മറുനാടൻ സർവ്വേ:പത്തനംതിട്ട, മാവേലിക്കര,ആറ്റിങ്ങൽ, തിരുവനന്തപുരം I Marunadan Opinion poll 2024 Part-4

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2024
  • പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, തിരുവനന്തപുരം
    മറുനാടൻ സർവേ ഫലം ഞെട്ടിക്കുന്നത്...
    #loksabhapolls2024 #marunadanmalayalee #marunadansurvey2024
    #electionsurvey2024 #ldfkeralam #udfkerala #nda #bjp #cpm #election
    #mm001 #me001

ความคิดเห็น • 2.2K

  • @marunadanexclusive7970
    @marunadanexclusive7970  หลายเดือนก่อน +73

    ഉത്തരമലബാറിലെ അഞ്ച് മണ്ഡലങ്ങളിൽ സംഭവിക്കുന്നത്….Marunadan Opinion poll 2024 - Part-1
    th-cam.com/video/TABNIwvnj5M/w-d-xo.html
    പാലക്കാട്ടും തൃശൂരും ആലത്തൂരും നെഞ്ചിടിപ്പ് ... Marunadan Opinion poll 2024 - Part-2
    th-cam.com/video/Fsveg2BSW0U/w-d-xo.html
    ചാലക്കുടി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി: മറുനാടൻ സർവേ...Marunadan Opinion poll 2024 - Part-3
    th-cam.com/video/yW4YVOMldMg/w-d-xo.html

    • @Lefn462
      @Lefn462 หลายเดือนก่อน +2

      Wrong ❌

    • @anoopmnair7122
      @anoopmnair7122 หลายเดือนก่อน +1

      യുഡിഫ്...10...
      .എൽഡിഫ്....7
      ബിജെപി...3

    • @achuthankutty3095
      @achuthankutty3095 หลายเดือนก่อน

      ​@@anoopmnair71220k

    • @indiranair4202
      @indiranair4202 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 หลายเดือนก่อน +2

      മറുനാടൻ ഞെട്ടാൻ പോകുന്നതല്ലേ ഉള്ളൂ 🤣🤣🤣🤣🤣🤣🤣🤣🤣

  • @kochukunju2784
    @kochukunju2784 หลายเดือนก่อน +60

    കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ നിങ്ങളുടെ സർവ്വേ യുടെ ഫലം ഓർത്ത്ഇപ്പോഴും ചിരി നിന്നിട്ടില്ല ഷായാ.....

    • @ptgnair3890
      @ptgnair3890 หลายเดือนก่อน +4

      Eniyum chirikkam😂

    • @josephputhran4871
      @josephputhran4871 หลายเดือนก่อน

      😂😂😂😂😂athu Dhajan delet chaithu 😂😂😂ithu njaan save chaithu 😂😂😂😂

    • @sajithsathyan363
      @sajithsathyan363 หลายเดือนก่อน

      നിശബ്ദ തരംഗം അല്ലെ 😀😀

    • @prasanabalan6213hardik
      @prasanabalan6213hardik หลายเดือนก่อน

      Krishna kumar pose dava oru chukkum ayalkku kazhiyilla ilakki marikkumpolum

    • @lawerencetl5474
      @lawerencetl5474 20 วันที่ผ่านมา

      😊​@@josephputhran4871

  • @rinurprasad
    @rinurprasad หลายเดือนก่อน +480

    ഇത്രയും നല്ല അവസരം- കരുത്തനായ ഒരു കേന്ദ്രമന്ത്രിയെ കിട്ടിയിട്ടും തരൂരിനെ ജയിപ്പിച്ചാൽ തിരുവനന്തപുരംകാരോട് സഹതാപം മാത്രം.

    • @silvereyes000
      @silvereyes000 หลายเดือนก่อน +22

      Rajeev Chandrasekhar jaykanam enn taneyanu agrahavum, prarthanayum❤.
      Pakshe oru uluppum ilathe Tharoorine jaypikan aalukal und

    • @Yrujjjkk
      @Yrujjjkk หลายเดือนก่อน +2

      രാജീവി ചാണകം തോറ്റു 😂😂​@@silvereyes000

    • @jaydanfincorp7962
      @jaydanfincorp7962 หลายเดือนก่อน

      കേരളത്തിൽ BJP ജയിക്കുന്ന തൃശൂർ മിനി വാരണാസിയും അലപ്പുഴ ആരോഗ്യരംഗത്തും തിരുവനന്തപുരം ടെക്നോകാർറ്റ് സിറ്റിയും ആയി പുരോഗമിക്കും.

    • @kalaiyer3150
      @kalaiyer3150 หลายเดือนก่อน +30

      ​@@Yrujjjkkആഹാ എന്ത് ആനന്ദം... മോദിജി ഡെവലപ്പ്മെന്റ് നടത്തുന്നത് നിങ്ങളെപ്പോലെ വേർതിരിച്ചല്ല... നിങ്ങള്ക്ക് തന്നെയാണ് നഷ്ടം.. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാൻ ഇല്ലാ

    • @keralaclicks6464
      @keralaclicks6464 หลายเดือนก่อน +21

      എന്നിട്ട് വിശ്വ കോഴി ശശി ജയിക്കണം ​@@Yrujjjkk

  • @RahulRaveendran-gj5fw
    @RahulRaveendran-gj5fw หลายเดือนก่อน +14

    ഇ പ്രാവിശ്യം വിജയം തീരുമാനിക്കുന്നത് സ്ത്രീകൾ ആയിരിക്കും.. പലരുടെയും kanakkukuttal തെറ്റും 1000%

  • @Happylifekerala
    @Happylifekerala หลายเดือนก่อน +5

    മറുനാടൻ ഉൾപ്പെടെ എല്ലാ ചാനലുകളുടെയും സർവ്വേ എട്ടു നിലയിൽ പൊട്ടുമെന്നും ഫലം വരുമ്പോൾ ഈ പറഞ്ഞവരൊക്കെ കണ്ടം വഴി ഓടി ന്യായികരിച്ചു മെഴുകാൻ വരുന്നതും നമ്മൾ കാണും ഉറപ്പിച്ചോളു ✌️✌️✌️✌️

  • @lathamadhusoodhanan3978
    @lathamadhusoodhanan3978 หลายเดือนก่อน +202

    ഇത്തവണ ഷാജൻ ഗംഭീര പരാജയം. തീർച്ച

    • @shibupr4788
      @shibupr4788 หลายเดือนก่อน +7

      പിന്നെ എന്താണ് ബിജെപി 20 20 നേടും എന്ന് പറയണോ
      ഇത്തവണയും ബിജെപി കേരളത്തിൽ നിലം തൊടില്ല

    • @Writ525
      @Writ525 หลายเดือนก่อน

      ​@@shibupr4788ninte swapnathil

    • @an.zi2024
      @an.zi2024 หลายเดือนก่อน

      ​@@shibupr4788thodun 2 or 3

    • @johnythoppil24
      @johnythoppil24 หลายเดือนก่อน

      ഇത്തവണ മാറുനാടൻ ഷാജന്റെ മാത്രമല്ല ആരുടെയും പ്രവചനം യഥാർത്ഥ ഫലവുമായി പൊരുത്തപ്പെടണം എന്ന് ഇല്ല . അത് ഷാജന്റെയോ സത്യസന്ധമായി സർവ്വേ നടത്തുന്ന മറ്റ് ഏജൻസികളുടെയോ പിഴവുകൊണ്ടല്ല. സർവ്വേയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷവും തങ്ങൾ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് രഹസ്യ സർവ്വേയിൽ പോലും സത്യസന്ധമായി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ് .

    • @sirajudheench2445
      @sirajudheench2445 หลายเดือนก่อน

      00ppy😂😂😂😂

  • @rajeshak4448
    @rajeshak4448 หลายเดือนก่อน +83

    ഒരു സർവ്വേകാരനെ എങ്കിലും കണ്ടിട്ട് മരിച്ചാൽ മതി ആയിരുന്നു ദൈവമേ ....🙏🙏🙏

    • @manim6943
      @manim6943 หลายเดือนก่อน

      😂

    • @user-SHGfvs
      @user-SHGfvs หลายเดือนก่อน

      😂😂😂

  • @rammohanbhaskaran3809
    @rammohanbhaskaran3809 หลายเดือนก่อน +46

    ഇതുപോലെ ഗുണ്ടായിസം കാണിച്ചിട്ടും ഇടത് മുന്നണിക്ക് ഇത്രയും വോട്ടുകൾ ലഭിക്കുന്നു എങ്കിൽ കേരളം ഒരു പ്രബുദ്ധ സമൂഹം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ...

    • @anihani40
      @anihani40 หลายเดือนก่อน +5

      നീ പറയേണ്ട

    • @rammohanbhaskaran3809
      @rammohanbhaskaran3809 หลายเดือนก่อน +1

      @@anihani40 പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാണിക്കുമോ

    • @rajan3338
      @rajan3338 6 วันที่ผ่านมา

      CORRECT!.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🧡💚💛🎉🎉🎉🎉🎉🎉🎉🎉

  • @akhilkrishna1938
    @akhilkrishna1938 หลายเดือนก่อน +10

    പത്തനംതിട്ടയിൽ ഈ പാഴ് തന്നെ പിന്നേം വരുമല്ലോ..

    • @muthuvattan
      @muthuvattan หลายเดือนก่อน

      bakki 2 per enthuva allel kodukkarunnu

    • @akhilkrishna1938
      @akhilkrishna1938 หลายเดือนก่อน +1

      @@muthuvattan അത് തന്നെയാ... ബാക്കി രണ്ടും മുതു പാഴുകളായോണ്ട് പാഴിനെ ജയിപ്പിക്കുക തന്നെ

    • @regioommen8358
      @regioommen8358 หลายเดือนก่อน +1

      3 മുതപാഴുകളിൽ കേമൻ ആൻ്റോ തന്നെ

    • @muthuvattan
      @muthuvattan หลายเดือนก่อน

      @@akhilkrishna1938 ee nota-kku angu kuttiyalo

    • @muthuvattan
      @muthuvattan หลายเดือนก่อน

      @@regioommen8358 athum sariya

  • @anand56cks75
    @anand56cks75 หลายเดือนก่อน +104

    കെജരിവാൾ ഫാൻ മറുനാടൻ്റെ എല്ലാ വിലയിരുത്തലുകളും ഒരു പ്രത്യേക അജണ്ടയുടെ പുറത്ത്.... താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.....!!

    • @roy2060
      @roy2060 หลายเดือนก่อน +4

      വോട്ട് ചെയ്യാൻ പോണവരുടെ കൈക്ക് പിടിച്ച് മറുനാടൻ അയാൾക്ക് ഇഷ്ട്ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യിപ്പിക്കുമായിരിക്കും

    • @aradhyamariadavid9332
      @aradhyamariadavid9332 หลายเดือนก่อน

      Ithavana 10 Congress 10 aap. Athu surprise akki vachirikkukayanu delhi mukhyan fanaya marunadan.

    • @girijamurali3476
      @girijamurali3476 หลายเดือนก่อน

      Keralathil. India munnani twenty twenty. Adikum
      Kendrathil. Prathipakshathe erikkan
      20. MP. Keralathil matram
      Opposition leader n K premachandan. vikasana kuthupilake. Keralam. India munnani. Zindabade. Prabudha Keralam. Adhogadiyeleke

  • @antonythomas1131
    @antonythomas1131 หลายเดือนก่อน +3

    ഇത് തികച്ചും തെറ്റായ പ്രവചനം. അസംബ്ലി ഇലക്ഷനിലും ഇപ്പോഴത്തെ ഇലക്ഷനിലും ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. വോട്ടർമാരുടെ ഇടയിൽ പ്രകടമായ മാറ്റമുണ്ട്. ബിജെപിക്ക് വോട്ട് കൂടും. ജയിക്കാൻ തന്നെ സാധ്യത.

  • @georgejohn2007
    @georgejohn2007 หลายเดือนก่อน +1

    മറുനാടൻ മലയാളിയുടെ വാർത്താ റിപ്പോർട്ട് ഒരു സമയത്ത് വളരെ വിശ്വസനീയമായിരുന്ന് . എന്നാൽ ഈ അടുത്ത കാലങ്ങളിൽ വാർത്തകൾ വളരെ ഏകപക്ഷീയമായി കാണുന്നു. സാജൻ സ്കറിയ ഈ മാധ്യമ സ്വാതന്ത്ര്യം തന്റെ വ്യക്തിപരമായ വൈരാഗ്യം പ്രകടമായി സന്ദേശം വഴി ചാനലിന്റെ പഴയ സുതാര്യത ഇല്ലാതെയാക്കി.

  • @prasobhp260
    @prasobhp260 หลายเดือนก่อน +353

    ലക്ഷകണക്കിന് വോട്ടർമാർ ഉള്ളപ്പോൾ വെറും കുറച്ചു പേര് നടത്തുന്ന സർവേ ക്ക് പ്രധാനമില്ല.

    • @sanilkurup292
      @sanilkurup292 หลายเดือนก่อน +2

      avar kazhinja vattam nadathiya survey ekadesham sheri aayirinnu ennu avakaashappedunnundu.. wait and watch..

    • @Hippy999
      @Hippy999 หลายเดือนก่อน +7

      That's is called statistics.. chumma ooham alla. Kanak kooti parayunathanu. Krithyamaya reethyl survey nadathyal phalam ere kure correct aakarund

    • @keralakeral4114
      @keralakeral4114 หลายเดือนก่อน +6

      എന്താണ് ഈ സർവ്വേയുടെ രത്നച്ചുരുക്കം ? മറുനാടൻഖാൻഗ്രസ് സപ്പോർട്ടാണ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുൻപും BJP സപ്പോർട്ട് ഇത്തരം പ്രത്യഗതരം മദ്യമ പ്രവർത്തനം😂😂😂

    • @JaisWorld1
      @JaisWorld1 หลายเดือนก่อน

      Education ilatha sangikalk survay entann ariyila godi media kand sheelam alle😂

    • @devanandkatangot2931
      @devanandkatangot2931 หลายเดือนก่อน +1

      ​@@Hippy999 അതിനു representative samples with weightage എടുക്കണം അത് ചെയ്യാതെ എളുപ്പത്തിൽ ചെയ്യാവുന്ന കുറെ നിശ്ചിത എണ്ണം random sample with equal weightage ആണ് എടുക്കുന്നത് . അതു വ്യത്യസ്ത എണ്ണത്തിലും നിലവാരത്തിലും ചിന്തയും ഉള്ള ജനതയുടെ മനസ്സ് നേരെ reflect ചെയ്യപ്പെടുന്നില്ല.

  • @jayavijayan7960
    @jayavijayan7960 หลายเดือนก่อน +279

    സർവ്വേ ഒന്നും ശരി ആവാതുരിക്കട്ടെ, മാറ്റമാണ് വേണ്ടത്, കേരള ജനത ബുദ്ധി ഉപയോഗികുക 🙏

    • @valsalanair9932
      @valsalanair9932 หลายเดือนก่อน +7

      Correct

    • @JaisWorld1
      @JaisWorld1 หลายเดือนก่อน +4

      Chanakam ozhiye aaru jayichalum kerlathine nallath aane ammava😂😂
      Mock poll test kandile guttens kityo bjp 3seat urapikunnath 😂😂

    • @JaisWorld1
      @JaisWorld1 หลายเดือนก่อน +3

      Chanakam ozhiye aaru jayichalum kerlathine nallath aane ammava😂😂
      Mock poll test kandile guttens kityo bjp 3seat urapikunnath 😂😂

    • @bibingeorge9
      @bibingeorge9 หลายเดือนก่อน +3

      തൃശൂർ മാത്രം സർവേ ശരി ആകാൻ സാധ്യത ഇല്ല..ബാക്കി എല്ലായിടത്തും ഒരു വിധം കൃത്യമായ ട്രെൻഡ് ആണ്

    • @JaisWorld1
      @JaisWorld1 หลายเดือนก่อน +3

      @@bibingeorge9 LDF jayikila ath urapa because angana aane mostly trend ,
      Bjp haters aane gethy kettit LDF vote cheyum athre ulu ath congress kityal kity 🤞

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +1

    മറുനാടന് വിശ്വാസ്യത ഉണ്ട്. അതുകൊണ്ടാണ് ഏതാനും മണിക്കൂറിനുള്ളിൽ ലക്ഷകണക്കിന് ആൾക്കാർ കാണുന്നത്.

  • @shafeekj9983
    @shafeekj9983 หลายเดือนก่อน +1

    ആറ്റിങ്ങൽ ജനങ്ങൾ അത്രക് മണ്ടൻമാരോ....15 കൊല്ലത്തെ സാമ്പത്തിനേം 5 കൊല്ലത്തെ അടൂർ പ്രകാശിനേം ജനങ്ങൾ വിലയിരുത്തി വോട്ട് ചെയ്താൽ മാത്രം മതി.. അടൂർ ജയിക്കാൻ 😍

  • @jitheshgshenoy
    @jitheshgshenoy หลายเดือนก่อน +277

    Election അടുക്കുമ്പോൾ മറുനാടന്ന് കോൺഗ്രസ്‌ ചായവ് തോന്നിയവർക്ക് ലൈക്‌ അടിക്കാം..

    • @seattle1161
      @seattle1161 หลายเดือนก่อน

      തിരുവനന്തപുരത്ത് ക്രോസ് വോട്ട് UDFലേക്ക് എത്തിക്കാൻ LDF വോട്ടർമാരെ പ്രേരിപ്പിച്ച് തൻ്റെ പ്രിയങ്കരനായ ശശി തരൂരിന് വിജയം നേടിക്കൊടുക്കാൻ മറുനാടൻ്റെ തന്ത്രം.

    • @bkdbkd407
      @bkdbkd407 หลายเดือนก่อน

      സർവ്വെ ഫലം കോണ്‍ഗ്രസിന് അനുകൂലമായതിൽ മറുനാടന് എന്ത് പിഴച്ചു
      സഘികളുടെ ഉള്ള വില കളയരുത്

    • @ratheeshkumarnb8711
      @ratheeshkumarnb8711 หลายเดือนก่อน

      ദേശസ്നേഹികളായ എല്ലാവരും എ ബി സി ന്യൂസ്, ന്യൂസ്‌ ഇന്ത്യ, തത്വമയി ന്യൂസ്. എന്നീ ഓൺ ലൈൻ ചാനലുകൾ കാണുക മറുനാടൻ ഷാജനെ കാണുമ്പോൾ സംസ്കൃത സുഭാഷിതം ആണ് ഓർമ്മ വരുന്നത്. കാക്കയ്ക്കും കറുപ്പാണ് കുയിലിനും കറുപ്പാണ് ഈ രണ്ടു പക്ഷികളെയും ചില പ്രത്യേക സാഹചര്യങ്ങളിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പക്ഷേ വസന്തകാലം ആകുമ്പോൾ കാക്ക കാ,കാ എന്ന് കരയുമ്പോൾ കുയിൽ നല്ല മനോഹരമായ ശബ്ദത്തിൽ പാടും. അപ്പോൾ കാക്കയെ കുയിലിനെയും തിരിച്ചറിയാം ഇപ്പോൾ പൊതു തിരഞ്ഞെടുപ്പ് സമയമാണ് ഷാജന്റെ ഉള്ളിൽ ഒരു കോൺഗ്രസുകാരൻ ഉറങ്ങിക്കിടപ്പുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വരുമ്പോൾ അരി പ്രശ്നവും സാമ്പത്തിക പ്രശ്നമായതിനാൽ ദേശീയതയെ സപ്പോർട്ട് ചെയ്തു വരും വല്ലാതെ മെഴുകി കളിക്കുന്ന മറുനാടൻ ഷാജനെ ഇപ്പോഴേ അൺഫോളോ ചെയ്യുക

    • @vijayalakshmit9306
      @vijayalakshmit9306 หลายเดือนก่อน +10

      ഉള്ളിന്റെ ഉള്ളില്‍ Shajan സർ ഒരു രാഹുല്‍ ഭക്തen ആണ്.

    • @shebaabraham687
      @shebaabraham687 หลายเดือนก่อน +6

      അല്ലെങ്കിലും ഇവിടെ യുഡിഎഫ് സ്ഥലം തന്നെ അല്ലേ സംഭവിക്കാൻ പോകുന്നത് സാജനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

  • @vavutti
    @vavutti หลายเดือนก่อน +222

    ഇത്തവണ മറുനാടൻ സർവ്വേ പല സ്ഥലങ്ങളിലും തെറ്റി പോയി

    • @alexvarghese2826
      @alexvarghese2826 หลายเดือนก่อน +4

      Athu election kazhiyumbol
      Nokkaam.

    • @dailyviews2843
      @dailyviews2843 หลายเดือนก่อน +6

      മറുനാടൻ ഏതോ ഏജൻസിയെ സർവേ എടുക്കാൻ ഏൽപ്പിച്ചതാണ്. പക്ഷേ ആ ഏജൻസി ഏതോ ചാനൽ എടുത്ത സർവേയിൽ ചില മാറ്റം വരുത്തി മറുനാടന് കൊടുത്തു

    • @bittupaul1839
      @bittupaul1839 หลายเดือนก่อน +2

      എനിക്കും തോന്നുന്നു

    • @bijuvasudevchekavarbijuvas1608
      @bijuvasudevchekavarbijuvas1608 หลายเดือนก่อน +4

      അതെ ത്രിശൂരിലും ആലത്തൂരും വടകരയിലും പത്തനം തിട്ടയിലും മറുനാടൻ സർവേ തെറ്റും..😄

    • @Lefn462
      @Lefn462 หลายเดือนก่อน +2

      Congressnu vendi khuzhaluthanu.... June naalinu adakendi varum office...

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 หลายเดือนก่อน +2

    സർവ്വേ ഫലം എ ന്തു മാകട്ടെ കേരളത്തിനു ഗുണകരമാകണമെങ്കിൽ, പുരോഗതി കൈവരണമെങ്കിൽ സമാധാനവും സന്തോഷവും പുലരണമെങ്കിൽ ആർക്കാണു വോട്ടു കൊടുക്കേണ്ടത്? ചിന്തിക്കുക.സങ്കുചിത താല്പര്യങ്ങൾ മാറ്റി വച്ച് രാജ്യത്തിൻ്റെയും ജനങ്ങളുടെയും ഹിതത്തിനായ് വോട്ടു ചെയ്യുക.

    • @AG565-ii1pd
      @AG565-ii1pd หลายเดือนก่อน

      Athe,athe,keralavum manipur aakande?

  • @RamaChandran-cc6ux
    @RamaChandran-cc6ux หลายเดือนก่อน +36

    ഷാജന്റെയും മറുനാടന്റെയും
    വിശ്വാസം നഷ്ടപ്പെട്ടു.
    മനോരമ മാതൃഭൂമി കൂട്ടത്തിൽ
    ഒരു മറുനാടനും.

  • @ajithkumarr9934
    @ajithkumarr9934 หลายเดือนก่อน

    മറുനാടൻ സർവേ ഇടതു പക്ഷ സർവേ ജനങ്ങൾ എന്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് ്ന് വോട്ട് ചെയ്യണം എന്ന് ചിന്തിക്കൂ ഷാജ

  • @vasudevantk1363
    @vasudevantk1363 หลายเดือนก่อน +205

    മുകേഷിനൊക്കെ വോട്ട് ചെയ്യുന്നവർ ഇപ്പോഴും ഉള്ളതാണ് നമ്മുടെ നാടിന്റെ നവോഥാന കൂതർക്ക ഐശ്വര്യം.

    • @ardravasu184
      @ardravasu184 หลายเดือนก่อน +1

      🤭

    • @Lefn462
      @Lefn462 หลายเดือนก่อน +2

      😂

    • @jackthestuddd
      @jackthestuddd หลายเดือนก่อน +7

      K ulli surendranu okke vote cheyyunnavan ethra gathi kettavan ayirikkum

    • @Lefn462
      @Lefn462 หลายเดือนก่อน +6

      @@jackthestuddd That is your political difference. Ok! But after all, Surendran is a politician. But Mukesh is good for nothing...

    • @baburajp2019
      @baburajp2019 หลายเดือนก่อน +3

      ജോത്സ്യൻ മറുനാടൻ പ്രവചനം സൂപ്പർ.എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @hareendranathhareendranath939
    @hareendranathhareendranath939 หลายเดือนก่อน +192

    ഇത് നിഷ്പക്ഷ സർവേ അല്ല . മറുനാടൻ്റെ താല്പര്യം ആണ്

    • @arunlajapathi
      @arunlajapathi หลายเดือนก่อน +5

      അങ്ങനെ തോന്നുന്നില്ല

    • @newtrailerhd3104
      @newtrailerhd3104 หลายเดือนก่อน +3

      Correct

    • @craftmedia3189
      @craftmedia3189 หลายเดือนก่อน +8

      @arunlajapathi തോന്നില്ല കാരണം അതാണ് shajan's success...നിഷ്പക്ഷത അഭിനയിക്കുന്ന പക്ഷപാതി

    • @jamespathiyil8765
      @jamespathiyil8765 หลายเดือนก่อน +4

      ഇത്രേം കാലം മറുനാടന്റെ താല്പര്യം പാൽപായസം ആയിരുന്നല്ലോ 😄 ഇപ്പൊ എന്ത് പറ്റി ? തൃശൂർ തന്നില്ലേ മറുനാടൻ.. അപ്പൊ വേണമെങ്കിൽ നിഷ്പക്ഷ സർവ്വേ എന്ന് പറയാം

    • @seattle1161
      @seattle1161 หลายเดือนก่อน

      തിരുവനന്തപുരത്ത് ക്രോസ് വോട്ട് UDFലേക്ക് എത്തിക്കാൻ LDF വോട്ടർമാരെ പ്രേരിപ്പിച്ച് തൻ്റെ പ്രിയങ്കരനായ ശശി തരൂരിന് വിജയം നേടിക്കൊടുക്കാൻ മറുനാടൻ്റെ തന്ത്രം.

  • @rajan3338
    @rajan3338 6 วันที่ผ่านมา

    NAMASKKAARAM MARU NAADAN! THANKALUDE SURVEY 95% VUM SERIYAANU! CONGRATS& BEST WISHES!

  • @musthafathottingal5467
    @musthafathottingal5467 หลายเดือนก่อน +2

    യു ഡി എഫ് എല്ലാ സീറ്റും നേടും സാർ

  • @Santhoshm-qp6rp
    @Santhoshm-qp6rp หลายเดือนก่อน +210

    മറുനാടൻ മലയാളിയുടെ ഈ അഭിപ്രായ സർവ്വെ 8 നിലയിൽ പൊട്ടും തീർച്ച കാരണം ഇപ്പോഴത്തെ രാഷ്ട്രിയ കാലാവസ്ഥയിൽ യുക്തിക്ക് നിരക്കാത്ത സർവ്വെയാണ് ഇത് എൻ്റെ അഭിപ്രായത്തിൽ UDF ന് 17 സീറ്റും BJP യ്ക്ക് 2 സീറ്റും LDF ന് 1 സീറ്റും ലഭിക്കാനാണ് സാധ്യത❤

    • @LEOLEOHTM
      @LEOLEOHTM หลายเดือนก่อน +3

      Absolutely Right

    • @Sivaprasad3085-tc1sj
      @Sivaprasad3085-tc1sj หลายเดือนก่อน +3

      4 ന് കാണണം

    • @craftmedia3189
      @craftmedia3189 หลายเดือนก่อน +6

      നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല..shajan 20: 20 പോയി പ്രസംഗിച്ച ശേഷം full government support news ആണ് കൊടുക്കുന്നത്

    • @ManojUliyan
      @ManojUliyan หลายเดือนก่อน +1

      LDF.. 0:
      Twant y 20.. 1.

    • @rajeevpaleri6427
      @rajeevpaleri6427 หลายเดือนก่อน +3

      കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത്? BJP ക്ക് പൂജ്യം.

  • @renjukv4836
    @renjukv4836 หลายเดือนก่อน +64

    ഈ സർവ്വേ ഒരുപാട് സംശയം ഉണ്ട് എനിക്കു കൊല്ലത്തു കൃഷ്ണ കുമാർ 21% വോട്ട് പിടിക്കുമോ? പിന്നെ tvm തരുരിന്റെ വോട്ട് 5% കുറയുന്നു എങ്കിൽ ആ വോട്ട് സ്വാഭവികമായി രാജീവിൽ ചെല്ലും കഴ്ഞ്ഞ തവണ 31.5% വോട്ട് ഉള്ള ബിജെപി ക്കു 0.5% വോട്ട് കൂടുന്നുള്ളോ? ഇത്ര പ്രചരണം നടത്തിയിട്ട് 30% ബെയ്‌സ് വോട്ട് ഉണ്ട് ബിജെപി അവിടെ

    • @josesamuel136
      @josesamuel136 หลายเดือนก่อน +2

      തെറ്റായ opinion

    • @SruthiMr
      @SruthiMr หลายเดือนก่อน +3

      എൽ ഡി എഫും ബിജെപി യും തമ്മിലുള്ള മൽസരം ആണ് തിരുവനന്തപുരത്ത്

    • @shameershameer6695
      @shameershameer6695 หลายเดือนก่อน +1

      കൃഷ്ണ കുമാർ ജയിച്ചാൽ കേന്ദ്രമന്ധ്രി ആക്കാം എന്നാണ് സുരേന്ദ്രൻ പറഞ്ഞത് അതുകൊണ്ട് ഞങ്ങൾ കൃഷ്ണകുമാറിനെ ജയിപ്പിക്കും ❤

    • @nazarpanikaveetil856
      @nazarpanikaveetil856 หลายเดือนก่อน

      പാലക്കാട്‌ പറഞ്ഞത് ശരിയാകുമോ?

    • @muhammadsha7063
      @muhammadsha7063 หลายเดือนก่อน

      ​@@shameershameer6695annoi I'd Mari poyi . ithu mate fake id yaa.

  • @pillairc9428
    @pillairc9428 หลายเดือนก่อน +1

    സാമ്പിൾ സർവ്വേ ഗ്രാമങ്ങളിൽ കൂടി നടത്തണം.

  • @roshroshith8185
    @roshroshith8185 หลายเดือนก่อน +2

    ആറ്റിങ്ങൽ സി പി എം തിരുവനന്തപുരം കോൺഗ്രസ് മാവേലിക്കര സി പി എം കൊല്ലം കോൺഗ്രസ് പത്തനം തിട്ട കോൺഗ്രസ് ഇതാണ് എൻറ്റെ സർവ്വേ

  • @Sreezzz315
    @Sreezzz315 หลายเดือนก่อน +125

    RC will win for sure in TVM...🙏🏻

    • @lalumalayil4824
      @lalumalayil4824 หลายเดือนก่อน +1

      UDF 18
      Chalakkudi 20/20
      Alappuzha BJP
      🌹🌹🇮🇳🌹🌹

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน +2

      ​@@lalumalayil4824😂😂😂onju poode alapuzha onnum kittilla

    • @mariojohn3452
      @mariojohn3452 หลายเดือนก่อน

      ആലപ്പുഴ ബിജെപി ക്ക് കിട്ടും എന്ന് പറയുന്നവർ ഈ ലോകത്ത് അല്ലെ ജീവിക്കുന്നത് 😂😂 ഇതാണ് ബിജെപിക്കാരുടെ ബുദ്ധി 🤭

    • @kurukshetrawar6680
      @kurukshetrawar6680 หลายเดือนก่อน +1

      ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ?
      😂😂😂
      10 കൊല്ലം ഭരണം കിട്ടിയിട്ട് എന്ത് ഉണ്ടയാ ചെയ്തത് പേരു മാറ്റലും, കാവിനിറം അടിക്കലും, പ്രതിമ ഉണ്ടാക്കലും അല്ലാതെ??

    • @Sreezzz315
      @Sreezzz315 หลายเดือนก่อน +1

      @@kurukshetrawar6680 angot maari irunn karayu 🤭🤭

  • @kumarspillai3666
    @kumarspillai3666 หลายเดือนก่อน +125

    ശശി തരൂർ വീണ്ടും തിരോന്തോരംകാരെ ശശി ആക്കും ഉറപ്പ് ഇനിയും ചിന്തിക്കാൻ സമയം ഉണ്ട് പ്രബുദ്ധരേ🙏🙏🙏

    • @Lefn462
      @Lefn462 หลายเดือนก่อน +4

      Marunadan likes sashi, that's all... he will lose. Don't worry.... Please stop following Marunadan watch Mathew samuel. He is the true man with good knowledge. Shajan's knowledge is limited to kerala. he is internantional....

    • @sureshbathel
      @sureshbathel หลายเดือนก่อน

      ഒന്നു പോടാ പിള്ളേ..
      . ഗട്ടർ ഗ്യാസ് മോദിയേക്കാൾ.. എത്രയോ നല്ലയാൾ.. അമ്മായി അച്ഛന്റെ കാശ് മോഷ്ടിച്ചു സ്വയം പ്രഖ്യാപിത മുതലാളി ആയ ചന്ദ്ര ശേഖരൻ 😂😂

    • @unmeshnair9687
      @unmeshnair9687 หลายเดือนก่อน +1

      Ethra vicharichalum Sasiye tholpikkaan kazhiyilla...Neyyanttinkara, Parassala, Kovalam...evide 3 edathum BJP is very weak...mainly because of the minority factor...avide ninnu maathram Sasikku 1lakh lead undaayirunnu...athu oru 20-30 thousand okke kurayaam but not more...athu kondu he will win by 20-25k votes even if the other 4 assembly constituencies affect him badly...if LDF had a strong candidate, minority vote could have split...but it is almost assured that all minority votes will go to Sasi...

    • @jackfruitjanko
      @jackfruitjanko หลายเดือนก่อน

      ​@@unmeshnair9687 ശശി അല്ല, ശക്തിമാൻ.. മാറ്റം ആഗ്രഹിക്കാത്ത കഴുതകൾ ആയ വോട്ടർ മാർ ആണ് ശക്തിമാൻ.. അവരാണ് ശശിയെ ശക്തരാക്കുന്നത്

    • @Simonssjs20
      @Simonssjs20 หลายเดือนก่อน +2

      ​@@Lefn462നിന്റെ സ്വപ്നം മാത്രം... പോടെയ് 😂

  • @rajumonraj655
    @rajumonraj655 หลายเดือนก่อน

    കേന്ദ്രത്തിനൊപ്പം നിൽക്കുന്നവർ ജയിച്ചു വരേണം...എന്നലെ കേരള ജനതയ്ക്ക് ഗുണമുണ്ടാകുള്ളൂ........എന്ന് മനസ്സിലാക്കിയാൽ കൊള്ളാം. ..

  • @lalala-zd3vg
    @lalala-zd3vg หลายเดือนก่อน

    എന്തായാലും താങ്കളുടെ നസ്രാണി ഉണ്ടല്ലോ അതെന്തായാലും കലക്കി

  • @anilcherian9281
    @anilcherian9281 หลายเดือนก่อน +33

    എല്ലാം പ്രവചിച്ച ശേഷം , എന്തിനിങ്ങനെ മുൻകൂർ ജാമ്യം എടുക്കുന്നു മറുനാടാ, താങ്കളും വോട്ടർമാരെ തെറ്റിധരിപ്പിക്കുന്നു

    • @somansekharan6162
      @somansekharan6162 หลายเดือนก่อน +2

      അതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം !!! 😂😂

    • @jdeep0709
      @jdeep0709 หลายเดือนก่อน +2

      അതു മാത്രമാണ് അയാളുടെ ഉദ്ദേശം

    • @Ganesh33683
      @Ganesh33683 หลายเดือนก่อน +1

      ​@@somansekharan6162Marunadan nu paniyan vijayane jaipikanam athinu nallath polle nokunund (pullide family motham uk yil alle rakshapettalo athukond shajan nu evide development tharatha koppanmar varunath anu ishtam inger pande commie anu ippo pro level Commie anu ) enthayalum rajeev should win otherwise tvm inte karyam pokk anu 😂 namuk marunadane polle cash illathondu hyderabad banglore poyi rakshapedam uk yilum canada yilum pokan cash illa😂

    • @ljljlj123
      @ljljlj123 หลายเดือนก่อน

      മറുനാടൻ ,lപറഞ്ഞതാണ് ശരി,യുഡിഎഫ്,20 സീറ്റും നേടും💪💪💪💯💯ബിജെപി,കേരളത്തിൽ ക്ലച്ച് പിടിക്കില്ല.ജനങ്ങൾക്ക് കുറച്ചു വിവരം വച്ച് തുടങ്ങി.

  • @ebi529
    @ebi529 หลายเดือนก่อน +73

    ഇത്രമാത്രം ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടും, എൽഡിഎഫ് പ്രതീക്ഷിച്ചതിലും കൂടുതൽ സ്കോർ ചെയ്യുന്നുണ്ട്... അഴിമതിക്കും ഗുണ്ടായിസത്തിനും ജനങ്ങൾ കൂട്ടുണ്ട്.... അതുകൊണ്ട് തന്നെ ജനങ്ങൾക്കു അർഹിക്കുന്നത് കിട്ടുന്നു.... പിച്ചചട്ടി എടുക്കുമ്പോൾ എങ്കിലും വിവരം വൈക്കുമായിരിക്കും....

    • @rajendranashokvijayalakshm3049
      @rajendranashokvijayalakshm3049 หลายเดือนก่อน

      കഷ്ടം വിവരമില്ലത്ത മലയാളിയും മറുനാടനും ഇവനെ രക്ഷിച്ചത് സുപ്രീകോടതിയ കഷ്ടം

    • @SruthiMr
      @SruthiMr หลายเดือนก่อน

      പ്രതിപക്ഷം കഴിവ് ഇല്ലാത്ത കോൺഗ്രസ് ആയതുകൊണ്ട്

    • @vikas1488
      @vikas1488 หลายเดือนก่อน

      സ്ഥാനാർത്ഥി ആയി നിൽക്കുന്നവനേക്കാളിലും വോട്ട് ചെയ്യുന്ന ആൾക്ക് ഭരണഘടനയിൽ ഒരു മിനിമം qualification ഏതെങ്കിലും രീതിയിൽ ഉണ്ടായിരിക്കണം.

    • @nishauh577
      @nishauh577 หลายเดือนก่อน

      ബിജെപി ഭരിക്കുന്നിടത്തു പിച്ച എടുക്കാൻ ഒരു ചട്ടിപോലും വാങ്ങിക്കാൻ ഗതി ഇല്ലല്ലോ സാറെ

    • @surendrankk8363
      @surendrankk8363 หลายเดือนก่อน +2

      തൻ്റെ വിവരം അല്ല ജനത്തിന്.

  • @santhoshparippayl16
    @santhoshparippayl16 17 ชั่วโมงที่ผ่านมา

    തൻ്റെ നിയമസഭ തിരെത്തടുപ്പിൻ്റെ സർവ്വ ഫലം കലക്കിയിരുന്നു😅

  • @sasikumarsarovaram7970
    @sasikumarsarovaram7970 24 วันที่ผ่านมา

    മറുനാടൻ 4 തിയ്യതി കാണണം

  • @alexl1901
    @alexl1901 หลายเดือนก่อน +66

    മലയാള മനോരമയും മാതൃഭൂമിയും മറുനാടൻ മലയാളിയും ഇത്തവണ തോറ്റു തുന്നം പാടും. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിരത കണക്കിലെടുക്കാതെ പഴയ അളവുകോലുകൾ വച്ച് ഒരു ഗിമ്മിക്ക് മാത്രമാണ് ഈ സർവേകൾ. സ്ത്രീ വോട്ടർമാരുടേയും ഉദ്യോഗാർത്ഥികളുടെയും പോസ്റ്റൽ വോട്ടുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പൾസ് അറിയാതെ സംസ്ഥാന ഭരണത്തിലെ കെടുകാര്യസ്ഥത കണക്കിലെടുക്കാതെ യുഡിഎഫിന്റ് ഹമാസ് അനുകൂല, പോപ്പുലർ ഫ്രണ്ട് അനുകൂല നയങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന മണ്ടൻ സർവ്വേയാണ് നാം കാണുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ നന്നായി മനസ്സിലാക്കുന്നുണ്ട്. പക്ഷേ ഈ മൊണ്ണകൾക്ക് അത് മനസ്സിലാകുന്നില്ല. ഇവർ ജനങ്ങളെ മനപ്പൂർവ്വം കബളിപ്പിച്ച് മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്.

    • @rajimol6139
      @rajimol6139 หลายเดือนก่อน +2

      100%right.

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 หลายเดือนก่อน +2

      Uff 😂😂

    • @sajansamuelsajansamuel8337
      @sajansamuelsajansamuel8337 หลายเดือนก่อน

      Kazhinja pravachanathil muttukuthiyaa alaa marunadan shajan

    • @vimalap2910
      @vimalap2910 หลายเดือนก่อน

      തോറ്റു തുന്നം പാടുമ്പോള്‍ നിന്നെ വിളിക്കാം

  • @shajikaliyil
    @shajikaliyil หลายเดือนก่อน +1

    പത്തനംതിട്ട നിരീക്ഷണം ശരിയാണ് . ആൻ്റോ ആൻ്റെണി യെ അളുകൾക്ക് ഇഷ്ടം അല്ല എങ്കിലും മറ്റേത് ഒന്ന് പൊങ്ങച്ചക്കാരനും അടുത്തത് കാലുമാറ്റക്കാരൻ ബ ബ്ബ ബ്ബ .....

  • @krishnanraghavan9728
    @krishnanraghavan9728 หลายเดือนก่อน

    മറുനാടന്റെ ട്രിവാൻഡ്രം സർവ്വേ വളരെ ശ്രദ്ധേയമായി 🤔🤔

  • @rajasekharanthampig3867
    @rajasekharanthampig3867 หลายเดือนก่อน +35

    2000 പേരിൽ സർവേ നടത്തി പറയുന്നത് കൃത്യം ആവുമോ? ആർക്ക് വേണ്ടിയാണ് വിശ്വസ്വത ഇല്ലാത്ത ഇ സർവേ തരൂർ എന്തു തന്നു. '

    • @SruthiMr
      @SruthiMr หลายเดือนก่อน +2

      തരൂരിന്റെ പണം ഷാജൻ വാങ്ങി

    • @Ganesh33683
      @Ganesh33683 หลายเดือนก่อน +1

      Ente ponnu bro inger adhyam paniyan support ayirunu( ingere anu jai ganesh movie yil neerali nnu kanikunne anger nallath pole cash undakunund) ith motham fake anu angerk vayil thoniyath paryam family motham uk yil alle evide nashichalum angerk oru koppum illa nallath pole sambathikundalo oro video vazhi but eviduthe youth avastha angane alla cash illatha namuk jolik hyderabad um banglore pokendi varum keralam 3g aakan pokuva matham paranj thammil adi no development😂

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw หลายเดือนก่อน +28

    ആറ്റിങ്ങൽ തിരുവനന്തപുരം തൃശൂർ പത്തനംതിട്ട ആലപ്പുഴ പാലക്കാട്‌ ഇത് ഇന്നല്ലെങ്കിൽ നാളെ ഏതോ ഒരു പാർടിക്ക് ഉഴിഞ്ഞു വെച്ചിട്ടുള്ളതാണ് പാർട്ടിയുടെ പേര് പറയില്ല

    • @satishlal906
      @satishlal906 หลายเดือนก่อน

      അതു ഇപ്പോൾ പറയണ്ട😂

    • @PradeepKumar-yp6ku
      @PradeepKumar-yp6ku หลายเดือนก่อน +2

      Kollam
      Kazarghode
      Koode varun

    • @SruthiMr
      @SruthiMr หลายเดือนก่อน

      കാസർഗോഡും

    • @vijayanpn7538
      @vijayanpn7538 หลายเดือนก่อน +1

      B J P Alle

  • @roy2060
    @roy2060 หลายเดือนก่อน +1

    തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇവിടെല്ലാം ജയിക്കുന്നത് വേറെ ആണുങ്ങളായിരിക്കും

  • @indianfurniture683
    @indianfurniture683 หลายเดือนก่อน +1

    കാസർഗോഡ് കണ്ടു evm അട്ടിമറി ശ്രമം

  • @user-xy5mk6yo3j
    @user-xy5mk6yo3j หลายเดือนก่อน +42

    എത്ര ബുദ്ധിമുട്ട് സഹിച്ചാണ് മറുനാടൻ മലയാളി. ❤ ജനങ്ങളുടെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്
    മറുനാടൻ അഭിനന്ദനങ്ങൾ
    എന്നാൽ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ
    തൃശൂർ സുരേഷ് ഗോപി
    കൊല്ലം കൃഷ്ണകുമാർ
    തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ
    പാലക്കാട് ബഹുമാന്യ സരസു❤ പ്രൊഫസർ
    ഇവർ ഇത്രയും പേര് ജയിച്ചിരിക്കും
    ഇവരുടെ എതിർ സ്ഥാനാർത്ഥികൾ അല്ല അപ്രതീക്ഷിതമായി
    ഈ ജയിക്കുന്ന സ്ഥാനാർത്ഥികൾ തമ്മിലാണ് ഇപ്പോൾ മത്സരം. ആരു ബഹുഭൂരിപക്ഷം വോട്ടു പിടിക്കും. ഇതാണിപ്പോൾ നടക്കാൻ പോകുന്ന മത്സരം
    ശോഭാ സുരേന്ദ്രൻ ബഹുഭൂരിപക്ഷം. വോട്ടിന് വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ
    അടുത്തു വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ
    വനിതാ മുഖ്യമന്ത്രിയായി മത്സരിക്കുന്ന. ശോഭാ സുരേന്ദ്രൻ ആയിരിക്കും
    ശോഭന സുരേന്ദ്രൻ. ബഹു ഭൂരിപക്ഷത്തിൽ ജയിക്കും
    .🌹 👍 . 🇮🇳
    .

    • @hannahadink7720
      @hannahadink7720 หลายเดือนก่อน +1

      സരസു ജയിക്കുമെന്ന് 😂😂

    • @JacobThomas-me3vi
      @JacobThomas-me3vi หลายเดือนก่อน +2

      എത്ര മനോഹരമായ നടക്കാത്ത സംഘി സ്വപ്നം 😄

    • @shebaabraham687
      @shebaabraham687 หลายเดือนก่อน +4

      2024 ഏറ്റവും വലിയ തമാശ😊

    • @ganganvijay4130
      @ganganvijay4130 หลายเดือนก่อน +1

      Sirichu Chatham manjal Shobha adutha kerala cm😂😂😂😂😂

    • @rajendranashokvijayalakshm3049
      @rajendranashokvijayalakshm3049 หลายเดือนก่อน

      അങ്ങനെ വന്നാലെ കേരളം കാണു അല്ലേൽ പിന്നെ ....

  • @user-jj7om2oz1e
    @user-jj7om2oz1e หลายเดือนก่อน +83

    വലതുപക്ഷ മീഡിയയുടെ അജണ്ട നടപ്പാക്കുകയാണോ ഈ സർവ്വേ

    • @somansekharan6162
      @somansekharan6162 หลายเดือนก่อน +3

      ആശാന് ഇപ്പോൾ അതിലോട്ടു നല്ല ചയ്‌വുണ്ട്. ഒരു കൊങ്ങി പ്രേമം. അത് നല്ലത് തന്നെ. പിണു പിടിച്ചു അകത്തിട്ടപ്പോൾ കൊങ്ങിയേ ഒന്നും കണ്ടില്ല ആ ഏരിയയിൽ... അന്ന് ശോഭ സുരേന്ദ്രനും ബിജെപി പിള്ളേരുമേ സ്റ്റേഷൻ പരിസരത്ത് കണ്ടുള്ളു. അത് കൊണ്ട് സർവ്വേയിൽ പ്രേതിഫലിക്കണം എന്നല്ല. പക്ഷേ മറുനാടൻസർവ്വേ എന്ന പേരിൽ നുണ അടിച്ചിറക്കരുത്, അത് താങ്കളുടെ വിശ്വാസ്യതയെ മാത്രമേ ചോദ്യം ചെയ്യുള്ളു mr സാജാ. 😂😂

    • @sirajudheench2445
      @sirajudheench2445 หลายเดือนก่อน

      00pppy😂😂

    • @Samalms1010
      @Samalms1010 หลายเดือนก่อน

      😅😂​@@somansekharan6162

    • @Samalms1010
      @Samalms1010 หลายเดือนก่อน

      Maru😂

    • @anihani40
      @anihani40 หลายเดือนก่อน +1

      സംഘികളുട കൂടെ നിന്നിട്ട് കാര്യമില്ലന്ന് ആശാൻ മനസ്സിലായി തുടങ്ങി കുറച്ചു കഴിഞ്ഞാൽ നിനക്കും മനസ്സിലാവും

  • @mathewthomas5168
    @mathewthomas5168 หลายเดือนก่อน +1

    ജനാധിപത്യ രാജ്യങ്ങളിൽ ഏതു പാർട്ടി ഭരണത്തിൽ വന്നാലും ജനങ്ങളുടെ ക്ഷേമം ആയിരിക്കണം ഭരിക്കുന്നവരുടെ ലക്ഷ്യം .അതിൽ വിവേചനം കാണിക്കുന്നത് മനുഷ്യാവകാശ ലംഘനം ആണ് . രാജ്യത്തെ പൗരർക്ക് എല്ലാം തുല്യ അവകാശവും നീതിയും സംരക്ഷണവും നടപ്പാക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ് . അമേരിക്ക പോലുള്ള രാജ്യങ്ങളിൽ
    അങ്ങിനെയാണ് . അവിടെ 50 സംസ്ഥാനങ്ങൾ ഉള്ളതിൽ 24 ൽ ഡെമോക്രാറ്റും
    26 ൽ റിപ്പബ്ലിക്കനും ആണ് ഭരണം . എന്നാൽ കേന്ദ്രം ഭരിക്കുന്നത് ഡമോക്രാറ്റുകൾ . പക്ഷേ ഒരു സംസ്ഥാനത്തോടും വിവേചനം ഇല്ല എന്നതാണ് ആണ് പ്രത്യേകത .
    ഇൻഡ്യയിൽ അങ്ങനെ അല്ലല്ലോ , സംസ്ഥാനത്ത് വേറേ പാർട്ടി ഭരിക്കുമ്പോൾ അവരോട് വിവേചനം കാണിക്കുന്ന കേന്ദഭരണം . അതുകൊണ്ട് ആണ് സംസ്ഥാനത്ത് വികസനം വേണമെങ്കിൽ ബിജെപി ക്ക് വോട്ടു ചെയ്യൂ എന്ന് അവരുടെ അണികളും , എനിക്ക് ഒരു ചാൻസ് തരൂ എന്ന് സ്ഥാനാർഥികൾക്ക് ജനങ്ങളോട് യാചിക്കേണ്ട അവസ്ഥയും വരുന്നത് . ജനം തീരുമാനിക്കട്ടെ
    ആരു ഭരിക്കണമെന്ന് .....

  • @subramoniannampoothiri3092
    @subramoniannampoothiri3092 หลายเดือนก่อน

    ഷാജഹാന്റെ എലെക്ട്രിഫിക്കേഷൻ വേണം

  • @sailendrannatesan830
    @sailendrannatesan830 หลายเดือนก่อน +17

    സർവേയിൽ വിശ്വസനീയമാണെങ്കിൽ, തിരഞ്ഞെടുപ്പിൻ്റെ ആവശ്യമില്ല, എന്തിനാണ് സമൂഹത്തിൻ്റെ വിലയേറിയ സമയം പാഴാക്കുന്നത്!

  • @babukc1176
    @babukc1176 หลายเดือนก่อน +29

    TVM will go to photo finish. Rajive will win for a narrow margin. And if Rajive wins, people will quit MARUNAADAN and Shajan.

    • @sg7344
      @sg7344 หลายเดือนก่อน +1

      😂

    • @DJ_kply
      @DJ_kply หลายเดือนก่อน +1

      എൻ്റെ അഭിപ്രായത്തിൽ തരൂരിൻ്റെ പോകുന്ന വോട്ടുകൾ 60% പന്ന്യന് കിട്ടും. അതാണ് RC യുടെ ജയ സാധ്യത കുറക്കുന്നത്

    • @babukc1176
      @babukc1176 หลายเดือนก่อน

      @@DJ_kply Last time 3 coastal areas gave 90,000 margin to Sasi. RC to pick 40% of this, together with 10% lead in city. Both are not unattainable. Hope RC wud make it❤️

    • @Ganesh33683
      @Ganesh33683 หลายเดือนก่อน +1

      @babukc ente ponnu bro ingerude family motham uk yilo Canada yilo anu athukond evide development vannilengil angerk onnum illa inger nallath pole sambathikund but nammude karyam angane alla joli ku pollum hyderabad banglore pokenda gathikedu anu evide ingane anel 3g pokum kerala ente only hope is on rajeev anger vannal development varum sure anu, and marunadan nu paniyan jaikanam ennanu anger nalla asal commie anu athum achumyaman supporter even pinu also likes him (ingere anu jai ganesh movie yil nandu nte neerali aayi kanikunne😂)

  • @im5n
    @im5n หลายเดือนก่อน +1

    credible survey..perfect analysis

  • @linothankachan89
    @linothankachan89 22 วันที่ผ่านมา

    കഴിഞ്ഞ നിയമസഭ ഇലക്ഷനും ഇതുപോലെ എന്തൊക്കെയോ പറഞ്ഞായിരുന്നല്ലോ 😂

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +77

    അഹങ്കാരം പിടിച്ച കൊടിക്കുന്നിൽ തോൽക്കണം....

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน +2

      😂😂😂pne aara jayikandathu kodikunnil bhedham

    • @dileeptg5142
      @dileeptg5142 หลายเดือนก่อน +1

      ​@@gikkuthomas2418 -- Congress don't have any other option?

    • @pcjvlogs3179
      @pcjvlogs3179 หลายเดือนก่อน +3

      തോൽക്കില്ലല്ലോ 😂😂😂😂

    • @dileeptg5142
      @dileeptg5142 หลายเดือนก่อน

      @@pcjvlogs3179 --- yes, but no use with him also.

    • @abeykunniparampil4396
      @abeykunniparampil4396 หลายเดือนก่อน +2

      Arun Kumar

  • @jeevankumar-yo1kx
    @jeevankumar-yo1kx หลายเดือนก่อน +55

    എന്നാലും തിരുവനന്തപുരത്തെ പ്രബുദ്ധർക്ക് നേരം വെളുക്കുന്നില്ലേ....സൗത്ത് ഇന്ത്യയിൽ ഏറ്റവും വികസനം പുറകിൽ നിൽക്കുന്ന തലസ്ഥാനമാണ് തിരുവനന്തപുരം.
    കടലാക്രമണവും വികസനമുരടിപ്പുമായി ഇനി എത്ര നാള് പോകും.... രാജീവിനെ ജയിപ്പിക്കു വികസനം വളരട്ടേ.....

    • @SruthiMr
      @SruthiMr หลายเดือนก่อน

      ബിജെപിയോടുളള വൈരാഗ്യം കൊണ്ട്‌ ന്യൂനപക്ഷങ്ങളും തീരദേശ മേഖലകളിലും ശശിയുടെ തന്ത്രപരമായ നീക്കത്തിലൂടെ വർഗ്ഗീയതയും വിഘടനവാദവും പറഞ്ഞു വോട്ട് പിടിക്കുന്ന രീതി

    • @sankart2181
      @sankart2181 หลายเดือนก่อน +3

      Are you really from Trivandrum? cannot understand what trivandrum lacks compared to bangalore or chennai, there is no water shortage or heavy traffic blocks like in bangalore or chennai. It is still a liveable place.You seem towant to make it unliveable. they have dug up all roads in the name of smart roads which was unnecessary

    • @jaseershihabudeen198
      @jaseershihabudeen198 หลายเดือนก่อน

      പാവം....കാശു വാങ്ങി തള്ളുന്നു ....അവനു വികസനം കിട്ടി പക്ഷേ അവനു കിട്ടിയ വികസനം തിരുവനന്തപുരത്ത് എല്ലാർക്കും കൊടുക്കട്ടെ.....പിന്നെ തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കാം

  • @sureshcr1996
    @sureshcr1996 หลายเดือนก่อน +2

    Savay പൊട്ടിയാൽ കിട്ടിയ പണം എത്ര ആണെന്ന് പറയണം please

  • @sreejithk5607
    @sreejithk5607 หลายเดือนก่อน

    ഭാരത മാതാവ് വിജയിക്കുക തന്നെ ചെയ്യും❤❤❤

  • @madackal250
    @madackal250 หลายเดือนก่อน +32

    ഷാജൻ്റെ കോമഡി സർവേ. ഹി ഹി.

    • @akvenu3511
      @akvenu3511 หลายเดือนก่อน

      Shajan thivra വാദികളുടെ കൂടെ

    • @MrHARIDAAS
      @MrHARIDAAS หลายเดือนก่อน

      ഇവൻ ആർക്കുവേണ്ടിയാണ് ഈ പുലഭ്യം നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം...

  • @bijubiju7635
    @bijubiju7635 หลายเดือนก่อน +78

    തിരുവനന്തപുരം സർവ്വേ ഫലം ശരിയാകാതിരിക്കട്ടെ,ഇനിയെങ്കിലും തിരുവനന്തപുരം ഒന്ന് പുരോഗമിച്ചോട്ടെ

    • @rajendranashokvijayalakshm3049
      @rajendranashokvijayalakshm3049 หลายเดือนก่อน +1

      മറുനാകഷ്ടം

    • @SruthiMr
      @SruthiMr หลายเดือนก่อน

      സത്യം

    • @jaseershihabudeen198
      @jaseershihabudeen198 หลายเดือนก่อน +1

      പൈസ കിട്ടിയില്ലേ .....അത് വച്ച് നീ പുരോഗമിച്ചോ

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 หลายเดือนก่อน +3

      മനുഷ്യന് ആവശ്യമുള്ള കാര്യങ്ങൾ നടപ്പാക്കാതെ വർഗീയത പറഞ്ഞു നടക്കുന്ന ബിജെപി പരാജയപ്പെടേട്ടെ

    • @sirajudheench2445
      @sirajudheench2445 หลายเดือนก่อน +1

      we need tharoor...0ppy venda😂

  • @Izaby
    @Izaby หลายเดือนก่อน +3

    ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല.
    ദേവാലയങ്ങളെയും പുരോഹിതന്മാരെയും രക്ഷിക്കാൻ ദൈവത്തിനു കഴിയും.
    വികസനത്തിനും അവസരങ്ങൾക്കും വോട്ട് നൽകുക - ബിജെപിക്ക് വോട്ട് ചെയ്യുക

    • @anilsivaraman1421
      @anilsivaraman1421 หลายเดือนก่อน

      🧡🧡💚💚🧡🧡💚💚🚩🚩🚩🚩

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 หลายเดือนก่อน

    ഇപ്രാവശ്യം 20 സീറ്റും ഇടതുപക്ഷത്തിന് ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയ പാർട്ടി ഇടതുപക്ഷം മാത്രമേ ഉള്ളൂ.

  • @Mustafa-ry7jm
    @Mustafa-ry7jm หลายเดือนก่อน +6

    മറുനാടൻ സർവ്വെ നടത്തിയിട്ട നടത്തിയിട്ട് പറയുന്നു UDF ന് 13 ഉറപ്പ് ബാക്കി😊7 സീറ്റ് ഇഞ്ചോടിഞ്ച് LDF ഒറ്റ സീറ്റും ഉറപ്പില്ല ചിലപ്പോൾ 3 കിട്ടിയേക്കാം. അവസാനം പറയുന്നു LDF ന് 10 സീറ്റ് കിട്ടാൻ സാധ്യത.കുട്ടിമാമാ ഞാൻ ഞെട്ടി മാമാ😂😂😂 ഇതാണ് മറുനാടൻ്റെ സർവ്വേ . കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ 3-ാം സ്ഥാനം പോയവർ ഇപ്പോൾ കൊടിവെച്ച കാറിൽ സഞ്ചരിക്കുന്നു.😂😂😂

  • @Linju-George
    @Linju-George หลายเดือนก่อน +84

    പത്തനംതിട്ട യിൽ ബിജെപി ക്കു വോട്ട് കൂടുതൽ കിട്ടും പക്ഷെ ജയിക്കില്ല.
    P. C ആയിരുന്നേൽ ജയിച്ചേനെ

    • @jeromjoseph8533
      @jeromjoseph8533 หลายเดือนก่อน +2

      Pc ayirunel 100% muslim vote kittilayirunu ipo ahnel enthelum kittum

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 หลายเดือนก่อน +3

      പിസി നാണം കെട്ടു തോൽക്കുമസ്യിരുന്നു

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      ​@@josegeorgekochupurackal4252athu tande thonnala mathram

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      ​@@jeromjoseph8533😂😂😂eppol aanelum muslim vote kittilla Christian voteum kittilla pc aanel cheyyarunnu😅ethavana anto eduthu pta

    • @jeromjoseph8533
      @jeromjoseph8533 หลายเดือนก่อน

      @@gikkuthomas2418 ipo pinnem kittum ig but anto win is sure and bjp on 3rd avan last week appane kurich paranjathode thirnu

  • @manojparambath3841
    @manojparambath3841 หลายเดือนก่อน +1

    അത് ചിലപ്പോൾ കേരളത്തിൽ ആയിരിക്കില്ല മറുനാട്ടിൽ ആയിരി ക്കും

  • @krishnadasg9957
    @krishnadasg9957 หลายเดือนก่อน +9

    വിശ്വ പൗരൻ വെറും പൗരൻ ആകും

  • @vijayakumarvijayakumar2748
    @vijayakumarvijayakumar2748 หลายเดือนก่อน +10

    റിസൾട്ട്‌ വരുമ്പോൾ മുറിനാടൻ എവിടെ തന്നെ കാണുമല്ലോ

  • @UnnikuttanAmal
    @UnnikuttanAmal 22 วันที่ผ่านมา

    കഴിഞ്ഞ നിയമ സഭാ ഇലക്ഷന് മലനാടനും ഷാജഹാനും കൂടി നടത്തിയ സർവ്വേ കണ്ടു സിരിച്ചു സിരിച്ചു ചത്തു 😄ഇതാ വീണ്ടും സർവ്വേ 😄😄😄വീണ്ടും സിരിക്കാൻ 😄😄😄

  • @SunilKumar-wx6ez
    @SunilKumar-wx6ez 23 วันที่ผ่านมา

    ഇനി 25 ദിനങ്ങൾ കൂടി കിനാവുകൾ കണ്ടോട്ടെന്നേ... ഏതായാലും രാഷ്ട്രീയ ജോലിക്കാർ കുറഞ്ഞു വരുന്നു....

  • @pak6531
    @pak6531 หลายเดือนก่อน +18

    ഇതു വരെ ഉള്ള തെരെഞ്ഞെടുപ്പുകളിൽ മറുനാടൻ ok ആണെങ്കിലും..... ഇത്തവണ മറുനാടന്റെ പ്രവചനം 20 സീറ്റുകളിൽ 80%സീറ്റുകളിലും അമ്പേ പാളും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.... 🙏🏻

  • @vinodv4280
    @vinodv4280 หลายเดือนก่อน +79

    RC വിജയിപ്പിച്ചില്ലെഗിൽ tvm തലവര, നശിപ്പിച്ചു കളജു, ഈ tvm,

    • @KRKKBHASKAR
      @KRKKBHASKAR หลายเดือนก่อน

      ജെയികില്ല, കാരണം നല്ല door to door campaign, പബ്ലിക് മീറ്റിംഗ് ഒക്കെ കുറവാണ് . "പ്രമുഖർ " എന്ന് പ്രാദേശിക ബിജെപി പറയുന്ന വീട്ടിൽ മാത്രം ആണ് പോയത്. ഇനി ലാസ്റ്റ് മോഡി മാജിക്കിൽ ജയിച്ചാലേ ഉള്ളൂ. മോശം പ്രചരണം ആണ് പൊതുവെ തിരുവനന്തപുരത്ത്.

    • @marykunjujohn1607
      @marykunjujohn1607 หลายเดือนก่อน +1

      ഇത്രയും നള ത്തെ തലവരയ്ക് കുഴപ്പം ഒന്നുമില്ല . അത് തുടരാൻ ജനം ആഗ്രഹിക്കുന്നു. ജനങ്ങൾക്കു സത്യസന്തനായ തരൂർ മതി

    • @jaseershihabudeen198
      @jaseershihabudeen198 หลายเดือนก่อน

      കയറൂ വാങ്ങിക്കോ

    • @arjithkamal
      @arjithkamal หลายเดือนก่อน

      Trivandrum തരൂരിന്റെ കയ്യിൽ ഭദ്രം....

    • @nazeerniza8942
      @nazeerniza8942 หลายเดือนก่อน

      തരൂർ ജയിക്കും ആരാ RC 😅

  • @ibrahimkotheri3978
    @ibrahimkotheri3978 หลายเดือนก่อน

    കഴിഞ്ഞപ്രാവശ്യം താനും വേറെ ഒരുത്തനും ഫലപ്രഖ്യാപനം നടത്തിയിരുന്നു മറന്നോ

  • @kuruvilaabraham3642
    @kuruvilaabraham3642 หลายเดือนก่อน

    ഫല൦ വിപരീതമായാൽ ഈ ചൊറിഞ്ഞ പരിപാടി നി൪ത്തുമോ

  • @brave.hunter
    @brave.hunter หลายเดือนก่อน +48

    *ഇതോടെ മറുനാടൻ്റെ നിഷ്പക്ഷ മുഖം മൂടി അഴിഞ്ഞു വീണു... നിങ്ങടെ ചാനെൽ ഇനി കാണുകയില്ല... നല്ല സംഘികൾ മറുനാടൻ്റെ ഇല്ല ചാനലുകളും അൺ സബ്സ്ക്രൈബ് ചെയ്യുക* ബൈ ബൈ മറുനാടൻ 🙏

    • @saraladevi8262
      @saraladevi8262 หลายเดือนก่อน +1

      ഞാൻ unsubscribe ചെയ്തു

    • @aneesh_official
      @aneesh_official หลายเดือนก่อน +2

      Already unsubscribed

    • @thomasmathew8247
      @thomasmathew8247 หลายเดือนก่อน +1

      വേണ്ട ചേട്ടാ.. കാണില്ല എന്ന് പറയരുത്... വല്ലപ്പോഴും ഒന്ന് വന്നു നോക്കിയാലും മതി.

    • @shibushibu9468
      @shibushibu9468 หลายเดือนก่อน +3

      ബിജെപി ക്ക് 3 സീറ്റ് എന്ന് പറഞ്ഞാൽ കാണുമോ . പ്ലീസ് 😄😄😄

    • @devils4803
      @devils4803 หลายเดือนก่อน +1

      ഇനി അച്ചായന്റെ ചാനൽ സുഡാപ്പികൾ ഭരിക്കട്ടെ 😂😂😂

  • @anirudhanu7510
    @anirudhanu7510 หลายเดือนก่อน +7

    റിസൾട്ട് വന്നാലും മറുനാടൻ്റെ ഈ വീഡിയൊ ഇവിടക്ക് തന്നെ കാണുമല്ലൊ... ശശി തരൂർ എന്ത് വികസനം കൊണ്ട് വന്നിട്ടാണ് പിന്നെയും ജയിക്കും എന്ന് പറയുന്നത്...😂

  • @anilsivaraman1421
    @anilsivaraman1421 หลายเดือนก่อน +1

    കഴിഞ്ഞ ദിവസം ശശി തരൂരിൻ്റെ പ്രചരണ ജാഥ പോകുന്ന വീഡിയോയിൽ തരൂരും ആ വാഹനത്തിലുള്ളവരും മാത്രം പോകുന്നത് കണ്ടു അങ്ങനെ ഉള്ള തരൂർ എങ്ങനെ ആണ് ജയിക്കുന്നത്

  • @mathewnm3870
    @mathewnm3870 หลายเดือนก่อน +8

    The voters of Trivandum got a rare chance to elect a Central Minister as their M. P.;..... and if they choose Mr. Rajiv Chandrasekhar, we will get a Cabinet Minister.

  • @rajeshr7945
    @rajeshr7945 หลายเดือนก่อน +5

    ഷാജന്റെ പ്രേവചനം മലർപൊടിക്കാരെന്റെ സ്വപ്നം മാത്രം, ചാലയിൽ പോയി കുറച്ചു മുസ്ലിങ്ങളുടെ സർവേ എടുത്തത് നമ്മൾ കണ്ടതാണ്, ആ സർവേ വെച്ച് ജനത്തെ അവഹേളിക്കരുത് ഷാജ.....

  • @babilubabil1721
    @babilubabil1721 หลายเดือนก่อน +2

    അണ്ണാമലൈ.... തിരുവനന്തപുരം & തൃശൂർ + ആലപ്പുഴ ഇറങ്ങിയ പൊളിക്കും 😊😊😊

    • @user-vz7ci5xv9s
      @user-vz7ci5xv9s หลายเดือนก่อน

      ആ അണ്ണാച്ചിയെ ആര് വില വെക്കുന്നു തമിഴ്നാട്ടിലെ ഉള്ളി സുര 😂😂

  • @jexysoman2976
    @jexysoman2976 หลายเดือนก่อน +7

    10%error എന്നത് വളരെ കൂടുതലല്ലേ?അപ്പോൾ മിക്ക ഫലങ്ങളും മാറുവാനുള്ള സാധ്യത തുറന്നിട്ട്‌ ഒരു അടവ് നയം അല്ലെ?

  • @akhilv5564
    @akhilv5564 หลายเดือนก่อน +11

    Bjp tvm, alapuzha, thrishur bjp jayikum shaja🔥🧡💪🏻

    • @aswinprasad398
      @aswinprasad398 หลายเดือนก่อน +2

      പത്തനംതിട്ട

  • @valsalanair6566
    @valsalanair6566 หลายเดือนก่อน

    എല്ലാടത്തും ബിജെപി വരട്ടെ നാടിന്റെ അഴിമതികൾ തുലയട്ടെ. മാറിമാറി ഭരിച്ചു നടുമുടിച്ചവർ തുലയട്ടെ, ബിജെപി വരട്ടെ പുതിയ ഭരണം ഉണ്ടാകണം കേരളം നന്നാകാൻ. മറുനാടന്റെ സർവേ വെറുതെ ആകണെന്നു ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @devils4803
    @devils4803 หลายเดือนก่อน +5

    ഈ പറയുന്ന കാര്യങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല 😂😂😂

  • @envirocareservices5371
    @envirocareservices5371 หลายเดือนก่อน +5

    Kodikkunnenline വേസ്റ്റ് ബോക്സിൽ ഇടേണ്ട കാലം കഴിഞ്ഞു, പുതിയ ആരെ നിർത്തിയിരുന്നു എങ്കിൽ ഈ സീറ്റ്‌ പോകുമായിരുന്നു

  • @AnilKumar-nx3hu
    @AnilKumar-nx3hu หลายเดือนก่อน +1

    പെട്ടിക്കകത്ത് കിടന്ന വോട്ടിന്റെ 90 % എണ്ണിയ മറുനാടന് അഭിനന്ദനങ്ങൾ.
    EVM ഹാക്ക് ചെയ്യാൻ കഴിയുമോ?

  • @hareeshandoor2388
    @hareeshandoor2388 หลายเดือนก่อน

    ആരാ ഞെട്ടിയത്.. സാജൻ തന്നെ ആണൊ

  • @vijayrs242
    @vijayrs242 หลายเดือนก่อน +5

    കൃഷ്ണ കുമാർ ഇവിടെ ഒരു ചലനവും ഇൻഫക്കുന്നില്ല

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      😂21% ennalle paranjullu kammi jayikkum enillallo😅

  • @user-mp6vp7qd4u
    @user-mp6vp7qd4u หลายเดือนก่อน +7

    ആറ്റിങ്ങൽ, പത്തനംതിട്ട, തിരുവനന്തപുരം തെറ്റി പോകും ഷാജൻ ബ്രോ....

  • @geethadevivasan2850
    @geethadevivasan2850 หลายเดือนก่อน +3

    അരുൺകുമാറിനെ വിജയിപ്പിച്ച് അടുത്ത കൊള്ളയടി പ്ലാൻ ചെയ്യു, ജനങ്ങളെ,😂😂😂😂😜😜

  • @AMThilakan
    @AMThilakan 16 วันที่ผ่านมา

    മറുനാടൻ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ
    പ്രവചനം ഓർമ്മയില്ലേ?

  • @msviswanathannair2465
    @msviswanathannair2465 หลายเดือนก่อน +3

    അവരുടേതായ രീതിയിൽ കഴിയുന്ന വിധത്തിൽ ജനങ്ങളെ ഉൾക്കൊള്ളിച്ച് കേരളത്തിലുടനീളം മറുനാടൻ നടത്തിയ തിരഞ്ഞെടുപ്പ് സർവേ ഫലത്തിന് അവരുടെ ടീമിന് ആശംസകൾ. Well done.
    പക്ഷെ എൻ്റെ ചില നിരീക്ഷണങ്ങൾ :
    1. ലക്ഷക്കണക്കിൽ വോട്ടർമാറുള്ള മണ്ഡലത്തിൽ നിന്നും അങ്ങിങ്ങായി 2000 സാമ്പിളുകളുടെ അടിസ്ഥാനത്തിലുള്ള പ്രവചനം വലിയ തോതിൽ ശരിയാവാൻ സാധ്യതയില്ലെന്നതാണ്. It's simply a drop in the ocean.
    2. In general, കേരള ജനത ബുദ്ധിയിൽ മുൻപിൽ നിൽക്കുന്നതിനാലും, മറുനാടൻ ചാനലിൻ്റെ ചായ്‌വ് എങ്ങോട്ടെന്നു അറിയുന്നവരായതിനാലും, ഭൂരിഭാഗം സാമ്പിളുകളും അവരുടെ മനസ്സിലുള്ളതിൻ്റെ വിപരീതമായിക്കൂടെ, രസത്തിന് വേണ്ടി ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ. വോട്ടിംഗ് ദിവസം ഈ പ്രവചിച്ച വോട്ട് തന്നെ അവർ ചെയ്തോളണമെന്നില്ല. അന്നത്തെ ദിവസം മനസ്സിൽ തോന്നുന്നത് അവർ ചെയ്യും, അല്ലെങ്കിൽ already തീരുമാനിച്ചുറച്ചത് ആവാം.
    3. ഇനിയും ഒരാഴ്ച കഴിഞ്ഞല്ലേ തിരഞ്ഞെടുപ്പ്. ആ സമയത്തെ ഓരോരുത്തരുടെയും മൂഡ് മാറുന്ന രീതിയിൽ (similar to the students answer paper valuation by moody teachers) വലിയ ശതമാനത്തിൽ തന്നെ വോട്ടും മാറി മറയും.
    ഈ പറഞ്ഞതെല്ലാം പാർട്ടികൾക്കും അണികൾക്കും ജനങ്ങൾക്കും അറിയുന്ന നിരീക്ഷണങ്ങൾ തന്നെ. ഇക്കാരണത്താൽ ശതമാനത്തോതിൽ വലിയ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കണം.
    എം.എസ്. വിശ്വനാഥൻ നായർ പുനെ

  • @sreejithk5607
    @sreejithk5607 หลายเดือนก่อน

    ഭാരതമാതാവ് വിജയിക്കുക തന്നെ ചെയ്യും❤❤❤

  • @bindusudhir5842
    @bindusudhir5842 หลายเดือนก่อน

    യുക്തിപരമായ calculation❤❤❤

  • @_sam333
    @_sam333 หลายเดือนก่อน +3

    തിരുവനന്തപുരത് marunadanu തെറ്റ് പറ്റും എന്ന് തോനുന്നു . രജീവിനു ഒരു ചാൻസ് ഉണ്ട് .😊

  • @sivadasanm.k.9728
    @sivadasanm.k.9728 หลายเดือนก่อน +7

    കേരളത്തിൽ LSE - 2024 ലെ വിജയ സാധ്യത : BJP - 04, LDF - 05, UDF - 11.

    • @bindhuganga2390
      @bindhuganga2390 หลายเดือนก่อน

      Athu kollam
      Super. 🎉🎉🎉

  • @user-rv7ih7ni8g
    @user-rv7ih7ni8g หลายเดือนก่อน

    ജൂണ്‍ 4 കഴിഞ്ഞാലും, ഇവിടെ തന്നെ കാണ'ണം 😂

  • @thambikk6565
    @thambikk6565 หลายเดือนก่อน

    കേരള ജനത ഇനിയും മാറി ചിന്തിച്ചില്ലെങ്കിൽ നഷ്ടം മാത്രം.

  • @Amal38833
    @Amal38833 หลายเดือนก่อน +4

    മാവേലിക്കരയിൽ.... എന്റെ കുടുംബത്തിലും സൗഹൃദങ്ങളുമായുള്ള 120 വോട്ട് ഇത്തവണ udf ന് ചെയും...... 😌

  • @subramannyansubru1132
    @subramannyansubru1132 หลายเดือนก่อน +12

    മറുന്നാടന്റെ . BJP | ഓട്ടിങ്ങ് ശതമാനം ഒരിക്കലും പൊരുത്തപ്പെടുവാന വില്ല . അതിന് ഉദഹരണം ആ ലപ്പുഴ ശോഭ സുരരന്ദരന്റെ . മറുന്നാടന്റെ 21 ശതമാനം . ശോഭ അവിടെ 30 ശതമാനത്തിൽ കൂടുതൽ ഓട്ട് ന്നേടും. അതു പോലെ തന്നെ മിക്ക ലോക സഭ മണ്ടലങ്ങളിലും . ബീ ജേ പ്പി ക്ക് കഴിഞ്ഞ തെരഞ്ഞടുപ്പ് നെക്കാളും ഇരട്ടി ഒട്ടിങ്ങ് ശതമാനമുണ്ടാവും. മറുന്നാടന്റെ സർവ്വേ 8 നിലയിൽ പൊട്ടും. കൊൺഗ്രസ്സ് വന്നാലെ മറുന്നാടന് രക്ഷപെടുവാൻ പറ്റുക ഒള്ളു . എന്നതിരിച്ചറിവ് ഇത് കാണുന്ന ഞങ്ങളെപ്പോലുള്ള വി ഡി കൾ മനസ്സിലാക്കുന്നുണ്ട്... എന്തായലും മറുന്നാടൻ ജയിക്കട്ടെ .

    • @DJ_kply
      @DJ_kply หลายเดือนก่อน

      Njn oru 25%thil kooduthal kanunilla😐😐. Kerathile avastha vechh BJP kku 35%thil kooduthal oridathum kittila, except maybe Thrissur 🙂🙂

    • @renukarenu5982
      @renukarenu5982 หลายเดือนก่อน

      കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോൾ 'സുരേഷ് ഗോപി വ്യക്തിപരമായി വോട്ട് 'പിടിക്കും അത്ര തന്നെ

  • @sreejiths5416
    @sreejiths5416 หลายเดือนก่อน

    കൊടിക്കുന്നിൽ നെ ആളുകൾ maduthille...40 വർഷം

  • @shamjanmohammed1509
    @shamjanmohammed1509 หลายเดือนก่อน

    കഴിഞ്ഞ നിയസഭാ ഇലക്ഷനിലെ താങ്കളുടെ സർവ്വേ 100 % ശരിയായിരുന്നല്ലോ 😅😅😅

  • @pradeepnair7381
    @pradeepnair7381 หลายเดือนก่อน +13

    എന്റെ വീട്ടിൽ മാത്രം 7 വോട്ടുണ്ട്.... 7 ഉം തരൂറിനല്ല.... ഒരു സർവ്വേ കാരും ഞങ്ങളോട് ഒന്നും ചോദിച്ചിട്ടില്ല.....

    • @anilsivaraman1421
      @anilsivaraman1421 หลายเดือนก่อน

      😂😂😂😂😂

    • @vijumathew5980
      @vijumathew5980 หลายเดือนก่อน

      തോമസ് ഐസക്കിനെ ആലപ്പുഴയിൽ നിർത്തിയിരുന്നെംകിൽ..ഇത്രയും തോൽവി നേരിടേണ്ടിവരില്ലായിരുന്നു..

    • @girisankar007
      @girisankar007 หลายเดือนก่อน +1

      കഴിഞ്ഞ ഇലക്ഷൻ ല് ഈ എഴു വോട്ട് കൊടുതതും തരൂർ ്ന് അല്ലല്ലോ. എന്നിട്ട് എന്തായി

    • @rajimali7342
      @rajimali7342 หลายเดือนก่อน

      വാൽ