15 കുടുംബങ്ങൾക്ക് ഒരു അടുക്കള മാത്രം, ഒരോ പോലെ വീട് , അതിരുകളില്ലാതെ ഈ പ്രായത്തിൽ ഒന്നിക്കാൻ ഒരിടം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 802

  • @jalajashylesh891
    @jalajashylesh891 7 วันที่ผ่านมา +343

    വളരെ വളരെ നല്ല ആശയം എല്ലാ ജില്ലകളിലും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാവട്ടെ മക്കളെയൊക്ക ഫ്രീ ആക്കി വിടുക ഈ ഒരു കാലഘട്ടത്തിൽ വളരെ struggle cheythal മാത്രമേ അവർക്കും ജീവിക്കാൻ പറ്റു ഈ പേരെന്റ്സ് അത് നന്നായി മനസിലാക്കി very ഗുഡ് ഐഡിയ 👍👍👍

    • @nisaa369
      @nisaa369 7 วันที่ผ่านมา +4

      Super idea🥰🥰

    • @jjp617
      @jjp617 7 วันที่ผ่านมา +2

      👏👏🫡

    • @honeyfrancis4951
      @honeyfrancis4951 7 วันที่ผ่านมา +1

      Yes

    • @shamilas5883
      @shamilas5883 7 วันที่ผ่านมา +3

      Ingane Ella jillayilum undenkil old age home venda, athuvech arum puttadikkilla, Sarkarin nashtum illa snehavum santhoshathodum jeevichu marikkam very good idea❤

    • @jalajashylesh891
      @jalajashylesh891 7 วันที่ผ่านมา

      👍👍👍​@@shamilas5883

  • @mercybiju4403
    @mercybiju4403 7 วันที่ผ่านมา +379

    സൂപ്പർ ഒറ്റപ്പെടാതെ വയസ്സാംകാലത്ത് കഴിയാൻ വളരെ നല്ല ഐഡിയ

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 วันที่ผ่านมา +1

      Yahwe great🎉🎉

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 7 วันที่ผ่านมา +2

      മനസിന്‌ കുളിർമ നൽകുന്ന വാർത്ത.... 👍🏻👍🏻👍🏻🙏🏻🙏🏻❤️✋🏻

    • @Uncle65065
      @Uncle65065 7 วันที่ผ่านมา

      @@mercybiju4403
      വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂
      ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,

    • @satheedevi5038
      @satheedevi5038 6 วันที่ผ่านมา +1

      Wonderfull 👌🏼👌🏼👌🏼❤️

    • @satheedevi5038
      @satheedevi5038 6 วันที่ผ่านมา

      വളരെ നല്ല ആശയം 👍🏼👍🏼

  • @SuhithaMk
    @SuhithaMk 7 วันที่ผ่านมา +219

    എല്ലാ... ജില്ലയിലും... ഇങ്ങനെ.... ഒരു... സങ്കേതം..
    ഉണ്ടായിരുന്നെകിൽ...
    കൊള്ളാമായിരുന്നു..... 🙏🙏

  • @seenaka8971
    @seenaka8971 7 วันที่ผ่านมา +139

    ഒറ്റപെടലിന് പ്രായമില്ല 😔 ഒറ്റപ്പെടൽ എന്നുംവേദനയാണ്

    • @jesusmeryjoseph
      @jesusmeryjoseph 7 วันที่ผ่านมา +2

      🙏❤❤❤❤

    • @sharins7858
      @sharins7858 7 วันที่ผ่านมา +3

      സത്യം

    • @beenapv1455
      @beenapv1455 6 วันที่ผ่านมา +1

      അതെ സത്യം

    • @PrabhaChullikara
      @PrabhaChullikara 6 วันที่ผ่านมา

      Sathyam 🙏🥺

    • @user2425g
      @user2425g 5 วันที่ผ่านมา +5

      ശരിയാണ് പ്രായമായാലാണ് ഒറ്റപ്പെടൽ എന്നാണ് പലരുടെയും വിചാരം. വാസ്തവത്തിൽ കൊച്ചുകുഞ്ഞുങ്ങൾ മുതൽ ഒറ്റപ്പെടലിൻ്റെ വേദന അറിയുന്നുണ്ട്.😢

  • @jessyjob1040
    @jessyjob1040 7 วันที่ผ่านมา +107

    ഇത് ഒരു പുതിയ അനുഭവം ആയിരിക്കും..ഇങ്ങനൊരു കൂട്ടായ്മ കേരളത്തിൽ എന്നല്ല , മറ്റെവിടെയും കേട്ടിട്ടില്ല..❤❤❤🎉

  • @vasanthisuresh4070
    @vasanthisuresh4070 7 วันที่ผ่านมา +67

    വളരെ നല്ല ആശയം എല്ലാ ജില്ലകളിലും വേണ്ടതാണിത് 👍👍👍 ആരോടും കണക്ക് പറയേണ്ട മൂക്കും മുഖവും കാണേണ്ട സ്വതന്ത്രമായ ജീവിതം 🙏🙏🙏 എല്ലാവരും പ്രാർത്ഥനയോടെ ജീവിക്കു സ്വസ്ഥമായി 🙏🙏🙏🙏

  • @satheeshanthottiyil7451
    @satheeshanthottiyil7451 7 วันที่ผ่านมา +155

    നല്ല കാര്യം. ഇനിയുള്ള കാലം എല്ലാവർക്ക് ഇതൊക്കെ പ്രതീക്ഷിക്കാം❤❤

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 วันที่ผ่านมา +1

      Well n good Congrats Marunadan🎉🎉

    • @girijadevivg4357
      @girijadevivg4357 5 วันที่ผ่านมา

      വളരെ നല്ല ആശയം

  • @bindujose1592
    @bindujose1592 7 วันที่ผ่านมา +140

    എല്ലാ ജില്ലയിലും ഉണ്ടായിരുന്നെങ്കിൽ അല്ല എല്ലാ പഞ്ചായത്തിലും ഉണ്ടായിരുന്നെങ്കിൽ അത്രയേറെ ഒറ്റപ്പെടുന്നു നമ്മുടെ മതാപിതാക്കൾ.

    • @leena-akshai317
      @leena-akshai317 7 วันที่ผ่านมา +3

      എന്റെ ബന്ധുക്കൾ തന്നെ മക്കൾ ഒക്കെ വിദേശത്ത് ആയത് കുറേ ആൾക്കാർ ഉണ്ട്... അവരെ ഒക്കെ കൂട്ടി ഇതുപോലെ ഒരുമിച്ചു കഴിയാൻ ആണ് ഞാനും പ്ലാൻ ചെയ്യുന്നത്...

    • @jessyjob1040
      @jessyjob1040 7 วันที่ผ่านมา

      Yes...തീർച്ചയായും

    • @jamesjames4621
      @jamesjames4621 7 วันที่ผ่านมา

      ഉണ്ടായതുകൊണ്ട് കാര്യമില്ല അവിടെ താമസിക്കുന്നവർ ഒരേ മനസോടെ ജീവിക്കാൻ പറ്റണം എന്നാലേ കാര്യമുള്ളൂ

    • @raihanaummer3059
      @raihanaummer3059 7 วันที่ผ่านมา

      വളരെ സന്തോഷം
      ഒറ്റപ്പെടലിൻ്റെ വേദനകൾ അകറ്റാൻ ജീവിതത്തിൻ്റെ സായംസന്ധ്യയിൽ നല്ലൊരു കൂടായ്മ അഭിനന്ദനങ്ങൾ
      ഇതിൻ്റെ റൂൾസ് എങ്ങിനെ?
      എത്ര മുതൽമുടക്കണം
      ?. അവിടെ താമസിക്കാൻ

    • @sunnyvarghese9652
      @sunnyvarghese9652 7 วันที่ผ่านมา +2

      After the honeymoon is over they may start quarrelling 😅😅it is human nature...it is better to live lonely even after retirement..

  • @leenajoy8831
    @leenajoy8831 7 วันที่ผ่านมา +179

    എനിക്ക് 54 വയസ്സേ ആയുള്ളു. കുറേ വർഷങ്ങൾക്ക് മുന്നേ എന്റെ മനസ്സിൽ ഉള്ള ഒരു ആശയം ആയിരുന്നു ❤️
    പ്രായമാകുമ്പോൾ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു

    • @leena-akshai317
      @leena-akshai317 7 วันที่ผ่านมา +8

      എനിക്കും ഇതൊക്കെ തന്നെ പ്ലാൻ... രണ്ടുപേരും ലീന ആണല്ലോ 😊

    • @Shemi-y1g
      @Shemi-y1g 7 วันที่ผ่านมา +9

      ​@@leena-akshai317ഈ idea മനസ്സിൽ മാത്രം വെച്ച leena മാർക്ക് എന്റെ അഭിനന്ദനങ്ങൾ 😜🤣

    • @universalcommunity2431
      @universalcommunity2431 7 วันที่ผ่านมา +3

      Welcome to universal community

    • @marysusai407
      @marysusai407 7 วันที่ผ่านมา +1

      Njanum

    • @honeyfrancis4951
      @honeyfrancis4951 7 วันที่ผ่านมา +12

      ഞാനും ഉണ്ട് നമുക്കൊക്കെ കൂടെ അങ്ങ് തുടങ്ങിയാലോ പിള്ളേർ അടിച്ചു പൊളിക്കട്ടെന്നെ

  • @user24674-v
    @user24674-v 5 วันที่ผ่านมา +19

    ഒറ്റക്ക് ഒരു വീട്ടിൽ വാർദ്ധക്യം ചിലവഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്.. എല്ലായിടത്തും വരണം ഇങ്ങിനെ 😍👌🏻👍🏻

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 วันที่ผ่านมา +28

    വളരെ നല്ലൊരു ആശയം 👍
    ഒറ്റപ്പെടൽ അനുഭവിക്കാതെ , സന്തോഷമായി , സമാധാനമായി , പ്രാർത്ഥനയോടെ ... കളിച്ചു ചിരിച്ചു , സ്നേഹമായി , ഒത്തൊരുമയോടെ ... ഒരു അടുക്കളയിൽ നിന്നും കഴിച്ചു , കുടിച്ചു , നല്ല അന്തരീക്ഷത്തിൽ ജീവിക്കുന്നു ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

    • @bindhusijan9973
      @bindhusijan9973 4 วันที่ผ่านมา

      ശരിക്കും വളരേനല്ല ആശയം പ്രായമായവരുടെ അഭിപ്രായങ്ങൾ ഇപ്പോഴത്തേജനറേഷന് അംഗീകരിക്കാൻബുദ്ധിമുട്ടാണ്.എപ്പോഴുംസെയിംഏയ്ജിലുള്ളവരുടേകൂടേജീവിക്കണം

  • @bennygeorge3654
    @bennygeorge3654 7 วันที่ผ่านมา +44

    മുടിയൂർക്കരയിലെ സുഹൃത്തുക്കൾ ഈ കൂട്ടായ്മയിൽ ഉണ്ട്, ആശംസകൾ

  • @KamalakshiThondiyil
    @KamalakshiThondiyil 7 วันที่ผ่านมา +32

    എല്ലാ പഞ്ചായത്തിലും ഇങ്ങനെനൊന്നു തുടങ്ങിയാൽ. നന്നായിരുന്നു 🙏

  • @jamesjames4621
    @jamesjames4621 7 วันที่ผ่านมา +45

    40 വര്ഷങ്ങള്ക്കു മുൻപ് ഞാനും എന്റെ സഹോദരങ്ങൾക്കും വേണ്ടി കണ്ട സ്വപ്നം. ഇന്ന് ഒറ്റപ്പെട്ട ജീവിതം

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 7 วันที่ผ่านมา +3

      ചിന്തകൾ മറ്റുള്ളവരിലൂടെ സാക്ഷാൽകരിച്ചില്ലേ 🥰🥰

    • @weekly_777
      @weekly_777 6 วันที่ผ่านมา

      🎉

  • @MARYCROSS-h7d
    @MARYCROSS-h7d 6 วันที่ผ่านมา +6

    വളരെ നല്ല തീരുമാനം. എല്ലാവരും ഒത്തൊരുമിച്ച് ആ സ്വദിച്ച് വളരെ ഹാപ്പിയായി ഒറ്റപ്പെടലിൻ്റ വേദനയറിയാതെ ജീവിക്കാൻ പറ്റിയ സംരംഭം

  • @bosegovindan6999
    @bosegovindan6999 7 วันที่ผ่านมา +127

    വളരെ നല്ല കാര്യം മറ്റുള്ളവർക്കും മാത്രകയാക്കാം 👍👍👍👍👍

  • @syamalakk4341
    @syamalakk4341 7 วันที่ผ่านมา +66

    നല്ല ആശയം നല്ല ചിന്ത നന്നായി വരട്ടെ ❤

  • @mujeebmujeeb1366
    @mujeebmujeeb1366 7 วันที่ผ่านมา +35

    ഏറ്റവും വലിയ വേദന പ്രസവവേദനയല്ല, മറിച്ചു ഒറ്റപ്പെടലിന്റെ വേദനയാണ്. അതിൽ നിന്നുമുള്ള മോചനമാണ് ഇത്തരം ഐക്യ പദ്ധതികൾ. 👌

    • @Uncle65065
      @Uncle65065 7 วันที่ผ่านมา +1

      വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂
      ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 7 วันที่ผ่านมา +5

      താങ്കൾ പ്രസവിച്ചിട്ടുണ്ടോ

    • @davispaul4205
      @davispaul4205 6 วันที่ผ่านมา

      ​​​@@Uncle65065ഇത് വെറും ഒരു വൃദ്ധസദനം മാത്രമാണ്..
      ഇതു വരെ ബന്ധുക്കളുടേയും സ്വന്തക്കാരുടെയും മുന്നിൽ മക്കൾ states ൽ ആണെന്ന് ഗമ പറഞ്ഞ മാതാപിതാക്കൾക്ക് വിധിച്ചിട്ടുള്ള വൃദ്ധസദനം..!!
      പണ്ടൊക്കെ മക്കൾ അഞ്ചും ആറും ഉള്ളപ്പോൾ ഒരാൾ, രണ്ടാൾ states ൽ ആയാലും, മാതാപി താക്കൾക്ക് താങ്ങായ് തണലായ് , ആരെങ്കിലും ഒരാളെങ്കിലും നാട്ടിൽ കാണും.
      ഇന്നതാണോ അവസ്ഥ, ആകെ ഉള്ളത് ഒന്ന്, അല്ലെങ്കിൽ, രണ്ടു മക്കൾ..
      സ്കൂളുകളിൽ പോകുന്ന അന്ന് മുതൽ, നമ്മുടെ നാട് കൊള്ളില്ല എന്ന് പറഞ്ഞു പഠിപ്പിച്ച്, മക്കളെ വളർത്തുന്ന, നമ്മെ പോലുള്ള മാതാപിതാക്കളാണ്, നമ്മുടെ നാടിൻ്റെ ശാപം.. ജീവിക്കാൻ വഴിയില്ലാതവൻ നാടുവിട്ട് പോയി സമ്പാദിക്കട്ടെ , ജീവിക്കട്ടെ..!!
      കയ്യിലെ അകമഴിഞ്ഞ സ്വത്ത്, പണമാക്കി മക്കളെ വിദേശ വാസത്തിന്നു വിട്ട് ഒറ്റപ്പെടലിൽ അകപ്പെടുന്ന മാതാ പിതാക്കൾ ക്ക് ഇതല്ലാതെ വേറെ ഒരു രക്ഷയുമില്ല..
      സ്വയം ഒണ്ടാക്കിയെടുത്ത ഒറ്റപ്പെടലിൻ്റെ തിരിച്ചറിവ് വളരെ വൈകിയാണെന്ന് മാത്രം..
      ഇനിയെങ്കിലും ജീവിക്കാൻ ഒരു വഴിയുണ്ടെങ്കിൽ സ്വന്തം നാട്ടിൽ ആത്മാഭിമാനത്തോടെ മക്കളോടൊപ്പം ജീവിക്കാൻ മറ്റുള്ളവരെയെങ്കിലും പ്രേരിപ്പിക്കൂ.. അങ്ങിനെ ഒറ്റപ്പെടലിൽ നിന്നും രക്ഷ😮 നേടാൻ പരിശ്രമിക്കൂ

    • @SIVA44187
      @SIVA44187 6 วันที่ผ่านมา +6

      Prasavavedana ye onninodum upamikkaruth please. Ath level vereyaa.

    • @marydimple2313
      @marydimple2313 5 วันที่ผ่านมา

      ആര് പറഞ്ഞു പ്രേസവവേദന അല്ലെന്നു

  • @UshaPd-y9p
    @UshaPd-y9p 7 วันที่ผ่านมา +16

    സൂപ്പർ. ഇങ്ങനെയുള ഒത്തൊരുമ എല്ലാം സ്ഥലങ്ങളിലും ഉണ്ടാ, കൻ പ്രാത്ഥിക്കുന്നു

  • @sankarankuttyp8822
    @sankarankuttyp8822 7 วันที่ผ่านมา +22

    ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിൽ ബാക്കി എല്ലാം കൂടെ വന്നു ചേർന്നുകൊള്ളും.

  • @coolplayzz2353
    @coolplayzz2353 7 วันที่ผ่านมา +23

    എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @asifsr1237
    @asifsr1237 7 วันที่ผ่านมา +37

    എന്തു നല്ല ഒരു കാര്യം ❤❤❤❤👍👍👍👍👍👍കൊതി ആയി കണ്ടു

  • @SarammaChacko-r4x
    @SarammaChacko-r4x 7 วันที่ผ่านมา +7

    എല്ലാവരും educated ആയതുകൊണ്ട് കുഴപ്പമില്ല.Great idea.

  • @lenamathew5516
    @lenamathew5516 7 วันที่ผ่านมา +25

    വളരെ നല്ല സംരഭം...

  • @metinmaryjose
    @metinmaryjose 5 วันที่ผ่านมา +3

    Very good idea👌👌എല്ലാ ജില്ലയിലും ഇങ്ങനെ ഉണ്ടാകട്ടെ 🥰മക്കൾക്കും സന്തോഷം, മാതാപിതാക്കൾക്കും സന്തോഷം ❤️🥰

  • @shobiremesh7406
    @shobiremesh7406 7 วันที่ผ่านมา +104

    എ ൻ്റെ മനസിലെ ആശയം നടപ്പാക്കി കണ്ടതിൽ എത്രസന്തോഷം

    • @nisaa369
      @nisaa369 7 วันที่ผ่านมา

      Endeyum

    • @atoa9095
      @atoa9095 7 วันที่ผ่านมา

      Enteyum

    • @jessyjob1040
      @jessyjob1040 7 วันที่ผ่านมา

      എൻ്റെയും

    • @aniyammapaulose7202
      @aniyammapaulose7202 7 วันที่ผ่านมา

      Enteyum

    • @aswathyks4108
      @aswathyks4108 7 วันที่ผ่านมา

      എന്റയും

  • @amalksamalka6380
    @amalksamalka6380 7 วันที่ผ่านมา +12

    എല്ലാ പഞ്ചായത്തുകളിലും ഇത് ഉണ്ടാവട്ടെ

  • @saideepak7682
    @saideepak7682 8 วันที่ผ่านมา +87

    കൊള്ളാം. മാതൃകയാക്കാം.

  • @dhanalakshmik9661
    @dhanalakshmik9661 7 วันที่ผ่านมา +6

    വളരെ നല്ല ആശയം ഒരു കൂട്ടുകുടുംബം ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാൻ നല്ല ഒരു ആശയം ആശ്വാസവും ആണ് 🙏

  • @mjknr5374
    @mjknr5374 7 วันที่ผ่านมา +26

    വളരെ നല്ല കാര്യം വകഫിനെ അറിയിക്കേണ്ട. അടിച്ചു മാറ്റും.

    • @HairunnisaCa
      @HairunnisaCa 5 วันที่ผ่านมา

      വഖഫ് എന്താണ് പഠിച്ചിട്ട് വാ പള്ളി പൊളിച്ച് അമ്പലം പണിതത് മറന്നോ

  • @jaseenashifa7095
    @jaseenashifa7095 7 วันที่ผ่านมา +29

    വളരെ നല്ല ആശയം ആണ്

  • @rajeevm765
    @rajeevm765 7 วันที่ผ่านมา +4

    വളരെ ശ്രദ്ധേയമായ, മാതൃകാപരമായ , കാലോചിതമായ തയ്യാറെടുപ്പുകൾ 👍

  • @johnsonap6625
    @johnsonap6625 7 วันที่ผ่านมา +17

    ഇത് പോലെ ഉള്ളവരെ നോക്കാൻ ആണ് അമേരിക്കയിലും, UK, Canada etc... ഒക്കെ മക്കൾ പോകുന്നത്. നാളെ മക്കൾ വയസ്സാകുമ്പോൾ അവർക്കും ഇത് ഉപകാരപ്പെടും

  • @adwaithp7377
    @adwaithp7377 7 วันที่ผ่านมา +3

    എൻ്റെ മനസിലുള്ള ഒരാഗ്രഹമാണ് ഞാനിപ്പോൾ കണ്ടത്.🥰🥰🥰

  • @SunilKumar-xo3gj
    @SunilKumar-xo3gj 7 วันที่ผ่านมา +14

    ഞാനും ഇതുപോലെ ഒരു ആശയം മനസ്സിൽ കണ്ടിരുന്നു. അത് ഇങ്ങനെ അല്ല, കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുന്ന പോലെ പ്രായമായവരെ രാവിലെ പോയി ബസ്സിൽ എടുക്കും. എന്നിട്ട് ഒരു ബിൽഡിങ്ങിൽ ഒരുമിച്ചു കൂടും. അവരുടെ കാര്യങ്ങളൊക്കെ നോക്കും മെഡിസിൻ കൊടുക്കും. വൈകിട്ട് തിരിച്ചു കൊണ്ടാക്കും. എല്ലാരും കൂടെ അടിപൊളിയായിരിക്കും. സമയം പോകാൻ വളരെ നല്ലത്. മക്കൾക്കും ടെൻഷനില്ല. പക്ഷേ ഈ ഐഡിയ അതിലും സൂപ്പർ. ഗുഡ് ലക്ക്

  • @josijosephanjilithoppil-ss7zi
    @josijosephanjilithoppil-ss7zi 7 วันที่ผ่านมา +12

    നല്ല ഐഡിയ. ഇതാണ് നല്ലത്

  • @leslykj1432
    @leslykj1432 7 วันที่ผ่านมา +78

    BankBalance ഉള്ളവർക്ക് ആഹാ ഒരു നേരം മരുന്ന് വാങ്ങാൻ Kerala Gov പെൻഷൻ പ്രതീക്ഷിച്ച് കഴിയുന്നവർക്ക് സ്വാഹാ

    • @lisaalexander2301
      @lisaalexander2301 7 วันที่ผ่านมา +13

      You are true. But it's a good project

    • @myfriend3252
      @myfriend3252 7 วันที่ผ่านมา +6

      ഇവിടെ തന്നെ ജീവിക്കണം എന്നുണ്ടോ? മറ്റൊരു സ്ഥലത്ത് ഇതുപോലെ അല്ലാതെ അവരവർക്കു പറ്റുന്നത് പോലെ വീട് വച്ചു സംരെക്ഷിക്കു, കുറ്റം പറയാനും sms എഴുതാനും എല്ലാർക്കും പറ്റും

    • @ushamenon2445
      @ushamenon2445 6 วันที่ผ่านมา

      Our society has got people from different background... There r homes for low financial segment also....

  • @thomasjohn5510
    @thomasjohn5510 7 วันที่ผ่านมา +15

    Valare nalla karyam. Sughamayi jeevikku. Asamsakal.

  • @stressout8186
    @stressout8186 4 วันที่ผ่านมา

    കണ്ടിട്ട് നല്ല സന്തോഷം തോന്നുന്നു ഒറ്റപ്പെട്ടു നിൽക്കുന്നവരെല്ലാം ഇങ്ങനെ ചിന്തിക്കുക കൂട്ടായ്മ കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും

  • @Star_thara
    @Star_thara 5 วันที่ผ่านมา +3

    കോട്ടയം ജില്ലയിൽ ഇത് അത്യാവശ്യം ആണ്....becoz മക്കൾ എല്ലാം uk Canada usa il oke അല്ലേ...❤ Good idea🎉

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 วันที่ผ่านมา +18

    നല്ലയൊരു ആശയമാണ് മുറ്റത്ത്‌ ഒരു ചെടി വച്ചാൽ മക്കൾക്ക് അതിഷ്ട്ടപെടുന്നില്ല ഇതാവുമ്പോൾ സ്വാതന്ത്ര്യം ഉണ്ടല്ലോ

  • @mollyjose3759
    @mollyjose3759 7 วันที่ผ่านมา +14

    Beautiful idea. All the blessings

  • @leemathomas6006
    @leemathomas6006 7 วันที่ผ่านมา +6

    വളരെ നല്ല കാഴ്ചപ്പാട്, ഒത്തിരി ആശ്വാസത്തോടെ ഇനിയുള്ള കാലം ജീവിക്കാം🌹

  • @sushamass474
    @sushamass474 8 วันที่ผ่านมา +37

    Back ground music വേണ്ടായിരുന്നു..... നന്നായി കേൾക്കാൻ പറ്റുന്നില്ല

  • @bikashpb7758
    @bikashpb7758 6 วันที่ผ่านมา +2

    മതവും,രാഷ്ട്രീയവും , സാമൂഹികവും എല്ലാ ചുറ്റുപാടുകൾക്കും ഉപരി സ്നേഹം മാത്രം.വിജയിക്കട്ടെ മനുഷ്യർക്ക് മാതൃകയആവട്ടെ😮😊❤

  • @davispaul4205
    @davispaul4205 7 วันที่ผ่านมา +21

    പണത്തിൻ്റെ ലഭ്യത കൂടുമ്പോൾ മക്കളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന ഓരോ
    മാതാപിതാക്കൾക്കും ഇത് മാത്രമേ വഴിയുള്ളൂ....
    വയസ്സാകും എന്ന് വയസ്സാകുമ്പോഴും, ഒറ്റപ്പെടലിൻ്റെ വിഷമം ഒറ്റ പെടുമ്പോഴും, മനസ്സിലാകുന്ന ബുദ്ധിമതി കളായ, പണക്കാരായ മാതാപിതാക്കൾക്ക്
    ഇത് തന്നെ ശരണം..
    ജീവിക്കാൻ വഴിയുണ്ടെങ്കിൽ എന്തിന് മക്കളെ മാതൃ രാജ്യം വിടാൻ അനുവദിക്കണം..
    ഉള്ളത് കൊണ്ടു സമാധാനത്തോടെ നമ്മുടെ നാട്ടിൽ ജീവിച്ചു കൂടെ...
    ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച....
    "അക്കര പച്ച" എന്നാണ് ഇതിന് പേരിടേണ്ടത്...

    • @JessySaji-x4q
      @JessySaji-x4q 7 วันที่ผ่านมา +3

      Who will give job to our children, in Kerala. Eve opportunity only for certain class of people

    • @girijadevi3869
      @girijadevi3869 7 วันที่ผ่านมา +1

      ​@@JessySaji-x4qYes, very sad situation in our State. Too bad too.

    • @BHEEMTVAPPS
      @BHEEMTVAPPS 7 วันที่ผ่านมา +1

      After 75 years of independence.. India is a struggle. Children are facing too much pressure in college school..getting a job is nightmare. Hence ppl leave india. They don't come back 90 %. Akkara pacha illaaa avide. Ok ????

    • @Jelekha985
      @Jelekha985 7 วันที่ผ่านมา +1

      Makkalkkum jeevikkande avarude makkale nokkanum padippikanum panam vende . Ikkalathu 2 perum joli cheythal e kudumbam pularthan kazhiyuuu. Makkal ayal avarkkum.makkalakum .pinne ivarude duty kochumakkale nokkal. Prayamkymbol rest edukkan pattatheyakum. Pandu orayamayavarkku arogyam undarunnu. Innu fastfood life ,packed food life rogikalakkunnu .rest avasyamanu.minduninum bodykum.
      PanAm makkal ayachukodukkan undenkil ee asayam nallathanu ....

    • @kmmary8124
      @kmmary8124 7 วันที่ผ่านมา +2

      Wonderful idea.. സാധാരണക്കാർക് ഇത് applicable ആണോ. Income ഉള്ളവർക്കു പറ്റും.. എല്ലാ കാര്യത്തിലും കേരളത്തിന്‌ പുതിയ ആശയങ്ങൾ.... അങ്കണ വാദികൾ പോലെ.. വാർദ്ധാക്യ വീടുകളും govt തലത്തിൽ വരട്ടെ സാദാ ആളുകൾക്കു.. യോഗയോ, gym.. അതുപോലെ ഓരോന്നും.. Wht ആണ് idea sirji 😮🫡

  • @leenaradhakrishnan5905
    @leenaradhakrishnan5905 7 วันที่ผ่านมา +14

    വളരെ നല്ല കോൺസപ്റ്റ്

  • @sobhasasidharan5001
    @sobhasasidharan5001 7 วันที่ผ่านมา +29

    കൊല്ലം ജില്ലയിൽ ഇതുപോലെ ആളുണ്ടെങ്കിൽ നമ്മളും തയ്യാർ കൊള്ളാം നല്ല ഐഡിയ

  • @latharamakrishnan2711
    @latharamakrishnan2711 7 วันที่ผ่านมา +4

    കോയമ്പത്തൂരിൽ വിജയകരമായി നടക്കുന്നതാണ് ഇത്. There are many homes like this in Coimbatore. They are a homogenous group and they have places of worship also. There are apartments, villas, common kitchen, park etc.
    What I feel is if you have plans to live like this, do it when you are still healthy. Don't wait!

  • @sudheeshskutty7567
    @sudheeshskutty7567 6 วันที่ผ่านมา +2

    കാശുള്ളവരും ഒറ്റപെട്ടു കഴിയുന്ന ആയിരക്കണക്കിന് മാതാപിതാക്കൾ ഉണ്ട് അവരുടെ ആശയം വളരെ നല്ലത് തന്നെ... അതുകൊണ്ട് ഭൂമിയിലുള്ള എല്ലാവർക്കും പറ്റാത്തത് ഇവരും ചെയ്യണ്ട എന്ന അർത്ഥതത്തിലുള്ള കമെന്റു കാണുമ്പോൾ സഹതാബമേ ഒള്ളൂ.

  • @thomasyohannan7258
    @thomasyohannan7258 7 วันที่ผ่านมา +1

    ഇതു പോലെയുള്ള സമാനാ ചിന്താഗതിയുള്ളവരുടെ ഒരു കമ്മൂണിറ്റിയെ പറ്റി ഞാനും വളരെ നാളുകൾ കൊണ്ട് ചിന്തിക്കുന്നു. എല്ലാവിധ ആസംശകളും പ്രാർത്ഥനയും ഉണ്ട്. ഇനിയും വീട് / ഒഴിവ് ഉണ്ടെങ്കിൽ അറിയിക്കുക.

  • @ronycherian7339
    @ronycherian7339 วันที่ผ่านมา

    ഉള്ളതെല്ലാം മക്കൾക്കു കൊടുത്തു വാർഡാക്യ കാലത്തു അവരയും പ്രാകി ജീവിക്കുന്നതിലും ഒരുപാട് നല്ലതാണ്.

  • @vilasinikk1099
    @vilasinikk1099 7 วันที่ผ่านมา +12

    Super ഐഡിയ👍👍👍

  • @bluehillsk8192
    @bluehillsk8192 7 วันที่ผ่านมา +10

    രണ്ടുപേരും ഉള്ളപ്പോൾ അടിപൊളിയായി തോന്നും, ഒരാൾ വയ്യാത്തയാൽ കാര്യങ്ങൾ മാറും. So enjoy.

    • @rejanimolk.j1699
      @rejanimolk.j1699 7 วันที่ผ่านมา

      Manasu nirajupoyi ith kandappol.forigners makkalkk aagrahamillajittalla.avarude job aayathkondanu.ningal sathoshamayum.prayer um cheyth jeevikkuka

    • @Uncle65065
      @Uncle65065 7 วันที่ผ่านมา

      വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂
      ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,

  • @tomsaju93
    @tomsaju93 7 วันที่ผ่านมา +5

    I am a proud son, and I couldn't be happier for all of you. You believed in this vision, worked so hard to make it a reality, and now you've achieved it. The idea of a community living space, where all 15 families can come together and live harmoniously, is truly inspiring. I am so proud of what you've accomplished and so happy for each of you. Wishing you all a beautiful journey ahead in this new chapter!

  • @primephotostat2143
    @primephotostat2143 7 วันที่ผ่านมา +10

    കൂടുതൽ പേർക്ക് ആഗ്രഹം തോന്നുന്നതും "വളരെ കുറച്ച് "പേർക്ക് സാധിക്കാൻ കഴിയുന്നതുമായ നല്ല ഒരു ആശയം....."എല്ലാവരും" റിട്ടയർ ചെയ്ത് സാമ്പത്തിക ഭാവി സുരക്ഷിതമാക്കി യവർ....ജീവിതചിലവുകൾ ഭാരമാകാതെ ജീവിക്കാൻ പറ്റുന്ന ഭാഗ്യവാന്മാർ... എല്ലാ ആശംസകളും...🎉🎉🎉🎉

  • @indirah7443
    @indirah7443 3 วันที่ผ่านมา

    എത്രയോ വർഷം മുൻപ് തമിഴ് നാട്ടിൽ ഈ ഒരു സൗകര്യം ഉണ്ട്.
    വളരെ നല്ലതാണ്.
    കേരളത്തിലും വരണം.

  • @SS-wu2ej
    @SS-wu2ej 7 วันที่ผ่านมา +10

    Njan ente nathooneyim family yeyum koode koottaan pokukayaanu. Njangal retired aayi,makanum family yum anya naattil aanu. Appol avanavante aalkkarum aayi mindeem paranjum tour cheythum santhoshathode kazhiyaam. Swanthakkarkku athoru sahayavum aakum. Kodukkumbol 100 iratti aayi daivam aishwaryangal tharaarundu enikku❤

    • @bijibaby2465
      @bijibaby2465 7 วันที่ผ่านมา

      ഞങ്ങളേയും കൂട്ടുമോ

  • @maulaviabdurahman6438
    @maulaviabdurahman6438 7 วันที่ผ่านมา +14

    വീട്ടിൽ മക്കൾ ഉണ്ടാവില്ല. എല്ലാരും വിദേശത്ത് ആവും. ഒറ്റപ്പെടൽ അനുഭവിക്കില്ല. ഹാപ്പി ആയി ജീവിക്കൂ

  • @SN-yk6wl
    @SN-yk6wl 7 วันที่ผ่านมา +53

    എനിക്ക് ഇതുപോലെ ഒരു പദ്ധതി ഉണ്ട് പ്രായമായ അച്ഛനമ്മമാർ അനതരാവുന്ന കുട്ടികൾ ഇവർക്കു വേണ്ടി എന്റെ സ്നേഹനിധിയായ ചിറ്റപ്പന്റ പേരിൽ ഒരു അഭയ കേന്ദ്രം എല്ലാം ഭാഗവാനോട് പറയുന്നു അത് നടക്കുമെന്നാണ് എന്റെ വിശ്വാസം ദൈവം അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു ഇത് എവിടെയാണ് അടുത്ത പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അവിടെ എന്തായാലും വരും നിങ്ങളിൽ ആരെങ്കിലും സിവിൽ വഖീൽ ആയി പരിചയം ഉള്ള ഒരാളുടെ സഹായം എനിക്ക് വേണം ബാക്കിയെല്ലാം നേരിൽ പറയാം 🙏

    • @jayachandrika8530
      @jayachandrika8530 7 วันที่ผ่านมา +3

      എനിക്കും ഒരു താമസം തരണം

    • @Beechapm
      @Beechapm 7 วันที่ผ่านมา +5

      പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യുക.. ഒറ്റപ്പെടൽ ഒരു വേദന ആണ് ആരോട് പറഞ്ഞാലും മനസിലാക്കുകയില്ല.. അനുഭവിക്കണം അത് അറിയാൻ.. ഗോഡ് Bless ypu

    • @selinvarghesemathew8561
      @selinvarghesemathew8561 7 วันที่ผ่านมา

      ​@@Beechapmexactly 💯

    • @leelabhaskaran4032
      @leelabhaskaran4032 7 วันที่ผ่านมา +1

      പാലക്കാട് ജില്ലയിൽ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾക്കും ഉപകാരമായി രുന്നു.

    • @ashokm5980
      @ashokm5980 7 วันที่ผ่านมา

      കുറച്ച് ഒക്കേ മിണ്ടാപ്രാണികൾക്ക് വിശ = ടക്കാൻ കൂടി ശ്രദ്ധിച്ചാൽ നല്ലതായിരിക്കും അവരുടെ വേദന വിശപ്പ് പണം ഉള്ളവർക്ക് ഒന്നു മനസിലാകില്ല ഒന്നിനു കുറവില്ലാതേ ആർഭാടം ജീവിതം നയിക്കുകയല്ല ജീവിതം. പ്രകൃതിയുടെ മകളെയും സംരക്ഷിക്കും മനസ് ന് എന്തോ ഒരു ആശ്വാസം സന്തോഷം തോന്നു കാൻസർ രോഗികൾ കഷ്ട്ടപെട്ടുവർ ഇവരേയും ശ്രദ്ധിക്

  • @wilsonalmeda4506
    @wilsonalmeda4506 7 วันที่ผ่านมา +6

    Nice initiative, in Kerala we need more of this kind

  • @jensonrajan5139
    @jensonrajan5139 8 วันที่ผ่านมา +14

    Wow, great🙏

  • @prasannamv7104
    @prasannamv7104 7 วันที่ผ่านมา +18

    ഞാനീ ആശയം കുറെ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നത്. പലരോടും പങ്കുവെച്ചു. പലർക്കും ഇഷ്ടപ്പെട്ടു എന്നാൽ വെണ്ണ തിരിഞ്ഞു വന്നില്ല. ഏതായാലും എവിടെയായാലും😮 അതുപോലൊന്നുണ്ടായല്ലോ, സന്തോഷം 😂 ഇനിയും ഇതുപോലുള്ള സമൂഹ ജീവിതങ്ങൾ വേരു പൊട്ടി മുളയ്ക്കട്ടെ.

    • @bijibaby2465
      @bijibaby2465 7 วันที่ผ่านมา +1

      ഞങ്ങൾ തയ്യാറാണ് നമുക്കും ഇതേ പറ്റി ആലോചിച്ചാലോ

    • @presannalumarikumari644
      @presannalumarikumari644 5 วันที่ผ่านมา

      ​@@bijibaby2465ആലോചിക്കാം.

    • @prasanthpv3970
      @prasanthpv3970 5 วันที่ผ่านมา

      ​@@bijibaby2465which district?

  • @surendranathanmk6329
    @surendranathanmk6329 7 วันที่ผ่านมา

    വിദേശ രാജ്യങ്ങളിലെ ആളുകൾക്ക് പോലും ഇത് ഒന്നാന്തരം മാതൃകയാണ്.

  • @dollyjolly1575
    @dollyjolly1575 7 วันที่ผ่านมา +13

    വളരെ കാലമായി ഞങ്ങൾ ഇതേ തീരുമാനം എടുത്തിരിക്കുന്നവരാണ്. സമയത്തിന്റെ തികവിൽ നടക്കുമെന്ന് പ്രത്യാശിക്കുന്നു 🙏🙏🙏❤️❤️❤️

  • @Reghu-pb1ow
    @Reghu-pb1ow 7 วันที่ผ่านมา +9

    കൊള്ളാം 🌹🌹🙏

  • @Jbv-f6e
    @Jbv-f6e 5 วันที่ผ่านมา +1

    God bless the one who thought about such concept and made it come true

  • @subhashinimk8520
    @subhashinimk8520 7 วันที่ผ่านมา +16

    ഇന്നത്തെ കാലത്ത് മക്കൾ വിദേശത്ത് ജോലി അച്ഛനും അമ്മയും തനിച്ചു വിട്ടിൽ ഇവർക്ക് ആരുടേയും അനുവാദം വേണ്ട എല്ലവരും ജോലിക്കാർ ആയിരുന്നു മക്കൾ ഉണ്ടങ്കിലും ഇല്ലങ്കിലും മന്യമായ ജീവിത ജീവിച്ചു തീർക്കാം പിന്നെ സന്തേഷം സന്താപം എന്ത് തന്നെ ഉണ്ടായാലും പരസ്പരം തുറന്നു സംസാരിക്കാം പരിഹാരം കണ്ടത്താം ഒരിമിച്ചു ഉല്ലാസ യാന്ത്രചെയ്യാം. എല്ലാവരും ജീവിത അവസാനം വരെ സുഖിച്ചു ജീവിക്കൂ

  • @pathummabeevi2669
    @pathummabeevi2669 4 วันที่ผ่านมา

    നല്ല ഐഡിയ.സന്തോഷപ്രദമായ വാർദ്ധ്യക്യം ആശംസിക്കുന്നു

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 7 วันที่ผ่านมา +6

    നല്ല കാര്യം അഭിനന്ദനങ്ങൾ

  • @K.S.sajiKadakethu
    @K.S.sajiKadakethu 7 วันที่ผ่านมา +4

    Congratulations Marunadan good news for our community🎉🎉 carry on always be with you💯💯👍

  • @krishna2010ish
    @krishna2010ish 7 วันที่ผ่านมา +5

    How much is the rate please? Beautiful idea. Would like to book one. Any available?

  • @ashlenjos
    @ashlenjos 6 วันที่ผ่านมา +1

    This is exactly what l have in mind , very good concept...

  • @sreeguru915
    @sreeguru915 5 วันที่ผ่านมา +1

    ഇനി മക്കളെ പോകാൻ പറ ... സ്വയം സന്തോഷത്തോടെ ജീവിക്കൂ ... എല്ലാവിധ ആശംസകളും ....❤

  • @vsmohananacharia3880
    @vsmohananacharia3880 7 วันที่ผ่านมา +2

    വാർദ്ധക്യത്തിലെ ഏറ്റവും വലിയ ദുഃഖം. വിരഹദുഃഖവും സന്താന ദുഃഖവുമാണ്.

  • @sacredbell2007
    @sacredbell2007 7 วันที่ผ่านมา +4

    ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്തു കഴിക്കണമെങ്കിൽ എന്ത് ചെയ്യും? ഒറ്റപ്പെടൽ മാത്രമല്ല, പലപ്പോഴും സ്വകാര്യതയും ഒരു ആവശ്യമാണ്.

    • @BeenaMuralidhar
      @BeenaMuralidhar 5 วันที่ผ่านมา

      Anganeyullavar Pokarudu

  • @jayachandrika8530
    @jayachandrika8530 7 วันที่ผ่านมา +210

    കശ് ഉള്ളവർക്കല്ലേ ഇവിടെ അഭയം ഉണ്ടാകു മാസം പെൻ ക്ഷൻ ഉള്ളവർ ജോലിയിൽ നിന്ന് വിരമിച്ചവർ ഇതെന്നും ഇല്ലാത്തവർക്ക് ഇതെക്കെ കണ്ടിട്ട് എന്താ കാര്യം

    • @vavakuttys
      @vavakuttys 7 วันที่ผ่านมา

      ഉള്ളത് കൊണ്ട് ഉള്ളത് പോലെ ജീവിക്കാലോ.... ഉള്ളതിൽ തൃപ്തി പെട്ടു, ഉള്ളതിന് നന്ദി പറഞ്ഞു ജീവിച്ചാൽ ഇല്ലാത്തത് കൂടി തനിയെ വന്നോളും ❤

    • @sujavarghese3287
      @sujavarghese3287 7 วันที่ผ่านมา +15

      പരമമായ സത്യം 🙏

    • @selinvarghesemathew8561
      @selinvarghesemathew8561 7 วันที่ผ่านมา +7

      Exactly 💯

    • @sajtp5242
      @sajtp5242 7 วันที่ผ่านมา

      Can you send me your contact no

    • @DeepaVimal-g6e
      @DeepaVimal-g6e 7 วันที่ผ่านมา +6

      Very very correct 👍

  • @Sree-wk4qt
    @Sree-wk4qt 6 วันที่ผ่านมา

    വളരെ നല്ലൊരാശയം അഭിനന്ദനങ്ങൾ......

  • @MGU3AHappyvillage
    @MGU3AHappyvillage 4 วันที่ผ่านมา +2

    തൃശൂരിൽ ഇതുപോലെ വരുന്നു

    • @manasidd6482
      @manasidd6482 4 วันที่ผ่านมา

      Palakkad und തേനൂര് കോയമ്പത്തൂർ ഉണ്ട്

    • @ushabalu1852
      @ushabalu1852 วันที่ผ่านมา

      Thenur ഇൽ എവിടെ

  • @myfriend3252
    @myfriend3252 7 วันที่ผ่านมา +2

    Super🥰 ഈ ഐഡിയ ആരുടേതായാലും 👍👍👍

  • @Secular633
    @Secular633 7 วันที่ผ่านมา +2

    ഒരേ wavelenth ഉള്ള ആൾക്കാരാണെങ്കിൽ സൂപ്പർ. അല്ലെങ്കിൽ പ്രശ്നം ഉറപ്പ്. ഭക്ഷണം മുതൽ മാലിന്യം വരെ പ്രശ്നമാകും

  • @manojpdreams
    @manojpdreams 7 วันที่ผ่านมา +5

    തൊരപ്പൻ മാർ കയറാതെ നോക്കിയാൽ നന്നാവും 😮😮കോടികൾ ആസ്തി യുള്ള ചില ഫാമിലി കാരണവർ മാർ പോലും എരപ്പും ചിരട്ടയും അവസ്ഥ കാണിച്ച അഭിനയിച്ചു ഇഴഞ്ഞു ബുദ്ധിമുട്ടി നോക്കാൻ മക്കൾ പോലും വരാത്ത അവസ്ഥ യിൽ മരിച്ചു ജീവിക്കുന്ന നാട് 😮😮ഇവർക്കൊക്കെ എന്നേലും മനുഷ്യനായി സന്തോഷത്തോടെ ജീവിക്കാൻ തോന്നുമായിരിക്കും 😮😮

  • @joseabraham2951
    @joseabraham2951 4 วันที่ผ่านมา

    എനിക്ക് അവിടെ ഒരു ദിവസം വന്നു കാണുവാനും കൂടുതൽ മനസ്സിലാക്കുവാനും ആഗ്രഹം ഉണ്ട്‌..❤

  • @bindhugopinath502
    @bindhugopinath502 3 วันที่ผ่านมา

    ഇതൊരു നല്ല ആശയം തന്നെയാണ് ഒറ്റപ്പെടലിൽ നിന്നുള്ള ഒരു മോചനം പൈസ ആകുമ്പോൾ സന്തോഷത്തോടെ കഴിയാനുള്ള ഒരിടം ഒരു കാര്യം കൂടി ഈ വീഡിയോയിൽ പറയേണ്ടതായിരുന്നു ഒരു വീട്ടിൽ താമസിക്കാൻ രണ്ടുപേർക്കും കൂടി എത്ര രൂപയാണ് ചെലവ് എന്ന്

  • @aswathy5245
    @aswathy5245 7 วันที่ผ่านมา

    എനിക്ക് റിട്ടയർ ആയിട്ട് ഇങ്ങനെ ഒരു സ്ഥലത്ത് പോകാൻ ആണ് ഇഷ്ടം

  • @vinoy3734
    @vinoy3734 7 วันที่ผ่านมา +5

    അടിപൊളി ആണ് 🎉

  • @karthikskumar7866
    @karthikskumar7866 7 วันที่ผ่านมา +2

    Kollam jllaelum thudangiyalkollam njanum yogikkunnu super idea 🎉🎉❤

  • @maryfrancis2370
    @maryfrancis2370 3 วันที่ผ่านมา

    വളരെ നല്ല ഐഡിയ. Luckly people 👍

  • @geethadevice7710
    @geethadevice7710 7 วันที่ผ่านมา +8

    Ithu kollamallo

  • @snehamm-nq4gm
    @snehamm-nq4gm 7 วันที่ผ่านมา +2

    Njanum husum mathrame ullu.njagalkkum ithupole thamasikkuvan ishtamanu.

  • @strawberries2633
    @strawberries2633 7 วันที่ผ่านมา +1

    Ithu nalla oru karyam annu ..makkal avarde young age yil kure busy ayirikum ...appol parents ne nokkan time kitila...pine ithakumpo parents safe akum makkalum samadanam kittum .... Ini ulla kalangalil ithu pole ayirikum..pine kurach perk ithinte bhagamay job kittum athayath nadinu kurachoody development undakum

  • @gracyjoy1809
    @gracyjoy1809 5 วันที่ผ่านมา

    Etra sundaramaaya jeevitham. Samadanam, santhosham.sneham
    Enthanu illathathu.

  • @minijose720
    @minijose720 7 วันที่ผ่านมา

    ഇത് ഞങ്ങൾ ഫ്രണ്ട്സ് ഇപ്പോഴും parayarullathanu.very good

  • @ramakrishnanks1716
    @ramakrishnanks1716 7 วันที่ผ่านมา +6

    വളരെ നല്ല ആശയം 😊

  • @philomaboban3303
    @philomaboban3303 6 วันที่ผ่านมา

    സന്തോഷമായി
    കുറെ നാളായി ഉള്ള ആഗ്രഹം🥰

  • @sumakumari1256
    @sumakumari1256 7 วันที่ผ่านมา +10

    എന്റെ അഗ്രഹം ഇതാണ്

    • @presannalumarikumari644
      @presannalumarikumari644 3 วันที่ผ่านมา

      ഇങ്ങനെയുള്ള ആഗ്രഹം വെറുതേ മനസ്സിൽ ഉണ്ടായാൽ പോരാ അതു പ്രാ വർത്തികമാക്കാനുള്ള ശ്രമം ഉണ്ടാവണം.. ഇതേ ചിന്താഗതി ഉള്ളവരെ സംഘടിപ്പിക്കണം. ഞാനുണ്ടാകും...

  • @annammaalex5954
    @annammaalex5954 4 วันที่ผ่านมา

    Supper. Pakshe. Pavangalkuveendiyum. Enthengilum. Government. Thalathilum. Ningalum. Chernne. Karuthikkode. Avarilum. Otta pettavarum. Bhakshanum. Polum. Illathavarum. Unde

  • @bennyjoseph8815
    @bennyjoseph8815 7 วันที่ผ่านมา +1

    Good idea. Make in all district

  • @Sonu-v6q
    @Sonu-v6q 5 วันที่ผ่านมา +1

    ഓരോ പഞ്ചായത്തിലും ഇങ്ങനെ വേണം മക്കൾ നോകീല മരുമക്കൾ നോകീല എന്ന പരാതിയും മക്കൾ ജോലിക് പുറത്തു പോവുമ്പോ പേരെന്റ്സിനെ എന്തു ചെയ്യും എന്ന കാര്യവും പ്രശ്നം വരില്ല.. തനിച്ചു താമസിക്കുന്നവർക് എല്ലാവരും കൂടി ഒരു വീട് വെച്ച് ആ വീട്ടിൽ താമസിക്കാൻ കഴിയണം. കിടപ്പിലായവരെ നോക്കാൻ കൈർ ടേക്കർ വേണം.. സ്വന്തം വീട്ടിൽ മക്കൾ കൂട്ടി കൊണ്ട് പോവും ചെയ്യാ മക്കൾ ബിസി ആവുമ്പോ ഇങ്ങനെ ഉള്ള വീട്ടിൽ കൊണ്ട് വന്നു ആകുകയും ചെയ്യാ.. ഒറ്റപ്പെടൽ ഉണ്ടാവില്ല.. ടെൻഷൻ ഉണ്ടാവില്ല തോന്നുമ്പോ വീട്ടിലും പോവാ..

  • @vinupsr1000
    @vinupsr1000 7 วันที่ผ่านมา +1

    Relatives brothers and sisters ithupole jeevikkanam. Ellarudeyum makkal ithu pole undakkanam