ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജൈവ പരിണാമവും ജീവൻ്റെ ചരിത്രവും - രാജു വാടാനപ്പള്ളി EVOLUTION AND HISTORY OF LIFE

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2019
  • ഈ പ്രഭാഷണത്തിൽ ശ്രീ.രാജു വാടാനപ്പള്ളി ഏകദേശം 400 കോടി വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ജീവൻ്റെ ചരിത്രത്തെ സാധാരണക്കാരൻ്റെ ഭാഷയിൽ വിശദീകരിയ്ക്കുന്നു.
    In this talk Sri.Raju Vadanappally explains the history of life which started about 4 billion years ago, in common man's language.

ความคิดเห็น • 73

  • @sajeershahaban4606
    @sajeershahaban4606 4 ปีที่แล้ว +4

    ഒത്തിരി ഇഷ്ട്ടമാണ് രാജു സാറിന്റെ presentation കേൾക്കാൻ... ലളിതം

  • @imagine2234
    @imagine2234 4 ปีที่แล้ว +8

    With professional qualifications and working in technology companies in senior levels could not achieve so much that I could stand and talk like this. Simply amazing, Mr Raju. Great, more programs may please be gifted to us

  • @sasichayipp961
    @sasichayipp961 4 ปีที่แล้ว +9

    ലളിതമായ അവതരണം. ഒരു പാട് പുതിയ അറിവും കിട്ടി. വളരെ മനോഹരം. very Good.

  • @hafizkummali2011
    @hafizkummali2011 5 ปีที่แล้ว +20

    രാജു സാറിന്റെ പ്രഭാഷണങ്ങളൊന്നും ഇപ്പോ കാണാറില്ലല്ലോ?.ഞങ്ങളെപ്പോലെ സാധാരണക്കാർക് എവല്യൂഷൻ മനസ്സിലാകുന്ന പ്രഭാഷണങ്ങളായിരുന്നു മുൻപ് നടത്തിയ മൂന്ന് പ്രഭാഷണങ്ങളും.

  • @ubaidvettupara5336
    @ubaidvettupara5336 2 ปีที่แล้ว +1

    ആരെയും ചിന്തിപ്പിക്കുന്ന പ്രഭാഷണം..

  • @user-pz3yj6jz9i
    @user-pz3yj6jz9i ปีที่แล้ว

    ആശയം പൂർണ്ണമാണ്. പക്ഷേ പ്രഭാഷണം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നന്ദി അറിയിക്കുന്നു.

  • @sajiantony612
    @sajiantony612 5 ปีที่แล้ว +5

    ഉഗ്രൻ speech👌👌👌👌

  • @johnkoshy3000
    @johnkoshy3000 9 หลายเดือนก่อน

    ഹൃദയ ശുദ്ധി ഉള്ളവർ മാത്രം ദൈവത്തെ കാണും. അല്ലാത്തവര്‍ മറ്റ് എന്തൊക്കെ യോ കാണും

  • @bijuanchery7550
    @bijuanchery7550 4 ปีที่แล้ว +3

    അടിപൊളി

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +1

    ഒന്നിനൊന്ന് മെച്ചം, സൂപ്പർ സർ 🙏🙏🙏, ഓഡിയോ വീഡിയോ മിക്സിംഗ് ശരിയാകുന്നില്ല

  • @orukannurkaran
    @orukannurkaran 5 ปีที่แล้ว +4

    സൂപ്പർ

  • @sanilsankar2723
    @sanilsankar2723 4 ปีที่แล้ว +5

    Thank you sir...

  • @Biju-rf2gd
    @Biju-rf2gd ปีที่แล้ว

    ചന്തോദീപ്തമായ പ്രഭാഷണം പറയാൻ വാക്കുകളില്ല വീണ്ടും പ്രതീക്ഷിക്കുന്നു 👌👌👌✌️✌️✌️🤔

  • @rajeshgs8227
    @rajeshgs8227 5 ปีที่แล้ว +5

    Good

    • @bijuanchery7550
      @bijuanchery7550 4 ปีที่แล้ว +2

      അടിപൊളി ❤️❤️❤️

  • @sharonselvarajan8381
    @sharonselvarajan8381 4 ปีที่แล้ว +4

    great speech

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +6

    Respect 👏

  • @shijuthulasi7225
    @shijuthulasi7225 5 ปีที่แล้ว +4

    Super sir

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    👍👍 പൊളിച്ചു

  • @unnimonpeter5840
    @unnimonpeter5840 4 ปีที่แล้ว +2

    I like you you very great man

  • @salmannambola
    @salmannambola 4 ปีที่แล้ว +4

    😍👌👌👌

  • @unnimonpeter5840
    @unnimonpeter5840 5 ปีที่แล้ว +3

    I like it You

  • @moonhopebysanghu5895
    @moonhopebysanghu5895 2 ปีที่แล้ว

    Thankal parayan sramikunnath sariyanu pakshe parayan padikkanam exple ravichandran

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 4 ปีที่แล้ว +5

    ദൈവം കളിമണ്ണ് കൊഴച്ചു ഊതി മനുഷ്യനെ ഉണ്ടാക്കിയ മണ്ടൻ കഥയും വിശ്വസിച്ചു കൊണ്ടു ഒരു പാലുണ്ണി കുറെ ചോദ്യങ്ങളുമായി കമന്റു ബോക്സിൽ അലഞ്ഞു തിരിയുന്നുണ്ട്... എനിക്ക് ചിരി വന്നിട്ട് ഒരു പാടും മേല.. പ്ലീസ്‌ അവനെ ഒന്നുപദേശിക്കു.. എന്താന്ന് വച്ചാൽ കൊടുത്തു വിട്...

    • @anusasi1500
      @anusasi1500 4 ปีที่แล้ว +1

      Jeeva parinamam eplum evident ayi prove cheythittila

    • @Toms.George
      @Toms.George 2 ปีที่แล้ว

      അവനെ ദൈവം ഉണ്ടാക്കിയത് മണ്ണ് കുഴച്ചാണല്ലോ.
      പക്ഷേ അവന്റ തലയുടെ ഉള്ളിൽ നിന്നും മണ്ണ് തലച്ചോർ ആയിമാറിയിട്ടില്ല.

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +1

    പ്രപഞ്ചപുനർനിർമ്മാണം നിരന്തരം തുടരുന്നു. ജീവവർഗ്ഗങൾ. നിരന്തരം നിർദ്ധാരണങ്ൾക്ക് വിധേയമാകുന്നു എന്നാൽ ഇത് പ്രീ പ്ളാൻഡ്പ്രക്റീയയാണോ അതോ നിയന്ത്രിക്കപ്പെടാത്ത വനൃമായ പ്രക്റീയയാണോ

  • @ashrafputhukulath8296
    @ashrafputhukulath8296 4 ปีที่แล้ว +1

    Sir

  • @ryzindia1883
    @ryzindia1883 5 ปีที่แล้ว +1

    Mic problem aanu

  • @mohanan53
    @mohanan53 ปีที่แล้ว

    Parinamamanenkilum adisthanagadam. Vende

  • @sali55544
    @sali55544 4 ปีที่แล้ว +2

    🤔❓നിങ്ങളുടെ സിദ്ധാന്തപ്രകാരം മനുഷ്യൻ ഇനിയും പരിണാമത്തിലൂടെ കടന്നു പോയി മറ്റൊരു ജീവി ആകുമോ ..? ഇല്ലെങ്കിൽ കാരണം വ്യക്തമാകു.?

    • @imagine2234
      @imagine2234 4 ปีที่แล้ว +1

      salih nechikkad pl ask Allah or Mo since both are same

    • @achuthankuttymenon4996
      @achuthankuttymenon4996 4 ปีที่แล้ว

      Nothing is permanent. Change is a continuous and long process. Therefore, as far as evolution is concerned, we will not be able to find the difference in our lifetime.

    • @nishad_nazar_
      @nishad_nazar_ 4 ปีที่แล้ว

      വിവരമില്ലായ്മ തെളിയിക്കാതെ!!!!
      പരിണാമം കോടാനുകോടി വർഷങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ് !!

    • @aonedetailing7173
      @aonedetailing7173 4 ปีที่แล้ว

      yes evolution continues but very slowly

    • @sali55544
      @sali55544 4 ปีที่แล้ว +1

      @@aonedetailing7173 നിങ്ങളുടെ പരിണാമം അനുസരിച്ച് മനുഷ്യ ബുദ്ധിയും പരിണമിച്ച വന്നതാണല്ലോ.? ഇനിയും പരിണാമ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.! അങ്ങനെയെങ്കിൽ മറ്റു ജീവികളുടെ ബുദ്ധി എന്തുകൊണ്ട് പരിണമിച്ച ഇപ്പോഴുള്ള മനുഷ്യബുദ്ധിയെ പോലെ പ്രവർത്തിക്കുന്നില്ല.?
      ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ജീവിക്ക് മാത്രം ബുദ്ധി പരിണമിക്കുന്നു .! മറ്റൊരു ജീവിയിലും അത് കാണുന്നില്ല.!
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.!

  • @arunlalvs8316
    @arunlalvs8316 3 ปีที่แล้ว

    ശബ്ദം ഇല്ല 😪😪😪

  • @LoneWarrior264
    @LoneWarrior264 3 ปีที่แล้ว

    എനിക്ക് പറ്റും ചെവി അനക്കാൻ 😃

  • @sali55544
    @sali55544 4 ปีที่แล้ว +2

    🤔❓നിങ്ങൾ പറയുന്നതുപോലെ ഭൂമിയിലെ അവസ്ഥക്ക് അനുസരിച്ചുള്ള സെലക്ഷൻ നിലൂടെ മനുഷ്യൻ പരിണമിചു എങ്കിൽ .!
    സസ്യാ ആഹാരങ്ങൾ ദഹിപ്പിക്കുവാൻ
    വാലുകൾ ഉണ്ടായിരുന്നു പൂർവികന്മാർക്ക് എന്തുകൊണ്ടും ആ കാലയളവിൽ പറക്കുവാൻ ഉള്ള താല്പര്യം ഉണ്ടാവുമല്ലോ .?
    ഉദാഹരണത്തിന് മുമ്പോട്ട് സഞ്ചരിക്കുമ്പോൾ മുമ്പിൽ കാണുന്ന ജലാശയത്തെ പക്ഷികളെപ്പോലെ പറന്ന് അപ്പുറത്ത് എത്താൻ കാലയളവിൽ പ്രസ്തുത പൂർവിക ജീവികൾ ആഗ്രഹിച്ചു കാണുമല്ലോ.? അതുപോലെ മരങ്ങളിലെ ഫലങ്ങൾ പറിക്കുവാൻ ചിറകുകൾ ആവശ്യകത വളരെ വലുതാണ്.! എന്ന കാര്യത്തിൽ നിങ്ങൾക്ക് സംശയം ഉണ്ടാവില്ല എന്ന് കരുതുന്നു.!
    അങ്ങനെയാണെങ്കിൽ പ്രസ്തുത പൂർവികർക്ക് എന്തുകൊണ്ട് ചിറകുകൾ സെലക്ഷൻ ചെയ്യാൻ സാധിച്ചില്ല.?
    ( പരിണാമ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ആരെങ്കിലും ഉത്തരം പറയൂ..)

    • @achuthankuttymenon4996
      @achuthankuttymenon4996 4 ปีที่แล้ว +1

      Humans evolved differently so they cannot fly. In order to leave the ground we have to overcome downward force of body's weight. However, cannot say, after a million years, humans will fly or not. A bird can fly on its own. However humans can manufacturer a flying machine and fly. If you have a preoccupied notion about life on Earth, no scientific explanation will satisfy your queries.

    • @sali55544
      @sali55544 4 ปีที่แล้ว +1

      @@achuthankuttymenon4996 ഇനി അടുത്ത ഒരു മില്യൻ വർഷത്തിനുശേഷം മനുഷ്യന് ചിറകുകൾ വരുമോ. എന്ന ചോദ്യം അല്ല എൻറെത്.?
      കഴിഞ്ഞുപോയ മില്യൻ കണക്കിന് വർഷങ്ങൾക്കുള്ളിൽ സെലക്ഷൻ ചെയ്തു രൂപമാറ്റം ഉണ്ടായതാണ് ഇപ്പോൾ എത്തി നിൽക്കുന്ന മനുഷ്യൻ ഉണ്ടായതെങ്കിൽ.!
      ആ കഴിഞ്ഞുപോയ മില്യൻ വർഷങ്ങൾക്കുള്ളിൽ വളരെ അത്യാവശ്യമായ ചിറകുകൾ എന്തുകൊണ്ട് സെലക്ഷൻ ചെയ്യാൻ കഴിഞ്ഞില്ല.? മനുഷ്യ ഭാരം കൂടുതലാണെങ്കിൽ അതു കുറവ് വരുത്തുന്ന സെലക്ഷൻ എന്തുകൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല.?

    • @aonedetailing7173
      @aonedetailing7173 4 ปีที่แล้ว

      @@sali55544 , Same organ develop as hand /wing, just think of use of hands instead of wings, wings for few purpose, but hands 10000s ,

    • @sali55544
      @sali55544 4 ปีที่แล้ว

      @@aonedetailing7173 ഒരു പറവയെ സംബന്ധിച്ച് ചിറകുകൾ എന്നത് ആ പറവയുടെ അസ്തിത്വം തന്നെയാണ്. എന്നാൽ മനുഷ്യനെ സംബന്ധിച്ച് കൈകൾ അസ്ഥിത്വം ആണോ.? അല്ലല്ലോ .? ഇനി ആണെങ്കിൽ തന്നെ കൈകൾക്ക് ഒപ്പം ചേർത്ത് ചിറകുകൾ വരുത്താം അല്ലോ. പിന്നെ എന്തുകൊണ്ട് മനുഷ്യൻറെ കഴിഞ്ഞുപോയ പരിണാമത്തിൽ ചിറകുകൾ സെലക്ഷൻ ചെയ്തുകൂടാ..? ലോകത്ത് ഭാരമുള്ള പക്ഷികൾ ഉണ്ടല്ലോ.? അവരുടെ ഭാരതത്തിന് അനുസരിച്ച് ചിറകുകൾ ഉള്ളതും ഉണ്ട് ഇല്ലാത്തതും ഉണ്ട്.? ചിലർക്ക് പറക്കാൻ കഴിയുന്നു. ചില പക്ഷികൾക്ക് അത്രയധികം പറക്കാനും സാധ്യമല്ല.!(ഒട്ടകപക്ഷി)
      ഇങ്ങനെയെല്ലാം ഇരിക്കെ എന്തുകൊണ്ട് മനുഷ്യൻ ചിറക് സെലക്ഷൻ ചെയ്തില്ല .?

    • @Biju-rf2gd
      @Biju-rf2gd ปีที่แล้ว

      കൊള്ളാം അരിയെത്ര പയറഞ്ഞാഴി 🤪🤪

  • @sali55544
    @sali55544 4 ปีที่แล้ว +1

    🤔❓പുരാതന ജീവികളുടെ ഫോസിലുകൾ കൊപ്പം മനുഷ്യൻറെ ഫോസിൽ കൊണ്ടു വരൂ എന്ന് വെല്ലുവിളിക്കുന്ന താങ്കൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.!
    ഭൂമിയിലെ ആദ്യകാല ജീവി മനുഷ്യനാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല.! മറിച്ച് മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കുവാനുള്ള എല്ലാം അല്ലാഹു സൃഷ്ടിച്ചു. അതിനുശേഷമാണ് സ്വർഗ്ഗ ലോകത്തുനിന്നും ആദം നബിയേയും അവ്വാ ഉമ്മയേയും ഭൂമിയിൽ ജീവിക്കാൻ വിട്ടത്.!
    അപ്പോൾ പിന്നെ നിങ്ങളുടെ വെല്ലുവിളിക്കു ഒരു അടിസ്ഥാനവുമില്ല.!

    • @jox1157
      @jox1157 4 ปีที่แล้ว +7

      കാറ്റത്ത് ആന പാറിയ കഥ പറയുമ്പോഴാണ് അവന്റപ്പൂപ്പന്റ കോണം പാറിയ കഥ.. ഏടുത്തോണ്ട് പോടാ

    • @sali55544
      @sali55544 4 ปีที่แล้ว +2

      @@jox1157 കാറ്റത്ത് ആന പാറിയ കഥയെക്കാൾ 100% വിശ്വസിക്കാൻ കൊള്ളുന്നത് അപ്പൂപ്പൻറെ കോണം പാറിയ കഥയാണ് എന്ന് തിരിച്ചറിവ് പോലും നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ.!

    • @ironman2292
      @ironman2292 4 ปีที่แล้ว

      @@sali55544 ഇസ്ലാം പഠിപ്പിക്കുന്നില്ല. ബൈബിൾ പഠിപ്പിക്കുന്നുണ്ട്.

    • @nishad_nazar_
      @nishad_nazar_ 4 ปีที่แล้ว +2

      ലോകത്തെ ആദ്യ മതം ഇസ്ലാം ആണെങ്കിൽ ! ദൈവം അയച്ചതാണ് ആദമിനെയും ഹവ്വയേയും എങ്കിൽ ! ലോകത്ത് ഇത്രയധികം മതങ്ങൾ എങ്ങനെ വന്നു!! ഒന്നോർക്കുക ദൈവത്തിന്റെ പുത്രനാണ് ആദ്യമായി ദൈവം പറഞ്ഞ വാക്ക് നിഷേധിച്ചത് 😅

    • @aonedetailing7173
      @aonedetailing7173 4 ปีที่แล้ว

      theory of evolution not challenging anybody, you just think so

  • @sali55544
    @sali55544 4 ปีที่แล้ว

    🤔❓മതവിശ്വാസിയെകാൾ വലിയ അന്ധവിശ്വാസി ആണല്ലോ.. താങ്കൾ.. !
    തെളിവുകളില്ലാതെ കഥ മെനഞ്ഞു ഉണ്ടാക്കുന്നതിൽ ചില മത വിശ്വാസികളെകാൾ നിങ്ങൾ ആണ് മുൻപന്തിയിൽ.!
    (ഓക്സിജൻ കഥയും, ഓസോൺ പാളിയുടെ നിർമ്മാണവും അടിപൊളിയായിട്ടുണ്ട്)

    • @hscreations5658
      @hscreations5658 4 ปีที่แล้ว +4

      *സാലിഹേ ,, മ്മളെ കിത്താബിലെ ശാസ്ത്രീയ സത്യങ്ങൾ അങ്ങ് കാച്ചിയാലോ??*
      *വിവരം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ കണ്ടം വഴി ഓടേണ്ടി വരും!!*

    • @sali55544
      @sali55544 4 ปีที่แล้ว

      @@hscreations5658 സത്യത്തിൽ അതാണ് നല്ലത്.! ഈ തിരക്കഥാകൃത്തിനെകാൾ 100% വിശ്വസിക്കാൻ കൊള്ളുന്നത്.!😃😃

    • @Toms.George
      @Toms.George ปีที่แล้ว

      @@sali55544 സ്വർഗത്തിൽ ഹൂറികൾ. 🥰

    • @sali55544
      @sali55544 ปีที่แล้ว

      @@Toms.George
      🌹☑️ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ. (Sura 56 : Aya 77)
      മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്. (Sura 56 : Aya 80)
      എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്. (Sura 56 : Aya 81)
      നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ? (Sura 56 : Aya 82)
      ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല? (Sura 56 : Aya 83)
      മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ. (Sura 56 : Aya 84)
      അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല. (Sura 56 : Aya 85)
      അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് അതീതരെങ്കില്‍. (Sura 56 : Aya 86)
      നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍! (Sura 56 : Aya 87)
      മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍. (Sura 56 : Aya 88)
      അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും. (Sura 56 : Aya 89)
      മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ. (Sura 56 : Aya 92)
      അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും. (Sura 56 : Aya 93)
      നരകത്തിലെ കത്തിയെരിയലും. (Sura 56 : Aya 94)
      തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ. (Sura 56 : Aya 95)
      അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക. (Sura 56 : Aya 96)

  • @sreerudracreations2972
    @sreerudracreations2972 4 ปีที่แล้ว

    സാർ താങ്കൾ പറഞ്ഞ പ്രകാരം അല്ലെങ്കിൽ പരിണാമ സിദ്ധാന്തപ്രകാരം (വളർന്ന ശാസ്ത്രങ്ങൾ പ്രകാരം) ഉരഗങ്ങൾ, പിന്നീട് സസ്തനികൾ അതിൽ പെടുന്ന ചിമ്പാൻസിയിൽ വഴി കാലക്രമേണ മനുഷ്യൻ ഉണ്ടായി എന്നു പറയുന്നു. എന്നാൽ ഒരു സംശയം. ഉരഗങ്ങൾ ഒട്ടനവധിയുണ്ട്. എങ്കിൽ ചിമ്പാൻസി ഉൾപ്പെടുന്ന സസ്തനികൾ അല്ലാതെ ധാരാളം ഉരഗങ്ങളും സസ്തനികളും ഉണ്ടായിരുന്നു. അവയുടെ വംശത്തിൽ എന്തുകൊണ്ട് മനുഷ്യനെ പോലെ അല്ലെങ്കിൽ അതേ പോലെ മറ്റൊരു വിധത്തിലുള്ള ബുദ്ധിയും മസ്തിഷ്കവും വളർന്ന സസ്തനികൾ ഈ അനുകൂല സാഹചര്യങ്ങളിൽ ഉണ്ടായില്ല. എന്തുകൊണ്ട് മനുഷ്യൻ മാത്രം. മനുഷ്യൻ ഉൾപ്പെടുന്ന പരമ്പരവിഭാഗത്തിനു മാത്രം ഇത്രയും വലിയ പരിണാമം . ലക്ഷക്കണക്കിന് മറ്റ് ജീവികൾക്ക് അല്ലെങ്കിൽ സസ്തനികൾക്ക് ഈ അനുകൂല സാഹചര്യങ്ങളിൽ കാര്യമായ പരിണാമം ഇല്ല. അതു ഒരു തരത്തിലും വിശ്വസിക്കാവുന്നതല്ലല്ലോ. അതു കൊണ്ടു തന്നെ ഇപ്പോഴുള്ള ഈ പരിണാമസിദ്ധാന്തം വെറും മിഥ്യാധാരണകളാൽ ഉണ്ടാക്കിയ ഒരു കഥയല്ലേ.?

    • @sali55544
      @sali55544 3 ปีที่แล้ว

      🤔ശരിക്കും മിഥ്യാധാരണയിൽ ഉണ്ടാക്കിയത് തന്നെ !😆
      അടുത്ത തിരക്കഥ ഉണ്ടാകുമ്പോൾ നിങ്ങളുടെ സംശയങ്ങളും പരിഹരിച്ചുകൊണ്ട് ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കും. അതിലും പരിഹരിച്ചില്ലെങ്കിൽ അടുത്ത പുതിയ തിരക്കഥയിൽ പരിഹരിക്കും !😂😆 അങ്ങനെ അങ്ങനെ നമ്മുടെ സിദ്ധാന്തം കൊണ്ടുപോകും.! ഒപ്പം കുറെ അന്ധൻമാരെയും!😂

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 ปีที่แล้ว +1

      സർ. നമുക്ക് കോമോസോം എന്നൊരു സാധനം ഉണ്ട്. അതിന് അകത്ത് ജീൻ എന്നൊരു സാധനം ഉണ്ട്. തലച്ചോർ വളർച്ചയ്ക്ക് സഹായിക്കുന്ന അതിലെ ജീൻ അബദ്ധത്തിന് അതിൻ്റെ രണ്ട് പകർപ്പ് എടുക്കപ്പെട്ടു പോയി. ആ മൂന്ന് ജീനുകളും ചേർന്നാണ് മനുഷ്യൻ്റെ തലച്ചോറിനെ ഇത്രയും വളർത്തിയത്.മറ്റ് ജീവിവർഗ്ഗങ്ങൾക്ക് ആദാഗ്യം കിട്ടിയില്ല. ഇനി കിട്ടി കൂടെന്നില്ല. അല്ലാതെ ഇതൊക്കെ ചെയ്തത് കഥ പുസ്തകത്തിലെ കഥാപാത്രങ്ങൾ അല്ല . ഇനിയിപ്പൊ പരിണാമം തെറ്റാണെങ്കിലും മതകഥാ പുസ്തകങ്ങൾ ശരിയാകുമൊ? വികാരം മാറ്റി വച്ചിട്ട് വിവേകത്തോടെ ചിന്തിക്കൂ.. അച്ഛനും അമ്മയും പറഞ്ഞെന്ന് കരുതി എല്ലാം ശരിയാകണമെന്നില്ല ഹോമോസാപിയൻ സേ...

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 ปีที่แล้ว +1

      @@sali55544 നിങ്ങളുടെ ദൈവങ്ങൾ പരിണമിച്ച് അൽപം കൂടി ഉയർന്ന നിലയിലുളള കുരങ്ങൻമാരായിക്കൂടെന്നില്ല അത്രയ്ക്ക് നഗ്ന സത്യമാണ് പരിണാമം . പിന്നെ പരിണാമം മിഥ്യാധാരണയും മത പുസ്തകങ്ങൾ നല്ല ധാരണകളുമാണോ?ഡിക്കനും മായാവിയെയും വായിച്ച് രസിച്ച് കൊള്ളൂ പക്ഷെ അതിനെ എടുത്ത് ഈ വീടിൻ്റെ ഐശ്വര്യം എന്ന് എഴുതിവയ്ക്കാതിരിക്കൂ...

  • @jithinthomas9989
    @jithinthomas9989 ปีที่แล้ว +1

    വായിൽ വരുന്നത്‌ അങ്ങ്‌ തള്ളുക. 1000000 കോടി വർഷം., 50000 കോടി വർഷം, 10000 കോടി വർഷം..! എന്തുവാടേയ്‌. പറയുമ്പൊ കണക്റ്റ്‌ ചെയ്ത്‌, പ്രോപർ ആയിട്ട്‌ പറ.