ടീച്ചർ പറഞ്ഞത് ശരി ആണ് ഇങ്ങനെ പൊട്ട കമന്റ് ഇട്ടവർ ഒരു പക്ഷെ ഒരു വിഡിയോയും മുഴുവനും കാണാറില്ലായിരിക്കും. നല്ല മറുപടി കൊടുത്ത ടീച്ചർ തന്നെ എപ്പോഴും സ്റ്റാർ 🎉🎉🎉🎉
ഞാൻ ഇടക്ക് കാണാറുണ്ട് ഈ ചാനൽ എനിക്ക് ഇഷ്ടം ആണ് പഴയ വീടും കുളവും പഴയ കാലങ്ങളും ഒക്കെ ഞാൻ ഒരു മുസ്ലിം മത വിശ്വാസി ആണ് എങ്കിലും ഇല്ലവും കുളവും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടം ആയി എപ്പോഴോ ഞാൻ കണ്ട ഒരു വീഡിയോ യിൽ സരസുവിനോട് വിളമ്പികഴിക്കാൻ പറയും എന്ന് ടീച്ചർ പറയുന്നത് ഞാൻ കണ്ടിരുന്നു എന്തു വിളിച്ചാലും മനുഷ്യര് തമ്മിലുള്ള സ്നേഹമാണ് വലുത് എന്ന് കരുതുന്ന വ്യക്തി ആണ് ഞാൻ
👌👌 പറയാനുള്ളത് ഉടനെ പറയാ. നല്ലകാര്യം. കമ്മളെ അമ്പ്രാളെ എന്ന് വിളിക്കുന്നവർ ഒക്കെ എപ്പോഴും ഉണ്ട്. പ്രായമായവർ ആണ് വിളിക്കുന്നത്. പുതിയ തലമുറ വിളിക്കുന്നില്ല. അങ്ങനെ മാറിമാറി ആ വിളി ഇല്ലാതാവും. അത്രയേ ഉള്ളു.🙏
ടീച്ചറേ ഇത്രയും താണുകേണൊന്നു പറയണ്ട , പണ്ടേ ശീലിച്ചു പോന്ന ഒരു വാക്കാണ് ഇപ്പോഴും അങ്ങിനെ പറയുന്ന ബഹുമാനമുള്ള ആളുകൾ ഉണ്ട് . ഈ പറയുന്ന ആളെ ഒന്ന് കൂടുതൽ അറിഞ്ഞാൽ അവരുടെ മനസ്സ് എത്രത്തോളം മലിനമാണെന്ന് നമുക്ക് മനസ്സിലാവും അതു കൊണ്ട് ഇങ്ങിനെ താണുകേണു സമർത്ഥിക്കേണ്ട ഒരാവശ്യം വു ഇല്ല❤
ഇത്രയും നല്ലൊരു മറുപടി വേറെ ഇല്ല...ഇങ്ങനേ പ്രതികരിച്ചതിന് teacher ക്കു ആദ്യം അഭിനന്ദനം....💕🤝 ആ രെയും മനസിലാക്കാതെ ഒന്നും പറയരുത് ..... Teacher ക്കു ആദ്യമായി ആണ് msg അയക്കു ന്നത്.... അത് ഇങ്ങനെ ഒരു നല്ല കാര്യത്തിനു ആയതില് ഒരുപാട് സ സന്തോഷം.... 👍❤❤
ഒരുപാട് സ്നേഹം…ആദരവും ബഹുമാനവും🙏🏻എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു😍ഭാഗ്യമുണ്ടാവുമോ എന്നറിയില്ല. ആ വ്യക്തിത്വത്തിന് അർഹതപ്പെട്ട വിളിപ്പേരാണ്…കാണുമ്പോൾ പലപ്പോഴും ഞാൻ കരുതാറുണ്ട് ദൈവീകതയുള്ള മുഖമാണ്.ഐശ്വര്യം തികഞ്ഞ സ്ത്രീത്വം. തനിക്ക് ഇല്ലാത്ത യോഗ്യതകൾ കാണുമ്പോൾ അസൂയയ്ക്ക് അറുതിഇല്ലാത്തവർ ധാരാളമുണ്ടാവും🙂പതിനായിരം പേരുടെ അസൂയയെ ചെറുക്കാൻ പത്ത് പേരുടെ പ്രാർഥന തന്നെ ധാരാളമാണ്🙏🏻👍
ഞാൻ ഇടയ്ക്കൊക്കെയേ mam ന്റെ videos കാണാറുള്ളു. But അതു കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് mam ന്റെ ആളുകളോടുള്ള ആ കലർപ്പില്ലാത്ത സ്നേഹം നിറഞ്ഞ പെരുമാറ്റമാണ്♥️🙏 പിന്നെ ഇതിൽ പറഞ്ഞ കുട്ടിക്ക് തമ്പുരാട്ടി വാല്യക്കാരി relation സംബന്ധിച്ച് എന്തെങ്കിലും മുൻകാല ദുരനുഭവം ഉണ്ടായിട്ടുണ്ടാവും. അതാണ് ഇങ്ങനെ ഒരു comment.
വീഡിയോ കാണാറുണ്ടെങ്കിലും കമന്റ് ചെയ്യാറില്ല. ഈ episode കണ്ടപ്പോൾ സങ്കടം തോന്നി. വിട് ടീച്ചറെ. വിമർശിച്ച ആൾ സങ്കുചിത മനസ്ഥിതിക്കാരി തന്നെ. ഞാൻ ഒരിക്കൽ വരും ടീച്ചറിന്റെ നല്ലേടത്ത്. ദൈവം അനുഗ്രഹിക്കട്ടെ നിറവിന്റെ നന്മയുടെ എന്റെ അനിയത്തി കുട്ടിയെ ❤️❤️❤️
നമസ്തേ 🙏, ഏട്ടത്തിയമ്മേ ഓരോ വിമർശകരും പലതും പറയും. അതൊന്നും കേട്ട് വിഷമിക്കരുത്. പണ്ടത്തെ കാലഘട്ടത്തിൽ പലതും ഉണ്ടായിട്ടുണ്ടാകും അതിന് പുതിയ തലമുറ കുറ്റക്കാരല്ല. ഞാൻ മനസ്സ് നിറഞ്ഞു കാണുന്ന വീഡിയോകൾ ആണ് നല്ലേടത്തേ. അത്രയ്ക്ക് ഇഷ്ടം ആണ് ടീച്ചറേ. എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ 🙏🙏🙏 എന്റെ ഏട്ടത്തിയമ്മേ എന്നു പറഞ്ഞ് ആണ് ഞാൻ ഓരോ മറുപടിയും ഇടുന്നത്.സ്വന്തം പോലേ കാണുന്ന കൊണ്ടാണ്.നന്ദി 🙏🙏🙏സ്നേഹം 🙏🙏
ഞാൻ തൃത്താല ക്കാരിയാണ്. ശ്രീലയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കമൻറ് ഇടാറില്ല 😊 പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. ശ്രീലയെപ്പറ്റി ഇങ്ങനെ ഒരഭിപ്രായം പറഞ്ഞത് ' കഷ്ടം' എന്നല്ലാതെ എന്താ പറയാ...ശ്രീല മനസ്സുകൊണ്ട് തമ്പുരാട്ടി തന്നെ ❤
മറ്റുള്ളവരുടെ മനസ്സു വേദനിപ്പിക്കാൻ വാക്കിയുടെ ഭാവത്തിലൂടെ നമുക്കു കഴിയും. സൗഹൃദം കാത്തുസൂക്ഷിക്കാനാണ് നാം ശമിക്കേണ്ടത്. ശ്രീലയിലൂടെ സരസുവിനെ പരിചയപ്പെടാൻ കഴിഞ്ഞു. സന്തോഷം. ഒരു പാട് സ്റ്റേഹം.
ഇടക്കിടക്ക് ഞാൻ താങ്കളുടെ videos കാണാറുണ്ട്. ഇന്നു വരെ comment ചെയ്തിട്ടില്ല. ഞാൻ ജനിച്ചു വളർന്നത് ട്രിവാൻഡ്രം ആണ്. Basically haripad ആണ്. അവിടെ ഇന്നും പഴയ ആളുകൾ,ഒരു 70 വയസ്സിനു മുകളിൽ ഉള്ളവർ തമ്പുരാൻ തമ്പുരാട്ടി വിളിക്കുന്നവർ ഉണ്ട്. അതരെങ്കിലും നിർബന്ധിച്ച് വിളിപ്പിക്കുന്നതല്ല. ഇന്നും തിരുവിതാംകൂർ അതായത് കവടിയാർ കൊട്ടാരത്തിലെ അംഗങ്ങളെ കണ്ടാൽ തമ്പുരാൻ തമ്പുരാട്ടി എന്ന് വിളിക്കാൻ ഒട്ടും മടിയില്ല . ഇതൊക്കെ പല നാടുകളിൽ,രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്നു.
എന്റെ ടീച്ചറെ ചിലർ അങ്ങനെയാണ്.... നമ്മളെ തളർത്താൻ ഇങ്ങനെ ഓരോരുത്തർ കാണും കാര്യമാക്കണ്ട. വഴിവക്കിൽ നിന്ന് ഓരിയിടുന്ന........... നെ പോലെ. അങ്ങനെ കരുതാ.... സത്യത്തിൽ നല്ലെടതെ അടുക്കള നേരിൽ കാണാൻ ആഗ്രഹമുണ്ട്. കാരണം ഞാൻ വളർന്നത് അങ്ങനെ ഒരു അടുക്കളയിലാണ്. എനിക്ക് വളരെ വളരെ ഇഷ്ടമാണ് ടീച്ചറുടെ വീഡിയോ. പിന്നെ ജാതി അത് ഇല്ല എന്ന് പറയാൻ ആവില്ല.... കുറച്ചൊക്കെ വേണം. ആരെയും അധിക്ഷേപിക്കാനോ. മാറ്റിനിറുത്താനോ അല്ല. അത് ഒരു സംസ്കാരമാണ്. ഒരു സർക്കാർ ജോലിയിലോ മറ്റു ആവശ്യങ്ങൾക്കോ കയറുന്നതു വരെ പിന്നോക്ക ജാതിയുണ്ട്. ആ കസേരയിൽ എത്തിയാൽ പിന്നെ അവർ തമ്പുരാൻ ആയി...... ഇത്രയും പറഞ്ഞതിൽ ആർക്കെങ്കിലും ജാതിവികാരം വൃണ പെടുന്നു എങ്കിൽ ക്ഷമിക്കാ...... 🙏🙏🙏🙏🙏
ഒരു ആയിരം കൊല്ലം മുന്നേ അന്നത്തെ അധികാര സ്ഥാനങ്ങളെ സ്വാധീനിച്ചും പതുക്കെ പതുക്കെ ഈശ്വരനോട് അടുത്ത ആളുകൾ ഞങ്ങൾ ആണ് എന്ന് മസ്‌തിഷ്കത്തിൽ പുരാണ കഥകൾ തിരുകി കയറ്റിയുമാണ് അന്നത്തെ സാധാരണക്കാർ പിന്നീട് തമ്പുരാക്കന്മാരായതു ഇത് ചരിത്രം..... നാളേറെ കഴിഞ്ഞപ്പോൾ ഇതൊക്കെ മാറിപ്പോയത് കാലത്തിന്റെ കാവ്യനീതി.... ചരിത്രം പറയേണ്ടത് ഒരു നൂറോ അഞ്ഞൂറോ കാലത്തെ മാത്രം അറിഞ്ഞല്ല, മനുഷ്യവർഗം ഉണ്ടായ കാലം മുതൽ പഠിച്ചു പറയുക
Minimini 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവനും ജാതി പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തവർ ആണ് നീയൊക്കെ എന്നിട്ട് മഹിമ പറയാൻ നാണം. ഇല്ലേ അവർണ്ണദളിത് മനുഷൃരുടെ അധ്വാനം ഉൾപ്പെടെ കൂലി കൊടുക്കാതെ അടിച്ചു മാറ്റി തിന്നവർ ആണ് മഹിമ പറയുന്നത് 😄😄😄 നാണവും മാനവും ഇല്ലേ. സംമ്പന്ധം എന്ന സംസ്കാരം ഇപ്പോഴും ഉണ്ടോ . അച്ഛനെ ഒക്കെ തിരിച്ചറിയാമോ😄😄 അമ്പലത്തിൽ കയറുമ്പോൾ മുല കാണിച്ചു കേറുന്ന സംസ്കാരം ഇപ്പോഴും ഉണ്ടോ 😄😄😄 കുറച്ച് ചരിത്രം പഠിക്കുന്നത് നല്ലതാണ് തലക്ക് വെളിവ് വീഴും
ഇതാണ് വർഗീയ പിന്നോക്ക ജാതി വ്യവസ്ഥിതിയുടെ ഇപ്പോഴത്തെ യാഥാർഥ്യം.....പുരോഗമന കമ്മികൾ കാണുക... ഒരിക്കലും മാറാത്ത ചില സമൂഹങ്ങൾക്കിടയിൽ നിരന്തരം പുരോഗമിക്കുന്ന ഒരു സമൂഹം 👍👍👍👌👌👌🙏🙏🙏
ടീച്ചർ ഒരുപാടുനന്മകളും അതിലേറെ കാപട്യം ഒന്നും എന്തെന്ന് അറിയാത്ത നല്ലൊരു മനസിന്റെ സംസ്കാരത്തിന്റെ ഉടമ. അതാണ് sreela ടീച്ചർ . ആരോ എന്തോ എവിടെയോ കിടന്നു പറയട്ടെ നെവർ mind ഇത്.
നല്ല എളിമ എല്ലാവരോടും, തെറ്റിദ്ധാരണ മാറ്റിയത് നല്ല രീതിയിൽ തന്നെ ഇഷ്ടായി 👌 എനിക്കും നിങ്ങളുടെ വീടിൻ്റെ അടുക്കളയും പാചകവും ഒരുപാട് ഇഷ്ടമാണ് പഴയകാല തനിമയോടെ 🥰👏
ശ്രീ ,ഞാൻ 56 വയസു ഉള്ള ആൾ ആണ് .Tvm ൽ നിന്നും .മൂത്തത് ആയത് കൊണ്ട് ശ്രീ എന്ന് വിളിക്കുന്നു .ഇത് കേട്ടപ്പോൾ സത്യം ചിരി വന്നു .ഇതിനു വിഷമിക്കണ്ട കാര്യം തന്നെ ഇല്ല .ഓരോരുത്തരുടെ mind ആണത് വിട്ടു കളയൂ . ഞാൻ ആഗ്രഹിക്കുന്നു ഇത് കേട്ടപ്പോൾ പ്രത്യേകിച്ച് ,ഒന്ന് കാണണം എന്ന് .ഈ തമ്പ്രാട്ടിയെ ! തമ്പുരാട്ടി കുട്ടി തന്നെയാണ്.മനസ് കൊണ്ട് ,ചിന്താഗതി കൊണ്ട് തമ്പുരാട്ടി .നന്നായിരിക്കു ശ്രീ .ഈശ്വരൻ അനുഗ്രഹിക്കട്ടെ .സരസുവിനെയും '' തമ്പുരാട്ടിയെയും ❤
വളരെ ഇഷ്ടപ്പെട്ട വീഡിയോ.👍🏻👍🏻👍🏻 ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ടീച്ചർ 👌🏻👌🏻👌🏻🙏🏼😇. ......എന്റെ തിരക്കേറിയ ഡോക്ടർ ജോലി കഴിഞ്ഞു വന്ന് മുടങ്ങാതെ കാണുന്ന ചാനലുകളിൽ ഒന്നാണിതു 🙏🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
ടീച്ചറുടെ സംസാരം വളരെ ഇഷ്ടായി. വളരെ നല്ല സ്നേഹം തോനുന്നു. നമ്മളൊക്കെ ജാതിയിൽ ഉയർന്നതാണെങ്കിലും എല്ലാവരും മനുഷ്യരാണല്ലോ ടീച്ചർ ടീച്ചറുടെ സംസാരം വളരെ ഇഷ്ടായി. എല്ലാത്തിനും വിമര്ശിക്കുന്നവരുണ്ടാവാം അത് കാര്യമാക്കേണ്ട 🥰🥰🥰🥰
ശ്രീല ടീച്ചർ❤ സരസ്സു ചേച്ചി❤ പറയുന്നവർ പറയട്ടെ നല്ലേടത്ത് അടുക്കള കാണുന്ന ഞങ്ങൾക്കറിയാം ടീച്ചർക്കു സരസ്സു ചേച്ചിയോടുള്ള പെരുമാറ്റവും സ്നേഹവും. ഇതിലും ശക്തമായി വീഡിയോസും ആയി മുന്നോട്ടു പോകുക.🧡👍
കഷ്ടം തന്നെ. അല്ലാതെന്തുപറയാൻ .😔 എനിക്കിതു കേട്ടിട്ടു വല്ലാത്ത സങ്കടം വന്നു. ശ്രീലയുടെ സരസുവിനെപ്പോലെ എനിക്കുമുണ്ടൊരു രാധ.. ഇതേ ബന്ധം, സ്നേഹം . രാധക്ക് മിക്ക എപ്പിസോഡും കാണിച്ചു കൊടുക്കാറുണ്ട്. ഞാനൊരു Rtd teacher ആണ്. നമ്മളെപ്പോലെത്തന്നെ അല്ലേ ടീച്ചറേ എന്ന് രാധ എപ്പോഴും പറയും. സാരല്യാ ശ്രീലക്കുട്ടീ.❤ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും .....എന്നു കേട്ടിട്ടില്ലേ
തമ്പുരാട്ടി എന്ന് വിളിക്കുന്ന കാലം ഒന്നും കഴിഞ്ഞിട്ടില്ല.♥️ ഞങ്ങൾ എപ്പോഴും കാണുന്ന കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി മാരെ ഞങ്ങൾ, തമ്പുരാട്ടി എന്ന് തന്നെ ആണ് വിളിക്കുന്നത്. അത് ഞങ്ങൾക്ക് ഇഷ്ടമാണ് ♥️♥️♥️ പിന്നെ എന്ത് കേട്ടാലും കണ്ടാലും കുശുമ്പ് മാത്രം കാണുന്ന കുറെ ആളുകൾ എപ്പോഴും ഉണ്ടാകും. തമ്പുരാട്ടിമാർ നമ്മുടെ നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ ഒക്കെ, ജനാധിപത്യത്തിനൊപ്പം അവിടുത്തെ King & Queen ന്, equal importance ആണ് നൽകുന്നത്. ♥️
മനുഷ്യരെ എല്ലാം ബ്രഹ്മസ്വരൂപമായി കാണുന്ന ഞങൾ ആരെയും തമ്പുരാട്ടി എന്ന് സംബോധന ചെയ്യാറില്ല ട്ടോ ആരായാലും അവരുടെ പെരുമാറ്റം നല്ലതാണെങ്കിൽ അർഹിക്കുന്ന ബഹുമാനം നൽകും, ധനമോ പാരമ്പര്യമോ ജാതിയോ നോക്കിയല്ല ഞങ്ങളാരും ആദരവ് നൽകുന്നത്, ഞാനും ഒരു കവടിയാർ സ്വദേശി ആയോണ്ട് പറഞ്ഞതാ .
@@mahavtarഅങ്ങനെ ആണെങ്കിൽ ഇത്രയും ദ്രോഹം കേരള ജനതയോട് കാണിക്കുന്ന മുഖ്യമന്ത്രി പിണറായി . വിജയൻ താങ്കളുടെ മുന്നിലൂടെ പോയാൽ, എഴുനേൽക്കില്ലേ. എല്ലാരും ബ്രഹ്മസ്വരൂപം ആണെന്ന് പറഞ്ഞു ഇരിക്കുന്നിടത്തു തന്നെ ഇരിക്കുമോ. രണ്ടു തരം നീതി ശെരിയല്ല. പിണറായി . വിജയന്റെ അനീതി നമ്മൾ എല്ലാം ariyunnathanu. ആറ്റുകാൽ പൊങ്കാല സമയത്ത്, രാജകുടുംബം open വാഹനത്തിൽ വരുന്നത് കാണാൻ, ജനങ്ങൾ തിങ്ങി നിൽക്കുന്നത് താങ്കൾ kowdiar ഇൽ ഉള്ളതാണെങ്കിൽ കണ്ടിട്ടുണ്ടാവുമല്ലോ♥️തമ്പുരാട്ടി എന്ന് വിളിച്ചു കൈ വീശുന്നതും ♥️. Equal importance വിദേശ രാജ്യങ്ങളിലെ പോലെ, രാജകുടുംബത്തിനും നൽകുന്നതിൽ ഒരു തെറ്റും ഇല്ല. മറ്റുള്ളവരെ ബഹുമാനിക്കണം. അതൊരു നല്ല സംസ്കാരമാണ് ♥️♥️♥️♥️♥️
ഇപ്പൊ ഇവിടെ രാജഭരണമാണോ ഉള്ളത്? ബ്രിട്ടൻ queen position administative ലെവലിൽ അംഗീകരിച്ചിട്ടുണ്ട്, ഇന്ത്യ ഇപ്പൊ ഒരു ജനാധിപത്യ രാജ്യമല്ലേ, എങ്ങനെ അതിനുള്ള സാഹചര്യം വന്നു ചേർന്നു, അങ്ങിനെ വോട്ടെടുത്തു മതി അധികാരം എന്ന് ഇവിടുത്തെ ജനങ്ങൾ ചിന്തിച്ചു നടപ്പിലാക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു? ചരിത്രം പിന്നോട്ട് പോട്ടെ.. പിന്നെ തിരുവനന്തപുരം നിവാസികളിൽ വിരലിൽ എണ്ണാവുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് താങ്കൾ സൂചിപ്പിച്ച വ്യക്തിത്വത്തിനുടമകൾ 😀ആദ്യം സർവശക്തൻ നമ്മുടെ ഈ ജന്മത്തിൽ പിറവി തന്ന സ്വന്തം ജാതിയെ ബഹുമാനിക്കൂ അഭിമാനിക്കൂ എന്നിട്ട് മറ്റു ജാതിക്കാരെ എല്ലാം സമ ഭാവേന കാണാൻ പഠിക്കൂ,കാരണം ചീഞ്ഞാൽ എല്ലാം എത്രയും വേഗം അടിയാട്ടി തമ്പുരാട്ടി ഭേദമില്ലാതെ ഭസ്മമാക്കണം, ഇല്ലെങ്കിൽ തമ്പുരാട്ടിയാണെന്ന് ബാക്റ്റീരിയകൾക്കറിയില്ല,,,, ഒരേ പോലെ ജീവിച്ചിരിക്കുന്നവർക്ക് ദോഷമാകും, 🙏
അതിനു ഇവിടെ ഇപ്പൊ രാജഭരണം അല്ലല്ലോ, constitutional ആയി ഒരു സ്ഥാനവും നൽകുന്നുമില്ല, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ലെവലിൽ queen ന് ഇപ്പോഴും power നൽകിയിട്ടുണ്ട്, പിന്നെ ഇവിടെ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ഭരണസംവിധാനത്തിൽ അപാകതകൾ കാണുമ്പോൾ എതിർക്കാറുമുണ്ട്,. പിന്നെ ഈ ജാതി തട്ടുകൾ പറഞ്ഞു മേന്മ നടിച്ചു സംതൃപ്തി അടയുന്നത് പൊതുവിൽ എക്കാലവും കേരളത്തിൽ ഹിന്ദു സമൂഹത്തിനു നഷ്ടമേ വരുത്തിയിട്ടുള്ളൂ എന്നോർക്കുക
ഒരു തവണയെ ഞാൻ ചേച്ചിയെ കണ്ടിട്ട് ഉള്ളു ആദ്യം സംസാരിക്കാൻ മടി ആയിരുന്നു ഞാൻ സംസാരിച്ചപ്പോൾ എന്നോടും വളരെ സ്നേഹത്തോടെ സംസാരിച്ചു ഞാൻ കോഴിക്കോട് ബീച്ചിൽ പോവുമ്പോൾ ഓർമിക്കാറുണ്ട് ആ നല്ല നിമിഷം. ചേച്ചിയുടെ വീഡിയോ കണ്ടു നോക്കിയാൽ അറിയാം ഒരു ജോലിക്കാരി ആയിട്ടല്ല സരസു ചേച്ചിയെ കാണുന്നത് സഹോദരിയെ പോലെ ആണ്.ഈ കമന്റ് ഇട്ട ആൾ വീഡിയോ ശരിക്ക് കാണാത്തതിന്റെ കുഴപ്പം ആണ്.
ഇപ്പഴാ കണ്ടത്. കാര്യങ്ങള്‍ മുഴുവന്‍ അറിയാതെ പറയുന്ന comments ഒക്കെ തളളിക്കളഞ്ഞേക്കൂ. നല്ല മനസ്സുളളതു കൊണ്ടാണ് ടീച്ചര്‍ക്ക് ഇതിവിടെ പറയാന്‍ തോന്നിയത്. ടീച്ചറിന്റെ ലാളിത്യവും കരുതലും വീഡിയോസ് കാണുമ്പോള്‍ തന്നെ മനസ്സിലാവാറുണ്ട്. നമ്മള്‍ അടുത്തടുത്ത നാട്ടുകാരായതു കൊണ്ടായിരിക്കാം തമ്പ്രാട്ടി വിളിയിലെ ലാഘവത്വം ശരിക്കും മനസ്സിലാ ക്കാനായി. നമ്മുടെ ബോദ്ധ്യങ്ങള്‍ സത്യസന്ധമായിരിക്കെ ആരോപണങ്ങളെ ശ്രദ്ധിക്കേണ്ട. സരസുവിനും ടീച്ചര്‍ക്കും എന്നും നന്മകള്‍ ഉണ്ടാവട്ടെ.. അടുത്ത videoക്ക് കാത്തിരിക്കുന്നു.❤
പറയുന്നത് എന്തെങ്കിലും പറഞ്ഞോട്ടെ മേടം ചേച്ചി തമ്പുരാട്ടി എന്ന് ഞാൻ വിളിക്കാം ചൊറിയുന്നൊരു ചൊറിഞ്ഞോട്ടെ അതിൽ നിങ്ങൾ വിഷമിക്കേണ്ട അവർക്ക് ഒരു തമ്പുരാട്ടി ആകാൻ പറ്റാത്ത അസൂയയാണ് വേറൊന്നുമല്ല❤
ശ്രീ ❤......poornimas ൽ വച്ചു ശ്രീയെ കണ്ടപ്പോൾ ഒരു പത്തു മിനിറ്റു കണ്ടുള്ളു എങ്കിലും ശ്രീ യെ മനസിലാക്കാൻ അത്രയും തന്നെ ധാരാളം ❤ അവിടുത്തെ ആ കുട്ടികളോട് ശ്രീയുടെ അടുപ്പം ,സ്നേഹം ഒക്കെ കാണുമ്പോൾ ശ്രീയോടുള്ള ആരാധന കൂടിയിട്ടേ ഉള്ളു ❤❤❤
ജാതിയുടെ പേരിൽ കിട്ടുന്ന അവകാശങ്ങൾ എല്ലാവർക്കും വേണം, എന്നാലോ ജാതിപേർ പറയാനും പറ്റില്ല. വീഡിയോസ് മുടങ്ങാതെ കാണുന്ന ഏവർക്കും മനസ്സിലാവും ടീച്ചർ നല്ല മനസ്സിന്റെ ഉടമയാണെന്നു. എന്നെങ്കിലും ടീച്ചറുടെ വീട്ടിൽ വന്നിട്ട് നാടൻ വിഭവങ്ങൾ കൂട്ടി ഇത്തിരി ചോറുണ്ണാൻ ആഗ്രഹം. ഇനിയിപ്പോ ധൈര്യമായി വരല്ലോ, എല്ലാ ജാതിക്കാരെയും വീട്ടിൽ കയറ്റുല്ലോ.
Njan innanu ningalde vedeo kanunne enik isthtayi sisteruede nadu evideya ella karyathinum-ve +ve undakum athonnum athra karyakkandato god bless u keep it up steela teacher ❤🥰
Sheena Payyappilly ചേച്ചി അറിയാൻ വേണ്ടി മാത്രം... ഞാനും ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്. എനിക്ക് എൻ്റെ വീടുപോലെ കയറി ചെല്ലാവുന്ന ഒരിടം . രണ്ട് ദിവസം മുന്നേ വരെ അവിടെ പോയിരുന്ന ഒരാൾ എന്ന നിലക്ക് പറയാം നിങ്ങൾക്ക് ആള് മാറിപ്പോയി . ആ വീട്ടിൽ താമസച്ചിരുന്ന സമയത്ത് നിസ്കരിക്കാൻ സൗകര്യം ചെയ്തു തന്നിട്ടുണ്ട് . ഇതൊന്നും സോഷ്യൽ മീഡിയയിൽ പറയേണ്ടതില്ല എന്നറിയാം . പറഞാൽ തീരുന്നതും അല്ല . ഒന്നുകിൽ നിങൾ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാണ് അല്ലെങ്കിൽ നിങൾ അന്ധമായ വിരോധം കൊണ്ട് പറഞ്ഞതാണ് . എന്തായാലും ഇപ്പൊൾ കാര്യങ്ങൾ വ്യക്തമായി എന്ന് കരുതുന്നു 🙏❤️
Nalledathe അടുക്കള ഈ പ്രോഗ്രാം എപ്പോഴും കാണാൻ ഇഷ്ട്ടമുള്ള ഒരു കാര്യം ആണ്. എന്ത് റസാണ് കാണാൻ.... നല്ല പ്രോഗ്രാം..... നല്ല കണ്ണിലൂടെ കാണണം എല്ലാം...,അപ്പൊ മനസിലാകും എല്ലാം...... ആളുകൾക്ക് എന്തും പറയാലോ......നല്ല കൂട്ടുകാർ ആയിട്ടാണ് എനിക്ക് തോന്നീത്..,. All the best
കലയാണ് അവരുടെ ജാതിയും മതവും എല്ലാ വീഡിയോയും കണ്ട ഒരാൾ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും...... ഹമ്ക്ക് വാക്ക് ചെവിയ്ക്ക് പുറമെ..... സസ്നേഹം ഹരീഷ്
Sreela teacher I have seen so many of your videos with Sarasu and each time I have appreciated the mutual love , regard , dignity and respect , Sarasu and you have for each other , at all times. The most telling example,... . which comes to my mind... is of your father's birthday sadhya. The manner Sarasu served lunch to your father....with the same respect any daughter would have for her father, says everything. Many times both of you have sat down together and eaten food with such relish...once I think from the same plate... and with each episode that I have seen. of these happy, shared moments , I have ALWAYS felt that she is so much part of your family and of you. The expression on her face , when she is with you is the unspoken truth of what you mean to her, and what she means to you. It is very sad that people who have nothing better to do , or feel insecure, resort to talking nonsense.. The way the lady has presented her thoughts is clear proof of what it means to be uncultured . Dont worry Sreela teacher. The bond between you and Sarasu will remain ever strong, regardless of petty nit picking, that some people specialise in . Carry on as you are . Never lose your beautiful smile.
@@NALLEDATHEADUKKALA 9:30 ശ്രീല ഓപ്പൾക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. അന്നമ്മയുടെ സുഹൃത്ത് ആണ്. പണ്ട് അന്നമ്മയും താങ്കളും കൂടി ചെയ്ത ഒരു വീഡിയോയിൽ അന്നമ്മയെ ജാതി/മതം പറഞ്ഞു ചിലർ അധിക്ഷേപിച്ചപ്പോൾ ആണ് ഞാൻ ഇവിടെ കടന്നുവന്നതും , അതിൽ ശക്തിയായി പ്രതിഷേധിച്ചതും, പിന്നീട് താങ്കളുടെയും കൂടി subscriber ആയിത്തീർന്നതും. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എല്ലാ വിധ ആശംസകളും..! 👍 എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. ഞാൻ അന്നമ്മയോട് പറയാം. ❤😊
ടീച്ചർ അമ്മേ... സരസു ചേച്ചി വിവരം ഇല്ലാതെ പറയുന്നോർക്കു മറുപടി കൊടുത്തു ടൈം കളയേണ്ട.... ഒരുപാട് നല്ല കാര്യങ്ങൾ രണ്ടാൾക്കും ചെയ്യാനില്ലേ പോയി ചെയ്യൂ രണ്ടാളും 😘
വിളിക്കുന്നവർക്കോ കേൾക്കുന്നവർക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാ, ജാതി പറയരുത് എന്നു പറയും പക്ഷെ ആനുകൂല്യങ്ങൾ വാങ്ങാൻ ജാതി പറയുന്നതിൽ ആർക്കും തെറ്റില്ല അല്ലേ, കഷ്ടം
ശ്രീല എന്ന വ്യക്തിയെ അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ പറയില്ല.ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തികളിൽ ഒരാൾ.. സ്നേഹമല്ലാതെ മറ്റൊന്നും ചിന്തിയ്ക്കാൻ അറിയാത്ത ഒരാൾ. ഞാനെന്നല്ല, ശ്രീലേച്ചിയെ അറിയുന്ന ഒരാൾ പോലും മറിച്ച് ഒരഭിപ്രായം പറയില്ല.
❤❤ ശ്രീല ഓപ്പോൾ ഇഷ്ടം യദുവിന്റെ ചാനലിൽക്കൂടിയാണ് അറിയുന്നത്, ഇത്രയും കാലം വീഡിയോ കണ്ടിട്ട് വേറാർക്കും തോന്നാത്ത സംശയങ്ങൾ എങ്ങിനെ വന്നു എന്ന് മനസ്സിലാകുന്നില്ല. എന്തിലും നെഗറ്റീവ് കാണാൻ ഉള്ള ആൾക്കാർ ഉണ്ട് , സരസു നല്ല ഒരു സഹായി ഓപ്പോളുടെ അങ്ങനേ തോന്നിയിട്ടുള്ളു
ടീച്ചർ പറഞ്ഞത് ശരി ആണ് ഇങ്ങനെ പൊട്ട കമന്റ് ഇട്ടവർ ഒരു പക്ഷെ ഒരു വിഡിയോയും മുഴുവനും കാണാറില്ലായിരിക്കും. നല്ല മറുപടി കൊടുത്ത ടീച്ചർ തന്നെ എപ്പോഴും സ്റ്റാർ 🎉🎉🎉🎉
Yes
ഞാൻ ഇടക്ക് കാണാറുണ്ട് ഈ ചാനൽ എനിക്ക് ഇഷ്ടം ആണ് പഴയ വീടും കുളവും പഴയ കാലങ്ങളും ഒക്കെ ഞാൻ ഒരു മുസ്ലിം മത വിശ്വാസി ആണ് എങ്കിലും ഇല്ലവും കുളവും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടം ആയി എപ്പോഴോ ഞാൻ കണ്ട ഒരു വീഡിയോ യിൽ സരസുവിനോട് വിളമ്പികഴിക്കാൻ പറയും എന്ന് ടീച്ചർ പറയുന്നത് ഞാൻ കണ്ടിരുന്നു എന്തു വിളിച്ചാലും മനുഷ്യര് തമ്മിലുള്ള സ്നേഹമാണ് വലുത് എന്ന് കരുതുന്ന വ്യക്തി ആണ് ഞാൻ
👌👌 പറയാനുള്ളത് ഉടനെ പറയാ. നല്ലകാര്യം. കമ്മളെ അമ്പ്രാളെ എന്ന് വിളിക്കുന്നവർ ഒക്കെ എപ്പോഴും ഉണ്ട്. പ്രായമായവർ ആണ് വിളിക്കുന്നത്. പുതിയ തലമുറ വിളിക്കുന്നില്ല. അങ്ങനെ മാറിമാറി ആ വിളി ഇല്ലാതാവും. അത്രയേ ഉള്ളു.🙏
ടീച്ചറേ ഇത്രയും താണുകേണൊന്നു പറയണ്ട , പണ്ടേ ശീലിച്ചു പോന്ന ഒരു വാക്കാണ് ഇപ്പോഴും അങ്ങിനെ പറയുന്ന ബഹുമാനമുള്ള ആളുകൾ ഉണ്ട് . ഈ പറയുന്ന ആളെ ഒന്ന് കൂടുതൽ അറിഞ്ഞാൽ അവരുടെ മനസ്സ് എത്രത്തോളം മലിനമാണെന്ന് നമുക്ക് മനസ്സിലാവും അതു കൊണ്ട് ഇങ്ങിനെ താണുകേണു സമർത്ഥിക്കേണ്ട ഒരാവശ്യം വു ഇല്ല❤
നിനക്ക് ബോധം ഇല്ലേ
ഒരു പാത്രത്തിൽ നിന്ന് ഉണ്ണുന്ന സഹോദരങ്ങളെ പോലെ സുഖവും ദുഃഖവും പങ്കു വയ്ക്കുന്ന ഇവരാണ് അടിപൊളി...
❤❤❤❤❤❤❤❤❤
മാന്യത തികഞ്ഞ മറുപടി....
നമസ്കാരം ടീച്ചർ ❤️❤️🙏
ടീച്ചർ,സരസു ഒരു പാടിഷ്ടം ഈ സ്നേഹം എന്നും ഉണ്ടാകട്ടെ❤❤❤
നല്ല അന്തസ്സുള്ള മറുപടി . ശ്രീല ടീച്ചർക്കും സരസൂനും അഭിനന്ദനങ്ങൾ🎉❤
തളർത്തുന്ന വാക്കുകൾ തള്ളിക്കളഞ്ഞ് സന്തോഷത്തോടെ , ഐക്യത്തോടെ മുന്നോട്ട് പോകൂ ....🎉❤
ടീച്ചറും സരസുവും കൂടിയുള്ള മറുപടി episode വളരെ നന്നായി👍
സാരിയിൽ ടീച്ചറിനെ കാണാൻ നല്ല ഭംഗിയാണ്. Simple look. എന്നാൽ നല്ല ഐശ്വര്യവും.
ഇത്രയും നല്ലൊരു മറുപടി വേറെ ഇല്ല...ഇങ്ങനേ പ്രതികരിച്ചതിന് teacher ക്കു ആദ്യം അഭിനന്ദനം....💕🤝 ആ രെയും മനസിലാക്കാതെ ഒന്നും പറയരുത് ..... Teacher ക്കു ആദ്യമായി ആണ് msg അയക്കു ന്നത്.... അത് ഇങ്ങനെ ഒരു നല്ല കാര്യത്തിനു ആയതില് ഒരുപാട് സ സന്തോഷം.... 👍❤❤
💖💖
സരസു ചേച്ചി അങ്ങനെ ഒരു ചെറിയ സൂപ്പർസ്റ്റാർ ആയിരിക്കുണു ! സരസു ചേച്ചി ഒത്തിരി ഇഷ്ടം ! കളങ്കം ഇല്ലാത്ത സ്നേഹം ആണ് നിങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ❤
ഇത്തരം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു teacher സ്വയം ചെറുതാവണ്ട......ടീച്ചറിന്റ വീഡിയോ കണ്ടു ശീലിച്ചവർക്ക് ഒരിക്കലും ഇത്തരം സംശയം ലവലേശം തോന്നില്ല 😍
🙏❤️
Sreeledathikku അങ്ങനെ ഒരു ജാതി ചിന്തയോ വേർതിരിവോ ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല... ❤
ഒരുപാട് സ്നേഹം…ആദരവും ബഹുമാനവും🙏🏻എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു😍ഭാഗ്യമുണ്ടാവുമോ എന്നറിയില്ല.
ആ വ്യക്തിത്വത്തിന് അർഹതപ്പെട്ട വിളിപ്പേരാണ്…കാണുമ്പോൾ പലപ്പോഴും ഞാൻ കരുതാറുണ്ട് ദൈവീകതയുള്ള മുഖമാണ്.ഐശ്വര്യം തികഞ്ഞ സ്ത്രീത്വം.
തനിക്ക് ഇല്ലാത്ത യോഗ്യതകൾ കാണുമ്പോൾ അസൂയയ്ക്ക് അറുതിഇല്ലാത്തവർ ധാരാളമുണ്ടാവും🙂പതിനായിരം പേരുടെ അസൂയയെ ചെറുക്കാൻ പത്ത് പേരുടെ പ്രാർഥന തന്നെ ധാരാളമാണ്🙏🏻👍
❤️❤️
താങ്കളുടെ പെരുമാറ്റവും സംസാരവും വളരെ ഉയർന്ന നിലവാരം പുലർത്തുന്നതാണ്...❤
🙏❤️
Sreela👍
ഒരായിരം നന്മകൾ നേരുന്നു.... ടീച്ചറേ പോലെ ടീച്ചർ മാത്രം...🎉🎉🎉🎉🎉
ഞാൻ ഇടയ്ക്കൊക്കെയേ mam ന്റെ videos കാണാറുള്ളു. But അതു കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് mam ന്റെ ആളുകളോടുള്ള ആ കലർപ്പില്ലാത്ത സ്നേഹം നിറഞ്ഞ പെരുമാറ്റമാണ്♥️🙏
പിന്നെ ഇതിൽ പറഞ്ഞ കുട്ടിക്ക് തമ്പുരാട്ടി വാല്യക്കാരി relation സംബന്ധിച്ച് എന്തെങ്കിലും മുൻകാല ദുരനുഭവം ഉണ്ടായിട്ടുണ്ടാവും. അതാണ് ഇങ്ങനെ ഒരു comment.
❤️❤️
Bijisanthos h ന് തലക്ക് അസുഖം ഉണ്ടല്ലേ അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്
@@mmmmmmm2229 എന്റെ തലയ്ക്കുള്ള അസുഖം treat ചെയ്തു മാറി. താങ്കൾക്ക് രോഗം ലേശം കടുത്തിരിക്കുന്നു. ഭേദമാക്കാൻ ഭഗവാൻ മാത്രം രക്ഷ.
വീഡിയോ കാണാറുണ്ടെങ്കിലും കമന്റ് ചെയ്യാറില്ല. ഈ episode കണ്ടപ്പോൾ സങ്കടം തോന്നി. വിട് ടീച്ചറെ. വിമർശിച്ച ആൾ സങ്കുചിത മനസ്ഥിതിക്കാരി തന്നെ.
ഞാൻ ഒരിക്കൽ വരും ടീച്ചറിന്റെ നല്ലേടത്ത്.
ദൈവം അനുഗ്രഹിക്കട്ടെ നിറവിന്റെ നന്മയുടെ എന്റെ അനിയത്തി കുട്ടിയെ ❤️❤️❤️
Teacher ഇത്തരം കാര്യത്തിന് ചെവി കൊടുക്കുകയെ വേണ്ട . ഓപ്പോളിന്റെ സംസാരം ഇന്നും അന്നും ഒരുപോലെ തന്നെ 👏👏👏👏🙏🙏🙏🙏
😍😍🙏🙏
❤
ആദ്യമായാ ഞാൻ ടീച്ചറുടെ വീഡിയോ കാണുന്നത് ഇഷ്ടായി ഒരു പാട് ഇഷ്ടായി ടീച്ചറെ🥰😘😘
നിങ്ങളുടെ ഈസ്നേഹബന്ധംഎപ്പോഴുംനിലനിൽക്കട്ടെ❤
പ്രിയ ശ്രീല, ആരു എന്ത് പറഞ്ഞാലും Don't worry, be happy😊continue smoothly, calmly love you so much ❤❤❤❤ സരസുവിനോടും സ്നേഹാന്വേഷണം പറയണേ 🥰🥰
നമസ്തേ 🙏, ഏട്ടത്തിയമ്മേ ഓരോ വിമർശകരും പലതും പറയും. അതൊന്നും കേട്ട് വിഷമിക്കരുത്. പണ്ടത്തെ കാലഘട്ടത്തിൽ പലതും ഉണ്ടായിട്ടുണ്ടാകും അതിന് പുതിയ തലമുറ കുറ്റക്കാരല്ല. ഞാൻ മനസ്സ് നിറഞ്ഞു കാണുന്ന വീഡിയോകൾ ആണ് നല്ലേടത്തേ. അത്രയ്ക്ക് ഇഷ്ടം ആണ് ടീച്ചറേ. എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ 🙏🙏🙏 എന്റെ ഏട്ടത്തിയമ്മേ എന്നു പറഞ്ഞ് ആണ് ഞാൻ ഓരോ മറുപടിയും ഇടുന്നത്.സ്വന്തം പോലേ കാണുന്ന കൊണ്ടാണ്.നന്ദി 🙏🙏🙏സ്നേഹം 🙏🙏
videos സ്ഥിരമായി കാണുന്ന ഞങ്ങള്‍ക്ക് അറിയാo സരസു ചേച്ചിക്ക് ആ വീട്ടിൽ കൊടുക്കുന്ന സ്നേഹം.nalledathe അടുക്കളയില്‍ വേര്‍തിരിവും ഇല്ല ❤❤
ഞാൻ തൃത്താല ക്കാരിയാണ്. ശ്രീലയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കമൻറ് ഇടാറില്ല 😊 പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. ശ്രീലയെപ്പറ്റി ഇങ്ങനെ ഒരഭിപ്രായം പറഞ്ഞത് ' കഷ്ടം' എന്നല്ലാതെ എന്താ പറയാ...ശ്രീല മനസ്സുകൊണ്ട് തമ്പുരാട്ടി തന്നെ ❤
നിനക്ക് വട്ടാണോ
മറ്റുള്ളവരുടെ മനസ്സു വേദനിപ്പിക്കാൻ വാക്കിയുടെ ഭാവത്തിലൂടെ നമുക്കു കഴിയും. സൗഹൃദം കാത്തുസൂക്ഷിക്കാനാണ് നാം ശമിക്കേണ്ടത്. ശ്രീലയിലൂടെ സരസുവിനെ പരിചയപ്പെടാൻ കഴിഞ്ഞു. സന്തോഷം. ഒരു പാട് സ്റ്റേഹം.
എന്തിനും ഒരു കമൻ്റ് കാണും അതാണ് don't worry be happy madam❤
വിഷമിക്കാതെ ടീച്ചറെ . negative ignore ചെയ്യണം. Be positive👍
ടീച്ചറിനെ ഒരുപാടിഷ്ടം❤
നല്ലേടത്തമ്മ ന്നു വെറ്തെ വിളിക്കണതല്ല... അതൊരു 'നല്ല അമ്മ' തന്നെയായിട്ട❤️
ഇടക്കിടക്ക് ഞാൻ താങ്കളുടെ videos കാണാറുണ്ട്. ഇന്നു വരെ comment ചെയ്തിട്ടില്ല. ഞാൻ ജനിച്ചു വളർന്നത് ട്രിവാൻഡ്രം ആണ്. Basically haripad ആണ്. അവിടെ ഇന്നും പഴയ ആളുകൾ,ഒരു 70 വയസ്സിനു മുകളിൽ ഉള്ളവർ തമ്പുരാൻ തമ്പുരാട്ടി വിളിക്കുന്നവർ ഉണ്ട്. അതരെങ്കിലും നിർബന്ധിച്ച് വിളിപ്പിക്കുന്നതല്ല. ഇന്നും തിരുവിതാംകൂർ അതായത് കവടിയാർ കൊട്ടാരത്തിലെ അംഗങ്ങളെ കണ്ടാൽ തമ്പുരാൻ തമ്പുരാട്ടി എന്ന് വിളിക്കാൻ ഒട്ടും മടിയില്ല . ഇതൊക്കെ പല നാടുകളിൽ,രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്നു.
Pakshe vadakkan keralathil athu koravaa athu kondavum
ടീച്ചറും സരസുവും എത്രയോ വീഡിയോകളിൽ ഒന്നിച്ചിരുന്നു കഴിക്കുന്നത് കണ്ടിരിക്കുന്നു അവിടെ ഒരു വേർതിരിവും കണ്ടിട്ടില്ല ഒന്നും കൊണ്ടും വിഷമിക്കണ്ട 👍❤❤️❤️❤
എനിക്കും സരസുചേച്ചിയെ ഭയങ്കര ഇഷ്ടാണ് 💕💕💕💕ടീച്ചറേയും 💕💕💕💕
ഞാൻ കമന്റ് ഇടാറില്ല പക്ഷെ കേട്ടപ്പോൾ സങ്കടം തോന്നി.. നെഗറ്റീവ് കമന്റ് mind ചെയ്യണ്ട ടീച്ചർ 🥰
എനിക്ക് ഈ ടീചറെ ഭയങ്കര ഇഷ്ടമാണ് ടി ചർ ഒര് നല്ല മനസിന്റെഉടമയാണ് മാഡം സൂപ്പറാണ്❤❤❤
എന്റെ ടീച്ചറെ ചിലർ അങ്ങനെയാണ്.... നമ്മളെ തളർത്താൻ ഇങ്ങനെ ഓരോരുത്തർ കാണും കാര്യമാക്കണ്ട. വഴിവക്കിൽ നിന്ന് ഓരിയിടുന്ന........... നെ പോലെ. അങ്ങനെ കരുതാ.... സത്യത്തിൽ നല്ലെടതെ അടുക്കള നേരിൽ കാണാൻ ആഗ്രഹമുണ്ട്. കാരണം ഞാൻ വളർന്നത് അങ്ങനെ ഒരു അടുക്കളയിലാണ്. എനിക്ക് വളരെ വളരെ ഇഷ്ടമാണ് ടീച്ചറുടെ വീഡിയോ. പിന്നെ ജാതി അത് ഇല്ല എന്ന് പറയാൻ ആവില്ല.... കുറച്ചൊക്കെ വേണം. ആരെയും അധിക്ഷേപിക്കാനോ. മാറ്റിനിറുത്താനോ അല്ല. അത് ഒരു സംസ്കാരമാണ്. ഒരു സർക്കാർ ജോലിയിലോ മറ്റു ആവശ്യങ്ങൾക്കോ കയറുന്നതു വരെ പിന്നോക്ക ജാതിയുണ്ട്. ആ കസേരയിൽ എത്തിയാൽ പിന്നെ അവർ തമ്പുരാൻ ആയി...... ഇത്രയും പറഞ്ഞതിൽ ആർക്കെങ്കിലും ജാതിവികാരം വൃണ പെടുന്നു എങ്കിൽ ക്ഷമിക്കാ...... 🙏🙏🙏🙏🙏
നേരിൽ കാണാൻ വരൂ😍😍🙏🙏
ഒരു ആയിരം കൊല്ലം മുന്നേ അന്നത്തെ അധികാര സ്ഥാനങ്ങളെ സ്വാധീനിച്ചും പതുക്കെ പതുക്കെ ഈശ്വരനോട് അടുത്ത ആളുകൾ ഞങ്ങൾ ആണ് എന്ന് മസ്‌തിഷ്കത്തിൽ പുരാണ കഥകൾ തിരുകി കയറ്റിയുമാണ് അന്നത്തെ സാധാരണക്കാർ പിന്നീട് തമ്പുരാക്കന്മാരായതു ഇത് ചരിത്രം..... നാളേറെ കഴിഞ്ഞപ്പോൾ ഇതൊക്കെ മാറിപ്പോയത് കാലത്തിന്റെ കാവ്യനീതി.... ചരിത്രം പറയേണ്ടത് ഒരു നൂറോ അഞ്ഞൂറോ കാലത്തെ മാത്രം അറിഞ്ഞല്ല, മനുഷ്യവർഗം ഉണ്ടായ കാലം മുതൽ പഠിച്ചു പറയുക
Minimini 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവനും ജാതി പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തവർ ആണ് നീയൊക്കെ എന്നിട്ട് മഹിമ പറയാൻ നാണം. ഇല്ലേ അവർണ്ണദളിത് മനുഷൃരുടെ അധ്വാനം ഉൾപ്പെടെ കൂലി കൊടുക്കാതെ അടിച്ചു മാറ്റി തിന്നവർ ആണ് മഹിമ പറയുന്നത് 😄😄😄 നാണവും മാനവും ഇല്ലേ. സംമ്പന്ധം എന്ന സംസ്കാരം ഇപ്പോഴും ഉണ്ടോ . അച്ഛനെ ഒക്കെ തിരിച്ചറിയാമോ😄😄 അമ്പലത്തിൽ കയറുമ്പോൾ മുല കാണിച്ചു കേറുന്ന സംസ്കാരം ഇപ്പോഴും ഉണ്ടോ 😄😄😄 കുറച്ച് ചരിത്രം പഠിക്കുന്നത് നല്ലതാണ് തലക്ക് വെളിവ് വീഴും
❤❤ down to earth.. ഒരികലെങ്കിലും ഇടപഴകിയവർക്കേ അത് മനസ്സിലാവൂ
ഇതാണ് വർഗീയ പിന്നോക്ക ജാതി വ്യവസ്ഥിതിയുടെ ഇപ്പോഴത്തെ യാഥാർഥ്യം.....പുരോഗമന കമ്മികൾ കാണുക... ഒരിക്കലും മാറാത്ത ചില സമൂഹങ്ങൾക്കിടയിൽ നിരന്തരം പുരോഗമിക്കുന്ന ഒരു സമൂഹം 👍👍👍👌👌👌🙏🙏🙏
🙏🙏🙏🙏
രാജീവിന്റെ വർഗ്ഗീയത ക്ക് കുറവുണ്ടോ
അവൻ ആഗ്രഹിക്കുന്നു
ടീച്ചർ ഒരുപാടുനന്മകളും അതിലേറെ കാപട്യം ഒന്നും എന്തെന്ന് അറിയാത്ത നല്ലൊരു മനസിന്റെ സംസ്കാരത്തിന്റെ ഉടമ. അതാണ് sreela ടീച്ചർ
. ആരോ എന്തോ എവിടെയോ കിടന്നു പറയട്ടെ നെവർ mind ഇത്.
😍😍🙏🙏
എൻ്റെ ഓപ്പോളേ.. ഇതൊക്കെ എന്ത് ..😅 നിങ്ങൾ എൻ്റെ വീഡിയോയിൽ പോയി നോക്ക്. സമാധാനമാകും..😂
😂😂😂😂 Athe chechiye kollakola an avde😢
ചേച്ചി സൂപ്പർ അമേസിങ് ഞാൻ തന്നെ മുന്നോട്ടു പോവുക
നല്ല എളിമ എല്ലാവരോടും, തെറ്റിദ്ധാരണ മാറ്റിയത് നല്ല രീതിയിൽ തന്നെ ഇഷ്ടായി 👌 എനിക്കും നിങ്ങളുടെ വീടിൻ്റെ അടുക്കളയും പാചകവും ഒരുപാട് ഇഷ്ടമാണ് പഴയകാല തനിമയോടെ 🥰👏
കാര്യം അറിയാതെയുള്ള ഒരു വിമർശനത്തിന് ഇത്ര മാന്യമായിട്ടും, open mind ഓട് കൂടി യും മറുപടി കൊടുത്ത ടീച്ചർക്ക് ഒരു salute.
🙏🙏
ശ്രീ ,ഞാൻ 56 വയസു ഉള്ള ആൾ ആണ് .Tvm ൽ നിന്നും .മൂത്തത് ആയത് കൊണ്ട് ശ്രീ എന്ന് വിളിക്കുന്നു .ഇത് കേട്ടപ്പോൾ സത്യം ചിരി വന്നു .ഇതിനു വിഷമിക്കണ്ട കാര്യം തന്നെ ഇല്ല .ഓരോരുത്തരുടെ mind ആണത് വിട്ടു കളയൂ .
ഞാൻ ആഗ്രഹിക്കുന്നു ഇത് കേട്ടപ്പോൾ പ്രത്യേകിച്ച് ,ഒന്ന് കാണണം എന്ന് .ഈ തമ്പ്രാട്ടിയെ ! തമ്പുരാട്ടി കുട്ടി തന്നെയാണ്.മനസ് കൊണ്ട് ,ചിന്താഗതി കൊണ്ട് തമ്പുരാട്ടി .നന്നായിരിക്കു ശ്രീ .ഈശ്വരൻ അനുഗ്രഹിക്കട്ടെ .സരസുവിനെയും '' തമ്പുരാട്ടിയെയും ❤
Enthonede ithu?Manassu ennum aa bavathil thanne.Maran shramikkan polum vayya
@@vijikrishnakumar5335സത്യം,, ഇപ്പോഴും അവർ എന്തോ ജന്മം കൊണ്ട് മേലെ ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ അടിമ മനോഭാവം ഒരു അന്തസ്സായി കൊണ്ട് നടക്കയാണ് 🤣
അടിമ തൊഴുതും പ്രകീർത്തിച്ചും സാഷ്ട്ടാഗം നമിച്ചു ജീവിക്കട്ടെ, ഈ സമയം നോക്കി പത്തു ഈശ്വര ജപമോ ധ്യാനമോ ചെയ്തെങ്കിൽ ജന്മപാപങ്ങൾ നശിച്ചേനെ 🙏
നിങ്ങൾക്ക് 56 വയസ്സായിട്ടും ഇന്നും വെളിവ് വന്നിട്ടില്ലേ
@@Shereenprathap ശൂദ്രൻ ആണല്ലേ, ശംബുകന്റെ കുലം ആണോ രാമായണത്തിലേ
ചിലരുടെ തെറ്റിദ്ധാരണമാറാനുതകുന്ന ഉചിതമായ മറുപടിതന്നെ.
ഇരുവർക്കും അഭിനന്ദനങ്ങൾ.
Very nice 👌
വളരെ ഇഷ്ടപ്പെട്ട വീഡിയോ.👍🏻👍🏻👍🏻
ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ടീച്ചർ 👌🏻👌🏻👌🏻🙏🏼😇.
......എന്റെ തിരക്കേറിയ ഡോക്ടർ ജോലി കഴിഞ്ഞു വന്ന് മുടങ്ങാതെ കാണുന്ന ചാനലുകളിൽ ഒന്നാണിതു 🙏🏼
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
ടീച്ചറുടെ സംസാരം വളരെ ഇഷ്ടായി. വളരെ നല്ല സ്നേഹം തോനുന്നു. നമ്മളൊക്കെ ജാതിയിൽ ഉയർന്നതാണെങ്കിലും എല്ലാവരും മനുഷ്യരാണല്ലോ ടീച്ചർ ടീച്ചറുടെ സംസാരം വളരെ ഇഷ്ടായി. എല്ലാത്തിനും വിമര്ശിക്കുന്നവരുണ്ടാവാം അത് കാര്യമാക്കേണ്ട 🥰🥰🥰🥰
ട്ടീച്ചറുടെ മിക്ക വീഡിയോകളും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ വ്യക്തിത്വം ആണ് ട്ടീച്ചറുടെത്❤
❤️🙏
ശ്രീല ടീച്ചർ❤ സരസ്സു ചേച്ചി❤ പറയുന്നവർ പറയട്ടെ നല്ലേടത്ത് അടുക്കള കാണുന്ന ഞങ്ങൾക്കറിയാം ടീച്ചർക്കു സരസ്സു ചേച്ചിയോടുള്ള പെരുമാറ്റവും സ്നേഹവും. ഇതിലും ശക്തമായി വീഡിയോസും ആയി മുന്നോട്ടു പോകുക.🧡👍
👍❤️
കഷ്ടം തന്നെ. അല്ലാതെന്തുപറയാൻ .😔 എനിക്കിതു കേട്ടിട്ടു വല്ലാത്ത സങ്കടം വന്നു. ശ്രീലയുടെ സരസുവിനെപ്പോലെ എനിക്കുമുണ്ടൊരു രാധ.. ഇതേ ബന്ധം, സ്നേഹം . രാധക്ക് മിക്ക എപ്പിസോഡും കാണിച്ചു കൊടുക്കാറുണ്ട്. ഞാനൊരു Rtd teacher ആണ്. നമ്മളെപ്പോലെത്തന്നെ അല്ലേ ടീച്ചറേ എന്ന് രാധ എപ്പോഴും പറയും. സാരല്യാ ശ്രീലക്കുട്ടീ.❤ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും .....എന്നു കേട്ടിട്ടില്ലേ
❤️❤️
തമ്പുരാട്ടി എന്ന് വിളിക്കുന്നവരേയും തല്ലണം അത് കേട്ട് നിൽക്കുന്നവരേയും തല്ലണം അതാണ് ശരി
ഈ ഫാമിലിയെ നേരിട്ടറിയുന്നവർ ഒരിക്കലും ഇങ്ങനെ ഒരഭിപ്രായം പറയില്ല. ഒരു തരത്തിലുള്ള വ്യത്യാസങ്ങളും ഇവർക്കില്ല. ടീച്ചർ അങ്ങനെയാണ് അവരെ വളർത്തിയത്. 😍😍
ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ 🙏
നല്ല മറുപടി!!!!സരസുനെ വളരെ ഇഷ്ടം ❤
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല.അത്രയും നല്ല മനസ്സിനു ഉടമയാണ് നിങ്ങള്.എനിക്ക്
നന്മയുടെ എളിമയുടെ മനുഷ്യ സ്നേഹിയായ തമ്പുരാട്ടിയാണ് ശ്രീല ട്ടീച്ചർ' ഒരുപാട് ഇഷ്ടം.
Shiny നിങ്ങൾ നന്മയുള്ള ഒരു അടിമയാണ് 😄😄
ഭൂമിയിലെ സകല ചരാചരങ്ങളെയും ഒരേപോലെ കാണുന്ന ഈ യാഥാർഥ്യകാരിയായ ടീച്ചറിനെ സംശയിയ്കാതെ.❤❤❤️🥰😍
@@jishakr1244 അയ്യോ പാവം
എനിക്ക് ശ്രീയെ ഇഷ്ടമായി ഞാനും ഇതുപോലെ തന്നെയാണ് ജാതി മതം നോക്കിനിക്കാറില്ല നമ്മൾ same ആണ്
തികച്ചും മാന്യമായ സംസാരം ഓപ്പോളേ 😘😘😘😘😘😘😘😘😘😘😘😘
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤️❤️
ഞാൻ ആ വഴിക്ക് വന്നാൽ കാണാൻ വരും കിട്ടോ.
ശ്രീനക്കു നല്ല ഒരു സഹായിയെ കിട്ടിയല്ലോ ഇന്നത്തെ കാലത്തു ഇതുപോലെ ആത്മാർത്ഥ ഉള്ള ആൽക്കാറില്ല
തമ്പുരാട്ടി എന്ന് വിളിക്കുന്ന കാലം ഒന്നും കഴിഞ്ഞിട്ടില്ല.♥️ ഞങ്ങൾ എപ്പോഴും കാണുന്ന കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി മാരെ ഞങ്ങൾ, തമ്പുരാട്ടി എന്ന് തന്നെ ആണ് വിളിക്കുന്നത്. അത് ഞങ്ങൾക്ക് ഇഷ്ടമാണ് ♥️♥️♥️
പിന്നെ എന്ത് കേട്ടാലും കണ്ടാലും കുശുമ്പ് മാത്രം കാണുന്ന കുറെ ആളുകൾ എപ്പോഴും ഉണ്ടാകും.
തമ്പുരാട്ടിമാർ നമ്മുടെ നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ ഒക്കെ, ജനാധിപത്യത്തിനൊപ്പം അവിടുത്തെ King & Queen ന്, equal importance ആണ് നൽകുന്നത്. ♥️
😍😍🙏🙏
മനുഷ്യരെ എല്ലാം ബ്രഹ്മസ്വരൂപമായി കാണുന്ന ഞങൾ ആരെയും തമ്പുരാട്ടി എന്ന് സംബോധന ചെയ്യാറില്ല ട്ടോ ആരായാലും അവരുടെ പെരുമാറ്റം നല്ലതാണെങ്കിൽ അർഹിക്കുന്ന ബഹുമാനം നൽകും, ധനമോ പാരമ്പര്യമോ ജാതിയോ നോക്കിയല്ല ഞങ്ങളാരും ആദരവ് നൽകുന്നത്, ഞാനും ഒരു കവടിയാർ സ്വദേശി ആയോണ്ട് പറഞ്ഞതാ .
@@mahavtarഅങ്ങനെ ആണെങ്കിൽ ഇത്രയും ദ്രോഹം കേരള ജനതയോട് കാണിക്കുന്ന മുഖ്യമന്ത്രി പിണറായി . വിജയൻ താങ്കളുടെ മുന്നിലൂടെ പോയാൽ, എഴുനേൽക്കില്ലേ. എല്ലാരും ബ്രഹ്മസ്വരൂപം ആണെന്ന് പറഞ്ഞു ഇരിക്കുന്നിടത്തു തന്നെ ഇരിക്കുമോ. രണ്ടു തരം നീതി ശെരിയല്ല. പിണറായി . വിജയന്റെ അനീതി നമ്മൾ എല്ലാം ariyunnathanu. ആറ്റുകാൽ പൊങ്കാല സമയത്ത്, രാജകുടുംബം open വാഹനത്തിൽ വരുന്നത് കാണാൻ, ജനങ്ങൾ തിങ്ങി നിൽക്കുന്നത് താങ്കൾ kowdiar ഇൽ ഉള്ളതാണെങ്കിൽ കണ്ടിട്ടുണ്ടാവുമല്ലോ♥️തമ്പുരാട്ടി എന്ന് വിളിച്ചു കൈ വീശുന്നതും ♥️. Equal importance വിദേശ രാജ്യങ്ങളിലെ പോലെ, രാജകുടുംബത്തിനും നൽകുന്നതിൽ ഒരു തെറ്റും ഇല്ല. മറ്റുള്ളവരെ ബഹുമാനിക്കണം. അതൊരു നല്ല സംസ്കാരമാണ് ♥️♥️♥️♥️♥️
ഇപ്പൊ ഇവിടെ രാജഭരണമാണോ ഉള്ളത്? ബ്രിട്ടൻ queen position administative ലെവലിൽ അംഗീകരിച്ചിട്ടുണ്ട്, ഇന്ത്യ ഇപ്പൊ ഒരു ജനാധിപത്യ രാജ്യമല്ലേ, എങ്ങനെ അതിനുള്ള സാഹചര്യം വന്നു ചേർന്നു, അങ്ങിനെ വോട്ടെടുത്തു മതി അധികാരം എന്ന് ഇവിടുത്തെ ജനങ്ങൾ ചിന്തിച്ചു നടപ്പിലാക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു? ചരിത്രം പിന്നോട്ട് പോട്ടെ.. പിന്നെ തിരുവനന്തപുരം നിവാസികളിൽ വിരലിൽ എണ്ണാവുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് താങ്കൾ സൂചിപ്പിച്ച വ്യക്തിത്വത്തിനുടമകൾ 😀ആദ്യം സർവശക്തൻ നമ്മുടെ ഈ ജന്മത്തിൽ പിറവി തന്ന സ്വന്തം ജാതിയെ ബഹുമാനിക്കൂ അഭിമാനിക്കൂ എന്നിട്ട് മറ്റു ജാതിക്കാരെ എല്ലാം സമ ഭാവേന കാണാൻ പഠിക്കൂ,കാരണം ചീഞ്ഞാൽ എല്ലാം എത്രയും വേഗം അടിയാട്ടി തമ്പുരാട്ടി ഭേദമില്ലാതെ ഭസ്മമാക്കണം, ഇല്ലെങ്കിൽ തമ്പുരാട്ടിയാണെന്ന് ബാക്റ്റീരിയകൾക്കറിയില്ല,,,, ഒരേ പോലെ ജീവിച്ചിരിക്കുന്നവർക്ക് ദോഷമാകും, 🙏
അതിനു ഇവിടെ ഇപ്പൊ രാജഭരണം അല്ലല്ലോ, constitutional ആയി ഒരു സ്ഥാനവും നൽകുന്നുമില്ല, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ലെവലിൽ queen ന് ഇപ്പോഴും power നൽകിയിട്ടുണ്ട്, പിന്നെ ഇവിടെ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ഭരണസംവിധാനത്തിൽ അപാകതകൾ കാണുമ്പോൾ എതിർക്കാറുമുണ്ട്,. പിന്നെ ഈ ജാതി തട്ടുകൾ പറഞ്ഞു മേന്മ നടിച്ചു സംതൃപ്തി അടയുന്നത് പൊതുവിൽ എക്കാലവും കേരളത്തിൽ ഹിന്ദു സമൂഹത്തിനു നഷ്ടമേ വരുത്തിയിട്ടുള്ളൂ എന്നോർക്കുക
വിഷമിക്കാതെ. നമ്മള് നമ്മളാവുക.
Yellavareyum cherthu nirthunna quality.
Sree, orupadu ishtom ❤❤❤😍😍
സാരമില്ല ടീച്ചറെ, പലരും പല തരക്കാരാണ്. അതൊന്നും കാര്യം ആക്കേണ്ട കാര്യം അല്ല 😊
ഒരു തവണയെ ഞാൻ ചേച്ചിയെ കണ്ടിട്ട് ഉള്ളു ആദ്യം സംസാരിക്കാൻ മടി ആയിരുന്നു ഞാൻ സംസാരിച്ചപ്പോൾ എന്നോടും വളരെ സ്നേഹത്തോടെ സംസാരിച്ചു ഞാൻ കോഴിക്കോട് ബീച്ചിൽ പോവുമ്പോൾ ഓർമിക്കാറുണ്ട് ആ നല്ല നിമിഷം. ചേച്ചിയുടെ വീഡിയോ കണ്ടു നോക്കിയാൽ അറിയാം ഒരു ജോലിക്കാരി ആയിട്ടല്ല സരസു ചേച്ചിയെ കാണുന്നത് സഹോദരിയെ പോലെ ആണ്.ഈ കമന്റ് ഇട്ട ആൾ വീഡിയോ ശരിക്ക് കാണാത്തതിന്റെ കുഴപ്പം ആണ്.
നല്ല വീഡിയോ, സത്യസന്ധമായി സംസാരിച്ചു. സരസു ചേച്ചി ❤❤❤
നിങ്ങളുടെ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ട്ടോ
Sreelayude dance ishtamanu.very well doing.
ഇപ്പഴാ കണ്ടത്. കാര്യങ്ങള്‍ മുഴുവന്‍ അറിയാതെ പറയുന്ന comments ഒക്കെ തളളിക്കളഞ്ഞേക്കൂ. നല്ല മനസ്സുളളതു കൊണ്ടാണ് ടീച്ചര്‍ക്ക് ഇതിവിടെ പറയാന്‍ തോന്നിയത്. ടീച്ചറിന്റെ ലാളിത്യവും കരുതലും വീഡിയോസ് കാണുമ്പോള്‍ തന്നെ മനസ്സിലാവാറുണ്ട്. നമ്മള്‍ അടുത്തടുത്ത നാട്ടുകാരായതു കൊണ്ടായിരിക്കാം തമ്പ്രാട്ടി വിളിയിലെ ലാഘവത്വം ശരിക്കും മനസ്സിലാ ക്കാനായി. നമ്മുടെ ബോദ്ധ്യങ്ങള്‍ സത്യസന്ധമായിരിക്കെ ആരോപണങ്ങളെ ശ്രദ്ധിക്കേണ്ട. സരസുവിനും ടീച്ചര്‍ക്കും എന്നും നന്മകള്‍ ഉണ്ടാവട്ടെ.. അടുത്ത videoക്ക് കാത്തിരിക്കുന്നു.❤
ഞങ്ങൾക്ക് സരസു ചേച്ചി യെ കണ്ടില്ലെങ്കിൽ വിഷമം വരും, അവരുടെ ഫാമിലി യുടെ കാര്യങ്ങൾ അറിയാൻ വരെ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് ❤️❤️
നല്ല മറുപടി ശ്രീലേ, ഇത് ആവശ്യമാണ്.
Explain ചെയ്തല്ലോ... ഇനി അത് കളഞ്ഞേക്ക്.. വിഷമം ആവും.. അത് മനസിലാക്കാം.. Forget it dear.. ❤️❤️❤️
നല്ല ഇഷ്ട്ടായി ❤
ഒരു വർഷം ആയി ഞാൻ വീഡിയോ കാണുന്നുണ്ട്..എനിക്.ഒന്നും തോന്നിയില്ല..നല്ല സ്നേഹം ഉള്ള ഒരു കുടുംബം... ടീച്ചർ വിഷമിക്കണ്ട...
😍😍
ശ്രീലേ വളരെ നല്ല മറുപടി. സാവിത്രി ടീച്ചറുടെ മകൾ ഇങ്ങിനെ അല്ലാതെ പിന്നെങ്ങിനെ മറുപടി പറയും അല്ലെ. ❤
🙏🙏😍😍
ടീച്ചറെ വിഷമിക്കേണ്ട.... പൊതു ജനം പലവിധം അല്ലെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
നിങ്ങൾക്ക് തലക്ക് വെളിവില്ലേ ഷീന പറയുന്നത് ശരിയാണ്. നിങ്ങൾക്ക് ബോധം ഇല്ലാത്തത് നിങ്ങളുടെ കുറ്റം ആണ്
Sreela teacher Sarasu chechi.... Super......ഒത്തിരി ഇഷ്ടം....... 🌹🌹🌹🌹🌹🌹
പറയുന്നത് എന്തെങ്കിലും പറഞ്ഞോട്ടെ മേടം ചേച്ചി തമ്പുരാട്ടി എന്ന് ഞാൻ വിളിക്കാം ചൊറിയുന്നൊരു ചൊറിഞ്ഞോട്ടെ അതിൽ നിങ്ങൾ വിഷമിക്കേണ്ട അവർക്ക് ഒരു തമ്പുരാട്ടി ആകാൻ പറ്റാത്ത അസൂയയാണ് വേറൊന്നുമല്ല❤
ആരേലും വിളിച്ചാലോ വിളിപ്പിച്ചാലോ കിട്ടുന്ന പദവി ആണോ തമ്പുരാട്ടി
ഇജ്ജാതിവിമർശകരെപരിഗണിക്കുകയെ വേണ്ട 🤝ജാതിചോദിക്കരുത് പറയരുത് ചിന്തിക്കരുത് ഇത് ഏട്ടിൽ മാത്രം 👌എന്ത് കാര്യത്തിനും ആദ്യം ചോദിക്കുക ജാതി തന്നെ
ശ്രീ ❤......poornimas ൽ വച്ചു ശ്രീയെ കണ്ടപ്പോൾ ഒരു പത്തു മിനിറ്റു കണ്ടുള്ളു എങ്കിലും ശ്രീ യെ മനസിലാക്കാൻ അത്രയും തന്നെ ധാരാളം ❤
അവിടുത്തെ ആ കുട്ടികളോട് ശ്രീയുടെ അടുപ്പം ,സ്നേഹം ഒക്കെ കാണുമ്പോൾ ശ്രീയോടുള്ള ആരാധന കൂടിയിട്ടേ ഉള്ളു ❤❤❤
വളരെ മാന്യമായി മറുപടി കൊടുത്തു. വൈകാരികത ഇല്ലാതെ. 2 ആളും സൂപ്പർ സംസാരം.അങ്ങോട്ട് വരണം എന്ന് കരുതിയിട്ട് കുറെ ആയി. വരും ഒരു ദിവസം .😍🌻🌹
ജാതിയുടെ പേരിൽ കിട്ടുന്ന അവകാശങ്ങൾ എല്ലാവർക്കും വേണം, എന്നാലോ ജാതിപേർ പറയാനും പറ്റില്ല. വീഡിയോസ് മുടങ്ങാതെ കാണുന്ന ഏവർക്കും മനസ്സിലാവും ടീച്ചർ നല്ല മനസ്സിന്റെ ഉടമയാണെന്നു. എന്നെങ്കിലും ടീച്ചറുടെ വീട്ടിൽ വന്നിട്ട് നാടൻ വിഭവങ്ങൾ കൂട്ടി ഇത്തിരി ചോറുണ്ണാൻ ആഗ്രഹം. ഇനിയിപ്പോ ധൈര്യമായി വരല്ലോ, എല്ലാ ജാതിക്കാരെയും വീട്ടിൽ കയറ്റുല്ലോ.
Ethu allatha jeevikkunne
തീർച്ചയായും ❤️👍
Avakasavum avahelanavum randum randalle. Kalakalangalayi avar anubhavicha avahelanathinu pakaramanu avar ippo avakasam anubhavikunnathu
അയ്യേ ഇത്രേം അധപ്പതിച്ച സംസാരം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞല്ലോ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@@deepaprajan7431 hoho🤣
Njan innanu ningalde vedeo kanunne enik isthtayi sisteruede nadu evideya ella karyathinum-ve +ve undakum athonnum athra karyakkandato god bless u keep it up steela teacher ❤🥰
Athinara ivide panickari,ellarum orumichu panicheyyanu,santhoshayi jeewiyckanu
😍💝Love you Ettathy&Sarasu Echy💝😍
😍😍
Teacher & chechi onnichirunnu food kazhikkunnathu kandittundu. Nte veetilun ithupole thanne aanu. Distance idunnavar aanu vimarshikkunnathu. Sreela chechi ,vishamam venda❤❤❤
Sheena Payyappilly ചേച്ചി അറിയാൻ വേണ്ടി മാത്രം...
ഞാനും ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്. എനിക്ക് എൻ്റെ വീടുപോലെ കയറി ചെല്ലാവുന്ന ഒരിടം . രണ്ട് ദിവസം മുന്നേ വരെ അവിടെ പോയിരുന്ന ഒരാൾ എന്ന നിലക്ക് പറയാം നിങ്ങൾക്ക് ആള് മാറിപ്പോയി . ആ വീട്ടിൽ താമസച്ചിരുന്ന സമയത്ത് നിസ്കരിക്കാൻ സൗകര്യം ചെയ്തു തന്നിട്ടുണ്ട് . ഇതൊന്നും സോഷ്യൽ മീഡിയയിൽ പറയേണ്ടതില്ല എന്നറിയാം . പറഞാൽ തീരുന്നതും അല്ല . ഒന്നുകിൽ നിങൾ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാണ് അല്ലെങ്കിൽ നിങൾ അന്ധമായ വിരോധം കൊണ്ട് പറഞ്ഞതാണ് . എന്തായാലും ഇപ്പൊൾ കാര്യങ്ങൾ വ്യക്തമായി എന്ന് കരുതുന്നു 🙏❤️
GOOD REPLY. That lady who put this ugly comment was a person with inferiority complex.Just ignore them
Niskarichathu sariayilla. Ningade veettil Pooja nadathan anuvadikkumo? Islam anganeyanu. Kaikkottinte swabhavanu.
Niskarikunnathu എവിടെ വച്ചും ചെയ്യാം Brother, വൃത്തി യുള്ള സ്ഥലം ആയിരുന്നാ മതി @@sasikumarpunnolly5055
ഒരു പാട് ഇഷ്ട്ടം. എപ്പോഴും ആസ്വദിച്ചു കാണുന്ന kelkkunna
ടീച്ചറെ വിഷമിക്കണ്ട ❤ ഇതിനൊന്നും മറുപടി പറയണ്ട
ഇതൊന്നും നോക്കാതെ നിങ്ങളുടെ പുതിയ പുതിയ വീടിയോകൾ കാണുവാൻ കാത്തിരിക്കുകയാണ് 🙏
👍👍
Nalledathe അടുക്കള ഈ പ്രോഗ്രാം എപ്പോഴും കാണാൻ ഇഷ്ട്ടമുള്ള ഒരു കാര്യം ആണ്. എന്ത് റസാണ് കാണാൻ.... നല്ല പ്രോഗ്രാം..... നല്ല കണ്ണിലൂടെ കാണണം എല്ലാം...,അപ്പൊ മനസിലാകും എല്ലാം...... ആളുകൾക്ക് എന്തും പറയാലോ......നല്ല കൂട്ടുകാർ ആയിട്ടാണ് എനിക്ക് തോന്നീത്..,. All the best
കലയാണ് അവരുടെ ജാതിയും മതവും എല്ലാ വീഡിയോയും കണ്ട ഒരാൾ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും...... ഹമ്ക്ക് വാക്ക് ചെവിയ്ക്ക് പുറമെ..... സസ്നേഹം ഹരീഷ്
എന്ത് നിങ്ങൾക്ക് തലക്ക് വെളിവില്ലെന്നോ
Anthass...tharavaaditham....real face.....ithokke ee replyil reflect cheyyunnu sree teacher...❤❤❤❤. Ee kazhinja weekil veroru youtuber nte public reply kandirunnu......ho...ente ponnoooo........alarunnu....kalipp aakunnu...ocha edukkunnu.........aa aal ee teachere kandu padichirunnenkil.......
Sreela teacher I have seen so many of your videos with Sarasu and each time I have appreciated the mutual love , regard , dignity and respect , Sarasu and you have for each other , at all times.
The most telling example,...
. which comes to my mind... is of your father's birthday sadhya.
The manner Sarasu served lunch to your father....with the same respect any daughter would have for her father, says everything.
Many times both of you have sat down together and eaten food with such relish...once I think from the same plate... and with each episode that I have seen. of these happy, shared moments , I have ALWAYS felt that she is so much part of your family and of you.
The expression on her face , when she is with you is the unspoken truth of what you mean to her, and what she means to you.
It is very sad that people who have nothing better to do , or feel insecure, resort to talking nonsense..
The way the lady has presented her thoughts is clear proof of what it means to be uncultured .
Dont worry Sreela teacher. The bond between you and Sarasu will remain ever strong, regardless of petty nit picking, that some people specialise in .
Carry on as you are . Never lose your beautiful smile.
പലരും പലതും പറയും. അതൊന്നും കാര്യമാക്കണ്ട മോളേ. സരസുവിനെപ്പോലെ എനിക്കും ഒരു നല്ല സഹായി ഉണ്ട്
❤️❤️
@@NALLEDATHEADUKKALA
9:30 ശ്രീല ഓപ്പൾക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല.
അന്നമ്മയുടെ സുഹൃത്ത് ആണ്.
പണ്ട് അന്നമ്മയും താങ്കളും കൂടി ചെയ്ത ഒരു വീഡിയോയിൽ അന്നമ്മയെ ജാതി/മതം പറഞ്ഞു ചിലർ അധിക്ഷേപിച്ചപ്പോൾ ആണ് ഞാൻ ഇവിടെ കടന്നുവന്നതും , അതിൽ ശക്തിയായി പ്രതിഷേധിച്ചതും, പിന്നീട് താങ്കളുടെയും കൂടി subscriber ആയിത്തീർന്നതും.
ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എല്ലാ വിധ ആശംസകളും..! 👍
എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. ഞാൻ അന്നമ്മയോട് പറയാം. ❤😊
ടീച്ചർ അമ്മേ... സരസു ചേച്ചി വിവരം ഇല്ലാതെ പറയുന്നോർക്കു മറുപടി കൊടുത്തു ടൈം കളയേണ്ട.... ഒരുപാട് നല്ല കാര്യങ്ങൾ രണ്ടാൾക്കും ചെയ്യാനില്ലേ പോയി ചെയ്യൂ രണ്ടാളും 😘
പറയുന്നവര് പറയട്ടെ ടീച്ചറെ ❤️❤️❤️❤️❤️
താങ്കളുടെ ലാളിത്യം ഇഷ്ടം.
Just ignore it You are a lovely person.
😍😍
കുറച്ചു വീഡിയോ കണ്ടിട്ടുള്ളു എന്നാലും ഒരുപാടു ഇഷ്‌മുള്ള ഒരു ആളാണ്.❤️❤
വിളിക്കുന്നവർക്കോ കേൾക്കുന്നവർക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാ, ജാതി പറയരുത് എന്നു പറയും പക്ഷെ ആനുകൂല്യങ്ങൾ വാങ്ങാൻ ജാതി പറയുന്നതിൽ ആർക്കും തെറ്റില്ല അല്ലേ, കഷ്ടം
Enthu nalla samsaram❤ you teacher😊
ശ്രീല എന്ന വ്യക്തിയെ അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ പറയില്ല.ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തികളിൽ ഒരാൾ.. സ്നേഹമല്ലാതെ മറ്റൊന്നും ചിന്തിയ്ക്കാൻ അറിയാത്ത ഒരാൾ. ഞാനെന്നല്ല, ശ്രീലേച്ചിയെ അറിയുന്ന ഒരാൾ പോലും മറിച്ച് ഒരഭിപ്രായം പറയില്ല.
😍😍😍🙏🙏🙏🙏
വളരെ സത്യം 🥰🥰🥰❤️