ഓട്സ് ഓംലറ്റ് | Oats Omelette | Easy and Healthy Breakfast Recipe

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2024
  • Oats omelette is a wholesome and nutritious twist to the classic breakfast dish. This innovative recipe combines the fluffy texture of eggs with the hearty goodness of oats, resulting in a satisfying and healthy meal. To prepare, oats are soaked in water or milk until they soften, then mixed with beaten eggs, vegetables, herbs, and spices of choice. The mixture is cooked on a skillet until golden brown and cooked through, yielding a deliciously flavorful omelette with a delightful crunch from the oats. Packed with protein, fiber, and essential nutrients, oats omelette is not only a delicious breakfast option but also a fulfilling way to start the day on a nutritious note.
    🍲 SERVES: 1 No
    🧺 INGREDIENTS
    Oats (ഓട്സ്) - ¼ Cup (25 gm)
    Milk (പാൽ) - ½ Cup (125 ml)
    Egg (മുട്ട) - 2 Nos
    Chopped Onion (സവോള) - 2 Tablespoons
    Chopped Carrot (കാരറ്റ്) - 2 Tablespoons
    Chopped Tomato (തക്കാളി) - 2 Tablespoons
    Green Chilli (പച്ചമുളക്) - 1 No (Chopped)
    Chopped Coriander Leaves (മല്ലിയില) - 1 Tablespoon (Optional)
    Salt (ഉപ്പ്) - ¼ Teaspoon
    Crushed Black Pepper (കുരുമുളകുപൊടി) - ¼ Teaspoon
    Butter (വെണ്ണ) - 1 Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #oatsomelette
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 422

  • @rosmydavis8686
    @rosmydavis8686 2 หลายเดือนก่อน +120

    എനിക്ക് കുക്കിംഗ്‌ അങ്ങനെ അറിയില്ല.. മാരിയേജ് കഴിഞ്ഞതിനു ശേഷം ആണ് അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞത്.. സത്യം പറയാം ലോ.. ചേട്ടന്റെ ഈ കുക്കിംഗ്‌ ചാനലിൽ നോക്കിയാണ് ഞാൻ കുക്ക് ചെയാൻ പഠിച്ചത്... 😊ആദ്യം ഞാൻ വെക്കുന്ന കൂട്ടാൻ ഒന്നും ടേസ്റ്റ് ഇല്ലെന്നു പറയുന്നവർ ഇപ്പോ നല്ല ടേസ്റ്റ് ഉണ്ടെന്ന് ആണ് പറയണേ ട്ടോ.. അതിന്റെ ക്രെഡിറ്റ്‌ ചേട്ടന് ഉള്ളതാണ്.... താങ്ക്യൂ സൊ മച് ചേട്ടാ 🥰😊😊

    • @vishnu6840
      @vishnu6840 2 หลายเดือนก่อน +10

      Aysheri.. marriage kazhnj vrettujolik aanale poye..all the best

    • @daniel11111
      @daniel11111 2 หลายเดือนก่อน

      @@vishnu6840ah, the horror of cooking for your partner. Call the police!!

    • @athiraachuzz
      @athiraachuzz 2 หลายเดือนก่อน +1

      Enikum onnum undakkaan ariyillarunnu.... E channel kandanu njnum cook cheyyaan thudangith.. ❤

    • @melvinmathewsabraham5678
      @melvinmathewsabraham5678 2 หลายเดือนก่อน +6

      ​@@vishnu6840 കല്യാണം കഴിഞ്ഞ് പട്ടിണി കിടക്കാന്‍ പറ്റുമോ? കല്യാണത്തിന് മുമ്പേ എല്ലാവരും പഠിക്കേണ്ട കാര്യമാണ് ഇതൊക്കെ

    • @vishnu6840
      @vishnu6840 2 หลายเดือนก่อน +1

      @@melvinmathewsabraham5678 ketti kazhna vare onnum thinande? Oh manslayi.. mell anangi panni edth thinan vaiya le😂

  • @lakshmisailaja9294
    @lakshmisailaja9294 3 หลายเดือนก่อน +9

    Thank you for receipe. Waiting for similar healthy receipes

  • @sonnypierce9783
    @sonnypierce9783 2 หลายเดือนก่อน +3

    Excellent recipe! I have been having rolled oats and two eggs for breakfast every day. This is a welcome change. Thank you.

  • @Reviewranger
    @Reviewranger 3 หลายเดือนก่อน +12

    No unwanted talks clear presentation , cooking made easily thats shan geo ❤

  • @shilpa.v8877
    @shilpa.v8877 3 หลายเดือนก่อน +5

    നല്ല പുതുമയുള്ള വിഭവം try ചയ്യണം.thank u ഷാൻ ചേട്ടാ 😊

  • @bindugeorge9064
    @bindugeorge9064 3 หลายเดือนก่อน +3

    ഇന്നെന്താ ഉണ്ടാക്കേണ്ടതെന്നു ഇങ്ങനെ ആലോചിച്ചിരിക്കുവാരുന്നു ...Thank you 😋😀

  • @anakhaanu7516
    @anakhaanu7516 2 หลายเดือนก่อน +2

    Thankz for this recepie eniyum oats vechitula recepies idanm smoothie upuma angne diets follow chyan patiya recepies ittal orupade helpful ayirikum😊

  • @achoos855
    @achoos855 3 หลายเดือนก่อน +4

    Super aayitund must try🥰

  • @maneesh6017
    @maneesh6017 3 หลายเดือนก่อน +10

    pwoli sambhavam..undaakki nokki kazhichu.... must try

  • @athirathomas4679
    @athirathomas4679 3 หลายเดือนก่อน +3

    Njn enthayalum try cheyyum👍 superb 👌👌👌

  • @princypbabu9115
    @princypbabu9115 3 หลายเดือนก่อน +4

    Adipoli .enthayalum undakum...timinu Vila koduthulla avatharanam... healthy snacks iniyum cheyamo.. especially for diabetic patients

  • @adwaithr5466
    @adwaithr5466 3 หลายเดือนก่อน +5

    Super easy recipe.. Thank u so much❤️

  • @rhk199
    @rhk199 2 หลายเดือนก่อน +5

    Thank you, Parentsinu nannyit bothichu👌 Ithupole helathy recipes iniyum cheynm👍

  • @shinto937709
    @shinto937709 2 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ

  • @anjusundaresan1579
    @anjusundaresan1579 2 หลายเดือนก่อน +1

    Tried this one yesterday. Really superb. Eagerly waiting for the next receipe

  • @najiyavp167
    @najiyavp167 3 หลายเดือนก่อน +21

    ഫ്രൂട്ട് സലാഡ് റെസിപ്പി സമയം പോലെ ചെയ്യണേ🎉

  • @oldsoul51
    @oldsoul51 3 หลายเดือนก่อน +2

    Adipwli recipie kudtal helathy recipies inim vnm

  • @geethakrishnan2197
    @geethakrishnan2197 2 หลายเดือนก่อน +1

    കുക്കിങ് എന്തെളുപ്പം.. Thanku u Shaan 👍.. Super Recpie

  • @chithra7380
    @chithra7380 3 หลายเดือนก่อน +3

    A very healthy recipe.👍🏻👍🏻

  • @rekhavnair9208
    @rekhavnair9208 3 หลายเดือนก่อน +4

    Shaan good recipe and presentation

  • @juliemaria6366
    @juliemaria6366 2 หลายเดือนก่อน +1

    Hiii. Shaan thanku for a wonderful quick delicious breakfast I will try tomorrow 😊

  • @HemaKadangot
    @HemaKadangot 3 หลายเดือนก่อน +3

    Nice recipe thankyou 🙏

  • @sarojpattambi6233
    @sarojpattambi6233 2 หลายเดือนก่อน +1

    അമ്പമ്പോ കലക്കി. എന്തായാലും ഞാന്‍ നാളെ തന്നെ ഉണ്ടാക്കും. നന്ദി shan👍👍👍👍

  • @civilspecialist3029
    @civilspecialist3029 3 หลายเดือนก่อน +5

    അടിപൊളി... ഇന്നത്തെ വൈകുന്നേരത്തിനുള്ളത് ❤🎉❤🎉

    • @jessysabu2504
      @jessysabu2504 3 หลายเดือนก่อน

      അടിപൊളി

  • @nishanish1146
    @nishanish1146 3 หลายเดือนก่อน +3

    Excellent recipe 😋

  • @07feb2008
    @07feb2008 3 หลายเดือนก่อน +5

    Good. Kurachu naalukalkku sesham oru kollavunna recipe. 👍

  • @sakeerallakkat1842
    @sakeerallakkat1842 3 หลายเดือนก่อน +2

    Eggere vivaranam kelkkan tanne rasamaa❤❤

  • @subyvargheseabraham9284
    @subyvargheseabraham9284 2 หลายเดือนก่อน +1

    Easy, healthy recipe, thanks heaps❤

  • @DreamDocter-up6eg
    @DreamDocter-up6eg 2 หลายเดือนก่อน +3

    ഹയ്യ്... ഞാൻ പ്ലസ്‌ ടു പഠിക്കുന്നു...കുറച്ചൊക്കെ ഉണ്ടാക്കാൻ അറിയാം. എന്നാലും ഇപ്പോഴാണ് വിഭവങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നത്... ഏട്ടന്റെ വീഡിയോ നോക്കി കണ്ടിട്ടാണ് ഞാൻ എല്ലാം ഉണ്ടാക്കി പരിശീലിക്കുന്നത്.... Thank you❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnapriya8851
    @krishnapriya8851 3 หลายเดือนก่อน +1

    Try cheyyam. Thank you

  • @ambikaj4765
    @ambikaj4765 3 หลายเดือนก่อน +1

    ഞാൻ ഇന്നലെ ഗോതമ്പ് അട ഉണ്ടാക്കി ,നമുക്ക് മടിയുള്ളപ്പോൾ വേഗം ഉണ്ടക്കാൻ പറ്റിയത് very ഗുഡ് ആയിരുന്നു ,but ഫോട്ടോ എടുക്കാൻ വിട്ടുപോയി അതിനിൽ fb യിൽ ഇടാൻ പറ്റിയില്ല ,beef pepper roast ഇടക്കൊക്കെ ഉണ്ടാകാറുണ്ട് അതും സൂപ്പർ ആണ്
    ഇനി ഈ ഓംലറ്റ് ഉണ്ടാക്കും ,👌👌👌

  • @SAJEEVAbraham-ul9rk
    @SAJEEVAbraham-ul9rk 3 หลายเดือนก่อน +3

    Very nice and healthy

  • @hsksrkkrishnan61
    @hsksrkkrishnan61 3 หลายเดือนก่อน +2

    Poli item dieting gym okke ullappol vangiya orupacket oats enthu cheyyum ennu alochichu irukkuarunnu tengs 😅❤

  • @bennyjose4633
    @bennyjose4633 2 หลายเดือนก่อน +1

    Very good recepie Shaan.Healthy and easy 👌

  • @LeenaShaji-ke2cx
    @LeenaShaji-ke2cx 3 หลายเดือนก่อน +2

    Try cheyyum

  • @akhilaunni3706
    @akhilaunni3706 2 หลายเดือนก่อน +2

    Excellent recipe❤

  • @alishajoshik
    @alishajoshik 3 หลายเดือนก่อน +2

    Thanks for the recipe ❤

  • @aappu3090
    @aappu3090 2 หลายเดือนก่อน +1

    Food cook cheyan ulla cookware eth ayirikkum nallathu ennu onnu parayamo....

  • @sanithapg-ku1nc
    @sanithapg-ku1nc 3 หลายเดือนก่อน +2

    Njan undakkaeundu its good

  • @RathySKumar
    @RathySKumar 3 หลายเดือนก่อน +1

    Super, i must try it as early as possible

  • @vimalajose4252
    @vimalajose4252 27 วันที่ผ่านมา +1

    I too will try

  • @kunjusumaaswathy279
    @kunjusumaaswathy279 3 หลายเดือนก่อน +3

    ഇന്ന് തന്നെ try ചെയ്യണം 🥰

  • @veddoctor
    @veddoctor 2 หลายเดือนก่อน +2

    Best cooking channel in malayalam 👌👌👍👍

  • @shiylathamarakshi4427
    @shiylathamarakshi4427 3 หลายเดือนก่อน +2

    അടിപൊളി റെസിപ്പി

  • @geethahk6289
    @geethahk6289 3 หลายเดือนก่อน +2

    Healthy breakfast presented well. Thank you 👍

  • @user-xu6wy2ij4l
    @user-xu6wy2ij4l 2 หลายเดือนก่อน

    Brother njan athyamayitaan 2024 vishivin sadhya ningalude old video
    kandit ayirnnu undakiyath sadhya poly ayirnnu ellavarkkum sadhya supper aan enn paranju thank you

  • @shylagurudasan7193
    @shylagurudasan7193 3 หลายเดือนก่อน +4

    Super nice recipe 👌👌👌

  • @leesaani1754
    @leesaani1754 3 หลายเดือนก่อน +3

    Easy breakfast super👍

  • @sumasunil3814
    @sumasunil3814 2 หลายเดือนก่อน +1

    Super healthy dish❤

  • @AlanB-os4ml
    @AlanB-os4ml 2 หลายเดือนก่อน +5

    ചേട്ടാ weight കുറയ്ക്കാൻ വേണ്ടി ഓട്സ് കഴിക്കുമ്പോൾ അത് വെള്ളത്തിൽ ഇട്ട് ചൂടാക്കി കഴിക്കരുത് എന്ന് പറയുന്നു (ഗ്‌ളൈസീമിക് index കൂടും). അങ്ങനെ ഉള്ളവർ ഓട്സ് കഴിക്കേണ്ട സയന്റിഫിക് ആയ method അറിയുവോ.... അതു explain ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ

  • @user-oe8gw4zr9k
    @user-oe8gw4zr9k 3 หลายเดือนก่อน +3

    Super video.. 👍
    ഓട്സ് ഓംലറ്റ് പൊളിച്ചു...
    ഇഞ്ചി ചേർക്കാൻ പറ്റുമോ...

  • @anithamanohar9187
    @anithamanohar9187 3 หลายเดือนก่อน +2

    Sooper

  • @Noobieee07
    @Noobieee07 3 หลายเดือนก่อน +2

    Sir weight koodam ulla oru shake videoo chyumo..!?
    Rqst ahnn...🙏🏻

  • @lijalr8058
    @lijalr8058 3 หลายเดือนก่อน +3

    Paal pakaram water use cheyyamo

  • @aestheticqueen461
    @aestheticqueen461 2 หลายเดือนก่อน +1

    Please do a video on neyyappam

  • @mithilesh1
    @mithilesh1 3 หลายเดือนก่อน +2

    Bro... njan try cheythittu parayam,

  • @sreekumarkrishnapillai9734
    @sreekumarkrishnapillai9734 2 หลายเดือนก่อน +1

    Thank you 🎉

  • @rajanirajani9858
    @rajanirajani9858 3 หลายเดือนก่อน +1

    Nannayitund

  • @anusadanandan6489
    @anusadanandan6489 3 หลายเดือนก่อน +1

    Crushed Pepper idaan pattuo chetta...???

  • @AestheticGarden2024
    @AestheticGarden2024 3 หลายเดือนก่อน +2

    Super... Pls try ragi items for diet

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു.😊

  • @seejustprithvivlog7825
    @seejustprithvivlog7825 3 หลายเดือนก่อน +1

    Thanks brother

  • @jeevias4905
    @jeevias4905 3 หลายเดือนก่อน +2

    First like from TN

  • @mknasimsh
    @mknasimsh 3 หลายเดือนก่อน +2

    അടിപൊളി😊

  • @chackomaani
    @chackomaani 2 หลายเดือนก่อน +1

    വൗ..... സൂപ്പർ ❣️❣️

  • @jishigirish7305
    @jishigirish7305 3 หลายเดือนก่อน +4

    ഷാൻ ചേട്ടാ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു👌

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks Jishi😊

  • @HelnaAnandu
    @HelnaAnandu 3 หลายเดือนก่อน +1

    Kandapo thanne undaki 😊

  • @shallyjoy338
    @shallyjoy338 2 หลายเดือนก่อน

    Shaan നിങ്ങളുടെ receipe എല്ലാം ഞങ്ങൾ try ചെയ്യാറുണ്ട് . Easy and tasty. വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമാണ്. ബിരിയാണി സൂപ്പർ.

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks Shally😊

  • @rushdasalih8696
    @rushdasalih8696 3 หลายเดือนก่อน +2

    Adipwoliiii 💯

  • @KIRANSR619
    @KIRANSR619 3 หลายเดือนก่อน +2

    Healthy 🥰❤

  • @azooraniyas842
    @azooraniyas842 3 หลายเดือนก่อน +2

    Shan geo chetta beef stew recipe id ramalan kazhiyanayi chettan ittit venam indakkan 😊😊😊

  • @priyasunil6207
    @priyasunil6207 2 หลายเดือนก่อน +1

    Super recipe 👌👌👌

  • @rekhajoy3705
    @rekhajoy3705 3 หลายเดือนก่อน +2

    Suuuper❤️

  • @anilconstantine4475
    @anilconstantine4475 3 หลายเดือนก่อน +1

    സൂപ്പർ,,,❤

  • @bindusudhir5842
    @bindusudhir5842 2 หลายเดือนก่อน +1

    Woooo Shan sooooooooooperb item.....

  • @sreeji9217
    @sreeji9217 3 หลายเดือนก่อน

    right one i was looking for

  • @soniyajames6876
    @soniyajames6876 2 หลายเดือนก่อน

    Today I made this recepie..It comes out well...I add capsicum and coriander leaves...

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      👍🏻

  • @marykuttymathew8680
    @marykuttymathew8680 3 หลายเดือนก่อน +2

    സൂപ്പർ

  • @anuajesh1764
    @anuajesh1764 3 หลายเดือนก่อน +1

    Hiii easy Ada Pradaman undakkuna video cheyamo

  • @muhammedshafialqasimi813
    @muhammedshafialqasimi813 3 หลายเดือนก่อน +2

    Superb

  • @jumanashaheen4134
    @jumanashaheen4134 3 หลายเดือนก่อน +2

    Adipoli ❤

  • @prathibhamv5850
    @prathibhamv5850 3 หลายเดือนก่อน +2

    Want to see your kitchen
    Can you do kitchen tour
    From trivandrum

  • @bladerunner6491
    @bladerunner6491 3 หลายเดือนก่อน +1

    Recipe ishtapetu, super 👌👌

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks😊

  • @sukhi4863
    @sukhi4863 2 หลายเดือนก่อน +1

    Can I use steel cut oats please reply Thank you

  • @lissyjames8365
    @lissyjames8365 3 หลายเดือนก่อน +2

    Super try ചെയ്യട്ടെ thankyou Shan❤

  • @shinytony3085
    @shinytony3085 3 หลายเดือนก่อน +2

    Super👍

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน +2

    താങ്ക് യു shaangeo

  • @athiravishnu4796
    @athiravishnu4796 3 หลายเดือนก่อน +3

    വിഷുവിന് ഞാൻ അങ്കിൾന്റെ സദ്യയുടെ പ്ലേലിസ്റ്റ് നോക്കി, എന്റെ ലൈഫിലെ ആദ്യത്തെ സദ്യ ഉണ്ടാക്കാൻ പോവുകയാണ്... 🥰but വിഷുകട്ട റെസിപ്പി കൂടെ ഉണ്ടെങ്കിൽ നല്ലതായിരുന്നു.. അങ്കിൾ മറക്കാതെ വിഷുവിന് രണ്ടുദിവസം മുന്നേ വീഡിയോ അപ്‌ലോഡ് ചെയ്യുമോ ✨plzz🥰

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน +1

    Nice Recipe 👌👌👌

  • @stephenmadappally
    @stephenmadappally 3 หลายเดือนก่อน +1

    Quality യുടെ കാര്യത്തിൽ നിങ്ങൾ 😊👌

  • @fouziama3434
    @fouziama3434 3 หลายเดือนก่อน +2

    Super sir

  • @anjurhine6448
    @anjurhine6448 3 หลายเดือนก่อน +1

    Undakkitta.. Chettan marachittapole thanne cheithu plate vachittu. Pakka ayittaa.. Thank you chetta for nutritious tasty receipie ❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Glad you liked the dish❤️, keep watching 😊

  • @reenyjohn5833
    @reenyjohn5833 2 หลายเดือนก่อน

    അടിപൊളി orts omlette... Thank you so much...

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Most Welcome, Reeny😊

  • @jibythomas7289
    @jibythomas7289 2 หลายเดือนก่อน +1

    Superb❤

  • @ms.videos585
    @ms.videos585 2 หลายเดือนก่อน +3

    ബ്രോ നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ ഈ ഓട്സ് പാല് വെച്ച് അല്ലാതെ തേങ്ങാപ്പാൽ വെച്ച് ഉണ്ടാക്കാൻ കഴിയുമോ?😮😮🤔🤔🤔🥰🥰😘😘😘😘😘🥰🥰🥰🥰😘😘😘😘😘😘

  • @susheelabalan2696
    @susheelabalan2696 2 วันที่ผ่านมา

    വളരെ നന്നയിട്ടുണ്ട് ഞാൻ ചെയ്തു 👌

  • @sarammajacob8910
    @sarammajacob8910 3 หลายเดือนก่อน +1

    Adipoli aanu Geo

  • @Thasniiya_luhar_TVM
    @Thasniiya_luhar_TVM 3 หลายเดือนก่อน +2

    Njna undakii nokiii poliii ❤❤❤❤❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +2

      Glad you liked the dish❤️

  • @bijila.k8700
    @bijila.k8700 2 หลายเดือนก่อน +1

    Plz make a video making egg puff

  • @jollyasokan1224
    @jollyasokan1224 3 หลายเดือนก่อน +2

    Superrrrr😋😋❤️👍