Most ideal sugar for diabetics !

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1K

  • @alimoonthodan6
    @alimoonthodan6 2 ปีที่แล้ว +31

    നമസ്കാരം ഡോക്ടർ , പലർക്കും അറിയാത്ത വിവരങ്ങൾ നല്കിയതിന് വളരെ നന്ദി , ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു നല്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Omana592
    @Omana592 10 หลายเดือนก่อน +6

    Thanks.dr.very.good.infomation

  • @nadeerashajahan8357
    @nadeerashajahan8357 2 ปีที่แล้ว +11

    എല്ലാത്തിനെ പറ്റിയും നല്ല അറിവ് നൽകുന ഡോക്ടർക്ക് ആയിരം നന്ദി. വീണ്ടും നല്ല അറിവുകൾ പ്രതീക്ഷിയ്ക്കുന്നു.

    • @creativezenith3069
      @creativezenith3069 ปีที่แล้ว

      ഇലയുടെ പൊടി വെളുത്തിരിക്കുമോ സ

  • @vidhusekharan2598
    @vidhusekharan2598 ปีที่แล้ว +2

    Thanks a lot for helping to get the mojo of life back.
    Now we can make our life sweeter.
    Best of my wishes.

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +4

    നന്ദി ഡോക്ടർ, പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...
    തേടിയ വള്ളി കാലിൽ ചുറ്റി

  • @rebakoshynimsdxb5638
    @rebakoshynimsdxb5638 ปีที่แล้ว +1

    wow, beautifully explained

  • @sojanjoseph6867
    @sojanjoseph6867 2 ปีที่แล้ว +7

    Thanks a lot. So far I haven't heard anyone explaining about the difference. between all these sweetening substances.

  • @elizabethm4433
    @elizabethm4433 10 หลายเดือนก่อน

    Thanks a lot for your genuine classes

  • @sreelasugathan102
    @sreelasugathan102 2 ปีที่แล้ว +18

    എല്ലാം വിശദമായി പറഞ്ഞുതന്നതിൽ thanks🙏🏽

  • @thampikc1350
    @thampikc1350 2 ปีที่แล้ว +1

    Thanks for your information

  • @kaliankandath698
    @kaliankandath698 2 ปีที่แล้ว +7

    Thank you madam. very informate video
    🙏🙏🙏🙏🙏.

  • @annjohn4586
    @annjohn4586 2 ปีที่แล้ว +7

    Thank you madam for your message.

  • @sajansaj504
    @sajansaj504 2 ปีที่แล้ว +3

    Very good information, I am a sugar patient, I will follow this, thanks

  • @josephmathew3193
    @josephmathew3193 ปีที่แล้ว +1

    Informative presentation. Thank you.

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 ปีที่แล้ว +9

    വളരെ ഉപകാരപ്രദം.
    വലിച്ചു നീട്ടൽ ഒഴിവാക്കുന്നതു നന്നു്.
    5 മിനുട്ടിൽ തീർക്കാവുന്ന സന്ദേശം 11 മീനുട്ടിൽ എത്തിച്ചതു ഒഴിവാക്കേണ്ടതല്ലെ?

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      എല്ലാവർക്കും തിരയേണ്ട സ്നേഹിതാ

    • @മാനവികം
      @മാനവികം 3 หลายเดือนก่อน

      ​@@smhmedia2094ഇതിന്റ ഉദ്ദേശം അതല്ല... U ട്യൂബ് വരുമാനം 😊.

  • @Nk_kRNK
    @Nk_kRNK 6 หลายเดือนก่อน +2

    White Stevia Powder: This is a highly refined product made from stevia leaf extracts, primarily steviol glycosides. The FDA has recognized purified steviol glycosides as safe for consumption2. However, the refining process often involves adding fillers like maltodextrin, which some people prefer to avoid1. using dried stevia leaves to sweeten drinks and other foods by boiling them in water is generally considered safe. This method is a natural way to extract the sweetness from the leaves without involving any chemical processing

    • @salammaalexander5908
      @salammaalexander5908 5 หลายเดือนก่อน

      Stevia leaves എവിടെ കിട്ടും?i

  • @shobhasurendran4742
    @shobhasurendran4742 2 ปีที่แล้ว +24

    Thank you dear Dr 🙏🙏🙏🙏
    All patients will b relieved and very happy

  • @sosammaphilip8186
    @sosammaphilip8186 ปีที่แล้ว

    Very good information.God bless u

  • @roycherian8514
    @roycherian8514 2 ปีที่แล้ว +3

    DR.MAM.VERY.GOOD.INFORAMATION🙏🙏🙏❤️❤️❤️👍👍👍

  • @kmkkwt
    @kmkkwt 2 ปีที่แล้ว +2

    വളരെയധികം പ്രാധാന്യം അർഹിക്കുന്ന വാക്കുകൾ.
    വളരെയധികം നന്ദിയുണ്ട് സാർ...
    സാറിന്റെ വാട്സപ്പ് നംബർ ചേർത്താൽ നന്നായിരുന്നു...🙏

  • @bahamas5152
    @bahamas5152 2 ปีที่แล้ว +18

    പ്രമേഹ കെടുതികളിൽ നിന്നും കരകയറാൻ ഡോക്ടറുടെ അറിവുകൾ നമുക്കു തുണയാകട്ടെ ! ഭക്ഷണ സൗഭാഗ്യം നമുക്കും കരഗതമാകട്ടെ ! May God Bless You , Doctor.

  • @richarddevassy8248
    @richarddevassy8248 2 หลายเดือนก่อน

    Thanks Dr. Very informative

  • @kochumoljacob2506
    @kochumoljacob2506 2 ปีที่แล้ว +7

    Very good information thank you so much May God bless you Doctor

  • @pradeepkumarkumar1454
    @pradeepkumarkumar1454 2 ปีที่แล้ว +1

    നന്ദി വളരെ നന്ദി ഡോക്ടർ - ആരും ഇതു പോലെ പറഞ്ഞ് തരുന്നില്ല ഡോക്ടർ , നാളെ മുതൽ വെല്ലം ചേർത്ത് ചായ കുടിക്കാം

  • @suvarnamurali5482
    @suvarnamurali5482 2 ปีที่แล้ว +5

    എനിക്ക് പ്രെഷർ ഉണ്ട് ഒരുപാട് കൂടിപ്പോയി ഇപ്പോൾ 5വർഷം ആയി ലോസാർ 50കഴിക്കുന്നു..,.. മൂന്നു മാസം ആയി ഷുഗർ കൂടി 300ആയി ഇപ്പോൾ അതിനും മരുന്ന് കഴിക്കുന്നു 8വർഷം ആയി തയ്രോയ്ഡ് ഉണ്ട് അതിനും മരുന്ന് കഴിക്കുന്നു.... ഇപ്പോൾ മധുരം എനിക്ക് പ്രിയവസ്തു ആയിരുന്നു പക്ഷെ അത് കഴിക്കാൻ എനിക്ക് പേടിയാ ഇപ്പോൾ 56വയസ് ഉണ്ട്. ഒരു 25വർഷം മുൻപ് എന്റെ അയൽവക്കത്തെ ഒരു ചേച്ചി ഹോസ്പിറ്റലിൽ പ്യുണ് ആയിരുന്നു അവർ ഷുഗർ വന്നതും പ്രെഷർ വന്നതും അറിഞ്ഞില്ല ഇത് രണ്ടും കൂടി ഒരു നാൾ തളർന്നു പോയി മകൻ ആയിരുന്നു അവരെ നോക്കിയത് നൈറ്റി ഓപ്പൺ ആയി കീറിയത് ഇട്ട് മൂത്രം കുഴൽ വഴി എടുത്തു കളയുന്നത് എല്ലാം ഇ മകൻ ആയിരുന്നു ഒരു മകൻ മാത്രം ഉണ്ടായിരുന്നുള്ളു എന്നെ വളരെ ഇഷ്ടം ആയിരുന്ന ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണിൽ നിന്നും കണ്ണ് നീര് ഇങ്ങനെ ഒഴുകും ഇ രണ്ട് രോഗം എനിക്ക് അത് കൊണ്ട് പേടിയാ ഞാൻ ഒരു മധുരവും കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു.....

  • @minithankachan8651
    @minithankachan8651 ปีที่แล้ว

    Thanks Mam Good information 🙏🙏

  • @kevinregi9591
    @kevinregi9591 2 ปีที่แล้ว +10

    Thank you doctor for this very informative vedio…🙏

    • @noorjahank5872
      @noorjahank5872 ปีที่แล้ว

      Dr. Karupottiye kurichu paranjiilla.athukoodi ariyanamenude

  • @remadevi6884
    @remadevi6884 ปีที่แล้ว +1

    Good information Thanku Mam

  • @footballedit1067
    @footballedit1067 2 ปีที่แล้ว +7

    Hi Ma'am, good vedios , trying to adapt them in daily life. You are the right person we can look forward for advice on these topics.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว

      Thanks Ajayan

    • @bababluelotus
      @bababluelotus 2 ปีที่แล้ว +1

      @@dr.lalithaappukuttan5386 you didn't answer to my doubt.

    • @nasarcvmunderi9213
      @nasarcvmunderi9213 3 หลายเดือนก่อน

      ​@@dr.lalithaappukuttan5386
      ഈ സ്റ്റീവിയ എന്താണ്

  • @subashk4019
    @subashk4019 ปีที่แล้ว +1

    It is very good information. Thank you ❤🙏👍🤙

  • @thomasantony7366
    @thomasantony7366 2 ปีที่แล้ว +9

    Very useful information. Thank you doctor

  • @vakkachanpeter3202
    @vakkachanpeter3202 ปีที่แล้ว

    Thank you for your information

  • @csdevn
    @csdevn 2 ปีที่แล้ว +4

    Very informative

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Super information Doctor Thanks for your super video and explanation 🙏

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว +12

    Thank you doctor, for the detailed information 🙏🙏 I don't have sugar, but I made a habit to using jaggery since so many years for everything, which I found healthy for me.

  • @DJ_wolf611
    @DJ_wolf611 ปีที่แล้ว

    Thank you doctor very good information

  • @safeben
    @safeben 2 ปีที่แล้ว +4

    Very informative video thanks alot

  • @kpkmoideenkuttykutty5386
    @kpkmoideenkuttykutty5386 ปีที่แล้ว +2

    Thank you sir.

  • @souparnika-fq1rf
    @souparnika-fq1rf 2 ปีที่แล้ว +4

    Thank you Mam🙏🏻🙏🏻🙏🏻💕💕💕

  • @narayanannair4948
    @narayanannair4948 2 ปีที่แล้ว +2

    Thanks dr. This is very good advice for all daibatic patient,

  • @vyshakhkp782
    @vyshakhkp782 2 ปีที่แล้ว +4

    മാഡം ഒരു doubt ചോദിക്കട്ടെ, സാധാരണ 1 ടീസ്പൂൺ stevia powder 200 gm പഞ്ചസാരയ്ക്കു തുല്യമാണെന്ന് പറയുന്നത് മധുരത്തിൽ മാത്രമാണോ അതോ sugar conteninte കര്യത്തിലാണോ

  • @KCUsha-rt8bk
    @KCUsha-rt8bk ปีที่แล้ว +1

    From where this sugar will available to purchase Dr..

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +9

    Dr എന്തുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പ്രമേഹത്തെ കുറിച്ചും മറ്റു ജീവിത ശൈലി രോഗങ്ങളെ കുറിച്ചും camp ഉകൾ നടത്തുന്നില്ല അങ്ങനെ camp ഉകൾ നടത്തി ജനങളുടെ ഇടയിൽ അവരുടെ ആഹാര രീതിയെയും കുറിച്ച് മറ്റു ശീലിക്കേണ്ട കാര്യങ്ങളെ കുറിച്ചുംexersize ചെയ്‌യണ്ട രീതികളെ കുറിച്ചും ഒരു അവബോധം ഉണ്ടാക്കാൻ ഇങ്ങനെ ഉള്ള camp ഉകൾ സഹായിക്കും എന്നാണ് എനിക്കു തോന്നുന്നത് അതുകൊണ്ട് dr ആലോചിച്ചു ഒരു തീരുമാനം എടുത്താൽ ജനങ്ങൾക്കു വളരെ ഉപകാര പ്രദം ആയിരിക്കും

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว

      Sorry Due to shortage of time it couldn’t workout I use to gio for public speaking

  • @sheilaaravindakshan1649
    @sheilaaravindakshan1649 2 ปีที่แล้ว +1

    Very Good tips

  • @mohammednizamuddinhassan6133
    @mohammednizamuddinhassan6133 2 ปีที่แล้ว +4

    Wonderful update Doctor for this generation using sugar substitute for all sweet preferences instead of Refined white sugar or white poison

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว

      Thanks dear

    • @healthinnovationskerala
      @healthinnovationskerala ปีที่แล้ว

      It is absolutly wrong.. When we take sweets with Zero calorie ,the brain start think that this person had taken sugar and command pancreas to.produce insulin and that may lead to hyperinsulinimia

  • @jossyjo4883
    @jossyjo4883 2 ปีที่แล้ว +1

    Thank you Dr🙏👍👍👍

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +21

    മധുരങ്ങൾ പരിജയപ്പെടുത്തിയതിന് നന്ദി

  • @safinarahman7121
    @safinarahman7121 ปีที่แล้ว

    Thanks a lot for sharing such a vdo

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +15

    വളരെ ഉപകാരപ്രദമായ വീഡിയോ മാഡം
    ഓരോന്നിന്റെയും വ്യത്യാസവും ഉപയോഗിക്കേണ്ട രീതിയും വളരെ നന്നായി മനസിലായി മാഡം : stevia Powder link പറഞ്ഞു തരുമോ മാഡം ... പ്രമേഹവും ഭക്ഷണ രീതിയും പുസ്തകം Palakkad കിട്ടുന്നില്ല മാഡം കൊരിയർ അയച്ചു തരാൻ പറ്റുമോ മാഡം ഇപ്പോൾ അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് ... Reply തരുമോ മാഡം
    ഇപ്പോൾ Sugar നല്ല control ആണ് ഓരോ വീഡിയോയും മാഡത്തിന്റെ കാണാറുണ്ട്

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว +1

      Call me soon for details 9387812172

    • @sunnypjohn2436
      @sunnypjohn2436 2 ปีที่แล้ว +2

      @@dr.lalithaappukuttan5386 stevia powder , medical store ൽ കിട്ടുമോ?

    • @muhammedrafi4427
      @muhammedrafi4427 2 ปีที่แล้ว

      @@sunnypjohn2436 ഓൺലൈനിൽ കിട്ടും ആമസോൺ

  • @georgevadakkel9363
    @georgevadakkel9363 6 หลายเดือนก่อน

    Stevia powder is not a direct powder of leaves. The extract from Stevia leaves is mixed with (usuall erithriol) as stevia leaves has bitter aftertaste. that is why it looks white.

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 2 ปีที่แล้ว +4

    Very informative doctor

  • @ishaquehaji6539
    @ishaquehaji6539 2 ปีที่แล้ว +1

    Thanks so much very important information

  • @renukanambiar4442
    @renukanambiar4442 2 ปีที่แล้ว +4

    Very valuable information. Thank you.

  • @gopinathanmaster2569
    @gopinathanmaster2569 5 หลายเดือนก่อน +1

    പ്രമേഹ രോഗികൾക്ക് നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി

  • @rathirajan3150
    @rathirajan3150 2 ปีที่แล้ว +5

    ഹായ് മേം ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു, 🥰

  • @subaidapuzhuthini473
    @subaidapuzhuthini473 2 ปีที่แล้ว +1

    Hi Dr nalla oru arivu many many thanks

  • @bijinubijinu6147
    @bijinubijinu6147 2 ปีที่แล้ว +5

    Thanks Dr for valuable information

  • @mareenamartin3271
    @mareenamartin3271 9 หลายเดือนก่อน

    ❤❤❤❤❤❤❤❤thank u and God bless you doctor

  • @sudhavakkiyil
    @sudhavakkiyil 2 ปีที่แล้ว +7

    Thk u doctor . U make our disease so simple .....and our confidence level raised..,Thk u so much once more

  • @lissyjames8365
    @lissyjames8365 7 หลายเดือนก่อน

    Very good information ❤ thankyou doctor ❤

  • @sumilonney2652
    @sumilonney2652 2 ปีที่แล้ว +6

    Maam , dry stevia leaf vs stevia whitepowder which is better.
    Some chemical is added to stevia powder to make it white n powdery ?

    • @beenafrancis4706
      @beenafrancis4706 2 ปีที่แล้ว

      Am hearing this word stevia first time...

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว +2

      Powder is taken from leaf Bnu purification so powder is healthier than leaf

    • @sisijose154
      @sisijose154 2 ปีที่แล้ว

      @@dr.lalithaappukuttan5386 എവിടെ കിട്ടും stevia powder?

  • @bhanujanramachandranp8855
    @bhanujanramachandranp8855 2 ปีที่แล้ว

    Doctor , thank you

  • @eknair4700
    @eknair4700 2 ปีที่แล้ว +13

    Highly informative programme. Expecting more topics like this

  • @AAARA123
    @AAARA123 7 หลายเดือนก่อน +1

    Dr Muthumani അടിപൊളി vedios .very very simple.oru padu sneham❤. CONGRATULATIONS

  • @vasudevanop6040
    @vasudevanop6040 2 ปีที่แล้ว +7

    Hi doctor. Where can we buy stevia powder. Thanks for your valuable advices 🙏

  • @mercygeorge1045
    @mercygeorge1045 2 ปีที่แล้ว

    Thank you for your valuable information.

  • @classic.blossom2664
    @classic.blossom2664 2 ปีที่แล้ว +6

    HI DOCTOR...
    Very useful tips.... Thanks... Please keep posting such tips...

  • @elisammaparel8403
    @elisammaparel8403 11 หลายเดือนก่อน +1

    thats a power house of information. thanks Dr.i take honey.

  • @baburajan5413
    @baburajan5413 2 ปีที่แล้ว +4

    Stevia powder മെഡിക്കൽ സ്റ്റോറിലാണോ കിട്ടുന്നത്.

    • @ghjtyy876
      @ghjtyy876 2 ปีที่แล้ว +1

      ലുലു സൂപ്പർ മാർക്കറ്റിൽ ഉണ്ടാവും ഇവിടെ ഞാൻ ഈ ഷുഗർ ആണ് കഴിക്കുന്നത് മസ്കറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നാണ് വാങ്ങുന്നത് നമ്മുടെ നാട്ടിലെ ലുലു സൂപ്പർമാർക്കറ്റിലും ഉണ്ടാകും

    • @baburajan5413
      @baburajan5413 2 ปีที่แล้ว

      @@ghjtyy876 നന്ദി

  • @veekay2254
    @veekay2254 ปีที่แล้ว +1

    Stevia may reduce male hormone

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +6

    Very good information Dr sir Thank you very much 🙏

  • @Sukurtham
    @Sukurtham 2 ปีที่แล้ว +1

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ...

  • @aishwaryab5415
    @aishwaryab5415 2 ปีที่แล้ว +8

    Thank you Dr for the valuable information!! 🙏🙏

  • @amsubramanian1435
    @amsubramanian1435 6 หลายเดือนก่อน +1

    വീഡിയോ ഇഷ്ടമായി ഡോക്ടർ. പല അലോപ്പതി ഡോക്ടർമാരും മധുരം തൊട്ടുകൂടാ എന്നാണ് പറയുന്നത്
    സ്റ്റിവിയ ഉപയോഗിക്കുന്നു. Pimne coconut sugar, palm ഷുഗർ ഉപയോഗിച്ചിരുന്നു. നന്ദി പ്രിയ ഡോക്ടർ 🙏🙏🙏

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  6 หลายเดือนก่อน

      🙏🙏🙏🙏

    • @nasarcvmunderi9213
      @nasarcvmunderi9213 3 หลายเดือนก่อน

      ​@@dr.lalithaappukuttan5386
      ചായയിൽ വെല്ലം ചേർക്കാമോ
      അതല്ല മറ്റു വല്ലതും ഉണ്ടോ

  • @mcmenon2007
    @mcmenon2007 2 ปีที่แล้ว +22

    Thank you doctor you have given very precious information for diabetics petians 🙏

  • @binamathan7644
    @binamathan7644 10 หลายเดือนก่อน

    😊Thank you ,Dr.

  • @pody2jj721
    @pody2jj721 2 ปีที่แล้ว +5

    SteviaPowder എവിടെ ലഭിക്കും

  • @lakshmimohana2288
    @lakshmimohana2288 2 หลายเดือนก่อน

    Thank you so much

  • @sreekalapm6001
    @sreekalapm6001 2 ปีที่แล้ว +11

    ഇതാണ് മധുര തുളസി - ഇലയാ യും പൊടിയായും കിട്ടും പക്ഷെ മാഡം പറഞ്ഞ പോലെ വല്ലാത്തൊരു മധുരമാണ്

  • @nissymathew4390
    @nissymathew4390 2 ปีที่แล้ว

    Best information...thank you s much 👍❤️

  • @geethassankar6377
    @geethassankar6377 2 ปีที่แล้ว +5

    Very much informative Thank you Mam 🙏

  • @sigipeter6434
    @sigipeter6434 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിഡിയോ ആണ് വളരെ നന്ദി മാം

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +9

    Madam brown ഷുഗർ കളർ ചേർത്ത് brown കളർ ആകുന്നതു ആണ് എന്ന് പറയുന്നുണ്ട്. വെള്ളത്തിൽ ഇട്ടാൽ കളർ മാറി വൈറ്റ് ആകുന്നുണ്ട്

    • @vipinv6277
      @vipinv6277 11 หลายเดือนก่อน

      ഞാൻ വാങ്ങിയ ബ്രൗൺ ഷുഗറും അങ്ങനെ വന്നു

    • @Riju-lt7ir
      @Riju-lt7ir 6 หลายเดือนก่อน

      😮

  • @thresiammakc8851
    @thresiammakc8851 6 หลายเดือนก่อน

    Nice advice mam

  • @shareefamahmood6730
    @shareefamahmood6730 2 ปีที่แล้ว +12

    വളരെ നന്ദി ഡോക്ടർ 🥰

  • @vilasinikumar497
    @vilasinikumar497 2 ปีที่แล้ว +3

    Mam,you are very ausam in the area of food and nutrition.Your information on diet is very effective and useful.

  • @suseelanair6500
    @suseelanair6500 2 ปีที่แล้ว

    Nice information doctor

  • @vinniv9402
    @vinniv9402 2 ปีที่แล้ว +5

    Hello Dr, can you pls give a review of coconut sugar, I am using coconut sugar

  • @leenaprakash5648
    @leenaprakash5648 6 หลายเดือนก่อน

    Super tips .mam❤❤

  • @shrutisanjith7479
    @shrutisanjith7479 2 ปีที่แล้ว +8

    Thank you mam ❤️

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว

      Thank you so much 🙏👍🙏Dr

    • @anandng385
      @anandng385 2 ปีที่แล้ว +1

      Very good dr thanks

  • @sidharthbahul8684
    @sidharthbahul8684 6 หลายเดือนก่อน

    Thank u so much doctor

  • @AbdulRiyas-l9w
    @AbdulRiyas-l9w ปีที่แล้ว +23

    വിലക്കുടിയെന്നു കരുതി ഒർജിനൽ ആകണമെന്നില്ല

    • @chackojoseph5689
      @chackojoseph5689 5 หลายเดือนก่อน +5

      സ്റ്റീവിയയും refine ചെയ്യാന്‍ കെമിക്കല്‍ വേണ്ടിവരില്ലേ?

    • @prpramodkumarpr
      @prpramodkumarpr 3 หลายเดือนก่อน

      😂​@@chackojoseph5689

  • @kumariunni2168
    @kumariunni2168 2 ปีที่แล้ว +9

    Thank you very much Doctor You Explained everything about Sugar very clearly But one doubt is still there .That is where can we get the White STEVIA POWDER ? Please explain that also. Then it will be very useful for Diabetic People Thank you for your Valuable information. 🙏👌👍☝️

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว +1

      Search in Amazon if not getting call me 9387812172

    • @seenas4057
      @seenas4057 2 ปีที่แล้ว

      Stevia powder njan hyper marketing ninnanu vangunnath

    • @firospvp711
      @firospvp711 2 ปีที่แล้ว +1

      Available in Gulf country supermarket i see in Dubai

  • @janevincent8085
    @janevincent8085 ปีที่แล้ว

    Doctor, can u pl tell about prostrate gland suffered by men ,when the blood count varies . What are the remedies to cure it. Food that can be used due to turn worst.

  • @safa4407
    @safa4407 2 ปีที่แล้ว +10

    Enne pole ullavarkku, valre useful video, Thnkuuu Ma'am 👍❤️👌✌️🥰🙏

  • @pnskurup9471
    @pnskurup9471 2 ปีที่แล้ว +1

    You are great Doctor

  • @ayisha285
    @ayisha285 2 ปีที่แล้ว +11

    വൈറ്റ് സ്റ്റിവ്യെ പവ്‌ടർ എവിടെ നിന്ന് കിട്ടും

    • @chellakkili
      @chellakkili 2 ปีที่แล้ว +1

      Lulu Mall il kandu..

    • @sulumohan7719
      @sulumohan7719 2 ปีที่แล้ว

      മോദികെയർ ഷോപ്പിൽ കിട്ടും

    • @jeenajohn6914
      @jeenajohn6914 2 ปีที่แล้ว

      Amazon

  • @nibinpthomas4456
    @nibinpthomas4456 2 ปีที่แล้ว

    Good doctor God bless

  • @beenafrancis4706
    @beenafrancis4706 2 ปีที่แล้ว +6

    Mam all the doctors say this word white Poison 🙄 and this really scares us🙆‍♂️mam I read somewhere that brown and white sugar does not have much difference...anyways really confusing 😳 only God can save us 🙏

  • @rajivnair1560
    @rajivnair1560 2 ปีที่แล้ว +3

    You are Simply Great Doc. God Bless You & your family. Thank You & Best Wishes.