മനുഷ്യന്‍ എങ്ങനെ വിശ്വാസിയായി ? - Raju Vadanappally

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • This was the presentation by Shri.Raju Vadanappally. Here he talks about the causes of evolution which leads a man 'believer'. The program was organised by 'Manavam Swathanthra Chintha Vedhi' on 14/05/2017 at Valancherry, Tirur, Malappuram, Kerala.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 471

  • @pankajamkayarat3756
    @pankajamkayarat3756 3 ปีที่แล้ว +16

    Good presentation
    ഈശ്വര വിശ്വാസി മാത്രം.ആയിരുന്ന ഞാന് പുതിയ തായി ചിന്തിക്കുന്നു

  • @udayakumar2275
    @udayakumar2275 7 ปีที่แล้ว +71

    Excellent. ഇത് വിപുലീകരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക .രവിചന്ദ്രൻ സാറിന്റെ ആമുഖത്തോടെ .

    • @bahubali68
      @bahubali68 2 ปีที่แล้ว +1

      പുസ്തകം 2022 ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും

    • @ummerbava3594
      @ummerbava3594 2 ปีที่แล้ว

      @@bahubali68 çff cc ççf cc çf cc ççf cc fccfccccffccccccccccc cc çfççfçfffçfffçfçççfffçfçfçffffffff fccfccccffccccccccccc çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff ç ffcçffffçfçf fcf çfççfçfffçfffçfçççfffçfçfçffffffff f fccfccccffccccccccccc c çfççfçfffçfffçfçççfffçfçfçffffffff çfçfc çfççfçfffçfffçfçççfffçfçfçffffffff ff çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf ç ffcçffffçfçf f çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff ff f fccfccccffccccccccccc cfç çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff f çfççfçfffçfffçfçççfffçfçfçffffffff fç çfççfçfffçfffçfçççfffçfçfçffffffff fffcfff fccfccccffccccccccccc ff cc fffffffff çfççfçfffçfffçfçççfffçfçfçffffffff f çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf cff çfççfçfffçfffçfçççfffçfçfçffffffff fcffffff ffcçffffçfçf çfff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff fffffff ffcçffffçfçf f FC f çfççfçfffçfffçfçççfffçfçfçffffffff f cc fçff fccfccccffccccccccccc f fccfccccffccccccccccc fffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf fccfccccffccccccccccc fff cc ffçf çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff f çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfffff FC fccfccccffccccccccccc ffcçffffçfçf fccfccccffccccccccccc cc fffff cc ff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf fffffff ffcçffffçfçf ff fccfccccffccccccccccc fffcffffffffff ffcçffffçfçf fcf ffcçffffçfçf ffc cc ffff ffcçffffçfçf c cc cc fcfcfffffff fccfccccffccccccccccc fffff cc fffffffff cc ff cc cc cc cc fçfff fccfccccffccccccccccc çf cc fçff fccfccccffccccccccccc fffff cc cc f cc fçff fccfccccffccccccccccc f cc fffff ffcçffffçfçf fc fccfccccffccccccccccc fcfcfffffff f FC f FC ffffff ffcçffffçfçf cff cc çfff ffcçffffçfçf çfffffffff fccfccccffccccccccccc çfffff fccfccccffccccccccccc cc fçfffff cc fffffffff cc ff cc f fccfccccffccccccccccc cçf cc fff cc fcf ffcçffffçfçf fcf cc fcçffff ffcçffffçfçf fff cc ç çfççfçfffçfffçfçççfffçfçfçffffffff ff fccfccccffccccccccccc f cc f cc ff fccfccccffccccccccccc cc f cc ffff cc ff cc cc fff cc cc ff cc fccfccccffccccccccccc ffc cc ff fccfccccffccccccccccc f cc ffffffffff ffcçffffçfçf fffcffffffffff ffcçffffçfçf cçffffffffffffffff ffcçffffçfçf cfffff cc ffff cc fff cc fçffffff cc ff fccfccccffccccccccccc f cc fcfff cc fffc cc çf cc ff cc cc ffffffff ffcçffffçfçf çffffff cc cc fffççfffffff cc çfççfçfffçfffçfçççfffçfçfçffffffff fffff cc fcffff cc ff fccfccccffccccccccccc ffffffff ffcçffffçfçf c cc ffçf fcf ffcçffffçfçf fcfffffff fccfccccffccccccccccc çfff ffcçffffçfçf ffffffff cc fff cc fff cc f cc fçff fç fccfccccffccccccccccc çff FC fffcf cc ffcçffffçfçf cfff cc fff cc fcffffffcfcffff cc ffcfffffcfffff cc fçfff cc ffffff cc cc cc cc cc çcf fccfccccffccccccccccc ccfcf cc cc ffffff cc f cc fçff fcff fccfccccffccccccccccc fc fccfccccffccccccccccc cc cc cc f fccfccccffccccccccccc ffcfffffcfffff ffcçffffçfçf cffffff ffcçffffçfçf fffcffffffffff fff cc cfffffff cc ff cc cc cc cc cc fcfff fccfccccffccccccccccc ff cc fçffffffff ffcçffffçfçf ff cc f cc fff cc fff cc cff fçff ffcfffffff ffcçffffçfçf fff cc ffff ffcçffffçfçf ffff ffcçffffçfçf ffffc fçff fff cc ffffffffff ffcçffffçfçf fccfccccffccccccccccc ffff ffcçffffçfçf c cc cc fcffffffcf cc fcfffffff cc cc cc ffffffff cc fcffffff cc fcfffff cc ff cc fffff cc cc cc cc cc cc cc cc f cc fff cc cc fcfcfffffff cc fcf cc fffff cc ffffc fçff fcffff cc ffffffffffff çfççfçfffçfffçfçççfffçfçfçffffffff f cc cc cc ffcfçfffff cc fffff cc fff cc cc çf cc fçff cc ffff cc ffffffffffffffffffffcfffffffffffcfff cc fffffff cc ffcffffffffffffcffffcfffff FC fff cc ffffffffffff cc ff cc cc fcfcfffffff fccfccccffccccccccccc cc ffcçffffçfçf cc ffffcfffçffff cc ffffff cc fçff fcf cc fcçffff ffff ffcçffffçfçf ffffffffffffffffff cc cc ffff ffcçffffçfçf ffffffff ffcçffffçfçf cfffçcffffffffff cc ff cc fccfccccffccccccccccc cf cc cc cc c cc ff cc cc cc fffffffff cc f cc fffff cc ffff cc fcffffff cc fff cc ffffffffffffff cc fcffffffffffffffff cc ff cc ffffffffffff cc fcfcfffffff fccfccccffccccccccccc cfffffff cc fçfff ffcçffffçfçf fffff ffcçffffçfçf f cc fcfcfffffff cc fçff cc fcff cc fcff cc cc cc ffffff FC ffffff cc cc cc cc cc fcfçffff fccfccccffccccccccccc fffcffcffffffff cc ffffffffcfffffffffffff cc f cc

    • @abi3751
      @abi3751 ปีที่แล้ว

      ​@@bahubali68onum vanilallo

    • @bahubali68
      @bahubali68 ปีที่แล้ว

      @@abi3751 പരിണാമെത്തേക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചിട്ട് മാസങ്ങളായല്ലോ!! അത് ഇതുവരെ വാങ്ങിയില്ലേ? മനുഷ്യൻ വിശ്വാസിയായത് എങ്ങനെ എന്ന പുസ്തകം ഈ ഡിസംബറിൽ പ്രസിദ്ധീകരിക്കും.

  • @abidabid8142
    @abidabid8142 6 ปีที่แล้ว +35

    വളരെ ലളിതമായി ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിച്ചു താങ്ക്‌സ് സർ

  • @chanthuvadakkan250
    @chanthuvadakkan250 6 ปีที่แล้ว +22

    വളരെ അതികം ചിന്തിക്കാൻ ഉള്ള സംഭവം ആണ് . നല്ല അവതരണം .tnx

  • @rakeshcv
    @rakeshcv 7 ปีที่แล้ว +213

    നിങ്ങളെ ശരിക്കും സമ്മതിച്ചു തന്നിരിക്കുന്നു ചേട്ടാ. വിഷയങ്ങളിൽ ഉള്ള താലപര്യം ഒരു സാധാരണ മനുഷ്യനെ അറിവിന്റെ ഉന്നതിയിൽ എത്തിക്കും എന്ന് നിങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.

    • @muhammedmuneer8396
      @muhammedmuneer8396 6 ปีที่แล้ว +10

      ഏറ്റവും ഉചിതമായ കമന്റ്

    • @polachanpadayatty3756
      @polachanpadayatty3756 4 ปีที่แล้ว +1

      any one can write Raju vadanapilly"s contact number?I would like to attend his next speech.

    • @rajasekharanpillai8538
      @rajasekharanpillai8538 ปีที่แล้ว

      ​@@muhammedmuneer8396yu 6yyyyyyyyyyyyyyyyy

  • @neilperumanathambi7631
    @neilperumanathambi7631 7 ปีที่แล้ว +51

    A man to be Scientific need not be a Scientist !!......Extraordinary!!!

  • @trishasud6885
    @trishasud6885 3 ปีที่แล้ว +31

    അറിവിന്റെ ലോകങ്ങൾ തുറന്നു തന്ന
    എല്ലാ സ്വതന്ത്ര ചിന്തകർക്കും
    നന്ദിയുടെ പൂച്ചെണ്ടുകൾ

  • @Amalsoman
    @Amalsoman 6 ปีที่แล้ว +18

    Excellent speech sir..
    പഴുതടച്ചുള്ള ഒരു അവതരണം.

  • @sudhakaranmannarmalak4757
    @sudhakaranmannarmalak4757 7 ปีที่แล้ว +45

    പുതിയ അറിവുകളും ചിന്തകളും രൂപപ്പെടുന്ന പ്രഭാഷണം. Great, go ahead.

  • @sajiantony612
    @sajiantony612 6 ปีที่แล้ว +46

    ഉഗ്രൻ പ്രഭാഷണം👌3 പ്രാവശ്യം കേട്ടു.ഒരു നാടൻഭാഷയിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ശാസ്ത്ര ചിന്തകൾ👍സല്യൂട്ട് സർ

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      3 praavasyam kelkendivannu manasilakan alle ? 🤣🤣🤣

    • @sajiantony612
      @sajiantony612 5 ปีที่แล้ว +5

      @@abdulrazakp288 ദാ, ഇപ്പോൾ വീണ്ടും കേൾക്കുന്നു.നമ്മൾക്ക് അത്രയും ബുദ്ധിയേ ഉള്ളു ഭായി.

    • @abdulrazakp288
      @abdulrazakp288 5 ปีที่แล้ว +1

      Nalla pravasanam !!! 🤣🤣🤣

    • @abdulrazakp288
      @abdulrazakp288 5 ปีที่แล้ว

      @@sajiantony612 ഇങ്ങിനെ കേട്ട് കേട്ട് വട്ടായീപ്പോകും !!! 😄😄😄

    • @mixera6077
      @mixera6077 2 ปีที่แล้ว +6

      @@abdulrazakp288 വിശ്വാസിയായി വളർന്ന ഒരാൾക്ക് പെട്ടെന്ന് ഈ ലോകത്തിനു ഒരു നാഥൻ ഇല്ല എന്ന് പരിണാമം പറയുമ്പോൾ അത് ഉൾകൊള്ളാൻ സമയമെടുക്കും.. ആറാം നൂറ്റാണ്ടിലെ ഗോത്രചാരങ്ങൾ ഇപ്പോഴും പിന്തുടരുന്ന നിങ്ങൾക്ക് സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നവരെ പുച്ഛം ആയിരിക്കും.. 😁😁.
      അങ്ങേരു 3 വട്ടം കണ്ട് മനസ്സിലാക്കി.. നിങ്ങളൊന്നും 100 വട്ടം കണ്ടാലും മനസിലാക്കില്ല.. 💯🤭

  • @blackmagic1613
    @blackmagic1613 7 ปีที่แล้ว +39

    രാജൂ സാർ താങ്കൾ പരിണാമത്തെ കുറിച്ച് നന്നായി അവതരിപ്പിച്ചു. താങ്കൾ ഇനിയും നല്ല നല്ല അവതരണം ആയി ഇനിയും വരണം

  • @shajipullengode3126
    @shajipullengode3126 3 ปีที่แล้ว +4

    എൻ്റെ ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടിയ പ്രഭാഷണം:

  • @ashabyju1184
    @ashabyju1184 7 ปีที่แล้ว +130

    ചിന്തിക്കാൻ ധൈര്യമുള്ളവന് ഇത്രയും ധാരാളം . ,😘😘

    • @abdulrasakpp6719
      @abdulrasakpp6719 7 ปีที่แล้ว

      Asha Byju chinthichu thalapunnaakanda !!!

  • @muhammedshavarikkattu8308
    @muhammedshavarikkattu8308 6 ปีที่แล้ว +39

    ഒരുപാടു നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം, നല്ല അവതരണം, തൃശൂർസ്ലാങ്ങ്.. ഇഷ്ടം.

  • @TonyCyclingVlogger
    @TonyCyclingVlogger ปีที่แล้ว +2

    ഏറ്റവും ഇഷ്ടപ്പെട്ടത്, ഞാനൊരു കല്പണിക്കാരൻ ആണ് ❤❤❤

  • @mychannelg977
    @mychannelg977 5 ปีที่แล้ว +20

    എറ്റവും നല്ല ഒരു അവതരണം. സാധാരണക്കാരൻ്റെ ഭാഷയിൽ 'പരിണാമ ജീവ ശാസ്ത്ര അറിവിൻ്റെ' ഒരു " ബിഗ് ബാങ്ങ് "

  • @binuk.v3285
    @binuk.v3285 7 ปีที่แล้ว +29

    വിഷയത്തിൽ ആഴത്തിലുള്ള അറിവും അതിന്റെ ആത്മവിശ്വാസവും താങ്കളുടെ മുഖത്തും സംസാരത്തിലും കാണാം. അഭിനധനങ്ങൾ.

    • @rajanmathew9619
      @rajanmathew9619 5 ปีที่แล้ว +2

      Very true... hard work... keep it up... all the best...

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 ปีที่แล้ว +17

    സത്യം തുറന്നുപറയാൻ ആരെയും പേടിയില്ലാത്ത നല്ലമനുഷ്യർ ബിഗ് സല്യൂട്ട് sir

  • @DONQUIKSOT
    @DONQUIKSOT 6 ปีที่แล้ว +9

    Real example for Scientific temper...
    Salute sir👏👏👏

  • @sreeorg
    @sreeorg 7 ปีที่แล้ว +46

    അതിമനോഹരം എന്നേ പറയാൻ ഉള്ളൂ...നന്ദി. പരിണാമവിരോധികൾക്കു വന്നു കലപില കൂട്ടാൻ ഒരു സാധ്യത പോലും അവശേഷിപ്പിച്ചില്ല, പാവങ്ങൾ..:D

  • @suhailpk83
    @suhailpk83 6 ปีที่แล้ว +86

    രാജു sir നല്ല അവതരണം !
    യുക്തി യുഗം ആയിത്തീരട്ടെ ഇനിയുള്ള കാലം !!
    😍😘😍😍😍

    • @hscreations5658
      @hscreations5658 4 ปีที่แล้ว +3

      *_👌👌👌👌🙏🙏_*

    • @muhammedshahin9980
      @muhammedshahin9980 3 ปีที่แล้ว

      😤👎

    • @suhailpk83
      @suhailpk83 3 ปีที่แล้ว +1

      @@muhammedshahin9980
      *????*

    • @muhammedshahin9980
      @muhammedshahin9980 3 ปีที่แล้ว

      @@suhailpk83 kandaryam 😆

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +1

      @@muhammedshahin9980കണ്ടറിയാം എന്നോ,അതിനർത്ഥം യുക്തി വരുന്ന കാലത്തെ നിങ്ങള് വെറുക്കുന്നു അല്ലെ 🤣

  • @ashokb3627
    @ashokb3627 5 ปีที่แล้ว +26

    പല സംശയങ്ങൾക്കും ഉത്തരം കിട്ടിയവിജ്‍ഞാനപ്രദമായ ഒരുചർച്ച ,Thank you sir...

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +3

    വളരെ മികച്ച പ്രഭാഷണം 🌹🌹🌹🌹🌹

  • @jamessoumya
    @jamessoumya 7 ปีที่แล้ว +21

    Raju sir, you did a great job. it was such a cool simplified way to explain evolution and origin of religion. Expecting more lectures from you sir.

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 7 ปีที่แล้ว +33

    താങ്കളുടെ അറിവിെന ഞാൻ നമിക്കുന്നു

  • @bijuabraham5096
    @bijuabraham5096 6 ปีที่แล้ว +17

    നല്ല പ്രസന്റേഷൻ ഒരുപാട് കാരിയങ്ങൾ മനസ്സിലായി എന്നേപോലുള്ളവരുടെ കണ്ണ് തുറന്നു തന്നതിനെ നന്നി keep it up

  • @farhanmalayil3304
    @farhanmalayil3304 7 ปีที่แล้ว +18

    നല്ല അറിവുകൾ കിട്ടി

  • @sajeershahaban4606
    @sajeershahaban4606 4 ปีที่แล้ว +11

    പരിണാമത്തെ കുറിച് ഇത്രയും നല്ലൊരു അവതരണം മുൻപ് കണ്ടിട്ടില്ല thank you.. sir.

  • @vincethomas5177
    @vincethomas5177 4 ปีที่แล้ว +4

    കാണാൻ വൈകിപ്പോയി സാറേ... ഒന്നും പറയാനില്ല നമിക്കുന്നു..

  • @umadinesh100
    @umadinesh100 2 ปีที่แล้ว +4

    Raju sir🙏🙏
    Explanation about evolution was soo enlightening and interesting...thank u soo much.

  • @geojosepv
    @geojosepv 3 ปีที่แล้ว +6

    ഇത് കാണാൻ കുറച്ചു വൈകിപ്പോയി. കൽപ്പണിക്കാരൻ ആയ ഒരു മനുഷ്യൻ സ്വയം ആർജിച്ചെടുത്ത അറിവിൻ്റെ അളവ് വളരെ കൂടുതലാണ്. നിങ്ങൾ ഒരു സംഭവം തന്നയാണ് സർ.

  • @abduljallel1687
    @abduljallel1687 7 ปีที่แล้ว +110

    കണ്ടു പിടിത്തത്തിന് കടിഞ്ഞാൺ ഇട്ടത് നമ്മുടെ ദൈവങ്ങളാൺ ഈ ദൈവങ്ങൾ നമ്മളെ നശിപ്പിച്ചു കൊണ്ടേ യിരിക്കുന്നു.

    • @abdulrasakpp6719
      @abdulrasakpp6719 7 ปีที่แล้ว

      Abdul Jallel ee manthabudhiyude vaakukal neeyum viswasicho ? Visamamundado orupaad

    • @F-22RAPTORr
      @F-22RAPTORr 6 ปีที่แล้ว +12

      +abdulrasak pp ningale onum paranjit karyam illa. ithrayum vivaram ulla idhehathe simple aayi mandhabuddi en vilicha ningale en vilikkanam?

    • @joymon5007
      @joymon5007 6 ปีที่แล้ว +3

      Ennittu viswasikalalanallo lokath eettavum kooduthal kandupiduthangal nadathiyath

    • @joymon5007
      @joymon5007 6 ปีที่แล้ว

      @DTNTpinne nireeswara vdhikal ayirunno

    • @abdulrazakp288
      @abdulrazakp288 5 ปีที่แล้ว

      നമ്മെ അല്ല ! നിന്നെ !!

  • @maneeshsimplelife3611
    @maneeshsimplelife3611 5 ปีที่แล้ว +9

    സർ
    വളരെ അധികം സന്തോഷിക്കുന്നു
    ഏത് ഒരാൾക്കും മനസിലാകുന്ന രീതിയിൽ ഉള്ള വിശതീകരണം

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 6 ปีที่แล้ว +40

    Sir. Excellent speech
    മനുഷൻ മതങ്ങളെ സൃഷ്ട്ടിച്ചു
    മതങ്ങൾ ദെെവങ്ങളെ സൃഷ്ട്ടീച്ചു
    മനുഷനും,മതങ്ങളും,ഇല്ലാത്ത ദെെവങ്ങളും ചേർന്ന് ഈ നാട് കുട്ടിച്ചോറാക്കി

  • @ubaidvettupara5336
    @ubaidvettupara5336 2 ปีที่แล้ว +6

    നമ്മൾ ആരാന്ന് എന്ന് മനസ്സിലാക്കാൻ ഈ പ്രഭാഷണം ഉപകരിച്ചു....

  • @thajudeenpk
    @thajudeenpk 6 ปีที่แล้ว +6

    അതീവഹൃദ്യമായ അവതരണം..!

  • @freethinkers283
    @freethinkers283 6 ปีที่แล้ว +13

    ചേട്ടാ നല്ല അവതരണം

  • @prakasanprakasan-sz1tm
    @prakasanprakasan-sz1tm 6 ปีที่แล้ว +8

    സാർ താങ്കൾ മനോഹരമായ് അവതരിപ്പിച്ചു പരിണാമത്തിന് ഒരു ഉതാഹരണംതാണ് എ ന്ന് പറഞ്ഞു സ്വന്തം തൊഴിൽ കല്പണിയാണ് എ ന്ന് വെളിപ്പെടുത്തി എവിടെ നിന്നാണ് ഈത്ര യും വലിയ അറിവ് കിട്ടിയത് ഇനിയും പ്രതീക്ഷിക്കുന്നു സാറിൽനിന്നും.മറ്റാരുവിഷയത്തിൽ നല്ലയൊരു പ്രപാഷാണം ഒരുനിര്ദേശമുണ്ട് ലാപ്ടോപ്‌നോക്കുമ്പോൾ സംസാരംമുറിഞ്ഞ് പോകുന്നു യൂട്യൂബിൽ കേൾക്കുന്നു എന്നെപ്പലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും

  • @itsarunayyappan
    @itsarunayyappan 7 ปีที่แล้ว +16

    ഗൗരവമുള്ള വിഷയം, ലളിതമായ അവതരണം. ദയവായി തുടരുക. ചോദ്യം ചോദിക്കുന്നവരെ ഒന്ന് സ്ക്രീൻ ചെയ്തിട്ട് മൈക്ക് കൊടുക്കുന്നത് നന്നായിരിക്കും. എങ്കിൽ, അവസാനം വന്നത് പോലെയുള്ള നൈതിക വിടുവായന്മാരെ ഒഴിവാക്കാം

  • @joyapaul2020
    @joyapaul2020 5 ปีที่แล้ว +6

    അറിവും തിരിച്ചറിവും നടാടെയുള്ള അറിവുകളും ആവോളം നൽകിയ ഒരു വിശിഷ്ട പ്രഭാഷണം എന്ന് സാമാന്യമായി പറയാം. കുറെ നാളുകളായി യുക്തിചിന്തയിൽ ആകൃഷ്ടനായ എനിക്ക് ഒത്തിരി പുതിയ അറിവുകളുടെ വെളിച്ചം സമ്മാനിച്ച പ്രഭാഷണം. അഭിനന്ദനങ്ങൾ!

  • @binuchacko703
    @binuchacko703 ปีที่แล้ว

    ഒരുപാടു നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം, നല്ല അവതരണം thanks

  • @rushhoursss
    @rushhoursss 7 ปีที่แล้ว +13

    Great Effort. ലളിതമായ അവതരണം .... Thank you Raju Chettaa..

  • @thasliya9800
    @thasliya9800 3 ปีที่แล้ว +8

    യുക്തി ഉയരട്ടെ സത്യം വിജയിക്കട്ടെ

  • @reshmadinesh3817
    @reshmadinesh3817 6 ปีที่แล้ว +7

    good speech sir...

  • @aginas007
    @aginas007 7 ปีที่แล้ว +24

    നല്ല അവതരണം

  • @jamsheedkhalid2203
    @jamsheedkhalid2203 5 ปีที่แล้ว +4

    Great presentation. Madham puzhugunnavar ath puzhuggi thanne nadakkum..vibaramillatha vargaggal

  • @bibin6766
    @bibin6766 6 ปีที่แล้ว +7

    😁negative cmnts onnum kaanunnilla.dislike adichittu ellam oadikkalanju

  • @subairvalikandy6437
    @subairvalikandy6437 7 ปีที่แล้ว +19

    Good speach... Great...

  • @mohammedjasim560
    @mohammedjasim560 6 ปีที่แล้ว +10

    ദൈവം ഒരു വട്ക്കൻ , ഹ ഹ ഹ .. കൊള്ളാം മാഷെ ..

  • @divakaran.mullanezhi
    @divakaran.mullanezhi 11 หลายเดือนก่อน +1

    പുരുഷസൂക്തത്തിലെ താങ്കൾ പറഞ്ഞ അർത്ഥമല്ല ആ നാലു വരിയുടെ അർത്ഥം. ആന്തരീകാർത്ഥമാണ് നമ്മൾ എടുക്കേണ്ടത് .

  • @nazeerscc
    @nazeerscc 7 ปีที่แล้ว +11

    great..... Sir

  • @sajan749
    @sajan749 6 ปีที่แล้ว +19

    താങ്കൾ പുലിയാണ് പുലി

  • @Maryjolly1
    @Maryjolly1 5 ปีที่แล้ว +3

    സംശയം ചോദിച്ചയാൾ പറഞ്ഞത് പോലെ മനുഷ്യർക്ക് സസ്യ ബുക്ക് ,മാംസബുക് എന്നിങ്ങനെ രണ്ടു വ്യത്യസ്തതകൾ ഇല്ല .ഒരു മനുഷ്യകുട്ടി ആദ്യം മുലപ്പാൽ മാത്രം കുടിച്ചു വളരുന്നു .പിന്നീട് നന്നായി വേവിച്ച പച്ചക്കറികൾ ഓരോന്ന് ഓരോന്ന് ആയി ഏതാണ്ട് പത്തു മാസം പ്രായമാകുമ്പോഴേക്കും ആ കുട്ടി എല്ലാ വെജിറ്റേറിയൻ ഭക്ഷണവും ദഹിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കും ..പിന്നീട് മത്സ്യവും മാംസവും കുറേശ്ശേ ആയി കൊടുത്തു തുടങ്ങുന്നു .ഒരു വയസ്സാകുമ്പോഴേക്കും എല്ലാ ഭക്ഷണവും ദഹിക്കുന്ന അവസ്ഥയിൽ എത്തുന്നു . പക്ഷെ ആ കുട്ടിക്ക് മൽസ്യമോ മാംസമോ കൊടുത്തു ശീലിപ്പിക്കുന്നില്ല എന്ന് കരുതുക ..അതിനു ആ ദഹന രസം ഉണ്ടായിരിക്കില്ല ..പിന്നീട് കുറേശ്ശേ ആയി ശീലിച്ചാൽ ആ ദഹനരസം ഉണ്ടാകുകയും ചെയ്യും .ഓരോ ദഹന രസവും ഉണ്ടാകാൻ സമയമെടുക്കും അത്രയേ ഉള്ളൂ .

  • @shajilschentrappinni3117
    @shajilschentrappinni3117 7 ปีที่แล้ว +4

    അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    നമ്മൾതൻ ശത്രുവും
    നമ്മൾ തൻ മിത്രവും
    നമ്മൾ ആണെന്നതും നമ്മൾ അറിയുക
    നന്മയിൽ നന്മയായി ഈശ്വര നന്മയും
    തിന്മതൻ തിന്മയായി
    ആസുര തിന്മയും
    നമ്മളിൽ ഉണ്ടെന്നും നമ്മൾ അറിയുക
    വെളിച്ചം
    വിലങ്ങാത്ത രാവിന്റെ
    മാറിലായി
    മാർദവം
    മായാത്ത
    മൃദുതള്ളിർ
    തേടുന്ന
    മാർജ്ജാര മാന്യരാം മക്കളെയറിയുക
    നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക
    അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    വഴിവിട്ടു നേടും വിഴുപ്പുമായി അലയുന്ന
    ചെറുതരി സുഖമുള്ള നിമിഷങ്ങൾ തേടുന്ന
    മണ്ണിലെ മണ്ണായി അലിയേണ്ട മക്കളെ
    അറിയുക മക്കളെ
    നമ്മൾ അറിയുക നമ്മളിൽ ശത്രുവും നമ്മളിൽ മിത്രവും
    നമ്മൾ
    ആണെന്നതും നമ്മൾ അറിയുക
    : തിന്മതൻ വിത്തു വിധക്കൂവോർ അറിയുക നമ്മൾതൻ തന്നയർ
    Villa koyumene
    അറിയുക
    മാതാവ് ഒഴിച്ചുള്ള സ്ത്രീ ജനമൊക്കെയും
    സ്വന്തം സുഖത്തിനായി കാണുന്ന മക്കളേ
    അറിയുക മക്കളൾ നിങ്ങൾ അറിയുക
    പത്നിഎല്ലതുള്ള നാരിമാർ ഒക്കെയും
    മാതാവു
    തഎൻത്തുല്യം എന്നതും അറിയുക
    അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    നമ്മൾതൻ
    ശത്രുവും
    നമ്മൾ തൻ മിത്രവും
    നമ്മൾ ആണെന്നതും നമ്മൾ അറിയുക

  • @albinantony8952
    @albinantony8952 ปีที่แล้ว +1

    എല്ലാം ശെരിയാ.. പക്ഷെ ജീവൻ എങ്ങനെ ഉണ്ടായി മനുഷ്യൻ മാത്രമല്ല മറ്റു ജീവജലങ്ങളും എങ്ങനെ : .

  • @rashadalibb
    @rashadalibb 7 ปีที่แล้ว +18

    സെല്യൂട്ട് sir

  • @salahusalu2213
    @salahusalu2213 2 ปีที่แล้ว +9

    ,പരിണാമത്തെ കുറിച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഇഷ്ട്ടപ്പെട്ട വേറെ ഒരു പോഗ്രാം ഇല്ല thanku sir.... 🌹🌹🌹🌹❤️

  • @johnyjohny6679
    @johnyjohny6679 ปีที่แล้ว +1

    ചേട്ടാ ദൈവ ത്തിലുളള വിശ്വാസം മനുഷ്യനു ദൈവം കൊടുത്ത ജ്ഞാനം മൂലം ആണ്, അതു യുക്തിവാദികൾ,മനസ്സിലാക്കുക ഇല്ല,, സത്യദൈവത്തെ അറിയാൻ മതം വിശ്വാസം വേണ്ട,പ്രപഞ്ചത്തിന്റെ സൃഷ്ടിതാവായ ദൈവം സകലവും നമുക്കു വെളിപ്പെടുത്തുന്നു,, ദൈവത്തിനുള്ളവരും സാത്താനുളളവരും തമ്മിൽ വാദിക്കാം, അവസാനം, സൃയംതീരുമാനികാം,,ആരുജയികുംഎനന്,,

  • @anilpurushotham9412
    @anilpurushotham9412 7 ปีที่แล้ว +2

    Thanks essense freethinkers diary and Mr Raju

  • @gopinathankaruppali1986
    @gopinathankaruppali1986 7 ปีที่แล้ว +2

    great!! good presentation!! I salute u, sir.

  • @jaithrickodithanam2572
    @jaithrickodithanam2572 4 ปีที่แล้ว +1

    Nice topic and very nice presentation

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +9

    Raju sir..
    Great. .Great. .Great
    ☆☆☆☆

  • @muhammednavasmp1139
    @muhammednavasmp1139 7 ปีที่แล้ว +3

    മനോഹരം

  • @Meenakshiprasad96
    @Meenakshiprasad96 5 ปีที่แล้ว +8

    You are absolutely outstanding.

  • @rashinFUT
    @rashinFUT 6 ปีที่แล้ว +5

    സാറെ ഒരു തിരുത്ത്‌ ,മതങ്ങള്‍ അല്ല വിശ്വാസം ഉണ്ടാക്കിയത് ,വിശ്വാസമാണ് മതം ഉണ്ടാക്കിയത് ,വിശ്വാസ സമൂഹം ആണ് മതം ,ഒരേ വിശ്വാസമുള്ളവരുടെ സമൂഹം ,അതിനര്‍ത്ഥം വിശ്വാസം ആദ്യം മനുഷ്യനില്‍ ഉണ്ടായി അത് പ്രചരിപ്പിച്ചു കൊണ്ടിരിക്കെ അതിനെ പിന്‍ പറ്റുന്നവരുടെതായ ഒരു വിഭാഗം ഗ്രൂപ്പ്‌ ഉണ്ടായി,ആ ഗ്രൂപ്പ്‌ ഒരു മതമായി മാറുകയാണ് ഉണ്ടായത് .ആദ്യം യുക്തി ഉണ്ടായി അതിനു ശേഷമാണു യുക്തിവാദ മതം ഉണ്ടായത് .എല്ലാ ഇസങ്ങളും അങ്ങനെ തന്നെയാണ് .

    • @arunrajpalathinkal5602
      @arunrajpalathinkal5602 4 ปีที่แล้ว +2

      വിശ്വാസ സമൂഹമല്ല അന്ധവിശ്വാസത്തിന്റെ സമൂഹമാണ് മതം ! യുക്തിവാദം മതമോ? അനുഷ്ടാനങ്ങളില്ല ചടങ്ങുകൾ ഇല്ല തെളിവുകളുടെ അടിസ്ഥാനത്തിൽ യുക്തമായ ആശയക്കളിൽ ഉറച്ച് നിൽക്കും ,വെറും മതപുസ്തകങ്ങളല്ല അടിസ്ഥാനം,

    • @rashinFUT
      @rashinFUT 3 ปีที่แล้ว

      @@arunrajpalathinkal5602 അനുഷ്ടാനങ്ങളും ചടങ്ങുകളുമൊന്നുമില്ലാത്ത മതവിഭാഗങ്ങളുണ്ട് ,ഏതു വാദമായാലും അതുമാത്രമാണ് ശരിയെന്നുള്ള വിചാരവും,അതിലേയ്ക്ക് എല്ലാവരും വന്നേ മതിയാകൂ എന്ന വാശിയും ആണ് ഏതു വാദത്തെയും തീവ്രമാക്കുന്നത് ,അതിനെയാണ് അന്ധവിശ്വാസമെന്നു പറയുന്നത് .മതങ്ങളും ചില വാദങ്ങളാണ് മുന്നോട്ടുവെക്കുന്നത് ,അവയെ പിന്പറ്റുന്നവരുടെ കൂട്ടത്തെയാണ് മതമായി ,മതവിഭാഗമായി പരിഗണിക്കുന്നത് ,യുക്തിവാദികളും ചെയ്യുന്നത് ഇതുതന്നെയാണ് .

    • @athul4416
      @athul4416 3 ปีที่แล้ว +1

      @@rashinFUT
      Nop
      You are wrong.

  • @loma1234561
    @loma1234561 7 ปีที่แล้ว +9

    Excellent!!!
    Thank you Raju Vadanappally Sir...

  • @sunnykathmandu9260
    @sunnykathmandu9260 7 ปีที่แล้ว +8

    true and senseble......expecting more lessons fro u......what about concept of marrage and childrens?is necessery marrage for childrens?

  • @baijunatarajan
    @baijunatarajan 7 ปีที่แล้ว +16

    Very informative speech. Thanks for the essencefreethinkers group. Expecting more informative videos

    • @karunakaran6918
      @karunakaran6918 7 ปีที่แล้ว +3

      Great sir,വളരെ ലളിതമായ
      അവതരണം.എതിരാളികൾക്ക്പോലും പരിണാമ സിദ്ധാന്തം അംഗീകരിക്കേണ്ടിവരും
      ഈ speech കെട്ടാൽ.

  • @aajiyasir4086
    @aajiyasir4086 7 ปีที่แล้ว +8

    very good raju sathaaranakkaaranu manassilaakkan pattunnavitham thaangalude avatharanam ,ennaalum kurachu koodi simple aakkaan sramikkanam thank you

  • @jassimeranhol3038
    @jassimeranhol3038 7 ปีที่แล้ว +9

    wowwwww he is really genius ...........i like u.......

  • @mrcoolindiancom
    @mrcoolindiancom 4 ปีที่แล้ว +2

    Sir, super! My big salute

  • @sivarajankesavan146
    @sivarajankesavan146 6 ปีที่แล้ว +7

    അറിവിന്റെ പണ്ടാരം

  • @josevthaliyan
    @josevthaliyan 5 ปีที่แล้ว +4

    ലളിതവും മനോഹരവുമായ അവതരണം.

  • @josethomas9885
    @josethomas9885 4 ปีที่แล้ว +4

    Very nice presentation 👍👍👍👌

  • @Arvndnn
    @Arvndnn ปีที่แล้ว +1

    the simple answer of why humans are intelligent than others is becuase of love ... we know who is sister brother , mom , dad . and care about the society and friendship beyond the boundaries .. and in a nutshell is love in mind and the main reason why god is due to we are intelligent but the universe is greatest intelligent and this world is not fully working and coincidence .... sir time is ultimate and light is the start maybe a WIRE in a moment....

  • @Asokankallada
    @Asokankallada 5 ปีที่แล้ว +1

    Very good presentation

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +1

    അറിവ് പകർന്ന് തരുന്നതിനുള്ള സാറിൻ്റെ ക്ലാസ്സ് വളരെ അപാരം തന്നെ. ഇത് കേട്ട് കഴിഞ്ഞാൽ മത, ആചാര കാര്യങ്ങളൊക്കെ വലിച്ചെറിയും കാരണം തെളിവുകളും രേഖകളും അറിവും നിരന്ന് നിൽക്കുന്നു, എത്ര തവണ കേട്ടാലും വീണ്ടും കാണാനും കേൾക്കാനും തോന്നുന്ന പ്രസൻ്റേഷൻ. ഇത് ഇവിടത്തെ കപടമതഭ്രാന്തന്മാർക്ക് മുൻപിൽ കൂടിഅവതരിപ്പിക്കണം. ഞങ്ങളുടെ കണ്ണും കാതും തുറക്കുവാൻ വളരെയേറെ സഹായിച്ചു,ബയോളജിക്കൽ കര്യങ്ങൾ ഇഷ്ടമില്ലാത്തവർ പോലും ക്ഷമയോടെ കാണുന്നു,ഇനിയും ഞങ്ങൾക്ക് ഇതുപോലെ ഉള്ള അറിവുകൾ പകർന്നു തരണമെന്ന് അപേക്ഷിക്കുന്നു essenseൻറ ഇത്തരം പ്രയത്നം ഒരിക്കലും പാഴാകില്ല.,proud to you sir,,ഹൃദയം തുറന്ന ആശംസകൾ 🙏🙏🙏🙏🙏

  • @galaxygalaxy2131
    @galaxygalaxy2131 7 ปีที่แล้ว +6

    salute sir

  • @kuruvihilal1381
    @kuruvihilal1381 7 ปีที่แล้ว +11

    very good speech sir

  • @batjustice2980
    @batjustice2980 7 ปีที่แล้ว +8

    milk yoghurt cheese egg can be used to have cobalamin...u don't have to shed blood of animals for that...am a free thinker...a little conscience on it ..thts wat we want.

    • @sasankhs
      @sasankhs 7 ปีที่แล้ว +4

      Then you need to take 2and half litter of Milk daily to get that amount of Cobalamin... but its enough to take 2 spoon of Kakka irachi to that. Thats what he said.

  • @abicycleride179
    @abicycleride179 7 ปีที่แล้ว +1

    very informative !!

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    9000.. കോടി ജനങ്ങൾ വിശ്വസിച്ചാലും.. സത്യം തന്നെ ഉണ്ടായത് എന്നാണ്....

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว +3

    പതിരില്ലാത്ത നെല്ലില്ല .എന്ന ..പോലെ .
    ഡിസ്ലൈക്‌ ഇല്ലാത്ത വീഡിയോ കളും ഇല്ല ..

  • @jashuaantony6322
    @jashuaantony6322 5 ปีที่แล้ว +6

    Amazing knowledge.

  • @noble_kochithara8312
    @noble_kochithara8312 3 ปีที่แล้ว +3

    കിടിലം presentation 💚👌

  • @ayoobpm35
    @ayoobpm35 7 ปีที่แล้ว +12

    good Speeche

    • @aajiyasir4086
      @aajiyasir4086 7 ปีที่แล้ว +1

      ayub sir ,ente veedu kollam oru ramadanil yadrichikamaayi thankalude etho oru prabhaashanam kelkaan edayaayi annumuthal kooduthal karyangal manassilaakkan thudangi thank you

    • @sanilsankar2723
      @sanilsankar2723 5 ปีที่แล้ว +1

      Ayoob sir ..neritu kandilenkilum oru pad videos kandarinju.. You are great man

  • @PrasadPrasad-si9yl
    @PrasadPrasad-si9yl 6 ปีที่แล้ว +6

    sir your knowledge is brilliant..

  • @bijuabraham5096
    @bijuabraham5096 6 ปีที่แล้ว +2

    Good speech, go ahead

  • @monsoon-explorer
    @monsoon-explorer ปีที่แล้ว

    Thank you

  • @godfather738
    @godfather738 7 ปีที่แล้ว +11

    great

  • @subinjose5139
    @subinjose5139 5 ปีที่แล้ว +5

    Kudos Raju sir.Great inspirational talk for thinkers.

  • @johnkoshy3000
    @johnkoshy3000 11 หลายเดือนก่อน

    ലിംഗ വികസനം...
    ലിംഗ വികസനം...
    യഹോവ ആഗ്രഹിച്ചത്..
    Pedukkunna സൂത്രം...
    Pedukkaanullathu മാത്രം അല്ല

  • @jissjohnm
    @jissjohnm 7 ปีที่แล้ว +13

    രാജൂ ഏട്ടാ ...
    എന്റെ വ്യൂ കത്തോലിക്കാ പള്ളികളിളി പോയാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍.........
    പിരിമുറുക്കം ....... .....
    1.താമസിച്ചു പള്ളിയില്‍ പോകുന്നത് കൊണ്ടു ഒരു പിരിമുറുക്കം കണ്ണും
    2.പ്രദമീക കാര്യങ്ങള്‍ നിര്‍വഹികതത്തിന്റെ പിരിമുറുക്കം (നേരത്തെ പള്ളിയില്‍ എതുന്നുത് കൊണ്ടു ..)
    3. 1.5 മണിക്കൂര്‍ വധിപ്പിര് പ്രതീഷിച്ചു പോകുന്നതിന്റെ പിരിമുറുക്കം തീരുമ്പോള്‍ സന്തോഷം ......
    1.തീര്‍ന്നല്ലോ എന്നാ സന്തോഷം
    2.പോത്തോ പോര്‍ക്കോ വാങ്ങാം എന്നസന്തോഷം
    3.ഞായര്‍ അവധി എന്നസന്തോഷം ............................... ഇതൊക്കേ കൂടി പരിഗണിക്കണം

  • @lngame5977
    @lngame5977 6 ปีที่แล้ว +8

    ഇതു പൊലെ ഉള്ള അറികൾ ജീവിത സത്യാവസ്ഥ മനസ്സിലാക്കുവാൻ വളരെയധികം സഹായിക്കും. thinkyou sir.

  • @parvathisrsd2397
    @parvathisrsd2397 6 ปีที่แล้ว +1

    Good speech sir

  • @juberahmadmalbari9849
    @juberahmadmalbari9849 3 ปีที่แล้ว

    Excellent very good presentation

  • @faisalpa4268
    @faisalpa4268 3 ปีที่แล้ว +1

    Sir.....u r great...............

  • @ഞാൻകേരളീയൻ-സ5റ
    @ഞാൻകേരളീയൻ-സ5റ 5 ปีที่แล้ว +2

    സ്ത്രീ പുരുഷൻ എന്ന ലിംഗ വ്യത്യാസം എങ്ങനെ പരിണാമത്തിലൂടെ ഉണ്ടായി?

  • @zulfi1984
    @zulfi1984 3 ปีที่แล้ว +4

    Raju sir.... Respect...

  • @loma1234561
    @loma1234561 7 ปีที่แล้ว +22

    ആ 1st ചോദ്യം ചോദിച്ച ആൾ (നൈതികത നൈതികത എന്ന് പറയുന്ന ആൾ ) എന്താ ഉദ്ദേശിച്ചേ എന്ന് ആർക്കെങ്കിലും ഒന്ന് പറഞ്ഞു തരാമോ???

    • @vidyulk.v.4654
      @vidyulk.v.4654 7 ปีที่แล้ว +31

      Amol Joy സത്യത്തിൽ ഈ സദ്യയിൽ മുടി അയാളുടെ ചോദ്യം തന്നെ ആണ്

    • @blackmagic1613
      @blackmagic1613 7 ปีที่แล้ว +1

      ഇൗ നൈതികത എന്താനെ എന്ന് അയ്യാൽക്ക്‌ പോലും അറിയില്ല

    • @sreerajns8618
      @sreerajns8618 5 ปีที่แล้ว +2

      ആൾക്ക് രാജുഏട്ടനെ ഒന്ന് ഉത്തരം മുട്ടിക്കണം അത്രേ ഉള്ളൂ

    • @samadtk
      @samadtk 3 ปีที่แล้ว +1

      2:07:00