കടുംപായസം / കഠിനപ്പായസം / നെയ്പ്പായസം |Kadumpayasam Recipe | Sarang Family | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 610

  • @rayams
    @rayams 5 หลายเดือนก่อน +7

    നിങ്ങളുടെ ഭാഷാ വൈദഗ്ധ്യവും വാക്ചാതുര്യവും അപാരമായ രുചിക്കൂട്ടാണ് നൽകിയത്.
    ഈ വിലയേറിയ ചാനൽ ഗൃഹാതുരത്വത്തിൻ്റെ നൊമ്പരങ്ങൾ ഉണർത്തുകയും വൈവിധ്യമാർന്ന അറിവുകളിലേക്ക് പുതിയ വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. വളരെ നന്ദി.

  • @gangaravindran6402
    @gangaravindran6402 5 หลายเดือนก่อน +11

    ഭാഷയിലെ അവതരണ നൈപ്പുണ്യം ഒന്ന് വേറെ തന്നെ. മഴയും, പായസവും ഒക്കെ കുറച്ചു ആസ്വദിച്ചു. അതീവഹൃദ്യം 👌

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      വളരെ സന്തോഷം ഗംഗേ❤😊

  • @rajeshsurabhisachuttan9181
    @rajeshsurabhisachuttan9181 4 หลายเดือนก่อน +15

    അമ്മയുടെ സംസാരം കേൾക്കാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ 🥰🥰🥰🥰🥰

  • @s1bee
    @s1bee 5 หลายเดือนก่อน +8

    ആഹാ, കടുംപായസം പോലെ രുചിയുള്ള അവതരണം ! നന്ദി, ഒന്നുണ്ടാക്കാൻ പ്രേരണ തന്നതിന്.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 หลายเดือนก่อน +8

    പാചകത്തിലും വാചകത്തിലും പ്രകൃതി സ്നേഹം ചാലിച്ചുള്ള ആ.......

  • @geethukrishna.a.s1120
    @geethukrishna.a.s1120 5 หลายเดือนก่อน +9

    പാചകവിദ്യയിൽ ചേർക്കുന്ന സാഹിത്യവിദ്യയാണെനിക്കേറെ ഇഷ്ടം...

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 หลายเดือนก่อน +38

    ഹാ ഇത് രസായി...വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ കടുമ്പായസം നുണഞ്ഞ ആ ഒരു അനുഭവം. 😋❤

    • @dakshina3475
      @dakshina3475  5 หลายเดือนก่อน +3

      ഒത്തിരി സന്തോഷം ❤️🥰

    • @anitharanicv7850
      @anitharanicv7850 5 หลายเดือนก่อน

      So rich a food....so rich a narration...

    • @alphonsastephin.123
      @alphonsastephin.123 5 หลายเดือนก่อน

      ചോറ് വെക്കാനും ഈ അരി തന്നെയാണോ ഉപയോഗിക്കുന്നെ

  • @valsalanhangattiri8521
    @valsalanhangattiri8521 5 หลายเดือนก่อน +18

    അമ്മേ നമിച്ചു..❤🙏🏻
    ' ദക്ഷിണ' വെയ്ക്കാൻ കയ്യിൽ ഒന്നുമില്ലല്ലോ..
    നിറഞ്ഞ മനസ്സല്ലാതെ..!❤🙏🏻

    • @GopalakrishnanSarang
      @GopalakrishnanSarang 5 หลายเดือนก่อน

      നിറഞ്ഞ മനസ്സിനെക്കാൾ വലുതായിട്ട് മറ്റെന്താണുള്ളത്!

    • @valsalanhangattiri8521
      @valsalanhangattiri8521 5 หลายเดือนก่อน +1

      @@GopalakrishnanSarang 🌈🙏🏻🙏🏻

  • @anithasankar7518
    @anithasankar7518 5 หลายเดือนก่อน +7

    എന്തു നല്ല വിവരണം. മലയാള❤❤ പാഠപുസ്തകത്തിലെ മാധവിക്കുട്ടിയുടെ നെയ്പായസം കൂടി ഉൾപ്പെടു ത്തിയതിൽ അതിയായ സന്തോഷം തോന്നി അതിലുപരി സ്കൂളിലെ പഴയ മലയാളം ക്ലാസ്സുകൾ ഓർത്തു പോയി😍

  • @sandeepnalukandathil1588
    @sandeepnalukandathil1588 5 หลายเดือนก่อน +8

    അടിപൊളി... നല്ല വിവരണം..കേട്ടിരുന്നു പോകും ❤️ഒരുപാട് അറിവ് കിട്ടി കഠിനപായസത്തെ കുറിച്ച് . നന്ദി. മുത്തശ്ശി 😍

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      സന്തോഷം സന്ദീപ്❤❤😊

  • @wifeylife9994
    @wifeylife9994 5 หลายเดือนก่อน +11

    മാധവിക്കുട്ടിയുടെ നെയ്യ്പായസം ഇന്നും ഒരു വിങ്ങൽ ആണ് 😔. എന്നാലും ഓരോന്ന് പാചകം ചെയ്യുമ്പോഴും അത് കൂട്ടിയിണക്കിയുള്ള കൃതികൾ ഓർത്തെടുക്കുന്നത് എനിക്ക് ഒരു അത്ഭുതമായി തോന്നുന്നു

  • @JijiSunil-ob7fe
    @JijiSunil-ob7fe 5 หลายเดือนก่อน +7

    ❤️പായസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ മുതലേ ഉമിനീര് കുടിച്ചിറക്കികൊണ്ടിരുന്ന ഞാൻ 😍😍😍🤤🤤

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      അപ്പോ ജിജി,പായസം കഴിക്കാൻ വയറ്റിലിടം?😂😂

    • @JijiSunil-ob7fe
      @JijiSunil-ob7fe 5 หลายเดือนก่อน

      @@vijayalakshmisarang1352 😍❤️പായസം കഴിക്കാൻ കുറച്ചു സ്ഥലം ഉണ്ട് 😍😍അത് ഒഴിച്ചിട്ടിട്ടുണ്ട് 😘😍😍❤️

  • @sarath-hx5vk
    @sarath-hx5vk 5 หลายเดือนก่อน +8

    സത്യം പറഞ്ഞാൽ നാട്ടിൽ അമ്പലത്തിൽ പോകുമ്പോൾ കടുംപയാസം വഴിപാട് നടത്തുന്നതും അതിനുവേണ്ടി പ്രസാദ വിതരണ സ്ഥലത്തു കാത്തു നിന്ന് വാങ്ങി ചൂണ്ടുവിരല് കൊണ്ട് കോരി എടുത്തു ഭാഗവാനോടു അനുവാദം വാങ്ങിച്ചു നിറഞ്ഞമനസ്സോടെ കഴിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ് 🥰🥰🥰🥰🥰❤❤❤

  • @RagiR-c9o
    @RagiR-c9o 5 หลายเดือนก่อน +6

    ഉപമ യും കഥ യും സംസാരവും പാചകവും ഹാ എന്തു മനോഹരം 👌👌👌🥰🥰🥰

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 5 หลายเดือนก่อน +6

    Skip ചെയ്യാതെ മുഴുവൻ ആയി ഈ അടുത്ത് കണ്ടൊരു വീഡിയോ 👍, സൂപ്പർ

  • @santhisekhar8630
    @santhisekhar8630 5 หลายเดือนก่อน +11

    മലയാള ഭാഷയിക്ക് ഇത്ര ഭ൦ഗിയോ? ടീച്ചറുടെ ഭാഷ സൂപ്പർ❤👌

  • @swarnaviswan349
    @swarnaviswan349 5 หลายเดือนก่อน +4

    എന്ത് മനോഹരം അവതരണം കടും പായസം supper👍

  • @gangaji1404
    @gangaji1404 4 หลายเดือนก่อน +4

    നല്ല കടുംപയാസം, ഞാനും ഉണ്ടാക്കി നോക്കും

  • @alittasebastian5679
    @alittasebastian5679 5 หลายเดือนก่อน +6

    എന്തൊരു രസാ കണ്ടിരിക്കാനും കേട്ടിരിക്കാനും.പഴമയുടെ മനോഹര ലോകത്തേക്ക് കൂട്ടിക്കൊണ്ട്പോയതുപോലെ ❤️❤️

  • @geethau5665
    @geethau5665 5 หลายเดือนก่อน +2

    ഗംഭീരം അവതരണം അതിലും വിശേഷം
    പായസം കഴിക്കാൻ തോന്നി
    Superb 👍👌❤

  • @girishkonny1
    @girishkonny1 5 หลายเดือนก่อน +15

    അമ്പലത്തിൽ ശീവേലി കഴിഞ്ഞു രാത്രിയിൽ കടും പായസത്തിന്റ പാത്രം സ്ഥിരമായി കിട്ടുമായിരുന്ന ആ കുട്ടികാലം ഓർമ വരുന്നു 😊ശരിക്കും ഈ പ്രവാസലോകത്തിരുന്നു എന്തൊക്കെയാണ് നഷ്ടപെടുന്നത് 😔

  • @LathaRaveendran-b8y
    @LathaRaveendran-b8y หลายเดือนก่อน +9

    ഞാൻ സാരംഗിൻ്റെ അടുപ്പിൻ്റെ ഫാൻ ആയി

  • @anjumasaifudin6485
    @anjumasaifudin6485 5 หลายเดือนก่อน +2

    അ രവണയെക്കാളും മധുരം ആ ശബ്ദമാധുരി ❤❤❤

  • @anurajmohan1962
    @anurajmohan1962 5 หลายเดือนก่อน +3

    കുട്ടികാലത്ത് ദീപാരാധന കഴിഞ്ഞു തേക്കിലയിൽ കടുംപായസം പൊതിഞ്ഞു അമ്പലത്തിൽ നിന്നും വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം🥰🥰.

  • @kishorkumar-tg8wt
    @kishorkumar-tg8wt 5 หลายเดือนก่อน +2

    ക്ഷേത്രത്തിൽ പോയി വന്ന ഒരു feeling വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ, അത്രയ്ക്ക് നന്നായിരിക്കുന്നു ❤

  • @malathysomaraj6613
    @malathysomaraj6613 5 หลายเดือนก่อน +1

    നെയ്പ്പായസത്തിൻ്റെ രുചിയും, അവതരണവും ...വളരെ ഇഷ്ടമായി.

  • @otvishakh
    @otvishakh 5 หลายเดือนก่อน +5

    ടീച്ചറേ..... അവതരണം ഒരു രക്ഷയുമില്ല..... 🥰🥰🥰

  • @PraseejaV
    @PraseejaV 5 หลายเดือนก่อน +3

    എന്റെ ടീച്ചറെ.... എന്താ പറയേണ്ടു... അനിർഗളം ഒഴുകുന്ന ഈ വാഗ്ദോരാണി... പായസത്തേക്കാളും ഹൃദ്യം... മധുരം... അവസാനിച്ചപ്പോ വിഷമം... കണ്ടും കേട്ടും മനസ്സും നിറഞ്ഞു ❤❤

  • @ORMAKITCHEN
    @ORMAKITCHEN 5 หลายเดือนก่อน +3

    ഒരു കവിത കേൾക്കുന്ന സുഖത്തോടെ കണ്ടിരിക്കാൻ പറ്റിയ മനോഹരമായ
    രുചികരമായ
    പാചക വീഡിയോ.🎉🎉❤😊

  • @shahlaa.k4674
    @shahlaa.k4674 5 หลายเดือนก่อน +4

    Nalla oru pusthakam vayikuna sukhamaanu ammayude vakkukal kelkaan❤❤

  • @umadevi-fj2zc
    @umadevi-fj2zc 5 หลายเดือนก่อน +4

    കണ്ണും മനസും നിറഞ്ഞ വീഡിയോ 😍😍😍 അമ്പലത്തിൽ പോയി കടുംപായസം കഴിക്കുന്ന കുട്ടിക്കാലം 😋😋😋മനസ്സിൽ നിറഞ്ഞു തുളുമ്പുന്നു 🙂🙂കൂടെ ടീച്ചറുടെ voice over ❤️❤️❤️❤️

  • @Regikumar-sx6fg
    @Regikumar-sx6fg 5 หลายเดือนก่อน +5

    എന്റെ കൂടെ പഠിച്ച നമ്പൂതിരി ഉച്ചക്ക് എനിക്ക് ഇത് കൊണ്ട് വന്നു തരാറുണ്ട്.. ഇപ്പോഴും വായിൽ രുചി 🙏🙏🙏🙏

  • @anithasoji3727
    @anithasoji3727 5 หลายเดือนก่อน +2

    Good presentation and beautiful voice❤❤❤❤super payasam

  • @vinodkumark6121
    @vinodkumark6121 5 หลายเดือนก่อน +3

    സൂപ്പർ... തനി നാടൻ കേരള വീഡിയോ

  • @mansu-dx4tp
    @mansu-dx4tp 5 หลายเดือนก่อน +360

    ഞാനും എന്റെ 3 വയസുള്ള മോളും വീഡിയോ കാണുകയായിരുന്നു അപ്പൊ അവൾ എന്നോട് ചോദിക്കാ "ഇമ്മച്ചേയ് ഈ തീയ്യ് എങ്ങനെ ഓപ്പാക്കാ" ഞാൻ ആകെ അന്തം വിട്ട് പോയി, ഇപ്പോഴുള്ള മക്കൾ അധികവും ഇത് പോലെ ആയിരിക്കും വിറക് അടുപ്പ് എന്താണെന്ന് അറിയില്ല. (എന്താണ് എന്ന് അറിയില്ല മോൾക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് )...

    • @Sarandas_Accott
      @Sarandas_Accott 5 หลายเดือนก่อน +6

      😂അച്ചോടാ,..

    • @mansu-dx4tp
      @mansu-dx4tp 5 หลายเดือนก่อน +3

      @@Sarandas_Accott ☺️

    • @raeesaraeesatk9570
      @raeesaraeesatk9570 5 หลายเดือนก่อน +3

      😂😂😂

    • @cpcoconut7250
      @cpcoconut7250 5 หลายเดือนก่อน +3

      😂😂

    • @Dhyaam5989
      @Dhyaam5989 5 หลายเดือนก่อน +25

      Ningal ath use chyunnilla. Ath kond Aa kuttikk ariyula. Bhaviyil athariyathath kond athine kaliyakaruth..onnumariyatha new gen enna label um kodukkaruth. Enikki kure kittiyittulathan. Ente veetil illatha sadhanam njn egne ariyum.

  • @foodtruths2010
    @foodtruths2010 5 หลายเดือนก่อน +8

    ഈശ്വരാ.. ഞാൻ മനസ്സിൽ വിചാരിച്ചതാരുന്നു കടുംപായസം എങ്ങനാ ഉണ്ടാക്കുകാന്നു... മോൻ കഴിഞ്ഞ ദിവസം അരവണ പായസം വേണമെന്നും പറഞ്ഞു... ഒരു നിമിത്തം പോലെ ദാ വന്നു ടീച്ചറമ്മേടെ സ്വന്തം പായസം ❤️❤️❤️ഒരുപാട് സന്തോഷം ആയി ❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน +1

      അതിശയം തന്നെ❤😊

    • @foodtruths2010
      @foodtruths2010 5 หลายเดือนก่อน

      @@vijayalakshmisarang1352 ശെരിക്കും... വലിയ surprise ആയിരുന്നു... ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 5 หลายเดือนก่อน +1

    Enthu rasam samsaram..lov u..enik etavum ishtamulla payasam

  • @chandrisadanandan279
    @chandrisadanandan279 5 หลายเดือนก่อน +3

    ടീച്ചറേ......
    പാചകം കണ്ടു കണ്ട് ഞാൻ വീട്ടിലെ പാചകം സാധിക്കുമ്പോളൊക്ക മൺ പാത്രത്തിലാക്കിട്ടോ...... നന്ദി.... ഞാൻ ആഗ്രഹിച്ചതിലേക്ക് എന്നെ കൊണ്ടെത്തിച്ചതിനു...എന്നെങ്കിലും ഒരീസം വിഷ്ണു നെ വിളിച്ചിട്ട് ഞാൻ വരുട്ടോ.... വരുമ്പോൾ മീനുവും മാധുവും ഏട്ടനും ഒപ്പം ഉണ്ടാവും...❤സ്കൂൾ അടക്കട്ടെ ട്ടോ...

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 5 หลายเดือนก่อน +6

    ഒരമ്മയുടെ സ്നേഹവും ഒരച്ഛന്റെ വേദനയും ആയി മാറിയ മാധവിക്കുട്ടിയമ്മയുടെ നെയ്പായസം വളരെ കയ്പ് നിറഞ്ഞതായിരുന്നു.🙏

  • @ansisuhail516
    @ansisuhail516 5 หลายเดือนก่อน +5

    ഇലകളിലും പൂക്കളിലും നീർമണി മുത്തുകൾ തുന്നി പിടിപ്പിച്ചു കൊണ്ട് കൂടി പിണയാതെ മഴ നൂലുകൾ ❤❤❤❤

  • @FeroshnaSadique
    @FeroshnaSadique 5 หลายเดือนก่อน +1

    അവിടെ ഒന്നു കാണാൻ വല്ലാത്ത കൊതിയുണ്ട് ♥️♥️♥️

  • @krishnendujyothi2519
    @krishnendujyothi2519 5 หลายเดือนก่อน +7

    കടുംപായസം അറിയുന്നുണ്ടോ തനിക്കു ഇത്രയും നല്ല ഒരു വിവരണവും സംഗീതവും കിട്ടുന്നുണ്ട് എന്ന്... ആവോ 🥰

  • @athmayanamcreations
    @athmayanamcreations 5 หลายเดือนก่อน +1

    Kaanumbozhe kazhikkan thonnunnu... very good sharing 🎉🎉🎉

  • @sujas8123
    @sujas8123 5 หลายเดือนก่อน +4

    സത്യം പറയാല്ലോ ടീച്ചർഅമ്മേ അവിടെ നിങ്ങളിൽ ഒരാളാകാൻ വല്ലാത്ത കൊതിയാവുന്നു, ഇവിടെ t. V. M, മഴ തകർത്തു പെയ്യുമ്പോൾ വീട്ടിലിരുന്നു കൊതിയോടെ വീഡിയോ കാണുന്ന ഞാൻ ❤❤❤❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      ഇത്തിരി ഉണ്ടാക്കിനോക്ക് സുജേ😊❤❤

  • @SimyThomas-lf8xz
    @SimyThomas-lf8xz 5 หลายเดือนก่อน +2

    Super avatharanam eniku chila videos ishtamaanu

  • @RadhikaSudheer-d7b
    @RadhikaSudheer-d7b 5 หลายเดือนก่อน +4

    ഒരിക്കലും ബോർ അടിപ്പിക്കാതെയുള്ള അവതരണം. കാണാനും കേൾക്കാനും ഇഷ്ടം ❤

  • @mollyjoseph8708
    @mollyjoseph8708 5 หลายเดือนก่อน +2

    Vayaru nirachu payasam kudicha anubhavam supper

  • @jishakanoop5764
    @jishakanoop5764 5 หลายเดือนก่อน +6

    വിവരണം അപാരം തന്നെ❤

  • @anjalygiri2414
    @anjalygiri2414 5 หลายเดือนก่อน +3

    ഇത്ര മനോഹരമായി പായസം ഉണ്ടാക്കാനാകുമെന്നത് ഇന്നാണ് മനസ്സിലായത്

  • @theerthak.a8157
    @theerthak.a8157 5 หลายเดือนก่อน +5

    എന്റെ വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഈ പായസം ഉണ്ട്.
    ഞാൻ ഡാൻസിസിന് പോകുബോൾ അവിടെ ബാക്കി വന്ന കഠിനപായസം അത് ഞങ്ങൾക്ക് തരും അത് വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി പാത്രം വരെ കൊണ്ടോ പോകും വീട്ടിലെ എല്ലാവർക്കും ഇതു ഇഷ്‌ട മാണ് . ഇതിന്റെ രുചി പരനാറിക്കാൻ വയ്യ. ഒരു സ്പൂൺ മതി വയറു നിറയാൻ

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      അതെ തീർത്ഥ , ഇത് ഒരു സ്പൂൺ മതി !❤❤

  • @renukacv3808
    @renukacv3808 5 หลายเดือนก่อน +2

    ഇടനെഞ്ചിൽ നോവുകൾ തീർത്ത നെയ്പായസം..... പക്ഷേ ഇവിടെ മഴയുടെയും മാധുര്യത്തിൻ്റേയും അകമ്പടിയോടെ സന്തോഷത്തിൻ്റെ അലകൾ തീർക്കുന്നു.❤❤❤❤

  • @preetikurup9018
    @preetikurup9018 5 หลายเดือนก่อน +4

    ടീച്ചറിന്റെ സാഹിത്യ വിദ്യ സൂപ്പർ 🙏🙏🙏

  • @DileepKumar-pd1li
    @DileepKumar-pd1li 4 หลายเดือนก่อน +7

    ഇപ്പോഴാണ് വീഡിയോ കണ്ടത്. ഈ പായസത്തിന് അല്പം കയ്പാണ്. പ്രമേഹമുള്ളതുകൊണ്ടായിരിക്കും കയ്പ് വന്നത്. അവതരണത്തിലെ സാഹിത്യം പക്ഷേ കടും മധുരമായി. അത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാത്തതു കൊണ്ട് സധൈര്യം ആസ്വദിച്ചു.

  • @DV-1972
    @DV-1972 5 หลายเดือนก่อน

    Perfect looking kadumpayasam🎉. Purathu nallamazha. Ithonnu undaakki nokkaan ini ella saamgrigalum shekarikkanam. Kodiyoorunnu

  • @preethysajeev1363
    @preethysajeev1363 5 หลายเดือนก่อน +2

    സത്യം, നെയ് പായസം എന്നുകേട്ടപ്പോൾ മാധവികുട്ടിയുടെ കഥ ഓർത്തു

  • @Minison-n9b
    @Minison-n9b 5 หลายเดือนก่อน +5

    മുത്തശ്ശി ക്ക് അത്ര പ്രായമൊന്നുമില്ല. ടീച്ചറെ പായസത്തോടൊപ്പം വിവരണം കൂടുതൽ ഇഷ്ടമായി. എന്തൊരു കാവ്യാത്മകത 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      മുത്തശ്ശിക്ക് ചെറുപ്പമാ😂 ഏറിയാൽ മുപ്പത്😂❤❤

  • @Devanpes
    @Devanpes 5 หลายเดือนก่อน

    പനി പിടിച്ചു കിടക്കാണ് ഞാൻ.. അപ്പോൾ ഈ വീഡിയോ കണ്ടു........ ശരിക്കും കൊതിപ്പിച്ചു ❤️❤️

  • @AMBUJAKKSHAN
    @AMBUJAKKSHAN 5 หลายเดือนก่อน +2

    ഇതാണ് സ്വർഗം, ഇവിടമാണ് ഈശ്വര വിദ്യാലയം 🙏🙏🙏🙏🙏🙏🙏🙏സാരംഗ് ഭൂമിയിലെ സ്വർഗം 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jalajaprasad8278
    @jalajaprasad8278 5 หลายเดือนก่อน +3

    അരവണ പായസം കൊതിയോടെ കൈ നക്കി നക്കി കഴിക്കുമ്പോൾ ഒരിക്കലും അതിന്റെ അർഥം ഇതാണെന്ന് 🙏🏽🙏🏽. ഒരുപാട് അറിവുകൾ മേമ്പൊടി യായി ചേർത്ത് ഉണ്ടാക്കുന്ന ഓരോ വിഭവവും എനിക്ക് പ്രിയപ്പെട്ടതാണ് 🥰

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      ❤❤😊 വളരെ സന്തോഷം ജലജേ❤

  • @vtube8208
    @vtube8208 5 หลายเดือนก่อน +7

    പാചകവും വാചകവും വളരെ ഇഷ്ടപെട്ടു 👌👍❤️🥰ലയിച്ചുകേട്ടിരുന്നുപോയി 😂😂9:45 വളരെ നല്ല അവതരണം🎉🎉🎉🎉🎉എവിടെയാ സ്ഥലം❤️🥰🤝🤝🤝🤝

  • @sajabisultan
    @sajabisultan 5 หลายเดือนก่อน +5

    School ilnpadikumbo koode padikunna swamimar malak poi thiruch classil varumbol kond varum aravana payasam. Ellavarkum oru spoon kayyil tharum jathi matham bedam illathe ellavarum onnich nonanj kazhikkum ... aa kalathe oorma vannu. ❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      ആഹാ! നല്ല രസായിരിക്കും.❤❤

  • @geethuaneeshponnuz109
    @geethuaneeshponnuz109 5 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയാണ്, മുത്തശ്ശിയെ ഒത്തിരി ഇഷ്ടം. ❤️

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน +1

      വളരെ സന്തോഷം ഗീതു❤❤

  • @pvv300
    @pvv300 5 หลายเดือนก่อน +5

    സ്നേഹം നെയ്യിൻ്റെ രൂപത്തിൽ - ശ്ലേഷം ആശ്ലേഷിക്കുന്നു ഭാഷയെ

    • @GopalakrishnanSarang
      @GopalakrishnanSarang 5 หลายเดือนก่อน +1

      ആഹാഹാ.... വാക്യം രസാത്മകം...

  • @arivintepusthakam8149
    @arivintepusthakam8149 5 หลายเดือนก่อน +2

    അവസാനത്തെ dialogue..., 😂😂😂😂 ഹൃദയം ❤️ തകർന്നു പോയി 😂😂😂😂😂😂..... ആ അഞ്ചംഗ സംഘം എങ്ങനെ സഹിക്കും....😂😂😂❤❤❤❤❤❤❤❤❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน +1

      അവര്ടെ പ്രാക്കേറ്റ് ഞാൻ കരിഞ്ഞു പോയി😂
      ഇപ്പോ മഴയത്തിറങ്ങി നിൽക്ക്വാ😂

  • @sreedevimenon8264
    @sreedevimenon8264 5 หลายเดือนก่อน +2

    Namaste,Ente favourite kadhum madhura payasam,superrrrr,Thank you so much Tr ♥️👏👌🙏🙏🙏

  • @anud183
    @anud183 5 หลายเดือนก่อน +1

    കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല 😍😋😋

  • @lerylayans5291
    @lerylayans5291 4 หลายเดือนก่อน +2

    Madhavi kutty yude neypayasam...... Ruchiyum vingalum..... Nice recipe ningalodu sneham matram❤

  • @energythink9874
    @energythink9874 5 หลายเดือนก่อน +1

    എന്തോ അത്യാവശ്യമായിട്ട് നോക്കാൻ വന്നപ്പോഴാ ഈ നോട്ടിഫിക്കേഷൻ കണ്ടത്. കാണാതെ പോവാൻ പറ്റ്വേ…❤നോക്കി കൊതിച്ച്കൊതിച്ച് ഇരുന്ന് ഇപ്പോ മറ്റേ കാര്യം എന്തായിരുന്നൂന്ന് മറന്നുപോയി.. 😂😂😂

  • @Krishna_lub_u
    @Krishna_lub_u 5 หลายเดือนก่อน +10

    Liziqi എന്നൊരു ചൈനീസ് ചന്നേൽ ഉണ്ട്.. അത് ഇതുപോലെ വില്ലേജ് ലൈഫ് ആണ് രാത്രി കിടക്കുന്ന മുൻപേ അത് കണ്ടാൽ പിന്നെ എന്തോ relaxation ആണ്.. ഒരു ദിവസത്തെ എല്ലാ ടെൻഷനും പോകും.. അത് കാണുമ്പോൾ തോന്നും ഇതുപോലെ മലയാളത്തിൽ ഒരു ചെനേൽ ഉണ്ടായിരുന്നു എങ്കിൽ..
    Liziqi ഇപ്പൊ വീഡിയോ ഇടുന്നില്ല അത് ഭയങ്കര വിഷമം ആയിരുന്നു.. അന്നേരം ദക്ഷിണ കണ്ടത്... ❤
    ഇന്നിപ്പോ ഡെയ്‌ലി ദക്ഷിണ യുടെ വീഡിയോസ് repet കാണും.. എന്നും രാത്രി വീഡിയോസ് കണ്ടിട്ട് കിടക്കുമ്പോൾ നല്ല relaxation ആണ്.. എല്ലാ ടെൻഷൻ നും മാറിപ്പോകുന്നു..❤❤❤❤
    Thank you team ദക്ഷിണ...🙏🙏🙏

    • @annm5908
      @annm5908 5 หลายเดือนก่อน

      ഞാനും 😃😃😃😃😃

  • @smileofchachoos9157
    @smileofchachoos9157 5 หลายเดือนก่อน

    മുത്തശ്ശിയുടെ സംസാരം കേൾക്കാൻ ദക്ഷിണയുടെ വീഡിയോ കാത്തിരുന്നു കാണുന്ന ഒരാളുടെ സ്നേഹന്വേഷണം❤❤❤❤

  • @jinumphilip
    @jinumphilip 5 หลายเดือนก่อน +3

    ഏറ്റവും ഇഷ്ടമുള്ള പായസം 😌💚

  • @janardananpnr8680
    @janardananpnr8680 5 หลายเดือนก่อน +2

    Kothiyavunnu😊

  • @sangeethaganesh2733
    @sangeethaganesh2733 5 หลายเดือนก่อน +3

    ഹോ എന്ത് മനോഹരം 🤗

  • @parvathya7662
    @parvathya7662 5 หลายเดือนก่อน +4

    Malayalam nalla nilavaramulla video

  • @Joseph-thomas-z3n
    @Joseph-thomas-z3n 5 หลายเดือนก่อน +3

    നന്ദി ടീച്ചർ, അവതരണം കടും പായസം പോലെ തന്നെ മനോഹരം ❤🙏👌💐

  • @sistersvlog3428
    @sistersvlog3428 5 หลายเดือนก่อน +18

    നെയ്പായസം എന്ന് കേൾക്കുമ്പോൾ ഉള്ളിൽ മാധവികുട്ടി കോരിയിട്ട ഒരു വിങ്ങൽ വരുന്നു.. ഒൻപതാം ക്ലാസ്സിൽ പഠിച്ചതാ.. ഇപ്പോൾ വയസ്സ് 34..ഇപ്പോഴും ഓർക്കും ആ അച്ഛനും മക്കളും അമ്മയില്ലാതെ എങ്ങനെ വളർന്നിട്ടുണ്ടാകും.. അവരെ എങ്ങനെ ആയിരിക്കും അച്ഛൻ ആശ്വസിപ്പിച്ചിട്ടുണ്ടാവുക.. ഇങ്ങനെ നീളുന്നു എന്റെ വേവലാതികൾ..😢

    • @nithinnetu2089
      @nithinnetu2089 5 หลายเดือนก่อน +1

      Enikum 34 vayasund. Njanum palapozhum orkarund

    • @vinua862
      @vinua862 5 หลายเดือนก่อน

      ഒൻപതിൽ അല്ല എട്ടാം ക്ലാസ്സിൽ ആയിരുന്നു പാഠം

    • @sistersvlog3428
      @sistersvlog3428 5 หลายเดือนก่อน

      @@vinua862 ആണല്ലേ.... 😄👍🏼

    • @vinua862
      @vinua862 5 หลายเดือนก่อน

      ​@@sistersvlog3428അതേല്ലോ

    • @nrk07
      @nrk07 4 หลายเดือนก่อน +1

      വിരലിൽ നിന്ന് മായാതെ കിടന്ന മഞ്ഞൾ കറ. അതൊക്കെ ഇപ്പോളും ഓർക്കുന്നു

  • @luttuaggu7507
    @luttuaggu7507 5 หลายเดือนก่อน +2

    അവതരണം എന്ത് മധുരം ❤️👌

  • @rekhasasikumar2007
    @rekhasasikumar2007 5 หลายเดือนก่อน

    Payasathinoppam ഒരുപാട് അറിവ് tharunna teacher ❤❤❤

  • @Mayutty1
    @Mayutty1 5 หลายเดือนก่อน +4

    കുറച്ച് ദിവസായി വിചാരിക്കുന്നു നെയ്പയസം വെക്കണം എന്ന് ഇത് തന്നെ പറ്റിയ സമയം ഇനി വൈകിക്കുന്നില്ല ❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน +1

      ഇതു തന്നെ പറ്റിയ സമയം മായുട്യേ❤❤😊

  • @prasannauthaman7764
    @prasannauthaman7764 5 หลายเดือนก่อน +1

    ഞാൻ അറിയാതെ കെെ നീട്ടി പ്ലാവിലയിലേക്ക് പകരുബോൾ.. 😊😊❤❤

  • @bindusunil9812
    @bindusunil9812 5 หลายเดือนก่อน +2

    എത്ര മനോഹരം🥰

    • @dakshina3475
      @dakshina3475  5 หลายเดือนก่อน

      ❤❤❤

    • @riya8531
      @riya8531 5 หลายเดือนก่อน

      ​@@dakshina3475 nei medikyan kittumo, vitil undakunath alle ammachi

  • @shafeekch
    @shafeekch 5 หลายเดือนก่อน +1

    😋😋😋😋ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാൻ മോഹം തോനുന്നു

  • @sanufilu4884
    @sanufilu4884 5 หลายเดือนก่อน +1

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ആരെങ്കിലും ശബരിമല പോയി കൊണ്ട് വന്നിരുന്ന അരവണ പായസം ഓർമ വന്നു...

  • @Aravind..1999
    @Aravind..1999 5 หลายเดือนก่อน +2

    Enthoru positivity ❤❤❤❤❤❤

  • @lily_lovelyy786
    @lily_lovelyy786 5 หลายเดือนก่อน +1

    വളരെ നല്ല വിഡിയോ ഒരു പാട് ഇഷ്ടമായി ❤

  • @jyothikrishnakumar5017
    @jyothikrishnakumar5017 5 หลายเดือนก่อน +2

    Kothiyayi❤❤❤

  • @VishnuVNair-en6qf
    @VishnuVNair-en6qf 5 หลายเดือนก่อน +3

    ദേവിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 🙏🕉️

  • @Remya301
    @Remya301 5 หลายเดือนก่อน +2

    Teacheramme njan oru payasakothichiyane.....ambalathil payasam kazhippikkara pathive....love you dears...❤❤❤❤❤

  • @harilal6202
    @harilal6202 5 หลายเดือนก่อน +1

    മനോഹരം❤❤

  • @Sreekutty2Sree
    @Sreekutty2Sree 5 หลายเดือนก่อน +2

    Muthashiyuda kadha payasam 🥰🥰

  • @sajnavinod3187
    @sajnavinod3187 5 หลายเดือนก่อน +3

    ഞാൻ വരട്ടെ...... ഒന്ന് കാണാൻ....... എനിക്ക് അത്രേയ്ക്കും ഇഷ്ടമാ നിങ്ങളെ....... അവതരണത്തെ വെല്ലാൻ ഒരാളും ഇല്ല....... 😘😘😘😘

  • @sheenareynolds314
    @sheenareynolds314 5 หลายเดือนก่อน +3

    As usual excellent narration, video, recipe and vibes super 👍

  • @meeradevik4333
    @meeradevik4333 5 หลายเดือนก่อน +2

    ഈ നെയ്പായസത്തിന് എന്ത് മധുരമാണ് റ്റീച്ചറെ. അമ്പലത്തിൽ നിന്നും കിട്ടുന്ന കടുംപായസം ഒന്നു തൊട്ടു നോക്കുകയെ ചെയ്യുമായിരുന്നുള്ളു ഇപ്പോൾ റ്റീച്ചർ ഉണ്ടാക്കി കാണിച്ചപ്പോൾ ഒരില നിറച്ച് കഴിക്കാൻ കൊതി തോന്നുന്നു. പായസം മധുരതരമാണി വിവരണം😊

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      ഉണ്ടാക്ക് മീരാ
      ഇലനിറയെ കഴിക്കു. നാളെയെന്തെന്നാർക്കറിയാം❤❤😊😊

  • @MINHAJMIDLAJ-bx2jj
    @MINHAJMIDLAJ-bx2jj 5 หลายเดือนก่อน +1

    എന്റെ 4വയസ്സുള്ള മോൻ ഈ ചാനൽ ഒരുപാട് ഇഷ്ട്ടമാണ് അവൻ നല്ല ശ്രദ്ധയോടെ കണ്ടിരിക്കും നിങ്ങളുടെ ഓരോ വീഡിയോസും

    • @vijayalakshmisarang1352
      @vijayalakshmisarang1352 5 หลายเดือนก่อน

      കുഞ്ഞു മക്കൾ ഇതൊക്കെ കണ്ടും അറിഞ്ഞും തന്നെ വളരണം😊❤❤

  • @SherinThomas-du4jw
    @SherinThomas-du4jw 5 หลายเดือนก่อน +3

    ടീച്ചർ അമ്മേ.....
    അമ്മ അത് ഉണ്ടാക്കിയപ്പോൾ കഴിച്ച ഒരു ഫീൽ... 🥰🥰

  • @vishnubhaskar218
    @vishnubhaskar218 5 หลายเดือนก่อน +3

    That.. background... music ❤❤

  • @salilamohan3292
    @salilamohan3292 5 หลายเดือนก่อน +4

    സൂപ്പർ സംഭാഷണം.. മനസിനെ മതിമയക്കുന്ന സാഹിത്യവും അറിവും പകർന്നു നൽകുന്ന വിവരണം.,. നല്ല ശബ്ദം. പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം അന്യം

  • @DIVYA-lb9zm
    @DIVYA-lb9zm 5 หลายเดือนก่อน +8

    നെയ്പ്പായസം എന്ന് ടീച്ചർ പറഞ്ഞപ്പോഴേ ഞാൻ മാധവിക്കുട്ടിയുടെ നെയ്പ്പായസം ഓർത്തു... കരഞ്ഞു 😥😥😥😥

  • @sreelekha12
    @sreelekha12 5 หลายเดือนก่อน +1

    ടീച്ചറമ്മേ കൊതിപ്പിക്കല്ലേ 🥰

  • @p.t.valsaladevi1361
    @p.t.valsaladevi1361 5 หลายเดือนก่อน +3

    Kothippichu kalanjallo teacher😊❤