George Joseph 01 | Charithram Enniloode 1606 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • George Joseph 01 | Charithram Enniloode 1606
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 933

  • @jinilk
    @jinilk 4 ปีที่แล้ว +2166

    ഇടയിൽ ഉള്ള ഒരു എപ്പിസോഡ് കണ്ടതിനു ശേഷം വന്നു ഒന്നാം എപ്പിസോഡ് മുതൽ കാണാൻ വന്നവർ ഇവിടെ കമോൺ !!!!!!!!!!!!!!!!

    • @sajinsajadi4118
      @sajinsajadi4118 4 ปีที่แล้ว +33

      ഇതൊക്കെ എങ്ങനെ സാധിക്കുന്നെ ടെ . ഞാനും അങ്ങനെ തന്നെയാ 😂😂😂

    • @albingeorge155
      @albingeorge155 4 ปีที่แล้ว +4

      🙋‍♂️

    • @shafeequekalathil
      @shafeequekalathil 4 ปีที่แล้ว +3

      Yes

    • @midhunkv2687
      @midhunkv2687 4 ปีที่แล้ว +4

      I’m there

    • @rajangabriel7986
      @rajangabriel7986 4 ปีที่แล้ว +3

      S

  • @sajeshabsajeshab6152
    @sajeshabsajeshab6152 3 ปีที่แล้ว +50

    കാണ്ടല തുറമുഖത്ത് പാമ്പുള്ളതു കൊണ്ട് ഞാൻ കേറിപ്പോന്നു 😂😂. പൊളി ❤️❤️❤️❤️ ജോസഫ്സാർ ഇഷ്ടം

  • @ബർആബാ
    @ബർആബാ 4 ปีที่แล้ว +131

    IAS & IPS പരീക്ഷ എഴുതി ഞാൻ തോറ്റുപോയി എന്ന് പറയാൻ ആർജ്ജവം ഉള്ള ഒരാൾക്കേ കഴിയൂ.
    ഇത്രയും ആർജ്ജവം ഉള്ള ഒരാളെ തള്ളുകാരൻ എന്ന് എങ്ങനെ വിളിക്കാൻ കഴിയും ?
    എന്നിട്ടും അങ്ങനെ വിളിക്കാൻ കഴിയുന്നെങ്കിൽ അവർക്ക് ചികിത്സ വൈകിക്കരുത്.

  • @LPNair
    @LPNair 2 ปีที่แล้ว +25

    ജോസഫ് സർ, എന്റെ നാട്ടുകാരൻ ആയതിൽ എനിക്ക് അഭിമാനമുണ്ട്. ശാസ്ത്രീയമായി കേസുകൾ തെളിയിച്ച കഥകൾ കേൾക്കാൻ വളരെ രസകരമായി തോന്നുന്നു.

  • @007sankb
    @007sankb 4 ปีที่แล้ว +28

    താങ്കൾ സഫാരി ടീവിയിൽ വന്നത് നന്നായി,ആളുകൾക്ക് വിലയിരുത്താനുള്ള അവസരമുണ്ടായി(9 മണി ചർച്ചയിൽ വരുന്ന വല്യ പണിയൊന്നുമില്ലാത്ത ഒരോഫീസർ എന്നതായിരുന്നു മുൻ ധാരണ) പ്രോഗ്രാം വളരെ infirmative ആയി അനുഭവപെട്ടു. പൊലിസുജോലി passion ആയി കൊണ്ടുനടക്കുന്ന കൂട്ടുകാരുണ്ട്. അവർക്കൊരു പ്രചോദനമാകട്ടെ ഈ പരിപാടി. Gud luck.

  • @saheeralipm
    @saheeralipm 4 ปีที่แล้ว +67

    എന്തൊരു ജീവനുള്ള അനുഭവങ്ങള്‍. കേരള പോലീസില്‍ ഇത്രയും സ്പഷ്ഠബുദ്ധിയില്‍ നിര്‍ഭയനായ ആത്മവിശ്വാസമുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു എന്നത് സന്തോഷം നല്‍കുന്നു.

  • @pranayamsundharam1322
    @pranayamsundharam1322 4 ปีที่แล้ว +5

    ഞാനൊരു tvm കാരണാണ്. ഈ പറയുന്ന എല്ലാ സ്റ്റേഷനും എനിക് കാണാപാഠമാണ്. കാരണം ഞാനൊരു ഓട്ടോട്രൈവർആയിരുന്നു. ഇപ്പോ kwt ൽ ഹൗസ്ഡ്രൈവറായി ജോലിനോക്കുന്നു. George ജോസഫ് സാറിന്റെ ഒരു എപ്പിസോഡ് കാണാൻ ഇടയായി. പിന്ന മുഴുവൻ എപ്പിസോടും കാണാൻതിടുക്കമായി.. അത് മുഴുവനും കാണുകയുംചെയ്‌തു. അത്രക്ക് ഇൻടറസ്റ്റ് ആണ് സാർന്റെ സ്റ്റോറിസ്റ്റൈൽ.. , സർ വേറെലെവൽ!!👌👌👌💪💪😍😍👏👏👏💐💐💐💐💐💐💐💐💐💐

  • @AnilKumar-yd3yl
    @AnilKumar-yd3yl 4 ปีที่แล้ว +23

    സർ,
    താങ്കളുടെ വിലമതിക്കാനാവാത്ത സർവീസ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കു വെക്കാൻ താങ്കൾ കാണിച്ച സൗമനസ്യത്തിനു നന്ദി പറയുന്നു അതിനു വേണ്ടി താങ്കൾ എടുത്ത Efforts ne appreciate & respect ചെയ്തു കൊണ്ട് ഇത് പ്രേക്ഷകർക്ക് പങ്ക് വെച്ച സഫാരി ചാനലിനും ente നന്ദി അറിയിക്കട്ടെ.

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 2 ปีที่แล้ว +26

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന, കഴമ്പുള്ള സംസാരം 🌹🌹🌹🌹

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 ปีที่แล้ว +744

    ഇടയിൽ ഉള്ള ഒരു എപ്പിസോഡ് കണ്ടതിനു ശേഷം വന്നു ഒന്നാം എപ്പിസോഡ് മുതൽ കാണാൻ വന്നവർ ഇവിടെ കമോൺ !

    • @AO-bs4lr
      @AO-bs4lr 4 ปีที่แล้ว +2

      Dhippo vanne ollu😁😎

    • @muhamednoushad6778
      @muhamednoushad6778 4 ปีที่แล้ว +3

      ങ്ങള് രണ്ടും 0ന്നാണല്ലേ☺

    • @jinilk
      @jinilk 4 ปีที่แล้ว

      @@muhamednoushad6778 alle .... alla

    • @noushadnoushu945
      @noushadnoushu945 4 ปีที่แล้ว +1

      Njanum

    • @joyvarghese4355
      @joyvarghese4355 4 ปีที่แล้ว

      😃👍

  • @alwayshappy615
    @alwayshappy615 4 ปีที่แล้ว +566

    ഇതു ഒരാളുടെ ലൈഫ് എക്സ്പീരിയൻസ് ആണ്...... അപ്പൊ അയാള് അയാളെ പറ്റി കൂടുതൽ തവണ മെൻഷൻ ചെയ്തെന്നിരിക്കും അതൊക്കെ തള്ളണോടെ.......എത്രയും reputed ആയ ഒരു ഓഫീസർക്കു നിങ്ങളുടെ ഒക്കെ മുമ്പിലും വന്നു തള്ളിട്ടു എന്തു കിട്ടാനാ............ ആ സർ അദ്ദേഹത്തിന്റെ ലൈഫ് എക്സ്പീരിയൻസ് ആണ് ഷെയർ ചെയുന്നത് അത് ആ തരത്തിലും കാണാനുള്ള ഒരു മനസ്സു വേണം

    • @najlamubarak875
      @najlamubarak875 4 ปีที่แล้ว +37

      കൊട് കൈ..... ഒരാൾക്ക് അയാളെ പറ്റി ഒരക്ഷരം മിണ്ടാൻ പറ്റാത്ത ഒരവസ്ഥ ആണ് ഇക്കാലഘട്ടം എന്തേലും പറഞ്ഞാൽ പിന്നെ അതൊക്കെ തള്ള്. Positive ആയി ചിന്തിക്കാൻ ആർക്കുo വയ്യ.....

    • @vahidapoovi1551
      @vahidapoovi1551 4 ปีที่แล้ว +8

      കിടുക്കി thimirthu പൊളിച്ചു

    • @asif.maheen.3774
      @asif.maheen.3774 4 ปีที่แล้ว +2

      👍

    • @noufalpp9795
      @noufalpp9795 4 ปีที่แล้ว +2

      True

    • @melvinthomas_
      @melvinthomas_ 4 ปีที่แล้ว +3

      യോജിക്കുന്നു

  • @sarathkumar-hp9hc
    @sarathkumar-hp9hc 4 ปีที่แล้ว +78

    സത്യം അദ്ദേഹം പറയുമ്പോൾ അത് തള്ളി മറിക്കുവാ എന്ന് പറയുന്നത് ശരിയല്ല..... ഇതൊക്കെ അറിവാണ്... തിരിച്ചു ചിന്തിച്ചാൽ അതൊരുത്തരം മാനസിക രോഗമാണ്

    • @username78657
      @username78657 4 ปีที่แล้ว +9

      വെറും tiktok പിള്ളേർ. അവന്മാർക്ക് പൊട്ടത്തരം കണ്ടാൽ മാത്രമേ ഇഷ്ടപെടൂ.

    • @sabupraju4326
      @sabupraju4326 3 ปีที่แล้ว

      Correct

    • @TheShiyazie
      @TheShiyazie 3 ปีที่แล้ว

      പൊങ്ങച്ചം പറയുന്നു എന്ന്‌ തോന്നുന്നവരോട് ഒന്നും പറയാനില്ല.
      ഒരു മനുഷ്യന് അവനെ തന്നെ ഒരു വില വേണം.
      ഒരു Will power വേണം
      താൻ ചെയ്ത കാര്യങ്ങളെ താൻ തന്നെ എങ്ങനെ നോക്കി കാണുന്നു എന്ന വീക്ഷണം വേണം.
      എന്ത് പറയണം പറയണ്ട എന്ന അവബോധം വേണം.
      ഒരു self confidence നേ പോലും അഹങ്കാരമായി മാത്രമാണ് മലയാളി കാണുന്നത്.. എന്തോ അങ്ങനെ ആയിപ്പോയി സമൂഹം. ഒരാൾ തന്റെ confidence പറഞ്ഞാൽ അഹങ്കാരമായി ചിത്രീകരിക്കുന്നു. അങ്ങനെ ഉള്ളവർ Confidence നു എന്ത് വക്കിട്ട് വിളിക്കും? അതിനെ എങ്ങനെ പ്രവർത്തികമാക്കും?? എങ്ങനെ സംസാരിക്കും എന്ന്‌ പോലും അറിയാതെ ഒരു self confidence ഉള്ള Police ഉദ്യോഗസ്ഥനെ ചുമ്മാ കേറി കളിയാക്കരുത്.. അങ്ങനെ ചെയ്യുന്നവർ അത് സ്വന്തത്തെ തന്നെയാണ് പുച്ഛിക്കുന്നത്.

  • @gladsonjose344
    @gladsonjose344 4 ปีที่แล้ว +305

    പുള്ളിയെ ആക്ഷേപിക്കുന്നവർ ഒരു കാര്യം മനസിലാക്കുക ;അലക്സാണ്ടർ ജേക്കബ് നെ പോലുള്ള ഒരു ips കാരനല്ല ഇദ്ദേഹം. ഒരു സബ് ഇൻസ്‌പെക്ടർ ആയി തുടങ്ങി sp വരെ എത്തിയ ആളാണ്. പറയുന്നതൊക്കെ ലളിത ശൈലിയിൽ ഒട്ടും sophisticated അല്ലാത്തതുകൊണ്ട് ചിലർക്ക് impressive ആയി തോന്നുകയില്ല.എന്നാൽ തുമ്പില്ലാതിരുന്ന പല കേസുകളും തെളിയിച്ച ഒരു ബുദ്ധിമാനായ ഉദ്യോഗസ്ഥൻ ആയിരുന്നു ഇദ്ദേഹം.പല കേസുകളിലും പ്രതികളെ കഷ്ടപ്പെട്ട് കണ്ടെത്തുന്നത് si, ci തുടങ്ങിയ താഴെത്തട്ടിലുള്ള officers ആണ്. ക്രെഡിറ്റ്‌ ചെന്ന് ചേരുന്നത് ips ഓഫീസർമാർക്കും. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയുന്ന ഒരു പൊലീസുകാരനാണ് അദ്ദേഹം എന്ന് സംസാരത്തിൽ നിന്നും മനസിലാക്കാം.

    • @AnilKumar-yd3yl
      @AnilKumar-yd3yl 4 ปีที่แล้ว +12

      വളരെ ഹമ്പിൾ ആയി പ്രസന്റ് ചെയ്യുന്നു. ഒരു തനി നാട്ടിന്പുറത്തു കാരന്റെ സംസാര ശൈലിയിൽ ഒട്ടും ജാടകൾ ഇല്ലാതെ

    • @jasmin901
      @jasmin901 4 ปีที่แล้ว +3

      I agree you...

    • @asif.maheen.3774
      @asif.maheen.3774 4 ปีที่แล้ว +1

      👍

    • @libuazkowdiar5584
      @libuazkowdiar5584 4 ปีที่แล้ว +8

      ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ ജോലി ഭംഗിയായി നിർവഹിച്ചതിന്റെ ആത്മവിശ്വാസം സംസാരത്തിൽ ഉണ്ട്,,, സല്യൂട്ട് rspctd sir

    • @preethypthampy2327
      @preethypthampy2327 4 ปีที่แล้ว +3

      @@AnilKumar-yd3yl അതി മനോഹരമായ കോട്ടയം ഭാഷ

  • @kannankannan-bs6fe
    @kannankannan-bs6fe 4 ปีที่แล้ว +103

    എന്റെ ട്രെയിനിങ് ടൈമിൽ സർ ക്ലാസ്സ്‌ എടുത്തിട്ടുണ്ട്.. ഇപ്പോൾ കണ്ടതിൽ സന്തോഷം

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว +3

      ചിലർ ഇവിടെ നെഗറ്റീവ് പറയുന്നുണ്ട്.അതിൽ വല്ല സത്യവും ഉണ്ടോ?

    • @kannankannan-bs6fe
      @kannankannan-bs6fe 4 ปีที่แล้ว +14

      @@jonahgeorge2751അദ്ദേഹം സംസാരിക്കുന്ന നേച്ചർ അങ്ങനെ ആണ്.. but അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട്

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว +2

      @@kannankannan-bs6fe Ok.Waiting for next episodes.I am waiting

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 ปีที่แล้ว +1

      എന്ത് ചെയ്യുന്നു?

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว +1

      @@floccinnocinfilipication_modi ആര് ഞാനോ?

  • @sidhiksdk6491
    @sidhiksdk6491 4 ปีที่แล้ว +26

    എനിക്ക് അത്ഭുതം തോന്നിയത് .. ആളുടെ പേര് സ്ഥലം തിയ്യതി കൊല്ലം അങ്ങിനെ ഒരു പാട് ചെറിയ ചെറിയ കാര്യങ്ങൾ പോലും ഓർത്തു വെക്കാനുള്ള ആ കഴിവ് എന്ന് പറയാൻ പറ്റില്ല സിദ്ധി എന്ന് വേണം പറയാൻ

  • @najeeb.v
    @najeeb.v 2 ปีที่แล้ว +2

    ആലുവ കൂട്ടക്കൊല തിരഞ്ഞാണ് ഞാൻ ഇവിടെ എത്തിയത്. ഒറ്റ ഇരിപ്പിൽ 6 എപ്പിസോഡും കണ്ടു തീർത്തു. പിറ്റേ ദിവസം മുതൽ ഒന്നു മുതൽ കാണാൻ തുടങ്ങി. What a journey.
    അവതരണ ശൈലിയാണ് എടുത്തു പറയേണ്ടത്. ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി. 👏🏻
    വെറുതെ അന്വേഷണ കഥകൾ മാത്രമല്ലാതെ ധാരാളം നിഗമനങ്ങളും, കണ്ടെത്തലുകളും സാർ ഇതിൽ പറയുന്നു.
    ഇത് കണ്ടു തുടങ്ങിയത് മുതൽ മനസ്സിൽ ഇപ്പഴും പോലീസും, SIT യും ഒക്കെയാണ്.

  • @Quraishi_Media
    @Quraishi_Media 4 ปีที่แล้ว +16

    ഞാൻ സഫാരി tv യിൽ യാത്ര വിവരണങ്ങൾ കണ്ടു കൊണ്ടിരുന്ന ആളായിരുന്നു but ippo ഉറങ്ങണമെങ്കിൽ വരെ sir ന്റെ ഒരു വിവരണം എങ്കിലും കണ്ടിരിക്കണം അത്രയും adict ആയി പോയി

  • @soorajrajendran16
    @soorajrajendran16 3 ปีที่แล้ว +2

    ഒരു എപ്പിസോഡ് കണ്ടു. ഫാൻ ആക്കി മാറ്റാൻ അത് തന്നെ ധാരാളം. ഇപ്പോൾ ആദ്യം മുതൽ കാണുന്നു.

  • @petercs7073
    @petercs7073 2 ปีที่แล้ว +3

    ജോർജ് ജോസഫ് സാറിന്റെ അവതരണം അസാധ്യം സൂപ്പർ

  • @basith..
    @basith.. 7 หลายเดือนก่อน +1

    മൂന്നു വർഷം മുൻപ് ഓരോ എപ്പിസോടും കാത്തിരുന്നു ഞാൻ കണ്ടിരുന്നു. ഇന്ന് ഞാൻ വീണ്ടും വന്നു.ഒന്നൂടെ കാണാൻ.ഒരു പത്തു-നൂറു സിമിമക്ക് ഉള്ള ഐറ്റംസ് ആണ് sir പറഞ്ഞത്. പുതിയ കേൾവിക്കാരോട് :- 10-15 എപ്പിസോഡ് കഴിയുമ്പോൾ ഒരു അഡിക്ഷൻ ആകും അന്ന് wait ചെയ്ത് ഓരോ എപ്പിസോഡ് um കേട്ടത് കൊണ്ടാണോ എന്നറിയില്ല. ഇപ്പോ കാത്തിരിക്കേണ്ട ആവിശ്യം ഇല്ല നമ്മൾ സമയം കണ്ടെത്തിയാൽ മതി. 62 ആമത്തെ epsd കഴിഞ്ഞാൽ എന്തോ ഒരു ഫീൽ ആണ് time ഉണ്ടേൽ കേൾക്കുക നിങ്ങൾ അതിൽ regret ചെയ്യില്ല..

  • @sarathnarayanan1449
    @sarathnarayanan1449 4 ปีที่แล้ว +36

    ആദ്യം ഇദ്ദേഹത്തിന്റെ ബാക്കിയുള്ള episode ഒക്കെ കണ്ടത് കൊണ്ട് ഈ episode ഇൽ ഉള്ളതൊന്നും വല്യ കാര്യമായി തോന്നിയില്ല 🥰😍😍

  • @fasambalathu
    @fasambalathu 2 ปีที่แล้ว +10

    വളരെ ആകർഷകമായ സംസാരവും വ്യക്തിത്വവുമുള്ള ഉള്ള ഒരു ഉദ്യോഗസ്ഥർ.❤

  • @ajithnilambur2267
    @ajithnilambur2267 4 ปีที่แล้ว +516

    രണ്ടാം വട്ടം കാണാൻ തുടങ്ങിയവർ ഉണ്ടൊ....... ജോർജ് ജോസഫ് സാറിന്റെ ആരാധകൻ... Ajith Nilambur

    • @jamshirky2466
      @jamshirky2466 4 ปีที่แล้ว +6

      Enna chodiya kutta oru prathiyaka feel ane

    • @sabupraju4326
      @sabupraju4326 3 ปีที่แล้ว

      I am here

    • @gopzonlinepkd
      @gopzonlinepkd 3 ปีที่แล้ว +4

      3rd round ❤

    • @akhilats9
      @akhilats9 3 ปีที่แล้ว

      👍

    • @vinurajvenganoor3436
      @vinurajvenganoor3436 3 ปีที่แล้ว +2

      ഒരു വർഷത്തിനു ശേഷം എല്ലാ എപ്പിസോഡും ഒരുതവണകൂടി കണ്ടു...

  • @jayathomas2737
    @jayathomas2737 4 ปีที่แล้ว +277

    വീണ്ടും ഒരു പോലീസ് ഓഫീസർ വന്നതിൽ സന്തോഷം.,DGP Alexander Jacob ന് ശേഷം ഇനി ധാരാളം പോലീസ് കഥകൾ കേൾക്കാം😊😊

    • @lixonalex6591
      @lixonalex6591 4 ปีที่แล้ว +11

      അതെ... ജേക്കബ് സാർ... വളരെ... സ്വാധിനിച്ചുകൊണ്ടിരിക്കുന്നു.. ജീവിതത്തിൽ....

    • @k.jaquatics2135
      @k.jaquatics2135 4 ปีที่แล้ว +1

      📷👍

    • @soorya9677
      @soorya9677 4 ปีที่แล้ว +5

      Avarumayonnum daivcheyth iyyale compare cheyalle they are good person not this kind of NJN NJN NJN NJN

    • @lixonalex6591
      @lixonalex6591 4 ปีที่แล้ว +2

      @@soorya9677 Ummm..അലക്സാണ്ടർ ജേക്കബ് sir... വേറെ ലെവൽ ആണ്...... he is a legand..... (ഇത് first എപ്പിസോഡ് അല്ലെ... നമുക്കു നോക്കാം...

    • @soorya9677
      @soorya9677 4 ปีที่แล้ว

      @@lixonalex6591 njnith episodinte basil alla paranjath , pulliye vendatra parichayamillaanu thonunnu 10 thalaya thani ravanan debate showsile

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 4 ปีที่แล้ว +116

    ഇവിടെ ഇദ്ദേഹം പറയുന്നതെല്ലാം തള്ളാനെന്നു പറയുന്നവരെല്ലാം ഒരു ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ പാട് പെടുന്നവരാണ് ആഹ് സ്ഥാനത്താണ് BSC kazhinju LLB എടുത്തു SI ടെസ്റ്റ്‌ എഴുതി അദ്ദേഹം S.P പോസ്റ്റിൽ റിട്ടയർ ആയതു. പോരാത്തതിന് സാറിന്റെ passioniloode നേടി എടുത്ത achievements. ഇവയെല്ലാം -ve കമന്റ്‌ ഇടുന്നവർക്കു ചെയ്യാൻ കഴിയട്ടെ.....

    • @username78657
      @username78657 4 ปีที่แล้ว +17

      വെറും tiktok പിള്ളേർ. അവന്മാർക്ക് പൊട്ടത്തരം കണ്ടാൽ മാത്രമേ ഇഷ്ടപെടൂ.

    • @jasmin901
      @jasmin901 4 ปีที่แล้ว +3

      Negative comments idunnavark ee sir aara nu ariyilla sir ne kurichu kooduthal ariyan try cheyyu

    • @vishnukumarkr3499
      @vishnukumarkr3499 4 ปีที่แล้ว +2

      Sheriyane.... evide 28 vayasayittum tik tok aayi nadakunnavar ane negative parayunathu.... athrom cheriya prayathile ithokke nedanamenlil athupole dedication and vision sirine und...

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Sister അഭയ കൊന്നത്, അടക്ക രാജു ആണ് എന്ന് പറഞ്ഞ മഹാൻ ആണ് George Joseph സാർ 😈😈😈😂😂😂
      ഫാനോളികൾ അറിയുക

  • @bazileldho1753
    @bazileldho1753 4 ปีที่แล้ว +30

    62 Episodes ഉം കണ്ട് കഴിഞ്ഞതിനു ശേഷം ഇത് ആദ്യം മുതൽ ഒന്നുകൂടി കാണാൻ പോകുന്നവർ ആരൊക്കെ
    😎😎😎

  • @akhilbabu-gn1up
    @akhilbabu-gn1up 4 ปีที่แล้ว +3

    ജേക്കബ് സർ ന്റെ പ്രോഗ്രാം കാണാറുണ്ടായിരുന്നു അത് വളരെ ഇഷ്ടം ആയിരുന്നു ഇതുപോലുള്ള പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് ഇനിയിയും പ്രതീക്ഷിക്കുന്നു

  • @SMGking444
    @SMGking444 4 ปีที่แล้ว +5

    ഒര് episode കണ്ടു നോക്കിയതാ ഇപ്പോ സാറിൻ്റെ ഫാനായി... നല്ല സംസാരം

  • @shafikp8493
    @shafikp8493 3 ปีที่แล้ว +3

    ഇടയിൽ ഒരു എപ്പിസോഡ് കണ്ടു ,
    ബാക്കി എപ്പിസോഡ് കാണാൻ വരേണ്ടി വന്നു☺️

  • @rejigopuran3928
    @rejigopuran3928 4 ปีที่แล้ว +39

    ഇദ്ദേഹം എന്ത് പറഞ്ഞോ അതൊക്കെ 'നിയമത്തിന്റെ ഫോര്മാലിറ്റീസ്' ആണ്... അതായത് legally അല്ലെങ്കിൽ നിയമപരമായി സത്യം ആണ്.
    Personal achievements നെ ക്കുറിച്ച് സംശയം ഉള്ളവർക്ക് വേണമെങ്കിൽ രേഖകൾ പരിശോധിച്ച് നോക്കാവുന്നതാണ്.

  • @divyanandu
    @divyanandu 4 ปีที่แล้ว +68

    ഒരുപാട് നെഗറ്റീവ് കമന്റ്സ് കണ്ടു... എന്താണ് ഇദ്ദേഹത്തിനുള്ള പ്രശ്നം എന്ന് മനസ്സിലാവുന്നില്ല... സാധാരണ പോലെ സംസാരിക്കുന്നതായിട്ടാണ് തോന്നിയത്... അദ്ദേഹത്തിന്റെ അനുഭവങ്ങൾ പറയുന്നു... അത്രേ തോന്നുന്നുള്ളൂ...

    • @username78657
      @username78657 4 ปีที่แล้ว +8

      വെറും tiktok പിള്ളേർ. അവന്മാർക്ക് പൊട്ടത്തരം കണ്ടാൽ മാത്രമേ ഇഷ്ടപെടൂ.

    • @rJmoh
      @rJmoh 4 ปีที่แล้ว

      ✌️✌️

    • @thomasmathew6125
      @thomasmathew6125 4 ปีที่แล้ว +1

      ഒരുതരം അസൂയ അത്ര മാത്രം

  • @indian6346
    @indian6346 3 ปีที่แล้ว +12

    A man of all talent ,
    ആളു ചെറിയ പുളളിയൊന്നുമല്ല.
    വമ്പൻ ,കൊമ്പൻ സ്രാവ് തന്നെ.

  • @arjunvp430
    @arjunvp430 4 ปีที่แล้ว +50

    ഫോറൻസിക് സർജൻ ഉമാ ദത്തൻ സർ നെ കൂടി കൊണ്ടുവരാൻ നോക്കണേ.....ഒരു പോലീസ് സർജന്റെ ഡയറി കുറിപ്പ് വായിച്ചവർ ലൈക്‌ അടിക്കു..

    • @preethypthampy2327
      @preethypthampy2327 4 ปีที่แล้ว +3

      അദ്ദേഹം യാത്രയായില്ലേ😔😥

    • @hamdanannikkara749
      @hamdanannikkara749 4 ปีที่แล้ว +4

      ആള് മരിച്ചു പോയി ബ്രോ

    • @vanguardmedia2587
      @vanguardmedia2587 4 ปีที่แล้ว +1

      @@preethypthampy2327 Yes

  • @Shafeekakalad
    @Shafeekakalad 3 ปีที่แล้ว +5

    ഇടയിൽ ഒരു episode കണ്ട്
    ഇപ്പൊ ഒന്ന് മുതൽ കണ്ട്‌തുടങ്ങുന്ന്

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +551

    23 വയസ്സിൽ SI ആയല്ലേ, 27 വയസ്സ് ആയിട്ടും ജോലി കിട്ടാത്ത ലേ ഞാൻ 😎

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +10

      21വയസ് si

    • @Member_Bro
      @Member_Bro 4 ปีที่แล้ว

      @@rendeepradhakrishnan6506 aaru?

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +2

      @@Member_Bro jeorge joseph

    • @sundayrider7284
      @sundayrider7284 4 ปีที่แล้ว +6

      അതു തള്ളാനെന്ന തോന്നുന്നേ 20 വയസ്സുകഴിഞ്ഞാലേ si exam എഴുതാൻ പട്ടത്തുള്ളൂ നോട്ടിഫിക്കേഷൻ വന്നിട്ട് exam എഴുതി റിസൾട്ട്‌ വന്നു ഫിസിക്കൽ പാസ്സായി ഇന്റർവ്യൂ പാസ്സാകുബോഴേക്കും 2 year കഴിയും പിന്നെ ട്രിനിങ്ങും 1 year 23 വയസ്സ് ബഡായി തന്നെ

    • @anukumarpalod
      @anukumarpalod 4 ปีที่แล้ว +6

      @@sundayrider7284 പുള്ളി സ്പോർട്സ് ക്വാട്ടയാണ്

  • @berginjoseph7181
    @berginjoseph7181 4 ปีที่แล้ว +8

    എന്റെ പൊന്നു സാറെ നല്ല ചങ്കുറപ്പുള്ളവനെ പോലീസ് പണി പറ്റു big salute😊✌️

  • @bijukc150
    @bijukc150 4 ปีที่แล้ว +57

    രണ്ടു പ്രാവശ്യം പോലീസ് physical പാസ്സായി പോലീസ് ആവാൻ കഴിയാതെ ഉള്ളിൽ ദുഃഖം ഒതുക്കി ഖത്തർ എയർപോർട്ടിൽ ജോലി ചെയ്യുന്ന ഞാൻ !!

    • @bijukc150
      @bijukc150 4 ปีที่แล้ว

      @ADdudzz ചില സാങ്കേതിക തടസ്സം

    • @jafarsadiqkoppam3682
      @jafarsadiqkoppam3682 3 ปีที่แล้ว +1

      എല്ലാം നല്ലതിനാകട്ടെ

    • @bijukc150
      @bijukc150 3 ปีที่แล้ว

      @@sujithmr8252 അതെന്താ ഞാൻ വന്നു തള്ളി താഴെ ഇട്ടോ... എടൊ.. എനിക്ക് അന്ന് 3ക്രിമിനൽ കേസ് ഉണ്ടായിരുന്നു.. പിന്നെ.. ജയിലിൽ കിടന്നിട്ടും ഉണ്ട്... എന്റെ കൂടെ pt pas ആയവർ ഇപ്പോൾ asi ആണ്.. പ്ലീസ്... ഒന്നും ഓർപ്പിക്കല്ലേ 🙏

    • @sujithmr8252
      @sujithmr8252 3 ปีที่แล้ว +1

      @@bijukc150 ayyo sory...chettante karyalla paranje...annu ee sp aayirunnu.njanglk vannath

    • @alenshibu1638
      @alenshibu1638 2 ปีที่แล้ว

      U r lucky man

  • @sarathsivadas4083
    @sarathsivadas4083 4 ปีที่แล้ว +7

    Adutha aazhicha st. Thomas collegilekku sapply ezhuthan pokunnanjan🥰🥰🥰😍😍

  • @Gurudeth
    @Gurudeth 4 ปีที่แล้ว +4

    പുതു തലമുറ പോലീസ് വരെ വളരെ ഉപകാരപ്രദം നന്ദി ഉണ്ട് sir

  • @freddypallithazhe1029
    @freddypallithazhe1029 4 ปีที่แล้ว +11

    കൊറോണ കാലത്തു ഇടക്കുവച്ചു ഒരു എപ്പിസോഡ് കണ്ടപ്പോൾഎപിസോഡ് 1 മുതൽ കാണാൻ തുടങ്ങി (ഇനി എപ്പിസോഡ് 62-ഇൽ കമെന്റ് അയക്കാം )

  • @JJ53819
    @JJ53819 4 ปีที่แล้ว +9

    ആദ്യമായിട്ട് ഒരു പൊലീസികാരനോട് ബഹുമാനം തോന്നി. നന്ദി 👏 💯

  • @jobijoseph7950
    @jobijoseph7950 4 ปีที่แล้ว +7

    ഇത്രയും വ്യക്തമായും കൃത്യമായും ആളുകളുടെ പേരുകൾ ഓർമ്മയിൽ അൽപ്പവും പരതി നോക്കാതെ കാര്യങ്ങൾ അവതരിപ്പിച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല.

  • @ajmal_parambil
    @ajmal_parambil 4 ปีที่แล้ว +21

    എല്ലാ എപ്പിസോഡും കണ്ടതിനു ശേഷം ഒന്നാമത്തേതിലേക്ക് വന്ന ഞാൻ

  • @phenom5072
    @phenom5072 4 ปีที่แล้ว +12

    Welcome sir. താങ്കൾ policing ലേക്ക് കടക്കുന്നതിന് മുൻപ് താങ്കളുടെ illustrious swimming career നെക്കുറിച്ചു വിശദമായി പറയണം. You were a brilliant sportsman

  • @sarathsuresh7605
    @sarathsuresh7605 4 ปีที่แล้ว +5

    Sir St Thomas College ഇൽ പഠിച്ച ആളാണെന്നതിൽ എനിക്ക് അഭിമാനിക്കാം... ഞാനും അവിടെയാണ് ഡിഗ്രി പഠിച്ചത്.

  • @sajeevk6156
    @sajeevk6156 3 ปีที่แล้ว +1

    ഒരു വീഡിയോ കണ്ടു വന്നു. ഇന്ന് 1 മുതൽ 26ൽ എത്തി നിൽക്കുന്നു 👌👌👌
    Class അവതരണം❤❤❤❤

  • @lijugangotri
    @lijugangotri 4 ปีที่แล้ว +3

    നല്ല സാധാരണമായ അവതരണം സാർ

  • @abdulsathar7330
    @abdulsathar7330 2 ปีที่แล้ว

    ജോർജ് സാറേ ഒരു കാര്യം പറഞ്ഞു അത് എനിക്ക് ഒരുപാട് ഇഷ്ടമായി അതാണ് ജീവിതവുമായി ബന്ധപ്പെട്ടതാണ് ഒരു പോലീസ് ഇൻസ്പെക്ടറുടെ ജോലി.. എന്നാൽ ഇന്ന് എസ് എച്ച് ഒ സബ് ഇൻസ്പെക്ടർ തസ്തിക .. മാറ്റം വരുത്തി അത് സിഐയുടെ ചുമലിൽ ചാർത്തിയപ്പോൾ.. പൊതുജനങ്ങൾക്ക് കിട്ടേണ്ടുന്ന ചുറുചുറുക്കും തന്റെടവും ഉള്ള ചെറുപ്പക്കാരുടെ സേവനം നഷ്ടപ്പെട്ടു
    വീണ്ടും ഞങ്ങൾ ആഗ്രഹിക്കുന്നു എസ് എച്ച് ഒ എന്ന പദവി ട്രെയിനിംഗ് കഴിഞ്ഞു വരുന്ന പോലീസ് സബ് ഇൻസ്പെക്ടർ ആണ് നിർവഹിക്കേണ്ടത്..
    അത് അവരുടെ ജോലിയാണ് അവരുടെ ചുറുചുറുക്കും പ്രസരിപ്പും ആണ് പൊതു ജനങ്ങൾക്ക് വേണ്ടത് അഴിമതി എന്ത് ആണെന്ന് പോലും അവർ അറിഞ്ഞിട്ടുണ്ടാവില്ല... ട്രെയിനിംഗ് കഴിഞ്ഞു വരുന്ന അത്തരം ഉദ്യോഗസ്ഥരെ വീണ്ടും പോലീസ് സ്റ്റേഷനുകളിൽ കാണാൻ വളരെയധികം ആഗ്രഹമുണ്ട്..
    പോലീസ് സ്റ്റേഷനുകളിൽ നിന്നും ജനങ്ങൾക്ക് കിട്ടേണ്ടുന്ന നീതിയും നിയമവും.. കാര്യക്ഷമമായ അവർക്ക് നൽകാൻ സാധിക്കൂ
    ഇന്ന് കുത്തഴിഞ്ഞ പോലീസ് സ്റ്റേഷനുകൾക്ക് കാരണം നിയമനങ്ങൾ പഴയ താപ്പാനകൾ ആയ സി ഐ മാർക്ക് കൊടുത്തതിനാൽ ആണ്
    മാറ്റം പൊതുജനങ്ങൾ ആഗ്രഹിക്കുന്നു 🇮🇳🇮🇳

  • @abinlal
    @abinlal 4 ปีที่แล้ว +57

    Any മോഡസ് ഓപ്പറാണ്ടി ഫാൻസ്

    • @abinlal
      @abinlal 4 ปีที่แล้ว +1

      @@nikhil8405 What kind of nerd are you.?

  • @kl_47vlogs71
    @kl_47vlogs71 4 ปีที่แล้ว +2

    Ithra confident aayit samsarikunnunt enkil ningal oru ideal si aaaane 100%

  • @darkmaverick4626
    @darkmaverick4626 4 ปีที่แล้ว +11

    PALA ST.THOMAS COLLEGE പിള്ളേർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ❤️

  • @inspire2ignite848
    @inspire2ignite848 4 ปีที่แล้ว +20

    *Addicted to this series..n it is much useful n teach us valuable lessons to be an alert citizen..to be a good parent*

  • @arjuntj9808
    @arjuntj9808 3 ปีที่แล้ว +9

    വെറുതെ അല്ല കേരളാ പോലീസ് ഇന്ത്യയിൽ തന്നെ ഒന്നാമത്. ഇതുപോലുള്ള ജോർജ് മാർ ആണ് മുൻപിൽ എത്തിക്കുന്നത്. വളരെ അഭിമാനം ഒണ്ട് ജോർജ് സർ. എനിക്കും ഇപ്പോൾ വലിയ പ്രണയം തോന്നുന്നു ആ കാക്കിയോട്.

  • @vishnur2174
    @vishnur2174 4 ปีที่แล้ว +8

    കൂടത്തായി ഉൾപ്പടെ ഉള്ള കേസുകൾ അന്വേഷിച്ച സൈമൺ സർ നെ ഈ പരിപാടിയിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ

  • @Viralshortszzzz
    @Viralshortszzzz 4 ปีที่แล้ว +40

    ഇദ്ദേഹം ധാരാളം സർവീസ് അനുഭവങ്ങൾ ഒക്കെ ഉള്ള വ്യക്തി ആണ്. വരും എപ്പിസോഡുകളിൽ ഇന്ററെസ്റ്റിംഗ് ആയ സർവീസ് കഥകൾ കേൾക്കാൻ പറ്റും എന്നു പ്രതീക്ഷിക്കുന്നു.

    • @vijayannair9898
      @vijayannair9898 2 ปีที่แล้ว

      Speeches Alexander in hindi full movie javab

  • @pothensentertainment9075
    @pothensentertainment9075 4 ปีที่แล้ว +6

    ജോർജ് ജോസഫ് = ഷെർലക് ഹോംസ്. രണ്ടാം വട്ടം എപ്പിസോഡ്-1തൊട്ടു കാണുന്നവരുണ്ടോ?

  • @ironhand8474
    @ironhand8474 4 ปีที่แล้ว +75

    സഫാരി ചാനൽ പ്രേക്ഷകരിൽ നിന്ന് കുറച്ചുകൂടി സഹിഷ്ണുതയും സംയമനവും പ്രതീക്ഷിക്കുന്നു
    🤣🤣

    • @navaneethjayakumar849
      @navaneethjayakumar849 4 ปีที่แล้ว +1

      Eei athonnum pattilla 5 min. parupaadiyum, 15 min. Parasyavum idunna channel mathi njangalkku

  • @shinasp.n8628
    @shinasp.n8628 4 ปีที่แล้ว +1

    swantham.thoyilne etram ishtapetta .sir a big salute .inspiration to become a sub inspecter

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +13

    Wait n Watch , commenters. Have patience. The fruit of patience is always sweet. Sir has lot of experience . He said he will say some untold cases. We will wait .

  • @ashrafpc5327
    @ashrafpc5327 4 ปีที่แล้ว +16

    ജോർജ് ജോസഫ് സാറിന്റെ 62 എപ്പിസോഡും കണ്ടവർ ഉണ്ടോ ?

    • @amalamarynbiju8792
      @amalamarynbiju8792 4 ปีที่แล้ว

      Njan 2amathum kaanan vannathaan🤪

    • @sabupraju4326
      @sabupraju4326 3 ปีที่แล้ว

      I saw his 60 vedios in three times it's true

  • @MS-fi3sb
    @MS-fi3sb 2 ปีที่แล้ว +3

    മൂന്നാം വട്ടം വീണ്ടും ഫുൾ എപ്പിസോഡ് കാണാൻ വന്ന ഞാൻ ✨️

    • @ayyoobshann3392
      @ayyoobshann3392 ปีที่แล้ว

      ഒരു അഞ്ചു പ്രാവ്യമെങ്കിലും ഫുൾ കണ്ടു

    • @MS-fi3sb
      @MS-fi3sb 2 หลายเดือนก่อน

      ദേണ്ടേ നാലാമതും 🙂

  • @billdosam8476
    @billdosam8476 4 ปีที่แล้ว +2

    ഉപയോഗിച്ച് കൊണ്ടിരുന്ന യൂറോപ്യൻ ക്ലോസെറ്റ് മോക്ഷണം പോയ ഒരു കേസ്, പീരുമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു, അതു തമിഴ്നാട്ടിലെ ഒരു ചെട്ടിനാട് ഗ്രാമത്തിൽ ഫിറ്റ്‌ ചെയ്തനിലയിൽ പോലീസ് കണ്ടെത്തുകയും ചെയ്ത രസകരമായ ഒരു കേസ് ഉണ്ട്.

  • @nishok100
    @nishok100 4 ปีที่แล้ว +4

    Started watching from first episode....after watching random episodes....👌👌👌👌

  • @shadowk9squad928
    @shadowk9squad928 6 หลายเดือนก่อน

    ഈ video കണ്ട് ഇന്ന് നാല് വർഷമായി, ഇന്ന് police ലിസ്റ്റില് ഞാൻ ഉണ്ട് , ദൈവം അനുഗ്രഹിചാൽ ഡ്യൂട്ടി കേറും

  • @srees676
    @srees676 4 ปีที่แล้ว +10

    What a brilliant presentation! Hats off

  • @starki17
    @starki17 4 ปีที่แล้ว +3

    ചുമ്മാ വീഡിയോ നോക്കിയപ്പോൾ ഈ സീരിയസ് ന് മാത്രം വൻ views .അന്നാ കാണ്ടേക്കാം

  • @akhilzachariah8253
    @akhilzachariah8253 4 ปีที่แล้ว +366

    ഈ ഊളകളുടെ കമെന്റ് കേൾക്കാതെ സാറിനെ കേൾക്കുന്നവർ❤️

  • @a4audiophile92
    @a4audiophile92 3 ปีที่แล้ว +2

    ഒന്നാമത്തെ എപ്പിസോഡ് തൊട്ട് തുടങ്ങുവാ😎

  • @peanut586
    @peanut586 3 หลายเดือนก่อน +4

    2024 ഇൽ കാണുന്നവർ ഉണ്ടോ, """"✅

  • @jordhankottarathil6133
    @jordhankottarathil6133 4 ปีที่แล้ว +5

    Mwone pullida.... Full episodes kandu nokku...... Pulli karan heavy...... Thug ane mwone........ Pwoli ..... Pwoli... 👍

  • @faizalaziz940
    @faizalaziz940 4 ปีที่แล้ว +6

    Super... കൂടുതൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @Kadayaadi-fl8jw
    @Kadayaadi-fl8jw 2 ปีที่แล้ว

    Fb yil oru episode kand vannatha thudarnn ella episodum kandu ❤❤

  • @yadhukrishnan9832
    @yadhukrishnan9832 4 ปีที่แล้ว +7

    23 th vayasil SI aaya manushyan aanu show some respect

  • @sreekeshbabu8060
    @sreekeshbabu8060 3 ปีที่แล้ว +1

    Ente daivame...malayaliyude Jaimes bond❤️ ee manushyan vere level ane "modus operandi"

  • @p.m100
    @p.m100 4 ปีที่แล้ว +5

    Have watched all the 62 episodes...now watching it again from the beginning. ..Most likely to skip the aluva massacre episodes...

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +1

    ഇദ്ദേഹത്തിനെ നേരിൽ കണ്ടു സംസാരിക്കാൻ ഒരാഗ്രഹം. ഒരു ആരാധന തോന്നുന്നു. പണ്ട് സാഹിത്യകാരന്മാരോടൊക്കെയായിരുന്നു താല്പര്യം. ഇപ്പോൾ ഇദ്ദേഹത്തിന്റെ സത്യസന്ധതയും, ധീരതയും, ജോലിയോടുള്ള ആത്മാർത്ഥതയും, കുറ്റാന്വേഷണ രീതിയുമൊക്കെ ആവേശമാകുന്നു. മോഡസ് ഓപ്പറാണ്ടി എന്നൊരു രീതി കേസിൽ കൊണ്ടുവന്നു.

  • @sulaimankottani3597
    @sulaimankottani3597 4 ปีที่แล้ว +7

    ജോർജ് ജോസഫ് സാറിനെപ്പോലെ അസാമാന്യ പ്രവർത്തി പരിചയവും ജോലിയിൽ നൈപുണ്യവുമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിർബന്ധിത പെൻഷൻ കൊടുത്തു വിടാതെ, അവരുടെ അറിവും കഴിവും വരും തലമുറയ്ക്ക് കൈമാറാൻ തക്കവണ്ണം അവരെ കുറെ നൽകൂടി പോലീസ് സേനയിൽ നിലനിർത്തണം എന്നാണ് എനിക്ക് സർക്കാരിനോട് അഭ്യർഥിക്കാനുള്ളത്.

    • @ahmadpnvr1991
      @ahmadpnvr1991 4 ปีที่แล้ว

      Well said 👌👆👍👏

    • @preethypthampy2327
      @preethypthampy2327 4 ปีที่แล้ว

      അദ്ദേഹം Training കൊടുക്കുന്നുണ്ട്

  • @6tcreationz159
    @6tcreationz159 4 ปีที่แล้ว +2

    Full episode കണ്ട് കഴിഞ്ഞ് വീണ്ടും ആദ്യം മുതൽ കാണാൻ വന്നവർ ഉണ്ടോ
    16 ഏപ്രിൽ 2020

  • @jeremiyasandeep2109
    @jeremiyasandeep2109 4 ปีที่แล้ว +4

    hearty congratulation to safari captain sri Santosh George kulangara,bcz,this is entertainment and New knowledge getting channel.

  • @Primrose-s90
    @Primrose-s90 3 ปีที่แล้ว +1

    Sir ningale patti parayan vaakukal illaa enthenkilum paranjal athu mathiyaavukayumilla ur a such a nice personality with different attitude and angle

  • @bimalkrishnan
    @bimalkrishnan 4 ปีที่แล้ว +4

    Police ട്രെയിനിങ് nu സർ ന്റെ ക്ലാസ്സിൽ കേട്ട കാര്യങ്ങൾ വീണ്ടും കേൾക്കാൻ വന്ന njan

  • @sujithmj3686
    @sujithmj3686 7 หลายเดือนก่อน

    ഇന്ന് കാണാൻ തുടങ്ങി ❤

  • @JISHNUPRAKASH
    @JISHNUPRAKASH 2 ปีที่แล้ว +4

    Thankyou so much for this series 🙏🏽

  • @fasilshareef2381
    @fasilshareef2381 2 ปีที่แล้ว

    സുകുമാരന് കുറുപ് കണ്ട് മുയുവന് episode കന്നാണ് തുടങ്ങിയ ആളുകളെ 🥰🥰

  • @amanjack1581
    @amanjack1581 ปีที่แล้ว +3

    31yrs old still waiting PSC

  • @മഹിമഹി
    @മഹിമഹി 3 ปีที่แล้ว +1

    വീണ്ടും മോഡസ് ഓപ്പറാണ്ടി തുടക്കം മുതൽ വീണ്ടും കാണാൻ വന്നവർ ഇവിടെ കമോൺ 🔥🔥🔥🔥

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +7

    Informative episode... better to regulate the speed in talking... otherwise, nothing to say negative about it... society consists of different types of people... let us accommodate everyone... thanks

  • @kl_47vlogs71
    @kl_47vlogs71 4 ปีที่แล้ว

    Ningale orupaad ishtamaayi a big motivation aane

  • @satheeshbabu1990
    @satheeshbabu1990 4 ปีที่แล้ว +5

    6:15 Karakulam എന്റെ നാട്

  • @sherlymathew2042
    @sherlymathew2042 4 ปีที่แล้ว +1

    സാർ എന്റെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @ldreams730
    @ldreams730 4 ปีที่แล้ว +5

    Thank you Santhos George Kulangara and George Joseph Sir

  • @shameer8942
    @shameer8942 4 ปีที่แล้ว +1

    Thank you

  • @JacobTJ1
    @JacobTJ1 3 ปีที่แล้ว +4

    Thank you Safari, George Joseph great man, very enjoyable interview, inspirational and educational

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @RobinEdayanal
    @RobinEdayanal 4 ปีที่แล้ว +3

    ഒരു പോലീസുകാരനെ ട്രെയിനിങ്ങ് എത്ര കഠിനമാണെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാം. ഇതു പോലെ എത്ര Trainer മാരെ ഉൾക്കൊണ്ടിട്ടാണ് ഒരു പോലീസ് പുറത്തിറങ്ങുക എന്നു ആലോചിക്കുമ്പോൾ അവരോട് സഹതാപം തോന്നുന്നു '

    • @navab1234
      @navab1234 4 ปีที่แล้ว

      ഇദ്ദേഹം si ആണ് കോൺസ്റ്റബിൾ ട്രെയിനിങ് ആണ് കഠിനം

  • @Ganeshchathannoor
    @Ganeshchathannoor ปีที่แล้ว

    ഹോക്കി playar🙌💞

  • @swarnachirakukal4819
    @swarnachirakukal4819 4 ปีที่แล้ว +7

    Sir u r such a wonderful human being, I wish if I could meet u someday. An open hearted presentation.

  • @jmathew6988
    @jmathew6988 ปีที่แล้ว

    Hi sir. You are an inspiration. My respects. Looks forward to watch the next episodes in coming days. Appears very interesting.

  • @deepplusyou3318
    @deepplusyou3318 4 ปีที่แล้ว +6

    ഇത് കൂടുതൽ ആളുകൾ ഇഴ്പ്പെടും തീർച്ച സർ ഉപയോഗിക്കുന്ന പോലീസ് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ മലയാളം കൂടി പറയുക. പാറാവു നിൽക്കുക എന്ന് പറഞ്ഞാൽ കൂടുതൽ സ്വീകാര്യമാകും.അലക്സാണ്ടർ ജേക്കബ് സാറിന്റെ എപ്പിസോഡ് ആളുകൾ കൂടുതൽ ഇഴ്പ്പെടാൻ കാരണം അദ്ദേഹം മലയാളത്തിൽ പറഞ്ഞതുകൊണ്ടാണ്.

  • @m.komalakumar8520
    @m.komalakumar8520 4 ปีที่แล้ว +1

    Very valuable definition/information about theft........ thank you.