Honda Gold Wing Malayalam First Ride Impression

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 3.9K

  • @strellinmalayalam
    @strellinmalayalam  3 ปีที่แล้ว +4594

    ഇതാണ് നമ്മുടെ ശാക്കിർ ഭായുടെ ചാനൽ 😊👉 th-cam.com/users/0000jojo0

    • @rizwanrazik2094
      @rizwanrazik2094 3 ปีที่แล้ว +19

      Seettta😁😍

    • @fasilpk1996
      @fasilpk1996 3 ปีที่แล้ว +23

      E family yil njn enne angamaanu❤️❤️

    • @adilponneth5563
      @adilponneth5563 3 ปีที่แล้ว +10

      Strell ❤️❤️❤️

    • @alwin3191
      @alwin3191 3 ปีที่แล้ว +3

      🥰

    • @edwin_carlo
      @edwin_carlo 3 ปีที่แล้ว +6

      Namma kannukkaran

  • @arun_smoki
    @arun_smoki 3 ปีที่แล้ว +7322

    powli 😁😁😁

  • @MalluTraveler
    @MalluTraveler 3 ปีที่แล้ว +13785

    പൈസക്കാർക്ക്‌ എന്തും ആവാലൊ. 🤪

  • @VillainYTgaming
    @VillainYTgaming 3 ปีที่แล้ว +1135

    😍😍♥️♥️

    • @illuminABHI
      @illuminABHI 3 ปีที่แล้ว +14

      Ammukutty...😋

    • @Storiesoffanu
      @Storiesoffanu 3 ปีที่แล้ว +6

      Viloatti vare vannu kandu💯atgaan pewer♥️

    • @tokyo5048
      @tokyo5048 3 ปีที่แล้ว +5

      Villathi❤️❤️

    • @gamestreamer7291
      @gamestreamer7291 3 ปีที่แล้ว +4

      Ammukuttyyyyy

    • @shabeer6197
      @shabeer6197 3 ปีที่แล้ว +2

      Villathi ❤️

  • @Vandipranthan
    @Vandipranthan 3 ปีที่แล้ว +2467

    Number 2 on trending come on we can make it first

    • @drcooolll
      @drcooolll 3 ปีที่แล้ว +1

      👍🏼👍🏼👍🏼👍🏼👍🏼❤️

    • @arjun_vinod
      @arjun_vinod 3 ปีที่แล้ว +29

      8:41 - Features ന്റെ ഒരു അതിപ്രസരം 😂🤭

    • @akashsuresh3857
      @akashsuresh3857 3 ปีที่แล้ว

      Pinnlh

    • @sharosajan1059
      @sharosajan1059 3 ปีที่แล้ว +3

      @Muhammed 😂😂😂😂

    • @leapthings5449
      @leapthings5449 3 ปีที่แล้ว +9

      റംബുട്ടാൻ സമ്മതിക്കില്ല 🥵🥵

  • @MalayalamTechOfficial
    @MalayalamTechOfficial 3 ปีที่แล้ว +1146

    CID moosa bgm 🔥🔥

  • @amjidpp9702
    @amjidpp9702 3 ปีที่แล้ว +607

    ഈ വണ്ടിക്ക് ഒരുപാട് പ്രതേകത ഉണ്ട് (cid മുസ bgm )😁😁😁

    • @sreejithnm9940
      @sreejithnm9940 3 ปีที่แล้ว +1

      😂😂

    • @Adeeb_Abdul_Muhaimin
      @Adeeb_Abdul_Muhaimin 3 ปีที่แล้ว +7

      അത് അതായിരുന്നു അല്ലെ... 🤣🤣🤣 ഞാൻ വിചാരിച്ചു Strell ന്റെ ഫോൺ അടിച്ചതാവും ന്ന്.. 😂😂

    • @MrJude.d
      @MrJude.d 3 ปีที่แล้ว +4

      അത് ഈ വിഡിയോയിൽ തന്നെ കേട്ടതാണല്ലേ.... ഞാൻ കരുതി എനിക്ക് തോന്നിയതാണെന്നു...😄😄😄😄

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      India pakistan china, joe biden സമീപനം എങ്ങനെ th-cam.com/video/QuOdf29iQl4/w-d-xo.html

    • @samshanker5753
      @samshanker5753 2 ปีที่แล้ว

      @@Adeeb_Abdul_Muhaimin 🤣

  • @ujweloz4830
    @ujweloz4830 3 ปีที่แล้ว +360

    രാവിലെ എണിറ്റു യൂട്യൂബ് തുറന്നപോൾ ദാ strell ന്റെ വീഡിയോ ഇന്നത്തെ കണി കൊള്ളാം 👌😍

    • @nehashaji3652
      @nehashaji3652 3 ปีที่แล้ว +3

      Nanummm😁

    • @Navaneethkrishnamar
      @Navaneethkrishnamar 3 ปีที่แล้ว +1

      Samee

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      India pakistan china, joe biden സമീപനം എങ്ങനെ th-cam.com/video/QuOdf29iQl4/w-d-xo.html

  • @naseebrahman668
    @naseebrahman668 3 ปีที่แล้ว +746

    വണ്ടിയെ കുറിച്ചറിയാൻ strell നെ കൊണ്ട് റിവ്യു ചെയ്യിപ്പിച്ച മല്ലു വിനിരിക്കട്ടെ കുതിരപ്പവൻ

    • @sanhaworld1646
      @sanhaworld1646 3 ปีที่แล้ว +1

      th-cam.com/video/juCUq6h9Opk/w-d-xo.html

    • @appubasker2625
      @appubasker2625 3 ปีที่แล้ว +4

      Strell uyir❤️

  • @bijur3006
    @bijur3006 3 ปีที่แล้ว +412

    Strell ഉയിരാണ് ...എല്ലാം കൊണ്ടും ..
    സ്‌ട്രെലിന് ജാതിയില്ല മതം ഇല്ല നിറം ഇല്ല ഒരു വേർതിരിവും ഇല്ല ..പ്രായം കുടിയവനോ കുറഞ്ഞവനോ എന്ന് ഇല്ല .എല്ലാവരും ആ AGV helmet മാത്രം .
    Love u man ♥️... LOT OF LOVE FROM A BIG FAN OF U..

    • @XBOWEALTH
      @XBOWEALTH 3 ปีที่แล้ว +1

      Strell❤️❤️❤️❤️

    • @desertlife1399
      @desertlife1399 3 ปีที่แล้ว +1

      Strell ❤️❤️❤️

    • @amalkrishnanu3212
      @amalkrishnanu3212 3 ปีที่แล้ว

      Pinne alpinestar glovesm

    • @___kurudiii
      @___kurudiii 3 ปีที่แล้ว

      Mee too

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      India pakistan china, joe biden സമീപനം എങ്ങനെ th-cam.com/video/QuOdf29iQl4/w-d-xo.html

  • @anirudhey
    @anirudhey 3 ปีที่แล้ว +278

    കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ലോകം കാണാൻ പറ്റും . അതിനു ലോകം മുഴുവനും കൂടെ നിക്കും എന്ന തെളിയിച്ച മൊതൽ. വേണ്ടത് ഉറച്ച തീരുമാനങ്ങളും സ്വപ്നങ്ങളും മാത്രം .
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദുബായിൽ വെറും ഒരു പ്രവാസി തൊഴിലാളി , ഈ വർഷം അങ്ങോട്ട തിരിച്ചു പോയത് ഒരു സ്പെഷ്യൽ ഗസ്റ്റ് ആയിട്ട . 2 വർഷം മുൻപ് ഒരു M80 ഓടിച്ചു നടന്ന മനുഷ്യൻ ഇന്ന് ഹോണ്ടയുടെ 35 ലക്ഷം രൂപ വരുന്ന ഗോൾഡ്‌വിങ്ങിൽ പറക്കുന്നു . ശാഖിർ മച്ചാൻ ഉയിർ

    • @anilachandran4626
      @anilachandran4626 3 ปีที่แล้ว

      th-cam.com/video/tqBTGJ3FXRE/w-d-xo.html

  • @visible1904
    @visible1904 3 ปีที่แล้ว +1342

    ഇത് കണ്ട mvd സെർ :ഇത് മറ്റേത ഓട്ടോറിക്ഷ മോഡിഫൈഡ്

  • @KochiMachan
    @KochiMachan 3 ปีที่แล้ว +150

    Randu pattu okke idayirunnuuu aa speakril 😂😂😂😂

    • @prayagnf1340
      @prayagnf1340 3 ปีที่แล้ว +1

      Machaneee 💕

    • @abhiramtn5795
      @abhiramtn5795 3 ปีที่แล้ว

      Machane 😍

    • @abhishekanair5430
      @abhishekanair5430 3 ปีที่แล้ว +1

      Ashan sughikkunna kanditt sahikkanillallee😄😄😄😄

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +67

      Copy right , copy right 🤣

    • @yourfavouriteneighbour007
      @yourfavouriteneighbour007 3 ปีที่แล้ว +8

      @@strellinmalayalam angu paadanam strellee...ainenth copyright 😂😂🤣🤣

  • @antopaul_fernandez
    @antopaul_fernandez 3 ปีที่แล้ว +446

    ഞാൻ mallutraveller ഇൻ്റെ വീഡിയോക്ക് താഴെ request ഇട്ടിരുന്നു. Strell ഇനെ കൊണ്ട് ഒന്ന് review ചെയ്യിക്കാമോ എന്ന് 😘🤗🤗🤗

    • @sanumk6111
      @sanumk6111 3 ปีที่แล้ว +19

      അല്ലങ്കിലും 2 വീൽ റിവ്യൂ ചെയ്യാൻ ഇങ്ങേര് കഴിഞ്ഞേ മറ്റാരും ഉള്ളൂ.

    • @fadhilhafiz1128
      @fadhilhafiz1128 3 ปีที่แล้ว +4

      But much more people waiting for his Enfield video

    • @cancelok4471
      @cancelok4471 3 ปีที่แล้ว

      അതിലും വെയിറ്റ് ആണ് higness 350 റിവ്യൂവിന്. Next ട്രെൻഡിഗ് ആയിരിക്കും re and cb350

  • @anzilmedia807
    @anzilmedia807 3 ปีที่แล้ว +118

    മരിക്കുന്നതിനു മുമ്പ് എനിക്ക് ഈ വണ്ടിയിൽ ഒന്ന് കേറണം എന്ന് ഒരു ആഗ്രഹം, അങ്ങനെ എന്റെ ആഗ്രഹങ്ങളുടെ ശവപ്പറമ്പിലേക്ക് ഒരു ആഗ്രഹം കൂടി.

    • @spartan793
      @spartan793 3 ปีที่แล้ว +12

      Ithinte showroomil poyamathi

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว +5

      @@spartan793 😂

    • @rahulgeorge9747
      @rahulgeorge9747 3 ปีที่แล้ว +4

      @@spartan793 🤭😂😂

    • @amnnnnnhhh
      @amnnnnnhhh 3 ปีที่แล้ว +1

      Njan vanghiyal ninakk odikkan tharum
      Ente aagrahanghalude shavapparamb niranhu ithine ninte shavapparambil moodumo

  • @mithun8108
    @mithun8108 3 ปีที่แล้ว +362

    Bike റീവ്യൂനേക്കാളും കൂടുതൽ ഇഷ്ടമായത് strell ന്റെ troll memes ആണ്😜😂😂

  • @akshayphari3950
    @akshayphari3950 3 ปีที่แล้ว +270

    രാവിലെ എന്നു പറഞ്ഞപ്പോൾ ഇത്ര രാവിലെ പ്രതീക്ഷിച്ചില്ല.......🔥 🔥

  • @susanthms615
    @susanthms615 3 ปีที่แล้ว +62

    ഹോ ഈ വണ്ടി ഒന്ന് കിട്ടിയിട്ട് വേണം എനിക്ക് ഉറങ്ങി മരിക്കാൻ...
    അടിപൊളി വീഡിയോ Strell ചേട്ടാ...❤

  • @habeebhabeeb2088
    @habeebhabeeb2088 3 ปีที่แล้ว +71

    13:44 ലെ ഇൻഗ്ലീഷ് കേട്ട് മദാമ്മ വരെ വീണുപോവല്ലോ സ്‌ട്രെല്ലേ.❤🤩🔥എജ്ജാതി 🔥🔥🔥🔥

  • @sharanyachari2588
    @sharanyachari2588 3 ปีที่แล้ว +126

    2:35 that Cid moosa reference 😁😁

  • @muhammadsinan5265
    @muhammadsinan5265 3 ปีที่แล้ว +128

    *Trending no 1*
    *Strell മച്ചാൻ ഉയിർ* 🔥🤩
    👇
    👇

  • @deepakkrishna3346
    @deepakkrishna3346 3 ปีที่แล้ว +69

    Le shakir bhai:- Strellee ഞാൻ world ride-ന് rtr200-ൽ ആണ് പോകുന്നെ.
    Le strell:- hm.. കൊള്ളാം പൊളി.. അപ്പോൾ ഇനി നാട്ടിലെ ആവിശ്യത്തിന് rtr200 തന്നെ ആരിക്കുമല്ലോ 😜😜
    Le Shakir bhai:- eeh അല്ല Honda Gold wing അതാ സുഖം 😂😂😂...
    #Strell and Shakir bhai Fan boy❣️

  • @benwith6strings
    @benwith6strings 3 ปีที่แล้ว +592

    Haha. When everyone reviewed Meteor, you reviewed Goldwing. Vere level 😆

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +288

      Ullathukonde onam pole 🤣

    • @alihakkim
      @alihakkim 3 ปีที่แล้ว +3

      😂

    • @alien5217
      @alien5217 3 ปีที่แล้ว +7

      @@strellinmalayalam 🤪🤪

    • @krishnaanudas9189
      @krishnaanudas9189 3 ปีที่แล้ว +3

      😂😅

    • @vm5377
      @vm5377 3 ปีที่แล้ว +3

      @@strellinmalayalam oru velathatharm onam🤭

  • @akarshkmurthy
    @akarshkmurthy 3 ปีที่แล้ว +260

    "Oh it's summer, I cannot bare this." Lol😂

  • @kailass138
    @kailass138 3 ปีที่แล้ว +433

    CID moosakk bike ondarunnel e bike arunnena😂😂😂😂😂

    • @rameezmohammed2052
      @rameezmohammed2052 3 ปีที่แล้ว +7

      Cid moosa 2 varunnundallo ithakan parayaam

    • @abhijithp2116
      @abhijithp2116 3 ปีที่แล้ว +2

      Same actors and actresses aano🤔

    • @akhilkrishnan7918
      @akhilkrishnan7918 3 ปีที่แล้ว +1

      @@abhijithp2116 Animation film aanu varunne..

    • @nikhilmohan9293
      @nikhilmohan9293 3 ปีที่แล้ว

      Abhijit : avar Elam paranj compliment Akki

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 ปีที่แล้ว +129

    Honda -യുടെ സ്വർണ ചിറകിൽ രാവിലെ തന്നെ TH-cam-ൽ പറന്നിറങ്ങി;പ്രേക്ഷകർക്ക് പുത്തനറിവുകളും, തമാശകളും 😀സമ്മാനിച്ച strell Bro യ്ക്ക് ;Thanks 😍❣️

  • @prabhjotmadhu8107
    @prabhjotmadhu8107 3 ปีที่แล้ว +54

    ഈ വണ്ടിക്ക് ഒരുപാട് പ്രേത്യേകതകൾ ഉണ്ട് ... CID MOOSA BGM😀😀😍

  • @Plan-T-by-AB
    @Plan-T-by-AB 3 ปีที่แล้ว +151

    CID മൂസ BGM , സൗണ്ട് കുറച്ച ഇട്ടാൽ കണ്ടുപിടിക്കില്ലെന്നു കരുതിയോ ?? 😁😁
    എല്ലാരും *meteor 350* ഇട്ടപ്പോൾ നമ്മുടെ മച്ചാൻ ദേ വേറെയൊരു മഹാസംഭവുമായി വന്നേക്കുന്നു ....
    Trending 2💕💕💕

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว +3

      2:42 Cid moosa😂😂

  • @deepuhopzeinz4253
    @deepuhopzeinz4253 3 ปีที่แล้ว +268

    തട്ടിക്കൊണ്ടു പൂവായാലും ഉറക്കി കൊണ്ടുപോവാം 😂😂❣️❣️

  • @arunmdaz8476
    @arunmdaz8476 3 ปีที่แล้ว +48

    ഒരിക്കലും വാങ്ങില്ല എന്നറിഞ്ഞിട്ടും റിവ്യൂ കാണുന്നവർ ഉണ്ടോ

  • @muhammedafnas6244
    @muhammedafnas6244 3 ปีที่แล้ว +115

    ഓടിക്കുന്ന ടൈമിൽ അറിയാതെ എങ്കിലും എത്തി നോക്കിയവർ ഉണ്ടോ 😅

  • @arunm2468
    @arunm2468 3 ปีที่แล้ว +70

    സീറ്റിൽ ഇരുത്തി ഉറക്കി കൊണ്ടുപോകാം 😂😂🤪
    .
    Strell Ishtam😍

  • @sarathNN
    @sarathNN 3 ปีที่แล้ว +24

    ഫീചേഴ്‌സിന്റെ "അതിപ്രസരം"...
    രാഗേഷ് (വണ്ടിപ്രാന്തൻ) ബ്രോയെ ഓർമ്മ വന്നവർക്ക് ലൈക്കടിക്കാം......🤩🤩🤩

  • @simifrancies7239
    @simifrancies7239 3 ปีที่แล้ว +76

    Strell =My INSPIRATION ♥️♥️
    100%:)

  • @ameenmuhammad1655
    @ameenmuhammad1655 3 ปีที่แล้ว +180

    Honda fanboy + goldwing = exitement 💯 😍. Aa sound ketal ariyam😉

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +87

      ഇത് എന്നെ ഉദ്ദേശിച്ചാണോ 😆

    • @princeantony2132
      @princeantony2132 3 ปีที่แล้ว

      @@strellinmalayalam for sure

    • @surya8457
      @surya8457 3 ปีที่แล้ว

      Thherchayayum ❤️

    • @ameenmuhammad1655
      @ameenmuhammad1655 3 ปีที่แล้ว +1

      @@strellinmalayalam pinnalla 😚

    • @zameerismayil3699
      @zameerismayil3699 3 ปีที่แล้ว +1

      Mm അതെ അതെ 😍🔥

  • @RjHaif
    @RjHaif 3 ปีที่แล้ว +18

    *ശാക്കിർ എല്ലാർക്കും കൊടുത്തു വണ്ടി ഓടിക്കാനും പരിചയപ്പെടുത്താനും...😁 ആ മനസ്സ്❣️*

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +42

    സ്‌ട്രെൽ ബ്രോക് വണ്ടി റിവ്യു ചെയ്യാൻ തന്ന ശാക്കിർ ബ്രോക്. ഹോണ്ട ഗോൾഡ് വിംഗ് ഫാൻസിന്റെ അഭിനന്ദനങ്ങൾ 👏👌👍♥️.

  • @AnandA2155
    @AnandA2155 3 ปีที่แล้ว +68

    2:35 That CID moosa theme though🤭🤣

  • @lijinjose4993
    @lijinjose4993 3 ปีที่แล้ว +112

    രാവിലെ എണീറ്റ് നോക്കിയപ്പോൾ ദേ Trending 1st
    🥰💯

  • @jitheeshjithu3276
    @jitheeshjithu3276 3 ปีที่แล้ว +254

    Katta waiting 😍 for now my dream comes in few seconds

  • @arjunv150
    @arjunv150 3 ปีที่แล้ว +189

    Who are the ones who are not looking at the bike,but instead looking at the reaction of passer-by seeing this luxury boy😂😂XD

  • @sajanmanoharan9734
    @sajanmanoharan9734 3 ปีที่แล้ว +78

    ഇടയ്ക്ക് CID മൂസ Bgm, കേട്ടത് ഞാൻ മാത്രം ആണോ 🤣🔥

    • @jojijohnson37
      @jojijohnson37 3 ปีที่แล้ว +2

      Video kandavar muzhuvanum kettadai anna sajane

  • @arunm2468
    @arunm2468 3 ปีที่แล้ว +165

    2:35 വണ്ടി ഒരുപാട് പ്രേത്യേകതകൾ ഉള്ള വണ്ടിയാണ്..
    CID Moosa Bgm🤣😂

    • @desertlife1399
      @desertlife1399 3 ปีที่แล้ว +2

      😂😂😂

    • @SreejithGangadharan
      @SreejithGangadharan 3 ปีที่แล้ว +1

      😜😜😜

    • @prabinm.p8516
      @prabinm.p8516 3 ปีที่แล้ว +2

      😂😂😂😂

    • @guppypranthan8221
      @guppypranthan8221 3 ปีที่แล้ว +2

      🔥🔥🔥

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      India pakistan china, joe biden സമീപനം എങ്ങനെ th-cam.com/video/QuOdf29iQl4/w-d-xo.html

  • @vishnusurendran8694
    @vishnusurendran8694 3 ปีที่แล้ว +102

    ഈ ചാനലിൽ ഒരു വണ്ടിക്ക് ഇത്രേം റോഡ് അറ്റൻഷൻ കിട്ടി കാണുന്നത് ആദ്യം ആയിട്ടാണ്

    • @cancelok4471
      @cancelok4471 3 ปีที่แล้ว +3

      Indian chief കൊണ്ടുവന്നാൽ ഇതിലും attention കിട്ടും

    • @rahuldevurahuldevu9637
      @rahuldevurahuldevu9637 3 ปีที่แล้ว

      th-cam.com/video/RRlwIaUtUl4/w-d-xo.html

  • @edwin_sharon-9335
    @edwin_sharon-9335 3 ปีที่แล้ว +22

    Dude vandi മറിച്ചു .... strell vandi പറപ്പിച്ചു🤟

    • @traitor7079
      @traitor7079 3 ปีที่แล้ว +12

      Dude🤮

    • @cyborg3851
      @cyborg3851 3 ปีที่แล้ว

      @@traitor7079 👍👍

  • @subinoski
    @subinoski 3 ปีที่แล้ว +84

    വണ്ടി ഏതും ആയിക്കോട്ടെ... ഓപ്പൺ റോഡ് കിട്ടിയാൽ പിന്നെ പവർ ഇവിടെ ഉണ്ടാവും.....😍 Strell 😍

  • @navneeth608
    @navneeth608 3 ปีที่แล้ว +256

    As always..😎 show some love in the form of likes and comments ... until then goodbye ❤️❤️...
    Ore oru raajavu..🔥

    • @navneeth608
      @navneeth608 3 ปีที่แล้ว +4

      Kaando... Aa..chechik vre... Vandi ishta pettu..😎 strell likm thanuu..njanum kritharthanayiee..❤️❤️😭 @strell🎉🎉🎉

    • @rahulk.b.5515
      @rahulk.b.5515 3 ปีที่แล้ว

      That's the cool sign off ever i heard👌👌👌

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      India pakistan china, joe biden സമീപനം എങ്ങനെ th-cam.com/video/QuOdf29iQl4/w-d-xo.html

  • @Aadhiyogi___
    @Aadhiyogi___ 3 ปีที่แล้ว +68

    Underrated self trollan😂

  • @Amar-pu3ph
    @Amar-pu3ph 3 ปีที่แล้ว +71

    Bro Hness and Meteor comparison venam🙏🙏.

    • @zenjm6496
      @zenjm6496 3 ปีที่แล้ว +3

      ഒരെണ്ണം ക്രുസേരും മറ്റേത് റോഡ്‌സ്റ്റ്ററും ആണ്. എങ്ങനെ ആണ് compare ചെയ്യുന്നത്??

    • @Amar-pu3ph
      @Amar-pu3ph 3 ปีที่แล้ว +2

      @@zenjm6496 Price almost same elle bhai athonda.....

    • @Super_mahn
      @Super_mahn 3 ปีที่แล้ว +1

      Aah best 😂

    • @daddyyankeee4153
      @daddyyankeee4153 3 ปีที่แล้ว

      @@Amar-pu3ph
      *price same ulla ellaam compare cheyyo*

  • @swarangs3773
    @swarangs3773 3 ปีที่แล้ว +97

    3:40 those mirrors... I can see whole world in there

    • @jtfgamer4317
      @jtfgamer4317 3 ปีที่แล้ว +2

      Lel😁

    • @MadMax-lh1uu
      @MadMax-lh1uu 3 ปีที่แล้ว +1

      I cant see😌

    • @swarangs3773
      @swarangs3773 3 ปีที่แล้ว +1

      @@MadMax-lh1uu ഡോക്ടറെ കാണിച്ചില്ലേ???😉

    • @MadMax-lh1uu
      @MadMax-lh1uu 3 ปีที่แล้ว

      @@swarangs3773 even doctor cant see the whole world. he can see some mountains🤔

    • @swarangs3773
      @swarangs3773 3 ปีที่แล้ว +1

      @@MadMax-lh1uu then you and your dumb doctor should google a word ' literal'✌️

  • @mathewsjogi9873
    @mathewsjogi9873 3 ปีที่แล้ว +27

    🔥mallunte vandi 🔥+🔥 strell nte review 🔥 = anthass 🔥

  • @shamnadnc8231
    @shamnadnc8231 3 ปีที่แล้ว +79

    Strell annan uyir 💯💯💯

  • @sajadedayannur8892
    @sajadedayannur8892 3 ปีที่แล้ว +65

    ഉറങ്ങി പോയിട്ട് വീഡിയോ മിസ്സ്‌ആയിപ്പോയി🙁😪
    എന്റെ സ്ട്രെല്ലേ രാവിലെ എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല

  • @rahulr8427
    @rahulr8427 3 ปีที่แล้ว +14

    Hey strell, I've been your subscriber since the very beginning and to be frank this is the best review I had so far. I don't think no one can review the beast more than this.keep up the good work!

  • @renil_manzur
    @renil_manzur 3 ปีที่แล้ว +13

    2:36 that CID MOOSA BGM😁
    നല്ല fun ആയ ഒരു കിടിലൻ review😍❣️

  • @muhammedhisham6244
    @muhammedhisham6244 3 ปีที่แล้ว +55

    ഇനി ഒരു ജെറ്റ് വിമാനത്തിന്റെ റിവ്യൂ പ്രതീക്ഷിക്കുന്നു💥🥰

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +69

      Orennam chodichittunde 😁 Pakshe longinu tharilla ennu paranju 🤣

    • @P_Jaysankar
      @P_Jaysankar 3 ปีที่แล้ว

      @@strellinmalayalam 🤣

    • @patricrobert2678
      @patricrobert2678 3 ปีที่แล้ว +1

      Strell bro, your lively sense of humor helps to keep the viewers very cheerful ☺️

    • @azdiad_boy
      @azdiad_boy 3 ปีที่แล้ว +1

      @@strellinmalayalam അതെന്താ മൊയ്‌ലാളി അങ്ങനെ പറഞ്ഞത് ഞമ്മക്ക് ഞമ്മളെ യൂസഫ് ക്കാനോട് ചോയ്ക്കന്നേ 😁😁

    • @muhammedhisham6244
      @muhammedhisham6244 3 ปีที่แล้ว

      @@strellinmalayalam തന്നില്ലേൽ കടപ്പുറം ഇളകും എന്ന് പറഞ്ഞേക്ക്‌..

  • @chandru5835
    @chandru5835 3 ปีที่แล้ว +7

    Le strell : 2:35 ee vandikk orupaad prethyethakal ind.... Aa prethyethakal namukk odichond samsarikkam with cid moosa bgm masssss🔥🔥🔥bst entertaining first ride impression 🔥👌Vandi al poli🔥🔥🔥💯👌

  • @rahulrajan3730
    @rahulrajan3730 3 ปีที่แล้ว +182

    തട്ടി കൊണ്ട് പോകുവാണേലും ഉറക്കി കൊണ്ട് പോകാം 🤣🤣🤣🤣🤣🤣🤣

    • @SG01122
      @SG01122 3 ปีที่แล้ว +11

      Omni ക്ക് ഒരു എതിരാളി ആവോ?🙄

    • @nassimnissar2814
      @nassimnissar2814 3 ปีที่แล้ว +4

      @@SG01122 Most underrated cmmnt 🤣🤣

    • @SG01122
      @SG01122 3 ปีที่แล้ว +4

      @@nassimnissar2814 😂ഒരാളെങ്കിലും ഉണ്ടല്ലോ കാണാൻ 😁😁😁 കൃതാർഥൻ ആയി

    • @vishnuprasadmecherimr500x2
      @vishnuprasadmecherimr500x2 3 ปีที่แล้ว +1

      @@SG01122 😂🔥

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      India pakistan china, joe biden സമീപനം എങ്ങനെ th-cam.com/video/QuOdf29iQl4/w-d-xo.html

  • @ONFOOTROUGHROAD
    @ONFOOTROUGHROAD 3 ปีที่แล้ว +34

    at last..... mallutraveller's goldwing on strell........❤️

  • @muhammaddhanish2729
    @muhammaddhanish2729 3 ปีที่แล้ว +109

    *ലെ ട്രോളന്മാർ
    ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 😂😂

  • @snp-zya
    @snp-zya 3 ปีที่แล้ว +61

    നേരം വെളുത്ത് എഴുന്നേറ്റപ്പോ തന്നെ ഇങ്ങോട്ട് പോന്നു
    Strell ❤️

    • @jobinkvarghese4785
      @jobinkvarghese4785 3 ปีที่แล้ว +2

      Alla comment boxillum neengale undello😍😍,

  • @hyshammhd4325
    @hyshammhd4325 3 ปีที่แล้ว +480

    Strell fans like adikane

  • @noufalkanhangad9237
    @noufalkanhangad9237 3 ปีที่แล้ว +106

    ശാക്കിർ ബ്രോയുടെ മെസ്സേജ് കമന്റ് ബോക്സിൽ ഉണ്ടോ എന്ന് നോക്കാൻ വന്നവരുണ്ടോ🤔🤔🤔

  • @manesh_humein
    @manesh_humein 3 ปีที่แล้ว +38

    സ്‌ട്രെൽ റിവ്യൂ ചെയ്ത മല്ലു ട്രാവലർ ന്റെ വണ്ടി...!!ഇനി അങ്ങനെ പറയാം 👏😇❤❤

  • @abhinav._350
    @abhinav._350 3 ปีที่แล้ว +14

    8:42 #vandipranthan spotted 😍😁 (athiprasaram).....
    2:35 CID MOOSA 😍😂🔥
    strelle ningal pwoliya ketto uff...😍😍❤️😍😍

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 3 ปีที่แล้ว +15

    Friends : weakness (girls)
    Me : strellinde sound
    Strell istham 😍😍😍

  • @akshay7-7-7
    @akshay7-7-7 3 ปีที่แล้ว +30

    ഈശ്വര ഇന്ന് നിങ്ങൾ ആണല്ലോ കണി എന്താകുമോ എന്തോ 😂😂🤩🤩...... രാവിലെ ആണെങ്കിൽ പുട്ടും 😌😌😌...
    തൃപ്തി ആയി...🤙🤙🤙🤙

  • @cerixtirur8274
    @cerixtirur8274 3 ปีที่แล้ว +79

    ""ഒരാളെ തട്ടിക്കൊണ്ടു പോകുവാണേൽ പോലും നമ്മൾക്കു അവരെ ഉറക്കികൊണ്ട് പോകാം""😂😂😂 പൊളി ഡയലോഗ് ട്ടാ ബ്രോ..

    • @Bornster.z
      @Bornster.z 3 ปีที่แล้ว

      Ya poli dailog

  • @renjiths9450
    @renjiths9450 3 ปีที่แล้ว +20

    ഞങ്ങടെ മുത്ത് trending #1 വന്നേ ❤️

  • @sinxn1587
    @sinxn1587 3 ปีที่แล้ว +37

    5 hours...#2 on trending😦🔥🔥🔥🔥🔥🔥

  • @anan_here2394
    @anan_here2394 ปีที่แล้ว +1

    15:16 just look at the sky ❤

  • @metallizer_me
    @metallizer_me 3 ปีที่แล้ว +21

    ഇടക്കിടക്ക് അറിയാതെ വിൻഡ് ഷീൽഡിൻ്റെ മുകളിക്കൂടെ നോക്കാൻ ശ്രമിച്ചു 😕

  • @RashidKhan-vf3if
    @RashidKhan-vf3if 3 ปีที่แล้ว +249

    Strell മച്ചാന്റെ rivew കാണുന്ന നമ്മൾ ::പുള്ളി എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 😂😂😂😂😂😂

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +46

      🤣

    • @RashidKhan-vf3if
      @RashidKhan-vf3if 3 ปีที่แล้ว +8

      @@strellinmalayalam താങ്ക്സ് മുത്തേ

    • @user-lr1wt3qq2c
      @user-lr1wt3qq2c 3 ปีที่แล้ว +1

      Ni aa trollan alleda😋

    • @RashidKhan-vf3if
      @RashidKhan-vf3if 3 ปีที่แล้ว

      @@user-lr1wt3qq2c എന്നെ അറിയാമോ ബ്രോ 😁😁

    • @user-lr1wt3qq2c
      @user-lr1wt3qq2c 3 ปีที่แล้ว

      @@RashidKhan-vf3if Troll Republicil trolls idaarille😋

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +2

    ചെറിയ സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമായി സംസാരിച്ചു മനസ്സിലാക്കി തരാൻ താങ്കൾക്കുള്ള കഴിവ് അഭിനന്ദനാർഹം...

  • @ckshabeeh
    @ckshabeeh 3 ปีที่แล้ว +26

    02:36 CID Moosa bgm kettavar 👍

  • @minhajmj846
    @minhajmj846 3 ปีที่แล้ว +77

    അത് നമ്മളെ മല്ലുവിന്റെ വണ്ടിയെല്ലേ അത് അങ്ങനെതന്നെയാണ്

  • @sharfas6827
    @sharfas6827 3 ปีที่แล้ว +4

    Strelll Ur my fav riders ❤️🔥🔥 Ur talks ❤️🙏👍🏻👍🏻👍🏻 keep going waiting to see some more interesting video in upcoming video👍🏻

  • @sreekumark8188
    @sreekumark8188 3 ปีที่แล้ว +44

    2:32 CID MOOSA bgm😂

  • @parvesh7586
    @parvesh7586 3 ปีที่แล้ว +20

    2:29 cid moosa bgm sradhicho arelum 🔥🔥

    • @lij0076
      @lij0076 3 ปีที่แล้ว

      Music ഓ 🤔

  • @libinsdas6875
    @libinsdas6875 3 ปีที่แล้ว +2

    strell machane ഓരോ ദിവസം പിന്നിടുമ്പോഴും review ഒന്നിനൊന്ന് മികച്ചതായി വരുന്നു (നിനക്കു വയസും കൂടുന്നു അത് വേറെ കാര്യം😁) പിന്നെ പണിക്കിടയിലെ free time ൽ ആണ് ഞാൻ videos ഒക്കെ കാണാറ് ശരികയും ഒരു relaxation ആണ് നിന്റെ ഓരോ reviews ഉം ചില reviews ൽ നീ പറയുന്നത് കേൾക്കുമ്പോ സ്വന്തം ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ പോലെ തോന്നും ബൈക് ന്റെ സ്വപ്നങ്ങളും bike ഓടിക്കാൻ മറ്റുള്ളവരുടെ കാലു പിടിച്ചു കെഞ്ചുന്നതുമൊക്കെ. എന്തായാലും ഒരുപാട് സന്തോഷം ഷാക്കിർ ബ്രോ ന്റെ കൂടെ കണ്ടതിനു നിങ്ങൾ രണ്ടു പേരും ശെരികും ഒരു inspiration ആണ് ഇന്ന് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കട്ടെ പിന്നെ bike എങ്ങനെ ഓടിക്കണം എന്ന് നിന്നോട് പറയണ്ട ആവിശ്യമില്ല എന്നാലും പറയുവാ ശ്രദിച്ചു ഓടിക്യണം ട്ടൊ മുത്തുമണിയെ..

  • @BusPremiKannur2255
    @BusPremiKannur2255 3 ปีที่แล้ว +50

    ഇരിട്ടിക്കാരൻ്റെ വണ്ടിയാണോ

  • @rageshs9746
    @rageshs9746 3 ปีที่แล้ว +78

    അതിപ്രസരം ശ്രെദ്ധിച്ച വണ്ടിപ്രാന്തന്മാരുണ്ടോ...😊

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว +5

    4:27 bike poramottu ponnapole thonnidu enk matram aaano🙄🙄🙄

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +32

    മച്ചാന്റെ റിവ്യൂ കണ്ടില്ലാലോന്ന് വിചാരിച്ചിരിക്കുവാർന്നു 🔥🔥😍😍😍

  • @roshinrb
    @roshinrb 3 ปีที่แล้ว +53

    *ഏന്തിവലിഞ്ഞ് മുന്നോട്ട്* *നോക്കിയ* ആരെങ്കിലുമുണ്ടോ.. 🤪

  • @jazeelshahbas7177
    @jazeelshahbas7177 3 ปีที่แล้ว +10

    Trolls ponnee😂 was eagerly waiting for strells review 😍

  • @furygaming2896
    @furygaming2896 3 ปีที่แล้ว +21

    Strellettan Uyir💜

  • @adithyan4362
    @adithyan4362 3 ปีที่แล้ว +33

    Le Bus driver : Kurach side tharumo setta😂😂

  • @rahulp7489
    @rahulp7489 3 ปีที่แล้ว +3

    Trending No : 1 🔥
    Ithokke strell brokk verum putt pole

  • @gameravine9620
    @gameravine9620 3 ปีที่แล้ว +36

    2nd on trending 🔥 pewer monoose pewer

    • @anilachandran4626
      @anilachandran4626 3 ปีที่แล้ว

      th-cam.com/video/tqBTGJ3FXRE/w-d-xo.html

  • @navneeth608
    @navneeth608 3 ปีที่แล้ว +37

    1832 cc 6 silinder... Sofa vacha autorikshaa l😎👍

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +33

      Mallu traveler : Ennodu engane parayalle baby mole
      🤣

    • @abhinavc7982
      @abhinavc7982 3 ปีที่แล้ว

      Insult cheyyale monuu😂

  • @vrk1131
    @vrk1131 ปีที่แล้ว +1

    3:44 BMW R9T dream bike aanu… athinte vintage model future il enganeelum edkanam… 🥲

  • @nishadnash9849
    @nishadnash9849 3 ปีที่แล้ว +8

    എന്നാ പിന്നെ ഇതൊരു കാറായി പ്രഖ്യാപിച്ചൂടെ 😎
    (Fresh freshey 😁)

  • @im12342
    @im12342 3 ปีที่แล้ว +11

    13:42 രാമനാഥന് മിമിക്രി യും വശമുണ്ടല്ലേ..... 😅🤣💪

  • @youmisco5438
    @youmisco5438 3 ปีที่แล้ว +3

    Strell sounds so excited reviewing this..... compared to his other videos.........

  • @muhammedramees234
    @muhammedramees234 3 ปีที่แล้ว +48

    08:41......വണ്ടിപ്രാന്തന്റെ 'അതിപ്രസരം' ഇവിടെയും ഉണ്ടൊ?😂😂

    • @anuragmtr131
      @anuragmtr131 3 ปีที่แล้ว +1

      chrome inte athiprasaram

  • @harikrishnans6070
    @harikrishnans6070 3 ปีที่แล้ว +11

    Shakir ikkante gold wing 🥰🥰

  • @sajeevks5190
    @sajeevks5190 3 ปีที่แล้ว

    I think strell bro ettavum kooduthal sookshichu cheitha bike ride reviews il onnu .... Honda gold wing 💖👏.....

  • @muhammedanshifm6433
    @muhammedanshifm6433 3 ปีที่แล้ว +85

    നമ്മടെ നാട്ടിൽ ജ്യൂസ് വെക്കാണെങ്കി നിലത്തിന്നു വാരി എടുക്കേണ്ടി വരും 😂അതാണ് അവസ്ഥ

  • @muhammedanwar7525
    @muhammedanwar7525 3 ปีที่แล้ว +112

    Strell ബ്രോ 😄. എനിക്ക് തിരിച്ചറിയാൻ പറ്റുന്നു 😄.. നിങ്ങടെ എല്ല വീഡിയോ യും കാണാറുണ്ട് but 3 വീഡിയോയിൽ മാത്രമായി നിങ്ങൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നു, കൈ വിറക്കുന്നു 🤣 (ducati panigale v4/ bmw s1000rr/ പിന്നെ shakkirikkante രഥവും കയ്യി ക്കിട്ടിയപ്പോം 😂🤣) i can understand your എക്സൈറ്റ്മെന്റ് 😂🥰🥰
    നിങ്ങടെ സ്ഥാനത്തു ഞാനായിരുന്നേൽ ബോധം കെട്ടു വീണേനെ 🤣

    • @fmcreations6381
      @fmcreations6381 3 ปีที่แล้ว +1

      ഏജ്ജാതി കമന്റ്🔥🔥🔥

    • @detroit1852
      @detroit1852 3 ปีที่แล้ว

      R1 review kanditilla enn thonnunnu 😂

    • @detroit1852
      @detroit1852 3 ปีที่แล้ว

      R1 review kanditilla enn thonnunnu 😂

    • @muhammedanwar7525
      @muhammedanwar7525 3 ปีที่แล้ว

      @@detroit1852 ബ്രോ ഫർഹാൻ ന്റെ r1 മൊത്തുള്ള വീഡിയോ കാണാഞ്ഞിട്ടല്ല 😄👍
      ചുമ്മാ 😂