Sir,.... ഇടയിൽ നിന്ന് കണ്ടുതുടങ്ങി... പിന്നെ മൊത്തത്തിൽ എല്ലാം കണ്ടു.... sir, അങ്ങയുടെ അത്‌മാർത്ഥത, അർപ്പണമനോഭാവം,ചിന്തകളുടെ വ്യാപ്തി എല്ലാം ഒന്നിനൊന്നു മികച്ചത്.... practical ജീവിതത്തിൽ ഇവയുടെ സ്ഥാനം ശരിക്കും അങ്ങയുടെ വിവരണങ്ങൾ നന്നായി തന്നു...ശരിക്കും ജീവിതത്തിൽ നമ്മൾ കരുതിയിരിക്കേണ്ട കാര്യങ്ങൾ ഏത് രാജ്യത്തായാൽ പോലും ചിന്തിപ്പിച്ചതിന് അങ്ങേയറ്റം നന്ദി.... sir നും സഫാരി ചാനൽനും..... ഒപ്പം sir നെ sir ആക്കിയ parents നെ സ്മരിക്കുന്നു, എന്നും ഇത്രയും കാര്യങ്ങളുടെ പുറകേ ഓടുമ്പോൾ ധൈര്യവും, support ഉം തന്ന് മക്കളെയും കുടുംബത്തെയും നോക്കിയ, അങ്ങയുടെ ഭാര്യ യെ കൂടി ഓർത്തുപോകുന്നു..... sir ന് ഒരു big salute..... ഒപ്പം അങ്ങയുടെ കുടുംബത്തിനും salute...........
ഒരു കിടുക്കാച്ചി ഐഡിയ ഉണ്ട്. സാറിനെ retire ചെയ്തു വീട്ടിൽ കുത്തിയിരിക്കാൻ സമ്മതിക്കല്ലു. തെളിയാത്ത കേസ് ഒക്കെ അങ്ങേർക്ക് കൊടുക്കണം. സാറിന്റെ ബോറടി മാറും, കുറേ പിടികിട്ടാത്ത പുള്ളികളെ പിടിക്കും നാട്ടിൽ സമാധാനം ഉണ്ടാവും സർക്കാരിന് വോട്ട് കിട്ടും ഞങ്ങൾക്ക് സാറിന്റെ വക കിടിലൻ കഥകൾ. ഒരു വെടിക്ക് അഞ്ചാറു പക്ഷി.😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
Good idea. But practical difficulties are high in using weapons, non availability of force, age factor, conveyance &distant residing etc. Being an professional consultant to police is workable.
Present Sir, KAS Exam എഴുതി കിളി പോയി ഇരിക്കുകയായിരുന്നു കഴിഞ്ഞ 2 ദിവസം . പിന്നീട് പഴയ ആത്മവിശ്വാസം തിരികെ ലഭിച്ചത് പഴയ മോഡസ് ഓപ്പറാണ്ടി കഥകൾ വീണ്ടും കണ്ടപ്പോഴാണ്....
ഫാൻസ് കമന്റ് കണ്ട് മടുത്തു. ഇന്നത്തെ എപ്പിസോഡിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞു.കാറുകൾ കണ്ടെത്തിയ ബ്രില്ലിയൻസിനെ നമിക്കുന്നു. ഒരു കള്ളന്റെ കുടുമ്പത്തെ രക്ഷപ്പെടുത്തിയ സാറിന്റെ മനസ്. ഒടുവിൽ തെളിയിക്കാൻ ആകുന്ന ഒരു കൂട്ട കൊല യെ സംബന്ധിച്ച ശക്തമായ നിരീക്ഷണങ്ങൾ. കേസ് ഇടക്ക് വച്ച് വിട്ടു പോകേണ്ടി വന്നത് കൊണ്ട് രക്ഷപെട്ട കൊലയാളികൾ.. സാർ കിടുവാന്....
ജോർജ് സാറിന്റെ വിവരണം കേൾക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്നത് ഓഗസ്റ്റ് ഒന്ന് എന്ന മൂവിയിലെ മമ്മൂക്കയുടെ ശരീര പ്രകൃതിയും കുറ്റാന്വേഷണ ത്വരയും നിറഞ്ഞ ഒരു മുപ്പത്തഞ്ചുകാരന് ആയിട്ടാണ് .
സാർ ഇതു വരെ പറയാത്ത കാര്യങ്ങൾ വെച്ചു ഒരു സിനിമയ്ക്കു screenplay ഒരുക്കി.. നല്ല ഡയറക്ടർനെ വെച്ചു സിനിമ ഒരുക്കണം.. Super ഹിറ്റ് ആവും.. അതിനുമാത്രം അനുഭവസമ്പത്ത് ഉണ്ട്..
So interesting. The flow of incidents when sir describes give us a feeling as if we are investigating the same. His experience in the field of crime detection is excellent.
ഇദ്ദേഹത്തിന്റെ അവതരണമൊക്കെ ഒന്നും പറയാനില്ല... വളരെ നല്ലതാണ്... കേട്ടിരിക്കാനും രസമാണ് എന്നീരുന്നാലും ഒരു അഭിപ്രായമുണ്ട്... സ്ഥിരമായി ഇതു തന്നെ കാണുമ്പോൾ ചെറിയ മടുപ്പ് വരുന്നുണ്ട്... എന്റെ കാര്യം മാത്രമാണ് പറഞ്ഞത് മോശമായി ധരിക്കരുത് യൂട്യൂബ് ചാനലിന്റെ കാര്യമല്ലട്ടോ പറഞ്ഞത്, സഫാരി TV ചാനലിലെ ഈ പരിപാടിയുടെ കാര്യമാണ് പറഞ്ഞത്
എന്റെ മനസ്സിൽ ചില ആശയങ്ങൾ വരുന്നു, 1. കൊല്ലാൻ വന്നയാൾ ഈ പെൺകുട്ടിയുടെ കാമുകൻ ആയിരിക്കും. കുട്ടി യഥാർത്ഥ ഭർത്താവിന്റെയും ആയിരിക്കും. ആദ്യത്തെ കുട്ടി ഉണ്ടായപ്പോഴും ഇതുപോലൊരു ശ്രമം അയ്യാൾ നടത്തി കാണണം. പക്ഷേ അയ്യാളുടെ മനസ്സിലിരിപ്പ് അറിയാത്ത ഈ പെൺകുട്ടി കാമുകനുമായി സംസാരിക്കാറുണ്ട്. അതുകൊണ്ടാണ് അമ്മയുടെ വീട്ടിൽ പോകുമെന്ന് അയ്യാൾ അറിഞ്ഞത്. 2. കുട്ടി യഥാർത്ഥത്തിൽ കാമുകന്റെ ആയിരുന്നു. ഇത് പെൺകുട്ടിയുടെ അടുത്ത ഒരു ബന്ധു മനസ്സിലാക്കി(അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധു). അമ്മയുടെ വീട്ടിലേക്ക് പോകുന്ന കാര്യം അറിഞ്ഞു വന്നയാൾ ആണ് കൊന്നത്. അതാണ് ബന്ധുവിനെ ഞാൻ സംശയിച്ചത് 3. എന്തായാലും ആ നാട്ടുകാരെ നല്ലപോലെ ചോദ്യം ചെയ്യുക. ആരെങ്കിലും ഇടക്കിടെ വരാറുണ്ടായിരുന്നോ? അവിടെ ഭർത്താവില്ലാത്ത സമയത്ത് എന്തെങ്കിലും വഴക്കിടുന്ന ശബ്ദം കേട്ടോ? ഇതൊക്കെ ചോദിക്കുക (എല്ലാം എന്റെ മനസ്സിൽ തോന്നിയതാണ്. കേസ് വേഗം തെളിയട്ടെ)
കേളേജിലെ ബ്യൂട്ടി ക്യൂൻ ആയിരുന്നു എന്ന് പറയുന്നു ആ സ്ത്ഥിക്ക് അവളുടെ കേളേജ് ജീവിതം ഒന്നന്വേഷിക്കാമായിരുന്നു ഒരു പക്ഷെ കേളേജ് ജീവിതത്തിനിടയിൽ ഒരു പ്രണയം ഉണ്ടായിരിക്കാം വീട്ടുകാരുടെ നിർബ്ബന്ധം ആയിരിക്കാം ഈ വിവാഹം., അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നെങ്കിൽ ആ വിവാഹത്തിന് കാമുകനും പങ്കെടുത്തിരിക്കാം അങ്ങനെ ആ കാമുകൻ ഈ വീട്ടിലും വന്നിരാക്കാം അവർ ബന്ധപ്പെട്ടിരിക്കാം, ഗർഭിണിയായി എന്ന അറിവ് ആകാമുകനെ മാനസികമായി തകർത്തിരിക്കാം ജനിച്ച് വീഴുന്ന കുഞ്ഞ് അയാളുടെ രൂപസാദൃശ്യം ഉണ്ടാവുമോ എന്ന് ഭയന്നിട്ടായിരിക്കാം ഒരു പക്ഷെ ഇതൊക്കെ എന്റെ തോന്നൽ മാത്രമായിരിക്കാം
Ne paranjath sathyam avum easyayi pidikan patuna oru case policukar yetho oru panakaranu vendi attimarich george joseph sir ne promotion koduth mati why illankil ayale pidikumnu ariyavunond
Sir, Why can't you train the current batch of police in Kerala as well as other states. 1. Law, Government and Policy,homicide 2)ntroduction to Forensic Psychology 3) Doing Criminology and other topics relevant in current situations like cyber crime, hacking etc etc...
ജോർജ്ജ് ജോസഫ് സാറിന്റെ വീഡിയോ കണ്ടാൽ ഒരു കാര്യമുണ്ട് ഒന്ന് കണ്ടു പോകാമെന്ന് കരുതും പക്ഷേ കുറെ കണ്ടിട്ടെ പോകാൻ തോന്നുകയുള്ളു ലയിച്ചിരുന്നു പോകും
ജോജോ സാറിന്റെ അവതരണം കേട്ടിരിക്കാൻ നല്ല രസമാണ്...😀
Sir,.... ഇടയിൽ നിന്ന് കണ്ടുതുടങ്ങി... പിന്നെ മൊത്തത്തിൽ എല്ലാം കണ്ടു.... sir, അങ്ങയുടെ അത്‌മാർത്ഥത, അർപ്പണമനോഭാവം,ചിന്തകളുടെ വ്യാപ്തി എല്ലാം ഒന്നിനൊന്നു മികച്ചത്.... practical ജീവിതത്തിൽ ഇവയുടെ സ്ഥാനം ശരിക്കും അങ്ങയുടെ വിവരണങ്ങൾ നന്നായി തന്നു...ശരിക്കും ജീവിതത്തിൽ നമ്മൾ കരുതിയിരിക്കേണ്ട കാര്യങ്ങൾ ഏത് രാജ്യത്തായാൽ പോലും ചിന്തിപ്പിച്ചതിന് അങ്ങേയറ്റം നന്ദി.... sir നും സഫാരി ചാനൽനും..... ഒപ്പം sir നെ sir ആക്കിയ parents നെ സ്മരിക്കുന്നു, എന്നും ഇത്രയും കാര്യങ്ങളുടെ പുറകേ ഓടുമ്പോൾ ധൈര്യവും, support ഉം തന്ന് മക്കളെയും കുടുംബത്തെയും നോക്കിയ, അങ്ങയുടെ ഭാര്യ യെ കൂടി ഓർത്തുപോകുന്നു..... sir ന് ഒരു big salute..... ഒപ്പം അങ്ങയുടെ കുടുംബത്തിനും salute...........
ഇദ്ദേഹത്തിന്റെ കഥ കേൾക്കാൻ വല്ലാത്ത ഫീൽ ആൺ ,ആ കഥയിലൂടെ ലൈവായി ഇദ്ദേഹം നമ്മെ കൂട്ടി കൊണ്ട് പോകുന്നു,അതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത 👍👏😍
Loo
ഒരു കിടുക്കാച്ചി ഐഡിയ ഉണ്ട്. സാറിനെ retire ചെയ്തു വീട്ടിൽ കുത്തിയിരിക്കാൻ സമ്മതിക്കല്ലു. തെളിയാത്ത കേസ് ഒക്കെ അങ്ങേർക്ക് കൊടുക്കണം. സാറിന്റെ ബോറടി മാറും, കുറേ പിടികിട്ടാത്ത പുള്ളികളെ പിടിക്കും നാട്ടിൽ സമാധാനം ഉണ്ടാവും സർക്കാരിന് വോട്ട് കിട്ടും ഞങ്ങൾക്ക് സാറിന്റെ വക കിടിലൻ കഥകൾ. ഒരു വെടിക്ക് അഞ്ചാറു പക്ഷി.😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
അതിമോഹം അല്ലേ p മോനെ
നമ്മളും കൂടെക്കൂടാം
Good idea. But practical difficulties are high in using weapons, non availability of force, age factor, conveyance &distant residing etc. Being an professional consultant to police is workable.
Kollam poli sanam
Correct
പാവം പിടിച്ച ജോർജ് ജോസപ്പ് വന്നേ 😍😍
അതാണ്.. ഹൈ ലൈറ്റ് ❤️
Sir ne 100 ishdam
😅😅
@@sheejamanikuttan7321 hi
മോഡ്‌സൂപ്പറാണ്ടി ദുബായ് യൂണിറ്റ്.. ലേറ്റ് റിപ്പോർട്ടിങ്
Feels isolated when Covid 19 threat made us sit at home. I started watching your prgorammes during these days of isolation.
Same here. Worth it, eh?
Same ..mee too
Me too... 😊
@@shefink22 mee too. I am watching second time merely.
@@nishanthsurendran7721 uýyhmyyyy8h g.
സാറിന്റെ ടീംയിൽ 1വർഷം സർവിസ് ചെയ്യാൻ ഉള്ള മഹാ ഭാഗ്യം എനിക്ക് കിട്ടി 🤗
George Joseph sir ne palarum ariyunnath ee channel loodeyanu.
Adhehathepole nalloru officer avanavatte enn aashamsikunnu.
Sir, you are very lucky
♥️♥️♥️
Good
ഞാൻ 2വർഷം
Present Sir, KAS Exam എഴുതി കിളി പോയി ഇരിക്കുകയായിരുന്നു കഴിഞ്ഞ 2 ദിവസം . പിന്നീട് പഴയ ആത്മവിശ്വാസം തിരികെ ലഭിച്ചത് പഴയ മോഡസ് ഓപ്പറാണ്ടി കഥകൾ വീണ്ടും കണ്ടപ്പോഴാണ്....
ഹ ഹ ഹാ....... 🤑
ബ്രൊ അവധിയായിരുന്ന് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഫസ്റ്റ് കമന്റ് ട്രൈ ചെയ്തെനെ ....ഇനി നാളെ നോക്കാം :)
യൂണിവേഴ്സി അസിസ്റ്റന്റ് വെരിഫിക്കേഷൻ കഴിഞ്ഞോ ??
@@blossom7928 ഇന്നുതൊട്ട് സ്റ്റാർട്ട് ചെയ്യും ...
@@anoopunnikrishnannair 🙂👏
ഫാൻസ് കമന്റ് കണ്ട് മടുത്തു.
ഇന്നത്തെ എപ്പിസോഡിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞു.കാറുകൾ കണ്ടെത്തിയ ബ്രില്ലിയൻസിനെ നമിക്കുന്നു.
ഒരു കള്ളന്റെ കുടുമ്പത്തെ രക്ഷപ്പെടുത്തിയ സാറിന്റെ മനസ്.
ഒടുവിൽ തെളിയിക്കാൻ ആകുന്ന ഒരു കൂട്ട കൊല യെ സംബന്ധിച്ച ശക്തമായ നിരീക്ഷണങ്ങൾ. കേസ് ഇടക്ക് വച്ച് വിട്ടു പോകേണ്ടി വന്നത് കൊണ്ട് രക്ഷപെട്ട കൊലയാളികൾ..
സാർ കിടുവാന്....
@ Nammal Media , you should put spoiler alert 😜🤪
I am super addicted to all his stories... what a legend
ഇന്നും ഞാൻ തന്നെ ഫിർസ്റ് കോംമെന് ഇട്ടു 3days ആയി വെയ്റ്റിംഗ്... മോഡസ് ഓപരണ്ടി തൃശൂർ ഘടകം😀😀
innu njaan aanallo first comment ittathu...
തൃശ്ശൂർ വിയ്യൂർ ഘടകം 😁
Anjaalum mood khadakam
Nammalum
ജോർജ് സാറിന്റെ വിവരണം കേൾക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്നത് ഓഗസ്റ്റ് ഒന്ന് എന്ന മൂവിയിലെ മമ്മൂക്കയുടെ ശരീര പ്രകൃതിയും കുറ്റാന്വേഷണ ത്വരയും നിറഞ്ഞ ഒരു മുപ്പത്തഞ്ചുകാരന് ആയിട്ടാണ് .
True
ഹൊ അതി ക്രൂരമായ ഒരു കൊലപാതകം .... പ്രതികളെ പിടിക്കേണ്ടതായിരുന്നു....
പോലീസ് കൈകുലി വാങ്ങിയിട്ടുണ്ടാകും
ḷ sār
Santhosh George Kulangara You are a very intelligent journalist. You know what to give the audience what they want. Congratulations sir
കരിമണ്ണൂർ കേസ് സാറ്തന്നെ അന്വേഷിച്ച് ആ മനുഷ്യ മൃഗത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് എന്റെ ഒരു ഇത്...
നിങ്ങൾ സർവീസിൽ ഇനിയും തുടരേണ്ടി ഇരുന്നു നല്ലവർ ഇന്ന് പോലീസിൽ ഇല്ല എല്ലാം ഫ്രോഡുകൾ ആണ്
ഏറ്റവും കുറഞ്ഞത് 1000 എപ്പിസോഡ് എങ്കിലും വേണം ജോർജ് സർ ഇന്റെ
98
കൊലപാതകം നടന്ന ആ വീട്ടിലെ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ .. മനസ് ഒന്ന് പിടഞ്ഞു .. എങ്ങനെ മനുഷ്യന്മാർക് ഇങ്ങനെയൊകെ ചെയാൻ പറ്റുന്നു
George Sir fans Come here. 🥰😎😎
Night il kidakkumbol headset vechu phone bed il vechitte Kannadachhu sirinde thrilling kadahakal kelkkunnavar mathram like Adi .... Pwoli sadhanam m$%
Pinnalllah
Sameee broo💫
👌
9:00pm to 4:00 am verae poyi😀
Sathyaam 😁
സാർ ഇതു വരെ പറയാത്ത കാര്യങ്ങൾ വെച്ചു ഒരു സിനിമയ്ക്കു screenplay ഒരുക്കി.. നല്ല ഡയറക്ടർനെ വെച്ചു സിനിമ ഒരുക്കണം.. Super ഹിറ്റ് ആവും.. അതിനുമാത്രം അനുഭവസമ്പത്ത് ഉണ്ട്..
ബഹറിൻ പനക്കൽ ചന്ദ്രൻ , പൂച്ചെടിവിള സുകുമാരൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ
വെച്ചുവാ പക്രി wants to know ur location 😎
@@zubayda_maryam മനാമ
അവനെ പിടിച്ചു അതു കേൾക്കാൻ നല്ല രസം അല്ലെ. മോഡസ്ഓപ്പറാണ്ടി ഇഷ്ടം 😍
മോഡസ് ഓപ്പറാണ്ടി ഫാൻസ്
സ്റ്റോക്ക്ഹോം സ്വീഡൻ😍😍
munnu jr 😂
Uppsala ;)
നിങ്ങളുടെ അവതരണം അടിപൊളി ആണ്,, പിന്നെ സാറൊരു പുലി ആണ്
സാർ നല്ല മനുഷ്യസ്നേഹി... 😍
2022 👌👌👌👌👌 കേൾ കുമ്പോൾ ഒരു കഥ പോലും ഇത്ര സുഖം ഉണ്ണ്ടാ ഗില🙏🙏🙏റിയൽ സ്റ്റോറി 💯💯💯
മോഡസ് ഓപറാൻഡി ഒറ്റപ്പാലം ഘടകം റിപ്പോർട്ടിങ്
Reporting frm ottapalam
Bangalore fans Present sir...
❤️🔥ഈ ചാനലിൽ വരുന്ന ആഡ് skp ചെയ്യാതെ മുഴുവൻ കാണാറുണ്ട്. ഇതാണ് ജനങ്ങളെ പറ്റിക്കാത്ത ഒരെഒരു ചാനൽ.
ഇതിനു ഡിസ്‌ലൈക്ക് അടിച്ചവന്മാരെല്ലാം "നെയ്യാറ്റിൻകര" -ക്കാർ ആയിരിക്കും ... :)
😅😅
😅😅
😅😅
🤔
കമൻ് െകാള്ളാം, ചിരിച്ചു േപായി...!
Ente George Joseph sir 😍trivandrum unit
So interesting. The flow of incidents when sir describes give us a feeling as if we are investigating the same. His experience in the field of crime detection is excellent.
ആലപ്പുഴയിൽ ഉള്ളവർ... വന്ന് നീലം മുക്ക് 😍
Thanks santhosh George kulangara
ജോർജ് ജോസഫിനും ജോർജ് കുളങ്ങര സാറന്മാർക്കും പറഞ്ഞാൽ തീരാത്ത അത്ര അഭിനന്ദനങ്ങൾ. കുറേ പുതിയ വേർഡ്‌സ് കൾ പരിചയപ്പെടാൻ കഴിഞ്ഞു.
മുവാറ്റുപുഴ 😍😍😍
ആലുവ😅
ഇടുക്കി ജില്ലക്കാർ ആരങ്കിലും ഉണ്ടോ?
🙋🙋
Yes lam in Dallas now
ണ്ടേ
ഉപ്പുതറ❤️
ഒരു ഓപ്പറാണ്ടി കഥ
ഇപ്പൊ ഈ മോഡസ് ഓപ്രണ്ടി എനിക്കൊരു അഡിക്ഷൻ ആയി പാവം ജോർജ് ജോസഫ് sir അങ്ങയെ കാണാൻ കഴിഞ്ഞത് സന്തോഷം
Thanks for sharing
👍👍👍
കുതിരയും/ നക്സൽ എപ്പിസോഡുകൾ കേൾക്കാൻ അല്പ്പം മൂഡ് poyengilum ഈ എപ്പിസോഡ് പഴയത് പോലെ പൊളിയാണ് സാറേ .....................
സത്യം.... ഇങ്ങനെ ത്രില്ലിംഗ് ആയിട്ടുള്ള ക്രൈം സ്റ്റോറീസ് ആണ് പൊളി
സാറിനെ പോലെയുള്ള ആൾക്കാർ ഒരുപാട് പേർക്ക് മാതൃകയാണ്
കരിമണ്ണൂർ ഇന്ന് ആരോ ഒരാൾ ഉറങ്ങില്ല
GRINCEMOL FOOD COURT ജജി ഡെയിലി ഹാജറാണല്ലോ😂😂😂
Vannallo
This place is very near to my home (2km).. Eni njn ano....
Eiyeee Avaaaan vazhi elllaaa..
Bcoz 1994 I'll enikke 2 vayassey ollu
Sachu Sojan ini athu theliyilla
Athanathinte mode of operandy
😃😃😃
സ്ഥിരം കാണുന്ന പോലീസ്‌കാർ ഇവിടെ ലൈക്
സർ മാരെ എനിക്ക് പോലീസ് അവൻ കഴിഞ്ഞില്ല.... നിങ്ങൾ എല്ലാരും ഇദേഹത്തെ പോലെ നല്ല ഒരു പോലീസ് ഓഫീസർ ആകണം
😂
Idu kandu kandu njan ipol Police agum... Kerala police is the most efficient police.. Salute to all the beautiful souls..
സർ ന്റെ എപ്പിസോഡുകൾ കണ്ട് കണ്ട് ഇപ്പൊ സ്വപ്നം പോലും പോലീസ് നെ ചുറ്റിപ്പറ്റിയാണ് 🙊🙊🙊
മാടക്കട ❤
ഞാൻ ഒരു സംഭവം തന്നെ: ജോർജ് ജോസഫ് സാർ😆
4:16 you are very brilliant
മാടക്കs ഫാൻസ്
ഇദ്ദേഹത്തിന്റെ അവതരണമൊക്കെ ഒന്നും പറയാനില്ല... വളരെ നല്ലതാണ്... കേട്ടിരിക്കാനും രസമാണ്
എന്നീരുന്നാലും ഒരു അഭിപ്രായമുണ്ട്... സ്ഥിരമായി ഇതു തന്നെ കാണുമ്പോൾ ചെറിയ മടുപ്പ് വരുന്നുണ്ട്... എന്റെ കാര്യം മാത്രമാണ് പറഞ്ഞത് മോശമായി ധരിക്കരുത്
യൂട്യൂബ് ചാനലിന്റെ കാര്യമല്ലട്ടോ പറഞ്ഞത്, സഫാരി TV ചാനലിലെ ഈ പരിപാടിയുടെ കാര്യമാണ് പറഞ്ഞത്
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ലൈക്
Gudaibiya...unit🤘💪
Hamad Town unit 😂
GJ ഫാൻസ് ലിസ്ബൺ പോർച്ചുഗൽ ✋️
ഇത് ഇഷ്ടപ്പെടാത്തവർ ഒരു വിഭാഗം മാത്രമാണ്.
Avar ethu vibhagathil pettathanennu onnu chinthichal manassilakum.
അവരുടെ ഒരു കമൻ്റും കാണുന്നില്ല.😮
Sir nte chila pada ucharanangal nalla rasamundu.. Ex. Baarya, Boyi, Kelyanam
This Person is the Best.
എന്റെ മനസ്സിൽ ചില ആശയങ്ങൾ വരുന്നു,
1. കൊല്ലാൻ വന്നയാൾ ഈ പെൺകുട്ടിയുടെ കാമുകൻ ആയിരിക്കും. കുട്ടി യഥാർത്ഥ ഭർത്താവിന്റെയും ആയിരിക്കും. ആദ്യത്തെ കുട്ടി ഉണ്ടായപ്പോഴും ഇതുപോലൊരു ശ്രമം അയ്യാൾ നടത്തി കാണണം. പക്ഷേ അയ്യാളുടെ മനസ്സിലിരിപ്പ് അറിയാത്ത ഈ പെൺകുട്ടി കാമുകനുമായി സംസാരിക്കാറുണ്ട്. അതുകൊണ്ടാണ് അമ്മയുടെ വീട്ടിൽ പോകുമെന്ന് അയ്യാൾ അറിഞ്ഞത്.
2. കുട്ടി യഥാർത്ഥത്തിൽ കാമുകന്റെ ആയിരുന്നു. ഇത് പെൺകുട്ടിയുടെ അടുത്ത ഒരു ബന്ധു മനസ്സിലാക്കി(അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധു). അമ്മയുടെ വീട്ടിലേക്ക് പോകുന്ന കാര്യം അറിഞ്ഞു വന്നയാൾ ആണ് കൊന്നത്. അതാണ് ബന്ധുവിനെ ഞാൻ സംശയിച്ചത്
3. എന്തായാലും ആ നാട്ടുകാരെ നല്ലപോലെ ചോദ്യം ചെയ്യുക.
ആരെങ്കിലും ഇടക്കിടെ വരാറുണ്ടായിരുന്നോ? അവിടെ ഭർത്താവില്ലാത്ത സമയത്ത് എന്തെങ്കിലും വഴക്കിടുന്ന ശബ്ദം കേട്ടോ? ഇതൊക്കെ ചോദിക്കുക
(എല്ലാം എന്റെ മനസ്സിൽ തോന്നിയതാണ്. കേസ് വേഗം തെളിയട്ടെ)
Ith njan safaril live kanda episode aanu... Ippozhum kanunnju.... I think it's around Feb 2020
ഇപ്പോഴത്തെ എറണാകുളം സിറ്റി DCP സുദർശൻ സാറിൻ്റെയും അനുഭവങ്ങൾ ഭാവിയിൽ അവതരിപ്പിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalla super avatharnama sir inte....❤️
Very interesting. Awaiting more and more from you
Thanks sir
പത്തു മണി തൊട്ട് ഞാൻ cooking channel , Bigg boss എല്ലാം മാറ്റി മാറ്റി ബോറടിച്ചു.അവസാനം പതിനൊന്നു മണിക്ക് ഇവിടെ Land ചെയ്തു😄
Big boss onum kanalle
@@lipinmalayillipin.malayil354 😊
Very much interested, like reading a good detective novel, good going, all. the best........
Good work
Incredible presentation
Very interesting stories👌
നെയ്യാൻറ്റിങ്കര കളിയിക്കാവിള sketched 🔥🔥🤘✌️
നന്ദി സർ
Good 👌 Thanks ❤️
Great sir salute 😍
ഒരു മുത്തശ്ശികഥപോലെ മനോഹരം ❤
great
Super
കേളേജിലെ ബ്യൂട്ടി ക്യൂൻ ആയിരുന്നു എന്ന് പറയുന്നു
ആ സ്ത്ഥിക്ക് അവളുടെ കേളേജ് ജീവിതം ഒന്നന്വേഷിക്കാമായിരുന്നു
ഒരു പക്ഷെ കേളേജ് ജീവിതത്തിനിടയിൽ ഒരു പ്രണയം ഉണ്ടായിരിക്കാം
വീട്ടുകാരുടെ നിർബ്ബന്ധം ആയിരിക്കാം ഈ വിവാഹം.,
അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നെങ്കിൽ ആ വിവാഹത്തിന് കാമുകനും പങ്കെടുത്തിരിക്കാം
അങ്ങനെ ആ കാമുകൻ ഈ വീട്ടിലും വന്നിരാക്കാം അവർ ബന്ധപ്പെട്ടിരിക്കാം, ഗർഭിണിയായി എന്ന അറിവ് ആകാമുകനെ മാനസികമായി തകർത്തിരിക്കാം
ജനിച്ച് വീഴുന്ന കുഞ്ഞ് അയാളുടെ രൂപസാദൃശ്യം ഉണ്ടാവുമോ എന്ന് ഭയന്നിട്ടായിരിക്കാം
ഒരു പക്ഷെ ഇതൊക്കെ എന്റെ തോന്നൽ മാത്രമായിരിക്കാം
Ne paranjath sathyam avum easyayi pidikan patuna oru case policukar yetho oru panakaranu vendi attimarich george joseph sir ne promotion koduth mati why illankil ayale pidikumnu ariyavunond
Sir, Why can't you train the current batch of police in Kerala as well as other states.
1. Law, Government and Policy,homicide
2)ntroduction to Forensic Psychology
3) Doing Criminology and other topics relevant in current situations like cyber crime, hacking etc etc...
Kollam , Nalla manassu undu .. Great
Good thinking on the parking tickets to nab the culprit.. brilliant ..bravo
Sir nte service keralam eniyum proyojanapeduthanam
തീരല്ലേ കർത്താവേ....
Big salute sir .oru vattam neril kananam ennund.
Sir super
Sir .you are a good person
Sir ന്റെ ഇന്റർവ്യൂ ഇനിയും ചെയ്യാമോ 🫂
Sir nte kochu makkalude bhaagyam.. Nalla kadha kal kettu urangnam..
Katta waiting ayirunnu sir
Good programe
ഈ പരിപാടി കൊണ്ട് നെയ്യാറ്റിന്‍കരക്കാരുടെ കാര്യം ഒരു തീരുമാനമായി 😂
ഫസ്റ്റ് കമന്റ്ഇടാൻ വന്ന ഞാൻ അലീബി ആയി
Oru watsapp group thudangiyalo
Modus operandi
👌
Nalethe viedoyil link pidicho
സാറിന്റെ സ്റ്റോറി എന്നും കേൾക്കുന്ന അബുദാബിയിൽ നിന്നും പാവം ഒരു ഓപ്പറാണ്ടി.
Every time I listen story I get 💤😴😴😴
Enikku policil joli kittiya Kalam aadhyamayi parijayapetta sir😇
സാറിന് ഒരു പ്രൈവറ്റ് ഏജൻസി തുടങ്ങി ക്കൂടെ..... ഇതുമായി ഇന്ട്രെസ്റ് ഉള്ള ഒരുപാട് പേര് സഹായിക്കാൻ കാണും
Yes
അണ്ടർ വെയറിന്റെ വള്ളിയിൽ ആത്മഹത്യാ ചെയ്ത മോഡസ് operanty
Modus Operandi Germany reporting...🙋
PJ M 👍🏻
@@oruaanakatha good to see that more malayali people in Germany are watching this..👍
PJ M Germany 🇩🇪 aanoo?? If possible please whatsap me 00971589178585
സാറ് മാടക്കട എന്ന് പറഞ്ഞാലും ഞങ്ങൾ എറണാകുളത്തുള്ള വർക്ക് സാറിനെ ഇഷ്ടമാണ്
Plz tell about bhasakara patellar karavan death 2009
ജിഷ വധത്തിനെക്കുറിച്ച് സാറിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു