Safari World | Thailand Final Vlog | Pearle Maaney | Srinish Aravind | Baby Nila & Nitara

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @Jeza-9k
    @Jeza-9k 6 หลายเดือนก่อน +1649

    ജനിക്കുകയാണെങ്കിൽ പേർളി ആയിജനിക്കണം ശ്രീനിയപോലത്തെ ഒരു life partner ❤️❤️ really you are so lucky women🥰🥰

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 6 หลายเดือนก่อน +47

      Pearly ye pole janichillenkilum sreeni ye pole partner ne kittunna aal lucky they both are suprer

    • @prasiberdy2515
      @prasiberdy2515 6 หลายเดือนก่อน +1

      Mini aunty aara

    • @anikadev8324
      @anikadev8324 6 หลายเดือนก่อน +3

      ​@@prasiberdy2515 Her mom's sister

    • @thahiratp6584
      @thahiratp6584 6 หลายเดือนก่อน

      Ammaude aniyathi

    • @sarammaphilip583
      @sarammaphilip583 6 หลายเดือนก่อน +3

      Pearly yude character good..Ellavarodum sneham❤

  • @Brokenangellllll
    @Brokenangellllll 6 หลายเดือนก่อน +501

    പേർളി ചേച്ചി എന്ത് പറഞ്ഞാലും ചിരിക്കുന്ന sreneesh chettan🤩🤩

    • @sarithak6760
      @sarithak6760 6 หลายเดือนก่อน +4

      😂😂😂

    • @yesudaskannan2519
      @yesudaskannan2519 6 หลายเดือนก่อน +2

      Arhu maathram...😂😂

    • @LilluChulu
      @LilluChulu 6 หลายเดือนก่อน +8

      Sreeni mathramalla njaanum chirikkaarund

    • @DellCouj
      @DellCouj 6 หลายเดือนก่อน +7

      Chriich povum pearly ide varthanm kelkumbo😂❤❤ nalla rasaan chriich chriirch chath 😂

  • @sheebamd9032
    @sheebamd9032 6 หลายเดือนก่อน +498

    ഇതൊന്നും ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത എന്നെ പോലുള്ളവർക്ക് ഇത്ര മനോഹരമായി ഓരോ സ്ഥലങ്ങളും വിശദീകരിച്ച് തന്ന പേളിയ്ക്ക് Thank you. Love you ❤

  • @anithanitheesh4264
    @anithanitheesh4264 6 หลายเดือนก่อน +188

    😂😂😂😂😂ഞാൻ പറഞ്ഞില്ലായിരുന്നോ പെർളി ചേച്ചിടെ തഗ് കേട്ട് ചിരിക്കുന്ന ശ്രീനിച്ചേട്ടൻ സൂപ്പറാ 😍😍😍

  • @sabusworld9095
    @sabusworld9095 6 หลายเดือนก่อน +1132

    പേർളിയെ പോലെ ഒരാൾ വീട്ടിൽ ഉണ്ടായാൽ എന്നും ആ വീട്ടിൽ സന്തോഷം ആയിരിക്കും ❤️❤️👍

    • @Shemi-y1g
      @Shemi-y1g 6 หลายเดือนก่อน +13

      നിനക്കും അതുപോലെ ആകാല്ലോ. ആരാ വേണ്ടെന്നുപറഞ്ഞെ 😜

    • @Shemi-y1g
      @Shemi-y1g 6 หลายเดือนก่อน +14

      പിന്നെ ശ്രീനിയെ പോലെ, ഒരു ഭർത്താവും എന്നതിനേക്കാൾ ഒരു കൂട്ടുകാരൻ must

    • @Myworld......1199
      @Myworld......1199 6 หลายเดือนก่อน +12

      Koodea cashum

    • @saifunisa2382
      @saifunisa2382 6 หลายเดือนก่อน

      Yellaam correct.... Ith moonum othkittan prayasa
      ... Luck venam

    • @FahidaFahida-ny2ev
      @FahidaFahida-ny2ev 6 หลายเดือนก่อน

      🤣sss

  • @Jomz432
    @Jomz432 6 หลายเดือนก่อน +31

    ലക്കി ഗേൾ ആണ് പേർളി സ്നേഹിച്ച ചെക്കനെ കെട്ടാനും പറ്റി ഹാപ്പി ആയി എൻജോയ് ചെയ്തു ജീവിക്കാൻ നല്ല സുന്ദരി പിള്ളേരയും കിട്ടി. എപ്പോഴുo ഹാപ്പി ആയി ഇരിക്കട്ടെ 🥰

  • @Nandhanayan
    @Nandhanayan 6 หลายเดือนก่อน +1936

    എന്നെ പോലെ Pearle യുടെ സ്ഥിരം പ്രേഷകർ ആരൊക്കെ ❤

    • @jomolvavajomol488
      @jomolvavajomol488 6 หลายเดือนก่อน +8

      Njn

    • @josephineedison6944
      @josephineedison6944 6 หลายเดือนก่อน

      njan unde🤗

    • @archanasubeesh8961
      @archanasubeesh8961 6 หลายเดือนก่อน +2

      അതെ ഞാനും എന്തൊ ഇഷ്ടമാണ് ചേച്ചിയേ 😘

    • @lulujabirsha258
      @lulujabirsha258 6 หลายเดือนก่อน

      Njanum ente channel onn nokane

    • @aswathyachu7580
      @aswathyachu7580 6 หลายเดือนก่อน

      ഭയങ്കര പോസിറ്റീവ് ആണ് ❤

  • @ajaykrishna720
    @ajaykrishna720 6 หลายเดือนก่อน +114

    എഡിറ്റർക്ക് കിടക്കട്ടെ ഒരു കുതിര പവൻ 🔥🔥❤️❤️😍😍

  • @Hish___am__mx
    @Hish___am__mx 6 หลายเดือนก่อน +231

    Cameraman aranenkilum super❤. Edit cheithath adipoli

  • @swapnacappi-dc5rb
    @swapnacappi-dc5rb 6 หลายเดือนก่อน +69

    ഒത്തിരി ഇഷ്ടം ഈ ഫാമിലി പിന്നെ ശ്രീനീ പോലെ ഉള്ള ഒരു ഹസ്നെ കിട്ടിയതിൽ പേളി ഭാഗ്യം ചെയ്ത കുട്ടിയ ❤️❤️❤️❤️❤️പിന്നെ മക്കൾ ഒരു രക്ഷയും ഇല്ല ❤️❤️❤️❤️🥰🥰🥰🥰🥰💞💞💞💞❤️❤️❤️❤️❤️👌👌👌👌👌👌

  • @breezeeeee8199
    @breezeeeee8199 6 หลายเดือนก่อน +925

    Pearlish ഫാമിലിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️ഇവരുടെ vlogs ഒരുപാടിഷ്ട്ടമാണ് 😍😍

    • @misiriyamisiry1029
      @misiriyamisiry1029 6 หลายเดือนก่อน +7

      എനിക്ക് ഇഷ്ട്ടമാണ് ഇവരുടെ വീഡിയോ. എന്നെക്കാളും ഇഷ്ട്ടമാണ് എന്റെ മൂന് മക്കൾക്കും

    • @Mohit__Nehra
      @Mohit__Nehra 6 หลายเดือนก่อน +5

      My parents says if I hit 6.5k they'll buy me a better mobile for blogging I'm begging you literally begging u❤👈🏻👉🏻👈🏻

    • @soumyamaneesh
      @soumyamaneesh 6 หลายเดือนก่อน +2

      Pinne allathee

    • @AFSIJAMSH1
      @AFSIJAMSH1 6 หลายเดือนก่อน

      th-cam.com/users/shortsogl7KjRWxX4?si=4OwcIxs0VtRKThN9
      Annu njan chechide video kk thazhe link ittapoo kore per vannu channel subscribe aakki, like comment okke thannu ingalum aakkumenn karuthunnu . Thanku lob uu

    • @SHRAAVANAGp
      @SHRAAVANAGp 6 หลายเดือนก่อน

      Pearly chechi

  • @anamikanambiar2626
    @anamikanambiar2626 6 หลายเดือนก่อน +29

    Without any doubt I can say that pearly and srini are the best parents ever ❤ eagerly waiting for more vlogs ❤

  • @riyasmoosa3795
    @riyasmoosa3795 6 หลายเดือนก่อน +544

    ശ്രീനി ചേട്ടന്റെ ഫാമിലിയെയും ഈ കൂട്ടത്തിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് ❤️

    • @Shemi-y1g
      @Shemi-y1g 6 หลายเดือนก่อน +29

      കുട്ടികളെ നോക്കാനാണ് അച്ഛനും അമ്മയും ആന്റി യും വന്നിട്ടുള്ളതെന്ന് പേളിക്ക് പറയാൻ പറ്റില്ലല്ലോ. അതൊക്കെ മനസ്സിലാക്കണം, പറയാതെ തന്നെ..😊

    • @Life79751
      @Life79751 6 หลายเดือนก่อน +4

      Next trip pokunud ❤

    • @shamnashamna8216
      @shamnashamna8216 6 หลายเดือนก่อน +22

      അമ്മയേയും കൊണ്ട് പോകാൻ നോക്കിയിരുന്നു... But passport ന് എന്തോ prblm എന്ന് pearley പറഞ്ഞിരുന്നല്ലോ

    • @sharonjose2529
      @sharonjose2529 6 หลายเดือนก่อน +5

      ​@@Shemi-y1gഎന്തിനാ വെറുതെ നെഗറ്റീവ് പറയുന്നെ

    • @mubashirakunnummal4479
      @mubashirakunnummal4479 6 หลายเดือนก่อน +7

      Passport issue aan.allathe kond povathathlla😊❤️

  • @SameehaJunaid
    @SameehaJunaid 6 หลายเดือนก่อน +19

    17:20 😂 That voice over omg!! You never fail to entertain and make others feel so happy ❤

  • @Nasna-b4p
    @Nasna-b4p 6 หลายเดือนก่อน +195

    ശ്രീനി നിലൂനെ എടുത്ത് നടക്കുന്നെ കാണാൻ shooperaayittund 😂❤

  • @ammuvarma5053
    @ammuvarma5053 6 หลายเดือนก่อน +8

    എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത് exit kandappol ഉള്ള comment...same feeling എനിക്കും ഉണ്ട്.valiya ആവേശത്തിൽ pokum അവസാനം പുറത്തേക്കുള്ള ബോർഡ് കാണുമ്പോൾ സന്തോഷം......like your video

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +344

    *no one can replace pearle💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @bijujoseph5438
      @bijujoseph5438 6 หลายเดือนก่อน +2

      Exactly

    • @AFSIJAMSH1
      @AFSIJAMSH1 6 หลายเดือนก่อน

      th-cam.com/users/shortsogl7KjRWxX4?si=4OwcIxs0VtRKThN9
      Annu njan chechide video kk thazhe link ittapoo kore per vannu channel subscribe aakki, like comment okke thannu ingalum aakkumenn karuthunnu . Thanku lob uu

    • @Mohammadamaanpn
      @Mohammadamaanpn 6 หลายเดือนก่อน

      Exactly❤

  • @rajidavid6728
    @rajidavid6728 6 หลายเดือนก่อน +43

    പേർളിടെ സംസാരം കേട്ട് ചിരിച്ചു കണ്ണ് നിറഞ്ഞു പോയി 😍

  • @SnehaRosario-tj9uq
    @SnehaRosario-tj9uq 6 หลายเดือนก่อน +50

    David fan oundoo.arelum editing video polii ❤

  • @muhsinap4819
    @muhsinap4819 6 หลายเดือนก่อน +8

    എന്റെ പേർളി ചേച്ചീ. ചേച്ചിന്റെ വീഡിയോ തുടങ്ങുമ്പോഴേ മനസിന്‌ സന്തോഷമാണ്. ഏത് സങ്കടപെട്ട് നില്കുന്നവനെയും ചിരിപ്പിക്കാൻ ചേച്ചിക്ക് കഴിയുന്നു. അതാണ് ഒരു കലാകാരിയുടെ കഴിവ്. Thank you so much. And I love you ❤❤

  • @shobhamenon4412
    @shobhamenon4412 6 หลายเดือนก่อน +128

    I met you there...thank you for showing me in this video...I am so thrilled. Thank you so much.

  • @mollythomas2806
    @mollythomas2806 6 หลายเดือนก่อน +18

    ഈ വീഡിയോയില്‍ പേളി ആഹ്ളാദതിമിര്‍പ്പിലായിരുന്നു.
    വാ കൂട്ടിയടച്ചേയില്ല.
    ഞങ്ങളും നിങ്ങള്‍കണ്ട കാഴ്ചയില്‍ പങ്കാളിയായ പ്രതീതി സമ്മാനിച്ചു.
    ❤❤❤❤❤❤

  • @thomaskutty3797
    @thomaskutty3797 6 หลายเดือนก่อน +65

    നിങ്ങളുടെ Thailand ട്രിപ്പ്പിലെ എനിക്കെഷ്ടവും ഇഷ്ട്ടപെട്ട episode ഇതായിരുന്നു, floating മാർകെറ്റിൽ പോകാൻ മറക്കല്ലേ കഴിഞ്ഞ വർഷം ഇതേസമയം തന്നെയാ ഞാനും അവിടെ പോയത് വിയർത്തൊലിച്ചു വശം കെട്ടു any way, once again wish you all a happy trip and journey bye👋👋

  • @shruthiregi1787
    @shruthiregi1787 6 หลายเดือนก่อน +18

    Love Pearly Maney Show❤ sending hugs 🤗

  • @AkshayMp-py6dh
    @AkshayMp-py6dh 6 หลายเดือนก่อน +54

    ഒടുവിൽ ഡേവിഡ് കമ്മിറ്റിഡ് ആണെന്ന് അറിയിച്ച ഈ നിമിഷത്തിൽ ചേച്ചിയോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു😂

  • @swethachinnu473
    @swethachinnu473 6 หลายเดือนก่อน +27

    An excellent video. David is brilliant

  • @MiniRegu-gw9nj
    @MiniRegu-gw9nj 6 หลายเดือนก่อน +23

    പേളി യുടെ വീഡിയോ കണ്ടാൽ പ്രതേക സന്തോഷം ആണ്❤️🌹

  • @SparkleWithSreenandaMMenon
    @SparkleWithSreenandaMMenon 6 หลายเดือนก่อน +18

    Chechiyude Sense Of Humour Super Aann 😀

  • @Sruthy936
    @Sruthy936 6 หลายเดือนก่อน +33

    Ella relationum maintain cheyth pokan sadikkunna ningalkk ellavarkkum big salute ennum daivam koode undavatte

  • @lekshmiv4344
    @lekshmiv4344 6 หลายเดือนก่อน +15

    Editor Maman aarayalum sambhavam adipoli ayitund😂😂😂😂😂chechi ningal randum super aaneeee❤❤❤❤

  • @najahnusrahvlogs9791
    @najahnusrahvlogs9791 6 หลายเดือนก่อน +51

    എത്ര കണ്ടാലും മതിയാവില്ല രണ്ടു ❤️പേരും സൂപ്പർ ആണ്
    ഓരോ വീഡിയോ വരുമ്പോഴും കാണാൻ😘 ഒത്തിരി ആഗ്രഹമാണ്❤️

    • @AFSIJAMSH1
      @AFSIJAMSH1 6 หลายเดือนก่อน

      th-cam.com/users/shortsogl7KjRWxX4?si=4OwcIxs0VtRKThN9
      Annu njan chechide video kk thazhe link ittapoo kore per vannu channel subscribe aakki, like comment okke thannu ingalum aakkumenn karuthunnu . Thanku lob uu

  • @ayishaMol-n3c
    @ayishaMol-n3c 6 หลายเดือนก่อน +1

    ചിരിച്ചാൽ ആയുസ്സ് കൂടും എങ്കിൽ ശ്രീനി ചേട്ടന് ഒരുപാട് ആയുസ്സ് കിട്ടും perliyude കൂടെ അല്ലെ ജീവിതം. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ.. നിങ്ങളെ ഒത്തിരി ഇഷ്ടം ❤️❤️❤️❤️

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 6 หลายเดือนก่อน +8

    Lovely family❤️❤️
    Nilumma🥰nithara ... Nice editing 👍

  • @hasla6112
    @hasla6112 6 หลายเดือนก่อน +19

    Mazha+food+pearle maaney show🤩

  • @aswinm1011
    @aswinm1011 6 หลายเดือนก่อน +10

    "വളരെ രസകരമായ യാത്രാ അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി, pearly Cheiche 🌟🦒 തായ്‌ലൻഡിലെ സഫാരി വേൾഡിലെ താങ്കളുടെ അനുഭവങ്ങൾ നമ്മളെല്ലാം ഇവിടെ കാണാനും ആസ്വദിക്കാനും ഉള്ള ഒരു പാഠമായിരുന്നു 🐘✨. കൂടുതൽ ഇത്തരത്തിൽ മനോഹരമായ യാത്രാവിവരങ്ങൾ പ്രതീക്ഷിക്കുന്നു! 💖📹"

  • @sadafp6671
    @sadafp6671 6 หลายเดือนก่อน +11

    Pearly u r such a gem. Valla medicinum undo ithupolavan. I just loved ur character ❤

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 6 หลายเดือนก่อน +217

    ഇവരുടെ വീഡിയോ കാണുമ്പോ തന്നെ പോസിറ്റീവ് വൈബാണ് 🤩❤

    • @NajiyaHamshid
      @NajiyaHamshid 6 หลายเดือนก่อน

      Sathyam

    • @navasrichu3449
      @navasrichu3449 6 หลายเดือนก่อน

      Crct❤

    • @mollyalex7388
      @mollyalex7388 6 หลายเดือนก่อน

      Correct ​@@navasrichu3449

  • @JasmiM-ik8sg
    @JasmiM-ik8sg 6 หลายเดือนก่อน +13

    No one can replace you guys ❤❤
    So happy to see you
    Love u dears
    Keep going and enjoy every moment ❤❤

  • @KFSavioJoseph
    @KFSavioJoseph 6 หลายเดือนก่อน +51

    Pearly u rock dear...

  • @murshidafiroz7464
    @murshidafiroz7464 6 หลายเดือนก่อน

    സത്യം പറയാലോ... Thailand നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ ഓരോ vlogum ഞങ്ങളും സ്ഥലം എല്ലാം കണ്ട പോലെ ആണ്.... Pearlyude ഏറ്റവും വലിയ strength sreeni ആണ്... അതു പോലെ തന്നെ തിരിച്ചും.... എന്നും ഈ സ്നേഹം ദൈവം നിലനിർത്തി തരട്ടെ 🥰🥰🥰🥰

  • @jisnajis1998
    @jisnajis1998 6 หลายเดือนก่อน +3

    Pearly chechide video kandal entho bhayankara relaxationa.. Chumma thatti vitt parayunnathalla.. Wt an energetic lady u r.... Nd also a blessed family....... Love u pearly... U r a pearl🧿🧿💎💎

  • @anumanu8485
    @anumanu8485 6 หลายเดือนก่อน +5

    നിങ്ങളുടെ ഫാമിലി വീഡിയോ എത്ര കണ്ടാലും മടുക്കില്ല... 😍🥰

  • @ANSU-l6c
    @ANSU-l6c 6 หลายเดือนก่อน +56

    ഇത്രയും നാളത്തെ vlog -ൽ ഇത്രയും ചിരിച്ച വേറെ vlog ഇല്ല🤣🤣

    • @Northindian1437
      @Northindian1437 6 หลายเดือนก่อน

      സത്യം 😂😂😂😂

  • @aswathianju3290
    @aswathianju3290 6 หลายเดือนก่อน +4

    Eee episode kidilam aayi... Pearly full on power aayirunnu... Orupad chirichu❤😊

  • @Sanaanaz
    @Sanaanaz 6 หลายเดือนก่อน +12

    The editing in this vlog is awesome😂❤
    Hats off david

  • @midhunsankar.m7354
    @midhunsankar.m7354 4 หลายเดือนก่อน +2

    12:55 ആ നന്മ ആരും കാണാതെ പോകരുത് 💘🤣💘

  • @fathimathulnajiya832
    @fathimathulnajiya832 6 หลายเดือนก่อน +43

    Totally enjoyed your vlog❤

  • @AfsinaSudheer
    @AfsinaSudheer 6 หลายเดือนก่อน +20

    David is excellent ❤

  • @sigiriju694
    @sigiriju694 6 หลายเดือนก่อน +14

    Thank you for making me happy. No words to say. God bless you all.🎉❤😊

  • @jinumathew5914
    @jinumathew5914 6 หลายเดือนก่อน +2

    19:20 u can have similar experience here in Kochi at PQ exotic Birds park.

  • @achusree-xx3in
    @achusree-xx3in 6 หลายเดือนก่อน +8

    pearle chechi
    chechiye kanumbo thanne oru positive vibe ahnu😍😍❤

  • @jis___hhh
    @jis___hhh 6 หลายเดือนก่อน +11

    *Chechiinte videos kaanan oru prethyka vibe aaan❤😘*

  • @shincysruthin5063
    @shincysruthin5063 6 หลายเดือนก่อน +17

    Chechi de videos ellam magical videos aa.. Namale happy aakkan ullath ellam athilund.. Energy complete aayitt kaanunnavarkkum kittum..❤❤

  • @akhilaannzachariah2640
    @akhilaannzachariah2640 6 หลายเดือนก่อน +5

    The uniqueness in your vlogs are really amazing

  • @sajoystephen3048
    @sajoystephen3048 6 หลายเดือนก่อน +29

    Tension ullapol nigalude video kanumbol happy akum❤️

  • @Ponnuttivlog
    @Ponnuttivlog 5 หลายเดือนก่อน +1

    Pearli ചേച്ചി സൂപ്പർ.❤ കണ്ട് തീരുമ്പോഴേക്കും ചിരിച്ച് ഒരു വഴിക്കായി.😂😂 ചേച്ചി end പറഞ്ഞാലും ചിരിച്ചോണ്ട് നിൽക്കുന്ന ശ്രീനി chettan.❤❤best couple s❤❤❤❤

  • @neenupravind2725
    @neenupravind2725 6 หลายเดือนก่อน +14

    Nilu nitara randaleyum ente makanu valare ishtamaanu ❤❤❤❤❤❤
    Nigale vedio kaanumbol njangalum happy aavum😘😘
    Thank you for your vedios

  • @muhsinaiyyas2178
    @muhsinaiyyas2178 6 หลายเดือนก่อน +20

    Next എന്തായാലും അമ്മയെ കൂട്ടണേ ഇതെല്ലാം കാണുമ്പോൾ അമ്മക്കുണ്ടാകുന്ന expression കാണാൻ വേണ്ടി ആണ് 🥰

  • @muhsinamuneer3294
    @muhsinamuneer3294 6 หลายเดือนก่อน +10

    ഡേവിഡ് നൈസ് video supper aayittund

  • @nishathomas3397
    @nishathomas3397 5 หลายเดือนก่อน +1

    Each and everything resembles your two beautiful hearts..how beautiful and devine.Stay blessed ❤❤❤❤❤

  • @gizycp5583
    @gizycp5583 6 หลายเดือนก่อน +3

    I don’t know whether anytime in my life I can visit such places but trust me bcoz of you it makes me feel that i literally out there. Your videos are amazing and special like you. Definitely, you r a gem of person and ur family is so blessed to have you ❤

  • @anki933
    @anki933 6 หลายเดือนก่อน +2

    Pearle chechiii onnum thonnallee.. 😊 sreeni chettane kannan adipoli ayittund ❤️enna look anu❤️uff🔥🔥🔥🔥

  • @SangeethaRavi-j5i
    @SangeethaRavi-j5i 6 หลายเดือนก่อน +3

    Ayyo ചിരിച്ചു വയ്യണ്ടായി, സൂപ്പർ സഫാരി, pearly കിളിയാണ് super❤❤😂😂

  • @AyshaaNoora
    @AyshaaNoora 6 หลายเดือนก่อน +9

    6:24 le david: mothalaali orr chettaayaan mothalaalii😂😂

  • @d_a_is_y
    @d_a_is_y 6 หลายเดือนก่อน +71

    4:10 lol! That was epic😹❤️

  • @neethusherinjose3630
    @neethusherinjose3630 6 หลายเดือนก่อน

    E episode entho spcl ind ente 32 pallum purathairunnu ithu kanditu..pearly challi aannengilum u hv the talent to put smiles on other peoples faces..srini enth paavamannu😊.. Enjoy ur life guys ❤️
    Nilu, nitara❤️
    4th ship? 😂

  • @krishnaanil8330
    @krishnaanil8330 6 หลายเดือนก่อน +13

    Love this video😍
    Especially the editing😹

  • @tharacm876
    @tharacm876 6 หลายเดือนก่อน

    പേളി ടെ വർത്താനം കേൾക്കാൻ നല്ല രസം ഉണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പേളിനെ
    സൊ ക്യൂട് 👌👌❤❤❤☺️☺️

  • @Rinshida_rinu123
    @Rinshida_rinu123 6 หลายเดือนก่อน +17

    ഇങ്ങളെ family ഒരുപാടിഷ്ട്ടാ...😍❤️

  • @Beegham_hasrath
    @Beegham_hasrath 3 หลายเดือนก่อน

    ❤ തുടങ്ങിയപ്പോൾ തന്നെ ചിരിച്ചു മടുത്തു 😂😂😂 ചേച്ചി പൊളിയാണ് ടെൻഷനടിച്ച് ഡിപ്രഷൻ ഒക്കെ അടിച്ചിരിക്കുമ്പോൾ ഇത് കണ്ട നല്ല സമാധാനമാണ്

  • @evanelroy6353
    @evanelroy6353 6 หลายเดือนก่อน +29

    So simple and humble. Real life heroes

  • @varshaarun5408
    @varshaarun5408 6 หลายเดือนก่อน +2

    Chechi de video kanumbol oru positive vibe anu mind relaxed akum☺️

  • @RahulSurendran-gi8zt
    @RahulSurendran-gi8zt 6 หลายเดือนก่อน +6

    The visuals and editing wow🔥❤️‍🔥

  • @soul_icon8894
    @soul_icon8894 6 หลายเดือนก่อน +1

    16:54 ee oru part le editing comedy aytund😂😂
    19:06 pearlyde nilp🤣
    Actually pearlish de ee video il enik ishtapetta kureyere moments und,but athoke ivide timestamp aki mention cheythal comment Mahabharatam avum💃🏻😂athreyere enik ee video ishtapetu!!!Love youu guysss❤❤

  • @shabeelashabi1963
    @shabeelashabi1963 5 หลายเดือนก่อน +4

    23:08 😂😂Bell icon 😂😂😂

  • @sinulakshmi5603
    @sinulakshmi5603 6 หลายเดือนก่อน

    Ayyayyooooo...... 🤣🤣🤣🤣ചിരിച്ചു ഒരു വഴിക്കായി 🤣 പേർളി ❤️ ശ്രീനി..... നിങ്ങളെ ഒരു രക്ഷയുമില്ല 🤓ഒരു കോമഡി പടം കണ്ട പോലെ ണ്ട്......sirini 🤣🤣🤣🤣

  • @twinkle1929
    @twinkle1929 6 หลายเดือนก่อน +10

    23:07 subscriber bell idaan kaanicha director brilliance 🤣👌

  • @Ana__a__gha
    @Ana__a__gha 6 หลายเดือนก่อน +2

    ഇവരുടെ കോമ്പോയും ചേച്ചിയുടെ കോമഡിയും കേൾക്കുമ്പോ എന്തെന്ന് ഇല്ലാത്ത സന്തോഷം ആണ്❤

  • @safeezahar7337
    @safeezahar7337 6 หลายเดือนก่อน +14

    Adipoli küre chirichuu 😂😂😂😂ella videos kaanumbolum oru releaf aane❤ippoyum big boss season 1 kandondirikukayaa pealish kaanan ❤❤❤

  • @VlogofParvathy
    @VlogofParvathy 6 หลายเดือนก่อน

    ഇവിടെ ഒന്നും പോകാത്ത നമ്മുക്ക് ഇതു എല്ലാം കാണിച്ചു തന്നെ നിങ്ങൾക്കു ഒത്തിരി ഒത്തിരി നന്ദി ഉണ്ട് കേട്ടോ നിങ്ങൾ രണ്ടാളും സൂപ്പർ ആണ് കേട്ടോ രണ്ട് കുഞ്ഞു മുത്തുമണികൾക്കു ചക്കര ഉമ്മ ❤️❤️❤️❤️😘😘😘😘😘ചേച്ചി ഒരു രക്ഷയും ഇല്ലാ 😀😀😀 സൂപ്പർ അടിച്ച് കേറി വാ 😁😁

  • @Muhammedmfd1994
    @Muhammedmfd1994 6 หลายเดือนก่อน +4

    Vdo and editing superbb

  • @foumidaramshadfoumidaramsh6735
    @foumidaramshadfoumidaramsh6735 6 หลายเดือนก่อน +2

    Chirichu vayar okke koluthi pidikkan thodangi
    Adipwoli video👍👍

  • @sravyap1932
    @sravyap1932 6 หลายเดือนก่อน +4

    David chettaneee chechide vlogil njangal kanarund...😅liftl kerunna shortiloke perfect aayit kanarund😁

  • @Latha-26
    @Latha-26 6 หลายเดือนก่อน +1

    David powli an athalle etra beautiful ayit 10:00 - 10:50 ulla views kanan patiye...tx bro❤🎉

  • @reshmak4984
    @reshmak4984 6 หลายเดือนก่อน +13

    Editing simply superb, love you ❤️❤️❤️❤️❤️❤️❤️❤️

  • @vijinibaijump1882
    @vijinibaijump1882 6 หลายเดือนก่อน +1

    ഈ ജന്മം ഈ സ്ഥലങ്ങളൊന്നും നേരിൽ കാണാൻ പറ്റില്ല...... Thanks പേളി..❤

  • @lalimavila2375
    @lalimavila2375 6 หลายเดือนก่อน +6

    Pearlie's childishness is so attractive to me. I like all the videos. Srini is also so loving and caring. Nilukutty and Nitara vava also add their attracton. Love you so much dears. God bless you more. I like your varied dresscodes also. Beautiful talented smart guys. It gives me so pleasure when see your videos Smiling faces are sooo cute. Thanks a lot for keeping us happy❤️❤️

  • @sree6794
    @sree6794 3 หลายเดือนก่อน +1

    ഇജ്ജാതി സംസാരം ഒരു രക്ഷയുമില്ല 😂😂❤❤❤❤

  • @devikar7468
    @devikar7468 6 หลายเดือนก่อน +6

    Evare knmbo ynk arjun and sreethuna orma verum😊evare pola thanne aavarum ingane happy aayi jeevikkunne kanan thonn. Pearlish🤍😚😚🤍😚🤍

  • @RoseRose-hb3yk
    @RoseRose-hb3yk 6 หลายเดือนก่อน +1

    enik ettavum estam pearleyde achane aanu.. etrayum nalla parenting pearleyk kittiyathu kondanu njngalk etrayum chirikan kazhiyunnathu . Kuude ah randu kuttikalk safe, happy ,fun nd affectionate childhood um kittunnathu. he is the master brain , but njn onnum cheythitilla enna reethiyil mari nilkan atrayum nalla aalukalke kazhiyu. he once choosed to live a change so the coming generation also has incredible effects from that. i am also choosing to live a life which is different from my childhood conditioning. So the next generation will be much more healed nd happy😊

  • @Jisnajishi
    @Jisnajishi 6 หลายเดือนก่อน +20

    Ore cinema kande kazhinja feel ahnee.... 😁❤️
    Nta ponno kure chirich.. 😂😂chila scene oke veendum repeate adich kandee😂😂
    Enthayalum njan enjoy cheydh nallonam😁❤️❤️

  • @monjathees2098
    @monjathees2098 6 หลายเดือนก่อน

    പേർളി എന്റെ മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഞാൻ ആസ്വദിച്ചു കണ്ടു full വീഡിയോ വീണ്ടും കാണും ഞാൻ

  • @sonaworld
    @sonaworld 6 หลายเดือนก่อน +7

    Pearli video ചിരിക്കാതെ കാണാൻ patto😄😄😄🥰🥰🥰🥰

  • @anumurali7719
    @anumurali7719 6 หลายเดือนก่อน +2

    Oru positive vibe annu pearly chechide videos kannubol.really love u lot❤❤❤

  • @lizahv4651
    @lizahv4651 6 หลายเดือนก่อน +6

    Pearly chechide videosinaayit waiting aahnu..... 🥰❤️

  • @husainamohammed8871
    @husainamohammed8871 6 หลายเดือนก่อน +1

    David nte videography ❤❤❤❤ Oru rakshayum illa Maaaannnn🫡

  • @VaniKrishnaK
    @VaniKrishnaK 6 หลายเดือนก่อน +4

    Pearley chechi ente delivery Monday arnnu .chechide breathing excercise enik nalla useful ayi ❤❤

  • @MysticalFeelings223
    @MysticalFeelings223 6 หลายเดือนก่อน +1

    Pearly wish had a family like yours especially like your loving parents. You R very lucky

  • @sindhunairbs2533
    @sindhunairbs2533 6 หลายเดือนก่อน +5

    Love you guys. ഒരു രക്ഷയും ഇല്ല. 🥰

  • @Imadhroshan
    @Imadhroshan 6 หลายเดือนก่อน +2

    Video presentation Adipoli, oru rakshayumilla❤super👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻