കേരളത്തിലെ ഏറ്റവും അപകടകരവും ഭംഗിയുള്ളതുമായ വനപാത !!! Konni Achankovil Forest Road 4K !!!

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 633

  • @vishnub2820
    @vishnub2820 ปีที่แล้ว +63

    ചായ കുടിക്കാൻ നേരത്തു ചുമ്മാ ഒന്ന് കണ്ടപ്പോ പ്ലേ ചെയ്തതാ.... പിന്നെ മുഴുവൻ കണ്ടു 😍😍😍ആരോ പിടിച്ചിരുത്തിയ പോലെ.... I enjoyed it very much.... Nice പ്രസന്റേഷൻ...... Nice discription❤️

    • @new10vlogs
      @new10vlogs  ปีที่แล้ว +2

      Thank you so much bro 😊

    • @vishnub2820
      @vishnub2820 ปีที่แล้ว +2

      @@new10vlogs ❤️

  • @memoviagonever
    @memoviagonever 10 หลายเดือนก่อน +37

    കാട് സംരക്ഷിക്കണം....❤️
    എല്ലാ മനുഷ്യരെയും സംരക്ഷിക്കുന്നത് കാട് ആണ്....അതിനെ നമ്മളും പരിപാലിക്കാനും പഠിക്കണം...
    അനന്ത് അംബാനി വരെ ആർട്ടിഫിഷ്യൽ ഫോറസ്റ്റ് ഉണ്ടാക്കി ...നമ്മള്ക്ക് അത് പറ്റിയില്ലെങ്കിൽ ഉള്ള കാടിനെ നമുക്ക് സംരക്ഷിക്കാൻ കഴിയും....
    വായിച്ച് കഴിഞ്ഞാലും ഇത് ഓർമയുണ്ടാവണം ❤️
    കാട് സംരക്ഷിക്കണം 💚

    • @satheeshkumarsatheeshkumar5868
      @satheeshkumarsatheeshkumar5868 7 หลายเดือนก่อน

      സൂപ്പർ വീഡിയോ കണ്ട് മതിയായില്ല സൂപർ

  • @Anilkumar.Cpillai
    @Anilkumar.Cpillai ปีที่แล้ว +144

    തെന്മല. ആര്യൻ കാവ്. പുളിയറ. ചെങ്കോട്ട. മേക്കര. വഴി അച്ചൻകോവിൽ എൻറെ സ്വന്തം നാട് ഇതിലെ പോകുന്നതും നല്ല ഭംഗിയുള്ള കാഴ്ചകളാണ് 🥰🥰🥰

    • @new10vlogs
      @new10vlogs  ปีที่แล้ว +7

      Thank you for the information

    • @indianjaihind5202
      @indianjaihind5202 11 หลายเดือนก่อน +6

      Thirumala kovil koode

    • @ayshazyd
      @ayshazyd 8 หลายเดือนก่อน

      ചേട്ടന് ഇത്രേം നാടോ

    • @oggy9933
      @oggy9933 6 หลายเดือนก่อน +1

      ​@@ayshazydചിലപ്പോ പുള്ളി നാടോടി ആയിരിക്കും

    • @remyanair3211
      @remyanair3211 3 หลายเดือนก่อน +1

      Ee route off road Ano...

  • @savad.f
    @savad.f ปีที่แล้ว +27

    Nice video.good presentation.ഒരുപാട് തവണ ഒറ്റയ്ക്ക് ഈ കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട്.നല്ലൊരു കാഴ്ച്ചാനുഭവങ്ങളാണ് ഈ കാട് സമ്മാനിക്കുന്നത്.എത്ര തവണ പോയാലും മടുക്കില്ല. എന്റെ favourite റൂട്ടാണ്.ആന,കാട്ടുപോത്ത്,മ്ലാവ് എന്നീ മൃഗങ്ങളെ ഈ റൂട്ടിൽ കണ്ടിട്ടുണ്ട്.

    • @new10vlogs
      @new10vlogs  ปีที่แล้ว +2

      Super. Thank you 😊

    • @sujith.ssujith.s4260
      @sujith.ssujith.s4260 10 หลายเดือนก่อน

      Ayyyo.

    • @worldtab1030
      @worldtab1030 3 หลายเดือนก่อน

      ബൈക്കിൽ പോകാനാണെങ്കിൽ ഏത് മാസം, ഏത് സമയം ആണ് നല്ലത്? ഏത് വഴിയൊക്കെ കൂടിയാണ് പോകേണ്ടത്?

  • @psubair
    @psubair ปีที่แล้ว +32

    ആദ്യമായിട്ടാണ് അച്ചൻകോവിലിന്റെ വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്. മോശമല്ലാത്ത clarity. വിവരണം അതി സുന്ദരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you so much 😊

  • @sunilbabuk7602
    @sunilbabuk7602 11 หลายเดือนก่อน +14

    നിങ്ങളുടെ അവതരണം അടിപൊളിയാണ്, tv യിൽ ഒക്കെ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടാൽ full വീഡിയോ കാണാതെ എണിറ്റു പോരില്ല ❤️❤️❤️❤️

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you so much bro 😊

  • @sudheeshcs7276
    @sudheeshcs7276 11 หลายเดือนก่อน +18

    എത്ര തവണ പോയിട്ടുണ്ട് എന്ന് എനിക്ക് പോലും ഓർമ്മയില്ല, അതുപോലെ ഇഷ്ടം ഉള്ള സ്ഥലം ആണ് ❤️

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Super 😊

    • @MCB627
      @MCB627 10 หลายเดือนก่อน +1

      ഞാനും❤

  • @anoopkb3406
    @anoopkb3406 11 หลายเดือนก่อน +8

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാൻ എങ്ങിനെ യാത്ര ചെയ്യുന്നോ അതേപോലെ തന്നേ 👍 മനോഹരം 👌

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you 😊

  • @mathsipe
    @mathsipe ปีที่แล้ว +12

    വിവരണവും ഫോട്ടോഗ്രാഫിയും ❤ thanks

  • @petervarghese2169
    @petervarghese2169 11 หลายเดือนก่อน +5

    കേൾക്കുവാൻ സുഖമുള്ള അവതരണം തന്നെ. ഗംഭീരം .❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you so much 😊

  • @surendranp8227
    @surendranp8227 11 หลายเดือนก่อน +9

    അറിവും ശബ്ദ ശുദ്ധിയുമുള്ള
    നല്ല വിവരണം ❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you 😊

  • @achuachu881
    @achuachu881 ปีที่แล้ว +12

    Dangerous ആയിട്ടുള്ള പാത ആണ് ആന മ്ലാവ് വന്യ മൃഗങ്ങൾ എല്ലാം റോഡിൽ വെച്ചു പല തവണ കണ്ടിട്ടുണ്ട് കൂടുതലും ബൈക്ക് യാത്ര ഒഴിവാക്കുന്നത് നല്ലത് ആണ് 👍🏼

  • @sujinks1
    @sujinks1 ปีที่แล้ว +9

    Zero compromise in quality 👌🏻😍😍😍😍😍😍

  • @iamhere4022
    @iamhere4022 11 หลายเดือนก่อน +5

    കാടിന്റെ രാത്രി കാഴ്ചകളും.. Superb❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you 😊

  • @binumathew3060
    @binumathew3060 7 หลายเดือนก่อน +6

    ധനുഷ്കൊടി പോയി വരുന്ന വഴി അച്ചൻകോവിൽ വഴി കയറി അടിപൊളി സ്ഥലം നല്ല സൂപ്പർ മഴയും പടച്ചോനെ കാത്തോളീൻ നും പറഞ്ഞു ഒരു പോക്കായിരുന്നു 😂😂😂 കാട്ടിൽകൂടി ഒറ്റക്കുള്ള യാത്ര ഒരു പ്രേത്യേകഅനുഭൂതി യാണ് ഇനിയും പോകണം 👍🏻

    • @new10vlogs
      @new10vlogs  7 หลายเดือนก่อน

      Super.

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 6 หลายเดือนก่อน

      Ivde temple pokunna road mathre moshavullo atho full road moshamano

  • @MuraliV-l6r
    @MuraliV-l6r 8 หลายเดือนก่อน +2

    സൂപ്പർ കലക്കി ചേട്ടാ വീഡിയോ കാട്ടിലും ചേട്ടന്റെ അവതരണം ആണ്‌ എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്. ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോ അയക്കാൻ മറക്കരുതേ.bye bro

    • @new10vlogs
      @new10vlogs  8 หลายเดือนก่อน

      Thank you so much 😊

  • @DotGreen
    @DotGreen ปีที่แล้ว +5

    അടിപൊളി വീഡിയോ 😊👌👌

  • @puthiyavilagopan9054
    @puthiyavilagopan9054 10 หลายเดือนก่อน +2

    നല്ല അവതരണം വെറുതെ കണ്ടപ്പോൾ open ചെയ്തു പിന്നെ മുഴുവൻ കണ്ടു ❤️❤️

    • @new10vlogs
      @new10vlogs  10 หลายเดือนก่อน

      Thank you ☺️

  • @lekshmipriya8031
    @lekshmipriya8031 ปีที่แล้ว +8

    Punalur, തെന്മല, ആര്യങ്കാവ്, അച്ഛൻ കോവില്‍, ചെങ്കോട്ട, thenkasi ❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you ☺️

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 ปีที่แล้ว +9

    നല്ല അവതരണം.... super duper video ❤❤❤

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you so much 😊

  • @machineenthusiast4393
    @machineenthusiast4393 ปีที่แล้ว +12

    നമ്മുടെ സ്വന്തം അച്ചൻകോവിൽ ❤️❤️😊😊

  • @anjuanjuz7314
    @anjuanjuz7314 ปีที่แล้ว +5

    Bro videos ellam poliyanuuu ❤🥰super voice... 😍Nice presentation..❤.

  • @archanarout24
    @archanarout24 ปีที่แล้ว +4

    just bamazing and how. I absolutely love how you educate about travel/driving ethics.

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you so much 😊

  • @AdheeswarAdheeswarv
    @AdheeswarAdheeswarv หลายเดือนก่อน +1

    Nannaayittund video njangal yaatra nallathu pole aswathichu adipoli vartthamaanam ellam istappettu ❤❤

    • @new10vlogs
      @new10vlogs  หลายเดือนก่อน +1

      Thank you so much 😊

  • @sumaunni4018
    @sumaunni4018 10 หลายเดือนก่อน +1

    Presentation superb👌👌👌
    മുഴുവനും കാണാൻ തോന്നും ❤️
    God bless you forever 🙏

    • @new10vlogs
      @new10vlogs  10 หลายเดือนก่อน

      Thank you 🙏

  • @irshads5156
    @irshads5156 ปีที่แล้ว +7

    There was a uniquness in this video that we see in all your videos ❤. The viewers got a lot of information from the beginning of the video to the end 👍. The dedication you have made for this video deserves special mention and commendation. Hats off to you 👏 and all the very best for your upcoming videos 👍❤️

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you so much 😊. The words means a lot😍🥰

    • @user-kp8wy2ee2z
      @user-kp8wy2ee2z ปีที่แล้ว +1

      True

  • @Letsshareourthoughts
    @Letsshareourthoughts ปีที่แล้ว +9

    Bro..as always superb video...i have been a subscriber of this channel for a few months..now I have a serious suggestion, i am pretty sure if you avoid the bgm music and try to include the sound of the nature or the place/forest that you visit the depth of the explanation will be high. And a lot of viewers like me prefer the natural sound along with your beautiful explanation to the bgm

    • @new10vlogs
      @new10vlogs  ปีที่แล้ว +1

      It’s a nice suggestion bro. I will try this one of the upcoming forest video

  • @umeshvu8280
    @umeshvu8280 4 หลายเดือนก่อน +2

    20 വർഷം മുമ്പ് ബൈക്ക് ലും കാറിലും മൊക്കെ പല പ്രാവശ്യം കൂട്ടുകാർ ആയിട്ട് പോയിട്ടുണ്ട്, ഒരുപാട് ഓർമ്മകൾ ഉള്ള റൂട്ടും സ്ഥലങ്ങളും,

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Super 👌

  • @veerappa4267
    @veerappa4267 11 หลายเดือนก่อน +2

    അടിപൊളി ബ്രോ 👍🏼👍🏼
    അത്യാവശ്യം നല്ലരീതിയിൽ തന്നെ ഷൂട്ട് ചെയ്തു , അത്യാവശ്യം നല്ലരീതിയിൽ തന്നെ വിവരിച്ചു, അത്യാവശ്യം നല്ലരീതിയിൽ തന്നെ അധികമാർക്കും അറിയാത്ത കാനനപാതകളെ കുറിച്ചുള്ള ഈ വ്ലോഗ് അത്യാവശ്യം നല്ലരീതിയിൽ തന്നെ ഞാൻ ആസ്വദിച്ചു 😂😂
    പിന്നെ the bird u have mentioned as Malabar parakeet is a plum headed parakeet @ 13:45 segment

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you so much bro

  • @catshibu
    @catshibu 2 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്, മനോഹരമായ ദൃശ്യങ്ങളാണ്. അതുപോലെ കാണുന്ന ജീവികളെ കുറിച്ചുള്ള ചെറു വിവരണങ്ങളും നല്ലത് തന്നെ.. ഒരു ചെറിയ നിർദ്ദേശം ഉള്ളത് ആയതുകൊണ്ട് തന്നെ, അത്യാവശ്യം നല്ല രീതിയിൽ തന്നെ എന്നീ പ്രയോഗങ്ങൾ ആവർത്തിച്ചു വരുന്നുണ്ട്.. അത് ഒഴിവാക്കാമായിരുന്നു..

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Sure. This is noted. Thank you ☺️

  • @chitrag4750
    @chitrag4750 10 หลายเดือนก่อน +1

    அற்புதம், அற்புதம் , காட்டு வழி பாதை அழகு. மயில் , மாடுகள், காட்டுக்கோழி , மான்கள், முல்லம் பன்றி , குரங்கு என எல்லாம் அழகாய் காட்சி படுத்தி உள்ளீர்கள், சிறிய பறவைகளில் ஆண் பெண் என , எடுத்து கூறியது அழகு ஷ்யாம்.கோவிலில் தரிசனம், தெய்வத்தை காட்டுவீர்கள் என நினைத்தேன் . ஏன் காட்டவில்லை ஷ்யாம்?

    • @new10vlogs
      @new10vlogs  10 หลายเดือนก่อน

      Thank you 😊

    • @chitrag4750
      @chitrag4750 10 หลายเดือนก่อน

      @@new10vlogs tamil areyilla engil Mankenglish l reply pareyu siyam

  • @libinmathew6291
    @libinmathew6291 10 หลายเดือนก่อน +2

    Bro kallely achankovil vazhi tamilnadu pokunna oru vedio cheyumo...vedio super ayitund ❤

    • @new10vlogs
      @new10vlogs  10 หลายเดือนก่อน +1

      Sure bro

  • @themallugarage
    @themallugarage 11 หลายเดือนก่อน +2

    Nice video....we used to go frequently...namude naattile sthalam. :-)

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you ☺️

  • @VinodKumar-lo6nw
    @VinodKumar-lo6nw 11 หลายเดือนก่อน +3

    Plant the lost trees.....made it more dense forest.......

  • @manuthomasmanu1663
    @manuthomasmanu1663 ปีที่แล้ว +6

    Ningaluda ella videosum super anu🌹🌹

  • @gardentalk7650
    @gardentalk7650 6 หลายเดือนก่อน +2

    Nice Video.. കൊന്നിയിൽ നിന്ന് കല്ലേലി വഴി അച്ചൻകോവിൽ പോകുന്ന റൂട്ട് ആണിത്. കൊക്കാത്തോട് ന് തിരിയുന്ന പാലത്തിനു താഴെ ഒഴുകുന്നത് അച്ചൻകോവിൽ ആറാന്നു.

    • @new10vlogs
      @new10vlogs  6 หลายเดือนก่อน

      Thank you 🤩

  • @Firstshotxz
    @Firstshotxz 11 หลายเดือนก่อน +3

    bro achenkovil to shenkottay nalloru option ayrkm

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Sure

  • @Myhome587
    @Myhome587 9 หลายเดือนก่อน +1

    Nice presentation, ഊരാളി അപ്പൂപ്പന്റെ കാവിൽ വരാറുണ്ട്, അതിനു മുൻപോട്ടുള്ള വഴിയിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു, കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.

    • @new10vlogs
      @new10vlogs  9 หลายเดือนก่อน

      Thank you so much 😊

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 11 หลายเดือนก่อน +1

    ഞാൻ ജനുവരി 1ൽ അച്ഛൻ കോവിൽ
    പോയിരിക്കുന്നു.
    പക്ഷേ ഈ സ്ഥലം
    ഞാൻ പോയിട്ടില്ല.
    സൂപ്പർ വീഡിയോ ദൃശ്യങ്ങൾ

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you so much 😊

  • @akberktpm
    @akberktpm ปีที่แล้ว +4

    Visual beautyful ..🤩🤩😍

    • @new10vlogs
      @new10vlogs  ปีที่แล้ว +1

      Thank you ☺️

  • @worldtab1030
    @worldtab1030 3 หลายเดือนก่อน +1

    ഭാഗ്യവാൻ!
    ഇതുപോലുള്ള യാത്രകളും അനുഭവങ്ങളും കിട്ടുന്നു. ഒരേസമയം വരുമാനവും ആഗ്രഹവും സാധിക്കുക ചുരുക്കം ആളുകൾക്കാണ്... ❤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน +1

      Thank you so much 😊

  • @adhel-show
    @adhel-show ปีที่แล้ว +3

    Bro വീഡിയോ കണ്ടു... അടിപൊളി ✌🏻✌🏻

  • @drishyaunni6814
    @drishyaunni6814 ปีที่แล้ว +3

    സത്യം പറയാലോ bro de bgm baynkara relaxation tharum..❤ athinde kude thanne bri de samsaravum visual claritiyum.... Ellam kude aakumbo complete satisfaction aanu video kandu kazhinjal... 😊

    • @new10vlogs
      @new10vlogs  ปีที่แล้ว +1

      Thank you so much 😊 🥰

    • @drishyaunni6814
      @drishyaunni6814 ปีที่แล้ว +1

      @@new10vlogs pinne bro paranjille athirppilli malakkppara route nallathanennu. Oru two weeks munne njangal poyirunnu. Kure angottu poyittu pinne road pani aayirunnu.. Complete road sheriyakkiyittilla..

    • @new10vlogs
      @new10vlogs  ปีที่แล้ว +1

      Ano. Ente friend nu avide oru shop und. Pulli road clear ayi ennanu paranjath

    • @drishyaunni6814
      @drishyaunni6814 ปีที่แล้ว +1

      @@new10vlogs aano njngl poyappo kurekude tar cheyyan undayirunnu😊

    • @new10vlogs
      @new10vlogs  ปีที่แล้ว

      Oh okey. May be kazhinju kanilla

  • @GouriSiva...369
    @GouriSiva...369 8 หลายเดือนก่อน +2

    Great work.. Congratulations.❤❤

    • @new10vlogs
      @new10vlogs  7 หลายเดือนก่อน

      Thanks a lot 😊

  • @jitheshkrishnanbt2702
    @jitheshkrishnanbt2702 8 หลายเดือนก่อน +2

    മൂന്നു ദിവസം മുൻപ് ഞാനും ഫ്രെണ്ട്സും ഈ വഴി കുംഭവുരിട്ടിയിൽ പോയിരുന്നു അടിപൊളി off road ആണ് എന്റെ hunter 350 യിൽ ആണ് ഞാൻ പോയത് ഒരു തവണ പോലും അടി ഇടിച്ചില്ല സത്യത്തിൽ ഞാൻ അത്ഭുതപെട്ടുപോയി. തെങ്കാശി വഴി യാണ് തിരിച്ചു വന്നത് യാത്ര ആസ്വദിച്ചു പോകാൻ ഇതിലും നല്ലൊരു off road route ഇല്ല ❤❤

    • @new10vlogs
      @new10vlogs  8 หลายเดือนก่อน

      Thank you so much ☺️

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 6 หลายเดือนก่อน

      Bro full road alambano to Tamil Nadu

  • @axiomservice
    @axiomservice หลายเดือนก่อน +1

    Excellent information...nice presentation.😂❤. Thanku dear

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Most welcome 😊

  • @Adimasdravid
    @Adimasdravid 3 หลายเดือนก่อน +1

    hi njan evide kure thavana poyttund first time poyappol thanne oru vallatha feel ayirunnu njan two wheelerilanu poyathu second time ante relatives avide und kokkathod...anikku chettante videos oke eshtappettu nalla videos anu kandondirikkan thonnum alla videosum god work

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you so much 😊

  • @sameerkhan-je4uy
    @sameerkhan-je4uy 11 หลายเดือนก่อน +2

    👍👍👍👍 ഇപ്പോ തന്നെ പോവാൻ തോന്നുന്നു ❤️

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Super

  • @Safwansalu
    @Safwansalu ปีที่แล้ว +3

    Bro Oottyil kaattu pothine pole thanne ullath unde.

    • @new10vlogs
      @new10vlogs  ปีที่แล้ว

      Ano. Njan mundanthurai forest il anu kettittullath

  • @jagadeeshps9453
    @jagadeeshps9453 11 หลายเดือนก่อน +1

    Great narration Sam.. keep going...❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you so much Jagadeeshetta

  • @mebinshiyadmebin9286
    @mebinshiyadmebin9286 9 หลายเดือนก่อน +4

    എന്റെ പൊന്നോ പോയിട്ടുണ്ട് ഒരു തവണ.... ഒരു രക്ഷേം ഇല്ല... ജീവൻ പണയം വെച്ച് പോയ പോലെ ആയി... അത്രേം ഭയാനകരം ആണ് ഈ റൂട്ട്....

    • @new10vlogs
      @new10vlogs  9 หลายเดือนก่อน +1

      Nice route anu

    • @radha31676
      @radha31676 2 หลายเดือนก่อน +1

      Same anubhavam .from chekotta to pathanapuram athum night😮

  • @premkumart.n.5499
    @premkumart.n.5499 หลายเดือนก่อน +2

    കാടുകൾ സംരക്ഷിക്കൂ.... ജീവൻ നൽകൂ.... പ്രകൃതിയെ സ്നേഹിക്കൂ....

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 11 หลายเดือนก่อน +3

    Rain forests are created by Horn bills, they balance this earth to a great extend. Thank for honoring them in your video. Enjoyed your presentation. Keep going, Good Luck.

    • @new10vlogs
      @new10vlogs  11 หลายเดือนก่อน +1

      Thank you so much 😊

    • @doodlergames5118
      @doodlergames5118 11 หลายเดือนก่อน +1

      Rainforest are created by hornbills? ? 😂 Pass me the stuff broi😂

    • @MiaLakshmiNamboothiripad
      @MiaLakshmiNamboothiripad 11 หลายเดือนก่อน +1

      @@doodlergames5118 Thats so modest of you to say you don’t know about it, please do some research, learn and be informed.

    • @doodlergames5118
      @doodlergames5118 11 หลายเดือนก่อน +1

      @@MiaLakshmiNamboothiripad yeah yeah.. Please share your "research" reports.. You may get a nobel prize for that

  • @ShibiMoses
    @ShibiMoses ปีที่แล้ว +2

    ഇതിലുള്ള തത്ത Plum headed Parakeet ആണ്. female ൻ്റെ തലക്ക് ചാരനിറമാണ്. Malabar Parakeet ൻ്റെ തല നീലനിറമാണ്.

    • @new10vlogs
      @new10vlogs  ปีที่แล้ว +1

      Thank you for the information 😊

  • @happyhappy-kc8kx
    @happyhappy-kc8kx หลายเดือนก่อน +1

    പുനലൂർ നിന്ന് ksrtc ബസ്സ് ഉണ്ട് അലിമുക്ക് വഴി സമയം 6.20am, 9am, 11.20.1.20pm, 4.20,6.10pm
    കൂടാതെ പുനലൂർ അലിമുക്ക് നിന്ന് ജീപ്പ് സർവീസ് ഉണ്ട്

  • @VivoY16-f1p
    @VivoY16-f1p 26 วันที่ผ่านมา +1

    ശബ്ദം കൊള്ളാം ❤️❤️❤️

    • @new10vlogs
      @new10vlogs  23 วันที่ผ่านมา

      Thank you

  • @vasudevannamboodiri925
    @vasudevannamboodiri925 5 หลายเดือนก่อน +1

    🙏🏽നല്ല അവതരണം, ശബ്ദം 👌🌹

    • @new10vlogs
      @new10vlogs  5 หลายเดือนก่อน

      Thank you

  • @anuuzz6753
    @anuuzz6753 11 หลายเดือนก่อน +2

    Super 👍....
    ഞാൻ 2016-17 കാലത്തു ഈ വഴി പോയിട്ടുണ്ട്... കുറെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു വണ്ടി പോലും വരുന്നില്ല...ആരെയും കാണുന്നില്ല.. എങ്ങും നിശബ്ദത.. തിരിച്ചു കോന്നിക്കു വന്നു.. ഉച്ചക്ക് 3 മണി സമയം.. എന്തോ ഒരു പന്തികേട് തോന്നി...
    കറക്റ്റ് 2 ദിവസം കഴിഞ്ഞപ്പോൾ മനോരമ ന്യൂസിൽ വാർത്ത കണ്ടു... ഊരാളി അപ്പൂപ്പൻ ക്ഷേത്രത്തിന്റെ അടുത്ത് ആണോ അതോ വേറെ അമ്പലത്തിൽ ആണോ അറിയില്ല.... പുള്ളി പുലി ഇറങ്ങിയ വാർത്ത കണ്ടു... ഞാൻ മൊത്തത്തിൽ മരവിച്ചു പോയി..

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Super experience

  • @DeepeshKp-mq8sy
    @DeepeshKp-mq8sy 11 หลายเดือนก่อน +2

    നല്ല അവതരണം like u ❤❤❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you

  • @monishmmonson6344
    @monishmmonson6344 ปีที่แล้ว +1

    Adipoli chetta gulfil irikunnavarkku ee oru video nallathanu

  • @sureshkumar-sp8tm
    @sureshkumar-sp8tm 10 หลายเดือนก่อน +1

    Super,avide kodamala appu ne kandu . January ill

    • @new10vlogs
      @new10vlogs  10 หลายเดือนก่อน

      Nice

  • @abhishek___abhilash
    @abhishek___abhilash 11 หลายเดือนก่อน +3

    1:02 Indian grey hornbill അല്ല Malabar grey hornbill ആണ്.....Orange colour ചുണ്ട് ഉള്ളത് Male ആണ്..... White colour ഉള്ളത് female

    • @tijin.we3frames
      @tijin.we3frames 11 หลายเดือนก่อน +2

      Yes💯💯

    • @new10vlogs
      @new10vlogs  11 หลายเดือนก่อน +1

      Thank you for the correction bro

  • @s.p.6207
    @s.p.6207 19 วันที่ผ่านมา +1

    Aryankavu, achankovil temples were once visible during train journey from Punalur to Shenkotta. Lord Ayyappas temples.

    • @new10vlogs
      @new10vlogs  14 วันที่ผ่านมา

      Super

    • @sanjupooja2140
      @sanjupooja2140 6 วันที่ผ่านมา

      Achan kovil is not visible ,situated in thick forest

  • @Rakeshelite
    @Rakeshelite ปีที่แล้ว +3

    Very good presentation

  • @mimicryroy7688
    @mimicryroy7688 11 หลายเดือนก่อน +2

    voice like Asif🥰🥰🥰

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you 😊

  • @sivakumar-vk8hx
    @sivakumar-vk8hx 10 วันที่ผ่านมา +1

    Iam Sivakumar Tirunelveli Tamil Nadu Every Year Dec 26 our Samimaar Team cross the route very devotional route

    • @new10vlogs
      @new10vlogs  9 วันที่ผ่านมา

      Super 👌

  • @sunnyvp7689
    @sunnyvp7689 11 หลายเดือนก่อน +2

    ❤❤❤ ആദ്യമായിട്ടാണ് ഒന്ന് ഇത്തരത്തിൽ കാണുന്നത്. ഇഷ്ടപ്പെട്ടു.ഉപയോഗിച്ച ക്യാമറ ഏതായിരുന്നു ?

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you ☺️

  • @anubabu3559
    @anubabu3559 11 หลายเดือนก่อน +3

    ഊരാളി അപ്പൂപ്പൻ കാവിനെ പറ്റി കുറച്ചു കൂടി ഡീറ്റെയിൽസ് പറയാമാരുന്നു 999മലകളുടെ മൂലസ്ഥാനമാണ് എന്നാണ് പറയുന്നത്. ..കോന്നി, തണ്ണിത്തോട്, തേക്കുതോട് വഴിയുള്ള ഫോറെസ്റ്റ് കൂടി try ചെയ്യണം. പിന്നെ കോന്നിയിൽ വന്നു എലിയറക്കൽ വന്നാലും ഈ റൂട്ട് പോകാം. .....👍👍

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you 😊

  • @justinvarghese4163
    @justinvarghese4163 8 หลายเดือนก่อน +1

    super video chetta... oru correction undu hornbill indian grey hornbill alla ,malabar grey hornbill aanu ..indian grey hornbill keralathil valare rare ayii kaanu.. north indiayil dhaaralam kaanam..pinne parakeet plum headed parakeet aanu malabar parakeet is bluish..

    • @new10vlogs
      @new10vlogs  8 หลายเดือนก่อน

      Thank you so much bro 😊☺️

  • @abhishek___abhilash
    @abhishek___abhilash 11 หลายเดือนก่อน +4

    13:40 Malabar Parakeet അല്ല Plum headed parakeet ആണ്

    • @tijin.we3frames
      @tijin.we3frames 11 หลายเดือนก่อน +1

      Yes💯💯

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you ☺️

  • @benbabu9404
    @benbabu9404 ปีที่แล้ว +2

    Forest route anennu ariyathe family ayi ithuvazhi caril poyi. Adyam onnu confused ayenkilum nalla oru experience ayirunnu.

  • @vibithabalan7200
    @vibithabalan7200 หลายเดือนก่อน +1

    Super video.good presentati

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you so much

  • @PARAMESWARANNARAYANAN-zz4hw
    @PARAMESWARANNARAYANAN-zz4hw หลายเดือนก่อน +1

    Thank you for your video

    • @new10vlogs
      @new10vlogs  หลายเดือนก่อน

      You are 🤗

  • @timerider6315
    @timerider6315 9 หลายเดือนก่อน +1

    bro try mamalakandam elamplassery.. Mankulam .. Anakulam Forest kidu forest route annu... Eppole aa Route closed akkiyo ennu ariyilla...

    • @new10vlogs
      @new10vlogs  8 หลายเดือนก่อน

      IPO closed anu

  • @user-jj3bf6cu2m
    @user-jj3bf6cu2m 9 หลายเดือนก่อน +1

    Excellent quality video you did it

    • @new10vlogs
      @new10vlogs  9 หลายเดือนก่อน

      Thank you very much!

  • @reshmasamish
    @reshmasamish 7 หลายเดือนก่อน +1

    Beautiful Presentation and waw Sound 😅

    • @new10vlogs
      @new10vlogs  7 หลายเดือนก่อน +1

      Thank you 😋

  • @tomythomas6981
    @tomythomas6981 ปีที่แล้ว +1

    Hai bro🎉🎉 Butiful kazchakal super bro 😂 yathrakal polichu nalla manoharamaya kidukachi kazchakal 😅 yathrakal thudaratte 😊 TomyPT Veliyannoor 😅❤❤❤

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you so much bro 😊

  • @nithinrnithin3631
    @nithinrnithin3631 8 หลายเดือนก่อน +1

    Nice video.. All the best 👍

    • @new10vlogs
      @new10vlogs  8 หลายเดือนก่อน

      Thank you 🙂

  • @rakeshrajan8580
    @rakeshrajan8580 10 หลายเดือนก่อน +3

    പറഞ്ഞതെ തെറ്റ് ആണ് പത്തനാപുരം താലൂക്ക് അല്ല പുനലൂർ താലൂക്ക് ആണ്. പുനലൂർ താലൂക്കിൽ ആര്യൻകാവ് പഞ്ചായത്തിൽ ആണ് അച്ചൻകോവിൽ ആര്യൻകാവ് തെന്മല കുളത്തുപ്പുഴ എരുർ അഞ്ചൽ എന്റെ പഞ്ചായത്ത്‌ ആയ കരവാളൂർ ഇടമുളക്കൽ പഞ്ചായത്ത് അലയമൺ പഞ്ചായത്ത് മൊത്തോം. പുനലൂർ താലൂക്ക് ആണ്

    • @new10vlogs
      @new10vlogs  10 หลายเดือนก่อน

      Thank you so much bro

  • @sudeersaifudeen3949
    @sudeersaifudeen3949 ปีที่แล้ว +2

    Video suuuper ❤️❤️❤️❤️

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you bro 😊

  • @jith1877
    @jith1877 ปีที่แล้ว +2

    Super broo❤❤

  • @prasannakumaran6437
    @prasannakumaran6437 ปีที่แล้ว +3

    All the best

  • @melambalam
    @melambalam 3 หลายเดือนก่อน +1

    Nice❤❤Good Sound

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you 😋

  • @NoufalJasi
    @NoufalJasi 11 หลายเดือนก่อน +1

    5:11 🔥🔥🔥

  • @sakthidharans1146
    @sakthidharans1146 11 หลายเดือนก่อน +2

    അവതരണം എനിക്ക് ഇഷ്ടപ്പെട്ടു എപ്പിസോഡ് കൂടുതലും tv യിൽ ആണ് കാണാറുള്ളത് അതു കൊണ്ട് ദൃശ്യം നല്ലതാണ്

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you ☺️

  • @deepuchadayamangalam6815
    @deepuchadayamangalam6815 หลายเดือนก่อน +2

    രാത്രിയിൽ ആരും പോകരുത്. ഉറപ്പായും ആനയും കടുവയും പുലിയും വഴിയിൽ ഉണ്ടാകും. ഒരു വർഷം ഞാൻ അവിടെ SFCK യിൽ ജോലി ചെയ്തതാ. ആന ഇറങ്ങാത്ത ഒരു രാത്രി പോലും അവിടെ ഇല്ല very dangerous place. പകൽ പോലും പേടിയാണ്.

  • @ranirambo
    @ranirambo 11 หลายเดือนก่อน +5

    ശെരിക്കും offroad തന്നെ ആണ്. പൊളി ട്രിപ്പ്‌ 😍😍😍. ബട്ട്‌ സീസൺ അല്ലാത്ത ടൈമിൽ ശെരിക്കും dangour ആണ്. ഞങ്ങൾ ടു വീലർ ആണ് പോയത്

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you ☺️

  • @JourneyFrom_ZeroToHero
    @JourneyFrom_ZeroToHero 6 หลายเดือนก่อน +1

    Bro camera and lens ethanu?

  • @nithinkunian8339
    @nithinkunian8339 ปีที่แล้ว +1

    Kollaam Karan. thengashi poyi oru chaya kudi ❤

  • @vineethmurali
    @vineethmurali ปีที่แล้ว +3

    Superb Bro🔥

  • @southernbatterymanimala
    @southernbatterymanimala 8 หลายเดือนก่อน +1

    wonderful pictures of animal

    • @new10vlogs
      @new10vlogs  7 หลายเดือนก่อน

      Thank you

  • @manowildlife2
    @manowildlife2 11 หลายเดือนก่อน +1

    Athu malabar parakeet alla. Plum headed parakeet (Male)aanu . 🤝 Video adipoliyanu and ur speech voice 🤝💙

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Thank you bro

  • @sanilak3362
    @sanilak3362 11 หลายเดือนก่อน +1

    Back ground music natural sounds ane super ayirikum..

    • @new10vlogs
      @new10vlogs  11 หลายเดือนก่อน

      Sure

  • @sunilvr706
    @sunilvr706 ปีที่แล้ว +1

    നല്ല വീഡിയോ Super🙏🙏🙏🙏🙏🙏🙏🙏

  • @varunrajm5290
    @varunrajm5290 11 หลายเดือนก่อน +1

    Achankovil nammude swantham desham ❤

    • @new10vlogs
      @new10vlogs  11 หลายเดือนก่อน +1

      Super

  • @RinuJai
    @RinuJai ปีที่แล้ว +1

    Good presentation 👍👍

  • @pvpv5293
    @pvpv5293 10 หลายเดือนก่อน +1

    ഭംഗിയായ വിവരണം

    • @new10vlogs
      @new10vlogs  10 หลายเดือนก่อน

      Thank you 😊

  • @manuthomasmanu1663
    @manuthomasmanu1663 ปีที่แล้ว +3

    Enta nadu 🌹🌹🌹

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 2 หลายเดือนก่อน +1

    മാവേലിക്കര തഴക്കരപോയപ്പോൾ അച്ഛൻ കോവിലിനെ ഇച്ചിരി ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ട് 🥰❤️

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Super

    • @kkvasukkvasu6633
      @kkvasukkvasu6633 หลายเดือนก่อน

      മാവേലിക്കര പോയാൽ എങ്ങിനെ അച്ഛൻകോവിൽ കാണാൻ പറ്റുന്നത്

  • @sreekarthikkunjunni232
    @sreekarthikkunjunni232 11 หลายเดือนก่อน +2

    പത്തനംതിട്ട, കോന്നി വഴി എളുപ്പം പോകാം.... തമിഴ് നാട് പോകേണ്ട