ഒരു ഭക്ഷണ സാധനം മറ്റൊന്നിനോട് ഉപമിക്കുന്നത് തെറ്റാണ് എന്നൊരു കാഴ്ചപ്പാട് എനിക്കില്ല ,നോൺ കഴിക്കുന്നവരോട് ദേഷ്യവും ഇല്ല എസുഹൃത്തുക്കളിൽ മിക്കവാറും നോൺ കഴിക്കുന്നവരാണ് "ഭക്ഷണം ,വസത്രം ഇതൊക്കെ ഒരോരുത്തരുടെ താൽപര്യം ആണ് .ആരുടേയും അത്തരം കാര്യത്തിൽ ഞാൻ ഇടപെടാറില്ല 🙏1.ഞാൻ ഒരു ജാതിയുടെ (സവർണ്ണ) പാചകമല്ല ചെയ്യുന്നത് 2. ഞാൻ ജാതി മത ഭേദമന്യേ സ്നേഹിക്കുന്ന ഒരു സ്ത്രീയാണ് 3. ഇത് ഒരു സമ്പൂതിരി ചാനൽ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല 4. മൃഗങ്ങളെ പണ്ട് തൊട്ടേ വളർത്തുന്ന ഫാമിലിയാണ് എൻ്റേത് 5. പശു മൃഗമല്ലേ? പശുക്കളെ വളർത്താം അല്ലെ? പശു സവർണ്ണരിൽ പെടും എന്ന് തോന്ന്ന്നു എൻ്റെ അച്ഛനും അമ്മയും ജാതിമത ചിന്ത ഇല്ലാതെ മനുഷ്യരെ സ്നേഹിച്ച് വളരണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്
ഞാൻ ആദ്യം വിചാരിച്ചി രുന്നു വെറും വേജിറ്റ ബിൾ കൊണ്ട് ഇവർ ഭക്ഷണം കഴി ക്കുന്നത് എങ്ങിനെ യാണ് എന്ന്, പുകഴ്ത്തി പറയുക അല്ല, ടീച്ചറുടെ വെറൈറ്റി കറികൾ ഞാനും പരീക്ഷി ച്ച് എനിക്ക് വളരെ ഇഷ്ടം ആണ് ❤
Kalakki Kunju. Sree avanne parayan vidunillya. Very nice Kunju. Pinne ee Specialinte spelling eppazum thettunu. Onnu correct cheyyane. Baaki illa pets evide....revtriverum, german shepherdum puchayum okke evide Sree? Loads of love to Kunju and Kutty Kunju. You have a great future in the business of catering. Enter Masterchef Kunju.
വളരെ വളരെ നല്ല പാചകമാണ് നള പാചകം സൂപ്പറായിട്ടുണ്ട് ട്ടോ മാത്രമല്ല അമ്മയുടെ പോലെ തന്നെ മോനും മിക്സി ഉപയോഗിക്കാതെ പാചകം ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി ഉള്ളി വെളുത്തുള്ളി ഇട്ടത് മാത്രം ഇഷ്ടായില്ല ബാക്കിയൊക്കെ ഇഷ്ടായി
ഉപമിക്കുന്നത് തെറ്റാണ് എന്നൊരു കാഴ്ചപ്പാട് എനിക്കില്ല ,നോൺ കഴിക്കുന്നവരോട് ദേഷ്യവും ഇല്ല എൻ്റെ സുഹൃത്തുക്കളിൽ മിക്കവാറും നോൺ കഴിക്കുന്നവരാണ് " ഭക്ഷണം ,വസത്രം ഇതൊക്കെ ഒരോരുത്തരുടെ താൽപര്യം ആണ് .ആരുടേയും അത്തരം കാര്യത്തിൽ ഞാൻ ഇടപെടാറില്ല 🙏🙏
ആദ്യം ശ്രീ ക് അഭിനന്ദനങ്ങൾ 🙏🌹ഇന്നത്തെ കാലത്ത് ഏതു ആൺകുട്ടികളെ ങ്ങിനെ കാണും, ഭാഗ്യം 🙏സംസാരവും എത്ര ബഹുമാനത്തോടെ... നന്നായി വരും മക്കളെ 🙏ഭാഗ്യം ഉള്ള രക്ഷിതാക്കൾ 🙏
1ഞാൻ ഒരു ജാതിയുടെ (സവർണ്ണ) പാചകമല്ല ചെയ്യുന്നത് 2. ഞാൻ ജാതി മത ഭേദമന്യേ സ്നേഹിക്കുന്ന ഒരു സ്ത്രീയാണ് 3. ഇത് ഒരു സമ്പൂതിരി ചാനൽ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല 4. മൃഗങ്ങളെ പണ്ട് തൊട്ടേ വളർത്തുന്ന ഫാമിലിയാണ് 5. പശു മൃഗമല്ലേ?
കുഞ്ചൂസേ... ഞാനും ണ്ടാക്കി നോക്കി ട്ടോ... Sooper recipie ആണ്... Cauliflower ഇട്ടില്ല.. ഉരുളക്കിഴങ്ങ് മാത്രേ ണ്ടാർന്നുള്ളൂ... അപ്പോ അതോണ്ട് അങ്ങട് ഒപ്പിച്ചു.ന്തായാലും മസാല കൂട്ട് നല്ല സ്വാദ് ണ്ടാർന്നു 😀
❤️❤️❤️
ഇത് ശരിക്കും അനുഗ്രഹം തന്നെ ആണ്. ആൺകുട്ടികൾക്ക് പചകം ഇഷ്ടം വളരെ ചുരുക്കം ചിലർ മാത്രമേ കാണൂ. നല്ലത്. മുന്നോട്ടു പോകൂ. പുതിയ രുചിക്കൂട്ടുകൾ ഉണ്ടാകട്ടെ..
🙏🙏🙏
നല്ലൊരു ഉദ്യമം 👏🏻👏🏻 കൊള്ളാം അടിപൊളി. പുതിയ ഒരു റെസിപ്പി. ഉണ്ടാക്കി നോക്കട്ടെ 😊
മിടുക്കൻ...നല്ല അവതാരകൻ കൂടിയാണ്.
പാർട്ട് 1
th-cam.com/video/MU9sfaubXjM/w-d-xo.htmlsi=TJf5IC17lmpxLd9Z
Thank you so much
Love to watch new generation in kitchen 🎉❤
I am an avid follower from Japan. Your cooking and the commentary really tickles my taste buds and also brings back nostalgia
🙏🙏🙏😍😍😍Thank you
Wow
Definitely would try
തകർത്തു മോളെ. പിള്ളേര് sooper ട്ടാ ❤
Sreela makkal super cooking aanallo,
Comment idaathe vayya.. Kunchu nte cooking poli.. Pinne adhikam keri idapedaathe pillerkk space kodukkunnundallo.. Athokke oru valiya karyam aanu.. Avarkk oru value ulla pole thonnum.. Avarude opinions ne manikkunna pole.. Nalla mutual respect ulla family❤
🙏🙏❤️❤️
സൂപ്പർ വീഡിയോ.......
മൂവർക്കും അഭിനന്ദനങ്ങൾ.
Super മകനേ👌👌💙❤️
അച്ചോടാ...ചതെച് പാകം ചെയ്യുന്ന പരിപാടി അടിപൊളി....👍🏼👌🏼
അനിയൻകുട്ടിയ്ക്ക് ലേശം... കുശുമ്പ് 😂...
എല്ലാം ഭംഗിയായി...
ഇത്തിരി അസൂയ
നന്നായിട്ടുണ്ട് മോനെ..
മല്ലിയില കുറച്ച് ഇട്ടു നോക്കു എന്തായാലും നളപാചകം കലക്കി ചെയ്യണമെന്നു ' മനസ്സുണ്ടല്ലൊ അതിന് അഭിനന്ദനങ്ങൾ
Adipoli.. Kunjoose👌🏻👌🏻
Adipoli nalla look anu 👍
Thenga kothu kandapozhe thonny lalettan receipy ennu😊. Enthayalum kochinu nalla marungundu pachakam❤️
Chutta thengakothinte...valiyajeerakathinte...garlic..Ginger ithinte okke kothippikkunna vasana aviduthe kaatt ithuvazhi vannappo kittiyathupole thonnanundutto😋😋😋😋😋nannaittundutto nalapachakam😊❤👌adukkalayile samsaram kelkkan nalla rasamundutto❤😊
Love for both...
Kunjum, kunjunde ammem, super..
അച്ചടക്കമുള്ള മക്കൾ ❤
Ishtaay🥰👍
പാചകം ഒരു കല 😊
Super effort makkale.Adipoli.Keep it up ❤❤❤❤
Looking tasty will try soon Thanks for Nice video again ❤❤❤
Nalante pachakam👍🏻👍🏻🥰
സൂപ്പർ മോനേ.. 👍👌❤
Randalum teachere help cheyyunudallo😊
Nalla midukkanmar!
അമ്മയ്ക്ക് ഒരു കൈ സഹായവും ആയി
എന്റെ മടിച്ചിപെണ്ണിന് ഇതുപോലത്തെ ഒരു മുത്തിനെ കിട്ടണേ❤❤❤❤❤❤
😄😄😄👍👍👍🙌🙌🙌
Nallorurecipianallo
Super❤ recipe
Assalayittundetto Monu
ഒരു ഭക്ഷണ സാധനം മറ്റൊന്നിനോട് ഉപമിക്കുന്നത് തെറ്റാണ് എന്നൊരു കാഴ്ചപ്പാട് എനിക്കില്ല ,നോൺ കഴിക്കുന്നവരോട് ദേഷ്യവും ഇല്ല
എസുഹൃത്തുക്കളിൽ മിക്കവാറും നോൺ കഴിക്കുന്നവരാണ്
"ഭക്ഷണം ,വസത്രം ഇതൊക്കെ ഒരോരുത്തരുടെ താൽപര്യം ആണ് .ആരുടേയും അത്തരം കാര്യത്തിൽ ഞാൻ ഇടപെടാറില്ല 🙏1.ഞാൻ ഒരു ജാതിയുടെ (സവർണ്ണ) പാചകമല്ല ചെയ്യുന്നത്
2. ഞാൻ ജാതി മത ഭേദമന്യേ സ്നേഹിക്കുന്ന ഒരു സ്ത്രീയാണ്
3. ഇത് ഒരു സമ്പൂതിരി ചാനൽ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല
4. മൃഗങ്ങളെ പണ്ട് തൊട്ടേ വളർത്തുന്ന ഫാമിലിയാണ് എൻ്റേത്
5. പശു മൃഗമല്ലേ? പശുക്കളെ വളർത്താം അല്ലെ? പശു സവർണ്ണരിൽ പെടും എന്ന് തോന്ന്ന്നു
എൻ്റെ അച്ഛനും അമ്മയും ജാതിമത ചിന്ത ഇല്ലാതെ മനുഷ്യരെ സ്നേഹിച്ച് വളരണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്
Engil kapada thathwavum vaachakamadiyum show kanikkunnathu mathiyakki pothirachi, pasuvirachi pachakam cheythukanikke.kure subscribers ne kooduthal chilappol kittiyekkum😂😂😅
ഈ കുമ്പസാരം തിന്റെ ആവശ്യം ഉണ്ടായിരുന്നോ ടീച്ചറെ❤
ഞാൻ ആദ്യം വിചാരിച്ചി രുന്നു വെറും വേജിറ്റ ബിൾ കൊണ്ട് ഇവർ ഭക്ഷണം കഴി ക്കുന്നത് എങ്ങിനെ യാണ് എന്ന്, പുകഴ്ത്തി പറയുക അല്ല, ടീച്ചറുടെ വെറൈറ്റി കറികൾ ഞാനും പരീക്ഷി ച്ച് എനിക്ക് വളരെ ഇഷ്ടം ആണ് ❤
ഇത്തരത്തിലൊരുകുറിപ്പ് അത്യാവശ്യമാണ്.
താങ്കളുടെ ഈ ചാനലിൽവന്ന് ചിലരിടുന്ന നെഗറ്റീവ് കമന്റുകൾകാണുമ്പോൾ വളരെയേറെ വിഷമംതോന്നാറുണ്ട് .
അമ്മ യുടെ കൈ പുണ്യം കിട്ടിയല്ലെ
Kalakki Kunju. Sree avanne parayan vidunillya. Very nice Kunju. Pinne ee Specialinte spelling eppazum thettunu. Onnu correct cheyyane. Baaki illa pets evide....revtriverum, german shepherdum puchayum okke evide Sree? Loads of love to Kunju and Kutty Kunju. You have a great future in the business of catering. Enter Masterchef Kunju.
പൂച്ചയും നായയും മരിച്ചു
@@NALLEDATHEADUKKALA 😪😪😪😪😪
Vellasookedu indayirunno? May they rest in peace
❤
സൂപ്പർ
സൂപ്പർ 😊
Teacher um makkalum kootiyulla paachakam valare ishtappettu👍.Scooby♥️❤.Scooby allathe vere kunjungal undaayirunnallo,avarevite?
അവര് മരിച്ചു
Ayyo paavam kunjungal♥️🙏
കുഞ്ചൂന്റെ മസാല അധികം ചേർക്കാത്ത കോളിഫ്ലവർ കറി. സൂപ്പർ. സുബ്ബുവിന്റ "നിക്ക് പട്ടിണിയൊന്നും കിടക്കാൻ വയ്യ " എന്ന കമന്റ് അവസാനം "കുഴപ്പില്ല "എന്ന് മാറ്റിയത് ഇഷ്ടായിട്ടോ. 👍👍♥️♥️♥️😘😘😘
Hi Madam& Hi to son what's son doing mean profession .
M S W കഴിഞ്ഞു
Mallicheppu ettal nannaye
Super❤❤❤❤❤❤❤
Super
Thanks
Ingredients kandapo thanne manasilayi Mohanlal nte sol curry aanu
അതെ
Part 2 nu vendi waiting aayirunny
Soya chunks vechonnu chaithu nokkatte. Evide oralku cauliflower pattila thiroid ullathukondu. Any way super recipe thankou Kutta❤😂
Ghambeeram… 😊
വളരെ വളരെ നല്ല പാചകമാണ് നള പാചകം സൂപ്പറായിട്ടുണ്ട് ട്ടോ മാത്രമല്ല അമ്മയുടെ പോലെ തന്നെ മോനും മിക്സി ഉപയോഗിക്കാതെ പാചകം ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി ഉള്ളി വെളുത്തുള്ളി ഇട്ടത് മാത്രം ഇഷ്ടായില്ല ബാക്കിയൊക്കെ ഇഷ്ടായി
👌👌👌👌👏👏👏
👌🏻👌🏻👌🏻
👌👌❤😊
❤❤❤
Mohan Lal ente chicken recipe analle?
Athe
🤠🧡👍👍
👌👌
Super kunju
Super curry
Adipoli
😊👍
Starting kandapo thanne thonni..mohanlal nte chicken curry de recipe aanenu
😄😄😄❤️❤️❤️
👌👌👌❤️❤️❤️
Brahmins ulli kazhikkillanna njan vijariche
Super recipe👍💗 will try
❤❤
Kurachu tomatoyum
Pachakam kandalariyam suuuuuper.👍but kozhiyirachiyodulla upama ozhivakkamayirunnu
ഉപമിക്കുന്നത് തെറ്റാണ് എന്നൊരു കാഴ്ചപ്പാട് എനിക്കില്ല ,നോൺ കഴിക്കുന്നവരോട് ദേഷ്യവും ഇല്ല
എൻ്റെ സുഹൃത്തുക്കളിൽ മിക്കവാറും നോൺ കഴിക്കുന്നവരാണ്
" ഭക്ഷണം ,വസത്രം ഇതൊക്കെ ഒരോരുത്തരുടെ താൽപര്യം ആണ് .ആരുടേയും അത്തരം കാര്യത്തിൽ ഞാൻ ഇടപെടാറില്ല
🙏🙏
Athenikkumariyam.pothuve vegetariansanu ee channel kooduthalum kaanunnathu.mathetharam nallathanu pashe orupaadu show yanu thaangal athinekurichukanikkunnathu.
Neer manga undakunath kanichilaloe
ഈ പിള്ളേർ ആരാണ്?
ആദ്യം ശ്രീ ക് അഭിനന്ദനങ്ങൾ 🙏🌹ഇന്നത്തെ കാലത്ത് ഏതു ആൺകുട്ടികളെ ങ്ങിനെ കാണും, ഭാഗ്യം 🙏സംസാരവും എത്ര ബഹുമാനത്തോടെ... നന്നായി വരും മക്കളെ 🙏ഭാഗ്യം ഉള്ള രക്ഷിതാക്കൾ 🙏
Kunjuuu super
👌🏻👌🏻👍🏻👍🏻👍🏻👍🏻🩷
കൊള്ളാലോ. ആരൊക്കെ ഈ പാചകക്കാരൻ ഉം പാത്രം കഴുകിയതും
Sudhaveg.nambhuthiripachakamalle.pinneyendhinu non.veginu koottupidikkunnu.athu vendaa.sree's vegmenu vil inganeyalla
Petukale prethyejichu nayakale poochakaleyonnum nambhuthirimarku yojichathalla.oro dhoshamundakkunna petukalanithu.poojayum kazhakavum vrathavum anushtichu sudhaveg.kazgikkunnavarkithu vendiyirunnilla.nambhuthiri sreshta janmamanu❤🙏👍💕🥰
1ഞാൻ ഒരു ജാതിയുടെ (സവർണ്ണ) പാചകമല്ല ചെയ്യുന്നത്
2. ഞാൻ ജാതി മത ഭേദമന്യേ സ്നേഹിക്കുന്ന ഒരു സ്ത്രീയാണ്
3. ഇത് ഒരു സമ്പൂതിരി ചാനൽ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല
4. മൃഗങ്ങളെ പണ്ട് തൊട്ടേ വളർത്തുന്ന ഫാമിലിയാണ്
5. പശു മൃഗമല്ലേ?
@@NALLEDATHEADUKKALA pasu mrugamallannu njan paranjo.pasu ammayepoleyanu.ningal orupaadu mathetharam chamayanda.ningalku youtube varumaanam nokkanamallo
Appol vyakthithwam marannu Ella mamsaharikaleyum sukippichalle pattu. ente abhiprayam pole oru christhyaniyo muslimo prathikarichal ningalude reply ithupoleyalla. Thanu vanagi vidheyathwathodeye prathikarikku. subscribe cheytha hindhu customerinodu softayittu prathikarikke
ആരേം ദു:ഖിപ്പിക്കാറില്ല
@@NALLEDATHEADUKKALA allallo hindhuvinodulla thangalude dhikkaramulla reply
Makkal lum chicken kazikilale
Avar kazhikkillaaannu parayan sreeelammayiku vallatha pediyanu.😂
Makkal kazikkum
Oru pediyumilla
Ningalkk enthanu prashnam?
@@NALLEDATHEADUKKALA eniku oru prashnavum illa
👌🏻👌🏻👌🏻👌🏻
❤