വളരെ നല്ല അവതരണം.മര്യാദയ്ക്ക് ജീവിക്കണമെന്ന് ഉദ്ദേശമുള്ളവർക്ക് ഈ അനുഭവങ്ങളിൽനിന്ന് പല കാര്യങ്ങളും പഠിക്കുവാനുണ്ട്., അടുത്ത എപ്പിസോഡിനായ്................
For future go straight and do justice for victims as per law with out any orders.. then forward,others , you have to find out. Go ahead all keralites with you 23:39
Sir , the evidence from the knife is the traces of blood which can be identified by dna and the fingerprints that can come from the murderer . That’s what differentiates any knife from the murder weapon .
ഇതിൽ താങ്കൾ പറയുന്ന പോലെ ഒരു വെട്ടുകത്തി കിട്ടിയാൽ കോടതിയിൽ കൊടുക്കുമ്പോൾ അതിന്റ കൂടെ ആ വാക്കത്തിയിൽ നിന്ന് കിട്ടിയ ബ്ലഡ് സ്‌റ്റൈൻ സാമ്പിളും, ആ വാക്കത്തിയിൽ ഉള്ള പ്രതിയുടെ വിരലടയാളം കൂടി ആണ് കോടതി യിൽ സമർപ്പിക്കുന്നത്.അങ്ങനെ കോടതി യിൽ കൊടുത്താൽ ഏത് കോടതിക്കാണ് ആ തെളിവ് തള്ളികളയാൻ പറ്റുന്നത്, മാത്രമല്ല അത് പ്രതിക്ക് എതിരെ ശിക്ഷ നൽകാൻ ഉള്ള ശക്തമായ തെളിവ് ആയി കോടതി കണക്കാക്കും. പല കേസ് കളിലും മുഖ്യ തെളിവ് ആയി മാറുന്നത് ഇതുപോലെ കൃത്യത്തിന് ഉപയോഗിച്ച ആയുധംങ്ങളും അതിൽ നിന്ന് ലഭിച്ച പ്രതിയുടെ വിരലടയാളങ്ങളും,ഇരയുടെ ബ്ലഡ് സാമ്പിൾസും ആണ്
Cr. P. C. 161 മൊഴി തെളിവ് തന്നെയാണ്,അതിന്റെ ഉപയോഗം Cr.P.C. 162-ാം വകുപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നേയുള്ളൂ. Hostile ആയാൽ പ്രോസിക്യൂട്ടർക്ക് ക്രോസ് എക്സാമിനേഷൻ ചെയ്ത് 161 സ്റ്റേറ്റ് മെന്റ് സത്യമാണെന്ന് തെളിയിക്കാം വരുന്നതാണ്. സാക്ഷിക്ക് സ്വതന്ത്രമായി കോടതിയിൽ സത്യം പറയാൻ അവസരം ഉണ്ടാക്കുന്നതിനായിട്ടാണ് സാക്ഷിയുടെ ഒപ്പ് രേഖപ്പെടുത്താത്തത് അല്ലാതെ കോടതിയിൽ കളവ് പറയുക എന്ന കുറ്റകൃത്യം ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ചെയ്യാൻ അവസരമുണ്ടാക്കാനല്ല.
കരീം ആണ് മരിച്ചത് റഹീം ആണ് വെട്ടിയത് വിളി കേട്ട് നമ്മൾ ഓടി പോയപ്പോൾ കരീം അവിടെ കിടക്കുന്നു കണ്ട എല്ലാപേരും ഓടി 35വെട്ട് എന്തോ ഉണ്ടായിരുന്നു പിന്നെ കഴുത്തിൽ ഉണ്ടായിരുന്നു ഞാൻ എന്റെ നാല് കൂട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു കരീം അപ്പോൾ മരിച്ചിരുന്നു ഇല്ല എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു ഞാൻ മരിക്കും എന്ന് ആംബുലൻസ് വന്നു ശരിക്കും താമസിച്ചു ആംബുലൻസ് വരാൻ അവിടെ നിന്ന് കയറ്റി പൊട്ടൻ കാവിൽ വന്നപ്പോൾ കരീം മരിച്ചു
അപ്പോൾ കുത്തൽ എങ്ങനെ എന്ന് മനസ്സിലായി വെട്ടിയിട്ടു കാര്യമില്ല എന്നാൽ ഇനി കുത്തുമ്പോൾ ഇതേ മാതിരി കത്തി പിടിച്ച് കുത്ത് എന്നാൽ അവൻ തീർന്നു കിട്ടുമല്ലോ ആരായാലും കുത്തുമ്പോൾ ചാവണം
സർ, അടിപൊളി...going good👍
"Inner meaning " - നൗഷാദ് രക്ഷപെടട്ടെ... റഹീം പോലത്തെ ആൾ മരണം അർഹിക്കുന്നു...
ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല സാറെ
Mr nawshaad നിങ്ങൾ ശെരി യാണ്,ഇതുപോലെ ഭാര്യ യെ ഉപദ്രവിക്കുന്ന അളിയന്റെ രണ്ട് കാലിന്റെയും ചിരട്ട പൊട്ടിക്കുക കൊല്ലരുത് ( നിയമം മുറപോലെ നടക്കട്ടെ )
Mutttukalu odicha aal saakshi parayum.. konnal sakshi parayaan aalillalo
😂😂athilum nallath kollunnath alle
@@2xbearth കൊന്നാൽ 2 മിനുട്ട് കൊണ്ട് കഥ അവസാനിച്ചു ഒടിച്ചിടുക പാഠമായിരിക്കാൻ (
ഇത് കേട്ടപ്പോൾ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ acupuncture പ്രസവം(കൊലപാതകം) ആണ് ഓര്‍മ്മ വരുന്നത്
നൗഷാദ് ന് big സല്യൂട്ട് 👍👍👍ur crct
വളരെ നല്ല അവതരണം.മര്യാദയ്ക്ക് ജീവിക്കണമെന്ന് ഉദ്ദേശമുള്ളവർക്ക് ഈ അനുഭവങ്ങളിൽനിന്ന് പല കാര്യങ്ങളും പഠിക്കുവാനുണ്ട്., അടുത്ത എപ്പിസോഡിനായ്................
Thanks.sir.
നല്ല അവതരണം❤❤❤
നല്ല അവതരണം ഗുഡ് സാർ 👍👍👍
Thank you Safari channel and Jayaraj sir for this new series. Excited for the episodes ahead
👍👍👍സാറിന്റെ അവതരണം അടിപൊളി!!!!
Mr jayarajan yeniku thangale ariyilla but you are a very brilliant man thangalude avatharan superrr aanu keep it
excellent narration sir
നല്ല വിവരണം
Excellent sir ❤❤❤❤❤❤❤
ഇതുപോലെ നൗഷാദ്മാർ ഇനിയും വേണം ഉണ്ടാവണം
എന്തല്ലാം സഹിച്ചാണ് ഓരോരുത്തര് ജീവിക്കുന്നത് 😢
😂😂😂😂
Nice 👍
Police job is one of the toughest....
പണ്ട് കാലത്ത്
Good ❤
10:14 കയിന്ന് പോയി കുഴപ്പില്ല..... Keep going 😄😄😄
😂😂😂.. correct
😂
❤ jayaraj sir super
ഈ റിട്ടലിയേഷൻ 1999കാലത്തിൽ കണ്ണൂരിൽ തടയാൻ പോലീസിന് കഴിഞ്ഞില്ലല്ലോ സർ. അതുപോലെ ലോക്കപ്പ് കൊലപാതകങ്ങളെ കുറിച്ചും ഇതുപോലെ എപ്പിസോഡ് ചെയ്യുമോ സർ!
For future go straight and do justice for victims as per law with out any orders.. then forward,others , you have to find out. Go ahead all keralites with you 23:39
Enn nee paranja mathiyo
Your presentation 👍❤
sir ..നങ്ങൾ എത്തിയിട്ടോ ❤️
Sir vazhapanayil ninnu kittiya vakkathi forensic parishodana nadathiyal finger print match cheythu koode. Ath kodathi thelivayi edukilla? Please answer
U r great sir
നൗഷാദിനെ കോടതി വെറുതെ വിട്ടു എന്ന് ചുരുക്കം 😄
Nalla. Ofeesar
😊🙏🙏
സർ കട്ടക്കട കിള്ളി സംഭവം പറയാമോ
🙏😭😭😭😭
nammale unniraj sir evadeeey.....
Really sad
ഹായ് സാർ
Noushad ❤
❤❤❤
ഇത്രയും പറ്റുന്നില്ലേ പണ്ടേ ഒഴിവാക്കേണ്ടതാണ് അല്ലാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കരുത്
ഒരാളെ എങ്ങനെ കുത്തണം എന്ന് സർ കറക്റ്റ് ആയി പറഞ്ഞു 😂😂😂
Noushad aan sheri
Sir , the evidence from the knife is the traces of blood which can be identified by dna and the fingerprints that can come from the murderer . That’s what differentiates any knife from the murder weapon .
ഇതിൽ താങ്കൾ പറയുന്ന പോലെ ഒരു വെട്ടുകത്തി കിട്ടിയാൽ കോടതിയിൽ കൊടുക്കുമ്പോൾ അതിന്റ കൂടെ ആ വാക്കത്തിയിൽ നിന്ന് കിട്ടിയ ബ്ലഡ് സ്‌റ്റൈൻ സാമ്പിളും, ആ വാക്കത്തിയിൽ ഉള്ള പ്രതിയുടെ വിരലടയാളം കൂടി ആണ് കോടതി യിൽ സമർപ്പിക്കുന്നത്.അങ്ങനെ കോടതി യിൽ കൊടുത്താൽ ഏത് കോടതിക്കാണ് ആ തെളിവ് തള്ളികളയാൻ പറ്റുന്നത്, മാത്രമല്ല അത് പ്രതിക്ക് എതിരെ ശിക്ഷ നൽകാൻ ഉള്ള ശക്തമായ തെളിവ് ആയി കോടതി കണക്കാക്കും. പല കേസ് കളിലും മുഖ്യ തെളിവ് ആയി മാറുന്നത് ഇതുപോലെ കൃത്യത്തിന് ഉപയോഗിച്ച ആയുധംങ്ങളും അതിൽ നിന്ന് ലഭിച്ച പ്രതിയുടെ വിരലടയാളങ്ങളും,ഇരയുടെ ബ്ലഡ് സാമ്പിൾസും ആണ്
1st
❤❤❤👌
പ്രായമാണ് 'ഗുരു'സ്ഥാന കയറ്റം.. ഐപി' യെസ്സിൻ്റെ 'ആദ്യ പ്രാക്റ്റീസ് 'കോൺ സ്റ്റേ ബീളിൽ നിന്ന് '
So what kaka???😅
Chumakulla marunnu kayicho ??
മിക്ക സാമൂഹ്യ വിരുദ്ധർക്കും ഇതേ അനുഭവമാണ് ഉണ്ടാകുന്നത്....
Shammiyude mattoru version.....
ആ ജീപ്പിൽ ഉള്ള പൊട്ടൻ ഒക്കെ ഇപ്പഴും സർവ്വീസിൽ ഉണ്ടോ 😮
രണ്ടാമത്തെ കേസ് ഈ ഇടക് ഹൈ കോർട്ട് വെറുതെ വിട്ടു
സ്വാഭാവികം.
ഭാര്യയെ അടിക്കാൻ കാരണം കണ്ടെത്തൂന്ന ഭീകരത
ചുമരിൽ ചേർത്തി നിർത്തി ഭാര്യയെ ഇടിച്ചിരുന്ന ഒരു മന്ത്രിയെ പെട്ടെന്ന് ഓർമവന്നു...😝
അവൻ കൊല്ലപ്പെടേണ്ടവൻ ആയിരുന്നു
നിങ്ങൾ ഇപ്പോൾ എന്തിനാ ഇത് എത്തിക്കുന്നേ കുറ്റബോധം കൊണ്ടല്ല??
Chumayano sir
അമിതമായി മദ്യപിച്ചാൽ ആവേശം മെച്ചം പ്രകടനം തുച്ഛം 😂
ഇതിൽ മുല്ലശ്ശരിയിൽ പറഞ്ഞ കാര്യത്തിൽ പകുതിയിലധികം തെറ്റാണ്
Why bro. Can u please explain.
എന്നാൽ നടന്നത് നിങ്ങൾ പറയ്.
Y
vere onnum fabricate cheyyan aavushyamilla ????????????
30 ഒരു
കേരളത്തിൽ ഇപ്പൊ റിട്ടയർ ചെയ്ത എസ് പി മാരാണോ കൂടുതൽ.
😂😂
കരയാതെ കേൾക്കാൻ പറ്റുമോ നൗഷാദിന്റെ സ്റ്റോറി. എന്തായാലും ഇപ്പോൾ ഉള്ളവർ സമാധാനം ആയി ജീവിക്കുന്നുണ്ടെന്ന കരുതുന്നു
Well planed aaayirunu cpim .
5 +4=9 sir
കത്തിയിൽ ബ്ലഡ് stain / ഫോറെൻസിക് റിപ്പോർട്ട് ഇല്ലേ
അതാണ് ഇന്നർ മിനി ങ്
Cr. P. C. 161 മൊഴി തെളിവ് തന്നെയാണ്,അതിന്റെ ഉപയോഗം Cr.P.C. 162-ാം വകുപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നേയുള്ളൂ. Hostile ആയാൽ പ്രോസിക്യൂട്ടർക്ക് ക്രോസ് എക്സാമിനേഷൻ ചെയ്ത് 161 സ്റ്റേറ്റ് മെന്റ് സത്യമാണെന്ന് തെളിയിക്കാം വരുന്നതാണ്. സാക്ഷിക്ക് സ്വതന്ത്രമായി കോടതിയിൽ സത്യം പറയാൻ അവസരം ഉണ്ടാക്കുന്നതിനായിട്ടാണ് സാക്ഷിയുടെ ഒപ്പ് രേഖപ്പെടുത്താത്തത് അല്ലാതെ കോടതിയിൽ കളവ് പറയുക എന്ന കുറ്റകൃത്യം ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ചെയ്യാൻ അവസരമുണ്ടാക്കാനല്ല.
പോലീസ് ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചതാണെന്ന് പറയാതിരിക്കാനാണ് സാർ😂
മക്കളെ കെട്ടിക്കുമ്പോൾ പെടിക്ക്ക്കണം
As a police officer, ithra kaalam avide oru domestic violence nadakunnundu ennathu ariyathirunnathu ningalude failure aanennu aadyam manasilakanam. Pinne repeated offender aaya iyale pole ulla criminals koodi varunnathukondum, jeevikanum life enjoy cheyanum patathe varumbozhum aanu yuvakal naadu vidunnathu
പരാതി ഇല്ലാതെ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ല ...
എന്നിട്ട് തെളിവും സാക്ഷിയും ഇല്ലാതെ നൗഷാദ ശിക്ഷിക്കപ്പെട്ടോ? മുഴുവൻ പറസാറേ
So you are not complete good
Ningalk oru medal kittikkanum.. pakshe.. kannadachnang vittel.... Manushyatham ningalkkilla..undaarunnel .
Boring story telling 😢
Please dont watch it then 😊
Nee kekkanda pulle..
നിങ്ങളൊക്കെ ആരാ? ആൾക്ക് വക്കാലത്തു പറയാൻ വന്നതാണോ?? 😂😂
@@SalSabeel46mooparde veetkar aanenn thonunnu. Ivde aarkum abiprayam parayan padilla. Snowflakes
Anthuvadai
Bro oru karyam parayaam criminal policukaarkk Pani varunnumd ketto
അവരെല്ലാം ഹെൽമെറ്റ് ഇട്ടിരുന്നു, അത് കൊണ്ടാണ് പോലീസ് ശ്രദ്ധിക്കാഞ്ഞത്
👌👌👌👌
നൗഷാദിനൊപ്പം ആണ് ശരികൾ.....
കരീം ആണ് മരിച്ചത് റഹീം ആണ് വെട്ടിയത് വിളി കേട്ട് നമ്മൾ ഓടി പോയപ്പോൾ കരീം അവിടെ കിടക്കുന്നു കണ്ട എല്ലാപേരും ഓടി 35വെട്ട് എന്തോ ഉണ്ടായിരുന്നു പിന്നെ കഴുത്തിൽ ഉണ്ടായിരുന്നു ഞാൻ എന്റെ നാല് കൂട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു കരീം അപ്പോൾ മരിച്ചിരുന്നു ഇല്ല എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു ഞാൻ മരിക്കും എന്ന് ആംബുലൻസ് വന്നു ശരിക്കും താമസിച്ചു ആംബുലൻസ് വരാൻ അവിടെ നിന്ന് കയറ്റി പൊട്ടൻ കാവിൽ വന്നപ്പോൾ കരീം മരിച്ചു
അപ്പോൾ കുത്തൽ എങ്ങനെ എന്ന് മനസ്സിലായി വെട്ടിയിട്ടു കാര്യമില്ല എന്നാൽ ഇനി കുത്തുമ്പോൾ ഇതേ മാതിരി കത്തി പിടിച്ച് കുത്ത് എന്നാൽ അവൻ തീർന്നു കിട്ടുമല്ലോ ആരായാലും കുത്തുമ്പോൾ ചാവണം
Excellent sir❤❤❤❤❤
❤❤❤❤
❤