Evolution, Human, God (Malayalam) Raju Vadanappally

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2015
  • Programme Organized by:- V T Trust.Trissur
    Kerala Sahitya Akademi Hall. Thrissur,Kerala,On 08-11-2015

ความคิดเห็น • 122

  • @freethinker9268
    @freethinker9268 3 ปีที่แล้ว +6

    നരകത്തിൽ പോകുമെന്നുള്ള ഭീതി കൊണ്ടും സ്വർഗം മോഹിച്ചുള്ള കൊതി കൊണ്ടും മാത്രമാണ് ആളുകൾ മതത്തെ സുഖിപ്പിച്ചു, മത ദൈവത്തെ പൊക്കി സോപ്പ് ഇട്ട്‌ മതത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നത്.
    ഒരു യുക്തി വാദി അവൻ അപാരമായ മനോശക്തിയും മനോ ധൈര്യവും വേണം.

    • @hscreations5658
      @hscreations5658 3 ปีที่แล้ว +1

      😍😍😍😍😍😍😍😍👌👌👌👌👌👌👌👍👍👍👍👍👍

  • @nazarkavupadath
    @nazarkavupadath 6 ปีที่แล้ว +13

    ഇതിലും വലിയ ഒരു arive പകർന്നു തരൽ ഇതിനു മുൻപ് അനുപവി ചിട്ടില്ല നന്ദി i respect him

  • @jais9990
    @jais9990 5 ปีที่แล้ว +4

    സൂപ്പർ അവതരണം.
    RC sir
    Dr. Augustus
    Dr. rateesh
    Jabbar mash
    Vaishakan tampi
    Etc..... ellavarum super go ahead .waiting new one

  • @rajendran7506
    @rajendran7506 5 ปีที่แล้ว +5

    കണ്ണിൽ കുത്തുന്ന സത്യങ്ങൾ ഞാൻ കാണില്ല ഉദിച്ചു നിൽക്കുന്ന സൂര്യനേക്കാൾ എനിക്കു വിശ്വാസം മറഞ്ഞിരിക്കുന്ന ദൈവത്തെയാണ് .

  • @haneefapk4834
    @haneefapk4834 7 ปีที่แล้ว +7

    ഇവിടെ 2000 വർഷത്തനിടയിൽ ഉണ്ടായ കാര്യങ്ങളുടെ പേരിലാണ് വിവിധ വിഭാഗങ്ങൾ തമ്മിൽ കലഹിക്കുന്നതും വിഭജിച്ചതും ... അങ്ങനെയുളള ഒരു ലോകത്ത് വന്നിട്ട് സാർ 30000 കൊല്ലത്തിന് മുമ്പും 50000 കൊല്ലത്തിന് മുമ്പും ഉണ്ടായ കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ അതിന്റ്റെ യഥാർത്യം കുറയുകയാണ് സാർ!!!

  • @avner5287
    @avner5287 7 ปีที่แล้ว +11

    very informative explained plain and simple i salute u

  • @F-22RAPTORr
    @F-22RAPTORr 6 ปีที่แล้ว +10

    Raju sir you are really great. vijarichathilum orupadu munpil aanu ningalude knowledge, please do more videos like this.

    • @jijounnifrancis4197
      @jijounnifrancis4197 2 ปีที่แล้ว

      E user has registered ®️ ßup to you as a safee

  • @mryoutubrutus
    @mryoutubrutus 7 ปีที่แล้ว +12

    I came here from one of C Ravichandran's talks. You are such an inspiration. Keep going. All the best to you. Please try to give more references in the talks, because some 'believers' here have started to ask for evidences ( What a joke :D ) !!

  • @jayaprasadramakrishnan2366
    @jayaprasadramakrishnan2366 8 ปีที่แล้ว +10

    I liked it very much..... it should reach out to the all the people....

  • @kuruvihilal1381
    @kuruvihilal1381 7 ปีที่แล้ว +9

    great speech sir👍

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +1

    വിശദീകരിക്കാൻ പറ്റാതിരുന്ന കാരൃങൾ പുരോഹിത വർഗം കഥാരൂപത്തിൽ അവതരിപ്പിച്ചു എന്നാൽ സത്യാന്വേഷികളായ ശാസ്ത്ര ബോധമുള്ള ചിലർ പണ്ടേ യുക്തി സഹജമായ അന്വേഷണങ്ങൾ നടത്തിയിരുന്നു പക്ഷേ മതങ്ങൾ പകർന്ന അന്ധവിശ്വവാസം രാഷ്ട്ര ഫ്യഡലിസ്റ്റുകളും അധികാരി വർഗവും പ്രബല പ്പെടുത്തി അതുകൊണ്ടാണ്. സാധാരണ ജനങ്ങൾ മതചിന്തകളോട് അമിത വിധേയത്വം കാണിക്കുന്നത് സാമൂഹ്യബന്ധനങളും മറ്റൊരു കാരണംമാണ്

  • @mohananaa
    @mohananaa 11 หลายเดือนก่อน

    Thankaluda vakkukal anikkishtappettu thanks
    Namovakom sathyasanthamaya karyangal parayunnu

  • @sukheshns9577
    @sukheshns9577 4 ปีที่แล้ว +3

    എന്തു കൊണ്ടാണ് സാർ ഇത്തരം പരിപാടികൾ പബ്ലിക് ആയി പൊതുഇടങ്ങളിൽ നടത്താതെ ചെറിയ മുറികളിൽ നടത്തുന്നത്. ഇതു കേട്ടിട്ടു ഒരാൾക്കെങ്കിലും മനസ്സിലായാൽ അത് ഒരു നല്ല കാര്യമല്ലേ. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഇത്തരം തിരിച്ചറിവ് സമൂഹത്തിൽ വലിയ മാറ്റങ്ങൾ തീർച്ചയായും കൊണ്ടുവരും. സാറിൻറെ ഈ പ്രോഗ്രാം ഉഗ്രനായിട്ടുണ്ട്.

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 4 ปีที่แล้ว +2

      നല്ല ചേലായി... പഷ്ട്... എന്നാൽ ബഹുകേമമായി.... ഭഗവാനെ ദർശിക്കാൻ വന്ന സ്ത്രീയെ അതെ ഭഗവാന്റെ മുൻപിൽ ആർത്തവത്തിന്റെ പേരിൽ 50 വയസായ സ്ത്രീയുടെ തലക്ക് നെയ് തേങ്ങ കൊണ്ടു ഇടിച്ചു പൊട്ടിച്ചു വിശ്വാസം കാത്തു സൂക്ഷിക്കുന്ന ദൈവത്തിന്റെ സ്വന്തം ചപൂര്ണ ചാച്ചരത ഉള്ള നാടാണിത്...

    • @Toms.George
      @Toms.George ปีที่แล้ว

      പൊതുജനങ്ങൾ അല്ലെ. അവർക്ക് ഇത് കേൾക്കുമ്പോൾ വട്ട് ഇളകും.

  • @sajitdaniel
    @sajitdaniel 4 ปีที่แล้ว +1

    Brilliant Sir !!! May not have the charisma of Ravi Sir but certainly the subject was handled very dexterously and expertly ! Much Thanks !

  • @suhailpk83
    @suhailpk83 6 ปีที่แล้ว +5

    Super !!
    Keep going 😍😘

  • @paddylandtours
    @paddylandtours 4 ปีที่แล้ว +1

    Salute him for the exceptional knowledge🙏

  • @faisalpp7717
    @faisalpp7717 6 ปีที่แล้ว +4

    Very good

  • @santhoshtk316
    @santhoshtk316 8 ปีที่แล้ว +5

    very nice

  • @user-lx9jw3up2z
    @user-lx9jw3up2z 7 ปีที่แล้ว +9

    രാജുമാേഷ കലക്കി

  • @p.sanjeev1596
    @p.sanjeev1596 6 ปีที่แล้ว

    Great Information....Truly nice Raju sir.

  • @paramanak621
    @paramanak621 2 ปีที่แล้ว

    Your very Curect way ,,A big saute ,,I am an Ethist and a Free thinker,,Malampuzha,,,,,

  • @aajiyasir4086
    @aajiyasir4086 7 ปีที่แล้ว +1

    sir thaankalude puthiya avatharanagal kaanaan aagrahikkunnu. because very simple and amazing

  • @yadhukrishna438
    @yadhukrishna438 ปีที่แล้ว +1

  • @Riderjonjo
    @Riderjonjo 8 ปีที่แล้ว +5

    good

  • @BijuPuloocheril
    @BijuPuloocheril 7 ปีที่แล้ว +26

    നല്ല അവതരണം, പക്ഷെ, വിശ്വാസികള്‍ക്ക് ഇത് ദഹിക്കില്ല.

    • @orukannurkaran
      @orukannurkaran 5 ปีที่แล้ว

      Biju Puloocheril സത്യം

  • @tinkufrancis610
    @tinkufrancis610 6 ปีที่แล้ว

    Great.. Thank you sir

  • @deepumohandas8071
    @deepumohandas8071 5 หลายเดือนก่อน

    Respects 🙏

  • @Lifelong-student3
    @Lifelong-student3 ปีที่แล้ว +1

    😍😍😍

  • @joffy0909
    @joffy0909 6 ปีที่แล้ว +1

    👌👏👏

  • @sajeeshkm226
    @sajeeshkm226 6 ปีที่แล้ว +2

    good speech

  • @muralikala100
    @muralikala100 8 ปีที่แล้ว +2

    ee stone agil ninneoopleyulla vidhikal undayirunno?

  • @maasi4209
    @maasi4209 7 ปีที่แล้ว +2

    very good

  • @imagine2234
    @imagine2234 5 ปีที่แล้ว

    Excellent.

  • @robinsonelias6959
    @robinsonelias6959 8 ปีที่แล้ว +3

    nice

  • @alavipalliyan7267
    @alavipalliyan7267 5 ปีที่แล้ว +3

    *പ്രളയം പഠിപ്പിച്ച പാഠങ്ങൾ*
    👉🏼 1. പണം ഉണ്ടെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്ന മനുഷ്യന്റെ തോന്നൽ ഇതോടെ ഇല്ലാതായി. എത്ര കോടീശ്വരനാണങ്കിലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും എന്നത് എല്ലാവരും പഠിക്കാൻ ഇടയായി.
    👉🏼 2. മറ്റുള്ളവരുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ചവരെ ആപത്ത് സമയത്ത് ആരും തന്നെ ഓർത്തില്ല.മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചാലെ ആപത്ത് സമയത്ത് ആരെങ്കിലും സഹായത്തിന് എത്തൂ എന്ന് എല്ലാവർക്കും മനസ്സിലായി.
    👉🏼 3. ഹിന്ദു, മുസൽമാൻ, ക്രിസ്ത്യാനി എന്ന വേർതിരിവുകൾ ഇല്ലാതെയായി. ഉയർന്നവനും താണവനും കറുത്തവനും വെളുത്തവനും പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒരുപോലെയായി. ഒരുമിച്ചു ഭക്ഷിക്കാനും താമസിക്കുവാനും പങ്കിടുവാനും പഠിച്ചു .
    👉🏼 4. താണജാതിക്കാരന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിക്കാത്ത പലരും അവർ കൊടുത്ത ഭക്ഷണം ആർത്തിയോടെ കഴിക്കേണ്ടി വന്നു. താണവനും ഉയർന്നവനും എന്ന ഒന്ന് ഇല്ല എന്നും എല്ലാവരും തുല്യരാണന്നും ഇപ്പോൾ പഠിക്കാൻ കഴിഞ്ഞു.
    👉🏼 5. മനുഷ്യൻ പ്രകൃതിക്ക് എന്ത് കൊടുത്തുവൊ പ്രകൃതി അത് തന്നെ മനുഷ്യന് തിരികെ കൊടുത്തു. മാലിന്യ മുൾപ്പെടെ.ഇനിയെങ്കിലും നിങ്ങൾ എന്നെ ദ്രോഹിക്കരുതെന്ന് പ്രകൃതി പഠിപ്പിച്ചു.
    👉🏼 6. സുഖസമൃദ്ധിയിലും ആർഭാടത്തിലും ജീവിച്ച മലയാളിക്ക് വിശപ്പിന്റെയും പട്ടിണിയുടെയും വില എന്താണന്ന് മനസിലാക്കാൻ കഴിഞ്ഞു. നിങ്ങളുടെ വിശപ്പ് മാറ്റാൻ ആരോ നിങ്ങളെ സഹായിച്ചു.വിശക്കുന്നവനെ കണ്ടാൽ ഇനി കണ്ണടക്കരുത് എന്നും ഉള്ളത് പങ്ക് വെയ്ക്കണം എന്നും പഠിക്കുവാൻ ഇടയായി.
    👉🏼 7. പലരുടെയും ദൃഷ്ടിയിൽ മുക്കുവൻമാർ അവഗണിക്കപ്പെട്ടവരായിരുന്നു.മുക്കുവൻമാർ ഇല്ലായിരുന്നു എങ്കിൽ അങ്ങിനെയുള്ള പലരും ഇന്ന് ജീവനോടെ കാണുകയില്ലായിരുന്നു.നാം പ്രതീക്ഷിക്കാത്തവരായിരിക്കാം നമ്മുടെ രക്ഷക്കായി എത്തുന്നത് മനസ്സിലാക്കാൻ ഇടയായി.
    👉🏼 8. കുറെ നാളുകളായി വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയായിലും അധഃപതിച്ചുകൊണ്ടിക്കുന്ന മതത്തിന്റെ തനിനിറം ആണ് കണ്ടുകൊണ്ടിരുന്നത്. മനുഷ്യന്റെ അഹങ്കാരത്തിനും വർഗ്ഗീയതക്കും അനാവശ്യ സംവാദങ്ങൾക്കും ദൈവം തമ്പുരാൻ കൊടുത്ത ഒരു ശിക്ഷയായിട്ടെ ഇതിനെ കാണാൻ കഴിയൂ.എന്നാലും ചിലരൊന്നും പഠിക്കുകയില്ല.
    👉🏼 9. ജീവിതത്തിൽ ഒരിക്കൽപോലും ദൈവത്തെ വിളിക്കാത്തവൻ ദൈവത്തെ വിളിക്കേണ്ടി വന്നു. പ്രാർത്ഥിക്കാത്തവൻ പ്രാർത്ഥിക്കുവാൻ പഠിച്ചു.ദൈവാശ്രയം കൂടാതെ ജീവിക്കാൻ പറ്റുകയില്ലന്ന് ചിലർക്ക് എങ്കിലും മനസ്സിലായി.
    👉🏼 10. ഓണം ആഘോഷിക്കൈകയാണങ്കിൽ ഇങ്ങനെ ആഘോഷിക്കണം എന്ന് എല്ലാവർക്കും ബോധ്യമായി. നമുക്ക് വേണ്ടിയും സ്വന്തക്കാർക്ക് വേണ്ടിയും ഒന്നുംവാങ്ങാതെ മറ്റുള്ളവരുടെ ആവശ്യം അറിഞ്ഞു വസ്ത്രം ആഹാരം വീട്ട് സാധനങ്ങൾ വാങ്ങി കൊടുക്കുന്ന ഈ ഓണമാണ് ശരിയായ ഓണം എന്ന് പഠിച്ചു
    👉🏼 11. ഒരു ആയുസ് കൊണ്ട് നാം വെട്ടിപിടിച്ച സമ്പാദ്യം എല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടമായി.നാം ഉണ്ടാക്കുന്ന സമ്പത്ത് അനുഭവിക്കണമെങ്കിൽ നാം മാത്രം വിചാരിച്ചാൽ പോര.ദൈവം തമ്പുരാനും കൂടെ മനസ്സ് വക്കണം.ചരിത്രത്തിൽ ഒരിക്കൽ പോലും സംഭവിക്കാത്തത് സംഭവിക്കുമ്പോൾ അതിന്റെ പിന്നിൽ ദൈവത്തിന്റെ കരമാണന്ന് തിരിച്ചറിയാൻ ചിലർക്ക് എങ്കിലും സാധിച്ചു.
    👉🏼 12. ബന്ധു ഭവനങ്ങളിൽ കയറാത്ത പലർക്കും ബന്ധുഭവനങ്ങളിൽ ഇഷ്ടം പോലെ താമസിക്കുവാൻ അവസരം ലഭിച്ചു.ബന്ധങ്ങൾ നിലനിർത്തിയില്ലങ്കിൽ ആപത്ത് സമയത്ത് കയറി കിടക്കാൻ ഇടം കിട്ടില്ലന്ന് പലർക്കും മനസ്സിലായി.
    👉🏼 13. ആഡംബര കാറുകൾ ആഡംബര വീടുകൾ ആഡംബര വിവാഹങ്ങൾ എല്ലാം വെള്ളത്തിൽ ആയി.നാം ഈ ആയുസിൽ നേടുന്നത് ഒന്നും നിലനിൽക്കുന്നതല്ല എന്നും നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമെനിലനിൽക്കുകയുളളു എന്നും പഠിക്കാൻ ഇടയായി.
    *ഇനിയുമുണ്ട് പലതും പഠിക്കാൻ എന്നാൽ ചിലരൊന്നും പഠിക്കാൻ പോകുന്നില്ല.*
    പ്രളയം കഴിഞ്ഞ ഈ ആഴ്ച മലയാളിക്ക് വലിയ മാറ്റം ആണ് വന്നിരിക്കുന്നത്. ജാതി ഇല്ല, മതം ഇല്ല, വർഗ്ഗീയത ഇല്ല,നിറം ഇല്ല, രാഷ്ട്രീയം ഇല്ല .എല്ലാവർക്കും എല്ലാവരെയും സഹായിക്കണം എന്ന ഒറ്റ ചിന്തയേയുള്ളു.തൂമ്പ,കൊട്ട,ചൂൽ,മരുന്ന് ,ഭക്ഷണം,വസ്ത്രം എന്നിവ ഒക്കെയായി എല്ലാവരും ഇറങ്ങിതിരിക്കുകയാണ്. സഹായിക്കാൻ..രക്ഷിക്കാൻ..പുനർനിർമ്മിക്കാൻ..
    ഇതാണ് പ്രളയം പഠിപ്പിച്ച പാഠം.
    🌾🌾🌾🌾🌾🌾
    *ഇനിയെങ്കിലും ഒരു മാറ്റം നമുക്ക് ആവശ്യം ആണ്.മനുഷ്യനെ മനുഷ്യനായി കാണണം.വർഗ്ഗീയതയും അഹങ്കാരവും അതിർവരമ്പുകളും അസൂയയും വിദ്വേഷങ്ങളും എല്ലാം ഉപേക്ഷിച്ചു പരസ്പരം സ്നേഹിക്കുവാനും കരുതുവാനും പഠിക്കണം.*

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      ദൈവത്തിനെ ഇവിടെ തിരുകി കയറ്റില്ലങ്കിൽ ഉറക്കം വരില്ല അല്ലെ???

    • @Toms.George
      @Toms.George 2 ปีที่แล้ว

      തന്റെ ദൈവം ആണല്ലോ പ്രളയം വരുത്തിയത് അല്ലേ.
      തന്റെ ദൈവം ആണ് മതങ്ങൾ ഉണ്ടാക്കി, മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത്

    • @riyaspottadi8215
      @riyaspottadi8215 ปีที่แล้ว

      Lopez was talking

    • @Toms.George
      @Toms.George ปีที่แล้ว

      ദൈവത്തേ വിളിച്ചിട്ട് കാര്യം ഇല്ല എന്ന് മനസിലായി 🤣🤣

    • @kvvinayan
      @kvvinayan ปีที่แล้ว

      എറങ്ങി പോടാ മദ്രസ്സക്കുണ്ടാ

  • @Ashrafpary
    @Ashrafpary 8 ปีที่แล้ว +7

    very informative

  • @vincentnellissary1427
    @vincentnellissary1427 5 ปีที่แล้ว +1

    It is good to subscribe essense. I am telling all

  • @jox1157
    @jox1157 5 ปีที่แล้ว

    ഈ വിഷയത്തിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു

  • @MultiAlanxxx
    @MultiAlanxxx 6 ปีที่แล้ว +2

    supper

  • @shajir346
    @shajir346 3 ปีที่แล้ว

    Excellent

  • @ajishmathew007
    @ajishmathew007 5 ปีที่แล้ว

    Good speech

  • @anilkumartddivakaran9765
    @anilkumartddivakaran9765 4 ปีที่แล้ว

    True fact

  • @mohankn193
    @mohankn193 8 หลายเดือนก่อน

    We appreciate your knowledge. My question is - why not such changes not taking place in today's gorilla and chimpanzee. Many many miracles happened purely with the divine intervention. In my life miracles happened. Miracles happened in the life of many many people. Such miracles are not possible without Divine intervention. Please clarify sir.

  • @josephtonymgtony2212
    @josephtonymgtony2212 5 ปีที่แล้ว +1

    Good

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว

    GOOD ONE

  • @tomsgeorge42
    @tomsgeorge42 4 ปีที่แล้ว

    പറയാൻ വാക്കുകളില്ല.

  • @jprakash7245
    @jprakash7245 8 ปีที่แล้ว

    oh...Damn...Audio have balance problem...pls re upload perfect 1....
    ok.....now got corrected...
    pls check videos before and after upload.
    thanks

    • @josephgeorge5356
      @josephgeorge5356 6 ปีที่แล้ว +3

      ഈ മനുഷ്യൻ എവിടെയായിരന്നു? വല്ലാത്ത ആശ്വാസം ... പൊട്ട വിശ്വാസത്തിൽ നിന്നൊരു മോചനം''

  • @jyothivijayan8495
    @jyothivijayan8495 2 ปีที่แล้ว

    Supr

  • @user-wl6dt9lu3c
    @user-wl6dt9lu3c 4 ปีที่แล้ว +2

    നിങ്ങളുടെ രണ്ട് വീഡിയോ മാത്രം കണ്ടുള്ളു പിന്നെ എന്താ വീഡിയോ ഇടത്തേ

    • @bahubali68
      @bahubali68 ปีที่แล้ว +1

      രാജുവിന്റെ "ജൈവപരിണാമത്തിലൂടെ മനുഷ്യന്റെ ഉൽപ്പത്തി" എന്ന പുസ്തകം വാങ്ങി വായിക്കൂ.

    • @user-wl6dt9lu3c
      @user-wl6dt9lu3c ปีที่แล้ว +1

      @@bahubali68 thank you

  • @akhilag2713
    @akhilag2713 3 ปีที่แล้ว

    മാംസാഹാരം മാത്രം കൊണ്ടാണ് മനുഷ്യന് മസ്തിഷ്ക്ക വികസനം ഉണ്ടായി എന്ന വാദത്തോട് യോജിക്കുന്നില്ല . ഇത് തെളിയിക്കുന്ന എന്തെങ്കിലും രേഖകൾ പറഞ്ഞു തരാമോ ???

  • @johnkoshy3000
    @johnkoshy3000 8 หลายเดือนก่อน

    Saamaanam vendayidathu saamanan തന്നെ വേണം

  • @moosakunnath26
    @moosakunnath26 8 ปีที่แล้ว +2

    വളരെ ക്രത്യമായ ഒരു വിശകലനമാണ് ഇവിടെ നടത്തീട്ടുള്ളത് . ശാസ്ത്രത്തിന്റെ ചരിത്രപരമായ ഈ കണ്ടെത്തലുകൾ ഇസ്‌ലാം മതത്തിന്റെ ഖുർആനിലെ ചരിത്രാവതരണത്തെ കൂടുതൽ ദൃഡപ്പെടുത്തുന്നതായി തോന്നുകയാണ്‌.
    പ്രാചീന മനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യൻറെ (ആദം) പ്രഥമാവിഷ്കര കാലഘട്ടം പന്ത്രണ്ടായിരം കൊല്ലം മുമ്പായിരുന്നു വെന്ന ഖുർആനിക ചരിത്ര സത്യത്തിലേക്ക് ഈ സംവാദം എത്തിച്ചേരുകയാണ്. ഹോമോസപിയൻസിന്റെ തുടക്കം രണ്ടു ലക്ഷം വർഷം മുമ്പാണ് എന്നതും നാഗരിക മനുഷ്യന്റെ ഉല്പത്തിയും തമ്മിൽ കൂട്ടിക്കുഴക്കുമ്പോൾ മാത്രമാണ് ഇസ്ലാം വിയോജിക്കുന്നുള്ളൂ.
    അയ്യായിരം വർഷത്തിനു താഴെയാണ് മസപൊട്ടൊമിയയിൽ ആധുനിക സംസ്കാരം രൂപപെട്ടത്‌ എന്ന് പറഞ്ഞിരിക്കുന്നതും ഖുറാനിലെ സാംസ്‌കാരിക പിതാവായി പറഞ്ഞ ഇബ്രാഹിം നബിയുടെ ചരിത്ര കാലത്തെ സാധൂകരിക്കുന്നതാണ്.4500 വർഷം മുമ്പ് മെസപൊട്ടൊമിയിൽ ജീവിച്ച ഇബ്രാഹിം നബിയുടെ ചര്യയായിട്ടാണ് താടി യും മുടിയും വെട്ടുക നഖം മുറിക്കുക ലിംഗ ചർമം മുറിക്കുക പോലുള്ള സംസ്കാര ശീലങ്ങൾ മനുഷ്യനോട്‌ പിന്തുടരാൻ ഖുർആൻ കൽപിക്കുന്നത്‌.
    രണ്ടു ലക്ഷം വർഷം പഴക്കമുള്ള ഹോമോസാപിയന്സിന്റെ പരിണാമ പ്രക്രിയയിലെ വെറും പതിനായിരം വർഷത്തെ അവസാന ഘട്ടത്തിലെ ഈ മുന്നേറ്റത്തിൽ ഏത് യുക്തിവാദിക്കും ഉണ്ടാകുന്ന ഒരു അവിശ്വസനീയത ഉണ്ട്.പതിനായിരം വർഷം കൊണ്ട് നേടാവുന്ന പുരോഗതിയുടെ എല്ലാ ഘടകങ്ങളും രണ്ടു ലക്ഷം വർഷം തൊട്ടേ ഉണ്ടായിട്ടും ഹോമോസാപിയന്സിനു കഴിഞ്ഞ 19 തവണ അതിലെ ഓരോ പതിനായിരത്തിലും തങ്ങളുടെ ഗുണം പ്രതിഫലിപ്പിക്കാൻ ആയില്ല എന്ന ചോദ്യം കിടക്കുന്നു.വരും ശാസ്‌ത്ര സംവാദങ്ങളിൽ നിന്നും അവക്കുള്ള മറുപടി കൂടി നമുക്ക് പ്രത്യാശിക്കാം.

    • @mayinthidil8653
      @mayinthidil8653 8 ปีที่แล้ว +1

      +Moosa Kunnath thangal qur anil und ennu paranhath onnum qur anil illa ,,,,,pakshe raaju paraynnath muzuvanum kettaal oru viswaasik adheham pottanaanennu manassilaakum , aake adhe paranha kaariyngalil scienceumaayi bandappetta sathiyam vitami b 12 um omegayum maathramaanu ,,mattonninum sciencinte pibalamill , verum ooham maathram

    • @sajsheenak4954
      @sajsheenak4954 6 ปีที่แล้ว +3

      Go to your School once again Moosa

  • @leelamd2683
    @leelamd2683 5 ปีที่แล้ว

    ലണ്ടൻ hammer ഇതിനെ കുറിച്ച് എന്താണ്‌ പറയാനുള്ളത്

    • @ak_47arun
      @ak_47arun 3 ปีที่แล้ว

      th-cam.com/video/uBOLZrmikjM/w-d-xo.html

  • @ranjuragha8992
    @ranjuragha8992 6 ปีที่แล้ว

    Nalla sambhashanam ayirunnu. ore oru samsayam undu mamsam kazhichanu nammude brain ethrayum vikasichengil mamsabojikalaya mrigalude brain enthukondu manushyande thalachorinekalum vikasichilla ? sarikum vikasikendathayirunallo!

    • @bahubali68
      @bahubali68 ปีที่แล้ว

      രാജുവിന്റെ "ജൈവപരിണാമത്തിലൂടെ മനുഷ്യന്റെ ഉൽപ്പത്തി" എന്ന പുസ്തകം വാങ്ങി വായിക്കൂ.

  • @johnkoshy3000
    @johnkoshy3000 8 หลายเดือนก่อน

    Solomonte saamanathinu അതിരുകള്‍ ഉണ്ടായിരുന്നു....
    😂😂😂😂😂

  • @manojnair6146
    @manojnair6146 5 ปีที่แล้ว

    Most of the arguments you put forward have already been put forward by leading Western aethists to debunk abrahamic religions. But Hinduism is a bit different.

  • @vincentnellissary1427
    @vincentnellissary1427 5 ปีที่แล้ว

    There will be no casts.

  • @vincentnellissary1427
    @vincentnellissary1427 5 ปีที่แล้ว

    Www embryo donations centre is the lasting solutions. Every woman go to embryo adoption centre and become pregnant

  • @TheChintu430
    @TheChintu430 7 ปีที่แล้ว

    Please make sure you are factually correct. Sloths are not extinct. They are still found roaming freely in Amazon rain forests!

    • @ticklethetoes712
      @ticklethetoes712 7 ปีที่แล้ว +1

      There are many extinct species of Sloth. All ground sloths are extinct. Source - Wikipedia"Until about 10,000 years ago, ground sloths such as Megatherium lived in South America as well as in much of North America; they colonized the latter as part of the Great American Interchange. Along with many other animals, however, they disappeared shortly after the appearance of humans on both continents. Large amounts of evidence suggest human hunting contributed to the extinction of the American megafauna, like that of North Asia, Australia, New Zealand, and Madagascar.[36] Simultaneous climate change that came with the end of the last ice age may have also played a role in some cases. However, the survival of Megalocnus on the Antilles until about 5000 years ago (after these islands were finally settled by humans), long after other ground sloths died out on the mainland, points toward human activities as the cause of extinction.[37]In Peru and Chile, sloths of the genus Thalassocnus adapted to a coastal marine lifestyle beginning in the late Miocene. Initially they just stood in the water, but over a span of 4 million years they eventually evolved into swimming creatures.[38] It is thought that when the Isthmus of Panama closed about 3 million years ago the water grew colder, perhaps contributing to their extinction by the late Pliocene. The plants these sloths fed on may have grown sparse, or they may have been unable to adapt to the lower water temperatures."

    • @sajitdaniel
      @sajitdaniel 4 ปีที่แล้ว

      Good response.

  • @zapperewer
    @zapperewer 7 ปีที่แล้ว

    did he just say that mobiles got evolved from stones? - Mobiles came across due to human intervention and not evolution . Similarly, man came across due to divine intervention and not evolution.

    • @ticklethetoes712
      @ticklethetoes712 7 ปีที่แล้ว +1

      There are proofs for evolution. Do you have any "valid" proof for divine intervention?

    • @zapperewer
      @zapperewer 7 ปีที่แล้ว

      I just posted the "Valid" proof above. Any well meaning honest scientist won't hesitate to agree that there has to be an intelligent design for this earth and everything in it and not random chance/evolution. The very reason why in western universities they have started to introduce intelligent design replacing evolution since recent advances in science show us clearly that random evolution is not a possibility. And any intelligent design equates to an intelligent creator which is the proof for divine intervention that you requested for.

    • @ticklethetoes712
      @ticklethetoes712 7 ปีที่แล้ว +1

      Please be specific. Which western universities replaced study of evolution to intelligent design? I don't see any "Valid" proof above. It is just a logical fallacy statement you have mentioned above. Do you understand what is called proof?

    • @zapperewer
      @zapperewer 7 ปีที่แล้ว

      www.intelligentdesign.org/ . So dear sir, tell me again what is the proof for evolution theory? Give me any observable evidence of evolution from animals of different kind? After all science is observable evidence na? .. come on then, be a good boy and show me one , atleast one evolution where u can clearly see an evolution from a different kind - not adaptation but evolution.

    • @zapperewer
      @zapperewer 7 ปีที่แล้ว

      www.icr.org/

  • @salomireji6
    @salomireji6 8 ปีที่แล้ว +3

    ithilum nallathu daivam undenu viswasikkunnathanu

    • @aajiyasir4086
      @aajiyasir4086 7 ปีที่แล้ว +1

      vishwasichukolloo

    • @suhailpk83
      @suhailpk83 6 ปีที่แล้ว +2

      Salomi Reji
      പൊട്ടൻ

  • @francisanish
    @francisanish 7 ปีที่แล้ว

    ഇദ്ദേഹം നിരീശ്വരവാദം പറഞ്ഞു പറഞ്ഞു ... അവസാനം വിശ്വാസിയായി മാറി ....ഹ ഹ ഹ ഹ

    • @sreeramjanardhanan9242
      @sreeramjanardhanan9242 4 ปีที่แล้ว

      Sare_ thangal parayunna Kodi varshangal kanakku kelkumbol nereswara vadhiyaya jhan viswasi aakum ennanu thonnunnathu

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 ปีที่แล้ว +1

      അദ്ദേഹം പറഞ്ഞത് ദൈവം ഉണ്ടെന്നല്ല. പകരമൊ പള്ളിയിൽ ചെന്നിരുന്നാൽ അവിടെ അന്ധമായി വിശ്വസിക്കുന്ന ഒരാൾക്ക് സ്വയം ഹിപ്നോട്ടിക്കായി മനോവിഭ്രാന്തിയാൽ സന്തോഷം ഉണ്ടാകും.അതായത് സെറാ ടോണിൻ്റെയും ടോപ്പമിനെയും അളവ് 500 ന് പുറത്താക്കും. സ്വാഭാവികമായി നമുക്കത് 250 ആണ്. അപ്പോൾ പള്ളിയിൽ പോയിരിക്കുമ്പോൾ അത് ഇരട്ടി ആവുകയും ഇരട്ടി ആനന്ദം തോന്നുകയും ചെയ്യും. പക്ഷെ കഞ്ചാവടിച്ചാൽ ഈ രാസവസ്തുക്കളുടെ അളവ് നമ്മുടെ തലച്ചോറിൽ 1250 ആകും.അക്കണക്കിന് ദൈവത്തിനേക്കാൾ മിടുക്കനാവുമല്ലൊ കഞ്ചാവ് .അങ്ങനെ കഞ്ചാവടിക്കാൻ തീരുമാനിക്കുന്നത് ശരിയാണോ? കഞ്ചാവടിക്കുന്നത് തെറ്റാണെങ്കിൽ പള്ളിയിൽ പോയിരിക്കുന്നതും തെറ്റാണ്. പരിണമിച്ച് വന്ന തലച്ചോറ് വിമർശകർക്കില്ലായെന്ന് പറഞ്ഞാൽ വിമർശകർക്ക് അത് നാണക്കേടാണ്.

  • @francisanish
    @francisanish 7 ปีที่แล้ว

    സർ പറഞ്ഞ രീതി അനുസരിച്ച ഇനി ഒരു 50000 വർഷം കഴിഞ്ഞാൽ മനുഷ്യന്റെ ബ്രെയിൻ ഒരു 50 കിലോ ഉണ്ടാകുമായിരിക്കുമല്ലോ ....

    • @MrGelesh
      @MrGelesh 7 ปีที่แล้ว

      Need not always, quit possible provided the one with lesser brain finds lesser chance of survival and re production when compared to the heavier one .
      Also, point to be noted that Neaderthal had bigger Skull. But which portion of the brain was developed to what extent is not clear.
      Their weapon tools where of short range.

  • @1bijuvjohn
    @1bijuvjohn 8 ปีที่แล้ว

    Ithu polatte mandan marano ... eeee Free thinkers muzhuvan..... hhaha....
    nalla oru story ........ saying it as science.....

  • @sweetmaanu
    @sweetmaanu 8 ปีที่แล้ว +1

    "അറബി ഭാഷ അള്ളാഹുവിന്റെ ഭാഷ" എന്തൊക്കെയാ ഈ പറയുന്നത്, ഇതുപോലെ തന്നാണോ ബാക്കി പ്രസ്താവനകളുടെയും അടിസ്ഥാനം ?

    • @aarathigile
      @aarathigile 8 ปีที่แล้ว +4

      ന്നാ പ്പിന്നെ ചുണയുണ്ടെങ്കി നാളെമുതൽ ബാങ്ക്‌ ബിളി മലയാളത്തിലാക്കാൻ പറ..

    • @sweetmaanu
      @sweetmaanu 8 ปีที่แล้ว

      ***** പറയുന്നത് കേട്ടാൽ തോന്നും മുസ്ലിംകൾ എല്ലാം ദൈവത്തോട് പ്രാർത്ഥിക്കാൻ മലയാളം ഉപയോഗിക്കുന്നില്ലെന്ന് 😂

    • @sweetmaanu
      @sweetmaanu 8 ปีที่แล้ว +1

      Firoz khan
      "അറബി ഭാഷ അള്ളാഹുവിന്റെ ഭാഷ" എന്ന് പറയുന്നത് തികച്ചും വിഡ്ഡിത്തമാണ് ബാങ്കും നമസ്കാരവും അറബിയിലാണെന്ന് വെച്ച് ദൈവത്തിന്റെ ഭാഷ അറബിയാവുന്നതെങ്ങനെ ?
      എല്ലാ സമൂഹത്തിലേക്കും ദൈവത്തിന്റെ ദൂതന്മാർ വന്നിട്ടുണ്ട് അതെല്ലാം അറബിയിൽ എന്തായാലും ആവില്ലല്ലോ

    • @anonimoustruthteller1620
      @anonimoustruthteller1620 7 ปีที่แล้ว +3

      ദൈവം ഇറക്കി കൊടുത്തു എന്ന് പറയുന്ന വിശുദ്ധ ഗ്രന്ഥം അറബിയിലാണല്ലോ. അങ്ങനെനോക്കിയാല്‍ അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ തെറ്റില്ല.

    • @suhailpk83
      @suhailpk83 6 ปีที่แล้ว +2

      sweetmaanu
      അല്ലാഹുവിന്റെ ഭാഷ ആയത് കൊണ്ടല്ലേ ജൂതന്മാരെ അല്ലാഹു വെല്ലുവിളിച്ചത് !
      ഈ ഗ്രന്ഥത്തിന് പകരമായി ഒന്ന് കൊണ്ടു വാ ന്ന് പറഞ്ഞ് 😁😀
      നാണമില്ലേ സുടാപ്പി നിനക്ക് ????

  • @varghesep7514
    @varghesep7514 5 ปีที่แล้ว

    What foolish things you are trying to say about stone age. There is no Stone age as such. That is your imagination.Man is not the result of evolution. It is the result of creation.

    • @Demonoflaplace
      @Demonoflaplace 3 ปีที่แล้ว

      മണ്ണ് കുഴച്ച ശാസ്ത്ര സത്യം അല്ലെ

  • @sweetmaanu
    @sweetmaanu 8 ปีที่แล้ว +4

    ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കഥക്കപ്പുറം ഇതിൽ പറയുന്നവക്ക് എന്ത് തെളിവാണുള്ളത് ?

    • @anonimoustruthteller1620
      @anonimoustruthteller1620 7 ปีที่แล้ว +25

      മതവിശ്വാസികള്‍ക്കുളള ഏക തെളിവ് അവരുടെ ഗ്രന്ഥങ്ങളും ആ ഗ്രന്ഥങ്ങളിലെ കെട്ടുകഥകളെ വ്യാഖ്യാന ഫാക്ടറികളില്‍ ഇട്ട് വ്യാഖ്യാനിച്ചെടുത്ത് ആരൊക്കെയോ മെനഞ്ഞെടുത്ത അടിസ്ഥാനങ്ങളുമാണല്ലോ. അവനവന്റെ യുക്തി ചിന്തയിലൂടെയുളള ഊഹാപോഹങ്ങള്‍ അതിനെക്കാള്‍ എത്രയോ മുകളിലാണെന്ന് ഞാന്‍ കരുതുന്നു.

    • @nazarkavupadath
      @nazarkavupadath 6 ปีที่แล้ว +5

      രഞ്ജിത്ത് രമേഷ് വസ്തു നിഷ്ടം എന്നുപറഞ്ഞാൽ ഇതിനപ്പുറം എന്താണ് ഒരുബുക് ആണോ അതോ നിരന്തരമായ അന്വേഷണവും കണ്ടെത്തലും ആണോ

    • @suhailpk83
      @suhailpk83 6 ปีที่แล้ว +2

      രഞ്ജിത്ത് രമേഷ്
      കള്ളാ..
      Fake ID 😁😀
      നീ ഇവിടെയും വന്നോ ??

    • @suhailpk83
      @suhailpk83 6 ปีที่แล้ว +2

      Nazarkp Kavupadath
      അവൻ fake ID ആണ് (രഞ്ജിത്ത് രമേഷ് )
      ഇവനെ പല video ക്ക്‌ അടിയിൽ നിന്നും ഞാൻ പൊക്കിയിട്ടുണ്ട് !!
      ആള് ഒരു സുടാപ്പി ആണ് 😁😀

    • @RajeshR-yj5lb
      @RajeshR-yj5lb 6 ปีที่แล้ว

      sweetmaanu
      ആദ്യം സയൻസ് പഠിക്കുന്ന സെൻസ് ഉണ്ടെകിൽ മനസിലാക്കുക, ബോധം ഇല്ലാത്ത ആൾ പരിണാമം തെളിവാണെടെ പരിണാമം

  • @PrinceKumar-bo7zc
    @PrinceKumar-bo7zc 8 ปีที่แล้ว +4

    good

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 7 ปีที่แล้ว +3

    good

  • @aliliakath6229
    @aliliakath6229 5 ปีที่แล้ว +2

    good