ചേട്ടാ പഴം ചേർക്കാതെ എന്തൊക്കെ ചേർത്ത് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റും വിക്കാൻ വേണ്ടിയാണ് പഴം ചേർത്താൽ ചീത്തയാവില്ലേ പ്ലീസ് റിപ്ലൈ ഒര് വരുമാനം അതിനു വേണ്ടിയാ ഞാൻ ഒരുപാട് ചേട്ടൻ ചെയ്യുന്ന കുക്കിങ് വിഡിയോ ആണ് പരീക്ഷിച്ചു നോക്കിയിട്ടുള്ളത് നല്ല റിസൾട്ടാണ് വറുക്കാത്ത അരിപ്പൊടി ആണോ അതോ പച്ചരി കുതിർത്തത് ആട്ടിയതാണോ
I made this cake for my hubby's birthday. Too good. Ee cake oru 'chechi kutty' nde recipe aanengil minimum 45 min blah blah sahikendi varum. This is my go to channel now
I have tried many of your recipes and all have turned into super dishes..and so today I thought of experimenting with the chocolate cake..actually I made 2 cakes, one simple plain cake and other with Chocolate frosting and both the cakes were super delicious.Thank you for your simple recipes.
ഞാൻ രണ്ട് ദിവസമേ താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ആയിട്ടുള്ളു 🥰🥰🥰അവതരണം കൊണ്ട് ഒരുപാട് ഇഷ്ടായി 🤩🤩ഒരേ ഇരുപ്പിന് ഒരുപാട് വീഡിയോസ് കണ്ട് എല്ലാ റെസിപിസും ഇഷ്ടായി ❤സാമ്പാർ ട്രൈ ആകുകയും ചെയ്ത് 👍നന്നായിട്ട് കിട്ടുകയും ചെയ്തു 🌹 Thanks a lot ❤❤❤❤
Super... Super.. Super... Try ചെയ്തു .. Measurment എല്ലാം പക്കാ ആണ്...saucepan ൽ stove ൽ വെച്ചിട്ടാണ് ചെയ്തത്... അടിപൊളി ആയിട്ടുണ്ട്....Tried your kozhukkatta and sadhya recipes too... Really superb👌🏻
This was my second time trying this. Last time it wasn't soft. But I made it again yesterday for my 5yr old. The only thing I added extra* was 2thsp unsalted butter'. It came out really soft. I tried your tomato curry w/coconut yesterday too& it came out well. Thankyou👌🏽👌🏽🙏
This recipe is hands down the best one there is!! I used this one for my wheat chocolate cake and it tasted amazing ! Meanwhile a lot of other recipes I used exclusively for wheat chocolate cake were flops 😭 You're the best 😍
I tried this recipe too.. Sooo superb. I am baking a cake for the first time and it was so tasty without any faults. I baked it in a microwave oven. Thank you Shan🙏 Plz upload the recipe of a vanilla sponge cake. I am waitingg..
You have described the process so lucidly. I especially liked the part where you suggested that we stir the powdered sugar with the beater before turning it on. Please keep coming up with awesome recipes.
Ee chocolate cake undakki perfect aayi kitti… super taste. Ente husband kidney transplant kazhinju irikkuvanu. Vttil undakkiyathu kondu he also had a lot. He is big fan of yours. Whipping cream oke vechu oru cake design cheythu set cheyyunna oru video koodi idumo? Valiya help aakum
Ethelum oru recipe search cheyyumbol shaan chettan ath upload cheythit undel first aa vedio anu varunne ...pinne njn thazhot scroll cheyyarilla that much I trust on your recipes....thank uuuu
ഷാൻ ചേട്ടന്റെ എല്ലാ റെസിപിയും ഞാൻ ഉണ്ടാക്കാറുണ്ട്...എല്ലാം വളരെ tasty ആവാറുണ്ട്😋😋🤗 നാളെ എന്റെ birthday ആണ്.. ഷാൻ ചേട്ടന്റെ ചോക്ലേറ്റ് കേക്ക് വീഡിയോ കണ്ടപ്പോൾ ആണ് ഇനി easy ആയി ചോക്ലേറ്റ് cake ഉണ്ടാക്കാൻ പറ്റുമെന്ന് മനസ്സിലായത്👍☺️ Thank you shan ചേട്ടാ...🙏🙏
Njan orikkalum sugar podikkarilla. B. Soda yum B. Powder um use cheyyarilla. But lime juice cherkkum. Egg white um yolk um seperate cheyth beat cheyyunnath aann nallath..Meringue is very important for the softness n raising f the cake
All your recipes are amazing and you present it in a very simple manner making it extremely easy for anyone to follow . I look forward to more of your recipes... Good presentation 👍👍👍
Wawwwww 👌👌👌👌👌👌 അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഇത് പോലെ ഉള്ള കേക്ക് വീഡിയോസ് ഇടണം അത് ക്രീം കേക്ക് ആയാലും ക്രീം ഇല്ലാത്ത ഇത് പോലെ ഉള്ള കേക്ക് ആയാലും👍👍🤝🤝
Shan chettante almost ella recipies um njangal try cheythitund adipoliyanu.....ethelum oru receipie try cheynam ennu vicharichal adhyam TH-cam il nokunnath Shan geo Channelil undo ennannu. Oven use cheyth cream cake undakunnathinte oru video koode cheyamo?
Shan broiii..kalakitund kto.. excellent presentation..lub u lot..pne oru request oru changinu വേണ്ടിയെങ്കിലും black tshirt Matti veredenkulm colour tshirt ഇടുമോ
എല്ലാരും പറയുന്നത് കേൾക്കാം clock wise or anticlock wise ചെയ്യണം എന്ന്, രണ്ടും കൂടി ഒരു മിച് ചെയ്താൽ എന്താണ് പ്രശ്നം. Mix ആയാൽ പോരെ? കുറേ നാളായിട്ടുള്ള സംശയം ആണ്.
നിങ്ങളുടെ എല്ലാ റെസിപ്പിയും ഫാമിലികളെക്കാളും പ്രവാസി ബാചിലർക്കാണ് ഉപകാരം thanks shan ചേട്ടാ ♥️
🙏👍
Sathyam
ഞാൻ ഒരു വീട്ടമ്മ യാണ്. ഞാനും ഈ ചാനൽ ആണ് follow ചെയ്യാറുള്ളത്.
പിന്നെല്ല നം ഒരു വീട് അമ്മ മൈ fav chanel cooking enik ishatapeduvan ulla Karanam tanne shaan geo vlog👌
@@ShaanGeo can you make chicken tikka?
ചേട്ടാ പഴം ചേർക്കാതെ എന്തൊക്കെ ചേർത്ത് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റും വിക്കാൻ വേണ്ടിയാണ് പഴം ചേർത്താൽ ചീത്തയാവില്ലേ പ്ലീസ് റിപ്ലൈ ഒര് വരുമാനം അതിനു വേണ്ടിയാ ഞാൻ ഒരുപാട് ചേട്ടൻ ചെയ്യുന്ന കുക്കിങ് വിഡിയോ ആണ് പരീക്ഷിച്ചു നോക്കിയിട്ടുള്ളത് നല്ല റിസൾട്ടാണ് വറുക്കാത്ത അരിപ്പൊടി ആണോ അതോ പച്ചരി കുതിർത്തത് ആട്ടിയതാണോ
I made this cake for my hubby's birthday. Too good. Ee cake oru 'chechi kutty' nde recipe aanengil minimum 45 min blah blah sahikendi varum. This is my go to channel now
Thank you 🙏🙏
ജീവിതത്തിൽ ആദ്യമായ് ഒരു കേക്ക് ഉണ്ടാക്കി നോക്കിയത് മച്ചാന്റെ വീഡിയോ കണ്ടിട്ടാണ്. കഴിച്ചവരൊക്കെ നല്ല അഭിപ്രായം.
Thankyou for ur video......
Thank you Suhail
ചേട്ടന്റെ റെസിപ്പി എന്തൊക്കെ പറഞ്ഞാലും ഒന്നു ഉണ്ടാക്കി നോക്കാൻ തോന്നും🙏👌
പറഞ്ഞു തരുന്ന രീതി നല്ലത്. ഏതു കൊച്ചുകുട്ടികൾക്കുപോലും മനസിലാകും ഒത്തിരി ഇഷ്ടമായി 🥰
Thank you sunitha
I have tried many of your recipes and all have turned into super dishes..and so today I thought of experimenting with the chocolate cake..actually I made 2 cakes, one simple plain cake and other with Chocolate frosting and both the cakes were super delicious.Thank you for your simple recipes.
Thank you sreedevi
ലളിതമായ അവതരണം എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് thanks a lot😍
Thank you ashraf
👌👌👌oven ഇല്ലാതെ prepare ചെയ്യുന്ന രീതി കൂടി പറഞ്ഞിരുന്നെങ്കിൽ ഓവൻ ഇല്ലാത്തവർക്കും ഉണ്ടാക്കാമായിരുന്നു..... 🥰
th-cam.com/video/olHw-8py9K0/w-d-xo.html
Yes
Ithu njan send cheyyanirikkukayayirunnu..,
👍
Yes, athum koode paranjirunnu engil spot il undaaki nokkam aayirunu 😬. Without oven cheyyan pattum engil ath koode kodukkanae bro plz
ഞാൻ രണ്ട് ദിവസമേ താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ആയിട്ടുള്ളു 🥰🥰🥰അവതരണം കൊണ്ട് ഒരുപാട് ഇഷ്ടായി 🤩🤩ഒരേ ഇരുപ്പിന് ഒരുപാട് വീഡിയോസ് കണ്ട് എല്ലാ റെസിപിസും ഇഷ്ടായി ❤സാമ്പാർ ട്രൈ ആകുകയും ചെയ്ത് 👍നന്നായിട്ട് കിട്ടുകയും ചെയ്തു 🌹
Thanks a lot ❤❤❤❤
Sandhosham
He showed as that a 6 min vedio is enough to show how to make a perfect chocolate cake in detail. Great job bruh💫
Super... Super.. Super... Try ചെയ്തു .. Measurment എല്ലാം പക്കാ ആണ്...saucepan ൽ stove ൽ വെച്ചിട്ടാണ് ചെയ്തത്... അടിപൊളി ആയിട്ടുണ്ട്....Tried your kozhukkatta and sadhya recipes too... Really superb👌🏻
Thank you very much sumi
ഇനി നമ്മൾക്കും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം easy ആയിട്ട് 😍 ഈ video കണ്ടു കഴിയുമ്പോൾ 👌👌👌
Thank you Linson
Ayin
ദാ..ഇപ്പോ ഉണ്ടാക്കി നോക്കി....സൂപ്പർ.. വാനില ഐസ്ക്രീം ചേർത്ത് കഴിയ്കണം...അടിപൊളി..👍👍👍🥰🥰
i just made this at home, it's really soft and tasty,, even after i mix ingradients using a mixer. 👍
@@IHEARTSOOYA no, over mix will destroy it
🙏😊
This was my second time trying this. Last time it wasn't soft. But I made it again yesterday for my 5yr old. The only thing I added extra* was 2thsp unsalted butter'. It came out really soft. I tried your tomato curry w/coconut yesterday too& it came out well. Thankyou👌🏽👌🏽🙏
Wonderful❤️
This recipe is hands down the best one there is!! I used this one for my wheat chocolate cake and it tasted amazing ! Meanwhile a lot of other recipes I used exclusively for wheat chocolate cake were flops 😭
You're the best 😍
Thank you malavika
Super🥰😘😘
ഒരു കേക്ക് ഉണ്ടാക്കാൻ പോലും എത്ര simple ആയിട്ടാണ് പറഞ്ഞുതരുന്നത്. സൂപ്പർ ഷാൻചേട്ടാ.....
Thank you nisha
*ഇത് ഉണ്ടാക്കിട്ടെ ബാക്കി കാര്യമൊള്ളൂ വളരെ നന്ദി 💞❤*
😁👍
നിങ്ങളുടെ ബിരിയാണി ഞാൻ ഉണ്ടാക്കി. ലൈഫിൽ sucess ആയ ഒരേ ഒരു ബിരിയാണി ആയിരുന്നു അത്.Thanks dear, excellent presentation.
Thank you very much Jaisy
Well experienced
Wish to try and shall share the results
Nice one. Please make a video on basic vanilla sponge cake, which we can use as a base for any cake. Thank you.
സംഗതി പൊളി..👏🏼
പക്ഷേ വീട്ടിൽ ഓവൻ ഇല്ല ചേട്ടാ.. 😞😟🥲🤧🥵😪😪😪
തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കി നോക്കും Shaan...
ഞാനും!
Karinjupoyapoleee thonniyooo
Tnx shan chettoi ഓണം കഴിഞ്ഞു അടുത്ത ദിവസം ചേട്ടന്റ വീഡിയോ നോക്കി ഞാനും അടിപൊളി ബിരിയാണി undaku 🥰🥰എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി
Thank you so much
@@ShaanGeo കേക്ക് ഉണ്ടാക്കി but സോഫ്റ്റ് വന്നില്ല പാളി പോയി 🥹
You show cake making as such an easy job. It also makes it so easy for us to follow and want to try. Lovely cake will surely try. ❤️😊
I tried this recipe today , absolutely easy and delicious as well. Best recipe for beginners. Thank you for sharing this recipe 😍
My pleasure 😄
ഷാൻ നല്ലത് പോലെ ആണ് അവതരിപ്പിക്കുന്നത്. എല്ലാവർക്കും വെക്തമായി മനസിലാക്കാൻ സാധിക്കും
Thank you devika
I tried this recipe too.. Sooo superb. I am baking a cake for the first time and it was so tasty without any faults. I baked it in a microwave oven.
Thank you Shan🙏
Plz upload the recipe of a vanilla sponge cake. I am waitingg..
You are awesome... straight to recipe without loose talk... there are so many cooking vlogs that l can't tolerate
Thank you abitha
I agree with you. Many Malayalam cooking channels these days have a lot of blabbering and a little bit of cooking.
Tried it today..a fool proof recipe.Super taste....Any beginner can try it with confidence..God bless
Mm yummy super bro
പിന്നെ ബീറ്റർ ഇല്ലാതെ യും ഓവൻ ill അല്ലാതെ ഗ്യാസ് stove ill വച്ചു ഉണ്ടാക്കാൻ പറ്റുന്ന ഒരു കേക്ക് റെസിപ്പി idanne ചേട്ടാ
I tried this recipe... It successed at the first attempt... Thank you... Your short and clear presentation is very good.....😊😊😊😊😊😊
Most welcome 😊
Such a superb cake. Tried just now. Came out excellent for the first time for me.
Thank you very much
Oru ക്രീം cake meking cheyyamo 🙏
I got this recipe from your website several months ago and tried several times already. Super. Thank you Shan Geo.
Thank you Susan
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നത് കൊണ്ട് ഉണ്ടാക്കി നോക്കാൻ സന്തോഷം ആണ്. ശരിയാകുമോ എന്ന പേടിയില്ല. Thanks
Thank you sreelatha
You have described the process so lucidly. I especially liked the part where you suggested that we stir the powdered sugar with the beater before turning it on. Please keep coming up with awesome recipes.
.
നല്ല ഹെൽപ്ഫുൾ ആയ ഒരു ചാനൽ ആണ് ഇത്.. ഞാൻ ഈ ചാനൽ കണ്ടു ചിക്കൻ കറി വെച്ചു, മുട്ട കറി വെച്ചു എല്ലാം പറയുന്ന രീതിയിൽ ചെയ്താൽ perfect ok ❣️❣️❣️
Thank you sinju
Thumbnail edit cheyyunna app onnu paranju tharumoooo please............
ഞാൻ ഉണ്ടാക്കിയിട്ട് എന്തെങ്കിലും നന്നായിട്ടുണ്ട് അത് ചേട്ടൻ്റെ റെസിപി follow ആക്കിയിട്ടാ
ക്രിസ്മസിന് കേക്ക് ഉണ്ടാക്കാൻ ഈ ഒരു വീഡിയോ കാണാൻ എത്ര പേരുണ്ട്🤩
Me
Mee
Nigale plus point yenthaannariyo....kuranja time il yellaam paranju vekthamaakkunnathil aanu💯💥✨
Pls post more baking videos with oven settings for beginners ❤️
Ee chocolate cake undakki perfect aayi kitti… super taste. Ente husband kidney transplant kazhinju irikkuvanu. Vttil undakkiyathu kondu he also had a lot. He is big fan of yours.
Whipping cream oke vechu oru cake design cheythu set cheyyunna oru video koodi idumo? Valiya help aakum
Thank you very much.. try cheyyam
Hai bro past few days I started watching ur videos.. really simple and easy especially clear explanation about product cutlery 👍thank u🙏
Thank you so much Ammu
Ethelum oru recipe search cheyyumbol shaan chettan ath upload cheythit undel first aa vedio anu varunne ...pinne njn thazhot scroll cheyyarilla that much I trust on your recipes....thank uuuu
Thank you very much
Oven ellathe cake try cheyammoo
Yes
ഞാൻ ഉണ്ടാക്കി. Super.
Please share easy plum cake recipe. എന്റെ മോൾക് plum cake ആണ് കൂടുതൽ ഇഷ്ടം
Thank you meenu
Super easy cake. Very well explained.
Glad you liked it
Satharana cooking pole alla. Nalla pole manasilaakuna rithy parayunud. Njan inni pachakam cheyunad e channel nnoki aayrikum. Thanks brother 😊
Chocolate Cake.. 🤎
Thanks for this recipe.. 👍🏻
ഷാൻ ചേട്ടന്റെ എല്ലാ റെസിപിയും ഞാൻ ഉണ്ടാക്കാറുണ്ട്...എല്ലാം വളരെ tasty ആവാറുണ്ട്😋😋🤗
നാളെ എന്റെ birthday ആണ്..
ഷാൻ ചേട്ടന്റെ ചോക്ലേറ്റ് കേക്ക് വീഡിയോ കണ്ടപ്പോൾ ആണ് ഇനി easy ആയി ചോക്ലേറ്റ് cake ഉണ്ടാക്കാൻ പറ്റുമെന്ന് മനസ്സിലായത്👍☺️
Thank you shan ചേട്ടാ...🙏🙏
Happy birthday
Looks absolutely delicious! 😋 Thank you for sharing this recipe 🥰 will surely try 👍
🙏
Id polikum
Nomb kayinjit try cheyyanam
Thanks for this recepie
👍😊
Seeing a recipe for cake without butter for the first time. Thanks Shaan for this healthy cake.
Thank you Shalini
ഇത് കൊറച്ച് റിച്ചല്ലെ ചെറിയ തൊന്നുമില്ലെ😂😂🤣🤣🤣😋😋👍👍👌👌 കൊള്ളാം കേട്ടോ
Looks scrumptious
🙏
I am only following your recipes while cooking. Ur way of explanation are really awesome.
Thank you anju
ഷാൻ, കേക്ക് സൂപ്പർ ആയിട്ടുണ്ട്👌😋
Thank you seema
Super and perfect recipe. First time I succeeded in making cake. Super spongy cake.
Thank you Vinay
Love it, great video! Keep up the good work and thank you again for sharing!! ☺️☺️
Njan orikkalum sugar podikkarilla. B. Soda yum B. Powder um use cheyyarilla. But lime juice cherkkum. Egg white um yolk um seperate cheyth beat cheyyunnath aann nallath..Meringue is very important for the softness n raising f the cake
All your recipes are amazing and you present it in a very simple manner making it extremely easy for anyone to follow .
I look forward to more of your recipes...
Good presentation 👍👍👍
Thank you so much pritha
Perfect one to try😍.. Came well.. Ur recipes never disappointed.. My first preference to try anything new❤️
Mine too❤
Steak, Green Beans, Mashed Potato, Kung Pao chicken, Orange Chicken 😁❤️
Shan chetta.... Ella recipies um super aanu.... Pinne presentation...💯 iniyum ith pole recipies idane😍
Sure 👍
Simple and humple 😍
Thank you Shan brother Njn undakiiii supr ayii vanuuu vitille elarkummmm ishttayiiii thank you so much
Thanks ....it's so clear to follow your instructions....I made it and children loved it...
Iam following most of your recipes....
My pleasure 😊
Thank you Shan... If its ur receipe no chance for doubt.. Tried and came out well.. Ur clear and brief narration is just 👌♥️👍
Thank you so much ❤️
I made the cake today.😋 It was super fluffy and delicious😋and thank you for this recipe 👍
ഒരുപാട് recipie try ചെയ്തു.പക്ഷെ..ഈപ്രാവ്വശ്യം super thank you so much.
Thank you joicy
Wawwwww 👌👌👌👌👌👌 അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഇത് പോലെ ഉള്ള കേക്ക് വീഡിയോസ് ഇടണം അത് ക്രീം കേക്ക് ആയാലും ക്രീം ഇല്ലാത്ത ഇത് പോലെ ഉള്ള കേക്ക് ആയാലും👍👍🤝🤝
🙏👍
@@ShaanGeo Welcome 🤝🤝👍👍
tried your recipe, but not in oven. and it tasted super yummy😋i modified it with some chocolate ganache also. 👍🏻
Glad you liked it😊
Your cookery videos are awesome Sir Cake mould ഏത് company ആണ് നല്ലത്.. ഞാൻ വാങ്ങിച്ചത് പൊടിഞ്ഞു പോകുന്ന ടൈപ്പ് ആയിരുന്നു
Ithu vechu dream cake aakkaam
Sir we made te the cake. It was too good and super moist .It tasted even better when kept in fridge. 😊
Uncle.. Uncle nte recipes oruvidham ellam njn try cheyyar undd elllam adipoly aan.. Unclene follow cheyth undakkiya oru dishum innevare flop aayitt illa... Tomato ketchup nte original recipe ido...🥰
Good presentation😍👌🏻 Cake bake cheyyumbol ovenil eeth coil aahn use cheyuuka?
Randu coil with fan
Great recipe, as usual ! Is it all right to add butter instead of vegetable oil.
എന്താ താങ്കൾ കേക്ക് ഒന്നും ഉണ്ടാക്കാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു വളരെ താങ്ക്സ്
മീൻ അച്ചാർ ഉണ്ടാക്കി 👍സൂപ്പർ ആണ് 😄
Thank you shaan
Nalla avatharanamane
👌👌👌👌
Thank you asha
ഷാൻ ചേട്ടൻ കേക്ക് റെസിപ്പി ചെയ്യുന്നില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം ആലോചിച്ചതെ ഉള്ളു അപ്പളേകേക്ക് മായി വന്നു 🥰
Thank you Vineetha
Recipe vaayyil vekkan kolloolengilum.. kannan nalla rasamund 😵💫
Nalla receipe bro 🥰🥰. Oru doubt egg beator ilenkil mixy use cheyamo?
Njan try cheythittilla
Super shaan polichu 👌👌👌👌
Thank you shyla
Egg smell മാറാൻ എന്ത് ചെയ്യുക vanila എസ്സെൻസ് ഒക്കെ try ചെയ്തു വേറെ എന്തെങ്കിലും tip തരാമോ
Wow! Super Egg ozhivakki undakkan pattumo sir?
ഹായ് ഷാൻ... 🎂suuuuppppeeeeeerrrr 🎀🌹🌹🌹👍🏻
Thank you reena
Surnte video vendi waiting ayirunnu
ചേട്ടൻ ആള് കിടുവാട്ടോ
Supper recipie annu shajuetta ellam try cheyyarund
Shan chettante almost ella recipies um njangal try cheythitund adipoliyanu.....ethelum oru receipie try cheynam ennu vicharichal adhyam TH-cam il nokunnath Shan geo Channelil undo ennannu.
Oven use cheyth cream cake undakunnathinte oru video koode cheyamo?
Sure will try👍🏻
Shan broiii..kalakitund kto.. excellent presentation..lub u lot..pne oru request oru changinu വേണ്ടിയെങ്കിലും black tshirt Matti veredenkulm colour tshirt ഇടുമോ
😀🙏
🍰 ഉണ്ടാക്കി നോക്കിയിട്ട് വരാം 👍🏻
എല്ലാരും പറയുന്നത് കേൾക്കാം clock wise or anticlock wise ചെയ്യണം എന്ന്,
രണ്ടും കൂടി ഒരു മിച് ചെയ്താൽ എന്താണ് പ്രശ്നം. Mix ആയാൽ പോരെ?
കുറേ നാളായിട്ടുള്ള സംശയം ആണ്.
Pakka prfct cooking channel..sharp and short❤
Thanks a lot
First viewer😄
Shan, have tried your recipe successfully. Thanks for your precisely detailed video. Good luck!