KPCCയുടെ കണക്ക് തെറ്റുമോ? | MEET THE EDITORS | Loksabha Election 2024 | UDF | LDF

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • KPCCയുടെ കണക്ക് തെറ്റുമോ? | MEET THE EDITORS | Loksabha Election 2024 | UDF | LDF
    #LDF #UDF #loksabhaelection2024 #MeetTheEditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 207

  • @RafeequeSk-bd6mr
    @RafeequeSk-bd6mr หลายเดือนก่อน +26

    ജനങ്ങൾ കോൺഗ്രസിന് വോട്ട ചെയ്യണ മെന്ന് തീരുമാനിച്ചാൽ ബൂത്തിലൊന്നും ആരും ഇരിക്കേണ്ട ആവശ്യമില്ല

    • @srkkrishnakumar604
      @srkkrishnakumar604 หลายเดือนก่อน +6

      കൈപ്പത്തി എന്നും ഇന്ത്യൻ ജനതയുടെ പ്രതീക്ഷ ആണ്.... അതിന് ഈ പറയുന്ന കേഡർ സിസ്റ്റത്തിൻ്റെ ഒന്നും ആവശ്യം ഇല്ല....കാരണം ഈ രാജ്യത്തിൻ്റെ ആത്മാവിൽ ആണ് കോൺഗ്രസ് എന്ന മഹത് പ്രസ്ഥാനത്തിൻ്റെ സ്ഥാനം 💙💙

    • @itzme-saeed
      @itzme-saeed หลายเดือนก่อน +1

      റിസൾട്ട്‌ വന്നാൽ അറിയാം

    • @zakkeerhussain6430
      @zakkeerhussain6430 หลายเดือนก่อน +7

      ബൂത്തിൽ പോയില്ലെങ്കിലും വോട്ട് വീഴുമായിരിക്കും....
      നിയമസഭ തിരഞ്ഞെടുപ്പിൽ 90 സീറ്റ്‌ ആയിരുന്നു കോൺഗ്രസ്‌ നടത്തിയ കണക്കെടുപ്പിൽ 😂😂😂😂😂😂

    • @user-hq5fz3xk7s
      @user-hq5fz3xk7s หลายเดือนก่อน

      അതിന് ജനങ്ങൾ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്ന് മേൽക്കമ്മറ്റി ബൂത്ത് കമ്മറ്റിക്ക് വിവരം കൊടുത്തിട്ടുണ്ടാവും.

  • @radhakrishnnan4223
    @radhakrishnnan4223 หลายเดือนก่อน +10

    നിങളെ നിരീക്ഷണം തെറ്റി ഇന്ത്യയിലെ ബീജേപിക്കെതിരെ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്തത് CPMആണ് കോൺഗ്രസ് സൈലന്റായി നിന്നു കേരളത്തിൽ വെയ്സ്റ്റായികിടക്കുന്ന ബീജേപി വോട്ട്ലാണ് കോൺഗ്രസിന്റെ കണ്ണ് ശബരിമലവിഷയവും അങിനേയായിരുന്നു മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോയി പിന്നെസാമ്പത്തികം കൃത്രിമമായി കേന്ദ്രസർക്കാർ ഉണ്ടാക്കി അതിനൊപ്പം കേരളത്തിന്റെ MPമാർ കൂട്ടുനിന്നു നിരീക്ഷണ. നടത്തിയ മാധ്യമങൾക്കും കോൺഗ്രസിനും തെറ്റും !😢

  • @user-hq5fz3xk7s
    @user-hq5fz3xk7s หลายเดือนก่อน +4

    അതേ അതേ 2016 93 സീറ്റ് ആയിരുന്നു ഭരണ വിരുദ്ധ വികാരം കൊണ്ട് അത് 2021 99 സീറ്റായി 😃😃

  • @bajeeshmmkaithakkal
    @bajeeshmmkaithakkal หลายเดือนก่อน +8

    ഉണ്ണി പറഞ്ഞ 6 ശക്തമായ മൽസരം നടന്ന മണ്ടലങ്ങളിലും LDF പുഷ്പം പോലെ ജയിക്കും😂😂

    • @rajan3338
      @rajan3338 หลายเดือนก่อน

      podaa

    • @rajan3338
      @rajan3338 หลายเดือนก่อน

      💩🤮🤮🤮👹👹😈😈😈🫨🫨🫨🤥🤥🤥🤖🤖👺👺👺🥶🥶🥶😷🤒🤒🤧🤧😴😴😮‍💨😤😤😤🎃🎃🎃🤢🤢🤢👽👽👽👽

  • @Lajus2835
    @Lajus2835 หลายเดือนก่อน +9

    2024. ഭരണവിരുദ്ധ വികാരം.....
    കേന്ദ്രത്തോടും സംസ്ഥാനത്തെ ഭരണത്തോട് പ്രത്യേകിച്ചും...

  • @Lajus2835
    @Lajus2835 หลายเดือนก่อน +8

    എന്തായാലും സുജയയുടെ താമരപ്പൂ വിടരില്ല ...

  • @thomasmathew9627
    @thomasmathew9627 หลายเดือนก่อน +6

    18.18.മരവാഴകൾ.ഇനിഒരിക്കലും.കേരളത്തിൽജയിക്കില്ല

  • @thomasmathew9627
    @thomasmathew9627 หลายเดือนก่อน +4

    ഇടഇടതുപക്ഷം..20.20

  • @AbdulRehman-bh7lp
    @AbdulRehman-bh7lp หลายเดือนก่อน +10

    ഇന്ന് പരുത്തി ക്കറയില്ല . വളരെ നന്നായി. ഈ pannel നല്ലതാണ്

  • @Sihabudheen.M
    @Sihabudheen.M หลายเดือนก่อน +5

    തൃശൂരും. പാലക്കാടും ആറ്റിങ്ങലും . പത്തനംതിട്ടയിലും LDF വിജയിച്ചു 👍👍

    • @midhunm7182
      @midhunm7182 หลายเดือนก่อน

      റിസൾട്ട്‌ വന്നോ 🙄

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +3

    കോൺഗ്രസ്സിന്റെ കഴിഞ്ഞ 5 കൊല്ലത്തെ MP മാരുടെ പെർഫോമൻസ് ഉണ്ണി ബാലകൃഷ്ണൻ മുമ്പ് പറത്തത് ഓർമയുണ്ടോ? 5 കൊല്ലം കേരളത്തിനു വേണ്ടി കോൺഗ്രസ്സ എന്തു ചെയ്തു..... നാഷണൽ പൊളിറ്റിക്ക് സിൽ കോൺഗ്രസ്സ് - ബി ജെ പി.... എന്ത് വ്യത്യാസം

  • @aji6280
    @aji6280 หลายเดือนก่อน +3

    Meet the editors തട്ടിപ്പ് ആണെന്ന് മനസ്സിലായത് EP ജയരാജന്റെ വിഷയം വന്നപ്പോഴാണ്.
    നിങ്ങൾ എന്തൊക്കെയാ വെച്ച് തള്ളിയത്? ഇപി പുറത്തേക്കോ.. കൺവീനർ സ്ഥാനം ഒഴിയുന്നു, പാർട്ടി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റും, EP ക്കെതിരെ നടപടി.. 😹
    എന്നിട്ടെന്തായി..?
    അധികാരമെന്ന് നടിച്ച് ഇവർ പറയുന്നത് ഭൂരിഭാഗവും തള്ള് മാത്രമാണ് 💯

  • @creator7235
    @creator7235 หลายเดือนก่อน +2

    നികേഷേ.... എന്തൊരു കരച്ചിലാണെടോ 😂😂

  • @noushad2378
    @noushad2378 หลายเดือนก่อน +8

    Vd 💪🔥

    • @hamshedKL11
      @hamshedKL11 หลายเดือนก่อน

      ങ്ങള് ഇത്‌ കോമഡി ആക്കല്ലി 🤦🏻‍♂️

  • @SaleemSaleem-li1lj
    @SaleemSaleem-li1lj หลายเดือนก่อน +1

    യു ഡി എഫിന് 20ൽ 20ഉം കിട്ടണമെങ്കിൽ കേന്ദ്ര അവഗണന ക്കെതിരെ 18എം പി മാർ കേരളത്തിന് വേണ്ടി ശബ്‌ദിക്കണമായിരുന്നു.കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് ഓർത്തെങ്കിലും.അന്തമായ പിണറായി വിരോധം അതിന് അനുവദിക്കില്ല എന്നറിയാം.

  • @kannannair2618
    @kannannair2618 หลายเดือนก่อน +4

    ത്രിശ്ശൂരിൽ മുസ്ലിം വോട്ട് സുരേഷ് ഗോപി ക്ക് ❤

    • @sreenathharikumar2163
      @sreenathharikumar2163 หลายเดือนก่อน

      Result varumpo ivanmaroke evide poyi olikkumo entho???

    • @alibavam
      @alibavam หลายเดือนก่อน

      പള്ളിയിൽ പോയി കഞ്ഞി കുടിച്ചത് അല്ലെ. .തീർച്ചയായും. .

    • @motographerash7006
      @motographerash7006 หลายเดือนก่อน +3

      Christian വോട്ട് പോലും കിട്ടില്ല പിന്നെ അല്ലേ മുസ്ലിം വോട്ട്😂😂

  • @balanp4172
    @balanp4172 หลายเดือนก่อน +5

    പിണറായി വിരുദ്ധ തരംഗമില്ല. സർക്കാർ വിരുദ്ധ തരംഗവുമില്ല. അത് മാദ്ധ്യമങ്ങൾക്ക് കേരള സർക്കാറിനോടുള്ള വിരുദ്ധ നിലപാട് മാത്രമാണ്.

  • @rameshar2246
    @rameshar2246 หลายเดือนก่อน +1

    ചാലക്കുടിയിലെ കാര്യം കെപിസിസി പറഞ്ഞിട്ടില്ലല്ലോ.? രവീന്ദ്രൻ മാഷ്ക്ക് നല്ല സാധ്യതയുണ്ട്....20-20 നന്നായി പ്രവർത്തിച്ചിട്ടുണ്ട്..

  • @aadhi1317
    @aadhi1317 หลายเดือนก่อน +7

    ഒരു സർക്കാർ വിരുദ്ധ ഘടകവുമില്ല.. സ്നാർഥി യെ നോക്കിയാണ് എല്ലാവരും വോട്ടു ചെയ്തത് അതുകൊണ്ട് ldf നിർത്തിയ എല്ലാം സ്ഥാനാർഥി കളും വളരെ മികച്ചവരാണ്.. അതുകൊണ്ട് ldf വൻ വിജയം നേടും തീർച്ച..

    • @noushad2378
      @noushad2378 หลายเดือนก่อน +1

      Ldf തകർന്നടിയും

    • @royalpebbles902
      @royalpebbles902 หลายเดือนก่อน +1

      Ippo kanda swapnam aano

  • @kirankarthi5056
    @kirankarthi5056 27 วันที่ผ่านมา

    കേരള സർക്കാർ വിരുദ്ധത ഈ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇല്ല...
    ബാക്കി ഉണ്ണിയേട്ടൻ പറയുന്നതെല്ലാം ആത്മ സുഖത്തിന് മാത്രമാണ് ..

  • @bhadushabathi8420
    @bhadushabathi8420 หลายเดือนก่อน +3

    ചോദ്യം കണക്ക് തെറ്റുമോ ലെ മൊട്ട ?
    ഉത്തരം : 4 തിയ്യതി പറഞ്ഞാ മതിയോ മൊട്ടേ😢

  • @Sajithnisah-yp4xq
    @Sajithnisah-yp4xq หลายเดือนก่อน +6

    Sujaya. Vazaaaa

  • @chackocj1353
    @chackocj1353 หลายเดือนก่อน +1

    സാധാരണ മനുഷ്യർ ഈ സർക്കാരിനെതിരല്ല എൽ ഡി എഫ് തരംഗമുണ്ട്

  • @rajankk1140
    @rajankk1140 29 วันที่ผ่านมา

    2021 ലെ തിരഞ്ഞെടുപ്പിൽ ഈത്തപ്പഴം ബിരിയാണി ചെമ്പ് തുടങ്ങി മാധ്യമങ്ങൾ ഇടതുപക്ഷത്തെ തകർത്തു കളഞ്ഞു എന്ന് പറഞ്ഞവരാണ് ഉണ്ണീ ബാലകൃഷ്ണൻ അടക്കമുള്ള മാധ്യമ പ്രവർത്തകർ. എന്നിട്ട് ഫലം എന്തായിരുന്നു?

  • @gopic5405
    @gopic5405 หลายเดือนก่อน +1

    കഴിഞ്ഞ തവണ റിസൾട്ട് വന്നതിന് ശേഷമല്ലെ താരംഗം മനസ്സിലായത്

  • @ahmedkunju6864
    @ahmedkunju6864 หลายเดือนก่อน +2

    Evan unni you are misguiding the public as reporter always trying to establish an image that people are against the LDF government and forgetting the role of central government to push the state government in to such a bad financial crisus

  • @user-kd5ly5es1c
    @user-kd5ly5es1c หลายเดือนก่อน

    👍👍👍

  • @kovilakathramesh
    @kovilakathramesh หลายเดือนก่อน +1

    ഉണ്ണി റിസൾട്ട് വന്നിട്ട് അവലോകനം ചെയ്യുന്ന പോലെയുണ്ട്... താങ്കളുടെ ഡയലോഗുകൾ നാലാം തീയതി വൈകുന്നേരം ഒന്ന് റീവൈൻഡ് ചെയ്ത് കാണുന്നത് നന്നായിരിക്കും😄

  • @tinugunadas1453
    @tinugunadas1453 หลายเดือนก่อน +4

    എന്റെ സ്മൃതി എവിടെ

  • @jsnair9795
    @jsnair9795 หลายเดือนก่อน +1

    Trivandrum also doubt. Lets see

  • @ferozeali652
    @ferozeali652 หลายเดือนก่อน +2

    ഇൻഷാ അല്ലാഹ് 20/20 തന്നെ തരണേ..... അല്ലങ്കിൽ കെപിസിസി പ്രസിഡന്റ്‌ / പ്രതിപക്ഷ നേതാവും സ്ഥാനം ഒഴിയണം..... 🇮🇳🇮🇳🇮🇳

    • @TripleAAA787
      @TripleAAA787 หลายเดือนก่อน

      ​@@user-od4of1cn3z Jehovah, eloah, Allah are all names for god in semitic languages like Aramaic, Hebrew and Arabic. Christian Arabs use the name Allah for Father the god which they used even before Prophet Muhammed because Allah is name for God in Arabic

  • @zainudheenpattambi9044
    @zainudheenpattambi9044 หลายเดือนก่อน +1

    2:06 തീർച്ചയായും 20 /20 നേടി ചരിത്ര വിജയം യുഡിഎഫിന് ഉണ്ടാവും !
    എൽഡിഎഫിൻെ ഈ ദുർഭരണതിന് എതിരെ സാക്ഷാൽ സഖാക്കൾ വോട്ട് ചെയ്യാതെ മാറി നിന്നു എന്ന് വേണം കരുതാൻ
    ജനങ്ങൾ ഈ സർക്കാരിന് എതിരെ അധി ശക്തമായ എതിർപ്പ് വോട്ടിലൂടെ രേഖപെടുത്തി

    • @keerikadan1931
      @keerikadan1931 หลายเดือนก่อน +2

      ഇത്രയും തള്ള് വേണോ??

    • @balanp4172
      @balanp4172 หลายเดือนก่อน +1

      അത് കോലീബിക്കാരുടെ സ്വപ്നം മാത്രം.

  • @nivedp777
    @nivedp777 หลายเดือนก่อน

    Consolidated ❌ വർഗീയത ✅

  • @jsnair9795
    @jsnair9795 หลายเดือนก่อน +3

    Chalakkudy LDF

  • @noushad2378
    @noushad2378 หลายเดือนก่อน +4

    എന്താ ഈ നികേഷ് പറയുന്നത്🤣 🤣

  • @madhuvg597
    @madhuvg597 หลายเดือนก่อน +2

    ഈ വെളിവില്ലാത്തവൻമാർക്ക് എന്ത് കണക്ക്

  • @mahamoodind9304
    @mahamoodind9304 หลายเดือนก่อน

    നികേഷിന്റെ കണക്കു തെറ്റും. യുഡിഫ് വൻ വിജയം നേടും. ഇത്ര ദുഷിച്ച ഭരണം ജർലാംകണ്ടിട്ടില്ല

  • @Lajus2835
    @Lajus2835 หลายเดือนก่อน +3

    നികേഷ് കുളം കലക്കാൻ ഉളള പരിപാടിയാണ്. ജൂൺ 4 വരേയേ കാണൂ ഈ കഴപ്പ്...

  • @alvariety9244
    @alvariety9244 หลายเดือนก่อน +14

    പതിവ് pole ആശാൻ ഉണ്ണി :എന്തൊക്കെ പറഞ്ഞാലും udf ജയിക്കും 😂

    • @shansudev5664
      @shansudev5664 หลายเดือนก่อน

      Kazhinja thavanna BJP kku ethra seat Keralathil undu 0 alle ennittu India BJP bharichoo appol eee naarikalude charcha kku oru preshakthiyum illaaa

    • @midhunm7182
      @midhunm7182 หลายเดือนก่อน

      😅

  • @jsnair9795
    @jsnair9795 หลายเดือนก่อน +3

    Aalathoor LDF

  • @kannannair2618
    @kannannair2618 หลายเดือนก่อน +1

    സുജയയെ കേൾക്കാൻ മാത്രം❤

    • @sreenathharikumar2163
      @sreenathharikumar2163 หลายเดือนก่อน +3

      Enki valla chanaka chanellilum pokkode adime

  • @ajayakumarvannadil3461
    @ajayakumarvannadil3461 หลายเดือนก่อน +1

    നികേഷ് കേരളത്തിലല്ലേ ജീവിക്കുന്നത്, പരുത്തിയെ വിടെ

  • @sivanshankaran8930
    @sivanshankaran8930 หลายเดือนก่อน +1

    19 ൽ ചക്ക വീണപ്പോൾ മുയൽ കിട്ടിയതാണ്😂

  • @AmalVijayThachancode
    @AmalVijayThachancode หลายเดือนก่อน

    12-8 ഇത് രണ്ട് സൈഡ് ലേക്കും പോകാം. ( എൽഡിഎഫ് - അറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോട്ടയം, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര കോഴിക്കോട്, കാസർഗോഡ് ) ഇതിൽ കോഴിക്കോട്, കാസർഗോഡ്, ചാലക്കുടി, കോട്ടയം can go either sides. UDF ്ന് sure ഉള്ളത് വയനാടും മലപ്പുറവും മാത്രം.

  • @jijuvarghese7248
    @jijuvarghese7248 หลายเดือนก่อน +1

    നികേഷ് കുമാർ ആശ്വസിച്ചോളൂ. ഇടത് 20സീറ്റും ജയിക്കും.

    • @makkark.p978
      @makkark.p978 หลายเดือนก่อน

      തന്നേ 😢

  • @user-xh9uu9zj1m
    @user-xh9uu9zj1m หลายเดือนก่อน +1

    ഇടതുവശം 20 സീറ്റിലും ജയിക്കും... 😂😂😂😂😂

  • @jsnair9795
    @jsnair9795 หลายเดือนก่อน +2

    Kozhikode LDF

  • @SamySamy-zs9ru
    @SamySamy-zs9ru หลายเดือนก่อน

    June 4 ന് അറിയാം നിങ്ങളുടെ വികാരങ്ങൾ

  • @AkberOv-vp6km
    @AkberOv-vp6km หลายเดือนก่อน +1

    എന്താണ് ഭരണ വിരുദ്ധ തരംഗം

  • @jsnair9795
    @jsnair9795 หลายเดือนก่อน

    Rahul effect is not in kerala because so many reasons are there.

  • @suddxb8666
    @suddxb8666 หลายเดือนก่อน +1

    ചുണ്ണിയുടെ അവലോകനം ജൂൺ 4 ഇന് ശേഷം കേൾക്കാൻ നല്ല രസം ഉണ്ടവും...വേറെ ജോലി നോക്കുകയാവും നല്ലത്...

  • @user-tk7vo8vj7r
    @user-tk7vo8vj7r หลายเดือนก่อน

    Athu upayoghichathodu koodi pradhanamanthri kasera therichu

  • @radhakrishnann5354
    @radhakrishnann5354 28 วันที่ผ่านมา

    നികു‌വിന്റേത് ഭയങ്കര കണ്ടുപിടുത്തം 😁😁😁

  • @sunnyvarughese1260
    @sunnyvarughese1260 หลายเดือนก่อน +1

    Nothing to happened Mr.Unni, because channels create all stories

  • @sheebasabu9483
    @sheebasabu9483 หลายเดือนก่อน

    100%കണക്കുകള്‍ തെറ്റും മുട്ട അരുൺ. ഒരു സ്ക്വാഡ് പ്രവര്‍ത്തനവും ഞങ്ങളുടെ നാട്ടില്‍ കണ്ടില്ല. തലേന്ന് വൈകിട്ട് ഒരു വ്യക്തി നാലഞ്ച് പ്രസ്താവനകൾ കൊണ്ടു തന്നു. പാരംബരിയം ആയി കോൺഗ്രസ്സ് പാർട്ടിക്ക് വോട്ടുകള്‍ നൽകി വന്നിരുന്ന വീടാണ് ഞങ്ങളുടേത് . ഇത്തവണ അവർക്ക് വോട്ടുകള്‍ വേണ്ടാത്തപ്പോൾ നാം എഞിനാണ് പൊരി വെയിലിൽ പോയി ഞങ്ങളോട് താൽപര്യം ഇല്ലാത്തവർക്ക് വോട്ടുകള്‍ ചെയ്യണം. .

  • @VargheseVarghese-ic7mp
    @VargheseVarghese-ic7mp หลายเดือนก่อน +1

    കുനിഞ്ഞ് നോക്കിയാൽ മതി

  • @krishnadas1371
    @krishnadas1371 หลายเดือนก่อน

    Unni sir Govardhan mode😂

  • @sajumenon2705
    @sajumenon2705 หลายเดือนก่อน

    15, 3, 2

  • @rameshar2246
    @rameshar2246 หลายเดือนก่อน

    പാർട്ടിയിൽ നിന്നും ചാടാൻ ഒരുങ്ങിയ ആ സ്ത്രീയെ ഇനിയും നിങ്ങൾ ചുമക്കാണോ..?

  • @koyatmuhammedunni5466
    @koyatmuhammedunni5466 หลายเดือนก่อน +2

    ബിജെപി കോൺഗ്രസ്സിനെ കേരളത്തിൽ സഹായിക്കും

    • @Lajus2835
      @Lajus2835 หลายเดือนก่อน

      അതാണോ കോൺഗ്രസ് മുക്ത ഭാരതം എന്നതിൽ നിന്നും മനസ്സിലാവുന്നത്.... മാപ്പിള സഖാ...

    • @itzme-saeed
      @itzme-saeed หลายเดือนก่อน

      ചാൻസ് ഇല്ല. ബിജെപിക്ക് വോട്ട് കുറയുന്നത് അവർക്ക് പ്രശ്നമാകും.

  • @jsnair9795
    @jsnair9795 หลายเดือนก่อน +1

    Then palghat also LDF

  • @jacobjacob6676
    @jacobjacob6676 16 วันที่ผ่านมา

    കഴിഞ്ഞ തവണ L.D.F ന് ഒരു സീറ്റാണ് ലഭിച്ചത് ഇക്കുറി അത് രണ്ടായാൽ പോലും ആധികാരികമായി L.D.F ൻ്റ വിജയമായിരിക്കും കോൺഗ്രസ് പരാജയവും

  • @bmuneer007
    @bmuneer007 หลายเดือนก่อน

    ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം അടിച്ചു വിടുന്ന കണ്ടില്ലേ നികേഷ്... ഇങ്ങനെ തരം താഴല്ലേ സാറേ...

  • @user-dg9zp5xn4q
    @user-dg9zp5xn4q หลายเดือนก่อน +1

    യുഡിഫ് 20

  • @jsnair9795
    @jsnair9795 หลายเดือนก่อน +1

    Kottayam LDF

  • @jsnair9795
    @jsnair9795 หลายเดือนก่อน +1

    Just wait and see. Non Sense

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 หลายเดือนก่อน

    കണ്ണട പൊട്ടൻ ജൂൺ നലിനു എന്ത് പറയും എന്ന് ഞാൻ കാത്തിരിക്കുന്നു 😢😅😅😅

  • @marjanatmundambra8981
    @marjanatmundambra8981 หลายเดือนก่อน

    കോടിക്കുന്നിൽ ബിജെപി വോട്ട് കിട്ടി.. ബിജെഡി സ് നു അവര് വോട്ട് ചെയ്യില്ല

  • @abdulrahimrahim5703
    @abdulrahimrahim5703 หลายเดือนก่อน

    20

  • @jsnair9795
    @jsnair9795 หลายเดือนก่อน +1

    LDF 10 seats sure. Ok.

  • @rejimiracle3550
    @rejimiracle3550 หลายเดือนก่อน +1

    Unni sir you meen udf 20-20😂😂😂😂

  • @balanp4172
    @balanp4172 หลายเดือนก่อน +1

    കേന്ദ്ര ഭരണ വിരുദ്ധ വികാരം LDF ന് ഗുണകരമാകും.

    • @makkark.p978
      @makkark.p978 หลายเดือนก่อน

      ചെല്പ്പ് നടക്കും ചെല്പ്പ് നടക്കില്ല

  • @Matthew_Theruvan
    @Matthew_Theruvan หลายเดือนก่อน

    2 ila ano arun parayunne,kottyakamkarku vere oru history unde ketto,ithinte result kanamallo, @reporter

  • @sasikumarvv1140
    @sasikumarvv1140 หลายเดือนก่อน

    ലോകത്തിലെ യും, ഇന്ത്യ യിലെയും മാറ്റങ്ങൾ... ഒന്നും മലയാളികൾ ക് അറിയില്ല
    1990 ലെ മാനസിക നിലയിൽ ആണ് മലയാളിവോട്ടർമാർക്ക്‌ എന്ന് ആണ് ഈ ചർച്ച കാണുമ്പോൾ തോന്നുന്നത് ഇന്ത്യ യുടെ ജിഡിപി ഉയർന്നതും വിദേശ രാജ്യ ത് ഇന്ത്യ കാർക്ക് കിട്ടുന്ന റെസ്‌പെക്ട് ഉം ഒന്നും ഇല്ല 😂😂

  • @jerinkaithakkattu7490
    @jerinkaithakkattu7490 หลายเดือนก่อน

    ഇവിടെ കമന്റ്‌ ഇട്ടവരിൽ ഭൂരിഭാഗവും UDF 15+ സീറ്റിൽ ജയിക്കുമെന്ന് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത്. കേരളത്തിൽ കോൺഗ്രസ്‌ ഉൾപ്പെടുന്ന മുന്നണി ദുർബലം ആണ്.

  • @musthafamundakkal716
    @musthafamundakkal716 หลายเดือนก่อน +1

    ഉണ്ണി അങ്ങയെ എനിക്ക് ഇഷ്ട മാണ് ഒരു കാര്യം ഞാൻ ഉറപ്പ് പറയുന്നു 12ൽ കൂടുതൽ സീറ്റ് എൽ ഡി എഫ് നേടും അതിന്റെ പ്രധാന കാരണം യുഡിഫ് ന്റെ ധൗർബല്ല്യ മാണ്

  • @rkcskannankannan227
    @rkcskannankannan227 หลายเดือนก่อน

    ഉണ്ടാ

  • @varghesecg3968
    @varghesecg3968 หลายเดือนก่อน +2

    കിണർ.... 💊

  • @moinmoin9194
    @moinmoin9194 หลายเดือนก่อน +2

    സംഗിണി സുജയാ 🤣😂😂🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣😂

  • @georgebenny4469
    @georgebenny4469 หลายเดือนก่อน +1

    അരുൺ സിപിഎം അല്ല കേട്ടോ 😂

  • @user-hq5fz3xk7s
    @user-hq5fz3xk7s หลายเดือนก่อน

    ഉണ്ണി ബാലകൃഷ്ണൻ udf ന്റെ 2019 ലേ mp മാർക്ക് ഭരണ വിരുദ്ധ വികാരം ഇല്ലേ

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +1

    ഉണ്ണി ബാലകൃഷ്ണൻ ഓന്താണോ?

  • @malayalibhagathsingh6631
    @malayalibhagathsingh6631 หลายเดือนก่อน +2

    വടകരയിൽ ഷൈലജ ടീച്ചർ തന്നെ ജയിക്കും.

    • @makkark.p978
      @makkark.p978 หลายเดือนก่อน

      ഇപ്പൊ പറഞ്ഞു അശ്വസിച്ചോളൂ ജൂൺ നാല് വരെ

  • @soicemathew174
    @soicemathew174 หลายเดือนก่อน +1

    Paruthi kuru Evide…

  • @Abk93965
    @Abk93965 หลายเดือนก่อน +2

    31:34 shoe അവസാനം കുറ്റസമ്മതം നടത്തി അല്ലേ കേന്ദ്രത്തിനെതിരെ വികാരം ഉണ്ടെന്ന് സമ്മതിച്ചു😂 എന്തായാലും താമര വിടരും എന്ന് വാദിക്കാതിരുന്നത് ഭാഗ്യം🙏

    • @Manu10978
      @Manu10978 หลายเดือนก่อน

      ജൂൺ 4 കോൺഗ്രസ്‌ ജയിച്ച് രാജ്യം ഭരിക്കും 😁😁😁

  • @jsnair9795
    @jsnair9795 หลายเดือนก่อน

    What is the condition of UDFIn kerala. Everyone knows. How they can win 20.seats. buĺl shit

  • @RadhaKrishnan-ie4mx
    @RadhaKrishnan-ie4mx หลายเดือนก่อน

    ഹസ്സനീജുനെയൻഹുകഴിനുതുംകേരളത്തിൽകാണുമോ

  • @ishaqmangalan1620
    @ishaqmangalan1620 หลายเดือนก่อน

    ഒരു തരംഗവുമില്ല മാപ്രേ

  • @soicemathew174
    @soicemathew174 หลายเดือนก่อน +1

    Chumma Chilachu time Kalyan da 10 nu mukalil ldf pidikkum…

  • @keralaWorld789
    @keralaWorld789 หลายเดือนก่อน

    randu sankikal randu mathetharavathikal

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน

    ഈ കോൺഗ്രസ്സ് കാർ നുണ പറയുമ്പോൾ പരമാവധിയിലെത്തും
    മോദി ഇപ്രാവശ്യം കോൺഗ്രസ്സിനു പഠിക്കുന്നു......അല്ലെങ്കിലും ഗീബൽസിയൻ സിദ്ധാന്തമാണല്ലോ.....ആപ്ത വാക്യം

  • @501soap
    @501soap หลายเดือนก่อน +4

    Unni- 84% kerala vote against BJP 😭😀. Enthu sadhanam annu innu adichathu

    • @JacobAlexander1000
      @JacobAlexander1000 หลายเดือนก่อน

      Ldf plus UDF

    • @livinvincent3418
      @livinvincent3418 หลายเดือนก่อน +7

      Ath correct aanu mister. BJPyude vote percentage verum 15% aanu. Baakiyokke anti-BJP aanu.

    • @delnasfunhouse8800
      @delnasfunhouse8800 หลายเดือนก่อน +4

      അതു തന്നെ അല്ലെ ശരി. 16% വോട്ട് അല്ലെ ബി ജെ പി ക്ക്.

    • @user-od4of1cn3z
      @user-od4of1cn3z หลายเดือนก่อน +6

      ബിജെപി 2021 എത്രയ വോട്ട് 12% അപ്പോൾ 88 ശതമാനം ബിജെപി വിരുദ്ധർ

    • @aswing2706
      @aswing2706 หลายเดือนก่อน +1

      @@user-od4of1cn3z LDF 2021, 44% വോട്ട്. അപ്പോ 56% LDF വിരുദ്ധൻ ആണല്ലേ.

  • @rajeshmathew3112
    @rajeshmathew3112 หลายเดือนก่อน

    ldf 7 udf 13 bjp 00 wait and see

  • @jayamonjames3809
    @jayamonjames3809 หลายเดือนก่อน

    Pinne arum chammum on June 4

  • @SalmanFaris-pi9ve
    @SalmanFaris-pi9ve หลายเดือนก่อน

    Kasarkode UDF
    kannur LDF
    vadakara UDF
    vayanad UDF
    Kozhikkod LDF
    ponnani. LDF
    Malappuram. UDF
    palakkad. LDF
    Aalathur. LDF
    Chalakkudi. LDF
    Ernakulam. UDF
    Thrissur. LDF
    Kottayam. UDF
    Pathanamthitta. LDF
    Aalappuzha. LDF
    Mavelikkara. LDF
    Kollam. UDF
    Aatingal. LDF
    Idukki. UDF
    Thiruvananthapuram. UDF
    UDF 9
    LDF 11

  • @nazarcpd5854
    @nazarcpd5854 หลายเดือนก่อน +3

    യുഡിഫ് 19. കിട്ടും

    • @itzme-saeed
      @itzme-saeed หลายเดือนก่อน +1

      ഏതാണ് ആ ഒരു സീറ്റ് 😄

  • @jsnair9795
    @jsnair9795 หลายเดือนก่อน

    Trissur LDF

  • @randeepkv4289
    @randeepkv4289 หลายเดือนก่อน +1

    കിണറേഷ് കരഞ്ഞു തീരും

  • @jsnair9795
    @jsnair9795 หลายเดือนก่อน

    Mavelikkara LDF

  • @jsnair9795
    @jsnair9795 หลายเดือนก่อน

    Pathanamthitta LDF