Sir nte samsaram ethra energy tharunnathanenno .... Ethra athmavishvasam undkkunnathanennooo.... Sir ningal vere levelanu.... Njna sir nte videos ellamthanne kanunnorlanu.... But comment edarilla... Sir nte chanel thurakkumpozhe hello everyone.... Ennu oru chriyodeulla presentation mathi namma full charge avan.... Onnum parayanilla... 👍👍❤
എന്റമ്മോ...........നമ്മുടെ കിടു ഡോക്ടർ പറയുന്നത് കേട്ടാൽ അത് അച്ചട്ടാണ് കേട്ടോ.ഈ പുള്ളിക്കെന്നാ പ്രായം ആകാത്തെ...... Day by day ഇങ്ങോരു ചെറുപ്പമായി വരുന്നതെന്താ... Secret is here... 🔥🔥🔥🔥
ഡോക്ടറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. എന്റെ പ്രശ്നം സിസേറിയനു ശേഷമുള്ള വയർ ആണ്. പല വഴികളും ട്രൈ ചെയ്തു. ഒരു മാറ്റവുമില്ല. ഇതിന് പരിഹാരം എന്തെങ്കിലും ഉണ്ടോ. ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു
ചീത്ത കൊളസ്ട്രോൾ കുറയാൻ എന്താണ് ചെയ്യേണ്ടത് എന്റെ കുട്ടിക്ക് വേണ്ടിയാണ് അവൾക്കു 23 വയസുണ്ട് ഡോക്ടർ ഇതിനൊരു മറുപടി തരണം ഡോക്ടറുടെ ഒരു വീഡിയോയിലെ ശർക്കര പാലും ചേർത്തുള്ള ടിപ്സ് എനിക്കേറെ ഗുണം ചെയ്തു മുഖത്തെ കറുത്ത പാടുകൾ മഞ്ഞുപോയി മുഖം നല്ല തുടുത്തു ഒരുപാടു നന്ദി
സർ ഞാനൊരു വീട്ടമ്മ,രാവിലെ 5 മണി തോട്ട് മുറ്റം ആട് വീട് അടിച്ചു വാാരി തുടക്കൽ,തുണി കഴുകൽ,ഫുഡ് ഉണ്ടാക്കൽ തുടങ്ങി ഒട്ടേറെ ജോലികൾ ചെയൂന്നു .വെയ്റ്റ് കുറക്കൻ മുട്ട മാത്രം കഴിച്ചാൽ എങ്ങ്നെ ജോലി ചെയ്യാൻ പറ്റുന്നില്ല ,എങ്ങനെ വെയിറ്റ് കുറക്കാം,ഒന്നു പറഞ്ഞു തരോ പ്ലീസ്
Sir എന്റെയും എന്റെ മോളുടെയും പ്രോബ്ലം എന്താണെന്നു വച്ചാൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഉടൽ വണ്ണം കുറവാണു കൈ തുടഭാഗം back ഇത് നല്ലതുപോലെ കൂടുതലാണ് അതുമൂലം ഞങ്ങളെ തടിച്ചികൾ എന്നുവിളിച്ചു കളിയക്കാറുണ്ട് ഇത് മാറാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ മോൾ ജിമ്മിൽ പോകുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല
Doctor hormonal imbalance ullavark egg diet edukan patuo pls reply. Enik eee presnam ulladhinu munp one yr back njn egg diet eduthirunnu. 4 days kond 2 kilo kuranju.
നല്ല ഇൻഫർമേഷൻ ഡോക്റ്ററെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
Very good information,Thank you very much Doctor
Docter PCOD ullavark ee diat follow cheyyan patto
Pcod ഉണ്ടെഗിൽ egg diet ചെയ്യാമോ
Doctor parayunna oro kaaryavum kelkkumpol manasmaadhanam kittinnu God bless you 🙏
ഓൺലൈൻ consultation എന്താണ് ചെയ്യണ്ടത്
Sir ippol diet nokkunnundo sir melinju. Niram vechu...... Aellavarkum ithrayum nalla karyagal visadhamayi paranju kodukkunna doctore.... God bless you
എത്ര days നോക്കി diet
I tried this for 14 days. I lost 9 Kg. I had egg+veg 3 times a day and 2 fruits a day. 4.5 lit of water. Thank you doctor for a great advice.
Hello... True aano?.. Enik 57 kg und ippo (163 cm height). Oru 52 kg aakkanam. Ee diet athinu nallathaano?
@@DaringLonewolf over weight ullavare pettannu kurayoo...bmi adukkalulla thankal 7 kg okke kurayal pettannu kurayilla
..
Njn.88-62 ettiyathu 6 maasam kond...
Pinne angott kurayaarilla
@@DaringLonewolf athinu 155 cm nu 55 kg venamallo...BMI anusarichu....
Great effort..But Loosing 4.5 kg per week is unhealthy and not advisable 😢
Hi @sharonmathew9600
Thank you so much Sir....very useful video🙏🙏
Actually I was researching about this for my weight loss... Thank God,, my favourite dr. talking about the same topic which i expected
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
ഇന്ന് തടി കുറയ്ക്കാൻ ആളുകൾ പല വിധത്തിലുള്ള മാർഗങ്ങളെ ആശ്രയിക്കുന്ന സാഹചഹര്യത്തിൽ sir🌹താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദ മാണ്
🌹very very thank u sr 🌹🥰🥰
Good information. thank you Doctor
Sir nte samsaram ethra energy tharunnathanenno
.... Ethra athmavishvasam undkkunnathanennooo.... Sir ningal vere levelanu.... Njna sir nte videos ellamthanne kanunnorlanu.... But comment edarilla... Sir nte chanel thurakkumpozhe hello everyone.... Ennu oru chriyodeulla presentation mathi namma full charge avan.... Onnum parayanilla... 👍👍❤
Feeding mother's nu follow cheyamo
Tips to weight gain please Doctor
Thaaanq Dr..nhan nale muthal egg diet start cheyyum
Intermittent fasting be patti parayaaavo
PCOD ullavar diet cheyyendath engane enn parayuo doctor .....plzz
Kito diet plan onnu explain cheithu tharamo?
Ee drk entha oro divasam chellumthorum prayam kuranju varuvanallp👍😀
Dr. Please replay pcod and utrus fibroid und appo egg diet cheyyamo
From what age to do egg diet
Dr... Thyroide ullavark egg deit edukkan patumo?
എന്റമ്മോ...........നമ്മുടെ കിടു ഡോക്ടർ പറയുന്നത് കേട്ടാൽ അത് അച്ചട്ടാണ് കേട്ടോ.ഈ പുള്ളിക്കെന്നാ പ്രായം ആകാത്തെ...... Day by day ഇങ്ങോരു ചെറുപ്പമായി വരുന്നതെന്താ... Secret is here... 🔥🔥🔥🔥
ഈ കമെന്റ് ഇട്ടത് ഫേക്ക് അല്ല 👍😂
Thanks 🙏🙏
🤔🤣🤣🤣🤣🤣
@@prasadv6804 🤣അതെ.... നമ്മക്ക് ഒന്നും മനസ്സിലായില്ല 😂😂
🌹❤️
Hai doctor…. Kozhi muttayiku pagaram thara muta kazhikkamooo🙏
Thank you.Doctor(nallasweet.ayi.paraynnathu.kondanea)
Sir ngn ippol herba life use cheyyunnund skin ചെറിയൊരു ചൊറിച്ചിൽ ഉണ്ട് p cod thyroid und ad പറ്റുമോ plz replay
Veggies kazhkanam nanayt, ilnkl constipation chance und. Herbalife protein powder thanneyann. Kudikunond sadharana problwm onnum illa. Cheleppo ningalk protein suit avunundavilla.
Thank you lot sir well explained
Pcod ullavarku iithu follow Cheyenn. Patumo
Nalla.avatharanam
karangi tirinj nammal veendum toran itta omletilek ethirikkunnu guys
Njn breakfast skip cheyum lunch 2 egg & yenthelum fruit kazhikkum dinner 6:00manikk 2 chappathi or oats kazhikkum
Bf orikkalum skip cheyyaruth ningalude thalachorineyum baadikkum
@@pottumthattavumസത്യം എനിക്ക് അനുഭവം ഉണ്ട്
Ravile 2 Motta uchak chappathi pine nigt ods petumo
സാറിന്റെ അവതരണം വളരെ നല്ലതാണ്.... എല്ലാം ക്ലിയർ ആയി manasilavum
ഡോക്ടറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. എന്റെ പ്രശ്നം സിസേറിയനു ശേഷമുള്ള വയർ ആണ്. പല വഴികളും ട്രൈ ചെയ്തു. ഒരു മാറ്റവുമില്ല. ഇതിന് പരിഹാരം എന്തെങ്കിലും ഉണ്ടോ. ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു
Good information thank you
@@vijayalekshmi5795 p00
നരച്ച മുടി പിഴുതാൽ വീണ്ടും നരകൂടും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ?
ഡോക്ടർ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ 🙏.
Ss
സർ ഞങ്ങൾ മലപ്പുറം
സാറിനെ കാണാൻ
എവിടെ വരണം
Doctor talk very nice
Corn flakes daily morning food കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ.
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
ഡയറ്റ് ൻ്റ് ഭാഗമാണോ
Thanku dr nallavanam manasilaki thannathin👍👍
egg omelette kalikkumo pulinki kalikkuno
Dr Omega 3,Zink, selenium ,which brand , specify cheyyamo,how much mg tablet a day?
Proteen alarjik enthu cheyyam
Egg diet teenagersin cheyyan pattoo oru 17 age okke olla oru kuttik
Very informative Dr.
Thank you so much.
ചീത്ത കൊളസ്ട്രോൾ കുറയാൻ എന്താണ് ചെയ്യേണ്ടത് എന്റെ കുട്ടിക്ക് വേണ്ടിയാണ് അവൾക്കു 23 വയസുണ്ട് ഡോക്ടർ ഇതിനൊരു മറുപടി തരണം ഡോക്ടറുടെ ഒരു വീഡിയോയിലെ ശർക്കര പാലും ചേർത്തുള്ള ടിപ്സ് എനിക്കേറെ ഗുണം ചെയ്തു മുഖത്തെ കറുത്ത പാടുകൾ മഞ്ഞുപോയി മുഖം നല്ല തുടുത്തു ഒരുപാടു നന്ദി
Mrng 2 glass wtr, 30 mints skipping ,after cinnamon tea ,Bf 2 boild egg include eny fruit , lunch 2 chappathi,dnr otas smoothi ,3 ltr wtr
Weight kuranjino
ചിരി സൂപ്പർ
സർ ലിംഗത്തിലെ വെരിക്കോസ് വെയിന് എന്താണ് പരിഹാരം. അതെന്തുകൊണ്ടാണ് വരുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ?
സൂപ്പർ അവതരണം
ഈ dayat ചെയുമ്പോൾ രസം ഉണ്ടാക്കി കഴിക്കാമോ.. സർ.. കോൺസ്റിപ്പഷൻ ഒഴിവാക്കാൻ
Pcod ullavark pattuvo.. Plz arengilum onn paranj tharuvoo
സർ ഞാനൊരു വീട്ടമ്മ,രാവിലെ 5 മണി തോട്ട് മുറ്റം ആട് വീട് അടിച്ചു വാാരി തുടക്കൽ,തുണി കഴുകൽ,ഫുഡ് ഉണ്ടാക്കൽ തുടങ്ങി ഒട്ടേറെ ജോലികൾ ചെയൂന്നു .വെയ്റ്റ് കുറക്കൻ മുട്ട മാത്രം കഴിച്ചാൽ എങ്ങ്നെ ജോലി ചെയ്യാൻ പറ്റുന്നില്ല ,എങ്ങനെ വെയിറ്റ് കുറക്കാം,ഒന്നു പറഞ്ഞു തരോ പ്ലീസ്
Hello sr, protein fud kazhichu weight kurakunathu kuzhpm undo,oru vedio cheyumo sr
Very good information
Sir എനിക്ക് thayiroid ഉണ്ട് മുട്ട kzikan പറ്റുമോ
Sgpt related video cheyamo
Motta thinnatavarku endu cheyyana?
Kidneystone, piles egg patilalo
Yenna cheyyana
Thank u Dr for this information, can you explain water diet in a video, is it healthy or not?
Pcod, thyroid ollavarkk eth cheayaamo
Creatinine ഉള്ളവർക്കു egg diet പറ്റുമോ
Hello Dr galamor kudivarikynu Drke mamukkayia pollia vaysse athryanu Dr 😀👍👌❤️
Very informative.
Good information Sir....
God bless u
Good information. Thanku doctor
Egg mathram kazhichal kurayuvo ??any exercise?
PCOD ullavarke egg diet cheyamo
pcod yude oru diet paranjutherumo dr
Sir paranja egg diet 3 neravum vegetables okkeyittu omlet aakki kazhichal kuzhappamundo?atho puzhungiya muttatthanne ravileyum uchakkum kazhikkano
He said eat with vegetables, fruits etc.
sar tharan mudi koyichalum maran enth cheyyanam
Sir എന്റെയും എന്റെ മോളുടെയും പ്രോബ്ലം എന്താണെന്നു വച്ചാൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഉടൽ വണ്ണം കുറവാണു കൈ തുടഭാഗം back ഇത് നല്ലതുപോലെ കൂടുതലാണ് അതുമൂലം ഞങ്ങളെ തടിച്ചികൾ എന്നുവിളിച്ചു കളിയക്കാറുണ്ട് ഇത് മാറാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ മോൾ ജിമ്മിൽ പോകുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല
Sir online consultation enganeya cheyyedath
ഡോക്ടർ ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ കഫക്കെട്ട് ഉണ്ടാകുമോ ഞാനിന്നാണ് ഈവിഡി യോ കാണുന്നത്
Egg kadayil ninn vaangikkunna egg patto? Naadan mutta veno? Plz reply
Feeding mother egg diet edukkaaavooo???
ഏതൊക്കെ പഴം കഴിക്കാം അതുപോലെ ഏതൊക്കെ പച്ചക്കറി കഴിക്കാമെന്നു കൂടി ഒന്ന് പറയാമോ പ്ലീസ്
Sir please explain about panik attack.
ഹായ് സാർ
എനിക്ക് 39വയസ്സുണ്ട്ട്
75കിലോ ഉണ്ട്
എനിക്ക് തടി കുറയാനുള്ള ടിപ്സ്
പറഞ്ഞു തരുമോ
Sir ,wait cheytha video.ingane weight kuranjal deit stop
Cheythal veendum weight koodo
PCOD ullavarkku kazhikkamo
Ithu maathram cheythu nokkiyaal mathiyo doctor atho exersisum cheyyano onnu parayumo doctor
Enik doc od samsarikaaan patumo? Number kitumo?
ശർക്കര കഴിക്കാൻ പറ്റുമോ
Diet cheyithal sugar varumo
Good presention
PCOD ullavark kazekkamo
Plzzz doctor Rply me
You are a good teacher
Thanks Doctor...
എനിക്ക് ഇഷ്ടപെട്ട dr ആണ് 💕
Sir molkku already skin problem undu.white patches undu body yil rashes undu.
Sir enikk 26 age aanu 80 kg waitum ithonnu kurayaan oru vazhi paranj tharumo
Kuttikalkk ith follow cheyyaamo
Doctor hormonal imbalance ullavark egg diet edukan patuo pls reply. Enik eee presnam ulladhinu munp one yr back njn egg diet eduthirunnu. 4 days kond 2 kilo kuranju.
Egg kazhichal വണ്ണം വെക്കില്ലേ
Dctr poliyaanallooo njan adhyatta vedio kaanunneee
Mukath pimples varuvo egg kychal
ഡോക്ടർ എന്റെ പേര് saveesh വയസ്സ് 34 നീളം 5:3 തൂക്കം 80 എനിക്ക് ഒരു 10 kg തൂക്കം കുറക്കണം എന്ന് ഉണ്ട് എന്തൊക്കെ ഫോളോ ചെയ്യണം ഞാൻ ഒരു പ്രവാസി കൂടി ആണ്
Verudheyalla...engane oro tips cheyyunnadhukondaanalle dr.engane chullanaayittu erikkunne🤔
Sir please send your online consultation link....