ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഇടക്ക് ഒന്ന് മണ്ണാർ കാടും അലനെല്ലൂരും പോയത് പോലെ.... വിനി യുടെ ഈ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്... ഇവിടെ എറണാകുളത്തു മാതാപിതാക്കളെ നിങ്ങൾ എന്ന് സംബോധന ചെയ്യില്ല.. ആദ്യം പാലക്കാട് വന്നപ്പോൾ എനിക്ക് അമ്മ യെ നിങ്ങൾ എന്ന് കേട്ടപ്പോൾ അതിശയം ആണ് ഉണ്ടായത്... ഇവിടെ അമ്മ യെ അങ്ങനെ വിളിച്ചാൽ അമ്മ..കരയും...നിനക്ക് ഞാൻ അന്യ ആയി ല്ലേ ചോദിക്കും.. വിനിയും അമ്മ യും സംസാരിച്ചത് ഞാൻ നന്നായി ആസ്വദിച്ചു.. Thankyou
വളരെ നല്ല വീഡിയോ. വിനിയുടെയും അമ്മയുടെയും സംഭാഷണം ഞാൻ ശരിക്കും എൻജോയ് ചെയ്തു കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സംഭവം പുളിവെള്ളം രസം എന്നൊക്കെ പറയും ഇതിന്. വിനിക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
എന്റെ ചേച്ചി. ഒരു രക്ഷയുമില്ല കഴിക്കുന്നത് കണ്ടു നിൽക്കാൻ. നിങ്ങൾക്ക് ഇത് പഴമയുടെ അന്തസ്സുള്ള വിഭവങ്ങളാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് ഇത് പുതുമയുടെ അന്തസ്സാണ്. നന്ദി.. പാലക്കാട് . അമ്മേ , ചേച്ചി , Thanks. 🙏🏻🙏🏻🌹🌹♥️♥️
Njan mulakuvaratha puli recipe search cheythapola vinis kitchen first time kanunnathu......one of my favourite nostalgic palakadu taste......etraya kudikannu ariyo pandu......varshangalaayi onnu kazhichitu.....i really miss my muthiyammas mulakuvaratha puli.....
ഞാൻ ആദ്യ മായാണ് ഈ വീഡിയോ കാണുന്നത് ഞാൻ ഇന്നലെ എന്റെ മരുമകളോട് പറഞ്ഞതെ ഉള്ളു മൊള് വർത്തപുളിയെ പറ്റി പണ്ട് എന്റെ അമ്മ ഇങ്ങനേ ഉണ്ടക്കുമായിരുന്നു നല്ല രസമാണ് ഈ കറി സുപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻,
അമ്മ വന്നപ്പോ നമ്മടെ പാലക്കാടൻ ഭാഷയിലുള്ള രണ്ടാളുടെയും സംസാരം(നമ്മടെ ഭാഷയിൽ കൂട്ടം കൂടൽ) കേൾക്കാൻ തന്നെ രസം.. ഒരു യൂട്യൂബ് ചാനലിലും കേൾക്കാത്ത ഭാഷ ലെക്സിൻ എറാ വെള്ളം, കിന്ത്ക തുടങ്ങിയ വാക്കുകൾ.. പിന്നെ സൂപ്പർ കോംബോ നങ്കിമീൻ വറുത്തത് ആണെങ്കിലും ഞാൻ മീൻ കഴിക്കാത്തത് കൊണ്ട് കൂർക്ക ഉപ്പേരി കൂട്ടി കട്ടയ്ക്ക് പിടിച്ചു നിക്കും💪💪💪 മൊളൂർത്ത പുളി കഴിക്കാൻ വേണ്ടി ഹോസ്റ്റലിൽ നിന്ന് ചാടി വീട്ടിൽ എത്തിയ ചരിത്രം ണ്ട്.. ഇന്നിവിടെ ഉണ്ണിത്തണ്ട് ഉപ്പേരി ആണ് .. രാത്രിയിൽ മൊളോർത്ത പുളി ഉണ്ടാക്കാൻ പോണൂ.. നാളെ ഈ പറഞ്ഞ spl മിക്സിങ് ചെയ്യും.. വിനി ചേച്ചി ലാസ്റ്റ് പറഞ്ഞ കമന്റ് നല്ലോണം പിടിച്ചു.. മൊളോർത്ത പുളി കഴിക്കുമ്പോ തടി കുറയുന്ന കാര്യം പറയല്ലേ അമ്മേ ന്ന്😜😜😜 നല്ല സുന്ദരി അമ്മമ്മ ന്ന് ന്റെ മോൻ അച്ചൂന്റെ കമന്റ്... അമ്മയോട് അന്വേഷണം പറയൂ ചേച്ചീ.. ഇനി എന്തായാലും കൊടുവായൂർ പോവുമ്പോ അമ്മ എത്തനൂർ ഉണ്ടാവുമ്പോ ഉറപ്പായും പോയി കാണും..ഒരുപാട് സ്നേഹം എല്ലാവരോടും..❤️💓💕💖💗💙💛💜💚💝
ഇങ്ങനെ ഉള്ളത്തൊക്കെ കഴിച്ചിട്ടാണ് പഴയ ആൾക്കാർ ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നത് ഇന്ന് കഴിക്കുന്നതൊക്കെ വിഷമല്ലേ. ഞാൻ ഇത് ആദ്യം കാണുവാണ് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 👌👌👌
എന്റെ വിനി ചേച്ചീ ഇന്ന് ഞാനിതുണ്ടാക്കി. കഞ്ഞിവെള്ളം ചേർത്ത് കുടിക്കേം ചെയ്തു. ഭയങ്കര തൃപ്തി. എന്തിനാ ഒരു പാട് കറി. ഇത് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് സ്നേഹം.
Vini chechii എന്തു cute ആണ് അമ്മയോട് കൂടെ ഉള്ള വീഡിയോ. കുറെ സന്തോഷം എന്നെ പോലെ അമ്മ മാർ നഷ്ട പെട്ടവർ ഇത് കൊതിയോടെ ആണ് കാണുന്നെ ❤️❤️❤️❤️ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ ഫാമിലി... Love U Dear
ഹായ് വിനി. വായേല് വെള്ളം വന്നു ആ രുചി ഓർത്തിട്ടു. അമ്മടെ പുളി ഒരുക്കങ്ങളും പാലക്കാടൻ ശൈലി സംഭാഷണം ഒരുപാട് സന്തോഷം തന്നു. ഞാൻ വിചാരിച്ചു ഇത്ര സമയം വേണോ ഒരു പുളിയുണ്ടാക്കാൻ. പക്ഷെ സമയം പോയതറിഞ്ഞില്യ. ഞാൻ ഒറ്റപ്പാലം കാരിയാണ്. പാലക്കാട് എവിടെയാണ് വിനി. ഇത് കണ്ടപ്പോൾ ഞാൻ വർഷം പിന്നീട്ടുപോയി. മുത്തശ്ശിയും അമ്മായിമാരും ഒക്കെ ആയിട്ടുള്ളു ഒരുകാലം. എനിക്കു അധികം കിട്ടിയില്ല. എങ്കിലും അന്നത്തെ പുളിയും , പഴച്ചക്ക , കുളത്തിന് pidicha🌹 കണ്ണൻ മീൻ വറുത്തത്, വരുത്തർച്ച പരൽ പുളിയും , പൊടിയരിക്കഞ്ഞി കൈപ്പക്ക കൊണ്ടാട്ടം, അങ്ങനെ ഓരോന്നും എന്നെ 5 പതിറ്റാണ്ടു പിന്നിലേക്ക് കൊണ്ടുപോകുന്നു 😥😥 . ഇന്നെവിടെ സ്നേഹം , അനുസരണം . പഴയ തലമുറയെ പട്ടും വളയും ഇട്ട് സ്വീകരിക്കണം . വളരേ സന്തോഷം വിനി.
അമ്മ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസമാണ് .... അമ്മ പറഞ്ഞ പോലെ എന്റെ വീട്ടിൽ മുളക് വറത്ത പുളി എന്റെ അമ്മയും ഇതുപോലെ തന്നയാ ഉണ്ടാക്കുന്നത് ... അമ്മ ഉണ്ടാക്കുന്ന രുചി ഒന്ന് വേറെ തന്നെ വിനി.. അമ്മയുടെ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു സ്നേഹാന്വേഷണം അറിയിക്കണേ വിനി
വിനി കുറച്ച് നാളായി ഞാൻ വിനിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ... ഒരുപാടിഷ്ടം ..വിളക്ക് വച്ച് തുടങ്ങുന്ന ഒരു ദിവസം : എത്ര ഐശ്വര്യം ആണ് ... വിനിയുടെ വിവരണം നല്ല രസമാ കേൾക്കാൻ അത് പോലെ അമ്മയുടെയും, അച്ഛനെയും ഒരുപാടിഷ്ടം മായ കൃഷ്ണൻ നായർ
വിനി ചേച്ചി അമ്മേടെ വർത്താനം കേൾക്കാൻ ❤❤❤❤❤👌👌👌👌നമ്മുടെ പാലക്കാടുക്കാരുടെ തറവാട്ടു പുളി... അമ്മ പറയണ കേൾക്കുമ്പോൾ വായിൽ വെള്ളം വരുന്നുട്ടോ.മുളകുവറു ത്തപുളിയും, ഉരളക്കിഴങ്ങു ഉപ്പേരിയും 👌👌👌..nostalgia...Thankyou chechi.. Ammaykkoru special thank you...
അമ്മയും മോളും പൊളിച്ചു 👌❤️നമ്മൾ നായന്മാരുടെ വീടുകളിൽ മിക്കവാറും ഉള്ള വിഭവം 😋കുറേക്കാലമായി ഞാനിതു ഉണ്ടാക്കിയിട്ട് ഇപ്പോഴാണ് വീണ്ടും ഓർമവന്നത്. അമ്മയുടെ മനസിലെ പഴയകാല ഓർമ്മകൾ, സന്തോഷം ഒക്കെ ആ മുഖത്തു കാണുന്നുണ്ട്. ഞാൻ പാലക്കാട് ടൗണിൽ ആണ് താമസം നിങ്ങൾ കൊല്ലെങ്കോടാണോ. നമ്മുടെ നാടൻ സംസാരരീതി 👌❤️
ഹായ് വിനി ടീച്ചർ മലപ്പുറം. അമ്മയുടെ മുളകുവറുത്ത പുളി സൂപ്പർ ആണുട്ടോ. കുറേ കാലമായി ഇതുണ്ടാക്കിയിട്ട്. ഉടനെ ഉണ്ടാക്കും. അമ്മക്കിളിയുടെ പഴയകാലം ഓർത്തെടുക്കൽ നല്ല ഉഷാറായി
എന്റെ അമ്മായിഅമ്മ ഇതുപോലെ ഒരു കറി ഉണ്ടാകുമായിരുന്നു.. മുളക് തണ്ണി എന്നാ പറയും 😄😄ഇതു സൂപ്പർ ആണ്.. ഉണ്ടാക്കി നോക്കും.. കണ്ടിട്ട് കൊതി വന്നൂട്ടോ ളു 😄😄😄ഈ ളു എനിക്ക് ഇഷ്ടം ആയിട്ടോ ളു 😄
Vini ഞങ്ങളുടെ favourate ആണിത്. കോമ്പിനേഷൻ മാന്തൾ വറുത്തതും. എന്റെ US ഇൽ ഉള്ള മോൻ ഈമാസം വരും. അവൻ ഇപ്പോഴേ പറഞ്ഞു വെച്ചിട്ടുണ്ട് ഞങ്ങൾ കുറച്ചു ദിവസത്തേക്ക് നാട്ടിൽ പോകും അപ്പോഴേ മാന്തൾ കിട്ടൂ. നമ്മൾ പാലക്കാട്ടുകാരുടെ സംസാരം കേൾക്കാൻ എന്ത് സുഖമാണ് അമ്മ സുന്ദരിയാണ് ഉണ്ണിത്തണ്ടും മുതിരയും ഉണ്ടാക്കൂ അവിടെ കിട്ടില്ലേ ഇവിടെ മുംബയിൽ കിട്ടാറുണ്ട് അറിയാത്തവർ ഉണ്ടാക്കി നോക്കട്ടെ വിനി പാലക്കാട് കി ജയ്
Mulaku varutha puliyile main item varamulakaanu. Athum uluvayum koodi pottichittanu mulaku varutha puli palakadu undakaaru. Perile undu mulaku varutha puli. Vini is so lucky to have a such a loving and caring mother. Im thinking of my mom.
ഉണ്ടാക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു തുടങ്ങി 🤤🤤🤤എന്റെ വീട്ടിലും ഇടക്ക് ഉണ്ടാക്കാറുണ്ട് 😋😋😋😋മുളകുവറുത്തപുളിയും ഉണക്കമാന്തൾ വറുത്തതും.. എന്റെ fvrt ആണ്...കഞ്ഞിവെള്ളം കൂട്ടിയിട്ട് first കഴിച്ചതുപോലെ ഇതുവരെ try ചെയ്തിട്ടില്ല... ഇനി അങ്ങനെ ഒന്ന് try ചെയ്യണം
അമ്മയെ ഒത്തിരി ഇഷ്ടായി. എന്തൊരു ഐശ്വര്യവതിയാണ് കണ്ടിട്ടും കണ്ടിട്ടു കൊതി മാറണില്ല. അമ്മേടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു... വിഭവങ്ങൾ സിംബിൾ but പവർ full.. l like you chechi Kutti.............
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഇടക്ക് ഒന്ന് മണ്ണാർ കാടും അലനെല്ലൂരും പോയത് പോലെ.... വിനി യുടെ ഈ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്... ഇവിടെ എറണാകുളത്തു മാതാപിതാക്കളെ നിങ്ങൾ എന്ന് സംബോധന ചെയ്യില്ല.. ആദ്യം പാലക്കാട് വന്നപ്പോൾ എനിക്ക് അമ്മ യെ നിങ്ങൾ എന്ന് കേട്ടപ്പോൾ അതിശയം ആണ് ഉണ്ടായത്... ഇവിടെ അമ്മ യെ അങ്ങനെ വിളിച്ചാൽ അമ്മ..കരയും...നിനക്ക് ഞാൻ അന്യ ആയി ല്ലേ ചോദിക്കും.. വിനിയും അമ്മ യും സംസാരിച്ചത് ഞാൻ നന്നായി ആസ്വദിച്ചു.. Thankyou
പാലക്കാട്ടുകാർ വയസിനു മൂത്തവരെ ബഹുമാനാർത്ഥം നിങ്ങൾ എന്നാണ് വിളിക്കുക ❤️
വളരെ നല്ല വീഡിയോ. വിനിയുടെയും അമ്മയുടെയും സംഭാഷണം ഞാൻ ശരിക്കും എൻജോയ് ചെയ്തു കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സംഭവം പുളിവെള്ളം രസം എന്നൊക്കെ പറയും ഇതിന്. വിനിക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Chechi parayunnath kelkkan nalla rasam und othiri ormakal manasilekku kadannu varum
ഞാൻ ഇത് ഓഫീസിൽ കൊണ്ടുപോയി എല്ലാവർക്കും ഇഷ്ടമായി താങ്ക്യൂ അമ്മ. എല്ലാവർക്കും വിനിയെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്
ഇന്നലെ ഞാനും ഉണ്ടാക്കി മുളക് വറുത്ത പുളി
കൂർക്ക മെഴുക്കു പുരട്ടിയും സൂപ്പർ ആയിരുന്നു
വിനി ചേച്ചി, അമ്മ sooooo cute, 🥰🥰 അമ്മ സുന്ദരിയാണ് ട്ടോ ♥️😘. അമ്മയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രെസം.
അടിപൊളിയാ ട്ടോ ഞാൻ ഇപ്പോഴും cheyyunnunde👌👌👌👌👌
Nice to see Palakkadan special
എന്റെ ചേച്ചി. ഒരു രക്ഷയുമില്ല കഴിക്കുന്നത് കണ്ടു നിൽക്കാൻ. നിങ്ങൾക്ക് ഇത് പഴമയുടെ അന്തസ്സുള്ള വിഭവങ്ങളാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് ഇത് പുതുമയുടെ അന്തസ്സാണ്. നന്ദി.. പാലക്കാട് .
അമ്മേ , ചേച്ചി , Thanks. 🙏🏻🙏🏻🌹🌹♥️♥️
Njan mulakuvaratha puli recipe search cheythapola vinis kitchen first time kanunnathu......one of my favourite nostalgic palakadu taste......etraya kudikannu ariyo pandu......varshangalaayi onnu kazhichitu.....i really miss my muthiyammas mulakuvaratha puli.....
മുളക് വറുത്ത പുളി സൂപ്പർ തന്നെ ഒരു പാട് ഇഷ്ടായി
ഞാൻ ആദ്യ മായാണ് ഈ വീഡിയോ കാണുന്നത് ഞാൻ ഇന്നലെ എന്റെ മരുമകളോട് പറഞ്ഞതെ ഉള്ളു മൊള് വർത്തപുളിയെ പറ്റി പണ്ട് എന്റെ അമ്മ ഇങ്ങനേ ഉണ്ടക്കുമായിരുന്നു നല്ല രസമാണ് ഈ കറി സുപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻,
Mouthwatering.jhan kandondu thane undaki.kanjivellathil iTunes kondattam vechu Kutcher.soooper.ini lunch with meen curry
Super sruthi from kannur at thillenkery
അമ്മ വന്നപ്പോ നമ്മടെ പാലക്കാടൻ ഭാഷയിലുള്ള രണ്ടാളുടെയും സംസാരം(നമ്മടെ ഭാഷയിൽ കൂട്ടം കൂടൽ) കേൾക്കാൻ തന്നെ രസം.. ഒരു യൂട്യൂബ് ചാനലിലും കേൾക്കാത്ത ഭാഷ ലെക്സിൻ എറാ വെള്ളം, കിന്ത്ക തുടങ്ങിയ വാക്കുകൾ..
പിന്നെ സൂപ്പർ കോംബോ നങ്കിമീൻ വറുത്തത് ആണെങ്കിലും ഞാൻ മീൻ കഴിക്കാത്തത് കൊണ്ട് കൂർക്ക ഉപ്പേരി കൂട്ടി കട്ടയ്ക്ക് പിടിച്ചു നിക്കും💪💪💪
മൊളൂർത്ത പുളി കഴിക്കാൻ വേണ്ടി ഹോസ്റ്റലിൽ നിന്ന് ചാടി വീട്ടിൽ എത്തിയ ചരിത്രം ണ്ട്..
ഇന്നിവിടെ ഉണ്ണിത്തണ്ട് ഉപ്പേരി ആണ് .. രാത്രിയിൽ മൊളോർത്ത പുളി ഉണ്ടാക്കാൻ പോണൂ.. നാളെ ഈ പറഞ്ഞ spl മിക്സിങ് ചെയ്യും..
വിനി ചേച്ചി ലാസ്റ്റ് പറഞ്ഞ കമന്റ് നല്ലോണം പിടിച്ചു.. മൊളോർത്ത പുളി കഴിക്കുമ്പോ തടി കുറയുന്ന കാര്യം പറയല്ലേ അമ്മേ ന്ന്😜😜😜
നല്ല സുന്ദരി അമ്മമ്മ ന്ന് ന്റെ മോൻ അച്ചൂന്റെ കമന്റ്... അമ്മയോട് അന്വേഷണം പറയൂ ചേച്ചീ.. ഇനി എന്തായാലും കൊടുവായൂർ പോവുമ്പോ അമ്മ എത്തനൂർ ഉണ്ടാവുമ്പോ ഉറപ്പായും പോയി കാണും..ഒരുപാട് സ്നേഹം എല്ലാവരോടും..❤️💓💕💖💗💙💛💜💚💝
എനിക്കും പുളിയുള്ള കറികൾ ആണ് ഇഷ്ടം ചേച്ചിക്കും പുളി ഭയങ്കര ഇഷ്ടമാണല്ലേ
Ivide എപ്പോഴും ഉണ്ടാക്കും മുളക് വറുത്ത് പുളി,viniyude അമ്മ പറയുന്നത് കേൾക്കാൻ നല്ല രസം. ❤️
Njangal vellachorinte koode ozhichu kazikkum
E reciepe eniku ishtamanu
❤❤❤❤❤❤
ഇങ്ങനെ ഉള്ളത്തൊക്കെ കഴിച്ചിട്ടാണ് പഴയ ആൾക്കാർ ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നത് ഇന്ന് കഴിക്കുന്നതൊക്കെ വിഷമല്ലേ. ഞാൻ ഇത് ആദ്യം കാണുവാണ് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 👌👌👌
Suppprrbb vini.rasam ethupole kanjivellathil kalaki kudichaalum suppprbbb taste anu.
എന്റെ വിനി ചേച്ചീ ഇന്ന് ഞാനിതുണ്ടാക്കി. കഞ്ഞിവെള്ളം ചേർത്ത് കുടിക്കേം ചെയ്തു. ഭയങ്കര തൃപ്തി. എന്തിനാ ഒരു പാട് കറി. ഇത് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് സ്നേഹം.
സത്യം പറഞ്ഞാൽ വിനി ചേച്ചി കഴിക്കുന്നത് കാണാൻ ആണ് ഞാൻ വീഡിയോ കാണുന്നത് 😋😋
Super Vini entae ammayum undakum Vini mulaku varutha puli kudikunnathu kanan nalla rasamundu
Vini chechii എന്തു cute ആണ് അമ്മയോട് കൂടെ ഉള്ള വീഡിയോ. കുറെ സന്തോഷം എന്നെ പോലെ അമ്മ മാർ നഷ്ട പെട്ടവർ ഇത് കൊതിയോടെ ആണ് കാണുന്നെ ❤️❤️❤️❤️ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ ഫാമിലി... Love U Dear
ഞാൻ ആദ്യമായി കണ്ടത് വിനിയുടെ തറവാട്ട് പുളിയാണ് അന്ന് സംസാരം കേൾക്കും കൈയ്യും കാണും
Ammde samsaram nalla rasam enikkishtta mulakuvartha puli
Othiri eshtamanu. Innu njan undakkum
ഹായ് വിനി. വായേല് വെള്ളം വന്നു ആ രുചി ഓർത്തിട്ടു. അമ്മടെ പുളി ഒരുക്കങ്ങളും പാലക്കാടൻ ശൈലി സംഭാഷണം ഒരുപാട് സന്തോഷം തന്നു. ഞാൻ വിചാരിച്ചു ഇത്ര സമയം വേണോ ഒരു പുളിയുണ്ടാക്കാൻ. പക്ഷെ സമയം പോയതറിഞ്ഞില്യ. ഞാൻ ഒറ്റപ്പാലം കാരിയാണ്. പാലക്കാട് എവിടെയാണ് വിനി. ഇത് കണ്ടപ്പോൾ ഞാൻ വർഷം പിന്നീട്ടുപോയി. മുത്തശ്ശിയും അമ്മായിമാരും ഒക്കെ ആയിട്ടുള്ളു ഒരുകാലം. എനിക്കു അധികം കിട്ടിയില്ല. എങ്കിലും അന്നത്തെ പുളിയും , പഴച്ചക്ക , കുളത്തിന് pidicha🌹 കണ്ണൻ മീൻ വറുത്തത്, വരുത്തർച്ച പരൽ പുളിയും , പൊടിയരിക്കഞ്ഞി കൈപ്പക്ക കൊണ്ടാട്ടം, അങ്ങനെ ഓരോന്നും എന്നെ 5 പതിറ്റാണ്ടു പിന്നിലേക്ക് കൊണ്ടുപോകുന്നു 😥😥 . ഇന്നെവിടെ സ്നേഹം , അനുസരണം . പഴയ തലമുറയെ പട്ടും വളയും ഇട്ട് സ്വീകരിക്കണം . വളരേ സന്തോഷം വിനി.
Veandakai nalla nadan katharikai ettum undakam ethuku olanum nannayituerukum
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പുളി കൂട്ടാൻ
ഏറ്റവും hilight ശർക്കര ഇട്ടതാണ് ട്ടോളിൻ..... ഇഷ്ടപ്പെട്ടു അടിപൊളി ട്ടോളിൻ വിനി ചേച്ചിയും അമ്മയും അടിപൊളി 🥰🥰🥰
First time ma e Cary kanunnàthu kollam super
അമ്മ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസമാണ് .... അമ്മ പറഞ്ഞ പോലെ എന്റെ വീട്ടിൽ മുളക് വറത്ത പുളി എന്റെ അമ്മയും ഇതുപോലെ തന്നയാ ഉണ്ടാക്കുന്നത് ... അമ്മ ഉണ്ടാക്കുന്ന രുചി ഒന്ന് വേറെ തന്നെ വിനി.. അമ്മയുടെ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
സ്നേഹാന്വേഷണം അറിയിക്കണേ വിനി
Enaiku istapatta resipiyanu ❤
വിനി കുറച്ച് നാളായി ഞാൻ വിനിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ... ഒരുപാടിഷ്ടം ..വിളക്ക് വച്ച് തുടങ്ങുന്ന ഒരു ദിവസം : എത്ര ഐശ്വര്യം ആണ് ... വിനിയുടെ വിവരണം നല്ല രസമാ കേൾക്കാൻ അത് പോലെ അമ്മയുടെയും, അച്ഛനെയും ഒരുപാടിഷ്ടം
മായ കൃഷ്ണൻ നായർ
Super
😋😋👌njangal verumpuli kanjivellathil ozhichu kudikkarundu😀.verumpuli undakkunnathu aadyam pulipizhinja vellathil uppum manjalum kayappodiyum ittittu kadukum vattal mulakum cheriya ulliyum velichennayil varuthu pulivellathil itta sesham Kai kondu jevidi cherkkum😋😋
വിനി ചേച്ചി അമ്മേടെ വർത്താനം കേൾക്കാൻ ❤❤❤❤❤👌👌👌👌നമ്മുടെ പാലക്കാടുക്കാരുടെ തറവാട്ടു പുളി... അമ്മ പറയണ കേൾക്കുമ്പോൾ വായിൽ വെള്ളം വരുന്നുട്ടോ.മുളകുവറു ത്തപുളിയും, ഉരളക്കിഴങ്ങു ഉപ്പേരിയും 👌👌👌..nostalgia...Thankyou chechi.. Ammaykkoru special thank you...
Super undakkum orappayittum
Chechidem ammadem samsaram kelkkan thanne enthu rasa adhyayitta eee channel kanunne❤️
Amme endu radayitta samsarikunne
Amma samsarikunnathu kelkan nalla rasamundu love u amma
Very good pengalee. Malaku varatha puliyum Manthal meenu varathathum
വിനി ചേച്ചി ചേച്ചിയുടെ ഏത് വീഡിയോ കണ്ടാലും ഞാൻ നോക്കിയിരുക്കും. അമ്മയും മോളും ഇപ്പോൾ പൊളിക്കുന്നും. കണ്ണേട്ടനോടും മക്കൾക്കും ഹായ് .
Hai..njangal eppozhum undakumtto. Oppam pappadavum aanu. Ammayude samsaram kelkkan rasundutto. Kazhikumbhol oppam koodan thonny. Thanks 🥰💯👌🙏
എന്താ പറയ്ക. ഞാൻ പഴയ പാലക്കാടൻ ഓർമകളിലേക്ക് പോയി... Thanks വിനി and അമ്മ
Njanum palakkattukaranu mulakuvarthapulikku nankimeen.varathathum koodi undenkil oonu super
This is special of palakkad, achante veedu palakkad aayathondu enikkum ariyam ithinte taste. Super taste
Pooja kulla flower vaygikuka anoo chayunnathu.nalla curry love u amma.vayil oru kapp al odi.pash inu kadikalakumpolaaa oru nostu❤️
Nostalgic conversation of u and Amma❤️
Kandu undaakki
With potato poriyal
Thanks chechi 🥰
Discription boxil mention cheyyane
Wow 👌 viniii.....nammude swantham tharavattu puli.
Palakkad puli kondula vibhavangal kooduthal aanennu thonnunnu. Ivide aake rando moonno kariyile puli cherku. Itrayum puli kondula recipe aadyamai kanua👍
Enikku chittur anu.ente friends ok viniye pole a nu samsarikkuka.orupadu ishtam viniyude slang
Vini chechiyude channel nokkiyittu njan idakku ithu undakarundu. With meen fry 🤗
കലക്കി മോന്തിയതുകണ്ടപ്പോൾ വായിൽ കപ്പലോടി.അമ്മയുടെ കുന്ചുമ്മ എന്ന വിളി. വളരെയധികം സന്തോഷം തോന്നി.Stay blessed always.
അമ്മയും മോളും പൊളിച്ചു 👌❤️നമ്മൾ നായന്മാരുടെ വീടുകളിൽ മിക്കവാറും ഉള്ള വിഭവം 😋കുറേക്കാലമായി ഞാനിതു ഉണ്ടാക്കിയിട്ട് ഇപ്പോഴാണ് വീണ്ടും ഓർമവന്നത്. അമ്മയുടെ മനസിലെ പഴയകാല ഓർമ്മകൾ, സന്തോഷം ഒക്കെ ആ മുഖത്തു കാണുന്നുണ്ട്. ഞാൻ പാലക്കാട് ടൗണിൽ ആണ് താമസം നിങ്ങൾ കൊല്ലെങ്കോടാണോ. നമ്മുടെ നാടൻ സംസാരരീതി 👌❤️
chechi amma super mulakortha puli moru kondatam i am from ayalur palakkad
Ante veede
koduvayr aane
Chechi ndha palakadan matta rice use cheiyyathee
ആദ്യമായി കാണുന്നു. പക്ഷേ taste എൻ്റെ നാവിലും വന്നു. അമ്മയെ നമിച്ചു Super.................... ❤️❤️❤️❤️
Super. I will try. Thanks sis.
Ente evdayum e slang kollengode Chechi evda ya pkd place
Nic video beautiful chachi recipe super 🥰🥰🥰🥰🥰🥰💞💞
Njanum idakku undakum Achan paranja pole nangimeenum. Super
Adipoli items aanu, but new generation ariyatha Oru simple dish annu, ellavarum nammude makkalk undaki kodukkan try cheyyuka
Ethinte kude nalla unkkamin venammmm poliyanu....
Ippo evideyane thaamassam
Super combination
Nammalde palakkad samsaram kelkan endha resa
Taravaattupuli... Pand ethu vakunna diwasam amma parayum aiii ennathe puli adipolli aan choru konda konda parayumnn. Molorthapulliyum maanthal varuthathum aiii
Very much interesting
Ammaku enthoru cheruppam. Nalla aiswariam❤
Chechi namude trivandrum ithu pulivelam enanu parayunath .. amma ee pulivellam choodu chorum meen varutathum kuditu vaari tharum uchayk … ahh swathu ipolum naavil und … missing those days
Kurka mizukhu varatii, plus mulaku varutha Puli, hot rice???
Chechi ethil vattal mulakalle edua....evide vattal mulak aad edunnath....njanum pkd thanneya...evide vattal mulak theere ellengile pacha mulak edooo
എന്റെ അമ്മേ.. ❤️❤️❤️❤️❤️❤️❤️
പറയുന്നത് കേട്ടിരിക്കാൻ എന്ത് രസം 👌
Viniyeyum ammayeyum kanumbol enik ende ummane miss cheyunu
Favorite curry in our tharavad also with urulakizhangu upperi Ari kondatam
My favorite
ഹായ് വിനി ടീച്ചർ മലപ്പുറം. അമ്മയുടെ മുളകുവറുത്ത പുളി സൂപ്പർ ആണുട്ടോ. കുറേ കാലമായി ഇതുണ്ടാക്കിയിട്ട്. ഉടനെ ഉണ്ടാക്കും. അമ്മക്കിളിയുടെ പഴയകാലം ഓർത്തെടുക്കൽ നല്ല ഉഷാറായി
എന്റെ അമ്മായിഅമ്മ ഇതുപോലെ ഒരു കറി ഉണ്ടാകുമായിരുന്നു.. മുളക് തണ്ണി എന്നാ പറയും 😄😄ഇതു സൂപ്പർ ആണ്.. ഉണ്ടാക്കി നോക്കും.. കണ്ടിട്ട് കൊതി വന്നൂട്ടോ ളു 😄😄😄ഈ ളു എനിക്ക് ഇഷ്ടം ആയിട്ടോ ളു 😄
👌വിനി. എന്റെ അമ്മയെ ഓർമ വന്നു ❤
Tharavaattu puli kalakki kudichaal tharavaattu kurutthwam kittum
paavam amma. chechi othiri rasamundu ningalude slang kelkkan.eswaran anugrahikkatte ningale ellavareyum
സത്യം ആയിട്ടും അമ്മേടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰🥰🥰
Chechikutty kochullikk Pakaram savala idamoo
Ivide kunjulli kitilla
Ith okke kettitt kothiyayii
Vini ഞങ്ങളുടെ favourate ആണിത്. കോമ്പിനേഷൻ മാന്തൾ വറുത്തതും. എന്റെ US ഇൽ ഉള്ള മോൻ ഈമാസം വരും. അവൻ ഇപ്പോഴേ പറഞ്ഞു വെച്ചിട്ടുണ്ട് ഞങ്ങൾ കുറച്ചു ദിവസത്തേക്ക് നാട്ടിൽ പോകും അപ്പോഴേ മാന്തൾ കിട്ടൂ. നമ്മൾ പാലക്കാട്ടുകാരുടെ സംസാരം കേൾക്കാൻ എന്ത് സുഖമാണ് അമ്മ സുന്ദരിയാണ് ഉണ്ണിത്തണ്ടും മുതിരയും ഉണ്ടാക്കൂ അവിടെ കിട്ടില്ലേ ഇവിടെ മുംബയിൽ കിട്ടാറുണ്ട് അറിയാത്തവർ ഉണ്ടാക്കി നോക്കട്ടെ വിനി പാലക്കാട് കി ജയ്
Presentatiion ammaude super.
Mulaku varutha puliyile main item varamulakaanu. Athum uluvayum koodi pottichittanu mulaku varutha puli palakadu undakaaru. Perile undu mulaku varutha puli.
Vini is so lucky to have a such a loving and caring mother. Im thinking of my mom.
അതെ
Veanthayam ettall nalla manamum rujium undagum
Thadi koodunnuuuu....😀👍
ചേച്ചി യുടെ കറികൾ എല്ലാം സിമ്പിൾ ആണ് എല്ലാവർക്കും ഉണ്ടാകാൻ പറ്റിയ റെസിപ്പികൾ ആണ് പക്ഷെ എല്ലാം പുളിയുള്ള കറികൾ ആണ്
പാലക്കാട് പുളിയുടെ നാടാണ്
ഞാനും പുളിയുടെ ആളായത് കൊണ്ട് എനിക്ക് എല്ലാം ഇഷ്ട ഞാനും ഉണ്ടാകാറുണ്ട്
Viniiiiii.....Amma killi sundariyaatoooo.....pinne ammade chiriii suuperrr
Pandathe oru padukuttanundu onnuddakkumo
കറിയുണ്ടാക്കുന്നതു കാണാൻ കുറേ നേരം wait ചെയ്യ'
Super 👌👌👌ആണ്,ഈ കറി ഞാൻ പാലക്കാട് ഞങ്ങളുടെ അമ്മായിടെ വീട്ടിൽ പോയിട്ട് കഴിച്ചിട്ടുണ്ട്, ഇത് ഞാൻ ഇടയ്ക്കു ഉണ്ടാകുഠ, മോൾ വന്നാൽ വേണഠ ഈ കറി
ഉണ്ടാക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു തുടങ്ങി 🤤🤤🤤എന്റെ വീട്ടിലും ഇടക്ക് ഉണ്ടാക്കാറുണ്ട് 😋😋😋😋മുളകുവറുത്തപുളിയും ഉണക്കമാന്തൾ വറുത്തതും.. എന്റെ fvrt ആണ്...കഞ്ഞിവെള്ളം കൂട്ടിയിട്ട് first കഴിച്ചതുപോലെ ഇതുവരെ try ചെയ്തിട്ടില്ല... ഇനി അങ്ങനെ ഒന്ന് try ചെയ്യണം
Yes നല്ല ഓർമ്മകളാണ് ചേച്ചി school കാലഘട്ടത്തിലേക്ക് ഒരു യാത്ര കൂടിയാണ്
അമ്മയെ ഒത്തിരി ഇഷ്ടായി. എന്തൊരു ഐശ്വര്യവതിയാണ് കണ്ടിട്ടും കണ്ടിട്ടു കൊതി മാറണില്ല. അമ്മേടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു... വിഭവങ്ങൾ സിംബിൾ but പവർ full.. l like you chechi Kutti.............
Very nice
Njghal undakarundu vinibut manthal varuththanu best combo