ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ഇല്ല, നീട്ടി വലിച്ചുള്ള മുഷിപ്പിക്കുന്ന സംസാരം ഇല്ല.. പ്രവാസിയായ എനിക്ക് ഒരുപാട് ഉപകാരം ഉണ്ടായ ചാനൽ 🤩 simply the best malayalam cooking channel ❤️ loads of love 🥳
മികവുറ്റ അവതരണത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❣️❣️❣️പാചകരാജന്റെ ഇതുപോലുള്ള നല്ല റെസിപ്പികൾക്കായി കാത്തിരിക്കും...... നേരിൽ കാണാനും ആ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏
I have never relied on any other cooking channel like yours. Simple recipes; explained well with measurements; this is an exquisite way of presentation which makes you stand out. Keep up the good work!
Njagalde sthiram breakfast... with pure Canadian maple syrup 😍 we make buttermilk instead of milk. So basically add 1-2 tablespoon of vinegar and let it sit for 5 min so it curdles. Makes the pancakes soft and fluffy 😊
I made the recipe as you explained and my grandchildren loved it . Very fluffy and nice. I have been using readymade pancake mix for years . Your recipe is absolutely the best.
മോനെ, പൊന്നൂ നിന്നെ കാണാനും കൂടിയാണ് വല്ലപ്പോഴും ഓടിവരുന്നത്. ഇന്നത്തെ പലഹാരം നന്നായി ഇഷ്ടപ്പെട്ടു. തീർച്ചയായും ഇന്ന് വൈകുന്നേരം ഉണ്ടാക്കും. ഈ പറഞ്ഞ സാധനങ്ങളൊക്കെയും ഇവിടെ ഇരിപ്പൊണ്ട്. മോന്റെ റെസിപ്പികൾ എല്ലാം കാണാൻ വളരെ ഇഷ്ടം ഒണ്ടു. പക്ഷെ ഈ ഒരു ഫോണുമെ ഒള്ളൂ. എന്റെ മോനുന് രാവിലെ മുതൽ ക്ലാസ്സ് തൊടങ്ങും. മോനും ഷാൻനെ ഭയങ്കര ഇഷ്ടമാണ്. മോനെ നിന്റെ പാചകവും അവതരണവും ഒന്നിനൊന്നു ഇഷ്ട്ടമാണ്. മൂന്നാമതൊരാളുംകൂടെ വന്നോണ്ടിരിക്കുന്നോന്ന് എനിക്കറിഞ്ഞുകൂടാ എങ്കിലും ഒരുപാട് ഹൃദയം നിറഞ്ഞ നന്മകൾ തമ്പുരാൻ തരട്ടേയെന്ന് ആഗ്രഹിക്കുന്നു. സ്തോത്രം.
Your recipie are like lighting lamp,each one brightens theirs with your wonderful simplicity and adorable briefness You have a beautiful touch of Grace and taste.... thankyou
I barely comment for videos but can't move on without appreciating your presentation style and more importantly the scientific reasons for making cooking better.
nalla adipoli aaayi tto undakiyapo...monku eni insha'Allah ede undaku breakfast nu 😅 pinne ...ennu nombu thurakan edu pole kurachu undaki aunty markum elarkum ayachu thankyou......😊😊😊😊😊
I was looking for some pancake recipes and ended up here. I was skeptical at first, but absolutely loved your no-bullshit, to the point recipe. This has become only the 3rd Malayalam channel I've subscribed to, over the years.
Ithreyum detailed ayitu oru video..enth engane kudiyaal alangil koranjaal engane avum enu vere oru videos il parayaar ila..njn ente day to day life il shaan geo recipes mathram anu follow cheyuney..ath kond oru flop Agatha dish eparum enik thayaar akaan patum..the effort you put into your recipes considering people like me who happens to be a true amateur in cooking..thank you so much for making my cooking time much much simpler...because you make sure there's no room for error..thank you thank you thank you...you are amazing 😀
Hi bro ithe egnae undakam enne vichariche irikuvayirunnu. Athe solved. One request bro e thick or thin cut bacon egnae cook chaeyam enne oru vedio idumo. Please pattumaegil..... 👏👍
I ve been making pancakes for a very long time.but parayandirikan vayya I achieved the perfect texture/consistency with your recipe.added a banana for extra flavour.it was perfect.thanks for the recipe.you are a genius.
ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ഇല്ല, നീട്ടി വലിച്ചുള്ള മുഷിപ്പിക്കുന്ന സംസാരം ഇല്ല.. പ്രവാസിയായ എനിക്ക് ഒരുപാട് ഉപകാരം ഉണ്ടായ ചാനൽ 🤩 simply the best malayalam cooking channel ❤️ loads of love 🥳
So true
Short & cute presentation. Never repeating the same talk so that no boring. Simple & humble Shaan, ur recipes r appreciated. God bless you
Enneyum support cheyavo 🙏
Completely agree with you on the same.
❤️🙏
പാചകത്തെക്കാളേറെ മുഷിപ്പിക്കാത്ത അവതരണം 👌🏼👌🏼👏👏👏
എങ്ങെനെ ആയാലും ഇങ്ങള് സംസാരിക്കുമ്പോ ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ട് അത് കാണാൻ നല്ല രസം
ഇത്ര fluffy ആയിട്ട് ആദ്യായിട്ടാ pancake കാണുന്നെ 😍👍🏻ഇനി ഇങ്ങനെ try ചെയ്യണം 🥰
എന്നെ പാചകം പഠിപ്പിച്ച ചേട്ടന്റെ ഈ ചാനലിനേട് ഒരുപാട് കടപ്പാടുണ്ട്.. ഇത്ര ഈസിയിലുണ്ടാക്കാവുന്ന പുതിയ breakfast ഒത്തിരി ഇഷ്ടായി..
Thank you ushamol
എനിക്ക് ഏറ്റവും ഇഷ്ടവും ഉള്ള ചാനൽ....
ഒരു സംശയം കൂടാതെ നമുക്ക് അതേപോലെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും 👍👍👍🥰🥰🥰
Thank you asha
ഷാൻ ചേട്ടോയ് 🤗
പാൻ കേക്ക് recipe കാണുമ്പോൾ, സമയ ലാഭമാണ് നമ്മൾ ആഗ്രഹിക്കുന്നേ 👍 പെട്ടെന്നൊരു കിടു റെസിപ്പി കിട്ടുമ്പോൾ, അതാണ് happiness 🥰
🙏🙏
Nj kanunna ore oru cooking channel... Ottum bore adipikillla... Nere namuk vendath mathram.. thanks bro ❤️❤️❤️
Thank you Dex
പാൻ കേക്ക് റെസിപ്പി പല ചാനലിലും കണ്ടിട്ടുണ്ട്.. ഇത്രയും സിംപിൾ ആയ അവതരണം ആദ്യം.... സൂപ്പർ
🙏🙏
അവതരണം ഏറ്റവും മികച്ചത് 👌👌👌👌റെസിപ്പി അടിപൊളി ❤❤❤❤
Thank you shyni
മികവുറ്റ അവതരണത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❣️❣️❣️പാചകരാജന്റെ ഇതുപോലുള്ള നല്ല റെസിപ്പികൾക്കായി കാത്തിരിക്കും...... നേരിൽ കാണാനും ആ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏
Sandhosham
Simple recipe....ഒത്തിരി ഗു ലുമാലു മില്ല thanku..
I have never relied on any other cooking channel like yours. Simple recipes; explained well with measurements; this is an exquisite way of presentation which makes you stand out. Keep up the good work!
Thank you Aswathy
@@ShaanGeo Pqncake 4 serving measurements paranje therumo?
Exquisite
Indeed... And
Straight to the point
Thx chetta
Also. Answering all of us... Dutifully
Hats off to u
@@TM15HAKRN thy
നിങ്ങള് സൂപ്പറാട്ടാ ബ്രോ... എല്ലാ യൂട്യൂബ്ഴ്സിനെയും പോലെ വീഡിയോയുടെ തുടക്കത്തിൽ ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള യാചന ഇല്ലെന്നുള്ളതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്... ആവശ്യക്കാർ നിങ്ങളെ തേടിവരും... 😍
Thank you so much Anil
Njagalde sthiram breakfast... with pure Canadian maple syrup 😍 we make buttermilk instead of milk. So basically add 1-2 tablespoon of vinegar and let it sit for 5 min so it curdles. Makes the pancakes soft and fluffy 😊
Will you use this much baking powder?
@@psh_yo yes. Also use baking soda.
Very good pan cake. താങ്കളുടെ കേസരി, gobi മഞ്ചൂരിയൻ ഒക്കെ super hit ആണ്. ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്. 👌👍❤🙏
Thanks rajiny😊
Formation of gluten related to puffiness and hardening..new information to me, thanks bro
ഞാൻ ശാന്റെ എല്ലാ വീഡിയോസും കണ്ടു. Subscribe ചെയ്ത ശേഷം ആദ്യത്തെ വീഡിയോ ആണ്. തീർച്ചയായും ഇതും ഇന്നും തന്നെ ഉണ്ടാക്കും
Tried today came out very well my daughter loved it thank you for the recipe
Glad you liked it Anjana😊
Njan most recipes evidunna padikkunne. Thx for sharing.....
Thank you praseetha
Njan pancake mikkavaarum ondakkarundu.Shaninte ee recipe um try cheythu, Super.👍
Thank you presteena
I have only relied on your videos for cooking and my western colleague enjoy all of them
Simple and easy recipes
No stories to elaborate
Thank you so much 😊
താങ്കളുടെ അവതരണമാണ് ഏറ്റവും ഇഷ്ടം. മറ്റു ചില ചാനലുകളിൽ സംസാരിച്ചു Cook ചെയ്യാനുള്ള ഇഷ്ടം വരെ കളയും
Thanks Dayana😊
Very nice recipe. Tried and turned out very well.
ഇത് നോക്കി ഇരിക്കുവായിരുന്നു thanks ചേട്ടാ 🥰🥰🥰
Thank you jismy
ഞാൻ ഇന്ന് കണ്ടുള്ളു ഈ വീഡിയോ, അപ്പൊ തന്നെ ചെയ്ത് നോക്കി, സൂപ്പർ ആയിട്ട് ഉണ്ടാക്കാൻ പറ്റി, താങ്ക്യൂ 🥰🥰
കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഇഷ്ടപെടുന്ന ഒരു അടിപൊളി റെസിപ്പി 👍🏻👍🏻 thanks shan chetta 😊😊
Healthy recipes oru series pole cheythal nannayirikum.... ❤
നിങ്ങൾ ഒരു സംഭവം തന്നെ 😊
Njan ee recipe Shaaninte channel il varunnathu nokki irikkauayirunnu.Mattulla channelukalodu enikku athra vishwasam pora.Thanks a lot.
ഏതെന്കിലും റിസിഐപി നോക്കാൻ aathyam വരുന്നത് നിങ്ങടെ ചാനെലിൽ ആണ്... സൂപ്പർ ആണ് എല്ലാം
Thanks a lot for this recipe...it came as a saver from the regular breakfast cliches and my kids are now enjoying them...keep up the good work.
Thank you
Pan cake videos koree kandk. Ithil nalla easy pole thonunnund. Try cheyyanam
I love to cook food using your recipes..well explained and easy to make.Thank you😊
Thank you ferlin
താങ്കളുടെ അവതരണം സൂപ്പർ 👌
Thank you
I made the recipe as you explained and my grandchildren loved it . Very fluffy and nice. I have been using readymade pancake mix for years . Your recipe is absolutely the best.
Great 👍
👍🏼👍🏼👍🏼അടിപൊളി 👍🏼👍🏼👍🏼👍🏼
Hello bro, kuttikalkku ulla tiffin and lunch box ideas video cheyyamo..
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ചാനൽ 😍😍😍😍
🙏🙏
Pancake othiri ishtamai 👌👌👌👌
Kanunnathinu munp like adichu 👍
PANCAKE 🥞 Recepie Valare Nannayittund 👌 Urappayum Njanithu Try Chithu Nokkum 👍🏽
Thank you jaya
Ella recipes um estam anu..easy too..
Try cheyar und♥️
👍😊
🤗
Super sir undaki super taste
നിങ്ങൾ വേറെ ലെവൽ ആണ്
മോനെ, പൊന്നൂ നിന്നെ കാണാനും കൂടിയാണ് വല്ലപ്പോഴും ഓടിവരുന്നത്. ഇന്നത്തെ പലഹാരം നന്നായി ഇഷ്ടപ്പെട്ടു. തീർച്ചയായും ഇന്ന് വൈകുന്നേരം ഉണ്ടാക്കും. ഈ പറഞ്ഞ സാധനങ്ങളൊക്കെയും ഇവിടെ ഇരിപ്പൊണ്ട്. മോന്റെ റെസിപ്പികൾ എല്ലാം കാണാൻ വളരെ ഇഷ്ടം ഒണ്ടു. പക്ഷെ ഈ ഒരു ഫോണുമെ ഒള്ളൂ. എന്റെ മോനുന് രാവിലെ മുതൽ ക്ലാസ്സ് തൊടങ്ങും. മോനും ഷാൻനെ ഭയങ്കര ഇഷ്ടമാണ്. മോനെ നിന്റെ പാചകവും അവതരണവും ഒന്നിനൊന്നു ഇഷ്ട്ടമാണ്. മൂന്നാമതൊരാളുംകൂടെ വന്നോണ്ടിരിക്കുന്നോന്ന് എനിക്കറിഞ്ഞുകൂടാ എങ്കിലും ഒരുപാട് ഹൃദയം നിറഞ്ഞ നന്മകൾ തമ്പുരാൻ തരട്ടേയെന്ന് ആഗ്രഹിക്കുന്നു. സ്തോത്രം.
Thank you very much
"Guyss!! My name is Shan Geo " , is another level🔥🔥🔥🔥
Orupad recipe' s kanunnundegikum endegilum undakkan pokumbol chettante video maathram kanullu.
Thank you Reshma
Pwoli 😋😋
Oro recipe kanubozhum athu cook cheythu nokkan thonnum.. Perfect ayi result kittukayum cheyum.. Thanks chetta
Thank you Gopika
Nice😍😍 enthayalum try cheyyum sure
Undaakki.. Sooper aayrinnu
😊❤️
Enikishtaato shaanchettante presentation 👍🏼valichuneetathe karyangal elupathil parnjutharum👍🏼💕pancake nthayalum try cheyanm👍🏼
Your recipie are like lighting lamp,each one brightens theirs with your wonderful simplicity and adorable briefness
You have a beautiful touch of Grace and taste.... thankyou
Thank you Sherly
Nchan undakki super aayi vannu nalla softum aayirunnu thanks 😊
Thank you afsal
താങ്കളുടെ വീഡിയോസ് കണ്ടാണ് ചില ഐറ്റംസ് കൃത്യമായി ഉണ്ടാക്കാൻ പഠിച്ചത്
🙏🙏
Recipe കൊള്ളാം... ഇഷ്ടപ്പെട്ടു... 👌
I barely comment for videos but can't move on without appreciating your presentation style and more importantly the scientific reasons for making cooking better.
Thank you sidqiyq
Njan enth recepie undakiyalum thakkalude recepie anu try cheyunne ellam nannavunnum und thank you so much eniyum nalla nalla easy recepies idanam
Thank you sajitha
I usually use buttermilk (1 cup milk+1 tbsp lime juice/vinegar kept aside for 10-15 min) for even fluffier pancakes :)
Do you use baking powder also?
@@psh_yo yes
ഗംഭീരം
Gothambum tasty anutto. Healthy too
nalla adipoli aaayi tto undakiyapo...monku eni insha'Allah ede undaku breakfast nu 😅 pinne ...ennu nombu thurakan edu pole kurachu undaki aunty markum elarkum ayachu thankyou......😊😊😊😊😊
Orupadu ishttamulla channel♥️
Thank you arathy
ഞാൻ ഉണ്ടാകാറുണ്ട് അടിപൊളി ആണ് 👍ഹണി കൂടെ ഒഴിച്ചാൽ 👌👌😜
ഒത്തിരി ഇഷ്ടയി pancake super 👌👌👌👏👏
Thank you Reena
Ishttapetu
I was looking for some pancake recipes and ended up here. I was skeptical at first, but absolutely loved your no-bullshit, to the point recipe. This has become only the 3rd Malayalam channel I've subscribed to, over the years.
Glad you liked it!!
aishhh......i made this....😍🥳🥳.... it's perfect.......✌️and fluffy..... elllarkkum.ishttapettuu...❤️🔥🥰
Thank you Riya
❤😊
@@ShaanGeo ithippo ee same recipe oru paad thavana indakki inthey aniyan muthal uppakk varey ellarkkum orey poley ishttanu🥰😍🥳
അടിപൊളിയായിട്ടുണ്ട്, shan...
Thank you sunu
Ithreyum detailed ayitu oru video..enth engane kudiyaal alangil koranjaal engane avum enu vere oru videos il parayaar ila..njn ente day to day life il shaan geo recipes mathram anu follow cheyuney..ath kond oru flop Agatha dish eparum enik thayaar akaan patum..the effort you put into your recipes considering people like me who happens to be a true amateur in cooking..thank you so much for making my cooking time much much simpler...because you make sure there's no room for error..thank you thank you thank you...you are amazing 😀
😍🙏
The best cooking channel I have ever seen
Geo man njan oru paadu naalay parayunnu oru kallyana manga curry
സൂപ്പർ 🌹🌹🌹🌹🌹👍👍👍👍👍
Measurement king .💓
Please upload healthy breakfast recipes ..simple recipes for kids tiffin box..Thanks
Thank you jeena
Well explained
My favorite channel❤️
Thank you anju
Thank you chetta... will try for sure
Ok mwolusee 👍👍
Kadala curry njan undakki noki chettoi super👌
Hi bro ithe egnae undakam enne vichariche irikuvayirunnu. Athe solved. One request bro e thick or thin cut bacon egnae cook chaeyam enne oru vedio idumo. Please pattumaegil..... 👏👍
Adipoli. Shaan👍
Super brooo
ഷാൻ ചേട്ടാ ഞങ്ങളുടെ കുടുംബത്തിലിപ്പോൾ നിങ്ങളാണ് താരം💓
🙏🙏
Wil try soon 💥👍🌺
Very Simple with no extra ingredients or words.
Thank you babu
You are so brilliant to the point in explaining things with out unnecessary stretching it...love your videos looking forward to more
🙏🙏
I ve been making pancakes for a very long time.but parayandirikan vayya I achieved the perfect texture/consistency with your recipe.added a banana for extra flavour.it was perfect.thanks for the recipe.you are a genius.
Mango pickel undakkunna video idumo?..
I was just talking to my brother about making pancakes this morning and I open the TH-cam to see this.
Super taste
Tnk u Mr shan all ur recipes are super
ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി!!!!
🙏
Adipoli shaan
Sir, I request you to show some more english recipes like this 🤗
Uug
ഉണ്ടാക്കി നോക്കാം ബ്രോ 👍👍👍
ഇന്ന് ഉണ്ടാക്കി. Super taste 😋👍🏻
Happy to hear that 😊
Woww😍❤️
Hi 😊 I have come with a recipe request..grilled .mutton kabab...🙏please consider making it...
Polichu.....