ഡോക്ടറുടെ ഓരോ വാക്കുകളും ഒരു പാട് ഉപകാരപ്രദമാണ്. ഇത്ര നന്നായി പ്രമേഹത്തെ എങ്ങനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാമെന്ന മെസ്സേജ് തരുന്ന പ്രിയപ്പെട്ട ഡോക്ടർക്ക് ഒരു പാട് നന്ദി' പുസ്തകം കിട്ടിയിരുന്നെങ്കിൽ എന്നാ ഗ്രഹിക്കുന്നു.
Hai doctor, ethupole cratinine, uric acid ethokke kooduthal ullavarkkulla diet plan cheyyamo. Ente husnantinu creatinine 1.3 - 1.5 anu. Uric acid -8 anu. Atho ee diet plan follow cheyyathal mathiyo. Diabetic nephropathy . thank you doctor by Bincy.
Thank you doctor for the detailed information. I have been diagnosed with type 2 diabetes recently and under medication. I'm located at Kochi. How would I subscribe to your LK diet plan package? Do you have online consultation
@@dr.lalithaappukuttan5386 I have done the test of my blood. My hba1c is 12 and creatinine is 2.20. How can I contact you for the medication? Please guide me.
വൈകുന്നേര ചായക്കും മറ്റും പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന മാർക്കറ്റിൽ എളുപ്പത്തിൽ ലഭിക്കുന്ന ബിസ്കറ്റ്, മറ്റെന്തെങ്കിലും ഒരു ലഘു കടിയുടെ പേര് പറയാമോ . thanks
C peptiied ടെസ്റ്റ് എന്താണ്. എല്ലാ ലാബിലും ടെസ്റ്റ് ചെയ്യുമോ. റിസൾട്ട് അനുസരിച്ചു മെഡിസിൻസ് കുറക്കാൻ കഴിയുമോ. C peptied ടെസ്റ്റിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരുന്നു.
ഇതൊന്നും താഴെ തട്ടിലുള്ള ചീരുവിനും കോരനും ഒന്നും മനസ്സിലാവില്ല അവർക്ക് കൂടി മനസ്സിലാവുന്ന ഭക്ഷണ രീതി ഡോക്ടർ സർ പറഞ്ഞ് കൊടുക്കണം പണ്ട് കാലത്ത് ഈ പ്രമേഹം ഉണ്ടായിരുന്നു അത് അത്ര കാര്യമായിരുന്നില്ല ഈ കാലഘട്ടത്തിൽ ഇത്ര മാരകമാവാൻ കാരണം 35 ദിവസ്സം കൊണ്ട് 3 Kg ആവുന്ന ചിക്കണും മാരക വിഷങ്ങൾ അടങ്ങിയ പച്ചകറികളും . പഴയ കാല ഘട്ടത്തിലെ ഭക്ഷണ രീതിയും വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധി വരെ പ്രമേഹത്തെ പിടിച്ച് കെട്ടാ🙏🙏🙏🙏
ഡോക്ടർ എനിക്ക് മൂത്രത്തില് കല്ലുണ്ട് അത് മാറാൻ എന്താണ് വഴി പറഞ്ഞു തരണം ഭക്ഷണം എന്തൊക്കെ കഴിക്കണം കഴിക്കേണ്ട അതും കൂടി പറഞ്ഞു തരണം@@dr.lalithaappukuttan5386
ജീവിതശൈലിരോഗങ്ങളെപ്പറ്റിയും, പ്രമേഖത്തെപ്പറ്റിയും മറ്റും പല ആരോഗ്യ വിദദ്ധരുടെയും യു ട്യൂബ് ചാനലുകൾ കണ്ടുകൊണ്ടിരിക്കുന്നയാണ് ഞാൻ. ഡോക്ടറുടെ ചാനൽ ഈ അടുത്തകാലത്താണ് ഞാൻ കാത്തുന്നത്. അലോപ്പതയും ആയുർവേദവും പ്രകൃതിചികിത്സയും എല്ലാം സമന്വയിപ്പിച്ച്കൊണ്ട് ഇന്നത്തെ കാലത്ത് ജീവിതശൈലിരോഗങ്ങളെ വളരെ ഭലപ്രദമായി നേരിടാൻ ഡോക്ടറുടെ ചികിത്സാരീതി ഏറ്റവും മികച്ചതാണെന്ന് തോന്നുന്നു. ഡോക്ടറെ നേരിട്ട് കണ്ട് ചികിത്സ നേടാൻ ആഗ്രഹമുണ്ട്. ഞാൻ ഡോക്ടറുടെ ചാനലിൻ്റെ ഒരു subscriber ആണു്. വിളിക്കേണ്ട ഫോൺനമ്പരും, സമയവും അറിയിക്കണുമെന്ന് അപേക്ഷിക്കുന്നു .
വിലമതിക്കാൻ പറ്റാത്ത അറിവുകൾ പകർന്ന് തന്നതിന് വളരെ ഏറെ നന്ദി അർപ്പിയ്ക്കുന്നു മാഡം
Most valuable information.Really,a boon for diabetic patients
വളരെ കൃത്യവും സൂഷ്മവുമായ നിരീക്ഷണങ്ങളുടെ ക്രോഡീകരണത്തിൽ നിന്നുള്ള വിശദമായ അവതരണം.
ഉപകാരപ്രദം, മാതൃകാപരം, അഭിനന്ദനീയം ....
നന്ദി.
ഭാവുകങ്ങൾ നേരുന്നു ....
🙏🌹
Thanks a lot for the positive feedback
Informative.. 👍👍
നന്നായി മനസ്സിലാകുന്നുണ്ട് ഡോക്ടർ
ഡോക്ടറുടെ ഓരോ വാക്കുകളും ഒരു പാട് ഉപകാരപ്രദമാണ്. ഇത്ര നന്നായി പ്രമേഹത്തെ എങ്ങനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാമെന്ന മെസ്സേജ് തരുന്ന പ്രിയപ്പെട്ട ഡോക്ടർക്ക് ഒരു പാട് നന്ദി' പുസ്തകം കിട്ടിയിരുന്നെങ്കിൽ എന്നാ ഗ്രഹിക്കുന്നു.
Call me dear for my book 9387812172
Thanks for your positive feedback
@@dr.lalithaappukuttan5386 suli
very valuable advice.Thank u dr.
Thank you Dr . For the practical information. I am watching from Texas, Thank you.
You are very welcome dear Please try to share if it’s found to be usefull
Thank you so very much .. This is what we need.. Thnx again 🤲🤲🙏🙏🙏🌹🌹🌹
Useful video thanku mam
🙏🙏🙏🙏🙏🙏 എല്ലാവര്കും മനസിലാകുന്ന രീതിയിൽ യീ അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക് ആശംസകൾ. 👍👍👍👍👍👍👍❤️❤️❤️
Thanks dear
Thankyou mam for this great informative video🙏🏻😍
Thank you Doctor 🙏🙏🙏🙏
Very useful information, Thank you
Very good information🌹🌹
Thanks for liking
ഒരുപാട് ഉപകാരമായ വീഡിയോ 🥰
Valare upakaramulla video. Thankyou dr.
Thanks dear
ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം അഭിനന്ദനങ്ങൾ .🙏🙏🙏😍
qqqqqqqqq❤❤q awww
Thanks a lot.. Mam.
Very useful information.
❤
Hjgua HBC TVdddss
Very informative
Thanks M'aam
Very useful information. Thank you dr
Thanks mam ,very useful information
Thank you very much doctor 🙏
Thank you mam
.🙏🙏
Thank you
Thanku maam🙏🙏 background music venda maam
ഒരായിരം നന്ദി
നന്ദി ഡോക്ടർ ഇപ്പോൾ എന്റെ എല്ലാ അസുഖവും മാറി ഇനി ചത്താ മതി
Thankyou Dr❤
Dr . please receipes for vegetarians and easily digestible for elderss thnx
Very good Information
Thank you dr
Thank you Doctor, for the valuable information.would like to get the book. 🙏
Call me 9387812172
God bless u dr gor ur valuable information s
Thanks a lot
Mam lk diete pln plz@@dr.lalithaappukuttan5386
Congrats👌👌👌
Dr. I am very happy to hear this!How to get diet chart?
Thank you Dr
Hai doctor, ethupole cratinine, uric acid ethokke kooduthal ullavarkkulla diet plan cheyyamo. Ente husnantinu creatinine 1.3 - 1.5 anu. Uric acid -8 anu. Atho ee diet plan follow cheyyathal mathiyo. Diabetic nephropathy . thank you doctor by Bincy.
Call me
ഞാൻ follow ചെയ്യുന്നു madam
THANKS
Pl, sound keep up.
. Thanks. Dr for useful messagr
Thank you, I will
Thank you doctor for the detailed information. I have been diagnosed with type 2 diabetes recently and under medication. I'm located at Kochi. How would I subscribe to your LK diet plan package? Do you have online consultation
Yes, contact me
9387812172
@@dr.lalithaappukuttan5386 Thank you doctor. What is the convenient time for a call
Thank you dear Dr
Roghammaranamenuuagrhikkunnadoctor.tankyu
L k diet plan is available in English? If so, please mention. Tnx
Please post a viedeo on diet for cholesterol patients,I am very lean person having total and LDL cholesterol high,HDLis 90
Already done
Vachakamadiyum anma prashamsayum kurakkanam
വളരെ നന്ദി
തേങ്ങ ചേർത്ത് കഴിക്കാമോ?
ഒരു ദിവസം എത്രതേങ്ങ കഴിക്കാം
മറ്റ് ഓയൽ ഒന്നും കഴിക്കുന്നില്ല
🙏🙏🙏..love you Ma'm
Thank u mam for giving a description of food, will u please give a talk about the exercises also
Sure in next video
Dr please write how to make karinjeeraka chaya
See my Karimjeerak chaya. Video
Need a book on LK diet plan for dia
Message in Whatsap
Meny Meny Thanks Madom very useful information expect more videos 🙏
I have creatinine 2, when I checked last time. Can I take ragi?
Call me soon for reducing creatinine
@@dr.lalithaappukuttan5386 I have done the test of my blood. My hba1c is 12 and creatinine is 2.20. How can I contact you for the medication? Please guide me.
ഞാൻ ബാലരാമപുരത്ത് താമസിക്കുന്ന ആളാണ്. മാഡത്തിനെകൺസൾട്ട് ചെയ്യാൻ എവിടെ വരുന്നതാണ് സൗകര്യപ്രദം.
Thank u mam love u
How do you make Karimjeeraka chai
See my tea for diabetics cholesterol and obesity
Thank you Dr for giving valuable information on DM
വൈകുന്നേര ചായക്കും മറ്റും പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന മാർക്കറ്റിൽ എളുപ്പത്തിൽ ലഭിക്കുന്ന ബിസ്കറ്റ്, മറ്റെന്തെങ്കിലും ഒരു ലഘു കടിയുടെ പേര് പറയാമോ . thanks
Please a video for those having diabetes and hypothyroid
Didn’t you see these two videos regarding diabetes?
Also watch A drink for Hypothyridsm video
Mam, millets suger ullavare kazhekunnathekonde prashnamundo?
ഇതൊന്നും ചോദിച്ചാൽ ഇവർ മറുപടി തരില്ല
Very informate, Thank you Dr.
ഡോക്ടറുടെ ഓരോ വീഡിയോകളും വളരെ ഉപകാരപ്രതമാണ് വളരെ നന്ദി ഒരുപുസ്തകം അയച്ച് തരാമോ
Sure Send your address with ph no and pin code
@@dr.lalithaappukuttan5386 വാഡ്സപിൽ ഇട്ടിട്ടുണ്ട്
Dr. ഒരു പുസ്തകം അയച്ചു തരുമോ
A lot of thanks Mam e vedio ere prayheeshichirunnu adutha vedioyk kathirikumu
Thanks dear
Maam we would like to have a copy of this book. Are all the recepies you give in you tube in this? We mainly need diabetic diet.
Sure
C peptiied ടെസ്റ്റ് എന്താണ്. എല്ലാ ലാബിലും ടെസ്റ്റ് ചെയ്യുമോ. റിസൾട്ട് അനുസരിച്ചു മെഡിസിൻസ് കുറക്കാൻ കഴിയുമോ. C peptied ടെസ്റ്റിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരുന്നു.
ഇതൊന്നും താഴെ തട്ടിലുള്ള ചീരുവിനും കോരനും ഒന്നും മനസ്സിലാവില്ല അവർക്ക് കൂടി മനസ്സിലാവുന്ന ഭക്ഷണ രീതി ഡോക്ടർ സർ പറഞ്ഞ് കൊടുക്കണം പണ്ട് കാലത്ത് ഈ പ്രമേഹം ഉണ്ടായിരുന്നു അത് അത്ര കാര്യമായിരുന്നില്ല ഈ കാലഘട്ടത്തിൽ ഇത്ര മാരകമാവാൻ കാരണം 35 ദിവസ്സം കൊണ്ട് 3 Kg ആവുന്ന ചിക്കണും മാരക വിഷങ്ങൾ അടങ്ങിയ പച്ചകറികളും . പഴയ കാല ഘട്ടത്തിലെ ഭക്ഷണ രീതിയും വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധി വരെ പ്രമേഹത്തെ പിടിച്ച് കെട്ടാ🙏🙏🙏🙏
Thank you Dr for valuable informations. Can you please give information about Cramps and vericous 👌👌👍👍🙏🙏
Sure dear Call me for details 9387812172
Mam thyroid,uric acid, cholesterol, kidney stone ollork olla diet paranj taro
Thank you Doctor. God bless you🙏
Thank you doctor. Can you please talk about Psoriasis treatment?
Sure dear
@@dr.lalithaappukuttan5386 🙏
I want the diet plan
Call me 9387812172
Hi mam..Asthma or copd karkkulla diet onnu paranju tharamo..plz
Sure
മുട്ടയുടെ കൂടെ ലൈൻ ജ്യൂസ് കുടിക്കാൻ പറ്റുമോ എനിക്ക് സാധിക്കുന്നില്ല ചൊറിച്ചിൽ വരും. അതുപോലെ പഴത്തിന്റെ കുടെ മുട്ട കഴിച്ചാൽ ചൊറിച്ചിൽ വരും
It’s due to Egg allergy Avoid egg and take lime juice as such
ഡോക്ടർ എനിക്ക് മൂത്രത്തില് കല്ലുണ്ട് അത് മാറാൻ എന്താണ് വഴി പറഞ്ഞു തരണം ഭക്ഷണം എന്തൊക്കെ കഴിക്കണം കഴിക്കേണ്ട അതും കൂടി പറഞ്ഞു തരണം@@dr.lalithaappukuttan5386
Mam ,njan innanu adhyamayi maminte vedio kandathu,I am diabetic ,but no control in food .
Ma'm enike hba1c 10 unde enthe cheyanam kalinte adiyil tharippum vedanayum unde
Call me soon or follow this LK diet plan
Thank u mam for considering our request ❤️❤️
Very useful and informative book, thanx doctor
Madam diabetic um uric acid und.appo protein kazikavo?
Call me for details after 7am on Tuesday
Voice message in my What’s ap for solutions 9387812172
Virgin coconut oil cheruchoodu wellathil cherthu kudikamo?
Yes
Madam, diabetes ullavar daily uzhunnu ( urad dal) kazhikkamo?
No
Thank u mam,very informative.Could you also please teach about Keratosis pilaris and its remedy.
From where did I get this book?
Ask Manorama agent If not getting iI can get you call me 9387812172
ma'am fatty liverinulla diet tharavo
Already there
Ok thanks. Will check
ജീവിതശൈലിരോഗങ്ങളെപ്പറ്റിയും, പ്രമേഖത്തെപ്പറ്റിയും മറ്റും പല ആരോഗ്യ വിദദ്ധരുടെയും യു ട്യൂബ് ചാനലുകൾ കണ്ടുകൊണ്ടിരിക്കുന്നയാണ് ഞാൻ. ഡോക്ടറുടെ ചാനൽ ഈ അടുത്തകാലത്താണ് ഞാൻ കാത്തുന്നത്. അലോപ്പതയും ആയുർവേദവും പ്രകൃതിചികിത്സയും എല്ലാം സമന്വയിപ്പിച്ച്കൊണ്ട് ഇന്നത്തെ കാലത്ത് ജീവിതശൈലിരോഗങ്ങളെ വളരെ ഭലപ്രദമായി നേരിടാൻ ഡോക്ടറുടെ ചികിത്സാരീതി ഏറ്റവും മികച്ചതാണെന്ന് തോന്നുന്നു. ഡോക്ടറെ നേരിട്ട് കണ്ട് ചികിത്സ നേടാൻ ആഗ്രഹമുണ്ട്. ഞാൻ ഡോക്ടറുടെ ചാനലിൻ്റെ ഒരു subscriber ആണു്. വിളിക്കേണ്ട ഫോൺനമ്പരും, സമയവും അറിയിക്കണുമെന്ന് അപേക്ഷിക്കുന്നു .
Hi Sankar sir very happy to hear from you Call me any time for more details 9387812172
😊 ഡോക്ടർ എനിക്ക് മൂത്രത്തിൽ കല്ലുണ്ടെന്നു പറയുന്നു എന്താ ചെയ്യേണ്ടത്
See my kidney stone video
Excellent God bless
God bless you 🙏🙏🙏🙏
Thanks Ma'am, fruits എന്തെങ്കിലും കഴിക്കാമോ 🙏
Can take up to 100 gms only Green apple Pappaya Kiwi
@@dr.lalithaappukuttan5386 Thanks🙏
Protein powder ഉപയോഗിക്കാമോ
No whole country egg or country chicken or fish or pulses can use
Diabeties horlicks nalladano
No
15:20
Can we get this book on line ? Please give link to buy
Amazon
ഈ ബുക്ക് എങ്ങനെ കിട്ടും എത്രയാണ് വില
Mam flax oil tablet kazhikunnanth nallathano
Yes it’s good but not good for those having constipation and those planning for babies and Amenorhoea cases
@@dr.lalithaappukuttan5386 ok mam, pregnancyk try cheyyunnund. Cholestrol borderilanu. Sugarund, insulin edukunnu, 26 years old
ഹായ് മാം നമസ്കാരം ഞാൻ മടത്തിന്റെ ചാനൽ എല്ലാം കാണുന്ന ഒരാളാണ് പുസ്തകം എവിടെ കിട്ടും താങ്ക്സ്
Salad's il ethekka vegetables cherkkanum? Saladinte koodu daily oru kashnam pacha manjal kazhikkunathu nallathano Dr
Sure Search my salad recipes
Thanks Dr
ഡോക്ടറിന്റെ diabetic recipes ഉള്ള book വാങ്ങാൻ ഉള്ള link ഒന്ന് തരുമോ പ്ലീസ്
ആമസോണിൽ search ചെയ്തിട്ട് കിട്ടിയില്ല
Flipkart ഇൽ നിന്ന് വാങ്ങി dr. Thanks 🙏😍
Madam parayunna book engene vaangam?
Call 9387812172
How to get your book..
Ask Manorama paper agent if not getting Call me 9387812172 I can send you
Stevia powder vagunattinta link onu tharamo pls
Amazon
Name of the book?
Pramehavum jeevithasyleerogangalum Aaharathilude Pariharam
Ask Manorama agent
Thank you doctor ❤️
Thank you for the informative viedio God bless you