SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #Surulipetti #Chinnar_wildlife #Sabari_The_Traveller
    For booking:munnarwildlife.com
    ph:8301024187,04865231587
    കാടിനുള്ളിൽ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലമാണ് സുരുളിപെട്ടി , ഒപ്പം ചിന്നാറിൽ ഒരു അടിപൊളി കുളിയും കുളിക്കാം . ഓൺലൈൻ വഴി ആണ് ബുക്കിങ് .
    കൂടുതൽ വിഡിയോകൾ കാണാം
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison
    www.youtube.co....
    രാത്രി പന്ത്രണ്ടു മണിക്കും കാടിനകത്തേക്കു സ്ത്രീകൾ കയറുന്നു
    www.youtube.co....
    തനിച്ചു ചെന്നാൽ റൂം കിട്ടാത്ത സ്ഥലം
    www.youtube.co....
    കൊടൈക്കനാലിൻ്റെ സുന്ദരി MANNAVANUR
    www.youtube.co....
    ഊട്ടിയിൽ പോകുമ്പോൾ നിങ്ങൾ മിസ് ചെയ്യുന്ന അടിപൊളി സ്ഥലം
    www.youtube.co....
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    www.youtube.co....
    നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി
    www.youtube.co....
    പാലക്കാട് മണ്ണാർക്കാട് ശിരുവാണിയിലെ ഒരു ഫോറെസ്റ് ib ആണ് പട്ടിയാർ ബംഗ്ലാവ് .
    www.youtube.co....
    വാഗമണ്ണിലെ ഇതുവരെ കാണാത്ത കാഴ്ചകൾ ..
    www.youtube.co....
    Vellagavi |Kodaikanal |ആർത്തവ കാലത്ത് പുരുഷൻമാർ ഭക്ഷണം ചെയ്യുന്ന വെള്ള ഗവി(Vlog 13)
    www.youtube.co....
    കേവലം 2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും
    www.youtube.co....
    കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര
    www.youtube.co....
    വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    www.youtube.co....
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    www.youtube.co....
    വാല്പാറയിലെ കരടി ബംഗ്ലാവിൽ
    www.youtube.co....
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
    www.youtube.co....
    Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | Coonnoor
    • Kinnakorai|Road Trip |...
    വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....
    • Valparai|Thalanar esta...
    Sathyamangalam|
    • Sathyamangalam| Dhimba...

ความคิดเห็น • 349

  • @salamhajiyarpalli
    @salamhajiyarpalli 4 ปีที่แล้ว +20

    പ്രകൃതിയേയും വനങ്ങളെയും ഇത്രമാത്രം സ്നേഹിച്ചു പരിമിതമായ സൗകര്യങ്ങളിൽ സന്തോഷത്തോടെ യാത്രചെയ്യുന്ന ശബരി വർക്കല അഭിനന്ദനങ്ങൾ .

  • @nobythundathil
    @nobythundathil 4 ปีที่แล้ว +43

    സുരുളിപ്പെട്ടി ലോഗ് ഹൌസ് പരിചയപ്പെടുത്തിയ ശബരി വർകലയ്ക്കു ഒര് ലൈക് ♥
    വീഡിയോ സൂപ്പർ 😍😍😍😍😍

  • @anishputhusseri1305
    @anishputhusseri1305 4 ปีที่แล้ว +4

    പുതിയ വീഡിയോയിക്കായി തിരയുമ്പോൾ പുതിയതായി വീഡിയോ വന്നില്ലെൽ ശബരി ചേട്ടൻ്റെ പഴയ വീഡിയോ വീണ്ടു വീണ്ടും ഞാൻ കാണാറുണ്ട് കാടും കാട്ടിൽ താമസിക്കുന്ന മനുഷ്യരേയും മൃഗങ്ങളെയും എല്ലാം എല്ലാ ....... മനോഹരം ♥️♥️♥️

  • @shobhapai4252
    @shobhapai4252 4 ปีที่แล้ว +8

    I and my husband are senior citizens and the high light of our Sunday afternoon is watching your shows. We feel as though we are travelling with you and enjoy listening to your each and every word. Please don’t stop travelling and upload your videos. God bless you and your family.🙏🙏🙏

  • @basilkinseyou
    @basilkinseyou 4 ปีที่แล้ว +1

    Shagari nigale poole kaad ishtapeduna oralaan nanum good video 👍

  • @rohithareekkal6755
    @rohithareekkal6755 4 ปีที่แล้ว +1

    അടിപോളി video ... ഇനിയും ഇതു പോലേത്തേ യാത്രകൻ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @archangelajith.
    @archangelajith. 2 ปีที่แล้ว +1

    ഞങ്ങൾ 2 തവണ നിങ്ങൾക്കൊപ്പമുള്ള ആ senior gaurdനൊപ്പമാണ് ചിന്നാറിൽ trekkingന് Forgot his name. ഒരു തവണ പുളളി ഞങ്ങൾക്കായി മരപ്പൊത്തിലിരുന്ന കരിമൂർഖനെ , അതിനെ ഉപദ്രവിക്കാതെ തന്ത്രപരമായി പുറത്തിറക്കി കാണിച്ചു തന്നു ! പത്തിവിടർത്തിയാ നിൽപ്പ് - ഞാനാദ്യമായി കാണുന്നത് അന്നാണ്, thanks to that man 😍

  • @abbasabbasparakkal9442
    @abbasabbasparakkal9442 4 ปีที่แล้ว +1

    Ningal.thikanja.oru.prkrthi.snehiyanu...soopper

  • @najeebmuhammed2145
    @najeebmuhammed2145 4 ปีที่แล้ว +8

    വീഡിയോ സൂപ്പർ
    കരിമുട്ടി വാട്ടർ ഫാൽസിന് അടുത്ത് home stayil ഞാനും ഫാമിലിയും താമസിച്ചിട്ടുണ്ട്.

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว +2

      Subha home stay. ഞാനും അവിടെ താമസിക്കാറുണ്ട്.

  • @RifaiAL
    @RifaiAL 4 ปีที่แล้ว +1

    അത്യാവശ്യം ഒരു രക്ഷയുമില്ല!

  • @thomsonthadathil8484
    @thomsonthadathil8484 4 ปีที่แล้ว +2

    Enna sabari bhayee enna massu...

  • @shihabkappatt7414
    @shihabkappatt7414 4 ปีที่แล้ว +2

    Sabariyude video kand nostu adich omanail jeevukunna njan....

  • @ajeaje5667
    @ajeaje5667 3 ปีที่แล้ว +1

    കിടു വേറെ ലെവൽ ചേട്ടാ

  • @abhimanyuk6317
    @abhimanyuk6317 4 ปีที่แล้ว +2

    ഇത് പോലുള്ള ഒറ്റ പെട്ടു കാട്ടിൽ നിൽക്കുന്ന ഇഷ്ടം 😍

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +1

    കാടിനെ ഇഷ്ട്ടപെടുന്ന എനിക്ക് ഒരുപാടു ഇഷ്ട്ടമായി ചേട്ടന്റെ വീഡിയോസ് ,, സബ്സ്ക്രൈബ് ചെയ്തിരുന്നു നേരത്തെ... ബട്ട് ഇന്നാണ് ബെൽ ക്ലിക്ക് ചെയ്തത് ... ഇനി ഒരു സ്ഥിരം പ്രേക്ഷകൻ ആയിരിക്കും ഞാൻ ... ഇതേപോലത്തെ അറിയാത്ത കാടിന്റെ വിശേഷങ്ങൾക് വേണ്ടി കാത്തിരിക്കുന്നു .......

  • @afsalsubair5408
    @afsalsubair5408 4 ปีที่แล้ว +2

    സുരുളിപ്പെട്ടി ആർട്ടിക്കിൾ വായിച്ചപ്പോൾ മുതൽ ആഗ്രഹിച്ചതാണ് ഇതിൻ്റെ ഒരു വ്ളോഗ്..താങ്ക്സ് ശബരി.

  • @nj.999
    @nj.999 4 ปีที่แล้ว +3

    When you are in a forest, always obey forest rules... it's a right advice... thrilling night in the forest listening to it's music... wonderful experience... super video 👍👍

  • @nishashaji8915
    @nishashaji8915 4 ปีที่แล้ว +1

    Nature green kananel adhu ningalude videos thanne👍ella videosum super aanutto👌👌..

  • @sajeshtk1752
    @sajeshtk1752 4 ปีที่แล้ว +1

    വളരെ മനോഹരം ആയിരിക്കുന്നു.
    ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
    പ്രകൃതിയുടെ വർണ്ണ കാഴ്ചകൾ മനസിനെ കുളിർമ ഉള്ളതാക്കുന്നു.
    അഭിനന്ദനങ്ങൾ

  • @chobik2268
    @chobik2268 4 ปีที่แล้ว +2

    U r very lucky.I have also visited a few places like this peaceful and relaxing nature works wonders on you.nice watching such vedioes

  • @sandhyamn759
    @sandhyamn759 4 ปีที่แล้ว +1

    ഈ ലോക്ക് ഡൌൺലോഡ് കാലത്ത് താങ്കളുടെ വീഡിയോകൾ മിക്കവാറും കണ്ടു. പോകാൻ സാധിച്ചില്ലെങ്കിലും വീഡിയോകൾ കണ്ടതിൽ വളരെ സന്തോഷം. Thanks, congrats.

  • @tour4sa106
    @tour4sa106 4 ปีที่แล้ว +1

    Nice aanu ...chinnar....trekking irangiyaaal....mlaavu ..kaatupoathu ...elephant kaanan saadhyatha kooduthal aanu

  • @karthi7160
    @karthi7160 4 ปีที่แล้ว +1

    തൂവാനം വാട്ടർ ഫാൾസ് ഗംഭീരമാണല്ലോ. കാട്ടിന് നടുവിലുള്ള സ്റ്റേ മനോഹരം, നാളത്തെ പുലരിയ്ക്കായി കാത്തിരിയ്ക്കുന്നു.

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്..

  • @safass6381
    @safass6381 4 ปีที่แล้ว +1

    Superb bro...

  • @rahulslal7349
    @rahulslal7349 4 ปีที่แล้ว +3

    Superb💐💐
    Nice moments 💖💖😍
    Poli saanam🍗🍗

  • @noufalvml3567
    @noufalvml3567 4 ปีที่แล้ว +2

    Njngalude traval vlog kidu aavunnund😍😍😍😍

  • @gokulkg7231
    @gokulkg7231 4 ปีที่แล้ว +1

    അമ്പോ... ചിന്നാർ ഇത്ര മനോഹരമായ സ്ഥലമോ കേട്ടു കേൾവി ഒള്ളു.. പക്ഷെ ഇത് വേറെ ലെവൽ വനത്തിലെ ഈ താമസം..
    ശബരി ചേട്ടോ, ചേട്ടൻ ചിന്നാറിന്റെ മുത്താണ്

  • @navasnazz7080
    @navasnazz7080 4 ปีที่แล้ว +2

    പ്രവാസി ആയ ഞാൻ ഒന്ന് നാട്ടിൽ പോയിവന്നു അടിപൊളി ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഇതുപോലുള്ള യാത്രകൾ

  • @akb1009
    @akb1009 4 ปีที่แล้ว +1

    സൂപ്പർ ഒരു രക്ഷയും ഇല്ലട്ട ചേട്ട പീഡിയോസ് ഓക്കെ

  • @edwinjames7533
    @edwinjames7533 4 ปีที่แล้ว +1

    Thank u for ur videos and thanks for sharing information also. Ur guidance on fire was good and necessary. ✌

  • @mohandaspkolath6874
    @mohandaspkolath6874 3 ปีที่แล้ว +1

    നമ്മുടെ വിനോദത്തിനും സന്തോഷത്തിനും വേണ്ടി നമ്മൾ കാട്ടിനകത്ത് നിർമ്മിക്കുന്നതെല്ലാം ' കാടിനും 'ജീവജാലങ്ങൾക്കും തീർത്തും അസ്വസ്ഥതയും, സ്വയിര ജീവിതത്തിന് വിഘാതവുമാണ് എന്ന് മനുഷ്യൻ മനസ്സിലാക്കണം -

  • @ramadasramadas5347
    @ramadasramadas5347 4 ปีที่แล้ว +1

    Njanum poyyitunndu. Kattilamariyyamann Kovil super

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว

    natural beautiful nice brother

  • @sanjupillai4136
    @sanjupillai4136 4 ปีที่แล้ว +1

    Interesting.......

  • @pahussain6470
    @pahussain6470 4 ปีที่แล้ว +1

    👌👌..ഭാഗ്യവാനായ ശബരിച്ചേട്ടാ,അടിപൊളിവീഡിയോയാണ്കേട്ടോ.Thrill അടിപ്പിക്കാതെ അടുത്ത വീഡിയോ വേഗം വേണം.Thanks,,👍👍

  • @onlyz1479
    @onlyz1479 4 ปีที่แล้ว +1

    Super

  • @Connecting_europe
    @Connecting_europe 4 ปีที่แล้ว +1

    വീഡിയോ കാണാൻ എന്തോ ഒരു പ്രത്യേക സുഖം ആണ് എല്ലാം നല്ല വീഡിയോകൾ ആണ് സെലക്ട് ചെയ്യുന്ന സ്ഥലങ്ങൾ സൂപ്പർ കൂടുതൽ ഒന്നും പറയാൻ ഇല്ല അത്രക്കും സൂപ്പർ എല്ലാ വീഡിയോസ്

  • @thomsonthadathil8484
    @thomsonthadathil8484 4 ปีที่แล้ว +2

    Sabari safari vere level da...

  • @Geethanandtk
    @Geethanandtk 4 ปีที่แล้ว +1

    ശബരിചേട്ടോ വീഡിയോ ഒക്കെ അടിപൊളി ആണുട്ടോ... സ്ഥിരമായി കാണാറുണ്ട് 👌🙏

  • @ashrafalimadala3416
    @ashrafalimadala3416 4 ปีที่แล้ว +1

    Wait cheyyunnu.. nice video

  • @thamizhannaturelover9748
    @thamizhannaturelover9748 3 ปีที่แล้ว +1

    Super video bro

  • @sarikavishnu6922
    @sarikavishnu6922 4 ปีที่แล้ว +1

    Sabari the lucky Traveller.....

  • @noushucool6530
    @noushucool6530 4 ปีที่แล้ว +1

    Wild beauty...super video

  • @rahmanshagoodluck123
    @rahmanshagoodluck123 4 ปีที่แล้ว +2

    അടിപൊളി വീഡിയോ ...നല്ല ഫീലിംഗ് ...😍😍👍👍

  • @jishapradeep3932
    @jishapradeep3932 4 ปีที่แล้ว +1

    Really amazing . Wonderful video sir

  • @mansoorhajeeb6715
    @mansoorhajeeb6715 4 ปีที่แล้ว +1

    സൂപ്പർ സ്ഥലം ആടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @SivaKumar-ni3up
    @SivaKumar-ni3up 4 ปีที่แล้ว +1

    യാത്ര തന്നെയാണ് ജീവിതം മുൻപ് ഒരു ചൊല്ലുണ്ട് ഒറ്റക് പോയവനെ ഭൂമിയുടെ അറ്റം കാണു എന്ന് ശബരിയെട്ടന്റെ യാത്രകളെല്ലാം ഇഷ്ട്ടം തുടർന്നും പ്രതീക്ഷിക്കുന്നു അവതരണം ഹൃദ്യം ആശംസകൾ

  • @traveltubemalayalam9542
    @traveltubemalayalam9542 4 ปีที่แล้ว +1

    അടിപൊളി

  • @manipalashokkumar9215
    @manipalashokkumar9215 4 ปีที่แล้ว +1

    Great Mr.sabari,may god make a opportunity to travel around the world.

  • @abhishekkrishnan9153
    @abhishekkrishnan9153 4 ปีที่แล้ว +1

    Chetta pathivupole kidilam aayitond 😍😍

  • @allualameenraw8374
    @allualameenraw8374 4 ปีที่แล้ว +1

    Me personally periyakomb log house video ann orrupad eshtamayath i personnally choose periyakomb log house and in kodaikanal kookal ivada ranndu sthalathum lock down kazhinj ponam and remember the name ganesh and beena 😁😁💓💓💯

  • @reviv.k.5732
    @reviv.k.5732 4 ปีที่แล้ว +1

    Very intresting,Lunch of Matha Hotel and Chiken Grill is awesome,Thank you Sabari.

  • @user-nk6nu8dc5n
    @user-nk6nu8dc5n 4 ปีที่แล้ว +1

    Woow Pwoli 🥰 6 thavane anu ee vlog kanunnath so nice

  • @user-kq2tc7ng4z
    @user-kq2tc7ng4z 4 ปีที่แล้ว +1

    ആനപ്പിണ്ടം കണ്ടു മടുത്തു വീഡിയോ പ്വൊളി 😍😍😍

  • @muhammedalimuhammedali8264
    @muhammedalimuhammedali8264 4 ปีที่แล้ว +1

    ഹായ് ശബരി നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് അഭിനന്ദനങ്ങൾ

  • @nishabev8686
    @nishabev8686 4 ปีที่แล้ว +1

    Once again awesome video from chinnar....
    Thanks sabari...

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +1

    അടിപൊളി കണ്ടിരിന്നപ്പോൾ ഞാനും നിങ്ങളെ കൂടെ ഉള്ളത് പോലെയുള്ളഫീൽ.. 🤩

  • @nishdxb
    @nishdxb 4 ปีที่แล้ว +3

    Mmade muth vannu🥰🥰oro episodem waiting aanu 😘😘

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว +1

      Thank you

    • @nishdxb
      @nishdxb 4 ปีที่แล้ว +1

      Sabari The Traveller nanji matre ulla oru divasam trippin vili hamukke🤪

  • @basilkinseyou
    @basilkinseyou 4 ปีที่แล้ว +1

    Adipoli sthalam

  • @greenwoods6007
    @greenwoods6007 4 ปีที่แล้ว +2

    Good camera views

  • @prakashk1729
    @prakashk1729 4 ปีที่แล้ว +1

    Rathiri animals sounds enthengilum undaierunno ?cookine parijayapadithiyathu Enthinu? Video super

  • @ehanworld9584
    @ehanworld9584 4 ปีที่แล้ว +1

    Entammo enikk vayya Enna beautiful 😘😘chinnar
    Thanks

  • @shihabchakkarathodi2845
    @shihabchakkarathodi2845 4 ปีที่แล้ว +1

    kalakki shabari ettta 👍👍👍

  • @aibinjacob1166
    @aibinjacob1166 4 ปีที่แล้ว +1

    kidu

  • @nsacademy8520
    @nsacademy8520 4 ปีที่แล้ว +1

    Aaha adipoli

  • @musfarkhan9159
    @musfarkhan9159 3 ปีที่แล้ว +1

    ശബരിയേട്ടാ. വെള്ളകാട്ടുപോത്തിന്റെ വീഡിയോ കാണുന്നില്ലല്ലോ.?

  • @dileepmp5961
    @dileepmp5961 4 ปีที่แล้ว +1

    അടിപൊളി waiting for part 2

  • @jamshadpk7328
    @jamshadpk7328 4 ปีที่แล้ว +8

    Ellam kollam....superb but????
    Last ulla aa ladies voice ozhivakkamo????

    • @rasheedpm9701
      @rasheedpm9701 4 ปีที่แล้ว

      ശെരിയാ ചേട്ടാ.... ഞാനും അത് കുറച്ചു നാളായി പറയണം എന്ന് വിചാരിച്ചതാ....

  • @alayyayan6968
    @alayyayan6968 4 ปีที่แล้ว +1

    super shabari

  • @sathiajithps
    @sathiajithps 4 ปีที่แล้ว +1

    Nice episode again

  • @sojanxavier5848
    @sojanxavier5848 4 ปีที่แล้ว +1

    Super video

  • @sheenaa9910
    @sheenaa9910 4 ปีที่แล้ว +1

    Etta discribtionill kodutha 2vdos opn avunilalo wat hpn

  • @rafikunnakkattil
    @rafikunnakkattil 4 ปีที่แล้ว +1

    നിങ്ങള് വേറെ ലെവൽ ആണല്ലോ മാഷേ

  • @navasshan6754
    @navasshan6754 4 ปีที่แล้ว +1

    Awesome

  • @anoopkumars5487
    @anoopkumars5487 4 ปีที่แล้ว +1

    Sabari bro... Good

  • @Hashi0072
    @Hashi0072 4 ปีที่แล้ว +2

    Sabari ettan❤️💯

  • @mufeedmufe1255
    @mufeedmufe1255 4 ปีที่แล้ว +1

    Chetoi... stay home ...stay safe. .😍😍

  • @clearthings9282
    @clearthings9282 4 ปีที่แล้ว +1

    Goood sabari bhaaaiii

  • @vineethkallanikkavu7786
    @vineethkallanikkavu7786 4 ปีที่แล้ว +1

    Super...👌👌

  • @shefeeks123
    @shefeeks123 4 ปีที่แล้ว +1

    Super vlog

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 4 ปีที่แล้ว +1

    Superb Bro....

  • @Butterfly-hs8rg
    @Butterfly-hs8rg 4 ปีที่แล้ว +1

    Super 👍👍👍👌👌👌

  • @santhoshneelima7946
    @santhoshneelima7946 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍👍

  • @akhileshptu
    @akhileshptu 4 ปีที่แล้ว +1

    super

  • @anandhuchandrababu1188
    @anandhuchandrababu1188 4 ปีที่แล้ว +1

    Katta waiting

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +2

    🌹👌👏👍😘🇮🇳

  • @The-in1th
    @The-in1th ปีที่แล้ว

    Nadakkan Budhimutte ullavarkke... opposite river cross cheyithal...oru ampalam unde athu Tamilnadu aane...avide epoyum vandi varum avide vare vandil vannu puzha cross cheyithal ivide etham just 200 m nadannamathi...River cross cheyan eluppam aane full kallane...

  • @anandhu1126
    @anandhu1126 4 ปีที่แล้ว +2

    😍😍 Bro week il 2 video vech ittude

  • @akhilkc19
    @akhilkc19 4 ปีที่แล้ว +1

    Chetta polichuuuuu ❤️....

  • @shabunavas5689
    @shabunavas5689 4 ปีที่แล้ว +1

    Kidilan place 👍

  • @rubeenammuhammed2140
    @rubeenammuhammed2140 4 ปีที่แล้ว +1

    Cheatttantea katta fan anu njan iniyum inganea travel cheyyan saadhikkattea ennu aashamsikkunnu😋

  • @brandroofingworks501
    @brandroofingworks501 4 ปีที่แล้ว +1

    Sppr shabari chettaaa....
    😍😍😍😍😍😍😍

  • @noushadkv2878
    @noushadkv2878 4 ปีที่แล้ว +2

    Sabari blog vannu🕺💃

  • @TravelBro
    @TravelBro 4 ปีที่แล้ว +1

    പക്ഷിപ്പനി ... കുയപ്പോ ഒന്നും ഇല്ലാലോ 🤣 ...കണ്ടിപ്പ വെയിറ്റ് മാടും ശബരി അണ്ണാ 😍

  • @__vibe__
    @__vibe__ 4 ปีที่แล้ว +1

    Maje maje ♥️🍁😍

  • @greengarden8044
    @greengarden8044 4 ปีที่แล้ว +1

    അടുത്ത വീഡിയോ ഉടനെ ഇടണേ ശബരി ചേട്ടാ

  • @abhi200589
    @abhi200589 4 ปีที่แล้ว +1

    Hi friends. pls help me.
    Munnar bachelors friendly aya homestays or farm houses undo. in budget rate.

  • @departuregateq7103
    @departuregateq7103 4 ปีที่แล้ว +1

    Wild beauty😍..

  • @rajaneeshat2081
    @rajaneeshat2081 4 ปีที่แล้ว +1

    👍👍👍👍👍👍👍😀