കേരളത്തിന്റെ യഥാര്‍ത്ഥ ഫലം ഇതാകും | Kerala Lok Sabha Election Result | The Journo

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024
  • #exitpoll #keralaelection #polling #election2024 #elections2024 #loksabhaelection2024 #loksabha #keralaElection #opinionpoll #electionsurvey #EVM #TheJourno #PRPraveen
    👉👉👉🏾👉🏾 / politicalroompr
    പ്രിയരേ
    നമ്മുടെ ഫേസ്ബുക്ക് പേജാണ്..ഫോളോ ചെയ്ത് പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥന..
    / politicalroompr 👆🏾👆🏾👆🏾
    ---------------
    കേരളത്തിന്റെ ഫലമിതാ..
    കറക്കിക്കുത്തും ജോത്സ്യവുമല്ല..
    100 % DATA BASED
    The Journo വിലയിരുത്തലിങ്ങനെ..
    --------------
    🛑🛑🛑 For more videos and discussions : chat.whatsapp.com/GtTS5Ck98fY...
    വാര്‍ത്തകള്‍ അറിയിക്കാനും വീഡിയോകളെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ഒരു വാട്ട്‌സാപ് ഗ്രൂപ് തയ്യാറാക്കിയിട്ടുണ്ട്..താല്‍പര്യമുള്ളവര്‍ക്ക് ഇതോടൊപ്പമുള്ള ലിങ്ക് വഴി ഗ്രൂപ്പില്‍ ചേരാം..
    For more videos and discussions : chat.whatsapp.com/GtTS5Ck98fY...

ความคิดเห็น • 1.4K

  • @ibrahimksa8975
    @ibrahimksa8975 หลายเดือนก่อน +133

    ഇത് വരെ താങ്കളോട് അല്പം സ്നേഹം തോന്നിയിരുന്നു.. ഇതു പൊളിഞ്ഞു സുഹൃത്തേ🙋‍♂️🤣

    • @moidunnivk4075
      @moidunnivk4075 26 วันที่ผ่านมา +18

      രാഷ്ട്രീയത്തിൽ താങ്കളൊരു പൊട്ടനാണന്ന് മനസ്സിലായി,4 ന്ന് കാണണം കേട്ടോ?

    • @user-uw5ob6gn5w
      @user-uw5ob6gn5w 26 วันที่ผ่านมา +10

      poda antham kammi

    • @rajan3338
      @rajan3338 23 วันที่ผ่านมา

      😄🤓😎🤑🤠🤮🤮🤮🤮🤮😈🤡🤢

    • @rajan3338
      @rajan3338 23 วันที่ผ่านมา

      ​@@moidunnivk4075UDF= 20/20

    • @chandrikamaadhu1791
      @chandrikamaadhu1791 23 วันที่ผ่านมา +1

      ജൂൺ 4 വരെ കാത്തിരുന്നാൽ മതിയല്ലോ

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 หลายเดือนก่อน +65

    ആന്‍റോതോല്ക്കും താങ്കളുടെ വിശകലനം തെറ്റാണ്.പൂഞ്ഞാര്‍,റാന്നി,തിരുവല്ല,എന്നിവിടങ്ങളിലെ ക്രമാതീതമായ പോളിംഗ് കുറവ് ആന്‍റോയുടെ പരാജയം ഉറപ്പാക്കും

    • @jacobthomas6620
      @jacobthomas6620 หลายเดือนก่อน +2

      Poda

    • @vishalea9764
      @vishalea9764 หลายเดือนก่อน +1

      ആന്റോ ഭൂരിപക്ഷം കൂട്ടും

    • @srushtimitra
      @srushtimitra 19 วันที่ผ่านมา

      പോളിംഗ് കുറഞ്ഞത് ഹിന്ദുക്കൾ വോട്ട് ചെയ്യാഞ്ഞതാണ്.

    • @babyvarghese1493
      @babyvarghese1493 18 วันที่ผ่านมา

      😮

    • @josephmanuel1222
      @josephmanuel1222 17 วันที่ผ่านมา

      തോക്കിയേല ,
      ജയിക്കുവേയൊള്ള്

  • @baijubaiju4020
    @baijubaiju4020 หลายเดือนก่อน +56

    നിങ്ങളുടെ വിശകലനം പൊളിഞ്ഞടുങ്ങും. കേട്ടോ പ്രിയ കോൺഗ്രസ് കാരാ.

    • @kffa3273
      @kffa3273 12 วันที่ผ่านมา

      😄😄😄

  • @abdulmajeedpk1566
    @abdulmajeedpk1566 หลายเดือนก่อน +26

    താങ്കൾ എല്ലാ സീറ്റും യൂ ഡി എഫി ന് കൊടുത്തോളു, റിസൾട്ട്‌ വരട്ടെ സർ,

  • @IndianMalayali07
    @IndianMalayali07 หลายเดือนก่อน +68

    തിരുവനന്തപുരത്ത് UDF ന്റെ ബൂത്ത്‌ തല അവലോകനോ.. 😂.. എന്റെ ബൂത്തിൽ ഒന്നും പോസ്റ്റർ ഒട്ടിക്കാൻ പോലും കോൺഗ്രസിന് ആൾ ഇല്ലാരുന്നു.. കണ്ട് തന്നെ അറിയണം..

    • @csshijushsathry
      @csshijushsathry 28 วันที่ผ่านมา

      വോട്ടു ചെയ്യാൻ ആളുണ്ടല്ലോ

    • @IndianMalayali07
      @IndianMalayali07 28 วันที่ผ่านมา +7

      @@csshijushsathry Yes.. Correct ആണ്.. പക്ഷെ ആരൊക്കെ എത്രയൊക്കെ വോട്ട് ഇട്ടിട്ടുണ്ട് എന്നുള്ള കണക്ക് എടുക്കാൻ ഒന്നും കോൺഗ്രസിന് പല ഇടത്തും പ്രവർത്തകർ ഇല്ല എന്നാണ് പറഞ്ഞത്.. അത് കൊണ്ട് UDF ന്റെ ബൂത്ത്‌ തല അവലോകനം ഒക്കെ വെറും പ്രഹസനം ആണ്.

    • @jarishnirappel9223
      @jarishnirappel9223 19 วันที่ผ่านมา +2

      യുഡിഎഫ് തന്നെ പ്രഹസനം ആണ്

  • @user-Naveen302
    @user-Naveen302 หลายเดือนก่อน +94

    TN Seshane പോലെയൊരു chief election commissioner ഇന്ത്യയിൽ ഇല്ലാതായി പോയി. 🇮🇳🇮🇳🇮🇳 അദ്ദേഹം ആണ് india കണ്ട ഏറ്റവും വലിയ ചീഫ് election കമ്മിഷണർ . ആരെയും വക വെക്കാത്ത ധൈര്യം ആണ്

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 หลายเดือนก่อน +3

      ഒന്ന് പോയി പണി നോക്കെടോ ഓരോ പ്രവാചകൻ മാർ

    • @abdulrahimm7092
      @abdulrahimm7092 หลายเดือนก่อน +4

      ശേഷൻ അല്ല ആരായാലും അവർ പാർലമെന്റിൽ ഭൂരിപക്ഷം വെച്ച് സുപ്രീം കോടതി ജസ്റ്റിസിനെ ഒഴിവാക്കി ഇഷ്ടക്കാരെ നിയമിച്ചതായി അറിയില്ലേ

    • @basheerp.b9950
      @basheerp.b9950 หลายเดือนก่อน

      Yes,we don't want to be biased ECI in the country, let them truthful to the country and the people,then only our people's mentality will change, basic need is education.

    • @oruthalaraavanan
      @oruthalaraavanan หลายเดือนก่อน +2

      അന്നത്തെ കാലത്ത് സാധാരണക്കാർക്ക് അറിയാതിരുന്ന ഇലക്ഷൻ കമ്മീഷൻ്റെ പവർ ആദ്യമായി കാണിച്ച് കൊടുത്തു...

    • @harikumarapillai1989
      @harikumarapillai1989 23 วันที่ผ่านมา +2

      ആരേയും വകവയ്ക്കാത്തവർ എങ്ങനെ ധൈര്യശാലി ആകും?
      അങ്ങനെയെങ്കിൽ, വെട്ടുപോത്തുകളാവും ഏറ്റവും മികച്ചത്!
      ഓരോ മൃഗാധിപത്യ വിശാരദ വിവരദോഷിയുടേയും പങ്കപ്പാടേ ....!?😅

  • @navaneethkumar612
    @navaneethkumar612 หลายเดือนก่อน +59

    കാസറഗോഡ് മാഷ് ജയിക്കും ❣️

  • @pradeeppascal2251
    @pradeeppascal2251 25 วันที่ผ่านมา +6

    പ്രതാപൻ,തനിക്കു വരാനിരുന്ന തോൽവിയുടെ ബാറ്റൺ സമർത്ഥമായി മുരളീധരനു കൈമാറി.

  • @sadanandanthattaliyath1952
    @sadanandanthattaliyath1952 หลายเดือนก่อน +52

    തികച്ചും വസ്തുതാ വിരുദ്ധമായ നിഗമനമാണ്. June 4 ന് താങ്കൾ ഈ അഭിപ്രായം തിരുത്തിയാൽ മതി.

  • @hamzaclari
    @hamzaclari หลายเดือนก่อน +95

    കാസർഗോഡ് ഉണ്ണിത്താൻ തന്നെ തോൽവി സമ്മതിച്ച സ്ഥിതിയാണ്.

    • @varthatoday1029
      @varthatoday1029 หลายเดือนก่อน +1

      തീർച്ചയായും 👍

    • @nooralsama3774
      @nooralsama3774 หลายเดือนก่อน

      Nobod paranjo 😂

    • @nooralsama3774
      @nooralsama3774 หลายเดือนก่อน +3

      Balakrishnan nirthiyath thanne unnithane jaippikkum

    • @ranju3848
      @ranju3848 19 วันที่ผ่านมา

      പണ്ട് ബാലകൃഷ്ണൻ മാഷ് പണിക്കിടയിൽ ഊരി വെച്ച ഷഡ്ഢി സ്റ്റാഫ് റൂമിലെ കസേര ക്ക് മുകളിൽ ഇട്ടിട്ടു ഓടിയത് പോലെ ഒരു ഓട്ടം.. തിരഞ്ഞെടുപ്പിലും ഉണ്ടാകും 🤣🤣🤣🤣🤣🤣

    • @kffa3273
      @kffa3273 12 วันที่ผ่านมา

      😄😄😄

  • @sravanam-sasi
    @sravanam-sasi หลายเดือนก่อน +40

    ഞാൻ PTA കാരനാണ്. PTA യിലെ രാഷ്ട്രീയ സാഹചര്യം തനിക്കു ഒരു ചുക്കും അറിവില്ല, പല കാരണങ്ങളാൽ കോൺഗ്രസ്സ് PTA യിൽ ദുർബലമാണ്, പത്തനംതിട്ടയിൽ LDF വിജയിക്കും. Udf ലെ പല സ്ഥാനാർഥികളും തോൽക്കും എന്നു മുൻകൂറായി പറഞ്ഞു കഴിഞ്ഞു, അവരെയെല്ലാം താൻ വിജയിപ്പിക്കുകയാണ്, ഇങ്ങനെയുള്ള പൊട്ടക്കണക്കു വിളിച്ചുപറയുന്നത് ഭയങ്കര തൊലിക്കട്ടി തന്നെയാണ്

    • @rajeendranmampatta2415
      @rajeendranmampatta2415 28 วันที่ผ่านมา

      Nirgunan Anto jayikum Marapottan Anilum branthan kayarupriyum pottum

    • @arunrajan1093
      @arunrajan1093 26 วันที่ผ่านมา

      Anto Antony MP enna nilayil parajayam aanelum pulli jaikkananu chance. Raju Abraham aayarnel urappayum ldf jaikkumarn

    • @thrissurbackend8120
      @thrissurbackend8120 24 วันที่ผ่านมา +1

      Commi VattapoojyamAvum Poojyepi Poojyepiyayi thudarum theerchaa✊️👊💪🤜😄😀🤣🤣🇮🇳

    • @regioommen8358
      @regioommen8358 23 วันที่ผ่านมา

      പത്തനംതിട്ട ആൻ്റോ ആൻ്റണി ചെറിയ ഭൂരിപക്ഷത്തിന് ജയിക്കും.

    • @ngopakumar1486
      @ngopakumar1486 23 วันที่ผ่านมา

      രണ്ടവന്മാരും ജയിച്ചിട്ട് എന്ത് പ്രയോജ നം അവിടെ പോയി കെട്ടിപിടിച്ചിരിക്കാം. ബിജെപി കനിയണം. കേരളത്തിൽ ഇവന്മാർക്ക് വോട്ട് ചെയ്യുന്നവരെ വേണം പറയാൻ. ഇവിടെ ഗുസ്തി അവിടെ ദോസ്തി

  • @sureshbabuab4575
    @sureshbabuab4575 หลายเดือนก่อน +35

    സുധാകരൻ തോൽക്കും

    • @josephmanuel1222
      @josephmanuel1222 17 วันที่ผ่านมา

      തോക്കിയേല ,
      ജയിക്കുവേയൊള്ള്

    • @rahulp.r5323
      @rahulp.r5323 16 วันที่ผ่านมา

      Urapp allay

  • @Sameer-yz7jq
    @Sameer-yz7jq หลายเดือนก่อน +44

    കണ്ണൂർ സുധാകരൻ തോൽക്കും തീർച്ച

  • @AbdulHameed-bz8qc
    @AbdulHameed-bz8qc หลายเดือนก่อน +18

    ഈ വക അന്തിമ വിശകലനം ആവശ്യമില്ല എല്ലാ സീറ്റും യുഡിഎഫ് നേടും എന്ന് പറഞ്ഞാല് മതിയല്ലോ

  • @HamnaGeneraltrading
    @HamnaGeneraltrading หลายเดือนก่อน +22

    പ്രവീൺ ഭായ് താങ്കളെ ഈ സർവേയിൽ സഹായിച്ച വ്യക്തി ഒരു UDF അനുകൂലിയാണെന്ന് സംശയിക്കേണ്ടയിരിക്കുന്നു.കാസർഗോഡ് കല്യാശ്ശേരി, പയ്യന്നൂർ ത്രീകരിപ്പൂര്, ഉദുമ മണ്ഡലങ്ങളിൽ LDF കൂടുതൽ വോട്ട് പിടിച്ചാൽ മഞ്ചേശ്വരം. കാസർഗോഡ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് ഉണ്ണിത്താന് വിജയിക്കാനാവില്ല.ബാലകൃഷ്ണൻ മാസ്റ്റർ ഉണ്ണിത്താനെക്കാൾ ന്യൂന പക്ഷങ്ങൾക് സ്വീകാര്യനായാൽ LDF വിജയിച്ചിരിക്കും, കണ്ണൂരിൽ പാർലിമെന്റിന് അകത്തും പുറത്തും വൻപരാജയമായ സുധാകരൻ ജയിച്ചാൽ എംവി ജയരാജന്റെ വ്യക്തിത്വം പരാജയപെട്ടു എന്നർത്ഥം. വടകരയിൽ ന്യൂനപക്ഷ വർഗീയത വിജയിച്ചാൽ മാത്രമേ ഷാഫി ജയിക്കൂ. ടീച്ചർ ജയിച്ചാൽ അതായിരിക്കും മതേതര കേരളത്തിന്റെ വിജയം. ഷാഫിയുടെ മതേതര നിലപാടിൽ ആർക്കും സംശയിക്കേണ്ടതില്ല. പണ്ട് നബീസുവിനെ ബലാത്സംഗം ചെയ്യ്തു എന്ന് നുണ പ്രചരിപ്പിച്ചു ബിനു വിനെ കൊന്ന ലീഗുകാരുടെ പിൻ തലമുറ അവിടെ ഉണ്ടാവുമല്ലോ. വയനാട് രാഹുൽ ഗാന്ധി. കോഴിക്കോട് കേരളത്തിൽ ഇടതു പക്ഷത്തിന്റെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന സെക്കന്റ്‌ candidate ആയിരിക്കും എളമരം കരീം. സമയ കുറവുണ്ട്,12 to 15 സീറ്റ് LDF നേടാനാണ് സാധ്യത. By

    • @saviokad
      @saviokad 25 วันที่ผ่านมา +4

      Omkv

    • @Bennyjohn2000
      @Bennyjohn2000 25 วันที่ผ่านมา

      😂😂

    • @sriramkrishnakumar3825
      @sriramkrishnakumar3825 24 วันที่ผ่านมา

      ബാക്കി പറഞ്ഞതെല്ലാം ശരി ആണ് പക്ഷെ കോഴിക്കോട് രാഘവൻ തന്നെ ജയിക്കും അവിടത്തെ സിപിഎം കാർ തന്നെ മിക്കവരും രാഘവന് ആണ് വോട്ട് ചെയ്തത്

    • @bijuzachariahzachariah5492
      @bijuzachariahzachariah5492 21 วันที่ผ่านมา

      Middle finger namaste

  • @mnajeebmohammed6787
    @mnajeebmohammed6787 หลายเดือนก่อน +136

    CP റാഷിദ് ആയിരിക്കും താങ്കൾ ആ ശ്ര യി ച്ച ' താങ്കളുടെ പ്രിയപ്പെട്ട പ്രവാചകൻ ജൂൺ 4 ന് കാണണം

    • @faama9648
      @faama9648 หลายเดือนก่อน +7

      😅😅😅😅😂😂😂

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk หลายเดือนก่อน

      ,,, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, ആലത്തൂർ, തൃശൂർ, മാവേലിക്കര, ആറ്റിങ്ങൽ, പത്തനം തിട്ട,
      ഇത്രയും സീറ്റ് ഉറപ്പായും LDF ജയിച്ചിരിക്കും (കോഴിക്കോട് )50/50 സാധ്യത...

    • @suresh61607
      @suresh61607 หลายเดือนก่อน +5

      ശരിയല്ല. താങ്കളുടെ നിരീക്ഷണം

    • @kca7094
      @kca7094 หลายเดือนก่อน +2

      തീർച്ചയായും താങ്കളുടെ നിരീക്ഷണം കൃത്യമായി ട്ടുണ്ട്

    • @INDIA_240
      @INDIA_240 หลายเดือนก่อน +3

      ഹാ 😇 അടിമ മാപ്പിള സഗാക്കൾ 16 സീറ്റിൽ ജയിക്കും എന്ന് പറഞ്ഞു എല്ലായിടത്തും പോസ്റ്റർ ഒട്ടിക്കുന്നുണ്ട് 😇

  • @love_India
    @love_India หลายเดือนก่อน +9

    നല്ല വിശകലനം..👍
    ബാക്കി ജൂൺ നാലിന്..
    നേരിട്ടറിയാം..❤❤

    • @jarishnirappel9223
      @jarishnirappel9223 19 วันที่ผ่านมา

      തോമസ് ഐസക് ജയിക്കും ❤❤

  • @chandrakumar8770
    @chandrakumar8770 21 วันที่ผ่านมา +11

    Tvm, ബിജെപി,5342, ഭൂരിപക്ഷം, ആലപ്പുഴ bjp 3412 ഭൂരിപക്ഷം,തൃശൂർ SG, 15512വോട്ടിന്റെ ഭൂരിപക്ഷം.

  • @sabareesankrishnan2605
    @sabareesankrishnan2605 หลายเดือนก่อน +7

    പൊളിച്ചു.. ചേട്ടൻ ശെരിക്കും ആറ്റുകാൽ രാധേട്ടന്റെ ശിക്ഷ്യൻ തന്നെ..

  • @sebastianmm3418
    @sebastianmm3418 หลายเดือนก่อน +13

    കറക്റ്റ്, ഞാൻ ഇപ്പോഴും അതോർമ്മിക്കുന്നു. തിരുവനന്തപുരത്തിരുന്നു വിശകലനം നടത്തുന്ന പ്രവീൺ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു പ്രവചിച്ചത് 🤣

    • @AbdulRahman-ju8or
      @AbdulRahman-ju8or หลายเดือนก่อน

      2019 Lokasaba vishagalanam kanooo
      All India levalil🤣

  • @shareefKPS
    @shareefKPS หลายเดือนก่อน +13

    ഫലം വരുമ്പോൾ ഇവിടെ ഒക്കെ കാണു ലെ

  • @stonecraftdg8356
    @stonecraftdg8356 หลายเดือนก่อน +11

    Sudhakaran unnathanam photo
    സുധാകരനും പൊട്ടുംഉണ്ണിത്താനും പൊട്ടും
    കോഴിക്കോട് എൽ ഡി എഫ് 👍

    • @minijayachandran3345
      @minijayachandran3345 22 วันที่ผ่านมา +1

      തരൂർ തോറ്റിരിക്കും

  • @tajudhin7466
    @tajudhin7466 หลายเดือนก่อน +4

    ഇത് തെറ്റൻ ആണ് സാധ്യത. എന്തായാലും 4വരെ കാത്തിരിക്കാം.!

  • @p.ravindranp.ravindran1448
    @p.ravindranp.ravindran1448 หลายเดือนก่อน +72

    കണ്ണൂർ LDF

    • @varthatoday1029
      @varthatoday1029 หลายเดือนก่อน +3

      തീർച്ചയായും e

    • @kffa3273
      @kffa3273 12 วันที่ผ่านมา

      😄😄😄😄

  • @anihani40
    @anihani40 หลายเดือนก่อน +7

    ഈ നിരീക്ഷണം ശരിയാവാന് സാധ്യത യുണ്ട്

  • @user-eu2xf2wp5t
    @user-eu2xf2wp5t หลายเดือนก่อน +1

    ചെറിയ മാറ്റം varuthiyathinu നന്ദി

  • @shajipk4491
    @shajipk4491 หลายเดือนก่อน +82

    താങ്കൾ പണ്ടൊക്കെ നിഷ്പക്ഷനായിരുന്നു പക്ഷേ ഇന്നു താങ്കൾ അതിലൊക്കെ വെള്ളം ചേർകുന്നു എന്നതാണ് യാഥാർത്ഥ്യം

    • @hamzaclari
      @hamzaclari หลายเดือนก่อน +8

      ശരിയാണ്. ഇയാൾക്ക് എന്തോ വലിയ മാറ്റം ഉണ്ട്

    • @abdulrahiman3981
      @abdulrahiman3981 หลายเดือนก่อน +4

      Ayal edathanu pakshe ullathu paranchu

    • @rockyjohn468
      @rockyjohn468 หลายเดือนก่อน

      @@abdulrahiman3981 olakka

    • @user-oi7tf5xs6k
      @user-oi7tf5xs6k หลายเดือนก่อน +5

      പണ്ടൊക്കെ അയാൾ പാർട്ടി ചാനലിൽ പറയുന്നത് പോലെ യാണ് പറയുന്നത് ഇപ്പോൾ അയാൾ സത്യം പറയാൻ തുടങ്ങി 😂😂നിഷ്പക്ഷമായി

    • @shanchandranc173
      @shanchandranc173 หลายเดือนก่อน

      Athe അതുകൊണ്ടാണ് ചാലക്കുടി ldf നു കൊടുത്തത്

  • @maheshmattanur
    @maheshmattanur หลายเดือนก่อน +51

    Kannur LDF 30000 to 75000

    • @KPS48
      @KPS48 หลายเดือนก่อน +4

      തോൽക്കും

    • @DileepDileep-lu1nm
      @DileepDileep-lu1nm 23 วันที่ผ่านมา +2

      Athe ldf 3000 to 75000 votinu tholkum.

  • @sarathchandran3088
    @sarathchandran3088 หลายเดือนก่อน +35

    ഇതിൽ കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, വടകര എന്നിവയും LDF ജയിക്കാൻ ആണ് സാധ്യത.

    • @aaliyarayaroth2489
      @aaliyarayaroth2489 29 วันที่ผ่านมา

      😅

    • @asantojohn4475
      @asantojohn4475 26 วันที่ผ่านมา

      തൃശൂർ?

    • @FunnyCave-yt6xi
      @FunnyCave-yt6xi 23 วันที่ผ่านมา +2

      ​@@asantojohn4475Suresh Gopi ❤

    • @JaisWorld1
      @JaisWorld1 22 วันที่ผ่านมา

      ​@@FunnyCave-yt6xi😂😂 evm kanakk kootiyenkil Gopi alel LDF ane

  • @stalinos6996
    @stalinos6996 หลายเดือนก่อน +10

    ❤ no baby, result nere thirichayirikkum, no doubt ❤ LDF 14 UDF 6 ❤

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 หลายเดือนก่อน +16

    June 4നു തോൽവി സുരേഷ് ഗോപി എങ്ങിനെ താങ്ങും

    • @FunnyCave-yt6xi
      @FunnyCave-yt6xi 23 วันที่ผ่านมา +4

      Jaikum❤

    • @karuthan
      @karuthan 22 วันที่ผ่านมา

      Atu ayal nokkikkollum neecha sudappi

  • @lakshmanankuttiyampurath6827
    @lakshmanankuttiyampurath6827 หลายเดือนก่อน +8

    June 4 th വരെ wait ചെയ്യുക.

  • @ziya1013
    @ziya1013 หลายเดือนก่อน

    വളരെ നിഷ്പക്ഷമായ അവലോകനം ഇത് ശരിയാവാൻ സാധ്യതയുണ്ട്🥰👍

  • @sudhakarankg2550
    @sudhakarankg2550 หลายเดือนก่อน +1

    കൊള്ളാം ഒരു 80%കൃത്യമാകാൻ സാദ്ധ്യതയുള്ള വിശകലനം.

  • @vipinsankar7933
    @vipinsankar7933 หลายเดือนก่อน +198

    ബൂത്തിലിരിക്കാന്‍ ആളില്ലാത്ത കോണ്‍ഗ്രസ് എവിടന്നാടോ കണക്ക് തരിക

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 หลายเดือนก่อน +29

      വോട്ടു എണ്ണുമ്പോൾ നോക്കിക്കോ ആളില്ലാത്ത ബൂത്തിൽ കോൺഗ്രസ്‌ ലീഡ് ചെയ്യും.

    • @lukkuman809
      @lukkuman809 หลายเดือนก่อน +9

      ​@@bhaskarannairsureshkumar7893🤣

    • @JithinJames-wh8wb
      @JithinJames-wh8wb หลายเดือนก่อน

      ​@@bhaskarannairsureshkumar7893a parajathu sathyam❤

    • @johnjose2215
      @johnjose2215 หลายเดือนก่อน +17

      കഴിഞ്ഞ തവണ20 ൽ 19 ലും തോറ്റ മണ്ട ഗണത്തിന്റെ വിലയിരുത്തൽ😂😂😂😂

    • @AnilMathew-qy4yp
      @AnilMathew-qy4yp หลายเดือนก่อน

      ഇവൻ അടിച്ചു പൂസ് ആയി കഴിഞ്ഞ റിസൾട്ട്‌ കണ്ടപ്പോൾ 😂😂😂😂😂​@@johnjose2215

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 หลายเดือนก่อน +8

    കൃത്യം, വ്യക്തം❤❤❤

    • @zoomcam7706
      @zoomcam7706 หลายเดือนก่อน +1

      Vatakara teacher sure

  • @abuthahirvm2754
    @abuthahirvm2754 หลายเดือนก่อน +28

    Suresh gopi 3rd position urapp..15% vote pidikullu

    • @shazzzaman164
      @shazzzaman164 หลายเดือนก่อน

      30% vote pidikkum still , 3rd Avan chance nd... Ellarum thammil narrow edge avum

    • @gilingeorge1771
      @gilingeorge1771 หลายเดือนก่อน +8

      Koya Malappuram alla Thrissur 😂njammante aalkar kurava😂

    • @simonvarghese8673
      @simonvarghese8673 หลายเดือนก่อน

      ​@@gilingeorge1771ദേ, ക്രിസംഘി 😂😂😂😂😂

    • @asshan9194
      @asshan9194 หลายเดือนก่อน

      ​​@@gilingeorge1771കാണാം എല്ലാവരും വർഗീയവാദികൾ അല്ല ബിജെപിയെ ജയിപ്പിക്കാൻ

  • @sudhakarankotteery1792
    @sudhakarankotteery1792 หลายเดือนก่อน +22

    കാസർഗോഡ് വടകര ആലപ്പുഴ പത്തനംതിട്ട ഇവിടങ്ങളിൽ LDF ജയിക്കും ഉറപ്പാണ്

    • @abeninan4017
      @abeninan4017 หลายเดือนก่อน

      May be attingal

  • @kpabdulrasheed1850
    @kpabdulrasheed1850 หลายเดือนก่อน +3

    രമ്യ ഹരിദാസ് ഇനി മറുനാടനിൽ വാർത്ത വായിക്കട്ടെ

  • @syeedmuhammed2938
    @syeedmuhammed2938 หลายเดือนก่อน +32

    വടകര LDF ത്ര ശൂർ L DF

  • @raveendranc7506
    @raveendranc7506 หลายเดือนก่อน +43

    യുഡിഎഫിന് 20 സീറ്റും ജയിക്കും പറഞ്ഞുകൂടെ
    നിങ്ങൾ നേരത്തെ എൽഡിഎഫിന്
    അനുകൂലമായിരുന്നു
    കോൺഗ്രസിന് അനുകൂലമായി അനുകൂലമായി നിൽക്കാണല്ലേ

    • @haripalace
      @haripalace หลายเดือนก่อน +10

      പുള്ളി നേരത്തേ കോൺഗ്രസ്സാണ്. കോൺഗ്രസ്സ് കുടുംബത്തിൽ നിന്നുള്ള ആളാണ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിലെ ഏറ്റവും അടുത്ത ആള് കോൺഗ്രസ്സിൻ്റെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. അടുത്ത ആൾ ഒരു ചാനലിൻ്റെ റിപ്പോർട്ടറാണ്. തികഞ്ഞ ഇടതുപക്ഷ വിരുദ്ധ റിപ്പോർട്ടറാണ്.

    • @shekharan525
      @shekharan525 หลายเดือนก่อน

      Why are you wasting your time as well as our's, simply say that U. D. F. will win all the 20 seats.

    • @francischittilapilly7664
      @francischittilapilly7664 หลายเดือนก่อน

      I think he is a congressman. So he has to please Congress

    • @MoiduttyChully
      @MoiduttyChully หลายเดือนก่อน

      Uo😮¹

    • @krishnankaiprath
      @krishnankaiprath หลายเดือนก่อน

      ഇദ്ദേഹംഒരുജ്യോത്സ്യൻ്റെപ്രവചനമാണ്നടുത്തുന്നത്.മലബാറിനെമുഴുവൻUD Fന് കൊടുത്തു.പ്രവാചകന്നല്ലനമസ്കാ

  • @muhammedshafishafi3690
    @muhammedshafishafi3690 หลายเดือนก่อน +1

    താങ്കള് അവലോകനം തുടങ്ങുന്നതിനു മുമ്പ് ഞാന് എഴുതി വെച്ച സീറ്റ് എണ്ണം correct . പാലക്കാട്, ആലത്തൂര്, കണ്ണൂര് കാസറഗോഡ് , സീറ്റുകളില് എന്റെ നിഗമനം തെറ്റി . താങ്കള് ഇങ്ങനെയെ നടത്തൂ എന്നു എനിക്കു ആദ്യമേ അറിയാമായിരുന്നു. കുറെ പഴയ വിലയിരുത്തലുകളും കണ്ടിട്ടുണ്ട്. നല്ല രാഷ്ട്രീയ ചയഴവ് താങ്കള് കാണിക്കുന്നുണ്ട്.

  • @ismailtv9338
    @ismailtv9338 หลายเดือนก่อน +40

    ഭരണ വിരുദ്ധ വികാരമുണ്ട്.......പക്ഷെ കോൺഗ്രസിനെ കേന്ദ്രത്തിലേക്കയക്കാൻ ന്യൂനപക്ഷങ്ങൾക്ക് വിശ്വാസവും കുറവാണ്...... ഇത് Ldf ന് തുണയായിട്ടുണ്ട്

    • @dipukp3720
      @dipukp3720 23 วันที่ผ่านมา

      അതെ LDF ജയിക്കുന്നതും നോക്കിയിരുന്നോ !

    • @ismailtv9338
      @ismailtv9338 23 วันที่ผ่านมา

      @@dipukp3720 ചെലക്യാണ്ട് പോടാ........ ഞാനിവിടെ നിന്നെ പോലെ പക്ഷം പിടിച്ചൊന്നും പറഞ്ഞില്ല..... നിരീക്ഷണം മാത്രം....... അതെങ്ങനാ കണ്ട രാഷ്ട്രീയനേതാക്കൾക്ക് പണയം വച്ച ബുദ്ധികൊണ്ട് സ്വയം ചിന്തിക്കാനൊക്കുമോ

    • @aroangthomas2270
      @aroangthomas2270 23 วันที่ผ่านมา

      😂😂😅😅 ldf onninumkollatha party😅😅

    • @ismailtv9338
      @ismailtv9338 22 วันที่ผ่านมา

      @@aroangthomas2270 അയ്യയ്യേ ldf പാർട്ടിയാണോ മുന്നണിയല്ലെ

  • @mathewtm4132
    @mathewtm4132 หลายเดือนก่อน +97

    തൻ്റെ ആനക്കോണാത്തിലെ വിശകലനം - താൽകോൺഗ്രസിന് വേണ്ടി കുഴലൂത്തു നടത്തിയിട്ട് ജൂൺ 4 ന് ശേഷം ഇവിടെയെക്കെ കാണണം കേട്ടോ?

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 หลายเดือนก่อน +4

      അതേ 😆

    • @shajana312
      @shajana312 หลายเดือนก่อน +3

      Neee aaaraaaa maaaaathewwwww...

    • @shanchandranc173
      @shanchandranc173 29 วันที่ผ่านมา +2

      കോൺഗ്രസ്‌ സീറ്റ്‌ ഇങ്ങേർ കുറച്ചു

    • @bijujoseph3499
      @bijujoseph3499 28 วันที่ผ่านมา

      നിങ്ങൾ കൊല്ലുമായിരിക്കും 😄

    • @yesodharanvp4824
      @yesodharanvp4824 26 วันที่ผ่านมา +1

      Kammikku kittum

  • @anshadkarunagappally5876
    @anshadkarunagappally5876 หลายเดือนก่อน +18

    യുഡിഫ് 20/20

    • @hamzaclari
      @hamzaclari หลายเดือนก่อน

      സതീശൻ പോലും വിശ്വസിക്കില്ല!

  • @ismailtv9338
    @ismailtv9338 หลายเดือนก่อน +49

    കണ്ണുരിൽ ന്യൂനപക്ഷങ്ങളുടെ ഏകീകരണം ldf നനുകൂലമാണ് (സുധാകരനെതിര് എന്നതാണ് കൂടുതൽ ശരി) അവിടെ സുധാകരൻ പൊട്ടും

    • @jithinjose2837
      @jithinjose2837 หลายเดือนก่อน +6

      കണ്ണൂരിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനൊപ്പം

    • @MADHURAM...
      @MADHURAM... 26 วันที่ผ่านมา

      ​@@jithinjose2837🤣

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 18 วันที่ผ่านมา

      അപ്പോൾ അടുത്ത പ്രാവിശ്യം ഭൂരിപക്ഷ ഏകീകരണം ഉണ്ടാകുമോ 🤣

  • @urumipparambil
    @urumipparambil 22 วันที่ผ่านมา +3

    വാസ്തവത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ ചിലവും മനുഷ്യൻ്റെ സമയവും അധ്വാനവും കഴിച്ച് ഏകദേശം ഒന്നര രണ്ടു മാസത്തോളം നീളുന്ന ഈ തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ എന്തിനാണ്. ഇങ്ങനെ ഉള്ള തിരഞ്ഞെടുപ്പ് വിലയിരുത്തൽ കാരെ കൊണ്ട് വിലായിരുത്തിച്ച് അതിൻ്റെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം നടത്തിയാൽ പോരെ.
    തിരഞ്ഞെടുപ്പ് പ്രചാരണം, അടിപിടി, കൊട്ടിക്കലാശം ഇങ്ങനെ സാമാന്യ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാം ഒഴിവാക്കാമല്ലോ.
    ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഇതുപോലെ ഉള്ള പ്രവാചകരുടെ ഒരു പട്ടിക തയ്യാറാക്കി അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്നത് ഉചിതം ആകും. ലോകരാഷ്ട്രങ്ങൾ ഇവരുടെ സേവനം തേടാമല്ലോ. അതുവഴി നമ്മുടെ രാജ്യത്തേക്ക് ധാരാളം വിദേശ പണം എത്തുകയും നമ്മുടെ ഫോറിൻ കറൻസി ശേഖരം കണക്കില്ലാതെ വർദ്ധിക്കുകയും ചെയ്യും. അതുകൊണ്ട് ഈ ശ്രേണിയിൽ പെട്ട എല്ലാ പ്രവാചക ശിംഗങ്ങൾക്കും ആശംസകൾ.
    ആകെ ഒരു കുഴപ്പം ഉണ്ടാവുക ഇലക്ഷൻ ഫണ്ട് പിരിവും ചിലവും നടത്തി കോടീശ്വരന്മാർ ആകുന്ന ലോകത്തെ ഏറ്റവും സത്യസന്ധരും പച്ചവെള്ളം ചവച്ചു കുടിക്കുന്നവരും ആയ രാഷ്ട്രീയക്കാർക്ക് ആണ്. കോടീശ്വരന്മാർ ആകാനുള്ള അവരുടെ പ്രധാനമായ ഒരു മേഖല ഇല്ലാതെയാകും. അതുകൊണ്ട് പാലാരിവട്ടം പാലങ്ങളിൽ വിശ്വാസം അർപ്പിക്കേണ്ടി വരും.
    ഹരി ഓം ലാൽ സലാം അസ്സലാമു അലൈക്കും ഈശോമിശിഹായക്ക് സ്തുതി ഈശ്വര ജനതോ തേരെ....

  • @ravindranpm4655
    @ravindranpm4655 หลายเดือนก่อน +32

    താങ്കൾ ഇപ്പോൾ ഒരു യുഡിഫ് ക്കാരൻ ആയീ. മുമ്പ് LDF. ലക്ഷ്യം പണം മാത്രം. അവസാനം ആർക്കും വേണ്ടാത്ത സാധനം ആകും.

    • @JaisWorld1
      @JaisWorld1 22 วันที่ผ่านมา

      Best😂😂 Anita muralidharan 3rd position parayunnath 😂

  • @dilse..3232
    @dilse..3232 หลายเดือนก่อน +7

    Keralam,Ap,Thamilnadu,Punjab BJP-00

    • @gilingeorge1771
      @gilingeorge1771 หลายเดือนก่อน +6

      😂😂oru suduvinte nadakkatha swapnam 😂

    • @AbdulRahman-ju8or
      @AbdulRahman-ju8or หลายเดือนก่อน

      8 seat

    • @FunnyCave-yt6xi
      @FunnyCave-yt6xi 23 วันที่ผ่านมา +2

      Kerala: 0-2
      Tamil Nadu: 1-5
      Punjab: 1-3
      Andhra Pradesh: 8-12(BJP+TDP+Jana Sena)

  • @AK-ji7ww
    @AK-ji7ww หลายเดือนก่อน

    Any way it's better we wait for the counts and results on 4th June

  • @AnilKumar-rn8de
    @AnilKumar-rn8de 14 วันที่ผ่านมา

    ഇത് ശരിയാകാൻ യാതൊരു സാധ്യതയും ഇല്ലാ 👍

  • @p.ravindranp.ravindran1448
    @p.ravindranp.ravindran1448 หลายเดือนก่อน +29

    കാസർഗോഡ് LDF

  • @khadherpallikkal7983
    @khadherpallikkal7983 หลายเดือนก่อน +72

    കാസർഗോഡ് കണ്ണൂരും യുഡിഎഫിന് കിട്ടില്ല

    • @user-oi7tf5xs6k
      @user-oi7tf5xs6k หลายเดือนก่อน +9

      കിട്ടില്ല എന്നൊന്നും പറയാൻ പറ്റില്ല കണ്ണൂരിൽ എങ്ങോട്ടേക്കും മാറാം Ldf നിർത്തിയ സ്ഥാനാർഥി പോര mv ജയരാജൻ അത്ര നല്ല സ്ഥാനാർഥി അല്ല നല്ല ഒരു യുവ സ്ഥാനാർഥി ആണെങ്കിൽ ജയ സാധ്യത ഉണ്ടാകുമായിരുന്നു UDF ജയിക്കുന്നത് k സുധാകരൻ ആയത് കൊണ്ടല്ല പിണറായി ഭരണത്തോടുള്ള എതിർപ്പുകൊണ്ട് ആയിരിക്കും കാസർകോട് ഉണ്ണിത്താൻ തന്നെ ജയിക്കും

    • @AbdulRahman-ju8or
      @AbdulRahman-ju8or หลายเดือนก่อน +3

      Kasaragod mash jayichu

    • @user-oi7tf5xs6k
      @user-oi7tf5xs6k หลายเดือนก่อน +7

      @@AbdulRahman-ju8or എന്നാൽ ഇപ്പോൾ തന്നെ പടക്കം പൊട്ടിച്ചോ റിസൾട്ട് വന്നാൽ പൊട്ടിക്കാൻ കഴിഞ്ഞില്ലെങ്കിലോ

    • @jacobthomas6620
      @jacobthomas6620 หลายเดือนก่อน +1

      @@AbdulRahman-ju8orantham kammiyo 😜

    • @abdulnajeeb8867
      @abdulnajeeb8867 หลายเดือนก่อน +2

      ​@@jacobthomas6620 appo nee ara pottan kongiyo

  • @AbdulHameed-bz8qc
    @AbdulHameed-bz8qc หลายเดือนก่อน +27

    കണ്ണൂർ യുഡിഎഫ് ജയിക്കും എന്ന താങ്കളുടെ അവലോകനം ബഹു മണ്ടത്തരം ആയിപ്പോയി

    • @footballfinix5726
      @footballfinix5726 หลายเดือนก่อน +1

      Tight fight aan onum paryan patilla

    • @vikingsfc6615
      @vikingsfc6615 หลายเดือนก่อน

      Ks തന്നെ ജയിക്കും 😊

    • @rahula8689
      @rahula8689 29 วันที่ผ่านมา

      Ks❤

    • @Praveenenchapoika03
      @Praveenenchapoika03 25 วันที่ผ่านมา +1

      ​@@vikingsfc6615ബിജെപി വോട്ട് പഴയ പോലെ കിട്ടില്ല..
      യുഡിഫ് കാർ തന്നെ അയാൾക്കു കൊടുത്തില്ല

    • @regioommen8358
      @regioommen8358 23 วันที่ผ่านมา

      സുധാകരൻ്റെ സ്വാധീനം താങ്കൾക്ക് ബോധ്യമായില്ല

  • @user-tx4re3jt7q
    @user-tx4re3jt7q 28 วันที่ผ่านมา +6

    താങ്കൾ പറയുന്നത് ശരിയാകാൻ 90% സാധ്യത ഉണ്ട്. തൃശ്ശൂർ മുരളി മൂന്നാം സ്ഥാനത്ത് പോകും എന്നു പറഞ്ഞതിൽ മാത്രമാണ് അത്ഭുതം തോന്നിയത്.

    • @lisan4u
      @lisan4u 21 วันที่ผ่านมา +1

      കോൺഗ്രസ്കാർ തന്നെ മുരളിയെ പാര വക്കും

    • @jarishnirappel9223
      @jarishnirappel9223 19 วันที่ผ่านมา

      Sunil .വിജയിക്കും

  • @dilse..3232
    @dilse..3232 หลายเดือนก่อน +18

    The Journo നല്ലൊരു കമ്യൂണിസ്റ്റ്കാരനാണ്‌😃

    • @shajit1249
      @shajit1249 หลายเดือนก่อน +1

      പക്ഷെ നിക്ഷ്പക്ഷം നിലപാട്

    • @hrithikeshg.s4597
      @hrithikeshg.s4597 หลายเดือนก่อน

      അവൻ നല്ലൊരു പൊട്ടനാണ്

    • @babuvinod1356
      @babuvinod1356 หลายเดือนก่อน

      റിപ്പോർട്ടർ ചാനലിലെ പ്രവീണയുടെ സഹോദരനാണ് ഇവൻ, അതായത് തലസ്ഥാനത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാവ് രമണി പി നായരുടെ മകൻ

  • @yasarmon2594
    @yasarmon2594 หลายเดือนก่อน +22

    പാലക്കാട് കോൺഗ്രസിന് കിട്ടുകയില്ല

    • @vikingsfc6615
      @vikingsfc6615 หลายเดือนก่อน

      അല്ല ldf ജൈക്കും പോടാ

    • @sriramkrishnakumar3825
      @sriramkrishnakumar3825 24 วันที่ผ่านมา

      കോൺഗ്രസ്സ് ജയിക്കും ശ്രീകണ്ഠൻ തരക്കേടില്ലാത്ത പ്രവർത്തനം ആയിരുന്നു എന്നാ അവിടെ പൊതുവെ ഉള്ള അഭിപ്രായം

    • @FunnyCave-yt6xi
      @FunnyCave-yt6xi 23 วันที่ผ่านมา

      ​@@sriramkrishnakumar3825Congress Vote kurach oke Ithavana BJP PIDIKUM angane LDF Jaikaan chance ond

  • @user-ef8dl2nv7u
    @user-ef8dl2nv7u หลายเดือนก่อน

    Wait and see

  • @sivaprasad5502
    @sivaprasad5502 22 วันที่ผ่านมา +4

    3 സീറ്റ് ബിജെപി. ആർഎസ്പി 1,
    Left 2 ബാകി യുഡിഎഫ്.
    ഹിന്ദി servey.

    • @shaijasha9880
      @shaijasha9880 16 วันที่ผ่านมา

      😂😂😂😂😂 മൂന്ന് സീറ്റ്‌ അല്ല ബിജെപി 😅😅😅മൂന്ന് ഫൈബർ ചെയർ 😀😀😀

    • @sivaprasad5502
      @sivaprasad5502 16 วันที่ผ่านมา

      @@shaijasha9880 ഇനി ഒരു തർക്കം
      വേണ്ട. 4 ന് വളരെ ദുരം ഇല്ല. ക്ളിയർ
      അറിയാമല്ലോ.

    • @shaijasha9880
      @shaijasha9880 16 วันที่ผ่านมา

      ഓക്കേ 👍👍👍👍

    • @sivaprasad5502
      @sivaprasad5502 16 วันที่ผ่านมา

      @@shaijasha9880 കറക്റ്റ് ഫലം
      ജൂൺ നാലിന് അറിയാം.

  • @kabeerkorikar3232
    @kabeerkorikar3232 หลายเดือนก่อน +5

    നിങ്ങളുടെ ഉത്തേരേന്ത്യ വിശകലനം ഇഷ്ടപ്പെട്ടു
    ഞാൻ സ്ഥിരം കാണാറുണ്ട്
    ഇനിയും തുടരണം...

  • @sirajkpa9702
    @sirajkpa9702 หลายเดือนก่อน +13

    ഖദർ മുണ്ടിനടിയിൽ കാക്കി കളസവുമായി നടക്കുന്ന കോൺഗ്രസുകാർ ബിജെപിക്ക് വോട്ട് ചെയ്യാൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ യുഡിഎഫ് മൂന്നാം സ്ഥാനത്ത് ഉറപ്പ്.

    • @shajana312
      @shajana312 หลายเดือนก่อน +1

      Athine neee oooooom......nam

    • @sirajkpa9702
      @sirajkpa9702 หลายเดือนก่อน

      @@shajana312 എനിക്ക് ഊമ്പി പരിചയമില്ല. എന്തായാലും ജൂൺ 4 ന് ഊമ്പാൻ റെഡി ആയിക്കോ

  • @anoopkvpattimattom8728
    @anoopkvpattimattom8728 28 วันที่ผ่านมา +9

    കേരളത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആണ് ഇപ്പോഴത്തെ ക്യാമ്യൂണിസം,

    • @remapk163
      @remapk163 21 วันที่ผ่านมา +1

      U P വരെ ഒന്നു പോയി വരുമോ സാറേ....

    • @Peterjupeterju
      @Peterjupeterju 21 วันที่ผ่านมา

      ബംഗാളിലും ത്രിപുരയിലും പോയി😂😂😂

    • @itz_me_aju007
      @itz_me_aju007 20 วันที่ผ่านมา

      Myrane

  • @SobhananCK
    @SobhananCK 29 วันที่ผ่านมา +2

    എൽഡിഎഫ് 14. യുഡിഎഫ് 06

  • @jpeter9350
    @jpeter9350 หลายเดือนก่อน +31

    UDF കാരുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയോ എന്നൊരു സംശയം .. 😂

    • @gopinathantp8963
      @gopinathantp8963 หลายเดือนก่อน +3

      പ്രവീൺ എന്നും കോൺഗ്രസ്‌ കാരൻ ആണ്. പിന്നെ എന്തിനു പൈസ മേടിക്കണം.

  • @akhilnikhil576
    @akhilnikhil576 หลายเดือนก่อน +21

    ഖദർ ഷർട്ടും കഷത്തു ഒരു ഡയറിയും ആളെ പറ്റിക്കുന്ന, അകത്തു കത്തി വെച്ചിട്ട് പുറത്തു ഇളിച്ചു കാണിക്കുന്ന ചിരിയും ഇത്രയും ആയാൽ സംഭവം ഓക്കേ. എന്തായാലും 20സീറ്റും കഴിഞ്ഞ ആഴ്ച വരെ U. D. F. ന് ദാനം കൊടുത്തിരുന്നു. ഇപ്പോൾ അതിൽ നിന്നും മാറി. എന്തായാലും നേരം വെളുത്തു തുടങ്ങി എന്ന് തോന്നുന്നു.

  • @sureshsims3597
    @sureshsims3597 22 วันที่ผ่านมา

    കൊള്ളാം, സാമാന്യം നല്ല പ്രവചനം.

  • @a.m.cm.n.s3909
    @a.m.cm.n.s3909 หลายเดือนก่อน

    Good ❤

  • @sportstalk8398
    @sportstalk8398 หลายเดือนก่อน +28

    Udf20/20💙💙💯💯

    • @dasankn6570
      @dasankn6570 หลายเดือนก่อน

      20/20UDF "3 G" എഴുതി വെച്ചോ ! കഴിഞ്ഞ പ്രാവശ്യം 18UDF ന് കിട്ടി....എന്നിട്ട് കേരളത്തിന് വേണ്ടി ഈ പടുവാഴകൾ എന്ത് ഒലത്തി? രണ്ട് പ്രളയം, കോവിഡ് , നി പ....ഈഘട്ടങ്ങളിൽ എല്ലാം ഈ 18 എണ്ണം പാർലിമെൻ്റിൽ കേരളത്തിന് വേണ്ടി ഒരു വാക്ക് ഉരിയാടിയിട്ടുണ്ടോ? എന്നിട്ടിപ്പോൾ തെണ്ടി തെണ്ടി വേണമത്രെ! ലേശം ഉളുപ്പ്?😅😅😅

    • @augustineca3553
      @augustineca3553 หลายเดือนก่อน +1

      Kaananam

    • @abraahamjoseph3563
      @abraahamjoseph3563 หลายเดือนก่อน

      ഇടിക്കിയും

    • @abdulnajeeb8867
      @abdulnajeeb8867 หลายเดือนก่อน +1

      20 alla 28 kittum

    • @sportstalk8398
      @sportstalk8398 หลายเดือนก่อน

      @@abdulnajeeb8867 result varatte wait cheyyu

  • @joysebastian6875
    @joysebastian6875 หลายเดือนก่อน +25

    താങ്കൾ ഇപ്പോൾ കേരളത്തിൽ ഉള്ള ഒരു പൊതു ചർച്ച ആധാരമാക്കി വിജയികളെ തീരുമാനിക്കുകയാണ്. പക്ഷെ പല മണ്ഡലങ്ങളിലും UDF സ്ഥാനർഥികളെക്കാൾ ശക്തർ LDF സ്ഥാനാർഥികൾ ആണ്. അത് അവർക്ക് തുണ ആകും. ഭരണ വിരുദ്ധ വികാരം ഇല്ല എന്ന് താങ്കൾ പറഞ്ഞത് തെറ്റാണ്. താങ്കൾ പറഞ്ഞ vote 20-20 പിടിക്കില്ല.ഇക്കാര്യത്തിൽ താങ്കൾ പൂർണ പരാജയം. Prof. രവീന്ദ്രനാഥ് നല്ല candidate ആണ്.

    • @sajiandrews7354
      @sajiandrews7354 หลายเดือนก่อน +3

      ഈയാൾക്ക് പണ്ട് അതായത് രണ്ട് വർഷം മുന്പ് ഒരു ചാനൽ ഉണ്ടായിരുന്നു ,,, സഖാവ് V S ഗുരുതരാവസ്ഥയിൽ എന്ന വാർത്ത വന്നു... പിറ്റേന്നു മുതൽ ആ ചാനൽ ആവിയായി,,, സഖാവ് പിന്നേയും രണ്ട് പിറന്നാൾ ആഘോഷിച്ചും,,,,,

    • @shamseerabdulla1163
      @shamseerabdulla1163 หลายเดือนก่อน +1

      എൽഡിഎഫ് സ്ഥാനാർത്ഥികൾ സിപിഎമ്ംുകാർക്ക് പ്രിയപ്പെട്ടവരായിരിക്കും ,, എന്നാൽ പൊതുസമ്മതരല്ല ,, അവരേക്കാളും മിക്കവാറും മണ്ഡലങ്ങളിലും മികച്ചത് യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെയാണ് …

    • @AliAkbar-ls8zi
      @AliAkbar-ls8zi 21 วันที่ผ่านมา

      ഇത് PostPol അനാലിസിസ് അല്ല പു........ ലെ Pole അനാലിസിസ് ആണ്😂

  • @user-mp7lm8qd9y
    @user-mp7lm8qd9y 29 วันที่ผ่านมา +1

    നമുക്ക് കാണാം!

  • @SanthoshKumar-un2gw
    @SanthoshKumar-un2gw 24 วันที่ผ่านมา

    Sample size എന്താണ് per booth ❓

  • @alisra783
    @alisra783 หลายเดือนก่อน +4

    I don’t think so

  • @vmmohananpillai6725
    @vmmohananpillai6725 26 วันที่ผ่านมา +2

    ഈ ചെങ്ങാതിക്ക് അടപടലം തെറ്റിയിരിക്കുന്നു. വിശകലനം വികലം

  • @joykuruvachira7851
    @joykuruvachira7851 28 วันที่ผ่านมา +4

    SG , ജയിക്കും, പല യിടത്തും അദ്ദേഹം ത്തിന് നിശ്ശബ്ദ വോട്ടുകൾ ലഭിച്ചി ട്ടുണ്ട്.

  • @RajeshM-fz1ep
    @RajeshM-fz1ep หลายเดือนก่อน +14

    നിങ്ങൾ മനസ്സിലാക്കാത്ത സ്ത്ഥിതി വിശേഷം കേരളത്തിലുണ്ട് വടക്കില്ല തെക്കുണ്ട് എന്നുള്ള കണ്ടുപിടുത്തം തെറ്റാണ് കേരളം LDF തൂത്തുവാരും അവതാരകന് അനലൈസ് ചെയ്തത് മാധ്യമ പ്രവർത്തകരിൽ നിന്നാണെന്ന് മനസ്സിലായി ഇന്ത്യയിൽ ഇടതിൻ്റെ പ്രസക്തി വർദ്ധിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും

    • @vijaymybrother5164
      @vijaymybrother5164 หลายเดือนก่อน +3

      Athe adutha pm pinu aavum onnupoyeda chirippikathe

  • @ikkaikka2486
    @ikkaikka2486 หลายเดือนก่อน +11

    LDF ന് 6 സീറ്റോ?
    നമിച്ചു സഹോദരാ നമിച്ചു😂

    • @shazzzaman164
      @shazzzaman164 หลายเดือนก่อน +3

      Minimum 6 kittum...nee result verumbo ivde kananam

    • @sajadabdu7207
      @sajadabdu7207 24 วันที่ผ่านมา

      ​@@shazzzaman164njottum taan. 0 kittum

    • @shazzzaman164
      @shazzzaman164 24 วันที่ผ่านมา

      @@sajadabdu7207 nee June 4 n vaa😂... 0 😮 😂😂😂
      Nhan save aaki vekkam ann nhan reply therumbo thirichum reply idanam..
      Bet onnum nhan parayunnilla ....
      Nmlkk ath pattillallo

  • @SunstarLive
    @SunstarLive 21 วันที่ผ่านมา

    നിഷ്പക്ഷ അവലോകനം ചെയ്യാൻ സാധിക്കണം. ചില കക്ഷികളോട് കടുത്ത വിരോധമുള്ളത് വാക്കുകളിൽ വ്യക്തം.

  • @cherijamshad2444
    @cherijamshad2444 หลายเดือนก่อน +5

    താങ്കൾ പറയുന്ന മാതിരി അല്ല കാര്യങ്ങൾ ഭരണം വിരുദ്ധ വികാരം നല്ലവണ്ണം ഉണ്ട് ഉപ്പുതൊട്ടു കൽപ്പൂരം വരെയില്ല സാധനങ്ങൾക്ക് വിലകൂടി തൊഴിലില്ലായ്മ വർദ്ധിച്ചു ജാഥയുടെ മതത്തിന്റെയും പേര് പറഞ്ഞ് വർഗീയത പറഞ്ഞു ബിജെപി സംഘപരിവാർ ആർഎസ്എസ്ക്കാർ ചെയ്യുന്ന മാതിരി സിപിഎമ്മും അധം പതിച്ചു പോയിUDF യുഡിഎഫിനെ 20 കിട്ടും അത് താങ്കൾക്ക് പ നാലാം തീയതി കാണാം

    • @chandrank1151
      @chandrank1151 29 วันที่ผ่านมา

      Udfkalam.mavelykkalam.alle.alla.kurudanano

  • @ravindranpm4655
    @ravindranpm4655 หลายเดือนก่อน +9

    താങ്കളുടെ എഗ്രിമെന്റ് പുതുക്കിയോ? മുമ്പ് സിപിഐഎം, ഇപ്പോൾ കോൺഗ്രസ്.

  • @shabeerali8427
    @shabeerali8427 หลายเดือนก่อน +24

    ഇന്ത്യ മുന്നണി ജയ് ❤❤

    • @firstpastthepost-rm7jo
      @firstpastthepost-rm7jo หลายเดือนก่อน +3

      Just 105 seats altogether Bro 😁
      Indi phat gaya....

  • @user-tw6zh2qo7y
    @user-tw6zh2qo7y หลายเดือนก่อน +17

    കണ്ണൂരും കാസർഗോഡും LDF ജയിക്കും ഒന്ന് പോടെ

  • @SunilKumar-ps8zq
    @SunilKumar-ps8zq 17 วันที่ผ่านมา

    ഇത് തികച്ചും ശരിയാണ്

  • @francischittilapilly7664
    @francischittilapilly7664 หลายเดือนก่อน

    Pravin
    Remember that in your survey of MP, Rajasthan, Chattisgarh etc (assembly election) all these states as per your survey congress will win, but who won lastly and now ruling?

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +44

    ബിജെപി ക്ക് കേരളത്തിന്റെ vamba😂ഗിഫ്റ്റ് ഉണ്ട് 20ആന മുട്ട കിട്ടും ജൂൺ 4ന്

    • @fasaludeenoasis5494
      @fasaludeenoasis5494 หลายเดือนก่อน +2

      ഭരണ വിരുത്ത. വികാരം ഇല്ല എന്നുള്ള നിഗമനം പൂർണമായി തെറ്റാണു,

    • @user-jn6ku8fl8b
      @user-jn6ku8fl8b หลายเดือนก่อน +4

      Thrissur... SG❤️❤️❤️❤️😂😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 หลายเดือนก่อน

      ആനമുട്ട കിട്ടും 🤣​@@user-jn6ku8fl8b

    • @simonvarghese8673
      @simonvarghese8673 หลายเดือนก่อน +2

      ​@@user-jn6ku8fl8b😂😂😂 ചെമ്പ് കോവി.

    • @kunjimohammedkm620
      @kunjimohammedkm620 หลายเดือนก่อน +1

      Keralam ennalla evideyum Rekshayilla Evm illenghil bjp illa balat pepper konduvaraadhe Rakshayilla😊😅😂

  • @user-zd1vn4yu7r
    @user-zd1vn4yu7r หลายเดือนก่อน

    U r super

  • @bavathrathan441
    @bavathrathan441 17 วันที่ผ่านมา

    തന്റെ സുഖിപ്പിക്കൽ സർവ്വേ

  • @MoniSoma-rh7sl
    @MoniSoma-rh7sl หลายเดือนก่อน +8

    The journo ഇവൻ യേത്.

    • @sajit.r2989
      @sajit.r2989 หลายเดือนก่อน

      കട്ട സഖാവ്

  • @abdulasees3497
    @abdulasees3497 หลายเดือนก่อน +16

    ബ്രോ കണ്ണൂരിൽ ks തോൽക്കും

    • @pavithrantk8613
      @pavithrantk8613 หลายเดือนก่อน +5

      കണ്ണൂർ ldf സാധ്യത

    • @sanasana1148
      @sanasana1148 27 วันที่ผ่านมา

      Kannuril udf

  • @remeshnair5478
    @remeshnair5478 16 วันที่ผ่านมา

    All the best wishes 👌🌺🌺🌺

  • @salimonvarghese7324
    @salimonvarghese7324 29 วันที่ผ่านมา +1

    Thank you Congress Man.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk หลายเดือนก่อน +3

    4തിയതി കാണുമല്ലോ.20സീറ്റും യുഡിഫ്നു കൊടുത്തു. താങ്കൾ തിരുവനന്തപുരം കോർപറേഷനിൽ നഗരഭാഗത്തെ എല്ലാ സീറ്റും ബിജെപിക്ക് കൊടുത്ത ആളാണ്.

    • @JaisWorld1
      @JaisWorld1 22 วันที่ผ่านมา

      Best 😂😂 20/20 kond pokote India munnani ale pine entha🤷🏽‍♂️

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 หลายเดือนก่อน +17

    അതെന്തു വിലയിരുത്തല്‍ പാലക്കാടും,ആലത്തൂരും മാത്രം ന്യൂനപക്ഷം ഏകീകരിച്ചില്ല,കാസര്‍കോട് ,കണ്ണൂരും ldf ജയിക്കും

  • @rameshmathew1961
    @rameshmathew1961 หลายเดือนก่อน

    Among Congress candidates, Shafi Parambil will have the highest majority. Remya and Kodikkunnil may lose. UDF 15, LDF 5. BJP 0

  • @user-bp5uk8mm2y
    @user-bp5uk8mm2y 20 วันที่ผ่านมา

    കരുവന്നൂർ ബാങ്ക് കൊള്ള തൃശൂരിൽ പ്രതിഫലിക്കും. എല്ലാ മണ്ഡലങ്ങളിലും ഇത് പ്രതിഫലിക്കും.

  • @siddiksiddikssiddik5568
    @siddiksiddikssiddik5568 หลายเดือนก่อน +21

    താങ്ങളുടെപ്രവചനംതെറ്റും. മലബാർമെഗലഇതവണചുമകുംമോനെ

    • @SR-cz7tt
      @SR-cz7tt หลายเดือนก่อน +2

      മലയാളം പഠിച്ചിട്ട് വാ മോനേ!

    • @mcvagamon489
      @mcvagamon489 26 วันที่ผ่านมา

      Mikkavarum velukkum...😂😂😂

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 หลายเดือนก่อน +4

    Praveen ethra kitty

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 หลายเดือนก่อน +1

    June 4നു കാണണം തെറ്റിയാൽ നല്ല വർത്താനം കിട്ടും

  • @kuttanta4046
    @kuttanta4046 หลายเดือนก่อน +1

    വെറുതെ ഇങ്ങനെ ഒരു അനാവശ്യമായ കാര്യങ്ങളാണ് യുഡിഎഫിന് ഇത്തവണ കെട്ടാൻ പോകുന്ന സീറ്റ് എല്ലാം ഇവന് വളരെ മുന്നേറ്റം ഉണ്ടാവും യുഡിഎഫ് കേരളത്തിൽ വളരെ തകർച്ചയിലേക്ക്

  • @muraliviswanathan588
    @muraliviswanathan588 หลายเดือนก่อน +5

    ജൂൺ നാലാം തീയതി വൈകിട്ടും ഇങ്ങനെ തന്നെ പറയണം...

  • @hameedbeeran7024
    @hameedbeeran7024 หลายเดือนก่อน +14

    പൊന്നാനിയിൽ അട്ടിമറി വിജയം നടക്കും 10 സീറ്റ് എൽഡിഎഫ് പിടിക്കും