അടിപൊളി അവലോകനം ജയശങ്കർ സാറെ. സിദ്ദിഖ് പോയിട്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവ് സഹിതം പേര് പറഞ്ഞ് കൊടുത്തിട്ടു ഒരുത്തനെയും പോലീസ് പൊക്കിയില്ല അതും പീഡിപ്പിച്ച കേസിൽ. പിന്നെ ബോച്ചേ അങ്ങനെ പല വീഡിയോകളിലും പറഞ്ഞതു കെട്ടവരും ആസ്വദിച്ചു.
ആരെയാണ് വെറുതെ വിട്ടത് ഇവിടെ ഒരു സരിതയുടെ മൊഴിയിൽ മുഖ്യമന്ത്രിയായി ഇരുന്ന ആൾക്ക് സത്യം എന്താണ് എന്ന് അറിയാതെ കല്ലേറ് വരെ കിട്ടിയിട്ടുണ്ട് അദ്ദേഹം പിന്നെ സാധാരണ ജീവിതം നയിച്ചിട്ടില്ല
ഇത് സാറ് പറഞ്ഞത് വളരെ ശരിയാണ് കാരണ ഭൂതത്തിന് പേരെടുക്കാം എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല ഇതുപോലെ പെണ്ണുങ്ങളുണ്ട് മറ്റുള്ളവരെ പിന്നാലെ നടന്ന കാര്യം കാണാൻ വേണ്ടി നടക്കാതെ വരുമ്പോൾ കേസ് ഉണ്ടാക്കുന്നത്
*വളരെ മനോഹരമായി പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള താങ്കളെ അഭിനന്ദിക്കുന്നു. സാർ നിങ്ങളൊക്കെ ഈ ലോകത്ത് എന്നെന്നേക്കും ദീർഘായുസ്സായിട്ട് ഇവിടെയുണ്ടാകണം. ആയുഷ്മാൻ ഭവ :
ഞങ്ങടെ ചെയർമാൻ ഒരു പോറലും ഏൽക്കാതെ തിരിച്ചു വരും. ഒരുപാട് കുടുംബങ്ങൾ ജീവിച്ചു പോകുന്നത് അദ്ദേഹത്തിന്റെ നല്ല മനസുകൊണ്ടാണ്. പരാതിക്കാരി കാരണം ഞങ്ങടെ ബോചെയുടെ യശസ് ഒന്നുകൂടി ഉയരുകയേ ഉള്ളൂ.തകർക്കാം എന്നത് വെറും വ്യാമോഹമാണ്
അയാൾ ബുദ്ധിമനായ ബിസിനെസ്സ് കാരൻ ആണ്.. അയാളുടെ ബിസിനെസ്സ് ഇത്രയും തഴച്ചു വളരാനും ഇയാൾ ഇത്രയധികം അറിയപ്പെടാനും കരണം അയാൾ അറിഞ്ഞുകൊണ്ട് നടത്തുന്ന കോമാളിവേഷങ്ങളും, വാക്കുകളും ആണ്.. ഇപ്പോൾ കൂടുതൽ അറിയപ്പെട്ടു..
അയാള്‍ കൊള്ള ചെയ്തിട്ടില്ല, ലഹരി കടത്തിയില്ല , കള്ളക്കടത്ത് ചെയ്തില്ല, ഒരാളെയും കേറി പിടിച്ചില്ല, പക്ഷേ നാക്ക് കുറച്ചു ഓവരായി അത്രയല്ലേ ഉള്ളൂ. ബോച്ചേ ശരിക്കും ഒരു പൊതു കുറ്റവാളി ഒന്നും അല്ല. അയാള്‍ സത്യ സന്ദന്‍ തന്നെ ആണ്
കോടിക്കണക്കിന്ന് ജനങ്ങളെ സഹായിച്ച ഈ മനുഷ്യൻ്റെ ഗുണങ്ങളെ കാണാതെ പോയല്ലൊ സംസാരം തമാശയാണ് എന്ന് മനസ്സിലാക്കാൻ നീതി പീടത്തിന്നു കഴിയും. ' മററുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞു സഹായിക്കുന്ന ഈ നല്ല മനുഷ്യൻ
@@alwin17 അയാളെ അമ്മ സഹോദരി അവടെ ഒക്കെ അടുത്ത് പോകുന്നോ......?? കുറെ എണ്ണം അങ്ങോട്ട് ചെന്ന് keerum പിന്നെ.... ഇൻ്റർവ്യൂ edukaanum കുറേ ഉണ്ടല്ലോ oroonne choodikkum മറുപടി കിടാൻ വേണ്ടി
നൂറിൽ 99 നല്ല കാര്യം ചെയ്താലും ഒന്നിൽ പിഴച്ചാൽ മതി, തീർന്നു! വായെപ്പറ്റി വി.യാക്കോബ് ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. വായെ സൂക്ഷിക്കണം. പ്രപഞ്ച ചക്രത്തെക്കൂടി ദഹിപ്പിക്കാൻ വായിക്കു കഴിയും. പ്രത്യകിച്ചു സമൂഹത്തിൽ ഒരു സൽപ്പേര് ഉണ്ടാക്കിയവർ വളരെ സൂക്ഷിക്കണം. ബോബി സർ നല്ലവൻ ആണ്. ശരിയാണ് ഇതുകൊണ്ടൊന്നും അദേഹത്തിന്റെ പേരിനു ദോഷം ഉണ്ടാവില്ല. എന്നിരുന്നാലും ഒരു സ്ത്രീ മൂലം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായതിൽ വിഷമം ഉണ്ട്. വായെ ശ്രദ്ധിക്കുക, എല്ലാവരും! അല്ലെങ്കിൽ ad. ജയശങ്കറെപ്പോലോ TG യേപ്പോലോ ബുദ്ധിമാൻമാരും അറിവും പക്വതയും ഉള്ളവർ ആയിരിക്കണം.
@@vinayanjoseph2442 എൻ്റെ അറിവിൽ ബിസിനസ് മൈൻഡിൽ അല്ലാതെ ഒന്നും ചെയ്തിട്ടില്ല പിന്നെ ആ നടിയോട് മാത്രമായിരുന്നേൽ വസ്ത്രത്തിൻ്റെ എന്ന് പറയാം. ഇത് ആൺപെൺ വ്യത്യാസമില്ലാതെ എത്ര പേരോട് ഒരു ചായക്കടയിൽ ചെന്ന് പറഞ്ഞത് ഓർമ്മയില്ലേ എനിക്ക് അയാളെ വെറുപ്പാ.
മറ്റെന്തെല്ലാം പ്രശ്ങ്ങളുള്ള കേരളത്തിൽ ചുമ്മാ ബോചെയെ പിടിച്ചിട്ടു അത്ര തന്നെ വയനാടും അനിൽ അമ്പാനിയുടെ കമ്പനിയും നവീൻ ബാബുവും ഒക്കെ ജനങ്ങൾക്ക് മറക്കാം 😅😅😅
വിവരങ്ങൾ കലക്കിക്കുടിച്ച് കണ്ണ് തുറന്ന കാണുന്ന നല്ല മനുഷ്യ സ് േനഹി നമിച്ചു സാർ Keralam 🙏🙏🙏🫂🫂🫂🫂🫂🌹🕊️🕊️🕊️🎓🎓🎓🎓🎓 100 വർഷം അയയ് ദൈവം തരട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മറ്റുള്ളവരെപ്പോലെ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിച്ചവർ സസുഖം വാഴുന്ന കേരളം .സരിതക്കേസിൽ എന്നു മാത്രം പീഡനം വല്ലതും കേസായോ? പാവം മുൻ മുഖ്യൻ മറ്റുള്ളവർക്ക് വേണ്ടി അതും സ്വന്തം പാളയത്തിലെ ആളുകൾക്ക് വേണ്ടി ബലിയാടായി. എനിക് ബോച്ചയോട് ഒരു പ്രേമവും ഇല്ല എന്നാൽ അയാൾ ഒത്തിരി പേർക്ക് സഹായം ചെയ്തിട്ടുണ്ട്. എന്ന് കരുതി മോശം പ്രവർത്തി കണ്ടാൽ അറസ്റ്റ് ചെയ്യണം.എന്നാൽ ഈ നിയമം ഏവർക്കും സമമായിരിക്കണം.
ADM നവീൻ ബാബുവിനെ കൊന്ന ശേഷം CPM കണ്ണൂർ ജില്ലാ സെക്രട്ടറി നേരിട്ട് പോയി പോസ്റ്റ്മാർട്ടം അട്ടിമറിച്ച് , ശവശരീരത്തിൻ്റെ കൂടെ പോയി അതു കത്തിച്ചു എന്നുറപ്പ് വരുത്തി... കേസ് അന്വേഷണത്തിൽ ഈ തിടുക്കമൊന്നും ഇല്ല.. CBI അന്വേഷിക്കാൻ സമ്മതിക്കില്ല വിജയൻ.. ഹണി ട്രാപ്പിൽ മാത്രം വിജയന് എന്താ ഇത്ര തിടുക്കം ; പെണ്ണ് കേസ് ആയതുകൊണ്ടാവും...
ഏതായാലും സിനിമ സെലെബ്രറ്റി കൾക്ക് നേരെ ആരോപിക്കപ്പെടുന്ന, തെമ്മാടിത്തരത്തിന്റെ ഒരു അംശം പോലും ബോച്ചേ കാണിച്ചിട്ടില്ല
Aropikappettal mathram porallo thelivu vende, boche kkethire thelivund, double meaning il parayunnathum offense aanu, case koduthal kudungum adhikamarum angane cheyyatha konda pala alkkarum karangi nadakkunnathu
ജയശങ്കർ സാർ ബോച്ചേ യെ കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം 100% ശരി തന്നെ.
വളരെ രസകരമായ ഒരു അവതരണം... നന്ദി സാർ
ബോച്ചെ പറഞ്ഞത് തെറ്റെങ്കിൽ മഹാഭാരതം മൊത്തം തെറ്റ് ആണോ ?
👌❤
😊
ജയശങ്കർ സാർ ബോച്ചെെ യെ കുറിച്ച് പറഞ്ഞ വാക്കുകൾ 100% ശരിയാണ്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ബോച്ചേ
ജയിൽ വസ്ത്രം വർഷങ്ങൾക്ക് മുമ്പേ ധരിച്ച് മാതൃക ആയവൻ
😂😂
ചെറിയ കഴപ്പ് ഉണ്ട് അത് അങ്ങ് മാറികിട്ടും വായി ട്ടടി ക്കുമ്പോൾ നോക്കണം 🙏🙏
😂
😃😃😃
😂😂😂
ചക്രവർത്തി കല്പിച്ചാൽ മാത്രം നടപടിയെടുക്കുന്ന കെ പോലീസ്!!
ജയശങ്കർ സാർ, നാളെയാണ് പ്രതീക്ഷിച്ചത് ❤️
🔥🔥🔥അഭിനന്ദനങ്ങൾ സാർ, വളരെ ലളിതവും വ്യക്തവും ആയി താങ്കളുടെ അവലോകനം 🔥🔥🔥
അടിപൊളി അവലോകനം ജയശങ്കർ സാറെ. സിദ്ദിഖ് പോയിട്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവ് സഹിതം പേര് പറഞ്ഞ് കൊടുത്തിട്ടു ഒരുത്തനെയും പോലീസ് പൊക്കിയില്ല അതും പീഡിപ്പിച്ച കേസിൽ. പിന്നെ ബോച്ചേ അങ്ങനെ പല വീഡിയോകളിലും പറഞ്ഞതു കെട്ടവരും ആസ്വദിച്ചു.
ജില്ലയിൽ തന്നെ ഉണ്ടിയിരുന്ന നവീൻ ബാബു കേസിലെ പ്രതിയെ എത്ര നാൾ തിരക്കിയിട്ടും കണ്ടില്ലല്ലോ.
Jayasanker sir Salute
ബാലകൃഷ്ണൻ പിള്ള ദിലീപ് ഇങ്ങനെ കുറേ പേർ എന്തായാലും നിരപരാധികൾ അകപ്പെടും അതാണ് കണ്ടത്
പീഡിപ്പിച്ച വരെ വെറുതെ വിടുന്നതും അശ്ശീലം പറഞ്ഞവരെ തുറുങ്കിലടക്കുന്നതുമായ വിചിത്രമായ നിയമസംഹിത നമ്മുടെ നാടിന് സ്വന്തം😔🤗
ആരെയാണ് വെറുതെ വിട്ടത് ഇവിടെ ഒരു സരിതയുടെ മൊഴിയിൽ മുഖ്യമന്ത്രിയായി ഇരുന്ന ആൾക്ക് സത്യം എന്താണ് എന്ന് അറിയാതെ കല്ലേറ് വരെ കിട്ടിയിട്ടുണ്ട് അദ്ദേഹം പിന്നെ സാധാരണ ജീവിതം നയിച്ചിട്ടില്ല
ITHU BHARATHAM, EUROPE ALLA ! IVIDE VASTHRA DHARANA REETHI UNDU !
നിന്റ വീട്ടിലെ പെണ്ണുങ്ങളോട് അശ്ലീലം പറയട്ടെ കുഴപ്പം ഇല്ലാലൊ
@@joymathew7420അങ്ങനെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ😂
ഇത് താൻ ഇന്ത്യ 🤣🤣🤣🤣🤣🤣
അപ്പോൾ M M മണി, അർഷോ, ശിവൻകുട്ടി, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???.
Police...niyamam...vivaramariyum...
സിപിഐഎം നേ തൊടാൻ പറ്റില്ല...കംപ്ലൈൻ്റ് കൊടുത്ത ആളെ ഒതുകും
ഗണേഷിൽ തുടങ്ങി നമ്മുടെ പല മന്ത്രിമാരും ജയിലിൽ പോകേണ്ടി വരും...
Cpm members are exempted 😅
സർക്കാർ ഇഷ്ടം പോലെ ചെയ്യും:
താനാരാണാവോ?
ബോചേ.സമൂഹത്തിൽ.ചെയ്ത.നന്മയും.
പരാതിക്കാരി.സമൂഹത്തിന്.
ചെയ്ത.നന്മയും.ഒന്ന്.തുലനം.ചെയ്താൽ.മനസിലാകും
ബോചെയുടെ.മഹത്വം........
Mangatholi 👞
സത്യം 👍
Nanma cheitha aarkum aarem nthum parayam enn aano. Nanma cheithillengi, avanonte karyam noki nadanna insult kekkan arhatha ind nn aano. Kashtam
അല്ല ലൈഗാക ദരിദ്രയും വിറ്റു പണം ആക്കിയ ഹണി ആണ് ഞങ്ങളുടെ രാകഞ്ഞി😂@@veenatb2606
ഇത് സാറ് പറഞ്ഞത് വളരെ ശരിയാണ് കാരണ ഭൂതത്തിന് പേരെടുക്കാം എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല ഇതുപോലെ പെണ്ണുങ്ങളുണ്ട് മറ്റുള്ളവരെ പിന്നാലെ നടന്ന കാര്യം കാണാൻ വേണ്ടി നടക്കാതെ വരുമ്പോൾ കേസ് ഉണ്ടാക്കുന്നത്
ഈ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം അറിഞ്ഞിട്ടും വൃത്തികേട് പറയാൻ കാണിക്കുന്ന ധൈര്യം 🙆♂️സഹതാപം
ബോച്ചേയോടൊപ്പം👍👍👍👍
🐒👹👹
ദീർഘ ദർശിയായ ബോച്ചേ അണ്ണൻ ജയിൽ വേഷം മുൻകൂട്ടി സ്വീകരിച്ചു. ബോച്ചേ അണ്ണന് ആയിരമായിരം അഭിവാദ്യങ്ങൾ 👍👍🤣🤣🤣
😂😂😂😂
👍
👌
മുണ്ട് ഉടുത്ത ചട്ട 😂
*വളരെ മനോഹരമായി പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള താങ്കളെ അഭിനന്ദിക്കുന്നു. സാർ നിങ്ങളൊക്കെ ഈ ലോകത്ത് എന്നെന്നേക്കും ദീർഘായുസ്സായിട്ട് ഇവിടെയുണ്ടാകണം. ആയുഷ്മാൻ ഭവ :
അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ ദ്വയാർത്ഥ പ്രയോഗം നടത്തുന്ന ഒരാൾ അതാണ് ബോച്ചേ
അത് കേൾക്കാൻ തന്നെ അല്ല അയാളെ അഭിമുകത്തിനു വിളിക്കുന്നത്. ആ ടൈപ് ചോദ്യം ചോദിക്കുന്നതും
അച്യുതാനന്ദൻ , MM മണി, വിജയരാഘവൻ.
ഇപ്പോൾ ബോച്ചെ മാത്രം മോശക്കാരൻ , ലോകത്തിലെ ബാക്കി എല്ലാരും ഗുഡ് ഗുഡ് ഗുഡ് , അദ്ദേഹത്തിന്റെ ശ നി ദശ , വരാനുള്ളത് വഴിൽ തങ്ങില്ലല്ലോ ???
നായാ പൈസ ചിലവില്ലാതെ ബോച്ചേ കു എല്ലാ ചാനലിലും പരസ്യം കിട്ടി... ഇതൊക്കെ ഒരു ബോച്ചേ ട്രിക്ക്....
ബോച്ചേക്കു വടി വാതത്തിന്റെ അസുഖം കൂടുതലാണ്...
പാവങ്ങളെ സഹായിക്കുന്ന ആളാണ് കുറച്ചു ബുദ്ധിമുട്ടി ഇനി പാവം വിട്ടുകൂടെ ഇനി ഉണ്ടാവില്ല 💅🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
Ok🎉🎉🎉🎉🎉
ഇത്രയും അധികം രസകരമായി അവതരിപ്പിക്യുവാൻ ഉള്ള കഴിവ് അപാരം തന്നെ
ഇത്ര ഇരട്ടതാപ്പുള്ള സാർക്കാരും പോലീസും വേറെയുണ്ടാവില്ല ഇതിലും വലിയ കേസു എത്രയുണ്ടു കേരളത്തിൽ
Ee adth kaalthalle 12000 mkkle aninirthy dance program mla veezchym azimthy okke ndnnth ..athnonm aneshnm niymanadapadym ella keralthl
This is the only good thing done by this Government ⁉️
The Government should support Boche,
He should get Justice
ഒള്ളത് അതുപോലെ പറഞ്ഞ ഒരേയൊരാൾ ജയശങ്കർ വക്കീൽ ഈ ധൈര്യം അഭിനന്ദനീയം ആണ്
Unda.. iyalude kidumbhathi arelum anu ayal ithupole parajathengil…thupole irunnu iyal varnikko…. Boche enna masha tarikidaye ithupole okk pokkiparayan enthaulle… maradonaude tolil kayyidan pattunna egavyakthi ennokke tallunna mandan…. Maradona marichappol boche poyo??? Ithrakku aduppam ulla Allu entha entry kittaje?? Jailed aya orale rachikkan cash piricha karyam… aapiricha cash aride kayilaa ippol ulle ithuvare bood money avar receive cheythittilla… itharum cr kayyilirikkunnavan ippol ethra cr undakkikkanum athuvach…pazhaya oru video und bochede oru gulf kariye… cheythathinde athu annayond mungippoi innanel kanamairunnu pooram…..
@@buildarch1236ആളെ നല്ലത് പോലെ അറിയില്ല അത് കൊണ്ടാവാം ഇങ്ങനെ കമന്റ് 😂
ബോച്ചെയുടെ ഫാൻസ് ഇറങ്ങിയോ പ്രതിരോധിക്കാൻ എന്ന് ആരോ ചോദിക്കുന്നത് പോലെ 😂
സത്യസന്ധമായ വിലയിരുത്തൽ...💪
ഒരു കാര്യം മനസ്സിലാക്കുക ഈ നടി കാരണം അനവധി യുവാക്കൾ ജോലി ലീവ് ആക്കി ഉദ്ഘാടനം കാണാൻ പോയി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് അവർക്കും കുടുംബങ്ങളുണ്ട്
സുഡുവിന്റെ കൺട്രോൾ പോവാൻ മുടി കണ്ടാൽ മതിയല്ലോ.😅😅
😂 Now no more inauguration by her or anyone.Stop all these nuisance
@gracevarghese7717 ഉറപ്പായിട്ടും നിരാശ പെടുന്നവർ ഉണ്ടാകും
ഈ മുന്നിലും പിന്നിലും സിലികോൺ വച്ചു കെട്ടിയത് കാണാനല്ലേ ഈ മണ്ടന്മാർ പോകുന്നത്. അവന്മാർക്ക് അങ്ങനെ തന്നെ വരണം 😂😂
😆😆😂തകർത്തു
വളരെ നല്ല അഭിപ്രായം താങ്കളെ അഭിനന്ദിക്കുന്നു കുട്ടത്തിൽ ബോച്ചയേയും
ബോച്ചയേക്കാൾ വിവരമുള്ളവരാണ് ബാക്കിയെല്ലാവരും എന്നതാണ് യാഥാർത്ഥ്യം.
😂😂
Correct.
അതെ 👍ഞാൻ സപ്പോർട്ട് ചെയ്യന്നു
ഒരു വാണിങ് കൊടുത്താൽ മതിയാരുന്നു
രസികനായ ഒരു ബിസ്സിനസ്സുക്കാരൻ കൂടെ മനുഷത്വവും ഉള്ള ഒരാളായിട്ടാണ് ബോച്ചേ യെ കാണുന്നത്:
താൻ കണ്ടോ
ഒരു ദിവസം വീട്ടിലെ സ്ത്രീകളെ കൂടെ വിളിച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കൂ.... തമാശ നേരിട്ട് ആസ്വദിക്കൂ...
നിൻ്റെ വീട്ടിലെ .. കളെ വിട്ട് കൊടുക്ക് അങ്ങേർക്ക് രസിക്കാൻ
അയ്ന് ??
ഒരുപാട് സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുന്ന ആളാണ് അദ്ദേഹം ബോചെയോടൊപ്പം 🎉🎉🎉
🐒🐒🐒🐒👞👹
😂😂😂
ഈ നാടകം സൂപ്പർ ബിസിനസ്സ്മാനായ ബോചെയ്യുടെ കച്ചവടത്തിൻ്റെ മൈലേജ് കൂടും എന്നല്ലാതെ മറ്റൊന്നും നടക്കില്ല എന്നാണ് ഈയുള്ളവൻ്റെ വിശ്വാസം.
, ok
ഉണ്ട കൂടും
കറക്റ്റ് 👌
Vallare sheriyannu
എന്തൊക്കെ പറഞ്ഞാലും ബോച്ചേ ഒരു നല്ല മനുഷ്യൻ❤
🐒
എന്തൊക്കെ പറയുന്നവർ നല്ല മനുഷ്യരാക്കുമോ?
"ബോച്ചേ ഫലിതങ്ങൾ" കഴിയുമെങ്കിൽ A സർട്ടിഫിക്കറ്റോടെ ഇറക്കുന്നതാണ് നല്ലത്.
😂😂
😂
Tell him to include his mother and family in that list ⁉️👞👹🐒🐊
😂😂
ഞങ്ങടെ ചെയർമാൻ ഒരു പോറലും ഏൽക്കാതെ തിരിച്ചു വരും. ഒരുപാട് കുടുംബങ്ങൾ ജീവിച്ചു പോകുന്നത് അദ്ദേഹത്തിന്റെ നല്ല മനസുകൊണ്ടാണ്. പരാതിക്കാരി കാരണം ഞങ്ങടെ ബോചെയുടെ യശസ് ഒന്നുകൂടി ഉയരുകയേ ഉള്ളൂ.തകർക്കാം എന്നത് വെറും വ്യാമോഹമാണ്
Boche❤️❤️❤️🙏🙏🙏❤️🙏🙏
നിങ്ങൾ ആരാധകരാണ് ബോച്ചെ യെ കുഴിയിൽ ചാടിച്ചത്. എന്ത് വളിപ്പ് പറഞ്ഞാലും കച്ചടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രശ്നം വന്നപ്പോൾ അനുഭവിക്കാൻ ബോച്ചെ മാത്രം.
🐒🐒🐒
നടി പ്രദർശിപ്പിച്ചത് എല്ലാവർക്കും കാണാനായിട്ടല്ലേ?' കണ്ടവർ അവർക്കു തോന്നിയ കമൻ്റുകൾ പറയുന്നു. രണ്ടു കൂട്ടർക്കും തൃപ്തി ആയിക്കാണും
Athan satyam... 😅
എത്രയോ പേർക്ക് വീട് മറ്റ് സഹയാങ്ങൾ നല്കിയ മനുഷ്യൻ
ഈ "മറ്റു " എന്താണ് എന്നു കുടി പറയാമോ?
അതുകൊണ്ട്?
Ingane inauguration nu kodutha panam pavangalkku koduthirunnenkilo...nanniyenkilum thirichukanichene😢
ഈ വീഡിയോ കാണാൻ ആയിരുന്നു ഞാൻ കട്ട വെയ്റ്റിംഗ്
അത്
സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിച്ച ആളെ കേരളത്തിൽ നിന്ന് പണം സ്വരൂപിക്കാൻ മുൻകൈ എടുത്ത് അയാളെ തൂക്കുകയറിൽ നിന്ന് രക്ഷിച്ച ആളാണ് ബോച്ചേ ❣️
തന്റെ ശത്രു സ്വന്തം നാവാണെന്ന് ഇനിയെങ്കിലും അദ്ദേഹം മനസിലാക്കിയാൽ നല്ലത്!
അയാൾ ബുദ്ധിമനായ ബിസിനെസ്സ് കാരൻ ആണ്.. അയാളുടെ ബിസിനെസ്സ് ഇത്രയും തഴച്ചു വളരാനും ഇയാൾ ഇത്രയധികം അറിയപ്പെടാനും കരണം അയാൾ അറിഞ്ഞുകൊണ്ട് നടത്തുന്ന കോമാളിവേഷങ്ങളും, വാക്കുകളും ആണ്.. ഇപ്പോൾ കൂടുതൽ അറിയപ്പെട്ടു..
ഒരു കുടുംബത്തിന് വേണ്ടി തെരുവിൽ ഇറങ്ങി തൂക് കയറിൽ നിന്നു മോചിതനാക്കിയ boche എന്നും ഞങ്ങൾ കൂടെ ഉണ്ട് 🙏🙏🙏ആർക്കും നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല 👍👍👍
എത്രയെത്ര അതിജീവിതകളെ നാം കാണേണ്ടിവരും. 😢
👏👏👏👏👏Fisrt time ever I support Adv. JAYASANKAR. You are 100 % right
മറുനാടൻ ഷാജൻ ഇന്ന് മുതൽ നിങ്ങളുടെ ശത്രു ആവും വക്കീലേ.
Satire കണ്ടാലും കേട്ടാലും തിരിച്ചറിയാൻ ഉള്ള അറിവ് ഷാജനില്ലെങ്കിൽ മാത്രം ചിലപ്പോൾ..
ജയശങ്കർ സാർ super 👍
സർക്കാരിന്റെ കഴിവ് കേട് മറക്കാൻ കഴിയും......കുറച്ചു കാലത്തേക്ക്
അതിന് കഴിവുണ്ടെങ്കിലല്ലേ, കേട് മറക്കുന്നത്....😂
സത്യം , ഇതാണ് രാഷ്ട്രീയം
അയാള്‍ കൊള്ള ചെയ്തിട്ടില്ല, ലഹരി കടത്തിയില്ല , കള്ളക്കടത്ത് ചെയ്തില്ല, ഒരാളെയും കേറി പിടിച്ചില്ല, പക്ഷേ നാക്ക് കുറച്ചു ഓവരായി അത്രയല്ലേ ഉള്ളൂ. ബോച്ചേ ശരിക്കും ഒരു പൊതു കുറ്റവാളി ഒന്നും അല്ല. അയാള്‍ സത്യ സന്ദന്‍ തന്നെ ആണ്
താങ്കളുടെ സഹോദരിയോടോ അമ്മയോടോ ആണ് അങ്ങനെ പറഞ്ഞതെങ്കിൽ എന്തായിരിക്കും പ്രതികരണം ??
Ys
കോടിക്കണക്കിന്ന് ജനങ്ങളെ സഹായിച്ച ഈ മനുഷ്യൻ്റെ ഗുണങ്ങളെ കാണാതെ പോയല്ലൊ സംസാരം തമാശയാണ് എന്ന് മനസ്സിലാക്കാൻ നീതി പീടത്തിന്നു കഴിയും. ' മററുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞു സഹായിക്കുന്ന ഈ നല്ല മനുഷ്യൻ
മയിലാണ്
@@alwin17 അയാളെ അമ്മ സഹോദരി അവടെ ഒക്കെ അടുത്ത് പോകുന്നോ......?? കുറെ എണ്ണം അങ്ങോട്ട് ചെന്ന് keerum പിന്നെ.... ഇൻ്റർവ്യൂ edukaanum കുറേ ഉണ്ടല്ലോ oroonne choodikkum മറുപടി കിടാൻ വേണ്ടി
Boche... 🥰 ആർക്കും തോൽപ്പിയ്ക്കാനാവില്ല.. അദ്ദേഹം ചെയ്ത നന്മ കൾ മതി... Boche ഉയിർ 🥰🥰🥰
നൂറിൽ 99 നല്ല കാര്യം ചെയ്താലും ഒന്നിൽ പിഴച്ചാൽ മതി, തീർന്നു! വായെപ്പറ്റി വി.യാക്കോബ് ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. വായെ സൂക്ഷിക്കണം. പ്രപഞ്ച ചക്രത്തെക്കൂടി ദഹിപ്പിക്കാൻ വായിക്കു കഴിയും. പ്രത്യകിച്ചു സമൂഹത്തിൽ ഒരു സൽപ്പേര് ഉണ്ടാക്കിയവർ വളരെ സൂക്ഷിക്കണം. ബോബി സർ നല്ലവൻ ആണ്. ശരിയാണ് ഇതുകൊണ്ടൊന്നും അദേഹത്തിന്റെ പേരിനു ദോഷം ഉണ്ടാവില്ല. എന്നിരുന്നാലും ഒരു സ്ത്രീ മൂലം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായതിൽ വിഷമം ഉണ്ട്. വായെ ശ്രദ്ധിക്കുക, എല്ലാവരും! അല്ലെങ്കിൽ ad. ജയശങ്കറെപ്പോലോ TG യേപ്പോലോ ബുദ്ധിമാൻമാരും അറിവും പക്വതയും ഉള്ളവർ ആയിരിക്കണം.
എന്ത് നല്ലവൻ നല്ല ഒന്നാന്തരം ഉടായിപ്പാ '
@@Ianayc ആയിരിക്കാം. പക്ഷെ നാം നല്ല വശം കൂടി എടുക്കണം.
@@vinayanjoseph2442 എൻ്റെ അറിവിൽ ബിസിനസ് മൈൻഡിൽ അല്ലാതെ ഒന്നും ചെയ്തിട്ടില്ല പിന്നെ ആ നടിയോട് മാത്രമായിരുന്നേൽ വസ്ത്രത്തിൻ്റെ എന്ന് പറയാം. ഇത് ആൺപെൺ വ്യത്യാസമില്ലാതെ എത്ര പേരോട് ഒരു ചായക്കടയിൽ ചെന്ന് പറഞ്ഞത് ഓർമ്മയില്ലേ എനിക്ക് അയാളെ വെറുപ്പാ.
നല്ല സദ്യയാണെങ്കിലും ഇലത്തുമ്പിൽ അല്പം അമേദ്യം വിളമ്പിയാൽ എന്തായി? അതാണ് പോച്ച
ജയശങ്കർ വക്കീലും കണക്കാ...പണം കിട്ടിയാൽ ആരേയും തെറിവിളിക്കും.. അഴീക്കോട് മാതിരി...
🌹അഡ്വ:ജയശങ്കർ സാറിന് ഏതു വിഷയത്തിലും തന്റെതായ ശൈലിയിലുള്ള ആകർഷകവും വ്യക്തതയിലുള്ളതും കൃത്യവുമായുള്ള വിശകലന വിശദീകരണങ്ങൾ..!!🌹⭐🌹⭐🌹⭐
ഇയാൾ ശരിക്കും പോച്ചേ (കള) ആണ് ആളുകൾ തെറ്റിച്ചു ബോച്ചേ ന്ന് വിളിക്കുന്നതാണ്
കേരള ചക്രവർത്തിയെ കണ്ടു പരാതി കൊടുത്തു 🤣😂 5:39
😂😂😂
സത്യം തെളിയും
😂😂👍
ഭോഷേ പൂർവാധികം സ്റ്റാമിനയോടെ തിരിച്ചു വരും, ഇതിലും വലിയ തമാശകൾ ഇനിയും പറയും... ജയിൽ യുണിഫോം മുൻകൂട്ടി തയ്ച്ചു, ധരിച്ചു നടക്കുന്നു... 🤣
Clear vision and sstraight talk. Appreciate your stand
ബോച്ചേക്കൊപ്പം 💪
Conquer the world with love❤
🐒
ഇതിനാണ് നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് ഉമ്മൻചാണ്ടി സാർ പറഞ്ഞത്. നിയമത്തിന്റെ ഒരു വഴിയേ 🙏🏻
ഇങ്ങനെ വേണം സ്ത്രീകൾ ഒരാൾ അപമാനിച്ചാൽ പ്രമുഖ നടൻ പ്രമുഖ വ്യക്തി എന്ന് പറയാതെ വ്യക്തമായി പറഞ്ഞ് പരാതി നൽകാൻ തയ്യാറയ ഹണിറോസിന് അഭിനന്ദനങ്ങൾ
👍👍👍
👍👍👍
Jewellery & Silicone business ഒന്നിച്ചു പോവില്ല 😅😅.....ഒരാൾക്ക് vulgar വർത്തമാനം..മറ്റേ i ആള്‍ക്ക് vulgar dressing..
പക്ഷേ പൈസ കിട്ടിയാൽ....എല്ലാം വെള്ളത്തിൽ
എന്തിന്... തമാശ പറഞ്ഞത് നോ..... കോമഡി ഷോ പലതും അശ്ലീല പ്രയോഗം കൊണ്ടു നിറഞ്ഞതാണ്
Ad jayasanker....താങ്കളുടെ അഭിപ്രായം വളരെ അർത്ഥവത്തായ കമന്റ്സ് ആണ്
ബോച്ചേ 👍👍❤
Poocha chetta
വളരെ നല്ല അവതരണം sir👍
Bocheyodoppam💪💪
മറ്റെന്തെല്ലാം പ്രശ്ങ്ങളുള്ള കേരളത്തിൽ ചുമ്മാ ബോചെയെ പിടിച്ചിട്ടു അത്ര തന്നെ വയനാടും അനിൽ അമ്പാനിയുടെ കമ്പനിയും നവീൻ ബാബുവും ഒക്കെ ജനങ്ങൾക്ക് മറക്കാം 😅😅😅
കട്ട സപ്പോർട്ട്👍👍👍
വിവരങ്ങൾ കലക്കിക്കുടിച്ച് കണ്ണ് തുറന്ന കാണുന്ന നല്ല മനുഷ്യ സ് േനഹി നമിച്ചു സാർ Keralam 🙏🙏🙏🫂🫂🫂🫂🫂🌹🕊️🕊️🕊️🎓🎓🎓🎓🎓 100 വർഷം അയയ് ദൈവം തരട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇതിലും വലിയ കേസുകൾ ഉള്ളപ്പോൾ ബൊച്ചേ കേസ് ഒന്നുമില്ല, അത് മാത്രമല്ല അദ്ദേഹം മാപ്പു പറയാമെന്നു പറഞ്ഞിട്ടുമുണ്ട്.
കൈയ്യിലിരിപ്പ് , കാമം , കനകം , കാമിനി , കെ - വാക്കുകൾ , കെ- ചിട്ടികൾ എന്നിവ കാരാഗ്രഹവാസത്തിന് കാരണമാകാറുണ്ട്.
മറ്റുള്ളവരെപ്പോലെ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിച്ചവർ സസുഖം വാഴുന്ന കേരളം .സരിതക്കേസിൽ എന്നു മാത്രം പീഡനം വല്ലതും കേസായോ? പാവം മുൻ മുഖ്യൻ മറ്റുള്ളവർക്ക് വേണ്ടി അതും സ്വന്തം പാളയത്തിലെ ആളുകൾക്ക് വേണ്ടി ബലിയാടായി. എനിക് ബോച്ചയോട് ഒരു പ്രേമവും ഇല്ല എന്നാൽ അയാൾ ഒത്തിരി പേർക്ക് സഹായം ചെയ്തിട്ടുണ്ട്. എന്ന് കരുതി മോശം പ്രവർത്തി കണ്ടാൽ അറസ്റ്റ് ചെയ്യണം.എന്നാൽ ഈ നിയമം ഏവർക്കും സമമായിരിക്കണം.
സർ വളരെ രസകരമായിരിക്കുന്നു.സാറേ സമ്മതിച്ചിരിക്കുന്നു 👏👏👏🙏
ഒരു ഉണ്ടയും നടക്കാൻ പോവുന്നില്ല അല്ലെങ്കിൽ കണ്ടോ 🤷♂️
Sir u have releved the actual fact and truth, your explanation is well appreciated 👏
എന്തൊക്കെയായിരുന്നു, കുന്തി ദേവി, പഴംപൂരി, ഒലക്കേടെ മൂട്, അവസാനം ബോച്ചെ പോച്ചയായി
സത്യം 😂
ആ സ്ത്രീയെ തിരിച്ചു നിർത്തി, പുറകുവശം ചൂണ്ടിക്കൊണ്ട് ഇവൾ കുണ്ടീദേവി ആണ് എന്നാണ് അയാൾ പറഞ്ഞത്. ഇതാണോ സാർ തമാശ
എന്നാലും ബോചെയോടെ ചെയ്തതു കുറച്ചു കടുപ്പമായിപ്പോയി എന്ന് പറയാതെ വയ്യ. 😊
ബോച്ചേ 🌹❤ഞങ്ങടെ ഉയിർ 🎉❤️🌹🌹
രസകരമായ നല്ല അവതരണ രീതി
ബോച്ചേക്കു കട്ട സപ്പോർട്ട് 👍👍👍❤❤❤🙏🙏🙏. ബോച്ചേ ദൈവ തുല്യൻ
🐊
സാറിന്റെ ചക്രവർത്തി പ്രയോഗം അസ്സലായി.ചിരിക്കുകയല്ലാതെ എന്തു പറയാനാണ്?😂😅
ദൈവം സഹായിച്ചു വക്കീല്‍ നു കടലിലെ തിരമാല പോലെ ഒന്നിന് പിന്നാലെ മറ്റൊന്ന് ആയി വിഷയങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു
I enjoyed your observation sir
Jayasankar Sir, thankalude abhiprayam 100% sariyanu. Abhinandanangal,,,
കലക്കി മാഷേ
ജയ ശങ്കർ സാർ പറഞ്ഞത് ശരിയാണ്
കറക്റ്റ് അവലോകനം സത്യം സൂപ്പർ
സാർ പറഞ്ഞത് 100 ശതമാനം സത്യം മാത്രമാണ്
ഞാൻ ബോച്ചേ യുടെ കൂടെ യെ നിക്കു... അദ്ദേഹം നല്ല ആളാണ് 🥰🥰
നല്ല നീരിക്ഷണം❤❤സർ.
ADM നവീൻ ബാബുവിനെ കൊന്ന ശേഷം CPM കണ്ണൂർ ജില്ലാ സെക്രട്ടറി നേരിട്ട് പോയി പോസ്റ്റ്മാർട്ടം അട്ടിമറിച്ച് , ശവശരീരത്തിൻ്റെ കൂടെ പോയി അതു കത്തിച്ചു എന്നുറപ്പ് വരുത്തി... കേസ് അന്വേഷണത്തിൽ ഈ തിടുക്കമൊന്നും ഇല്ല.. CBI അന്വേഷിക്കാൻ സമ്മതിക്കില്ല വിജയൻ.. ഹണി ട്രാപ്പിൽ മാത്രം വിജയന് എന്താ ഇത്ര തിടുക്കം ; പെണ്ണ് കേസ് ആയതുകൊണ്ടാവും...
ബോച്ചെ ഇനിയെങ്കിലും അന്തസ്സോടെ സംസാരിക്കാൻ പഠിക്കട്ടെ. ഹണിറോസ് അന്തസ്സോടെ വസ്ത്രധാരണം ചെയ്യാൻ പഠിക്കട്ടെ. സ്ത്രീക്ക് അന്തസ്സില്ലാതെ വരുമ്പോഴാണ് അന്ത സുകെട്ട പുരുഷന്മാർ തല പൊക്കുന്നത്.
Correct നല്ല നിരീക്ഷണം
ബോചെയുടെ ഒരു രോമം പോലും പൊഴിയില്ല..❤❤
സത്യം....very good sir....
Sir correct ayittu paranju
സർ പൊളിയാണ് 🤣😂എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് 👍🙏
സർ, ചിരി ആരോഗ്യത്തിന് വളരെ നല്ലതാണല്ലോ, സർ ദിവസവും ഇങ്ങിനെ ഓരോ വീഡിയോ ചെയ്താൽ ഞങ്ങളുടെ ആരോഗ്യം നിലനിർത്താൻ പറ്റുമായിരുന്നു 🤪🤪🤪🤪
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും ജയിലിൽ കിടക്കുമ്പോൾ കൂടെ കിടക്കാൻ നിൻ നിഴൽ മാത്രം വരും 😂
സാർ പറഞ്ഞത് 100 % ശരിയാണ്❤❤❤
അങ്ങയുടെ അവതരണം... അപാരം....
കേരള ചക്രവർത്തി😂😂.
നൈസ് ടോക്ക്സർ❤👍🏻
തിരുട്ടു രാജാവും തിരുട്ടു കുടുംബവും നാടുവാഴുമ്പോൾ .....
ജയശങ്കർ സാർ അഭിനന്ദനങ്ങൾ
You are correct. He is a S-Mart guy, he just fools the public. Anyway he will come out victoriously.
വളരെ ശരിയാണ് നിങ്ങൾ പറയുന്നത്
ED യെ ക്കൊണ്ട് നേരത്തെ ഒന്നു പണിയാൻ നോക്കിയതാ പക്ഷെ അതു നടന്നില്ല, അപ്പോഴാണ് ഇങ്ങനെ ഒരു അവസരം കിട്ടിയത്, അതു മുതലാക്കി.
Sir Boochhe fan anno?
Boche fan anilkumar
Conquer the world with love ❤️ love u boche
പാവങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരു നല്ല മനുഷ്യൻ.. ഇത് ഒഴിവാക്കാമായിരുന്നു..
ബോച്ചേ വളരെ നല്ല മനുഷ്യ സ്നേഹിയാണ്. ഒരുപാടു ഉപകാരങ്ങൾ പലർക്കും ചെയ്ത ആൾ.
😂
ആട്ടിൻതോലിട്ട ഒരു ചെന്നായ അതാണ് ബോച്ചേ