മജ്ജിഗേഹുളി എന്നാണു ഇതിന്റെ പേര്. ഹോളി അല്ല ഹുളി. കന്നഡയിൽ ഹുളി എന്നാൽ പുളി എന്നാണു അർത്ഥം. മജ്ജിഗേ എന്ന് വെച്ചാൽ മോര്. മോര് കൊണ്ടുള്ള ഒരു പുളിയുള്ള കറി എന്ന് അർത്ഥം. ഇത് പോലെ തന്നെയാണ് എന്റെ 'അമ്മ പുളിശ്ശേരി വെയ്ക്കുന്നത്. 'അമ്മ കൊച്ചിക്കാരിയാണ്. അതിൽ ഉഴുന്നില്ല. ഒടുക്കം അല്പം ഉലുവപ്പൊടി ചേർക്കും. കന്നഡ dish ആണ്.
Very good and simple to make. Will definitely try. Thanks.
Aryadevi
പുതിയ കറി 🥰👌
Nice video again Thanks ❤❤❤
ഉണ്ടാക്കി നോക്കട്ടെ 😋 കൂപ്പി വളകള്‍ 👌
Sarasuvinne onnu nalla doctor aduthu onnu full body check up cheyyu Shree. Hulli...means kootan Shree. Majjige is buttermilk
എന്റെ സ്വന്തം ചേച്ചി ❤️❤️❤️ഒത്തിരി ഇഷ്ടം 🥰🥰
Super video👍 very happy 🥰 very beautiful 😍 thanks 🙏❤❤❤❤
Ethalle nammude kaalan😋😋😋
Majjike huli (കന്നഡ കരെ ഒരു തരം morukari ,ഇതിൽ ഉഴുന്നിന്നു പകരം കടല പരിപ്പ് അര കുന്നുണ്ട് ചിലർ , )❤❤
നല്ല കറി നല്ല ടേസ്റ്റ് ട്ടോ❤
ആഹാ അടിപൊളി... ഉണ്ടാക്കി നോക്കാം...❤
Ithu oru kannada vibhavam Anu avarude morozhichu
Kootan
സൂപ്പർ.. ആണ്.. 👍
ഓപ്പോൾ ❤സരസു ചേച്ചി...😊😊
👌🏻
സരസുവേ കുറെ ആയി കണ്ടിട്ടു 😍😍😍
Good 💕
Ahaaa super 👍👍.
Majike means curd. Huli means puli.thair Puli curry.
Majjige huli_hebbars kitchen channelil und.
Kannada channel il oru gaveshanam nadathi kittiya chila vivarangal Maggica = Buttermilk. HULI = souar . Nammude morukootananithu..Chilar kadalaparippu kuthirthi arakkumnundu. Nalikerathinoppam malliyila arakkunnundu. Different aayi recipe kandu. ( Vere paniyonnum illa alle.) Anthayalum try cheyyam. Churukkathil moru cherthu puliyulla koottan❤❤❤❤
Hello Sree. Mohiniyattam kalakki kitte. Sree Nalledatha notifications varunillalo enikyu...onnu nokkamo please. Sree de number illya. illengil filichenne.
Kannada vibhavam aanu majjike huli means moru puli
Ividuthe moru curry😊👌
Aaa manchatti pidi ullathu avida kittum ph. Tharumo opppol
+91 90373 16954
ഇതിൽ പറഞ്ഞാൽ മതി
Super curry teacher
പുതിയ കൂട്ടാൻ. കൊള്ളാം. 🌹❤️
Majjigahuli ,recipe Hebbar kitchenil undu.oru morkulambanu.Hebbarkitchen youtubil adichunokku.ithukittum❤😋buttermilksambar ennum parayarundu.majjiga ennal buttermilk, morennanu
Colour talkies enna kannada youtube channelilumundu.koodathe Bhat'n'bhat kannadayoutubechannelilumundu
Bhat'n'bhat channelilumundu.ithoru brahminstyle curryaanu
താങ്ക്യു
Super ❤❤❤
Peru correct anu ❤
👌🏻👌🏻❤️❤️
Hai ടീച്ചർ സരസു ചേച്ചി ❤️❤️
ഹായ് ! നല്ലേടത്ത് അടുക്കളേല് മരിക ഉണ്ടല്ലെ! 😂
Tr gas stove എവിടുന്നു വാങ്ങിയെ ഏത് കമ്പനി എന്നൊന്ന് പറയുമോ 😍
പെരിന്തൽമണ്ണയിൽനിന്ന് വാങ്ങിയതാ.Faber ന്റെ
@@NALLEDATHEADUKKALA thanks😍
കാണാനില്ലല്ലോ❤❤❤❤
majjige huli....buttermilk sambar
majjige means buttermilk....
👍👍😍😍
👌🏻👌🏻👌🏻👌🏻👍🏻
🤠🧡😋👌👌
മജ്ജിഗേ ഹൂളി എന്നാണ്
Very good 😂
Try ചെയ്യാം sreela. കുറെ ദിവസമായല്ലോ kandittu
Mm
Velichennayilan varav idendathh...
❤️❤️
Hi
നല്ല വിഭവം
Hebbar recipe majjige huli
Majjigai holli
Like kumbalanga pulissery
❤❤❤❤❤❤❤❤❤❤❤
aadhyamaittanetto. Ingane oru curry...kumbalanga paalcurry❤😋😋😋😋😋😋😋 varavidumbol annarakannante chil....chill...sound 😊😊 orukula pazhavumai aviduthe sarasu 😅😅😅 oronnai kazhikkan thudangiyittunde 😅😅😅 teacher kuppivalakal ❤ orupadishttam ❤👌
നല്ല സ്വാദാ.ണ്ടാക്കിക്കോളൂ
🙏❤️
ഓപ്പോള് എന്തുണ്ടാക്കിയാലു० നല്ല രസമാണ് കഴിചപോലെതോന്നു० സരസൂനെ നല്ലോണ० നോക്കണെ ഓപ്പോളെ
സരസൂനെ നോക്കൂലോ
പുളിശേരി
മജ്ജിഗേഹുളി എന്നാണു ഇതിന്റെ പേര്. ഹോളി അല്ല ഹുളി.
കന്നഡയിൽ ഹുളി എന്നാൽ പുളി എന്നാണു അർത്ഥം. മജ്ജിഗേ എന്ന് വെച്ചാൽ മോര്. മോര് കൊണ്ടുള്ള ഒരു പുളിയുള്ള കറി എന്ന് അർത്ഥം.
ഇത് പോലെ തന്നെയാണ് എന്റെ 'അമ്മ പുളിശ്ശേരി വെയ്ക്കുന്നത്. 'അമ്മ കൊച്ചിക്കാരിയാണ്. അതിൽ ഉഴുന്നില്ല. ഒടുക്കം അല്പം ഉലുവപ്പൊടി ചേർക്കും.
കന്നഡ dish ആണ്.
ഒകെ. ഇപ്പൊ ഞാൻ നോക്കി. ആ വാക്ക് ഞാൻ ഉച്ചരിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നി. താങ്ക്സ് ട്ടൊ
Pavam sarasu
Nallennayil varavu edilla,ghee or coconut oil
ഒകെ.അങ്ങനെ ചെയ്യാം
Maggige huli
Majike huli.മജ്ക്കെ ഹുളി.പുളിശ്ശേരി മലയാളത്തിൽ
പുളിശേരിയിൽ ഇവിടെയൊന്നും ഉഴുന്ന് ഇടില്ല
നാളെ തന്നെ നോക്കാട്ടോ ടീച്ചറേ,
ശ്രീസ് വെജ് മെനു എന്നാണോ പേര്?
അല്ല
മലയാള രുചി .അതിലാണ് കണ്ടത്
Kongini brahmins curry
It is our morkuzhambu
May be at Bhat and Bhat channel
ഇത് നമ്മുടെ മോര് കറി അല്ലെ, ഉഴുന്ന് വറവ് ഇടുന്നതിനു പകരം അരച്ചു അത്രല്ലേ ഉള്ളു
Athe
കറിവെക്കുന്ന ഈ പത്രം എവിടെ നിന്ന് ആണ് പഴയ കാലത്തു ഉള്ള ത് ആണോ നല്ല രസം കാണാൻ
പഴയത് അല്ല. അന്ന സ്റ്റോറിൽ നിന്ന്. മണ്ണ് ആണ്
മജ്ജിഗെ ഹുളി ആയിരിയ്ക്കും.
മജ്ജിഗെ -മോര്
ഹുളി - പുളി.
❤🎉Supper
supportme
വെളിച്ചെണ്ണയിലാണ് ടെസ്റ്റ്
സരസുവിന് സുഖമില്ലേ😢😢
Food lovers channel kirpalanna vlog this recipe is there
ഹോളി അല്ല huli
മജ്ജിഗെ huli bhat and chanel നോക്കിയാൽ ഇന്തിൻ്റെ റെസിപി കിട്ടും
❤
❤❤
❤
❤
🎉❤
❤❤