യുപിയിൽ 'ഇൻഡ്യ'യുടെ തന്ത്രമെന്ത് ? | Uttar Pradesh | BJP | Akhilesh Yadav | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • യുപി തൂത്തുവാരും എന്ന ബിജെപി പ്രതീക്ഷയ്ക്ക് മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് എത്തുമ്പോൾ മങ്ങലേറ്റോ ? ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിയുടെ തന്ത്രമെന്ത്? ആദ്യഘട്ടത്തിൽ പോളിങ് കുറഞ്ഞത് ആരെ തുണയ്ക്കും ?
    #uttarpradesh #loksabhaelection2024 #indiaalliance #bjp #akhileshyadav #rahulgandhi #narendramodi #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 132

  • @Manui7ts
    @Manui7ts หลายเดือนก่อน +106

    ഇപ്രാവശ്യം congress ആണ് hindi ഭൂമിയിൽ 💙💙💙

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 หลายเดือนก่อน +7

      😂😂😂

    • @shibushibu6077
      @shibushibu6077 หลายเดือนก่อน +3

      അതിനിത്തിരി പുളിക്കും EVM മിഷ്യൻ ഉള്ളടത്തോളം കാലം ഒരു ചുക്കും ചെയ്യാൻ പറ്റത്തില്ല കാത്തിരുന്നു കണ്ടോളൂ

    • @BeingMaverick007
      @BeingMaverick007 หลายเดือนก่อน +3

      @@shibushibu6077 thokum urapich alle😅

    • @muzsikworld3892
      @muzsikworld3892 หลายเดือนก่อน

      Myre pisikkum

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 หลายเดือนก่อน +118

    ഭരണം മാറിക്കൊണ്ടിരിക്കണം.'' ഇല്ലെങ്കിൽ ഭരണക്കാരും അനുഭാവികളും അഹങ്കാരികളാകും ... അഴിമതിയുടെ തെളിവുകൾ കുഴിച്ചുമൂടപ്പെടും. നഷ്ടം ജനങ്ങൾക്കും ....

    • @mohamedthaha1538
      @mohamedthaha1538 หลายเดือนก่อน +4

      Athu pothu janam manasilaakkende? Raashteeyakkaar, mukya dhaaraa prashnangalaaya, thozhilillaaima, vilakkayattam, Rashtreeya nethaakkalude anathikrthamaaya sambaadhyam, adisthaana jeeval prashnangal, ithinonnum pullu vilayum kalpikkaathe, janangale, jaathiyudeyum, mathathinteyum peril, vargeeyamaayi vibhajicchu, thammil thallippikkukayum, kollippikkukayum cheyyunnu....

    • @shafitayath5917
      @shafitayath5917 หลายเดือนก่อน

      Llllllll

    • @namshidkp
      @namshidkp หลายเดือนก่อน +1

      Well said

    • @anastdpa123
      @anastdpa123 29 วันที่ผ่านมา +1

      അതാണ് സത്യം. ജനത്തിന് എന്തങ്കിലും മെച്ചം ഉണ്ടാകണമെങ്കിൽ അങ്ങനെ വേണം.

  • @AshrafKchalil-pw5zf
    @AshrafKchalil-pw5zf หลายเดือนก่อน +51

    NDA ക്ക് കാര്യം മനസ്സിലായി ഈ Electionil. INDA. മുന്നണി അധികാരത്തിൽ വരുമെന്ന്. തീർച്ചയായും. സംശയമേ ഇല്ല

    • @Allwelfare
      @Allwelfare หลายเดือนก่อน +4

      ഈവിഎമ്മിനെ കൂടി തോൽപ്പിക്കണം

    • @OpGaming-cl1ij
      @OpGaming-cl1ij หลายเดือนก่อน

      ഇന്ത്യാ മുന്നണിക്ക് ആകെ കിട്ടാൻ പോകുന്നത് 125 സീറ്റ് അതുകൊണ്ട് ഇന്ത്യ ഭരിക്കാൻ പറ്റുമോ

  • @afsalvlm
    @afsalvlm หลายเดือนก่อน +34

    ഇന്ത്യ മുന്നണി യു പി യിൽ 35 സീറ്റ് പിടിക്കും

  • @kabeermankada
    @kabeermankada หลายเดือนก่อน +16

    ND A തന്നെ പറയുന്നു ഞങ്ങൾ സൂപ്പർ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ ആര് സൂപ്പർ എന്ന്

  • @sreekanthk.s9259
    @sreekanthk.s9259 หลายเดือนก่อน +11

    2022 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഇതിലും നെഗറ്റീവ് ആരുന്നു പല റിപ്പോർട്ട്രന്മാരുടേം കണ്ടുപിടിത്തം, കിഴക്കൻ up അങ്ങനെ ചിന്തിച്ചു വടക്കൻ up വേറെ രീതിയിൽ ചിന്തിക്കുന്നു അങ്ങനെ അങ്ങനെ,പിന്നെ വോട്ട് എണ്ണാൻ തുടങ്ങിയപ്പോ ഒറ്റ ഒരുത്തനേം ആ വഴിക് കണ്ടിട്ടില്ല. ജൂൺ 4 വരെ ഇങ്ങനെ നമ്മുടെ ഇടത് റിപ്പോർട്രന്മാർ ടെ കോമഡി വ്യാഖ്യാനങ്ങൾ കേട്ട് ഇരിക്കാം.

    • @AnjaliAnju-ge8xr
      @AnjaliAnju-ge8xr หลายเดือนก่อน +1

      Sp,115 സീറ്റ്‌ പിന്നെ എവിടുന്നാ പിടിച്ചേ

    • @vishnuprakshs1243
      @vishnuprakshs1243 หลายเดือนก่อน

      😂😂

  • @mohamedthaha1538
    @mohamedthaha1538 หลายเดือนก่อน +2

    Valare vasthuthaa paramaaya vilayirutthal...👌 very good 👍

  • @Meenakshi36910
    @Meenakshi36910 หลายเดือนก่อน

    Good voice and presentation👍🏻👍🏻

  • @abdullkhadar2815
    @abdullkhadar2815 หลายเดือนก่อน +15

    Nada 40 india 35 bsp 5

    • @shazzzaman164
      @shazzzaman164 หลายเดือนก่อน

      India max 20 okke kittollu

    • @dipinsoman9276
      @dipinsoman9276 หลายเดือนก่อน

      നല്ല സ്വപ്നം ,
      7 സീറ്റ് തികച്ചു കിട്ടില്ല , indi മുന്നണിക്ക്

  • @ilyas2622
    @ilyas2622 หลายเดือนก่อน

    നല്ല അവതരണം 👍

  • @WROST-ec8gn
    @WROST-ec8gn หลายเดือนก่อน +7

    Bsp നിർണ്ണായമാകും

    • @mohamedthaha1538
      @mohamedthaha1538 หลายเดือนก่อน +1

      Bsp yude kaalam kazhinju...janangale dheerga naal viddikalaakkaan saadhikkilla....U.P.yil single Mejority yil bhariccha party aanu....Kollayadiccha panam samrakshikkuvaan BJP yude kaalkkal veenu kidakkunnu

    • @WROST-ec8gn
      @WROST-ec8gn หลายเดือนก่อน

      @@mohamedthaha1538 തോന്നൽ മാത്രമാണ് അഴിമതിയില്ല എന്നൊന്നും പറയുന്നില്ല.. അഴിമതി കാണിക്കാത്ത ഒരു രാഷ്ട്രിയ കക്ഷിയെ കാണിച്ചു തരാൻ കഴിയുമോ... അങ്ങനെ കാൽക്കൽ വീണു കിടക്കാൻ ഒന്നും പോണില്ല.. മായവതിയെ ബിജെപി തൊടില്ല... പാർട്ടി വരും

  • @mksajeer113
    @mksajeer113 หลายเดือนก่อน +3

    They divided the people and won the majority seats.
    But now...

  • @harizummer3233
    @harizummer3233 หลายเดือนก่อน

    What a language.

  • @mohdkutty1972
    @mohdkutty1972 หลายเดือนก่อน

    India👍👍👍

  • @jijijohn1665
    @jijijohn1665 หลายเดือนก่อน +1

    BSP not against INDIA but NDA too

  • @MITHUNPODUVAL
    @MITHUNPODUVAL หลายเดือนก่อน +1

    ജൂൺ 5നു ശേഷവും വീഡിയോ ഇവിടുണ്ടാകില്ലേ...''

  • @rashikasaragod6472
    @rashikasaragod6472 16 วันที่ผ่านมา +1

    ഭരണ തുടർച്ച പാടില്ല

  • @muhammadpshah9658
    @muhammadpshah9658 หลายเดือนก่อน +1

    ആ ഫാസിസത്തിന്റെ അട്ടഹാസം നൂനപക്ഷത്തെ ഞെട്ടിക്കാൻ. പക്ഷെ അവരെ വെള്ളം കുടിപ്പിക്കണം

  • @harizummer3233
    @harizummer3233 หลายเดือนก่อน +1

    Our great dream was to get uttar Pradesh.

    • @vivekb1151
      @vivekb1151 หลายเดือนก่อน

      😂😂

  • @MukundanM-zh2sw
    @MukundanM-zh2sw หลายเดือนก่อน +1

    modiji❤❤❤❤❤

  • @lipinthomas8296
    @lipinthomas8296 11 วันที่ผ่านมา

    ഭരണതുടർച്ച വരാൻ പാടില്ല ഇന്ത്യയിൽ എവിടെയും

  • @sadanandanmk2367
    @sadanandanmk2367 16 วันที่ผ่านมา +1

    ഏതാണ്ട് കോണ്‍ഗ്രസ്‌ തിരികെ വരുമെന്ന് കരുതാം

  • @Najmubkd1234
    @Najmubkd1234 หลายเดือนก่อน +1

    അഹങ്കാരം തലക്ക് പിടിച്ചു..

  • @johnvincent3971
    @johnvincent3971 17 วันที่ผ่านมา

    Rahul,Aklesh and Tejeshwi 3is tri angle it is Bermuda tri angle who ever cross over this will be missing you can't trace even the wreckage

  • @MiniMolpc-zx8ym
    @MiniMolpc-zx8ym หลายเดือนก่อน

    നമ്മുടെ കുഞ്ഞു അനുജൻ saikumar

  • @wahababdul4452
    @wahababdul4452 หลายเดือนก่อน +1

    സുധാര്യമായ തിരെഞ്ഞെടുപ്പ് ഉത്തർപ്രദേശിൽ നടക്കുമോ? പണവും അധികാരവും കുബുദ്ധിയും അവിടെ വീണ്ടും ജയിക്കും 🙏🙏

  • @dipinsoman9276
    @dipinsoman9276 หลายเดือนก่อน

    പ്രത്യേകിച്ച് തന്ത്രമൊന്നുമില്ല indi മുന്നണിക്ക് -
    , പോവുന്നു , മത്സരിക്കുന്നു , തോൽക്കുന്നു .

  • @user-ku8li2eu7h
    @user-ku8li2eu7h 28 วันที่ผ่านมา

    Jai,rahul,❤❤❤❤❤❤❤❤❤

  • @Rolex6162
    @Rolex6162 หลายเดือนก่อน +9

    അവിടത്തെ rss മോഡിക്ക് പണി കൊടുക്കും

  • @prajeeshkadappayil8514
    @prajeeshkadappayil8514 26 วันที่ผ่านมา

    ജൂൺ 4 വോട്ടെന്നുന്നതു വരെ ആർക്ക് എന്തും പറയാം അതു കഴിഞ്ഞ് നമുക്ക് EVM നെ കുറ്റം പറയാം

  • @misivadas6557
    @misivadas6557 หลายเดือนก่อน +1

    Nishad ravuthar pole sound

    • @MiniMolpc-zx8ym
      @MiniMolpc-zx8ym 29 วันที่ผ่านมา +1

      നിഷാദ് ന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ saikumar

  • @krishnaprasad9128
    @krishnaprasad9128 หลายเดือนก่อน

    നിങ്ങൾക്ക് ജൂൺ 4 ന് ശേഷം വീണ്ടും കാണാം

  • @RunaisMuthalib
    @RunaisMuthalib หลายเดือนก่อน

    Up. Sp

  • @abdulazeezazeez4195
    @abdulazeezazeez4195 หลายเดือนก่อน

    7:06BSP 20സീറ്റ് പിടിക്കും

  • @riyasmuhammed3460
    @riyasmuhammed3460 หลายเดือนก่อน

    Evm😔

  • @sajeerpallikkuth8547
    @sajeerpallikkuth8547 28 วันที่ผ่านมา

    ഇന്ത്യ മുന്നണി യുപിയിൽ 50സീറ്റ്‌ കിട്ടും

  • @musthafa7433
    @musthafa7433 หลายเดือนก่อน

    ഹിന്ദി ഹൃദയ ഭൂമികളിൽ ഇത്തവണ ത്രിവർണ്ണം പാറും.. ബിജെപിക്ക് കാലിടറും...

  • @babyphilipt5424
    @babyphilipt5424 หลายเดือนก่อน +1

    ബിജെപി u p യിൽ ചുരുങ്ങിയത് 60 സീറ്റ് നേടും

  • @koyadtpc4955
    @koyadtpc4955 หลายเดือนก่อน

    Evm ഉണ്ട് എല്ലാം റെഡി

  • @SaidSaid-xw5gf
    @SaidSaid-xw5gf หลายเดือนก่อน

    Evm💪💪

  • @___the____N____
    @___the____N____ 28 วันที่ผ่านมา

    നിങ്ങൾക്ക് നോർത്ത് ഇന്ത്യയിൽ എന്താ നടക്കുന്നത് എന്ന് വല്ല ധാരണയും ഉണ്ടോ😅😅😅

  • @ThomasPA-pn8gy
    @ThomasPA-pn8gy 24 วันที่ผ่านมา

    jjil

  • @user-lq7en2fb2r
    @user-lq7en2fb2r หลายเดือนก่อน +1

    അബ്ബി ക് ബാർ ധ്വാനം ചോറ് ദില്ലി ക ബാർ

  • @mohammedbadukp3838
    @mohammedbadukp3838 หลายเดือนก่อน

    മായാവതി അടുത്ത prime minister

    • @sahadmp323
      @sahadmp323 หลายเดือนก่อน

      😂😂😂

  • @kuriakosealappat2634
    @kuriakosealappat2634 29 วันที่ผ่านมา

    42 INDIA -38 NDA

  • @redspeedbus4923
    @redspeedbus4923 24 วันที่ผ่านมา

    INDIA will win 2024 election!! Jai Rahulji

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +1

    ആന പാർട്ടി വോട്ട് ചിതറി ബിജെപി ക്ക് ഗുണം ചെയ്യും ഉവൈസിയും

  • @ARUNKUMARPD
    @ARUNKUMARPD หลายเดือนก่อน +1

    NDA BJP. 75+ WIN 🧡🧡🧡🧡

  • @prasanthpn4725
    @prasanthpn4725 หลายเดือนก่อน +1

    Bjp ❤❤❤❤❤

  • @ldreams730
    @ldreams730 หลายเดือนก่อน

    10 kittiyal kitti

  • @mohammednazimchandrankandy
    @mohammednazimchandrankandy 27 วันที่ผ่านมา

    കോൺഗ്രസ്‌ ഇന്ത്യഭരിക്കട്ടെ

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +1

    UP യിൽ ബിജെപി യെ മൂക്ക് കയറിടാൻ ഇത്തവണ രാഹുൽ അഖിലേഷ് യാദവ് യൂത്ത് ടീം ഇന്ത്യ മുന്നണി യുമായി എത്തി

    • @sreemarathbhavya
      @sreemarathbhavya 24 วันที่ผ่านมา

      56 വയസ്സൊക്കെ യൂത്ത് ആണോ ?

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน

    മോഡി ഇപ്പോൾ 400 സീറ്റ്‌ പറച്ചിൽ നിർത്തി 272 കിട്ടിയാൽ മതിയത്രേ

  • @user-vf9hs5gz6z
    @user-vf9hs5gz6z หลายเดือนก่อน

    NDA വീണ്ടും അധികാരത്തിൽ വരും.... അഖിലേഷ് യാദവ് അങ്ങനെ പലതും പറയും...
    വോട്ടിംഗ് കുറയുന്നു എന്താണ് മനസ്സിലാക്കേണ്ടത് കേഡർ പാർട്ടിയായ ബിജെപി വോട്ട് ചോരില്ല .. കേരളത്തിൽ എൽഡിഎഫ് നു പോളിംഗ് ശതമാനം കുറഞ്ഞാൽ അനുകൂലം ആവുന്ന പോലെ .സോ പോളിംഗ് കുറഞ്ഞാൽ ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി തൂത്ത് വാരുമെന്നു ഉറപ്പാണ്..ഇതൊന്നും മനസ്സിലാക്കാതെ മനകോട്ടു കെട്ടി ഇരുന്നിട്ട് karyamilla.. ഹിന്ദു വോട്ട് consolidation നടക്കും..ബാക്കി വോട്ട് സ്പ്ലിറ്റ് ആയിപോകും...

  • @Policies2040
    @Policies2040 หลายเดือนก่อน

    Sp ippraavashyam njettikkum,

  • @user-wq9ct7sx3w
    @user-wq9ct7sx3w 28 วันที่ผ่านมา

    ഇന്ത്യ മുന്നണി വന്നാൽ രണ്ടു ചൂണ്ടു വിരലുകൾ ഇല്ലാതാകും

  • @Reno-su1nn
    @Reno-su1nn หลายเดือนก่อน

    രാഹുലോ അഖിലേശോ അല്ല ബിജെപി യുടെ മസ്തകം തകർക്കുന്നത് ബഹൻ മായവതിയാണ്.

    • @namshidkp
      @namshidkp หลายเดือนก่อน

      Engane

  • @IbrahimIbrahim-gt3kc
    @IbrahimIbrahim-gt3kc หลายเดือนก่อน

    Blue.j.p.u.pyil.35.kittyalayi.

  • @raghavannair2703
    @raghavannair2703 18 วันที่ผ่านมา

    കാലിടറുകയില്ല BJP 78 സീറ്റ് കടക്കും നിനക്ക് കാല് ഇടറേണ്ട

  • @sajithack7282
    @sajithack7282 หลายเดือนก่อน

    congreskeejey

  • @vishnur6587
    @vishnur6587 29 วันที่ผ่านมา

    india 15 bsp 1

  • @abdulbarislimslim215
    @abdulbarislimslim215 หลายเดือนก่อน

    വർത്തമാന കാല ഇന്ത്യയിൽ ബിജെപി ക്ക് പ്രതികൂലമായ സാഹചര്യം ഉണ്ടാവണം എങ്കിൽ അത്ഭുതങൾ നടക്കണം..എങ്കിലും ബിജെപി യുടെ വൻ ഭൂരിപക്ഷം ഇല്ലാതാക്കാൻ ഈ തിരഞ്ഞടുപ്പിന് സാധിക്കും. ഇനി ബിജെപി ക്ക് കാര്യങ്ങൾ വിചാരിച്ച പോലെ ആവില്ല അത് എവിടെ ബോംബ് പൊട്ടിച്ചാലും ശരി

  • @user-me2ts6mj5v
    @user-me2ts6mj5v หลายเดือนก่อน

    Uwazi fraud

  • @iqbalmohammed9808
    @iqbalmohammed9808 29 วันที่ผ่านมา

    NDA sarkkar---120/-only😮

  • @IbrahimIbrahim-gt3kc
    @IbrahimIbrahim-gt3kc หลายเดือนก่อน

    Revannayum.brijh.boosanum.u.pyilb.j.pkku.vendi.iranghatte.kurachu.vote.kittumallo.

  • @Jaleelctk
    @Jaleelctk หลายเดือนก่อน

    Nallachoodullachoodund

  • @gsnair129
    @gsnair129 หลายเดือนก่อน +1

    Methane pedikkathe jeevikkenamenkil BJP kke vote cheyyoou jayippikkoou Modhiji ki Jai BJP ki Jai

  • @anuanumodh29
    @anuanumodh29 หลายเดือนก่อน +1

    Cry 😂every day with unlogical stories up result 74+ for bjp just wait and watch

  • @tomyjoseph7088
    @tomyjoseph7088 20 วันที่ผ่านมา

  • @user-co9ok5dc7s
    @user-co9ok5dc7s หลายเดือนก่อน

    Enthu thanthrom kuthanthrom kattiyalum indiamunnanikku Majority kittan pakappadu kazhikkanam

  • @sinuninu777
    @sinuninu777 27 วันที่ผ่านมา

    വാടി 😢

  • @vijeeshkumark8580
    @vijeeshkumark8580 20 วันที่ผ่านมา

    എട്ട് നിലയിൽ പൊട്ടാൻ കോണ്ഗ്രസ് കഴിയട്ടെ 😂

  • @abdullkhadar2815
    @abdullkhadar2815 หลายเดือนก่อน +2

    Nda thulayan sadhiyada

  • @ghgh977
    @ghgh977 หลายเดือนก่อน +1

    شيطان.

  • @4youreyes
    @4youreyes หลายเดือนก่อน

    ap ki baar,😆 modi ka haar.

  • @shakeelbekal4850
    @shakeelbekal4850 13 วันที่ผ่านมา

    Varnasiyil bjp ward member vare akilesh yadavun vote cheidadum.adthe pennugalod parghad.innale vote indayad.modi ore chadichadan enn avarkk manasilayali

  • @ghgh977
    @ghgh977 หลายเดือนก่อน

    B..J..P..PANNIKAL
    THOLKATTE

  • @AnjaliAnju-ge8xr
    @AnjaliAnju-ge8xr หลายเดือนก่อน

    പശ്ചിമ up ആദ്യത്തെ 2 ഘട്ടം കഴിഞ്ഞപ്പോൾ തന്നെ കയ്യിൽ ഇരുന്ന 12 സീറ്റുകൾ ബിജെപി ക്കു നഷ്ട്ടം ആണ്,40/50 സീറ്റുകളിൽ ടൈറ്റ് മത്സരം നടക്കുന്നുണ്ട്, ഏറ്റവും കുറഞ്ഞത് 30 സീറ്റ്‌ ഇന്ത്യ അലയൻസ് പിടിക്കും

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 หลายเดือนก่อน

      30 ൻ്റെ ആ മൂന്ന് മാറ്റിയാൽ മതി അത്രയും സീറ്റ് വിഭജന സഖ്യത്തിനു കിട്ടും

    • @AnjaliAnju-ge8xr
      @AnjaliAnju-ge8xr หลายเดือนก่อน

      @@aneeshumarvasudeavnnair1188 കാത്തിരുന്നു കാണാം

  • @anilkumars5523
    @anilkumars5523 หลายเดือนก่อน +2

    70 +++ NDA

  • @asamad4722
    @asamad4722 หลายเดือนก่อน +1

    Bjp b ടീം ഉവൈസി ആൻഡ് മായവതി 2 പേരും Ed യാ പേടിച്ചു നികുന്നവരാണ്

  • @ffaisaltk
    @ffaisaltk หลายเดือนก่อน +1

    UP വിഭജിക്കണം, എല്ലാ സ്റ്റാറുകളും ഒരുപോലെ ആകണം അല്ലെങ്കിൽ ജനങളുടെ നികുതിപ്പണം ഒരു സ്റ്റേറ്റിൽ കൊണ്ടുപോയി കൊടുക്കും

  • @sunilpvr
    @sunilpvr หลายเดือนก่อน

    മോദി ഭയന്ന് തുടങ്ങി. BJP തോൽക്കുമെന്ന് സർവ്വ വരുന്നു.

  • @BeingMaverick007
    @BeingMaverick007 หลายเดือนก่อน +2

    Vere evide parajalum viswakan pattum but UP kittila . Ath NDA edukum , Reality agane anu ...

  • @UmmerKp-bj3cl
    @UmmerKp-bj3cl หลายเดือนก่อน +1

    ഇത്രയും കള്ളം പറയാന്‍ ഒരു മടിയും ഇല്ല

    • @Kingsureshcn
      @Kingsureshcn หลายเดือนก่อน

      കൂതിജി ❤️

  • @user-re9fw8mw9g
    @user-re9fw8mw9g 10 วันที่ผ่านมา

    RSS aenthum chaeyyum. Mothi amitthu. Dhammi. RSS villhan. Aenthum chaeyyum careful. Election commission. RSS BJP member.