3 Reasons why disc brakes have holes | malayalam video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 420

  • @muhsinmuhsi2252
    @muhsinmuhsi2252 5 ปีที่แล้ว +249

    Polichu bro നിന്റെ വീഡിയോ എല്ലാം എന്റെ സംശയങ്ങൾ ആണല്ലോ

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +5

      😁

    • @ONEDMALAYALAM
      @ONEDMALAYALAM 5 ปีที่แล้ว +2

      Sathyam...

    • @fayispt
      @fayispt 5 ปีที่แล้ว +2

      Ee സംശയം എനിക്ക് ആദ്യം ഉണ്ടായിരുന്നു പിന്നെ ഞാൻ ഒറ്റക്ക് തന്നെ ഇങ്ങനെ ചിന്ദിച്ചിരുക്കുന്ന

    • @pareedhpattambi7363
      @pareedhpattambi7363 5 ปีที่แล้ว +2

      ഉവ്വ ഉവ്വ

    • @casrodiyanachu9157
      @casrodiyanachu9157 5 ปีที่แล้ว

      😁

  • @amarjithbhanu3447
    @amarjithbhanu3447 3 ปีที่แล้ว +29

    1 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ എന്നെ പോലെ..😁
    NICE VIDEO BRO..🥰

  • @shereejp
    @shereejp 5 ปีที่แล้ว +69

    ഞാൻ ഒരു റെഗുലർ subscriber ആണ്. Well done! Fuljar സോഡാ വീഡിയോ ഉണ്ടാക്കുന്നവർ ഇതേപോലുള്ള informative വീഡിയോസ് ഉണ്ടാക്കിയിരുന്നെങ്കിൽ എത്രമാത്രം അറിവ് ഷെയർ ആയേനെ. ഇതു മറ്റ് youtouber's നു ഒരു പ്രചോദനമാകെട്ടെ!

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +5

      താങ്ക് യു... ഇനിയും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക..

    • @midhunmonu5375
      @midhunmonu5375 5 ปีที่แล้ว +1

      Shereej Ponmily

  • @jayarajnair310
    @jayarajnair310 3 ปีที่แล้ว

    കുറെ കാലമായി ആലോചിച്ചു നടന്നിരുന്ന ഒരു കാര്യം ആയിരുന്നു ഇത്. വീഡിയോ പതിവ് പോലെ technically sound ആണ്. അഭിനന്ദനങ്ങൾ 🌹🌹🌹

  • @shyamkrishna1174
    @shyamkrishna1174 5 ปีที่แล้ว +56

    നന്ദി എന്റെ എറ്റവും വലിയ സംശയമായിരുന്നു ഇത്

  • @samuelalex8596
    @samuelalex8596 3 ปีที่แล้ว +1

    2 years കഴിഞ്ഞാണ് ഞാൻ ഈ video കാണുന്നത് . But എപ്പോൾ കണ്ടൂ എന്നതിൽ കാര്യമില്ല അതിൽ ഉള്ള content മനസ്സിലാക്കുന്നതിനാൽ ആണ് കാര്യം . It's too informative . Thank you മച്ചാനെ

  • @dhasamoolamdammu4597
    @dhasamoolamdammu4597 3 ปีที่แล้ว +7

    ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്. ആ hole ലൂടെ കമ്പി വല്ലതും കേറി നിർത്തുകയാണ് എന്നാണ് കരുതിയിരുന്നത്..😂😀

  • @shameerali5840
    @shameerali5840 5 ปีที่แล้ว +7

    ആ ഓട്ടകൾ കാണുബോഴൊക്കെ തോന്നിയിരുന്നു എന്തിനാപ്പൊ ഇതെന്ന്. സംശയം വളരെ ഭംഗിയായി മാറ്റി👍👍

  • @salihmv5087
    @salihmv5087 3 ปีที่แล้ว

    Informative....
    Video yil adh apply aaavunna reedhi okke kaanichaa super aaakum

  • @jacksongeorge87
    @jacksongeorge87 5 ปีที่แล้ว

    Good video..few more points I want to add..
    front disc rotor il holes kuduthal കാണാം..കാരണം brakes apply cheyumbo brake loads kuduthal front wheel ilotaanu വീഴുന്നത്...so avde kuduthal friction and heat generate ആകും.. അതിനാണു കൂടുതൽ hoLes..vere oru advantage rotor um brake pad um urayumbol in-between gas build ചെയും...അത് brake power ne ബാധിക്കും..അതോഴിവകനും gas escape ആകാനും holes സഹായിക്കുന്നു...brake rotor cool ആകാൻ ആണ് main ayi holes use cheyunathu..drilled holes aanu..rotor disc cool Akunathu ഇങ്ങനെ ആണ്.. rotor disc il holes drill cheythal ,mating surface area കുറയും.. കുറവ് surface area ആണേൽ കുറവ് heat ഉണ്ടാവുകയുള്ളൂ.. മാത്രമല്ല ഇങ്ങിനെ ഉണ്ടാകുന്ന heat ne dissipate cheyanum holes ഉപകരിക്കും..വേറേ ഒരു main advantage..brake pad refresh cheyanum holes സഹായിക്കും..എന്നു വെച്ചാൽ brake pad il പിടിക്കുന്ന dirt, brake apply cheymbo ee holes ilude wipe out aayi പുറത്തിട്ട് പോകുന്നു..pad clean akunu..braking effective aakunu...angane brake pad veendum veendum refresh aakikondirikunnu...ഇതെല്ലാം വെറും കുറച്ചു holes ഇടുനതിലുടെ സാധ്യമാകും..ഇതിന് കുറച്ചു dis advantes ഉണ്ട്...holes ചെയ്യുമ്പോൾ brake rotor weak aavukayanu.. കാലക്രമേണ cracks വീഴാനുള്ള possibility und...പുതിയ method rotor discil lengthy slots ഇടുന്നതാണ്..ഇതിന്റെ കാരണം drilled holes anenkil ,brake cooling aa holes nu ചുറ്റും കൂടുതൽ effective ആവുകയുള്ളൂ...slots ആണെങ്കിൽ affective cooling area increase ആകും...

  • @iam_ajay
    @iam_ajay 3 ปีที่แล้ว

    Highly underrated 👍👍... എല്ലാം നല്ല അടിപൊളി ടോപ്പിക്ക്

  • @D2k133
    @D2k133 5 ปีที่แล้ว +3

    നല്ല അറിവ്.. ഇത്പോലെ ഇനിയും പ്രദീഷിക്കുന്നു

  • @muhammedadil5131
    @muhammedadil5131 3 ปีที่แล้ว

    Prekshakarude samshayam arinjukond theerthu tharunna oreyoru channel ❤️

  • @jeevanjoy7089
    @jeevanjoy7089 5 ปีที่แล้ว +4

    വീഡിയോ നന്നായി ചെയ്യ്തു.
    Congrats👏👏👏👏. ഇതുപോലെ ഉള്ള നല്ല അറിവുകൾ നിറഞ്ഞ വീഡിയോസ് വേഗം ചെയണം എന്ന് അഭ്യർത്തിക്കുന്നു.........

  • @shijudevarajan143
    @shijudevarajan143 3 ปีที่แล้ว

    Thanks bro.. very informative 👍🏾

  • @mkvishnu482
    @mkvishnu482 5 ปีที่แล้ว

    വളരെ വ്യക്തമായി സംശയങ്ങൾ തീർത്തിനു നന്ദി.. keep Up bro👍

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +121

    00:20 ആരടാ അങ്ങനെ പറഞ്ഞത്.. 'അവനെയിങ്ങ് കൊണ്ട് വാ നമുക്ക് കല്ലട ബസ്സിൽ കയറ്റി വിടാം: "😁😁😂

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +21

      പലർക്കും അങ്ങനെ സംശയം ഉണ്ടായിരുന്നിരിക്കാം ബ്രോ... ഡിഗ്രി കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന എന്റെ ചങ്കിനോട് ഞാൻ ഇത് ചോദിച്ചു.. അവനും അങ്ങനെയാ പറഞ്ഞത്😁

    • @JAJ_2019
      @JAJ_2019 5 ปีที่แล้ว +4

      @@informativeengineer2969 you r rt...enikkum ede doubt aarunnu.....

    • @asckcreationz
      @asckcreationz 5 ปีที่แล้ว +3

      Abu 😂😂

    • @shajuaashajushajuaashaju6286
      @shajuaashajushajuaashaju6286 5 ปีที่แล้ว +3

      Hahaha 😁😁😁

    • @Midhun2401
      @Midhun2401 5 ปีที่แล้ว +3

      Njanum angane vicharichirunnu

  • @jishnunath1
    @jishnunath1 5 ปีที่แล้ว +1

    Thanku bro...your presntation style is good.it gives me more ideas about the technical side of an automobile system.iam waiting for your next videos.👍

  • @hasheemmhp7086
    @hasheemmhp7086 5 ปีที่แล้ว

    സംശയം തീർന്നു, താങ്ക്സ് ബ്രോ

  • @shahidk358
    @shahidk358 4 ปีที่แล้ว

    Information is getting very well sir thank you

  • @KannanGVIJAI
    @KannanGVIJAI 5 ปีที่แล้ว +6

    Thankyou for sharing this information...

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว +1

    ബൈക്കിന്റെ digital Speedometerന്റെ working details & connections വിവരിക്കാമോ

  • @vinodkumarblsy9643
    @vinodkumarblsy9643 5 ปีที่แล้ว +2

    Good, you cleared many persons doubts. Really informative. expecting more. thanks

  • @ananduajay3259
    @ananduajay3259 5 ปีที่แล้ว +5

    Very informative.
    Eniyum ethupolulla videos cheyyuka.all the best

  • @manojus6592
    @manojus6592 4 ปีที่แล้ว

    ഹായ് നല്ല വീഡിയോ
    👍👍👍👍👍👍👍👍

  • @vanluice1013
    @vanluice1013 5 ปีที่แล้ว +2

    Very good video brother👍 Well explained everything . Make a video on Engine oil viscosity .Most of the people don't know .

  • @roshan7129
    @roshan7129 5 ปีที่แล้ว +14

    Pin kayariyaan break aavunathenn thettidharichavar ...🙌

  • @fairoosmuhammed1072
    @fairoosmuhammed1072 5 ปีที่แล้ว

    Power filter use chaithalulla problem parayumo

  • @pmrmovies1292
    @pmrmovies1292 3 ปีที่แล้ว

    In cars disc brakes are not a hollow type ? How their heating issue solving? Please explain

  • @Arunkumar-et4tz
    @Arunkumar-et4tz 3 ปีที่แล้ว

    Good information 👍👍

  • @farhxn__250
    @farhxn__250 5 ปีที่แล้ว +2

    Macha video poliyanu . Iniyum video s cheyyanam. Good information 👌👌👌👏👏👏👍👍👍👍👍👍👍👍👍

  • @shahi9261
    @shahi9261 5 ปีที่แล้ว +1

    Air break nte oru video cheyyamo

  • @kamjipaasha9003
    @kamjipaasha9003 5 ปีที่แล้ว +1

    Heavy vaahananhgulude chasilum ithu pole hole idunnath enthina bro

  • @renjithkp9641
    @renjithkp9641 3 ปีที่แล้ว

    ഹോളിനകത്തു പിന്ന് വല്ലതും കയറി ബ്രേക്ക്‌ അപ്ലൈ ആകുന്നു എന്നാണ് ഞാൻ ഇതുവരെയും വിചാരിച്ചത് 😄
    താങ്ക്സ് ബ്രോ

  • @keralatravelvlog9378
    @keralatravelvlog9378 5 ปีที่แล้ว

    Brake disc il aarenkilum grease theechaal athu brake pidikkumbo disk ile holes ileekk kayarum..it is also an advantage. Thanks 4 ur information😍

  • @_Motoristt_
    @_Motoristt_ 2 ปีที่แล้ว

    Bro disc, drum oke suspensionde thaze varunnath alle, apo ath sprung mass alle, unsprung suspension nde mele varunnath alle?

  • @status1591
    @status1591 3 ปีที่แล้ว

    അപ്പൊൾ disk brake or power break which is best

  • @lalg7466
    @lalg7466 5 ปีที่แล้ว

    Small but very informative video..Thanks, Valve timing videos cheyyamo?

  • @ptabhilashpt
    @ptabhilashpt 5 ปีที่แล้ว +8

    disc nte thermal expansion, holes compensate cheyunnu,angane disc bend akathe nokkunnu........ athum oru karanam alle bro????

  • @nandhupr7207
    @nandhupr7207 5 ปีที่แล้ว

    Polichu video ith ente doubt aarunnu..

  • @suhail027
    @suhail027 5 ปีที่แล้ว

    Nalla video.. iniyum ithupolullava pratheekshikkunnu...

  • @muhammadyasin.s6562
    @muhammadyasin.s6562 ปีที่แล้ว

    Sir offline class or online class edukkunnundoo

  • @visakhkalladathazham6167
    @visakhkalladathazham6167 5 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @midhunt1596
    @midhunt1596 3 ปีที่แล้ว

    Alloy wheels enthina ula oru video edoo

  • @aromalmadhu4717
    @aromalmadhu4717 4 ปีที่แล้ว

    Thanks bro 👍👍👍.

  • @rahulc2024
    @rahulc2024 2 ปีที่แล้ว

    Bro scooterinu eth break aanu nallath..
    Drum or disc ??

  • @jeldishjoy4420
    @jeldishjoy4420 5 ปีที่แล้ว

    Brilliant informer 👍💯♥

  • @jithinjoseph1057
    @jithinjoseph1057 5 ปีที่แล้ว

    നല്ല റിവ്യൂ.. realy informative. Good job bro..

  • @XorExclusiveor
    @XorExclusiveor 5 ปีที่แล้ว

    Long stroke, short stroke എഞ്ചിനുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @HK-uz3wr
    @HK-uz3wr 5 ปีที่แล้ว +1

    Bro grip nu vethyasam ntengilum undo?

  • @unnikrishnankm3105
    @unnikrishnankm3105 4 ปีที่แล้ว

    Rotary engines ne kurich oru video cheyyamo

  • @sreevishnuv651
    @sreevishnuv651 5 ปีที่แล้ว +1

    Super video thanks

  • @rashadkp99
    @rashadkp99 4 ปีที่แล้ว

    Spongy brake failuresine patti oru video cheyyuo

  • @akhilgeorge7681
    @akhilgeorge7681 5 ปีที่แล้ว +1

    Bro very good videos. Keep going. Still I see some people disliked this video. Why the hell?? Your videos are well edited, to the point with no other extra talks.

  • @p.a.sworld7070
    @p.a.sworld7070 4 ปีที่แล้ว

    Disk brake frontil varunat entucond

  • @thanseelrahim
    @thanseelrahim 4 ปีที่แล้ว

    Thanks for the information

  • @sachumohan642
    @sachumohan642 4 ปีที่แล้ว

    Broo. Diseal generator nte oru video cheyummao

  • @nowfalnoor4958
    @nowfalnoor4958 5 ปีที่แล้ว

    Air suspentione kurich വീഡിയോ cheyyu

  • @sreesanth2687
    @sreesanth2687 5 ปีที่แล้ว +5

    ബ്രോ വാഹനങ്ങളുടെ സൈലെന്സറുകളുടെ പ്രവർത്തണം, ഉപയോഗം എന്നിവ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണേ....

  • @shonmathew999
    @shonmathew999 5 ปีที่แล้ว

    Well said👍✌️

  • @indianguitarhero1464
    @indianguitarhero1464 4 ปีที่แล้ว

    Friction koottaan koode vendi aanenna naan karuthiyath? Thettano?

  • @aswinashok9185
    @aswinashok9185 5 ปีที่แล้ว +2

    Broo ur dng amazing work..a small suggestion, Add animations in ur videos..it ll be mre interesting to watch

  • @bestinbenny8756
    @bestinbenny8756 5 ปีที่แล้ว +1

    Informative bro... Doing great

  • @shabeermsp4982
    @shabeermsp4982 5 ปีที่แล้ว

    Good Video Thanks bro

  • @sureshshivani88
    @sureshshivani88 5 ปีที่แล้ว

    Super . very good information's

  • @NandakumarJNair32
    @NandakumarJNair32 5 ปีที่แล้ว +1

    Very Good.

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 ปีที่แล้ว

    👍good knowledge,thanks

  • @naseefebby8717
    @naseefebby8717 5 ปีที่แล้ว

    Hello,
    is there any disadvantages by sliding the brake pad does it get scratched by any forms..... it is my doubt could you clear me...

  • @shaheem143
    @shaheem143 5 ปีที่แล้ว +1

    Very informative bro ❤️❤️👍 a regular watching channel

  • @babinnedumbaan383
    @babinnedumbaan383 3 ปีที่แล้ว

    Spr bro👏

  • @AnilKumar-Signals
    @AnilKumar-Signals 5 ปีที่แล้ว

    Super performance. Thank u.

  • @mohamedfayas.n2124
    @mohamedfayas.n2124 3 ปีที่แล้ว +1

    Bro videos onnum illate nta

  • @Arjun_Rajesh
    @Arjun_Rajesh 3 ปีที่แล้ว

    Bro oru doubt 🙋‍♂️
    ഫ്രണ്ട് ടയറിന് disc break ആണോ drum break ആണോ നല്ലത് ..?? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.......

  • @shyjujoseph5183
    @shyjujoseph5183 5 ปีที่แล้ว

    Excellent videos

  • @shibilcp4773
    @shibilcp4773 5 ปีที่แล้ว +4

    Car nte disc brakes nu holes [normal cars] ellallooo apppooo mazhayethu engane discile water wipe cheythu poookum
    Am your big fan
    Orubaadu samshayangal clear cheythu kittiyittundu
    Engale ellaa videosum kaanaarundu
    Eniyum nallaa videos pratheekshikunnu

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      ശരിയാണ് അങ്ങനെ പ്രശ്നം ഉണ്ട്..
      കാറിന്റെ ഡിസ്ക് വീൽ ന്റെ അകത്തായതിനാൽ വല്ലാതെ നനയില്ല.. എന്നാലും നല്ല മഴ പെയ്താൽ ഡിസ്ക് നനയും.. ചില ഡിസ്ക് കളിൽ വെള്ളം ക്ലിയർ ചെയ്യാൻ ഡിസ്ക് ഇൽ slot കൊടുത്തിരിക്കുന്നത് കണ്ടിട്ടുണ്ട്..
      വില കൂടിയ കാറുകളിൽ Disc Brake wiping എന്ന ഒരു ടെക്നോളജി ഉണ്ട്.. Tata harrier ഇൽ ഇത് ഉണ്ട്
      വീഡിയോസ് ഇനിയും കണ്ടു സപ്പോർട്ട് ചെയ്യുക
      Thank you

    • @shibilcp4773
      @shibilcp4773 5 ปีที่แล้ว

      @@informativeengineer2969 tanks
      Full support at all time

    • @shibilcp4773
      @shibilcp4773 5 ปีที่แล้ว +2

      @@informativeengineer2969 Tata car ennu konduvarunna features unbelievable aanu
      But ennittum aalukal Tataye manasilaakathathu kashtamaanu

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Yes..
      Tata top class safety aanu
      Harrier tataye nalla nilayil ethikkumenn pratheekshikkam

    • @lifestylelifestyle2051
      @lifestylelifestyle2051 5 ปีที่แล้ว

      Correct tata is best

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 5 ปีที่แล้ว

    Good information bro 👍👍👍👍🌷👍🌷

  • @maheshmahi-nq7uv
    @maheshmahi-nq7uv 3 ปีที่แล้ว

    Bro Disk break safe aano? ( about bike)?

  • @thebikr
    @thebikr 5 ปีที่แล้ว

    Thanks bro nalla info anu, njan video kandappo thanne subscribe cheythu. 👌

  • @shezin7748
    @shezin7748 5 ปีที่แล้ว

    Informative👌👌👌

  • @mrsci-tube143
    @mrsci-tube143 3 ปีที่แล้ว

    Material expansion and heat conduction

  • @blueeyes183
    @blueeyes183 3 ปีที่แล้ว

    Uzhunu vadayil hole entina

  • @sujeeshtm7172
    @sujeeshtm7172 5 ปีที่แล้ว

    Very good presentation!!!. Al the best.. keep it up...

  • @bharathkrishana4736
    @bharathkrishana4736 5 ปีที่แล้ว

    good job keep doing

  • @shajipandathara9942
    @shajipandathara9942 5 ปีที่แล้ว

    All videos very informative go ahead all the very best

  • @venug2617
    @venug2617 5 ปีที่แล้ว

    Very good...

  • @ajaypkumar1960
    @ajaypkumar1960 5 ปีที่แล้ว

    Very informative videos, Pwolich bro. Iniyum ithupolulla automotive videos cheyyu🤝

  • @dinulalv.v7709
    @dinulalv.v7709 5 ปีที่แล้ว

    Nice information about the braking and related information...

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว

    Gd information 🤩

  • @seljusimon8106
    @seljusimon8106 5 ปีที่แล้ว

    Really good

  • @kalancodeboys2840
    @kalancodeboys2840 5 ปีที่แล้ว +2

    Bro kure ayi parayunu automatic transmissione patti oru full information video cheyu pliz

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      ഏത് ടൈപ്പ് gearbox ആണ് വേണ്ടത്.. gearbox ഒക്കെ ഡീറ്റൈൽ ആയി explain ചെയ്യാൻ അനിമേഷൻ അല്ലെങ്കിൽ നല്ല ഒരു ചിത്രം വേണം.. അതുകൊണ്ടാണ് ബ്രോ...
      ഞാൻ ചെയ്യാൻ ശ്രമിക്കാം..

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 ปีที่แล้ว

    Presents holes avoid the accumulation of shear stress and dispose the chances of breakage.

  • @bijeeshkumar4602
    @bijeeshkumar4602 3 ปีที่แล้ว

    Thanku sir❤️❤️🙏

  • @mufeedvkth9467
    @mufeedvkth9467 3 ปีที่แล้ว

    Normal ano disk ano nallath

  • @mohamedsanoob.k1116
    @mohamedsanoob.k1116 5 ปีที่แล้ว

    Autonomous carine kurichum oru video cheyyo

  • @rajendranpillai2763
    @rajendranpillai2763 5 ปีที่แล้ว +50

    ഇതിൽ ഒരു കാരണം വിട്ടുപോയി അതിതാണ് ബ്റേക്ക് ആപ്ളെ ചെയ്യുബോൾ ഡിസ്ക് ചൂടായി ബെന്റാവാനുള്ള സാധ്യത ഹോളുകൾ കുറയ്ക്കുന്നു.

    • @faithpaul8063
      @faithpaul8063 5 ปีที่แล้ว +9

      അത് ആദ്യമേ പറയുന്നുണ്ടല്ലോ ..വീഡിയോ പൂർണമായും കാണാൻ ശ്രമിക്കണം

  • @lazysdad7546
    @lazysdad7546 5 ปีที่แล้ว

    Bro, PleaSe do a detailed video about AXLE

  • @8Dsong2137
    @8Dsong2137 5 ปีที่แล้ว

    Super video 💐💐💐

  • @jacobchacko4747
    @jacobchacko4747 3 ปีที่แล้ว

    Wonderful.

  • @akshay9940
    @akshay9940 5 ปีที่แล้ว

    Very informative ... Keep going

    • @Jithinbasheer
      @Jithinbasheer 5 ปีที่แล้ว

      For Automobile tips visit my channel
      tomobm.th-cam.com/video/jAc_OiBZ-q8/w-d-xo.html

  • @dobby8717
    @dobby8717 5 ปีที่แล้ว

    Spr.. 👍👍👌