാം തികഞ്ഞവർ അല്ല തെറ്റുകൾ എല്ലാർക്കും പറ്റും.... അള്ളാഹു എല്ലാവർക്കും പൊറുത്തു മാപ്പ് തരട്ടെ.. ആമീൻ 🤲

    • @JafarKt-u6p
      @JafarKt-u6p 48 นาทีที่ผ่านมา

      തെറ്റ് പറ്റിയിട്ടില്ല നീയൊന്നു പോടോ,,,?

  • @Jubair-d3b
    @Jubair-d3b 19 นาทีที่ผ่านมา +2

    ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. കുറ്റം പറഞ്ഞവർക്കും എനി പറയാനുള്ളവർക്കും അല്ലാഹുവും ഉസ്താദും രണ്ട് കുടുംബവും പൊറുത്ത് തരട്ടെ... ആമീൻ അല്ലാഹു ഏല്ലാവർക്കും നല്ല ബുദ്ധി തരട്ടെ... ആമീൻ

  • @shanliyaworld9723
    @shanliyaworld9723 55 นาทีที่ผ่านมา +13

    അള്ളാഹു നിങ്ങളുടെ ജീവിതം ഹൈറാക്കി തരട്ടെ 🤲🏻🤲🏻

  • @allvideos7466
    @allvideos7466 7 ชั่วโมงที่ผ่านมา +71

    ആളല്ലാഹു ഉസ്താദിനും ഭാര്യാക്കും അള്ളാഹു മനഃസമാദാനം നൽകട്ടെ 🤲ആമീൻ 🤲🤲😥😥

    • @abdulmajeedmp
      @abdulmajeedmp 5 ชั่วโมงที่ผ่านมา

      റു സ് ദ മോള് .... മൈ .............

  • @mimmuz
    @mimmuz 3 นาทีที่ผ่านมา

    തെറ്റ് പറ്റാത്ത മനുഷ്യരില്ല... അള്ളാഹു പൊറുത്തു തരട്ടെ ആമീൻ... ആര് എന്ത്‌ പറഞ്ഞാലും മൈൻഡ് ആക്കണ്ട... ഉസ്താദിനും വൈഫിനും നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ.... 🤲🤲🤲

  • @ANEESKP-z1b
    @ANEESKP-z1b 52 นาทีที่ผ่านมา +15

    വല്ലാത്ത ടെൻഷൻ വന്നു😢😢ഞാൻ Ek സമതക്കാരാണ്...ഈ ഉസ്താദിന്റെ ടെൻഷൻ ഞാനും പങ്കു ചേരുന്നു😢😢😢😢

    • @MUZAINAPK
      @MUZAINAPK 39 นาทีที่ผ่านมา +3

      എന്ത് ek എന്ത് ap... എല്ലാരും മനുഷ്യരല്ലേ ബ്രോ 😢

  • @sinannksinannk6993
    @sinannksinannk6993 22 นาทีที่ผ่านมา +4

    ആദ്യമോക്കെ ചിരിച്ചെങ്കിലും പിന്നെ ആ മോൾടെ കാര്യo ഒർത്ത പ്പേൾ സങ്കടമായിരുന്നു

  • @MunnaNashid
    @MunnaNashid 14 นาทีที่ผ่านมา

    ഉസ്താതെ ഞാനും കണ്ടിട്ട് ഉണ്ട് എനിക്കും പൊരുത്തപ്പെട്ടു തരണേ 😔

  • @kasmedia9306
    @kasmedia9306 9 นาทีที่ผ่านมา +1

    എന്തായാലുംഇങ്ങനെയൊരു അഭിമുഖംചെയ്തത്ഒരുപാട് ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ സഹായകമായിട്ട് ഉണ്ടാകും
    ഉസ്താദും കുടുംബവും എനിക്കും പൊരുത്തപ്പെട്ട് തരണം

  • @muhsinasaheed6129
    @muhsinasaheed6129 20 นาทีที่ผ่านมา +2

    എല്ലാവർക്കും ഉസ്താദ് poruthapettutharanam🤲🤲🤲. അള്ളാഹു എല്ലാർക്കും നല്ല ബുദ്ധി tharatte🤲🤲

    • @soudafasal9945
      @soudafasal9945 15 นาทีที่ผ่านมา

      Enikum poruthappett tharanam

  • @muhammedshareefv9758
    @muhammedshareefv9758 11 นาทีที่ผ่านมา

    ഉസ്താദ്‌ പൊരുത്തപ്പെട്ടു തരണം 😢😢😢

  • @aboobakermt737
    @aboobakermt737 15 นาทีที่ผ่านมา +1

    ഞാനും പാടിയിട്ടുണ്ട്, ഉസ്താദേ പൊറുത്ത് തരണം

  • @user-zn1bc9xv7p
    @user-zn1bc9xv7p ชั่วโมงที่ผ่านมา +47

    ഞാനും ചിരിച്ചിട്ടുണ്ട്. പൊരുത്തപ്പെടണം

    • @ashiquetk6999
      @ashiquetk6999 ชั่วโมงที่ผ่านมา +1

      ഞാനും

    • @sumisvlog2255
      @sumisvlog2255 ชั่วโมงที่ผ่านมา

      Njanum

    • @Shameen-f8z
      @Shameen-f8z ชั่วโมงที่ผ่านมา

      ഞ്ഞാനും

    • @RaheemaNoor-z8x
      @RaheemaNoor-z8x 53 นาทีที่ผ่านมา

      Njanum

    • @binthaboobacker
      @binthaboobacker 42 นาทีที่ผ่านมา

      Njanum
      Poruthappett tharanam

  • @rafeeqv2191
    @rafeeqv2191 4 ชั่วโมงที่ผ่านมา +37

    എന്തായാലും സംഭവിച്ചു ഇനി ആരും ആവർത്തിക്കാതിരിക്കുക ഉസ്‌താദുമാരുടെ വിവാഹം മാതൃകാ പരമായിരിക്കണം അല്ലാഹു നല്ല ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ

  • @NaseemaNasi-rl3sy
    @NaseemaNasi-rl3sy 43 นาทีที่ผ่านมา +8

    ഞാനും ചിരിച്ചിട്ടുണ്ട് പക്ഷെ വിഷമവും ഉണ്ട് എന്റെ ചെറിയ മകൻ പാടി കളിച്ചപ്പോൾ ഞാൻ അതിനെ തിരിത്തി കൊടുത്തു. റബ്ബ് എല്ലാവർക്കും തിരിത്തി കൊടുക്കാൻ മനസ്സ് കൊടുക്കട്ടെ ഞങ്ങൾക്കും പൊറുത്ത് തരണം🤲🤲🤲🤲

    • @FathimaRabeeha-f5r
      @FathimaRabeeha-f5r 13 นาทีที่ผ่านมา +1

      Njanum. Ente 4 vayasulla mol paadi. Appo njan paderuth enn paranju.

  • @SajeelaSajeelanavas
    @SajeelaSajeelanavas 9 นาทีที่ผ่านมา

    റബ്ബേ ഞാൻ ചിന്തിക്കുന്നത് ഈ പാട്ട് ചിലപ്പോൾ നല്ല ഉദ്ദേശത്തോടെ ചെയ്ത ആ മനുഷ്യൻ്റെ അവസ്ഥ പടച്ചോനെ അദ്ദേഹത്തിന് ക്ഷമ കൊടുക്കണേ

  • @amiaman3166
    @amiaman3166 27 นาทีที่ผ่านมา +3

    ഞാൻ ആ വീഡിയോ കാണാൻ നിന്നിട്ടില്ല റീൽസ് കണ്ടു മനസ്സിൽ വല്ലതും തോന്നിയിട്ടുണ്ടെങ്കിൽ ഉസ്താദ് പൊരുത്തപ്പെടണം 🥰

  • @abdulatheef6403
    @abdulatheef6403 41 นาทีที่ผ่านมา +16

    ഇത് കേട്ടപ്പോൾ വല്ലാത്ത ദുഃഖവും കരച്ചിലും വന്നുപോയി ഇതിൽ ചിരിക്കുകയോ കളിയാക്കുകയോ ചെയ്തവർ ആരായാലും പ്രിയപ്പെട്ട ഉസ്താദ് ഫാമിലിയും അവർക്ക് പൊരുത്തപ്പെട്ട് കൊടുക്കണം ആദ്യമൊക്കെ ഞങ്ങളും അതെല്ലാം പറഞ്ഞു ചിരിച്ചിട്ടുണ്ട് ഉസ്താദ് കുടുംബവും പൊരുത്തപ്പെടണം അതോടൊപ്പം ഇത്ട്രോളിയ ആളുകൾക്കെതിരെയും യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാവർക്കും അല്ലാഹു നല്ലത് തരട്ടേ ആമീൻ.dinood media kalad

  • @sulaimanmp6845
    @sulaimanmp6845 7 ชั่วโมงที่ผ่านมา +44

    വിവാഹത്തിന്റെ പേരിൽ എന്തല്ലാം തോന്നിവാസങ്ങളാണ് ഓരോ നാട്കളിലും നടന്നുകൊണ്ടിരിക്കുന്നത്. ആ നിലക്ക് ഇതൊക്കെ ഒരു വിഷയമാക്കേണ്ടതില്ല.

    • @k.pmajeed2087
      @k.pmajeed2087 29 นาทีที่ผ่านมา

      ഞാൻ ഒരിക്കലും ചിരിച്ചിട്ടില്ല.
      ഇത് വലിയ അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലാക്കിയിരുന്നു.
      സമദ് സഖാഫിയെ സംബന്ധിച്ചും കുടുംബത്തെ സംബന്ധിച്ചും നല്ലത് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ.
      അതുകൊണ്ടുതന്നെ പൊരുത്തപ്പെടീക്കേണ്ട ആവശ്യവുമില്ല.
      എന്നാലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ട് തരണേ.....
      ഒരു തെറ്റ് സംഭവിച്ചു, തൗബ ചെയ്യുകയും ചെയ്തു, തെറ്റിനെ ന്യായീകരിക്കുന്നുമില്ല.
      എങ്കിൽ അവർ നല്ലവർ തന്നെയാണ്.
      നൗഷാദ് ബാഖവി ഈ പാട്ടിനെ എതിർത്തു. എതിർത്ത ശൈലി ശരിയായിട്ടുണ്ടോ, ഇല്ലയോ എന്ന് എനിക്കറിയില്ല.
      ഏതായാലും ഒരു കാര്യം നൗഷാദ് ബാഖവി ഉസ്താദിന് പറയാമായിരുന്നു.
      ഈ വിഷയത്തിന്റെ പേരിൽ ആ കുടുംബത്തെ, ആക്ഷേപിക്കുന്നവർ ക്കും പരിഹസിക്കുന്നവക്കും നല്ലൊരു ഉപദേശം നൽകാമായിരുന്നു.

    • @mubeeeii
      @mubeeeii 5 นาทีที่ผ่านมา

      athe

  • @sadiqueanvary6077
    @sadiqueanvary6077 33 นาทีที่ผ่านมา +6

    റുഷ്ദമോൾ എന്ന് ഗായകൻ കുറച്ചു തവണ ആവർത്തിച്ചു. അതൊക്കെ പാട്ടിൽ സാധാരണം. പിന്നെ കാണാത്ത കാഴ്ചകൾ എന്നത്. കല്യാണം കഴിഞ്ഞാൽ ടൂർ പോകൽ ഇപ്പോൾ പതിവാണ്. പല നാടുകളും കാഴ്ചകളും പല കുട്ടികളും കാണാറുള്ളത് അപ്പോഴാണ്. ഇത്രയൊക്കെ യേ അതിന് അർഥം നൽകേണ്ടതുള്ളൂ. സോഷ്യൽ മീഡിയ കൊണ്ട് അന്നം കണ്ടെത്തുന്ന ചിലർ അതങ്ങോട്ട് കത്തിച്ചു. അത്രയേയുള്ളൂ. ബുർദ സദസ്സിൽ ഇതൊക്കെ ഒഴിവാക്കലാണ് നല്ലത് എന്നത് വേറെ കാര്യo. ഏതായാലും സഖാഫിയോടും ഭാര്യയോടും പറയാനുള്ളത്: കഥയില്ലാത്തവർ ഉണ്ടാക്കുന്ന കോലാഹലങ്ങൾ അവഗണിക്കൂ .ആക്ഷേപിക്കുന്നവർ വേറെ വല്ലതും കിട്ടുന്നതു വരെ അതു തുടരട്ടെ. നിങ്ങൾക്ക് സന്തുഷ്ട ദാമ്പത്യം അല്ലാഹു പ്രദാനം ചെയ്യട്ടെ. ആശംസകൾ .

  • @muhammadsabith9262
    @muhammadsabith9262 ชั่วโมงที่ผ่านมา +14

    Njnm ട്രോൾ കണ്ടിട്ട് ഒരുപാട് ചോദിച്ചിട്ടുണ്ട്... 😢😢.. പറഞ്ഞിട്ടും ഉണ്ട്.. 😢.. പൊറുത്തു തരണം ഉസ്താദ്.......😢😢😢

  • @AizemAhammed
    @AizemAhammed 13 นาทีที่ผ่านมา +1

    Njanum ente familyum ee patt kett chirichittund. Usthad Poruth
    tharane...🙏😢

  • @SanjidHameed
    @SanjidHameed 7 ชั่วโมงที่ผ่านมา +20

    എല്ലാ ജനങ്ങള്‍ക്കും പൊറുത്ത് കൊടുക്കാനുളള സന്‍മനസ് കാണിക്കു സമദ് ഉസ്താദേ

  • @ibrahimpk2701
    @ibrahimpk2701 3 นาทีที่ผ่านมา

    പാട്ട് കേട്ടപ്പോൾ വിഷമം തോന്നി തെറ്റിദ്ധരിച്ചതിന് മാപ്പ് തരണം ഉസ്താദേ

  • @lillcutie-h4l
    @lillcutie-h4l 34 นาทีที่ผ่านมา +4

    ഇതിൽ ഒരുപാട് ചിന്തിക്കാനുണ്ട് തെറ്റ് പറ്റിയത് യാതൊരു അഹംഭാവവും ഇല്ലാതെ ക്ഷമ പറയുന്നു നല്ലൊരു ഉഖ്റവിയായ പണ്ഡിതനാണ്
    ഉസ്താദേ ഈച്ച ശരീരത്തിലെ അളിഞ്ഞ ഭാഗത്തെ ഇരിക്കുകയുള്ളൂ ട്രോളുന്നവരെ ഈച്ചകളായി കണ്ടാൽ മതി
    റബ്ബേ കാക്കണേ പണ്ഡിതന്റെ മാംസത്തിൽ നഞുണ്ട് സൂക്ഷിക്കണേ
    നഞ്ഞു അറിയാതെ വയറ്റിൽ പെട്ടാലും അറിജ്ജു പെട്ടാലും പ്രശ്നം തന്നെ... സമദ് സഖഫിക്കും rushdakkum ഒരു പാട് മനുഷ്യരുടെ ഇബാദത്തുകൾ
    ഈസിയായി അൽകൗണ്ടിൽ എത്തി

  • @fisalpc4060
    @fisalpc4060 32 นาทีที่ผ่านมา +3

    ഇനിയും ഇതുപോലുള്ള പാട്ടുകൾ വരട്ടെ പാട്ട് ഞാൻ നല്ലോണം ആശ്വദിച്ചു

  • @sarafunneesagafoor4392
    @sarafunneesagafoor4392 11 นาทีที่ผ่านมา +1

    ഞാനും എല്ലാരും പറഞ്ഞു കേട്ടപ്പോൾ കണ്ടിരുന്നു. എനിക്ക് ചിരി വന്നിട്ടില്ല ആ മോന്റെയും കുടുംബത്തിന്റെയും അവസ്ഥ ഞാൻ മനസ്സിൽ കണ്ടു.... എനിക്കുമുണ്ട് രണ്ടു ദർസ് പഠിക്കുന്ന കുട്ടികൾ... അത് കൊണ്ട് തന്നെ കുട്ടികൾ തമ്മിലുള്ള അവരുടെ കൂട്ട് കെട്ട് എനിക്ക് അറിയാം.... അത് കൊണ്ട് ആ മക്കൾ ഒരു ചെറിയ തെറ്റ് ചെയ്തു അതിലും വലിയ ഒരുപാട് തെറ്റുകൾ പല മഹല്ലുകളിൽ പല രൂപത്തിൽ നടക്കുന്നുണ്ട്... അത് തിരുത്താൻ ആളില്ല...... കൊട്ടി ആഘോഷം നടത്തുന്നതിന് മുൻപ് തെറ്റ് പറഞ്ഞു മനസ്സിലാക്കിയാൽ ഈ വിഷയം രണ്ടു ദിവസം കൊണ്ട് അവസാനം കണ്ടേനെ..... പോട്ടെ മോനേ സമൂഹം ഇങ്ങനെ ആണ്.... നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ കിട്ടിയ നല്ല ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കുക അള്ളാഹു ബർകത് ചെയ്തു തരട്ടെ നിങ്ങളുടെ ജീവിതത്തിൽ ... ഈ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ

  • @AbdullaCp-e5t
    @AbdullaCp-e5t 3 ชั่วโมงที่ผ่านมา +50

    ഇനി എല്ലാം ലൈവ് ഇടണം എന്നുള്ള ചിന്താഗതി മാറണം എല്ലാംവരും നിരീക്ഷിക്കുന്നുണ്ട് എന്നുള്ള ബോധം തിരിച്ചറിവ് 👍

  • @Jubair-d3b
    @Jubair-d3b 7 นาทีที่ผ่านมา

    മുഹ്സിൻ സാർ പറഞ്ഞ പോലെ തന്നെ ആ പാവം അഹ്മദ് കുട്ടി എത്ര എത്ര നല്ല വരികൾ മുന്നെ പടിട്ടുണ്ട് 🌼🌼

  • @vahidhashajahan574
    @vahidhashajahan574 25 นาทีที่ผ่านมา +1

    ഞങ്ങളും ഈ പാട്ട് കേട്ടു ചിരിച്ചു ഉസ്താദ് ഞങ്ങള്ക്ക് പൊറുത്തു തരണം

  • @asmaraheem8132
    @asmaraheem8132 ชั่วโมงที่ผ่านมา +10

    Usthadinteyum ഭാര്യയുടെയും jeevithanoukayil ആയിരമായിരം barakathum sandosham നല്‍കി anugarahikkane Allah 🤲

  • @ArshadArshad-n4j
    @ArshadArshad-n4j 4 นาทีที่ผ่านมา

    അള്ളാഹു ജീവിതംബർക്കത്ത് ചെയ്യട്ടെ.

  • @MuhammedRiyas-y6l
    @MuhammedRiyas-y6l ชั่วโมงที่ผ่านมา +20

    പൊരുത്തപ്പെട്ടു തരണം ഉസ്താദേ.. കേട്ടപ്പോൾ അറിയാതെ കുറെ ചിരിച്ചു പോയിട്ടുണ്ട്

    • @Sahal_10962
      @Sahal_10962 38 นาทีที่ผ่านมา

      Rusdha Mol,Rusdha mol,Rusdha Mol🔥🔥🔥🕺🕺😂😂😂😂😂🤣🤣

  • @SuccessPath786-63
    @SuccessPath786-63 51 นาทีที่ผ่านมา +6

    ട്രോളും വീഡിയോയും കണ്ട് ചിരിച്ചിട്ടുണ്ട്. Share ചെയ്തിട്ടുണ്ട് പക്ഷേ പാടിയവരോട് മാത്രമായിരുന്നു വിഷമം .നിങ്ങൾ തീർത്തും നിരപരാധികൾ മാത്രമായിരുന്നു എന്ന് ഉറപ്പാണ്..... സമദ് ഉസ്താദും റുഷ്ദയും പൂർണ്ണമായി പൊരുത്തപ്പെട്ട് തരണം❤❤❤

  • @AnshifKp-w2x
    @AnshifKp-w2x 7 ชั่วโมงที่ผ่านมา +33

    കേട്ടിട്ട് വല്ലാത്ത സങ്കടം തോന്നുന്നു.😢 എല്ലാം റബ്ബിൻ്റ പരീക്ഷണമാണ്. നാഥൻ ഈ അപമാനം സഹിച്ചതിനും ക്ഷമിച്ചതിനും പകരമായി വലിയ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു മാറാകട്ടെ ആമീൻ 🤲

  • @hasnashameer3214
    @hasnashameer3214 ชั่วโมงที่ผ่านมา +8

    ഉസ്താദ് ഭാര്യയും വിഷമിക്കരുത്..,.. നിങ്ങൾ അനുഭവിക്കുന്ന വേദനമനസിലാക്കി നിങ്ങൾക് വേണ്ടി ദുആ ചെയ്യുന്ന ഒരുപാട് പേർ ഉണ്ട്.,... തെറ്റുകൾ ആർക്കും പറ്റും.....

  • @abdurahman9765
    @abdurahman9765 35 นาทีที่ผ่านมา +7

    ഉസ്താദുമാരെ പ്രയാസപ്പെടുത്താനുള്ള ഗൂഢമായ തന്ത്രമാണ്

  • @sumayya9680
    @sumayya9680 37 นาทีที่ผ่านมา +3

    ഞാനും കേൾക്കാൻ ഇടയായിട്ടുണ്ട് ഉസ്താതും കുടുമ്പവും എനിക്കും പൊരുത്തപ്പെടണം

  • @MuhammadAslam-wk4zc
    @MuhammadAslam-wk4zc 58 นาทีที่ผ่านมา +8

    ഉസ്താദെഎനിക്ക് പൊറുത്ത് തരണം ഞാനും ചിരിച്ചിട്ടുണ്ട്

  • @Aamina-09
    @Aamina-09 16 นาทีที่ผ่านมา

    Usthade poruthappett theranam🙏🙏. Njangalum ee paatt kett chirikkukayum orupaad kutam parayukayum cheythittund.

  • @SubaidaMoideen-f3f
    @SubaidaMoideen-f3f นาทีที่ผ่านมา

    ഞാനും മക്കളും ഒക്കെ കണ്ടു ചിരിച്ചിട്ടുണ്ട് പൊരുത്ത പ്പെട്ടു തരണേ

  • @darussalam705
    @darussalam705 5 ชั่วโมงที่ผ่านมา +23

    പോട്ടെ...സാരമില്ല... എല്ലാം റബ്ബ് കാണുന്നുണ്ട് തെറ്റ് പറ്റിയവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @nusaibasidheeque8088
    @nusaibasidheeque8088 38 นาทีที่ผ่านมา +5

    ഞാനും തെറ്റിദ്ധരിച്ചിരുന്നു. Samad saqafi ഉസ്താദ് പൊറുത്തു തരണേ

  • @MusthafaPt-u5o
    @MusthafaPt-u5o 34 นาทีที่ผ่านมา +2

    ഞാനും ഈപാട്ട് കേട്ട് ചിരിച്ചിട്ട് ഉണ്ട് പൊരുത്ത പെട്ട് തരണേ

  • @abushakira1957
    @abushakira1957 4 ชั่วโมงที่ผ่านมา +41

    നൗഷാദ് ബാഖവി . യെപോലെയുള്ള ആളുകൾ എത്രയോ മുഅ്മിനീങ്ങളുടെ മുൻപിൽ സിനിമ പാട്ടുകൾ പാടാറുണ്ട് .അന്നൊന്നും ആർക്കും കുരു പൊട്ടിയിട്ടില്ല. 'ഒരു സഖാഫി ആയതുകൊണ്ട് പലർക്കും കുരുപൊട്ടി

    • @Anzalazaan
      @Anzalazaan 2 ชั่วโมงที่ผ่านมา +7

      സിനിമ പാട്ട് പാടിയത് അതിലെ പോരായ്മ അദ്ദേഹം കാണിച്ചു കൊടുത്തിട്ടുണ്ട് പക്ഷെ കല്ലിയാണതിനു ഇങ്ങനെ അശ്ലീലം പാടി അത് ന്യായ്യികരിക്കരുത് റൂഷ്‌ദ യെ ഇതിൽ വലിച്ചു ഇടരുത്

    • @abdulkalam-kl1582
      @abdulkalam-kl1582 ชั่วโมงที่ผ่านมา +2

      അത് ബാഖവി, ഇത് സഖാഫി

    • @AbdulaseesChulookkaran
      @AbdulaseesChulookkaran ชั่วโมงที่ผ่านมา

      😂😂😂

    • @AbdulaseesChulookkaran
      @AbdulaseesChulookkaran ชั่วโมงที่ผ่านมา

      Sakkpikk koyappanilla pinne arka koyappam

    • @Twins-Baby
      @Twins-Baby ชั่วโมงที่ผ่านมา +3

      കാണാത്ത കാഴ്ച്ച സമദ് കാണിക്കും ഇത് എങ്ങനെ ന്യായികരിക്കുന്നു ???

  • @rpdmvlog1620
    @rpdmvlog1620 ชั่วโมงที่ผ่านมา +8

    എനിക്കും ഫാമിലിക്കും പൊരുത്തം tharanam

  • @bushramalayil1410
    @bushramalayil1410 ชั่วโมงที่ผ่านมา +19

    ട്രോൾ കണ്ട് ചിരിച്ചിട്ടുണ്ട് ഉസ്താദും കുടുംബവും പൊരുത്തപ്പെട്ടു തരണം 😢

  • @tipselectronics3826
    @tipselectronics3826 11 นาทีที่ผ่านมา

    ഖൽബിലണഞ്ഞൂടെ ഹബീബെ എന്ന പാട്ടിൻ ഉസ്താദ് മാർ തന്നെ എന്നിരഭിപ്രായം പറഞ്ഞ പാട്ട് ആണ് .

  • @sumayyathm2361
    @sumayyathm2361 33 นาทีที่ผ่านมา

    ഉസ്താത് പൊരുത്തപ്പെട്ട്ട് തരണം. എന്റെ മക്കളും ആ പാട് പാടുകയും കേൾക്കുകയും ചെയ്തിരുന്നു.

  • @NoohPeruvallur
    @NoohPeruvallur 41 นาทีที่ผ่านมา +1

    ഉസ്താദ്ക്ഷമിക്കണം. ഞാനും ചിരിച്ചിട്ടുണ്ട് വിവാഹ ജീവിതം വൈറിലാക്കിത്തരട്ടെബർക്കത്ത് ചെയ്യട്ടെ.ആമീൻ തമാശയായി കരുതുക. വീട്ടുക ളയുക.

  • @basheerkm3482
    @basheerkm3482 23 นาทีที่ผ่านมา

    അസ്സലാമു അലൈകും സ ഖ ഫി ഉസ്താദ് വിശ മി ക്ക രു ദ് ദാ മ് ബത്വ അള്ളാഹു നല്ല നിലക്ക് നില നിറുത്തി തരട്ടെ

  • @aimosmaxsports5660
    @aimosmaxsports5660 ชั่วโมงที่ผ่านมา +14

    Oru ഉസ്താദ് എന്ന നിലക്ക് സമൂഹത്തിന് മാതൃകയകേണ്ട് കടമ ഇത്തരം തലപ്പാവുകാർക്കുണ്ട് ദീനിന് നിരക്കാത്ത കാര്യങ്ങൾ അവരിൽ നിന്നുണ്ടാകുമ്പോൾ സഹിക്കാൻ കഴിയില്ല .

    • @JafarKt-u6p
      @JafarKt-u6p 45 นาทีที่ผ่านมา

      ദീനിന് നിരക്കാത്ത ഒന്നും ഉണ്ടായിട്ടില്ല

    • @minitubemedia9494
      @minitubemedia9494 20 นาทีที่ผ่านมา

      ഹേയ് ഇല്ല. പാട്ട് ഹറാമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്​@@JafarKt-u6p

  • @zubairjassco2647
    @zubairjassco2647 ชั่วโมงที่ผ่านมา +14

    പഴയ കല്യാണ മാപ്പിള പാട്ടുകളിൽ ഇതിലും വലുത് ആണ് വരികൾ

    • @Indianciti253
      @Indianciti253 ชั่วโมงที่ผ่านมา +1

      അപ്പോ..?

    • @JafarKt-u6p
      @JafarKt-u6p 44 นาทีที่ผ่านมา

      ബെസ്റ്റ് സത്യം

    • @MUZAINAPK
      @MUZAINAPK 36 นาทีที่ผ่านมา

      ​@@Indianciti253എന്നിട്ടും ആരും ട്രോളിയിട്ട് ഇല്ല

    • @Indianciti253
      @Indianciti253 33 นาทีที่ผ่านมา

      @@MUZAINAPK അവതരിപ്പിക്കുന്നവരുടെ സ്ഥാനം കൂടെ നോക്കണം. അല്ലെങ്കിൽ വല്ല വാർക്ക പണിക്കും പൊയ്ക്കൂടേ

  • @abunesian-sz9ed
    @abunesian-sz9ed 37 นาทีที่ผ่านมา +2

    Njan ellarudum paatt paadi chirikkumbol njan paranju kailyakanda avar thettine patteet allahuvinod maap chodichit undavum kaliyakiya nammal avarod thanne maap chodikkanam paranju insha Allah thett aarkum pattam inn avarkengil nale nammalkayirikum yellarkum Allah poruth kodukatt Aameen❤

  • @IChURamShi
    @IChURamShi 36 นาทีที่ผ่านมา +1

    Kuttapeduthiyavarkkum kaliyakiyavarkkum Allahu poruthutharatte... Aameen Aameen Ya Rabbal Aalameen🤲🥺

  • @MidlajMidlajkallarul
    @MidlajMidlajkallarul 28 นาทีที่ผ่านมา

    ഞാനും കേട്ടിട്ടുണ്ട് പൊറുത്തു തരണേ ഉസ്താദേ

  • @Fathima-k3c
    @Fathima-k3c 2 นาทีที่ผ่านมา

    ഞാനും എൻ്റെ കുടുംബവും പറഞ്ഞ് ചിരിച്ചിട്ടുണ്ട് പൊരുത്തപെടണം

  • @Rightthoughts313
    @Rightthoughts313 25 นาทีที่ผ่านมา +1

    ഇത്തരം നെറികേടുകൾക്കെതിരെ ഇനിയും സംസാരിച്ചു കൊണ്ടിരിക്കും....
    തെറ്റ് കണ്ടാൽ അത് വിമർശിക്കുക തന്നെ വേണം... അല്ലാത്ത കാലത്തോളം പടച്ച റബ്ബിന്റെ ശിക്ഷായുണ്ടാകും.. പരസ്യമായി വിമർശിക്കേണ്ടത് അങ്ങനെ തന്നെ പറയണം.... ആലിമീങ്ങളുടെ ഉത്തരവാദിത്വമാണ്... പ്രത്യേകിച്ചും ഒരു സഖാഫി യായിട്ടുള്ള ഒരു ആലിം ഇങ്ങനെ ചെയ്യുമ്പോൾ അത് പരസ്യമായി വിമർശിച്ചില്ലെങ്കിൽ നടന്മാർ അതാണ്‌ ദീൻ എന്ന് മനസ്സിലാക്കും....

  • @semeemashifachirakkal9933
    @semeemashifachirakkal9933 3 นาทีที่ผ่านมา

    Njanum kettitund..ചിരിച്ചിട്ടുണ്ട്...poruthutharanam..

  • @Shezinnnn-s4o
    @Shezinnnn-s4o ชั่วโมงที่ผ่านมา +4

    ഉസ്താദ് പൊരുത്തപ്പെടണം

  • @mohamedaman1393
    @mohamedaman1393 ชั่วโมงที่ผ่านมา +5

    അല്ലാഹു എന്തുകൊണ്ടാ ഒരു വിപത്ത് അവരുടെ മേലിൽഇറക്കി അല്ലാഹുകാത്തുരക്ഷിക്കട്ടെ കാത്തുരക്ഷിക്കട്ടെ امين امين يا رب

  • @sweetfamily-f9d
    @sweetfamily-f9d 7 ชั่วโมงที่ผ่านมา +4

    Santhoshamayi samad saqafiye kandappol ❤ santhoshathode jeevikkooo❤❤❤

  • @moidheenkutty4629
    @moidheenkutty4629 33 นาทีที่ผ่านมา

    ഉസ്താദേ എനിക്കും പൊരുത്തപ്പെട്ടു തരണം ഞാനും അറിയാദേ ചോദിച്ചിട്ടുണ്ട്

  • @mprahoof7096
    @mprahoof7096 41 นาทีที่ผ่านมา

    ഉസ്താദേ ഞാനും ഒരുപാട് ചിരിച്ചു പൊരുത്തപ്പെട്ടു തരൂലേ

    • @Sahal_10962
      @Sahal_10962 39 นาทีที่ผ่านมา

      Rusdha Mol’Rusdha mol,Rusdha Mol🔥🔥🔥🕺🕺😂😂😂😂

  • @ShareefShaheem
    @ShareefShaheem 6 นาทีที่ผ่านมา

    ഇതിലു വലിയ തെറ്റ ചൈതവർ എത്രയുണ്ട നൗഷാദ് ബാക്ക്വി വി ശരണമയ്യപ്പാ എന്നപാട്ട പാടിയതിലും മേലെ ഒന്നും ഇല്ല നിങ്ങൾ വിശമിക്ക അള്ളാഹു കൂടെയുണ്ട ഇൻശാ അളളാ🌙🌙🌙🌙🌹.

  • @abdulrazzak4722
    @abdulrazzak4722 11 นาทีที่ผ่านมา +1

    Elllawarum koodi ee usthadinn oru veedu ketti kodakkan help cheyyu pleez

  • @Pphussain480
    @Pphussain480 55 นาทีที่ผ่านมา +2

    ഞാനും കേട്ടുപോയി, പൊരുത്തപ്പെട്ടു തരണം

  • @mohammedafrazk.k8376
    @mohammedafrazk.k8376 41 นาทีที่ผ่านมา +1

    അറിവില്ലാതെ ചിരിച്ചുപോയിട്ടുണ്ട്...ഉസ്താദ് പൊരുത്തപ്പെടണം

  • @ZeenathNadirsha-ow2br
    @ZeenathNadirsha-ow2br 18 นาทีที่ผ่านมา

    മാഷാഅല്ലാഹ്‌

  • @kulsubeevi-nw3de
    @kulsubeevi-nw3de ชั่วโมงที่ผ่านมา +11

    നിങ്ങൾക്ക് തൊറ്റ പറ്റിയത്ത് അണ് അള്ളാഹു നിങ്ങൾക്ക് പെറുത്ത് തരട്ടെ🤝😢😢😢🤲🤲🤲

    • @JafarKt-u6p
      @JafarKt-u6p 49 นาทีที่ผ่านมา

      ആരാടാ ഈ തിരുത്തു കാരൻ,,? ഒരു മാന്യൻ,,?

    • @JafarKt-u6p
      @JafarKt-u6p 49 นาทีที่ผ่านมา

      ചെലക്കാതെ പോടോ

  • @AnshifMishal
    @AnshifMishal 17 นาทีที่ผ่านมา

    പൊരുത്തപ്പെട്ട് തരണം ഞങ്ങളും കണ്ടിട്ടുണ്ട്

  • @AbdulSathar-u8e
    @AbdulSathar-u8e 33 นาทีที่ผ่านมา +1

    ബ്ലോഗർമാർ പൊതു പബ്ലിക്കിനോട് സംസാരിക്കുമ്പോൾ ബഹുമാനിക്കണ്ടവരെ പേര് പറയാതെ സംബോധനം ചെയ്യാൻ ശ്രമിക്കണം ❤
    ബ്ലോഗറുടെ കുടുംബക്കാരോ ഏത് നിലക്ക് അടുത്തവനാണെങ്കിലും 🌹

  • @faseelafaseela9828
    @faseelafaseela9828 3 นาทีที่ผ่านมา

    എനിക്കും പെരുത്ത പെട്ടു തരണം...അറിയാതെ ചിരിച്ച്.... പറഞ് പേയി മാപ്പ്😢😢😢😢

  • @vattapparaonline
    @vattapparaonline 22 นาทีที่ผ่านมา

    അള്ളാഹു എല്ലാവർക്കും സതോഷവും സമാധാനവും ഉള്ളജീവിതം ഇരുലോകത്തും എല്ലാവർക്കും നൽകട്ടെ ഉസ്താദും ഭാര്യയും അനുഭവിച്ച ആ മനസിക വിഷമം അള്ളാഹു മാറ്റികൊടുക്കട്ടെ എല്ലാത്തിനും കാരണം സോഷ്യൽ മീഡിയ ദുരുപയോഗം ആണ് പണ്ടൊക്കെ മുസ്ലിം കല്യാണവീടുകളിൽ വിവാഹത്തിന് ഫോട്ടോ എടുക്കൽ ഉണ്ടായിരുന്നത് അത് ആകുടുംബത്തിൽ ഒതുങ്ങുമായിരുന്നു എന്നാൽ മുസ്ലിയാക്കമ്മാരുട വീട്ടിൽ ഫോട്ടോ എടുക്കാൻ എതിർപ്പുള്ളവരും ഉണ്ടായിരുന്നു ഈ എന്നാൽ സോഷ്യൽ മീഡിയ സജീവമായതോടെ എല്ലാവരും എല്ലാം മറന്നുപോയി ഇപ്പോ ഉസ്താദുമാരും അല്ലാത്തവരും എല്ലാം ഒരുപോലെ ആയി

  • @Jubair-d3b
    @Jubair-d3b 11 นาทีที่ผ่านมา

    വല്ലാത്ത സങ്കടം അറിയാതെ വ്വരുന്നു 😔. എന്തരു സമൂഹം 😔

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 26 นาทีที่ผ่านมา

    സാരമില്ല ഉസ്താദേ
    എല്ലാവർക്കും പാഠമാവട്ടെ
    ഉസ്താദുമാർ ഇത്തരം വരികൾ ശ്രദ്ധിക്കുമല്ലോ

  • @mohammedshibili3903
    @mohammedshibili3903 2 ชั่วโมงที่ผ่านมา +10

    എല്ലാവരും തെറ്റിദ്ധരിച്ച വരിയാണ് കാണാത്ത കാഴ്ച സമദ് കാണിക്കും എന്ന്
    എന്റെ ഭാര്യ അടക്കം അവർ പുറം ലോകം കാണുന്നത് തന്നെ കല്യാണം കഴിഞ്ഞതിനു ശേഷം ആണ്. ഞാൻ അവരെ ഒരുപാട് സ്ഥലം കാണാൻ കൊണ്ട് പോയിട്ടുള്ളത്.. But ആളുകൾ വേറെ രീതിയിൽ ഉൾക്കൊണ്ടു.

    • @djankovski
      @djankovski 2 ชั่วโมงที่ผ่านมา

      Pattiyath patti. Oro mandatharam paranj ini ningade veetukarkk koodi pani vangi kodukkanda. Vegam delete cheytho.

    • @minitubemedia9494
      @minitubemedia9494 14 นาทีที่ผ่านมา

      കാണാത്ത കാഴ്ച ഇന്ന് കാണിക്കും എന്ന് പറയുന്നത് ടൂർ പോകുമ്പോ സ്ഥലങ്ങൾ കാണിക്കും എന്ന് വരെ പറഞ്ഞു ഉണ്ടാക്കാൻ ശ്രമിക്കണ്ട.ഇവൻമാർ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഹറാമാക്കും പക്ഷെ എല്ലാ തോന്നിവാസവും ചെയ്യും. മ്യൂസിക് ഹറാം എന്ന് പറഞ്ഞ് ഇവർ ചെയ്യുന്നത് ചെണ്ട മുട്ടും പാട്ടും

  • @arahmankodinhi4774
    @arahmankodinhi4774 14 นาทีที่ผ่านมา

    Samad saqafi Usthad ❤🎉

  • @basheeramanagmail.combashe8422
    @basheeramanagmail.combashe8422 47 นาทีที่ผ่านมา

    എനിക്കും കുടുബത്തിനും ഉസ്താദ് പൊരുത്തപ്പെട്ട് തരണം

  • @MuhammadAli-th2ih
    @MuhammadAli-th2ih 36 นาทีที่ผ่านมา +1

    നൗഷാദ് baqavi നന്നായി കുടുംബത്തേയ് അവഹേളിച്ചു

  • @faiselfaisu304
    @faiselfaisu304 ชั่วโมงที่ผ่านมา +4

    എനിക്കും പൊറുത്തു തരണം... ഞാനും ചിരിച്ചിട്ടുണ്ട്...send ചെയ്തിട്ടുണ്ട്...plz ഉസ്താദെ

    • @Shameen-f8z
      @Shameen-f8z ชั่วโมงที่ผ่านมา

      എനിക്കും പൊരുത്തം തരണം

  • @Chullibullis-11
    @Chullibullis-11 35 นาทีที่ผ่านมา

    ഉസ്താദ് വിഷമിക്കേണ്ട
    സുഹൃത് നമ്മുടെ സന്തോഷത്തിൽ പങ്ക് ചേർന്ന്
    ആവേശത്തിൽ ആയിപോയി എന്നെ ഉള്ളൂ

  • @shameerak1836
    @shameerak1836 16 นาทีที่ผ่านมา

    ഞങ്ങൾക്കും പൊരുത്തപ്പെട്ടു തരണം ഞങ്ങളും വിഡിയോ കണ്ട് ചിരിച്ചിട്ടുണ്ട്

  • @RaheenaRaheena-vk7ny
    @RaheenaRaheena-vk7ny 31 นาทีที่ผ่านมา

    ഉസ്താതെ പൊരുത്തപ്പെടുതരണേ വീടിയോ കണ്ടതിൽ

  • @aboobackerke7694
    @aboobackerke7694 11 นาทีที่ผ่านมา

    ഞാനൊരു മുജാഹിദാണ്. അന്ന് ഇവരുടെ കല്യാണത്തിന് പാടിയ പാട്ടിൽ മ്ലേച്ചമായ കുറച്ചു പദപ്രയോഗങ്ങൾ വന്നിട്ടുണ്ട് എന്നത് ശരിയാണ്. ആ വരികളുടെ അനിസ്ലാമികത അവിടെ വെച്ച് തന്നെ ചൂണ്ടിക്കാട്ടി തിരുത്തിയിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ മാപ്പു പറയുന്നതിനേക്കാൾ സ്വീകാര്യത ലഭിക്കുമായിരുന്നു. ഏതായലും ഈ വിഷയത്തിൽ മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനിയും ഈ സഖാഫിയെയും കുടുംബത്തെയും ക്രൂശിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല.

  • @ShuhaibTK-i9o
    @ShuhaibTK-i9o 4 ชั่วโมงที่ผ่านมา +6

    പാടിയവരുടെ. മനസിൽ ഒന്നുമില്ല. പക്ഷെ. ഇത് കിട്ടിയവർ. നല്ലവണ്ണം ആഗോഷി ച്ചു

  • @MuhammedYaseen-c3q
    @MuhammedYaseen-c3q 4 นาทีที่ผ่านมา

    ഞങ്ങളും ചിരിച്ചു. പൊരുത്തപ്പെട്ടു tharanam😢

  • @unuunu2991
    @unuunu2991 36 นาทีที่ผ่านมา +5

    കണ്ടപ്പോൾ ഒന്ന് ചിരിച്ചു പോയി . ഉസ്താദ് പൊരുത്തപ്പെട്ടുതരണം

    • @MubashirakpKdml
      @MubashirakpKdml 24 นาทีที่ผ่านมา

      😢😢😢🤲🏻🤲🏻🤲🏻

  • @AboobackerJamali
    @AboobackerJamali 25 นาทีที่ผ่านมา +1

    ട്രോൾ വന്ന ദിവസം തന്നെ ഞാൻ അതിനെതിരെ അതിന്റെ നിജസ്ഥിതികളെ അറിയാതെയുള്ള ഈ ട്രെയിലുകളും കോമഡികളും ട്രോളുകളും ശരിയല്ല എന്ന് പറഞ്ഞ് ശക്തമായി പ്രതികരിച്ചിരുന്നു

  • @abdulrazzak4722
    @abdulrazzak4722 8 นาทีที่ผ่านมา +1

    Usthad ningal onnum weshamikkandda 👍💯👍