രാത്രി ഈ സംഭവം കഴിച്ചാൽ മാത്രം മതി ഒരാഴ്ച കൊണ്ട് നാലു കിലോ വരെ കുറയും | Dr manoj Johnson Weight loss

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 2.6K

  • @ConvoHealth
    @ConvoHealth  2 ปีที่แล้ว +435

    എത്ര കൂടിയ ബിപിയും വീട്ടിലിരുന്ന് തന്നെ കുറക്കാം ഈ സിമ്പിൾ കാര്യത്തിലൂടെ | Dr Abhiram | Convo Health
    th-cam.com/video/3-tobjeobNg/w-d-xo.html

  • @nandhasworld1962
    @nandhasworld1962 2 ปีที่แล้ว +4799

    ചോറ് മാത്രം ഒഴിവാക്കാൻ പറ്റുന്നില്ല. വിശന്നിട്ടൊന്നും അല്ല ഒരു ജാതി ആക്രാന്തം

  • @jaziya932
    @jaziya932 2 ปีที่แล้ว +6916

    മരിക്കുന്നത്തിന് മുൻപ് ഞാൻ ഒന്ന് തടി കുറഞ്ഞു കാണണം ആഗ്രഹം ഉണ്ട് എനിക്ക് 🙆🏼നടക്കോ ആവം 😂😂😂.,..എന്നിട്ട് പഴയ ചുരിദാർ എല്ലാം ഇടണം 👍🏻പിന്നെ കളിയാക്കിയവരുടെ മുന്നിൽ കൂടെ... 😂ഒരു നടത്തം ഉണ്ട്.... Yaaaaaaa😂monee💓

    • @ruksanafathima9676
      @ruksanafathima9676 2 ปีที่แล้ว +243

      എനിക്കും ഭയങ്കര ആഗ്രഹം

    • @nabeelk1387
      @nabeelk1387 2 ปีที่แล้ว +89

      😂😂
      Sramikoo vijayam urappaan😂

    • @jaziya932
      @jaziya932 2 ปีที่แล้ว +190

      @@nabeelk1387 😂ശ്രെമിച്ചു നോക്കാറുണ്ട് 😂ഇന്ന് കൂടെ ബിരിയാണി തിന്നിട്ടു ആണ് 😂ഞാൻ ഇപ്പോൾ 😂irikunneeee😂എന്നെ കൊണ്ട് വയ്യ

    • @godislove3014
      @godislove3014 2 ปีที่แล้ว +119

      കുറച്ച് തടി എനി് തര്വോ...ഞാനാണെങ്കിൽ എന്തുകഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലാ...

    • @kichujanaki8499
      @kichujanaki8499 2 ปีที่แล้ว +77

      ഞാൻ ചെയ്തൊരു ട്രിക്ക് പറയാം... വിശന്ന അപ്പോ തന്നെ കഴിക്കാതെ വിശന്നു ഇപ്പോ ചാവും എന്ന ലെവൽ ന്റെ തൊട്ട് മുൻബ് കഴിക്കുക... അപ്പോ തടിയിൽ പിടിക്കില്ല ഫുഡ്‌..

  • @rukhiyack3808
    @rukhiyack3808 2 ปีที่แล้ว +3320

    Dr പറഞ്ഞതൊക്കെ ശരിയാണ്, പറഞ്ഞിട്ടിപ്പം എന്താ ചെയ്യാ.. ഭക്ഷണം അങ്ങട്ട് കാണുമ്പം നമുക്കൊന്നും ഓർമ്മ വരണില്ല്യാ...

    • @hishamali.
      @hishamali. 2 ปีที่แล้ว +37

      Satyam...

    • @GEETHIKASNAIR
      @GEETHIKASNAIR 2 ปีที่แล้ว +27

      സത്യം 👍

    • @smitharaju3641
      @smitharaju3641 2 ปีที่แล้ว +68

      ഒരു പറ ചോറുണ്ണും അല്ലേ😍😍
      ഇതു തന്നെ ഇവിടെയും 🙋‍♀️

    • @maneeshmaneesh272
      @maneeshmaneesh272 2 ปีที่แล้ว +18

      സത്യം

    • @sunithamadappuramadappura4442
      @sunithamadappuramadappura4442 2 ปีที่แล้ว +16

      സത്യം

  • @sahiraanees5278
    @sahiraanees5278 ปีที่แล้ว +452

    ഓരോ ദിവസവും ഫുഡ് കഴിച്ചു കഴിഞ്ഞാൽ വിചാരിക്കും ഇനി മുതൽ ഡയറ്റ് ചെയ്യാം എന്ന് ഫുഡ് വിശപ്പ് വന്നാൽ വീണ്ടൂം ഫുഡ്ഡി ഫുഡി ഫുഡീ😇😇😇

    • @SameeraBeegam-fe9tj
      @SameeraBeegam-fe9tj 7 หลายเดือนก่อน +1

      സത്യം 👍👍👍

    • @RakenduK-qb9wj
      @RakenduK-qb9wj 6 หลายเดือนก่อน +1

      Sathyam

    • @aleenamathew6415
      @aleenamathew6415 6 หลายเดือนก่อน +1

      Njanumingane😅

    • @Azmkr
      @Azmkr 6 หลายเดือนก่อน

      Eat food before hungry. Mrng 7 am, snack: a fruit, lunch 12:30pm, snack: a feuit, dinner: between 6 and 7 pm

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน

      😢😢😢😢😢

  • @leelak.v.4813
    @leelak.v.4813 2 ปีที่แล้ว +12

    Food kurachal enegy koodum ennathu sathiamanu👍👍👍👍

  • @firecracker2275
    @firecracker2275 2 ปีที่แล้ว +61

    Dr,, കാണുവാനും,, സുന്ദരൻ,, സംസാരം അതിലും രസമാ കേൾകുവാൻ ,,, God bless you,, Dr

  • @monyoommen6203
    @monyoommen6203 2 ปีที่แล้ว +188

    Mon പറയുന്നതു വളരെ ശെരി ആണു. അനുഭവം ഉണ്ട് പെട്ടെന്ന് weight കുറഞ്ഞു healthy ആയി. എന്റെ makkal parayum അമ്മക് dr. Johnson പറയുന്നതു ആണു കാര്യം. Makkal alopothy doctors ആണു. God bless you abundantly ✋

    • @harunnisamelatur3119
      @harunnisamelatur3119 ปีที่แล้ว +1

      Helo

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว

      😍

    • @Mirror142
      @Mirror142 9 หลายเดือนก่อน

      Details Onnu paNayaamo makkalude, Onnu consult cheyyaaana . Veruthe thalliyaal porallo

  • @beenathankachan6229
    @beenathankachan6229 2 ปีที่แล้ว +177

    വളരെ നല്ല message. Dr പറഞ്ഞതുപോലെ food ൽ ഒരു change വരുത്തിയപ്പോൾ എനിക്ക് 2മാസം കൊണ്ട് 5കിലോ കുറഞ്ഞു. നീർക്കെട്ട് ഇപ്പോൾ ഇല്ല. മുട്ടിനു വേദനയും കുറഞ്ഞു. സാവധാനം weight കുറഞ്ഞാൽ മതി എന്ന് കരുതി കൂടെ അര കപ്പ് ചോറും കഴിക്കുന്നുണ്ട്. നല്ല direction നൽകുന്ന Manoj dr ക്ക് ഒത്തിരി നന്ദി. May god bless you.

    • @sahlashalusahlashalu8445
      @sahlashalusahlashalu8445 2 ปีที่แล้ว +4

      Sherikum

    • @myhappiness943
      @myhappiness943 2 ปีที่แล้ว +6

      എന്തൊക്കെ ആണ് ചെയ്തത് എന്നൊന്ന് പറഞ്ഞു തരാമോ

    • @bindubijesh3891
      @bindubijesh3891 2 ปีที่แล้ว +3

      ബീന എന്തൊക്കെയാണ് follow ചെയ്തത്. Rply pls

    • @rosmixaviourxaviour5774
      @rosmixaviourxaviour5774 2 ปีที่แล้ว +1

      എന്തൊക്കെ ആണ് ചെയ്തത് പ്ലീസ് റിപ്ലൈ

    • @anjusuresh4053
      @anjusuresh4053 2 ปีที่แล้ว +3

      പ്ലീസ് റിപ്ലൈ

  • @reshmagirish948
    @reshmagirish948 2 ปีที่แล้ว +707

    വയറു നിറഞ്ഞിട്ടും നാളേക്ക് കൂടിയുള്ള ചക്കയും ചിക്കനും കഴിച്ചിട്ട് video കാണുന്ന ഞാൻ 🤣😂😭😭

  • @sheebacherian1433
    @sheebacherian1433 ปีที่แล้ว +5

    തീർച്ചയായും ട്രൈ ചെയ്യും റസൽറ്റ അറിയിക്കാം പ്രിയ ഡോക്ടർ

  • @sobhakrishnan5610
    @sobhakrishnan5610 2 ปีที่แล้ว +108

    Dr പറഞ്ഞത് പോലെ കഴിച്ചാൽ ഉറപ്പായിട്ടും തടി കുറയും. 🙏🙏🙏

  • @ajiravipin894
    @ajiravipin894 ปีที่แล้ว +84

    വിഷമിച്ചിരികയായിരുന്നു ഡോക്ടർ വെജീസിനു പറ്റിയ ഒരു diet plan കേൾക്കാൻ..... And then you came up with a very tasty & healthy choice!Great Doctor for sharing your experience with us🙏🏻

  • @shijumadathil2
    @shijumadathil2 2 ปีที่แล้ว +307

    ഭക്ഷണം കുറയുന്നതിന് അനുസരിച്ച് എനർജി കൂടും..കൂടുന്നത് അനുസരിച്ച് എനർജി കുറയും ...ഇത് സത്യമാണ്...എനിക്ക് അനുഭവം ഉണ്ട്..ആദ്യത്തെ ഒന്ന് രണ്ടു ദിവസം പ്രയാസമായിരിക്കും..പിന്നീട് നല്ല എനർജി അനുഭവിച്ചറിയാം..👍👍💪💪💪

  • @thankamanivp1645
    @thankamanivp1645 6 วันที่ผ่านมา

    വളരെ നല്ല രീതിയിൽ തന്നെ കരൃങൾപറഞതിന്ന് Thanks

  • @abbasalimp6546
    @abbasalimp6546 ปีที่แล้ว +3

    ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ 😌😌

  • @sreelekshmi2694
    @sreelekshmi2694 2 ปีที่แล้ว +176

    ഭക്ഷണം കാണുമ്പോൾ കഴിച്ചു പോകും ഓ ഇത്തിരി കഴികാം വല്ലപ്പോഴുമല്ലേ നു ഒരു തോന്നൽ കഴിച്ചു കഴിയുമ്പോൾ കുറ്റബോധംവും കഴിക്കണ്ടായിരുന്ന് 😭😭

  • @sunithaabdulsalam3655
    @sunithaabdulsalam3655 ปีที่แล้ว +9

    Docter
    Enik vendi daily food Style from early mornings to night onnu paranju tharooo

  • @Garden_tales_
    @Garden_tales_ ปีที่แล้ว +69

    I have been fill this for the past 3 months. I am extremely happy it is working on me. I am overweight and have thyroid problems. I stopped taking rice, wheat and white flour. My joint pain and inflammatory problems no longer trouble me. Thanks a lot.

    • @soumya-nair
      @soumya-nair ปีที่แล้ว +1

      Thank you for the information 😍🙏🏻💐

    • @sanalvshaju
      @sanalvshaju ปีที่แล้ว

      Then what you are eating mydhaa??😅

    • @adithipaul505
      @adithipaul505 3 หลายเดือนก่อน

      @@sanalvshajuveggies , salads,all meat, egg, fruits, seafood. Avocado,we can make bread or rotti with flaxseed dryfruits or milets

  • @__harshu___shorts__
    @__harshu___shorts__ 10 หลายเดือนก่อน +1

    Sir pls ek north indian veg diet ഇടുമോ വെയിറ്റ് കുറയ്ക്കാൻ

  • @bindujames7690
    @bindujames7690 2 ปีที่แล้ว +1

    So what about breakfast and Lunch with this dinner doctor Manoj .

  • @maryamjasmin6433
    @maryamjasmin6433 ปีที่แล้ว +9

    Daily omlette kazhikavoo .
    Kettitu nalla idea anu.
    Egg kazhichu cholesterol kudumo

  • @binupaul3815
    @binupaul3815 2 ปีที่แล้ว +6

    Chickenum pakaram fish 🐟 ittal mathiiyo .

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 ปีที่แล้ว +5

    Chickenum mottayum illatha vazhiyundo veg karkum

  • @ShihabCt-vs9tv
    @ShihabCt-vs9tv ปีที่แล้ว

    Chancheyaeund. Muringayila. Cabaj. Carrot. Ennivakoodi add cheyyum.. Nallaenergetic ane

  • @dhanya659
    @dhanya659 ปีที่แล้ว +2

    അയ്യോടാ നമ്മുടെ പാലക്കാരൻ ആണല്ലോ ❤️

  • @sreedevinair1161
    @sreedevinair1161 2 ปีที่แล้ว +8

    Try ചെയ്യും ഇന്നുമുതൽ... ഉറപ്പ് 👌🏻

  • @suchithrakr8645
    @suchithrakr8645 2 ปีที่แล้ว +31

    Doctor you are really good a doctor and so simple a human being ,thank you for this video

  • @mottythomas1621
    @mottythomas1621 2 ปีที่แล้ว +7

    What about pure vegetarians. Without egg can we make omlette.

    • @minnuranjith
      @minnuranjith 2 ปีที่แล้ว

      make a veg salad with your favourite vegetables, like you can add beans, paneer , mushrooms green peas add some butter stir it and have it with pepper or chat masala or any of your choice of spices. All he intended was to cut your carbs, and replace it with veggies, pulses , lentils , paneer, tofu, butter of your choice 😊🙏

  • @smijamoljoseph8756
    @smijamoljoseph8756 2 ปีที่แล้ว +2

    what will take for Breakfast and Lunch if we follow this types of Dinner?

  • @juwantalinroopa7760
    @juwantalinroopa7760 ปีที่แล้ว +71

    1spoon mezhukk, 1 spoon thoran, small chicken slices, half onion, one egg.... Mix it... Omlet it with butter👍🏻

    • @Shifana372
      @Shifana372 ปีที่แล้ว +2

      Mezhukk means?😊

    • @anamikaprakash3464
      @anamikaprakash3464 ปีที่แล้ว +3

      ​@@Shifana372mezhukuvaraty chila stalath upperi enn okke parayum

    • @Shifana372
      @Shifana372 ปีที่แล้ว +3

      @@anamikaprakash3464 enikkadhyem adh mansilaayillerunn mezhukk varatti enn paranjal ariya but mezhuk enn paranjeppo katthhiccchu vekkunna saana vijerch 😌😁

    • @anamikaprakash3464
      @anamikaprakash3464 ปีที่แล้ว +1

      @@Shifana372 😂😂😂

  • @resh5871
    @resh5871 2 ปีที่แล้ว +34

    ഡോക്ടർ എന്തോ വല്ലാത്തൊരു ഇഷ്ടമാണ് പക്ഷെ ഡോക്ടറെ കാണാൻ നല്ല ആഗ്രഹമുണ്ട് നമ്മൾ തിരുവനന്തപുരത്താണ് ഡോക്ടർ വല്ലപ്പോഴും തിരുവനന്തപുരം കൂടി കൺസൾട്ടേഷൻ വച്ചൂടെ💐💐💐

    • @sanu9991
      @sanu9991 2 ปีที่แล้ว

      0

    • @resh5871
      @resh5871 2 ปีที่แล้ว +3

      @@sanu9991 അയ്യോ താങ്കളോട് വരാൻ അല്ല പറഞ്ഞത് ഡോക്ടറോട് അതും എന്നെ കാണാൻ അല്ല ഏതേലും ആശുപത്രിയിലെ അതിനൊക്കെ ഒരു യോഗം വേണ്ടേ ഇത്രയും വലിയ ഒരാൾ തിരുവനന്തപുരത്ത് ആശുപത്രിയിൽ വർക്ക് ചെയ്യണം എന്നുള്ളത് തിരുവനന്തപുരത്ത് കാരുടെ ആഗ്രഹമാണ് അതിനു താനോ. പറഞ്ഞ് എങ്ങനെ ശരിയാവും 🤣🤣🤭

    • @Zinuippu
      @Zinuippu 2 ปีที่แล้ว +2

      Consultation fees 600 ആണെന്ന് അറിഞ്ഞപ്പോൾ ചടച്ച് പോയി

    • @resh5871
      @resh5871 2 ปีที่แล้ว

      @@Zinuippu ആണോ

    • @resh5871
      @resh5871 2 ปีที่แล้ว

      ചുമ്മാതല്ല പറഞ്ഞ തമാശ പറഞ്ഞതല്ലേ ശരിക്കും ആണെങ്കിൽ ആണെന്നും അല്ലെന്നും പറയണേ പ്ലീസ്

  • @jissypeter239
    @jissypeter239 2 ปีที่แล้ว +23

    Amazing idea Doctor I will try it definitely..

  • @swapnaswapna6166
    @swapnaswapna6166 2 ปีที่แล้ว +187

    Dr. Manoj, after listening to one of your talks, I decided to say No to milk, soya products, and wheat products for two weeks. After that I tested my TSH again and found that it's below than normal level. Since that day on after seeking a doctor's advice, I've taken a short break from the Thyronorm tablets.. Thank you for this valuable information.. May Almighty God bless you in abundance to be a blessing for many..💐💐

    • @kunjumonomana909
      @kunjumonomana909 2 ปีที่แล้ว +1

      Awesome

    • @teenas2278
      @teenas2278 ปีที่แล้ว +1

      Can u plz share the link

    • @shameenasafvan8590
      @shameenasafvan8590 ปีที่แล้ว

      കൺട്രോൾ

    • @vishyanmkd6276
      @vishyanmkd6276 ปีที่แล้ว

      Ý

    • @twinklestarkj2704
      @twinklestarkj2704 ปีที่แล้ว +1

      തൈറോയ്ഡ് നോർമൽ ലെവൽ ഇൽ താഴാമോ?? ആർക്കെങ്കിലും അറിയുമോ plz കമെന്റ് here

  • @jollyjolly6161
    @jollyjolly6161 2 ปีที่แล้ว +2

    എനിക്ക് കാണുകയും വേണം എങ്കിലും മടുപ്പും ആണ് 😊😊

  • @subithapsubair4645
    @subithapsubair4645 2 ปีที่แล้ว +1

    Try cheythu nokeet parayam..16/04/2022---

  • @jumailajumi5223
    @jumailajumi5223 2 ปีที่แล้ว +6

    Thadi povanda vayar poyal madhi thadi kooduthal illa adhin oru maargham

  • @sajidmohammedbh1162
    @sajidmohammedbh1162 2 ปีที่แล้ว +50

    Hi Dr.
    What about using water melon & papaya for dinner. Will it help in weight loss?

  • @shilaka1176
    @shilaka1176 2 ปีที่แล้ว +13

    veg ,egg mix ൽ 2 Spoon ഓട്സ് പൊടിച്ച് ചേർത്ത് ഓലറ്റ് ഉണ്ടാക്കി. weight നന്നായി കുറഞ്ഞു.

    • @aneesaaziz1775
      @aneesaaziz1775 ปีที่แล้ว +3

      DIET PLAN UNDO ,PLEASE HELPE ME

  • @Maryjam1833
    @Maryjam1833 19 วันที่ผ่านมา

    Dr... Thankal muttayude... Alanu.... Butter, chicken mashroom... Brocoli....paneer..... Oke.... Ennum.. Eluppam kittum

  • @kottayamachayathikutty5046
    @kottayamachayathikutty5046 2 ปีที่แล้ว +1

    Dr kadallaa podikondum ompelat undakam super dait nightill kazhikam healthy food..... Onu try cheyiyanne...

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +5

    ഡോക്ടർ പറഞ്ഞത് പോലെ ഞാൻ അഞ്ചരക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഒന്നും കഴിക്കാറില്ല ഞാൻ വെയിറ്റ് കുറഞ്ഞ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് ഷുഗറുണ്ടോ എന്നാണ് പക്ഷേ ശരീരത്തിന് നല്ല സുഖമുണ്ട്

    • @AsluAslu-s1e
      @AsluAslu-s1e 20 วันที่ผ่านมา

      ഇന്റർമെന്റ് ഫാസ്റ്റിംഗ് ആണോ അപ്പൊ മോർണിങ് ഏതു ടൈം ഫുഡ്കഴിക്കും പ്ലീസ് റിപ്പ്ളെ

  • @plekshmi6004
    @plekshmi6004 2 ปีที่แล้ว +62

    പ്രിയപ്പെട്ട ഡോക്ടർ. ഇത് എനിക്ക് അത്ഭുതമായി തോന്നുന്നു. ഞാൻ വണ്ണം കുറയ്ക്കാൻ വേണ്ടി ചിന്തിച്ചിട്ട് ഞാൻ തന്നെ ഉണ്ടാക്കിയ കുറച്ച് റെസിപ്പികൾ ഉണ്ടായിരുന്നു😅. അത് അതേപോലെ ഇന്ന് ഡോക്ടറിൽ നിന്നും കേൾക്കാൻ സാധിച്ചു 😍 രാവിലെ ചിലപ്പോൾ ഞാൻ ഓട്സ് കഴിക്കും. ഉച്ചയ്ക്ക് ചിക്കൻ ചെറുതായി അരിഞ്ഞ് കുരുമുളകും ഉപ്പും ചേർത്ത് നന്നായി തവയിൽ ഇട്ട് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് വേവിച്ചെടുക്കും. അതിൽ കൂടി അല്പം ക്യാബേജ്, carrot മുതലായവ ചേർത്തിരുന്നു. വൈകുന്നേരം ഒരു മുട്ട പുഴുങ്ങി കഴിച്ചു.
    ഇന്ന് രാവിലെ ധാന്യങ്ങൾ എല്ലാം ചേർത്തു പൊടിച്ച് ഹെൽത്ത് മിക്സ് കഴിച്ചു. ഉച്ചയ്ക്ക് കോവയ്ക്ക മെഴുക്കുവരട്ടിയും മുട്ട പുഴുങ്ങിയതും മിക്സ് ചെയ്തു കഴിച്ചു.ഇതിനിടയ്ക്ക് ധാരാളം വെള്ളം കുടിച്ചു. ഇതുപോലെയുള്ള ഡയറ്റുകൾ ചെയ്തപ്പോൾ മൂന്നു ദിവസത്തിൽ എനിക്ക് നാല് കിലോ കുറഞ്ഞു. വെജിറ്റബിൾസ് ഗുണം എന്തെന്നാൽ അവ കഴിക്കുമ്പോൾതന്നെ നമുക്ക് stomach full ആകും. I recently started watching your videos. I was able to watch a lot of different videos. Thanks a lot. The mindset to help others is great dear doctor❤

    • @rosmixaviourxaviour5774
      @rosmixaviourxaviour5774 2 ปีที่แล้ว +4

      എനിക്കും ഒരു diet മെനു പറഞ്ഞു തരാമോ

    • @ammuuz7561
      @ammuuz7561 2 ปีที่แล้ว +1

      Weight 4 kg kuranjo?

    • @plekshmi6004
      @plekshmi6004 2 ปีที่แล้ว +3

      I was 75 kg.. Now 63.. Prepare your own food diet. Karanam it will be easy to follow.. And do works out

    • @renjithkunjukuttan4124
      @renjithkunjukuttan4124 2 ปีที่แล้ว +2

      One week one kg kuduthal kurayan padilla.

    • @najmishukoor1790
      @najmishukoor1790 2 ปีที่แล้ว +1

      @@plekshmi6004 koode exercise cheytharunno

  • @sanskara4962
    @sanskara4962 2 ปีที่แล้ว +69

    ഡോക്ടർ പറഞ്ഞ ഡയറ്റ് പ്ലാൻ പിൻതുടർന്നു .
    ഒരു മാസത്തിനുള്ളിൽ 5 കിലോ കുറഞ്ഞു.
    ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല.
    അതു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.☺️
    നന്ദി....🙏

    • @izzaboas806
      @izzaboas806 2 ปีที่แล้ว

      എന്താ എനിക്ക് മനസ്സിലായില്ല

    • @minimanoj2101
      @minimanoj2101 ปีที่แล้ว +2

      Chicken nirbhandhamano

    • @raheena2018
      @raheena2018 ปีที่แล้ว

      Exercise cheithirunno?

    • @raheena2018
      @raheena2018 ปีที่แล้ว

      Exercise cheithirunno?

    • @divyaramp8021
      @divyaramp8021 หลายเดือนก่อน

      Night l alle eth cheyendath Exercise cheythirunno plssss reply

  • @thetruthwillsetyoufree388
    @thetruthwillsetyoufree388 ปีที่แล้ว +2

    Is peanut butter n bread a good option Dr.Manoj...

  • @vijithashamjith7392
    @vijithashamjith7392 9 หลายเดือนก่อน +1

    Sir alergy kurakkan endelum remody undo dust alergy

  • @user-mp3zl8ke5z
    @user-mp3zl8ke5z 2 ปีที่แล้ว +30

    Dr can you suggest a good diet plan for vegetarians.

  • @daizymathai3745
    @daizymathai3745 2 ปีที่แล้ว +41

    It’s basically modified keto . Cauliflower, cabbage, pea nuts are all okay for vegetal. Use olive oil, butter etc. all three melas have to be changed, not just dinner.

    • @easycook6662
      @easycook6662 ปีที่แล้ว

      Details parayamo

    • @daizymathai3745
      @daizymathai3745 ปีที่แล้ว +1

      @@easycook6662 can you specify your questions?

    • @easycook6662
      @easycook6662 ปีที่แล้ว

      What you have on base of modified keto?

  • @ayshajinan512
    @ayshajinan512 2 ปีที่แล้ว +9

    Doctor hight koodan valla maarkhavum undo??😔😔

  • @nizal271
    @nizal271 ปีที่แล้ว

    Sir what about breakfast and lunch

  • @drunkenmonster
    @drunkenmonster ปีที่แล้ว +1

    Keto diet athaaaanu sambavam...

  • @jyothiprakash6040
    @jyothiprakash6040 2 ปีที่แล้ว +51

    Dr, Could we use ghee instead of unsalted butter?
    Could you pls furnish on the advantages of ghee.?

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว +3

      One hindu monk says .. even if you take loan you should eat 1 spoon of ghee each day... It is one of the best blood purifier and greese for joints ..

    • @Anirdhsukumar
      @Anirdhsukumar ปีที่แล้ว

      ​@user-rc9eb5fy4e he told pure ghee, ghee should not be mixed with other items. If we mix it will become bad cholesterol and is not healthy

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว +51

    Sir,really innovative and fresh suggestions,hope it is worth practicing🙏🙏🌹🌹🙏🙏🙏

  • @rknairajitha1770
    @rknairajitha1770 ปีที่แล้ว +5

    വളരെ നല്ല നിർദേശം 🙏🙏

  • @merinmolmerinmol6081
    @merinmolmerinmol6081 2 ปีที่แล้ว +1

    Shugar ettu oru neram chaya kudikkunnath weit kudumo

  • @jibinav7526
    @jibinav7526 2 ปีที่แล้ว

    vegiteriyan. എന്തൊക്കെ. മിക്സ്.ചെയ്തു.കയിക്കാം.night.onnu. പറയുമോ

  • @rejeenavm5320
    @rejeenavm5320 2 ปีที่แล้ว +7

    Nallaavatharanam

  • @thariquehussain2815
    @thariquehussain2815 2 ปีที่แล้ว +45

    Dr.... according to later Gandhian view it is better to be fruitarian rather than vegetarian or non-vegetarian.... especially post evening section

  • @jinijohny2128
    @jinijohny2128 2 ปีที่แล้ว +3

    Doctor, to be frank, I listened 2,3 Times to your explanations.. but, I couldn't understand anything...
    Can anyone tell in simple words...??

  • @shamolhibu5571
    @shamolhibu5571 ปีที่แล้ว +1

    Dr. Aed thrm upperi ayalum koyappllallo

  • @rinshakalappattilmubashir2242
    @rinshakalappattilmubashir2242 2 ปีที่แล้ว +1

    Monig lunch oky eatha kayikka

  • @venitaseban1582
    @venitaseban1582 2 ปีที่แล้ว +7

    Dr keto diet എടുത്തിട്ട് കാലിനു നല്ല pain ഉണ്ട് backpainum weight നന്നായി കുറഞ്ഞിട്ടുണ്ട്
    Any suggestion

    • @Mitsuha-j7s
      @Mitsuha-j7s 9 หลายเดือนก่อน

      Keto can't take for long time

  • @mercyjohn8915
    @mercyjohn8915 2 ปีที่แล้ว +20

    Can you explain ur one day morning to till night diet time table

    • @aasiyaasworld
      @aasiyaasworld 2 ปีที่แล้ว

      വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
      Side effects ഒന്നുമില്ല. 100% organic ആണ്.
      3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
      1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
      1 box 1 month use ചെയ്യാം.
      1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
      3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും🔥msg me if you want

    • @Sandhya-f2u
      @Sandhya-f2u ปีที่แล้ว

      Anikku kazhikkan thalparyamundu

    • @Sandhya-f2u
      @Sandhya-f2u ปีที่แล้ว

      Reply pettannu tharavo

  • @manu94024
    @manu94024 2 ปีที่แล้ว +29

    Very good information; Thank you doctor

  • @womenzgallery1260
    @womenzgallery1260 ปีที่แล้ว

    Food kazhich chila niyanthranangalode thadi kurakkan thaalparyam undo....100% trustable and healthy.

  • @mamta1164
    @mamta1164 2 ปีที่แล้ว

    Ethoke Kure kettoo Dr please vishappu kurayan endenkilum marunnundo

  • @navamibindu8065
    @navamibindu8065 2 ปีที่แล้ว +3

    No Age limit for these diet

  • @rajeenav.k4633
    @rajeenav.k4633 2 ปีที่แล้ว +6

    തീർച്ചയായും ചെയ്തുനോക്കും 👍🏼

  • @elizabethsuresh417
    @elizabethsuresh417 2 ปีที่แล้ว +9

    Thank you so much sir God bless you I will try after lent period 🙏

  • @venub5143
    @venub5143 ปีที่แล้ว

    ഡോക്ടറേ,ഡോക്ടറേ ഇതൊക്കെ പാചകക്ളാസായിപ്രതീക്ഷിക്കുന്നു

  • @ambrosenewton1898
    @ambrosenewton1898 ปีที่แล้ว

    ക്യാബേജ്, ക്വാളിഫ്ളവർതൈറോയിഡ് കാർക്ക് പറ്റുമോ ഡോക്ടർ.

  • @bindumenon8532
    @bindumenon8532 2 ปีที่แล้ว +12

    Pls do this video as a pure vegetarian diet..... With the correct measures

  • @zainabasaleem5634
    @zainabasaleem5634 2 ปีที่แล้ว +20

    ഡോക്ടറെ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്ക് 80 kg ഉണ്ട് 😰😰. വയർ ആണ് കൂടുതൽ. പുറത്തിറങ്ങിയാൽ എല്ലാവരും pragnant ആണ് എന്നു ചോദിച്ചു...മടുത്തു..നീർക്കെട്ട് പ്രശ്നം.. ഉണ്ട്..

    • @namisam9966
      @namisam9966 2 ปีที่แล้ว +1

      ഇതു തന്നെ ആണ് ന്റെ പ്രശ്നം റിപ്ലൈ കിട്ടിയോ

    • @macreation3375
      @macreation3375 2 ปีที่แล้ว +2

      @@namisam9966 Do you want to have sIim tea to lose weight? One weekil mattam ariya .veno , magnessayude productsa,thattaippano ennokke pedi undengil TH-caml search cheydhitt reply thannal madhi

    • @macreation3375
      @macreation3375 2 ปีที่แล้ว +1

      Do you want to have sIim tea to lose weight? Veno

    • @devilgirl375
      @devilgirl375 ปีที่แล้ว

      ​@@macreation3375ഒലക്ക എടുത്തു കൊണ്ട് പോ ഒരു സ്ലിം ടീ ആളെ പറ്റിക്കാൻ ആയിട്ട്

  • @oasis469
    @oasis469 ปีที่แล้ว

    Vegitariyankare koodi kanakkiedukkane

  • @simalugeorge1068
    @simalugeorge1068 ปีที่แล้ว +1

    Sir You are a dr from which stream MBBS, AYURVEDA, OR HOMEO

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +4

    Do. ചെയ്തു. നോക്കാം

  • @sangeetha.m7557
    @sangeetha.m7557 2 ปีที่แล้ว +5

    Idhehathinte video pakuthi muthal kandal mathi, athrayum neram super kathiyadi aayirikyum.content thudangunnathu thanne pakuthikyanu

  • @joshgeorge3734
    @joshgeorge3734 ปีที่แล้ว

    Perumjeerakam Or normal jeerakam? Athionnu parayumo

  • @annjosy8462
    @annjosy8462 6 หลายเดือนก่อน

    Pleace avoid chiken....in hot climate....

  • @haseenaraj1034
    @haseenaraj1034 2 ปีที่แล้ว +5

    All vedios are very very informative doctor

  • @sreeletha8233
    @sreeletha8233 2 ปีที่แล้ว +7

    Thanks Dr to give great information

  • @nimmythomas5116
    @nimmythomas5116 2 ปีที่แล้ว +3

    Pls tell me medicine for morning cold sneezing water from the nose

  • @AfsalAfsal-p1b
    @AfsalAfsal-p1b 6 หลายเดือนก่อน

    Sarikula diet plan edoo sir

  • @santhilatha7537
    @santhilatha7537 2 ปีที่แล้ว

    Hai..doctor...valare..upakaram

  • @marymarkose2219
    @marymarkose2219 2 ปีที่แล้ว +21

    I have all the problems that u mentioned in the above video. I stop my meals before 6pm . But still no difference. What do u suggest for breakfast and lunch. Please do suggest a good plan as I weigh 80kg and really suffering from knee pain

    • @macreation3375
      @macreation3375 2 ปีที่แล้ว

      Hi ,Do you want to have sIim tea to lose weight?

  • @sreepriyapratheekshapranaa6720
    @sreepriyapratheekshapranaa6720 ปีที่แล้ว +4

    Carbs to cut and increase protien and fibre intake for dinner, this is what u mean👍

  • @rajinahashim5711
    @rajinahashim5711 2 ปีที่แล้ว +4

    Lunch food onnu paraumo Dr

  • @Prameela589
    @Prameela589 ปีที่แล้ว +2

    Good idea Dr. 👍🏼👍🏼👍🏼u r simply great 🙏🙏🙏💐💐

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    "Slim tea" waite loss n നന്നായ് ഉപഗരിക്കും....slim tea pawor of magnassa

  • @anu5282
    @anu5282 2 ปีที่แล้ว +20

    Dr, could u pls do a video regarding weight reduction in pcod

    • @aasiyaasworld
      @aasiyaasworld 2 ปีที่แล้ว +1

      Pcod maranoo? Ntel und pariharam. Msg me if you want

    • @sreedhanyasathish6609
      @sreedhanyasathish6609 ปีที่แล้ว

      ​@@aasiyaasworld pcod enikkund. Enthanu pariharam?

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 ปีที่แล้ว +12

    Wonderful information and advice. Thanks for your informative and educative message. Really worth listening to you. Will try and come back to you. Kerp us educated doctor. Thank you son.

  • @sanithakuttappan7201
    @sanithakuttappan7201 ปีที่แล้ว +9

    Dr.
    I would like to reduce my weight and I am suffering from thyroid issues, joint pain, back pain, tiredness, knee and heels pain and all.
    Can you please tell me the one whole day diet.

  • @Salma-uq8kc
    @Salma-uq8kc ปีที่แล้ว

    Ambaniyude makañu dr.resipy kodukkane

    • @AfshaAfsha-zm9je
      @AfshaAfsha-zm9je หลายเดือนก่อน

      Ni ninte karyam nokedi mure

  • @haadzonechaptersofhappines9939
    @haadzonechaptersofhappines9939 ปีที่แล้ว +1

    Metabolic confusion ne patti parayaamoo?

  • @akkammapanicker56
    @akkammapanicker56 2 ปีที่แล้ว +33

    Hi
    Dr. I have a question do we can take vitamin E Internally if it is how much mg tablet can we take and what all vitamins we can take internally

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +15

    തമിഴ്നാട്ടിൽ നിനും വരുന്ന 40 ദിവസം പ്രായമുള്ള ബ്രോയിലർ കോഴിയെ എങ്ങനെ കഴിച്ചാലും ഭാവിയിൽ പല രോഗങ്ങളും വരുത്തും.. സമ്പൂർണ്ണ രോഗിയാക്കി മാറ്റും. ഡോക്ടർമാർക്ക് ചാകര ആകും.. എണ്ണമറ്റ രോഗികളെ കിട്ടുമല്ലോ

  • @maryamzahi
    @maryamzahi ปีที่แล้ว +46

    Today I started this diet.. I will share with you after two weeks.. Thank you doctor.. It is tasty😋

    • @athulambro8368
      @athulambro8368 ปีที่แล้ว +3

      Nthaayi kuranjo

    • @krishnapriyam3861
      @krishnapriyam3861 ปีที่แล้ว

      Ennite kurave indoo????

    • @DeepaDeepa-wc3te
      @DeepaDeepa-wc3te ปีที่แล้ว

      Weight kuranjjo

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว +17

      ആള് ജീവനോടെ ഇല്ലേ... മറുപടി കണ്ടില്ല

    • @aleenaambadi7769
      @aleenaambadi7769 ปีที่แล้ว +11

      ​@@Lakshmidasaa മറുപടി കണ്ടില്ല എന്നും പറഞ്ഞു ആൾ ജീവനോടെ ഇല്ല എന്നൊക്കെ പറയുന്നത് ശെരിയാണോ 😮😮 ആ കുട്ടി ഈ comment ഇട്ടത് 2 weeks മുന്നേ ആണ്... Maybe അതിനു ശേഷം youtube നോക്കാനുള്ള സമയം കിട്ടിക്കാനില്ലായിരിക്കും... അങ്ങനെ ചിന്തിച്ചൂടെ സുഹൃത്തേ....think positive...

  • @PV-wu1vb
    @PV-wu1vb ปีที่แล้ว +1

    Ratri oats matram kazhicha mathi.

  • @amnaami3298
    @amnaami3298 11 หลายเดือนก่อน +1

    Breakfast.. lunch. Dinner. Same aanoo

  • @sarithanair265
    @sarithanair265 2 ปีที่แล้ว +3

    Can u put a video for eliminating joints pain and swelling.

    • @shinuvp1414
      @shinuvp1414 ปีที่แล้ว

      സൂപ്പർ 👍