ഒരു കിടിലൻ ആന വ്ലോഗ്!!! Chimmony Forest Trekking!!! 4K

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2023
  • Chimmony Forest Trekking!!!
    Trekking from Virakuthodu to Choorathala
    Chimmony offers one of the most beautiful trekking trails in the region. The trek that starts from Virakuthodu, one kilometer ahead from the check post will take you to Choorathala. On the way, you can see numerous butterflies and the place is rich in avian life. The trek will etch deep memories in your mind.
    This is a 5 km trek and a guide will accompany you and will last for 3 hours. Birdwatchers are welcomed here in November and December to explore the rich avian life of Chimmony.
    Timing: 08.00 AM to 05.00 PM (Tickets for trekking will be given till 02.00 PM). Ticket rate - Rs600 for 1 to 3 people
    #chimmony #chimmini #chimminy #foresttrekking #wildelephants #wildanimals #elephant #detailedvideo #4k #1million
    _____________________________________________________________________
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

ความคิดเห็น • 389

  • @amithkm1374

    ഇത് കാണുബോൾ അരികൊമ്പനെ ഓർത്ത ആരെങ്കിലും ഉണ്ടോ.

  • @Pikolins
    @Pikolins  +30

    Bro… ചിമ്മിനി trekking കൊള്ളാലോ... ആനകളുടെ visuals എല്ലാം super. 👌🏻

  • @JoshyNadaplackil-oi7mr

    ഇവിടെ കുറേ ആനപ്രേമികൾ... കുളിപ്പിച്ച് കരിവീരൻമാരാക്കി കൊണ്ട് നടക്കുന്നത് കണ്ടിട്ടില്ലേ 😷

  • @fijasvs6714

    വരന്തരപിള്ളികാരുടെ അഹങ്കാരം ചിമ്മിനി ടാം 🔥🥰

  • @Plan-T-by-AB

    തുടക്കം ആനയുടെ കിടിലൻ വീഡിയോ ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ , ഇതേപോലെ കാട്ടിലെ ഒരു പകൽ പൂരം തന്നെ ഉണ്ടാവും എന്ന് ഓർത്തില്ല ... കിടിലൻ വിശ്വാൽസ് ബ്രോ .... 💚💚

  • @manu-pc5mx

    ആദ്യം തന്നെ ഈ പെൺ പുലികൾക്ക് എൻറെ അഭിനന്ദനങ്ങൾ❤❤ മച്ചാനെ സൂപ്പർ സ്ഥലം കേട്ടാ

  • @rasheedrifak5896

    നല്ല വീഡിയോ 👍 ഞാൻ ചിമ്മിനി 2 പ്രാവശ്യം പോയിട്ട് ഉണ്ട് ആനകളെ കാണാം എന്ന പ്രതിക്ഷ ഉണ്ടായിരുന്നു പക്ഷെ കണ്ടില്ല

  • @daffodils4873

    ഇതെന്താ അനകളുടെ അസംബ്ലിയോ . സ്കൂൾ കുട്ടികളെക്കാൾ ചിട്ടയുണ്ട്. നല്ല വരി വരിയായി നിൽക്കുന്നു .

  • @najeebnajeeb2705

    ട്രാക്കിങ്ങിനിടയിലെ ആന കാഴച്ചകളും വിവരണവും സൂപ്പർ 👍👍👍. പിന്നെ ഗൈഡായി വന്ന ലേഡി ജീവനക്കാരെ സമ്മതിക്കുന്നു. God bless you all

  • @JERRY-ym3zf

    Deatails tharumoo.. Numberum

  • @aljomaliakal826

    One of the best elephants documentary

  • @DotGreen
    @DotGreen  +12

    കിടിലൻ വീഡിയോ ❤

  • @homebotique245

    ആനകൾ ഉറക്കം ത്തിനെ കുറിച്ച് ഭയങ്കര തർക്കം ഉണ്ടായിരുന്നു

  • @rajeshv7064

    Nalla crystal clarity bro video

  • @saivignesh9361

    bro nice visuals and explanations....keep it up

  • @sangeethvc4282

    Woowww.... Thank you for this beautiful visuals❤

  • @renjithpantvlogs

    Visuals👌👌

  • @abhijithmenon492

    Soothening Video..Excellent shots❤️😊👍

  • @hari_krishh

    Adipoli👍

  • @rahulcnair4235

    Well presented , keep up the way as such ❤