ബ്രോ നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോൾ സ്ഥിരം ആയി കാണാറുണ്ട് നല്ലൊരു എക്സ്പീരിയൻസ് വ്ലോഗർ ടെ ഫീലിംഗ് ഉണ്ട് നിങ്ങളെക്കാൾ സബ് ഉള്ള കുറച്ചു vlogers ഒക്കെ നിങ്ങളുടെ അവതരണം ഒക്കെ കണ്ടു പഠിക്കണം pikoline vibe dot ഗ്രീൻ new 10 വ്ലോഗ് ഒക്കെ നിങ്ങൾ ചെയ്യും പോലെ നല്ല നല്ല കാഴ്ചകൾ ഉള്ള വീഡിയോ കൾ ചെയ്തു ഫേമസ് ആയവർ ആണ് തീർച്ചയായും നിങ്ങളും നല്ലൊരു ലെവലിൽ എത്തും കാടിന്റെ കാഴ്ചകൾ കൂടുതൽ ഇഷ്ടം
നിലഗിരി മാർട്ടിൻ ഒരു rare sighting ആണ്.. നിങ്ങൾക്കു അതിനെക്കുറിച് അറിയാമായിരുന്നു എങ്കിൽ thumpnail നീലഗിരി മാർട്ടിൻ ആയേനെ.. എന്തായാലും കാണാൻ ഉള്ള ഭാഗ്യം ഉണ്ടായാലോ 👍👍👍
അറിയാമായിരുന്നു ബ്രോ പക്ഷേ വെളിച്ചം കുറവായതുകൊണ്ട് നമുക്ക് ഇത് മാർട്ടിൻ തന്നെയാണ് എന്ന് ഒരു കൺഫോം ആക്കാൻ സാധിച്ചില്ല ഒരു 80% കൺഫോം ആണ്. അതുകൊണ്ടാണ് അത് മെൻഷൻ ചെയ്യാഞ്ഞത്.💛💛
ഞാൻ കമന്റ് ചെയ്തിട്ടുണ്ട് ഒന്ന് കൂടെ എഴുതാം 10 day കഴിഞ്ഞപ്പോൾ 50 നായിരം വ്യൂസ് ആയി അത്പോലെ 4000 സബ് ഉം പിന്നെ എന്ത് വേണം ബ്രോ ഞാൻ മുൻപ് പറഞ്ഞ പോലെ 1 ലാക്ക് ന് മുകളിൽ ഉള്ള സബ്സ്ക്രൈബ് vlogers ന് പോലും ഇത്രയും വ്യൂസ് ഇല്ല പിന്നെ വ്യൂസ് ആണ് ശെരിക്കും മെയിൻ കാരണം സബ് വേണ്ട എന്നല്ല 1 ലാക്ക് സബ് അല്ലെങ്കിൽ അതിൽ കുറച്ചു ആയാലും വ്യൂസ് കിട്ടുമ്പോൾ നിങ്ങൾക് യൂട്യൂബിൽ നിന്നും ഒരു വരുമാനം വരാൻ തുടങ്ങും അല്ലോ നിങ്ങൾ ഒക്കെ ഉയർന്നു വരണം support
എൻറെ ഒരു വീഡിയോയ്ക്ക് ആദ്യമായിട്ടാണ് ഇത്രയധികം views കിട്ടുന്നത്. താങ്കൾ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നുണ്ട്. താങ്കളുടെ സപ്പോർട്ടിനു വളരെയധികം നന്ദിയുണ്ട്.. 🥰🥰🥰യാത്രകൾ വളരെയധികം ഞാൻ ഇഷ്ടപ്പെടുന്നു,അതിലേക്കുള്ള ഇന്ധന ചിലവെങ്കിലും ലഭിച്ചിരുന്നെങ്കിൽ സന്തോഷം..🥰💛💛💛
@@ARKentertainments2255 ഹാ ബ്രോ സുജിത് ഭക്തൻ ന്ടെ വീഡിയോ മുതൽ ആണ് ഒരുപാട് ആളുകൾ സിനിമ സീരിയൽ നേക്കാൾ വ്ലോഗ് കാണാൻ തുടങ്ങിയത് ആ ടൈം മുതൽ ആണ് geo ചെറിയ നിരക്കിൽ ഇന്റർനെറ്റ് കൊടുക്കാൻ തുടങ്ങിയത് സുജിത് ഏട്ടൻ ഒക്കെ ആദ്യം കയ്യിൽ നിന്ന് പൈസ ചിലവാക്കി തന്നെ ആണ് കുറച്ചു വീഡിയോ ചെയ്തത് ഇപ്പോൾ നല്ല വരുമാനം കിട്ടുന്നു കുറച്ചു നല്ല വ്ലോഗർ മാർ ഉണ്ട് അത്പോലെ നല്ല വീഡിയോ ചെയ്തു പിന്നെ രക്ഷപെട്ടവർ തീർച്ചയായും നിങ്ങളും ഒന്ന് കൂടി hard വർക്ക് ചെയ്യു ഉറപ്പായും വിജയിക്കും dot ഗ്രീൻ new 10 വ്ലോഗ് ശബരി ഏട്ടൻ pikoline vibe ഇവരും ഇപ്പോൾ വിജയിച്ചു ഇവരും നിങ്ങളും എന്റെ favourite വ്ലോഗർ ആണ്
കോട്ടയം വഴിയാണെങ്കിൽ തൃശ്ശൂർവഴി വരേണ്ടിവരും. തൃശൂർ നെന്മാറ റൂട്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായ കൊല്ലംങ്കോട് ഈ വഴി വരുമ്പോൾ കാണാൻ സാധിക്കും..💛💛
സോറി ബ്രദർ ഞാനത് പറയാൻ വിട്ടു പോയതാണ്.. 3920 രൂപ 2 person.. ഒരു റൂമിൽ മാക്സിമം മൂന്നുപേർക്ക് കടക്കാൻ സാധിക്കുകയുള്ളൂ 5040 രൂപ. നാലോ അഞ്ചോ റൂമുകൾ അവിടെ ഉണ്ട്..💚
ഈ ഇല്ലത്തിനു ചുറ്റും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി യാതൊരുവിധ electric fence ഓ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഇല്ല.നമ്മുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആനയും കാട്ടുപോത്തും പുലിയും എല്ലാം വരുന്നതായിരിക്കും റൂമിനോട് ചേർന്നു തന്നെ ധാരാളം ആനപ്പിണ്ടം കിടക്കുന്നുണ്ട്. വാതിലിനടുത്ത് വരെ കരടി വരും. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്💛💛
😂😂പേടിയുള്ളവർ ഈ വീഡിയോ കാണരുത് എന്നല്ല ഞാൻ പറഞ്ഞത്..പേടിയുള്ളവർ അവിടെ പോകരുത് എന്നാണ് ഞാൻ പറഞ്ഞത്.ഈ ഇല്ലത്തിനു ചുറ്റും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി യാതൊരുവിധ electric fence ഓ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഇല്ല.നമ്മുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആനയും കാട്ടുപോത്തും പുലിയും എല്ലാം വരുന്നതായിരിക്കും റൂമിനോട് ചേർന്നു തന്നെ ധാരാളം ആനപ്പിണ്ടം കിടക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്💛💛
എൻറെ പൊന്നു ഡാവേ ഇത് തൃശ്ശൂർ ഭാഷ. നിങ്ങള് ഇതെന്തുവാടാ എന്ന് ചോദിക്കുമ്പോൾ ഞങ്ങള് എന്തൂറ്റൻട്രാ ഗഡീ എന്ന് ചോദിക്കും. പിന്നെ കുറച്ച് സ്പീഡ് കൂടുതലാ. രതീഷേട്ടൻ മാക്സിമം ഞാൻ സെറ്റ് ആക്കാൻ നോക്കാട്ടാ..💛
Bro. Keep your on the spot commentary to a minimum, otherwise, it gives the viewers a feeling of irritation and annoyance. Don't upload such wild life videos again.
I like to shoot all my videos as natural as possible. Now I will try to move forward as much as possible by fixing all the problems with my video. Anyway thanks for your valuable comment..💛

നിങ്ങളെപ്പോലുള്ളവരുടെ ഈ സപ്പോർട്ട് ആണ് എനിക്ക് ഇപ്പോഴും മുന്നോട്ടുപോകാനുള്ള ശക്തി തരുന്നത്.. thanks brother 💛💛💛
❤ nice video, kidilan sthalam 👌🏻👌🏻😍
ബ്രോ ഈ കമൻറ് എനിക്ക് കിട്ടിയ ഒരു ഗോൾഡൻ മെഡൽ ആണ്… thanks brother 💛💛💛
Bro ee സ്ഥലം കണ്ടില്ലേ
ഗെഡി വീഡിയോ പിന്നെ ഭായിടെ വണ്ടി രണ്ടും പൊളിയാട്ടാ ഇമ്മള് പാവം തൃശ്ശൂർകാരൻ ആണ് 🥰
Thanks bro 🍻🍻🍻💖
🌹🌹
Love from kaniyakumari❤
Thanks brother 💖🥰💛💖
Keep going broo like it❤
💛💛💛💛🥰
Nice bro keep going 👍👍
🥰🥰🥰🥰
New subscriber....👍👍👍superb broo
Thanks brother 💛 മാക്സിമം സപ്പോർട്ട് ചെയ്യണം🥰
💯
Pwoli aayi varununnd nice presentation 🎉🎉❤❤
Muthee 💛💛🖤🖤
Hello good super
Thanks brother 💛💛💛💛
പോളിക്ക് മുത്തേ, നമ്മൾ വീഡിയോ കണ്ട് ആസ്വാധിക്കാം 👍👍👍👍
എന്നും എപ്പോഴും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു💛💛💛
Keep going bro🔥
💛💛💛
Pwolichutaa👏👏👏
🍻🍻chekkan 🍻
Poliyanuuu brooo
🥰🥰🥰💛💛
Videos okke pwoli aanu
Thanks bro 💛
Super 👌
Rinku chettan 🍻🍻💝💛
Nice video bro
Thanks bro 💝💝💝
Complete route onn commnt cheyyamo
From Kozhikode
Nice
Chekkan 💛
സൂപ്പർ 👍
Thanks brother 💛💛💛
Heavy broiii❤
🥰🥰🥰💛💛
നിലഗിരി മാർട്ടിൻ ഒരു rare sighting ആണ്.. നിങ്ങൾക്കു അതിനെക്കുറിച് അറിയാമായിരുന്നു എങ്കിൽ thumpnail നീലഗിരി മാർട്ടിൻ ആയേനെ.. എന്തായാലും കാണാൻ ഉള്ള ഭാഗ്യം ഉണ്ടായാലോ 👍👍👍
അറിയാമായിരുന്നു ബ്രോ പക്ഷേ വെളിച്ചം കുറവായതുകൊണ്ട് നമുക്ക് ഇത് മാർട്ടിൻ തന്നെയാണ് എന്ന് ഒരു കൺഫോം ആക്കാൻ സാധിച്ചില്ല ഒരു 80% കൺഫോം ആണ്. അതുകൊണ്ടാണ് അത് മെൻഷൻ ചെയ്യാഞ്ഞത്.💛💛
I'm palakkad bro❤
ഓ..അടിപൊളി പാലക്കാട് തൊട്ടടുത്തല്ലേ പറമ്പിക്കുളം..
Kidilan…🫶 full forest vibe❤💚
🥰🥰💛💛💝💝
@@ARKentertainments2255😊😊oppppp0ppppp
Poli bro
Thanks bro 💛
Ithanu Life
💖🍻🍻💖
💥💥💥
ഞാൻ കമന്റ് ചെയ്തിട്ടുണ്ട് ഒന്ന് കൂടെ എഴുതാം 10 day കഴിഞ്ഞപ്പോൾ 50 നായിരം വ്യൂസ് ആയി അത്പോലെ 4000 സബ് ഉം പിന്നെ എന്ത് വേണം ബ്രോ ഞാൻ മുൻപ് പറഞ്ഞ പോലെ 1 ലാക്ക് ന് മുകളിൽ ഉള്ള സബ്സ്ക്രൈബ് vlogers ന് പോലും ഇത്രയും വ്യൂസ് ഇല്ല പിന്നെ വ്യൂസ് ആണ് ശെരിക്കും മെയിൻ കാരണം സബ് വേണ്ട എന്നല്ല 1 ലാക്ക് സബ് അല്ലെങ്കിൽ അതിൽ കുറച്ചു ആയാലും വ്യൂസ് കിട്ടുമ്പോൾ നിങ്ങൾക് യൂട്യൂബിൽ നിന്നും ഒരു വരുമാനം വരാൻ തുടങ്ങും അല്ലോ നിങ്ങൾ ഒക്കെ ഉയർന്നു വരണം support
എൻറെ ഒരു വീഡിയോയ്ക്ക് ആദ്യമായിട്ടാണ് ഇത്രയധികം views കിട്ടുന്നത്. താങ്കൾ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നുണ്ട്. താങ്കളുടെ സപ്പോർട്ടിനു വളരെയധികം നന്ദിയുണ്ട്.. 🥰🥰🥰യാത്രകൾ വളരെയധികം ഞാൻ ഇഷ്ടപ്പെടുന്നു,അതിലേക്കുള്ള ഇന്ധന ചിലവെങ്കിലും ലഭിച്ചിരുന്നെങ്കിൽ സന്തോഷം..🥰💛💛💛
@@ARKentertainments2255 ഹാ ബ്രോ സുജിത് ഭക്തൻ ന്ടെ വീഡിയോ മുതൽ ആണ് ഒരുപാട് ആളുകൾ സിനിമ സീരിയൽ നേക്കാൾ വ്ലോഗ് കാണാൻ തുടങ്ങിയത് ആ ടൈം മുതൽ ആണ് geo ചെറിയ നിരക്കിൽ ഇന്റർനെറ്റ് കൊടുക്കാൻ തുടങ്ങിയത് സുജിത് ഏട്ടൻ ഒക്കെ ആദ്യം കയ്യിൽ നിന്ന് പൈസ ചിലവാക്കി തന്നെ ആണ് കുറച്ചു വീഡിയോ ചെയ്തത് ഇപ്പോൾ നല്ല വരുമാനം കിട്ടുന്നു കുറച്ചു നല്ല വ്ലോഗർ മാർ ഉണ്ട് അത്പോലെ നല്ല വീഡിയോ ചെയ്തു പിന്നെ രക്ഷപെട്ടവർ തീർച്ചയായും നിങ്ങളും ഒന്ന് കൂടി hard വർക്ക് ചെയ്യു ഉറപ്പായും വിജയിക്കും dot ഗ്രീൻ new 10 വ്ലോഗ് ശബരി ഏട്ടൻ pikoline vibe ഇവരും ഇപ്പോൾ വിജയിച്ചു ഇവരും നിങ്ങളും എന്റെ favourite വ്ലോഗർ ആണ്
💛💛🥰🥰💛💛
Full booking nu ethra rate aakum? Stayil enthokke included anu
രണ്ടുപേർക്ക് 3920 രൂപ.. ഫുഡിന് എക്സ്ട്രാ പൈസ വരും.. ഒരു മുറിയിൽ മൂന്നുപേർ മാക്സിമം. റൂം ബുക്ക് ചെയ്യാനുള്ള ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്..💛
🔥
💖💖
Lenes ?
sony 200-600mm
15:45 Nilgiri Marten ??? wowww lucky sighting
Yes bro.. thanku thanku 💛💛
❤❤❤😂😂 സൗണ്ട് കുറവാണ് സംസാരിക്കുമ്പോൾ ലേശം കൂട്ടണം❤❤❤😂😂
ശരിയാണ് ബ്രോ എൻറെ മറ്റു സുഹൃത്തുക്കളും എന്നോട് ഇത് മുന്നേ പറഞ്ഞിരുന്നു. മാക്സിമം റെഡിയാക്കാൻ ശ്രമിക്കാം💛💛💛
നിലഗിരി മാർട്ടിൻ ആണോ അത്?
വെളിച്ചം കുറവായതുകൊണ്ട് കൃത്യമായി കാണാൻ സാധിച്ചില്ല, എന്നാലും അത് നീലഗിരി മാർട്ടിൻ തന്നെയാണ് എന്നാണ് തോന്നുന്നത്..
കോട്ടയം വഴി ആണെങ്കിൽ എങ്ങനെ?
കോട്ടയം വഴിയാണെങ്കിൽ തൃശ്ശൂർവഴി വരേണ്ടിവരും. തൃശൂർ നെന്മാറ റൂട്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായ കൊല്ലംങ്കോട് ഈ വഴി വരുമ്പോൾ കാണാൻ സാധിക്കും..💛💛
ബ്രോ 4000 ന് എത്ര പേർക് അലോഡഡ് ഉണ്ട് അതിനെ കുറിച്ച് ഒക്കെ ചെറിയ ഒരു detali
4000 thin ethra perk allowed aanu
സോറി ബ്രദർ ഞാനത് പറയാൻ വിട്ടു പോയതാണ്.. 3920 രൂപ 2 person.. ഒരു റൂമിൽ മാക്സിമം മൂന്നുപേർക്ക് കടക്കാൻ സാധിക്കുകയുള്ളൂ 5040 രൂപ. നാലോ അഞ്ചോ റൂമുകൾ അവിടെ ഉണ്ട്..💚
രണ്ടുപേർക്ക് 3920 രൂപ
എന്തുട്ടണനാട് ഇത്ര പേടിക്കാൻ
ഈ ഇല്ലത്തിനു ചുറ്റും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി യാതൊരുവിധ electric fence ഓ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഇല്ല.നമ്മുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആനയും കാട്ടുപോത്തും പുലിയും എല്ലാം വരുന്നതായിരിക്കും റൂമിനോട് ചേർന്നു തന്നെ ധാരാളം ആനപ്പിണ്ടം കിടക്കുന്നുണ്ട്. വാതിലിനടുത്ത് വരെ കരടി വരും. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്💛💛
Stay rate?
3920 for 2 person
ഏത് റൂട്ട് വരാൻ എളുപ്പം?
എവിടെ നിന്നാണ് ബ്രോ ?
എനിക്ക് ശെരിക്കും പേടിയായിട്ടു വയ്യായിരുന്നു വീഡിയോ കൊണ്ടിരുന്നപ്പോൾ
😂😂പേടിയുള്ളവർ ഈ വീഡിയോ കാണരുത് എന്നല്ല ഞാൻ പറഞ്ഞത്..പേടിയുള്ളവർ അവിടെ പോകരുത് എന്നാണ് ഞാൻ പറഞ്ഞത്.ഈ ഇല്ലത്തിനു ചുറ്റും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി യാതൊരുവിധ electric fence ഓ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഇല്ല.നമ്മുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആനയും കാട്ടുപോത്തും പുലിയും എല്ലാം വരുന്നതായിരിക്കും റൂമിനോട് ചേർന്നു തന്നെ ധാരാളം ആനപ്പിണ്ടം കിടക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്💛💛
സൗണ്ട് കുറവാണ്
മാക്സിമം ശരിയാക്കാൻ ശ്രമിക്കാം💛💛💛
. ഇതെന്തുവാടെ ഈ പറയുന്നത് മലയാളം തന്നാണോ ആദ്യം മനസിലാകുന്ന രീതിയിൽ പറയടേ സഹോദരാ
എൻറെ പൊന്നു ഡാവേ ഇത് തൃശ്ശൂർ ഭാഷ. നിങ്ങള് ഇതെന്തുവാടാ എന്ന് ചോദിക്കുമ്പോൾ ഞങ്ങള് എന്തൂറ്റൻട്രാ ഗഡീ എന്ന് ചോദിക്കും. പിന്നെ കുറച്ച് സ്പീഡ് കൂടുതലാ. രതീഷേട്ടൻ മാക്സിമം ഞാൻ സെറ്റ് ആക്കാൻ നോക്കാട്ടാ..💛
Please don't kill animals and birds
Please go vegetarian
💛💛💛
കടിച്ചുപിടിച്ചു സംസാരിക്കാതെ സംസാരത്തിനു വ്യക്തത പോര.
സംസാരിക്കുമ്പോൾ കുറച്ചു സ്പീഡ് കൂടുതലാണ്. തൃശൂർകാരനായി പോയില്ലേ, മാക്സിമം ശരിയാക്കാൻ ശ്രമിക്കാം💛💛💛

❤
♥️♥️♥️
💛💛💝💝