Uppum Mulakum 3 | Flowers | EP # 01

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @arathysree6047
    @arathysree6047 5 หลายเดือนก่อน +642

    ലച്ചുവിന് ഒരു കുട്ടി വേണ്ടായിരുന്നു. അതും ഇത്ര വലിയ കുട്ടി. പാറു എപ്പോഴും അതുപോലെ തന്നെ. സീസൺ 1, 2 ആണ് സൂപ്പർ

  • @aswathy7585
    @aswathy7585 5 หลายเดือนก่อน +3056

    ഇനി എത്ര സീസൺ വന്നാലും ആദ്യ സീസൺ പോലെ വരില്ല ഒന്നും 😀

    • @18arjunkbiju45
      @18arjunkbiju45 5 หลายเดือนก่อน +14

      Yss😢

    • @jollymathew972
      @jollymathew972 5 หลายเดือนก่อน +14

      ആധ്യാ season പോലെ വന്നില്ല എങ്കിലും വളരെ വളരെ ഇഷ്ടമാണ്.

    • @soumyajayesh9571
      @soumyajayesh9571 5 หลายเดือนก่อน +4

      Yess

    • @soumyajayesh9571
      @soumyajayesh9571 5 หลายเดือนก่อน +13

      ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ ആകില്ല 😔

    • @aswathy7585
      @aswathy7585 5 หลายเดือนก่อน +11

      @@shereefmuhammed3343 അവരെ ചെറുതാക്കാൻ അല്ല പറഞ്ഞത് 😀അത് പോലെ ഉള്ള content കൊണ്ട് വരാൻ ആണ് 😂

  • @liyanizam1058
    @liyanizam1058 5 หลายเดือนก่อน +2265

    മുടിയൻ ചേട്ടനെയും സിദ്ധു ചേട്ടനെയും കൂടെ തിരിച്ചുകൊണ്ടുവരണം plzz🥲

    • @hafisrahman4747
      @hafisrahman4747 5 หลายเดือนก่อน +9

      അതിന് siddhune കാണിച്ചിട്ടില്ലല്ലോ

    • @acquinogeorge1868
      @acquinogeorge1868 5 หลายเดือนก่อน

      ​@@hafisrahman4747kannichittunddaloo marrige

    • @aliyan4135
      @aliyan4135 5 หลายเดือนก่อน +14

      Undallo

    • @mishalgregi5208
      @mishalgregi5208 5 หลายเดือนก่อน +10

      siddhu veruthe lechu uppum mulakum ninnu paranjuvidan kandupidicha excuse guest role mathramanu..pakshe lechu thriichu uppum mulakum varendi vannu....athondu ketticha kadhayum kanichu poyi ini oke marakkuka😅

    • @cheppuchappu
      @cheppuchappu 5 หลายเดือนก่อน +6

      ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു
      വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤

  • @ashnasabu1558
    @ashnasabu1558 5 หลายเดือนก่อน +320

    Lechuvinte kalyanam vare ulla 'uppum mulakum'... Is the best 😍

  • @shiyashayaan
    @shiyashayaan 5 หลายเดือนก่อน +3255

    ബാലുവും നീലുവും 5മക്കളും, അതാണ് കാണാൻ ആഗ്രഹിക്കുന്നത്.😢😢😢😢

    • @rimirobin4382
      @rimirobin4382 5 หลายเดือนก่อน +41

      Nta ponnoo athil oru kochum kudi vannu athinano 🙆🏻‍♀️

    • @Fake_Beluga110
      @Fake_Beluga110 5 หลายเดือนก่อน +73

      @@rimirobin4382 atleast lechunte pregnancy episode engilum irakit mathiyarun ee koch

    • @Harithaharitha-n2b
      @Harithaharitha-n2b 5 หลายเดือนก่อน

      ​@@Fake_Beluga110കററ്റ്

    • @nayanasiraf-pl3nd
      @nayanasiraf-pl3nd 5 หลายเดือนก่อน +7

      Sathyam

    • @geena1910
      @geena1910 5 หลายเดือนก่อน +40

      ലച്ചൂന് 4 വയസ്സ് ഉളള കൊച്ച് ബോർ.
      ശ്രീകുമാർ മോളാനേൽ കുഴപ്പമില്ല

  • @aswathijiju5250
    @aswathijiju5250 5 หลายเดือนก่อน +2864

    ലച്ചൂന് വലിയ കുട്ടി ഉണ്ടായിട്ടും പാറു ചെറുത് തന്നെ 😂. ലച്ചൂന് കുട്ടി വേണ്ടായിരുന്നു. മുടിയനും കുട്ടൻപിള്ള മാമനും കൂടെ വേണമായിരുന്നു.

    • @sh_hbx_
      @sh_hbx_ 5 หลายเดือนก่อน +15

      Mm😊

    • @daretodream1189
      @daretodream1189 5 หลายเดือนก่อน +71

      Sathyam..bore aayi

    • @talkingandentertainmentsho4563
      @talkingandentertainmentsho4563 5 หลายเดือนก่อน +47

      നന്ദുട്ടിക്ക് 2വയസ്സ് മാത്രമെ പ്രായം ഉള്ളു

    • @AparnaSujesh153
      @AparnaSujesh153 5 หลายเดือนก่อน +26

      Yes lechunu kutti vendatirunnu .

    • @swapnatoney
      @swapnatoney 5 หลายเดือนก่อน +4

      അതെ 😂

  • @Priyasajeevthapasya
    @Priyasajeevthapasya 5 หลายเดือนก่อน +507

    Nandhutti ഒന്നും ഉപ്പും മുളകിൽ വേണ്ട... ലച്ചുവിന് ഇത്രയും വലിയ കുട്ടിയോ

  • @Sulucreative
    @Sulucreative 5 หลายเดือนก่อน +127

    കുറച്ചു ചെറിയ കുട്ടി ആകണമായിരുന്നു ലെച്ചുവിന്. ഇത് കാണുമ്പോൾ അമ്മയും കുട്ടിയും കളിക്കുന്ന പോലെ തോന്നുന്നു, വീണ്ടും തിരിച്ചു ഉപ്പും മുളകും വന്നതിൽ സന്തോഷം

  • @saratsathyalok3755
    @saratsathyalok3755 5 หลายเดือนก่อน +1279

    There was no need to make lachu a mother..she doesnt give mother vibe..the kid looks like her sister...

  • @Arjun.77-uq3oj
    @Arjun.77-uq3oj 5 หลายเดือนก่อน +4203

    മുടിയനെ തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ ലൈക്‌ അടി❤😍
    #bringbackmudiyan

    • @Tojiizeniinn
      @Tojiizeniinn 5 หลายเดือนก่อน +13

      Contract ond Asianet ayi

    • @Dreams-jm7hl
      @Dreams-jm7hl 5 หลายเดือนก่อน +7

      ഓ തുടങ്ങി

    • @Jabirjazva
      @Jabirjazva 5 หลายเดือนก่อน +7

      Asientinte contract und ini 9 months vere vere oru channel showkk povan padilla enn

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน +8

      എന്തിനു?? ബിഗ്ഗ്‌ബോസ്സിൽ കണ്ടു ഋഷി പക്വത ഇല്ലാത്ത സ്വാഭാവം എന്തിനും ഏതിനും കേറി react ചെയ്യും,ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത സ്വഭാവം ചുമ്മാതല്ല ഉപ്പും മുളകിന്നും പോകേണ്ടിവന്നത് മുടിയന്റെ charector മിസ്സ്‌ ചയ്യുന്നുണ്ട് but ഋഷി വേണം എന്നില്ല 🙏

    • @varunashok5687
      @varunashok5687 5 หลายเดือนก่อน

      👎👎👎👎👎🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕​@@keziaaaron9346

  • @israbanus7668
    @israbanus7668 5 หลายเดือนก่อน +1266

    Lechu വിന് കുട്ടിടെ അവിശ്യം ഇല്ലായിരുന്നു. അതും ഇത്രയും വലുതായ ഒരു കുട്ടി വേണ്ടായിരുന്നു.

    • @ansifansif-pv5bz
      @ansifansif-pv5bz 5 หลายเดือนก่อน +19

      Sathyam

    • @Sana_naxrin._
      @Sana_naxrin._ 5 หลายเดือนก่อน +16

      Sathyam 😢

    • @PavithraPavi-me4nr
      @PavithraPavi-me4nr 5 หลายเดือนก่อน +12

      Sathyam

    • @PavithraPavi-me4nr
      @PavithraPavi-me4nr 5 หลายเดือนก่อน +43

      Paru polum valarnnillaa..
      Kurach cheriya kutty aayalum....👍

    • @ShefeenaSadiq
      @ShefeenaSadiq 5 หลายเดือนก่อน +6

      Sathyam😢😅

  • @LachuzTheWorld
    @LachuzTheWorld 5 หลายเดือนก่อน +135

    ലച്ചുന് ഇപ്പൊ കുട്ടി വേണ്ടായിരുന്നു.... ഇത്രയും വലുതായാൽ കുട്ടി വേണ്ടായിരുന്നു

  • @mueenudheenelettil8146
    @mueenudheenelettil8146 5 หลายเดือนก่อน +1884

    ലച്ചൂന് കുട്ടി വേണ്ടായിരുന്നു, അല്ലെങ്കിൽ പിന്നെ കാലക്രമേണ episondes ആയിട്ട് പ്രസവം ആയിട്ട് കാണിക്കണമായിരുന്നു.

    • @joannababychan2199
      @joannababychan2199 5 หลายเดือนก่อน +21

      true

    • @sijoaleena
      @sijoaleena 5 หลายเดือนก่อน +12

      True

    • @shafeekshafeek1481
      @shafeekshafeek1481 5 หลายเดือนก่อน +131

      ലെച്ചു വിന് വലിയ കുട്ടി ആയിട്ടും പാറു വിന് മാറ്റം ഒന്നും ഇല്ല. അത് ബോർ ആക്കി... അതും രണ്ടും ഒരെ വലുപ്പം ഒരെ പ്രായം പോലെ 😕

    • @Buhuhabgv837
      @Buhuhabgv837 5 หลายเดือนก่อน +10

      ​@@ragnarok774 Kadhakal ale bro ithokke 😂kshtm

    • @Buhuhabgv837
      @Buhuhabgv837 5 หลายเดือนก่อน +3

      @@ragnarok774 cartoon knumbo logic noki ano ningl kaanare?

  • @sapna5379
    @sapna5379 5 หลายเดือนก่อน +1060

    ഉപ്പും മുളകും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.
    1. ലച്ചുവിന് കുട്ടി വേണ്ട
    2. മുടിയൻ വേണം
    3. ലിപ്സ്റ്റിക് കൂടിപ്പോയി

    • @evanelroy6353
      @evanelroy6353 5 หลายเดือนก่อน +51

      നീലുവിൻറെ ലിപ്സ്റ്റിക് കൊള്ളൂല.

    • @Harithaharitha-n2b
      @Harithaharitha-n2b 5 หลายเดือนก่อน

      @@evanelroy6353 ലച്ചുന്റെ യോ

    • @VinayanPrasanthi
      @VinayanPrasanthi 5 หลายเดือนก่อน +7

      Kuttikkentha Kuyappam

    • @noushinaabbas870
      @noushinaabbas870 5 หลายเดือนก่อน

      Kutti mamante avamayirunnu.

    • @cheppuchappu
      @cheppuchappu 5 หลายเดือนก่อน +9

      ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു
      വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤

  • @Nikkarvasu288
    @Nikkarvasu288 5 หลายเดือนก่อน +975

    ലച്ചുവിന് കൊച്ച് വേണ്ടാർന്നു എന്നാണ് തോന്നുന്നത് കൊഴപ്പില്ല എന്നാലും ഒരു കൈ കുഞ്ഞ് ആയാലും മതിയായിരുന്നു 🙂

    • @ajaykanil6775
      @ajaykanil6775 5 หลายเดือนก่อน +38

      Athe paru inne pandu kittiya pole 😌

    • @aruncrajan419
      @aruncrajan419 5 หลายเดือนก่อน

      അതെന്ന അവൾക് പെറ്റുടെ നിന്റെ അനുവാദം കിട്ടിയിട്ട് വേണോ അവൾ പെറാൻ

    • @AromalS-bs5xo
      @AromalS-bs5xo 5 หลายเดือนก่อน +8

      ​@@aruncrajan419നമ്മൾ ഇല്ലാതെ ഈ പരിപാടി പോകില്ല അപ്പൊ നമ്മൾ പറയുന്നതൊക്കെ കേൾക്കണം

    • @lekhamanoj8981
      @lekhamanoj8981 5 หลายเดือนก่อน

      😮😮😮😮

  • @Anoooo468
    @Anoooo468 5 หลายเดือนก่อน +528

    Nandhutty ne verthe kond vnnu ennu thonnunnavar undo?

    • @glittenevents
      @glittenevents 5 หลายเดือนก่อน

      Illa

    • @Anoooo468
      @Anoooo468 5 หลายเดือนก่อน +9

      @@glittenevents kochine oru space lla ennanu nmml udheshichath

    • @Sourav-ed4gt
      @Sourav-ed4gt 5 หลายเดือนก่อน +2

      Yes

    • @sreejithsanthan7453
      @sreejithsanthan7453 4 หลายเดือนก่อน

      Yes vendarunnu

  • @AjithaMadhu-pl3ol
    @AjithaMadhu-pl3ol 5 หลายเดือนก่อน +320

    1.Lachu baby no need
    2.Over Make up
    3.mudiyan cheetan
    Backi ellam set

    • @AGENT_40
      @AGENT_40 5 หลายเดือนก่อน +3

      Correct 💯 ith ella videosilum ee comment ittekk!

    • @cheppuchappu
      @cheppuchappu 5 หลายเดือนก่อน +2

      ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു
      വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤

    • @unknown-xw5op
      @unknown-xw5op 5 หลายเดือนก่อน +3

      4. Camera colour orumathiri filter itta polund
      5. Pazhaya bhavani ammooma evde poyi

    • @AGENT_40
      @AGENT_40 5 หลายเดือนก่อน

      @@unknown-xw5op
      4. correct
      5.old bhavani amma pande poyatha,prayam ayi

  • @ShifanaBasheer-u5v
    @ShifanaBasheer-u5v 5 หลายเดือนก่อน +1481

    ലച്ചുവിനു കുട്ടി വന്നത് ബോർ ആയി എന്ന് തോന്നിയവർ ഇണ്ടോപ്പോ
    ആദ്യത്തെ കളിയും ചിരിയും തിരിച്ചു വരട്ടേ ❤️

    • @Master3389-h5i
      @Master3389-h5i 5 หลายเดือนก่อน +2

      Sna

    • @charmingtrion
      @charmingtrion 5 หลายเดือนก่อน +1

      Athanne

    • @majida1404
      @majida1404 5 หลายเดือนก่อน +1

      Athe vendarnnu

    • @adilmadilm1180
      @adilmadilm1180 5 หลายเดือนก่อน +11

      Nandhutti ane lachu inte mole ennariyunnavar arellam

    • @ShifanaBasheer-u5v
      @ShifanaBasheer-u5v 5 หลายเดือนก่อน +1

      @@adilmadilm1180 athokke adhyame ariyam😂

  • @sunilpm2865
    @sunilpm2865 5 หลายเดือนก่อน +248

    ബാലുവിൻ്റെ ഇളയ കുട്ടിയും ലച്ചു വിൻ്റെ കുട്ടിയും ഒരേ പ്രായമാണല്ലോ

    • @hanjas2205
      @hanjas2205 5 หลายเดือนก่อน +13

      ആ കുട്ടിക്ക് 4 വയസ്സ് ...paruvin 6 വയസ്സ്...

    • @utharath9498
      @utharath9498 5 หลายเดือนก่อน +15

      ​@@hanjas22052 vayasu vyathyasam...kashtam athenne kollilla.....allel kalakramene lechu nte pregnancy okke kanichal mathiyenu....ithu parunum mattam matte kochum paruvum Oru pole ind

    • @bindhuvipin1360
      @bindhuvipin1360 5 หลายเดือนก่อน

      ​@@utharath9498paru anu valuth

    • @AshnaNoushad-l8v
      @AshnaNoushad-l8v 5 หลายเดือนก่อน

      ​@@utharath9498aDhin 4 onnum aytt lla 3 ayadhe ullu

  • @fasnafazz4611
    @fasnafazz4611 5 หลายเดือนก่อน +33

    ലച്ചുവിൻ്റെ കുട്ടിക്ക് അത്ര വയസായിട്ടും പാറുക്കുട്ടി വലുതായില്ലേ😅😂

  • @aswathy7585
    @aswathy7585 5 หลายเดือนก่อน +1899

    മുടിയൻ ഇല്ലാതെ ഉപ്പും മുളകിനും പൂർണത ഇല്ല. മുടിയനെ ഇഷ്ടം ഉള്ളവർ 👍

  • @ushasshaji9623
    @ushasshaji9623 5 หลายเดือนก่อน +285

    ഉപ്പും മുളകും തിരിച്ചു വന്നതിൽ നല്ല സന്തോഷമുണ്ട് മുടിയൻ ചേട്ടനും സിദ്ധു ചേട്ടനും കുട്ടൻപിള്ള മാമൻ ഒക്കെ വേണമായിരുന്നു. ❤

    • @mrkoovanmrkoovan8787
      @mrkoovanmrkoovan8787 5 หลายเดือนก่อน +2

      Diya ram kumar himavathiyum kude veanam ayirunu

    • @saranyavengayil1993
      @saranyavengayil1993 5 หลายเดือนก่อน

      @@mrkoovanmrkoovan8787venda

  • @AswathySwaminadh3899
    @AswathySwaminadh3899 5 หลายเดือนก่อน +287

    പാവം lechu ഈ സീസണിൽ എങ്കിലും സിദ്ദുവിനെ കൊണ്ടുവന്നാൽ മതിയായിരുന്നു. ഭർത്താവ് ആദ്യം വരട്ടെ എന്നിട്ട് മതിയാരുന്നു കുഞ്ഞു.

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน +3

      എന്നെങ്കിലും കൊണ്ട് വരുമായിരിക്കും.

    • @VinayanPrasanthi
      @VinayanPrasanthi 5 หลายเดือนก่อน

      Hassbent undallo athupore

  • @rajamohanan-gl5sq
    @rajamohanan-gl5sq 5 หลายเดือนก่อน +41

    മുടിയനെകൂടി തിരിച്ചു കൊണ്ടുവരണം. എങ്കിലേ പൂർണമാകു.🌹✌🏻👍🏻💯

  • @abdullaansary882
    @abdullaansary882 5 หลายเดือนก่อน +801

    പ്രേക്ഷക അഭിപ്രായം മാനിച്ചു എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും പ്രോഗ്രാമിൽ നിന്നും ഒഴിവാക്കിയ മുടിയനെ തിരിച്ചു കൊണ്ട് വരണം 🛑

    • @Jabirjazva
      @Jabirjazva 5 หลายเดือนก่อน +10

      Asientinte contract und ini 9 months vere vere oru channel showkk povan padilla enn

    • @mascatbro6228
      @mascatbro6228 5 หลายเดือนก่อน

      അതെ അതെ അങ്ങനെ ഒരു പ്രശ്നമുണ്ട് അതാണ് അവൻ വരാത്തെ​@@Jabirjazva

    • @muhammedasifnoushad8709
      @muhammedasifnoushad8709 5 หลายเดือนก่อน +1

      Anganeyonnumilla

    • @anusreep2030
      @anusreep2030 5 หลายเดือนก่อน

      ​@@muhammedasifnoushad8709ഉണ്ട് എല്ല season ഉണ്ട് മുന്നേ കഴിഞ്ഞവർ പറഞ്ഞിട്ടുള്ളത്

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน +3

      എന്തിനു?? ബിഗ്ഗ്‌ബോസ്സിൽ കണ്ടു ഋഷി പക്വത ഇല്ലാത്ത സ്വാഭാവം എന്തിനും ഏതിനും കേറി react ചെയ്യും,ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത സ്വഭാവം ചുമ്മാതല്ല ഉപ്പും മുളകിന്നും പോകേണ്ടിവന്നത് മുടിയന്റെ charector മിസ്സ്‌ ചയ്യുന്നുണ്ട് but ഋഷി വേണം എന്നില്ല 🙏

  • @sasikumarvengassery9442
    @sasikumarvengassery9442 5 หลายเดือนก่อน +1285

    ലെച്ചു വിന് ബേബി വേണ്ടായിരുന്നു അതും ഇത്രയും വലിയ കുട്ടി വേണ്ടായിരുന്നു 😅

    • @musthafakarakkad5713
      @musthafakarakkad5713 5 หลายเดือนก่อน +71

      lechuvinte bebykk parunte age IND ennittum paaru valuthaayittillaa😂

    • @albivloger
      @albivloger 5 หลายเดือนก่อน +12

      Satyam

    • @amithevarmavarma2963
      @amithevarmavarma2963 5 หลายเดือนก่อน +10

      അതെ

    • @noufiyans5717
      @noufiyans5717 5 หลายเดือนก่อน +4

      Satyam

    • @runinas8737
      @runinas8737 5 หลายเดือนก่อน +1

      0o😅😅p​@@albivloger

  • @emilrose8591
    @emilrose8591 5 หลายเดือนก่อน +557

    Lechu doesnt look like a mother....There was no need to bring another child into the show instead sidhu and mudiyan should have come.

    • @adhiiie
      @adhiiie 5 หลายเดือนก่อน +1

      💯

    • @Geethuzzzzz
      @Geethuzzzzz 5 หลายเดือนก่อน +1

      സത്യം

    • @terryyouth
      @terryyouth 5 หลายเดือนก่อน +5

      They need child to keep interest of all groups and ages. So all can relate and keep glued on. I can seen lately the episodes the story starts big but ends at 0

    • @terryyouth
      @terryyouth 5 หลายเดือนก่อน

      They need child to keep interest of all groups and ages. So all can related and keep glued on. I can seen late episodes the story starts big but ends at 0

    • @mog7293
      @mog7293 5 หลายเดือนก่อน +4

      ​@@terryyouthpaarukutti exists bruhh

  • @pianocity1474
    @pianocity1474 5 หลายเดือนก่อน +31

    പണ്ട് natural, ഇപ്പോൾ acting

  • @Thennal-zz6ho
    @Thennal-zz6ho 5 หลายเดือนก่อน +896

    ലച്ചുവിന് ഒരു കുഞ്ഞിന്റെ ആവശ്യം ഇല്ലായിരുന്നു 🫡ഓരോ പ്രാവശ്യം ഉപ്പും മുളകും നിറുത്തിവെക്കുമ്പോഴും ഓരോ അനാവശ്യ കഥാപാത്രങ്ങൾ കൊണ്ടാണല്ലോ വരവ് 🫡 ആ കുഞ്ഞിനോടുള്ള എതിർപ്പ് കൊണ്ട് പറയുകയല്ല 🥰 എന്നാലും ആ സിദ്ധുവിനെ പോലും ഒന്ന് കാണിക്കാതെ പിന്നെ ഇത്രയും വലിയ ഒരു കുട്ടിയെ പെട്ടന്ന് കുട്ടിയാണ് എന്നുപറഞ്ഞു കാണിക്കുമ്പോൾ endho കഴിയുന്നില്ല

    • @nithinwilson9856
      @nithinwilson9856 5 หลายเดือนก่อน +63

      അതും പാറുക്കുട്ടിയുടെ same age ൽ ഉള്ള കുട്ടിയെ 🙏

    • @xaviersalu7045
      @xaviersalu7045 5 หลายเดือนก่อน +8

      @@Thennal-zz6ho sathyam

    • @xaviersalu7045
      @xaviersalu7045 5 หลายเดือนก่อน +22

      Theere logic illatha character building.

    • @renjithu8469
      @renjithu8469 5 หลายเดือนก่อน +3

      Sathyam

    • @sumi1982
      @sumi1982 5 หลายเดือนก่อน +23

      Lechu ഗർഭം മതിയേർന്നു

  • @ZEROobalance
    @ZEROobalance 5 หลายเดือนก่อน +815

    Lachu being a mom will be the most bad decisions flowers ever made.🙆

    • @fathimajanna104
      @fathimajanna104 5 หลายเดือนก่อน +6

      Ok

    • @alanaharis.123
      @alanaharis.123 5 หลายเดือนก่อน +6

      Yeah true

    • @parvathyas3778
      @parvathyas3778 5 หลายเดือนก่อน +10

      Lachunu kutty vendayirunnu

    • @alanaharis.123
      @alanaharis.123 5 หลายเดือนก่อน +1

      @@parvathyas3778 aye atho pattilla lachu vanmam

    • @RuksanaRasheeda
      @RuksanaRasheeda 5 หลายเดือนก่อน

      Hus koodi venam​@@alanaharis.123

  • @ShafeequeSrambiya
    @ShafeequeSrambiya 5 หลายเดือนก่อน +466

    ലച്ചു vinu ഇപ്പോൾ ഒരു കുട്ടിയുടെ ആവിശ്യം ഇല്ല

    • @gkgops400
      @gkgops400 5 หลายเดือนก่อน

      Thande chilavil ahno 🤔t

    • @Akkkkkzzzzzzz
      @Akkkkkzzzzzzz 5 หลายเดือนก่อน +4

      ​@@gkgops400Thante Chilavil allalo avr uppum mulakum kanunne appo oru show kanumbo athinte abhiprayam paryan ulla rights ellarkum inde

    • @leiry.x
      @leiry.x 5 หลายเดือนก่อน

      💯​@@Akkkkkzzzzzzz

  • @sajeerktsajeer
    @sajeerktsajeer 5 หลายเดือนก่อน +76

    ലച്ചുവിന് കൊച്ചു വെണ്ടാ അത് കൂട്ടുമാമന്റെ കൊച്ചക്കിയാൽ കൊള്ളാം
    ഉപ്പും മുളകും 💚♥️💙🤍💜🧡🖤🤎

  • @jyothikabs8829
    @jyothikabs8829 5 หลายเดือนก่อน +190

    Lechu അമ്മ അയത്തിൽ ഒരു സന്തോഷവും പ്രേക്ഷകർക്കില്ല.... ലച്ചു അമ്മ ആവണ്ടായിരുന്നു... ആ കുട്ടി ഒട്ടും ചേരുന്നില്ല... കുറച്ചുകൂടി കുഞ്ഞുവാവേ എടുത്താൽ മതിയായിരുന്നു .... 😔

    • @utharath9498
      @utharath9498 5 หลายเดือนก่อน +6

      Sathyam athu kurach valya penn alle.....kurach Dee cheruthayal mathiyenu

    • @AmbikaC-kx2dp
      @AmbikaC-kx2dp 5 หลายเดือนก่อน +3

      Oru kochu kunjinodupolum azooya kashtam nandappan chundarimol❤❤❤

    • @ZayanAyippuzha
      @ZayanAyippuzha 5 หลายเดือนก่อน +1

      Andi

  • @reshmarajan890
    @reshmarajan890 5 หลายเดือนก่อน +465

    Ithil nandhutty yude aavashyam illa enn thonunnavar aarokke 🫠

    • @shibi2992
      @shibi2992 5 หลายเดือนก่อน +1

      നന്തൂട്ടി പാവം ഒരു ഇറിറ്റേഷൻ

    • @Mehzin-s9v
      @Mehzin-s9v 3 หลายเดือนก่อน

      Nan illa

  • @SubhaSubhaprasad-ov2li
    @SubhaSubhaprasad-ov2li 5 หลายเดือนก่อน +365

    ഉപ്പും മുളകും വന്നതിൽ സന്തോഷം പക്ഷേ മുടിയൻ കൂടി വേണമെന്നുണ്ട് ലച്ചുവിന് കുഞ്ഞു എന്ന് പറഞ്ഞപോൾ വിശ്വസിക്കാൻ പറ്റില്ല.😢

    • @SunilkumarSunilkumar-ri5vb
      @SunilkumarSunilkumar-ri5vb 5 หลายเดือนก่อน +19

      ഒരു ലോജിക്കും ഇല്ല കഷ്ടം തീരെ നിലവാരവുമില്ല പ്രേക്ഷകരെ ഇങ്ങനെ വിഡ്ഢിയാക്കരുത് ലച്ചുവിന് ഇത്രയും വലിയ കുഞ്ഞ് ആയിട്ടും ലജ്ജൂന്റെ അനിയത്തി കുട്ടി വളർന്നിട്ടില്ല മണ്ടൻ ഡയറക്ടർ കഷ്ടം

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน +2

      എന്തിനു?? ബിഗ്ഗ്‌ബോസ്സിൽ കണ്ടു ഋഷി പക്വത ഇല്ലാത്ത സ്വാഭാവം എന്തിനും ഏതിനും കേറി react ചെയ്യും,ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത സ്വഭാവം ചുമ്മാതല്ല ഉപ്പും മുളകിന്നും പോകേണ്ടിവന്നത് മുടിയന്റെ charector മിസ്സ്‌ ചയ്യുന്നുണ്ട് but ഋഷി വേണം എന്നില്ല 🙏

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน +2

      ​@@SunilkumarSunilkumar-ri5vb
      എപ്പിസോഡ് 1തുടങ്ങിയപ്പോഴേ തുടങ്ങി അത് കൊള്ളില്ല ഇതു കൊള്ളില്ല,അവര് വേണം,ഇവരുവേണ്ട എന്തോന്നാ ഇതു?😡😡 ഈ പരുപാടി ഒരുപാടു മിസ്സ്‌ ചയ്തു പഴയ എപ്പിസോഡ് കൾ പലതവണ കണ്ടു വെയിറ്റ് ചെയ്തിരുന്നു ഒന്ന് തുടങ്ങാൻ വേണ്ടി അപ്പോ ഓരോന്ന് കുരുപൊട്ടി വരും. ഋഷി ഉണ്ടങ്കിലേ എപ്പിസോഡ് കാണുള്ളൂ അവർ വേണ്ട ഇവരുമതി ഒരു 5എപ്പിസോഡ് കഴിയട്ടെ എന്നിട്ട് നെഗറ്റീവ് പറയു 🙏

  • @PM_-CREATION_
    @PM_-CREATION_ 5 หลายเดือนก่อน +88

    ഉപ്പും മുളകിൽ ചെറിയ കുട്ടി പാറുകുട്ടിയാണ്
    അതിലും ചെറിയ കുട്ടിയുടെ ആവശ്യം അവിടെ ഇല്ലായിരുന്നു.
    മാത്രല്ല
    ലെച്ചു ഒരു കുട്ടിയുടെ അമ്മ എന്ന നിലയിലും മുമ്പ് ചെയ്തിരുന്ന റോളുകളും വളരെ വ്യത്യസ്തമാവാനാണ് സാദ്ധ്യത.

  • @Bbiz193
    @Bbiz193 5 หลายเดือนก่อน +185

    തുടക്കത്തിലേ കല്ലുകടി, ലച്ചു നു കുട്ടി വേണ്ടായിരുന്നു, കുട്ടുമാമന്റെ കൊച്ചു ആയിരുന്നേൽ പിന്നേം നന്നായിരുന്നു.

  • @alishafeeq2380
    @alishafeeq2380 5 หลายเดือนก่อน +389

    നീലുവിന്റെ ഗർഭകാലം എല്ലാം എന്തു രസമായിരുന്നു. ഇപ്പോഴും കണ്ടാൽ കൊതി തീരില്ല. ഘർഭവും പ്രസവവും 🥰🥰. ഇത് ഒരുമാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ലച്ചുവിന് ഇത്രേം വലിയ ഒരു കുഞ്ഞു പെട്ടെന്ന്. ആദ്യം ആ സിദ്ധുവിനെ കൊണ്ടു വാ

    • @VinayanPrasanthi
      @VinayanPrasanthi 5 หลายเดือนก่อน +2

      Edo Kuyappam ella

    • @AswathySwaminadh3899
      @AswathySwaminadh3899 5 หลายเดือนก่อน +14

      ശരിയാണ് സിദുവിനെ കൊണ്ട് വന്നു കുറച്ചു episides ഒക്കെ പോയിട്ട് pregnanency കുഞ്ഞുo okke മതിയായിരുന്നു.

    • @utharath9498
      @utharath9498 5 หลายเดือนก่อน

      ​@@VinayanPrasanthikuzhappam und...lechu nte pregnancy tym okke kanichal nalladhenu..ithorumathiri.....4 vayasu penn

    • @alishafeeq2380
      @alishafeeq2380 5 หลายเดือนก่อน +5

      @@VinayanPrasanthi കുഴപ്പം തന്നെ ആണ്. അല്ലെങ്കിൽ ഓർത്ത് നോക്കൂ.. സിദ്ധുവിന്റെ വരവോടെ ആണ് എപ്പിസോഡ് തുടങ്ങുന്നതെങ്കിൽ അവരുടെ രസകരമായ ഒരുമിക്കുന്നതും യാത്ര ചെയ്യുന്നതും കുറച്ചു റൊമാൻസും എല്ലാം ആയി ശേഷം ഗ ർഭവും പ്രസവവും നീലുവിന്റെയും അമ്മൂമ്മമാരുടെയും പ്രസവ സംരക്ഷണവും എല്ലാം ആയി ഒരു വർഷത്തിനുള്ള content തന്നെ ഉണ്ടായിരുന്നു. ഇത് എല്ലാം നശിപ്പിച്ചു 😂😂😂.... തുടക്കത്തിലേ കല്ലുകടി പോലെ ഒരു ഓഞ്ഞ ജഡ്ജിയും ആയുള്ള ഒലക്കമല ഒരു സ്വപ്നം

    • @Muneera....
      @Muneera.... 5 หลายเดือนก่อน

      ​@@alishafeeq2380 അതെ ഇങ്ങനെ ആണേൽ പണ്ടത്തെ പോലെ ഉഷാർ ആയേനെ ഇത് ഒരു മാതിരി

  • @MuhammedIhsan-n9d
    @MuhammedIhsan-n9d 5 หลายเดือนก่อน +425

    ലച്ചൂന് കുട്ടി എന്ന ഒരു കഥാപാത്രം ലേശം കൂടി പോയോ 🙄🙄🙄

    • @nadeernasar1709
      @nadeernasar1709 5 หลายเดือนก่อน

      😅

    • @zychogirl2352
      @zychogirl2352 5 หลายเดือนก่อน +6

      Illla nalla kurumbi koch ann vannitullath so❤

    • @aishwaryaanoop7718
      @aishwaryaanoop7718 5 หลายเดือนก่อน +29

      Sidduvine kond varanamarunn
      Pne lechuvinte pregnancy story vnamarunn
      Edipo kurach over ayi poy
      Lechuvine kutty vndarunn
      Kuttumamante mol aayit mathiyarunn nandhu

    • @MiniStani
      @MiniStani 5 หลายเดือนก่อน +2

      Yes

    • @ksdeepthy
      @ksdeepthy 5 หลายเดือนก่อน

      ​@@zychogirl2352pasht koch kurumbi alla thallachi koch

  • @brw11
    @brw11 5 หลายเดือนก่อน +30

    9:28 ഉറക്കത്തിലും ലിപ്സ്റ്റിക് ഇട്ട് കിടക്കുന്ന നീലു അമ്മ 😂

    • @jasujasmin5457
      @jasujasmin5457 5 หลายเดือนก่อน

      തന്നെ 😂

  • @faseelavava5219
    @faseelavava5219 5 หลายเดือนก่อน +340

    മുടിയന്റ തിരിച്ചു വരവ് പ്രതീക്ഷിച്ചു മുടിയനും ദിയയും ചേർന്ന് നല്ലൊരു ജീവിതം. ലെച്ചുവിന് ഒരു കുഞ് വേണ്ടായിരുന്നു 😢. ഉപ്പും മുളകും തിരിച്ചു വന്നതിൽ വളരെ സന്തോഷം❤❤❤

  • @fathimanazer219
    @fathimanazer219 5 หลายเดือนก่อน +156

    കുഞ്ഞില്ലാതെ നന്ദൂട്ടിയും ഇല്ലാതെ ഉപ്പും മുളകും ആയിരുന്നെങ്കിൽ എന്തൊരു രസമുണ്ട് കാണുമ്പോൾ തന്നെ ഈ സന്തോഷമായിരുന്നു ഇത്രയും കാലം കാത്തിരുന്നത് ഈ എപ്പിസോഡ് ആയിരുന്നു ഇനി അത് കണ്ടിട്ട് എന്തിനാ

    • @gkgops400
      @gkgops400 5 หลายเดือนก่อน +2

      Ego mattivakki ah vava kurach cash undakkikkotte 🤣🤣🤣

  • @risneen__.8205
    @risneen__.8205 5 หลายเดือนก่อน +439

    ലച്ചു pregnant ആകുന്നതും pregnancy ടൈമിലെ വീട്ടുകാരുടെ caringഉം കുഞ്ഞു ജനിക്കുന്നതും babyയും പാറുക്കുട്ടിയും തമ്മിലുള്ള സ്നേഹവും അങ്ങനെ എന്തെല്ലാം കാണിക്കാമായിരുന്നു.
    ഒരുമാതിരി തട്ടിക്കൂട്ട് season പോലെ.

    • @Lekshmipriya-ks5nj
      @Lekshmipriya-ks5nj 5 หลายเดือนก่อน

      Athe , lachuvinu ethrayum valiya kutti onnum vendayirunnu mudiyan, Sidhu evareyokke kondu varan padillayirunno

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน +17

      എപ്പിസോഡ് 1തുടങ്ങിയപ്പോഴേ തുടങ്ങി അത് കൊള്ളില്ല ഇതു കൊള്ളില്ല,അവര് വേണം,ഇവരുവേണ്ട എന്തോന്നാ ഇതു?😡😡 ഈ പരുപാടി ഒരുപാടു മിസ്സ്‌ ചയ്തു പഴയ എപ്പിസോഡ് കൾ പലതവണ കണ്ടു വെയിറ്റ് ചെയ്തിരുന്നു ഒന്ന് തുടങ്ങാൻ വേണ്ടി അപ്പോ ഓരോന്ന് കുരുപൊട്ടി വരും. ഋഷി ഉണ്ടങ്കിലേ എപ്പിസോഡ് കാണുള്ളൂ അവർ വേണ്ട ഇവരുമതി ഒരു 5എപ്പിസോഡ് കഴിയട്ടെ എന്നിട്ട് നെഗറ്റീവ് പറയു 🙏

    • @Abdulafeel6235
      @Abdulafeel6235 5 หลายเดือนก่อน

      ​@@keziaaaron9346 sathyam. Ennum baluvum 5 makkalum mathram mathiyoo. Enikk ee episode valiya bore onnum aayi thoonilla. Make up kurach bore und ethokke ready akkum.

    • @aruncrajan419
      @aruncrajan419 5 หลายเดือนก่อน +5

      നിനക്ക് പോയി പേറു എടുക്കാൻ മേലാരുന്നോ

    • @risneen__.8205
      @risneen__.8205 5 หลายเดือนก่อน

      ​@@keziaaaron9346ഋഷി എന്ന പേര് ഞാൻ പറഞ്ഞിട്ടില്ലല്ലോ😂. പിന്നെ അവർ വേണം ഇവർ വേണ്ട എന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞ കാര്യത്തിന് reply തരൂ പെങ്ങളെ😂😂.

  • @jijogeorge3644
    @jijogeorge3644 5 หลายเดือนก่อน +8

    മനസ്സിനു എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാം ആണ് ഉപ്പും മുളകും... വല്ലാതെ മിസ്സ് ചെയ്തിരുന്നു ഇപ്പോ സന്തോഷമായി ❤😍

  • @Rashmithkumar
    @Rashmithkumar 5 หลายเดือนก่อน +195

    ഉപ്പും മുളകും തിരിച്ചു വന്ന വളരെയധികം സന്തോഷമുണ്ട്... പക്ഷേ ലച്ചുവിന് കുഞ്ഞു വേണ്ടായിരുന്നു... ആ കുഞ്ഞിനെ ശ്രീക്കുട്ടൻ കിട്ടണം ആയിരുന്നു

  • @sheebaajith1752
    @sheebaajith1752 5 หลายเดือนก่อน +97

    ലച്ചുവിന് ഇത്രയും വലിയ കുഞ്ഞ് വേണ്ടായിരുന്നു

  • @snehafrancis8182
    @snehafrancis8182 5 หลายเดือนก่อน +115

    ലച്ചുവിന്റെ മോൾ അത്രയായിട്ടും പാറുക്കുട്ടിക്ക് ഒരു മാറ്റവുമില്ലല്ലോ 🤔,,പിന്നെ മുടിയൻ വേണമാർന്നു..

  • @Jayarosevlogs
    @Jayarosevlogs 5 หลายเดือนก่อน +27

    മുടിയൻ്റെ തിരിച്ചു വരവ് പ്രതിക്ഷിച്ചവരുണ്ടോ ഉണ്ടെങ്കിൽ like adi❤❤❤❤❤

  • @krish7476
    @krish7476 5 หลายเดือนก่อน +455

    ലെച്ചുന് ഇത്ര വലിയ കുട്ടി വേണ്ടായിരുന്നു. ഒട്ടും match ആവുന്നില്ല

    • @sujathaec8104
      @sujathaec8104 5 หลายเดือนก่อน +5

      Satyam. Vendayirunnu

    • @Sherinz_world
      @Sherinz_world 5 หลายเดือนก่อน

      ​@@sujathaec8104ലച്ചുവിന്റെ ആ കുട്ടി യൂട്യൂബർ നന്ദു മോളല്ലേ 🙄😏😏😏

  • @PranavBNair-sb6tn
    @PranavBNair-sb6tn 5 หลายเดือนก่อน +536

    Makeup ഓവർ ആണ്‌...ദയവ് ചെയ്തു Instagram influencers നെ casting ൽ കൊണ്ടുവന്ന് വെറുപ്പിക്കരുത്....
    ബാക്കി എല്ലാം കലക്കി 👍

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน +6

      First കല്യാണം അപ്പോൾ make up വേണം. ഞാൻ വേണേൽ കല്യാണം കഴിക്കുമ്പോൾ make up ചെയ്യാതെ വരാം ഇന്ന് ഞാൻ ഒരു കല്യാണ ആഘോഷം make up ചെയ്യാതെ ഞാൻ കണ്ടിട്ടില്ല.പിന്നെ airport ലെക്ക് പോകുമ്പോഴും make up ഇത് രണ്ടും സ്വാഭാവികമാണ്.

    • @crtecchandhu5074
      @crtecchandhu5074 5 หลายเดือนก่อน +3

      Kalyanam pole alle kaanikkunnath appol veettil nilkkunnath kaanikkano

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน

      @@crtecchandhu5074 ഒരു ആഘോഷത്തിന് നിൽക്കുന്ന പോലെ വേണം ഒരുങ്ങാൻ.

    • @sinijohn7525
      @sinijohn7525 5 หลายเดือนก่อน

      ​@@nijomonsajisaji8417ബാലു രാവിലെ സ്വപ്നത്തിൽ നിന്നും എണീക്കുന്ന സമയത്ത് നീലുവിന്റെ മുഖം കണ്ടില്ലേ.. ലിപ്സ്റ്റിക്ക് വാരി തേച്ചേക്കുവാണ്

  • @geethabalan373
    @geethabalan373 5 หลายเดือนก่อน +117

    തുടക്കം കണ്ടപ്പോൾ ഇതൊരു സ്വപ്നമായിരിക്കണേ എന്ന പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു സമാധാനമായി 'എല്ലാവരേയും കണ്ടപ്പോൾ സന്തോഷമായി. മുടിയൻ കൂടി വേണമായിരുന്നു. ലച്ചു അമ്മയായി.

  • @_kristheticzzz_
    @_kristheticzzz_ 5 หลายเดือนก่อน +59

    Balu,neelu,mudiyan,lachu,shiva,keshu,paaru ee 7 per maathram ulla uppum mulakum family aan nagalk thirich vendath💎🥹

    • @adhi1590
      @adhi1590 5 หลายเดือนก่อน

      Dey appo kuttumamano, adheham season 1 thott ullath ahn❤️

    • @_kristheticzzz_
      @_kristheticzzz_ 5 หลายเดือนก่อน

      @@adhi1590 Aaa bro ellarum season one thot olla ellarum apoopanum amoomeem kutta maanaum okke namak priyapetavar aan❤️

    • @adhi1590
      @adhi1590 5 หลายเดือนก่อน

      @@_kristheticzzz_ ❤️

  • @preethu7665
    @preethu7665 5 หลายเดือนก่อน +172

    ലച്ചുവിന് ഇത്രേം വലിയ കുട്ടീടെ ആവശ്യം ഇല്ലായിരുന്നു, ആ character തുടക്കത്തിലേ ഒഴിവാക്കുന്നതാണ് നല്ലത്.

    • @utharath9498
      @utharath9498 5 หลายเดือนก่อน +12

      Yes ....alkaarkk ishtapetyilla...athi ne ozhivakkunnath anu nallath......pand first vanna uppum mukalilum neelu and balunu 5 makkal undayirunnille......mudiyanekkal elder oru pennu avalde acting sheriallathond pinne 4 makkal ennankki kanichatha......pinne parukutttyne kond vannu .....

  • @crtecchandhu5074
    @crtecchandhu5074 5 หลายเดือนก่อน +1946

    Mudiyan koodi venam ennu thalparyavum ullavar liku 👍🏻

    • @johnnykutty1485
      @johnnykutty1485 5 หลายเดือนก่อน +5

      ഓ വേണ്ട

    • @chakkappayam3103
      @chakkappayam3103 5 หลายเดือนก่อน +1

      Vvo venda

    • @വയനാട്-ച4ഗ
      @വയനാട്-ച4ഗ 5 หลายเดือนก่อน +5

      എഗ്രിമെന്റ് കഴിയാതെ വരാൻ പറ്റില്ല

    • @johnnykutty1485
      @johnnykutty1485 5 หลายเดือนก่อน

      @@വയനാട്-ച4ഗ വന്നാൽ അലമ്പാണ്

    • @keralasgoodfood1699
      @keralasgoodfood1699 5 หลายเดือนก่อน

      Yes

  • @Sree__96s
    @Sree__96s 5 หลายเดือนก่อน +112

    അധികം ആളുകളെ കുത്തി കയറ്റി നശിപ്പിക്കരുതേ 🙏🏻🙏🏻🙏🏻നിങ്ങൾ മാത്രം ആയാലും മതി ❤❤❤

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน +1

      എന്തെങ്കിലും verity വേണ്ടേ അതായിരിക്കും അവർ ഉദ്ദേശിച്ചത്. സീസൺ 2 വിൽ verity വന്നില്ല. ചെയ്തത് ഒട്ട് പൊളിഞ്ഞും പോയി. പക്ഷെ ഉപ്പും മുളകും സീസൺ 3 യിൽ അടിപൊളിയാണ് ഇന്നത്തെ episod. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മുകളിൽ പോയി ഇന്നത്തെ episod.

  • @sianasia6847
    @sianasia6847 5 หลายเดือนก่อน +14

    ഫോണിൽ കോൾ വരാത്ത സംസാരിച്ച് നീലുമ്മയാണ് എന്റെ ഹീറോ 😂😂

  • @arshapaul764
    @arshapaul764 5 หลายเดือนก่อน +89

    Lechunte koch kurachoode cheruth aavamayrunnu, ini sidhuvum mudiyan chettanumokke varatte😌😌

  • @Mithuz_volg
    @Mithuz_volg 5 หลายเดือนก่อน +425

    ശ്രീകണ്ഠൻ സാർ ഉപ്പും മുളകും സീസൺ 3 യിലേക്ക് മുടിയനെ തിരിച്ചുകൊണ്ടുവരണം 😢ഉപ്പും മുളകില്‍ ബാലുവും നീലവും അഞ്ചു മക്കളും ഇല്ലാതെ അത് ഉപ്പും മുളകും ആവുകയില്ല അതുകൊണ്ട് മുടിയനെ തിരിച്ചു കൊണ്ടു വരുക 😢 മുടിയന് സപ്പോർട്ട് ചെയ്യുന്നവർ എത്രപേരുണ്ട്

    • @abithahashii4180
      @abithahashii4180 5 หลายเดือนก่อน

      Support cheyyilla

    • @ShilittaShaji
      @ShilittaShaji 5 หลายเดือนก่อน

      മുടിയൻ വരണം

    • @sujithvs4372
      @sujithvs4372 5 หลายเดือนก่อน

      മുടിയനെ തിരിച്ചു കൊണ്ടുവരണം. Lachu വിന് ഒരു ചെറിയ വാവയെ കിട്ടുമോയെന്ന് നോക്കാമായിരുന്നില്ലേ? ബാലുവിൻ്റെയും നീലുവിൻ്റെയും make up over ആയി കുറച്ച് ശ്രദ്ധിച്ച് makeup ഇടിക്കുക

  • @ReshmaJino
    @ReshmaJino 5 หลายเดือนก่อน +42

    Mudiyane തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ............. 😍🥰😔

  • @yashovathi
    @yashovathi 5 หลายเดือนก่อน +71

    സ്റ്റോറി ലൈൻ ഇന്ന് കണ്ടത് വച്ച് ഈ സീസണിൽ ഋഷി വരാൻ സാധ്യത ഇല്ല.
    Real reason could be (hopefully) ബിഗ് ബോസ് കരാർ നിലവിൽ ഉള്ളതിനാൽ ഡിസംബർ വരെ മറ്റു ചാനലുകളിൽ വരാൻ ഋഷിക്ക് സാധിക്കില്ല.
    But story line indicates:
    1)ഇന്നത്തെ കഥയിൽ മക്കൾ നാലു പേരെ ഉള്ളൂ. കോർട്ട് സീനിൽ മൂന്നു മക്കളെ എണ്ണിയിട്ട് മക്കൾ ഇനിയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരെണ്ണം കൂടി എന്ന് തന്നെയാണ് പറഞ്ഞത്... എണ്ണം അപ്പോൾ നാല് മാത്രമേ ആയുള്ളൂ.
    2)anniversary ആഘോഷ സമയത്തും അവിടെ ഇല്ലാത്ത കുട്ടൻ പിള്ള വരും എന്ന് ഭവാനിയമ്മ പറയുന്നുണ്ട്.
    3) ലച്ചുവിന്റെ ഭർത്താവിനെക്കുറിച്ചു പറയുന്നുണ്ട്.
    എന്നാൽ മുടിയൻ എന്നൊരു മകൻ ഉള്ളതായി ഒരു സൂചനയും ഇല്ല.
    I think Rishi may not come this season.

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน +5

      Yes, പിന്നെ അവരുടെ പ്രശ്നം മാറിയാൽ എപ്പോൾ വേണേലും വിഷ്ണുവിനെ കൊണ്ട് വരാം.

    • @mizhi9183
      @mizhi9183 5 หลายเดือนก่อน +1

      😢

  • @alfredjoemon3038
    @alfredjoemon3038 5 หลายเดือนก่อน +347

    കൂട്ടുമാമന്റെ എൻട്രി അടിപൊളി ആയി 😂😂😂😂😂. ലച്ചുന്റെ മോൾ Cute ആണ്. സിദ്ദുനെയും കൊണ്ട് വരാമായിരുന്നു പിന്നെ മുടിയൻ ചേട്ടനും 😢.

    • @SaranyaDeepkumar
      @SaranyaDeepkumar 5 หลายเดือนก่อน +19

      ലച്ചുന് കുഞ്ഞു പക്ഷെ പാറു ചെറുത്

    • @Ianayc
      @Ianayc 5 หลายเดือนก่อน +2

      Mudiyanu contract kazhiyanayirikkum.nerathe ki dilam Firoz o matto paranjirunnu enthu vannalum mazhavil Manorama, flower's il pokaruthennu Asianet Karu parayumennu😂

    • @mueenudheenelettil8146
      @mueenudheenelettil8146 5 หลายเดือนก่อน +3

      രംഗണ്ണൻ്റെ എൻട്രി പോലെ😆 സിഗരട്ട് ഇല്ലന്ന് മാത്രം🤪

    • @Harithaharitha-n2b
      @Harithaharitha-n2b 5 หลายเดือนก่อน +1

      കററ്റ്

    • @alfredjoemon3038
      @alfredjoemon3038 5 หลายเดือนก่อน

      ​@@SaranyaDeepkumar പാറു കുഞ്ഞമ്മ ആയി 😂😂😂😂

  • @annajustine4675
    @annajustine4675 5 หลายเดือนก่อน +148

    ലച്ചുവിന്റ കൊച്ച് അത്ര വലുത് ആയിട്ടും നമ്മുടെ പാറുട്ടി വലുത് ആയിട്ടില്ല 😜

  • @haneefakk.vengara7590
    @haneefakk.vengara7590 5 หลายเดือนก่อน +7

    ഉപ്പും മുളകും തിരിച്ചു വന്നതിൽ വളരെ സന്തോഷം മുടിയൻ കുടി വേണം ❤️

  • @soniyadreams
    @soniyadreams 5 หลายเดือนก่อน +3317

    ലെച്ചുവിന് കുട്ടി വേണ്ടായിരുന്നു എന്ന് കരുതുന്നവർ

    • @RamseenaWaris
      @RamseenaWaris 5 หลายเดือนก่อน +25

      Poge poge mecham aavum ✌️

    • @renjithmenon1110
      @renjithmenon1110 5 หลายเดือนก่อน +68

      ലച്ചുവിന് കുട്ടി വേണ്ടായിരുന്നു

    • @imhere5225
      @imhere5225 5 หลายเดือนก่อน +15

      ​@@renjithmenon1110avarkum illedo agrahangal 😊

    • @azarsalamSalam
      @azarsalamSalam 5 หลายเดือนก่อน +3

      Ccrt

    • @basilsabu1655
      @basilsabu1655 5 หลายเดือนก่อน

      😂

  • @Sajitha.m-g9v
    @Sajitha.m-g9v 5 หลายเดือนก่อน +60

    ലച്ചുവിന് കുട്ടിവേണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കുട്ടിയുണ്ടായതു കൊണ്ട് ഒരു രസവുമില്ല😢😢

  • @alishafeeq2380
    @alishafeeq2380 5 หลายเดือนก่อน +124

    അല്ലെങ്കിലേ കെട്ടിയോന്റെ കൂടെ ജീവിക്കാൻ യോഗം ഇല്ല ലച്ചുവിന്. ഇപ്പൊ ഒരു ആവശ്യം ഇല്ലാത്ത കുഞ്ഞും 😂

  • @geethajayakumar8564
    @geethajayakumar8564 5 หลายเดือนก่อน +16

    ലെച്ചുവിനെ ഒരു കുഞ്ഞുപെൺകുട്ടിയായിട്ടു കാണാനേ തോന്നുന്നുള്ളൂ.
    അല്ലേ ഫ്രണ്ട്സ് ❓

  • @murukananilkumar
    @murukananilkumar 5 หลายเดือนก่อน +180

    ഫ്ലവേഴ്സ് ടിവിയോട് ഒരപേക്ഷയുണ്ട് ആവശ്യമില്ലാത്ത വരെ കുത്തി നിറയ്ക്കല് പ്ലീസ്

    • @aishwaryaanoop7718
      @aishwaryaanoop7718 5 หลายเดือนก่อน +11

      Athe
      Lechivin kutty vndarunn
      Mudiyan varanm
      Siddhu varanam

  • @kanakammenon9252
    @kanakammenon9252 5 หลายเดือนก่อน +102

    Lachu is very young looking,playfull girl,who keeps on fighting with her siblings,getting angry and going to her in-laws place,that should have been continued the same way.anyway we viewers welcome you all with so much of love ❤❤❤.

  • @Glam278
    @Glam278 5 หลายเดือนก่อน +299

    സത്യം പറയുകയാണെങ്കിൽ പഴയതുപോലെ ഉപ്പു മുളകും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ലച്ചുവിന്റെ കുട്ടി അത് ബോറായി എന്റെ അഭിപ്രായമാണ് ഞാൻ പറയുന്നത് ❤😂😊

    • @gkgops400
      @gkgops400 5 หลายเดือนก่อน

      Athinu ni etha 🤔🤔🙈🙈🙈

    • @abhijithsanand9427
      @abhijithsanand9427 5 หลายเดือนก่อน +9

      ശരിയാണ് ഒരു ലോജിക് ഇല്ലാത്ത പോലെ

    • @Geethuzzzzz
      @Geethuzzzzz 5 หลายเดือนก่อน +4

      ശരിയാണ്...bore ആണ്

    • @മീനുമനു
      @മീനുമനു 5 หลายเดือนก่อน +5

      സത്യം ആണ് 😂

    • @ksdeepthy
      @ksdeepthy 5 หลายเดือนก่อน +8

      Nandooty bad option ayi poyi

  • @jalajakumardas9915
    @jalajakumardas9915 5 หลายเดือนก่อน +3

    ഉപ്പും മുളകും എല്ലാവരും കൂടി ഒന്നിച്ചു വന്നപ്പോൾ വലിയ സന്തോഷം. ഒരുപാട് നല്ലതായി നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Creativecanvas78
    @Creativecanvas78 5 หลายเดือนก่อน +2459

    ലച്ചുവിന് ബേബി ഉള്ളത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ?

    • @sheebasanthosh5686
      @sheebasanthosh5686 5 หลายเดือนก่อน +8

      Yes

    • @marlboromp-4
      @marlboromp-4 5 หลายเดือนก่อน +28

      Ath beby ano😂

    • @ranjinianjuanoop4010
      @ranjinianjuanoop4010 5 หลายเดือนก่อน

      Und🫤

    • @ksdeepthy
      @ksdeepthy 5 หลายเดือนก่อน +22

      Ee koch baby alla, thallachi

    • @VinayanPrasanthi
      @VinayanPrasanthi 5 หลายเดือนก่อน +28

      Nigalkku entha a kochinodu dheyisham

  • @nahmae4909
    @nahmae4909 5 หลายเดือนก่อน +192

    3 മാസം ആകുമ്പോഴേക്ക് സിദ്ധു പോലും വരാതെ ലെച്ചു ന് ഇത്രയും വലിയ കുഞ്ഞ് ഇത് മഹാ ബോറായി അല്ലെങ്കിൽ ചെറിയ കുട്ടിയായിരിക്കണമായിരുന്നു

    • @nithinchacko3488
      @nithinchacko3488 5 หลายเดือนก่อน +3

      അവിഹിത ഗർഭം

    • @nandakumarannair216
      @nandakumarannair216 5 หลายเดือนก่อน +12

      സിനിമയിൽ ഒരു പാട്ടു പാടി കഴിയുമ്പോൾ കൊച്ചു കുട്ടി മുപ്പതു വയസാകും പിന്നാണ് മൂന്നു മാസം

    • @imhere5225
      @imhere5225 5 หลายเดือนก่อน +3

      Siddu okke eppozhe vannu poi
      Adjust cheyyadey

    • @su84713
      @su84713 5 หลายเดือนก่อน

      എന്ത് കാണിച്ചാലും കാണാൻ ആളുകൾ ഉണ്ടല്ലോ പിന്നെന്താ!?😂😂😂👍👍

  • @ManoyAnackal
    @ManoyAnackal 5 หลายเดือนก่อน +44

    ഈ പ്രവാസ ജീവിതത്തിലേക്ക് ഒരു കൂട്ടായി വീണ്ടും അവർ എത്തി. ഉപ്പും മുളകും ഫാമിലി ഇനി സന്തോഷത്തിന്റെ നാളുകൾ ❤️

  • @Footbal88888
    @Footbal88888 5 หลายเดือนก่อน +17

    ഉപ്പും മുളകും തിരിച്ചു വന്നതിൽ സന്തോഷം, മുടിയൻ കൂടെ വരണം എന്നുള്ളവർ like

  • @aasuasad7030
    @aasuasad7030 5 หลายเดือนก่อน +50

    ബാലു ചേട്ടൻ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത് ഇപ്പോ കിടു ലുക്ക് ആയി

  • @Jaleelchelsea1
    @Jaleelchelsea1 5 หลายเดือนก่อน +3638

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്നവൻ വന്നോ 😂😂😂

    • @swapnatoney
      @swapnatoney 5 หลายเดือนก่อน +27

      വന്നില്ല late ആണെന്ന് തോന്നുന്നു 😂😂

    • @MusammilKp-e5l
      @MusammilKp-e5l 5 หลายเดือนก่อน +16

      ഞാൻ വാട്സാപ്പിൽ കാണർ 😂😂😂😂😂😂😂

    • @Harithaharitha-n2b
      @Harithaharitha-n2b 5 หลายเดือนก่อน +15

      ചളി ഒന്ന് നിർത്താമോ plz

    • @noufalvideosvlogg327
      @noufalvideosvlogg327 5 หลายเดือนก่อน +2

      ഹഹ ഇല്ല

    • @rahula4674
      @rahula4674 5 หลายเดือนก่อน +2

      Yes

  • @adithilakshmi1841
    @adithilakshmi1841 5 หลายเดือนก่อน +158

    നന്ദൂട്ടി ലെച്ചുന്റെ മോൾ ആവേണ്ടാരുന്നു കൂട്ടുമാമന്റെ ആയാൽ mathiyarunn

    • @gkgops400
      @gkgops400 5 หลายเดือนก่อน +1

      Adutha ep set akka mone 🙈🙈

    • @shradha8509
      @shradha8509 5 หลายเดือนก่อน +1

      Auto chandran rama chechi mol ayalum mathiyarnnu

    • @VinayanPrasanthi
      @VinayanPrasanthi 5 หลายเดือนก่อน

      Kuttumamanumayi cherula

  • @PrasadPrasu-f2t
    @PrasadPrasu-f2t 5 หลายเดือนก่อน +5

    വളരെ സന്തോഷം 🥰🥰🥰🥰രണ്ടാം സീസൺ പോലെ പകുതി കഴിഞ്ഞു കുളമാക്കാഞ്ഞാൽ മതി 👍

  • @Imatraveler85
    @Imatraveler85 5 หลายเดือนก่อน +227

    ശങ്കരണ്ണൻ പൊളിയാണ്..😂 പാറുക്കുട്ടിക്കും ലച്ചുൻ്റെ മകൾക്കും ഏകദേശം ഒരേ പ്രായം..😂😂

    • @aflahp6857
      @aflahp6857 5 หลายเดือนก่อน +5

      Athe athee😂

    • @shradhav8867
      @shradhav8867 5 หลายเดือนก่อน +11

      Eyy parukuttykk 8 vayassentho ayi. Lechunde kochin athra aytundakilla. 3 oke undavullu

    • @rahulj8012
      @rahulj8012 5 หลายเดือนก่อน +8

      Ah kochinu 2/3 ayi paruvinu 7allel 8 ayi

    • @SaranyaDeepkumar
      @SaranyaDeepkumar 5 หลายเดือนก่อน +19

      അതെ കുറച്ചു കൂടെ പ്രായം കുറഞ്ഞ കുട്ടി മതിയായിരുന്നു

    • @sibiva3406
      @sibiva3406 5 หลายเดือนก่อน +2

      പാറുവിന് 6 അര വയസ്സ് കഴിഞ്ഞു കാണും എന്റെ മോനും ആയി ഒന്നോ രണ്ടോ മാസതെ വ്യത്യസമേ ഉള്ളൂ

  • @180raju
    @180raju 5 หลายเดือนก่อน +392

    ലെച്ചുവിനെ അമ്മയാക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ദയവു ചെയ്യ്തു ഇപ്പോഴേ ഒഴിവാക്കുക ആ കുട്ടിയെ. ആൾറെഡി ആള് കൂടുതൽ ഉണ്ട്. സീസൺ 3 ഇങ്ങനുള്ള പരിപാടികൾ കൊണ്ട് വെറുപ്പിക്കല്ലേ.
    ഉപ്പും മുളകും എപ്പോഴും ആ പഴയ വൈബ് ഇൽ പോകുന്നതാണ് എല്ലാര്ക്കും ഇഷ്ടം. അല്ലാതെ അനാവശ്യ development കൊടുത്തു വെറുപ്പിക്കരുത് . Humble request

    • @Amjadvpm
      @Amjadvpm 5 หลายเดือนก่อน +3

      @@180raju correct

    • @sreeja1807
      @sreeja1807 5 หลายเดือนก่อน +16

      Athumm valiyoru kuttyyy

    • @Harithaharitha-n2b
      @Harithaharitha-n2b 5 หลายเดือนก่อน +12

      കൈ കുഞ്ഞു മതി

    • @VinayanPrasanthi
      @VinayanPrasanthi 5 หลายเดือนก่อน

      Athra valuthalla​@@sreeja1807

    • @prasad7116
      @prasad7116 5 หลายเดือนก่อน +22

      ലച്ചു ഈ വലിയ കുട്ടിയെ എടുക്കുന്നത് കാണുമ്പോ എലി പിണ്ണാക്ക് പൊക്കി കൊണ്ടുപോകുന്നത് പോലെയുണ്ട്.😂

  • @jubijubairiyya7981
    @jubijubairiyya7981 5 หลายเดือนก่อน +151

    ഉപ്പും മുളകും തിരിച്ചു വന്നതിൽ ഒരു പാട് സന്തോഷം ❤️❤️❤️❤️❤️👌👌👌
    മുടിയൻ കൂടി വേ ണം 😊😊

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน

      എന്തിനു?? ബിഗ്ഗ്‌ബോസ്സിൽ കണ്ടു ഋഷി പക്വത ഇല്ലാത്ത സ്വാഭാവം എന്തിനും ഏതിനും കേറി react ചെയ്യും,ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത സ്വഭാവം ചുമ്മാതല്ല ഉപ്പും മുളകിന്നും പോകേണ്ടിവന്നത് മുടിയന്റെ charector മിസ്സ്‌ ചയ്യുന്നുണ്ട് but ഋഷി വേണം എന്നില്ല 🙏

  • @knowledgesphere2433
    @knowledgesphere2433 5 หลายเดือนก่อน +3

    very happy to see uppum mulakum back. But still missing mudiyan

  • @Alexiii0035
    @Alexiii0035 5 หลายเดือนก่อน +166

    ഉപ്പും മുളകും കുട്ടികൾ വളർന്നു വലുതായി ഒരു family ആയി മാറുന്നത് എന്നും ആഗ്രഹിച്ചിരുന്ന കാര്യം ആണെങ്കിലും എന്തോ ഒരു തൃപ്തി തോന്നുന്നില്ല ആ പഴം ഉപ്പും മുളകും miss ചെയ്യുന്നു

    • @malayalammovies2.029
      @malayalammovies2.029 5 หลายเดือนก่อน +4

      Eda oru episode alle ayittollu nee wait cheyy sett aavum

    • @funfactory436
      @funfactory436 5 หลายเดือนก่อน +1

      Athey ithu oru episode aayathe ullu ithil valiya kuzhappamundennu thonnunnilla thudakkam kollam ​@@malayalammovies2.029

    • @crtecchandhu5074
      @crtecchandhu5074 5 หลายเดือนก่อน

      First episode aadey oro negative oolakal

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน +3

      എപ്പിസോഡ് 1തുടങ്ങിയപ്പോഴേ തുടങ്ങി അത് കൊള്ളില്ല ഇതു കൊള്ളില്ല,അവര് വേണം,ഇവരുവേണ്ട എന്തോന്നാ ഇതു?😡😡 ഈ പരുപാടി ഒരുപാടു മിസ്സ്‌ ചയ്തു പഴയ എപ്പിസോഡ് കൾ പലതവണ കണ്ടു വെയിറ്റ് ചെയ്തിരുന്നു ഒന്ന് തുടങ്ങാൻ വേണ്ടി അപ്പോ ഓരോന്ന് കുരുപൊട്ടി വരും. ഋഷി ഉണ്ടങ്കിലേ എപ്പിസോഡ് കാണുള്ളൂ അവർ വേണ്ട ഇവരുമതി ഒരു 5എപ്പിസോഡ് കഴിയട്ടെ എന്നിട്ട് നെഗറ്റീവ് പറയു 🙏

    • @josnathomas3850
      @josnathomas3850 5 หลายเดือนก่อน +1

      സത്യം

  • @Dilshak-x19or
    @Dilshak-x19or 5 หลายเดือนก่อน +79

    ഉപ്പും മുളകും തിരിച്ചുവന്നത് സന്തോഷം പഴയതുപോലെ നീലവും ബാലുവും അവരുടെ 5 മക്കളും അതായിരുന്നു കുറച്ചുകൂടി രസം😊

  • @gigia535
    @gigia535 5 หลายเดือนก่อน +236

    മുടിയൻ ഇല്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞിപ്പോലെയാണ്

    • @nijomonsajisaji8417
      @nijomonsajisaji8417 5 หลายเดือนก่อน +2

      ഈ episod അടിപൊളിയാണ്. സത്യം പറഞ്ഞാൽ vishnu വരണമെന്ന് ആഗ്രഹമുണ്ട് എന്ന് പറഞ്ഞ്. വിഷ്ണു ഇല്ലേൽ ഉപ്പും മുളകും ഇന്നത്തെ episod അടിപൊളിയാണ്.

    • @gkgops400
      @gkgops400 5 หลายเดือนก่อน

      Ayinu

    • @keziaaaron9346
      @keziaaaron9346 5 หลายเดือนก่อน

      എന്തിനു?? ബിഗ്ഗ്‌ബോസ്സിൽ കണ്ടു ഋഷി പക്വത ഇല്ലാത്ത സ്വാഭാവം എന്തിനും ഏതിനും കേറി react ചെയ്യും,ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത സ്വഭാവം ചുമ്മാതല്ല ഉപ്പും മുളകിന്നും പോകേണ്ടിവന്നത് മുടിയന്റെ charector മിസ്സ്‌ ചയ്യുന്നുണ്ട് but ഋഷി വേണം എന്നില്ല 🙏

  • @anayna_annu
    @anayna_annu 5 หลายเดือนก่อน +5

    ലച്ചുവിൻ്റെ പ്രഗ്നൻസി പിരീഡ് ഒക്കെ പണ്ട് നീലുവമ്മേടെ പ്രഗ്നൻസി ടൈം കാണിച്ച പോലെ നല്ല എപ്പിസോഡുകൾ ആക്കാരുന്നു. ഇനീപ്പോ കുഞ്ഞ് വേണംണ് ഉണ്ടെങ്കിൽ തന്നെ അത് കുറച്ചും കൂടി ചെറിയ കുട്ടി മതിയാരുന്നു. മാത്രല്ല മുടിയൻ എന്നൊരു മോൻ ഉള്ളതായി പോലും പറയുന്നില്ല 😢.

  • @SIVARENJITH_18
    @SIVARENJITH_18 5 หลายเดือนก่อน +132

    നീലു ലിപ്സ്റ്റിക്ക് കുറക്കണം എന്ന് അഭിപ്രായം ഉള്ളവർ missing old നീലു

    • @gkgops400
      @gkgops400 5 หลายเดือนก่อน +1

      Ellam seenilum makup edathe erikkan alle shemikk muthwee pavam 😞

  • @jinodeepaofficial7447
    @jinodeepaofficial7447 5 หลายเดือนก่อน +309

    ലെച്ചുവിന് കുട്ടി വേണ്ട.. പഴയ അച്ഛൻ അമ്മ 5 മക്കൾ മതി 🥰

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo 5 หลายเดือนก่อน +146

    ഉപ്പും മുളകും തിരിച്ച് വന്നതിൽ സന്തോഷം ❤️

  • @thabeethalaila6568
    @thabeethalaila6568 5 หลายเดือนก่อน +10

    ലച്ചുവിന് കുട്ടിയുള്ളതായി വേണ്ടായിരുന്നു story 🥱

  • @Thalapathy_fan._boy812
    @Thalapathy_fan._boy812 5 หลายเดือนก่อน +614

    Who all are waiting for mudiyan ❤

  • @sooryam989
    @sooryam989 5 หลายเดือนก่อน +178

    ബാലുവും നീലുവും 5 മക്കളും അതാണ് ഇഷ്ടം കാണാൻ ആഗ്രഹിക്കുന്നത് ❤️❤️❤️

  • @Riyasck59
    @Riyasck59 5 หลายเดือนก่อน +26

    തിരിച്ചു വന്നതിൽ സന്തോഷം
    മുടിയൻ കൂടെ വന്നാൽ ഡബിൾ ഹാപ്പി

  • @jayalekshmijv8784
    @jayalekshmijv8784 5 หลายเดือนก่อน +20

    ലെച്ചുനു കുഞ്ഞ് വേണ്ടാരുന്നു🥺🥺

  • @shajualex6748
    @shajualex6748 5 หลายเดือนก่อน +59

    ഉപ്പും മുളകും ...... നല്ല എരിവും പുളിയും.. ആയിട്ട്.... തിരികെ വന്നു......💪💪💪💪

  • @harishankar7197
    @harishankar7197 5 หลายเดือนก่อน +358

    ഉപ്പും മുളകും സീസൺ 1st
    ഉപ്പും മുളകും സീസൺ 2nd
    ഒരു എപ്പിസോഡ് പോലും miss ചെയ്യാതെ കണ്ടവരുണ്ടോ

    • @T-rp9on
      @T-rp9on 5 หลายเดือนก่อน +1

      Und🥰

    • @sreekuttansreekuttan9814
      @sreekuttansreekuttan9814 5 หลายเดือนก่อน +1

      Athe

    • @shradhav8867
      @shradhav8867 5 หลายเดือนก่อน +8

      Season two after mudiyan Kalyanam serial pole ayrnnu. Pinne kandilla. Borrr

    • @rajulv7188
      @rajulv7188 5 หลายเดือนก่อน

      yes...
      ela episodum kaanapadam

    • @muhammedswalih4708
      @muhammedswalih4708 5 หลายเดือนก่อน +1

      Und

  • @Arjun-vz9jf
    @Arjun-vz9jf 5 หลายเดือนก่อน +67

    പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റിയ ഉപ്പും മുളകും വീണ്ടും.

  • @nandanashibu3180
    @nandanashibu3180 5 หลายเดือนก่อน +4

    മുടിയനും കുടി ഉണ്ടായിരുന്നേൽ അടിപൊളി ആയേനെ 🥲

  • @Afsalpathuazim
    @Afsalpathuazim 5 หลายเดือนก่อน +64

    എന്താലെ... Lachunte കുട്ടിക്ക് അത്രേം valuthyttum... ശിവയും കേശുവും പാറുവും അതുപോലെ ഇരിക്കൻ.... Uffff 😆😆😆