Kawasaki Ninja ZX14R - Malayalam First Ride Impression

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1K

  • @strellinmalayalam
    @strellinmalayalam  3 ปีที่แล้ว +478

    ZX14R belongs to instagram.com/kevinmjose/
    പിന്നെ ഞാനും 😁 instagram.com/iamstrell

  • @shonethomz99
    @shonethomz99 3 ปีที่แล้ว +201

    Le ZX14R* : korach pewer edukatte setta 😉
    Nb : പുട്ട് ഉണ്ട് മക്കളെ 🔥

  • @motobomber20
    @motobomber20 3 ปีที่แล้ว +760

    പുട്ടെന്ന് കേട്ടപ്പോ ഒരു മനസുഖം 😌

    • @mktroll4935
      @mktroll4935 3 ปีที่แล้ว +2

      th-cam.com/video/legYvgJzW08/w-d-xo.html
      ♥️♥️♥️🏍️🏍️🏍️🏍️🎈🎈🎈🧭🧭

    • @raihan752
      @raihan752 3 ปีที่แล้ว +4

      😂 missing now a days

    • @HadiRazal
      @HadiRazal 3 ปีที่แล้ว +3

      😂

    • @vishnu469
      @vishnu469 3 ปีที่แล้ว +1

      😂

    • @joeljacobpaul1330
      @joeljacobpaul1330 3 ปีที่แล้ว +2

      Sathyam

  • @nvrlm1095
    @nvrlm1095 3 ปีที่แล้ว +9

    ഞാൻ 2007-2011 കാലത്തിൽ automotive എഞ്ചിനീയറിംഗ് ചെയ്യുമ്പോൾ ഏറ്റവും തർക്കം ഉണ്ടായ topic ആണ് ZX-14 AND HAYABUSA.. എനിക്കിഷ്ടം ഇവനെ തന്നെ... 0-100 SOMEWHAT 2.5SECOND ആയിരുന്നു അന്നത്തെ ACCELERATION

  • @priyaphilip3675
    @priyaphilip3675 3 ปีที่แล้ว +192

    Happy onam to strell and his disciples here.... 🌸

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +236

      Happy onam 😊
      Btw there are no disciples here 😁. Just a group of people following a passion. Call us brothers 😊

    • @Moonlight-hq3gi
      @Moonlight-hq3gi 3 ปีที่แล้ว +10

      @@strellinmalayalam ashaan 😎♥️

    • @Zchromenx
      @Zchromenx 3 ปีที่แล้ว +4

      @@strellinmalayalam ❤️

    • @Alan12394
      @Alan12394 3 ปีที่แล้ว +3

      @@strellinmalayalam happy onam brothers

    • @krayshellinc2015
      @krayshellinc2015 3 ปีที่แล้ว +2

      @@strellinmalayalamBiking Brotherhood

  • @amazil545
    @amazil545 3 ปีที่แล้ว +394

    ഈ വീഡിയോ കാണുന്ന എല്ലാ ചങ്ക് സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...!😍🌸

    • @aadevanahadas6543
      @aadevanahadas6543 3 ปีที่แล้ว +3

      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞
      *💞Happy*🌼 *Onam* 💞
      💞╼━━━❀❥ۣۣۜۜ༅͜͡❀͜͡༅ۣۣۜۜ҆❥❀━━━╾💞

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +3

      @@aadevanahadas6543 nice♥️♥️♥️♥️

    • @hondacivicclub4529
      @hondacivicclub4529 3 ปีที่แล้ว

      Happy ONAM muthe

    • @reflexop6201
      @reflexop6201 3 ปีที่แล้ว +1

      @@sreenandan1234 nice onnum alla😂copy paste😂😁

    • @nsctechvlog
      @nsctechvlog 3 ปีที่แล้ว

      th-cam.com/video/22auwkNH05Y/w-d-xo.html

  • @sidharthsnair911
    @sidharthsnair911 3 ปีที่แล้ว +94

    Mammookka-Lalettan,Ronaldo-Messi,Supra-Skyline ennokke parayunna pole aanu Busa-14R. 14R is that Iconic Bike which stood in front of legend Busa.
    ആശാനേ ഒരു മിനിറ്റ് , ഹാപ്പി ഓണം ❤️

    • @ramanannk9889
      @ramanannk9889 3 ปีที่แล้ว

      mklV supra-skyline r34, r1-s1000rr, goldwing- cvo, dominar400-royal enfield,

    • @Vintagesouls1
      @Vintagesouls1 3 ปีที่แล้ว

      @@ramanannk9889 mk 4 and r34 are so overrated but the real deel is the r33 and the mk 3 supra 🤤

    • @ramanannk9889
      @ramanannk9889 3 ปีที่แล้ว

      @@Vintagesouls1 yeah iknow every thing has its own value. r34 and r32 are bit expensive compared to r33. don't know why. it have the same RB26 under its hood, upgraded crazy nismo areo and looks than r32 and looks much similar to r34.

  • @officialanand93
    @officialanand93 3 ปีที่แล้ว +25

    ഇടക്ക് ചെറിയൊരു touring വീഡിയോയും ആവാം 🥰waiting for u r ബ്യൂട്ടിഫുൾ voice with മെലോഡിയസ് bgm 🔥🥰

  • @safvan_safu4632
    @safvan_safu4632 3 ปีที่แล้ว +154

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
    ഏതൊരു ബൈക്ക് ഭ്രാന്തൻന്റെയും സ്വപ്നമാണ് സൂപ്പർ ബൈക്ക് എടുക്കുക എന്നത് ഒരുവിധ എല്ലാവരുടെയും ആഗ്രഹമാണ് അത് ഞാൻ എടുക്കും എന്തായാലും എന്നെങ്കിലും അന്ത ശബ്ദം 🤪

    • @bbrostoriesfans2928
      @bbrostoriesfans2928 3 ปีที่แล้ว

      പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱

  • @loheshroyalmech824
    @loheshroyalmech824 3 ปีที่แล้ว +253

    *സംഭവം ഒക്കെ പൊളിച്ചു... അപ്പോ മറ്റേ ഭീകരനെ എപ്പോ കൊണ്ടുവരും..?? ഹയാബൂസയെ..😌*

    • @aswinm737
      @aswinm737 3 ปีที่แล้ว +24

      Busa Fans Alappuzha ജില്ലാ ഘടകം റിപ്പോർട്ടിങ്...😌

    • @knownsense415
      @knownsense415 3 ปีที่แล้ว +11

      ഒരു പൊടിക്ക് അടങ്ങാടേയ് കിട്ടിയാൽ പുള്ളി കൊണ്ട് വരും..🤣

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +201

      Ini puthiyavane thanne nokkanam 😊

    • @loheshroyalmech824
      @loheshroyalmech824 3 ปีที่แล้ว +4

      @@strellinmalayalam 😻😻

    • @ARUN-rq7el
      @ARUN-rq7el 3 ปีที่แล้ว +7

      Nee oru suzuki fan aan allyoda😌👌

  • @adhithyanadhi8478
    @adhithyanadhi8478 3 ปีที่แล้ว +94

    Strell machane❤❤❤

    • @bbrostoriesfans2928
      @bbrostoriesfans2928 3 ปีที่แล้ว

      പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱

  • @jjtechsandmotovlogs814
    @jjtechsandmotovlogs814 3 ปีที่แล้ว +10

    Strell bro കട്ട fan of you🥰. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട youtuber മാരിൽ no 1. എന്തോ ഭയങ്കര ഇഷ്ടമാണ് broവിനെ 🥰🥰

  • @vishnucholakkal7743
    @vishnucholakkal7743 3 ปีที่แล้ว +13

    ഓണത്തിന് തോണി തുഴഞ്ഞു നടക്കും എന്നാണ് കരുതിയെ...ഇതിപ്പോൾ മിസൈൽ ആണല്ലോ ആശാനെ 🥰😘

  • @Sujith247
    @Sujith247 3 ปีที่แล้ว +5

    Bro .. I was searching through your videos until yesterday and was searching for Zx-14R video ... and BOOM ... there you upload one. Super content .. amazing narration .. really loved all your videos ..

  • @athulswaminathan9424
    @athulswaminathan9424 3 ปีที่แล้ว +32

    Really Missing Those RevMatching💥bhoom bhoom💥

  • @noyelsam7747
    @noyelsam7747 3 ปีที่แล้ว +45

    എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വണ്ടി.... എൻ്റെ പ്രോഫൈൽ കണ്ടാൽ മനസ്സിലാകും..... അതിൽ കയറി ഇരുന്നപ്പോൾ തന്നെ I totally fell in love 💕💕💕

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +13

    Changes in your voice .
    Exactly 🔥🔥😍😍😍

  • @jerryjijidominic1726
    @jerryjijidominic1726 3 ปีที่แล้ว +16

    Oh വൈകിട്ട് വീഡിയോ ഇട്ടു ഓണമായിട്ട് സമ്മാനം കിട്ടി 😂😂😂❤❤

  • @basilsaman2757
    @basilsaman2757 3 ปีที่แล้ว +110

    News channels be like:വിദേശ നിർമിത ആഡംബര bike😂😂

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +38

      😂

    • @pringlessorted4644
      @pringlessorted4644 3 ปีที่แล้ว +2

      @@strellinmalayalam Averke veche sticker ottiche bike ayalum adambara bike anne😂😂

  • @krishnavenivv3537
    @krishnavenivv3537 3 ปีที่แล้ว +17

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ... Specially strell.. 🙌🙌❤️❤️

  • @conormaynard1195
    @conormaynard1195 3 ปีที่แล้ว +10

    Aa sound🥵😁🤑
    The rare discovered GEM💎
    Of Kawasaki 🔥🔥❤️❤️

  • @harikesh1307
    @harikesh1307 3 ปีที่แล้ว +8

    5:48 ഹാവൂ പുട്ട് വന്നു 🤩

  • @Amal._zad
    @Amal._zad 3 ปีที่แล้ว +22

    STRELL, ഓണത്തിൻ്റെ ഇടയിൽ പുട്ട് കച്ചവടം(vid) അടിപൊളി😆😁🤩🤩

  • @faizy1_1
    @faizy1_1 3 ปีที่แล้ว +29

    ' NINJA ' its not a name it's an emotion 💚

  • @aviationlover3063
    @aviationlover3063 3 ปีที่แล้ว +17

    ഇതൊക്കെ ഓടിക്കാനും ഒരു ഭാഗ്യം വേണം ❣️❣️❣️

  • @ramyavk514
    @ramyavk514 3 ปีที่แล้ว +7

    അപ്പൊ ഇവനാണല്ലേ ആശാനെ ആ മിസൈൽ 💥

  • @arfadsalim
    @arfadsalim 3 ปีที่แล้ว +17

    Sherikkum ZX14R vere level aanu. Compared to Hayabusa (personal opinion)

  • @anumtz2715
    @anumtz2715 3 ปีที่แล้ว +25

    ആശാനും 🔥പിന്നെ ഈ വീഡിയോ കാണുന്ന എന്റെ എല്ലാ ചേട്ടന്മാർക്കും അനിയന്മാർക്കും 😘 ഓണമാശമാസകൾ 😘😘😘😘😘🔥

    • @taefangirl2749
      @taefangirl2749 3 ปีที่แล้ว +2

      Plz include aniyathees and chechees🥺

    • @anumtz2715
      @anumtz2715 3 ปีที่แล้ว +1

      Sorry... Aniyathees and chechees ellavarkum Happy Onam🌠🌠🌠

    • @taefangirl2749
      @taefangirl2749 3 ปีที่แล้ว +1

      @@anumtz2715 ath anthass👌

  • @greeshmas7112
    @greeshmas7112 3 ปีที่แล้ว +4

    Happy onam to all viewers and dear strell bro

  • @WraithDios
    @WraithDios 3 ปีที่แล้ว +9

    0:05 - 0:12 that downshifts😌🔥

  • @b.t.a.s4968
    @b.t.a.s4968 3 ปีที่แล้ว +4

    The First one in the lists of my dream bikes. The Mighty Hulk of all bikes.....ZX14R 💚💚💚.

  • @TripBuddy46
    @TripBuddy46 3 ปีที่แล้ว +20

    Strell Bro Happy ഓണം ഈ കമന്റ്‌ കണ്ട എല്ലാർക്കും happy onam 😍❤️❤️❤️💥

  • @shifasc6099
    @shifasc6099 3 ปีที่แล้ว +6

    Crf 1100 2021 Pattumengil onnu review cheyyumo Broo...
    Orupaadu changes onnum kaanaan illaa... But bro ath drive cheyth review kelkkaan vere Oru feel aanu 🤩🤩🤩

  • @blessen_daniel
    @blessen_daniel 3 ปีที่แล้ว +1

    14:50 right mirror nokkiye🙈🔥

  • @mrturbo1785
    @mrturbo1785 3 ปีที่แล้ว +12

    ഇനി ആരൊക്കെ ബൈക്ക് റിവ്യൂ ചെയ്താലും ആശാൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥❣️❣️

  • @truetellers5449
    @truetellers5449 3 ปีที่แล้ว +2

    Happy onam Ashanee.... Kathirunna review zx14-R.........poliyeee

  • @MohamedHassan-nd5bt
    @MohamedHassan-nd5bt 3 ปีที่แล้ว +15

    look how excited he is 😂.. this bike will be really awesome

  • @VideosOfRahul
    @VideosOfRahul 3 ปีที่แล้ว

    KTM and Kawasaki Rideventures [ Bangalore ] are owned by same party or at least major share holders are same ( Told by the staff ) . Ref @2:20 .. Probably that’s why they are near by.

  • @theju1221
    @theju1221 3 ปีที่แล้ว +16

    ആശാനെ നമ്മുക്ക്‌വേണ്ടി Splender review ചെയ്യുമോ ??

  • @greatmarcogaming5819
    @greatmarcogaming5819 3 ปีที่แล้ว +2

    Ee video kandappol thanne fell in love with this bike😍.... Ente dream bike s1000rr aan. Luv your videos bro... And wishing u happy onam❤

  • @nkvlogger2.086
    @nkvlogger2.086 3 ปีที่แล้ว +8

    Uff aa exhaust sound kekumbo oru feel aa🥺😸💥

  • @devart4838
    @devart4838 3 ปีที่แล้ว

    2010 മുതൽ ഹൃദയത്തിൽ കയറിയ ഒരേ ഒരു മോട്ടോർസൈക്കിൾ... പ്രൊഡക്ഷൻ നിർത്തിയപ്പോൾ ഒരു വിഷമം... എന്നെങ്കിലും ഒരിക്കൽ ഒന്ന് റൈഡ് ചെയ്യുവാൻ കഴിയണം എന്ന് പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരേ ഒരു ഡ്രീം ബൈക്ക്... അതാണ് കവസാക്കി zx14r...😍😍🔥🔥

  • @srj6967
    @srj6967 3 ปีที่แล้ว +20

    One of the underrated hyperbikes in india.❤️

  • @avyaysankar3115
    @avyaysankar3115 3 ปีที่แล้ว +2

    Broooo awesome bikeee.... awesome videoooo!!!!!
    Would love to see a video of Ninja H2❤️

  • @tracmanic
    @tracmanic 3 ปีที่แล้ว +9

    ഓണം ഹാപ്പിനെസ്സ് to ആശാൻ
    ഒരു powli man ആ...❣️😍

  • @jaganrajpr10a37
    @jaganrajpr10a37 3 ปีที่แล้ว +2

    Onam aayitu onakoody kitiya pooleyayi( aashante vdo). Really loved it. Ella bike premikalkum ente onam aashamsakal♥♥♥♥♥

  • @_.mr._.krazy._7122
    @_.mr._.krazy._7122 3 ปีที่แล้ว +8

    Zx14r is love ❤ ..... But zx12r is life 😇 .... (For those who don't know zx12r is the predecessor of 14r and the bike that haunted the hayabusa)

  • @oopzz5168
    @oopzz5168 3 ปีที่แล้ว +1

    Evidee machaanee koree ayaaallo kandittt bigg fan sirr 😘😘😘😘

  • @PranavPRaj
    @PranavPRaj 3 ปีที่แล้ว +6

    More power than most cars out there. Sheeeesh

  • @GINFINITY
    @GINFINITY 3 ปีที่แล้ว

    Nice video bro.. Watching from 🇬🇧 next autumn season aakumbo ornam vanganam.

  • @noyalraju2029
    @noyalraju2029 3 ปีที่แล้ว +3

    Bike nte ലൂക്കും സൗണ്ടും strell bro nte വർത്തമാനം ഒക്കെ കേട്ട് last video like ചെയ്യാൻ മറന്നു 😂😂അതാണ് strell🔥🔥💕💕എന്നിട്ട് പിന്നെ വന്നു ലൈക്‌ അടിച്ചു 😂😂👌👌👍👍

  • @bbbea6045
    @bbbea6045 3 ปีที่แล้ว

    ഇന്നലെ ഫേസ്ബുക്ൽ വീഡിയോ കണ്ടതാ അതിനു ശേഷം വെയ്റ്റിംഗ് ആയിരുന്നു ഫുൾ റിവ്യൂ കാണാൻ ♥️

  • @phonemaniaofficial
    @phonemaniaofficial 3 ปีที่แล้ว +3

    Throttle Bliping Must aan Climaxil 14:52🔥

  • @anandus204
    @anandus204 3 ปีที่แล้ว +4

    Wishing u a happy onam strell bro🖤❤️

  • @alen.rc_
    @alen.rc_ 3 ปีที่แล้ว +3

    4:11 Out of excitement Strell bro says Oppucy😂😅

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +1

    800k
    ആശംസകൾ
    സ്ട്രെല്ലേ.....
    പൊളിക്ക് 👍

  • @ironman-ch4vv
    @ironman-ch4vv 3 ปีที่แล้ว +12

    ഓണാശംസകൾ ❤❤❤

  • @hodophyle6466
    @hodophyle6466 3 ปีที่แล้ว +2

    Happy onam, ithe oree BEAST bike thanee ♥️

  • @theju1221
    @theju1221 3 ปีที่แล้ว +24

    ആശാൻ്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ? 😁😁😁😁

  • @abjosworld
    @abjosworld 3 ปีที่แล้ว

    Buddy superb. All support u
    Good video.

  • @arfadsalim
    @arfadsalim 3 ปีที่แล้ว +7

    Kawasaki de engineering just awesome 🥰

  • @salvadp8419
    @salvadp8419 3 ปีที่แล้ว +1

    ഓരോ വീഡിയോസും കാണാൻ കാത്തിരിക്കുകയാണ്❤️

  • @Akshay-ql9qc
    @Akshay-ql9qc 9 หลายเดือนก่อน +3

    Hayabusa vdo kand peru kett vanna njn😁.

  • @crazydazzler9866
    @crazydazzler9866 3 ปีที่แล้ว +4

    Happy Onam aashaanee......😍😍

  • @16wheeldriver
    @16wheeldriver 3 ปีที่แล้ว +1

    200 km speed putt pole കയറും അതാണ് strell💙💞

  • @mibinbino2023
    @mibinbino2023 3 ปีที่แล้ว +4

    Clipons raise cheyyan patto Strell bro (to achieve more upright position)...

  • @rhwhittacker3494
    @rhwhittacker3494 3 ปีที่แล้ว +1

    Happy onam strell💮💮
    I think his hometown is kannur 2:23
    Aa slang🤔🤔

    • @krayshellinc2015
      @krayshellinc2015 3 ปีที่แล้ว

      Kozhikode aanenn aanu pulli paranjirunnath

    • @nazermogral
      @nazermogral 3 ปีที่แล้ว

      No he is from Calicut

  • @allubee716
    @allubee716 3 ปีที่แล้ว +17

    Strell ettooo 😍🥰😘😘

  • @ganeshrahul6998
    @ganeshrahul6998 3 ปีที่แล้ว +2

    Happy onam strell 😍😍😍😍 love from Coimbatore 😍😍😍

  • @reflexop6201
    @reflexop6201 3 ปีที่แล้ว +12

    സ്ട്രല്ല് ചേട്ടൻ എനിക്ക് ഇതുവരെ heart തന്നിട്ടില്ല 🥺🥺❤🙂

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +11

      Innu njan tharum 😊

    • @reflexop6201
      @reflexop6201 3 ปีที่แล้ว +4

      @@strellinmalayalam 😍😁

    • @vibesh2771
      @vibesh2771 3 ปีที่แล้ว +3

      Poov chothicha ninakk pookkalam thanne kitti alle😌

    • @reflexop6201
      @reflexop6201 3 ปีที่แล้ว +1

      @@vibesh2771 🙂

  • @nirmaldominic2711
    @nirmaldominic2711 3 ปีที่แล้ว +2

    Happy Onam strell bro❣️

  • @abhinavkrishna2707
    @abhinavkrishna2707 3 ปีที่แล้ว +7

    Can feel your excitement 🔥🥰😍

  • @callmelaiq9276
    @callmelaiq9276 3 ปีที่แล้ว +2

    Happy Onam strell and my all friends

  • @mohammedsuhail327
    @mohammedsuhail327 3 ปีที่แล้ว +3

    ❤️❤️❤️Strell supparaanu❤️❤️❤️

  • @alen.rc_
    @alen.rc_ 3 ปีที่แล้ว

    6:56 Aaawwwww😍😍😍😍
    That’s Soo sweeettt

  • @mhdsihad_3688
    @mhdsihad_3688 3 ปีที่แล้ว +3

    Enikkum isthayyi💚💚

  • @SNORLAX_250
    @SNORLAX_250 3 ปีที่แล้ว

    Video kaana thamasichengilum... It's worth ❤️

  • @keraladiscovery
    @keraladiscovery 3 ปีที่แล้ว +8

    അണ്ണാ ഒന്ന് Ducati SuperSport review ചെയ്യാമോ... എത്ര നാളായി കാത്തിരിക്കുന്നു....😭😭😭😭

  • @sarwazummer1733
    @sarwazummer1733 3 ปีที่แล้ว

    strell is back

  • @_joseph_4811
    @_joseph_4811 3 ปีที่แล้ว +4

    High energetic voice olla oru video 🔥🔥❤️❤️

  • @rossi__9202
    @rossi__9202 3 ปีที่แล้ว

    Happy Onam strell bro.
    Nice video

  • @the_dual_stroker
    @the_dual_stroker 3 ปีที่แล้ว +7

    Strell annan uyir 😍😍😘😘😘

  • @anshibap8946
    @anshibap8946 3 ปีที่แล้ว +2

    Video chumma lit ❤

  • @gokulrs088
    @gokulrs088 3 ปีที่แล้ว +3

    Bhai, Fireblade review cheyyavo please 🙂❤️

  • @pratheeshraveendran1308
    @pratheeshraveendran1308 3 ปีที่แล้ว

    Strell bro ningalude sign off anu kidiloskii.. Accelerate cheyumbo undaguna romanjjam😍 (Bakki mosam enallato😁)

  • @zeus-bw3kj
    @zeus-bw3kj 3 ปีที่แล้ว +4

    Nice voice strell Bro🥰

    • @zeus-bw3kj
      @zeus-bw3kj 3 ปีที่แล้ว

      Tnx bro 🥰 for seen my msg and rply

  • @muhammedrahees.k7413
    @muhammedrahees.k7413 3 ปีที่แล้ว +6

    Power vandi🔥🔥🔥🔥

  • @abhay_hari_10
    @abhay_hari_10 3 ปีที่แล้ว +1

    Hai strell bro
    Happy onam

  • @nanduakrapoocha7695
    @nanduakrapoocha7695 3 ปีที่แล้ว +5

    Ellavarkum onashamsakal❤❤

  • @FIZUMINATI
    @FIZUMINATI 3 ปีที่แล้ว +1

    Uff aaa starting ila aa sound kettappoo roomanjam vannuu😦🤩🤯

  • @sampath.7773
    @sampath.7773 3 ปีที่แล้ว +11

    Ente cousin chetane ZX14R onde
    Road presence+ sound + comfort 🔥
    Pakshe Hayabusa e kale enthu kondum better aanu ❤️
    Touring Vera level🔥

  • @amalnazarudheen6453
    @amalnazarudheen6453 3 ปีที่แล้ว

    Very Well review...strell macha

  • @messiuyir6909
    @messiuyir6909 3 ปีที่แล้ว +4

    Strelll uyir😘😘

  • @jjjacob9204
    @jjjacob9204 3 ปีที่แล้ว

    ലെ ZX14R @12:25 എന്തിനാ ലഗ്ഗേജ്, മുതലാളിയെ ഞാൻ ഇന്നുതന്നെ തിരിച്ചു കൊണ്ടുവിടാമല്ലോ.
    ദേ പോയി ദാ വന്നു vroom.. vroom..🏍️

  • @harisankarkp
    @harisankarkp 3 ปีที่แล้ว +2

    14R is Love ❤️

  • @vaishagkh8916
    @vaishagkh8916 3 ปีที่แล้ว +1

    Strell ❤️ ❤️

  • @shihanpk6588
    @shihanpk6588 3 ปีที่แล้ว +3

    Sweet beast🥵❤

  • @solotravelust9113
    @solotravelust9113 3 ปีที่แล้ว

    Untill then bye byenu shesham oru thirikkal undee athanu siree ivante main 😇😇😇 yaa monee😊😊😊 ♥️♥️♥️ frm palakkad

  • @anandsr5931
    @anandsr5931 3 ปีที่แล้ว +3

    strell🔥🔥🔥

  • @axwin7578
    @axwin7578 3 ปีที่แล้ว +6

    ❤️❤️❤️ love 🕊️