മൂന്നാറിൽ മൈനസ് തണുപ്പ് ? Munnar Minus Temperature And Kundala Dam | Chinnar Wildlife Sanctuary

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2023
  • for promotions 8078189318 (whatsapp only)
    Munnar is a town and hill station in the Idukki district of the southwestern Indian state of Kerala. Munnar is situated at around 1,600 metres above mean sea level, in the Western Ghats mountain range. Munnar is also called the "Kashmir of South India" and is a popular honeymoon destination.
    Kundala Dam (കുണ്ടല അണക്കെട്ട്) is a dam built in Kundala, Madupetty Panchayat in Idukki district of Kerala, India, as part of the Pallivasal Hydroelectric Project on the Muthirapuzha River, a tributary of the Periyar River. It is also called Setuparvatipuram Dam. This dam was completed in 1947. This is a masonry arch dam having a height of 46.93 metres (154.0 ft). Length is 259.38 metres (851.0 ft). Release from dam is to river Palar and taluks through which release flow are Udumpanchola, Devikulam, Kothamangalam, Muvattupuzha, Kunnathunadu, Aluva, Kodungalloor and Paravur. The Kundala dam was constructed for Pallivasal Hydro Electric Project in 1946 and is considered to be Asia’s first arch dam.
    Chinnar Wildlife Sanctuary is located 18 km north of Marayoor on State Highway 17 in the Marayoor and Kanthalloor panchayats of Devikulam taluk in the Idukki district of Kerala state in South India. It is one of 18 wildlife sanctuaries among the protected areas of Kerala.

ความคิดเห็น • 210

  • @smitha_3795
    @smitha_3795 ปีที่แล้ว +36

    തണുപ്പ് രാജ്യം ആയ മറ്റൊരു രാജ്യത്തിരുന്നു, സ്വന്തം രാജ്യത്തെ മൈന സ്‌ തണുപ്പ് ആസ്വദിക്കുന്ന ഞാനും എന്റെ ഫാമിലിയും..... ജിതിന് അഭിനന്ദനങ്ങൾ

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 ปีที่แล้ว +9

    ഹ്യദയരാഗത്തിൻറ്റെ റ്റൈറ്റിൽ മ്യൂസിക് എനിക്ക് വളരെ ഇഷ്ടമാണ് ❤️👍🏼

  • @sijipottanani5229
    @sijipottanani5229 ปีที่แล้ว +3

    ജിതിന്റെ ഫോട്ടോഗ്രഫിയും കുളിര് കോരിച്ചൊരിയുന്ന പ്രഭാതത്തിൽ മൂന്നാറിന്റെ കിടുക്കാച്ചി വിഷ്വൽസും ....അടിപൊളി...

  • @alnajshah4146
    @alnajshah4146 ปีที่แล้ว +5

    കാഴ്ചകൾ മനോഹരം ഹൃദയരാഗം അതിമനോഹരം....

  • @remabhai4435
    @remabhai4435 ปีที่แล้ว +5

    ഞങ്ങൾ നാളെ മൂന്നാർ പോകുന്നു. .രണ്ടു തവണ പോയിട്ടുണ്ട്. രാജമല, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം , ടോപ് സ്റ്റേഷൻ ഒക്കെ കണ്ടിട്ടുണ്ട്. എത്ര തവണ കണ്ടാലും മതിയാകില്ല. അതി മനോഹരം. ഹൃദയരാഗം അതിലേറെ മനോഹരം.

  • @jithujiju1690
    @jithujiju1690 ปีที่แล้ว +3

    ''ഗംഭീരമായി '' ഈയിടെ ഗ്യാപ്പില്ലാതെ ''വ്യത്യസ്ത '' വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ടല്ലോ ! '' മനോഹരം ''

  • @sudeepvasu1349
    @sudeepvasu1349 ปีที่แล้ว +5

    ഞാനും ഇടുക്കിക്കാരനാണ്.. ഇപ്പോൾ നിങ്ങളുടെ വീഡിയോ തിരഞ്ഞു പിടിച്ച് കാണലാണ് പണി😊.. വളരെ മനോഹരമായ വീഡിയോസ്.. നല്ല അവതരണം..

  • @kareemabha8447
    @kareemabha8447 ปีที่แล้ว +4

    എത്ര കണ്ടാലും മതിവരാത്ത മൂന്നാർ

  • @aslamsha4591
    @aslamsha4591 ปีที่แล้ว +9

    മൂന്നാർ ഒരു adicted place ആണ് last year 3തവണ പോയി 😍😍😍💕

  • @FLY3L
    @FLY3L ปีที่แล้ว +3

    നിങ്ങൾ കഷ്ടപ്പെടുന്നതിന്റെ ഫലം നിങ്ങൾക്ക് കിട്ടും നല്ല ഭംഗിയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഗുഡ് ലക്ക് മൈ ഫ്രണ്ട്

  • @anilchandran9739
    @anilchandran9739 ปีที่แล้ว +5

    മൂന്നാർ ഏതു കാലാവസ്ഥയിലും അതിസുന്ദരി തന്നെ.😍👌💐

  • @digitalcreator3934
    @digitalcreator3934 ปีที่แล้ว +3

    Videos ellam mudangathe kanunnu chetta...evidenkilum vach kandu muttam...munnar poliya

  • @shojisivaraman3554
    @shojisivaraman3554 ปีที่แล้ว +7

    കണ്ണിന് കുളിർമയുള്ള പുതിയ യാത്ര തുടങ്ങിയതിൽ സന്തോഷം. വീണ്ടും തമിഴ്നാട്.... സംഭവം കളറാവട്ടെ, ഗംഭീരമാവട്ടെ 💖💖💖💖

  • @vandimachan
    @vandimachan ปีที่แล้ว +2

    Music 🎶 and avsanthe words vallathe oru vishamm feel cheyunnna ...words thangalu no 1 anu

  • @VISHNU...
    @VISHNU... ปีที่แล้ว +4

    ബാക്ക്ഗ്രൗണ്ട് score update പൊളി 🥰🥰

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    കൊള്ളാം ജിതിൻചേട്ടാ സൂപ്പർ മൂന്നാർ അടിപൊളി

  • @nikhilantony8720
    @nikhilantony8720 ปีที่แล้ว +5

    ചേട്ടന്റെ അവസാനത്തെ ആശയങ്ങൾ അടിപൊളി അത് വായിക്കുമ്പോൾ ഒരു നൊസ്റ്റു ഒക്കെ വരുന്നു. Thanks

  • @BobbysGallery
    @BobbysGallery ปีที่แล้ว +4

    Visuals super ആകുന്നുണ്ട് Bro 😍

  • @nms6325
    @nms6325 ปีที่แล้ว +2

    Intro music 💥💥💥

  • @safarfriends3831
    @safarfriends3831 ปีที่แล้ว +7

    ഒരുപാട് ആഗ്രഹങ്ങൾ ഇൻഷാ അല്ലാഹ് പോകണം മുന്നാർ