16 Kilometers Trekking through the Chinnar Forest | Vasyappara

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #MTI #Wildlife #SaveNature
    A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on TH-cam and Facebook 👣❤️🏁
    MTI TH-cam Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / movietravelinfo
    MTI Facebook Group: / karikkaden
    TH-cam Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    #MyTravelImprints #Karikkaden #MovieTravelInfo
    3. We'll Meet Again - Jeremy Blake
    4. BETH - Vyen
    5. Wander Into - ann annie
    6. The Rising - Aakash Gandhi

ความคิดเห็น • 91

  • @manuthekechira6864
    @manuthekechira6864 2 ปีที่แล้ว +1

    2017 ൽ ഞങ്ങൾ പോയിട്ടുണ്ട്.കാണേണ്ട സ്ഥലം ആണ് വശ്യപാറ...കാട്ടുപോത്തും,ആനകളും ഇഷ്ടം പോലെ ഉണ്ട്...നടന്ന്‌ ഏറ്റവും ടോപ്പിൽ ഒരു ചെറിയ കോട്ടേജ് ഉണ്ട്...വല്ലാത്തൊരു ഫീൽ ആണ്..നടന്നു കൊണ്ടുള്ള ട്രെക്കിങ്ങ് ശരിക്കും ആസ്വദിക്കാം....തിരിച്ചു പോരാൻ നേരത്തു ഗൈഡിന് വഴി തെറ്റി പോയി...കാടിനകത്തു കുറച്ചു നേരം പെട്ടു പോയി...ശരിക്കും പേടിച്ചു പോയി..കാടെന്നു പറഞ്ഞാൽ നല്ല ഉഗ്രൻ കാട്.👍👍 തന്നെ...സൂപ്പർ...ഒന്നും പറയാൻ ഇല്ല

  • @sidhikab7525
    @sidhikab7525 2 ปีที่แล้ว +26

    ഗൈഡിന്റെ ഉച്ചാരണശുദ്ധി എത്ര മനോഹരം ആണ്.. എല്ലാർക്കും മനസിലാവുന്ന ശൈലി.. ഒരു കൃത്രിമത്വവും തോന്നാറില്ല...

    • @kiranrs7959
      @kiranrs7959 2 ปีที่แล้ว

      ശരിയാണ്

    • @user-yi5lu7fq3r
      @user-yi5lu7fq3r 2 ปีที่แล้ว

      MamA Tameil danne nehe beuti full wanakkam

  • @anoop.j9872
    @anoop.j9872 2 ปีที่แล้ว +5

    Super.... ഓർമ്മകൾ മനസ്സിൽ മായാതെ നിർത്തുന്ന വീഡിയോ... ഒന്നിൽ കൂടുതൽ തവണ കാണാൻ പ്രേരിപ്പിക്കുന്നു... 👍🏻👍🏻👍🏻👌🏼👌🏼👌🏼👏🏻👏🏻👏🏻💐💐💐

  • @dasanmullangath5993
    @dasanmullangath5993 2 ปีที่แล้ว +3

    MTI നിങ്ങളൊരു സംഭവം തന്നെയാണ് കാട് കയറിയുള്ള യാത്രയും അതിലുപരി കാഴ്ചകളും കാടിനെക്കുറിച്ചുള്ള ഒരുപാട് അറിവുകളും പങ്ക് വക്കുന്നു വളരെ നല്ല വീഡിയോ ഒരുപാടിഷ്ടമായി ❤❤❤👌👌👌

  • @vineshvenu5186
    @vineshvenu5186 2 ปีที่แล้ว +3

    Fantastic video. No words 🙏👍

  • @aravindsnair408
    @aravindsnair408 2 ปีที่แล้ว +4

    Informative videos as usual, nice guide 👍🏻

  • @divyavinesh9566
    @divyavinesh9566 2 ปีที่แล้ว +2

    😍❤️🐘🐘🐘✌🏼👍🏻 Great

  • @jishav.g798
    @jishav.g798 2 ปีที่แล้ว +4

    Super. Got lot of information about the forest. The guide's explanation is super

  • @vishnuratheesan7696
    @vishnuratheesan7696 2 ปีที่แล้ว +3

    An extraordinary presentation by the guide👌

  • @vishnuts8902
    @vishnuts8902 2 ปีที่แล้ว +2

    Chinnar 💚💕 thanku mti ethupolulla videos njangalku sammanichathinu 💕

  • @iNatureYoutubeChannel
    @iNatureYoutubeChannel 2 ปีที่แล้ว

    അടിപൊളി വീഡിയോ......മനോഹരം വശ്യപ്പാറ

  • @jerinlazar6907
    @jerinlazar6907 2 ปีที่แล้ว +1

    Superb

  • @amaljoy3604
    @amaljoy3604 2 ปีที่แล้ว +1

    Goood video

  • @ashrafrk167
    @ashrafrk167 2 ปีที่แล้ว +1

    ഉഗ്രൻ ട്രെക്കിങ്ങ്
    ഞാനും കൂടെ യുണ്ട് എന്ന് തോന്നുന്ന രീതിയിലാണ് വിവരണങ്ങൾ
    ഏതായാലും വളരെ ഇഷ്ടമായി
    ഈ കാനന സൗന്ദര്യം
    കാടിന്റെ ശബ്‌ദം കുടി കേൾക്കാൻ കൊതി തോനുന്നു
    ഒരുപാട് നന്ദി
    കുടയുള്ളവർക് ആശംസകൾ

  • @rashikmanumanu9198
    @rashikmanumanu9198 2 ปีที่แล้ว +2

    കാഴ്ചകളുടെ മായാലോകം, വനം വന്യജീവികൾ കാനന ഭംഗി എല്ലാം ഒരു കുടകീഴിൽ.. ദൃശ്യങ്ങളും അവതരണ മികവും കൊള്ളാം അഭിനന്ദനങ്ങൾ.. 👏👏❤️👍

  • @ranjithvenu4169
    @ranjithvenu4169 2 ปีที่แล้ว +3

    അടിപൊളി വീഡിയോ. നാട്ടിൽ വന്നാൽ ആദ്യ Trip വശ്യപാറ.❤️❤️❤️

  • @marayoortravelling7079
    @marayoortravelling7079 2 ปีที่แล้ว +1

    Super good

  • @jibuoommenthomas52
    @jibuoommenthomas52 2 ปีที่แล้ว +2

    awesome guide , committed with great knowledge

  • @soorajpanicker8728
    @soorajpanicker8728 2 ปีที่แล้ว +2

    Ravi aanalo guide 💖

  • @aruna.m4777
    @aruna.m4777 2 ปีที่แล้ว +2

    പൊളിച്ചു... മനോഹരം വശ്യപ്പാറ ❤️❤️

  • @naturalistsdiaries6787
    @naturalistsdiaries6787 2 ปีที่แล้ว +1

    Fabulous... Great footage...

  • @vasanthakumar9134
    @vasanthakumar9134 2 ปีที่แล้ว +2

    super

  • @muralinairkrishnasree9300
    @muralinairkrishnasree9300 2 ปีที่แล้ว +2

    ഓരോ പ്രേക്ഷകനും കാടിനുള്ളിൽ കയറിയ feel.., great work and effort 👍♥️🌹 keep going🙏

  • @bilalsheneeb
    @bilalsheneeb 2 ปีที่แล้ว +1

    ഒരു രക്ഷയുമില്ല... ഗംഭീരം 👌👌❤️MTI ❤️❤️

  • @vinodramachandran1
    @vinodramachandran1 2 ปีที่แล้ว +1

    Nice👍

  • @prabathkrishna4382
    @prabathkrishna4382 2 ปีที่แล้ว

    👀💯💯👌👍

  • @renh921
    @renh921 2 ปีที่แล้ว

    ❤️✌️

  • @charlscharls1484
    @charlscharls1484 2 ปีที่แล้ว

    Nice

  • @wingedwonders
    @wingedwonders 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്...

  • @meenakshimeena6635
    @meenakshimeena6635 2 ปีที่แล้ว +1

    Super 👌 vary nice place chinnar

  • @kbinumathew
    @kbinumathew 2 ปีที่แล้ว +1

    Nice video Abey....

  • @JinilSPVlogs
    @JinilSPVlogs 2 ปีที่แล้ว +1

    കാഴ്ചകളുടെ മായാലോകം, കാഴ്ചകൾ മനോഹരം😍😍😍

  • @SandeepSandeep-po4vq
    @SandeepSandeep-po4vq 2 ปีที่แล้ว +1

    💞💞💞🙏💞💞💞

  • @swapnasancharikl05
    @swapnasancharikl05 2 ปีที่แล้ว +1

    Super polichu

  • @aljomaliakal826
    @aljomaliakal826 2 ปีที่แล้ว +1

    Trekking in the Forest is wonderful

  • @bujairpattambi3806
    @bujairpattambi3806 2 ปีที่แล้ว +1

    എത്ര കണ്ടാലും മതിയാവില്ല ഈ വീഡിയോ
    👌👌👌👌സൂപ്പർ 👍

  • @asiftravelvideos
    @asiftravelvideos 2 ปีที่แล้ว

    👍

  • @shadesofwild
    @shadesofwild 2 ปีที่แล้ว +1

    Amazing ❤️

  • @rafeekppanakkattil9048
    @rafeekppanakkattil9048 2 ปีที่แล้ว +1

    സൂപ്പർ mti

  • @nasarmankaras8607
    @nasarmankaras8607 2 ปีที่แล้ว +1

    ഒരുപാട് കാലമായിട്ട് കാണാനാഗ്രഹിച്ച കാഴ്ചകൾ ♥

  • @SanthoshKumar-vb8ot
    @SanthoshKumar-vb8ot 2 ปีที่แล้ว +1

    ദൃശ്യഭംഗി അപാരം. സൂപ്പർ വീഡിയോ

  • @sajineethuneethu1507
    @sajineethuneethu1507 2 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @malaveeyam
    @malaveeyam 2 ปีที่แล้ว +1

    very nice

  • @sanaatanviswa
    @sanaatanviswa ปีที่แล้ว

    Awesome views n visuals ❤

  • @rajeshkr5457
    @rajeshkr5457 2 ปีที่แล้ว +1

    ഒന്നിച്ചു യാത്ര ചെയ്തപോലെ , ഉഗ്രൻ ദൃശ്യങ്ങൾ , പ്രകൃതി ഭംഗി നന്നായി ആസ്വദിച്ചു

  • @Prabhesh1979
    @Prabhesh1979 2 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👌👏👏❤️

  • @sunithk7218
    @sunithk7218 2 ปีที่แล้ว +1

    ചേട്ടാ വീഡിയോസ് കിടു ആണ്... അവതരണവും കൊള്ളാം... Visuals ന്റെ കൂടെയുള്ള subtitle background ( black ) കഴ്ചയെ മറയ്ക്കുന്നു.. അത് മാറ്റിയാൽ ഒന്നുടെ visuals കിടു ആകും

  • @sujithwiner740
    @sujithwiner740 2 ปีที่แล้ว

    കലക്കി ബ്രോ

  • @rajagopalek9175
    @rajagopalek9175 2 ปีที่แล้ว +1

    MTI team...Excellent. Amazing. How you are choosing such wonderful locations. Vow...when my country is blessed with amazing landscapes why should I go to alien countries. I am proud of my country. Especially, omg how many eyes dragging attractive locations in kerala. Simply great great great...
    As I said in my earlier comments, your camera clarity is excellent. Seems to be very brave to explore in such densely, risky, dangerous forest. Really need guts to go.
    Why only few of your team noticer and what happened to the rest of your team.
    A request display the date of filming on the top of your video clipping.
    Secondly, give us the details like from where to go, distance etc..
    However, sooooòoooooper video.

  • @BobbysGallery
    @BobbysGallery 2 ปีที่แล้ว +1

    Nice,great effort👍.ഇ കഴിഞ്ഞ augustil എനിക്കും ഒരു short trek ചിന്നാറിൽ ചെയ്യുവാൻ സാധിച്ചു, ഇ വീഡിയോ കാണുമ്പോൾ അ ഓർമ്മകൾ തിരിച്ചു വരുന്നു . കാടിനുള്ളിൽ പ്രേവേശിക്കുമ്പോൾ കാടിനിണങ്ങുന്ന നിറങ്ങളുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുവാൻ ദയവായി ശ്രദ്ധിക്കുക .😍

  • @Story_of_nys
    @Story_of_nys 2 ปีที่แล้ว

    Guide 👍🏻😍😍 nallathupoley ellam vivarichu tharunund 👍🏻👍🏻

  • @annustipschannel6405
    @annustipschannel6405 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @Mohamed_ajmal
    @Mohamed_ajmal 2 ปีที่แล้ว

    Hi bro I'm new subscribers 🙋‍♂️👍

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว +2

    മൃഗങ്ങളെ കാണിക്കുബോ ഉള്ള music മാത്രമാണ് ഈ വീഡിയോയിൽ യോജിപ്പില്ലാതെ തോന്നി

  • @aruncfrederickarun4774
    @aruncfrederickarun4774 2 ปีที่แล้ว +1

    👍👌💞

  • @subinkv5023
    @subinkv5023 2 ปีที่แล้ว +1

    അടിപൊളി 👍

  • @archangelajith.
    @archangelajith. 2 ปีที่แล้ว +1

    😍😍👍

  • @j4joshysjourney
    @j4joshysjourney 2 ปีที่แล้ว

    Super 👍👍👍👍👍

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 2 ปีที่แล้ว

    Super ✌️✌️

  • @saheerk7418
    @saheerk7418 2 ปีที่แล้ว +1

    nannayittund

  • @alosiousantony6116
    @alosiousantony6116 2 ปีที่แล้ว +1

    ഞാനും നടന്നിട്ടുണ്ട് നെല്ലിയാമ്പതിയിൽ നിന്ന് പറമ്പിക്കുളത്തോട്ട് 96 ൽ

  • @TheLifeofPappan
    @TheLifeofPappan 2 ปีที่แล้ว

    അടിപൊളി

  • @rajeshthampi7985
    @rajeshthampi7985 2 ปีที่แล้ว +1

    സൂപ്പർ

  • @sabarimala1819
    @sabarimala1819 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @geisanas4214
    @geisanas4214 2 ปีที่แล้ว +1

    🙌🙌🙌🙏❤

  • @Yatra-Yoga-Pramod
    @Yatra-Yoga-Pramod 2 ปีที่แล้ว +1

    കഴിഞ്ഞ മാസം ഗോമുഖ് ട്രെക്കിങ്ങ് കഴിഞ്ഞു വന്നേ ഉള്ളൂ.guys please തൃശൂർ/കേരള ട്രെക്കിങ്ങ് ന് പറ്റിയ spots പയാമോ guys..

  • @manups2322
    @manups2322 2 ปีที่แล้ว +1

    🐘💪💚👌👌🎉

  • @vijithapvvijayan6217
    @vijithapvvijayan6217 2 ปีที่แล้ว

    10 വർഷം മുൻപ് പോയി താമസിച്ചിട്ടുണ്ട്... പൊളി സ്ഥലം ❤

  • @YAATHRA
    @YAATHRA 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ 👣❤️🏁

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +2

    Orupadu thavana chinnar vazhi poytundelum ingane oru trekking nte karyam ariyillarnu, trekking and guide nu evide sameepikanam

    • @riyaskt8003
      @riyaskt8003 2 ปีที่แล้ว

      @@MTIKarikkaden thank you

  • @alisterdon
    @alisterdon 2 ปีที่แล้ว

    Thank you the subtitles. By what time latest we have to reach the checkpost in the morning to start the trek?

  • @bijesharunodhay7206
    @bijesharunodhay7206 2 ปีที่แล้ว

    ഗൈഡ് നല്ല രീതിയിൽ വിവരണം തരുന്നുണ്ട്......
    ഇതാണ് നമുക്ക് വേണ്ടതും

  • @Anasanas-vj2ju
    @Anasanas-vj2ju 2 ปีที่แล้ว

    അടുത്തത് പെരിയകൊമ്പ് പോവണം 😍

    • @Anasanas-vj2ju
      @Anasanas-vj2ju 2 ปีที่แล้ว

      @@MTIKarikkaden adpli😍.കട്ട waiting😍😍

  • @sudheeshchandran6884
    @sudheeshchandran6884 2 ปีที่แล้ว +1

    Guide oru rakshayum illa arivinte aasaan

  • @greenlover7659
    @greenlover7659 2 ปีที่แล้ว

    ഇത്പോലെ കാട്ടിൽ പോകണം

  • @ajvlog1995
    @ajvlog1995 2 ปีที่แล้ว +1

    ഒരാഗ്രഹം ഉണ്ട് അടുത്ത യാത്രയിൽ ഉൾപെടുത്തുമോ

  • @bijumanuel7694
    @bijumanuel7694 2 ปีที่แล้ว

    ചേട്ടാ ഒരു സ്ഥലം ഞാൻ കാണിക്കാം നാദാപുരം കൊടുമുടി നിങ്ങൾ കണ്ടുട്ടുണ്ടോ അഞ്ചു കിലോമീറ്റർ നടക്കണം നിങ്ങൾ റഡിയാണോ കുറ്റിയാടി യിൽ ആണ് ഈ സ്ഥലം ഫോർ സ്റ്റുകാർ അനുവദിച്ചാൽ ഈ സ്ഥലം കാണാം

  • @Story_of_nys
    @Story_of_nys 2 ปีที่แล้ว

    Ippol trekking cheyyuvan anumathy undo.

  • @rafeekppanakkattil9048
    @rafeekppanakkattil9048 2 ปีที่แล้ว +1

    അവിടെ സ്റ്റേ ഉണ്ടോ

    • @smijukdas3652
      @smijukdas3652 2 ปีที่แล้ว

      Now not available

    • @vineshvenu5186
      @vineshvenu5186 2 ปีที่แล้ว +1

      @@smijukdas3652 renovation of the log house is in progress. Will open soon

    • @smijukdas3652
      @smijukdas3652 2 ปีที่แล้ว +1

      @@vineshvenu5186 ok...🙂....I think it was closed for the last two years.....

    • @vineshvenu5186
      @vineshvenu5186 2 ปีที่แล้ว

      @@smijukdas3652 yes.

  • @simmykg6433
    @simmykg6433 2 ปีที่แล้ว

    സംഗതി കൊള്ളാം പക്ഷെ അവിടെ പോകണം എന്നു തോന്നിയാൽ അതിനെ കുറിച്ച് അറിയാൻ ഒന്നും ഇതിൽ പറയുന്നില്ല details kude കൊടുത്താൽ നന്നായിരുന്നു ചിലവുകൾ അറിഞ്ഞാൽ കൊള്ളാമയിരുന്നു

  • @georgeekurian5022
    @georgeekurian5022 2 ปีที่แล้ว +1

    Nice 👍