ചുണ്ടക്കാ തീയൽ | Chundakka Theeyal | Sarang Recipes | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ചുണ്ടക്കാ തീയൽ..😋
    .
    .
    .
    .
    #recipes #healthydood #theeyal #solanum #rudepannum #chundakka #sundakkai #turkeyberry #cookingvideos #kerala #keralafood #food #healthylifestyle #tasty #nature #organic #dakshina #sarangrecipes #sarangfamily #saranghills

ความคิดเห็น • 168

  • @deepub8042
    @deepub8042 ปีที่แล้ว +154

    ഇതു പോലെ ഒരമ്മുമ്മ എനിക്കുണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ആലോചിക്കാറുണ്ട്.. You are lucky to have her. God bless her.

    • @premkumarg7751
      @premkumarg7751 11 หลายเดือนก่อน

      No, make we like them, got inspired from them, then only we will get or God will give that, all the gains we expected are the gifts of efforts. we don't expect gifts. I can see how much efforts are being taken by them for making this wonderful video. Their life are efforts but the main thing is that they are fully enjoying and knows what they are doing at present for making the future. Iam already been using old cooking method when I have time. The difference of Gas cooking and traditional cooking has a long mile difference.

    • @shaheenmavullipurathoot6266
      @shaheenmavullipurathoot6266 10 หลายเดือนก่อน +1

      Ningale Ammummayod onnu paranju nokk pinne angane orikkalum thonnoola 😅

    • @RajiLRLR
      @RajiLRLR หลายเดือนก่อน

      ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട് 👍

  • @amalup.s5629
    @amalup.s5629 8 หลายเดือนก่อน +4

    ഈ വീഡിയോ ഞാൻ ആഗ്രഹിച്ചിരുന്നതാണ്.....എന്റെ വീട്ടിൽ ഉണ്ടാകും...പക്ഷേ ഇന്ന് പലർക്കും ഇത് അറിയില്ല....ഇത്തരം പഴമയുടെ രുചികളും അറിവുകളും എത്തിക്കുന്ന ദക്ഷിണക്കും കുടുംബഅംഗങ്ങൾക്കും നന്ദി...❤

  • @seemakdl644
    @seemakdl644 ปีที่แล้ว +7

    എന്റെ നാട് ഓർക്കുന്നു. അമ്മ ഒരുപാട് ചുണ്ടക്ക കറി വച്ചു തന്നു എങ്ങനെ പാകം ചെയ്യണം എന്നും ചുണ്ടക്ക ചക്കക്കുരു തോരൻ അസാധ്യം ആയ രുചി ആണ്.. സൂപ്പർ തീയൽ രുചി പറയാൻ ഒണ്ടാ. ആ... പഴമ അതൊന്നു രുചിച്ചു തന്നെ അറിയണം ❤

  • @aa.liyhhh
    @aa.liyhhh 7 หลายเดือนก่อน +3

    ചുണ്ടക്ക കണ്ടിട്ടുണ്ട് അത് വെച്ച് കളിച്ചിട്ടുണ്ട് ഇങ്ങനെ ഇത് കഴിക്കുന്നത് കാണുന്നത് ആദ്യം. ഒരുപാട് ഇഷ്ടം ടീച്ചറെ ❤

  • @meeraarun7424
    @meeraarun7424 ปีที่แล้ว +4

    വ്യക്തം, സ്പഷ്ടം,, 👌👌
    പണ്ട് വീട്ടിൽ മലക്കറി കഴിയാറാകുമ്പോൾ വീട്ടിലെ സ്ഥിരം വിരുന്നു കാരൻ... ചുണ്ടക്ക തല്ലി പിഴിഞ്ഞ് കഴുകി മാമി അത്കൊണ്ട് ഒരു തോരൻ വയ്ക്കും.. എന്റമ്മോ അതും നാരങ്ങ കറിയും എന്നും എനിക്ക് പ്രിയപ്പെട്ടതാണ് 😋😋

  • @babylonianedits3980
    @babylonianedits3980 ปีที่แล้ว +5

    ഇതു കണ്ടു ഞാൻ തോരൻ വച്ചു സൂപ്പർ നല്ല ടേസ്റ്റ് ❤️❤️❤️

  • @mallusjourney
    @mallusjourney ปีที่แล้ว +5

    ഒര ആളളുടെ ഭക്ഷണം 10 പേര് കഴിക്കാം. പക്ഷേ 10 പേരുടെ ഭക്ഷണം ഒരാൾക്ക് കഴിക്കാൻ പറ്റില്ല. വിള്ളംഭുന്ന ആൾ കൊടുകുഭോഴെ വിശപ്പ് മാറും.. തൊട്ടു കൂട്ടുന്ന കറി പോലെ ..അത് പോലെ അറിവും..പകർന്നൽ എല്ലാവർക്കും കിട്ടും.. അതാണ് നമ്മെ പഠിപ്പിച്ച ടീച്ചർ.. എപ്പോൾ കണ്ടാലും നമുടെ മനസ്സിന് ഒരു സന്തോഷം ഒര് ഒരു ബഹുമാനം അവർ പകർന്ന അറിവ് അനുഭവത്തിൽ കൊണ്ട് വരുഭോൾ.. അതാണ് ജീവിതം ..❤

  • @nirmalavijayan1467
    @nirmalavijayan1467 ปีที่แล้ว +6

    കണ്ടിട്ട് കൊതിയാകുന്നു നല്ല അവതരണം ഗോഡ് ബ്ലെസ് 😘😘

  • @abv3855
    @abv3855 8 หลายเดือนก่อน +2

    മുത്തശിയുടെ സംസാരവും ബാഗ്രാണ്ടും കേട്ട് കാണാൻ എന്റുരസമാണ് 🌹❤️💃

  • @geetharaju6490
    @geetharaju6490 8 หลายเดือนก่อน +5

    അര പുരള പുതിയ വാക്കാണ് എനിക്കു 🥰. പിന്നെ ചുണ്ടക്ക കേട്ടിട്ട് പോലും ഇല്ല 🥰. എത്ര വൃത്തി യും വെടിപ്പും ആണു പാചകത്തിനു 🥰. നമിക്കുന്നു 🙏🏻

    • @Mubashirakk-ny8kv
      @Mubashirakk-ny8kv 7 หลายเดือนก่อน +2

      Arapp Urula ennaan...athaayath arapp urutti eduthath

    • @VijayaKumar-oy4cs
      @VijayaKumar-oy4cs 6 หลายเดือนก่อน

      Malayalam learn.

  • @sreekalajuby7358
    @sreekalajuby7358 ปีที่แล้ว +3

    സാരങ്കിലെ അവിയൽ try ചെയ്തു വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടപെട്ടു ട്ടോ 🥰

  • @licymolviveen
    @licymolviveen 6 หลายเดือนก่อน +2

    Video എല്ലാം കണ്ടു 👍👏ചുണ്ടയ്ക്ക്യുടെ അരി എടുക്കാൻ പാടില്ല എന്ന് ഞാൻ പഠിച്ചു ❤️🎉🙏🙏🙏

  • @sharilalitha4175
    @sharilalitha4175 ปีที่แล้ว +1

    ചുണ്ടക്ക തീയൽ ചക്കക്കുരു തോരൻ അച്ചാർ തേങ്ങാ ചമ്മന്തി🤤 ആ കുട്ടിക്കാലത്തെ രുചികൾ ഒരിക്കലും മറക്കില്ല. ഇത് കണ്ടപ്പൊ ആ കാലമാ ഓർമ്മ വന്നത്

  • @AneeshiaBinu
    @AneeshiaBinu ปีที่แล้ว +7

    ഈ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @viniemathew
    @viniemathew ปีที่แล้ว +1

    Ee ammayude sound kelkumbol kannu ariyathe nirayum..love u lots❤

  • @sarahp1383
    @sarahp1383 11 หลายเดือนก่อน +1

    Today, on a morning walk, I found a bush with these chundanga berries.
    As a child I remember my Vishala cheriyamma making delicious uperi out of it.
    From where she plucked it, or what the cooking process was, remained a mystery to me.
    So when I found what looked like chundanga hanging from an ancient wall leading up to St. Angelo's fort, ignored by passers -by, I decided to pluck a handful of them.
    I discovered that they have thorns along their stem.
    This evening I am going to try out your delicious recipe, paying special attention to removing the seeds inside.
    Wish me luck..

  • @ummthabassum9588
    @ummthabassum9588 ปีที่แล้ว +9

    നിങ്ങളുടേത് തന്നെയാണ് ജീവിതം.എന്ത് രസാ.....
    ഒരു ദിവസം പൊന്നോട്ടെ ഞാൻ ഈ അമ്മയെ കാണാൻ.
    ഞാൻ ജനിച്ചപ്പഴേക്ക് കാർഷിക പ്രൗഢി ഒക്കെ മങ്ങിതുടങ്ങിയ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. അതൊന്നും അനുഭവിച്ചറിയാത്തത് കൊണ്ടാണോ എന്നറിയില്ല മറ്റുള്ളവരെക്കാൾ ഇനിക്കിതോക്കെ വലിയ ഇഷ്ടമായിരുന്നു.വിരകുപുറയായി മാറിയിരുന്ന തൊഴുത്തിൻ്റെ മൂലയിൽ തൂക്കിയിട്ട ചിതലരിച്ച നുഗവും കലപ്പയും ഒക്കെ എനിക്കൊരു അൽഭുതമായിരുന്നു... നിലമുഴുന്നതൊക്കെ ഞാൻ മനായനം ചെയ്യും.തൊടിയിൽ നിന്ന് ഓരോ ചെടിയും പടരും പരിച്കൊണ്ടുപോയി ഉപ്പയോട് ചോതിച്ചറിയും. മണത്ത്നോക്കി ,രുചിച്ച് നോക്കി അടുത്തറിയാൻ ശ്രമിക്കും..
    അടുത്തവീട്ടിലുള്ള നാരായണി അമ്മക്ക് മണ്ണിനേകുറിച്ചും ചെടികളെ കുറിച്ചും ഒരുപാടറിയാം ഒരോചെടികളുടെയും ഗുണങ്ങളും ഗണങ്ങളും ഒക്കെ പറഞ്ഞതരും.ഉമ്മൂമ്മ ഇല്ലാത്ത കുറവെല്ലാം നികത്തി തന്നിരുന്നത് വള്ളിയമ്മ ആയിരുന്നു. വള്ളി യമ്മയുടെ ഊണും ഉറക്കവും ഒക്കെ ഞങ്ങളോടൊപ്പം ആയതിനാൽ അവരും നന്നായി പറഞ്ഞ് തരുമായിരുന്നു . വള്ളി യമ്മ വിട്ട് പിരിഞ്ഞിട്ട് ഇപ്പൊൾ 3 വർഷമായി....
    നിങ്ങളുടെ vedio കാണുമ്പോൾ എന്തോ nostu feel ചെയ്യുന്നു.തറവാട്ടിലേക്ക് തിരിച്ച് പോയപോലെ.....

    • @mankuttythampuran9098
      @mankuttythampuran9098 ปีที่แล้ว

      Ihihh iihhihihih i i i ii hhihii hihihih ihhhhih ihih ih i ihhhihhhh ihhi. Iihhih i iihhhhhihh ih ihhhhh ihhhhhhh i ihhhh i imih ihhhihh ih ihhhi ii i mho ihihhihhhihih ihhh ihhi ii hhhhihh i i i ih iihhhhhhhhhh ih iih ihhih ihhihhhhhhhhihhhhhihhhhhmhhhhhhhhhhhhihhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhmihmmhhhhhhhhhhihhhhhhhhhhhhhhhhhmhhhhhhhhhhhhmhhmhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhjhmhmhhhhhhhhhhjhhmhhhhhhhhhhhhhhhhhhhhhhhhhhhhjjhhhhhhhhhjjhhhhhhhhhhhhmhmhjhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhjhhhhhhhhhhhjjhhhhhhhhhhhhhmhhhhhhhhhhhjhhhhhhhhhhhhhmhhmhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhmhhhhhhhhhhhhhhhhmmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhmhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhmhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhmhmhhhhhhhhhhhhhhhhhhhhhhhhhmmmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhh

    • @mankuttythampuran9098
      @mankuttythampuran9098 ปีที่แล้ว

      Hhhhhhhhhhhhhhhhhjhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjhhhhhhhhhhhhhjhhhhhhhhhhjhhhhhhhhhmjmjjhhhhhhhhhhjhhhhhhhhhhhhhhhhhhhhhhhhhhhhhhhjhhhhhhhhhhhhmjjhhhhhhhhhhhhhhhhhhhhhhhhhhhhjhhhhhhhhhhhjjhhhhhhhhjmjhhhhhhhhhjhhhhhhhhhhhhhhhhhhhhhhhjhhhhhhhhhjjhhhhhhhhhhhhhhhhjmbhhhhhmhjhhhhhhhhhhjmjjmhhhhhhhhhjmjjhmhhhhhhhhhhhmhhhhhhhhhhhhhhhhhhhhhhhhhhhhhhjjhhhhhhhhhmhhhmjhhhhhhhh

  • @ajithakumarirajeev3428
    @ajithakumarirajeev3428 7 หลายเดือนก่อน

    ഞാൻ theyalum mezhuku പുരട്ടിയും ഉണ്ടാക്കിയുണ്ട്

  • @sarahp1383
    @sarahp1383 11 หลายเดือนก่อน

    Teacher Ammey, I have just prepared Chundangya theeyal, exactly as you have taught us in this video.
    It turned out well, and I must thank you for that.
    The quantity was very small, as I was only able to gather a few berries.

  • @aneeshaanu1952
    @aneeshaanu1952 ปีที่แล้ว +5

    എനിക്ക് നിങ്ങളെയും,, വീടും ഒക്കെ കാണണം എന്ന് തോന്നുന്നു... Pls നിങ്ങളൊക്കെ ഞങ്ങൾക്ക് മുന്നിൽ വരുമോ... വീടൊക്കെ കാണിച്ചു തരുമോ... ഞാൻ ഇപ്പോൾ ഡെയിലി രാവിലെ ഉറക്കം ഉണർന്നിട്ടു നോക്കാറുണ്ട് നിങ്ങളുടെ വീടിന്റെ അതിരാവിലെ ഉള്ള pic ♥️♥️♥️♥️വല്ലാത്ത ഒരു ഫീൽ ആണ്.. ഞാൻ താമസിക്കുന്നത് സിറ്റി ഫ്ലാറ്റ് ലൈഫ്... നാട്ടിൻപുറങ്ങൾ എന്റെ സ്വപ്ന ജീവിതം ♥️♥️♥️♥️🙏🏻

    • @nishanashefeeq2402
      @nishanashefeeq2402 ปีที่แล้ว

      Sarang enna vere oru channel und.ath nok evarude thanne anu.athilund full history.variety life style and new education system.😊

  • @neethuroshni9924
    @neethuroshni9924 11 หลายเดือนก่อน +4

    My favourite ❤❤

  • @sajinikumarivt7060
    @sajinikumarivt7060 2 หลายเดือนก่อน

    Teacher ammayute pachakam kanumpol ente ammaye ormma varum athukont ammaye miss cheyyumpol njan e videos kanum❤❤❤❤❤

  • @anithasuniltk8860
    @anithasuniltk8860 ปีที่แล้ว +3

    ടീച്ചറമ്മയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +2

    ചുണ്ടക്ക ഞങ്ങൾ ചെറിയഉള്ളിയും ചേർത്ത് തോരൻ ഉണ്ടാക്കും

  • @yothisunil94
    @yothisunil94 11 หลายเดือนก่อน +2

    Ammayude sound sooper ❤

  • @arungk66
    @arungk66 10 หลายเดือนก่อน +4

    ചുണ്ടക്ക, നിത്യവഴുതന,ഇഷ്ടമുള്ള രണ്ടു ഐറ്റം....

    • @AswathyAcchu
      @AswathyAcchu 9 หลายเดือนก่อน +1

      നിത്യ വഴുതന സൂപ്പർ taste aanu 1 വർഷം മുമ്പ് വീട്ടിൽ ഉണ്ടായിരുന്നു.വീടുപണി നടന്നകൊണ്ട് സ്ഥലം ഇല്ലാണ്ട് അതൊക്കെ പോയി

  • @mohanansubramanian9798
    @mohanansubramanian9798 6 หลายเดือนก่อน

    ഞാൻകുറേയധികം.ഉണക്കിവെച്ചിട്ടണ്ട്.സ്വന്തം.ആവശൃത്തിനായിട്ട്...👌👌👌

  • @ay_zahhh_
    @ay_zahhh_ 2 หลายเดือนก่อน +3

    ഞാൻ കുഞ്ഞുനാളിൽ വിചാരിച്ചിരുന്നത് ചുണ്ടക്ക വിഷക്ക ആണെന്നാ 😂

  • @FunMind0
    @FunMind0 9 หลายเดือนก่อน +2

    Oru aayiram subscribe nik mathram cheyan pattirunnel.. Njn cheyedhenee... Nik orupad ishttamaanu ammumayude channel.. Nikum undayirunnu ith pole oru achamma🥲.. God really blessed your family that much to have you nanny🥹.. I continuously watching your videos and waiting for upcoming....
    Humble request that I have to say , will you make a fish pullicurrry.🙏

  • @busharahakeem378
    @busharahakeem378 ปีที่แล้ว +3

    Wayanad spcl kondattamanu chundakka kondattam 👍👍👌

  • @loveyoy5088
    @loveyoy5088 11 หลายเดือนก่อน +1

    Kaanunna channelukalil ettavum priyappettath....

  • @aiswaryab2002
    @aiswaryab2002 11 หลายเดือนก่อน +2

    ചുണ്ടായ്ക മിഴ്ക് കുപുരട്ടി എന്റെ favourite ആണ്... എന്റെ അമ്മുമ്മയാണ് എനിക്ക് ഇത് പരിചയപെടുത്തിയത്... എന്നാൽ ഇന്ന് എന്റെ അമ്മുമ്മ ഇല്ലാ I miss you 😞😓

  • @althafmedia6060
    @althafmedia6060 11 หลายเดือนก่อน +2

    എന്ത് ഭംഗിയാ ഇതൊക്കെ

  • @karthikavinod4018
    @karthikavinod4018 6 หลายเดือนก่อน

    My favourite chundakka theeyal❤

  • @dilshandilshan4322
    @dilshandilshan4322 ปีที่แล้ว +4

    അടിപൊളി സൗണ്ട്. അടിപൊളി സംസാരം 😘😘

  • @sinanhamdha976
    @sinanhamdha976 9 หลายเดือนก่อน +7

    ഈ വിഡിയോ കാണാൻ വഴുകി പോയി 😌😌വീട്ടിൽ ഉണ്ടായിട്ട് പോലും ഇത് കഴിക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല മുത്തശ്ശി 😌.......എനിക്ക് ഇതൊന്നും പറഞ്ഞു തരാൻ മുത്തശ്ശി യും മുത്തശ്ശനും അച്ഛനും ഒന്നും ഭർത്താവിനും അച്ഛനും അമ്മയും ഒന്നും ഇല്ലാ..... ഇങ്ങനെ ഉള്ള അറിവ് പകർന്നു തരാൻ എനിക്ക് ഭാഗ്യം ഇല്ലാ തായിപ്പോയി..... എനിക്ക് അറിയാത്തതു കൊണ്ട് എന്റെ മക്കൾക്കും ഇതൊന്നും അറിയില്ല...... ഈ മുത്തശ്ശി വേണം എല്ലാം പറഞ്ഞു തരാൻ.... ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ 🥰🤲🏻🤲🏻🤲🏻

    • @ambooseambu3564
      @ambooseambu3564 8 หลายเดือนก่อน

      ഞാൻ ഇപ്പോഴാ ചുണ്ടക്ക കാണുന്നത് ഇത് നാട്ടിൽ ഉണ്ടോ

  • @Prameela589
    @Prameela589 6 หลายเดือนก่อน +1

    ആഹാ..... 🥰🥰സഫലമീ ജീവിതം 🙏🙏🙏

  • @riderkeshu
    @riderkeshu ปีที่แล้ว +3

    ടീച്ചർക്ക്‌ സാറിന്.....പാദ വന്ദനം

  • @bindhusuni4159
    @bindhusuni4159 ปีที่แล้ว +1

    സൂപ്പറാണ് ഞങ്ങൾ ഇന്നും ഇത് ഉപ്പേരി വച്ചു.

  • @rejanirejani010
    @rejanirejani010 ปีที่แล้ว +3

    ടീച്ചറെ ..... അടിപൊളി

  • @aleyammarenjiv7978
    @aleyammarenjiv7978 ปีที่แล้ว +1

    We used have white chundakka and purple one. Roots have medicinal value

  • @akhilravi7458
    @akhilravi7458 ปีที่แล้ว +1

    My favourite chundakka 😍Missing my ammamma.. and amma.. love from dubai ❤️❤️

  • @rayansalam615
    @rayansalam615 11 หลายเดือนก่อน +2

    Highly addicted to this channel ❤

  • @jayavaradarajan3005
    @jayavaradarajan3005 8 หลายเดือนก่อน +1

    അടിപൊളി കറി 👍🙏🏿🙏🏿😃👍

  • @Heavenofme
    @Heavenofme หลายเดือนก่อน

    Ente veettil eppozhum undakkarund🥰

  • @sherin9163
    @sherin9163 ปีที่แล้ว +2

    Chundakkayile Ari njangal kalayaarillaa athilaanu gunangal ullathuu...iron rich content kooduthalaa

  • @mechablaze4861
    @mechablaze4861 หลายเดือนก่อน

    athi manoharam

  • @mehnazshoukath
    @mehnazshoukath ปีที่แล้ว +1

    Feel good to watch ur videos 😘💐💐..

  • @ShariAdhi-ec5zr
    @ShariAdhi-ec5zr ปีที่แล้ว +1

    Hi ആന്റി. സൂപ്പർ പ്രസന്റേഷൻ. And ur voice superb

  • @sreedharanpillai8912
    @sreedharanpillai8912 11 หลายเดือนก่อน +1

    ചുണ്ടക്ക ചതച്ചു ചുണ്ണാമ്പ് വെള്ളത്തിലിട്ടു കര കളഞ്ഞു വറുക്കുകയോ കറിവക്കുകയോചെയ്യാം. വേറൊരു തരം ചുണ്ടങ്ങയും ഇതുപോലെ ചെയ്യാം. കറി ഉണ്ടാക്കുന്നതിനൊപ്പം രുചികരമായ അറിവും നൽകുന്ന അമ്മയെ എത്ര അഭിനന്ദിച്ചാലും pora👌👌👌

  • @premkumarg7751
    @premkumarg7751 11 หลายเดือนก่อน +2

    ഇത് ചരിത്ര നിമിഷമാണ്. ഇവർ ദൈവത്തിന്റെ മന്ദസ്മിത നോട്ടം നേരിട്ടവർ.

  • @shamna6246
    @shamna6246 ปีที่แล้ว +2

    Endu rasama idile videos okke kanaan ❤❤

  • @Shefilveliyancode
    @Shefilveliyancode ปีที่แล้ว +3

    ചുണ്ടങ്ങാകെണ്ടാട്ടം 👌👌

  • @kavithabiju4670
    @kavithabiju4670 ปีที่แล้ว +3

    Ee sabdam kelkan enthuresamanu

  • @ambadi9045
    @ambadi9045 11 หลายเดือนก่อน +1

    ഞങ്ങൾ ഇതുകൊണ്ട് വടുകയാണ് ഉണ്ടാക്കാറ്

  • @rana_neenu_123
    @rana_neenu_123 11 หลายเดือนก่อน +2

    Aadyayita kanunne

  • @AmalJose-ol6mq
    @AmalJose-ol6mq 11 หลายเดือนก่อน +1

    Ethinte kuru kalayaruth

  • @RajiLRLR
    @RajiLRLR หลายเดือนก่อน

    👍

  • @suneerkhan4006
    @suneerkhan4006 ปีที่แล้ว

    Good speech and very clear,nice presentation 🎉❤

  • @chithrachithra7420
    @chithrachithra7420 ปีที่แล้ว +1

    Amma super

  • @vrbinu1830
    @vrbinu1830 5 หลายเดือนก่อน

    Puliaheri undakunnath knaikkuuu

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +3

    അമ്മക്ക്... 🙏

  • @muralip.k6204
    @muralip.k6204 11 หลายเดือนก่อน +3

    വേപ്പില കട്ടി ഉണ്ടാക്കുന്നതു് കാണിക്കാമോ

  • @AswathyAcchu
    @AswathyAcchu 9 หลายเดือนก่อน +3

    ഒരു അമ്മയുടെ വീഡിയോയിൽ കണ്ട് ചുണ്ടങ്ങ കഴുകി ചതച്ച് എടുത്ത് കറി വെക്കണം. അത് ചതച്ച് കഴിഞ്ഞ് കഴുകാനോ,അതിലെ കുരു കളയുകയും cheyyatuth അതാണ് അതിലെ ഔഷധം എന്ന്.ചുണ്ടങ്ങയുടെ കൈപ്പാണ് ഔഷധം എന്ന്

  • @fatimathsajida6573
    @fatimathsajida6573 8 หลายเดือนก่อน +2

    ❤❤

  • @zohorazohora8811
    @zohorazohora8811 7 หลายเดือนก่อน

    സൂപ്പർ

  • @Genericperson658
    @Genericperson658 9 หลายเดือนก่อน +1

    Can we use dry chubdakkaya and use the same recipe?

  • @lilyisac250
    @lilyisac250 6 หลายเดือนก่อน +1

    എനിക്കുമു
    ണ്ടായിരുന്നു ഒരച്ഛമ്മ...ഒരുപാട് കഥകളും അതിലേറെ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നുഅന്നതൊന്നും ഗൗനിച്ചില്ല.........

  • @anjushome8784
    @anjushome8784 ปีที่แล้ว

    Such a bliss ❤

  • @aswathsdiary6347
    @aswathsdiary6347 10 หลายเดือนก่อน

    എന്റെ അമ്മൂമ്മയും അമ്മയുമൊക്കെ ഉണ്ടാക്കാറുണ്ടാരുന്നു 👌

  • @NisaNisa-f2p
    @NisaNisa-f2p หลายเดือนก่อน

    🎉❤❤

  • @esmymathew4509
    @esmymathew4509 6 หลายเดือนก่อน

    Chundakka koduthu vazhuthanaja kittyittundu😁

  • @RAPHA-12
    @RAPHA-12 11 หลายเดือนก่อน +1

    Ari endina kalayunnad?

  • @sandhya2214
    @sandhya2214 5 หลายเดือนก่อน +1

    ഇതുകൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കും. വടുവ എന്നാണ് പറയുക വയനാട്ടിൽ

  • @shahithanisuana2066
    @shahithanisuana2066 ปีที่แล้ว +1

    Super amme vayil vellam varunu

  • @sreelekshminair653
    @sreelekshminair653 ปีที่แล้ว

    ❤something spcl🥰

  • @manjur7561
    @manjur7561 หลายเดือนก่อน

    Super tr❤️❤️

  • @rakhirajesh1100
    @rakhirajesh1100 10 หลายเดือนก่อน +1

    ടീച്ചർ.. ഒരു സംശയാണേ... ഇതിൽ മഞ്ഞൾ ഇടില്ലേ.. 🙏😊

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    ❤🙏🙏🙏

  • @aneeshpukayoor7198
    @aneeshpukayoor7198 ปีที่แล้ว +3

    പുതരിച്ചുണ്ട എന്നാണ് ഞങ്ങൾ പറയുന്നത്

  • @PathummaBeevi-k6g
    @PathummaBeevi-k6g 11 หลายเดือนก่อน +1

  • @j-j-j6
    @j-j-j6 8 หลายเดือนก่อน +1

    Do you really cook such dishes daily? Wouldn't it take around 1-2 hours to prepare this dish alone??

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 11 หลายเดือนก่อน +2

    ari kalayano..?

    • @VijayammaCN
      @VijayammaCN 11 หลายเดือนก่อน +1

      വേണം. അരി ചിലപ്പോൾ കയ്ക്കും. ഒരു മക്കു ചുവയും വരും

  • @meenakumarivg4715
    @meenakumarivg4715 7 หลายเดือนก่อน

    👌❤️🙏

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +1

    🙏

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว

    Super❤❤

  • @plantae2431
    @plantae2431 ปีที่แล้ว

    Enthina athinte seeds kalayunne?

  • @swapnasairaj8502
    @swapnasairaj8502 ปีที่แล้ว +2

    എന്നെങ്കിലും അവിടെ ഒന്ന് വരൻ കഴിഞ്ഞെങ്കിൽ

  • @nishadtm9075
    @nishadtm9075 หลายเดือนก่อน +1

    ഇതു ഭയങ്കര കയ്പ്പ് അല്ലെ

  • @parvathyrajkumar1533
    @parvathyrajkumar1533 ปีที่แล้ว

    Super

  • @kavitharajeev3890
    @kavitharajeev3890 10 หลายเดือนก่อน +1

    Ithu undaki nokiyapol kaypayirunu teachere

    • @minivp7865
      @minivp7865 10 หลายเดือนก่อน

      Chundangayure. Ari muzhuvan kalayanam

  • @werewolfgamer7545
    @werewolfgamer7545 ปีที่แล้ว

    🥰

  • @anniegladis8829
    @anniegladis8829 ปีที่แล้ว

    👍🏻🙏🏻🥰

  • @sreekalajuby7358
    @sreekalajuby7358 ปีที่แล้ว +2

    സാമ്പാർ റെസിപ്പി ഇടണം ട്ടോ

    • @dakshina3475
      @dakshina3475  ปีที่แล้ว

      വിഷുവിന് ചെയ്ത വീഡിയോ വിഷുവിന്റെ സമയത്ത് ഇടാൻ കഴിഞ്ഞില്ല. എന്തായാലും ഇപ്പൊ അതിടാം.പിന്നീട് വേറൊരു സാമ്പാറും ഇടാം 🥰🥰

    • @sreekalajuby7358
      @sreekalajuby7358 ปีที่แล้ว

      Ok🥰🥰

  • @M4tech1122
    @M4tech1122 ปีที่แล้ว

    Pavangalude greenbeans

  • @ajilbabu3751
    @ajilbabu3751 ปีที่แล้ว

    🥰👍👍

  • @sandhyaratheesh8195
    @sandhyaratheesh8195 6 หลายเดือนก่อน

    Ith pregnant ladiesne kazhikkavo? Pls rly.

  • @satangaming6819
    @satangaming6819 11 หลายเดือนก่อน

    ❤️👌

  • @aswinmurali4888
    @aswinmurali4888 ปีที่แล้ว +2

    Why the seeds of chundakka are removed? It's not edible?

  • @priyajacob3220
    @priyajacob3220 6 หลายเดือนก่อน

    അരകല്ല് ഉപേക്ഷിച്ചതിൽ ഇന്നു ദുഃഖിക്കുന്നു.