വ്യത്യസ്തമായ ചീരത്തണ്ട് കറി.സൂപ്പറായിരിക്കും. സ്വതസിദ്ധമായ, നിഷ്കളങ്കമായ, നാടൻ ശൈലിയിലുള്ള, സ്നേഹത്തോടുകൂടിയ,കേൾക്കാൻ ഇൻപമുള്ള, വിനയത്തോടുകൂടിയ ശ്രീയുടെ സംസാരം എനിക്ക് വളരെ ഇഷ്ടം.മറ്റുള്ളവരും അത് വളരെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് സ്വദസിദ്ധമായ,നാടൻ ശൈലിയിലുള്ള ശ്രീയുടെ സംസാരരീതി ചിലരുടെ താത്പര്യത്തിനായി മറ്റേണ്ടതില്ല. പിന്നെ എന്നെ സമ്പന്ധിച്ചി ടത്തോളം ശ്രീക്കു നന്നായിചേരുന്ന വേഷം സാരിയും, സെറ്റുമുണ്ടും തന്നെ.അത് തന്നെ തുടരുക.ഇത് എന്റെ ഒരു ഇഷ്ടമാണ് ട്ടൊ.❤❤❤😍😍😍😘😘😘😘😘😘😘😘
I have watched many videos from your channel and I like it because you are sincere, you speak from the heart and I am a lifelong lover of palakkad language. I request you not to change your identity not to change your language not to change who you are. Please stay true as always, times are changing for sure… but putting ourselves on the defensive, when we become apologetic, there is no end of it. so please do not change. Thank you for the wonderful videos, the visuals, sounds and the ambience🙏 Born and brought up in Thrissur, your videos provide comfort to me personally❤
എന്റെ പൊന്നു ശ്രീലെ നിങ്ങളുടെ ഭാഷ ഒരു പാട് ഇഷ്ടാണ് ട്ടോ. ഒന്ന് നേരിൽ കാണാനും ആഗ്രഹമുണ്ട്. ആ തറവാടും ആ രീതിയും എല്ലാം ഒരുപാട് ഇഷ്ടാണ്. ഇന്നത്തെ കാലത്തു ആർക്കും എന്തും പറയാം എന്ന നിലയിൽ എത്തിയിട്ടുണ്ട്. അതൊന്നും നോക്കണ്ട ട്ടോ. പോകാൻ പറയൂ ട്ടോ.
അതെ...അവർ പറയട്ടെ...നമ്മൾ അവരല്ലല്ലോ😅 നമ്മുടെ വള്ളുവനാടൻ ഭാഷ അറിയത്തവർ അങ്ങനെ പറയും.അവിടെ ജാതി നോക്കിയിട്ട് അല്ല ഭാഷ ഉപയോഗിക്കുന്നത്.. എല്ലാ ജാതി കളും ഇതേ.ഭാഷ.തന്നെയാണ്.പറയുക...അല്ലാതെ നായർ നമ്പൂതിരിക്ക് special ഭാഷ ഒന്നും ഇല്ല. വിവര കെടിന് മറുപടി കൊടുക്കരുത്😅
@@NALLEDATHEADUKKALA എനിക്ക് ഊ റ്റുഫ് ഇല്ലാഞ്ഞ കാരണം ഞാൻ രച്ചപ്പെട്ട് ഇല്ലാരുന്നേ ഇതുങ്ങൾ കർത്താവിന്റെ അടുത്തു പുതിയ കുരിശ് നാട്ടി ന്നെ എന്നേ കൊന്നിട്ടുണ്ടാവും ലേ 😂
Sreelettathi....curry superrrrrr 👌👌💖 ingane undakkiyittilla iniyum undakki nokkam 🌹🌷🙏
Chechiyude videos okke
kandaal oru positive energy aanu ...🙌❤
Kuppivala collections super anuttoo ith ellam Gaatra lnu ano
ടീച്ചറുടെ സംസാരശൈലിയാണ് ഏറ്റവും ഇഷ്ടം 🥰🥰🥰👌👌👌
Cheerathand aviyal 👌😋😋😋😋😋😋😋😋😋 kananum nannaittundutto 👌pachaniram vevichittum poittilla..pachayil yellow color super❤👌😋
Variety aviyal super 👍Sreeyude samsaram orupadu ishtamanu ❤❤
വ്യത്യസ്തമായ ചീരത്തണ്ട് കറി.സൂപ്പറായിരിക്കും. സ്വതസിദ്ധമായ, നിഷ്കളങ്കമായ, നാടൻ ശൈലിയിലുള്ള, സ്നേഹത്തോടുകൂടിയ,കേൾക്കാൻ ഇൻപമുള്ള, വിനയത്തോടുകൂടിയ ശ്രീയുടെ സംസാരം എനിക്ക് വളരെ ഇഷ്ടം.മറ്റുള്ളവരും അത് വളരെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് സ്വദസിദ്ധമായ,നാടൻ ശൈലിയിലുള്ള ശ്രീയുടെ സംസാരരീതി ചിലരുടെ താത്പര്യത്തിനായി മറ്റേണ്ടതില്ല. പിന്നെ എന്നെ സമ്പന്ധിച്ചി ടത്തോളം ശ്രീക്കു നന്നായിചേരുന്ന വേഷം സാരിയും, സെറ്റുമുണ്ടും തന്നെ.അത് തന്നെ തുടരുക.ഇത് എന്റെ ഒരു ഇഷ്ടമാണ് ട്ടൊ.❤❤❤😍😍😍😘😘😘😘😘😘😘😘
അമ്മക്കുട്ടി
I have watched many videos from your channel and I like it because you are sincere, you speak from the heart and I am a lifelong lover of palakkad language. I request you not to change your identity not to change your language not to change who you are. Please stay true as always, times are changing for sure… but putting ourselves on the defensive, when we become apologetic, there is no end of it. so please do not change. Thank you for the wonderful videos, the visuals, sounds and the ambience🙏 Born and brought up in Thrissur, your videos provide comfort to me personally❤
🙏🙏😍😍
Teacherinte samsaram orupade eshttam,pachakavum,🥰❤️
നന്നായിട്ടുണ്ട് ട്ടോ...
ഇലടെ കൂടെതണ്ട് ചേർത്ത് വേവിക്കാറുണ്ട്....
ഇങ്ങനെ ചെയ്തു നോക്കണം...
ഇഷ്ടായി..❤
Thanks for Nice video again ❤❤❤
Your language is really beautiful and 100 % Nadan
Cheerathsndu njan aviyalil edarundu. Vesham, bhasha, food allam swantham thalparyam athe athanu sari ❤❤❤
Athu thanne.njangalude bhasha aanu.valluvanafan bhasha.oru neettalum,kurachu aksharam kootti parayatha njangalude bhasha aanu nallathu.
Super curry enteammakke auntye othri ishtamanu ❤❤❤❤
Sagala sathanagalum kittum cheche orhiri Indian shop undu evide nalla fresh high quality things anu❤
Sreelechii👌👌തണ്ട് കളയാണ് പതിവ്😀.. Next time ഇത് ഉണ്ടാക്കി നോക്കാം 😀ശ്രീലച്ചിടെ ഭാഷയുടെ ഭംഗി തന്നെയാ വീഡിയോടെ ഒരു highlight.. 👌😘
Aviyalil cheera thand kurach ittal nalla taste aan tto . Chumanna cheerede thandum idaam ..light red colour aavum but superrr..pinne chakkakuruvum cheera thandum thoran beshaan .thenga swalppam ittittu..video 👌 naadan ruchikal innu adhikavum anyamaayi kondurikkunnu..Nalledath adukkala le ithokke kand aswadichu pazhaya aalukal irikka athra thanne..burger , pizza 🍕 okke onaanam sthanathil aan😊 vesha paramarshangal kku ithrem importance kodukkenda.Bhasha maaattumbo artificiality engine poyalum ariyum .naisargigatha illathavumallo. Sarasu missing 😢
കുറേ ദിവസമായല്ലോ ടീച്ചറേ കണ്ടിട്ട്?
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം 🙏
പിന്നെ, ഭാഷയൊന്നും മാറ്റണ്ട ട്ടൊ. അതിനൊരു aadyathwam ഉണ്ട് 😀
😋😋🥰
നമ്മുടെ ഭാഷ വളരെ നല്ലതാണ് കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാരിയാണ് ഞാൻ
ഭാഷ മറ്റേണ്ടതില്ല. എല്ലാവർക്കും സ്വന്തം ശൈലി ആണ് എപ്പോഴും നല്ലത് 😊🙏🏻❤️
ഞാൻ ചെർപ്പുളശ്ശേരി അടുത്ത് മാങ്ങോട് (മെടിക്കൽ കോളേജ്) ആണ്. വള്ളുവനാടൻ ഭാഷ തന്നേയാണ് ട്ടോ.
Super auntye ente ammake othery i i isntamanu
❤❤❤❤❤
👍👍👌👌
❤❤❤❤❤😍😍😍
സൂപ്പർ നമ്മൾപാലക്കാടുകാർഅല്ലേ ഞാൻ otpആണ് mumbaiൽആണ്
Njanum undakarund cheerathandum chembum thandum koodi ithupole
👌🏻👌🏻❤️
ഇല കറി കൂടുതൽ വെന്താൽ കൈപ്പ് അനുഭവപ്പെടും
Super video
Super ❤❤❤
🙏🏽
ഇഷ്ട്ടായിട്ടോ ടീച്ചറെ.. 🥰🥰👌🏻👌🏻
നന്നായിട്ടുണ്ട്.
8 ന് മലേപട്ടേരി വേളിക്ക് കേശവനെ കണ്ടു.
അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്
ഉണ്ടാക്കി നോക്കിയിട്ട് പറയാം ട്ടോ ടീച്ചറെ❤
തനി നാടന്‍ കറി 👌🥰
❤
Sreelakutty super ❤
എൻ്റെ ഇല്ലം കൂറ്റനാട് അടുത്ത് പെരിങ്ങോട് എൻ്റെ ഭാഷയും ശ്രീലയുടേത് തന്നെ
എന്റെ പൊന്നു ശ്രീലെ നിങ്ങളുടെ ഭാഷ ഒരു പാട് ഇഷ്ടാണ് ട്ടോ. ഒന്ന് നേരിൽ കാണാനും ആഗ്രഹമുണ്ട്. ആ തറവാടും ആ രീതിയും എല്ലാം ഒരുപാട് ഇഷ്ടാണ്. ഇന്നത്തെ കാലത്തു ആർക്കും എന്തും പറയാം എന്ന നിലയിൽ എത്തിയിട്ടുണ്ട്. അതൊന്നും നോക്കണ്ട ട്ടോ. പോകാൻ പറയൂ ട്ടോ.
അത് ശരിയാണ്
അതെ...അവർ പറയട്ടെ...നമ്മൾ അവരല്ലല്ലോ😅 നമ്മുടെ വള്ളുവനാടൻ ഭാഷ അറിയത്തവർ അങ്ങനെ പറയും.അവിടെ ജാതി നോക്കിയിട്ട് അല്ല ഭാഷ ഉപയോഗിക്കുന്നത്.. എല്ലാ ജാതി കളും ഇതേ.ഭാഷ.തന്നെയാണ്.പറയുക...അല്ലാതെ നായർ നമ്പൂതിരിക്ക് special ഭാഷ ഒന്നും ഇല്ല. വിവര കെടിന് മറുപടി കൊടുക്കരുത്😅
എനിക്ക് ശ്രീലെ സാരിയിൽ കാണാൻ ആണ് ഇഷ്ടം 🥰
❤@@NALLEDATHEADUKKALA
Super❤
ചീര തണ്ടും മാങ്ങയും വെച്ചിട്ടുണ്ടോ. നല്ലതാണ്
👍
Hi❤❤❤❤❤
Super
ഞങ്ങൾ ഉണ്ടക്കാറുണ്ട് ❤️❤️❤️ ഡയറ്റിംഗ് ആണോ
Teacher njn. Onnu chodichotte ippolum keralathil nair family cast system follow cheyy undo ... Dubai lkure nair undey
അറിയില്ല
നമ്മുടെ നാടിന്റെ ഭാഷ നല്ലത് ആണ്. ഞാൻ വള്ളുവാ ടിന്റെ ആള് ആണ് 🙏🏻👌🏻
❤❤❤❤
ഞാൻ.പരിപ്പ് എരിശ്ശേരി.വെക്കാറുണ്ട്
മോളുടെ സംസാരശൈലി ഒരുപാടിഷ്ടം 😘
❤❤❤❤❤❤❤❤❤❤
ഞാനും ഇനി ശ്രമിക്കുന്നുണ്ട്ട്ടോ ശ്രീലേ
🤠❤😋👌
സംസാരം ഒരുപാട് ഇഷ്ടമാണ് അത് സ്വാഭാവികമായ സംസാരം ആയതുകൊണ്ടാണ് ചീരയും ഉരുളക്കിഴങ്ങും ഉപ്പേരി റസിപ്പി ഇട്ടാൽ നന്നായിരുന്നു
ഇടാം
Bashayum shayliyum onnum maatallee pls. Athu kelkaan vendi aanu video kaanaru.orupadi ishtam aanu
Teacher എവിടുന്നാ blouse തയ്ക്കുന്നത്?
th-cam.com/video/Cd0MGbr5d74/w-d-xo.htmlsi=BBX2kzukhPERHN0a
പൂർണ്ണിമാസ് തൃശൂർ
Supervideo
Mangayo pulio onnum add cheyyande
ചീരത്തണ്ട് ആയോണ്ട് വേണം ന്ന്ല്ല്യ
Nammude valluvanad ugran sister. Nammude bhasha arkum kuttam parayan sammatjikkaruthe.
👍❤️
എപ്പോഴേലും നല്ലേടം വരെ വരണം ന്ന് നല്ല ആഗ്രഹം ഇണ്ട് ...എവിടെയാണ് ഈ സ്ഥലം ...
പട്ടാമ്പി
👍👍
ഈശോയെ ഞാനെത്ര "ട്ടോ ട്ടാ "പറയും ഒരു മിനിറ്റിൽ
അതന്നെ
@@NALLEDATHEADUKKALA എനിക്ക് ഊ റ്റുഫ് ഇല്ലാഞ്ഞ കാരണം ഞാൻ രച്ചപ്പെട്ട് ഇല്ലാരുന്നേ ഇതുങ്ങൾ കർത്താവിന്റെ അടുത്തു പുതിയ കുരിശ് നാട്ടി ന്നെ എന്നേ കൊന്നിട്ടുണ്ടാവും ലേ 😂
ഇത് നമ്മുടെ പാലക്കാടൻഭാഷയല്ലേ,തനിനാടൻരീതി😂.ഞങ്ങളും ഇങ്ങനെ തന്നെയാ പറയുന്നേ
പക്ഷേ ഞാൻ പറയണത് ണ്ടാക്കി പറയാണ് ന്നാണ്...
അതെ മ്മടെ നാട്ടിലെ വർത്താനം മ്മക്ക് ഭയങ്കര ഇഷ്ടം തന്നെ അന്ന് ട്ടോളിൻ.. ഞനും ഇങ്ങനെന്നെ പറയാ... വള്ളുവനാടൻ ഭാഷ.. ഒറ്റപ്പാലം കാരൻ
ചേച്ചി നൈറ്റി ഉപയോഗിക്കാറില്ലേ?
ഇല്ല
We talk the same way i
ഓപ്പോളേ ചിര തണ്ടും മാങ്ങയും ചേർത്ത് ചാറുക്കുട്ടൻ ഉണ്ടാക്കിയാൽ നല്ല കുട്ടൻ ആണ്
Hi
Nammude valluvanadan bhashakku oru kuzhapavum illa....ella slangum nallathu aanu ... chila aalukal slang kaliyakki spoof cheyunnathu edaku kanumbo endo pole thonnum.. especially trivandrum slang oke orupadu vulgar aayi chitreekarikarindu
Variety anu nalla resond kuppivala collections kanan ith black il design undu inganathe kandatilla atha Gaatra ano chothiche medichathu❤
Teacherinte samsaram orupade eshttam,pachakavum,🥰❤️
Super
❤❤