hi dr, good videos...but naturopathy recommends , to take fruits seperately...better with single variety of fruit or one family'of fruits... dhanyavadham
Doctor, many doctors suggests to completely stop using sugar particularly refined sugar. We should follow that ? Dr nte abhipraayam onnu parayamo please
ഇതൊക്കെ എന്തോന്ന് ഭക്ഷണ രീതിയാണ് ദൈവേ .മനുഷ്യർക്ക് ഇതൊക്കെക്കഴിച്ച് ജോലിക്ക് പോകാൻ പറ്റുമോ.ഡോക്ടർമാർക്ക് ഇതു തന്നെ അധികമാണ്. കസേരയിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നുള്ള ജോലിയല്ലേ'
Nammal marriage kazhikkathe ottaykkum panavum venam sir ethe. Nallathanu but kudumbamayi nammude bodi mathram nokkiyalgeevikkan pattula pavangalkukudi pattunnath paryu sir nu pattm
1kg മത്തി പോലും വാങ്ങിക്കണമെങ്കിൽ 100രൂപ വേണം. സാധാരണ ഒരു ദിവസം ജീവിച്ചു പോകണമെങ്കിൽ വലിയ ബുദ്ധിമുട്ടുള്ള ഈ കാലത്ത് രാവിലെ natsum പപ്പായയും വാങ്ങി കഴിക്കണമെങ്കിൽ കുടുംബം പട്ടിണി ആയി പോവും. മാഡത്തിനെ പോലെ വരുമാനം ഉള്ളവർക്ക് പ്രശ്നമില്ല.
Is that soaked almonds.?? Almond contains phytic acid which inhibit nutrient absorbtion in our body . Soak almonds in water at least for 8 to 10 hrs or soak overnight and consume it.
മാഡം, ഓർഗാനിക്ക് brown sugar ജൈവ കലവറയിൽ നിന്ന് മേടിച്ചു. പക്ഷെ നാരങ്ങ വെള്ളം കക്കിയപ്പോൾ ഭയങ്കര colour ഉം പഞ്ചസാര തരി last വെള്ള കളറിലും കണ്ടു. പറ്റിപ്പായിരിക്കുമോ?? ഇനി ഉപയോഗിക്കാൻ പേടി തോന്നുന്നു.
എന്റെ ഡോക്ടറെ ഇതൊന്നും സാറാസറി മലയാളിക്ക് വിധിച്ചിട്ടുളലതല്ല. നിങ്ങളുടെ ഈ പ്രാധാലിന്റെ വിലയുണ്ടെങ്കിൽ ഒരു അഞങ്ങ കുടുംബത്തിന് കഞ്ഞിയും പയറും പ്രാതലാക്കാം. രണ്ടു കഷ്ണം പുട്ടും ഒരു ചെറിയ കപ്പ് കടലക്കറിയും ഉണ്ടെങ്കിൽ തീരുന്ന പ്രശ്നം ഇത്ര ഭീകരമാക്കാണോ.
@@dr.lalithaappukuttan5386 sorry dear doctor. I was not commenting on ur valued visions I was only exposing my problem I am too crazy for kerala veg. Food I can't stop eating morning our breakfast style.but I am trying to control my mind Thank u so much for ur valuable advices Once again I apologize. Ok. Stay super
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഇതൊക്കെ കണ്ട് കൊതിക്കാനല്ലേ പറ്റുള്ളൂ
Very useful vediyo Thanku Docture🎉
Thanks dear
I think ,moderate usage of kerala food ,won't make any damage and moreover it gives mental satisfaction slso
ഇത് dr ക്കു പറ്റും എന്തെങ്കിലും പറഞ്ഞു ആളുകളെ വിഡ്ഢി കൾ ആക്കരുത് പ്ലീസ് പാവങ്ങൾ ജീവിക്കട്ടെ അതിനുള്ള മാർഗം കൊടുക്കുക
Very good information. Thank you
Dr,chakkayude nut mathiyo?Keralathile BPL aalukale maminu ariyumo?
Egg and a plantain is not that much costly my dear
One cup each at morning & evening coffee nallath alle for liver.... Should not exeed over 2 cups .. angane alle Madam... Pl
If you are having stomach upset or gastric problems or autoimmune disorders don’t take
Badam peel cheyyano?
Dr chia seed and flax seed ellavarkum kazhikamo
ലളിതമാം സൂപ്പർ എപ്പിസോഡ് 👍
Good information vedio ❤ Thank you Doctor ❤ God bless you 🙏
Most welcome
Nalla karyam.❤
hi dr, good videos...but naturopathy recommends , to take fruits seperately...better with single variety of fruit or one family'of fruits... dhanyavadham
Helpful advice mam❤❤
Thanks a lot
Happy 💖 tinglazhcha"/Nandi🙏🏻😊
😀
Dr, സംസാരിക്കുമ്പോൾ മൈക്ക് യൂസ് ചെയ്യൂ. വീഡിയോ sound വളരെ കുറവാണു.
Doctor, many doctors suggests to completely stop using sugar particularly refined sugar. We should follow that ? Dr nte abhipraayam onnu parayamo please
Very good. Please do.
Should stop
Should we not remove d skin of badam before eating?
Mam black salt in fruits is very tasty we can add apples very filling i used to send for my daughter to school
Yes dear
Badam and cashew waterl soak cheyyande.......🤔
Dr.daily 4 badam kazhichal mathi ennu ketalo
Hi madam banana & pappaya diabetic ullathukkndu kazhikkamo
Mam Uticacid patient can eat drumstic leaves
Not that much
Sarkkara use cheyyunnathu nallathaano Dr
Yes
Good breakfast..As u said before i like coffee. nowadays not drinking..(so no constipation)put some curry leaves too in egg
ഡോക്ടറെ ഇതൊക്കെ കാശു കാരുടെ കാര്യം പാവപ്പെട്ടവനു ചിന്തിയ്ക്കാൻ പോലും പറ്റത്തില്ല 😭😭
Thank you mam,enikk oru chaya kudichillengil motion pokilla,nuts ennum kazhichal proteen koodi pokille, dr
Not at all
Ma’am flax seed roast cheythittano podichu use cheyyendath?
ഇതൊക്കെ എന്തോന്ന് ഭക്ഷണ രീതിയാണ് ദൈവേ .മനുഷ്യർക്ക് ഇതൊക്കെക്കഴിച്ച് ജോലിക്ക് പോകാൻ പറ്റുമോ.ഡോക്ടർമാർക്ക് ഇതു തന്നെ അധികമാണ്. കസേരയിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നുള്ള ജോലിയല്ലേ'
Dr. ഗർഭാവസ്ഥയിൽ ഉള്ള വർക്ക് കഴിക്കേണ്ട ആഹാരത്തെ കുറിച്ച് ഒരു വീഡിയോ ഇടണം🙏🙏🙏
Dr ottaykkanenkil ethokke pattum kudumpamayithamasikkunnavrk pattum nammal ottakkel allathe pattula
Nammal marriage kazhikkathe ottaykkum panavum venam sir ethe. Nallathanu but kudumbamayi nammude bodi mathram nokkiyalgeevikkan pattula pavangalkukudi pattunnath paryu sir nu pattm
വേർജിൻ cocanutoil ningal veetil undakunnathaano
Is it good to take muringaleaves during rainy season
No issues
Very useful vedio 👍🏻👍🏻👌🏼👌🏼
Dr. Can you please send the brand name of virgin coconut oil which you are using and where it is available
Not available outside Ma Organics if you want call me 9387812172 I can get you a few
God bless you mam❤
Healthy and easy break fast.which food can I add to substitute banana.I am a boader line diabetic patient
Pappaya and guava
ഞങ്ങളെപ്പോലെ തൊഴിലുറപ്പിന് പോയി ഉപജീവനം നടത്തുന്നവർക്ക് പറ്റിയ ബ്രേക്ക് ഫാസ്റ്റ് പറഞ്ഞുതന്നതിന് നന്ദി.
ഇവയൊന്നും 1500 ലഭിക്കുന്ന കർ ക്ഷ തൊയിലാളി തൊയിലുറപ്പ് കാര് ഇവർ കൊന്നും കഴിക്കാൻ സാദിക്കില്ല
മുരിങ്ങയില കഴിക്കുമ്പോൾ വയ റു ഉണങ്ങി മല o കട്ടിയായി പോകുന്നു ഇതു എന്തുകൊണ്ടാണ്?
Naturopathic doctor ano?
Holistic doctor
Useful video ❤️
Waiting for next video
1kg മത്തി പോലും വാങ്ങിക്കണമെങ്കിൽ 100രൂപ വേണം. സാധാരണ ഒരു ദിവസം ജീവിച്ചു പോകണമെങ്കിൽ വലിയ ബുദ്ധിമുട്ടുള്ള ഈ കാലത്ത് രാവിലെ natsum പപ്പായയും വാങ്ങി കഴിക്കണമെങ്കിൽ കുടുംബം പട്ടിണി ആയി പോവും. മാഡത്തിനെ പോലെ വരുമാനം ഉള്ളവർക്ക് പ്രശ്നമില്ല.
സത്യം... ഞാനും കരുതി 😔
പപ്പായ വീട്ടിൽ ഉണ്ടാക്കാം, നിലക്കടല വില. കുറവാണു, ബദാം kg 500 ഉള്ളു,1 month use ചെയ്യാം
Arogyam kuranj Hospital il pokendi vannal ethra chilavakumenn orthal mathi, arogyam koottan athra chilavakkendi varilla, athoru investment aann. Ningale kondakunna pole arogyam nokkuka, 👍
Oral aanakil kuzhappamilla kuttu kudumbam aanakil avasanam veedu vittu thinnendi varum 🤣🤣🤣
Very valuable information thankyou
Vattachery mattan yeth cheyu
Is that soaked almonds.?? Almond contains phytic acid which inhibit nutrient absorbtion in our body . Soak almonds in water at least for 8 to 10 hrs or soak overnight and consume it.
Athe. Almond nte purathe tholiyil annu phytic acid ulle. So soak cheyithittu thole kalanjittu kazhikuka anganeyalle. Pinne dr entha ingane kzhikunne. Ithrayum adhikam kazhikanno?
Protien alergik ith patto dr?
മാഡം, ഓർഗാനിക്ക് brown sugar ജൈവ കലവറയിൽ നിന്ന് മേടിച്ചു. പക്ഷെ നാരങ്ങ വെള്ളം കക്കിയപ്പോൾ ഭയങ്കര colour ഉം പഞ്ചസാര തരി last വെള്ള കളറിലും കണ്ടു. പറ്റിപ്പായിരിക്കുമോ?? ഇനി ഉപയോഗിക്കാൻ പേടി തോന്നുന്നു.
I know you buy Organic India or Arya organic company
Buy Arya Organics or organic india
Badam overnight Soak cheyyano
Yes good
Good information dear doctor 🙏🙏🙏
So nice of you
Thank u ma’m for sharing 🙏🙏
Mam pregnancy timil flax seed kazhikamo,
പാടില്ല. ചിയാ സീഡ് കഴിക്ക്യ.
Mam chorinu eth rice anu use cheythirikkunath
Is there any substitute for flax seed
I can't bear it's smell
Chiaseed
Olive oil mathiyo DR VIRGIN Coconut oilne pakaram
Yes
Hi Madam,..morni g Tea kudikkan paadille??. Ravle veru vayatil nerthe vellam kudichitt chaya kudikkunnathkond doshamndo
Kotippikkatu doctor,
Chechi.real.medical.adviser..❤❤🎉
Athintae medicine Edukkun undu
Ethoke.panakkaruda food ane dr
Good one ...👍👌
Ma’am, do u roast flax seeds before powdering???
No
Nta break fast ragi kurukiyath jaggery cherthath nallathaanoo
Ouantity should be monitored
Daily chiaseed omlettum boiled bananyhm ano kazhikkunath.
Yes can take in various ways
@@dr.lalithaappukuttan5386 how
@@dr.lalithaappukuttan5386 plz update all those recipes mam
എന്റെ ഡോക്ടറെ ഇതൊന്നും സാറാസറി മലയാളിക്ക് വിധിച്ചിട്ടുളലതല്ല. നിങ്ങളുടെ ഈ പ്രാധാലിന്റെ വിലയുണ്ടെങ്കിൽ ഒരു അഞങ്ങ കുടുംബത്തിന് കഞ്ഞിയും പയറും പ്രാതലാക്കാം. രണ്ടു കഷ്ണം പുട്ടും ഒരു ചെറിയ കപ്പ് കടലക്കറിയും ഉണ്ടെങ്കിൽ തീരുന്ന പ്രശ്നം ഇത്ര ഭീകരമാക്കാണോ.
Sugar ഉള്ളവർക്ക് banana kazhikkamo
Sparingly
സൂപ്പർ mam, മാഡത്തിന്റെ ഈ മുടിയുടെ രഹസ്യം കൂടി പറഞ്ഞു തരുമോ
Already done videos on hair , Just go through it Dr Lalitha Appukuttan hair just put like that
blacksalt anthane
Very useful video Mam.. 👌👍 eagerly waiting for the next video 😍😍
Thanks dr❤
കുലിക്കും ക്ഷാമം വേലക്കും ക്ഷാമം എങ്ങനെ ഇതെല്ലാം സാധരണക്കാൻ കഴിക്കും മാം . മാഡം ഇത് കഴിക്കുമ്പോൾ കൊതി വരുന്നു
Can take kappalandi and pazham
Doctor vedio എല്ലാം helpful ആണ്.doctor menopause നേരത്തെ വരാതിരിക്കാൻ എന്ത് ചെയ്യണം?. പ്രതേകിച്ചു AMH കുറവുള്ളവർക്
VERY GRANT CONGRATULATIONS.
Dear Doctor,
Thank you so much.
Badam skin kalayathe kazhichal athinte gunam kittillannu aanello parayunne
Sorry to say,I like to eat dosa,or idli with chutney or sambar
Fruits I don't mind eating at night
Fruits at night can induce gastric problems . Moreover Iam taking a preventive diet for life style disorders
@@dr.lalithaappukuttan5386 sorry dear doctor. I was not commenting on ur valued visions
I was only exposing my problem
I am too crazy for kerala veg. Food
I can't stop eating morning our breakfast style.but I am trying to control my mind
Thank u so much for ur valuable advices
Once again I apologize. Ok. Stay super
Blood 9.4 ulloo.enthu kazikkanam mam.age.50
Follow my nuts and seed snacks video
Thanks 🙏🙏🙏 mam
Cheya seed.. എന്താണെന്ന് അറിവേല്ലാത്തവർ എന്തു ചെയ്യണം....?
Say Chiaseed in Supermarket or Amazon
ഞാൻ നെയ്യ് ചേർത് ബെഡഡ് കോഫി കുടിക്കുമായിരുന്നു ഇപ്പം ഇല്ല യോഗാ മണിയോടെ കഴിയും പിന്നെ പാല് ചേർത് ചായ ഇനി പഴങ്കഞ്ഞി കുടിക്കാം
Mam….nuts just ഒന്ന് വർത്തു use ചയ്യാൻ pato
Husbandinum, same diet ano
No
Kappayum Meenum adipoli breakfast for those who do manual labour 😅
Dates seed varuthe podiche
Coffee powdernu pakaran
Milkil use cheyyunnathay
Oru videoil kandu
Athe nallathano
Plz reply❤
Yes
എന്നും ഇത് കഴിച്ചാൽ മടുപ്പല്ലേ ?Nuts allergy ഉള്ളവർ എന്തു കഴിക്കും
പിങ്ക് salt എവിടുന്ന് കിട്ടും
Blacksalt,pinksalt ഉം എന്താണെന്ന് പറയാമോ
Two natural salts available in Amazon
Coffe കുടിച്ചാൽ എല്ലാവർക്കും constipation ന്റെ പ്രശ്നം ഇല്ല.
Annum paxhagaji kudekunna alkare doctorakayelum nallayeta erekunna
Cashew nut cholesterol aanu
Very useful video doctor. Waiting for lunch and dinner recipe.
പണ്ടത്തെ പഴക്കഞ്ഞിയുടെ ബലം ഈ അറുപത്തിരണ്ടു വയസിലുമുണ്ട്...
വെർജിൻ കോക്കനട്ട് ഓയിൽ 2 സ്പൂൺ ഒരു സ്പൂൺ ചെറുനാരങ്ങാനീരുമായി യോജിപ്പിച്ച് വെറും വയറ്റിൽ കഴിച്ചാൽ മോഷൻ ശരിയായി നടക്കും മറ്റനവധി ഗുണണ്ട ൾ കിട്ടും,
Do you roast flax seed before you powder it?😊
No
Super..... Madam virgin olive oil ചൂടാക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Madam stevia powder nallathano please ?
Sure
Black salt എന്താണ് എവിടെ കിട്ടും?
Amzon
Njan20years ayi dr ne kanunnu. Oru mattavumilla.
Dr paranju tharunnathinte real example thanne
Thanks dear for the positive feedback
Thanks for sharing 👍
Thank u 💞
Diabetes ullavarkk ithu follow cheyyamo doctor
Replace it with Pappaya and guava
Chiya സീഡ് കസ്‌കസ് ആണോ??
🙏🙏🙏
അധികം പഴുക്കാത്ത ഏത്തപ്പഴം sugar patients കഴിക്കാമോ ഡോക്ടർ
Ok can take once in a while
Very informative video mam🙏
Hi mam, oru online consultation pattumo
Yes
Namaste Dr,Valareyere Upakarapradamaya Arivukal Nalkiyathinu Valareyere Nandi,Gas problem Ullavarkk Ethellam follow cheiyyan pattumo?
Follow chewing therapy avoid tea Cofee and spices
Verygood information
So nice of you