അണ്ണാ നിങ്ങൾ പൊളിയാ കാരണം ബാക്കിയുള്ള യൂടുബർമാർ ഇത് 4 vdo ആയിട്ടേ ചെയ്യു കാരണം അവർക്ക് കാശാണ് പ്രധാനം പക്ഷേ നിങ്ങൾ എല്ലാം ഒരുമിച്ച് എല്ലാവർക്കും മനസ്സാകുന്ന രീതിയിൽ വിശധമായിട്ട് ഒറ്റ vdo യിൽ പറയുന്നു thanks😍😍
വീട്ടിൽ ഹീറോ ബൈക്ക് . Access 125 , പാലിയൊ ഡീസൽ, Kwid എന്നിവ ഉണ്ട് വളരെ അറിവുകൾ ലളിതമായി മനസിലായി വർക്ക്ഷോപ്പിൽ പോകാൻ അറിഞ്ഞിരി ക്കേണ്ടതാണ.കൂടാതെ ഇതൊക്കെ വായിച്ചാൽ ഒരു വാഹനവും അശ്രദ്ധയോടം അമിതവേ hത്തിലും ഓടിക്കില്ല നന്ദി.
Nice video ...2years alla ...5000kms anh more precise...nammude road conditionil alignment pokan chance kooduthal anh ...straight roadil nere pokunilenkil /valivh undenkil ...alignment cheyunnathanh better.
ഞാൻ ഉപയോഗിക്കുന്നത് alto k10 കാർ ആണ്. Rear സൈഡ് ഷേക്ക് ആയി move ചെയ്യുന്ന പോലെ ഒരു feeling. ഇത് വീൽ alignment pblm ആണോ. അതോ വീൽ bearing poyathaano. Pls reply
ഓരോ 5000 km ലും ചെക്ക് ചെയ്ത് അലയമെന്റ് ചെയ്യുന്നത് നല്ലതാണ് , പ്രേത്യേകിച് കുണ്ടും കുഴിയും ഉള്ള റോഡി ലൂടെ കൂടുതൽ പോകുമ്പോൾ മാക്സിമം ഒരു 3000 km ഒക്കെയേ കിട്ടുള്ളൂ
Car drift chydl alignment prblm undakumo,, in driving beach, roads, grounds, etc... Nalla avadaranm broo,, background okke oru automative styl akkiyl nannayirikkum
Hello good afternoon, I'm Rajnesh Kumar Nair from Palakkad, want to ask that, do all cars steering wheel's have returnability to its centre position? Or this will only be in some selected cars. Reply please.
Hii....ningal oru kaaryam parayaan marannathu Poole thoonnunnu.wheel umaayi related aayi nilkunna Bush pottokayoo replace cheyyukayoo cheythaal alignment cheyyendi varilee?
Hi sir, i am an auto rickshaw driver, ape auto rickshaw yil tire valareyadhikam charinjaanu (positive cambering), vere oru vehicle num ingane kandittilla, athu enthu kondaanu..? ( ente vandi ee kaaranam kondu oru turn edukkumbol marinjittund) 😁
Car ന്റെ എൻജിൻ ട്യൂണിങ് എന്നാൽ എന്താണ്? 2018 ഒക്ടോബർ നിർമ്മിതമായ, BS IV, മാരുതി ആൾട്ടോ 800 ന്റെ എൻജിൻ ഇടയ്ക്കിടെ ട്യൂൺ ചെയ്യണോ ? സർവീസ് സെന്ററിൽ അന്വേഷിച്ചപ്പോൾ ഇലക്ട്രോണിക് സെൻസർ സംവിധാനം മൂലം ഓട്ടോമാറ്റിക് ആയി എൻജിൻ ട്യൂൺ ചെയ്യപ്പെടുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്. അത് ശരിയാണോ?
Bro kazhinja day oru tyre puncture aayi... Appo njan thanne maati ittu... Apo ini alignment cheyyano... 2nd question.... Bro alignment company service il thanne cheyyano?
താങ്ക്സ് മുത്തേ.....മലയാളത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് ഇത്രയും വിവരിച്ച് ഒരു വീഡിയോ ചെയ്തത് വളരെ ഹെൽപ്ഫുൾ ആണ് ....താങ്ക്സ്😘😘😘
True
TH-camൽ engineering college തുടങ്ങിയ ആധ്യത്തെ വ്യക്‌ത്തി😅
😁
Poli
Good information bro
Maruti800 caril Tyre nu tread koodiya alingment correctavathirikko
So nice
വണ്ടിയെടുക്കുക പായുക,
ഇതല്ലാതെ വേറെ എന്തറിയാം നമുക്ക്....
Good video
namukkalla, ninak..
😂😂😂
🥰
💯
ഇന്നാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്.ഏറെ ഉപകാരപ്രദമായഅറിവുകലാണ്നിങ്ങൾ ചെയ്യുന്നത് bro..താങ്കളുടെ പുതിയ vediosinayo കാത്തിരിക്കുന്നു.
അണ്ണാ നിങ്ങൾ പൊളിയാ കാരണം ബാക്കിയുള്ള യൂടുബർമാർ ഇത് 4 vdo ആയിട്ടേ ചെയ്യു കാരണം അവർക്ക് കാശാണ് പ്രധാനം പക്ഷേ നിങ്ങൾ എല്ലാം ഒരുമിച്ച് എല്ലാവർക്കും മനസ്സാകുന്ന രീതിയിൽ വിശധമായിട്ട് ഒറ്റ vdo യിൽ പറയുന്നു thanks😍😍
Thank you 😊😊
Poli
എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാ ...എന്ത് കമ്മന്റ് ഇടനാ ....തകർത്തു
വീട്ടിൽ ഹീറോ ബൈക്ക് . Access 125 , പാലിയൊ ഡീസൽ, Kwid എന്നിവ ഉണ്ട് വളരെ അറിവുകൾ ലളിതമായി മനസിലായി
വർക്ക്ഷോപ്പിൽ പോകാൻ അറിഞ്ഞിരി ക്കേണ്ടതാണ.കൂടാതെ ഇതൊക്കെ വായിച്ചാൽ ഒരു വാഹനവും അശ്രദ്ധയോടം അമിതവേ hത്തിലും ഓടിക്കില്ല നന്ദി.
Very informatic..
അവതരണം കൊള്ളാം.. വീഡിയോ ചെയ്യുമ്പോൾ back ground ഏതെങ്കിലും automotive theme ആണെങ്കിൽ നന്നായിരിക്കും ... Thankz brooi...
Good idea
Pls send your phone number
@@cherianpaulose2181 mine..? 🤔
It's A GOOD CHANNEL
information with any matter is detailed clearly...
Very Impressive 💓
Super class bro അറിയിത്ത കാ ര്യം അറിഞ്ഞു വളരെ ഉപകാരപ്രദം
Excellent presentation ❤ Short & simple....👍
The most informative TH-cam channel.. 👏👏👏👏👏👏
Maruti ritz ആണ് ഞാൻ ഉപയോഗിക്കുന്നത്. 4000km കൂടുമ്പോൾ ഞാൻ alignment ചെക്ക് ചെയ്യാറുണ്ട്.
Only alinmnt?
Ningalude videos n vendi njan kaaathirkunnuu....... Eiyum videos idanam...... ❤️❤️❤️❤️❤️❤️❤️❤️❤️
I am wheelalignment tech .good talking
Mobile number
വീൽ ബാലൻസിംഗ്
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ച തന്നെയാണ്
Thank you
Very nice explaination malaiyali malaiyali thanne.vaalga valamudan. Nandri.
Your videos are of very good quality. Keep on making quality content like this. 👍
Thank you
ഇത്രയുമൊക്കെ ടെക്നോളജികൾ പഠിച്ച ആൾ ആയിട്ടും ആ ഭിത്തിയിൽ ഇരിക്കുന്ന സ്വിച്ച് ബോർഡിന്റെ അലൈൻമെന്റ് ഒന്ന് നേരെ ആക്കിക്കൂടെ .....???
😁😁😁😁 അതിന്റ പണി തീർന്നിരിക്ക.. ഇനി വേറെ ഒന്ന് വാങ്ങി വക്കണം..
😆😆😆😂😂😂😜😜🤪🤪😝😝😛😛😛
Observation level😂
😄 observation level
ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
Automobile chasiss ne kurich oru vedio cheyyamo
Karyangal nalla vyakthathayode parayunnadu......adipwoli...
വളരെ നല്ല വീഡിയോ,അഭിനന്ദനങ്ങൾ.
അടിപൊളി വീഡിയോ bro👍🏻👍🏻👍🏻
Thanks
We are expecting more videos ...!!!
Thanks you so much for your excellent video about alignment...!!
Thank you
@@informativeengineer2969 Appe യുടെ Back 2 വീലും അടിവശം ഉള്ളിലൊട്ട് ചരിഞ്ഞ് അല്ലെ കാണുന്നത്.
അത് എന്താണ് അങ്ങനെ?
അതിന് Allignment ഒന്നും ബാധകമല്ലേ
ABS നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Two wheeler wheel swing aakunnath, bakkil aale iruthumbol oru ulanchal ennathinekkurich vdo cheyyamo
Nice video ...2years alla ...5000kms anh more precise...nammude road conditionil alignment pokan chance kooduthal anh ...straight roadil nere pokunilenkil /valivh undenkil ...alignment cheyunnathanh better.
ഞാൻ ഉപയോഗിക്കുന്നത് alto k10 കാർ ആണ്. Rear സൈഡ് ഷേക്ക് ആയി move ചെയ്യുന്ന പോലെ ഒരു feeling. ഇത് വീൽ alignment pblm ആണോ. അതോ വീൽ bearing poyathaano. Pls reply
എല്ലാം പുതിയ അറിവുകൾ
Good and very informative.... What about wheel balancing, is it necessary?
th-cam.com/video/4EOP_Bhya8E/w-d-xo.html
I've done video about it!
🥰
Bro maruti vandilalil toe in toe out mathram alle set cheyyan pattu, apo endha cheyya
very very thanks for tech information
Thank you
ബൈക്കുകൾ സ്കൂട്ടികൾ അതിനൊക്കെ വീൽ അലയിൻമെൻറ് ഉണ്ടോ?
കൊള്ളാം.... സൂപ്പർ... വീൽ ബാലൻസിങ്ങ് ഒന്നു പറഞ്ഞാൽ നല്ലതാണ്.
👍👍
നല്ല അവതരണം ആണ്, ☺️
Is it necessary for wheel alignment every 5000km?
Yes
good one......informative.........very clear explanation with needed visuals :)
Thank you
Very informative. Oru doubt chodichotte?.. tires rotation cheyyumbo ellam ingane wheel alignment check cheyyendathundo?
Wheel alignment cheyunna oru video venam....
Hi from Qatar 🇶🇦
Bro car drift cheyyunnathine kurrichulla oru video cheyyamo
സാധാരണ നമ്മൾ toe in അഡ്ജസ്റ് ചെയ്യുന്നത്.ഏതൊക്കെ കാറിനു ബാക്കി angles adjust ചെയ്യണം
കാറിന്റെ സ്റ്റിയറിംഗ് vibration ഉണ്ടാകുന്ന കാരണം drive ചെയ്യുംബോൾ?
നല്ല വിവരണം Thanks
Ith bike nu bhadhakam aano?
ith bikukalk cheyyarundo
Very vital information Thanks.
Bro ethra kilometre kazhiyumbol wheel alignment cheyendath
Thanks dear and four wheel drive vehicles How to set toe?
Really appreciate good effort.
Thank you
ഓരോ 5000 km ലും ചെക്ക് ചെയ്ത് അലയമെന്റ് ചെയ്യുന്നത് നല്ലതാണ് , പ്രേത്യേകിച് കുണ്ടും കുഴിയും ഉള്ള റോഡി ലൂടെ കൂടുതൽ പോകുമ്പോൾ മാക്സിമം ഒരു 3000 km ഒക്കെയേ കിട്ടുള്ളൂ
Camber change vannu mte new vernayil, valiya pothole ill veenathaane. Nghane fix cheyyam? Camber maariyath nth bend aayathayirikkm? Strut or anything?
Purpose of wheel balancing....can you explain ...
Stabilizing the rotational motion of wheel by adding additional weight.
Wheel alignment check cheyyan etra price akum avarage
Gutter roadilode poyappol ente Carinte steering murukki pidichillengil thriyunnnunde, idinte reason enthane?
Bro tdci, crdi oru video cheyoooo
ഞാൻ ഇപ്പൊ degree 3rd year ആണ് എനിക്ക് ഇതിനൊടൊക്കെ വലിയ താല്പര്യം ആണ് but എന്താ ചെയ്യേണ്ടത് പഠിക്കേണ്ടത് അറിയില്ല
Negative camber angle kooduth aayal tyre body meel thatoole
Back wheel drive ulla vanik toe in koduthal caster angle negative aville?
Bro bikil ee sliper clutch nthan use enoke parayaoooo ariyuvnkillll
Ne super ada Mone. Katta support
Thank you..
വണ്ടിയുടെ front brake pad മാറ്റി. ഇപ്പോൾ steering നല്ല tight. ഇത് alignment പോയതാണോ.
wheel balancing nte oru video venam
Ok..cheyyaam..
Njan idan vanna comment
ഈ സെയിമ് ഷർട്ട് എന്റടുത്തുണ്ട്
Great presentation
Thank you
Tks bro. Vry imptnt ifrmtion 😍😍
Car drift chydl alignment prblm undakumo,, in driving beach, roads, grounds, etc...
Nalla avadaranm broo,, background okke oru automative styl akkiyl nannayirikkum
Toe angle front tirenu matramano
Hello good afternoon, I'm Rajnesh Kumar Nair from Palakkad, want to ask that, do all cars steering wheel's have returnability to its centre position? Or this will only be in some selected cars. Reply please.
Not in every cars
Informative
Thanks bro 👍
Thanks the information 👍
Aliyaa nalla informative video.. iniyum idanam matty videos
Thank you bro..
പുതിയ വണ്ടിക്ക് 2k ആയാൽ aling. Check ചെയ്യണോ? അതോ 5k യിൽ cheytha മതിയോ?
Bro alignment check cheyyanell rate etra akum₹onnu Ripley tharuvo
5000km odiya vandi chayyanno
Alto യിൽ പവർ സ്റ്റീറിംഗ് കയറ്റി .പക്ഷെ റിട്ടേൺ ഇല്ല . പരിഹാരമുണ്ടോ ?
നന്ദി ബ്രദർ 👌👌♥️♥️
Thanks for the video on wheel alignment
ഫോർ വീൽ വാഹനങ്ങൾ ഹൈറ്റ് ഉള്ള അതിനനുസരിച്ച് രണ്ടു വർഷത്തിൽ ഒരിക്കൽ ചെയ്താൽ എന്താണ് താങ്കളുടെ അഭിപ്രായം.
Nice video.... Please make a video on liquo moli additives for engine oil
Pattukayanenkkl graphics add cheyyanam, vere videos eduthu add chaithalum no problem,
Well done do lots of technical videos 👍👍
Thank you
നല്ല അവതരണം👍
Auto rickshaw il nokkumpol positive campor pola irikum
Angana aano
Hii....ningal oru kaaryam parayaan marannathu Poole thoonnunnu.wheel umaayi related aayi nilkunna Bush pottokayoo replace cheyyukayoo cheythaal alignment cheyyendi varilee?
I mean loram Bush,mount Bush ennivayokke maariyaal?
Best video chetta
4×4 വണ്ടികളിൽ Toe എങ്ങിനെയായിരിക്കും കൊടുത്ത ഇരിക്കുവാ?
Hi sir, i am an auto rickshaw driver, ape auto rickshaw yil tire valareyadhikam charinjaanu (positive cambering), vere oru vehicle num ingane kandittilla, athu enthu kondaanu..? ( ente vandi ee kaaranam kondu oru turn edukkumbol marinjittund) 😁
Car ന്റെ എൻജിൻ ട്യൂണിങ് എന്നാൽ എന്താണ്? 2018 ഒക്ടോബർ നിർമ്മിതമായ, BS IV, മാരുതി ആൾട്ടോ 800 ന്റെ എൻജിൻ ഇടയ്ക്കിടെ ട്യൂൺ ചെയ്യണോ ? സർവീസ് സെന്ററിൽ അന്വേഷിച്ചപ്പോൾ ഇലക്ട്രോണിക് സെൻസർ സംവിധാനം മൂലം ഓട്ടോമാറ്റിക് ആയി എൻജിൻ ട്യൂൺ ചെയ്യപ്പെടുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്. അത് ശരിയാണോ?
Bro kazhinja day oru tyre puncture aayi... Appo njan thanne maati ittu... Apo ini alignment cheyyano... 2nd question.... Bro alignment company service il thanne cheyyano?
PoweR steering working video cheyyananm
Good information congrats
വണ്ടി പഞ്ചറായി. ഞാൻ തന്നെ frontile tyre മാറ്റി. ഇത് wheel alignment മാറോ?
ROSHAN PIUS maarum
എയർ ബ്രേക്ക്നെക്കുറിച്ച് വീഡിയോ ചെയ്താൽ കൊള്ളാം
Ok..
Puthiya car ethra km oodumpo alignment cheyyanam.
സൂപ്പർ 🙏🙏🙏🙏🙏
Good information bro
Very informative video ✌️👍
Very good information 🙂👍