പ്രിയ ശ്രീല ഞാനിതു ഉണ്ടാക്കി നോക്കി നല്ല സ്വാദ് ആണ് ട്ടോ. പിന്നെ ഇന്നലെ മുളക് വറുത്ത പുളി ഉണ്ടാക്കി ഞങ്ങൾ തൃശ്ശൂർക്കാർക്കു ഇതൊരു പുതിയ അനുഭവമായിരുന്നു 🥰🥰
നല്ല അവതരണം. സംസാരിക്കുന്ന ശൈലി വളരെ മനോഹരം. ഞാൻ എല്ലാ വിഭവങ്ങളും കാണാറുണ്ട്. ഞങ്ങൾ ഉണ്ടാക്കുന്ന അതെ രീതിയാണ്. പാലക്കാട് പുളി. ഞാൻ പാലക്കാട്ട്കാരിയാണ്. തനി നാടൻ ശൈലി. 👌
എൻറ ബാല്യകാലത്ത് വളരെയധികം കഴിച്ച ഒരു പച്ചക്കറിയാണ് പപ്പായ, വീട്ടിൽ പപ്പായമരം ഉള്ളതിനാൽ. സസ്യബുക്കായതിനാൽ ഇളവൻ, മത്തൻ, വഴുതിന, പയർ, ചീരകൾ, മുതലായവയാണ് കഴിച്ചുകൊണ്ടിരുന്നത്. കടകളിൽനിന്ന് പച്ചക്കറികൾ വിഷുവിനും ഓണത്തിനും മാത്രമെ വാങ്ങാറുള്ളൂ. അതിനാൽ ഇന്നും വലിയ രോഗങ്ങളൊന്നും പിടിപെട്ടിട്ടല്ല, ഈശ്വരാനുഗ്രഹംകൊണ്ട്. കൊറോണയും ഇതുവരെ തൊട്ടുതീണ്ടിയിട്ടില്ല, അതും ഈശ്വരാനുഗ്രഹംകൊണ്ട്.
Kappakya , resantly very cost dry fruits..use for bakery items... I make thoran this kappakya make scrape (same as coconut) with coconut scrape.make same cabbage thoran.. your Currey all so very taste.. thanks regard
റ്റീച്ചറേ ഞാൻ പപ്പായ വറുത്തരച്ചു വെച്ചിട്ടില്ല കണ്ടിട്ട് സൂപ്പറാണെന്ന് തോനുന്നു പിന്നെ റ്റീച്ചർ ആ തവി കറിയിൽ ഇട്ട് ഇളക്കിയ ശേഷം ഒരു പാത്രത്തിൽ വെക്കുന്നത് നന്നായിരിക്കും
Njangal aviyal undakkun..my mother in law makes the best aviyal.. yummy 🤤..And we call Koppakkaya.. Thrissur.Dengu fever vannal platelet count kuranjal ethinte ela juice aarnnu .
Vdo സ്ഥിരമായി കാണാറുണ്ട് ആദ്യമായിട്ടാ കമന്റ് ഇടുന്നെ ഒരുപാട് ഇഷ്ടാണ്.... സംസാരം കേട്ടിരിക്കാൻ തോന്നും... ഓമക്കായ ഞങ്ങടെ ഇവിടെ കപ്പങ്ങ എന്നാട്ടോ പറയണേ.... കപ്പങ്ങ എന്ന് പറയുന്നവർ ഉണ്ടോ 🤔..
ഞങ്ങൾ തൃശ്ശൂർക്കാർ പപ്പായ..പപ്പക്കായ .. കൊപ്പക്കായ എന്നൊക്കെ പറയും.. സവാള ക്കു പകരം ചെറുള്ളി ആണ് നല്ലത്.. തേങ്ങ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കണം.. പുളിയുറുമ്പിന്റെ നിറം വരണം.. എന്നലെ കറി ക്ക് ഒരു ഭംഗി യൊക്കെ varu
Watched ur video and I will try it today. Thanks for ur new recipe ..I am having around 7 omakka tree in my house and I was thinking what to do with all of that. once .again thanks
Sreela, please ignore the meaningless negative comments. Pl. go ahead with the same spirt you have now. Don't worry. You have got good support for all your videos. 👍👍
ശ്രീലയുടെ ലാളിത്യം നിറഞ്ഞ അവതരണം അടിപൊളി,. അഭിനന്ദനങ്ങൾ.
😍😍🙏🙏
വളരെ നല്ല അവതരണം കൂടുതൽ പഴയ കാലത്തുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുക
പ്രിയ ശ്രീല ഞാനിതു ഉണ്ടാക്കി നോക്കി നല്ല സ്വാദ് ആണ് ട്ടോ. പിന്നെ ഇന്നലെ മുളക് വറുത്ത പുളി ഉണ്ടാക്കി ഞങ്ങൾ തൃശ്ശൂർക്കാർക്കു ഇതൊരു പുതിയ അനുഭവമായിരുന്നു 🥰🥰
നമസ്കാരം ടീച്ചർ ഞാൻ ഒരു കുട്ടനാട്ടുകാരൻ ആണ് ടീച്ചറിന്റെ അവതരണം വളരെ അധികം ഇഷ്ടമായി വിണ്ടും വരുക നല്ല ഒരു വിഭവം അവതരിപ്പിച്ചതിനു - നന്ദി
J
നല്ല അവതരണം. സംസാരിക്കുന്ന ശൈലി വളരെ മനോഹരം. ഞാൻ എല്ലാ വിഭവങ്ങളും കാണാറുണ്ട്. ഞങ്ങൾ ഉണ്ടാക്കുന്ന അതെ രീതിയാണ്. പാലക്കാട് പുളി. ഞാൻ പാലക്കാട്ട്കാരിയാണ്. തനി നാടൻ ശൈലി. 👌
പഴുത്ത ഓമക്കായ പച്ചടി വെക്കാൻ നല്ലതാണ്
Pacha Pappaya asthi urukumennu parayunath sathyamaano?
Koppakkaya varutharacha pulinkari nale undakkanam
ഓപ്പോൾ ടെ അവതരണം കേട്ടാൽ തന്നെ അത് കഴിച്ച പോലെയാണ് ... അത്രക്ക് അസ്സലായീട്ട്ണ്ട് ട്ടോ....'' അതിരുചികരം....🌹🌹🌹💕
Hindi maash alle... SSV?
Thavi nilathidaruthu patrathinde mukalil vakku
Shari tto
Kottayam karkku omakkaya kaplanga aanu.... Engane vechal um adipoliiii
Enthaayaalum undaakki nokkaam tto
Eeekuttan Nan Usaki Nokietude.Nala Sadude.Eshtamane.Uperium Eshtamane.
ഞങ്ങളുടെ നാട്ടിൽ കറുവത്തും കായ. എനിക്ക് മെഴുക്കു പുരട്ടി ആണിഷ്ടം പിന്നെ മോളകൂഷ്യം. ചേനച്ച ഓമക്കായ പുളിങ്കറി
ആഹാ കപ്പങ്ങ പുളിങ്കറി, തോരൻ മെഴുക്കുപുരട്ടി, മോരുകറി ഒക്കെ വയ്ക്കാറുണ്ട്.. ഇങ്ങനെ ആദ്യമായിട്ടാണ്... ഇനി വച്ചു നോക്കണം...
അടുപ്പിൽ പാചകം ചെയ്യുന്നത് കണ്ടിട്ട് ഒത്തിരി ഇഷ്ടമായി
നല്ലേടത്തെ അടുക്കള എന്ന ചാനൽ ഇഷ്ടമാണ്
ചെയ്തു നോക്കുന്നുണ്ട്.
ഓമയ്കമറ്റുരീതിയിൽ വെച്ചിട്ടുണ്ട്.
ഇങ്ങനെ വെച്ചിട്ടില്ല.
Oho thanku engana ith vare vechittilla try cheyyatto 👌👌👌👌👌👌 Very gudmorning madam ❤❤❤❤❤❤❤❤❤❤❤❤❤❤
Njangal madhyathiruvithamkooril ithinu Omacka ennuparayum
Varutharchu vekkarund.ulli cherkkilla uluva varuthidum.Kappakka pulumghari😃👍
Sreeledathi, kuttyolokke avarekurichu parayu.
Ithil maathre enna nannai choodayasesham kaduku pottikkana kandullu;vallathoru samthrpthi thonni.Nanniyedatthi🙏.
എൻറ ബാല്യകാലത്ത് വളരെയധികം കഴിച്ച ഒരു പച്ചക്കറിയാണ് പപ്പായ, വീട്ടിൽ പപ്പായമരം ഉള്ളതിനാൽ. സസ്യബുക്കായതിനാൽ ഇളവൻ, മത്തൻ, വഴുതിന, പയർ, ചീരകൾ, മുതലായവയാണ് കഴിച്ചുകൊണ്ടിരുന്നത്. കടകളിൽനിന്ന് പച്ചക്കറികൾ വിഷുവിനും ഓണത്തിനും മാത്രമെ വാങ്ങാറുള്ളൂ. അതിനാൽ ഇന്നും വലിയ രോഗങ്ങളൊന്നും പിടിപെട്ടിട്ടല്ല, ഈശ്വരാനുഗ്രഹംകൊണ്ട്. കൊറോണയും ഇതുവരെ തൊട്ടുതീണ്ടിയിട്ടില്ല, അതും ഈശ്വരാനുഗ്രഹംകൊണ്ട്.
നല്ല പോലെ ചെനച്ച ഓമക്കായ മോരൊഴിച്ച് കൂട്ടാൻ വെച്ചാൽ നല്ല സ്വാദാണ്.(കുറച്ചു ചുമന്ന് തുടങ്ങിയ താണ് ഉദ്ദേശിച്ചത്) പുളിങ്കറിയും വെക്കാം.
Kappakya , resantly very cost dry fruits..use for bakery items... I make thoran this kappakya make scrape (same as coconut) with coconut scrape.make same cabbage thoran.. your Currey all so very taste.. thanks regard
Seems very tasty. I make pumpkin rhe same way. That's also very tasty.
ടീച്ചറേ നമസ്കാരം🙏 ഞങ്ങൾ ആലുവ ഭാഗത്ത് കപ്പങ്ങ എന്നാ പറയുന്നത്👍 ഇതും പരിപ്പും കൂട്ടി പുളിങ്കറി സൂപ്പറാ
അതെ അതെ
👌
Ol
Ok
Ithparippum kootty erissery super 😋😋😛😛
അന്ന് ചെയ്ത മേഴ ത്തൂർ കേറ്ററിംഗ് വീഡിയോ ചെയ്തില്ലേ അതിന്റെ ലിങ് കിട്ടുമോ അവരുടെ ലൊക്കേഷൻ കിട്ടാൻ വേണ്ടിയാണ് ( പോയി വാങ്ങാൻ വേണ്ടി ) please
റ്റീച്ചറേ ഞാൻ പപ്പായ വറുത്തരച്ചു വെച്ചിട്ടില്ല കണ്ടിട്ട് സൂപ്പറാണെന്ന് തോനുന്നു പിന്നെ റ്റീച്ചർ ആ തവി കറിയിൽ ഇട്ട് ഇളക്കിയ ശേഷം ഒരു പാത്രത്തിൽ വെക്കുന്നത് നന്നായിരിക്കും
.super
ചെറുപ്പത്തിൽ ഓമയ്ക്ക കൂട്ടാൻ കഴിച്ച ഓർമ്മയാണ് ഇത് കണ്ടപ്പോൾ വരുന്നത്. സൂപ്പർ
Thank u mam❤️
Njangal trissurkar kopakkaya ennanu parayuka. Koppakaya kondu pachadiyum undakum, nalla taste aanu
Super Adipoli Vapppakaya Varutharacha Curry Thanku Ma'am, Sughamano GOD BLESS YOU 👍👌♥️😊🙏
Evide pappaya ennu parayum curry 👌👍🌹❤
Njangal aviyal undakkun..my mother in law makes the best aviyal.. yummy 🤤..And we call Koppakkaya.. Thrissur.Dengu fever vannal platelet count kuranjal ethinte ela juice aarnnu .
Adupath vakumbol pidiyillatha steel cap hand pollum to pnne hair kariyil veezhathe sookshikuka try do
Sreela gas aduppu upayogikkille njan from tvm ivide ithinu kappakka ennu pappakka ennum parayum thoran kichadi erisseri morukari sambar mezhukkupuratty etc undakkum
Simple Naadan kari ethra nallathanu. Ithupole nammude attoor karude karikal inium avatharippicuka. Best luck!
ഞാൻ ചെറിയ ഓമക്ക തൊലി കളയാതെ ചെറു ഉള്ളിയും ഉണക്കമുളകും ഇടിച്ച് ഇട്ട് മെഴുകുപുരട്ടി ഉണ്ടാക്കാറുണ്ട്.
Please give half of coconut water to servant
Kurachu Chenanja Omakkaya mathagha vekkunnapole Erissery Undakkam pinne chenanja pappaya Pachadipole morizhichum undakkam itupole Adyamayittanu kanunnatu thanks for sharing All the best
👍🌹🌹chechiye njangalkkittanilla. Pandu undayirunnu. Eppol ksya pidikkunnilla. Njanum varutharachukarivekkum. Pachadi vekkarum. Kandhari mulak ettu upperivechu pachavelichenna ozhichu thirum kanalil chutta pappadavum nalla taste anu. Pappayandu kothiyavunnu.
Chechide veed avideyayidann.
Nhangalute veettilum ellavarkkum ishtanu omaykkaya.nhangal malliyum mulakum uluvayum thengayum varutharach undakkum.ulliyum veluthulliyum cherkkarilla.pinne parippum omaykkayum vaykkum.engane undakkiyalum taste ulla sadhanamanu.ini ingane try cheyyam.thank you
Oru 100 varsham pinnottu poya pole. Nalla nostalgic feel tharunna video . Super avatharannam.👌
ഇതൊരു പുതിയ അറിവാണ്. നന്ദി കുട്ടി ❤❤❤❤
Nallakari..supper.hai
ആദ്യമായി കണ്ടതാ
അപ്പൊ തന്നെ അടപ്പത്തു കേറ്റി
സൂപ്പർ ടേസ്റ്റ്
Super avatharanam njan kappaga fan anu njagal kappaga kondu mulavashym pulumkary aviyal morukuttan mezukkupuratti thoran sambar ellam vakarundu thu mathram vachittilla eni parikshikam ethu
It's very good for urikkazid patients. Pachakku nurukki vevichu aa vellam arichu kudikku seven days urikkazid pokum
Papaya in any form.. our all time favourite 👍 ചെനച്ച Papaya മോരു കൂട്ടാൻ ... ആഹാ👌👌😀
ചെനച്ച ഓമക്ക മോര്‌കുട്ടാൻ റെസിപ്പി ഇടുമോ
Please show the cutting part of omakka into bite size pieces ?
കുടം പുളി പഴുത്തത് നുറുക്കി , കപ്പളങ്ങാ യുടെ കൂടെ ഇതേ പോലെ ഒന്ന് വറുത്തരച്ചു ഉണ്ടാക്കി നോക്കിയേ ..(.വയനാടൻ രീതി )
ശ്രീലേടത്തി soup ഉണ്ടാക്കാം നല്ല സ്വാദ് ആണ് പിന്നെ പഴുത്ത കപ്പങ്ങ വെച്ച മാമ്പഴ പല്ലിശേരി പോലെ ഉണ്ടാക്കാം
Soup engane?
@@sindhuthannduvallil8855 parayam tto Ente chanelil Njan idamtto
അല്പം ഉലുവ തേങ്ങ വറുക്കുമ്പോൾ ചേർത്താൽ നന്നായിരിക്കും
Chechi.nattil.evideyane
Njan koottan vachu nokki super ayirunnu😊🙏
ഇതുപോലെ മത്തങ്ങ കൊണ്ട് ഞാൻ ചെയ്യാറുണ്ട് പരിപ്പും ചേർക്കും
Enthyalm ithu innu ammayod paranju try cheythu nokkam 👍😁
Subscribe cheythu ❤️ dear 🙏🏻
ഞാൻ ശ്രീദേവി from pattambi .
ശ്രീലേ ടെ ആരാണ് പണ്ട് ഗുരുവായൂരിൽ ണ്ടാർന്നത്?
ഞാൻ കാണാൻ തുടങ്ങിയത് ഇപ്പഴാ.കണ്ടതെല്ലാം super
വല്ല്യച്ഛൻ
ഓമകായ പുളിങ്കറി.ഓമക്കായ ഉപ്പേരി.ഒമകായ ചേമ്പിൻ തണ്ട്.. ചനച്ച ഓമകായ് മോര് കൂട്ടാൻ. Varieties of dishes with our favorite pappaya. Delicious 👍
Super
Nale njanu vekkum sreela ee curry
കറ മൂസയും +ചെറുപയർ ,സൂപ്പർ കരി ആണ്,ജീരകം ,മുളക് വറുത്തു തേങ്ങയുടെ അരച്ച് ചേർത്താൽ നല്ല കറി ആണ്,
കപ്പങ്ങ.... അങ്കമാലി....waiting for ur next video... Ellam miss ചെയ്യാതെ കാണും 😍
Good presentation.. Waiting for your next video
Njaan nalethanne ethundakkum
Sreela യുടെ family കണ്ടില്ലല്ലോ..ഏതെങ്കിലും വേറെ വീഡിയോയിൽ വന്നിട്ടുണ്ടോ? ശ്രീല, വീടും പരിസരവും എല്ലാം സുന്ദരമാണ് കേട്ടോ.
Seeking new curries from your vlog thanks for detailed receipts chukka puli shery was grate thanks
Vdo സ്ഥിരമായി കാണാറുണ്ട് ആദ്യമായിട്ടാ കമന്റ് ഇടുന്നെ ഒരുപാട് ഇഷ്ടാണ്.... സംസാരം കേട്ടിരിക്കാൻ തോന്നും... ഓമക്കായ ഞങ്ങടെ ഇവിടെ കപ്പങ്ങ എന്നാട്ടോ പറയണേ.... കപ്പങ്ങ എന്ന് പറയുന്നവർ ഉണ്ടോ 🤔..
Undallo ivideyum kappanga enna parayunnathu
കപ്പക്കാ എന്നാ പറയുക
Kannuril kappakaya ennu parayum
Nannayittunde
ചേച്ചിയുടെ അടുക്കള നേരിൽ കാണാൻ ആഗ്രഹമുണ്ട്
Chechi,Dengu feverinu omakkaya leaf effective.
തീർച്ചയായും ഉണ്ടാക്കി നോക്കാം ....👌❤️
ഞങ്ങൾ തൃശ്ശൂർക്കാർ പപ്പായ..പപ്പക്കായ .. കൊപ്പക്കായ എന്നൊക്കെ പറയും.. സവാള ക്കു പകരം ചെറുള്ളി ആണ് നല്ലത്.. തേങ്ങ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കണം.. പുളിയുറുമ്പിന്റെ നിറം വരണം.. എന്നലെ കറി ക്ക് ഒരു ഭംഗി യൊക്കെ varu
എൻ്റെ അമ്മ ഉണ്ടാക്കുമായിരുന്നു ഈ കറി.
ഓമയ്ക്കായ്ക്കു പകരം മത്തങ്ങ വെച്ചുo ഇങ്ങനെ തന്നെ കറി വെക്കാറുണ്ടായിരുന്നു അമ്മ.
നല്ല രുചിയുണ്ടാവും.
Nannayitundd
Nice saree..where did you buy this???
Adyamayitta kanunne ...super
can you give Pappaya Kondattam recipe .. thank you
Watched ur video and I will try it today. Thanks for ur new recipe ..I am having around 7 omakka tree in my house and I was thinking what to do with all of that. once .again thanks
അടിപൊളി കറി തീർച്ചയായും ഉണ്ടാകും
നാളികേരം ചിരകുന്ന പോലെ ചിരകി തോരൻ വെക്കാം
Full veede onnu kaanikyaamo. Ma'am eppol erunna sidum adukkalyum eshttapettu. Pandathe veedukal eshttamaane. Eppol valare kuravaane e type veedukal. Budhimuttaanengil venda.
തളച്ച കൂട്ടാനിലേക്ക് തേങ്ങ വറുത്തരച്ചത് ചേർത്തപ്പോൾ നല്ല മണം വന്നു എനിക്ക്
വായിൽ വെള്ളമൂറി 😄😄😄😄👌👌👌👌👌👌👌👌👌👌
Sreela, please ignore the meaningless negative comments. Pl. go ahead with the same spirt you have now. Don't worry. You have got good support for all your videos. 👍👍
ഓമക്കായ വറുത്തരച്ചു വയ്ക്കണത് ആദ്യായിട്ട് കേൾക്കാട്ടൊ. കണ്ടപ്പോൾ ഇഷ്ടായി.
Athe ippozha njanum arinjath
Njan vannal anik tharumo chechi....
അസ്സലായി, കേമായി ട്ടോ
Sooper aannu yummy
Ellangalele karikalil ulliyum veluthulliyum upayokikkumo?
എനിക്കും ഇഷ്ടമാണ് ഈ കറി👍👍❤️
ഇതിങ്ങനെയും വെക്കാം എന്ന് ഇപ്പോൾ മനസ്സിലായി 👍😍😍
സൂപ്പർ ആണ് ടീച്ചറെ 😘😘😘😘സ്വർണ്ണം തളികയിൽ ഉണ്ണുന്ന കുറച്ചു ടീം ഉണ്ട് നെഗറ്റീവ് cmt ഇടാൻ അത് കാര്യം ആക്കണ്ട ടീച്ചറേ ഇങ്ങള് പൊളിക് 👍🏻👍🏻👍🏻
😀😀👍
സൂപ്പർ 👍👍👍
@@NALLEDATHEADUKKALA juurrjuviinyu
ഞാൻ മല്ലി ,മുളക് ,ഉലുവ വറുത്ത് കുറച്ചുനാളികേരംചേർത്തിളക്കും ,ബാക്കിയൊക്കെ ശ്രീല യുടെ മാതിരി
Njangalum
Njangal (Trivandrum )kappakka theeyal ennu parayum
ഞാൻ ഒറ്റപ്പാലംകാരിയാണ്. ഇതിപ്പോ എന്റെ addiction aayi tto...
Is chilly forgotten or is it a prep devoid of heat?
Kariyilidunna thavi nilathanu vechathu ariyatheyarikkum🙂🙂
കൊള്ളാലോ ഓമയ്ക്ക ഇങ്ങനെയും കറിവെക്കാം അടിപൊളി 👌👌👌👌👌
ഞാൻ കൂട്ടായി ഇവിടേക്കും വരുമോ
Namasthe
We like this omakkaya (we too say omakkaya) raw n ripe.
I use to collect pappaya from wherever I get
Very good👍 recipe
Thanks for your support💪💪👌
ഇന്നത്തെ കാലത്ത് എല്ലാം സ്റ്റൗവിൽ ഉണ്ടാക്കുന്ന ഭക്ഷണമല്ലേ കാണാൻ കഴിയൂ ഇത് കണ്ണിന് ഒരു കുളിർ മയാണ് കാണാൻ
ഞങ്ങടെ നാട്ടിൽ ഇത് പപ്പങ്ങ