ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ | Drop Religion, be Human ! | E A Jabbar

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2018
  • മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ |Drop Religion, be Human !. E A Jabbar . Organized by Yukthivadi sangham Hotel at Soorya City, Palakkad 0n 25.03.2018

ความคิดเห็น • 1.1K

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว +16

    യഥാർത്ഥ മനുഷ്യനാകാൻ മതം
    തടസ്തമാണ്.

  • @abhilashk.s811
    @abhilashk.s811 5 ปีที่แล้ว +32

    ഇത്ര തെളിഞ്ഞ ബുദ്ധി ,മനുഷ്യസ്നേഹം നമിക്കുന്നു ജബ്ബാർ മാഷ് .അഭിനന്ദനങ്ങൾ

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 ปีที่แล้ว +11

    വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു:
    'ഞാൻ മൂന്നുമാസം ഗർഭിണിയാണ്.'
    ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി. അത് ആ പ്രദേശത്ത് ചർച്ചാ വിഷയമാവുകയും സ്വാഭാവികമായ അസ്വസ്ഥതയ്ക്കും കാരണമായി.
    ആ മരുമകളിൽ നിന്ന് കുട്ടിയുടെ പിതാവ്‌ ആരാണെന്നറിയാൻ എല്ലാ കുടുംബാംഗങ്ങളും പൗരപ്രമുഖരും ഒരു ചർച്ച ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
    അതിന്റെ അടിസ്ഥാനത്തിൽ ഒരു ചർച്ച തുടങ്ങുകയും അതിൽ പങ്കെടുത്തു കൊണ്ട് പലരും പല അഭിപ്രായങ്ങൾ പറയാനും ആ സ്ത്രീയ്ക്ക് നേരെ ചോദ്യശരങ്ങൾ എയ്യാനും തുടങ്ങി.
    ഇതിന് മറുപടിയായി അവർ തന്റെ മനസ്സ് തുറന്ന് കൊണ്ട് സംസാരിക്കാൻ തുടങ്ങി.
    'മൂന്ന് മാസം മുമ്പ് ഞാൻ പുണ്യനദിയായ ഗംഗയിൽ കുളിക്കാൻ പോയിരുന്നു. കുളിക്കുന്ന സമയത്ത് ഞാൻ മൂന്നുതവണ ഗംഗയിലെ വെള്ളം കുടിച്ചു. ഗംഗയിലൂടെ എവിടെ നിന്നെങ്കിലും ഒഴുകി വന്നതോ, അതല്ലെങ്കിൽ ഗംഗയിൽ കുളിച്ച് കൊണ്ടിരുന്ന ഏതെങ്കിലും ഭക്തന്റെയോ മഹാത്മാവായ ഏതെങ്കിലും മുനിയുടെയോ ശുക്ലം അതിലൂടെ എന്റെയുള്ളിൽ പ്രവേശിക്കുകയും അത് വഴി ഞാൻ ഗർഭിണിയാകുകയും ചെയ്തു.'
    ഈ വിശദീകരണം കേട്ട്, അവിടെ കൂടിയിരുന്ന പ്രമാണിമാരും കുടുംബത്തിലെ കാരണവർമാരും ഒരേ സ്വരത്തിൽ ഒച്ച വെച്ചു.
    'ഇല്ല.., ഇതൊരിക്കലും സംഭവിക്കില്ല. പുഴയിലൂടെ ഒഴുകി വന്നതോ അല്ലാത്തതോ ആയ ശുക്ലം കുടിച്ചാൽ ഒരിക്കലും ഒരു സ്ത്രീ ഗർഭിണി ആവുകയില്ല. നീ പറയുന്നത് വെറും അസംബന്ധമാണ്.'
    ആ സ്ത്രീ മറുപടി പറഞ്ഞു: 'എങ്കിൽ വിഭണ്ടക മഹർഷിയുടെ ശുക്ലം നിങ്ങൾ പറയുന്ന വിധത്തിൽ അല്ലാതെ ഒരു ശരീരത്തിൽ പ്രവേശിച്ചിട്ടാണ് ഋഷ്യശൃംഖൻ ജനിച്ചത്‌ എന്ന് നമ്മുടെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ..?'
    'ഹനുമാന്റെ വിയർപ്പ് ഒരു മത്സ്യത്തിന്റെ വയറ്റിൽ എത്തി ആ മത്സ്യം ഗർഭിണിയായിട്ടാണ് ഹനുമാന്റെ പുത്രനായ മകർദ്വജ് ജനിച്ചത് എന്ന് നമ്മുടെ ഗ്രന്ഥങ്ങൾ പറയുന്നു.'
    'സൂര്യദേവന്റെ അനുഗ്രഹത്താൽ കുന്തി ഗർഭിണിയായി കർണ്ണൻ ജനിച്ചു എന്ന് പറയുന്നു.'
    'അതേ പോലെ, മത്സ്യത്തിന്റെ വയറ്റിൽ നിന്നാണ് മത്സ്യഗ്നഥ (സത്യവതി) ജനിച്ചത് എന്ന് പഠിപ്പിക്കുന്നു.'
    'ദശരഥ മഹാരാജാവിന്റെ മൂന്ന് റാണിമാർ പായസം കഴിച്ച് ഗർഭിണിയായി എന്ന് രാമായണത്തിൽ വിവരിക്കുന്നു.'
    'ഒരു മൺകുടത്തിൽ നിന്നാണ് സീതാ ദേവി ജനിച്ചത് എന്നും, അതല്ല ഒരു പെട്ടിയിൽ ഉണ്ടായിരുന്ന ചാരത്തിൽ നിന്നാണ് എന്നുമൊക്കെ നമ്മുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നു.'
    'മറ്റ് മതഗ്രന്ഥങ്ങൾ പരിശോധിച്ചാലും ഇതേ കാര്യങ്ങൾ കാണാൻ കഴിയും. ഒരു പുരുഷന്റെയും ഇടപെടൽ ഇല്ലാതെയാണ് മറിയം ജനിച്ചത് എന്ന് ഖുർആനും, അതല്ല പരിശുദ്ധാത്മാവിനാൽ മേരി ഗർഭം ധരിച്ചു എന്ന് ബൈബിളും പറയുന്നു.'
    'ഇതൊക്കെ നിങ്ങളും ഈ സമൂഹത്തിലെ മറ്റുള്ളവരും സാധ്യമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഞാൻ പറഞ്ഞ കാര്യം അസാധ്യമാണ് എന്നും പറയുന്നു.'
    ഈ വിശദീകരണം കേട്ട അവിടെ കൂടിയിരുന്ന എല്ലാവരുടെയും നാവിറങ്ങി പോവുകയും, അവർ പരസ്പരം പിറുപിറുക്കാനും തുടങ്ങി.
    ഇത് കണ്ട് ആ സ്ത്രീ പറഞ്ഞു.
    'സത്യത്തിൽ ഞാൻ ഗർഭിണിയൊന്നുമല്ല. അത് ബോധ്യമാവാൻ നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പരിശോധനയ്ക്ക് വിധേയയാക്കാം.'
    'ഈ കപട സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനാണ് ഞാൻ ഈ കളവ് പറഞ്ഞത്. മതഗ്രന്ഥങ്ങൾ പറയുന്ന അസംബന്ധങ്ങൾ വിശ്വസിക്കാമെങ്കിൽ, ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കുക. അതല്ല, ഞാൻ പറയുന്നത് അസംഭവ്യമാണ് എന്ന് നിങ്ങളുടെ യുക്തി പറയുന്നു എങ്കിൽ, അതേ യുക്തി മതഗ്രന്ഥങ്ങൾ പറയുന്ന കഥകളിലും ഉപയോഗിക്കുക.'
    ആ സ്ത്രീ പറഞ്ഞു നിർത്തി.
    മതപുസ്തകങ്ങളിലും അവയുടെ വിശദീകരണങ്ങളിലുമുള്ള അബദ്ധജടിലമായ കാര്യങ്ങളെ തിരിച്ചറിയുക. അന്ധവിശ്വാസപരമായ എല്ലാ അറിവുകളിൽ നിന്നും മോചനം നേടുക
    ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക.
    (അവലംബം : Liberal world)

    • @peternv7252
      @peternv7252 หลายเดือนก่อน

      Very great

  • @chatrapathiraj4264
    @chatrapathiraj4264 6 ปีที่แล้ว +51

    ഇ നൂറ്റാണ്ടിലെ മഹാനായ മനുഷ്യൻ ആണ് ജബ്ബാർ മാഷ് ഒരു മത ത്തെയും അദ്ദേഹം സപ്പോർട്ട് ചെയ്യുന്നില്ല .ശക്തമായ അദ്ദേഹത്തിന്റെ ഇ വാക്കുകൾ ഉൾക്കൊള്ളൻ ഇന്നത്തെ തലമുറ തയാറായാൽ മാത്രം മതി നമ്മുടെ ഇ നാട് നന്നാവാൻ feel supper respect

    • @radhakrishnan7051
      @radhakrishnan7051 ปีที่แล้ว +3

      മാഷേ ... മുന്നോട്ട് ... ഞങ്ങൾ കൂടെ ഉണ്ട് ... കട്ട പിന്തുണ

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +207

    jabbar Sir താങ്കളാണ് നമ്മുടെ നാടിന്റെ അഭിമാനം, താങ്കളെക്കൊണ്ട് നമ്മുടെ ജനങ്ങൾക്കിടയിൽ ഇത്രവലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞുവെങ്കിൽ താങ്കൾ എത്ര വലിയ അഭിമാനമര്ഹിക്കുന്നു thanks and salute sir. ഇനിയും താങ്കളുടെ presentation ഉണ്ടാവണം അതിന്റെ waiting ലായിരിക്കും ഇനി ഞങ്ങൾ.

    • @binudinakarlal
      @binudinakarlal 5 ปีที่แล้ว +6

      You are really a brotherhood... Thanks bro...

    • @febinlawrence5589
      @febinlawrence5589 5 ปีที่แล้ว +2

      a really heartfull salute

    • @sumeshji6109
      @sumeshji6109 4 ปีที่แล้ว +2

      @Mohd Sulaiman- The parapsychologist Sulaiman മദ്യപിക്കാൻ പാടില്ലാന്ന് ഇസ്ലാമിൽ ഉണ്ടോ

    • @afsalmuhammad450
      @afsalmuhammad450 4 ปีที่แล้ว

      Hi

    • @ashidez
      @ashidez 4 ปีที่แล้ว +2

      @Mohd Sulaiman- The parapsychologist ante UMMANTE FRUSTRATION THEERNILLE??

  • @Devdaz
    @Devdaz 6 ปีที่แล้ว +19

    ജബ്ബാർ സർ, താങ്കൾ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ആളാണെന്ന് തോനുന്നു. You are so solid, crisp and intellectual in your speach..

    • @mthejus6740
      @mthejus6740 2 ปีที่แล้ว +3

      അതെ, 100% സത്യം.

  • @shamnadrahuljohn9934
    @shamnadrahuljohn9934 6 ปีที่แล้ว +127

    മൂർച്ചയേറിയ ശക്തമായ വാക്കുകൾ. പതുവുപോലെ വളരെ മികച്ച അവതരണം. അഭിനന്ദനം ജബ്ബാർ മാഷ്. കൂടുതൽ പ്രെസൻറ്റേഷനുകൾ പ്രതീക്ഷിക്കുന്നു.

  • @abdulgafoor9923
    @abdulgafoor9923 6 ปีที่แล้ว +109

    തീർച്ചയായും നിങ്ങളുടെ പേരും സാമൂഹിക പരിഷ്കർത്താക്കളുടെ കൂടെ ,,, താമസിയാതെ ചേരും എന്ന് പ്രതീക്ഷിക്കുന്നു... ബോധമുള്ളവരെ ഉണർത്താൻ പറ്റിയ ഇത്തരം പ്രഭാഷണങ്ങൾ തുടർന്നും പ്രതീഷ്‌കുന്നു.

    • @binudinakarlal
      @binudinakarlal 5 ปีที่แล้ว +5

      Exactly...

    • @ashidez
      @ashidez 4 ปีที่แล้ว +3

      @Mohd Sulaiman- The parapsychologist COPY PASTE THAYOLI...NINTE UMMANTE FRUSTRATION THEERNO ????

    • @ashidez
      @ashidez 4 ปีที่แล้ว +3

      @Mohd Sulaiman- The parapsychologist ÇOPY PASTE ADICH KAYINJENKIL POYI UMMANTE FRUSTRATION THEERTH KODUKK....

    • @vijayankozhikode4799
      @vijayankozhikode4799 4 ปีที่แล้ว

      @Mohd Sulaiman- അതീന്ദ്രിയം വന്നോ മദ്രസ പൊട്ടൻ..

    • @sidheeqsidheeqc7054
      @sidheeqsidheeqc7054 3 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍👍

  • @arunbaijuvg6295
    @arunbaijuvg6295 6 ปีที่แล้ว +58

    മാറ്റങ്ങൾ ഉടനടി ഉണ്ടാവുകയില്ല. താങ്കളും, ശ്രീ. അയൂബും, രവിചന്ദ്രൻസാറും തുടരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ ശ്രദ്ദിച്ചു തുടങ്ങിയിരിക്കുന്നു. പതുക്കെ പതുക്കെയേ സമൂഹം കുറച്ചുകൂടെ purified ആകുകയുള്ളു. അഭിവാദ്യങ്ങൾ !!!

    • @nam8582
      @nam8582 6 ปีที่แล้ว +11

      ARUN BAIJU VG മാറ്റങ്ങൾ ഇങ്ങനെ പോരാ. ഇത്തരം പരിപാടികൾ വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങാതെ കേരളത്തിൽ എല്ലായിടത്തും സ്ഥിരമായി സംഘടിപ്പിക്കണം.യുക്തിബോധവും ധാർമ്മികതയും ഉള്ള ഒരു സാംസ്കാരിക കേരളം ആയിരിക്കണം ലക്ഷ്യം.

    • @shivanigarments5709
      @shivanigarments5709 2 ปีที่แล้ว +1

      പതുക്കെ ഒന്നും അല്ല നല്ല മാറ്റം വന്നിട്ടുണ്ട് ഇനിയും വരും

    • @user-to9ow8mm4v
      @user-to9ow8mm4v 2 ปีที่แล้ว

      @@nam8582 r.Rafeeq Umbachy writes: പുണ്യമാതാ എന്ന് ഹിന്ദുക്കൾ വിളിക്കുന്ന ശാരദാദേവിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അവരും ശ്രീരാമകൃഷ്ണ പരമഹംസരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇരുപതാം നൂറ്റാണ്ടിലേക്ക് നാല്പത് കൊല്ലം ബാക്കിയുള്ള കാലത്താണത്. വിശാസികളുടെ മാതാവ് എന്ന് മുസ്ലിംകൾ വിളിക്കുന്ന ആയിഷാബീവിയും നബിയും തമ്മിലുള്ള വിവാഹനിശ്ചയം അതിനുമെത്രയോ മുമ്പുള്ള നൂറ്റാണ്ടിലും. ഞങ്ങളുടെ ആൾ ആറാം നൂറ്റാണ്ടിൽ ചെയ്തത് നിങ്ങളുടെ ആൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ചെയ്തിട്ടില്ലേ എന്ന ന്യൂസ് ഹവർ ന്യായമായിട്ടല്ല ഇത് പറയുന്നത്. നമ്മളിപ്പോൾ ഉചിതം എന്നു വിചാരിക്കുന്ന കെട്ടുപ്രായനിശ്ചയത്തിലേക്ക് മനുഷ്യ സമൂഹങ്ങൾ എത്തിയിട്ട് ഏറെയായിട്ടില്ല. ചരിത്രം നിരൂപിക്കപ്പെടുകയും ചരിത്ര പുരുഷന്മാർ വിമർശിക്കപ്പെടുകയും വേണം. അതാണ് താല്പര്യമെങ്കിൽ നബീല ജമീൽ എഴുതിയ ഈ ലേഖനം വായിക്കാം. വെറുപ്പാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ Perish in your rage..! scroll.in/article/1025536/why-the-debate-around-the-age-of-aisha-the-prophets-wife-is-irrelevant?fbclid=IwAR2VXJFMDU5afxyO1cMqtj5h5vKIjyJkcMRM36YxsnkUbTXa0w7UyAO4R_Q

  • @iamgod7828
    @iamgod7828 5 ปีที่แล้ว +17

    യൂട്യൂബിൽ എന്റെ ആദ്യത്തെ comment . ജബാർ മാഷ് .നിങ്ങളെ ഞാൻ ആദരിക്കുന്നു ' .

  • @abdusalam423
    @abdusalam423 6 ปีที่แล้ว +110

    വളരെ വിജ്ഞാന പ്രധമായ പ്രസംഗമാണ് ജബ്ബാർ മാഷ് നടത്തുന്നത് അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷ oആളുകളും രാഷ്ട്രീയ സാമുഹിക രം ഗ ങ്ങളിൽ മാറ്റം ആഗ്രനിക്കുന്ന വരാണ് വിശ്വവിക്കാൻ കൊള്ളുന്ന സത്യസന്ധമായ് നേതൃത്വം വന്നാൽ ജനങ്ങൾ അവരോടൊപ്പം നില്ക്കും എന്നാണ് എന്റെ കാഴ്ച
    പ്പാട്.'

    • @abdullashaji1547
      @abdullashaji1547 6 ปีที่แล้ว +1

      Abdu Salam ningadae talayil mannanoo?😭

    • @abbas6720
      @abbas6720 6 ปีที่แล้ว +4

      അബ്ദുല്‍ സലാം- ജബ്ബാര്‍ മാഷേ പോലെ ഉള്ളവര്‍ വരും എന്നും, മനുഷ്യരുടെ മനസ്സുകളില്‍ ഫിത്നകള്‍ ഉണ്ടാക്കും എന്നും ഖുര്‍ആന്‍ പറഞ്ഞിട്ട് ഉണ്ട്- എന്നാല്‍ വിജാരണ നാളില്‍ അവര്‍ നിങ്ങളെ കയ്യോയിയും, ഞാന്‍ പറഞ്ഞത് നിങ്ങള്‍ എന്തിന്ന് കേട്ടു എന്ന് അവരോട് ഇത്തരം ആളുകള്‍ ചോദിക്കും... ഖുര്‍ആന്‍ പറയുന്നത് സത്യം ആണെങ്കില്‍ അപ്പോള്‍ നാം എന്ത് ചെയ്യും, അവിടെ നമ്മളെ ആര് സഹായിക്കും? ആലോചിക്കുക...മറുപടി കണ്ടെത്തുക....

    • @raveendrankk2041
      @raveendrankk2041 6 ปีที่แล้ว +2

      Abdu Salam

    • @aalex3267
      @aalex3267 6 ปีที่แล้ว

      th-cam.com/video/OwzW0JWocQQ/w-d-xo.html

    • @jinishpaikkattu5246
      @jinishpaikkattu5246 6 ปีที่แล้ว +5

      Abbas Malabari ഇ പ്രബഞ്ചത്തിൽ വച്ചുതന്നെ ഏറ്റവും വിശേഷമായ ഒരു പ്രോഡക്റ്റ് ആണ് മനുഷ്യൻ . ഓരോ കഥകളിൽ വിശ്വസിച്ചു മനുഷ്യന് നാണക്കേട് ഇണ്ടാക്കല്ലേ

  • @whylikethis5178
    @whylikethis5178 6 ปีที่แล้ว +182

    മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ധൈര്യശാലി..

    • @shankamal1198
      @shankamal1198 6 ปีที่แล้ว +20

      Malappuram matralla keralattil mottattil sammatichu kondirikunnu but am sure history will remember him like rajaramohanroy,sreenarsyana guru...

    • @sidharthk4716
      @sidharthk4716 6 ปีที่แล้ว +4

      shan kamal yes

    • @jabbarjabbar8494
      @jabbarjabbar8494 5 ปีที่แล้ว +1

      മത വിശ്വാസികൾക്ക് മേൽ കടന്ന് കയറിയാൽ അർഹമായ ശിക്ഷ ലഭിക്കണം' എന്തും വിശ്വസിക്കാം അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്രി വും ഉണ്ട് പക്ഷേമത വികാരം വൃണപ്പെടൂത്തിയാൽ ധൈര്യം തീരും

    • @shiyadsalman3559
      @shiyadsalman3559 5 ปีที่แล้ว +2

      യുക്തതി വാദികൾ ഇതൊന്ന് വായിക്കണം .എന്റെ അപേക്ഷയാണ്
      ദൈവം ഉള്ളതിന് വ്യക്തമായ ഒരു തെളിവ് ഞാൻ പറഞ്ഞു തരാം .
      മുഹമ്മദ് നബി ജനിക്കും മുബേ (ബുദ്ധ മതം ,ഇഞ്ജീൽ ,തൗറാത്ത് ,
      ഋകേതം ,ഭവിഷ്യ പുരാണ,ext.......)
      എന്നിവിടങ്ങളിലെല്ലാം ഇങ്ങെനെ ഒരു
      മനുഷ്യൻ (ദൈവ ദൂദൻ)വരും എന്ന് പറയുന്നു ..
      ശെരി .ഞാൻ ചോദിക്കട്ടെ !!എന്നാൽ
      ഏതു ശക്തിയാണ് (അമാനുഷിക) ഇവർക്കെല്ലാം ഈ അറിവ് നൽകിയത്????
      മനുഷ്യ ശക്തിക്ക് ഒരിക്കലും സാധിക്കാത്ത കാര്യം ആണ് .
      ഞാൻ വെല്ലു വിളിക്കുന്നു ??

    • @deepakrajan6393
      @deepakrajan6393 5 ปีที่แล้ว

      @@jabbarjabbar8494 ath ellarum manassilakkiyal nallath

  • @Muhammedxmusic
    @Muhammedxmusic 6 ปีที่แล้ว +115

    ചെറിയ ഇടവേളയ്ക്കു ശേഷം മാഷിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നു. as usual... നല്ല അവതരണം

  • @roshithroshith3331
    @roshithroshith3331 6 ปีที่แล้ว +147

    ജബാർ. മാഷെ. കുറെ. കാലമായി. കണ്ടിട്ട്. ഇപ്പോൾ. കണ്ടതിൽ. അതിയായ. സന്തോഷമുണ്ട്. ജബാർമാഷും. രവിചൻത്രൻ. സാറും. ജൂർഡിക്. ജോർജും. കേരളത്തിൽ. കുറച്ചു. പേരെയെങ്കിലും. മനുഷ്യരാക്കി. മാറ്റിയിട്ടുണ്ട്. ഇത്. യാഥാർത്യവും. ആണ്

    • @paulmanjooran6311
      @paulmanjooran6311 6 ปีที่แล้ว +1

      roshith roshith

    • @mujeebrahman6945
      @mujeebrahman6945 6 ปีที่แล้ว +1

      roshith roshith poyi oombi kodu

    • @jinishpaikkattu5246
      @jinishpaikkattu5246 6 ปีที่แล้ว +1

      roshith roshith Full suport👍

    • @jibishnair
      @jibishnair 6 ปีที่แล้ว +2

      ശരിയാണ്

    • @jabbarjabbar8494
      @jabbarjabbar8494 5 ปีที่แล้ว

      മതമില്ലങ്കിൽ മനുഷ്യൻ മൃഗ മാ വില്ലോ മാഷേ

  • @mthejus6740
    @mthejus6740 2 ปีที่แล้ว +1

    ജബ്ബാർ മാഷിൻ്റെ ഏറ്റവും നല്ല പ്രബാഷണങ്ങളിലൊന്ന്. അഭിനന്ദനങ്ങൾ.

  • @sajsheenak4954
    @sajsheenak4954 6 ปีที่แล้ว +32

    Welcome back, Jabbar Master! Can't wait for more speeches!

  • @suhailpk83
    @suhailpk83 6 ปีที่แล้ว +61

    ജബ്ബാർ മാഷേ, കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍

  • @afsalhussain8019
    @afsalhussain8019 6 ปีที่แล้ว +28

    Heartly welcome's you sir

  • @sureshomachappuzha2036
    @sureshomachappuzha2036 ปีที่แล้ว +1

    ഗുരുവിന്റെ ദുഃഖം ഗുരു മുന്നോട്ട് വെച്ച വിശ്വമാനവീകപുരോഗമന ദർശ്നം പിൻ തുടരാൻ ആളില്ലാത്തതായിരുന്നു. ശ്രീ ജബ്ബാർ മാഷ് ആകുറവ് നികത്തുന്നത് കാണുമ്പോൾ അതിയായ സന്തോഷവും ജബ്ബാർ മാഷോട് ആദരവും തോന്നുന്നു🙏🏿🙏🏿🙏🏿

  • @mathewjoseph8798
    @mathewjoseph8798 6 ปีที่แล้ว +156

    മതവിശ്വാസി മറ്റുള്ളവരെ അനൃമതസ്തരായേ കാണൂ മനുഷ്യരായി കാണില്ല

    • @shameerp.s7329
      @shameerp.s7329 6 ปีที่แล้ว +9

      Very correct

    • @unaisp8228
      @unaisp8228 6 ปีที่แล้ว +2

      Mathew Joseph നിങ്ങൾ പിന്തുടർന്ന മതത്തിൽ അതില്ലായിരിക്കാം

    • @sainum6515
      @sainum6515 6 ปีที่แล้ว +11

      ഇപ്പ്പോൾ കുറെ മാറ്റം വരുന്നു. മാഷ് പറഞ്ഞത് പോലെ മനുഷ്യൻ ആകാൻ പ്രക്രിയ നടക്കുന്ന. പണ്ട് എൻ്റെ നാട്ടിൽ ഹിന്ദുക്കൾ മരിച്ചാൽ, ആ അയ്യപ്പൻ ചത്തു എന്നൊക്കെ പറഞ്ഞിരുന്നത്

    • @safudeenvp7631
      @safudeenvp7631 6 ปีที่แล้ว +1

      പിന്നെ യുക്തന്മാരാണോ മറ്റുള്ളവരെ മനുഷ്യരായി കാണുന്നത് .അങ്ങനെയാണെങ്കിൽ നിങ്ങളുടെ സോവിയറ്റ് യൂണിയൻ ചത്ത് മണ്ണടിയുമാ യിരുന്നില്ലല്ലോ. നിങ്ങൾ ഭരിക്കുന്ന ഉത്തരകൊറിയയിൽ ചെറിയ കുറ്റത്തിനു പോലും വലിയ ശിക്ഷയാണ് നടപ്പിലാക്കുന്നത് �� സ്ത്രീകൾക്ക് ശിക്ഷ ബലാൽസംഗം പുരുഷന്മാർക്ക് വധശിക്ഷ അതും നാല് തലമുറ ശിക്ഷ അനുഭവിക്കണം യുക്തിവാദി ഭരണകൂടങ്ങൾ ലോകത്ത് നിലവിൽ വന്നാൽ ഇതാണ് അവസ്ഥ ഇതാണോ മനുഷ്യത്വം

    • @abhilashvv2863
      @abhilashvv2863 6 ปีที่แล้ว +5

      bro u r mistaken communism with athiesm

  • @rajendran7506
    @rajendran7506 5 ปีที่แล้ว +10

    ജബ്ബാർ മാഷെ നിങ്ങൾ മുത്താണ് മുത്ത് 😘😘😘

  • @hypersonic3127
    @hypersonic3127 6 ปีที่แล้ว +21

    Great man in India. Congrats sir.

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +39

    Jabbar Sir.
    Very good.
    Thanks.

    • @abdullakuttykutty2129
      @abdullakuttykutty2129 5 ปีที่แล้ว

      ആര് ഒച്ച വെക്കാനും സൂര്യൻ അതിന്റെധർമം നടത്തിയിരിക്കും

  • @ilyasvarikkoden2641
    @ilyasvarikkoden2641 6 ปีที่แล้ว +28

    Welcome back sir

    • @abdullakuttykutty2129
      @abdullakuttykutty2129 5 ปีที่แล้ว

      പ്രകൃതിയുടെ മതത്തോടാ കളി

  • @mathewkpv
    @mathewkpv 6 ปีที่แล้ว +79

    ജബ്ബാര്‍ മാഷ് പ്രഭാഷണങ്ങള്‍ നടത്താതിരിക്കുന്നത് ഞങ്ങളെ പോലെയുള്ളവര്‍ക്ക് വലിയ നഷ്‌ടമാണുണ്ടാക്കുന്നത്. മാഷില്‍നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു...

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Mathew Paul bisnussile nastamano udhesichath ?

    • @shanavaskamal
      @shanavaskamal 6 ปีที่แล้ว

      mathew paul jabbar mash is against your religion keep in mind that also...

    • @stepchrist
      @stepchrist 5 ปีที่แล้ว +1

      yes you are right mr.mathew paul

  • @mkantony72
    @mkantony72 6 ปีที่แล้ว +21

    Excellent and very informative talk!

  • @rajankrishnan6205
    @rajankrishnan6205 5 ปีที่แล้ว +4

    മാഷേ ഞാ൯ താങ്കളെ നമസ്കരിക്കുന്നു

  • @aliabdulsamad3228
    @aliabdulsamad3228 6 ปีที่แล้ว +53

    ജാതി മത വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കതീതമായ തുല്യതാബോധവും സഹാനുഭാവവും സ്നേഹവുമൊക്കെ പാകപ്പെട്ടു വരുമ്പോഴാണ് ഒരാള്‍ നല്ല മനുഷ്യനാകുന്നത്. ഏതെങ്കിലും ഒരു മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചേടത്തോളം ഇത്തരമൊരവസ്ഥയിലെത്തുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ സഹജമായ സ്വാഭാവികമായ പല നന്മകളെയും മതങ്ങള്‍ നിയന്ത്രിക്കുകയോ അംഗീകരിക്കാതിരിക്കുക
    യോ ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ വിശ്വാസിയേക്കാള്‍ മെച്ചപ്പട്ട ഒരു മനുഷ്യനാകാന്‍ ഒരു സ്വതന്ത്ര ചിന്തകന് കഴിയും.

    • @unaisp8228
      @unaisp8228 6 ปีที่แล้ว

      മുഹമ്മദ് നബി ഏറ്റവും നല്ല മനുഷ്യനായല്ലോ....

    • @aliabdulsamad3228
      @aliabdulsamad3228 6 ปีที่แล้ว +1

      uns P അദ്ദേഹം ഒരു വിശ്വാസിയല്ലെ.

    • @manu_cm
      @manu_cm 6 ปีที่แล้ว

      👍

    • @nam8582
      @nam8582 6 ปีที่แล้ว +5

      Ali Abdul samad കാണുന്നതും അറിയുന്നതുമായ എന്തിനേയും പറ്റി യുക്തിയോടെ ചിന്തിക്കാൻ താല്പര്യമുള്ളവർക്ക് ബുദ്ധി വികാസം ഉണ്ടാവുകയും വീണ്ടും വീണ്ടും അറിയാനും ചിന്തിക്കാനും താല്പര്യം വർദ്ധിക്കുകയും ചെയ്യുന്നു.മത വിശ്വാസികളിൽ കൂടുതൽ പേരും ബുദ്ധി വികാസം ഇല്ലാത്തവരാണ്.പിന്നെ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള ധാരാളം പേർ സമൂഹത്തിൽ നിന്ന് പ്രത്യേകിച്ച് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് മതാനുഷ്ഠാനങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനോ മതത്തെ പ്പറ്റി വിമർശിക്കാനോ കൂട്ടാക്കാതെ സഹകരിച്ച് പോകുന്നു സ്ത്രീകളാണ് കുട്ടികളെ മതം പഠിപ്പിക്കാനും വീട്ടിലെ പുരുഷന്മാരെ പള്ളിയിൽ പോകാനും നിർബന്ധിക്കുന്നത്.പുരുഷനുമാത്റം സ്വതന്ത്രചിന്ത ഉണ്ടായിട്ട് പ്രയോജനമില്ല. സ്ത്രീകളിലെ മതബോധം മാറിയാൽ ക്രമേണ വലിയ മാറ്റം സമൂഹത്തിനുണ്ടാകും സ്ത്രീകളാണ് മക്കൾ മദ്രസയിൽ പോയില്ലേ ഭർത്താവ് പള്ളിയിൽ പോയില്ലേ എന്നൊക്കെ ചോദിച്ച് മറ്റുള്ള കുടുംബങ്ങളെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്

    • @aliabdulsamad3228
      @aliabdulsamad3228 6 ปีที่แล้ว +4

      NA M പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് തന്നെ അനുഭവമുണ്ട്. ബുദ്ധിപരമായും ചിന്താപരമായും മുരടിപ്പ് ബാധിച്ചവരാണ് സ്ത്രീകള്‍. സ്ത്രീ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും അവര്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്.
      രണ്ടു വശത്ത് നിന്നുമുള്ള ഈ ചങ്ങല പൊട്ടിച്ചെടുക്കുക വളരെ പ്രയാസകരമാണ്. ഒരു സ്വതന്ത്ര ചിന്തകന്റെ മകളെ എനിക്കറിയാം. നന്നായി പഠിച്ചു ബിരുദമെടുത്തിട്ടുണ്ട്. ഭയങ്കര ഭക്തയാണ്. കുട്ടികള്‍ പരീക്ഷ ജയിക്കാനും മറ്റും പ്രത്യേക ദുആ ചെയ്യുകയാണ് പതിവ്.
      എന്ത് ചെയ്യാന്‍ കഴിയും?
      മാറ്റാനോ മറുത്തു പറയാനോ ശ്രമിച്ചാല്‍ എല്ലാരും ചേര്‍ന്നു ഭ്രഷ്ട് കല്‍പിച്ചേക്കുമോ എന്ന ഭയം കാരണം മിണ്ടാതെയിരിക്കുന്നു.

  • @francis-u5k
    @francis-u5k 6 ปีที่แล้ว +47

    മാഷേ നിങ്ങൾ മുത്താണ് ....പൊളിച്ചടുക്കി മാഷേ ...

    • @mubashirmubi1104
      @mubashirmubi1104 6 ปีที่แล้ว

      Kopppannn

    • @ashidez
      @ashidez 4 ปีที่แล้ว +2

      @@mubashirmubi1104 mammadoli spotted

  • @aasad45
    @aasad45 6 ปีที่แล้ว +34

    Jabbar Sir, you are back.. Best wishes..

  • @ordinaryman7495
    @ordinaryman7495 6 ปีที่แล้ว +74

    ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടാൽ ആദ്യം ഒരു ലൈക് അടിക്കും, പിന്നീട് പ്രഭാഷണം കേൾക്കും. മാഷിന്റെ പ്രഭാഷണം കേട്ടതിനു ശേഷം ആണ് ഞാൻ എത്ര വിഡ്ഢിയായിരുന്നു എന്ന് എനിക്ക് മനസ്സിലാവുന്നത്.

    • @jabbarjabbar8494
      @jabbarjabbar8494 5 ปีที่แล้ว

      ഈജബ്ബാർ മാഷിന്റെ മുഖം കണ്ടാൽ തോന്നും അയാൾ ഒരു മൃഗമാണന്ന് 'രണ്ട് കാലിൽ നിവർന്ന് നടക്കുന്ന മൃഗം

    • @chithambaranpd7227
      @chithambaranpd7227 5 ปีที่แล้ว +6

      Jabbar Jabbar
      അത്‌ താങ്കളുടെ വിവരക്കുറവാണ്.
      വേറും പൊട്ടതരങ്ങളുടെ കൂടാരത്തിൽ കണ്ണടച്ചിരിക്കുന്നവർ.

    • @anamikakp8626
      @anamikakp8626 5 ปีที่แล้ว +6

      @@jabbarjabbar8494 അതു മതത്തിന്റെ കണ്ണിലൂടെ നിങ്ങൾ നോക്കിയത് കൊണ്ടാണ്, അദ്ദേഹം ദൈവത്തെ കളിയാക്കാത്ത മുസ്‌ലിം,

    • @HUMAN-jb5oe
      @HUMAN-jb5oe ปีที่แล้ว

      @@jabbarjabbar8494 വിവരമുള്ളവരെ അംഗീകരിക്കാൻ മതം മാത്രം തലയിൽ ചുമന്നു നടക്കുന്നവർക്ക് ഒരിക്കലും കഴിയില്ല 😜😜😜

    • @abdulrazake5185
      @abdulrazake5185 ปีที่แล้ว

      ഇപ്പോഴാണ് വിഡ്ഢി എന്ന്
      തിരിച്ചറിയുന്നില്ലല്ലോ

  • @sandes8989
    @sandes8989 6 ปีที่แล้ว +19

    കുറേക്കാലത്തിനു ശേഷം വീണ്ടും ജബ്ബാർ മാഷേ കണ്ടു.സന്തോഷം

  • @sanil.t7236
    @sanil.t7236 6 ปีที่แล้ว +50

    മാഷ് പുലിയായിട്ടാണ് തിരിച്ചെത്തിയിരിക്കുന്നത് :) ഇഷ്ടം

    • @aniatyt2011
      @aniatyt2011 2 ปีที่แล้ว

      I am a big fan of yours your good work of removing ignorance from humanrace is applaudable.

  • @rateeshsukumaran7735
    @rateeshsukumaran7735 6 ปีที่แล้ว +24

    Simply Brilliant !!

  • @jipsonarakkal5334
    @jipsonarakkal5334 6 ปีที่แล้ว +33

    ജബ്ബാർ മാഷേ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം

    • @jabbarjabbar8494
      @jabbarjabbar8494 5 ปีที่แล้ว

      യുക്തിവാദികൾ കുരങ്ങൻമാരുടെ പിൻമുറക്കാർ അവർക്ക് മനുഷ്യരാകാൻ പറ്റുമോ ''?

  • @premdas4427
    @premdas4427 6 ปีที่แล้ว +56

    ഒരു പാട് നാളുകൾക്കു ശേഷം മാഷിന്റെ പ്രസംഗം കേൾക്കാൻ സാധിച്ചു. സന്തോഷം

    • @vineeshkv7131
      @vineeshkv7131 6 ปีที่แล้ว

      prem das പ്രകൃതിയുടെ കൃപ കൊണ്ട് ജബാർ മാഷ് ജീവിച്ചു പോകുന്നു, വിനീഷ്

  • @karanamar541
    @karanamar541 6 ปีที่แล้ว +16

    Good one welcome back sirji, happy to see you again in good shape.

  • @abdulrasheed-kd8ex
    @abdulrasheed-kd8ex 6 ปีที่แล้ว +23

    Nice speech

  • @joypious3909
    @joypious3909 3 ปีที่แล้ว +1

    വിയോജിപ്പുള്ള പല കാര്യങ്ങൾ ഉണ്ടങ്കിലും വളരെ ബ്രില്യൻറ് ആയ പ്രഭാഷണം. നന്ദി. മാസ്റ്റർ നന്ദി.

  • @MrShinoantony
    @MrShinoantony 6 ปีที่แล้ว +22

    കിടു ,

  • @jibishnair
    @jibishnair 6 ปีที่แล้ว +18

    ജബ്ബാർ മാഷ് കലക്കി

  • @nazare.m4446
    @nazare.m4446 6 ปีที่แล้ว +64

    This program is a master piece !!
    Thanks for the upload !.....(:

  • @faizikingo8696
    @faizikingo8696 6 ปีที่แล้ว +15

    ഗുഡ് സ്പീച്...

  • @aneeshkoombra1745
    @aneeshkoombra1745 6 ปีที่แล้ว +32

    Welcome back mashe...!

  • @dreamworldandtravelnews345
    @dreamworldandtravelnews345 6 ปีที่แล้ว +12

    Welcome sir... Great speech

  • @sathyaseelanp2153
    @sathyaseelanp2153 6 ปีที่แล้ว +79

    മദ്രസ്സ മുസ്ലിമിന്റെ അടുത്ത് ഇതുകൊണ്ടൊന്നും ഒരു രക്ഷയുമില്ല മാഷെ! എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല എന്ന് പറയുന്നവൻ ആണവൻ! എന്തെല്ലാം തെളിവുകൾ ഹാജരാക്കിയാലും എത്ര വസ്തുനിഷ്ഠമായി സംസാരിച്ചാലും അവൻ പുല്ലുവില മാത്രമേ കല്പിക്കുകയുള്ളു. നമ്മൾ ബബബ പറയുക യാണെന്ന് പറയും!കാരണം , അത്രക്ക് ബലമായി കൂടം കൊണ്ടടിച്ചു അവന്റെ തലമണ്ടയിൽ കേറ്റി യിരിക്കുകയാണ്‌ ബുദ്ധി ഉറയ്ക്കുന്നതിനും മുൻപേ! ഇനി ഒരു രക്ഷയുമില്ല. അവൻ ചാകുന്നത് വരെ ആ ഇത്തിരി വട്ടത്തിൽ കറങ്ങി ക്കൊണ്ടിരിക്കും! അവന്റെ സാധാരണ പ്രതികരണം പച്ചത്തെറി യായിരിക്കും! പക്ഷെ, ബാക്കി യുള്ളവർ താങ്കൾ പറയുന്നത് മനസിലാക്കുന്നു. അവരുടെ സംഖ്യ തീരെ ചെറുതല്ല! അവർ ഇസ്ലാമിന്റെ ഇരുട്ടറയിൽ നിന്ന് വെളിച്ച ത്തിലേക്ക് കടന്നുവരുന്നു! അവർക്കുവേണ്ടി താങ്കളുടെ പോരാട്ടം തുടരട്ടെ! എല്ലാ ഭാവുകങ്ങളും!

    • @dr.m.kmohamediqbal8861
      @dr.m.kmohamediqbal8861 6 ปีที่แล้ว

      Sathyaseelan P I

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว +6

      Sathyaseelan P 😅😅😅👍👍👍

    • @sathyaseelanp2153
      @sathyaseelanp2153 6 ปีที่แล้ว +9

      Muhammed Sulaiman: Your contention that Islam is a complete way of life shows that Islam is a cult and not religion. Actually it is a long standing allegation against Islam that it is a cult. The compelling reasons for this allegation are 1) Islam has a cult leader in the form of it's founder Muhammad ( muslims just cannot tolerate even an iota of criticism against Muhammad, though he is only a human, but ignore any criticism against Allah, their god) and 2) the punishment for apostasy in Islam is death, a sure sign of any cult). Whatever be the status of Islam, you may remember that a religion need look into the spiritual aspects of it's followers, not the entire gamut of their life. So, it can be safely argued that Islam trespasses many values we normally attach to a religion. The fact is, Islam is more mundane and earthly than it is spiritual. That is one aspect which differentiates it from other religions. Let us now look at the normal claim of muslims that Islam is scientific. The reason for this claim is that there are many rules in Islam formulated with an aim of health and hygienic considerations as you have pointed out in your post. For example, is the fasting prescribed for one month in Islam scientific? The answer is a big no. Because, consumption of water is strictly prohibited and any intake of food in the night is permitted. Any fasting without taking water is not scientific. Another thing is muslims eat a lot of food during nights which defeats the very purpose of fasting during the day. It is well known that the food imports of any islamic country or the food bill of any muslim household is 30% to 40% higher during the fasting month which makes fasting a mockery! In fact, muslims make the period of fasting a time for over eating and any muslim regulation is like this! Yet, muslims will claim that all their rules are compatible with modern science! So, your claims in praise of Islam are just an eye wash to hoodwink the gullible! But, you people cannot cheat people like me who have studied well about Islam and muslims and the lies muslims tell in order to glorify this tribal cult of sixth century Arabia!

    • @gullibles7487
      @gullibles7487 6 ปีที่แล้ว +5

      Muhammed Sulaiman 1) It is clear that you are a stupid :)
      Ask this question to your dull brain, "If I find no water to clean my hands before lunch or dinner, will I rub soil on hands to clean?" No.
      Why don't we let kids play in soil? Because soil contains infectious germs & worm cysts.
      It was practice of desert Arabs back in 6th century to clean utensil & cookware with mud, as soaps were not invented.
      You were brainwashed at Madrassa, and therefore still believe that soil is antiseptic & cleanser.
      Why don't you use mud instead of soap & shampoo ! That will save a lot of money .
      How do you confirm soil for Tayamum is pure ? Examine under microscope ? Lol
      2) Only a stupid will say that sun & moon were created for us to know time !
      It is like saying , Apple makes iPhone for us to know time.
      Author of Quran had no idea of gravity and photosynthesis back then, and people used to look at sun & moon to know time as clocks were not invented. Author put this information as Ayat in Quran !
      Sit with school kids and learn about gravity and role of sun in holding planets together .
      Don't say that laptops are made for use as paperweights :))))
      FYI, you are conversing with a trained critic of Islam, who has studied Quran, Hadiths, and Tafseers

    • @gullibles7487
      @gullibles7487 6 ปีที่แล้ว +3

      Muhammed Sulaiman You are repeating same stupid argument; advertising your ignorance about Quran & science.
      Ayat 5.6 says " if you find no water, then take for yourselves clean sand or earth, and rub therewith your faces and hands"
      It is clear that Mahommedans need to rub soil on face and hands to clean if water is not available.
      But the question is won't rubbing soil make one unclean ?
      You won't know whether a soil is clean by looking at it unless examined under microscope. Because, infectious germs and microbes are not visible to human eyes.
      Also, there are Hadiths which asks to clean utensils & cookware with soil if dog licks them.
      What does it mean? Author Allahu was a 6th century Arab, who was unaware of microbes.
      You and I can write better Ayats, "if water is not available, wipe your hands & face with a clean cloth "!
      He was neither aware of role of sun in holding planets in our solar system.
      Now, about penal laws in Quran. Author asks to attack non-muslims and amputate those who reject & repel Islam. Dictators like Hitler, Saddam, Stalin & Kim Jong implemented such laws !
      33.61, 33.64 Curse on nonbelievers. Kill them
      4.15 Women adultery: confine to death
      33:50, 24:33, 23:5 Allah endorses slavery
      5.33 The punishment of those who wage war against Allah and His Messenger is: execution, or crucifixion, or the cutting off of hands and feet from opposite sides !!

  • @bijuadooropa
    @bijuadooropa 5 ปีที่แล้ว +1

    HEART TOUCHING POEM BY AN INDIAN SOILDER (To all my Muslim Friends)
    If I die in a war zone, box me up
    and send me home
    Put my medals on my chest, tell
    my mom I did my best
    Tell my dad not to bow, he wont
    get tension from me now
    Tell my brother to study perfectly,
    key of my bike will be his
    permanently.
    Tell my sister not to be upset, her
    bro will take a long sleep
    after sunset.
    Tell my nation not to cry.
    "BECAUSE I AM A SOLDIER BORN TO DIE."

  • @saji46
    @saji46 6 ปีที่แล้ว +19

    good speech mashe, also waiting Ayoob sir video

  • @shalomaleichem7457
    @shalomaleichem7457 6 ปีที่แล้ว +8

    Great speech Jabbar mash 👌👌👌

  • @gangadharantavanurmana6142
    @gangadharantavanurmana6142 6 ปีที่แล้ว +21

    മനുഷ്യനാവുക എന്ന യഥാർത്ഥ ലക്ഷ്യത്തിലേക്ക് മുന്നേറെട്ടെ......

  • @samuelvarghese5649
    @samuelvarghese5649 4 ปีที่แล้ว +3

    ദൈവത്തെ സ്വീകരിക്കു,മതം ഉപേക്ഷിക്കു, മനുഷനാകു.

    • @vijayanev1309
      @vijayanev1309 2 ปีที่แล้ว +1

      ഏതു ദൈവം

    • @samuelvarghese5649
      @samuelvarghese5649 2 ปีที่แล้ว

      @@vijayanev1309 അതൊരു ചോദ്യം തന്നെയാണ്.
      മനുഷ്യവർഗ്ഗത്തിന്റെ പാപ പരിഹാരാർത്തം സകല മനുഷ്യനുവേണ്ടിയും ജീവ യാഗമായിത്തീർന്ന, ഒരു പകരമരണം വരിച്ചു,മനുഷ്യനെ രണ്ടാം മരണത്തിൽ നിന്നും വിടുവിക്കാൻ കഴിവുള്ള സത്യദൈവമായ കർത്താവായ യേശു ക്രിസ്തു.
      ഫിലിപ്പിയർ
      2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
      2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
      2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
      2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
      2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
      2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

  • @vijayanev1309
    @vijayanev1309 2 ปีที่แล้ว +1

    ജബ്ബാർ മാഷ് രവിചന്ദ്രൻ സാർ ഒക്കെ ആണ് ഈ നാടിന്റെ അഭിമാനം

  • @musthafamuthu4197
    @musthafamuthu4197 6 ปีที่แล้ว +27

    welcome to tirur✌

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 ปีที่แล้ว +18

    love u sir

  • @georgeka7708
    @georgeka7708 5 ปีที่แล้ว +3

    സംവരണത്തെക്കുറിച്ചു നിങ്ങൾ പറഞ്ഞതു വളരെ വക്തമായി

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +18

    "നല്ല മനുഷ്യനെ വാർത്തെടുക്കാൻ നല്ല സംസ്കാ ര ത്തിനു മാത്രമേ കഴിയൂ" ----- "സാധാരണ മനുഷ്യനെ നശിപ്പിക്കാൻ മതം ( മറ്റൊളുടെ അഭിപ്രായം ഏറ്റെ ടുക്കുന്നവർ) മാത്രം മതിയാവും"

    • @bibin6766
      @bibin6766 6 ปีที่แล้ว

      Bhargavi Amma haindava samskaaram aayirikkum udheshichathu.culture situation anusarichu develop aavukayum maarukayum cheyyunna onnanu(paranju padippikkendathalla).illenkil manushyan innum shila Yuga samskarathil jeevichene.

  • @justin1justin2
    @justin1justin2 6 ปีที่แล้ว +9

    Excellent presentation. .....salute you sir. ..........

  • @musthafamuthu4197
    @musthafamuthu4197 6 ปีที่แล้ว +17

    super talking

  • @nideeshprabhakaran
    @nideeshprabhakaran 6 ปีที่แล้ว +2

    ഈഭൂമിയിൽ നൂറുകണക്കിന് രാജ്യങ്ങൾ ഉണ്ട്, ഈ രാജ്യത്തെല്ലാം, ആ രാജ്യത്തെ ജനങ്ങൾ അവർക്കു വേണ്ടി ഭരണഘടനയും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ഗദ്യത്തിൽ ആണ് എഴുതി ഉണ്ടാക്കിയത്. ഒരൊറ്റ രാജ്യവും ഭരണഘടന പദ്യത്തിലോ കവിതയിലോ അല്ല ഉണ്ടാക്കിയത്.... അതിനു കാരണം ഭരണഘടന കൃത്യവും വ്യക്തവും ആകാൻ വേണ്ടി ആണ്. എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച, എല്ലാം അറിയാവുന്ന ദൈവം എല്ലാം മനുഷ്യന് വേണ്ടിയും എല്ലാം കാലത്തേക്കും കൂടി ഒരു ഭരണഘടന എഴുതിയത് കവിതയിൽ ആണ്.... ആഹാ... എന്ത് മഹത്തരം... എത്ര സുന്ദരം....
    വിശ്വാസികളെ ചിന്ധിക്കുക.... മതഗ്രന്ധങ്ങൾ ഒരു സാഹിത്യ രചന മാത്രം ആണ്..... അതു എഴുതപെട്ട കാലത്തെ വിജ്ഞാനവും, ആ കാലഘട്ടത്തെ മാനവികതയും, മൂല്യങ്ങളും, ജീവിതശൈലികളും, വിശ്വാസങ്ങളും മാത്രം ഉള്ള ഒന്നാണ്.

  • @muhammedkutty1785
    @muhammedkutty1785 ปีที่แล้ว +3

    മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ എന്നത് മനസ്സിലാകണമെങ്കിൽ യുക്തിയും ബുദ്ധിയും വേണം. അത് ബാങ്കിൽ പണയം വെക്കരുത്.

  • @incn4106
    @incn4106 5 ปีที่แล้ว +7

    Government should give this man a
    Bharat Ratna

  • @abdullakandy
    @abdullakandy 5 ปีที่แล้ว +6

    ഇദ്ദേഹത്തെ ഖിയാമംവരെയും ഓർക്കും ബുദ്ധനെയുംജൈനനെയും ഓർക്കുന്നത്പോലെ

  • @ayammayaone
    @ayammayaone 9 หลายเดือนก่อน

    Mr Jabbar ! You are a national treasure! A great thinker, philosopher and top intellectual!
    🙏🏼

  • @kuruvihilal1381
    @kuruvihilal1381 6 ปีที่แล้ว +8

    great💙💚💛💜👍 sir

  • @VinodKumar-gv1bl
    @VinodKumar-gv1bl 6 ปีที่แล้ว +23

    വെളിച്ചത്തിനെന്തു വെളിച്ചം! നന്ദി ജബ്ബാ൪ മാസ്ററ൪!

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +3

    How honest and clear you are,sir....

  • @jacobpoulose5276
    @jacobpoulose5276 5 ปีที่แล้ว +7

    Jabbar ji well said...❤️👍 morality comes from humanism and is stolen by religion for its own purpose...

  • @binukonni5588
    @binukonni5588 6 ปีที่แล้ว +41

    മതം ഉപേഷിക്കു മനുഷ്യനാകു

    • @jabbarjabbar8494
      @jabbarjabbar8494 5 ปีที่แล้ว +1

      മതം ഉപേക്ഷിച്ചാൽ മൃഗമാവും

    • @seenagg7840
      @seenagg7840 3 ปีที่แล้ว +3

      ഇസ്ലാം ഉപേക്ഷിക്കൂ... മനുഷ്യനാകൂ... എന്നാണ് അർത്ഥം.. No problem with other religions

  • @tinkufrancis610
    @tinkufrancis610 6 ปีที่แล้ว +36

    സ്വാഗതം ജബ്ബാർ മാഷേ 👌👌👌

  • @jayeshkuttappan8957
    @jayeshkuttappan8957 6 ปีที่แล้ว +11

    you are a social reformer in this century

  • @nikkilopez9796
    @nikkilopez9796 6 ปีที่แล้ว +6

    Jabbar Mash is really INTELLIGENT

    • @manus3244
      @manus3244 5 ปีที่แล้ว

      ഇസ്ലാമിനെ ഇകഴ്ത്താൻ ഉം നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു മറ്റുള്ള അതിനെ പുകഴ്ത്താനും നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു

  • @clearvision3333
    @clearvision3333 5 ปีที่แล้ว +7

    കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും രവിചന്ദ്രൻ സാറിന്റെയും ജബ്ബാർ മാഷിന്റെയും ഓരോ പ്രഭാഷണം നടത്താൻ അധികാരികൾ തയ്യാറായാൽ ഭാവിയിൽ സ്വർഗം എന്ന സങ്കല്പം കേരളത്തിൽ പ്രവർത്തികമാക്കാം

  • @pvendara
    @pvendara 6 ปีที่แล้ว +14

    മതം ഉപേക്ഷിക്കണം പക്ഷെ ജാതി ഉപേക്ഷിക്കരുത്. എന്നാലേ നമുക്ക് സംവരണം മേടിക്കാൻ പറ്റൂ. കൂടാതെ ഇല്ലാത്ത സവർണ പീഡനം ഉണ്ടെന്നു എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുകയും വേണം.

  • @renuchandran9754
    @renuchandran9754 6 ปีที่แล้ว +3

    Excellent Jabbar Sir
    We need you and your high thinking
    Expecting more speeches n more n more young viewers

  • @raveendhrannair8664
    @raveendhrannair8664 2 ปีที่แล้ว +1

    വളരെ സാമൂഖിക അറിവുള്ള മാഷ് സമുഖത്തിന് ഒരു മുതൽ കൂട്ടാണ്.

  • @yasikhmt3312
    @yasikhmt3312 2 ปีที่แล้ว +3

    *നല്ല വാക്കുകൾ* ❤

  • @colorhouse2349
    @colorhouse2349 6 ปีที่แล้ว +16

    Welcome back

  • @harisalone
    @harisalone 6 ปีที่แล้ว +24

    Thirumbi vannittennu sollu... Jabbar mash 😍

  • @shaheemsha551
    @shaheemsha551 6 ปีที่แล้ว +62

    Jebbar sir back......sory sudapiss

  • @NYS2024
    @NYS2024 6 ปีที่แล้ว +10

    ജബാർ മാഷിന് അള്ളാഹു ഹിദായത്ത് (സൻമാർഗം) നൽകി അനുഗ്രഹക്കട്ടെ ,ആമീൻ

    • @shankamal1198
      @shankamal1198 6 ปีที่แล้ว

      Niyas Khan ameen

    • @karthikm9088
      @karthikm9088 6 ปีที่แล้ว +1

      Niyas Khan churutti vaappande poottil thiruku

    • @NYS2024
      @NYS2024 6 ปีที่แล้ว

      Laazim M same to you

    • @NYS2024
      @NYS2024 6 ปีที่แล้ว

      Laazim M go to hell

  • @jobinjobin3572
    @jobinjobin3572 6 ปีที่แล้ว +15

    Superbbb

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว +4

    Sensible words, thanks

  • @sujithm3461
    @sujithm3461 4 ปีที่แล้ว +1

    ഗംഭീരം... വളരെ നല്ല അവതരണം.

  • @paramanak621
    @paramanak621 2 ปีที่แล้ว

    I am an Ethist from Malampuzha your speed is very grateful and curid
    Full ,,

  • @babu15553
    @babu15553 6 ปีที่แล้ว +17

    what a great talk sir......salute..

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +10

    Yes, Sir. We are with you against the odds.

  • @ayoubaikkara4657
    @ayoubaikkara4657 5 ปีที่แล้ว +1

    മതവും ജാതിയും ഉപേക്ഷിച്ച് ഇതിന്റെ രണ്ടിന്‍റേയും പേരില്‍ അനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് വിചിത്രമായ യുക്തിയാണ്.

  • @Devdaz
    @Devdaz 6 ปีที่แล้ว +2

    Jabbar master..The modern day social reformer.. please continue the good work.

  • @shibucheruvadi6578
    @shibucheruvadi6578 6 ปีที่แล้ว +3

    ദൈവം ഏകനാവുന്നു. അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)യാവുന്നു ഈ വിശ്വാസം പരലോക ജീവിതത്തിന് നിര്‍ബന്ധമാണ് എന്നതു തന്നെയാണ് എന്‍റെ വിശ്വാസം

  • @shashibc1
    @shashibc1 6 ปีที่แล้ว +13

    Welcome back Maashe..

  • @balachandran1680
    @balachandran1680 5 ปีที่แล้ว +2

    Jabbar master I wait for a lovely hug one day from you, i read quran with in 27 days ,each chapter i read with a heavy heart and asked myself this is religion ?without an version,you are great and I love you and am very proud of you, Brother.

  • @frontalcortex8110
    @frontalcortex8110 3 ปีที่แล้ว +2

    👌👌👌👌💞💞💞EA ജബ്ബാർ ഇഷ്ടം

  • @BijuPuloocheril
    @BijuPuloocheril 6 ปีที่แล้ว +6

    excellent speech ...

  • @Ak-hq8zm
    @Ak-hq8zm 6 ปีที่แล้ว +6

    It has been a long time .... Welcome back Jabbar Master

  • @thomasjoseph7198
    @thomasjoseph7198 5 ปีที่แล้ว

    എന്റെ സ്വാർത്ഥതയും അഹങ്കാരവും മറ്റോരുത്തനു ഹാനീകരമാവുമ്പോൾ അവന്റെ ബലം എനിക്കു എതിരേ വരും . അങ്ങനെ പലരും എനിക്കെതിരാവും , എല്ലാവർക്കും നന്മ ആഗ്രഹിക്കുന്ന ദൈവവും എനിക്കെതിരാവും . അങ്ങനെ ഞാൻ ശത്രുക്കൾക്ക് എതിരെ കൂടുതൽ കൂടുതൽ പ്രവർത്തിക്കുന്നു . വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധപതിക്കുന്നു . ഭയം ഹൃദയത്തെ വലയം ചെയ്യും , സമാധാനം നഷ്ടമാവും , എന്റെ ശക്തി ക്ഷയിക്കും , പ്രതികരണ ശേഷി നഷ്ടപ്പെടുന്നതിനാൽ പ്രതികാര ചിന്തയാൽ ഹൃദയം ദുഷിക്കും . അങ്ങനെ എന്റെ നിത്യത്വം നരകമാവും , നല്ലവരുടെ ഇടയിൽ നിന്നും ന്യായം എന്റെ പരസ്പരം വെറുക്കുന്നവരുടെ ഇടയിൽ നിത്യമായി ആക്കും ഇതാണ് നരകം .
    ഞാൻ എല്ലാവർക്കും നന്മ ആഗ്രഹിക്കുമ്പോൾ , ആരോക്കെ എന്നെ എതിർത്താലും ഈശ്വരൻ എനിക്കു താങ്ങാവും . ഞാൻ ഈശ്വരവിശ്വാസിയായ ഞാൻ വിളിക്കുമ്പോൾ ദൈവം തന്റെ രഹസ്യങ്ങൾ വെളുപ്പെടുത്തി എന്നെ സന്തോഷ വാനും , കരുത്തനും ആക്കും . പതിയെ സത്യം പുറത്തു വരുമ്പോൾ തെറ്റുധാരണ മൂലം എന്നെ വെറുത്തവരും എന്നെ കൂടുതൽ സ്നേഹിക്കും . സത്യവും സ്വാർത്ഥത ഇല്ലാത്ത സ്നേഹവും നിത്യമാണ് . അങ്ങനെ ഞാൻ നിത്യമായ ആനന്ദമാകും ഇതാണ് സ്വർഗ്ഗം .

  • @omanarajendran1098
    @omanarajendran1098 2 ปีที่แล้ว +1

    സർ ഇന്നത്തെ ഗുരുദേവൻ ആണ് 🙏🙏🙏🙏🙏🙏

  • @priyeshkv33
    @priyeshkv33 6 ปีที่แล้ว +5

    Excellent sir

  • @arungx
    @arungx 6 ปีที่แล้ว +12

    Welcome back master

  • @muhammedhaneefa.t.chelari-6443
    @muhammedhaneefa.t.chelari-6443 5 ปีที่แล้ว

    യുക്തിവാദികൾക്ക് ശാസ്ത്രബോധവും യുക്തിചിന്തയും സ്വതന്ത്രചിന്തയും DEACTIVATE MODE ലേക്ക് മാറുന്ന ധാരാളം സന്ദർഭങ്ങളുണ്ട് അവയിൽ ഒന്നുമാത്രം പരിചയപ്പെടൂ....
    ശാസ്ത്രം എല്ലാത്തിൻറെയും ചുരുൾ അയിക്കും എന്നത് ഒരു തെറ്റായ ധാരണയാണ് . ഒരു വ്യവസ്ഥ എങ്ങനെ എന്തുകൊണ്ട് പ്രവർത്തിക്കുന്നു എന്ന് ചിലപ്പോൾ ശാസ്ത്രത്തിന് കണ്ടെത്താൻ കഴിഞ്ഞേക്കും എന്നാൽ അത് എങ്ങനെ ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശാസ്ത്രം അശക്തമാണ്.
    ഉദാഹരണമായി ആനന്ദകരവും അതോടൊപ്പം രുചിഭേദങ്ങളെ തിരിച്ചറിയാനും നമ്മുടെ നാവിലുള്ള അതിസങ്കീർണമായ സംവിധാനമാണ് രസമുകുളങ്ങൾ ഇത് മസ്തിഷ്കവുമായി അത്ഭുതകരമായ രീതിയിൽ ബന്ധപ്പെടുന്നതുകൊണ്ടാണ രുചി അനുഭവിക്കാൻ നമുക്ക് കഴിയുന്നത് . ഈ വ്യവസ്ഥകളെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിന് ഒരു പരിധിവരെ ഉത്തരം നൽകാൻ ശാസ്ത്രത്തിനു സാധിക്കും. എന്നാൽ ഇവ എങ്ങനെ ഉത്ഭവിച്ചു ഇവയുടെ സ്ഥാനം എങ്ങനെയാണ് നിർണയിക്കപ്പെട്ടത് എന്ന ചോദ്യത്തിനുമുന്നിൽ ശാസ്ത്രം ഉത്തരം നൽകുന്നില്ല.
    ഉദാഹരണമായി
    1 ജീവികൾക്ക് ചുറ്റും അവയുടെ ആരോഗ്യത്തെയും ആനന്ദത്തെയും പരിഗണിച്ചുകൊണ്ട് ആഹാരവസ്തുക്കൾ നിക്ഷേപിക്കുകയും അവ അനുഭവിക്കാൻ സജ്ജമായ സംവിധാനത്തോടെ taste bubbles രൂപം കൊണ്ടതും എങ്ങിനെയാണ്?
    2 അനേകം രസമുകുളങ്ങൾ ഒരേ സ്ഥാനത്ത് ഒരേ ലക്ഷ്യത്തിനുവേണ്ടി ഒത്തുചേർന്ന് എങ്ങനെയാണ്?
    3 അവ ആവശ്യമായ രീതിയിൽ വായിൽ തന്നെ എത്തിച്ചേരാൻ എന്താണ് കാരണം
    4 വായിൽ അത് നാവിലും നാവിൽ അത് നാവിൻറെ ഉപരിഭാഗത്തുതന്നെ ഇവ സ്ഥാനം പിടിച്ചത് എങ്ങനെ?.
    എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഉത്തരം നൽകാൻ കഴിഞ്ഞ ശാസ്ത്രത്തിന് ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാൻ സാധിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം ഈ വിഷയം ഏതെങ്കിലും ഒരു ജീവിയിലോ അവയുടെ ഏതെങ്കിലുമൊരു അവ അവയവത്തിലോ മാത്രമായി ഒതുങ്ങുന്ന വിഷയമല്ല.
    ശാസ്ത്രമെന്ന അവകാശപ്പെടുന്ന പരിണാമസിദ്ധാന്തത്തിൻറെ യുക്തി ഉപയോഗിച്ച് ഇവക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഇവർ വ്യാഖ്യാന ഫാക്ടറിയിൽ കയറി ഊഹ കഥയിൽ ഊളിയിടുകയാണ് ചെയ്യാറുള്ളത്. ഇതിന് മറുപടി പറഞ്ഞു തുടങ്ങുന്ന ഈ സമയത്ത് ഇക്കൂട്ടർക്ക് ശാസ്ത്രബോധവും യുക്തിചിന്തയും സ്വതന്ത്രചിന്തയും DEACTIVATE MODE ലേക്ക് മാറിയിട്ടുണ്ടാകും.
    അല്ല തീർത്തും ശാസ്ത്രീയമായി തന്നെ ഇവ അവതരിപ്പിക്കാനാകും എന്ന് അവകാശപ്പെടുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് മറുപടി അയച്ചു തരാവുന്നതാണ്.
    ഇതിന് ഉത്തരം നൽകാൻ ആവില്ല എന്ന ഉത്തമബോധ്യം ഉള്ളവർക്ക് എന്നെ പരിഹസിക്കാനും സ്വാതന്ത്ര്യമുണ്ട്

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว

    എന്നാൽ ഉത്തമ മനുഷ്യന്റെ നിലനിൽപ് ധാർമിക ചിന്തയിലും,
    ബോധത്തിലുമാണ്.