ഒന്ന് പരീക്ഷിക്കണം. എങ്ങനെ ഉണ്ടാകും എന്ന് അറിയാലോ കല്ലുന്റ് ഹാർട്ട് 👌സൂപ്പർ സ്വന്തം ആരോഗ്യം കുടുംബത്തിന്റെ ആരോഗ്യം. അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ തോന്നിയ മനസിന് ഒരുപാട് സ്നേഹം നന്ദി കല്ലുസ്, ഗായത്രി 😍😍
ഓട്സ് പാൻ കേക്ക് കൊള്ളാട്ടോ, മോളു പൊളി, ദീപ്തിയെ മറക്കാൻ പറ്റില്ല ഇപ്പോളും കാണും, ദീപ്തിയെ കാണാൻ ഒത്തിരി ഇഷ്ട ഗായത്രി name അല്ല manasil ദീപ്തി ips 🥰 love you dear vedio കാണാറുണ്ട് 👍
th-cam.com/video/J5jrsh0SCKg/w-d-xo.html
adipoli vedio aane family time 👪💕
Sugar ullavark kazikkamo?
You didn't mention the quantity of oats you used
Same red pathram ente vidilum undu
S
കല്ലുസേ അടിപൊളി heart shape pan cake 👌🥰 ഞാൻ ഉണ്ടാക്കി നോക്കിയിട്ട് പറയാം കേട്ടോ 🥰
Great creativity and innovation in culinary field
I do really appauld you both for the spirit of creativity in cooking.
Cholesterol മാറാൻ steel cut oats ആണ് നല്ലത്. Whole grain Oats എന്നും ഇതിനെ പറയും ...
ഒരു നല്ല അഭിനേത്രിയാണ് ഗായത്രി ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
Ennittu
ആകെ ഒരു സീരിയലിൽ അല്ലെ ഉണ്ടായിരുന്നുള്ളു 🙄
@@diyasreejith1702 🙈
@@diyasreejith1702 ഒരുപാട് films ലും ഉണ്ടല്ലോ.. 🙄🤭
@@diyasreejith1702 allalo filmilum act cheyyuthudalo.kannanjitavum mammukante one enna film okke nale oru role cheyyuthitutu...
This pancake is too tasty..I have made it..lots of love❤️👍
I tried ur chapati noodles and now its my fav dish.. will try this one .
Am also
😂
Me too
Such a smart girl.
God bless you 🥰❤️
Chappathi noodles ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😊
Njanum
ഒന്ന് പരീക്ഷിക്കണം. എങ്ങനെ ഉണ്ടാകും എന്ന് അറിയാലോ കല്ലുന്റ് ഹാർട്ട് 👌സൂപ്പർ സ്വന്തം ആരോഗ്യം കുടുംബത്തിന്റെ ആരോഗ്യം. അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ തോന്നിയ മനസിന് ഒരുപാട് സ്നേഹം നന്ദി കല്ലുസ്, ഗായത്രി 😍😍
❤❤
കല്ലൂന്റെ ചായ അത് പൊളിച്ചു😍😍 ചായയും കാപ്പിയും ഒരുമിച്ചുണ്ടാക്കിയാൽ നല്ലതല്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ട്
എനിക്ക് ഗായത്രി ന്ന് വിളിക്കാൻ അല്ല ഇഷ്ടം
ദീപ്തി എന്ന് വിളിക്കാനാ ഇഷ്ടം 😄
എന്നും എന്റെ മനസ്സിൽ ആ പരസ്പരം സീരിയൽ തെ ദീപ്തി ആണ് 😂😂
l
എനിക്കും
എനിക്കും
അടിപൊളി... ഒന്ന് ട്രൈ ചെയ്യണം... ഗായത്രി ചേച്ചി... Kallu മോൾ ഇഷ്ടം ❤️❤️Congrats 100k👍🏻❤️
സൂപ്പർ ഞാനും ഒന്ന് ഉണ്ടാക്കി കൊച്ചുമോന് കൊടുക്കട്ടെ ആദ്യമായാണ് ഇങ്ങനെ കാണുന്നത്👍🥰💕
I think i wanna to make atleast 1 time❤️... Really loved ur conversation while making pan cake✨️🙌🏻.... Thankyou for giving simple and tasty recipe😚
I don't know what about you da but yesterday I made this and gone wrong i didn't like it 😤😂
@@hrudhikav6592 Ooh... 💔
@@hiza765 Did you add sugar or anything in it?
Chechi super🥰🥰 Expecting more receipes
ഞാൻ ഇന്ന് ഉണ്ടാക്കി.സൂപ്പർ.. Molk ishtayi. പിന്നെ ചപ്പാത്തി ന്യൂഡിൽസ് try ചെയ്തു. അതും അടിപൊളി. Thanku
❤❤
My daughter dislikes oats. With this recipe she loves oats pancakes. Thanks for sharing
E ഇരിക്കുന്നത് പണ്ടത്തെ പഞ്ചാര കുഞ്ചു അല്ലേ? ?????🥰🥰🥰🥰🥰🥰🥰🥰
😂😂
ഓ തന്നെ😁😐
😂
Kallu ippo 💖 undaakkaan vare padichu😂
😂
Chappathi noodles njanum undakki tasty ayirunnu... Thankuuu
Thanks ,, oats konu ithu undakkan pattumennu arinjilla,,, innu makkalkku undakki kodukkum,,,kalluse ummaa
Oats ittu vecha tin herbal life product aanoo. Herbal life use cheythirunooo??
This pancake is too tasty.i had made it.every one like it in my family
My daughter just loved Chapathi noodles .often ask me to cook that.. actually that was d only food she ask
Coffee+ Tea eny indaakanam
Nice recipe, I will try
Njn Ricepowder, egg, coconut, sugar, salt, water mix cheythu indaakaarund 🥞pancakes
Eny food kazhikumbol erunnu kazhikanee
Kalloo .....Love you
അമ്മയും മോളും സൂപ്പർ 💖
Thank you gayatri. Super 🥰
അടിപൊളി ചേച്ചി എന്നു ഞാൻ കഴിക്കുന്ന ഒരു ഫുഡ് ആണ് otas ഇത് ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ചേച്ചി
My kids like this so much thankyou gayathri❤
My kids like this so much thankyou gayathri
Super and healthy... I tried it today... It's really tastey.. 🥰🥰🥰🥰
Mee too
i tried it today.. my baby loved it.. I dint have banana at home. So i added dates instead.
Really healthy breakfast also beautiful presentation with kallu, Gayatri.
ഗായത്രി വളരെ അവിചാരിജാമായി കണ്ടത് ആണ് നല്ല അവതരണം.. Cute🥰.. Weight mangment , including food workout എല്ലാം ഒന്ന് paryuu
Ath pole coffe undakumbol ichiri boost kudi cherthal super taste anu
Aa apple ittekkunna paathram...🤗🤗 Same to u☺️☺️
Alu eppoyum adupole thanne super parasparam serel annathedilum sundari ade prayam ❤
ith nan aaki nokki easy and very tasty
Hi chechi am new member of this channel...... happy to see your vedios ❤️
Inn morng undakki molkk nalla ishttayi🥰. Korch nuts powderm milk m add chyth
Adipoli healthy breakfast.Gayathri😍Kalloose 🥰🥰
Njan first time anu kanunnathe I like this chanal I new subscriber ❤❤❤❤❤❤❤aniku gayathri ya valara eshtamanu
Hole heart pancake kollam.... Athinakal super Chechiyude attack vanna heart pancake ah😁ee pancake try cheithu nokanam
😂❤
Soaked oats, two egg, three small banana, Elaachi, salt, sugar( optional)
Congrats for 1 lakh subscribers 😊😊
Your contents are always different , useful , refreshing, ,,
Keep going
Thank you 😊❤
Chechide big fan aanu njn❤️😍luv u sis❤️❤️❤️
Nalla samsaram sound super 💞💞💞
My kids loved this. Thanks Gayatri!
സൂപ്പർ. മോള് നല്ല മിടുക്കിയാ. 🥰🥰
ഞാനും ആദ്യമായിട്ടാണ് ചപ്പാത്തി നൂഡിൽസ് ഉണ്ടാക്കിയത് എന്റ മോനെ ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്സ് ഗായത്രി ❤️
കല്ലു ഉണ്ടാക്കിയ ഹാർട്ട് കേക്ക് കൊള്ളാം
Chechi yude videos eniku nalla ishtamayi
Hi chechi
Love ur presentation!
I am also suffering from thyroid but it is good if you stay away from wheat products daily.
Pazham murichu athinte kude kazichok adipoli aanu
Hi chechi super recipe and this is healthy
Njan try cheyatto
Chechi njn undaki noki superan oru rakshayumilla ♡makklsin ishtayi
Healthy breakfast ❤️❤️❤️👍👍
Thank u chechi
My daughter loved this
❤
Pan cake njn try cheyum njn maidayil pazham mix cheyth ada undakeettund ath nalla taste appo ithum nalla taste arikum. Pinne nthayalum kappipodi teyilapodi vach onnu tea undakinokanam chechiyum kalluvum paranjathalle
Thengaa paalilum kazhikkaam adipoliya
Deepthiyechi serialilek thirichu varanam enn agrahikkunnavar undo🥰
ഓട്സ് പാൻ കേക്ക് കൊള്ളാട്ടോ, മോളു പൊളി, ദീപ്തിയെ മറക്കാൻ പറ്റില്ല ഇപ്പോളും കാണും, ദീപ്തിയെ കാണാൻ ഒത്തിരി ഇഷ്ട ഗായത്രി name അല്ല manasil ദീപ്തി ips 🥰 love you dear vedio കാണാറുണ്ട് 👍
കല്ലുന്റെ ❤️ cake 👌
Mickey mouse shape njn try cheythu .makkalk othiri ishttayi
എല്ലാ കമന്റിനും റിപ്ലൈ കൊടുത്ത ചേച്ചിയുടെ എളിമയുടെ മനസ്സാണ് വിജയം കൈവരിക്കുന്നത് olthebest ചേച്ചി
Njanum undakki nokkiyitt parayatto kalluuuuuu😘😘😘😘chakkare...
Chechy An healthy alla a healthy enna parayuka
ഞാനും ചപ്പാത്തി നൂഡിൽസ് ആദ്യമായിട്ട് കാണുകയായിരുന്നു.ഉണ്ടാകുകയും ചെയ്തു സൂപ്പർ ആയിരുന്നു
ente 17 month aya babykk breakfast ithanu kodukkane, avalk eshttamanu, njn vicharichu ith ente matram kandupiditham aanenn 😂, njn babykk vendi oats powder aaki vechirikkuatto, easy anallo pinne cook cheyyan
ചേച്ചിയുടെ വീഡിയോ സൂപ്പർ. കല്ലുമോളെ ഹായ്. വീട്ടിലെ വീഡിയോ സൂപ്പർ 🥰🥰🥰🥰
Try with wheat flour .my kids' favorite
Thank you so much for this recipe💜🙏🙏🙏
Parasparam ippooyum kanunnu soopar abinayam ayirunnu gayatriyudeth puthiya serilalilek ini varille miss cheyyunnu
Chechi. Enikkum thyroid undu. Please do a video about how u handling thyroid and maintaining weight with diet plan
I maked it.... So yumm..
Chappathi noodles chechinte kanditan nhan try cheythath super
Gud receipe....ethu powder aanu add cheythathu smoothyil? Name pls..
White container hebalife nte alle.. I'm sure njn use cheyind
Correct herbalife bottle anu ath
❤️ അടിപൊളി ആയിരുന്നു ട്ടോ 😍😍
Simple and humble 😍😍
Njanum kappiyum theyila podiyum mix cheythitta chaya undakkaa. Chaappi nn parayum 😜
Super receipe chechi.
ഹായ് ദീപ്തി നിങ്ങൾ ഒരു വീഡിയോ കണ്ടതുകൊണ്ട് ഓരോ കാര്യങ്ങൾ അറിയാൻ പഠിച്ചു
Deepthi chechiye orupaad ishttaan pan cake orupad ishttaayi gayathriyaan name enn ariyaa enkilum njangalude manasil ippozhum deepthichechiyaan
Congratzzz for 100 k..
Thank you so much 😀
😊😊😊അടിപൊളി🎖️🎖️രണ്ടുപേരും അടിപൊളി
പ്ലീസ് സപ്പോർട്ട് മീ വീണാ നാഥം
ഒരു കലകാരിക്ക് മാത്രമേ മറ്റൊരു കലകാരിയുടെ മനസ്സ് വായിക്കാൻ പറ്റു എന്ന്.. വിശ്വസിക്കുന്നു
Gayathri chachiye orupade ishttam anu nalla Shalina sunthari cute family
Chappathi noodles super aa ..njanum undakki
ഗായത്രി .... Non-stick pan-മാറ്റി ഇരുമ്പ് ചീനച്ചട്ടിയിൽ ഉണ്ടാക്കൂ..'' എങ്കിൽ കുറച്ചു കൂടി healthy ആയിരിക്കും
Healthy breakfast Gayathri Chechi and kallus ❤️❤️❤️❤️👌👌👌👌
So yummy 😋
Supper വറൈറ്റി റെസിപ്പി ഇടണേ
Super recipe👌👌😋😋
Hai deepthy wonderfull receipe
I Will try this recipe..😍
hello Deepti IPS i used to watch this on asianet with my mom when i was 8 or 9 years old
Gayathri mole enike orupade ishtta parasparam serial Kanda annumuthal ❤️❤️❤️❤️❤️❤️👍
Super ayitund🥰🥰❤️❤️❤️❤️
Chechi Herbalife kudikunnundo oats itta bottil athalle indengil chechi athinte oru vlog cheyyumo
Tomato chutney super anu ethinte koode
Ennum. Kananam. Eannu thonnumbol. Aa sereyal. You tubeil kanum dheepthiyea kanan vendi
Adipoli aane chappathi noodiles ❤