നാലിടത്ത് തോൽവി ഉറപ്പിച്ചോ? | Lok Sabha Election 2024 | Kerala | Udf | Congress

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • ആറ്റിങ്ങലും മാവേലിക്കരയും പാലക്കാടും കണ്ണൂരും കോൺഗ്രസിനെ കൈവിടുമോ? കെ സുധാകരൻ തോൽക്കുമോ? നാലിടത്തും മത്സരം കടുത്തുപോയെന്ന് കെപിസിസി വിലയിരുത്തൽ.
    #loksabhaelection2024 #ksudhakaran #attingal #mavelikkara #kannur #palakkad #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 345

  • @raghunathanramachandran4842
    @raghunathanramachandran4842 หลายเดือนก่อน +5

    അഴിമതിയും ദുർഭരണവും കാഴ്ചവച്ചിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ വീണ്ടും LDF ന് വോട്ട് ചെയ്യുന്നത്?

    • @rajan3338
      @rajan3338 26 วันที่ผ่านมา

      janangal verum bhoshan maar aayathu kond!

  • @user-hg5mc6wj5e
    @user-hg5mc6wj5e หลายเดือนก่อน +38

    പാലക്കാട്‌ കഴിഞ്ഞതവണ യും പരാജയപ്പെടുമെന്ന് kpcc, നിരീക്ഷിച്ചിരുന്നു..

    • @ra9908y
      @ra9908y หลายเดือนก่อน +7

      Vk ജയിക്കും

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +8

      അന്ന് സാഹചര്യം വളരെ വ്യത്യസ്തമാണ്... അന്ന് രാഹുൽ തരംഗം ഉണ്ടായിരുന്നു. ഇന്ന് അതില്ല

    • @ra9908y
      @ra9908y หลายเดือนก่อน +4

      Ldf കാൻഡി ഡേറ്റ് നെ ന്യൂന ഭക്ഷത്തിന് അംഗീകരിക്കാൻ പ്രയാസം ഉണ്ട്

    • @ra9908y
      @ra9908y หลายเดือนก่อน +1

      അതിലും നല്ലത് കൃഷ്ണ കുമാറിന് വോട്ട് ചെയ്യുന്നത് ആണ്

    • @user-le3pk7mr7d
      @user-le3pk7mr7d หลายเดือนก่อน +3

      ഒരിക്കൽ ചക്ക വീണ് മുയൽ ചത്തു എന്ന് വിചാരിച്ചു എല്ലാ പ്രാവശ്യവും അങ്ങനെ സംഭവിക്കില്ല. LDF മികച്ച വിജയം നേടും

  • @XMaPos
    @XMaPos หลายเดือนก่อน +14

    Joy Annan ✌🏻🤞🏻

    • @tinu1588
      @tinu1588 หลายเดือนก่อน

      ജയിക്കില്ല

    • @Prince-vx5if
      @Prince-vx5if หลายเดือนก่อน

      ​@@tinu1588ജൂൺ 4 waiting

    • @libubabu3840
      @libubabu3840 หลายเดือนก่อน

      Joy mairu jayekum

  • @bijuk7203
    @bijuk7203 หลายเดือนก่อน +27

    20ൽ 19 തന്നിട്ട് എന്ത് ചെയ്തു എന്ന് ജനങ്ങൾ ചിന്തിച്ചിട്ടുണ്ട്.. അത്‌ കൊണ്ട് തന്നെ ldf നു ഇപ്രാവശ്യം സീറ്റ് കൂടും എന്നുറപ്പ്

    • @noushad2378
      @noushad2378 หลายเดือนก่อน +1

      ഉള്ള ഒന്ന് പോവും

    • @bijuk7203
      @bijuk7203 หลายเดือนก่อน +3

      @@noushad2378 ഇനി അഥവാ പോയാൽ എന്താ?400ൽ അധികം സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ്‌ 40 ആയി.. മാറി മാറി കിട്ടുന്ന കേരള ഭരണവും ഇല്ലാതായി... എന്നിട്ടും കുറെ പേർ കോൺഗ്രസ്‌ ആണെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നില്ലേ

    • @user-hk1wo1re9s
      @user-hk1wo1re9s หลายเดือนก่อน

      ​@@bijuk7203 2 തവണ തുടർ ഭരിച്ചിട്ട് സിപിഐഎം എന്ത് ഉണ്ടാക്കി.. കീശ വീർപ്പിച്ചത് അല്ലാതെ

    • @rajan3338
      @rajan3338 หลายเดือนก่อน

      LDF= 19 SEAT...UDF=1

    • @rajan3338
      @rajan3338 หลายเดือนก่อน

      ​@@noushad2378VAYANAADU MAATHRAM KITTUM!..LDF= 19/20..!

  • @prajeeshp2937
    @prajeeshp2937 หลายเดือนก่อน +5

    ആറ്റിങ്ങൽ സീറ്റിൽ എൻഡിഎ ഇത്തവണ നന്നായി മുന്നേറും. അത് ഏത് പോക്കറ്റിൽ നിന്നും കൂടുതൽ വോട്ടു പൊകുമെന്ന് അപേക്ഷിച്ച് ജയസാധ്യത മാറി മറിയും. രാജു എബ്രഹാം വന്നിരുന്നു എങ്കിൽ പത്തനംതിട്ടയിൽ ഇടതുപക്ഷം ജയിച്ചേനെ. തോമസ് ഐസകിന് മണ്ഡലത്തിൽ ജനകീയനല്ല. യുഡിഎഫ് ജയം ഉറപ്പ്. പാലക്കാട് എം പി എന്ന നിലയിൽ വി കെ ശ്രീകണ്ഠൻ ജനകീയമായ പ്രവർത്തിച്ചു. മാത്രവുമല്ല,എ വിജയരാഘവൻ സ്ഥാനാർഥി ആയി വന്നതോടെ ഇടത് സാധ്യത മങ്ങി. അവിടെയും എൻഡിഎ മുന്നേറ്റം നടത്തും. മാവേലിക്കര എൽഡിഎഫ് പിടിച്ചെടുക്കും.
    കേരളത്തിൽ ഇടതിന് ഏറ്റവും സാധ്യത മാവേലിക്കര തന്നെയാകും.
    കണ്ണൂരിൽ കെ സുധാകരന്റെ ആരോഗ്യവും പിന്നെ എം വി ജയരാജൻ സ്ഥാനാർഥി ആയതും നേരിയ സാധ്യത എൽഡിഎഫിന് ഉണ്ട്. യുഡിഎഫ് തരംഗം ഏറ്റവും ഉയർന്നാലും മാവേലിക്കര ഇടതിന് കിട്ടും. പിന്നെ കണ്ണൂർ. ബാക്കി ഭാഗ്യം പോലെ

    • @mithfankp8217
      @mithfankp8217 หลายเดือนก่อน

      ആലത്തൂരും മാവേലിക്കര
      ആറ്റിങ്ങൽ.....
      ബാക്കി..... മൊത്തം യുഡിഫ്.....

  • @rohitrajuchakkalayil1557
    @rohitrajuchakkalayil1557 หลายเดือนก่อน +27

    മാവേലിക്കര UDF - 22000+

  • @MrNair274
    @MrNair274 หลายเดือนก่อน +3

    ഇപ്പോൾ വിശകലനം എന്ത് നടത്തിയാലും ജനമ നസ്സ് മനസ്സിലാക്കാൻ പ്രയാസമാണ്.

  • @narayanank7761
    @narayanank7761 27 วันที่ผ่านมา +2

    സംസ്ഥാന ഗവൺമെന്റിനെയും മുഖ്യമന്ത്രിയേയും സി പി എമ്മിനേയും നിങ്ങൾ ഒരുപാട് പറഞ്ഞതല്ലേ പിന്നെങ്ങനെ അവർ ജയിക്കും

  • @thajutvbox9366
    @thajutvbox9366 หลายเดือนก่อน +10

    കോൺഗ്രസ് അനുഭാവി ആണെങ്കിലും കൊടിക്കുന്നിൽ തോൽക്കണം എന്ന് ആഗ്രഹിക്കുന്നു.

  • @shafeekj9983
    @shafeekj9983 หลายเดือนก่อน +11

    ആറ്റിങ്ങൽ 5000 തിനും 10000 നും ഇടയിൽ ജൈക്കും അടൂർ പ്രകാശ് ❤

    • @XMaPos
      @XMaPos หลายเดือนก่อน +5

      Appo ninne polethe 5000-10000 sudapee vote kondu adoor jeikum ennu 🤣

    • @mithfankp8217
      @mithfankp8217 หลายเดือนก่อน

      പാലക്കാടിനു പകരം.... ആലത്തൂർ ആവും....

  • @shilammasebastian4123
    @shilammasebastian4123 หลายเดือนก่อน +13

    അടൂർ പ്രകാശും തോൽക്കുന്നവനല്ല... ജയിച്ചിരിക്കും

    • @user-tk7vo8vj7r
      @user-tk7vo8vj7r หลายเดือนก่อน +2

      Moonchanam

    • @afantonyalapatt9554
      @afantonyalapatt9554 28 วันที่ผ่านมา

      Trichur...will be looser for udf

    • @rajan3338
      @rajan3338 26 วันที่ผ่านมา +1

      YES! ADUR PRAKASH JAYIKKUM.

    • @prashobhmh
      @prashobhmh 22 วันที่ผ่านมา

      19 udf

  • @raheemmohamad5511
    @raheemmohamad5511 หลายเดือนก่อน +6

    UDF 20/20

  • @AmalVijayThachancode
    @AmalVijayThachancode หลายเดือนก่อน +23

    10 ഇടത്ത് ഉറപ്പിച്ചോ. ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര,തൃശ്ശൂർ, ആലത്തൂർ, പാലക്കാട്, ചാലക്കുടി, കോഴിക്കോട്, കണ്ണൂർ, വടകര

    • @alvin7184
      @alvin7184 หลายเดือนก่อน +7

      Vadakkara pottum cpm

    • @shanavaspalliparambil4846
      @shanavaspalliparambil4846 หลายเดือนก่อน +1

      😂 comdey of year

    • @muhamedkunhahammed1612
      @muhamedkunhahammed1612 หลายเดือนก่อน +2

      2019ൽജനംമൊയന്തമ്മാരായി എന്നാൽഅനുഭവത്തിൽപാഠംപഠിച്ചു

    • @rajeshrtr7099
      @rajeshrtr7099 หลายเดือนก่อน +1

      കാസർഗോഡ്

    • @sabin4511
      @sabin4511 หลายเดือนก่อน +5

      Pathanmthitta UDF anu

  • @thayyibhamza4881
    @thayyibhamza4881 หลายเดือนก่อน +2

    I am a league supporter from Kannur. My family did not vote for congress because of Sudakaran's credibility.

    • @raghunathanramachandran4842
      @raghunathanramachandran4842 หลายเดือนก่อน

      Credibility ഉള്ളവർക്ക് വോട്ട് ചെയ്യുകയാണല്ലോ വേണ്ടത്? 🥰

  • @mahima587
    @mahima587 หลายเดือนก่อน +2

    ആറ്റിങ്ങൽ joy അണ്ണൻ ജയിച്ചു 👍

  • @favazrj
    @favazrj หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ Report ചാനലിലെ meet the editers..
    പോലെ ഉള്ള expression 😅

  • @mereesha.c8263
    @mereesha.c8263 หลายเดือนก่อน +6

    ജൂൺ 4 വരെ എല്ലാവരും ഇവിടെ തന്നെ കാണുമല്ലോ??? 😄

  • @MuhammadBasheer-be8lm
    @MuhammadBasheer-be8lm หลายเดือนก่อน +5

    കടുത്ത മത്സരം എന്നു പറഞ്ഞാൽ യുഡിഎഫിന് സാധ്യതയുണ്ട് എന്ന് നിങ്ങൾ വായിച്ചെടുക്കാത്തത് എന്താ

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน

      Still muslims can't understand that this Pinarayi government is controlled by RSS. Pinarayi is playing a double role they can muslims and RSS votes. .It's a wonder .........!

  • @shazzzaman164
    @shazzzaman164 หลายเดือนก่อน +5

    Kasargod, kannur, palakkad, alathur , mavelikkara, , aattingal orappaan LDF
    Trissur, chalakudy nalla chance nd..
    Vadakara cheriya chance nd...
    Kottayam pilarpp ullath kond onnum parayan pattatha sahacharyam

    • @abhishek_.v
      @abhishek_.v หลายเดือนก่อน +1

      Kopp ind 😂😂 udf 16-20 💙

    • @shazzzaman164
      @shazzzaman164 หลายเดือนก่อน +4

      @@abhishek_.v nee result verumbo ivde vaa ... minimum 6 seat LDF...

  • @greatexpectations1461
    @greatexpectations1461 หลายเดือนก่อน +3

    ഇതെന്തോന്നടേ കൈരളി ന്യൂസിൻ്റെ youtube ചാനലോ?

  • @ONEWORLD-jh7fl
    @ONEWORLD-jh7fl หลายเดือนก่อน +2

    കണ്ണൂർ... സുധാകരൻ...26000 വോട്ടിന് ജയിക്കും....

  • @PrakshanM-dx2jq
    @PrakshanM-dx2jq 11 วันที่ผ่านมา

    ഇരുപതും കിട്ടിയാലും അത് ഇവരോടുള്ള ഇഷ്ടം കൊണ്ടല്ല?????? 🤣🤣

  • @josephdan2410
    @josephdan2410 หลายเดือนก่อน +1

    Kodikkunil should have vacated the seat for youngsters in congress party .

  • @abdulsalman455
    @abdulsalman455 หลายเดือนก่อน +12

    20/20 udf

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +2

      Nice jock 😂

  • @emmanualkt-fk3gp
    @emmanualkt-fk3gp หลายเดือนก่อน +3

    കെ സുധാകരന്റ ഏറ്റവും വലിയ കഴിവും കഴിവുകേടും മറ്റൊന്നാണ്.
    അയാൾ സ്ഥാനവും അധികാരിയുമില്ലാതെ പുറത്തു നിൽക്കുമ്പോൾ , ഭയപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും ചീത്ത പറഞ്ഞും തനിക്കും അനുയായികൾക്കും വേണ്ടി കാര്യം സാധിക്കാൻ മിടുക്കനാണ്.
    എന്നാൽ
    അയാൾ അധികാര സ്ഥാനത്താവുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത വെറും പുഴു മാത്രവുമാണയാൾ.

  • @entesabdham
    @entesabdham หลายเดือนก่อน

    അപ്പൊ തൃശ്ശൂരോ, ആലത്തൂരോ

  • @saheerjassy7927
    @saheerjassy7927 21 วันที่ผ่านมา

    20/20അടിക്കും... 👍👍👍

  • @sudheerkolavayal4123
    @sudheerkolavayal4123 20 วันที่ผ่านมา

    This energy of yours will end on 4th June.

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 28 วันที่ผ่านมา +2

    Palghat, Alappuzha, trichur, trivandrum, pathanam thitta, ee seatukal b.j.p kku lebhikkum.attingal arkkum jayikkam

    • @1dgdog
      @1dgdog 21 วันที่ผ่านมา

      😂

  • @VincentPaul-jh5zt
    @VincentPaul-jh5zt หลายเดือนก่อน +17

    UDF gets 20 _20 , because minority consolidation take place ....!

    • @sethumadhavantv5595
      @sethumadhavantv5595 หลายเดือนก่อน +3

      Will end up as a sweet dream only.UDF will hardly get 8 seats

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน +1

      @@sethumadhavantv5595 ...No doubt, you are in a fool's paradise..we can see it ...!..

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน +1

      @@sethumadhavantv5595 ...No doubt, you are in a fool's paradise..we can see it ...!..

    • @vyshnavm6951
      @vyshnavm6951 หลายเดือนก่อน +2

      ​@@sethumadhavantv5595 be happy until june 3😂

    • @XMaPos
      @XMaPos หลายเดือนก่อน +2

      @@VincentPaul-jh5zt UDF 20 seat kittum ennu paranjal thangal athinekkal valiya mandan lokathu annu🤣🙏🏻

  • @muhammadnm7639
    @muhammadnm7639 หลายเดือนก่อน +1

    വിസർജനം !!!

  • @prashobhmh
    @prashobhmh 22 วันที่ผ่านมา

    ആൾക്കാർ വന്നു ചൂടിൽ ക്യൂ നിന്നു വിജയനും വീണക്കും മോദിക്കും വേണ്ടി വോട്ട് ചെയ്യുമോ ഇല്ല

  • @aniyankoshykunju2138
    @aniyankoshykunju2138 หลายเดือนก่อน +7

    യുഡിഫ് 20/20 ജയിച്ചിരിക്കും

    • @pradeeppp2299
      @pradeeppp2299 หลายเดือนก่อน +5

      ഒലത്തും എന്ത് കണ്ടിട്ടാണ് ഭായ് 😆😄😄😂

    • @rakeshjohn4585
      @rakeshjohn4585 หลายเดือนก่อน +1

      ​@@pradeeppp2299നീ ഒറ്റയ്ക്ക് ഒലത്തിക്കോ😂

    • @Reehasworld123
      @Reehasworld123 หลายเดือนก่อน

      20

  • @sankaran1967
    @sankaran1967 หลายเดือนก่อน

    ഈ ചാനൽ യൂട്യൂബ്യിൽ തുടരട്ടെ

  • @rajan3338
    @rajan3338 26 วันที่ผ่านมา

    V.K SREEKANDAN JAYIKKUM!👍👏💪🙏🙏🙏🙏🙏

  • @SGSS974
    @SGSS974 หลายเดือนก่อน

    ജൂൺ നാലുവരെ എല്ലാവർക്കും എന്തും പറയാം. അതിനു ശേഷം പല ആളുകളും പല കമന്റും ഡിലീറ്റ് ചെയ്യുമായിരിക്കും.

  • @sudheerkolavayal4123
    @sudheerkolavayal4123 20 วันที่ผ่านมา

    K.sudhakaran will win in Kannur by 50000 votes.

  • @nidhinramapuram3260
    @nidhinramapuram3260 หลายเดือนก่อน

    കണ്ണൂരും പാലക്കാടും ശരിയായ നീരീക്ഷണമാണ്..

  • @philipmathew3016
    @philipmathew3016 14 วันที่ผ่านมา +1

    കൊടിക്കുന്നിത് സ്വയം തോൽക്കണം എന്നാഗ്രഹിച്ചാൽ പോലും തോൽക്കില. കാരണം ന്യുനപക്ഷങ്ങളും ക്രിസ്ത്യൻ സഭകളും NSS ഉം കൊടിക്കുന്നിലിനെ പിന്തുണക്കും. ഇതു കൊടിക്കുന്നിൻ്റെ നേട്ടം അല്ല. മാവേലിക്കരയുടെ സ്വഭാവം അതാണ്. അതുകൊണ്ട് മാവേലിക്കര UDF ജയിക്കും.

  • @omkar2735
    @omkar2735 หลายเดือนก่อน

    Ok

  • @Reehasworld123
    @Reehasworld123 หลายเดือนก่อน

    20/20

  • @user-rk6cc6ko4t
    @user-rk6cc6ko4t หลายเดือนก่อน +13

    ഇതിൽ മാവേലിക്കര കണ്ണൂർ ഇതു രണ്ടും യുഡിഎഫ് നു നഷ്ടപ്പെടാനാണ് സാധ്യത. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് വിരുദ്ധതയും കണ്ണൂരിൽ മുസ്ലിം ലീഗിൻ്റെ സുധാകരൻ വിരുദ്ധതയും യുഡിഎഫിനെ വീഴ്ത്തും. കഴിഞ്ഞ തവണത്തെ 19 ഇൽ യുഡിഎഫിന് പിന്നെ നഷ്ടപ്പെടാൻ ഉണ്ടെങ്കിൽ അത് ത്രിശൂർ ആണെന്നും ഞാൻ വിലയിരുത്തുന്നു. പകരം ആലപ്പുഴ യുഡിഎഫ് നേടുകയും ചെയ്യും. അങ്ങനെ ഒക്കെ ആണെങ്കിൽ കൂടി യുഡിഎഫ് 20 സീറ്റും നേടിയാലും അത്ഭുതമില്ല, കാരണം കേരളത്തിൽ പിണറായി വിജയൻ സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം 20 സീറ്റുകളിലും മറ്റെന്തിനെക്കാളും മുകളിൽ നിലനിൽക്കുന്നുണ്ട് എന്നതും അതോടൊപ്പം തന്നെ കേന്ദ്രത്തിൽ കോൺഗ്രസ്സിന് മാക്സിമം സീറ്റ് നൽകമെങ്കിൽ കേരളം കൊങ്കരിസ്ഡിനൊപ്പം നിൽക്കണമെന്ന പൊതു ബോധവും നിലനിൽക്കുന്നുണ്ട് എന്നതാണ്

  • @noushad2378
    @noushad2378 หลายเดือนก่อน +2

    യുഡിഫ് 20
    Ldf തകർന്നടിയും

  • @Hiba_hibz
    @Hiba_hibz หลายเดือนก่อน +2

    VK Sreekantan Jayikkum , Kannur Sudhakaran jayikkuum athil doubt venda Fourtheee...
    Kodikkunnil Suresh , KC Venugopal chilappo tholkkumaayrkkum

  • @user-sf1fl2zu5x
    @user-sf1fl2zu5x หลายเดือนก่อน +2

    ഇത് യുഡിഫ് ചാനെൽ ahno 😂🤭😂🤭

  • @SankaranKK-vd2hd
    @SankaranKK-vd2hd 28 วันที่ผ่านมา

    Mangoes how affect kydney treatmemt 2:37

  • @musthafathottingal5467
    @musthafathottingal5467 หลายเดือนก่อน +1

    പാലക്കാട് യുഡിഫ് വിജയിക്കുമല്ലോ

  • @libubabu3840
    @libubabu3840 หลายเดือนก่อน

    Adoor Prakash jayekan janechavan❤❤❤

  • @user-yy3mb7ry9b
    @user-yy3mb7ry9b 22 วันที่ผ่านมา

    വല്ലാണ്ട് വിയർക്കുന്നത് ചാനൽ എല്ലാം സാരഥിയും തോൽക്കും അവതാരകൻന്മാർ വിജയിക്കും അതാണ് ശരി അല്ലേ?......😂😂😂😂😂😂😂😂😂😂😂😂🎉😂😂

  • @sudheerkolavayal4123
    @sudheerkolavayal4123 20 วันที่ผ่านมา

    Can you tell me any reason why LDF is likely to win?

  • @RadhaKrishnan-dq1tt
    @RadhaKrishnan-dq1tt หลายเดือนก่อน +11

    കോഴിക്കോട് സ: എളമരം കരീം വിജയിക്കും.

    • @ashrafm1103
      @ashrafm1103 หลายเดือนก่อน

      കരീം ജയിക്കുമെന്ന് സ്വപ്നം
      കാണുന്ന അന്തം കമ്മി
      ഈ ലോകത്തൊന്നുമല്ല

  • @bhuvaneswarannk2236
    @bhuvaneswarannk2236 หลายเดือนก่อน

    ചാനൽ കാർക് ഒരു സമാധാനം

  • @freakdude8163
    @freakdude8163 หลายเดือนก่อน +4

    Mavelikkara kodikkunil suresh will win. Eventhough the candidate is having anti incumbancy the ldf goverments anti incumbancy will offset that.

  • @ikozhikod1391
    @ikozhikod1391 หลายเดือนก่อน +4

    LDF ആറ്റിങൽ
    കോട്ടയം
    ആലത്തൂർ
    പാലക്കാട്
    തൃശൂർ
    മാവേലിക്കര
    കാസർക്കോട്
    കോഴിക്കോട്
    പത്തനംതിട്ട
    CTc

  • @ONEWORLD-jh7fl
    @ONEWORLD-jh7fl หลายเดือนก่อน

    ഞാൻ ഒരു ഉറച്ച കോൺഗ്രസ്‌ കാരൻ ആണ്.... കൊടികുന്നിൽ സുരേഷിന്.. ഈ പ്രാവശ്യം.. സീറ്റ്‌ കൊടുക്കരുത് എന്ന്.... കോൺഗ്രസ്‌ പ്രവർത്തകർ.. മുഴുവൻ പറഞ്ഞതാണ്..... കോൺഗ്രസിന്.. വേണ്ടി.. ഒരു സംഭാവനയും.. ചെയ്യാത്ത.. ആളാണ്‌... സുരേഷ്

  • @Leooooo67
    @Leooooo67 หลายเดือนก่อน +18

    കണ്ണൂർ എന്തായാലും തോൽക്കില്ല കെഎസ്💥

    • @rajan3338
      @rajan3338 หลายเดือนก่อน

      THOLKKUM..UDF NU RAHUL GANDHI MAATHRAM! LEAGUE NU POLUM ILLAA!

    • @user-tk7vo8vj7r
      @user-tk7vo8vj7r หลายเดือนก่อน

      K.s moonchanam sanghipolayadimone

  • @AjithaV-qn3ns
    @AjithaV-qn3ns หลายเดือนก่อน

    Kannur K . sudhakaran 46000 + vote booripaksham

  • @zjn1986
    @zjn1986 หลายเดือนก่อน

    ആറ്റിങ്ങലിൽ ആണ് ഏറ്റവും മികച്ച പ്രചരണം കോൺഗ്രസ്‌ നടത്തിയത്. മറ്റെല്ലാ മണ്ഡലങ്ങളിലും പ്രചരണം തുടങ്ങും മുന്നേ തുടങ്ങി.അവസാന ജയം അടൂർ പ്രകാശിന് തന്നെ ആയിരിക്കും. ഭൂരിപക്ഷത്തിൽ കുറവ് ഉണ്ടാകും. ഇതിൽ പറയുന്ന 4 സീറ്റും കോൺഗ്രസ്‌ ജയിക്കും. തോൽക്കാൻ സാധ്യത ഉള്ളത് തൃശൂർ ആണ്. പിന്നീട് ആലത്തൂർ.

  • @user-hk1wo1re9s
    @user-hk1wo1re9s หลายเดือนก่อน

    ഇടത് ഫണ്ടിംഗ് ഫോർത്ത് ചോർത്തി എടുക്കുന്നുണ്ട്

  • @narayanank7761
    @narayanank7761 27 วันที่ผ่านมา

    ആര് ഉറപ്പിച്ചു

  • @majeedpadekade6775
    @majeedpadekade6775 หลายเดือนก่อน +2

    ആറ്റിങ്ങൽUDF17000 മുകളിൽ

    • @XMaPos
      @XMaPos หลายเดือนก่อน +3

      Chiripikyathe podai sudapee
      Sudapee allatha muslimgal Joy annan annu vote cheithe🤣

    • @muhammedrafi6552
      @muhammedrafi6552 หลายเดือนก่อน

      ജോയി അണ്ണൻ ജയിച്ചു കഴിഞ്ഞു

  • @pradeeppp2299
    @pradeeppp2299 หลายเดือนก่อน +5

    മൊത്തം പോയി സുധാകരയ് 😆😄😂😄

  • @suhaibmayyeri
    @suhaibmayyeri หลายเดือนก่อน +3

    Insha allah LDF jaikkum❤️❤️❤️😍😍😍😍2026 ilum LDF insha allah👏👏👏👏😍😍😍

    • @Parethan
      @Parethan หลายเดือนก่อน

      Enthina maire

    • @suhaibmayyeri
      @suhaibmayyeri หลายเดือนก่อน +1

      @@Parethan poda maire

    • @user-hk1wo1re9s
      @user-hk1wo1re9s หลายเดือนก่อน

      ​@@suhaibmayyeri എന്തിന് ആണ് ജയിപ്പിക്കുന്നത് എന്ന് കൂടെ ഓർത്ത് നോക്ക്.. വെള്ളക്കരം, വീട്ടുകരം, മറ്റ് ടാക്സ് ഒകെ നിനക്ക് ഫ്രീ ആണോ

  • @but7878
    @but7878 หลายเดือนก่อน

    പണറായി എന്ന രാജകീയത തിരിച്ചറിഞ്ഞ തൊഴിലാളി പാർട്ടി ഇത്തവണ പലരും വോട്ട് ചെയ്തില്ല

  • @majeedpadekade6775
    @majeedpadekade6775 หลายเดือนก่อน

    20🌹🌹🌹🌹

  • @kirankarthi5056
    @kirankarthi5056 17 วันที่ผ่านมา

    ഗ്രൗഡ് സപ്പോർട്ട് ഇല്ലാതെ ഈ മാധ്യമങ്ങൾ മാത്രം വിചാരിച്ചാൽ ഒരു പാർട്ടിയെ വിജയിപ്പിക്കാൻ പറ്റുമോ...
    എങ്കിൽ കോൺഗ്രസ്സിന് 20/20 കിട്ടും😂

  • @AbdulRahman-ju8or
    @AbdulRahman-ju8or หลายเดือนก่อน +20

    Kasaragod balakrshnan master jayichu💪💪

    • @shanavaspalliparambil4846
      @shanavaspalliparambil4846 หลายเดือนก่อน +3

      In dreams 😂

    • @JK-jf5qe
      @JK-jf5qe หลายเดือนก่อน

      @@shanavaspalliparambil4846 unnithan pottum

    • @abhishek_.v
      @abhishek_.v หลายเดือนก่อน +2

      Chiripikathe podai 🤣🤣
      Kasaragod rajmohan unithan urapp ahnn 💯

    • @seminarose3667
      @seminarose3667 หลายเดือนก่อน +1

      ​@@abhishek_.v kasrodo unnithaaano😄😄😄

    • @jishnuvellila3078
      @jishnuvellila3078 หลายเดือนก่อน +1

      ​@@abhishek_.v Unnithan pottum urapp

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz หลายเดือนก่อน +12

    കോൺഗ്രസ്‌,20/20

  • @user-ku8li2eu7h
    @user-ku8li2eu7h หลายเดือนก่อน

    Jai,hind❤❤❤

  • @abijithabi6586
    @abijithabi6586 หลายเดือนก่อน +1

    Kodikunnal okke jayikum

  • @narayanank7761
    @narayanank7761 27 วันที่ผ่านมา

    പിന്നെയാരാ ജയിക്കുക

  • @jestinjoseph8131
    @jestinjoseph8131 28 วันที่ผ่านมา

    യുഡിഫ് 20/20💐

  • @euginraj3996
    @euginraj3996 หลายเดือนก่อน

    Alathur chalakudy ihlthil vanthila evda adimari undavum but Kannur sudhakaran urapa

  • @Akennet
    @Akennet หลายเดือนก่อน

    എൽഡിഎഫ് ❤

  • @majeedpadekade6775
    @majeedpadekade6775 หลายเดือนก่อน

    20🌹🌹🌹🌹🌹🌹

  • @RafeekKanoor-gg4lp
    @RafeekKanoor-gg4lp หลายเดือนก่อน

    Ennumpol ningalum undavum evide

  • @AbdulSalam-yq8qc
    @AbdulSalam-yq8qc หลายเดือนก่อน +1

    ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ യുഡിഫ് ഇന്റെയും. ബിജെപി യുടെയും. സീറ്റുകൾ പിടിച്ചെടുക്കുമോ 😂😂😂

    • @user-fw7pn2qf6j
      @user-fw7pn2qf6j หลายเดือนก่อน

      ഉങ്കിൾ ഉറക്കത്തിലാണോ?

  • @majeedpadekade6775
    @majeedpadekade6775 หลายเดือนก่อน +15

    എഴുതിവെച്ച ഞാൻ പറഞ്ഞു തരാം കണ്ണൂരിൽ യുഡിഫ് 19000

    • @shinjujayan2687
      @shinjujayan2687 หลายเดือนก่อน

      Kannur ഇൽ ഇത്തവണ കുറെ സഖാക്കൾ വോട്ട് തന്നെ ചെയ്യാൻ പോയിട്ടില്ല

    • @akshaymanikandan423
      @akshaymanikandan423 หลายเดือนก่อน +3

      ​@@shinjujayan2687 സഗാക്കൾ വോട്ട് ചെയ്തത് കൊണ്ടാണ് സിപിഎം കോട്ടയായ ധർമടം മട്ടന്നൂർ ഓക്കേ പോളിംഗ് 80%കഴിഞ്ഞത് 🤣

    • @rajan3338
      @rajan3338 หลายเดือนก่อน +1

      KANNURIL SUDHAKARAN JAYIKKILLAA!

    • @shinjujayan2687
      @shinjujayan2687 หลายเดือนก่อน

      ധർമടവും മട്ടന്നൂർ ഒക്കെ സഖാക്കൾ മാറ്റി കുത്തികാണും... റിസൾട് വരുമ്പോൾ കാണാം ജനവികാരം ഈ ദുർഭരണത്തിനെതിരെ...

    • @gireeshchundayil5379
      @gireeshchundayil5379 หลายเดือนก่อน

      Kannur LDF ന്

  • @jithinpazheri8078
    @jithinpazheri8078 หลายเดือนก่อน

    Adoor Prakash kodikkunnil sudhakaran Ellam arinju tholkkan nikkunnavaraa.. no wonder.. avark adhikaram Venam Ath Ini keralathil Mathre nadakku..

  • @AbdulSalam-yq8qc
    @AbdulSalam-yq8qc หลายเดือนก่อน +2

    നാലല്ല 12 സീറ്റിൽ പൊട്ടും 😂

    • @linogeorge1613
      @linogeorge1613 หลายเดือนก่อน

      എന്ന് അടിമ കമ്മി 🤣... 12 അല്ല 15 കിട്ടിയാലും സിപിഎമ്മിന് ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല കാരണം സിപിഎം ഇന്ന് എല്ലാ സംസ്ഥാനത്തും മത്സരിക്കുന്നത് നോട്ടയോടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം എല്ലാരും അത് കണ്ടതാണ് പിന്നെ എന്ത് ചെയ്യാൻ സിപിഎമ്മിന് ബിജെപിയെ പറ്റൂ 🤣🤣 അവരുടെ ഒരു സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പോലും സിപിഎം എന്ന പാർട്ടിക്ക് ഇന്ന് കഴിയില്ല അതാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം 🤣🤣 പിന്നെ അടിമകൾ കുറെ വോട്ട് വേസ്റ്റ് ആർക്കും 😂

    • @linogeorge1613
      @linogeorge1613 หลายเดือนก่อน +4

      കണക്കുകൾ പരിശോധിച്ച് നോക്കിയാൽ ദക്ഷിണ ഇന്ത്യയിൽ ലോക്സഭാ സീറ്റുകൾ മൊത്തം 131....5 സംസ്ഥാനങ്ങളും അടങ്ങുന്നതാണ്ദക്ഷിണ ഭാരതം അതിൽ രണ്ട് സംസ്ഥാനം അടക്കി ഭരിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്... ബിജെപിയുടെ വിലയിരുത്തലിൽ പോലും ഈ പ്രാവശ്യം കർണാടകത്തിൽ അവർക്ക് എട്ട് സീറ്റോളം അവർക്ക് കുറയും... കഴിഞ്ഞപ്രാവശ്യം ഒരു സീറ്റിൽ കിടന്ന കോൺഗ്രസ് ഈ പ്രാവശ്യം സീറ്റുകൾ അവിടെ വർദ്ധിപ്പിക്കും എന്ന് സർവേകകളുണ്ട് 😂.. തെലങ്കാനയിൽ കൂടിപ്പോയാൽ ബിജെപി മൂന്ന് സീറ്റ് കിട്ടും.. ബാക്കി 14 സീറ്റും കോൺഗ്രസിനാണ് അവിടെ സാധ്യത ആന്ധ്രയിൽ രണ്ട് സീറ്റ് സാധ്യത ഉണ്ട്... ഇതെല്ലാം വെച്ച് നോക്കുമ്പോൾ സിപിഎമ്മിന് കേരളത്തിൽ കുറച്ചു സീറ്റ് നേടും എന്ന് മാത്രം ഉള്ളൂ പിന്നെ ഡിഎംകെയുടെ കാലുപിടിച്ച് ഒരു സീറ്റ് കിട്ടും..😂.. അല്ലാതെ എങ്ങും ഈ ദക്ഷിണേന്ത്യയിൽ പോലും ബിജെപിയുടെ ഒരു സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പോലും സിപിഎമ്മിന് കഴിയില്ല ആ സിപിഎമ്മിന് ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്യാൻ സാധിക്കും?..😂.. കേരളം അല്ല ഇന്ത്യ... സിപിഎം എന്ന പാർട്ടിക്ക് ഇന്ന് ഇന്ത്യയിൽ പ്രശസ്തി പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ടാണ് മൂന്ന് സംസ്ഥാനത്ത് ഉണ്ടായിരുന്ന ഈ പാർട്ടി അവിടെ രണ്ടും ഇല്ലാതെയായി കേരളത്തിൽ ഒതുങ്ങിയത് 🤣🤣.. സിപിഎം ചിഹ്നം പോകാതിരിക്കാൻ വേണ്ടി മത്സരിക്കുന്നു എന്നല്ലാതെ എന്ത് പ്രസക്തിയാണുള്ളത് ബിജെപിയെ നേരിടാൻ ആണോ?😂... അതിന് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎമ്മിന് കഴിയില്ല 😂.. അടിമകൾ കുറെ വോട്ട് വേസ്റ്റ് ആക്കി കളയും കഷ്ടം

    • @abhishek_.v
      @abhishek_.v หลายเดือนก่อน +1

      🤣🤣 adyam anthamkamikal swanthan Chinam nilanirthan noke annite mathi

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ​@@linogeorge1613കേരളത്തിൽ BJP പൂജ്യേപ്പി ആകുമെന്ന് ഇയാൾക്കൊഴികെ മറ്റെല്ലാവർക്കും അറിയാം ... എന്തൊരു ദുരന്തം :

  • @saifudheenkannanari2155
    @saifudheenkannanari2155 หลายเดือนก่อน

    കണ്ണൂരും ജയിക്കും മാവേലിക്കരയും ജയിക്കും :- ആറ്റിങ്ങളിലും പാലക്കാടും മത്സരമുണ്ട്. പാലക്കാട്‌ മണ്ഡലത്തിൽ മണ്ണാർക്കാട്,പട്ടാമ്പി മണ്ഡലങ്ങളിൽ ശ്രീകണ്ഠൻ 30000, 17000 വോട്ടിന് കഴിഞ്ഞ ത്തവണ പോലെ ലീഡ് ചെയ്‌താൽ പാലക്കാട്‌ udf ജയിക്കും. ആലത്തൂറും കാസർകോടും മാത്രമാണ് udf പിന്നിൽ

  • @ashirafmpm2770
    @ashirafmpm2770 หลายเดือนก่อน

    കൈരളി.
    second ചാനൽ 🫤

  • @user-bb5kx9eu1r
    @user-bb5kx9eu1r หลายเดือนก่อน

    ഈ ചാനലിന്റെ വിലയിരുത്തൽ ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല.

  • @sankaran1967
    @sankaran1967 หลายเดือนก่อน

    ഇവർക്ക് bjp എന്നൊരു പാർട്ടിയെ പറ്റി no idea

  • @muneersharafudheenk1456
    @muneersharafudheenk1456 หลายเดือนก่อน

    കൈരളി ടിവി

  • @prakassanpk2600
    @prakassanpk2600 หลายเดือนก่อน

    പലരും തന്റെ പാര്‍ട്ടി ജയിക്കും എന്ന് ആണ് പറയുന്നത്. അല്ലാതെ പഠിച്ചു പറയുന്നത് അല്ല.

  • @rakeshjohn4585
    @rakeshjohn4585 หลายเดือนก่อน

    20/20 UDF 💙💙💙

  • @user-fl7dm5bu8x
    @user-fl7dm5bu8x หลายเดือนก่อน +3

    പാലക്കാട്‌ CPM ൻ വേണോ
    ജൂൺ 4 വരെ എന്തെങ്കിലും പറയിൻ

  • @dipinkumarv6269
    @dipinkumarv6269 หลายเดือนก่อน +12

    Mavalikara udf❤

    • @monseesam8778
      @monseesam8778 หลายเดือนก่อน +1

      കാണാം

    • @chandhur7172
      @chandhur7172 หลายเดือนก่อน

      Koppann🤣

  • @ameerali1001
    @ameerali1001 หลายเดือนก่อน

    VKS❤

  • @AbdulSalam-yq8qc
    @AbdulSalam-yq8qc หลายเดือนก่อน +1

    കൃത്യമായ കണക്കാണെങ്കിൽ ബൂത്തുകളിലെ കണക്കു നോക്കണമെന്ന് പറയുമോ. ഇനിയും കുറഞ്ഞു 8 ലെത്തും

  • @muhammadmusthafa4565
    @muhammadmusthafa4565 หลายเดือนก่อน

    I will go with BJP(sudhakaran)😂

  • @goutham.r3824
    @goutham.r3824 หลายเดือนก่อน +3

    Akg center capsule erakunna TH-cam channel negalude oru vedio il channel ulla allarudeyum rashtreyam kelppichapol akg center ano enn thonnipoyi😂😂

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +3

      എന്ത് ചെയ്യാൻ വിവരവും വിദ്യാഭ്യാസവും ഉള്ള ഒട്ടുമിക്ക ആൾക്കാരും ഇടതുപക്ഷ ചിന്താഗതിക്കാർ ആയിപ്പോയി...😂😂😂

  • @shanmuhammed7636
    @shanmuhammed7636 หลายเดือนก่อน +11

    V JOY WIN

  • @user-sf1fl2zu5x
    @user-sf1fl2zu5x หลายเดือนก่อน

    യുഡിഫ് 😂5 സിറ്റ് ൽ ഒതുങ്ങും 🤭😂🤭😂🤭

  • @mspeterpeter7985
    @mspeterpeter7985 หลายเดือนก่อน

    യുഡിഫ് കേരളത്തിൽ 20 സീറ്റിൽ വിജയിക്കും INDIA മുന്നണി 291 സീറ്റ് നേടും

    • @bijoybose3616
      @bijoybose3616 หลายเดือนก่อน +1

      സ്വപ്നം കണ്ടാൽ മതി

  • @aji6280
    @aji6280 หลายเดือนก่อน +2

    തൃശൂർ, മാവേലിക്കര, പത്തനംതിട്ട, ആലത്തൂർ, ആറ്റിങ്ങൽ, പാലക്കാട്‌,
    യുഡിഎഫ് വിയർക്കും 💯

  • @Reehasworld123
    @Reehasworld123 หลายเดือนก่อน

    Kannur u.d.f

  • @rajan3338
    @rajan3338 26 วันที่ผ่านมา

    NO! ILLAA!!!! UDF= 20/20...!💪👏👍💋💋🥰😍🌝🌞❤️🧡💛💚💚🩵💙💙

  • @sankaran1967
    @sankaran1967 หลายเดือนก่อน

    ഇടത് ചാനൽ ആണല്ലേ