കോണ്‍ഗ്രസ് തോല്‍വി മണക്കുന്ന ആ 6 സീറ്റുകള്‍ ഇവയാണ്‌ | Congress Booth Report

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • #keralaelection #udf #election2024 #elections2024 #loksabhaelection2024 #loksabha #keralaElection #opinionpoll #electionsurvey #EVM #TheJourno #PRPraveen
    👉👉👉🏾👉🏾 / politicalroompr
    പ്രിയരേ
    നമ്മുടെ ഫേസ്ബുക്ക് പേജാണ്..ഫോളോ ചെയ്ത് പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥന..
    / politicalroompr 👆🏾👆🏾👆🏾
    ---------------
    കോണ്‍ഗ്രസ് ബൂത്ത് തല കണക്കില്‍
    6 സീറ്റുകളില്‍ സംശയം
    --------------
    🛑🛑🛑 For more videos and discussions : chat.whatsapp.com/GtTS5Ck98fY...
    വാര്‍ത്തകള്‍ അറിയിക്കാനും വീഡിയോകളെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ഒരു വാട്ട്‌സാപ് ഗ്രൂപ് തയ്യാറാക്കിയിട്ടുണ്ട്..താല്‍പര്യമുള്ളവര്‍ക്ക് ഇതോടൊപ്പമുള്ള ലിങ്ക് വഴി ഗ്രൂപ്പില്‍ ചേരാം..
    For more videos and discussions : chat.whatsapp.com/GtTS5Ck98fY...

ความคิดเห็น • 367

  • @keeleriachurockz
    @keeleriachurockz 9 วันที่ผ่านมา +5

    കള്ളും കുടിച്ച് വിശകലത്തിന് ഇരുന്നാൽ ഇരുപത് സീറ്റും LDF ന് തന്നെ കിട്ടും എന്ന് തോന്നും 😂😂

  • @jacobalukkal9381
    @jacobalukkal9381 13 วันที่ผ่านมา +12

    ട്വന്റി ട്വന്റി ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് UDF നു ആയിരിക്കും.

    • @JaisWorld1
      @JaisWorld1 13 วันที่ผ่านมา

      Ee pravshyam ila ekm UDF jayikum

  • @PmKunjumon
    @PmKunjumon 14 วันที่ผ่านมา +63

    ആലത്തൂർ രമ്യയുടെ തോൽവിക് കാരണംആയി ഞാൻ കാണുന്നത്. മുസ്ലിംസമുദായത്തെ ചൊറിയുന്ന മറുനാടൻചെങ്ങാത്തം ആണ്... എങ്കിലും ഞാൻകോൺഗ്രസ്‌ അനുഭാവിആയതുകൊണ്ട് തോൽക്കാൻ ആഗ്രഹിക്കുന്നില്ല.. അഥവ. തോറ്റാൽ ചോദിച്ചുവാങ്ങിയത് എന്നെ പറയു 👌🏽

    • @manu.manu1975
      @manu.manu1975 13 วันที่ผ่านมา +2

      Keralathile 20 MP maril mikacha MP Alathurile MP ayirunnu. Tholkkan Padilla. Thottal nashtam keralathinannu.

    • @arunprasadk7399
      @arunprasadk7399 13 วันที่ผ่านมา +9

      ​@@manu.manu1975മികച്ച mp എന്ന് നീ പറഞ്ഞലോ എന്തൊക്കെ ചെയിതു എന്ന് പറഞ്ഞു താ നീ

    • @shameermu328
      @shameermu328 13 วันที่ผ่านมา +12

      @@arunprasadk7399 അതു ട്രോളിയതാണ് 😂😂😂ഏറ്റവും വേസ്റ്റ് mp ആലത്തൂർ mp പാർലിമെന്റ്ൽ പോയി പാട്ട് പാടി മാമ മാധ്യമങ്ങൽ പൊലിപ്പിച്ചു എന്നതൊഴിച്ചാൽ വേറെ എന്ത് ഗുണമാണ് ആ പാട്ട് കൊണ്ട് ഉണ്ടായത് ഉത്തരേന്ത്യക്കാരനായ ഒരു mp പറഞ്ഞത് എങ്ങിനെയാണ് ഇത് പോലൊരു mp കേരളത്തിൽ നിന്നും വന്നത് എന്നാണ് പ്രസംഗിക്കേണ്ട സമയത്ത് നാടൻ പാട്ട് പാടുന്നു കഷ്ടം

    • @Malayalam_news_Express
      @Malayalam_news_Express 13 วันที่ผ่านมา +4

      @@manu.manu1975enthonnede neeee verum oru mairan aaanallo 🤣🤣

    • @manu.manu1975
      @manu.manu1975 13 วันที่ผ่านมา +2

      @@Malayalam_news_Express Enthannu ningal parayunne. Kulukki padunna 20 MP maril ore oral ithalle ulloo.

  • @noormuhammedibnu5226
    @noormuhammedibnu5226 14 วันที่ผ่านมา +2

    Thanks

  • @ranju3848
    @ranju3848 2 วันที่ผ่านมา +1

    കാസറഗോഡ് തിരിച്ചു പിടിക്കും എന്ന് ഒരു കമ്മിയും പ്രതീക്ഷിക്കേണ്ട

  • @rajeshkanukkunnil397
    @rajeshkanukkunnil397 9 วันที่ผ่านมา +3

    ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ വല്ലതും ചെയ്യണം അല്ലാതെ ഷോ കാണിച്ചു നടന്നാൽ ആരായാലും തോൽക്കും

  • @muhammedashraf3838
    @muhammedashraf3838 10 วันที่ผ่านมา +6

    കേരളത്തിൽ ആദ്യ തോൽവി ഉണ്ണിച്ച ആയിരിക്കും

    • @rasheedkuruppath4342
      @rasheedkuruppath4342 9 วันที่ผ่านมา +5

      രണ്ടാമത്തെ തോൽവി നിൻ്റേതും , അത് വലിയ തോൽവിയായിരിക്കും ...

    • @rajan3338
      @rajan3338 5 วันที่ผ่านมา

      ​@raYES!SAMSAYAMENTHAA?sheedkuruppath4342

  • @MidhunMathew5770
    @MidhunMathew5770 8 วันที่ผ่านมา +2

    ജൂൺ നാലുവരെ സ്വപ്നം കാണാം 😂😂 തൃശ്ശൂരിൽ സുനിൽകുമാർ ജയിക്കും എന്ന് പറഞ്ഞ് അണ്ണന്റെ മനസ്സ് 😂

  • @hakeemcholayil6630
    @hakeemcholayil6630 14 วันที่ผ่านมา +22

    എനിക്ക് കിട്ടിയ അറിവ് വെച് ഇടതുപക്ഷത്തിന്റെ നല്ലൊരു ശതമാനം വോട്ട് ഈ പ്രാവശ്യം യുഡിഎഫിന്റെ പെട്ടിയിൽ വീണിട്ടുണ്ട് അത്രയും നല്ലൊരു ഭരണം അല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് എൻറെ പരിചയത്തിലുള്ള മാർക്സിസ്റ്റ് അനുഭാവികൾ പറഞ്ഞിട്ടുള്ള അറിവ് വെച്ചാണ് ഞാനീ പറയുന്നത്

    • @shameermu328
      @shameermu328 14 วันที่ผ่านมา +7

      എന്ന് മൂരി 😂😂

    • @rasheedkothanganattu7824
      @rasheedkothanganattu7824 13 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @kishorkishor4634
      @kishorkishor4634 13 วันที่ผ่านมา +1

      തമാശ

    • @kishorkishor4634
      @kishorkishor4634 13 วันที่ผ่านมา +1

      CPM സംസ്ഥാന കമ്മിറ്റിയിൽ നിന്ന് കിട്ടിയ അറിവാണെന്ന് ചിന്തിച്ചു, ഹ ഹ ഹ

    • @manu.manu1975
      @manu.manu1975 13 วันที่ผ่านมา

      Thankale pottanakkiyatha. Saramilla. Result varumbo manisilakum

  • @anshadkarunagappally5876
    @anshadkarunagappally5876 13 วันที่ผ่านมา +5

    20/20/യുഡിഫ് ജയ്ക്കും ❤❤❤

    • @motographerash7006
      @motographerash7006 9 วันที่ผ่านมา

      😂😂😂 ഉറക്കത്തിൽ

    • @anshadkarunagappally5876
      @anshadkarunagappally5876 9 วันที่ผ่านมา

      @@motographerash7006 ജൂൺ 4 കാണാം നീ ഇപ്പോൾ ഉറങ്ങിക്കോ 😂😂😂

  • @MusthafaV-bl7ph
    @MusthafaV-bl7ph 14 วันที่ผ่านมา +24

    മാവേലിക്കര യുഡിഫ് തോൽക്കാൻ ചാൻസ് ഉണ്ട് അതാണ് ല്ട്ഫ് നു കേരളത്തിൽ ഒരു സീറ്റ് കിട്ടും

    • @abeninan4017
      @abeninan4017 7 วันที่ผ่านมา

      Attingal too.

  • @mohananca7488
    @mohananca7488 13 วันที่ผ่านมา +1

    Your video help udf so far.

  • @antonykunjavira664
    @antonykunjavira664 11 วันที่ผ่านมา

    This evaluation seems correct

  • @MuhammedkuttyKt
    @MuhammedkuttyKt 11 วันที่ผ่านมา +3

    നീ പറഞ്ഞ ആറ് മണ്ഡലത്തിലും എൽഡിഎഫ് തോറ്റിരിക്കുന്നു😂😂😂

  • @sanilkumarvaliyaparambil1672
    @sanilkumarvaliyaparambil1672 14 วันที่ผ่านมา

    Left mari Right lekkulla thankalude slow motion channel kandal manasulakum mr.Praveen.

  • @sreeshyamks4935
    @sreeshyamks4935 6 วันที่ผ่านมา +2

    തൃശൂർ പൂരം കോളം ആക്കിയിട്ടും തൃശ്ശൂരിൽ ഇടത് വിജയിച്ചാൽ തൃശൂര് കാരെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല...

    • @basheermanayath5104
      @basheermanayath5104 6 วันที่ผ่านมา

      തൃശൂർ പൂരം കുളമാക്കിയത് ബിജെപി ക്കാർ

    • @SaanviSaam
      @SaanviSaam 6 วันที่ผ่านมา

      തൃശൂർ പൂരം കുളമാക്കിയത് ഇന്നേ വരെ ഇല്ലാത്ത കാര്യം ആണ്. അത് ചെയ്തത് ആരാണെന്നും എന്തിനാണെന്നും ജനങ്ങൾക്ക് നന്നായി അറിയാം... 👍

    • @user-do9nt1cy3m
      @user-do9nt1cy3m 13 ชั่วโมงที่ผ่านมา

      LDF kar mattoru chinnthil vote cheyan bhudhimutullathu kondu 20%vote LDF kar cheythitilla athanu voting presentage kuranjathu

    • @basheermanayath5104
      @basheermanayath5104 10 ชั่วโมงที่ผ่านมา

      @@user-do9nt1cy3m അതൊക്കെ കോൺഗ്രസ്‌ ശീലം

  • @muhammednaseer8154
    @muhammednaseer8154 7 วันที่ผ่านมา +1

    പിണ്ണാക് ഈ പറഞ്ഞ സീറ്റിൽ യുഡിഫ് കൊണ്ട് പോകും വെറുതെ സമയം കളയണ്ട പോയ്‌ കിടന്നുറങ്ങൂ 😂

  • @truecongress9970
    @truecongress9970 14 วันที่ผ่านมา +1

    Why we waste this much money better just calculate like this and announce 😂😂😂😂😂

  • @truecongress9970
    @truecongress9970 14 วันที่ผ่านมา +3

    Thanks God don't say Waynad win by CPI😂😂😂😂

  • @musthafabava1251
    @musthafabava1251 14 วันที่ผ่านมา +9

    ടാ രോമേ കോൺഗ്രസിന് ബൂത്ത് തല കണക്കെടുപ്പും കോപ്പുമൊന്നുമില്ല

    • @ramakrishnanpp6697
      @ramakrishnanpp6697 14 วันที่ผ่านมา

      അതാത് പാർട്ടി ആപ്പീസിൽ നിന്ന് ചോദിച്ച് വാങ്ങിയതാണ്😝😝😝.

    • @Alameen738
      @Alameen738 14 วันที่ผ่านมา +1

      കമ്മ്യൂണിസ്റ്റ്‌ കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കണക്കു കൊടുത്തിരുന്നു 😂😂😂😂😂

    • @motographerash7006
      @motographerash7006 9 วันที่ผ่านมา

      ആരു പറഞ്ഞു😂

    • @motographerash7006
      @motographerash7006 9 วันที่ผ่านมา

      ​@@Alameen738യുഡിഎഫ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പറഞ്ഞത് കണ്ടില്ലേ😂😂😂

    • @Alameen738
      @Alameen738 9 วันที่ผ่านมา

      @@motographerash7006 ഇനി നമുക്ക് കാണാം. പിണറായി സൂപ്പർ ഭരണം ആണ്

  • @jesnashameer5685
    @jesnashameer5685 14 วันที่ผ่านมา +41

    ആലത്തൂരിൽ രാധേട്ടൻ ജയിക്കും ഉറപ്പ്

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา +1

      തിരുവനന്തപുരം1 BJP 2 INC
      കൊല്ലം 1.RSP 2 CPM
      പത്തനംതിട്ട 1.INC 2 BJP
      ആലപ്പുഴ 1.INC 2 BJP
      കോട്ടയം 1. KC (j) 2.KC(m)
      മാവേലിക്കര 1. CPIM 2. INC
      ഇടുക്കി 1. INC 2. CPIM
      എറണാകുളം 1.INC 2.CPIM
      ചാലക്കുടി 1.CPIM 2. INC
      തൃശ്ശൂർ 1.BJP 2.CPIM
      ആലത്തൂർ 1.CPIM 2.INC
      പാലക്കാട് 1. CPIM 2. BJP
      കോഴിക്കോട് 1. INC 2 CPIM
      വടകര 1. INC 2.CPIM
      മലപ്പുറം 1.IUML 2.CPIM
      പൊന്നാനി 1.IUML 2. CPIM
      വയനാട് 1.INC 2. CPIM
      കണ്ണൂർ 1.INC 2. CPIM
      കാസർകോട് 1.INC 2. BJP
      INC 9 RSP 1 IUML 2 KC (j) 1
      CPI 1 CPM 4
      BJP 2
      UDF 13- 14
      LDF 5-3
      NDA 2- 3 🙏🙏🙏🙏🙏

    • @motographerash7006
      @motographerash7006 9 วันที่ผ่านมา

      ​@bjp 😂😂😂ARG69-hy4he

    • @PR-dz3yl
      @PR-dz3yl 9 วันที่ผ่านมา

      Very correct... i doubt kasargode .bjp may be 3rd. Rest all perfect.

  • @kvrazhicode
    @kvrazhicode 13 วันที่ผ่านมา +2

    ആറു സീറ്റ് കിട്ടിയാൽ ചിഹ്നം നഷ്ടപ്പെടില്ല.നിയമസഭാ ഇലക്ഷൻ തനിയാവർത്തനം. ഞാൻ പറഞ്ഞത് ഇവിഎം മിഷനെ പറ്റിയാണ്

  • @rameshks6624
    @rameshks6624 14 วันที่ผ่านมา +6

    Ldf 20/20 ❤❤

    • @jathinp.v1747
      @jathinp.v1747 12 วันที่ผ่านมา

      ഇത് IPL അല്ല 🤣

  • @niyazatm
    @niyazatm 12 วันที่ผ่านมา +2

    Reporter Sagavu 😢..... channel maariyepo nannayenna vicharichath

  • @user-vq5ko6cp2h
    @user-vq5ko6cp2h 12 วันที่ผ่านมา +1

    എല്ലാ സീറ്റ്‌ ലും തോൽക്കും സംശയം വേണ്ട

  • @yoosufpm9740
    @yoosufpm9740 14 วันที่ผ่านมา +3

    Ldf16

  • @nadeerteeyem6047
    @nadeerteeyem6047 13 วันที่ผ่านมา

    Need know about the anti Incumbany factor now..

  • @adarshfrancis8675
    @adarshfrancis8675 14 วันที่ผ่านมา +14

    Congress nu enthu booth committee

    • @saleenasaleem5142
      @saleenasaleem5142 12 วันที่ผ่านมา +2

      ഒന്നും സംഭവിക്കില്ല തോൽക്കണം രാധ തോൽക്കണം

  • @vijayanmariot6541
    @vijayanmariot6541 14 วันที่ผ่านมา +25

    കോഗ്രസ്സിന് സംഘടനാ സംവിധാനം ഉണ്ടോ സുഹൃത്തേ.തിരുവനന്തപുരത്ത് 274 ബൂത്തുകളിൽ ഏജൻ്റ്മാരായിട്ട് പോലും ഇരിക്കാൻ ആളില്ലായിരുന്നു. എന്നിട്ട നീ പറയുന്നു ബൂത്തിലെ കണക്കാണിത്നിനക്ക ഇതിലും നല്ലത് ചെരക്കാൻ പോകുന്നതല്ലേ

    • @sravanam-sasi
      @sravanam-sasi 14 วันที่ผ่านมา +5

      ഇയ്യാൾ കോൺഗ്രസ്സ്നെ വല്ലാതെ അങ്ങ് വിജയിപ്പിക്കുകയാണ്, കുറച്ചു നാൾ തരൂരിനെ വിജയിപ്പിക്കുക ആയിരുന്നു,

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา

      തിരുവനന്തപുരം1 BJP 2 INC
      കൊല്ലം 1.RSP 2 CPM
      പത്തനംതിട്ട 1.INC 2 BJP
      ആലപ്പുഴ 1.INC 2 BJP
      കോട്ടയം 1. KC (j) 2.KC(m)
      മാവേലിക്കര 1. CPIM 2. INC
      ഇടുക്കി 1. INC 2. CPIM
      എറണാകുളം 1.INC 2.CPIM
      ചാലക്കുടി 1.CPIM 2. INC
      തൃശ്ശൂർ 1.BJP 2.CPIM
      ആലത്തൂർ 1.CPIM 2.INC
      പാലക്കാട് 1. CPIM 2. BJP
      കോഴിക്കോട് 1. INC 2 CPIM
      വടകര 1. INC 2.CPIM
      മലപ്പുറം 1.IUML 2.CPIM
      പൊന്നാനി 1.IUML 2. CPIM
      വയനാട് 1.INC 2. CPIM
      കണ്ണൂർ 1.INC 2. CPIM
      കാസർകോട് 1.INC 2. BJP
      INC 9 RSP 1 IUML 2 KC (j) 1
      CPI 1 CPM 4
      BJP 2
      UDF 13- 14
      LDF 5-3
      NDA 2- 3 🙏🙏🙏🙏🙏

    • @ramakrishnanpp6697
      @ramakrishnanpp6697 14 วันที่ผ่านมา +10

      @@ARG69-hy4he ബിജെപി ഇരുപത് സീറ്റ് നേടുമെന്ന് പറയാൻ നിയമതടസ്സമൊന്നും ഇല്ല.😂.

    • @sravanam-sasi
      @sravanam-sasi 14 วันที่ผ่านมา +3

      @@ARG69-hy4he സാറ്റ്ലറ്റ് സർവ്വേ ഫലം ആണോ

    • @sabumonkp7260
      @sabumonkp7260 14 วันที่ผ่านมา

      😂​@@ramakrishnanpp6697

  • @skyworldtravels3481
    @skyworldtravels3481 14 วันที่ผ่านมา +3

    20 സീറ്റിലും LDf വിജയിച്ചാലും പാലക്കാട്‌ A. വിജയരാഘവൻ വിജയിക്കില്ല....

    • @abeninan4017
      @abeninan4017 7 วันที่ผ่านมา

      I agree with you.

  • @haneefalampadi5071
    @haneefalampadi5071 14 วันที่ผ่านมา

    💯✅

  • @user-py6yq2uu1z
    @user-py6yq2uu1z 13 วันที่ผ่านมา +1

    എത്ര ഭരണ വിരുദ്ധത ഉണ്ടെങ്കിലും വ്യക്തിപരമായ വോട്ട് ഉണ്ട് കേരളത്തിൽ ഏതു പാർട്ടി ആയാലും. ഈ നിഷ്പക്ഷ വോട്ടകൾ റിസൾട്ട്‌ മാറ്റി മറിക്കും. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാലേ വോട്ട് കിട്ടു, PR work, സോഷ്യൽ മീഡിയ കൊണ്ട് ഒന്നും നടക്കില്ല.

  • @jathinp.v1747
    @jathinp.v1747 12 วันที่ผ่านมา +2

    കഴിഞ്ഞ, പാർലമെന്റ് ഇലക്ഷൻ സമയത്തെ താങ്കളുടെ ഒരു ചാനലും അന്നത്തെ ഇടതിനു വേണ്ടി ചെയ്ത നാറിയ കളികളും ഓർമ ഉണ്ടോ?

  • @mmsakkeer3190
    @mmsakkeer3190 14 วันที่ผ่านมา +10

    ഇയാൾക്ക് എന്തോ തകരാറ് ഉണ്ട് ..
    എന്തൊക്കെയാണ് പറയുന്നത്...യു ട്യൂബിൽ നിന്നും ഒരു പാട് പൈസ ഉണ്ടാക്കുവാൻ വേണ്ടി വെറുത എന്തൊക്കെയോ പറയുന്നു പാവം

  • @gopeshgkanakkary5955
    @gopeshgkanakkary5955 10 วันที่ผ่านมา

    ❤ വടകര ടീച്ചർ ജയിക്കും

  • @user-Naveen302
    @user-Naveen302 14 วันที่ผ่านมา +20

    TN Seshane പോലെയൊരു ചീഫ് ഇലക്ഷൻ commissioner ഇനി ജനിക്കേണ്ടിയിരിക്കുന്നു

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา +2

      തിരുവനന്തപുരം1 BJP 2 INC
      കൊല്ലം 1.RSP 2 CPM
      പത്തനംതിട്ട 1.INC 2 BJP
      ആലപ്പുഴ 1.INC 2 BJP
      കോട്ടയം 1. KC (j) 2.KC(m)
      മാവേലിക്കര 1. CPIM 2. INC
      ഇടുക്കി 1. INC 2. CPIM
      എറണാകുളം 1.INC 2.CPIM
      ചാലക്കുടി 1.CPIM 2. INC
      തൃശ്ശൂർ 1.BJP 2.CPIM
      ആലത്തൂർ 1.CPIM 2.INC
      പാലക്കാട് 1. CPIM 2. BJP
      കോഴിക്കോട് 1. INC 2 CPIM
      വടകര 1. INC 2.CPIM
      മലപ്പുറം 1.IUML 2.CPIM
      പൊന്നാനി 1.IUML 2. CPIM
      വയനാട് 1.INC 2. CPIM
      കണ്ണൂർ 1.INC 2. CPIM
      കാസർകോട് 1.INC 2. BJP
      INC 9 RSP 1 IUML 2 KC (j) 1
      CPI 1 CPM 4
      BJP 2
      UDF 13- 14
      LDF 5-3
      NDA 2- 3 🙏🙏🙏🙏🙏

    • @cherumesh
      @cherumesh 14 วันที่ผ่านมา +1

      ​@@ARG69-hy4hemyresh g yude oru poothi😂😂😂

    • @prasannamukundan43
      @prasannamukundan43 13 วันที่ผ่านมา

      😂😂

  • @rajanmathiyattu5538
    @rajanmathiyattu5538 14 วันที่ผ่านมา +10

    പത്തനംതിട്ട, കാസർഗോഡ് ഇവയും left നേടും

  • @babutbabu5513
    @babutbabu5513 14 วันที่ผ่านมา +3

    ജൂൺ 4വരെ നിനക്കൊന്നു ക്ഷമിച്ചൂടെ...

  • @SaanviSaam
    @SaanviSaam 6 วันที่ผ่านมา

    80 ഒന്നുമില്ലെടോ 28000 വോട്ട്നു തൃശ്ശൂരിന്റെ VS ജയിച്ചിരിക്കും... 👍

  • @pulathararahim-tj1eh
    @pulathararahim-tj1eh 13 วันที่ผ่านมา +2

    മാവേലിക്കര, ബുത് തല റിപ്പോർട്ട് നൽകിയെന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല, ഞങ്ങൾ ബൂത്തു തലത്തിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തകർ അറിയാതയോ ആരാണ് റിപ്പോർട്ട് നൽകിയത്,

    • @MidhunMathew5770
      @MidhunMathew5770 8 วันที่ผ่านมา

      ഇടത് ചാനലുകൾ 4 വരെ കുറച്ചു പൈസ ഉണ്ടാക്കിക്കോട്ടെ 😂😂😂

  • @philipmathew3016
    @philipmathew3016 11 วันที่ผ่านมา +3

    മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ജയിക്കും. കാരണം ഓർത്തഡോക്സ് സഭക്ക് നല്ല ശക്തിയുള്ള മണ്ഡലമോണ് മാവേലിക്കര. ഓർത്തപൊയ്സ് സഭ പിണറായിയോട് കട്ട കലിപ്പിലാണ്.. ഓർത്തഡോക്സ് സഭ സുപ്രീം കോടതി വിധിയിലൂടെ നേടിയെടുത്ത സ്വതന്ത്രതയെ അന്തോഖ്യ പാത്രിയർകീസിന് അടിയറവു വെക്കാനായി നിയമനിർമാണം നടത്തും എന്ന ഭീഷണി സഭ പിണറായിയിൽ നിന്ന് നേരിടുന്നു. ആയതിനാൽ ഓർത്തഡോകസകാർ UDF ന് vote നൽകും. അങ്ങനെ കൊടിക്കുന്നിൽ ജയിക്കും❤

    • @rajan3338
      @rajan3338 5 วันที่ผ่านมา

      ❤🎉

  • @rasaqp-ko9cu
    @rasaqp-ko9cu 14 วันที่ผ่านมา +17

    മുമ്പെല്ലാം എൽഡഎഫിന് ചെയ്യാറുള്ള അനുഭാവവോട്ടുകൾ ഇത്തവണ യുഡിഎഫിന് ചെയ്തത് കണക്കിൽ കൂട്ടിയിട്ടുണ്ടാവില്ല.

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา

      തിരുവനന്തപുരം1 BJP 2 INC
      കൊല്ലം 1.RSP 2 CPM
      പത്തനംതിട്ട 1.INC 2 BJP
      ആലപ്പുഴ 1.INC 2 BJP
      കോട്ടയം 1. KC (j) 2.KC(m)
      മാവേലിക്കര 1. CPIM 2. INC
      ഇടുക്കി 1. INC 2. CPIM
      എറണാകുളം 1.INC 2.CPIM
      ചാലക്കുടി 1.CPIM 2. INC
      തൃശ്ശൂർ 1.BJP 2.CPIM
      ആലത്തൂർ 1.CPIM 2.INC
      പാലക്കാട് 1. CPIM 2. BJP
      കോഴിക്കോട് 1. INC 2 CPIM
      വടകര 1. INC 2.CPIM
      മലപ്പുറം 1.IUML 2.CPIM
      പൊന്നാനി 1.IUML 2. CPIM
      വയനാട് 1.INC 2. CPIM
      കണ്ണൂർ 1.INC 2. CPIM
      കാസർകോട് 1.INC 2. BJP
      INC 9 RSP 1 IUML 2 KC (j) 1
      CPI 1 CPM 4
      BJP 2
      UDF 13- 14
      LDF 5-3
      NDA 2- 3 🙏🙏🙏🙏🙏

    • @abdulhaseebabdulhaseeb2271
      @abdulhaseebabdulhaseeb2271 14 วันที่ผ่านมา

      പാലക്കാട്‌കാരൻ ആണ് ഞാൻ.. ഇവിടെ കോൺഗ്രസ്സും സിപിഐഎം ആണ് ഇവിടെ മത്സരം ബിജെപി ചിത്രത്തിൽ ഇല്ല.. ബിജെപി കൂടുതൽ വോട്ടുകൾ പിടിക്കും അത് സിപിഐഎം ന്റെ വോട്ട് ആകും.. പാലക്കാട്‌ ശ്രീകണ്ഠൻ 12000 വോടിനു വിജയിക്കും.. അതിൽ കുറയില്ല കൂടുകയുള്ളു

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา

      @@abdulhaseebabdulhaseeb2271 അവസാനം തിരഞ്ഞെടുപ്പ് നടന്ന 2021... മണ്ണാർക്കാട്, പാലക്കാട് ഒഴികെ എല്ലായിടത്തും ജയിച്ചത് സിപിഎം... പാലക്കാട്, മലമ്പുഴ രണ്ടാം സ്ഥാനം ബിജെപി... ഇവിടെ മാത്രം ബിജെപിക്ക്1 ലക്ഷം വോട്ട് ഉണ്ട്.....2019 ൽ വി ശ്രീകണ്ഠന് കിട്ടിയ കമ്മികളുടെ വോട്ട് 2021 ൽ തിരിച്ചു പോയ്....2024 ബിജെപി ഭരണം ഉറപ്പ് എന്ന സാഹചര്യത്തിൽ കോൺഗ്രസിലെ മുസ്ലിം വോട്ടുകൾ മുഴുവനും ചെയ്യപെട്ട എങ്കിലും ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ വീണില്ല അതാണ് പൊളിങ് കുറഞ്ഞത് ... കേരളത്തിലെ ഫലം മിക്കവാറും കോൺഗ്രസിന്റെ കരച്ചിലാകും... ബിജെപി സിപിഎം സുടാപ്പി വോട്ടുകൾ ക്രിതൃമായി ചെയ്യപെടും പക്ഷേ കോൺഗ്രസ് വോട്ട് അങ്ങനെ അല്ല കേന്ദ്രത്തിൽ ഭരണം കിട്ടില്ല എന്ന സാഹചര്യത്തിൽ പോളിങ് കുറഞ്ഞു

    • @rahmanabdul1151
      @rahmanabdul1151 13 วันที่ผ่านมา

      ​@@ARG69-hy4heThiruvananthapuram Sasi tharoor will win easily with 40000+ margin

    • @ARG69-hy4he
      @ARG69-hy4he 13 วันที่ผ่านมา

      @@rahmanabdul1151 2014 ൽ 68% പോളിങ് ആയിരുന്ന സമയത്ത് തരൂരിന്റെ ലീഡ് 15000 ആയിരുന്നു....ഇത്തവണ തിരുവനന്തപുരം 66% ആണ....2019 ൽ 73%......7% കുറവ് ആണ്... മുസ്ലിം വോട്ടുകൾ കിട്ടിയെങ്കിലും.... കോൺഗ്രസിന്റെ നല്ലൊരു ശതമാനം വോട്ട് പോൾ ചെയ്യപ്പെട്ടിട്ടില്ല.... കോവളം പാറശാല നെയ്യാറ്റിൻകര വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ഇത് വലിയ തോതിൽ ആണ്...... തരൂരിനെ മടുത്ത വോട്ടുകൾ രാജീവിനോ പന്നൃനോ പോയിട്ടുണ്ട്...... വട്ടിയൂർക്കാവിലും പാറശാലയിലും കമ്മ്യൂണിസ്റ്റ് വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു എന്നാണ് റിപ്പോർട്ട്.... ഇതിന്റെ അടിസ്ഥാനത്തിലാണ് 46000+ ലീഡ് രാജീവിന് എന്ന് പറയുന്നത്
      ഇനി കോൺഗ്രസിന്റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ ബിജെപി വോട്ട് ചെയ്യപ്പെട്ടിട്ടില്ല..... തിരുവനന്തപുരം, പാറശാല, നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിൽ കോൺഗ്രസ് വലിയ ലീഡ് നേടി....നേമം വട്ടിയൂർക്കാവ് കഴക്കൂട്ടം മണ്ഡലങ്ങളിലെ ബിജെപി വോട്ട് മറികടന്ന് 23000+ ലീഡ് തരൂർ ജയിക്കും എന്നാണ് കോൺഗ്രസ് പറയുന്നത്
      ഇടത് പറയുന്നത് വട്ടിയൂർക്കാവ്, പാറശാല, കഴക്കൂട്ടം മണ്ഡലങ്ങളിലെ വോട്ടുകൾ പന്നൃന് കിട്ടിയെന്നും രണ്ടാം സ്ഥാനം കിട്ടുമെന്നും അവർ പറയുന്നതു
      ഒന്നും അറിയാതെ വെറുതെ പറയരുത് ബ്രോ... ഞാൻ ട്രിവാൻഡ്രം ആണ് തിരുവല്ലം.... തരൂരിന്റെ ഹിന്ദു വോട്ടുകളും ഇതിന്റെ വോട്ടും ബിജെപിക്ക് വീണു എന്ന് ഞങ്ങൾ നേരിട്ട് അറിഞ കാരൃം ആണ്.... നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, മണ്ഡലങ്ങളിൽ നിന്ന് മാത്രം 35000+ ലീഡ് രാജീവ് ഉറപ്പ്.... തിരുവനന്തപുരത്ത് ബിജെപി 6000+ ലീഡ് വരെ കിട്ടും.... നെയ്യാറ്റിൻകര ചെറിയ ലീഡ് ബിജെപി പ്രതീക്ഷിക്കുന്നു.... എന്തായാലും നെയ്യാറ്റിൻകര, പാറശാല തരൂരിന് ലീഡ് കിട്ടിയാലും 3000 താഴെ.... കോവളത്ത് തരൂരിന്റെ ലീഡ് 12000 ആയിരിക്കും

  • @kathalan162
    @kathalan162 14 วันที่ผ่านมา +23

    ചേമ്പ് തോക്കും. 3 ആം സ്ഥാനം കിട്ടും. 😂

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา +4

      തിരുവനന്തപുരം1 BJP 2 INC
      കൊല്ലം 1.RSP 2 CPM
      പത്തനംതിട്ട 1.INC 2 BJP
      ആലപ്പുഴ 1.INC 2 BJP
      കോട്ടയം 1. KC (j) 2.KC(m)
      മാവേലിക്കര 1. CPIM 2. INC
      ഇടുക്കി 1. INC 2. CPIM
      എറണാകുളം 1.INC 2.CPIM
      ചാലക്കുടി 1.CPIM 2. INC
      തൃശ്ശൂർ 1.BJP 2.CPIM
      ആലത്തൂർ 1.CPIM 2.INC
      പാലക്കാട് 1. CPIM 2. BJP
      കോഴിക്കോട് 1. INC 2 CPIM
      വടകര 1. INC 2.CPIM
      മലപ്പുറം 1.IUML 2.CPIM
      പൊന്നാനി 1.IUML 2. CPIM
      വയനാട് 1.INC 2. CPIM
      കണ്ണൂർ 1.INC 2. CPIM
      കാസർകോട് 1.INC 2. BJP
      INC 9 RSP 1 IUML 2 KC (j) 1
      CPI 1 CPM 4
      BJP 2
      UDF 13- 14
      LDF 5-3
      NDA 2- 3 🙏🙏🙏🙏🙏

    • @priyadasvh3449
      @priyadasvh3449 14 วันที่ผ่านมา

      Onnu podo ayaluday peru parayanulla yogiyatha ninakku undo

    • @prasannamukundan43
      @prasannamukundan43 13 วันที่ผ่านมา

      😂😂

    • @ohboeeboee
      @ohboeeboee 13 วันที่ผ่านมา

      ആറ്റിങ്ങൽ?

    • @kathalan162
      @kathalan162 13 วันที่ผ่านมา +1

      @@ohboeeboee ആറ്റിങ്ങൽ CPM ജയിക്കും . V. JOY.

  • @mujeebam1
    @mujeebam1 14 วันที่ผ่านมา +13

    തൃശൂർ കട്ടക്ക് സുനിലേട്ടൻ്റെ കൂടെ

    • @user-os7ix4ch3z
      @user-os7ix4ch3z 10 วันที่ผ่านมา +1

      ചുനിലേട്ടന്‍ വന്നിട്ട് എന്ത് തേങ്ങ മലത്താനാണ്?

    • @nijeshnnair2954
      @nijeshnnair2954 10 วันที่ผ่านมา

      SG

  • @AgnaAnn-br5zo
    @AgnaAnn-br5zo 14 วันที่ผ่านมา +5

    20/20 UDF

    • @ARG69-hy4he
      @ARG69-hy4he 14 วันที่ผ่านมา

      തിരുവനന്തപുരം1 BJP 2 INC
      കൊല്ലം 1.RSP 2 CPM
      പത്തനംതിട്ട 1.INC 2 BJP
      ആലപ്പുഴ 1.INC 2 BJP
      കോട്ടയം 1. KC (j) 2.KC(m)
      മാവേലിക്കര 1. CPIM 2. INC
      ഇടുക്കി 1. INC 2. CPIM
      എറണാകുളം 1.INC 2.CPIM
      ചാലക്കുടി 1.CPIM 2. INC
      തൃശ്ശൂർ 1.BJP 2.CPIM
      ആലത്തൂർ 1.CPIM 2.INC
      പാലക്കാട് 1. CPIM 2. BJP
      കോഴിക്കോട് 1. INC 2 CPIM
      വടകര 1. INC 2.CPIM
      മലപ്പുറം 1.IUML 2.CPIM
      പൊന്നാനി 1.IUML 2. CPIM
      വയനാട് 1.INC 2. CPIM
      കണ്ണൂർ 1.INC 2. CPIM
      കാസർകോട് 1.INC 2. BJP
      INC 9 RSP 1 IUML 2 KC (j) 1
      CPI 1 CPM 4
      BJP 2
      UDF 13- 14
      LDF 5-3
      NDA 2- 3 🙏🙏🙏🙏🙏

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar1879 14 วันที่ผ่านมา

    Congress karanaya praveen should tell result of kerala.you are strong against bjp.

  • @ahmedkunju6864
    @ahmedkunju6864 13 วันที่ผ่านมา

    You established thst you are a big supporter of congress and BJP gnore LDF

  • @rasaqp-ko9cu
    @rasaqp-ko9cu 14 วันที่ผ่านมา +1

    എൽഡിഎഫിന് രണ്ടോ മൂന്നോ , അത്രമാത്രം .

  • @muroy1008
    @muroy1008 11 วันที่ผ่านมา

    ബൂത്ത് തലത്തിലെ കണക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ ബൂത്തുകളിൽ നിന്നും ശേഖരിക്കുകയുള്ളു... പറയുന്നതിന് അല്പമെങ്കിലും വിശ്വാസ്യത വേണം

  • @kvshafi9271
    @kvshafi9271 14 วันที่ผ่านมา +4

    ഇവൻ ആരാ. യുഡിഫ്.20.20

  • @user-sf1fl2zu5x
    @user-sf1fl2zu5x 13 วันที่ผ่านมา

    തോറ്റു തുന്നം പാടും 😂😂😂

  • @azeezka4031
    @azeezka4031 14 วันที่ผ่านมา +10

    സുഹൃത്തെ ഞാനും എൽഡിഎഫ് ആയിരുന്നു ഇനിയും അതിൻറെ കൂടെ സഞ്ചരിക്കുന്നതിൽ കാര്യമില്ല എന്ന് മനസ്സിലായി എൻറെ മനസ്സിലെ അവസാന ബിംബവും തകർ

    • @kathalan162
      @kathalan162 14 วันที่ผ่านมา +10

      😂😂 എന്ന് ഒരു സംഖി.
      ചെൻബു തോക്കും.
      ബിജെപി 00 തികക്കും

    • @alikc9435
      @alikc9435 14 วันที่ผ่านมา +6

      എന്ന് ഒരു ഇടതു വിരുദ്ധൻ

    • @civilspecialist3029
      @civilspecialist3029 14 วันที่ผ่านมา

      ഊ... 😅😂😅😂

    • @ss-pb6tq
      @ss-pb6tq 14 วันที่ผ่านมา

      അപ്പോൾ മനസിലായി കേഡർ പാർട്ടി എന്താണ് എന്നു അറിയാമോ

    • @MusthafaV-bl7ph
      @MusthafaV-bl7ph 14 วันที่ผ่านมา +1

      ഞാനും❤

  • @skyworldtravels3481
    @skyworldtravels3481 14 วันที่ผ่านมา

    അങ്ങനെ ബൂത്ത്‌ ലെവൽ കണക്ക് കൊടുത്തിട്ടില്ല.... ഇലക്ഷന് കഴിഞ്ഞാൽ അത് റിസൾട് വരുന്ന വരെ എന്നല്ല അടുത്ത തിരഞ്ഞെടുപ്പ് വരെ അങ്ങോട്ട് നോക്കാറില്ല 😄

  • @user-sf1fl2zu5x
    @user-sf1fl2zu5x 13 วันที่ผ่านมา +1

    യുഡിഫ് ഇതോടെ ഇല്ലാതാകും

  • @johnysebastian2135
    @johnysebastian2135 6 วันที่ผ่านมา

    IN2019 CONGRESS GOT 15 SEATS ONLY. NOW K SUDHA KAR IS THE KPCC PRESIDENT.SO IN THIS ELECTION CONGRESS WILL GET 16 SEATS VERY EASILY..

  • @user-qz7fd3mu8v
    @user-qz7fd3mu8v 14 วันที่ผ่านมา +1

    സേട്ടന്റ വിലയിരുത്തൽ കേട്ടിട്ട് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് എന്ന് പറയുന്ന പോലെ ആണ്‌, എവിടെങ്കിലും ഒന്നു ഉറപ്പിക് അതല്ലെ ഉചിതം.

  • @muraleedharanmuraleedharan8237
    @muraleedharanmuraleedharan8237 14 วันที่ผ่านมา +3

    കോൺഗ്രസ് ആറു പാർലമെൻറ് സീറ്റ് തോൽക്കും എന്ന് ഏത് മുതിർന്ന നേതാവാണ് നിങ്ങളുടെ ചാനലിൽ വെളിപ്പെടുത്തിയത് ഇലക്ഷൻ കഴിഞ്ഞു വോട്ട് പെട്ടിയിൽ ആയി ജൂൺ നാലിന് മുമ്പ് മറ്റൊരു അട്ടിമറിയും നടക്കില്ലല്ലോ ഇനി പിന്നെ നിങ്ങൾ ഇത് പറഞ്ഞിട്ട് എന്ത് കാര്യം

  • @shukkoor8489
    @shukkoor8489 14 วันที่ผ่านมา +2

    ഇയാൾ കഴിഞ്ഞ തവണ LDF കൂടുതൽ സീറ്റ് നേടുമെന്ന് പറഞ്ഞു - നേരെ തിരിച്ച്
    ഇത്തവണ കോൺഗ്രസ്സ് കൂടുതൽ സീറ്റ് നേടുമെന്ന് പറഞ്ഞു
    നോക്കിക്കോ ഇയാൾ പറഞ്ഞത് ഇക്കുറിയും തെറ്റും ''.

  • @naveedk5477
    @naveedk5477 12 วันที่ผ่านมา +1

    എൽഡിഎഫ്
    --------=-----------
    1. കാസർഗോഡ്
    2. കണ്ണൂര്
    3. പാലക്കാട്
    4. ആലത്തൂര്
    5. തൃശ്ശൂര്
    6. മാവേലിക്കര
    യുഡിഎഫ്
    ---------=-------
    1. വയനാട്
    2. മലപ്പുറം
    3. പൊന്നാനി
    4. എറണാകുളം
    5. ഇടുക്കി
    6. കൊല്ലം
    ആരായിരിക്കും???
    -----------==========
    1. വടകര
    2. കോഴിക്കോട്
    3. ചാലക്കുടി
    4. ആലപ്പുഴ
    5. പത്തനംതിട്ട
    6. കോട്ടയം
    7. ആറ്റിങ്ങൽ
    8. തിരുവനന്തപുരം

    • @vipinkt6320
      @vipinkt6320 11 วันที่ผ่านมา

      വടകര ടീച്ചർ

    • @shabeebkoloth
      @shabeebkoloth 10 วันที่ผ่านมา

      അവസാന 8ൽ tvm മാത്രം UDF ന് സാധ്യത ​@@vipinkt6320

  • @alfiyafathimam9006
    @alfiyafathimam9006 14 วันที่ผ่านมา

    😊

  • @user-zh1xp3uy3t
    @user-zh1xp3uy3t 14 วันที่ผ่านมา +5

    നിങ്ങൾ ഭയപ്പെടേണ്ട 20 ൽ 20തും യുഡിഎഫ് നേടും ഉറപ്പാണ് 👍

  • @user-nx2uv7fe4s
    @user-nx2uv7fe4s 14 วันที่ผ่านมา +1

    കോൺഗ്രസ്സിലെ ചില പ്രാദേശിക നേതാക്കളുടെ . അഹങ്കാരമായിരിക്കും. കോൺഗ്രസ്സിന്റെ തോൽവി !

    • @jamesjoseph9309
      @jamesjoseph9309 13 วันที่ผ่านมา

      പ്രശ്നം കോൺഗ്രസ്‌ നേതാക്കൾ ടെ അല്ല,
      20/20പോലെ ഉള്ള പാർട്ടി കൾക്ക് വോട്ട് ചെയുന്ന ബോധം ഇല്ലാത്ത വോട്ടർമാർ ആണ് 🤣

  • @mohanadasjs6724
    @mohanadasjs6724 14 วันที่ผ่านมา +2

    Your assessment based on the calculations of Udf and LDF are by and large correct.About Attingal,Alatur and Thrissur there is every possibility of LDF leading in almost all assembly segments.This time no Sabarimala, no Wynad PM campaign formula etc.Voting percentage lower than that of assembly elections 2021.Anti incumbency against central government, incumbent MPs,state government will have come under scrutiny.Also stands of each front on top national issues viz CAA, NIA amendment, UAPA, Uniform civil code, Kashmir issue, electoral bonds corruption issue etc will also be scutinised.People might have considered all these issues before voting.All these will reflect on the final verdict.

    • @pratheesh829
      @pratheesh829 14 วันที่ผ่านมา

      Palakkad ldf jayikkum..
      Kasargode jayikkan chance unde bakki okke result varumbol ariyaam..

  • @sudhir7028
    @sudhir7028 14 วันที่ผ่านมา +7

    എൽഡിഎഫും യുഡിഎഫും, അവർ നടത്തിയ booth-തലം മുതലുള്ള അവലോകന report-കൾ 20 മണ്ഡലത്തിലേതും Journo യ്ക്ക് അയച്ചുതന്നു എന്നത് അതിശയകരമായിരിക്കുന്നു 😮🤩

    • @joseyjohn8776
      @joseyjohn8776 11 วันที่ผ่านมา

      ഇയാൾ രണ്ടു യോഗത്തിലും പ്രത്യേക ക്ഷണിതാവ് ആയിരുന്നു എന്ന് മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു...😂😂😅😅........അരിയാഹാരം കഴിക്കുന്ന മണ്ടൻമാരല്ലേ നമ്മൾ.... എന്റെ Jurno... ജൂണിൽ കാണുമല്ലോ....😮😮😮

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 13 วันที่ผ่านมา +1

    ഈ മരമണ്ടൻ എന്ത് വസ്തുത വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. കണ്ണൂരും കാസർഗോഡും എൽ ഡ് എഫ് നല്ല പ്രതീക്ഷ വെക്കുന്ന സീറ്റാണ്.

  • @umasankar363
    @umasankar363 9 วันที่ผ่านมา

    Chetta cpm ldf thane viswasikunnathu nalu seat may be kittumennanu chetanu evidennu kitty ee arivu bayangaram thanne😂

  • @ishsghsjshsusy8979
    @ishsghsjshsusy8979 12 วันที่ผ่านมา +1

    യുഡിഎഫ വലീയ ഭൂരിപക്ഷം നേടും

  • @FousiyaFousi-ml1cb
    @FousiyaFousi-ml1cb 11 วันที่ผ่านมา +1

    Onnil kooduthal ethra kittiyalum nhangal krithaartharanu

  • @Mohanmenon6279
    @Mohanmenon6279 13 วันที่ผ่านมา

    Mavelikkara KodikunnilSuresh.

  • @renjithkrishna93tr49
    @renjithkrishna93tr49 12 วันที่ผ่านมา

    തൃശൂരിൽ Bjp 20000 വോട്ടിന് സുരേഷ് ഗോപി ജയിക്കും. Bjp - 381000
    Con - 361000
    Cpi - 331000

  • @balanp4172
    @balanp4172 14 วันที่ผ่านมา +11

    ട്വന്റി ട്വന്റിയുടെ വോട്ട് കുറേയെങ്കിലും കോൺഗ്രസ്സിന് ലഭിക്കും. അവരുടെ രാഷ്ട്രീയ ശത്രു ഇടത് പക്ഷമാണ്.

    • @lukkuman809
      @lukkuman809 14 วันที่ผ่านมา

      😂😂

    • @shameermu328
      @shameermu328 14 วันที่ผ่านมา +2

      ഹഹഹഹ ട്വന്റി ട്വന്റി രൂപം കൊണ്ടത് തന്നെ കൊണ്ഗ്രെസ്സ്നു എതിരായിട്ടാണ്

    • @BibinBino-um8nl
      @BibinBino-um8nl 13 วันที่ผ่านมา

      ​@@shameermu328ഹഹഹഹഹഹഹഹ പിണറായി വിജയനെ ഉപദേശിച്ച നീ ചുമന്ന തുണി കഷണം റെയിൽവേ സ്റ്റേഷൻ മാത്രമേ കാണത്തുള്ളൂ ഹഹഹഹ ഹഹഹഹ 🤣

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 11 วันที่ผ่านมา +5

    ആത്മാർത്ഥമായി പറയട്ടെ ആറ്റിങ്ങൽ മാവേലിക്കര സീറ്റുകളിൽ തോറ്റാൽ അത്ഭുതമില്ല എങ്കിലും UDFന് തന്നെ എല്ലാ സീറ്റുകളിലും സാധ്യത

    • @abeninan4017
      @abeninan4017 7 วันที่ผ่านมา

      I agree with you.

  • @varghesemd567
    @varghesemd567 14 วันที่ผ่านมา +3

    ഞാൻ ചാലക്കുടി മണ്ഡലത്തിൽപ്പെട്ടയാളാണ്
    ഇവിടെ 20-20 ലക്ഷക്കണക്കിന് വോട്ടൊന്നും പിടിക്കില്ല
    ഏറിയാൽ 25000- 30,000
    UDF ന് sure Seat ആണ്

  • @stock7764
    @stock7764 10 วันที่ผ่านมา

    മാവേലിക്കര,ചിലപ്പോൾ ആലത്തൂർ അതിൽ കൂടുതൽ എൽഡിഎഫിന് കിട്ടാൻ സാധ്യത ഇല്ല

  • @fivestartgs
    @fivestartgs 6 วันที่ผ่านมา

    വേഗം ജൂൺ 4 ആകണേ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ തള്ളലും നില്ക് ക്കുമല്ലോ?😂. Channels tubukar എല്ലാരും അടിയോ പൊടി.

  • @hashimhashim964
    @hashimhashim964 13 วันที่ผ่านมา

    6....ennathil.....thrisur.......mathrame samshayikendathullu...... Baaki 5...um....neriya bhoori pakshathil. Vijayikkum.

  • @royaugustin1546
    @royaugustin1546 14 วันที่ผ่านมา

    🥳🤐🤐

  • @subramanismani3109
    @subramanismani3109 3 วันที่ผ่านมา

    Murali annan trissur il out Kerala MGR Gopi kondu poi.

  • @rahulreji8531
    @rahulreji8531 14 วันที่ผ่านมา +4

    Kottayam thomas chazhiakdan 🌱🌱🌱🌱🌱🌱🌱❤️❤️❤️❤️❤️❤️❤️❤️❤️

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 14 วันที่ผ่านมา +1

      🤣 no kottyam congress nte kotta anu avide udf jyikm

    • @rahulreji8531
      @rahulreji8531 14 วันที่ผ่านมา +1

      @@AdithyanSurya-qt3hf kottayam avide ldf jayichittund orma undo

    • @jainkkunjappy7277
      @jainkkunjappy7277 14 วันที่ผ่านมา

      കോപ്പ് കിട്ടും

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 14 วันที่ผ่านมา +1

      ​@@rahulreji8531 pakshe ippo athu pattila, മുന്നണി mari yond chazhikadane arkum istamalla, udf vote kondanu kznja thavana jayicha, udf avide strong anhu

    • @rahulreji8531
      @rahulreji8531 14 วันที่ผ่านมา

      ഞങ്ങളെ യുഡിഫ് ആകാരണം മായി പുറത്താക്കിയത് ആണ്

  • @harism.a4992
    @harism.a4992 14 วันที่ผ่านมา

    4:03 4:06

  • @nazyshamsudeen7652
    @nazyshamsudeen7652 14 วันที่ผ่านมา

    19 seats UDF. Alathur correct

  • @user-tg7oi1bn8n
    @user-tg7oi1bn8n 13 วันที่ผ่านมา

    കോൺഗ്രസുകാർ. അർസിട്ടേന്നുപറയുകയാനെകിൽ. എതിരുപദേശിറ്റിലും. എല്ലാം. എല്ലാം. ഡി. എഫജയിക്കും. ഒരപ്പനുസർ.

  • @muhammadhussainhussain8232
    @muhammadhussainhussain8232 13 วันที่ผ่านมา

    ഇത്തവണ കോൺഗ്രസ്‌ നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന് ഇല്ലായിരുന്നു

  • @rajanpk6857
    @rajanpk6857 12 วันที่ผ่านมา

    ഷിറ്റ്/ ചെമ്പ്/ഷോമാൻ ഗോപിസാർ ജയിക്കില്ല..

  • @raveendranunni3661
    @raveendranunni3661 วันที่ผ่านมา

    UDF ne 12 seat il adhikam kittilla,athil Con ne 8 seat undakum.Ml 2 Rsp 1 k con 1.Bjp 3 Cpm 3 CPI 1.

  • @jacobalukkal9381
    @jacobalukkal9381 13 วันที่ผ่านมา

    ഇടതുപക്ഷത്തിന്റെ വോട്ട് UDF നു കിട്ടി എന്നും പറഞ്ഞുകൊണ്ട് നടന്നാൽ ഒരു വോട്ട് പോലും കിട്ടിയിട്ടുണ്ടാകില്ല..

  • @MusthafaV-bl7ph
    @MusthafaV-bl7ph 14 วันที่ผ่านมา +9

    ചാലക്കുടി ആലത്തൂർ യുഡിഫ് ജയിച്ചിരിക്കും

  • @NPPOTTY-ox3ti
    @NPPOTTY-ox3ti 11 วันที่ผ่านมา

    നിർത്തുക

  • @SaanviSaam
    @SaanviSaam 5 วันที่ผ่านมา

    കണ്ണൂർ, വടകര കോഴിക്കോട്, ആലത്തൂർ,തൃശൂർ, ചാലക്കുടി, കോട്ടയം, മാവേലിക്കര, പത്തനംതിട്ട, ആറ്റിങ്ങൽ, ഇത്രയും സീറ്റ് ഇടത്പക്ഷത്തിനു 100% ഉറപ്പാണ്... 👍
    പാലക്കാട്, കാസർകോട് 50/50 ആണ് ചാൻസ്,
    കൊല്ലം 60/50 ആണ് ചാൻസ്.
    കേരളത്തിൽ ഇത്തവണ 11 സീറ്റ് ഇടത്പക്ഷത്തിനുണ്ടാകും... 👍

    • @rajan3338
      @rajan3338 4 วันที่ผ่านมา

      11 seat LDF nu orikkalum kittillaa!

  • @Mohanmenon6279
    @Mohanmenon6279 13 วันที่ผ่านมา

    Three to Four seats will go to LDF.

  • @vijayanak1855
    @vijayanak1855 5 วันที่ผ่านมา

    What about panniyan and shylaja

  • @muhammedsalahudheen6051
    @muhammedsalahudheen6051 11 วันที่ผ่านมา

    20/20 udf നേടും

  • @merldoll
    @merldoll 13 วันที่ผ่านมา

    UDF will win all the 20 seats.

  • @purushothamanpk8830
    @purushothamanpk8830 14 วันที่ผ่านมา +20

    പാർലമെൻറിൽ കിളക്കനാണോ udf കാരെ വിടുന്നത്,

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 14 วันที่ผ่านมา +6

      Ldf poi endh cheyyan

    • @mmsakkeer3190
      @mmsakkeer3190 14 วันที่ผ่านมา +5

      ചിറ്റപ്പനെ വിടണം, മണിയും വേണം പിന്നെ ശിവൻ കുട്ടിയും കൂടി അയാൾ പൊളിക്കും...
      ഇന്ത്യ യല്ല ലോകം മുഴുവൻ ഇവർ കിഴടക്കും..

    • @ranidivakar5971
      @ranidivakar5971 14 วันที่ผ่านมา

      Ninte ammayude nenchathu kidakkan.

    • @civilspecialist3029
      @civilspecialist3029 14 วันที่ผ่านมา

      ​@@mmsakkeer3190 അവരുടെ രാഷ്ട്രീയ നിലപാടുകൾ ❤

    • @truecongress9970
      @truecongress9970 14 วันที่ผ่านมา

      Send LDF to support Fek modi

  • @venuchemmala9411
    @venuchemmala9411 13 วันที่ผ่านมา

    ഇനി റിസൾട്ട് ഒന്നു വന്നോട്ടെ, അതുവരെ ക്ഷമിക്കൂ. ഇത് സഹിക്കുന്നില്ല. എല്ലാ ദിവസവും മൂന്നു നേരം പറഞ്ഞതുതന്നെ തിരിച്ചും മറിച്ചും പറഞ്ഞു പറഞ്ഞു un sahikkable. ആയിട്ടുണ്ട്.

  • @mercymary1004
    @mercymary1004 14 วันที่ผ่านมา +8

    കോൺഗ്രസ്‌ എല്ലായിടത്തും ജയിക്കും. തോൽക്കുന്നിടം ഉണ്ടെങ്കിൽ അതു ക ള്ള വോട്ടാകനെ വഴിയുള്ളൂ. അതുകൊണ്ട് അങ്ങനെ വന്നാൽ എല്ലാ VVPAT കളും എന്നാണം..

  • @AbbasMohamadh-ci2jf
    @AbbasMohamadh-ci2jf 10 วันที่ผ่านมา

    LDF - 14
    UDF - 6
    BJP - 0

  • @seshinkhanseshu5883
    @seshinkhanseshu5883 10 วันที่ผ่านมา

    എന്റെ പൊന്നു സഹോദര ആറ്റിങ്ങൽ യുഡിഫ് വിജയിക്കും

  • @madhosoodhananpt1203
    @madhosoodhananpt1203 13 วันที่ผ่านมา

    MY FRIEND, NOT SIX, SEVENTEEN SEATS.

  • @majeedmmajeedm6819
    @majeedmmajeedm6819 14 วันที่ผ่านมา +1

    അപ്പോൾ 20 20 അടിക്കില്ലേ