ബന്ധുക്കൾ ആയാൽപോലും ഒരാളെയും ആവശ്യമില്ലാതെ കുടുംബത്തിൽ അമിത സ്വാതന്ത്ര്യം കൊടുത്ത് പ്രവേശിപ്പിക്കരുത് എന്നതിനു ഒരു താക്കീതാണ് ഈ കൂട്ടകൊലകേസ് നമ്മളെ പഠിപ്പിക്കുന്നത്.ഇങ്ങനെയും ഒരാൾക്കു കണ്ട്രോൾ പോയി ബുദ്ധി മരവിക്കുമോ എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. താങ്ക്‌യൂ സർ 👍
ഇന്ന് .... ഇപ്പോൾ ആ വീട് ഇടിച്ചു പൊളിച്ചു കളഞ്ഞു കുറച്ചു കാലമായി .... അവരുടെ വീടിന്റെ അടുത്ത് വീടുകൾ ഇല്ല ::....എനിക്ക് തോന്നുന്നു ഒരു മുപ്പതോ നാല്പതോ സെന്റ് സ്ഥലമായിരിക്കണം വലുപ്പം വച്ചു നോക്കുമ്പോൾ
വീടിന് തൊട്ടുമുന്നിലുള്ള തിയേറ്ററിൽ 'ജോക്കർ' സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾആ കുടുംബനാഥന്റെ അമ്മയും സഹോദരിയും ഒരു വിളിപ്പാടകലം മാത്രമുള്ള വീട്ടിൽ കൊലചെയ്യപ്പെടുന്നു. 'ജോക്കർ' കണ്ടിറങ്ങി വന്ന് കുടുംബനാഥനടക്കം ശേഷിക്കുന്നവരും കൊലയ്ക്കിരയാവുന്നു. റോഡിൽ നിന്നും 8 അടിയോളം താഴ്ന്നുകിടക്കുന്ന ആ വീടിനുമുന്നിലൂടെ പോകുമ്പോൾ സഹിക്കാനാവാത്ത വിഷമം വരാറുണ്ട്.
@@sreepriya878 അറിയാം. അനേകം തവണ ആ വീടിനു മുന്നിലൂടെ കാൽനടയായി പോയിരിക്കുന്നു. അവിടെയെത്തുമ്പോൾ കുറച്ചുനേരം ആ വീട് നോക്കിനിൽക്കും. നല്ല വിഷമം തോന്നും. സംഭവം നടന്നതിന്റ അടുത്ത ദിവസത്തെ മനോരമ പത്രത്തിൽ വന്ന , അടികിട്ടിയ തല രണ്ട് കൈക്കൊണ്ടും പൊത്തിപിടിച്ച് മരിച്ചിരിക്കുന്ന ആ അമ്മയുടെ ചിത്രം ഇന്നും മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.
Antony തന്നെയാണോ ചെയ്തതെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ.എന്താണ് അഭിപ്രായം.അയാൾ ഇവിടെ പൂജപ്പുര central ജയിലിൽ ഉണ്ട്.കൂടെയുള്ളത് ആട് antony.രണ്ടുപേരും antony എന്നത് യാദൃചികം.എന്റെ വീട് പൂജപ്പുരക്ക് 2km അടുത്താണ്.
@@user-ri2hp3oo9n ആന്റണി ചെയ്തുവെന്ന് വിശ്വസിക്കുന്നു. അയാളുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അതിനുള്ള സാധ്യത കാണുന്നു.അവിശ്വസനീയമായി തോന്നിയ കാര്യങ്ങൾ സത്യമാണെന്നും സംഭവിച്ചുവെന്നുമൊക്കെ പിന്നീട് ബോദ്ധ്യപ്പെട്ടതായ അനേകം കാര്യങ്ങൾ നമുക്ക് ചുറ്റിലും കണ്ടതായിട്ടുള്ളതിനാൽ ആന്റണിയാണത് ചെയ്തതെന്ന് വിശ്വസിക്കാൻ തോന്നുന്നതിൽ അപാകതയൊന്നും കാണുന്നില്ല. വലിച്ചുപേക്ഷിച്ച ഒരു ബീഡികുറ്റിയിൽ അറിയാതെ ചവിട്ടിപ്പോയാൽ അറപ്പ് വന്ന് കാല് നിലത്തുരച്ചും ഉമിനീരില്ലാതാവോളം തുപ്പിയും ഒരു ദിവസവും അതിനപ്പുറവും ഞാൻ തള്ളുമായിരുന്നു. ഇന്ന് അതിനേക്കാൾ അറപ്പിനിടയിൽ സഹവസിച്ചു കൊണ്ടുള്ള ജോലികൾ ഞാൻ ചെയ്യുന്നുവെന്നുള്ളത് ചിലസമയങ്ങളിൽ എനിക്കുത്തന്നെ വിശ്വസിക്കാൻ കഴിയാറില്ല. പക്ഷേ യാഥാർത്ഥ്യം അങ്ങനെ ചെയ്യുന്നുവെന്നുള്ളതാണ്. എന്റെ ഈ സാഹചര്യം ലോകത്തിന്റെ കണ്ണിൽ ഒന്നുമേയല്ല. ലോകത്തിന്റെ കണ്ണിൽ വരേണ്ട കാര്യവുമല്ല. സാഹചര്യം ഓരോരുത്തരെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കും - തോന്നിപ്പിക്കും. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുംപോലെ ; സാഹചര്യമാണ് ചെയ്തിയുടെ സൃഷ്ടാവ് എന്നുപറയാൻ തോന്നുന്നു.
ആൻ്റണിക്ക് മാല കൊടുക്കാമെന്ന് പറഞ്ഞ സ്ത്രീ മരിയ്ക്കുന്നതിന് തൊട്ടു മുൻമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ആൻ്റണിയുമായിട്ടായിരുന്നില്ല ബന്ധപ്പെട്ടതെന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. പക്ഷേ ആരുമായിട്ടാണ് എന്ന് തെളിയിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അങ്ങ് പറയുന്നതുപോലെ സംഭവ ദിവസം പകൽ മുഴുവൻ പിന്നീട് സന്ധ്യയ്ക്കും, വീട്ടുകാർ സിനിമയ്ക്ക് പോയി കഴിഞ്ഞും, രാത്രി സമയത്തും ആൻ്റണി ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. പുറത്തു നിന്ന് ആരെങ്കിലും വന്നാൽ ആൻ്റണി അറിയേണ്ടതല്ലേ? ഒരാൾ വീട്ടിൽ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ആ സ്ത്രീ രഹസ്യമായി പിൻവാതിലിൽ കൂടി ജാരനെ സ്വീകരിച്ച് മുറിയിൽ കൊണ്ടുപോയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും വിശ്വസിക്കുക പ്രയാസം. എനിക്ക് തോന്നുന്നത് വീട്ടുകാർ സിനിമയ്ക്ക് പോയ പിറകെ ആൻ്റണി സ്വർണ്ണമോ പണമോ ചോദിച്ചിട്ടുണ്ടാവും കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ വഴക്കിട്ട് ആൻറണി പുറത്തേക്ക് പോയിട്ടുണ്ടാകും. ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞ് അയാൾ ഒരു ശ്രമത്തിനായിട്ട് വീണ്ടും വന്നിട്ടുണ്ടാകാം. ഈ ഒരു മണിക്കൂറിനിടയിൽ ആ വീട്ടിൽ ജാരൻ വരുകയും, ആ സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരിക്കാം. അമ്മ ഈ കാഴ്ച കണ്ടിട്ടുണ്ടാവാം. ജാരൻ അമ്മയെ അടിച്ച് വീഴത്തിയിട്ടുണ്ടാകാം അബദ്ധത്തിൽ മരണം സംഭവിച്ചു കാണാം. ജാരന് പിന്നെ പിടിച്ചു നിൽക്കണമെങ്കിൽ ആ സ്ത്രീയെ കൂടി കൊല്ലാതെ തരമില്ല. അയാൽ അവരെ കൂടി വക വരുത്തി വേഗംരക്ഷ പെട്ടിട്ടുണ്ടാകാം. ഇതിനു ശേഷമാകാം ആൻറണി തിരികെ വന്നത്. രണ്ടു പേരും മരണപ്പെട്ട് കിടക്കുന്നത് കണ്ട് ആ സന്ദർഭം ഉപയോഗിച്ച് വീട്ടിലെ സ്വർണ്ണവും പണവും കൈക്കലാക്കിയിട്ടുണ്ടാകാം.ഉടൻ തന്നെ സ്ഥലം വിട്ടാൽ സിനിമയ്ക്ക് പോയവർ തിരികെ വന്നാൽ ഉറപ്പായും താൻ കുടുങ്ങും എന്ന് മനസിലാക്കിയ അയാൾ അടുക്കള ഭാഗത്ത് ഒളിച്ചിരുന്ന് ഓരോരുത്തരെ ആയി കൊന്ന് കളഞ്ഞതാവാം. ഇത് കൃത്യമായി പറയാൻ മരച്ച ആ അമ്മയ്ക്കും മകൾക്കും മാത്രമേ കഴിയൂ.കുറ്റം സമ്മതിക്കാത്ത പ്രതി ആദ്യത്തെ കൊല ഞാനല്ല ചെയ്തത് എന്ന് സിനിമയിലേപ്പോലെ പറയാനിടയില്ല. പറഞ്ഞാൽ ബാക്കി 4 കൊല ആയാൽ ചെയ്യാതതാണ് എന്ന് സമ്മതിക്കുന്നതിന് തുല്യമാകും.പ്രതിയുടെ ഈ ധർമ്മസങ്കടമായിരിക്കാം ആദ്യത്തെപ്രതിയെ ഇതുവരെ രക്ഷിച്ചത്.
നമസ്കാരം സാ൪, ഈ സംഭവത്തില് നിന്ന് പഠിക്കേണ്ട പാഠം ബന്ധുക്കളായാലും അധിക്കമായി ആരേയും വീട്ടില് അടുപ്പിക്കാ൯ പാടില്ല. പ്രത്യേകിച്ചും പണമിടപാടുമായിട്ട്. അതുകൊണ്ടാണ് ഇതു സംബന്ധിച്ചത് സാറിന്റെ അന്വേഷണംവും കണ്ടെത്തലുകളും പ്രശംസാ൪ഹമാണ്. സാറിന്റെ കുറ്റവും കുറ്റാന്വേഷണവും എന്ന പുസ്തകം പൊതുജനങ്ങല്ക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ളതാണ്. അതില് ഒരു കേസില് സാറിനെ സ൪ക്കാ൪ പുരസ്കാരം നല്കി ആദരിച്ചതായി പത്രത്തില് വായിച്ചതായി ഓ൪ക്കുന്നു. ഇരുപത്തിഅഞ്ച് വ൪ഷം മുന്പ് അന്ന് ഞാ൯ കോളേജ് വിദ്യാ൪ത്ഥിനിയായിരുന്നു. Congratulations sir...
Dgp ജേക്കബ് പുന്നൂസ് സർ ആലുവ കൂട്ടകൊലയെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അതിൽ ഇങ്ങനെ അല്ലല്ലോ സാറെ പറഞ്ഞിട്ടുള്ളത് പ്രതിയെ പിടിക്കാൻ പറ്റാതെ പോലീസ് വിഷമിക്കുമ്പോൾ അനേഷണസംഘത്തിലെ si ജോഷ്വാ കൊല നടന്ന വീട് രാത്രി കാലങ്ങളിൽ നിരീക്ഷിക്കുകയും വീടിന്റെ പരിസരത്തു നിന്ന് ഒരു വൃദ്ധ യെ കാണുകയും അവർ പറഞ്ഞതനുസരിച്ചാണ് പ്രതി ആന്റണി യിലേക്ക് എത്തിയതും എന്നാണ് ഇതിൽ ഏതാണ് സത്യം
ഈ പറഞ്ഞ് കേൾക്കുന്നത് അല്ലാതെയും ഉണ്ടാലോ സർ കഥകൾ 🙄 വേറെ ബ്ലഡ് സാമ്പിൾസ് അവിടുന്ന് കിട്ടിയത് ഉൾപ്പെടെ.. ബ്ലഡിൽ ചവിട്ടി നടന്ന കാൽപാടുകൾ ആന്റണിയുടെ അല്ലെന്ന് അറിയാൻ കഴിഞ്ഞത്.. അതിനെ ഒക്കെ പറ്റി എന്താ പറയാതെ?
അടക്കാരാജു ബലാൽകാരം ചെയ്യാൻ ശ്രമിച്ചപ്പോളാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടതെന്നും കേസ് ആട്ടിമറിച്ച kt മൈക്കിൾ മികച്ച ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ ആളാണ് ഇദ്ദേഹം
6 പേരെ ക്രൂരമായി കൊന്നവൻ എന്ന് നിങ്ങൾ പറയുമ്പോഴും കൊന്നവർ എന്ന് വിശ്വസിക്കാൻ ആണ് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടം, കാരണം ആന്റണി എന്നവന് അറിയാം ആരൊക്കെ കൂടെ ഉണ്ടെന്നു, അധികം ചോദ്യം ചെയ്യലുകൾ ഇല്ലാതെ വന്നപ്പോ അവൻ സമർത്ഥമായി ഒറ്റക്കു കുറ്റം ഏറ്റെടുത്തു, കോടതി തൂക്കുമരം വിധിച്ചു, ഇപ്പോൾ സ്വന്തം സഹോദരങ്ങൾ മുൻകൈ എടുത്തു അവനെ ആ ശിക്ഷയിൽ നിന്നും ഒഴിവാക്കി.. ഇതാണ് നമ്മുടെ നിയമം... ക്രൂരനായ കൊലയാളി വരെ ഇത് പോലെ രക്ഷപ്പെടുന്നു.... ആന്റണി എന്നവനെ ഒന്ന് കൂടി ഒന്ന് വലിച്ചു പറച്ചു ചോദ്യം ചെയ്‌താൽ തീരാവുന്നതേ ഒള്ളു ഈ അന്വേഷണം
I watched safari channel today and justice Kamal pasha told george Joseph have no role in Aluwa murder case . George Joseph is not telling truth about this case. Watch safari channel
അന്ന് അവിടെ എബ്രഹാം ചെറിയാൻ... DYSP അന്വേഷണ ഉദ്യോഗസ്ഥൻ സേതു രാഘവൻ.. അവിടുത്തെ SP ശേഖരൻ മിനിയോടൻ. മേഖല DIG സാബു.... CI ബേബി വിനോദ്.. ആലുവ SI എങ്ങും എത്തതിരുന്ന അന്വേഷണം ബേബി വിനോദ് വഴിയാണ് തെളിഞ്ഞത്.... എന്നാണ് മുൻ DGP പറയുന്നത്...
@@sudheermusthafa2561എനിക്കും ഇതേ സംശയം സഫാരി ടിവിയിൽ ജോർജ് സർ ഈ രംഗം വിശദീകരിച്ചപ്പോൾ തോന്നിയിരുന്നു😮 സ്വന്തം സഹോദരനും സ്വന്തം സഹോദരിയും അമ്മയും കുഞ്ഞുങ്ങളും ആണ് കൊല്ല പെട്ടത് സംശയം തോന്നിയ സാഹചര്യത്തിൽ ഒരാളെ കണ്ടത് ഇവർ എന്തിനാണ് മറക്കാൻ ശ്രമിച്ചത് പിന്നെ അവരുടെ നിലവിളി പോലും ഇവർ കേട്ടില്ലേ😢😮
ബന്ധുക്കൾ ആയാൽപോലും ഒരാളെയും ആവശ്യമില്ലാതെ കുടുംബത്തിൽ അമിത സ്വാതന്ത്ര്യം കൊടുത്ത് പ്രവേശിപ്പിക്കരുത് എന്നതിനു ഒരു താക്കീതാണ് ഈ കൂട്ടകൊലകേസ് നമ്മളെ പഠിപ്പിക്കുന്നത്.ഇങ്ങനെയും ഒരാൾക്കു കണ്ട്രോൾ പോയി ബുദ്ധി മരവിക്കുമോ എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. താങ്ക്‌യൂ സർ 👍
Yes you are absolutely right...😊
Pancha paavamayittu ayal ellarodum kaanichu.....athu avar vishwasichu
നിങ്ങൾ ഇത് വിശ്വസിക്കരുത് ആന്റണി അല്ല ഇത് ചെയ്തത്. ഒരു കുടുംബത്തിലെ എല്ലാവരെയും കൊല്ലേണ്ട ആവശ്യം ആർക്കാണോ അവരാണ് ഇതിന്റെ പിന്നിൽ.
@@tessyvarghese5581 athu ningalkku engane ariyam? Athu potte, ningal paranjathu Sheri anenkil, enthu kondu courtil poyi Antony alla ithu cheythathu ennu paranju ayale rakshichilla?😔
@@deshabhakthan2278 പണവും സ്വാധിനവും ഉണ്ടെങ്കിൽ എന്തും നടക്കും.
കുറ്റം ചെയ്ത ആരും...സുഖിച്ച് ജീവിക്കരുത്...
സത്യവും നിയമവും വിജയിക്കണം
തൊട്ടടുത്ത വീട്ടിൽ പോലും ശബ്ദം കേൾക്കാതെ ഞരമ്പ് പോലുള്ള ഒരു മനുഷ്യൻ ഒറ്റയ്ക്ക് ഇത്രയും കൊല ചെയ്തൂന്ന് സാറ് വിശ്വസിക്കുന്നതാ അത്ഭുതം
ഇന്ന് .... ഇപ്പോൾ ആ വീട് ഇടിച്ചു പൊളിച്ചു കളഞ്ഞു കുറച്ചു കാലമായി .... അവരുടെ വീടിന്റെ അടുത്ത് വീടുകൾ ഇല്ല ::....എനിക്ക് തോന്നുന്നു ഒരു മുപ്പതോ നാല്പതോ സെന്റ് സ്ഥലമായിരിക്കണം വലുപ്പം വച്ചു നോക്കുമ്പോൾ
ആന്റണി കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്. ആരും അത് പറയുന്നില്ല!!
Neighbour s ayi avar nalla mingling illayirunnu
Congratulations George Joseph Sir
വീടിന് തൊട്ടുമുന്നിലുള്ള തിയേറ്ററിൽ 'ജോക്കർ' സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾആ കുടുംബനാഥന്റെ അമ്മയും സഹോദരിയും ഒരു വിളിപ്പാടകലം മാത്രമുള്ള വീട്ടിൽ കൊലചെയ്യപ്പെടുന്നു.
'ജോക്കർ' കണ്ടിറങ്ങി വന്ന് കുടുംബനാഥനടക്കം ശേഷിക്കുന്നവരും കൊലയ്ക്കിരയാവുന്നു.
റോഡിൽ നിന്നും 8 അടിയോളം താഴ്ന്നുകിടക്കുന്ന ആ വീടിനുമുന്നിലൂടെ പോകുമ്പോൾ സഹിക്കാനാവാത്ത വിഷമം വരാറുണ്ട്.
Ariamo aa veed
@@sreepriya878 അറിയാം.
അനേകം തവണ ആ വീടിനു മുന്നിലൂടെ കാൽനടയായി പോയിരിക്കുന്നു. അവിടെയെത്തുമ്പോൾ കുറച്ചുനേരം ആ വീട് നോക്കിനിൽക്കും. നല്ല വിഷമം തോന്നും.
സംഭവം നടന്നതിന്റ അടുത്ത ദിവസത്തെ മനോരമ പത്രത്തിൽ വന്ന , അടികിട്ടിയ തല രണ്ട് കൈക്കൊണ്ടും പൊത്തിപിടിച്ച് മരിച്ചിരിക്കുന്ന ആ അമ്മയുടെ ചിത്രം ഇന്നും മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.
Antony തന്നെയാണോ ചെയ്തതെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ.എന്താണ് അഭിപ്രായം.അയാൾ ഇവിടെ പൂജപ്പുര central ജയിലിൽ ഉണ്ട്.കൂടെയുള്ളത് ആട് antony.രണ്ടുപേരും antony എന്നത് യാദൃചികം.എന്റെ വീട് പൂജപ്പുരക്ക് 2km അടുത്താണ്.
Brothers killed
@@user-ri2hp3oo9n ആന്റണി ചെയ്തുവെന്ന് വിശ്വസിക്കുന്നു.
അയാളുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അതിനുള്ള സാധ്യത കാണുന്നു.അവിശ്വസനീയമായി തോന്നിയ കാര്യങ്ങൾ സത്യമാണെന്നും സംഭവിച്ചുവെന്നുമൊക്കെ പിന്നീട് ബോദ്ധ്യപ്പെട്ടതായ അനേകം കാര്യങ്ങൾ നമുക്ക് ചുറ്റിലും കണ്ടതായിട്ടുള്ളതിനാൽ ആന്റണിയാണത് ചെയ്തതെന്ന് വിശ്വസിക്കാൻ തോന്നുന്നതിൽ അപാകതയൊന്നും കാണുന്നില്ല.
വലിച്ചുപേക്ഷിച്ച ഒരു ബീഡികുറ്റിയിൽ അറിയാതെ ചവിട്ടിപ്പോയാൽ അറപ്പ് വന്ന് കാല് നിലത്തുരച്ചും ഉമിനീരില്ലാതാവോളം തുപ്പിയും ഒരു ദിവസവും അതിനപ്പുറവും ഞാൻ തള്ളുമായിരുന്നു.
ഇന്ന് അതിനേക്കാൾ അറപ്പിനിടയിൽ സഹവസിച്ചു കൊണ്ടുള്ള ജോലികൾ ഞാൻ ചെയ്യുന്നുവെന്നുള്ളത് ചിലസമയങ്ങളിൽ എനിക്കുത്തന്നെ വിശ്വസിക്കാൻ കഴിയാറില്ല.
പക്ഷേ യാഥാർത്ഥ്യം അങ്ങനെ ചെയ്യുന്നുവെന്നുള്ളതാണ്.
എന്റെ ഈ സാഹചര്യം ലോകത്തിന്റെ കണ്ണിൽ ഒന്നുമേയല്ല.
ലോകത്തിന്റെ കണ്ണിൽ വരേണ്ട കാര്യവുമല്ല.
സാഹചര്യം ഓരോരുത്തരെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കും - തോന്നിപ്പിക്കും.
ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുംപോലെ ;
സാഹചര്യമാണ് ചെയ്തിയുടെ സൃഷ്ടാവ് എന്നുപറയാൻ തോന്നുന്നു.
Hai sir ,your grate sir.oro casinodum ulla sirnday attitude supper.
ചെറുപ്പത്തിൽ വളരെ ഭീതിയോടെ വായിച്ച പത്രവാർത്തകൾ ഇന്നും ഓർക്കുന്നു. ഭിത്തിയിൽ അമ്പും വില്ലും വരച്ചു വച്ചിരുന്നു.
കുറ്റാ ന്വേഷണം ഒരു കല തന്നെ സമ്മതിച്ചു sir
Sir💞💞💞💞💞🌹
പി ശാശആവസിച്ചാൽ പിന്നെ ഇതല്ല ഇതിനപ്പുറവും ചെയ്യും
Sir ന്റെ വിശദീകരണം നന്നയി 🙏
സാറിന്റെ വിവരണം കേട്ടപ്പോൾ നേരിട്ട് കാണുന്ന പോലെ ,😥😥
Observations., is very very important in our life.
സാർ ,,,,,കരഞ്ഞു പോയി ......കുട്ടികളെ പോലും വെറുതെ വിട്ടില്ലല്ലോ ,,,ദുഷ്ടൻ ..
അയാൾ അല്ല
ആന്റണിയെ മറയാക്കി കുടുംബക്കാർ തന്നെ ചെയ്ത ക്രൂരകൃത്യം.
👌
ആൻ്റണിക്ക് മാല കൊടുക്കാമെന്ന് പറഞ്ഞ സ്ത്രീ മരിയ്ക്കുന്നതിന് തൊട്ടു മുൻമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ആൻ്റണിയുമായിട്ടായിരുന്നില്ല ബന്ധപ്പെട്ടതെന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. പക്ഷേ ആരുമായിട്ടാണ് എന്ന് തെളിയിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അങ്ങ് പറയുന്നതുപോലെ സംഭവ ദിവസം പകൽ മുഴുവൻ പിന്നീട് സന്ധ്യയ്ക്കും, വീട്ടുകാർ സിനിമയ്ക്ക് പോയി കഴിഞ്ഞും, രാത്രി സമയത്തും ആൻ്റണി ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. പുറത്തു നിന്ന് ആരെങ്കിലും വന്നാൽ ആൻ്റണി അറിയേണ്ടതല്ലേ? ഒരാൾ വീട്ടിൽ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ആ സ്ത്രീ രഹസ്യമായി പിൻവാതിലിൽ കൂടി ജാരനെ സ്വീകരിച്ച് മുറിയിൽ കൊണ്ടുപോയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും വിശ്വസിക്കുക പ്രയാസം. എനിക്ക് തോന്നുന്നത് വീട്ടുകാർ സിനിമയ്ക്ക് പോയ പിറകെ ആൻ്റണി സ്വർണ്ണമോ പണമോ ചോദിച്ചിട്ടുണ്ടാവും കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ വഴക്കിട്ട് ആൻറണി പുറത്തേക്ക് പോയിട്ടുണ്ടാകും. ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞ് അയാൾ ഒരു ശ്രമത്തിനായിട്ട് വീണ്ടും വന്നിട്ടുണ്ടാകാം. ഈ ഒരു മണിക്കൂറിനിടയിൽ ആ വീട്ടിൽ ജാരൻ വരുകയും, ആ സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരിക്കാം. അമ്മ ഈ കാഴ്ച കണ്ടിട്ടുണ്ടാവാം. ജാരൻ അമ്മയെ അടിച്ച് വീഴത്തിയിട്ടുണ്ടാകാം അബദ്ധത്തിൽ മരണം സംഭവിച്ചു കാണാം. ജാരന് പിന്നെ പിടിച്ചു നിൽക്കണമെങ്കിൽ ആ സ്ത്രീയെ കൂടി കൊല്ലാതെ തരമില്ല. അയാൽ അവരെ കൂടി വക വരുത്തി വേഗംരക്ഷ പെട്ടിട്ടുണ്ടാകാം. ഇതിനു ശേഷമാകാം ആൻറണി തിരികെ വന്നത്. രണ്ടു പേരും മരണപ്പെട്ട് കിടക്കുന്നത് കണ്ട് ആ സന്ദർഭം ഉപയോഗിച്ച് വീട്ടിലെ സ്വർണ്ണവും പണവും കൈക്കലാക്കിയിട്ടുണ്ടാകാം.ഉടൻ തന്നെ സ്ഥലം വിട്ടാൽ സിനിമയ്ക്ക് പോയവർ തിരികെ വന്നാൽ ഉറപ്പായും താൻ കുടുങ്ങും എന്ന് മനസിലാക്കിയ അയാൾ അടുക്കള ഭാഗത്ത് ഒളിച്ചിരുന്ന് ഓരോരുത്തരെ ആയി കൊന്ന് കളഞ്ഞതാവാം. ഇത് കൃത്യമായി പറയാൻ മരച്ച ആ അമ്മയ്ക്കും മകൾക്കും മാത്രമേ കഴിയൂ.കുറ്റം സമ്മതിക്കാത്ത പ്രതി ആദ്യത്തെ കൊല ഞാനല്ല ചെയ്തത് എന്ന് സിനിമയിലേപ്പോലെ പറയാനിടയില്ല. പറഞ്ഞാൽ ബാക്കി 4 കൊല ആയാൽ ചെയ്യാതതാണ് എന്ന് സമ്മതിക്കുന്നതിന് തുല്യമാകും.പ്രതിയുടെ ഈ ധർമ്മസങ്കടമായിരിക്കാം ആദ്യത്തെപ്രതിയെ ഇതുവരെ രക്ഷിച്ചത്.
സാറ് സമയം നോക്കണ്ട... എത്ര ലെങ്തി ആയാലും കാണും...
നമസ്കാരം സാ൪,
ഈ സംഭവത്തില് നിന്ന് പഠിക്കേണ്ട പാഠം ബന്ധുക്കളായാലും അധിക്കമായി ആരേയും വീട്ടില് അടുപ്പിക്കാ൯ പാടില്ല. പ്രത്യേകിച്ചും പണമിടപാടുമായിട്ട്. അതുകൊണ്ടാണ് ഇതു സംബന്ധിച്ചത് സാറിന്റെ അന്വേഷണംവും കണ്ടെത്തലുകളും പ്രശംസാ൪ഹമാണ്. സാറിന്റെ കുറ്റവും കുറ്റാന്വേഷണവും എന്ന പുസ്തകം പൊതുജനങ്ങല്ക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ളതാണ്. അതില് ഒരു കേസില് സാറിനെ സ൪ക്കാ൪ പുരസ്കാരം നല്കി ആദരിച്ചതായി പത്രത്തില് വായിച്ചതായി ഓ൪ക്കുന്നു. ഇരുപത്തിഅഞ്ച് വ൪ഷം മുന്പ് അന്ന് ഞാ൯ കോളേജ് വിദ്യാ൪ത്ഥിനിയായിരുന്നു.
Congratulations sir...
Josphe sir 👍👍👍👍👍👍.
Very interesting......
Njaga vishvasichu Antony anu konnadu sir engane edaykkidaykku vannu parayanda
Dgp ജേക്കബ് പുന്നൂസ് സർ ആലുവ കൂട്ടകൊലയെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അതിൽ ഇങ്ങനെ അല്ലല്ലോ സാറെ പറഞ്ഞിട്ടുള്ളത് പ്രതിയെ പിടിക്കാൻ പറ്റാതെ പോലീസ് വിഷമിക്കുമ്പോൾ അനേഷണസംഘത്തിലെ si ജോഷ്വാ കൊല നടന്ന വീട് രാത്രി കാലങ്ങളിൽ നിരീക്ഷിക്കുകയും വീടിന്റെ പരിസരത്തു നിന്ന് ഒരു വൃദ്ധ യെ കാണുകയും അവർ പറഞ്ഞതനുസരിച്ചാണ് പ്രതി ആന്റണി യിലേക്ക് എത്തിയതും എന്നാണ് ഇതിൽ ഏതാണ് സത്യം
Also
My question 🙋🏻♀️
തീർച്ചയായും എനിക്കും ഉണ്ട് same സംശയം
ഞാനും അങ്ങനെയാണ് കേട്ടത്
ഈ സർ പറയുന്നത് സത്യം തോന്നുന്നു..... ഇതുപോലെ ഞാൻ കേട്ടത്
ഇയാൾ തള്ളൽ രാജാവ് ആണ്
നമ്മൾ ചോറ് കഴിക്കുന്നത് തത്കാലം നിർത്തി ദഹനം കുറഞ്ഞു
കേസ് തെളിയിച്ച ജോഷുവ sir
പിന്നെ വെള്ളത്തൂവൽ പറഞ്ഞാ കഥ ഒക്കെ ജനങ്ങൾ കാണുന്നുണ്ട്
Dear Prime Witness team, Thumbnail picture sthiramai oru photo thanne idathe SP sirnte vere photos idu....Oru suggestion aanu🙏🏻
Valare nannayi sir explain chythu.
ഒരാൾ ഇത്രയും പേരെ കൊന്നു എന്നുള്ളത് അവിശ്വസനീയം ആണ്. ഒരാൾക്ക് എങ്കിലും ഓടി രക്ഷപ്പെടാൻ പറ്റും..
Ellada.... നിലവിളി കേട്ട ഭാഗത്തേക്ക് നമ്മൾ ഓടി ചെല്ലുകയല്ലേ.... ഓടാൻ പറ്റില്ല
Hai sir,
ആലുവകാർക്ക് അറിയാം ആരാ പ്രതികൾ എന്ന്..
Araaa
ആരാ??????
Araa
@@neethueby9076 Brothers
Hai sir
ഒരു കൊല മറക്കാൻ എത്ര കൊല ചെയ്തു.. എന്നിട്ട് രക്ഷപ്പെട്ടോ.. അതും ഇല്ല
Ellarum viswasichu
Sir 🌹🌹🌹
ഹായ് സർ
Sir ❤️
റിട്ടയർ ചെയ്താൽ പിന്നെ എന്ത് ഗീർവനങ്ങളാണ്.
സമ്മതിച്ചു 👍
Sr George joseph vismaya case anveshanam etu edukanam. Allel he will escape for sure. My humble request to the government.
Presently how many officers are like you.
👍👍👍👍❤️
ഇതിൽ സഹോദരൻമാർക്കും പങ്കുണ്ടായിരിക്കണം അല്ലെങ്കിൽ പിന്നെന്തിനാണ് സഹോദരൻ അയാളുടെ ഭാര്യ പറയാൻ പോയ കാര്യം വിലക്കിയത്????
അയാളുടെ ഭാര്യ പറയാൻ പോയ കാര്യം അതല്ല, അക്കാര്യ എല്ലാവർക്കും അറിയാം ആരും പറയുന്നില്ല എന്നുള്ളൂ.... അവർ മരിച്ചു പോയില്ലേ....
@@muttaroast7154എന്താണ് ?
👍🙏🏻❤️😄
Yengane avante pokiyad sir
ഈ പറഞ്ഞ് കേൾക്കുന്നത് അല്ലാതെയും ഉണ്ടാലോ സർ കഥകൾ 🙄 വേറെ ബ്ലഡ് സാമ്പിൾസ് അവിടുന്ന് കിട്ടിയത് ഉൾപ്പെടെ.. ബ്ലഡിൽ ചവിട്ടി നടന്ന കാൽപാടുകൾ ആന്റണിയുടെ അല്ലെന്ന് അറിയാൻ കഴിഞ്ഞത്.. അതിനെ ഒക്കെ പറ്റി എന്താ പറയാതെ?
ഇയാൾ തള്ള് മാത്രേയുള്ളു
അനേഷണസംഘത്തിലെ si ജോഷ്വാ ആണ് ആണ് ഈ കേസ് തെളിയിച്ചത്
അടക്കാരാജു ബലാൽകാരം ചെയ്യാൻ ശ്രമിച്ചപ്പോളാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടതെന്നും കേസ് ആട്ടിമറിച്ച kt മൈക്കിൾ മികച്ച ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ ആളാണ് ഇദ്ദേഹം
മറ്റൊരു ഉദ്യോഗസ്ഥരും ഇയാളുടെ പേര് പറയുന്നത് കേട്ടില്ല 🙄 അവർ പറയുന്നത് വേറെ കഥ 🤐 ഇതൊക്കെ കേൾക്കുന്ന ജനങ്ങളെ വിഡ്ഢി ആകുകയാണോ ഇവർ
@@jayakrishnanm9500 ഇയാൾ അങ്ങനെ പറഞ്ഞു 😮
👍👍👍👍
Kashtam thanne😭😭😭
Kazhnja video il ...Thudarum enn koduthudayrnno 😉
6 പേരെ ക്രൂരമായി കൊന്നവൻ എന്ന് നിങ്ങൾ പറയുമ്പോഴും കൊന്നവർ എന്ന് വിശ്വസിക്കാൻ ആണ് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടം, കാരണം ആന്റണി എന്നവന് അറിയാം ആരൊക്കെ കൂടെ ഉണ്ടെന്നു, അധികം ചോദ്യം ചെയ്യലുകൾ ഇല്ലാതെ വന്നപ്പോ അവൻ സമർത്ഥമായി ഒറ്റക്കു കുറ്റം ഏറ്റെടുത്തു, കോടതി തൂക്കുമരം വിധിച്ചു, ഇപ്പോൾ സ്വന്തം സഹോദരങ്ങൾ മുൻകൈ എടുത്തു അവനെ ആ ശിക്ഷയിൽ നിന്നും ഒഴിവാക്കി.. ഇതാണ് നമ്മുടെ നിയമം... ക്രൂരനായ കൊലയാളി വരെ ഇത് പോലെ രക്ഷപ്പെടുന്നു.... ആന്റണി എന്നവനെ ഒന്ന് കൂടി ഒന്ന് വലിച്ചു പറച്ചു ചോദ്യം ചെയ്‌താൽ തീരാവുന്നതേ ഒള്ളു ഈ അന്വേഷണം
ആന്റണി പ്രതി കേസ് വധ ശിക്ഷ കൊടുത്താലും ഇപ്പോളും സംശയ നിഴലിൽ തന്നെ ആണ്?
🏆🏆
സർ isro ചാര കേസിന്റെ സത്യം എന്താണെന്ന് പറയാമോ?
ഭയങ്കര സസ്പെൻസ് നിറഞ്ഞ എപ്പിസോഡ് ആയിരുന്നു പക്ഷേ കൊലയാളി എന്തിനാണ് കൊന്നത് എന്ന് പറയാത്തത് ഭയങ്കര വിഷമം ആയി പോയി 😂😂😂😂
Onnum koodi kandu nokku .. appol pidi kittum 😊
Athu ayaalkkku paisa koduthillla gulf pogaan athaanu kaarananmm
അവിടെയും ഇവിടെയും തൊട്ടു സംസാരിക്കുന്നു
I watched safari channel today and justice Kamal pasha told george Joseph have no role in Aluwa murder case .
George Joseph is not telling truth about this case. Watch safari channel
Is he the person who diverted this case and made Antony a scapegoat?? Just a doubt.
Many have this doubt
@Antony M A..who is he
I too think so Antony is not the only criminal included in this.. He is just only a scapegoat
True
അന്ന് അവിടെ
എബ്രഹാം ചെറിയാൻ... DYSP അന്വേഷണ ഉദ്യോഗസ്ഥൻ
സേതു രാഘവൻ.. അവിടുത്തെ SP
ശേഖരൻ മിനിയോടൻ. മേഖല DIG
സാബു.... CI
ബേബി വിനോദ്.. ആലുവ SI
എങ്ങും എത്തതിരുന്ന അന്വേഷണം ബേബി വിനോദ് വഴിയാണ് തെളിഞ്ഞത്.... എന്നാണ് മുൻ DGP പറയുന്നത്...
ഇങ്ങേരു തള്ളുന്നതല്ലെ..എല്ലാ പ്രമാദ കേസും തെളിയിച്ചത് ഇദ്ദേഹമാണു😂
സെക്ഷൻ 8
Sir enta veedinta aduthane ee incident
ഓ.. കാണാൻ പോയിരുന്നോ??
Edu sinimakkanu poyedennu saronnu anyeshikkanamayirunni
Jocker
Cid moosa
Jocker Dileep Movie
Sirente speech yeere yeshta m.
Vakku paranhal palichilla aa sthree
Le kurupp
Ini ithum enta thalayil aavumo
Panam mohichavan avasanam ithayirikum mannuran family oru padam
Paisa kothichu manooran family athan avarude maranathin karanam
Hello
ആന്റണി യുടെ കേസ് നടത്തിയത് ബന്ധുക്കൾ ആണെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ
Absolutely Bro. That tells the whole story..
സംശയമുണ്ടോ?
Brother's കൊല്ലിച്ചതാണ്. അതു കൊണ്ട് ആണ് ആ സ്ത്രീ പറയാൻ തുടങിയപ്പോൾ brother പറയണ്ട എന്ന് കണ്ണ് കൊണ്ട് ആഗൄം കാണിച്ചത്
ആന്റണിയുടെ ബന്ധുക്കൾ ആണ് കേസ് നടത്തിയത്.
@@sudheermusthafa2561എനിക്കും ഇതേ സംശയം സഫാരി ടിവിയിൽ ജോർജ് സർ ഈ രംഗം വിശദീകരിച്ചപ്പോൾ തോന്നിയിരുന്നു😮 സ്വന്തം സഹോദരനും സ്വന്തം സഹോദരിയും അമ്മയും കുഞ്ഞുങ്ങളും ആണ് കൊല്ല പെട്ടത് സംശയം തോന്നിയ സാഹചര്യത്തിൽ ഒരാളെ കണ്ടത് ഇവർ എന്തിനാണ് മറക്കാൻ ശ്രമിച്ചത് പിന്നെ അവരുടെ നിലവിളി പോലും ഇവർ കേട്ടില്ലേ😢😮
അന്റോണിയെ ഗൾഫിൽ നിന്ന് എങ്ങനെ നാട്ടിൽ എത്തിച്ചു ?
Amypmy prstji
Me First Sir 🤩
Intimacy undakki🤣
സാർ, ആലുവ കൂട്ടക്കേസിലെ പ്രതിക്ക് പിന്നീട് മാനസാന്തരം ഉണ്ടായോ? പശ്ചാത്തപിക്കുന്നുണ്ടോ?
അയാൽ അല്ല കൊന്നത്
സാറ് ഭയങ്കര തള്ളണല്ലോ... ആലുവ കേസ് അന്വേഷണ ടീമിൽ ഇദ്ദേഹം ഉണ്ടോ 🤔മുൻ DGP പറഞ്ഞ കഥ യിൽ എവിടെയും ഇദ്ദേഹത്തിന്റെ പേര് പോലും പറഞ്ഞില്ല 🤣🤣
Athe, pulli thalla nnu thonunnu
😂😂 തള്ള്
Panathinu Vendi enthum cheyyunavarkokke ithu thanneya vidhi
Ithu enganae.. sir viswasikyunnathanu albhudham.ithil sathyam verae entho undu
അത്ര വിശ്വസനീയം അല്ല 👎
z🚩🚩🚩🏳🏁👍
സഫാരി ചാനൽ കണ്ടു ഇത്
ഈ കേസ് തെളിയിച്ചത് ഇങ്ങേരല്ല....ചുളുവിൽ credit അടിച്ചെടുക്കാതെ സാറേ
തള്ളാണു മെയിൻ..
Sir number tharumo
Sir Still not believe only one man did it this murder.
Avan AVARUDE cusin BRO Allarunno AAA.. Bro Rakshappedan VENDA Sahayam Avar kodukkendathayirunnu.
തള്ളൽ രാജാവ്
അന്ന് ശനിയാഴ്ച്ച രാത്രി സബ് ജയിലിൽ നിന്ന് ഒരു ജീപ്പ് ആ ഭാഗത്തേക് പോയി എന്ന് കേട്ടിട്ടുണ്ട്
1000 sub aavan ഇനി 60 എണ്ണം മതി നിങ്ങൾ സഹകരിക്കുമല്ലോ 🤣
sir phone number tharumo
Sixth sense
Ente doubt nilavili kekkumbo ellarum orumich alle verunnath....ororuthar aayitaano verunne....bharthavinte nilavili kettt bharya oodi vann....apo molum monum kettille...
Nan ningalude vedeo yappozum kanum yandina ningal parana story parayunne
Ningal e story mumbh paraniyirunu story yandina pinneyum pinneyum parayune