മനുഷ്യന്‍റെ പരിണാമം - Dileep Mampallil

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 330

  • @sujithm3461
    @sujithm3461 4 ปีที่แล้ว +20

    Dileep Mampallil, പരിണാമത്തിന്റെ അടിസ്ഥാനം മനസ്സിലാക്കിത്തന്നതിനു ഒരുപാട് നന്ദി.
    താങ്കളുടെ തന്നെ പുസ്തകമായ 'പരിണാമം തന്മാത്രകളിൽനിന്നും ജീവികളിലേക്ക്', എനിക്ക് കൂട്ടുകാരൻ വായിക്കാൻ തന്നിട്ടുണ്ട്. അവനാണ് പറഞ്ഞത്, ആദ്യം വീഡിയോ കണ്ടാൽ പുസ്തകം വായിക്കുമ്പോൾ കൂടുതൽ interesting ആവുമെന്ന്. അവൻ പറഞ്ഞത് 100% ശരി.
    ശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ.

    • @truthseeker4813
      @truthseeker4813 3 ปีที่แล้ว

      എന്ത് മനസ്സിലായി ? നാലു കാല് രണ്ടായി !! രണ്ടു കാലിൽ നിവർന്നു നിന്നപ്പോൾ കൈകൾ ഫ്രീ ആയി !! അത് കൊണ്ട് നമമൾ ഇന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്നു !! മണ്ടന്മാർ ?

    • @albinvp8421
      @albinvp8421 3 ปีที่แล้ว +1

      @@truthseeker4813 മണ്ണ് കൊയച്ചു മനുഷ്യനെ ഉണ്ടാക്കി😂😂😂 തെളിവില്ല വെറും മണ്ടൻ വിശ്വാസം🤭🤭🤭 ഇതൊക്കെ അതെ പടി വിഴുങ്ങുന്നവർ മരമണ്ടൻമാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @balankottayam4897
    @balankottayam4897 5 ปีที่แล้ว +3

    നല്ല ഒരു അറിവ് ഇത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി

  • @hafizkummali2011
    @hafizkummali2011 7 ปีที่แล้ว +10

    good വളരെ ലളിതമായ വിവരണം

  • @tsjayaraj9669
    @tsjayaraj9669 6 ปีที่แล้ว +25

    I started hearing esSense global & free thinkers forum only from 2 months back and I am wondering why the subjects presented are not coming out in a massive way to public knowledge through the medias or schools n college syllabus .No doubt every thing is controlled by religion .

  • @baijuvalavil4429
    @baijuvalavil4429 5 ปีที่แล้ว +13

    ഇത്രയും വ്യക്തമായി ശാസ്ത്രം പുരോഗതി കൈവരിച്ച കാലഘട്ടം പോലും മനുഷ്യൻ എങ്ങനെ രൂപാന്തരം പ്രാപിച്ചു എന്ന് ജനങ്ങൾക്ക് മനസ്സിലാകാതെ പോകുന്നല്ലോ എന്നത് ചിന്തിക്കുമ്പോൾ തോന്നുന്നത്, ഇത്തരം വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്.

  • @BaijuSadasivan
    @BaijuSadasivan 7 ปีที่แล้ว +3

    The presentation is very informative. Thanks a lot and expect more speeches from you. All the best...

  • @vinayakh6898
    @vinayakh6898 6 ปีที่แล้ว +5

    good presentaion thank u ചേട്ടാ

  • @vikassreedharanable
    @vikassreedharanable 7 ปีที่แล้ว +3

    Very good and composed presentation. Hope to see him speak about Physics next time. Cheers

  • @tinkufrancis610
    @tinkufrancis610 6 ปีที่แล้ว +5

    Well done.. Thanks bro

  • @peterk9926
    @peterk9926 5 ปีที่แล้ว +2

    Wonderful information !!! these should be in our school syllabus.

    • @truthseeker4813
      @truthseeker4813 3 ปีที่แล้ว

      non sense...

    • @truthseeker4813
      @truthseeker4813 3 ปีที่แล้ว

      നീന്താൻ കഴിവില്ലാത്ത ചിമ്പൻസികൾ എങനെ കടൽ കടന്നു വന്നു ?

    • @nidhinkumarg2894
      @nidhinkumarg2894 ปีที่แล้ว

      ​@@truthseeker4813ice age enne kettitundo ....

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +9

    Good. .
    ☆☆☆
    Best of luck. .

  • @Viewrr454
    @Viewrr454 6 ปีที่แล้ว +5

    Thanks essense

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️പരിണാമം... മനുഷ്യർ ഇന്നും പരിണമിക്കുന്നുണ്ട്.. എന്നത് സാധൂകരിക്കാനായി ഒരു യുക്തിവാദി പറഞ്ഞ ഒരു കാര്യം *നിങ്ങളുടെ അച്ഛനെക്കാൾ നിങ്ങൾക്ക് പൊക്കം ഇല്ലേ? * എന്ന ചോദ്യം ആയിരുന്നു. ശെരിയാണ്.. അച്ഛനെക്കാൾ മകന് 1 ഇഞ്ച് എങ്കിലും പൊക്കം കൂടുതൽ കാണാൻ കഴിയുന്നുണ്ട്. അതുപോലെ അമ്മ, മകൾ കാര്യത്തിലും..അങ്ങനെയാണെങ്കിൽ 2 ലക്ഷം മുൻപ് ഉള്ള ഒരു മനുഷ്യന് എത്ര പൊക്കം ഉണ്ടായിരിക്കും? അത്ര ചെറിയ മനുഷ്യരുടെ ഫോസിൽ വല്ലതും കിട്ടിയിട്ടുണ്ടോ?? ( അല്ല.. അങ്ങനെയല്ല.. പരിണാമം എന്നാൽ അങ്ങനെ അല്ല.. നിങ്ങൾ അങ്ങനെ ചിന്തിക്കാനും പാടില്ല... ഞങ്ങൾ പറയുന്നവധം കേൾക്കുക.. ഞങ്ങൾ പറയും.. നിങ്ങൾ കേൾക്കും.. അത് മതി.. ഇങ്ങനെ മനോഹരമായ ഭാവന സൃഷ്ടികൾ മനോഹരമായി അവതരിപ്പിക്കുന്നവർക്ക് ഞങ്ങൾ നോബൽ സമ്മാനം വരെ കൊടുക്കാറുണ്ട്.. SSSS... മനോഹരമായ ഭാവനകൾ... കേൾക്കുന്നവരെ നിശബ്ദരാക്കുന്ന വിധംഉള്ള, മറുചോദ്യം ചോദിക്കാൻ ഇടം നല്കാത്തവിധം ഉള്ള ഭാവനകൾ ആയിരിക്കണം. ഈ ഭാവനകൾ വിശ്വസിക്കാൻ ആളെയും ആവശ്യം ഉണ്ട്.. വിശ്വാസം അതല്ലേ എല്ലാം?

  • @akhilgirijan6504
    @akhilgirijan6504 7 ปีที่แล้ว +1

    Loved it. Thanks. All the best.

  • @sunnykathmandu9260
    @sunnykathmandu9260 7 ปีที่แล้ว +4

    i am going to listen.......just wait for real comments

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +2

    Gud presentation brother 👏👏

  • @MrAnt5204
    @MrAnt5204 5 ปีที่แล้ว +1

    Thank you dear brother ....

  • @ajayakumarkv3468
    @ajayakumarkv3468 6 ปีที่แล้ว +2

    Adipoli talk..

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️പരിണാമം..എന്ന മിത്തിനോളം വരില്ല, ലോകത്ത് ഒരു മിത്തും.
    പരിണാമത്തിന് ശാസ്ത്രീയ തെളിവ് ഉണ്ടെങ്കിൽ..അത്‌ തെളിവ് നിരത്തി , വിശ്വാസികളുമായി സംവാദംഒരു വേദിയിൽ വച്ച് നടത്താൻ കെൽപ്പ് ഉള്ള ഒരൊറ്റ യുക്തിവാദി / ശാസ്ത്രീയവാദിയെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവാ... കൊണ്ടുവരൂ.. ക്രസ്ത്യൻ വിശ്വാസികൾ നിങ്ങളെ വെല്ലുവിളിക്കുന്നു.
    വെല്ലുവിളി പത്താം വർഷത്തിലേക്ക്...

  • @jaseemkappothummal185
    @jaseemkappothummal185 5 ปีที่แล้ว +3

    വളരെ ലളിതമായ വിശദീകരണം Good

  • @anikadev8324
    @anikadev8324 5 ปีที่แล้ว +9

    Prakruthi nirdharanam ennu paranjal natural selection ano?

  • @sajeeshg6179
    @sajeeshg6179 7 ปีที่แล้ว +3

    super talk

  • @colours2024
    @colours2024 5 ปีที่แล้ว +4

    ജീനുകളാണ് ഒരു ജീവിയുടെ രൂപവും സ്വഭാവവും എല്ലാം തീരുമാനിക്കുന്നതെന്നതെങ്കിൽ ജീനുകൾ സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ളവയാണെന്നാണോ?
    ബുദ്ധിമാനായ മനുഷ്യൻ വാഹനം നിർമ്മിക്കുന്നു. അതിന് രൂപവും ഭാവവും ഉണ്ടാക്കുന്നത് അവന്റെ ബുദ്ധി ഉപയോഗിച്ചാണ്. ഏതൊരു ജീവിയുടേയും ശരീരഘടന രൂപപ്പെടുത്താൻ ഒരു ബുദ്ധിയുടേയും കലാവൈഭവത്തിന്റേയും ആവശ്യമുണ്ട്.
    ഇരുചക്ര വാഹന യാത്രക്കാർ തലയുടെ സംരക്ഷണത്തിനായി ഹെൽമെറ്റ് ഉപയോഗിക്കന്നു. മനുഷ്യ ബുദ്ധിയിൽ നിന്നാണ് ഹെൽമെറ്റ് പിറവിയെടുക്കുന്നത്. ഇതുപോലൊരു ഹെൽമെറ്റാണ് നാളികേരവിത്തിന്റെ ചകിരി(തൊണ്ട് ). ഉയരത്തിൽ നിന്ന് വീഴുമ്പോൾ വിത്ത് പൊട്ടാതിരിക്കാൻ.
    ഇത് ജീനുകളുടെ തീരുമാനമുസരിച്ചാണോ?

    • @khaleelibrahim7115
      @khaleelibrahim7115 ปีที่แล้ว

      മാങ്ങായ്ക്ക് ഹെൽമറ്റ് ഇടാൻ പടച്ചവന് മറന്നു പോയി 😁

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️യുക്തി ഉപയോഗിച്ചാൽ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ട്. പക്ഷെ പരിണാമത്തിന് ആണെങ്കിൽ വിശ്വാസം വേണം

  • @rameshdevaragam9529
    @rameshdevaragam9529 3 ปีที่แล้ว +2

    Great ! Listening second time as a refreshment.

  • @mohdalimani4391
    @mohdalimani4391 6 ปีที่แล้ว +1

    Well explain

  • @shamilshamil8457
    @shamilshamil8457 3 ปีที่แล้ว +2

    ഞങ്ങൾ സ്വതന്ത്ര ചിന്തകർ. ഞങ്ങൾക്ക് ആരെയും ഭയപ്പെടേണ്ട തില്ല. ഞങ്ങൾക്ക് ഒരു നിയമോ നിയന്ത്രണമോ വ്യവസ്ഥയോ ആവശ്യമില്ല. ഞങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും ഇല്ല. ഞങ്ങൾ ആരെയും എന്തും പറയും. അത് ഞങ്ങളുടെ സ്വാതന്ത്ര്യം. കാരണം ഞങ്ങളെ നയിക്കുന്നത് ഞങ്ങളുടെ ബുദ്ധിയും വിവേകവും അല്ല. ചില വിവരദോഷി കൾ എന്ത് പറയുന്നോ അത് അതേപടി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന പണിയേ ഞങ്ങൾക്കുള്ളു. ഞങ്ങളുടെ വണ്ടി ഒരു സിഗ്നലിലും നിർത്തൂല. ഞങ്ങൾക്ക് അത് അന്ധവിശ്വാസം ആണ്. സ്വതന്ത്ര സന്ചാര അവകാശ മുള്ള റോഡിന് കുറുകെ സിഗ്നൽ വെക്കാൻ ആരാണ് ഇവർക്ക് അവകാശം നല്‍കിയത്. പോലീസ് കൈ കാണിച്ചാൽ ഞങ്ങൾ എന്തിന് നിർത്തണം. ഞങ്ങൾ സ്വതന്ത്രർ. സ്വന്തം പണം കൊണ്ട് സ്വന്തമായി വാങ്ങിയ വാഹനം. അത് നിർത്തിക്കാൻ പോലീസ് ആര്. സിഗ്നൽ ആര്. അത് കൊണ്ട് കളി ഞങ്ങളോട് വേണ്ട. ഞങ്ങളുടെ എല്ലാമെല്ലാം ശാസ്ത്രം ആണ്. അത് എന്താണെന്ന് ചോദിക്കരുത്. കാരണം കുരങ്ങിൽ നിന്ന് പരിണമിച്ചവർ ഞങ്ങൾക്ക് തന്ന ക്ലാസ് അങ്ങനെ യാണ്. അതിന് അപ്പുറം ചിന്തിക്കാൻ ഞങ്ങൾക്ക് അവകാശമില്ല കാരണം ഞങ്ങള്‍ക്ക് സ്വതന്ത്ര ചിന്തയാണ്.
    ഞങ്ങൾക്ക് ജാതി മത ചിന്ത ദൈവം സ്വർഗ്ഗം നരകം ഒന്നും ഇല്ല. ഹായ്. എന്താ സുഖം. പക്ഷേ ഇതൊരു മാനസിക പ്രശ്നം ആണ് എന്ന് ഖുർആൻ പണ്ടേ പറഞ്ഞു.
    അഷ്റഫ് കരൂപ്പടന്ന.

  • @sajidparappur3089
    @sajidparappur3089 5 ปีที่แล้ว +4

    തീവണ്ടി എങ്ങനെ ഉണ്ടായി?
    ഉത്തരം: ആദ്യം ഒരു സൈക്കിൾ ഉണ്ടായി പിന്നിട് അത് പരിണമിച്ച് മോട്ടോർ സൈക്കിളുണ്ടായി.അതി പരിണമിച്ച് ഓട്ടോ ഉണ്ടായി. അത് പരിണമിച്ച് "ജീപ്പ് " ഉണ്ടായി.
    അത് പരിണമിച്ച് ഒരു ലോറിയുണ്ടായി.
    ലോറി പരിണമിച്ച് "ബസ് " ഉണ്ടായി.
    ബസ് പരിണമിച്ച്....തീവണ്ടിയുണ്ടായി.
    ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കാം.... പക്ഷെ
    ഇത് ഒരു മനുഷ്യന് വിശ്വസിക്കാൻ കഴിയുമോ?
    നെട്ടല്ലിന്റെയും വാരി എല്ലിന്റെയും ഇടയിൽ നിന്ന് പുറപ്പെടുന്ന തെറിക്കുന്ന വെള്ളത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു.
    ഇതിന് കഴിവുള്ള നാഥൻ മരണശേഷം വീണ്ടും മനുഷ്യനെ ജീവിപ്പിക്കും. ദുനിയാ ജീവിത കണക്കെടുക്കും.
    (ഖുർആൻ) ഇതൊന്ന് പ0ന വിധേയമാക്കുക.
    your presentation is very good.

    • @pscguru5236
      @pscguru5236 5 ปีที่แล้ว +2

      Natellinum vaariyellinum idayil ninnaano aa vellam undaakunnathu🙄😪😪🙄🙄🙄

    • @alexbthomas
      @alexbthomas 4 ปีที่แล้ว

      Theevandiku DNA ellaloo ikka.. appo proof ellaloo

    • @grandcanyon9047
      @grandcanyon9047 4 ปีที่แล้ว

      തായോളി പോ..

    • @jomonsam1052
      @jomonsam1052 3 ปีที่แล้ว

      Po തായോളി

    • @JahasRafi-e4w
      @JahasRafi-e4w 11 หลายเดือนก่อน

      കള പെറ്റു എന്ന് കേട്ടപോലെ കയറും എടുത്ത് ഇറങ്ങുന്ന വിഡ്ഢി 😑 ഒന്നും എഴിച്ചു പോടെ sajid 🤦‍♂️

  • @dittythomas2042
    @dittythomas2042 ปีที่แล้ว

    How you have born ??? From where the air you breath is coming from ??

  • @Stoic2636
    @Stoic2636 6 ปีที่แล้ว +3

    very informative

  • @binukumars5755
    @binukumars5755 3 ปีที่แล้ว

    Vala vala enthokyo talk

    • @Dittoks12
      @Dittoks12 3 ปีที่แล้ว +1

      Thanikke onnum ariyaan melathatha aarde kozhappava

  • @aaduthoma
    @aaduthoma 2 ปีที่แล้ว

    Awesome bro

  • @aginas007
    @aginas007 7 ปีที่แล้ว +1

    good

  • @shahinabeevis5779
    @shahinabeevis5779 7 ปีที่แล้ว +7

    very nIce...

    • @Edakkaadan
      @Edakkaadan 6 ปีที่แล้ว

      shahina anzar, saadharana ningalkku ithilonnum viswaasamillallo..

  • @arunkumar-lf5wv
    @arunkumar-lf5wv 7 ปีที่แล้ว +2

    Gud

  • @FriendlyFrolic
    @FriendlyFrolic 3 ปีที่แล้ว

    you didnt say about Denisovan . they belong to which species? are they neanderthal?

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️മോദിവരെ ചാനലുകാരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ തയാറായി... സംഘികളുടെ നിലവാരത്തിലും താഴെയാണ് essense ലെ സയന്റിസ്റ്റുകളുടെ നിലവാരം എന്ന് മനസിലാക്കാം. ##
    വിശ്വാസികളുടെ ചോദ്യങ്ങൾ മറുപടി കൊടുക്കാൻ ഒരൊറ്റ പരിണാമ വാദിയും ഇതുവരെ തയാറായിട്ടില്ല. വിശ്വാസികൾ പരിണാവാദികളെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. essense ടീമിന്റെ ഞങ്ങൾ വെല്ലുവിളിക്കുന്നു.

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️ശാസ്ത്ര പ്രചാരകർ എന്ന് സ്വയം വിളിക്കുന്ന പരിണാമംവാദികൾ ആയ ദിലീപ് മമ്പള്ളി, ചന്ദ്രശേഖര രമേശ്‌,, കൃഷ്ണപ്രസാദ്,, വൈശാഖ്ൻ തമ്പി,, രവിചന്ദ്രൻ,, തുടങ്ങിയ ആളുകളെ പരിണാമത്തിന്റെ ശാസ്ത്രീയ തെളിവ് എന്ത്? ? എന്ന വിഷയത്തിൽ അവരുമായി നേരിട്ട് ഒരു സംവാദത്തിന് sakshi apologetics team അവരെ വെല്ലുവിളിക്കുന്നു. പക്ഷെ പരിണാമം എന്നത് ചിലരുടെ ഭാവന മാത്രമാണെന്ന് ഇവർക്ക് ബോധ്യം ഉണ്ട്. അതിനാൽ ഇവർ വരില്ല. അതിനു തെളിവുകൾ ഉണ്ടെങ്കിൽ അവർക്ക് കൊണ്ടുവരാൻ കഴിയുമല്ലോ.. തെളിവ് ഇല്ലാത്തതിനാൽ അവർ വരില്ല. ഇതെപ്പറ്റി അറിവ് ഇല്ലാത്ത ആളുകളുടെ അടുത്ത ഇവർ സംസാരിക്കില്ല. പിന്നെ പരിഹാസം ആണ്. പരിണാമം ശാസ്ത്രീയം ആണെന്ന് ഇവർ പറഞ്ഞു പരത്തുന്ന നുണ മാത്രമാണ്. ഇവർക്ക് ഭയം ആണ്. മോഡി കെജ്‌രിവാളിനെ ഭയക്കുന്നപോലെ... പിണറായി സാബു ജേക്കബ്നെ ഭയക്കുന്നപോലെ... എന്നാ.. മോഡിയും പിണറായിയും അവരുടെ വേദികളിൽ.. അവരുടെ ആളുകളുടെ മുന്നിൽ കോരം കോരം പ്രസംഗിക്കുകയും ചെയ്യും..അത് അവരുടെ അണികൾ വിശ്വസിക്കും.. അവരുടെ പാർട്ടി പത്രവും പാർട്ടി ചാനലും അത് പരമാവധി share ചെയ്യും... അതുപോലെയ ഇതും.

  • @ahsannajeeb4084
    @ahsannajeeb4084 4 ปีที่แล้ว

    Best

  • @ssamuel6933
    @ssamuel6933 4 ปีที่แล้ว +1

    Thanks 👍👍

  • @vinayakh6898
    @vinayakh6898 6 ปีที่แล้ว +2

    ഒരു മനുഷ്യന്റെ brain ഇൽ store ചെയ്തിരിക്കുന്ന അറിവിന് ,പരിണാമ ത്തിനു കാരണം ഉണ്ടാവുമോ

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว

    😍😍❣️

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว

    Nyz👍🏻

  • @salavudheenkc9087
    @salavudheenkc9087 5 ปีที่แล้ว +1

    Prannamam

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️പ്രസംഗിക്കുന്നെങ്കിൽ ഒരു വിഷയത്തെപ്പറ്റിയും കാര്യമായ അറിവ് ഇല്ലാത്ത യുക്തിവാദികളുടെ മുന്നിൽ പ്രസംഗിക്കുന്നത് സമർഥ്യം അല്ല. മതത്തെപ്പറ്റി പ്രസംഗിക്കുന്നെങ്കിൽ മതവിശ്വാസിയെകൂടെ സ്റ്റേജിൽ ഇരുത്തിക്കൊണ്ട് പ്രസംഗിക്ക്. എന്നിട്ട് അവരുടെ ഭാഗം പറയാനും അവസരം കൊടുക്ക്.. എന്നിട്ട് ഇതിൽ ഏതു ശരി.. ആര് പറഞ്ഞതാണ് ന്യായം എന്നൊക്കെ കേൾക്കുന്നവർ തീരുമാനിക്കട്ടെ.. എന്തുപറയുന്നു.? മതവിശ്വാസികളായ ഞങ്ങൾക്ക് , പരിണാമ വിശ്വാസികൾ ആയ നിങ്ങളെ മുന്നിൽ ഇരുത്തി പ്രസംഗിക്കാനുള്ള ധൈര്യം ഉണ്ട്. ഞങ്ങൾ പ്രസംഗിച്ചത്തിലെ തെറ്റുകൾ ചൂണ്ടികാണിക്കാൻ നിങ്ങൾക്ക് അവസരം തരാം. എന്ത് പറയുന്നു??

  • @miraclesingart6061
    @miraclesingart6061 7 ปีที่แล้ว +4

    good speech

  • @bhargaviamma7273
    @bhargaviamma7273 7 ปีที่แล้ว +1

    You have done justice to physics and some physical facts about Parinamam. But it is only the body life or the soul is missing. Actual Parinamam take place in the mind, which is understood by the spiritually equipped. Any quantum of study on the dead body can not make the being walk... Actually Parinamam begin from water to land.... ie... From fish to the full-fledged human shape.... This is actual Parinamam..

    • @anikadev8324
      @anikadev8324 5 ปีที่แล้ว +3

      "Mind" is actually the brain. Consciousness is caused by certain chemical reactions in the brain.

  • @sunildpillaisdpillai
    @sunildpillaisdpillai 2 ปีที่แล้ว

    സാത്രഞ്ഞൻ സാത്രഞ്ഞൻ എന്ന് കേട്ടിട്ടുണ്ട് ഇത് ആദ്യമായാണ് കാണുന്നത്.

  • @deenosho6759
    @deenosho6759 2 ปีที่แล้ว

    👏❤️

  • @rashinFUT
    @rashinFUT 6 ปีที่แล้ว +3

    കാലാവസ്ഥാ വ്യതിയാനം ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റമാണ് ചിമ്ബന്‍സിയില്‍ നിന്നും മനുഷ്യനിലേക്കുള്ള രൂപ പരിണാമത്തിനു കാരണം ,ഇവിടെ അഫ്രികയില്‍ ഉണ്ടായ ഉഷ്ണ കാലാവസ്ഥയില്‍ മരങ്ങളെല്ലാം നശിച്ചു പോയി പുല്‍ ചെടികള്‍ അവശേഷിച്ചു എന്ന് പറയുമ്പോള്‍ ,അങ്ങനെ ഒരുഷ്ണ കാലമുണ്ടാകുമോ ? മരങ്ങള്‍ മാത്രം കരിഞ്ഞു പോയി താഴെയുള്ള പുല്ലുകള്‍ അവശേഷിക്കുന്നു .അതും വളരെയധികം വര്‍ഷങ്ങളോളം നീണ്ടു നിന്ന കൊടും വേനലില്‍ ആണെന്ന് ഓര്‍ക്കണം ,ചിമ്പാന്‍സി എന്നിട്ടും നിലനിന്നു . എന്തൊരു അസംബന്ധമാണ് ഇത് ?ഇതെല്ലം തന്നെ ഊഹങ്ങള്‍ മാത്രമാണ് നമ്മള്‍ അതില്‍ ശാസ്ത്രീയത കണ്ടുകൊണ്ടു വിശ്വസിക്കുകയും ചെയ്യണം .അത്യുഷ്ണത്തില്‍ ചിമ്പന്‍സിക്ക് മരത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു .ഈ ചിമ്പാന്‍സികള്‍ മരത്തില്‍ മാത്രം കഴിയുന്ന ജീവികള്‍ അല്ല ,വെള്ളം കുടിക്കാന്‍ താഴെ ഇറങ്ങുന്നവര്‍ ആണ് ,അതും അവര്‍ നിരന്തരം ചെയ്തു പോരുന്ന കാര്യമാണ് .ഒരു സംശയം കൂടി ചോദിക്കട്ടെ ,ആ അതുഷ്ണ മേഘലകളില്‍ മരത്തില്‍ കഴിയുന്ന മറ്റു പല ജീവ ജലങ്ങളും ഉണ്ടായിരിക്കില്ലേ ? ഉദാഹരണമായി അണ്ണാന്‍ ,അതിനും മരങ്ങള്‍ നശിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരില്ലേ അപ്പോള്‍ അതും നിലത്തിറങ്ങില്ലേ?അങ്ങനെയാണെങ്കില്‍ അണ്ണാന്‍ പരിണമിച്ചു വേറെ ജീവി അതും രണ്ടു കാലില്‍ എഴുന്നേറ്റു നില്ക്കാന്‍ ഇടയില്ലേ ശത്രുക്കളെ നോക്കാന്‍ ? കുറെ മുന്‍പ് നമ്മള്‍ പഠിച്ചിരുന്ന ഒരു കാര്യമുണ്ട് പരിണാമവാദികള്‍ പറഞ്ഞത് തന്നെയാണ് അതും ,ഒരു കൊടും വരള്ച്ചയുണ്ടായി കാലങ്ങള്‍ നീണ്ടു നിന്ന ആ വരള്‍ച്ചയില്‍ താഴെയുള്ള പുല്ലുകളൊക്കെ കരിഞ്ഞുണങ്ങി എന്നാല്‍ മരങ്ങളൊക്കെ നിലനിന്നു ആ അവസ്ഥയില്‍ ജിരാഫിന്റെ പൂര്‍വ്വികര്‍ ഇലകള്‍ ഭക്ഷിക്കാന്‍ കഴുത് നീട്ടി അങ്ങനെ ജിറാഫുകാളായി പരിണമിച്ചു .ഇത് സത്യമല്ല എന്നിപ്പോള്‍ ഇവര്‍ തന്നെ പറയുന്നുണ്ട് . അങ്ങനെ ഒരു ഉഷ്ണ മൊ വരള്‍ച്ചയോ ഉണ്ടാകുമോ ? കാലങ്ങളോളം അങ്ങനെ ആ കാലാവസ്ഥ നില നിന്നാല്‍ പിന്നെ ഭൂമിയില്‍ ജീവ ജാലങ്ങള്‍ നിലനില്‍ക്കുമോ ?ഒരു കാര്യം പറയട്ടെ കുരങ്ങിന്റെയത്ര അനുയിജ്യമായ ശരീരം മനുഷ്യനുണ്ടോ ?മനുഷ്യനേക്കാളും ഉപകാരപ്രദമാണ് കുരങ്ങിന്റെ ഓരോ അവയവങ്ങളും അതിനു ഇതു ഉയരത്തിലെയ്ക്കും ചാടിയും കയറിയും ഏതാണ സാധിക്കും ,അതി വേഗതയില്‍ ഓടാന്‍ സാധിക്കും ,ആ കുരങ്ങില്‍ അന്നേ വരെ അതിന്റെ അനുഭവതില്പോലും കടന്നുവരാത്ത ഒരു ജീവി രൂപമായ മനുഷ്യ രൂപം അത് എന്തിനു ആഗ്രഹിക്കണം ?എല്ലം നമ്മള്‍ വിശ്വസിക്കണം അന്ധമായി . സംശയങ്ങള്‍ ഉണ്ടാകാന്‍ പാടില്ല ഉണ്ടായാല്‍ നമ്മള്‍ യാധാസ്ഥികരായി അവര്‍ കാണും മത മൌലിക വാദിയാക്കും .അതുഷ്ണതില്‍ കുരങ്ങു രക്ഷപ്പെടാന്‍ ചാടി ചാടി അത് നടന്നിരിക്കാം എന്ന് സങ്കല്പിച്ചാല്‍ ,അത് തനിക്കൊരു ചിറകുണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോ ചിന്തിചെയ്ക്കം ,ഇങ്ങനെയൊരു അത്യുഷ്ണം ഉണ്ടാകുമോ ? ഇത്ര നീണ്ടകാലം നിലനില്‍ക്കുന്ന അത്യുഷണം ?എന്നിട്ടും കുരങ്ങുകള്‍ മാത്രം അവശേഷിക്കുന്നു എന്നതാണ് വിശ്വസിക്കാന്‍ കഴിയാത്തത് ,ഒരു പരിണാമ നടക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കും ,കുരങ്ങിന് എത്രകാലം ജീവിക്കാന്‍ കഴിയും ,ഒരു നൂറു വര്ഷം അത് ജീവിച്ചു എന്നാലും അതിനുശേഷം ആ വര്‍ഗ്ഗം തന്നെ ഇല്ലാതാകുകയില്ലേ?

  • @bisnarodrigues4639
    @bisnarodrigues4639 5 ปีที่แล้ว

    Ramayanathile vanaranmaar chilappol niyanderthal aayirikkaam...

  • @rajabcdef4733
    @rajabcdef4733 7 ปีที่แล้ว +1

    Good one!

  • @gk3516
    @gk3516 5 ปีที่แล้ว

    ഗുഡ്

  • @sanukollam4510
    @sanukollam4510 3 ปีที่แล้ว

    Nammalil jeevan varunnathu naam ariyyunnillaaa athu polee eethonnumm aarkkum parayyaan pattillaaa ellaam oru vayyannayillude oru kathaaa polee elllaam srishdichavanu maathram ariyyaam athaanu satthiyamm

  • @mathewjose4537
    @mathewjose4537 7 ปีที่แล้ว +3

    ലമാര്‍കിസം തെറ്റാണെന്നു പറഞ്ഞത് ഓ.കെ.പക്ഷേ ചിമ്പാന്‍സിയില്‍ നിന്നും മനുഷ്യനിലെക്കുള്ള പരിണാമത്തിന്റെവിശദീകരണം പറയുന്ബോല്‍,പ്രത്യകിച്ചു സാവന്നകളില്‍ചിമ്പാന്‍സികള്‍ക്ക് പ്രയോജനം എഴുന്നേറ്റുനില്ല്‍ക്കുന്നത് കൊണ്ട് മനുഷ്യന്‍ ഇരുകാലിയായി എന്ന വിശദീകരണം ലമാര്‍കിസം അല്ലെ

    • @prashvijayn
      @prashvijayn 5 ปีที่แล้ว

      Survival of existence, ezhunettu ninnavar athijeevichu

    • @ststreams3451
      @ststreams3451 4 ปีที่แล้ว +1

      എനിക്കും അങ്ങനെ തന്നെ തോന്നി. ഇദ്ദേഹം പറയുന്ന പ്രകാരം ആണെങ്കിൽ പരിസ്ഥിതിയിലെ മാറ്റം ആണ് ജീവിയെ മാറ്റുന്നത്. പക്ഷെ പരിണാമം പറയുന്നത് മ്യൂറ്റേഷൻ ആണ് ജീവിയെ മാറ്റുന്നത്. ഇവിടെ എഴുനേറ്റ് നിൽക്കാൻ ഉള്ള മ്യൂറ്റേഷൻ ഉണ്ടായോ എന്ന് പറയുന്നില്ല. ചുമ്മാ കുറച്ചു കുരങ്ങുകൾ എഴുനേറ്റ് നിന്നു എന്ന മാതിരി. 🙄😇
      അങ്ങനെ ഒരു മ്യൂറ്റേഷൻ ഉണ്ടായാൽ അതിന് തലമുറ ഉണ്ടാകാൻ അതെ മ്യൂറ്റേഷൻ വന്ന ഇണകളും വേണം.

    • @muhammadnajeebmaniyoor8924
      @muhammadnajeebmaniyoor8924 4 ปีที่แล้ว

      Currect

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️mr Dileep Mampallil... പരിണാമം വിശ്വസിക്കുന്ന നിങ്ങൾക്ക് അത്‌ ശാസ്ത്രീയം ആണെന്ന് തെളിയിക്കാൻ പറ്റുമോ?? തനിയെ സംസാരിക്കുന്ന കാര്യം അല്ല പറയുന്നത്... essense ഗ്രൂപ്പുകൾ ഒക്കെ സംഘടിപ്പിക്കുന്നപോലെ ഒരു സ്റ്റേജിൽ വച്ചുള്ള സംവാദം ആണ് ഉദ്ദേശിക്കുന്നത്. *എതിർ സംവാദകന് എന്ത്‌ വിദ്യാഭ്യാസം വേണം എന്ന് നിങ്ങൾ പറയുക. ( സാധാരണഗതിയിൽ എതിർ സംവാദകന് ഇത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഞാൻ അയാളുമായി സംവദിക്കൂ..എന്ന് ഇതുവരെ അങ്ങനെ ഒരു ഡിമാന്റ് വച്ച് കണ്ടിട്ടില്ല. കാരണം അവനവനു പറയുള്ളത് പറയാമല്ലോ...ആര് പറഞ്ഞതാണ് ശരി എന്ന് കേൾവിക്കാരാണ് തീരുമാനിക്കുന്നത്...ഇവിടെയിപ്പോൾ താങ്കൾ പറയുന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരെയും ഞങ്ങൾ അയക്കാം. സമയം ഇല്ലാ...താല്പര്യം ഇല്ലാ...എന്നൊക്കെയുള്ള മറുപടി പറയില്ലെന്ന് കരുതുന്നു... അതൊക്കെ സ്ഥിരം കേൾക്കുന്നതാ..

  • @krishnakumar.r5208
    @krishnakumar.r5208 7 ปีที่แล้ว +2

    ethokke njammade kitthabil ollatha.....

  • @rajeshpengade1263
    @rajeshpengade1263 5 ปีที่แล้ว +2

    ഇഷ്ടമായി.

  • @jalluuip3689
    @jalluuip3689 6 ปีที่แล้ว +1

    മനുഷ്യനിൽ നിന്നാണ് കുരങ്ങനും ചിബാൻസിയും ഉണ്ടായത്,,,70 ലക്ഷം വർഷങ്ങൾ മുബ് ഒരു കാമുകനും കാമുകിയും,, അപാര പ്രണയത്തിൽ ആയി,, അങ്ങനെ അവരെ ഗോത്രത്തിൽ നിന്നു ഒഴിവാക്കി,, അങ്ങനെ അവർ കൊടും കാട്ടിലോട്ട് ചേക്കേറി,,, അങ്ങനെ അവർ കാട്ടിലെ പ്രക്രിതിക്ക് അനുസരിച്ച് രോമവു മറ്റു വന്നു.'' ' ഇങ്ങനെയും ചിന്തിച്ചൂടെ,,,..
    കാരണം കുരങ്ങനിൽ നിന്നു നമ്മൾ വന്നത് എന്ന് പറയുമ്പോ‌ൾ ഒരു ചമ്മൽ...

    • @jalluuip3689
      @jalluuip3689 2 ปีที่แล้ว

      @Ranjith kp # 18:43 ഇൽ പിന്നെന്താ കാണിക്കുന്നത് പണ്ഡിതനെ..

  • @ppddmrahmathulla
    @ppddmrahmathulla 6 ปีที่แล้ว +3

    MANUSHYAN PARINAMICHU ENTHAAYI...?

    • @anikadev8324
      @anikadev8324 5 ปีที่แล้ว +3

      Manushyan parinamichu konde irikkunnu... Evolution is a gradual process. It takes a lot of time.

  • @anagasajeevan8251
    @anagasajeevan8251 7 ปีที่แล้ว +3

    Supper

  • @rashidvillan8003
    @rashidvillan8003 2 ปีที่แล้ว

    ഭൂമിയിൽ ആദ്യം ഉണ്ടായ ജീവനുള്ള വസ്തുവിനു എങ്ങനെ DNA... ഉണ്ടായി ... അത് ആരാണ് ഉണ്ടാക്കിയത്.... അതിനുത്തരം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല......... Allahu akbar.....

    • @harikk1490
      @harikk1490 ปีที่แล้ว

      അല്ലാഹുവിന്റെ ഡിഎൻഎ

  • @senseriderx6335
    @senseriderx6335 6 ปีที่แล้ว

    അടിപൊളി നല്ല അറിവ്

  • @user-iy5nv1df5n
    @user-iy5nv1df5n 4 ปีที่แล้ว +1

    പരിണാമത്തിനു തുടക്കമാണോ ഈ Covid 19 ?

  • @ഒറ്റയാൾപോരാളി-ച7ഘ
    @ഒറ്റയാൾപോരാളി-ച7ഘ 5 ปีที่แล้ว +1

    മനുഷ്യൻ പൂർണതയിലാണോ .... മനുഷ്യന് എനി മാറ്റം ഉണ്ടാകുമോ....' മനുഷ്യൻ പരിണമിച്ച് ദശലക്ഷക്കണക്കിന് വർഷം കഴിഞില്ലേ .....

    • @prashvijayn
      @prashvijayn 5 ปีที่แล้ว

      നീ പൊട്ടനാണോ?

    • @ഒറ്റയാൾപോരാളി-ച7ഘ
      @ഒറ്റയാൾപോരാളി-ച7ഘ 5 ปีที่แล้ว +1

      @@prashvijayn ഇതാണോ ഉത്തരം :: ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുക എന്ന് പറയുന്നത് കേട്ടിട്ടേയുള്ളൂ

    • @soorajcs4457
      @soorajcs4457 5 ปีที่แล้ว

      Dasalakhsho atheppo

    • @factsandquotes9434
      @factsandquotes9434 5 ปีที่แล้ว

      Prakrithy le sahacharyarangal maariyaal manushyan veendum maarum

  • @moidumk8909
    @moidumk8909 5 ปีที่แล้ว

    Pothu poorvikante thudakkam enthil innanu

  • @vinayakh6898
    @vinayakh6898 6 ปีที่แล้ว +2

    ഏതു ഘടന ആയിരിക്കണം ഒരു ജീവി ക്ക് ന്നു തീരുമാനിക്കുന്നത് jeen ആണുന്നു പറഞ്ഞു. അപ്പോൾ. ജീൻ എങ്ങനെ ഉണ്ടാവണം ന്നു തീരുമാനിക്കുന്നത് പിന്നിൽ വേറെ വല്ല പ്രതേക ശക്തി ഉണ്ട് എന്ന് വിശാസിക്കുന്നുണ്ടോ

    • @ironman2292
      @ironman2292 6 ปีที่แล้ว

      😬😬🙈🙈🙊🏃🏃🏃🏃🏃

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    ❤️പരിണാമം ചോദ്യം ചെയ്യാൻ പാടില്ല. അത് ചോദ്യം ചെയ്യേണ്ട ഒന്നല്ല. അത് കേൾക്കുകയും അന്ധമായി വിശ്വസിക്കുകയും ചെയ്യേണ്ട ഒന്നാണ്. നിങ്ങൾ എപ്പോളൊക്കെ പരിണാമത്തിന്റെ തെളിവ് ചോദിക്കുന്നോ... അപ്പോഴെല്ലാം കളിമണ്ണ് കുഴച്ച കാര്യം പറയും. 😂. ഒരു പരിധിവരെ പരിണാമത്തെ താങ്ങി നിർത്തുന്നത് യുക്തിവാദികളുടെ തലക്കകത്തെ കളിമണ്ണാണ്. 😂

  • @basilrishadbasilmpd9026
    @basilrishadbasilmpd9026 4 ปีที่แล้ว +1

    കുരങ്ങൻ എങ്ങനെ ഉണ്ടായി?

  • @vinayakh6898
    @vinayakh6898 6 ปีที่แล้ว +1

    ഹായ് ചേട്ടാ, ചിമ്പാൻസി യുടെയും മനുഷ്യന്റേ യും പൊതു പൂർവിക ൻ ആരായിരിക്കും

    • @ottakkannan_malabari
      @ottakkannan_malabari 6 ปีที่แล้ว

      didnt find yet

    • @ironman2292
      @ironman2292 6 ปีที่แล้ว +3

      നിന്റെ തന്ത

    • @faz3155
      @faz3155 4 ปีที่แล้ว

      Hehehehe. Njan parayan vannat iron man paranju

    • @binukumars5755
      @binukumars5755 3 ปีที่แล้ว

      @@ironman2292 .answer illathathinu ingana paranjal mathi

  • @ussainkuttytpthattarapoyil5246
    @ussainkuttytpthattarapoyil5246 5 ปีที่แล้ว +2

    പണ്ടു് കാലത്ത് സർക്കസിൽ തലകുത്തി നിന്ന് അഭ്യാസം കാണിച്ചവർ പരിണമിച്ചാണോ ഇന്നത്തെ വവ്വാലുകൾ ഉണ്ടായത്?

    • @jamsheedkhalid2203
      @jamsheedkhalid2203 5 ปีที่แล้ว +8

      Alla...ellatineem padachoon kuthi erunn undakiyatha

  • @mujeebaysha1483
    @mujeebaysha1483 6 ปีที่แล้ว +8

    ആദ്യത്തെ ചിത്രം ഒഴിവാക്കി അത് ശരിയല്ല പോലും. ഇനി എപ്പോഴാണ് ഈ ചിത്രം ശരിയല്ല എന്ന് തോന്നുന്നത് തനിക്കൊന്നും വേറെ പണിയില്ലേ. നിനക്ക് ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു തന്ന നിന്റെ സ്രഷ്ടാവിനെ അംഗീകരിക്കാൻ പറ്റുന്നില്ല അല്ലെ ?നിന്റെ ഓരോ പ്രവർത്തിക്കും നീ മറുപടി പറയേണ്ട ഒരു ദിവസം ഓരോ മനുഷ്യനും വരാനുണ്ട്.....

    • @vimalvijayagovind
      @vimalvijayagovind 6 ปีที่แล้ว +6

      Mujeeb Aysha you are brainwashed Mujeeb..nobody can help you.. there is no creator, the creator was created in imagination by people who call themselves as prophet and Swami's.. think logically

    • @vyshakhpalasseryvp3944
      @vyshakhpalasseryvp3944 6 ปีที่แล้ว +1

      Kashtam kashtam

    • @senseriderx6335
      @senseriderx6335 6 ปีที่แล้ว +4

      വൗവാല്കൾ എന്നും വൗവാലുകൾ തന്നെ തലകുത്താനായേ കിടക്കു

    • @ste-sports7058
      @ste-sports7058 5 ปีที่แล้ว

      Mujeeb Aysha Paranjathu Ethra Mathram Sheri Anu Manushyante Parinamam Koduthittundallo E Bhumiyil Dheyvam Enne Ulla Shakthi Ellathe Onnum Indakilla Onnum Ellathakukayum Ella Athonnum Evark Paranjal Manasilakilla Bro

    • @jamsheedkhalid2203
      @jamsheedkhalid2203 5 ปีที่แล้ว +1

      Anakonnum ith vare velicham vannittille do..kashttam

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว

    good 👍👍👍👍 In every 20000 years a small tit in earth rotation will happen having a devastgating effect " whole of Arfrica will change from barren land to fruitfulness" small lakes and big lakes will form and vast sea type will be created which divides Africa from Asia. Eurpoe and North America will face small ice age for next 20000 years. According to scientist or geographers we have travelled 7ooo years from previous accorance.

  • @johnkj5355
    @johnkj5355 7 ปีที่แล้ว

    വെരി ഗുഡ്.

  • @abdulrasakpp6719
    @abdulrasakpp6719 7 ปีที่แล้ว +1

    Pachaswabhavamullavar league kaarakum !!!

  • @sreeharisreekumar7994
    @sreeharisreekumar7994 3 ปีที่แล้ว

    പരിണാമത്തെ പറ്റി പറയുന്ന നല്ല പുസ്തകങ്ങൾ കൂടെ പറയണം ആയിരുന്നു

    • @anishp7850
      @anishp7850 3 ปีที่แล้ว

      Prapancha maha kadha

  • @ashrafashraf4839
    @ashrafashraf4839 3 ปีที่แล้ว

    ❤️

  • @asharafpoonoor
    @asharafpoonoor 3 ปีที่แล้ว

    ശെരി ആവുകയായാണെങ്കിൽ അത് ഇങ്ങിനെ ആണ് എന്ന് ഹഹ്ഹ്ഹ ഇയാൾക്കു തന്നെ ഉറപ്പില്ല

  • @shamilshamil8457
    @shamilshamil8457 3 ปีที่แล้ว

    നീ പറഞ്ഞത് നീ ഒറ്റക്ക് ഒന്ന് കേട്ട് നോക്കിക്കേ. സ്വതന്ത്ര മാരാണ്. ആരെയും ഭയക്കേണ്ട. അത് കൊണ്ട്...

  • @shajeevsuper7877
    @shajeevsuper7877 6 ปีที่แล้ว

    ആഫ്രിക്കയിലെ വനാന്തരങ്ങളിലും അതുപോലെ ലോകത്തിന്റെ മറ്റ് വനമേഖലകളിലും ജീവിക്കുന്ന ആൾക്കാരുടെ നിറം കറുപ്പാണല്ലോ?( സൂര്യപ്രകാശം ഏൽക്കുന്നത് കുറവ്.കറുത്ത ഭൂഖണ്ഡം) പിന്നെ എങ്ങനെയാണ്സൂര്യപ്രകാശംഏൽക്കാത്ത പ്രദേശങ്ങളിലെ ആളുകൾ ലൈറ്റ് കളർ് എന്ന് പറയുന്നത്?

    • @mammadolimlechan
      @mammadolimlechan 6 ปีที่แล้ว +1

      Shajeev super
      വനങ്ങളിൽ താമസിക്കുന്നവർ അല്ലെങ്കിൽ നമ്മൾ ആദിവാസികൾ എന്നു വിളിക്കുന്നവർ എല്ലായിടത്തും കറുത്ത ആളുകൾ അല്ല
      കേരളത്തിലെ മല അരയന്മാർ നല്ല വെളുത്ത ആളുകൾ ആയിരുന്നു എന്നു ന്യൂഹാഫ് എന്ന ഡച്ചു കാരൻ രേഖപ്പെടുത്തിയിട്ടുണ്ട്
      അതുപോലെ ഇന്ത്യയിലെ വടക്കു കിഴക്കൻ സംസഥാനങ്ങളിലെ ആദിവാസികൾ എല്ലാം വെളുത്ത ആളുകളാണ്

    • @kiran-oj6ge
      @kiran-oj6ge 3 ปีที่แล้ว

      വന മേഖലയിൽ ജീവിക്കുന്നവർ എല്ലാവരും കറുത്താ നിറം ഉള്ളവർ അല്ല.കാടുകളിൽ കഴിയുന്ന പല നിറത്തിൽ ഉള്ള ധാരളം tribes ഉണ്ട് reddish brown, light brown etc തുടങ്ങിയാ നിറത്തിൽ American ദുഖണ്ഡത്തിൽ ഉണ്ട്. Uv radiation കൂടതൽ അടിക്കുന്ന സ്ഥലങ്ങളിൽ പൊതുവേ dark skin കൂടുതൽ ആയി കാണപ്പെടുന്നു. ആഫ്രിക്കയുടെ 20% താഴെ മാത്രമേ ഇടതൂർന്നാ കാടുകൾ ഉള്ളു. പുൽമേടുകളും, മരുഭൂമിയും ആണ് കൂടുതൽ.

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 4 ปีที่แล้ว +1

    സ്ഥൂല പരിണാമങ്ങൾകേവല അനുമാനങ്ങൾ മാത്രം... അവതാരകൻ തന്നെ ആയേക്കാം എന്ന പ്രയോഗം നടത്തുന്നു.

    • @mixera6077
      @mixera6077 3 ปีที่แล้ว

      ഒരാൾ ഭൂമി മൊത്തം ഉണ്ടാക്കി എന്ന് പറയുന്നതോ...!!😁 ദൈവത്തെ ആര് ഉണ്ടാക്കും 😁😁

    • @muhammadnajeebmaniyoor8924
      @muhammadnajeebmaniyoor8924 3 ปีที่แล้ว

      @@mixera6077 just search unmasking atheism TH-cam channel.

  • @truthseeker4813
    @truthseeker4813 3 ปีที่แล้ว +1

    ബീററിങ് അറൗണ്ട് ദ ബുഷ് !! കാരൃത്തിലേക്ക് വരൂ !! എന്ത് കൊണ്ട് ജീറാഫ് ജിറാഫായും പച്ച വണ്ട് പച്ചവണ്ടായും നിന നില നിൽക്കുന്നത് ? പരിണമിക്കാതെ ? വണ്ടുകൾ എങനെ വണ്ടുകൾ തന്നേയായി !! പ്രകൃതി നിർദ്ധാരണം ? ചിലപ്പോൾ ? ഇതെല്ലാമല്ലേർസുഹൃത്തെ വിശ്വാസം ????

    • @truthseeker4813
      @truthseeker4813 2 ปีที่แล้ว +1

      @Ranjith kp നാച്വർ എന്താണെന്ന് പഠിക്കൂ !! എന്നിട്ടല്ലേ നാച്വറൽ സെലക്ഷൻ !!! സെലക്ട് ചെയ്യണമെന്കിൽ ഒരു ശക്തി വേണ്ടേ ? വേണ്ടത് മാത്രം സെലക്ട് ചെയ്ത് വേണ്ടാത്തത് റിജക്ട് ചെയ്യണ്ടേ ???

  • @benben-gw6yd
    @benben-gw6yd 6 ปีที่แล้ว +2

    Boom...till now there is no strong scientific evidence to prove so called evolution theory ...facts are facts....science is still searching proofs...this presentation is not up to standard...and I am not sure that he can able to answer counter arguments....

    • @imcyborg8734
      @imcyborg8734 3 ปีที่แล้ว

      Poorvikaruda ellam thalayotti parshidichal manasilakam atinu valya proofs venda
      Allenggil computer use cheythal manasilavum

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 วันที่ผ่านมา

    സെബാസ്റ്റ്യൻ പുന്നക്കലിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സെബിസ്ത്യനെ കളിയാക്കി ഓടിയ ദിലീപ് അല്ലേ ഇത്?

  • @shamleshek
    @shamleshek 5 ปีที่แล้ว +2

    ഇതിൽ ഓക്കെ പറയുന്നത് പലതും പലത്തിൽ നിന്നും പരിണാമം നടത്തി എന്ന് ഓക്കേ അപ്പോൾ ആദ്യം ഉണ്ടായ പലതും എങ്ങനെ ഉണ്ടായി

  • @cyrilarakal1575
    @cyrilarakal1575 7 ปีที่แล้ว +1

    Mon avidanna vannea?

  • @youtubeworld9076
    @youtubeworld9076 6 ปีที่แล้ว +1

    മാംസം കഴിക്കുമ്പോൾ തലച്ചോറല്ല വളരുക പ്രമേഹം കൊഴുപ്പ് ക്യാൻസൽ തുടങ്ങിയവയാണ്

  • @bijumathews3609
    @bijumathews3609 ปีที่แล้ว

    Working hard to prove pseudo science

  • @vipinlal2979
    @vipinlal2979 4 ปีที่แล้ว +2

    ഇനി മത പണ്ഡിതൻമാർ എന്ത് ചെയ്യും ഹഹ

    • @truthseeker4813
      @truthseeker4813 3 ปีที่แล้ว

      മണ്ടൻ കുരങൻ മനുഷൃനായി

    • @albinvp8421
      @albinvp8421 3 ปีที่แล้ว +2

      @@truthseeker4813 എടാ ഊമ്പാ കുരങ്ങൻ മനുഷ്യനായി എന്ന് പരിണാമത്തിൽ ഇല്ല മതഭ്രാന്തൻമ്മാർ പരിണാമത്തെ പറ്റി ഉണ്ടാക്കിയ ഒരു കഥയാണ് ഇത് 🤫 മണ്ണ്കോണച്ചുണ്ടാക്കി അത് വിഴുങ്ങും 😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shabeerkcshabeer691
    @shabeerkcshabeer691 4 ปีที่แล้ว +3

    ഈ ഭൂമിയിൽ മനുഷ്യരെ പോലെയുള്ള ഒരു വിഭാഗം ആളുകൾ ഇവിടെ ജീവിച്ചിരുന്നന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്... അക്രമകാരികളായ ഒരു കൂട്ടം ആളുകളായിരുന്നു അവർ.. അവരെ പിന്നീട് നശിപ്പിക്കുകയായിരുന്നു...അവരുടെ
    ഫോസിലുകളായിരിക്കും കണ്ടത്തിയത് അപ്പോ തെറ്റില്ല.. അന്നെഷണം കറക്ട് പക്ഷെ അവരിൽ നിന്ന് പരിണമിച്ചുണ്ടായി പറയുന്നത് തീർത്തും അബദ്ധമാണ്.
    അവരെ നശിപ്പിച്ചതിനു ശേഷമാണ് അള്ളാഹു ആദമിനെ സൃഷ്ടിച്ചത് അള്ളാഹു ആദാമിനെ സൃഷ്ടിക്കുമ്പോൾ മലക്കുകളോട് എല്ലാം സുജൂദ് ചെയ്യാൻ കല്പിച്ചപ്പോൾ മലക്കുകൾ അല്ലാഹുവിനോട് ചോദിക്കുന്നുണ്ട് ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന ഇവരെ വീണ്ടും സൃഷ്ടിക്കുകയാണോഎന്ന് . മലക്കുകളുടെ ആ ചോദ്യത്തിൽ നിന്നും തന്നെ മനസിലാക്കാം ഇവിടെ മനുഷ്യരെ പോലെ ഒരു വിഭാഗം ജീവിച്ചിരുന്നന്ന്
    യുക്തിവാദി അയ്യൂബ് മൗലവി ഇസ്ലാമിന്റെ വൈരുദ്ധ്യമാണെന്ന് പറഞ്ഞുകൊണ്ട് തന്നെ ആ വിഷയം പറയുന്നുണ്ട്..അത് കേൾക്കുക
    മനുഷ്യരായി ഭൂമിയിൽ ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു അതിൽ നിന്നുണ്ടായതാണ് നമ്മളല്ലാം.. അല്ലാതെ ചിന്മ്പസിയിൽ നിന്നോ കുരങ്ങിൽ നിന്നോ പരിണമിച്ചുണ്ടായതല്ല..ഖുർആൻ പഠിക്കൂ സഹോദരന്മാരെ എല്ലാം അതിൽ വ്യക്തമായുണ്ട്
    ജബ്ബാർ മാഷിന്റെ പുറകെ പോയി ജീവിതം കളയാതെ ഇസ്ലാം പഠിക്കൂ... മരണന്തര ജീവിതം ഉണ്ടെന്ന സത്യം മനസ്സിലാക്കൂ....

    • @shabeerkcshabeer691
      @shabeerkcshabeer691 2 ปีที่แล้ว

      @Ranjith kp എന്ത്‌ ചെയ്യാനാ പരിണമിച്ചു പോയില്ലേ.

    • @aarsh328
      @aarsh328 2 ปีที่แล้ว

      ഇതുപോലുള്ള വീഡിയോസിന്റെ അടിയിൽ കൊണ്ടുവന്ന് ഇജ്ജാതി മണ്ടത്തരങ്ങൾ cmnt ചെയ്യല്ലേ നല്ല ഊക്ക് കിട്ടും 😂

    • @shabeerkcshabeer691
      @shabeerkcshabeer691 2 ปีที่แล้ว +1

      @Ranjith ഏകദെശം 10 വർഷമായി ജബ്ബാർ മാഷിന്റെ എല്ലാ വീഡിയോസും മുഴുവൻ കാണുന്നുണ്ട് ഇപ്പോ ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ് കേൾക്കുന്നുണ്ട്
      ലോകത്ത് ഇത്രെയും വലിയ വേറെ ഒരു വിഡ്ഢി ഉണ്ടാകില്ല.. അദ്ദേഹത്തിന് ഇത്രയും വായിച്ചിട് ഖുർആൻ എന്താണെന്ന് തിരിഞ്ഞിട്ടില്ല.. ഖുർആൻ ആവർത്തിച്ചു പറയുന്നതാണ് ചിന്തിക്കുന്നവർക്ക് ദൃശ്ട്ടന്തമുള്ള കാര്യം.. ഒന്ന് ഇരുന്ന് ചിന്തിക്ക് അപ്പോ പഠിക്കും..

    • @TheRatheeshmr
      @TheRatheeshmr 2 ปีที่แล้ว

      @Ranjith 🤣👌👏

    • @riya-i8h
      @riya-i8h ปีที่แล้ว

      അപ്പോ dna സാമ്യത ഉള്ളതോ?

  • @ppddmrahmathulla
    @ppddmrahmathulla 6 ปีที่แล้ว +1

    Blender ....

  • @hashimteevee
    @hashimteevee 7 ปีที่แล้ว +6

    ചിമ്പാന്‍സിയില്‍ നിന്ന് മനുഷ്യനിലേക്ക് ഉള്ള പരിണാമം പറയുമ്പോള്‍ ക്രോമാസോനിന്റെ കണക്കും തലച്ചോറിന്റെ വലുപ്പവും പറയുമ്പോള്‍ മനുഷ്യന്‍റെ പരിണാമം നടക്കുന്നതിന് തെളിവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുടെ നിറ വെത്യാസവും ചില പ്രത്യേക കാലാവസ്ഥയില്‍ ജീവിക്കുന്നവരുടെ കഴിവുകളും മാത്രം പറയുകയും ചെയ്യുന്നത് തന്നെ താങ്കളുടെ മുഴുവന്‍ വാദങ്ങളും പൊളിയുന്നു. മതങ്ങള്‍ ഒരു പത്തായിരം വര്‍ഷത്തെ ചരിത്രം പറയുമ്പോള്‍ തെളിവില്ല എന്ന് പറഞ്ഞു വിശ്വസിക്കാതിരുക്കുന്ന യുക്തി വാദികളോട് ആയിരം ലക്ഷം വര്‍ഷങ്ങളുടെ കണക്കു പറഞ്ഞു പരിണാമം ശരിയാണ് എന്ന് വിശ ധീകരിക്കുന്നതും ഒന്നും ചോദിക്കാതെ ഇരിക്കുന്ന യുക്തി വാദ ബുദ്ധി ജീവികളെയും കാണുമ്പോള്‍ എന്ത് പറയാനാണ് ?

    • @laplacesdemon82
      @laplacesdemon82 7 ปีที่แล้ว +9

      Hastek Kerala nee aathada kazhuthe

    • @rafikuwait7679
      @rafikuwait7679 7 ปีที่แล้ว +3

      Hastek Kerala
      Madangalku
      10,000 year
      Payakkeme ulloo..
      manassilayooooo....

    • @mryoutubrutus
      @mryoutubrutus 7 ปีที่แล้ว +11

      വാദങ്ങള്‍ മുഴുവന്‍ പോളിയുന്നോ ?? ഇല്ലല്ലോ സേട്ടാ.....ഒരു കാര്യത്തിന് തെളിവ് നല്‍കുമ്പോള്‍ അത് തെളിയുകയല്ലേ ചെയ്യുന്നത് സേട്ടാ !!

    • @thanveeramna1743
      @thanveeramna1743 7 ปีที่แล้ว

      franson goodwill choodavalla parinamam sambavikkum

    • @hashimteevee
      @hashimteevee 7 ปีที่แล้ว +1

      "തെളിവ്" വല്ലാത്തൊരു തെളിവ് തന്നെ അങ്കിള്‍. ഞാന്‍ പറഞ്ഞ രണ്ടു കാര്യത്തിലും ഉള്ള വെത്യാസം മനസ്സിലായില്ല അല്ലെ ?

  • @vajidp1
    @vajidp1 7 ปีที่แล้ว +2

    ഇത്ര ബുദ്ധിമുട്ടണോ ,ഖുർആൻ ,സൂറ അൽ ബഖറ 30- 33. വായിക്കുക ,അല്ലാഹു വിന് എത്ര എളുപ്പം ,,,,,,,, വെറുതെ തല പുണ്ണാക്കി ,,,,,,,,,,,

    • @akumarrxz
      @akumarrxz 7 ปีที่แล้ว +2

      vajid p kashtam.

    • @manu_cm
      @manu_cm 7 ปีที่แล้ว +6

      അതെ.അള്ളാഹു കളിമണ്ണ് കുഴച് കുഴച് ഊതി ഉണ്ടാക്കി.നിന്റെ ഒക്കെ തലച്ചോർ കളിമണ്ണ് ആയത് അതോണ്ടാ.അല്ലാഹുവിനെ ആര് പണിയെടുത്താ ഉണ്ടാക്കിയെ ?

    • @suhailpk83
      @suhailpk83 7 ปีที่แล้ว +2

      vajid p
      നീ ഏതാ?
      പുതിയ ഒരു പൊട്ടൻ

    • @sajisaju3414
      @sajisaju3414 7 ปีที่แล้ว

      vajid p corrct.. !!

  • @mrbasheer626
    @mrbasheer626 7 ปีที่แล้ว +1

    how to dileep know evaluation happen 70 lakh year befor . when he explaining we will think he alive that time. so don't believe his arguments. no one know what is real happen before 50 or 60 Thousand years. seek truth that is better way

    • @harikyt
      @harikyt 7 ปีที่แล้ว +7

      Please read the book "The Greatest Show On Earth" by Richard Dawkins where he explains how we got those years.

    • @susangeorge6707
      @susangeorge6707 7 ปีที่แล้ว +4

      നേരിട്ട് കാണുന്ന കാര്യങ്ങളെക്കാള്‍ വിശ്വസനീയമാണ് തെളിവുകളുടെ സഹായത്തോടെ നടത്തുന്ന അനുമാനം. ഇന്നു കാണുന്ന എല്ലാ ശാസ്ത്രസാങ്കേതിക പുരോഗതിക്കും കാരണം ഈ അനുമാനരീതിയാണ്. അതുകൊണ്ട് എഴുപത് ലക്ഷം വര്‍ഷം ജീവിച്ചിരിക്കാതെതന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരാവുന്നതേയുള്ളൂ.
      ഈ പ്രഭാഷണം നടത്തുന്നയാളാണ് ഇതൊക്കെ കണ്ടെത്തിയതെന്ന് ഒരിടത്തും അവകാശപ്പെടുന്നില്ല. അനേകം ശാസ്ത്ര പ്രതിഭകളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകമാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

    • @sameersainudheen7499
      @sameersainudheen7499 7 ปีที่แล้ว +1

      yesterday i brought "The Greatest Show On Earth" from dc books

    • @techosci5162
      @techosci5162 7 ปีที่แล้ว +2

      njammale konnalum vishwasikkoolla.. padachon mannu koyachu undakkiyath thanne.. ennitt mookkil koodi oothi kayatti.. athilum valiya shasthravum thelivum vere aarum kodunnittillallo.. :p

    • @sachineldho
      @sachineldho 7 ปีที่แล้ว +1

      A lot of fossils of that period were excavated which are proofs for evolution.

  • @sabuchacko182
    @sabuchacko182 7 ปีที่แล้ว +1

    പോയി ബൈബിൾ വായിച്ച് പഠിക് മോനെ...

    • @manoharanvv9361
      @manoharanvv9361 7 ปีที่แล้ว +14

      മണ്ണ് കുഴച്ച്.. കുയച്ച്.. പഠിക്ക്.

    • @sirajmuneer1608
      @sirajmuneer1608 7 ปีที่แล้ว +4

      Pottan

    • @harikrishnanpm8335
      @harikrishnanpm8335 7 ปีที่แล้ว +10

      കുറച്ച മണ്ണ് വാരി തിന്നു നോക്ക്...

    • @manu_cm
      @manu_cm 7 ปีที่แล้ว +8

      ഇപ്പോളും ഭൂമി പരന്നതും സൂര്യൻ ഭൂമിയെ ചുറ്റുന്നതും ആണല്ലോ അല്ലെ അച്ചായാ ?

    • @ആണിയുംതുരുമ്പും
      @ആണിയുംതുരുമ്പും 7 ปีที่แล้ว +9

      ബൈബിളിൽപഠിക്കാൻഒരുചുക്കുമില്ല ബൈബിളിൽഡോക്ടേറ്റുള്ളവിവരമില്ലാത്തഒരുമനുഷ്യനെഎനിക്കറിയാം പിച്ചക്കാർക്ക് പത്തുപൈസകൊടുക്കാത്തഅരിമ്പൻ

  • @thoughtvibesz
    @thoughtvibesz 7 ปีที่แล้ว

    Good

  • @pradeepdeepu3110
    @pradeepdeepu3110 7 ปีที่แล้ว

    good

  • @georgeantony7384
    @georgeantony7384 6 ปีที่แล้ว

    Good